കമ്മ്യുണിസ്റ്റ് പാർട്ടി പിരിവിനു വരുമ്പോൾ അവർക്ക് പിരിവ് കൊടുക്കരുത്. വർഗ്ഗീയത പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയായി കമ്മ്യൂണിസ്റ്റ് പാർട്ടി മാറിയിരിക്കുന്നു. അവർ കുറച്ച് കാലമായി സംഘപരിവാറിൻ്റെ സിറോക്സ് കോപ്പിയായാണ് കാണപ്പെടുന്നത്.
ഒരു സമുദായത്തെയാകെ അധിക്ഷേപിച്ച്, അവർക്കെതിരെ വർഗ്ഗീയ വിഷം തുപ്പി ഞെളിഞ്ഞ് നടക്കുന്നവർക്കെതിരെ സമൂഹത്തിന്റെ പല കോണുകളിൽ നിന്നും പരാതികൾ ഉയർന്നിട്ടും, നിയമപാലകർക്ക് മുന്നിൽ വ്യക്തമായ ഭാഷയിൽ തന്നെ അവർക്കെതിരെ കടലാസിൽ പരാതി എഴുതി കൊടുത്തിട്ടും, ഒരു ചെറുവിരൽ പോലും അനക്കാതെ ചത്തതുപോലെ കിടക്കുന്ന കേരളത്തിലെ ആഭ്യന്തര വകുപ്പിന് നല്ല നമസ്കാരം ! 🙏
@@Kasaragod2023 ഇവിടെ ക്ഷേത്രങ്ങളെക്കുറിച്ചും ഓണത്തെ കുറിച്ചുമൊക്കെ പറഞ്ഞവനും Cm ന്റെ മകളുടേത് വ്യഭിചാരമാണ് കല്യാണമല്ല എന്നു പറഞ്ഞവനെതിരെയും എന്തെങ്കിലും നടപടി എടുത്തോ😂😂
എന്ത് കൊണ്ട് pc ജോർജിനെ അറസ്റ്റ് ചെയ്യണം എന്ന് കൊണ്ഗ്രെസ്സ്കാര് പറയുന്നില്ല.. കൊണ്ഗ്രെസ്സ്കാർക്കും പറയാമല്ലോ.. ആരും പറഞ്ഞു കേട്ടില്ല.. കമ്മ്യൂണിസ്റ്റ് കാര് എന്തായാലും ജോർജിനെ ശിക്ഷിക്കാൻ ഉദ്ദേശിക്കുന്നില്ല.. സത്യം പറഞ്ഞാൽ ചിരിയാണ് വരുന്നത്.
പിണറായിൻ്റെ മകൾക്ക് എതിരെ പിസി ജോർജിൻ്റെ മകൻ കേസ് കൊടുത്തു, ഇപ്പോള് മകൻ മിണ്ടുന്നില്ല, കേസ് ഒതുക്കി തീർതു. ഇതിൻ്റെ പാരിതോഷികം ആയിരിക്കും പിണറായി അറസ്റ്റ് ചെയ്യാത്തത്.
അന്യ മാസത്തെ കാഫിറായി കണ്ട് കൊല്ലാൻ പഠിപ്പിക്കുന്നത് നിന്റെയൊക്കെ ഖുർആൻ ആദ്യം പരിശോധിച്ചു നടപടിയെടുക്കണം പിന്നീട് മതി മറ്റുള്ളവരുടെ നെഞ്ചത്ത് കയറുന്നത്.
ജോർജ്ജ് അങ്ങനെ മുസ്ലീങ്ങൾക്കെതിരെ വർഗ്ഗീയത പറഞ്ഞു കൊണ്ടിരിക്കണം എന്നാണ് CPI M ആഗ്രഹിക്കുന്നത് അതുകൊണ്ട് അയാളെ നിരുത്സാഹപ്പെടുത്തുന്ന ഒരു നടപടിയും ഇടതു സർക്കാർ എടുക്കില്ല.
പി.സി.ജോർജ് കുറെ കാലമായി ഇങ്ങനത്തെ വർഗീയവിഷം തുപ്പുന്നത്. ഇതിനേക്കാൾ കൂടുതൽ വിഷം തുപ്പാനാണ് BJP യിൽ ചേർന്നത്. BJP യിൽ ചേർന്നാൽ പിണറായി പോലീസ് എന്നെ ഒരു ചുക്കും ചെയ്യില്ലായെന്ന് .ഈ PCക്കറിയാം. ഈ പൊതുശല്യത്തെ കാപ്പച്ചുമത്തി മറ്റു സ്റ്റേറ്റിലേക്കയക്കുകയോ അല്ലെങ്കിൽ അജീവനാന്തം ജയിലിലിടുകയോ ചെയ്യേണ്ടത് നാട്ടിൽ സമാധാനം ആഗ്രഹിക്കുന്ന സർക്കാരിൻ്റെ സാധ്യതയാണ്
PC ജോർജ് വർഗീയത പറഞ്ഞു എന്ത് കൊണ്ട് അവനെ മാത്രം വെറുതെ വിടുന്നു ഇത് ഒരു വേറേ മതതിൽ പെട്ടവരാണെങ്കിൽ ആരും പറയാതെ തന്നെ അറസ്റ്റ് ചെയ്യും നമ്മുടെ നാട്ടിൽ രണ്ട് നിയമം
ബോബി ചെമ്മണ്ണൂരും ഹണിറോസും തമ്മിലുള്ള ഇശ്യൂ തികച്ചും വ്യക്തിപരമാണ്. അവർ തമ്മിലുള്ള പ്രശ്നമാണ് നിയമ നടപടിയുമായി അവർ മുന്നോട്ട് പോകട്ടെ നിയമം നടപ്പാകട്ടെ.എല്ലാ മാധ്യമങ്ങളും ഗവൺമെന്റും പോലീസും ഹണിറോസിൻ്റെയും ബോബി ചെമ്മണ്ണൂരിന്റെയും പിറകെ ഓടി. ഹണി റോസിന്റെ പ്പോലെ എല്ലാ സ്ത്രീകൾക്കും ഇത്ര ശുഷ്കാന്തിയിൽ നീതി നടപ്പാകും എന്ന് പ്രതീക്ഷിക്കുന്നു.