ഈ പാർട്ടിയിൽ വെളിവും, വെള്ളിയാഴ്ച യും ഉള്ള ഒരുത്തനും ജീവിച്ചിരിപ്പില്ലേ? എല്ലാവന്മാരും വക്കീലന്മാരാണ് പോലും. ഇവന്റെയൊക്കെ സർട്ടിഫിക്കറ്റ് കൃത്യമായി പരിശോധന ക്ക് വിധേയമാക്കണം. എല്ലാം പാർട്ടി യൂണിവേഴ്സിറ്റി യിൽതള്ളിക്കൂട്ടിയതാണ്.
Shafi ..rahul..abin.. തുടങ്ങി കോൺഗ്രസിൽ ഒരു കഴിവുള്ള യുവ നേത്രതം വള്ളർന്നു വരുന്നു.. മറുപക്ഷത്..AA rahim..chintha jerome..6 show.തുടങ്ങിയ കോമഡി പീസ് കളും.
Really like abin. Even though he lost to rahul in youth congress election, without showing any remorse he fully and actively supported rahul in the palkhat. He doesnt have a godfather like shafi or satheeshan. Still he is hardworking and committed. Very clear and to the point talk. Good youngster.
അബിൻ വർക്കി, പൊന്നുമോനേ നീ ആണ് പുലി പുലിമടയിൽ കേറി ബോംബ് ഇട്ടിട്ട് ചങ്കും വിരിച്ചു ഇറങ്ങി വന്ന പ്രിയ ധീര നേതാവേ. നിനക്ക് ഒരു ബിഗ് സല്യൂട്ട്. ഇടക്ക് ഇടയ്ക്കു നീ എന്ന് സംബോധന ചെയുന്നത് കൊണ്ട് വിഷമിക്കരുത്. സ്നേഹം കൊണ്ടാണ്. അതിനപ്പുറം ബഹുമാനവും ഉണ്ട്. സി. പി. എം. വേലിയിൽ കിടന്ന പാമ്പിനെ എടുത്തു കോഴഞ്ചേരിയിൽ വെച്ചപോലെ ആയി. എല്ലാവരും അങ്ങോട്ട് തിരിയുന്നു ഇങ്ങോട്ട് തിരിയുന്നു താഴേക്കു നോക്കുന്നു മുകളിലേക്കു നോക്കുന്നു. പഴം വിഴുങ്ങിയതുപോലെ മുഖത്തോട് മുഖം നോക്കുന്നു. ഇതിലും വലിയ ഒരടി ഇനി കിട്ടാനില്ല. സൂപ്പർ. അബിൻ വർക്കിയേ അവിടെ എത്തിച്ചു ഒരു വലിയ വിഷയം ആക്കി എടുക്കാൻ നോക്കിയതാണ് പക്ഷേ. ഒത്തില്ല.
@muraleedharaprasad-of6cz ചില മാറ്റങ്ങൾ വരും.... ജോസഫ് ഗ്രൂപ്പുമായി ചർച്ച... 3:2 ഫോർമുല... ജോസഫ് വിഭാഗത്തിന്റെ മൂന്ന് സീറ്റ് കോൺഗ്രസ് ഏറ്റെടുത്തു അവർക്ക് രണ്ട് സീറ്റ് കൊടുക്കുക... ചെങ്ങന്നൂർ, പൂഞ്ഞാർ സീറ്റുകൾ അവർക്ക് കൊടുത്ത് കൊണ്ട് തിരുവല്ല, ഏറ്റുമാനൂർ, കോതമംഗലം സീറ്റുകൾ വാങ്ങിച്ചു എടുക്കുക.
