എനിക്കെന്റെ മാതാപിതാക്കൾ ചെറുപ്പം മുതലേ പഠിപ്പിച്ചുതന്ന ഒന്നാണ് മാന്യമായ വസ്ത്രം ധരിക്കണം എന്ന്.... അത് എന്താണെന്നു അറിയാത്തവർക്ക് ധരിക്കുന്ന വസ്ത്രവും ചെയ്യുന്ന പ്രവർത്തിയും ശെരിയാണെന്നേ തോന്നു.....
സത്യത്തിൽ ഇങ്ങനെ ഉള്ള ചർച്ചകൾ അവസാനിപ്പിച്ചാൽ നമ്മുടെ കേരളം നന്നാകും....ഈ ചർച്ചകൾകൊണ്ടു മലയാളിക്കു എന്തു നേട്ടം.... കച്ചവടം ലാഭം വേണം....രാഹുൽ you are greate🌹.സഹോദരിമാരെ സിനിമയിൽ എന്തിനു ആണു സെൻസർ ബോർഡ്...മാന്യത ഇല്ലാത്ത വസ്ത്രങ്ങൾ പോലും സെൻസർ ബോഡ് കട്ട് ചെയ്യാറുണ്ട്.... കട്ട് ചെയ്തില്ലെങ്കിൽ അതിനു എ സർട്ടിഫിക്കറ്റ് കൊടുക്കാറുള്ളത് സഹോദരിമാർക്ക് അറിയാം... അറിഞ്ഞിട്ടും അറിഞ്ഞില്ല എന്നു നടിക്കുന്നു.... പണ്ടൊക്കെ ടീവി യിൽ സിനിമ വരുമ്പോൾ അതു എ സർട്ടിഫിക്കറ്റ് ആണെങ്കിൽ പല വീടുകളിലും ആ സിനിമ വെക്കില്ലായിരുന്നു... ഇതു അറിയാമോ സഹോദരി
കുറച്ചൊക്കെ മാന്യത വസ്ത്രധാരണത്തിൽ ചെയ്യാം, എന്തിടണം എന്ന് തീരുമാനമെടുക്കേണ്ടത് നിങ്ങളാണ് മൊത്തം പൊളിച്ച് ജനങ്ങളുടെ മുന്നിലേക്ക് വരുമ്പോൾ പലതരം ആളുകൾ ഉണ്ട് അത് ശ്രദ്ധിക്കുന്നത് നല്ലതാണ് 🤔പൈസക്ക് വേണ്ടി എന്തും ചെയ്യുന്ന കാലമല്ലേ ശ്രദ്ധിക്കുക 😔😔😔രാഹുൽ 👍
രാഹുൽ ഈശ്വർ ഈ ചർച്ചയിൽ താങ്കളാണ് ശെരി, Honey rose കൂടുതൽ പവിത്രത വേഷം അഭിനയിക്കാൻ ഒരു കാര്യവുമില്ല,ബോച്ചേ അയാൾ ഒരു ഞരമ്പ് രോഗിയാണ് എന്ന് കേരളീയർക്കറിയാം എന്നും വെച്ചു സിനിമ യിൽ ക്ലച്ചു പിടിക്കാതെ വന്നപ്പോൾ, ഹണി റോസ്, സ്വന്തം വസ്ത്ര ധാരണ വേഷം തന്നെ സ്വന്തം കച്ചവട വസ്തുവാക്കിയെന്നുള്ളത് അരിയാഹാരം കഴിക്കുന്ന മലയാളികൾക്കറിയാം 🔥🔥🔥🔥
How nice it is to hear advocate asha talking. She makes clear points and the way she narrates them is truly remarkable and convincing..kudos to you mam . Your students are lucky to learn things under you
Shame on Manorama for discussing 2 days on a topic where an actress shows her vulgarity to the public for money. If KM Mathew was there as chief editor he may not allow this nonsense to happen for this newspaper or channel. Unfortunate
Maximum നമ്മൾ ഓരോരുത്തരും മറ്റുള്ളവർക്ക് മാതൃക യാകാൻ ശ്രദ്ധിക്കണം. പൊതുജനമധ്യത്തിൽ നമ്മൾ ഒരോരുത്തരും ഒരു desency keep ചെയ്യണം.തോന്ന്യ പോലെ നടക്കുന്നത് നമ്മുടെ വീടിൻ്റെ gate ൻ്റെ അകത്ത് ok.