പക്ഷെ ഈ കോലാഹലങ്ങൾക്കിടയിൽ മുഖ്യധാര മാധ്യമങ്ങൾ ശ്രദ്ധിക്കാത്ത ഒരു വിഷയം ഉണ്ട്. പി സി ജോർജ്; തികച്ചും മുസ്ലിം വിരുദ്ധവും തീർത്തും സമൂഹത്തെ ബാധിക്കുന്നതും മായ ഒരു വിഷയം പറയുകയുണ്ടായി ഇതിനെതിരെ സർക്കാരോ പോലീസോ ഒരു നിയമ നടപടിയും എടുത്തില്ല.ഇത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് പോലും ഗവൺമെന്റ് ചിന്തിക്കുന്നില്ല.മാതൃകാപരമായി ഫിലിം ജോർജിന് നിയമ നടപടി നേരിടാത്ത കാലത്തോളം സർക്കാർ ഇത്തരം പ്രസ്താവനകളെ പ്രോൽസാഹിപ്പിക്കുക തന്നെയാണ് ചെയ്യുന്നത്.
ചാനൽ ചർച്ചയിൽ മുസ്ലിം ലീഗ് പ്രതിനിതിക്ക് ഉത്തരം മുട്ടിയപ്പോൾ കേസ് കൊടുത്തു ഇങ്ങനെ പോയൽ കേരളത്തിൽ ഒരു ചർച്ചയും നടക്കില്ല 7മണിക്ക് എല്ലാചാനലിന്റെ പുറത്ത് പോലീസ് പരാതി സെല്ലൽ സ്ഥാപിച്ച് കേസ് എടുക്കേണ്ടി വരും
ആദ്യമായി ഇത് വീണ്ടും ചർച്ചയ്ക്ക് എടുത്ത മീഡിയം അഭിനന്ദനങ്ങൾ പിന്നെ ബൊച്ചേ ക്കെതിരെ ഒരു മുസ്ലിമാണ് പരാതി കൊടുത്തത് എങ്കിൽ ഇത്തരം നടപടി ഉണ്ടാകാൻ സാധ്യതയില്ല😢 അപ്പോൾ pv അൻവർ പറഞ്ഞത് വീണ്ടും സത്യമാണെന്ന് തെളിയുന്നു
ഇവിടെ ക്ഷേത്രങ്ങളെക്കുറിച്ചും ഓണത്തെ കുറിച്ചുമൊക്കെ പറഞ്ഞവനും Cm ന്റെ മകളുടേത് വ്യഭിചാരമാണ് കല്യാണമല്ല എന്നു പറഞ്ഞവനെതിരെയും എന്തെങ്കിലും നടപടി എടുത്തോ😂😂
മുസ്ലിം വിവാഹത്തിന് നിക്കാഹ് നിർബന്ധമാണ് അതില്ലെങ്കിൽ മുസ്ലിo ശരീഅത്ത് അനുസരിച്ചുള്ള വിവാഹമാവുന്നില്ല അതു പറഞ്ഞത് മുസ്ലിം സമുദായത്തോടാണ് അതിലെന്താ തെറ്റു? വിവാഹം ശെരിയേല്ലെകിൽ അതു പറയേണ്ടേ?
@@FaisalFaisal-tv4pf ഒരു പൊതു സമൂഹത്തിൽ നിന്ന് ഇത് പോലെ എന്തും വിളിച്ചു പറയാൻ പറ്റില്ല മറ്റുള്ളവരുടെ വികാരം കൂടി നോക്കേണ്ടി വരും മുഹമ്മദദിനെ കുറിച്ച് ശരിയത്തിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഇപ്പോൾ പരസ്യമായി പറയാൻ പറ്റുവോ 😂😂
വേണു വെന്ന പിണറായിസ ചാരൻ ജോർജന്മാരെ വെറുതെ വിട്ടു ഈ വിദ്വാഷത്തിന് കൂടുതൽ ശക്തി പകരണമെന്ന വാദമാണ് ഇന്നലെ ഉയർത്തിയത് ഒരു സമുദായത്തെ മൊത്തം അധിക്ഷേപിച്ചു ഞെളിഞ്ഞു നടക്കാനാകുന്നു എന്നതാണ് ഈ ഭരണകൂട സഹായ സഹകരണമായി കാണേണ്ടത്. ഇത്കൊണ്ട് എന്തുണ്ടായി ആർക്കും എന്തും മുസ്ലിമിനെ വിദ്വാഷം പറയാനാകുന്നതിന് സർവ്വത്ര ധൈര്യവും ഭരണകൂടം നൽകുന്നു എന്നതും ഈ ഭരണത്തിൽ കേരളത്തിൽ എങ്ങുമില്ലാത്തവിധം ശക്തമായെന്നതും ഇത് സംഘ്പരിവാർ വർഗ്ഗീയ ധ്രുവീകരണത്തിന് സഹായകമാകുകയാണ് ചെയ്യുന്നത് . വേണുഎന്ന പിണറായിസ ചാരനെ ദയവ്ചെയ്തു ഈ ചാനലിൽ അവതാര കനാക്കാതിരിക്കലാണ് നല്ലത്
പി.സി. ജോർജ്ജിൻ്റെ മുസ്ലീങ്ങൾക്കെതിരെയുള്ള ഈ വർഗ്ഗീയ പരാമർശത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഇവിടെയുള്ള സഖാക്കളാണ്. അവർ പറയാൻ ഉദ്ദേശിക്കുന്നതും എന്നാൽ മാപ്പിള സഖാക്കളുടെ കൂടി വോട്ട് നഷ്ടപ്പെടുമോ എന്ന ശങ്കയുള്ളതു കൊണ്ടു മാത്രം രഹസ്യമായി പറഞ്ഞാലും ഓപ്പൺ ആയി അവർക്ക് പറയാൻ പറ്റാതെ പോയതുമായ കാര്യമാണ് പ.സി. ജോർജ് പറഞ്ഞത് അതുകൊണ്ട് ജോർജ്ജിനെതിരെ ഈ വിഷയത്തിൽ ഒരു നിയമ നടപടിയും ആരും പ്രതീക്ഷിക്കേണ്ട.