യൂത്ത്കോൺഗ്രസ് നേതാക്കളിൽ ഇപ്പോൾ അതി മിടുക്കരായാ കുറേ ചെറുപ്പക്കാർ ഉണ്ട്. അതിൽ എടുത്ത് പറയേണ്ട ഒരു നേതാവാണ് അബിൻ വർക്കി. ഇവരെപ്പോലുള്ള കുറേ യൂത്ത് കോൺഗ്രസ് നേതാക്കന്മാരുടെ ഭരണമാണ് കേരളം ഇപ്പോൾ പ്രതീക്ഷ യോടെ കാത്തിരിക്കുന്നത്..
തോൽക്കുന്ന നേതാക്കൾക്ക് ഉത്തമ മാതൃകയാണ് അബിൻ. രാഹുലിനോട് ചേർന്നു നിന്നുള്ള പ്രവർത്തനം വളരെ മാതൃകാപരം, പ്രകടനം ഗംഭീരം. ഭാവിയിൽ ഉയർന്നു വരാൻ എല്ലാ യോഗ്യതയും ഉള്ള വ്യക്തി.
സിപിഎമ്മിനെ അവരുടെ വേദിയിൽ ഇരുത്തി പൊളിച്ചടുക്കിയ അബിൻ വർഗ്ഗീസിനിരിക്കട്ടെ ഒരു കുതിരപവൻ ❤
❤️❤️❤️❤️
👍👍👍
ഒരു....."കുതിരപ്പവൻ..
കടം..... തരുമോ......????????
അബിൻ വർക്കിക്ക്........
കൊടുക്കാൻ .............!!!!!!!!!!!!
.......
ആറ് ...മാസത്തെ......പെൻഷൻ..
കിട്ടുമ്പോൾ......തരാം......!!!!!!!!!!!
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
👍👍👍👍👍👍👍👍👍👍👍👍
ഇപ്പൊ മനസിലായില്ലേ... കമ്മികൾക്ക് വിവരം ഇല്ലെന്ന്....
അല്ലെങ്കിൽ അബിൻ വർക്കിയെ പോലെ ഒരാളെ സ്വന്തം പരിപാടിക്കു വിളിക്കുമോ...😂
❤👍🙏അബിൻ
നല്ല കഴിവുള്ള ഭാവിയുള്ള പയ്യൻ ആണ് അബിൻ വർക്കി
Udane purth alkikolum Congress thanne😢.
വകഫ് ബോർഡിനെ പറ്റി പറയുമ്പോൾ ഇവന്റെ കഴിവ് കണ്ടു 🤭🤭
Best kanna best, but he is in wrong party
പത്തനംതിട്ട lok sabhakku poroo 👍👍👍
അബിൻ വർക്കി താങ്കളാണ് യഥാർത്ഥ കോൺഗ്രസുകാരൻ.ആൺകുട്ടി, കട്ട സപ്പോർട്ട്, ഞങ്ങൾ കൂടെയുണ്ട്
😂😂😂😂😂😂
അബിൻ വർക്കി അഭിനന്ദനങ്ങൾ 🎉🎉
വളർന്നു വരട്ടെ ഇതുപോലെ ചങ്കൂറ്റമുളള യുവ നേതൃത്വ നിര.. അഭിനന്ദനങ്ങൾ അബിൻ വർക്കി ..🌹🌹🌹
Why cant you give Pappu and Pinky some training from this great future PM of India? 😂😂😂😂
ഞാനൊരു ബി ജെ പി അനുഭാവിയാണ് എങ്കിലും അഭിൻ വർക്കി എന്ന യുവ നേതാവിന്റെ തന്റേടത്തിന് മുന്നിൽ നമിക്കുന്നു❤
ഞാനും ....
ഇവനല്ലേ പശുക്കുട്ടിയെ പരസ്യമായി അറുത്തത് ?