ബോബിയും ഹണിയും ചെയ്തത് സ്വന്തം സാമ്പത്തിക നേട്ടത്തിനായി ചില നമ്പറുകൾ ഇറക്കി... ബോബി ഡയലോഗിൽ ഹണി വേറൊരു രീതിയിൽ.. അല്ലാതെ ഈ വിഷയത്തിൽ വേറൊന്നും കാണാൻ സാധിക്കുന്നില്ല.. കേരള മോളിവുഡിൽ നടന്ന പച്ചയായ പീഡനങ്ങളുടെ കൂബാരങ്ങളുടെ ഭാരം പേറുന്ന "ഹോമ കമ്മീഷൻ" നിൽ വേണ്ട രീതിയിൽ നിയമ നടപടി സ്വീകരിച്ചോ.??അശ്ലീലം പറഞ്ഞവനേ പിടിക്കും പക്ഷെ അത് ചെയ്യുന്നവർക്ക് വലിയ കുഴപ്പമില്ലാതെ പോകാൻ സാധിക്കും..🥸
രാഹുൽ ഈ വിഷയത്തിൽ നന്നായി സംസാരിച്ചു 👌 എല്ലാവർക്കും എല്ലാം അറിയാം പക്ഷേ നമ്മൾ വലിയ മാന്യന്മാർ ആണ് പുരോഗമൻ ആണ് എന്ന് അറിയിക്കാൻ വന്ന് പ്രസംഗിക്കുന്നു, അത്രേ ഉള്ളൂ. ആ നടിയുടെ ഉദ്ദേശം എന്താണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും
മീഡിയയ്ക്ക് ഒരു ഓണക്കാലം ആണ് ഇപ്പോൾ ഏതായാലും ഇത് കുറെനാൾ നിൽക്കട്ടെ മീഡിയയിൽ നന്നാവട്ടെ ഹണി റോസിനെ കുറ്റം പറഞ്ഞാൽ അവൻ ചെലപ്പം ജയിലിൽ പോകും എന്നൊരു ഭയം എല്ലാവർക്കും ഉണ്ട് വാച്ച് പറഞ്ഞാൽ അത് തെറ്റാണെന്ന് പറയുന്നവരുണ്ട് ശരിയെന്ന് പറയുന്നവരുണ്ട് മീഡിയയ്ക്ക് ഹണി റോസ് ചെയ്യുന്ന ഡ്രസ്സ് കാണാൻ അവർക്ക് വളരെ ഇമ്പം ഉള്ളതുകൊണ്ട് അതിനെന്തെങ്കിലും പ്രോത്സാഹനം കൊടുക്കുന്നു ഉണ്ടാകാം ഇല്ലെങ്കിൽ മീഡിയ നിഷ്പക്ഷമായി പെരുമാറണം ആയിരുന്നു ഒന്നും പറയാതെ ഏതൊക്കെയോ ഒരു കാര്യത്തിന് പറയുന്നു
ഹെമാ കമ്മീഷൻ പൂത്തി വെച്ച സർക്കാർ.. ബോബി യെ... ഓടിച്ചിട്ട് പിടിച്ചത്.... ചില മുറിയ ണ്ടി... ക്കാരൻ മാരായ.. സ്വർണക്കടത്തു കാർക്ക് വേണ്ടിയാണോ എന്നാണ് ഇപ്പോൾ സംശയം....
ഹണി റോസിനെ വച്ച് പരസ്യം ചെയ്യുന്നവരും ഉൽഘാടനം ചെയ്യുന്നവരും ആരെ ആണ് ആകർഷിക്കാൻ ശ്രമിക്കുന്നത്. ഹണി റോസിന് തോന്നുന്നതുപോലെ വസ്ത്രം ധരിക്കാൻ അവകാശം ഉള്ളതുപോലെ ഏതു രീതിയിൽ കാണണം എന്ന് തീരുമാനിക്കാൻ കാണുന്നവർക്കും ആവകാശം ഉണ്ട്
എല്ലാവിധ സൈബർ ആക്രമണങ്ങളെയും നിരോധിക്കുക എല്ലാ സൈബർ സൈബർ ആക്രമണങ്ങളിൽ ഉള്ള പരാതികളിലും ഉടനടി നടപടി എടുക്കുക അതിൽ ഒരു ഭാഗം പ്രയോറിറ്റി ഒരു ഭാഗത്തിന് പ്രയോറിറ്റി ഇല്ലാതെ കാണുക അരുത്
Boche ചെയ്തത് 100% തെറ്റ് തന്നെ ഒരിക്കലും ന്യായീകരിക്കുന്നില്ല പക്ഷെ ഇതിലെ ഒരു പണലിസ്റ് പറഞ്ഞത് നിങ്ങൾക്ക് കാണാൻ പറ്റുന്നില്ലെങ്കിൽ കണ്ണടച്ച് പിടിച്ച പോരെ എന്ന് നല്ല ന്യായം നിങൾ തുണിയില്ലാതെ ആണുങ്ങളുടെ മുന്നിലൂടെ പോവും അത് ഞങ്ങൾ കാണാൻ പാടില്ല എന്ത് ന്യായം നിങൾ വസ്ത്രമില്ലാതെ മാറും തുടയും കാണിച്ചു നടന്നാൽ ആൺകുട്ടികൾ നോകും കമൻ്റ് അടിക്കും അത് സഹിക്കാൻ പറ്റുമെങ്കിൽ മാത്രം വസ്ത്രം ഇല്ലാതെ പൊതു സ്ഥലത്തേക്ക് ഇറങ്ങുക അവർക്ക് ഒരു 7 വയസുള്ള മോളുണ്ടെന്നും ഇതുപോലെ തുടരുന്നത് പേടിയാണെന്നും എന്നാലും മകളെ വസ്ത്രം ധരിക്കാൻ പടുപോകില്ല എന്ന് ഹഹ ഹ...... ( പണ്ട് സമരം ചെയ്തു മാറ് മറക്കാനുള്ള അവകാശം നേടി എന്നാൽ ഇപ്പോള് മാറും പൂ... കാണിക്കാൻ വീണ്ടും ഒരു സമരമോ ശിവ ശിവ )