ഇത് പോലുള്ള ജോർജ്ജ് മാർ, സ്വന്തം. കുടുംബത്തിൻ്റെനിലനിൽപ്പും, താൽപര്യവും മാത്രം ലക്ഷ്യ മാക്കി നടപടി എടുക്കുന്ന മുഖ്യമന്ത്രിയും എന്താ വും സംസ്ഥാനത്തിൻ്റെ അവസ്ഥ.
ഇന്ന് അമ്രദയുടെ ഡ്രസിങും , അമ്രദയെയും കാണാൻ നല്ല ഭംഗി ഉണ്ട് ട്ടോ .അല്ലെങ്കി വേണ്ട ഇനി ഇപ്പൊ ഇത് പറഞ്ഞതിന് അപമാനിച്ചു എന്ന് പറഞ്ഞു കേസ് എടുക്കുമോ , എന്റെ പൊന്നോ ഞാൻ പിൻവലിച്ചു ട്ടോ , നമ്മളെ നിഷാദിനെയും അജിംസും നല്ല സ്മാർട്ട് ആയിട്ടുണ്ട് ട്ടോ ഇന്ന് , ഇങ്ങനെ പറയാലോ ല്ലേ 😂
ജോർജെന്ന വർഗ്ഗീയ ഭീകരനെ പോസ്റ്റുമോർട്ടം ചെയ്യാൻ കാണിച്ച നിഷാദിന്റെ ചങ്കുറ്റത്തിന് ഇരിക്കട്ടെ ഒരു കുതിര പ്പവൻ.. , 👏👏
നിയമം കണ്ണ് പൊട്ടൻ ആവരുത്. നിയമങ്ങൾ ഉണ്ടെങ്കിൽ ആര് തെറ്റ് ചെയ്താലും പാലിക്കപ്പെടണം
നിഷാദ് കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു
സംഘിക്കെതിരെ സഖാവ് കേസെടുക്കാനോ... എന്താ ഈ പറയുന്നത്...
കോൺഗ്രസ് എവിടെ!!
ആരും വേണ്ടേ മറുപടി ഞങൾ പറഞ്ഞോളാമേ🙏🏻 @@Shyamkumar-e7z9i
ഇതിൽ കോൺഗ്രസ് എന്തു ചെയ്യാനാ ഭരിക്കുന്നത് അവരാണോ.
Abyandaramandri chennithala aano?😂@@Shyamkumar-e7z9i
ഇന്നലെ ജോർജ് നെ വൈറ്റ് വാഷ് ചെയ്ത വേണുവിന് ഇന്ന് രാവ്തർ വയർ നിറയെ കൊടുത്തു ❤️❤️🥰
Pulli ath thiruthi sorry paranju. Pinne ninakkokke entha prashnam
കറക്ട്..
നിങ്ങളുടെ തന്തക്കും തള്ളക്കും സ്ഥിരമായി തെറി പറയുക എന്നിട്ട് മാപ്പ് പറഞ്ഞെന്ന് പറയുക ഇതൊരു പതിവാക്കിയാൽ നിങ്ങൾ മിണ്ടാതിരിക്കുമോ
@@apr5876endhum vilichu paranju maap paranjal madiyallo allleee
@@apr5876Ayale sorry namukku vandapa
ഇവിടെ ഒരു കപ്പൽ ഉണ്ട് കേട്ടാ 😂അതിനൊരു കപ്പിത്തൻ ഉണ്ട് കേട്ടാ 😂 പച്ചെങ്കിൽ ഈ കപ്പലും കപ്പിത്താനും മുങ്ങുകയാണ് ഇനി ഒരിക്കലും വരാത്ത വണ്ണം ആഴ കടലിലേക്.
കമ്മ്യുണിസ്റ്റ് പാർട്ടി പിരിവിനു വരുമ്പോൾ അവർക്ക് പിരിവ് കൊടുക്കരുത്. വർഗ്ഗീയത പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയായി കമ്മ്യൂണിസ്റ്റ് പാർട്ടി മാറിയിരിക്കുന്നു. അവർ കുറച്ച് കാലമായി സംഘപരിവാറിൻ്റെ സിറോക്സ് കോപ്പിയായാണ് കാണപ്പെടുന്നത്.
Mm
Avare pirivenu varilla .appan appoopanmarkuvayndadhu avare sambaadhichu.
PC. പറയുന്നതിനോട് യോജിപ്പ് ഇല്ലാ എന്നലും ചില കാര്യങ്ങൾ ഉണ്ട്...