@@appumullapilli7243അതൊരു മുറിയനാ വർക്കിക്ക് മുഴുവൻ ഉണ്ട് ഹേ😂😂😂
@@appumullapilli7243Evan alla .Rejil maakkuutti .Avantta cheyppakutty nokki pottikanameynnund nammalda Rss Bjp vote pokum ennu vicharichitta .Samayamund .Oru divasam Bjp varum annu thottu eppavenameyngillum edhu sambavikanam .onnum pattileynkil oru kall eyduthu thalla adichu pwolikanam sangha mithrangalay😢
@@appumullapilli7243വല്ലപ്പോഴും പത്രം വായിക്കണം. റിജിൽ മാക്കുറ്റിയെ അബിൻ വർക്കി ആക്കരുത്
@appumullapilli7243 പശുക്കുട്ടിയെ കൊന്നത് റിജിൽ മാക്കുറ്റിയാണ്
ഡബിൾ A റഹിം ലുട്ടാപ്പി മാത്രം അല്ല വിവരദോഷിയും, വട്ടനും കൂടി ആണ്.
😂😂😂😂😂
😂😂😂😂😂
😂😂
😂😂😂😂
Pakshe kaashu nalllonam undakkunnind.. barya okke ippol high luxury life aaanu.. avalokke verum saada sthree aayrinn
പുലിമടയിൽ പൊയി അണ്ണാക്കിൽ കൊടുത്ത അബിൻ വർക്കിയാ ഹീറൊ 👌👌👌👍👍👍
ഇവൻ പുലിയാണ് 🎉
Puppuli
അബിൻ സ്വന്തം ശൈലിയിൽ വഴിവെട്ടി മുന്നോട്ടുപോകുന്നവൻ. പ്രിയപ്പെട്ട iyc നേതാവ് 👍🏻
സ്വയം ബുദ്ധിമാൻ എന്നു നടിച്ചു നടക്കുന്ന വിവരദോഷികളായ അടിമകൾ ചോദിച്ചു വാങ്ങിയ സമ്മാനം'
അബിൻ 😍❤❤❤
അബിൻ വർക്കി ♥️
കേരളത്തിൽ ബംഗാളികൾ വരുന്നത് പൊക്കി പറഞ്ഞ റഹിം ഇവനു വിവരം പോയിട്ട് വെളിവും ഇല്ല ഇവൻ ഇത്ര പൊട്ടനായി പോയല്ലോ
Satyam,perumbavoor poyalo malayaligal aya nammuk avide mindan pattatha avasta Anu .avarude nadayi Mari.
മ ദ്രസ മരപൊട്ടൻ അല്ലേലൂ ടാപ്പി
ഇങ്ങനെ ഉള്ള യുവനേതാക്കളെയാണ് കേരളത്തിനാവശ്യം.എല്ലാ യുവനേതാക്കളും ഇത് അനുകരിക്കട്ടെ.
Abin Varkey മിടുമിടുക്കൻ ആണ്. Like Rahul Mankoottathil.
But not like Rahul Gundy.. 😁😁😁
ഇതുപോലുള്ള എത്ര നല്ല യുവാക്കളായ നേതാക്കൾ കോൺഗ്രസിനുണ്ട് ഇവരെ ആണ് അടുത്ത തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ ആക്കേണ്ടത് അങ്ങിനെ എങ്കിലും കേരളം രക്ഷപെടട്ടെ
അവിടെ നോക്കിയിരുന്നോ ഇപ്പം കിട്ടും😂😂
മദാമ്മയും പപ്പുവും പോയാൽ നടക്കും
കുഴി വെട്ടി അവസാനം ആ കുഴിയിൽ കിടക്കേണ്ട അവസ്ഥ ആയി ചി പ്പി എമ്മിന് 😂😂
അബിൻ, മാങ്കൂട്ടം, ഷാഫി....❤❤❤
അബിൻ വർക്കിഇവനാണ് ഇരട്ടചങ്കൻ👍👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏🙏
But.. VD will not let him come up.. wait and see
ഇതാണ് അബിൻ വർക്കി ഇതാണ് ചങ്കൂറ്റം ഇങ്ങനെയാവണം നേതാവ് അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ
അബിൻ വർക്കി എന്ന ഇരട്ട ചങ്കന് അഭിവാദ്യങ്ങൾ 👍🏻👍🏻👍🏻♥️♥️♥️
Atleast please write his name correctly bro😂😂😂
ഞാൻ ഇഷ്ടപ്പെടുന്ന കോൺഗ്രസിന്റെ യുവ നേതാവ് ❤ അബിൻ വർക്കി 💪👏
അബിൻ ❤️❤️❤️
തോമസ് ഐസക് സാറിനേക്കാൾ വലിയ സാമ്പത്തിക ശാസ്ത്രഞ്ജനായി സ്വയം റഹീമിക്ക മാറി 😂😂
തോമസ് ഐസക്ക് ഒരു സാമ്പത്തിക ശാസ്ത്രജ്ഞനുമല്ല കേരളം അനുഭവിക്കുന്നതു് ഇയാള ടെ സാമ്പത്തിക ശാസ്ത്രം കൊണ്ടല്ലെ ?