ഇതിനകത്ത് സത്യം പറഞ്ഞാൽ അത് ഓരോ കമന്റ് കാണുമ്പോ ചിരിയാ വരുന്നത് എന്തിനാ നമ്മൾ സ്ത്രീകളിൽ ഇടുന്ന ഡ്രസ്സിലേക്ക് നോക്കുന്നത് അവരുടെ മുഖത്തേക്ക് നോക്കിയാൽ പോരേ നമ്മുടെ നാട്ടില് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള നിയമമുണ്ട്. മറ്റു രാജ്യങ്ങളിൽ എന്തു എല്ലാം ഡ്രെസ്സ് ഇടുന്നു ആരെങ്കിലു അത് നോക്കാറുണ്ടോ. പിന്നെ ഒര് സ്ത്രീയുടെ വസ്ത്രം കണ്ടാലല് ആണ്കൾക്കു എന്തു സംഭവിക്കും എന്നാ ഈ rahul പറയണേ അത്രേ ഉള്ളു ഒര് മലയാളി ആണിന്റെ കപ്പാസിറ്റി എന്ന് പറയണേ? അങ്ങനെ എങ്കിൽ യൂറോപ്പിൽ ജീവിക്കുന്ന മലയാളി ആണുങ്ങൾ എന്തോ പൊട്ടി ചത്തു പോകുമായിരുന്നു
എന്താ ഹേ രാഹുലെ അപ്പോ ആ ഷിബില പോസ്റ്റ് ഇട്ടതു paid ആണ് അല്ലെ?..ഹണി റോസ് സാദാ ഡ്രസ്സ് അല്ലെ ഇടുന്നത് ആ ലുലു മാളിൽ കിട്ടും .പിന്നെ അവരുടെ ബോഡി shape നെ shaming ചെയ്യരുത് കേട്ടോ ?
സനാതന ധർമ്മത്തിന്റെ... സ്ത്രീ രത്നങ്ങളിൽ ഏറ്റവും ഉയർന്നു നിൽക്കുന്ന മാതാവ്... പഞ്ച പാണ്ഡവരുടെ മാതാവായ കുന്തി ദേവിയെ വരെ ദ്വായർത്ഥ പ്രയോഗത്തിൽ അപമാനിച്ചവന് കൂടെ നിൽക്കുന്ന... സനാതനൻ... എന്റെ ശബരിമലയെ.....നിന്നെ നീ തന്നെ രക്ഷിക്കൂ... ഞങ്ങൾക്കിത് വരെ... ഹണി റോസ് മോശം വസ്ത്രം ധരിച്ചതായി... തോന്നിയിട്ടില്ല.... ഒരു അശ്ലീലവും... ഹണി റോഡിൽ ഞങൾ കണ്ടിട്ടില്ല
ബോബിയെ പണ്ടേ ഇഷ്ടമല്ല. പക്ഷേ ഇപ്പോൾ അയാളുടെ വീഡിയോകളും കണ്ടു. അയാൾക്കും ഇത്തരം സൈബർ ആക്രമണങ്ങൾ ഉണ്ട്.അയാളുടെ വേഷത്തെക്കുറിച്ചും മറ്റുമൊക്കെ വല്ലാത്ത രീതിയിലുള്ള കമൻ്റുകൾ ഉണ്ട്. ഏതായാലും രണ്ട് കൂട്ടർക്കും സപ്പോർട്ടില്ല.
എനിക്കെന്റെ മാതാപിതാക്കൾ ചെറുപ്പം മുതലേ പഠിപ്പിച്ചുതന്ന ഒന്നാണ് മാന്യമായ വസ്ത്രം ധരിക്കണം എന്ന്.... അത് എന്താണെന്നു അറിയാത്തവർക്ക് ധരിക്കുന്ന വസ്ത്രവും ചെയ്യുന്ന പ്രവർത്തിയും ശെരിയാണെന്നേ തോന്നു.....
@@goodline7368 നീ വിദേശത്തു താമസിച്ചിട്ടില്ലേ വസ്ത്രം പകുതി ധരിച്ചവർ അവർ സിനിമ നടി സാധരണക്കാർ അതുപോലെ നടക്കുമോ ഹണി നടക്കെട്ടെ
രാഹുൽ പറഞ്ഞത് 100% ശരിയാണ്
അല്ല !
ഈ വിഷയത്തിൽ രാഹുൽ ഈശ്വർ പറയുന്നത് മാത്രമാണ് ശരി എന്നു വേണം പറയാൻ !!!