@@abraahamjoseph3563 എന്താണ് കാര്യം എന്നുള്ളതുകൂടി പറയണം. എങ്കിലല്ലേ അറിയാൻ പറ്റുകയുള്ളു.
നിഷാദ് സത്യം പറഞ്ഞു 🙏👍👍👍🙏🙏🙏🙏🙏🙏👍🙏👍🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏
വേണുവിന് നിഷാദിന്റെ മറുപടി 👍
ഒരു സമുദായത്തെയാകെ അധിക്ഷേപിച്ച്, അവർക്കെതിരെ വർഗ്ഗീയ വിഷം തുപ്പി ഞെളിഞ്ഞ് നടക്കുന്നവർക്കെതിരെ സമൂഹത്തിന്റെ പല കോണുകളിൽ നിന്നും പരാതികൾ ഉയർന്നിട്ടും, നിയമപാലകർക്ക് മുന്നിൽ വ്യക്തമായ ഭാഷയിൽ തന്നെ അവർക്കെതിരെ കടലാസിൽ പരാതി എഴുതി കൊടുത്തിട്ടും, ഒരു ചെറുവിരൽ പോലും അനക്കാതെ ചത്തതുപോലെ കിടക്കുന്ന കേരളത്തിലെ ആഭ്യന്തര വകുപ്പിന് നല്ല നമസ്കാരം ! 🙏
PC പറഞ്ഞതെല്ലാം സത്യം, മേത്തനു ലോകം മുഴുവൻ വർഗീയതയും ഭീകരതീവ്രവാദവും മാത്രം
ഇലക്ഷൻ ആയാൽ മുസ്ലിംകളുടെ മെക്ക ഇമാം പരനാറി അല്ലെ ഭരിക്കുന്നത് പിന്നെ 🤣
Pundachi Nabi poorimone kurichu Ninte abhiprayam entha
പാലാ വിഷത്തെക്കാൾ കൊടും വിഷം ജോർജ്ജ് വിഷം
കേരളം up ക്ക് തുല്യം ആകുന്നു
@@Kasaragod2023 ഇവിടെ ക്ഷേത്രങ്ങളെക്കുറിച്ചും ഓണത്തെ കുറിച്ചുമൊക്കെ പറഞ്ഞവനും Cm ന്റെ മകളുടേത് വ്യഭിചാരമാണ് കല്യാണമല്ല എന്നു പറഞ്ഞവനെതിരെയും എന്തെങ്കിലും നടപടി എടുത്തോ😂😂
എന്ത് കൊണ്ട് pc ജോർജിനെ അറസ്റ്റ് ചെയ്യണം എന്ന് കൊണ്ഗ്രെസ്സ്കാര് പറയുന്നില്ല.. കൊണ്ഗ്രെസ്സ്കാർക്കും പറയാമല്ലോ.. ആരും പറഞ്ഞു കേട്ടില്ല..
കമ്മ്യൂണിസ്റ്റ് കാര് എന്തായാലും ജോർജിനെ ശിക്ഷിക്കാൻ ഉദ്ദേശിക്കുന്നില്ല.. സത്യം പറഞ്ഞാൽ ചിരിയാണ് വരുന്നത്.
George arrest ചെയ്താൽ അയാൾക്ക് മൈലേജ് കൂടും.രാഷ്ട്രീയ വിസ്മൃതിയിലായ അയാൾക്ക് വെറുതെ എന്തിന് political മൈലേജ് കൊടുക്കണം.
ലീഗ്UDFല്ലേഹം കെ
ഇന്നിപ്പോൾ rss ന്റെ റോൾ സിപിഎം ഏറ്റുടുത്തിരിക്കുന്നു
Very clear explanation ❤❤❤
Ninte ummante poooor
മീഡിയവൺ👍👏
ഫൺ 😂
നാറുന്നു 💩🤢@@akartmedia3534
മുക്കാൽ വൺ😂
❤
🔻🔻🔻@@PrasanthKS-fq8bg
ഇന്നലെ വേണു പറഞ്ഞതന് ഇന്ന് നിഷാദിന്റെ മറുപടി
പിണറായിൻ്റെ മകൾക്ക് എതിരെ പിസി ജോർജിൻ്റെ മകൻ കേസ് കൊടുത്തു, ഇപ്പോള് മകൻ മിണ്ടുന്നില്ല, കേസ് ഒതുക്കി തീർതു. ഇതിൻ്റെ പാരിതോഷികം ആയിരിക്കും പിണറായി അറസ്റ്റ് ചെയ്യാത്തത്.
പിസി ജോർജ് ബിജെപിയുടെ ആളായതു കൊണ്ടാണ് പിണറായി കേസെടുക്കാത്തത്
Well said ✅
Nishad 💯 very good speech
വര്‍ഗീയത ഒട്ടും ഇല്ലാത്ത ഒരു പരിശുദ്ധ ചാനല്‍ 'മീഡിയ വൺ '!
Well done. You observation power is superb man. Yeah its true
അതെ, വിവരവും വിവേകവുമുള്ളവരുടെ അഭിപ്രായമാണത്.
സത്യസന്ധമായ നിരീക്ഷണം......
ഏതാ ഈ ഊളൻ.. CJP
കൃസങ്കി ആണെങ്കിലും ഇപ്പോൾ പറന്നതു സത്യം 😮😮😮
പിസി ജോർജിനെതിരെ നടപടി എടുത്തില്ലെങ്കിൽ ഇനിയും അയാളത് പറഞ്ഞു കൊണ്ട് തന്നെ ഇരിക്കും
അന്യ മാസത്തെ കാഫിറായി കണ്ട് കൊല്ലാൻ പഠിപ്പിക്കുന്നത് നിന്റെയൊക്കെ ഖുർആൻ ആദ്യം പരിശോധിച്ചു നടപടിയെടുക്കണം പിന്നീട് മതി മറ്റുള്ളവരുടെ നെഞ്ചത്ത് കയറുന്നത്.
