കേരളത്തിലെ മഹാസമാതീ!'ഗം' | GUM | 17 Jan 2025

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 77

  • @madhavam6276
    @madhavam6276 4 часа назад +27

    കൊച്ചിലേ അച്ഛൻ സന്യാസി ആയതാണ് 🤌😁

  • @nasseertm
    @nasseertm 4 часа назад +14

    നിഷാന്ത് ശ്വാസമെടുക്കുന്നത് കണ്ടപ്പോൾ കരുതി സമാധിക്കുള്ള പുറപ്പാടാണെന്ന് 😂😂😂

  • @sunrais0
    @sunrais0 4 часа назад +24

    ശിലയിൽ പേയ്‌മെന്റ് ചെയ്യാനുള്ള qrcode😀

  • @MichiMallu
    @MichiMallu 5 часов назад +25

    ഇങ്ങനെ ഉഡായിപ്പൊക്കെ പറഞ്ഞു അവിടെ ഒരു ആശ്രമം പണിഞ്ഞു തീർഥാടകരും വന്നു തുടങ്ങിയാൽ, പിന്നെ എന്താ വരുമാനം, കുടുംബം രക്ഷപ്പെട്ടില്ലേ, എന്താ ബുദ്ധി!

  • @hitha89
    @hitha89 4 часа назад +7

    കുടുംബം മൊത്തം ഉടായിപ്പാണ് 😂😂😂😂😂.. ഉദ്ദേശം ഭക്തി കച്ചവടം...

  • @saju1234-r7h
    @saju1234-r7h 4 часа назад +15

    ശവത്തിൽ കുത്തുക എന്ന് പറയുന്നത് ദേ... ഇതാണ് 😂😂

  • @askaraliv8511
    @askaraliv8511 4 часа назад +5

    നമ്മുടെ ജഗതി ചേട്ടൻ അല്ലെ മുകളിൽ 😂😂

  • @ajeeshs1883
    @ajeeshs1883 4 часа назад +5

    ഒരാളുടെ മരണം മൂലം മലയാളികൾ ഇത്രയധികം ചിരിച്ചത് ആദ്യമായിട്ടായിരിക്കും 🤣🤣🤣🤣🤣

  • @Abutty-hm1th
    @Abutty-hm1th 4 часа назад +5

    ഒരേ ഒരു രാജ്യം അച്ഛനെ ജീവനോടെ സ്ലാബ് ഇട്ടു മൂടി അതിന്റെ പേര് സമാധി 😂

  • @creativity6818
    @creativity6818 4 часа назад +13

    cid മൂസ കണ്ടു കുറെ ചിരിച്ചിട്ടുണ്ട് പണ്ട്. എന്നാൽ ഇതു അതുക്കും മേലെ 😂😂😂😂 വയ്യ ഇനി ചിരിപ്പിക്കല്ലേ

  • @HarisBp
    @HarisBp 4 часа назад +2

    Machan poliyaa..enikke othiri ishta iyalde avadharanam

  • @vazhathopevlogs2027
    @vazhathopevlogs2027 4 часа назад +6

    2025കേരളത്തിൽ പല മാറ്റങ്ങൾക്ക് ഇത് ഒരു തുടക്കം... ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു നമ്മൾ മല്ലൂസ്...
    എന്തായാലും ഈ ഹിന്ദുവിൽ ഞാൻ ഇല്ലേ 🙏

  • @Amorfathi888
    @Amorfathi888 4 часа назад +1

    ഒരപേക്ഷ ഉണ്ട് ഇത്രേം വേണ്ട ... കഠിനമായ ചുമ മൂലം കഷ്ടപ്പെടുന്ന ഞാൻ. ചിരിച്ചു മൂത്രം പോയി 😣😣😣

  • @sherlockholmes951
    @sherlockholmes951 4 часа назад +3

    ഇനി നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്

  • @sivasekhar
    @sivasekhar 4 часа назад +6

    MAHASAMADHI........😂😂MAY BE IN FUTURE THERE WILL BE HOLIDAY ON JAN 17 AS PUBLIC HOLIDAY ....😅😅😅😅

  • @Parternakulam
    @Parternakulam 4 часа назад +4

    ആരും പേടിക്കണ്ട കുടുംബത്തോടെ വട്ട് ആയതാ 🤭

  • @Abutty-hm1th
    @Abutty-hm1th 4 часа назад +3

    ഒരു രക്ഷ യും ഇല്ല 😂😂👍

  • @abbasecp
    @abbasecp 4 часа назад +2

    പ്രായമായ വീട്ടിൽ ഒന്നിന്നും കൊള്ളില്ലാ എന്ന് തോനിതുടങ്ങിയാൽ ഇനിയും ഒരുപാട് സമാധികൾ ഒരുപാട് വീടുകളിൽ നടക്കാൻ പോകുന്നത്തെയുള്ളൂ. പിന്നെ കല്ലറ അതിന്ന് മുകളിൽ പണപ്പെട്ടി, അതിൻ്റെ പങ്ക്പറ്റാൻ സംഘികളും😅

  • @i4trouth101
    @i4trouth101 4 часа назад +7

    ഐക്യവേദി കാക്കയെ കാണാതിരിക്കട്ടെ .