സത്യത്തിൽ ഇങ്ങനെ ഉള്ള ചർച്ചകൾ അവസാനിപ്പിച്ചാൽ നമ്മുടെ കേരളം നന്നാകും....ഈ ചർച്ചകൾകൊണ്ടു മലയാളിക്കു എന്തു നേട്ടം.... കച്ചവടം ലാഭം വേണം....രാഹുൽ you are greate🌹.സഹോദരിമാരെ സിനിമയിൽ എന്തിനു ആണു സെൻസർ ബോർഡ്...മാന്യത ഇല്ലാത്ത വസ്ത്രങ്ങൾ പോലും സെൻസർ ബോഡ് കട്ട് ചെയ്യാറുണ്ട്.... കട്ട് ചെയ്തില്ലെങ്കിൽ അതിനു എ സർട്ടിഫിക്കറ്റ് കൊടുക്കാറുള്ളത് സഹോദരിമാർക്ക് അറിയാം... അറിഞ്ഞിട്ടും അറിഞ്ഞില്ല എന്നു നടിക്കുന്നു.... പണ്ടൊക്കെ ടീവി യിൽ സിനിമ വരുമ്പോൾ അതു എ സർട്ടിഫിക്കറ്റ് ആണെങ്കിൽ പല വീടുകളിലും ആ സിനിമ വെക്കില്ലായിരുന്നു... ഇതു അറിയാമോ സഹോദരി
രാഹുൽ ഈശ്വർ 👍👍👍
കുറച്ചൊക്കെ മാന്യത വസ്ത്രധാരണത്തിൽ ചെയ്യാം, എന്തിടണം എന്ന് തീരുമാനമെടുക്കേണ്ടത് നിങ്ങളാണ് മൊത്തം പൊളിച്ച് ജനങ്ങളുടെ മുന്നിലേക്ക് വരുമ്പോൾ പലതരം ആളുകൾ ഉണ്ട് അത് ശ്രദ്ധിക്കുന്നത് നല്ലതാണ് 🤔പൈസക്ക് വേണ്ടി എന്തും ചെയ്യുന്ന കാലമല്ലേ ശ്രദ്ധിക്കുക 😔😔😔രാഹുൽ 👍
സംസ്കാരമുള്ള ഒരു മലയാളിയും ഹാനിക്കൊപ്പം നിൽക്കില്ല
പിന്നെ ആ നാറിക്കൊപ്പം നിൽക്കുമോ
@@Sreejith7846ninte talla vedikoppam nilkum😂
പണ്ട് വസ്ത്രം ധരിക്കാൻ വേണ്ടി സമരം ചെയ്തു, ഇപ്പോൾ വസ്ത്രം ധരിക്കാതിരിക്കാൻ വേണ്ടി സമരം ചെയ്യുന്നു കാലം പോയ പോക്കേ കഷ്ടം.
രാഹുൽ ഈശ്വർ പൊളിച്ചു 🔥🔥🔥🔥
ഞാൻ ഇതിൽ രാഹുലിനോടൊപ്പമാണ്. വേറെ ആരൊക്കെയുണ്ട് അങ്ങനെ?
Rahul...parayunnayhanu sheri.❤
രാഹുൽ ഈശ്വർ ഈ ചർച്ചയിൽ താങ്കളാണ് ശെരി, Honey rose കൂടുതൽ പവിത്രത വേഷം അഭിനയിക്കാൻ ഒരു കാര്യവുമില്ല,ബോച്ചേ അയാൾ ഒരു ഞരമ്പ് രോഗിയാണ് എന്ന് കേരളീയർക്കറിയാം എന്നും വെച്ചു സിനിമ യിൽ ക്ലച്ചു പിടിക്കാതെ വന്നപ്പോൾ, ഹണി റോസ്, സ്വന്തം വസ്ത്ര ധാരണ വേഷം തന്നെ സ്വന്തം കച്ചവട വസ്തുവാക്കിയെന്നുള്ളത് അരിയാഹാരം കഴിക്കുന്ന മലയാളികൾക്കറിയാം 🔥🔥🔥🔥
How nice it is to hear advocate asha talking. She makes clear points and the way she narrates them is truly remarkable and convincing..kudos to you mam . Your students are lucky to learn things under you
രാഹുൽ ഈശ്വർ❤❤❤
Shame on Manorama for discussing 2 days on a topic where an actress shows her vulgarity to the public for money. If KM Mathew was there as chief editor he may not allow this nonsense to happen for this newspaper or channel. Unfortunate
അശ്ലീല ഡ്രസ്സ് സ്റ്റൈലും പാടില്ല നടപടിയെടുക്കണം
ഈ വിഷയത്തിൽ രാഹുലിനെ കൂടെ❤
ഇതെന്ത് താലിബാനോ
വി വി അൻവറിന്റെ വാർത്താപ്രാധാന്യം കുറക്കാൻ വേണ്ടി പിണറായിയുടെ പൊടിക്കൈ അതാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ്
❤️
ഹണി ക്കൊപ്പം മീഡിയ അല്ലാതെ 😄ആരുണ്ട് 😄😄😄
But there are many people other than media people,go to see these business opening by movie actress
എന്തുകൊണ്ട് സിദ്ദിഖിനെ അറസ്റ്റ് ചെയ്തില്ല
അയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും, കോടതി മുൻകൂർ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു
അയ്യപ്പദാസ് എന്താണ് ഈ പറയുന്നത് 🤣🤣🤣രാഹുൽ 👍👍
രാഹുലിനെ എന്തിന് മനോരമ ക്ഷണിച്ചത് ശരിയായ നടപടിയല്ല.
ജിൻസിയോട ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ തൊഴിൽ ചെയ്യാൻ പോകുന്നത് ഇങ്ങനെയാണോമര്യാദയ്ക്ക് ഡ്രസ്സ് ധരിച്ചു പൊക്കൂടെ
അവരുടെ ഡ്രെസ്സിന്റെ കാര്യം അവരല്ലേ തീരുമാനിക്കേണ്ടത്??