ജോർജ്ജ് അങ്ങനെ മുസ്ലീങ്ങൾക്കെതിരെ വർഗ്ഗീയത പറഞ്ഞു കൊണ്ടിരിക്കണം എന്നാണ് CPI M ആഗ്രഹിക്കുന്നത് അതുകൊണ്ട് അയാളെ നിരുത്സാഹപ്പെടുത്തുന്ന ഒരു നടപടിയും ഇടതു സർക്കാർ എടുക്കില്ല.
പി.സി.ജോർജ് കുറെ കാലമായി ഇങ്ങനത്തെ വർഗീയവിഷം തുപ്പുന്നത്. ഇതിനേക്കാൾ
കൂടുതൽ വിഷം തുപ്പാനാണ് BJP യിൽ ചേർന്നത്. BJP യിൽ ചേർന്നാൽ പിണറായി പോലീസ് എന്നെ ഒരു ചുക്കും ചെയ്യില്ലായെന്ന് .ഈ PCക്കറിയാം. ഈ പൊതുശല്യത്തെ കാപ്പച്ചുമത്തി മറ്റു സ്റ്റേറ്റിലേക്കയക്കുകയോ അല്ലെങ്കിൽ അജീവനാന്തം ജയിലിലിടുകയോ ചെയ്യേണ്ടത് നാട്ടിൽ സമാധാനം ആഗ്രഹിക്കുന്ന സർക്കാരിൻ്റെ സാധ്യതയാണ്
സൂപ്പർ ടൈറ്റിൽ .
🌹റി മോൻ ജോർജ് .
അടുത്ത കാലത്ത്കേട്ട ഏറ്റവും വലിയ വർഗീയത പറഞ്ഞിട്ടും മീഡിയവൻ അല്ലാതെ ഒരു ചാനലും ഇതിനെപറ്റി മിണ്ടുന്നില്ല
Yes
നാളെ ഒരു പാട് ജോർജു മാർ ഇത് പോലെ തുടങ്ങിയാൽ എന്താകും കേരളത്തിൻ്റെ അവസ്ഥ , നട്ടെല്ലില്ലാത്ത ഒരുത്തനെ മുഖ്യനാക്കിയതാണ് ജനങ്ങൾ ചെയ്ത തെറ്റ്
Sonda nila nilp noka nda
Pc George is a gentleman🙏✅
Ninde mummy paranjadaano?
😂
PC ജോർജിനെതിരെ ഒരു നടപടിയും എടുക്കില്ല വെറുതെ അത് പറഞ്ഞു സമയം കളയണ്ട 😊
P C pidich Lavin vidi pitan
ഈ വിഷയം നിങ്ങളെങ്കിലും ഒന്ന് ചർച്ച ചെയ്തല്ലോ,, അതും നീതിയുടെ ഒരു ഭാഗമായി കണക്കാക്കാം
PC ജോർജ് വർഗീയത പറഞ്ഞു എന്ത് കൊണ്ട് അവനെ മാത്രം വെറുതെ വിടുന്നു
ഇത് ഒരു വേറേ മതതിൽ പെട്ടവരാണെങ്കിൽ ആരും പറയാതെ തന്നെ അറസ്റ്റ് ചെയ്യും
നമ്മുടെ നാട്ടിൽ രണ്ട് നിയമം
നിഷാദ് ❤👌🌹🌴🇮🇳
നിഷാദ് റാവുത്തർ 🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏👍👍👍👍👍👍👍🙏🙏🙏🙏
ശിഷ്ടകാലം കാരാഗ്രഹവാസം തേടി വരുന്ന ഒരു ബിഗ്ഗ്ബുൾ മാത്രമാണീ അപ്പൻ ജോർജ്ജ്!
ആദ്യം നിങ്ങളുടെ കണ്ണിലെ തടിക്കഷണം മാറ്റൂ എന്നിട്ട് PC ടെ കണ്ണിലെ കരട് മാറ്റാം
Excelent 👌👌
Media one super chanel 👍👍👍👍
*വർഗീയ പിണു വർഗീയത യെ ചോദ്യം ചെയ്യില്ലlo*
ഷോ കാർഡിൽ വർഗീയ ഭ്രാന്തൻ എന്ന് തന്നെ പച്ചക് കൊടുക്കാൻ ലേശം ധൈര്യം വേണം
മീഡിയവൺ 👍🙏👍👍
അത് പിണറായിക്ക് ഭയമാണ്. പോലീസിന് ഇരട്ടത്താപ് ഉണ്ട്.