  • @satyinsrpc7410
    @satyinsrpc7410 4 часа назад

    ശെരിയോ തെറ്റോ എന്നത് അല്ല അവർക്ക് എന്ത് വിശ്വസിക്കണം എന്ത് വിശ്വസിക്കണ്ട എന്നത് അവരുടെ സ്വാതത്രമാണ് നമ്മൾ അത് ഉൾക്കൊള്ളേണ്ട. അത് അവരുടെ വിശ്വാസം എന്ന് കരുതിയാൽ മതി

    • @bharath4803
      @bharath4803 4 часа назад

      Naatukare oke onu ariyichitu venam vishwasam oke. Ividuthe niyamam adhalle..

  • @augastindavis7860
    @augastindavis7860 4 часа назад +1

    ഒരു കോമഡി സിനിമ പിടിക്കാൻ ചാൻസ് കാണുന്നുണ്ട് 😅😅😅😅

  • @askarpm3047
    @askarpm3047 4 часа назад +6

    QR code എന്തിനാണാവോ 😂

  • @mustafathadathil2196
    @mustafathadathil2196 4 часа назад

    എന്ത് പറഞ്ഞാൽ ആ മക്കൾ രക്ഷപെട്ടു നല്ലരു വരുമാനം ഉള്ള മാർഗം ആയി കിട്ടി

  • @Fardeen-n1k
    @Fardeen-n1k 4 часа назад +1

    Adipoli 😂😂 with QR code

  • @mnlpk4692
    @mnlpk4692 4 часа назад

    ഇപ്പൊ പോസ്റ്റുമോർട്ടം ചെയ്തപ്പോ ബാക്കിയുള്ള ചൈതന്യവും സ്വാഹാ😂

  • @ajeeshs1883
    @ajeeshs1883 4 часа назад +3

    നെയ്യാറ്റിൻകര ഗോപൻ സ്വാമി ഇന്നുമുതൽ ...........'' അലക്കുകല്ലു സ്വാമി '' എന്നറിയപ്പെടും 🤣🤣🤣🤣

  • @mustafathadathil2196
    @mustafathadathil2196 4 часа назад

    😁😁😁 ജഗതി ടെ ആ ഗുളു ഗുളു 🤣🤣

  • @shanilsulaiman6459
    @shanilsulaiman6459 4 часа назад +2

    😂😂😂😂😂😂😂😂😂😂😂 ബല്ലാത്ത ജാതി

  • @v.m.abdulsalam6861
    @v.m.abdulsalam6861 4 часа назад

    കേരളത്തിൽ ഒരു ആൾ ദൈവം കൂടി പിറന്നു. ഇനി കോടികളുടെ വരുമാനം.

  • @kunhayankuttyibrahim856
    @kunhayankuttyibrahim856 4 часа назад

    ആ തള്ള പറഞ്ഞത് മേലോട്ട് പോണത് അവരും കണ്ടൂന്നാണല്ലോ? അപ്പോളാണ് കാക്ക പറഞ്ഞത് അമ്മേ ഇയാള് പോയതാണ് എന്ന്...കാക്ക പറയുന്ന് ഞാനേ കണ്ടുള്ളൂ ഞാൻ മാത്രേ കണ്ടുള്ളൂന്ന്..ദെന്തര് സമാധി?