Maximum നമ്മൾ ഓരോരുത്തരും മറ്റുള്ളവർക്ക് മാതൃക യാകാൻ ശ്രദ്ധിക്കണം. പൊതുജനമധ്യത്തിൽ നമ്മൾ ഒരോരുത്തരും ഒരു desency keep ചെയ്യണം.തോന്ന്യ പോലെ നടക്കുന്നത് നമ്മുടെ വീടിൻ്റെ gate ൻ്റെ അകത്ത് ok.
Ennal pine vilikano Bose vilichit maryadhakedu parayam pado
Honey rosine ariyatha alu onnum allalo
മനോരമ ചാനൽ ഇതിലും മോഷമായിട്ടല്ലേ ഒരു പ്രോഗ്രാമിൽ വർണിച്ചത്, മറിമയത്തിൽ ഒരു എപ്പിസോഡിൽ
രാഹുൽ പറയുന്നതാണ് ശരി
No.. no.. never...
മലയാളി മുഴുവൻ ഹണി റോസിനൊപ്പമൊന്നുമല്ല ...
ബോബിയും ഹണിയും ചെയ്തത് സ്വന്തം സാമ്പത്തിക നേട്ടത്തിനായി ചില നമ്പറുകൾ ഇറക്കി... ബോബി ഡയലോഗിൽ ഹണി വേറൊരു രീതിയിൽ.. അല്ലാതെ ഈ വിഷയത്തിൽ വേറൊന്നും കാണാൻ സാധിക്കുന്നില്ല.. കേരള മോളിവുഡിൽ നടന്ന പച്ചയായ പീഡനങ്ങളുടെ കൂബാരങ്ങളുടെ ഭാരം പേറുന്ന "ഹോമ കമ്മീഷൻ" നിൽ വേണ്ട രീതിയിൽ നിയമ നടപടി സ്വീകരിച്ചോ.??അശ്ലീലം പറഞ്ഞവനേ പിടിക്കും പക്ഷെ അത് ചെയ്യുന്നവർക്ക് വലിയ കുഴപ്പമില്ലാതെ പോകാൻ സാധിക്കും..🥸
ആർക്കും എന്ത് ഡ്രെസ്സും ധരിക്കാം എന്നാണോ
ഹണി റോസിന് മുകളിൽ പിടിപാടുണ്ടെന്നു മനസ്സിലായി.
വമ്പൻമാരുടെ പഞ്ചനക്ഷത്ര കാര്യങ്ങൾ സാധാരണക്കാർ എവിടെ അറിയാൻ
The dresses are allowed to be sold in India. First , control the manufacturing of the vulgar looking garments of women.
രാഹുൽ പറഞ്ഞത് കേട്ടല്ലോ.... എന്റെ വാദം ആണ് ശെരി.. എന്റെ ഭാഗം ആണ് ശെരി എന്ന്... ഇത് തന്നെയാണ് ബോച്ചേയും പറയുന്നത്... ഞാൻ പറഞ്ഞത് ഒന്നും തെറ്റില്ല...
രാഹുൽ ❤
രാഹുൽ ഈ വിഷയത്തിൽ നന്നായി സംസാരിച്ചു 👌
എല്ലാവർക്കും എല്ലാം അറിയാം പക്ഷേ നമ്മൾ വലിയ മാന്യന്മാർ ആണ് പുരോഗമൻ ആണ് എന്ന് അറിയിക്കാൻ വന്ന് പ്രസംഗിക്കുന്നു, അത്രേ ഉള്ളൂ.
ആ നടിയുടെ ഉദ്ദേശം എന്താണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും
എനിക്ക് ഒന്ന് മനസ്സിലായി ഹണിറോസ് അതിവേഗം തന്നെ വിവാഹിതയാവും… അതിന് മുന്നോടിയായി നടക്കുന്ന ഒരു വെളിപ്പിക്കൽ ആണ് ഈ കോലാഹലങ്ങൾ…
താനൊരു ദുരന്തം തന്നെ
എന്തും ധരിക്കാം എന്ന മനോനിലമാറുമോ?😑
ഹണി റോസിന്റ് സൗന്ദര്യം പുറത്തു കാണിക്കുന്നത് അവരുടെ അവകാശം ആണ്.
അതിന് അവരെ അധിക്ഷേപിക്കുന്നത് ശരിയല്ല.
ഹണി റോസ് നഗ്നത കാണിക്കാറില്ല.
Rahul correct ആണ് ❤❤❤❤avalum paisa undaakki
ദയവു ചെയ്തു രാഹുലിനെ ചർച്ചക്ക് വിളിക്കരുത്.