അങ്ങനെ എങ്കിൽ ആദ്യം പൂട്ടേണ്ടത് മീഡിയാ ഫൺ ആണ് 😄😄😄😄
മലം ചാനലും മലവാണം ചാനലും ഇപ്പോഴും ഇല്ലേ 😂😂😂
സത്യത്തിൽ സിപിഐഎം ന് ഭരിച്ചു മടുത്തു.... എങ്ങനെയെങ്കിലും ഒന്ന് അവസാനിച്ചാൽ മതി എന്ന് ആണ് ഇപ്പൊൾ... 😂😂😂😂😂😂
പിസി = P.C = Public Closet = പബ്ലിക് ക്ലോസേറ്
ഭ്രാന്ത്ന് കൊടുക്കേണ്ടത് ചികിൽസയാണ് , കേസല്ല.😂
മതേതര മീഡിയ ഫൺ എത്ര ദിവസമായി ഇതും പറഞ്ഞു കിടന്നു കരയുന്നു 😢 കേരള സമൂഹമേ സർക്കാരെ നിങ്ങളിത് കാണു😢
ബോബി ചെമ്മണ്ണൂരും ഹണിറോസും തമ്മിലുള്ള ഇശ്യൂ തികച്ചും വ്യക്തിപരമാണ്. അവർ തമ്മിലുള്ള പ്രശ്നമാണ് നിയമ നടപടിയുമായി അവർ മുന്നോട്ട് പോകട്ടെ നിയമം നടപ്പാകട്ടെ.എല്ലാ മാധ്യമങ്ങളും ഗവൺമെന്റും പോലീസും ഹണിറോസിൻ്റെയും ബോബി ചെമ്മണ്ണൂരിന്റെയും പിറകെ ഓടി. ഹണി റോസിന്റെ പ്പോലെ എല്ലാ സ്ത്രീകൾക്കും ഇത്ര ശുഷ്കാന്തിയിൽ നീതി നടപ്പാകും എന്ന് പ്രതീക്ഷിക്കുന്നു.പക്ഷെ ഈ കോലാഹലങ്ങൾക്കിടയിൽ മുഖ്യധാര മാധ്യമങ്ങൾ ശ്രദ്ധിക്കാത്ത ഒരു വിഷയം ഉണ്ട്. പി സി ജോർജ്; തികച്ചും മുസ്ലിം വിരുദ്ധവും തീർത്തും സമൂഹത്തെ ബാധിക്കുന്നതും മായ ഒരു വിഷയം പറയുകയുണ്ടായി ഇതിനെതിരെ സർക്കാരോ പോലീസോ ഒരു നിയമ നടപടിയും എടുത്തില്ല.ഇത് സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് പോലും ഗവൺമെന്റ് ചിന്തിക്കുന്നില്ല.മാതൃകാപരമായി ഫിലിം ജോർജിന് നിയമ നടപടി നേരിടാത്ത കാലത്തോളം സർക്കാർ ഇത്തരം പ്രസ്താവനകളെ പ്രോൽസാഹിപ്പിക്കുക തന്നെയാണ് ചെയ്യുന്നത്.
Media one!!!
നിഷാദ് ഇനി വർഗ്ഗീയത പറയേണ്ട രീതി പടിപ്പിച്ച് കൊടുക്കണ്ട ആ വിഷത്തിന്
അജിമ്സ് കറക്റ്റ് പറഞ്ഞു 🙏🙏🙏👍👍🙏👍🙏🙏👍👍👍👍🙏🙏🙏🙏👍👍👍👍👍🙏🙏🙏👍🙏🙏🙏👍👍👍👍👍🙏🙏👍👍👍👍👍🙏👍👍👍👍👍👍🙏🙏
ഇതിൽ കാര്യം ഉണ്ട് വീണ വിജയന്റെ എലാ രേഖകളും മകൻ ഷോൺ ജോർജ് ന്റെ കൈയിൽ ഉണ്ട്
ഇതാണ് അൻവർ പറഞ്ഞ നെക്സസ്.
Nishad correct
അജിമ്സ് 🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏👍👍👍👍🙏🙏🙏🙏👍👍👍👍👍🙏🙏👍👍🙏🙏🙏👍👍🙏🙏🙏🙏🙏👍👍👍👍👍
അമൃത 🙏🙏🙏🙏👍👍👍👍🙏🙏👍👍👍👍🙏🙏🙏🙏🙏👍👍👍👍 മീഡിയ വൺ 🙏🙏👍🙏👍👍🙏🙏👍👍👍👍👍🙏🙏👍👍👍👍🙏🙏🙏🙏👍🙏🙏👍🙏👍👍🙏🙏👍
പിണറായി ടീമിന് സമാധാനം കൊടുത്തു പിന്നെങ്ങനെ അറസ്റ്റ് ചെയ്യാൻ അൻവർ പറഞ്ഞത് എത്ര ശെരി
അറസ്റ്റ് ചെയ്യരുത് പകരം കീർത്തി ചക്രയോ ഭാരത് രത്ന അവർഡോ നൽകണം...
👍
ഇതൊക്കെ പറയാൻ മീഡിയ വൺ മാത്രം 🙏🙏🙏👍👍🙏🙏🙏👍👍👍🙏🙏🙏👍👍👍🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏👍🙏🙏🙏🙏🙏🙏🙏🙏👍🙏🙏👍👍👍👍🙏🙏🙏🙏
ചാനൽ ചർച്ചയിൽ മുസ്ലിം ലീഗ് പ്രതിനിതിക്ക് ഉത്തരം മുട്ടിയപ്പോൾ കേസ് കൊടുത്തു ഇങ്ങനെ പോയൽ കേരളത്തിൽ
ഒരു ചർച്ചയും നടക്കില്ല
7മണിക്ക് എല്ലാചാനലിന്റെ പുറത്ത് പോലീസ് പരാതി സെല്ലൽ സ്ഥാപിച്ച് കേസ് എടുക്കേണ്ടി വരും
ഇന്നലെ വേണു പറഞ്ഞതിന് ഇന്ന് നിഷാദിന്റെ മറുപടി.... Still thinks Venu is not a great match for Media ONE
കേരളത്തിലെ ഒരു മുഖ്യ ധാര മാധ്യമവും ഈ വിദ്വേഷപ്രജരകനെ തുറന്ന് കാണിക്കാൻ മടിക്കുമ്പോൾ മീഡിയ വൺ ചാനൽ മുന്നോട്ട് വരുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു
ഏതു തന്ത്രം പ്രയോഗിച്ചു കൊണ്ട് സമീപിച്ചാലും , ഒരിക്കലും മുസ്ലിംകൾക്ക് വിസ്മരിക്കാൻ കഴിയാത്ത
ക്രീമാൻ PC ജോർജ് !!