@poulosepaily2927 ചുമ്മാ ആക്കിയതാ ചേട്ടൻ അത് സീരിയസാക്കിയോ 😂
😂😂😂😂
😂
അബിൻ യുത്ത് കോൺഗ്രസ് മീറ്റിങ്ങിൽ പ്രസാഗിക്കുന്നത് പോലെ ധൈര്യ പ്രസംഗം
അബിൻ വർക്കി സൂപ്പർ പെർഫോമൻസ് 😂
എല്ലാവരും യൂറോപ്പിലേക്കും മറ്റിടങ്ങളിലേക്കും ഒക്കെ പോകുമ്പോൾ ഇദ്ദേഹം aപ്പോഴും സഞ്ചരിക്കുന്നത് ബഹിരാകാശത്തേക്കാണ്
😂😂😂
🤣🤣🤣🤣🤣🤣
സ്വന്തമായി വഴിവെട്ടി ബഹിരാഗശത്തേക്കുപോകുന്ന ഭൂമിയിലെ ഏക മാനുഷ്യൻ 😄😄
സ്വന്തം കഴിവുകൊണ്ട് ആണ് പോകുന്നത്. അസൂയപ്പെട്ടിട്ട് കാര്യമില്ല. 😂😂😂
@@GSMaheshGSഹഹഹ.റഹീമിന്റെ ഉയർച്ച കണ്ട് അത്ഭുത _ അസൂയ ആണ് തോന്നുന്നത് ചങ്ങാതീ.
😂
അഭിൻ.... അഭിനന്ദനങ്ങൾ !!! പൊളിച്ചുട്ടോ.
ഉളുപ്പില്ലായ്മക്ക് ഒരു പരിധിയില്ലേ റഹിമേ.. കഷ്ടം
മടയിൽ കയറി ഇങ്ങന് പറഞ്ഞ താങ്കൾക്ക് ഒരു സെ ലൂട്ട് തരന്നു
നല്ല Potencial ഉള്ള നേതാവാണ് അബിൻ വർക്കി💪💪💪💪
ഈ പാർട്ടിയിൽ വെളിവും, വെള്ളിയാഴ്ച യും ഉള്ള ഒരുത്തനും ജീവിച്ചിരിപ്പില്ലേ? എല്ലാവന്മാരും വക്കീലന്മാരാണ് പോലും. ഇവന്റെയൊക്കെ സർട്ടിഫിക്കറ്റ് കൃത്യമായി പരിശോധന ക്ക് വിധേയമാക്കണം. എല്ലാം പാർട്ടി യൂണിവേഴ്സിറ്റി യിൽതള്ളിക്കൂട്ടിയതാണ്.