മലയാളി മുഴുവനും ഹണിക്കൊപ്പം അല്ല.. ബോച്ചേ ആർമിയും രാഹുൽ ഈശ്വർ ആർമിയും പിന്നെ കുറെയേറെ ഞരമ്പന്മാരും ഹണിക്കെതിരായി രംഗത്തുണ്ട്..😂
ഹണിക്കു ഇപ്പോൾ സിനിമ കുറവാണ്, പബ്ലിസിറ്റി കൂടിയല്ലോ, പ്രായശ്ചിതമായി വിവാഹം ഉറപ്പിക്കാം
Rahul eshwar 100 ✔👍
Raahul 100 ❤❤❤
ഇതിലും വലിയ തെറ്റ് ചെയ്ത സിദ്ധീഖ്നെ ഒന്ന് അറസ്റ്റ് ചെയ്യാൻ ഈ പോലീസ് ഇല്ലായിരുന്നോ
അയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും, കോടതി മുൻകൂർ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു
അശ്‌ളീല dressing സ്റ്റൈലും പാടില്ല നടപടി edukkanam
മീഡിയയ്ക്ക് ഒരു ഓണക്കാലം ആണ് ഇപ്പോൾ ഏതായാലും ഇത് കുറെനാൾ നിൽക്കട്ടെ മീഡിയയിൽ നന്നാവട്ടെ ഹണി റോസിനെ കുറ്റം പറഞ്ഞാൽ അവൻ ചെലപ്പം ജയിലിൽ പോകും എന്നൊരു ഭയം എല്ലാവർക്കും ഉണ്ട് വാച്ച് പറഞ്ഞാൽ അത് തെറ്റാണെന്ന് പറയുന്നവരുണ്ട് ശരിയെന്ന് പറയുന്നവരുണ്ട് മീഡിയയ്ക്ക് ഹണി റോസ് ചെയ്യുന്ന ഡ്രസ്സ് കാണാൻ അവർക്ക് വളരെ ഇമ്പം ഉള്ളതുകൊണ്ട് അതിനെന്തെങ്കിലും പ്രോത്സാഹനം കൊടുക്കുന്നു ഉണ്ടാകാം ഇല്ലെങ്കിൽ മീഡിയ നിഷ്പക്ഷമായി പെരുമാറണം ആയിരുന്നു ഒന്നും പറയാതെ ഏതൊക്കെയോ ഒരു കാര്യത്തിന് പറയുന്നു
അശ്ലീല വാക്കിനും, അശ്ലീല വേഷത്തിനും പൂട്ട് വീഴണം.
💯 💯💯🫡
💪🏻 Rahul
അയ്യപ്പദാസിന് എന്തോ ഗൂഢ ലക്ഷ്യം ഉണ്ട് 😂😂
100% rahul eeswar right . He is telling the real truth🙌🏻👌🏻
The real truth of vashalanmaaar
കോടതി അമ്പലമല്ല രാഹുൽ ഈശ്വർ
ദയവു ചെയ്ത് രാഹുലിനെ ചർച്ചകൾക്ക് വിളിക്കരുത്. അരോചകമാണ്.
Rahul 100 %
ഹെമാ കമ്മീഷൻ പൂത്തി വെച്ച സർക്കാർ.. ബോബി യെ... ഓടിച്ചിട്ട് പിടിച്ചത്.... ചില മുറിയ ണ്ടി... ക്കാരൻ മാരായ.. സ്വർണക്കടത്തു കാർക്ക് വേണ്ടിയാണോ എന്നാണ് ഇപ്പോൾ സംശയം....
Ninde full Andy 😂😂endakkunneee😂😂
Anvaro?
ജന്തു
Shame on you Medias
Bobby യും honey യും ചെയ്‌തത് തെറ്റ് പലരും സംസാരത്തിൽ മാനൃത നടിയ്‌ക്കുന്നു
Correct
എല്ലാം നല്ലതിനാവട്ടെ
സ്ത്രീത്വത്തെ അധിഷേപിക്കുന്നത് ആരായാലും നിർത്തട്ടെ
എന്തും എഴുതാം എന്തും പറയാമെന്നുള്ള തോനലുകൾ മാറട്ടെ
Rahul is damaging his own dignity by his attitude to public women, when he is to control his family related women only.
Rahul 🔥🔥🔥🔥🔥🔥
രാഹുൽ ഹിജഡ........
ബോബി ചെമ്മണ്ണൂർ❤️
പാവപ്പെട്ട ആ ചായക്കടക്കാരനും ഭാര്യയും എന്ത് വൾഗർ വേഷമണിഞ്ഞിട്ടാടോ രാഘുൽ ഈശ്വറെ അവരോട് ബോ ഛേ ഡബിൾ മീനിംഗിൽ സംസാരിച്ചത്.
ഹണി റോസിനെ വച്ച് പരസ്യം ചെയ്യുന്നവരും ഉൽഘാടനം ചെയ്യുന്നവരും ആരെ ആണ് ആകർഷിക്കാൻ ശ്രമിക്കുന്നത്. ഹണി റോസിന് തോന്നുന്നതുപോലെ വസ്ത്രം ധരിക്കാൻ അവകാശം ഉള്ളതുപോലെ ഏതു രീതിയിൽ കാണണം എന്ന് തീരുമാനിക്കാൻ കാണുന്നവർക്കും ആവകാശം ഉണ്ട്
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അറസ്റ്റ് ഒന്നും കണ്ടില്ലല്ലോ
തുറന്നു പറയുന്നവനെ വളഞ്ഞിട്ടാക്രമിക്കുന്നു😂😂
എല്ലാവിധ സൈബർ ആക്രമണങ്ങളെയും നിരോധിക്കുക എല്ലാ സൈബർ സൈബർ ആക്രമണങ്ങളിൽ ഉള്ള പരാതികളിലും ഉടനടി നടപടി എടുക്കുക അതിൽ ഒരു ഭാഗം പ്രയോറിറ്റി ഒരു ഭാഗത്തിന് പ്രയോറിറ്റി ഇല്ലാതെ കാണുക അരുത്
Rahul eswar 🔥❤
Raahul💯🫡
നമ്മുടെ കൾച്ചർ യൂറോപ്പിലേക്ക് പോയി.