Vallikunnam khalid
കോടതിയിൽ പോലീസിനെതിരേയും കേസ് ഫയൽ ചെയ്യണം.
നാളെ ഞാൻ ഈ ലോകം ഭരിച്ചാൽ പിസി ജോർജ് എൻ്റെ മകനാവും
അവന്റെ ഹൃദയം അത്ര മോശമാണ്... Public Closet😂
ആദ്യമായി ഇത് വീണ്ടും ചർച്ചയ്ക്ക് എടുത്ത മീഡിയം അഭിനന്ദനങ്ങൾ
പിന്നെ ബൊച്ചേ ക്കെതിരെ
ഒരു മുസ്ലിമാണ് പരാതി കൊടുത്തത് എങ്കിൽ ഇത്തരം നടപടി ഉണ്ടാകാൻ സാധ്യതയില്ല😢
അപ്പോൾ pv അൻവർ പറഞ്ഞത് വീണ്ടും സത്യമാണെന്ന് തെളിയുന്നു
What about Quran …. It teaches against other religion and faiths…..may be practice of this book also questioned countries like India
ഇപ്പോൾ ഇത്തരം നേതാക്കൾക്കാണ് മാർക്കറ്റ്. 🤔🤔🤔
Correct 👌👌👌
നിഷാദ് വേണൂന്റെ അണ്ണാക്കിൽ ഇട്ടു കൊടുത്തു 👍👍
George sir പണ്ടേ ഇങ്ങനെയാ ഭയങ്കരം നാണമാ
കരഞ്ഞു തീർക്കാം അത്രേയുള്ളൂ.. പിസി യുടെ രോമത്തിൽ തൊടില്ല
❤❤❤❤❤
മന്ത്രിസഭയിൽ നിന്ന് ഒരു മന്ത്രി PC യുടെ ഭവനത്തിൽ ചെന്ന് ആശ്വസിപ്പിച്ച് അദ്ദേഹം പണ്ഡിതമഹാനാണെന്ന സർട്ടിഫിക്കറ്റ് കൊടുക്കുന്നതാണ് നല്ലത്!
Nishade ningal parayunnathu ellam sari aanu. Pakshe Athil oru portion alukalde karyam george paranjathu sari alle?
Nishad. 👌👌💙💙❤️
ഇവിടെ ക്ഷേത്രങ്ങളെക്കുറിച്ചും ഓണത്തെ കുറിച്ചുമൊക്കെ പറഞ്ഞവനും Cm ന്റെ മകളുടേത് വ്യഭിചാരമാണ് കല്യാണമല്ല എന്നു പറഞ്ഞവനെതിരെയും എന്തെങ്കിലും നടപടി എടുത്തോ😂😂
Athum.edukkanam
Poda Chanaka puzhu
@@UNMASKINGISLAMOPHOBIA നീ പോടാ പച്ചചാണകപുഴു 😂
മുസ്ലിം വിവാഹത്തിന് നിക്കാഹ് നിർബന്ധമാണ് അതില്ലെങ്കിൽ മുസ്ലിo ശരീഅത്ത് അനുസരിച്ചുള്ള വിവാഹമാവുന്നില്ല അതു പറഞ്ഞത് മുസ്ലിം സമുദായത്തോടാണ് അതിലെന്താ തെറ്റു? വിവാഹം ശെരിയേല്ലെകിൽ അതു പറയേണ്ടേ?
@@FaisalFaisal-tv4pf ഒരു പൊതു സമൂഹത്തിൽ നിന്ന് ഇത് പോലെ എന്തും വിളിച്ചു പറയാൻ പറ്റില്ല മറ്റുള്ളവരുടെ വികാരം കൂടി നോക്കേണ്ടി വരും മുഹമ്മദദിനെ കുറിച്ച് ശരിയത്തിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഇപ്പോൾ പരസ്യമായി പറയാൻ പറ്റുവോ 😂😂
PC was right..
വേണു വെന്ന പിണറായിസ ചാരൻ ജോർജന്മാരെ വെറുതെ വിട്ടു ഈ വിദ്വാഷത്തിന് കൂടുതൽ ശക്തി പകരണമെന്ന വാദമാണ് ഇന്നലെ ഉയർത്തിയത് ഒരു സമുദായത്തെ മൊത്തം അധിക്ഷേപിച്ചു ഞെളിഞ്ഞു നടക്കാനാകുന്നു എന്നതാണ് ഈ ഭരണകൂട സഹായ സഹകരണമായി കാണേണ്ടത്. ഇത്കൊണ്ട് എന്തുണ്ടായി ആർക്കും എന്തും മുസ്ലിമിനെ വിദ്വാഷം പറയാനാകുന്നതിന് സർവ്വത്ര ധൈര്യവും ഭരണകൂടം നൽകുന്നു എന്നതും ഈ ഭരണത്തിൽ കേരളത്തിൽ എങ്ങുമില്ലാത്തവിധം ശക്തമായെന്നതും ഇത് സംഘ്പരിവാർ വർഗ്ഗീയ ധ്രുവീകരണത്തിന് സഹായകമാകുകയാണ് ചെയ്യുന്നത് .