  • @kannan938
    @kannan938 4 часа назад

    🤣🤣🤣🤣🤣 പക്ഷെ സമാധി ഇത്തിരി power കുറഞ്ഞു 🤣🤣

  • @farookrt7543
    @farookrt7543 4 часа назад

    ചിലര് പടമായാലും സമാധാനംതരില്ല

  • @sujitharavindan9996
    @sujitharavindan9996 4 часа назад

    ഈ തിരോന്ന്തിരോം കൊല്ലം എന്തരടെ ഇങ്ങനെ.... ക്രിമനലുകളുടെ നാട്

  • @nicelybake3782
    @nicelybake3782 4 часа назад

    സത്യത്തിൽ എന്താണ് സമാധി😅😅

  • @radhakrishnan437
    @radhakrishnan437 4 часа назад

    Samadiyil ഇന്‍സുലിന്‍ BP tablets colostrol tablets samarpikkanam

  • @juffonzon
    @juffonzon 4 часа назад

    question ❓
    answer 📝😂

  • @Abdd563
    @Abdd563 4 часа назад

    ലെ തള്ള സമാധിസമാദിസമാതിതതുമതി😂

  • @SunilKumarBS-d9z
    @SunilKumarBS-d9z 4 часа назад

    Bharana khadana aarkkum samaadhi aayi adakkam cheyyappedan ulla avakaasam nalkunnundu. Pakshe kodathu vendathi death certificate aanu. Sanaadhadhana reethi anussarichu maranavum samaadhi yum randu aanu. Kodathikku death certificate aanu aavassyam . Samaadhikku certificate kodukkaan ulla samvidhaanam illaathathu kondu aanu ee prasanangal ellaam undaayathu.

  • @gamingshortzzzz4480
    @gamingshortzzzz4480 4 часа назад

    Ipozhaaan sherikum aaaraaatayith😂

  • @GayathriPG-ku5zo
    @GayathriPG-ku5zo 4 часа назад

    Ennalum kakkedae appoppanae samadhiyakkandarunnu 😢😢

  • @ShajibaShamnad
    @ShajibaShamnad 4 часа назад

    Achante wife😄😄😄

  • @rajula3524
    @rajula3524 4 часа назад

    Polichu

  • @rashidakamal7693
    @rashidakamal7693 4 часа назад

    oru unboxing apaaratha😂

  • @manusree9920
    @manusree9920 4 часа назад +1

    😂അയ്യോ പൊള്ളുന്നെ..

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 4 часа назад

    ഇതെന്താ അലക്കുകല്ലോ?😂

  • @sajithmelekandy6462
    @sajithmelekandy6462 4 часа назад

    Nishathinu koyithu thanne😂

  • @ambilyprasad2717
    @ambilyprasad2717 4 часа назад

    😂😂😂😂😂😅😅😅

  • @anushreec.s4268
    @anushreec.s4268 4 часа назад

    ഇത്‌ എന്തുവാടെ

  • @ZEINSunu
    @ZEINSunu 4 часа назад

    😅

  • @bijeshpalayi7314
    @bijeshpalayi7314 4 часа назад +2

    ഇയാൾക്കു മുട്ടയിടാൻ തോന്നിയില്ലല്ലോ! മഹാഭാഗ്യം 😂

  • @simplyme8860
    @simplyme8860 4 часа назад

    Kakka😂😂😂

  • @CHEFMIJOKURIAN-n4w
    @CHEFMIJOKURIAN-n4w 4 часа назад

    😂😂

  • @mohammedanwar8299
    @mohammedanwar8299 4 часа назад

    😂😂😂😂😂

  • @jishapalakkal1589
    @jishapalakkal1589 5 часов назад

    😂😂😂😂

  • @sheebabiju6614
    @sheebabiju6614 4 часа назад

    Onnu podo

    • @ajeeshs1883
      @ajeeshs1883 4 часа назад +1

      ഗോപൻ സ്വാമി പോയി 🤣

    • @sajadtopline1186
      @sajadtopline1186 4 часа назад +1

      ​@@ajeeshs1883ഒന്നും പറയല്ലേ, ഗോപൻ തിരുവടികളുടെ അനുയായി ആണ്.

  • @shafeekmuhammed-n5l
    @shafeekmuhammed-n5l 5 часов назад

    😂😂😂

  • @mech4tru
    @mech4tru 5 часов назад +6

    സമാധി, ശവ കുടീരം, ദർഗ ഇതെല്ലം ഞമ്മക്ക് (അബ്രാമിസിൻ്റെ സന്തതികൾക്ക്) , അട്ടി പേറവകാശം കിട്ടിയതാണ്,
    മറ്റുള്ളവരുടെ സമാധികള് ഞമ്മ പൊളിക്കും,
    😂😂

    • @gibin4361
      @gibin4361 4 часа назад +1

      കാക്കയുടെ ആരായിട്ട് വരും? 😂

  • @deepucheeVLOG
    @deepucheeVLOG 4 часа назад

    😂😂

  • @simplyme8860
    @simplyme8860 4 часа назад +1

    😂😂😂😂😂

  • @MUJEEBKAMPARAKAL-l4g
    @MUJEEBKAMPARAKAL-l4g 4 часа назад

    😂😂😂😂

  • @josephStalin-e9j
    @josephStalin-e9j 4 часа назад

    😂

  • @bagavathi5767
    @bagavathi5767 4 часа назад

    😂😂😂