എല്ലാം പൊട്ടാകുളത്തിലെ തവളകൾ പോലെ ആണ്
ഈ റഹിം ഒക്കെ എങ്ങനെ നേതാവായി...... 🤔🤔🤔.... ഇവനൊക്കെ നേതാവാകമെങ്കിൽ ആർക്കും നേതാവാകാം..... 😄😄😄
റഹീമിന് മാത്രമേ ഇത്രയും ഉളുപ്പില്ലാതെ വിവരക്കേട് പറയാൻ പറ്റൂ......
വെറും റഹീമല്ല ഡബിൾ എ റഹീം 😅
35 കൊല്ലം കമ്മി ഭരിച്ച ബംഗാളിൽ നിന്നാണ് 99 ശതമാനവും കേരളത്തിലേക്ക് വരുന്നത്
Alppam polum....
Arrivillatha......RAHEEM.....??????
A.A....RAHEEM........!!!!!!!!!!!!!
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
പറയാൻ മാത്രമല്ല പ്രവർത്തിക്കാനും..
Eg.ksrtc ഡ്രൈവർ യദു😢
Luttapi😊
അബിൻ വർക്കിക്കു ഈ അമ്മയുടെ സ്നേഹവും പ്രാർത്ഥനയും
Shafi ..rahul..abin.. തുടങ്ങി കോൺഗ്രസിൽ ഒരു കഴിവുള്ള യുവ നേത്രതം വള്ളർന്നു വരുന്നു..
മറുപക്ഷത്..AA rahim..chintha jerome..6 show.തുടങ്ങിയ കോമഡി പീസ് കളും.
@@josephmanuel2148 തോൽക്കിൻ്റെ പേര് വിട്ടു പോയി
@@thomasaniyankunju9509Afsal പേരും കൂടെ
😂 sathyam
🙏💙🙏🌹👍അബിൻ അഭിനന്ദനങ്ങൾ 👍🌹💙🙏♥️
സൂപ്പർ അബൻവർക്കി
റഹീം പറഞ്ഞ.മൈഗ്രേഷൻ കൊണ്ട്
കേരളത്തിൻ്റെ പല ഭാഗങ്ങളും ജീവിതം ദുസ്ഹമാക്കിയത്
Abin varkey❤
പുറകിൽ ഇരിക്കുന്ന ചിലർക്ക് ചിരി വന്നു.
അഭിൻ 💝💝
Mr. ABIN VARKEY BIG SALUTE
അബിൻ വർക്കി ക്ക് കോൺഗ്രസ് seat കൊടുക്കണം.... പെരുമ്പാവൂർ
പറ്റിയ മണ്ഡലം പെരുമ്പാവൂർ ആണോ....
Agree എല്ദോസിനെ മാറ്റണം.
@@babumathai4132 കുന്നപ്പിള്ളി ഇടയില്ലേ.....
പെരുമ്പാവൂരിനെ യാക്കോബായക്കാർ ഇവന് വോട്ട് കൊടുക്കില്ല.
@@BTI-B പിന്നെ എവിടെ ആണ് പറ്റിയ മണ്ഡലം
അബിൻ വർക്കി 👍👍👍👍
ശ്രീ അബിൻ, സൂപ്പർ, സൂപ്പർ.🌹🌹🌹🌹🌹
Abin varki key jai ❤❤❤
അബിൻ വർക്കി .
സൂപ്പർ ഹീറോ ❤❤❤
ഇഷ്ട്ടപ്പെട്ടു sir , അബിൻവർക്കിക്കു big salute🙏🫡
Really like abin. Even though he lost to rahul in youth congress election, without showing any remorse he fully and actively supported rahul in the palkhat. He doesnt have a godfather like shafi or satheeshan. Still he is hardworking and committed. Very clear and to the point talk. Good youngster.