വേണുഎന്ന പിണറായിസ ചാരനെ ദയവ്ചെയ്തു ഈ ചാനലിൽ അവതാര കനാക്കാതിരിക്കലാണ് നല്ലത്
സത്യമേവ ജയതെ സത്യം പറഞ്ഞ ഒരു മനുഷ്യനെ കൂട്ടംകൂടി ആക്രമിക്കുന്ന നിങ്ങളെ എന്തു ചെയ്യണം 😂😂😂😂😂
Nishad 👍🏻💯💯
ഇന്നലെ പറഞ്ഞത് തെറ്റിപ്പോയത് ഇന്ന് തിരുത്തി, ഈ പ്രോഗ്രാമിന് മുമ്പ് എന്തു പറയണമെന്ന് നിങ്ങൾ പരസ്പരം സംസാരിക്കാറില്ലേ??
പി.സി. ജോർജ്ജിൻ്റെ മുസ്ലീങ്ങൾക്കെതിരെയുള്ള ഈ വർഗ്ഗീയ പരാമർശത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഇവിടെയുള്ള സഖാക്കളാണ്.
അവർ പറയാൻ ഉദ്ദേശിക്കുന്നതും എന്നാൽ മാപ്പിള സഖാക്കളുടെ കൂടി വോട്ട് നഷ്ടപ്പെടുമോ എന്ന ശങ്കയുള്ളതു കൊണ്ടു മാത്രം രഹസ്യമായി പറഞ്ഞാലും ഓപ്പൺ ആയി അവർക്ക് പറയാൻ പറ്റാതെ പോയതുമായ കാര്യമാണ് പ.സി. ജോർജ് പറഞ്ഞത് അതുകൊണ്ട് ജോർജ്ജിനെതിരെ ഈ വിഷയത്തിൽ ഒരു നിയമ നടപടിയും ആരും പ്രതീക്ഷിക്കേണ്ട.
മുസ്ലീം ലീഗിൻ്റെയോ കോൺഗ്രെയിൻ്റെയോ നേതാക്കന്മാർ ചത്തോ ഒരുത്തനെങ്കിലും മിണ്ടിയോ
ഇരട്ട നീതിയാണ് bro അത് പോലെ മാർക്‌സ്റ്റ് പാർട്ടിയുടെ ഇരട്ടതാപ്പ് അത്രേ ഒള്ളു
1:12 Appo Ustad mar korea jailil pokumallo 😂
😢😢😢
ജോർജിനെക്കാൾ വർഗീയത പറയുന്നതും പ്രവർത്തിക്കുന്നതും മീഡിയ വൺ ചാനലും അതിലെ ദാവൂദ്, നിഷാദ്, അജിംസ് എന്നിവരുമാണ്. ആദ്യം സ്വയം വർഗീയത പറച്ചിൽ നിർത്തൂ.
എന്ന് ഒരു പമ്പരവിഡ്ഢി
അതാണ് പിണറായി 🤣🤣🤣🤣PC ഇപ്പോൾ ബിജെപി യാണ് 🤣🤣തൊട്ടാൽ പിണറായി വിവരം അറിയും 🤣🤣🤣🤣
P C Valan anga Dilhi vara athi ena P C Paza p c all
ഈ കാര്യത്തിൽ സിപിഐ മിണ്ടുന്നില്ല ജീവിച്ചിരിപ്പുണ്ടോ നമ്മുടെ സിപിഐ 🤔
ഇത് പോലുള്ള ജോർജ്ജ് മാർ, സ്വന്തം. കുടുംബത്തിൻ്റെനിലനിൽപ്പും, താൽപര്യവും മാത്രം ലക്ഷ്യ മാക്കി നടപടി എടുക്കുന്ന മുഖ്യമന്ത്രിയും എന്താ വും സംസ്ഥാനത്തിൻ്റെ അവസ്ഥ.
നിലപാട് വളരെ നന്നായി ചാനലുകൾ മടിക്കുന്നത് മീ ടി യ വൺ പറയുന്നു
ഇന്ന് അമ്രദയുടെ ഡ്രസിങും , അമ്രദയെയും കാണാൻ നല്ല ഭംഗി ഉണ്ട് ട്ടോ .അല്ലെങ്കി വേണ്ട ഇനി ഇപ്പൊ ഇത് പറഞ്ഞതിന് അപമാനിച്ചു എന്ന് പറഞ്ഞു കേസ് എടുക്കുമോ , എന്റെ പൊന്നോ ഞാൻ പിൻവലിച്ചു ട്ടോ , നമ്മളെ നിഷാദിനെയും അജിംസും നല്ല സ്മാർട്ട് ആയിട്ടുണ്ട് ട്ടോ ഇന്ന് , ഇങ്ങനെ പറയാലോ ല്ലേ 😂
മീഡിയ one.. നടത്തുന്ന ഈഈ. അന്തി ചർച്ചേക്ക്.. എതിരെ കേസ് എടുക്കണം..😂😂
P C
പരമ ഛെറ്റ ‼️
ഉസ്താദ്മാർ മറ്റുള്ളവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കരുത് എന്ന് പറഞ്ഞാൽ ശരിയത്ത്, അമ്പലങ്ങളിൽ നിന്നും പ്രസാദം കഴിക്കരുത് അതും ശരിയത്തും
*വിഷം തുപ്പുന്ന ഈ ചാനലിനെ അപ്പൊ എന്ത് ചെയ്യണം*
Nishad replied yesterdays Venus comment on George
Congress എന്താണ് prathikarkkathath..
Media one fun 😂😂😂
👌👌💙
Amrutha 😂😂😂, verea evideyum joli kittathulondaanno meadia funil vannathu 😂😂😂
Good
പിസി ജോർജിനെ കുറെ മുന്നേ രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞിട്ടുണ്ട്