യൂറോപ്പ്യൻ കൾച്ചർ നമ്മുടെ നാട്ടിൽ വന്നു. അതുകൊണ്ട് നമ്മൾ ആ കൾച്ചറുമായി പൊരുത്തപ്പെട്ട് പോകുക.
Rahul🎉🎉🎉
അയ്യപ്പ ദാസിന് കിട്ടേണ്ടത് രാഹുൽ ഈശ്വർ പറയുന്നില്ല ഇടതുപക്ഷ ഗവൺമെൻറിന് കുറ്റം പറയാൻ അതാണ് നോക്കുന്നത്
Boche ചെയ്തത് 100% തെറ്റ് തന്നെ ഒരിക്കലും ന്യായീകരിക്കുന്നില്ല പക്ഷെ ഇതിലെ ഒരു പണലിസ്റ് പറഞ്ഞത് നിങ്ങൾക്ക് കാണാൻ പറ്റുന്നില്ലെങ്കിൽ കണ്ണടച്ച് പിടിച്ച പോരെ എന്ന് നല്ല ന്യായം നിങൾ തുണിയില്ലാതെ ആണുങ്ങളുടെ മുന്നിലൂടെ പോവും അത് ഞങ്ങൾ കാണാൻ പാടില്ല എന്ത് ന്യായം നിങൾ വസ്ത്രമില്ലാതെ മാറും തുടയും കാണിച്ചു നടന്നാൽ ആൺകുട്ടികൾ നോകും കമൻ്റ് അടിക്കും അത് സഹിക്കാൻ പറ്റുമെങ്കിൽ മാത്രം വസ്ത്രം ഇല്ലാതെ പൊതു സ്ഥലത്തേക്ക് ഇറങ്ങുക അവർക്ക് ഒരു 7 വയസുള്ള മോളുണ്ടെന്നും ഇതുപോലെ തുടരുന്നത് പേടിയാണെന്നും എന്നാലും മകളെ വസ്ത്രം ധരിക്കാൻ പടുപോകില്ല എന്ന് ഹഹ ഹ......
( പണ്ട് സമരം ചെയ്തു മാറ് മറക്കാനുള്ള അവകാശം നേടി എന്നാൽ ഇപ്പോള് മാറും പൂ... കാണിക്കാൻ വീണ്ടും ഒരു സമരമോ ശിവ ശിവ )
നിന്റെ വിവരമില്ലായ്മ ഇങ്ങനെ നാട്ടുകാരെ മുഴുവൻ അറിയിക്കണോ 😂😂😂😂😂
എന്തുകൊണ്ട് ആൺകുട്ടികൾക്ക് കമൻ്റ് അടിക്കതെ നോക്കാൻ കഴിയില്ല?
ഇതിനകത്ത് സത്യം പറഞ്ഞാൽ അത് ഓരോ കമന്റ് കാണുമ്പോ ചിരിയാ വരുന്നത് എന്തിനാ നമ്മൾ സ്ത്രീകളിൽ ഇടുന്ന ഡ്രസ്സിലേക്ക് നോക്കുന്നത് അവരുടെ മുഖത്തേക്ക് നോക്കിയാൽ പോരേ നമ്മുടെ നാട്ടില് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള നിയമമുണ്ട്. മറ്റു രാജ്യങ്ങളിൽ എന്തു എല്ലാം ഡ്രെസ്സ് ഇടുന്നു ആരെങ്കിലു അത് നോക്കാറുണ്ടോ. പിന്നെ ഒര് സ്ത്രീയുടെ വസ്ത്രം കണ്ടാലല് ആണ്കൾക്കു എന്തു സംഭവിക്കും എന്നാ ഈ rahul പറയണേ അത്രേ ഉള്ളു ഒര് മലയാളി ആണിന്റെ കപ്പാസിറ്റി എന്ന് പറയണേ? അങ്ങനെ എങ്കിൽ യൂറോപ്പിൽ ജീവിക്കുന്ന മലയാളി ആണുങ്ങൾ എന്തോ പൊട്ടി ചത്തു പോകുമായിരുന്നു
എന്താ ഹേ രാഹുലെ അപ്പോ ആ ഷിബില പോസ്റ്റ് ഇട്ടതു paid ആണ് അല്ലെ?..ഹണി റോസ് സാദാ ഡ്രസ്സ് അല്ലെ ഇടുന്നത് ആ ലുലു മാളിൽ കിട്ടും .പിന്നെ അവരുടെ ബോഡി shape നെ shaming ചെയ്യരുത് കേട്ടോ ?
നല്ലൊരു വസ്ത്രധാരണ വരണം
പർതയക്കാം 😂😂
Honey rose lives with her body.
ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് ഇറങ്ങട്ടെ ഒരു ചാനൽ തുടങ്ങുന്നുണ്ട് പുരുഷന്മാർക്ക് വേണ്ടി സംസാരിക്കാൻ ഇപ്പോൾ ഉള്ള മാപ്രാക്കളൊക്കെ തരാം ശരിയാക്കി തരാം😅😅😅
രാഹുൽ ഈശ്വർ 🔥🔥🔥
രാഹുൽ 💯
She was marketing
Media anchor FAQD
IT WAS BETTER TO COMPLAIN AFTER 9 MONTHS
ബോബി ചെമ്മന്നൂരിനെതിരെ ഒരു വാർത്തയായും ആദ്യ കാലങ്ങളിൽ കൊടുക്കാത്ത മാപ്രകൾ ഇപ്പോൾ അയാളുടെ വീഴ്ച അഹോഷമാക്കുന്നു.. ഹാ ഹാ
Sariram pradharsippikkunnathu ethil varum
ഹണി കെണി യിൽ പെട്ട പാവം Kunthidevi
Adv. ആശാ മാഡം വളരേ കൃത്യമായി പൊളൈറ്റിലി മനസ്സിലാക്കി കൊടുന്നു❤.Great
പാവം ബോബി ..... ആദ്യം കയ്യിലിരിന്ന കാശ് പോയി....
ഇപ്പോൾ ഉള്ള മാനവും പോയി....😢
പെണ്ണൊരുമ്പിട്ടാൽ ഇപ്പടി താൻ നടക്കിത് ....😂
😂 ഇന്ന് വസ്ത്രത്തിന് നല്ല മാറ്റം😂
സനാതന ധർമ്മത്തിന്റെ... സ്ത്രീ രത്നങ്ങളിൽ ഏറ്റവും ഉയർന്നു നിൽക്കുന്ന മാതാവ്... പഞ്ച പാണ്ഡവരുടെ മാതാവായ കുന്തി ദേവിയെ വരെ ദ്വായർത്ഥ പ്രയോഗത്തിൽ അപമാനിച്ചവന് കൂടെ നിൽക്കുന്ന... സനാതനൻ... എന്റെ ശബരിമലയെ.....നിന്നെ നീ തന്നെ രക്ഷിക്കൂ...
ഞങ്ങൾക്കിത് വരെ... ഹണി റോസ് മോശം വസ്ത്രം ധരിച്ചതായി... തോന്നിയിട്ടില്ല.... ഒരു അശ്ലീലവും... ഹണി റോഡിൽ ഞങൾ കണ്ടിട്ടില്ല
Rightly categorised the position. Kingly do not polute our society law student
Manyamaya vasthram darikanam samoohathil irangumbol
👍🌹രാഹുൽ പറഞ്ഞതതാണ് ശരി ആശ ആരാണ് 🤣അയ്യപ്പാ താൻ ശെരിക്ക് ചമ്മന്തി ആയ് 🤣ഈ കെടുതി എന്താ പറയുന്നത് 🤣🤣മാങ്ങാ തൊലി
✅👌👍👍👍
ബോബിയെ പണ്ടേ ഇഷ്ടമല്ല. പക്ഷേ ഇപ്പോൾ അയാളുടെ വീഡിയോകളും കണ്ടു. അയാൾക്കും ഇത്തരം സൈബർ ആക്രമണങ്ങൾ ഉണ്ട്.അയാളുടെ വേഷത്തെക്കുറിച്ചും മറ്റുമൊക്കെ വല്ലാത്ത രീതിയിലുള്ള കമൻ്റുകൾ ഉണ്ട്. ഏതായാലും രണ്ട് കൂട്ടർക്കും സപ്പോർട്ടില്ല.
രാഹുൽ ഈശ്വർ....😂 ഈ പൊട്ടനെ നിങ്ങളല്ലാതെ മറ്റാരെങ്കിലും ചർച്ചക്കു വിളിക്കുമോ .
He’s right here
അപ്പോൾ പെണ്ണുങ്ങൾ എങ്ങിനെ എങ്കിലും ഡ്രസ്സ് ചെയ്തു നടക്കട്ടെ പുരുഷന്മാർ ആ വഴിക്കു പോകാതിരിക്കുകയും ചെയ്യുക
സിനിമയിൽ പിന്നെ എന്തിനാണു സെൻസർ ബോർഡ്
.
ഫറഹ് ഷിബിലാടെ അഭിപ്രായം അവള് പറയും താങ്കളുടെ അഭിപ്രായം താങ്കൾ പറയു
ആരാണീ ലാസർ എന്താണിയാൾ പറയുന്നത് വ്യക്തമായ അഭിപ്രായമില്ലാത്തവരെ എന്തിന് ചാനലുകൾ ചർച്ചക്ക് വിളിക്കുന്നതു്
Kerala is with Bobby, police brutality in Kerala, shame on Pinarayi
Why have you doxxed honey rose in your thumbnail. Remove her home address details.
They did a real"talk and show" which is more punishable?
സെക്സ് അപീൽ ലുക്ക് and കമന്റ് Arested...
ഹണിക്കൊപ്പം
നിയമം നിയമത്തിന്റെ വൈക് ചലിക്കട്ടെ
Rahul eshwar point🔥
പക്ഷെ ഉണ്ട്
Boche is helping all people,
She need dirty publicity,
Making foolish all peoples,
Useless charcha