Super hero.❤❤❤
അബിൻ നിങ്ങൾ സി പി എം ന്റെ മടയിൽ പോയി കെട്ത്തു ശരിക്കും നിങ്ങൾ പുലിയാണ്👍🏾👍🏾
ഷാജൻ സർ, രാഹുൽ മാങ്കൂട്ടത്തെ MLA ആക്കിയതിൽ താങ്കൾക്ക് നല്ല പങ്കൊണ്ട്, ഇനിയും അബിൻ വർക്കിയേയും നല്ല ഒരു MLA ആക്കണം, ഷാജൻ സർ
അബിൻ വർക്കി അടുത്ത തെരഞ്ഞെടുപ്പിൽ ആറന്മുളയിൽ മത്സരിക്കണം
Njan ath parayan vannata
അബിൻ 🩵💙💙💙💙💙
എനിക്ക് ഇഷ്ടമായത് പിന്നിൽ ഇരുന്നവരുടെ ചിരിയാണ്, അതിലൊരാൾ റഹീമിന് വെള്ളം കുപ്പി കൊടുക്കാൻ പറയുന്നുണ്ട്😂😂😂😂😂
ലുട്ടാപ്പി ഒരു മരപൊട്ടൻ ആയി പോയല്ലോ 😂😂
നിയുക്ത കോതമംഗലം MLA അഭിന് വർക്കി ❤️
കേരളത്തിൽ ബംഗാളികൾ വരുന്ന കഥയാണ് ചേട്ടൻ അഭിമാനത്തോടെ പറയുന്നത് 😂😂😂😂. അവർ ഇവിടെ എങ്ങനെ ജീവിക്കുന്നു 🤔🤔
REAL HERO.....ABHIN VARKY......SALUTE FROKM DEEP HEART
Wel said
അന്തസ്സ് നിലനിർത്തി അമ്പയച്ച വിദ്വാന് അഭിനന്ദനം തന്നെ
ലുട്ടാപ്പിയുടെ സാമ്പത്തിക ശാസ്ത്രം 😂😂😂🤣🤣🤣
😂😂😂😂😂
ബംഗാളിൽ നിന്നാണ് കൂട്ടത്തോടെ വരുന്നത്
ഇവനാണ് ആൺകുട്ടി ..
Oru kaaryavum illa.. VD will not let him come up
❤❤❤ അബിൻവർക്കി യഥാർഥ ഭാവിയുടെ വാഗ്ദാനം, എ.എ.റഹിം ഒരു മരപ്പൊട്ടൻ😂😂😂😂😂😂
ഷാജന് സന്തോഷമായി
Super Mr. Abin Varkey big salute💞💕💖🧡💛👌👍🙏🤜🤛👊👋👋👏👏🙏
വർക്കിക്ക് പെരുമ്പാവൂർ സീറ്റ് കൊടുക്കണം. കുന്നപ്പള്ളിക്ക് കൊടുക്കരുത്.
Yes. Abin should be there. All the support for Abin sir
അബിൻ....പുലിയാ....😂😂
A big salute to u, Mr.Abin Varkey
Real leader ❤
Abin❤❤❤
അബിൻ വർക്കി, പൊന്നുമോനേ
നീ ആണ് പുലി പുലിമടയിൽ കേറി ബോംബ് ഇട്ടിട്ട് ചങ്കും വിരിച്ചു ഇറങ്ങി വന്ന പ്രിയ ധീര നേതാവേ. നിനക്ക് ഒരു ബിഗ് സല്യൂട്ട്. ഇടക്ക് ഇടയ്ക്കു നീ എന്ന് സംബോധന ചെയുന്നത് കൊണ്ട് വിഷമിക്കരുത്. സ്നേഹം കൊണ്ടാണ്. അതിനപ്പുറം ബഹുമാനവും ഉണ്ട്. സി. പി. എം. വേലിയിൽ കിടന്ന പാമ്പിനെ എടുത്തു കോഴഞ്ചേരിയിൽ വെച്ചപോലെ ആയി. എല്ലാവരും അങ്ങോട്ട് തിരിയുന്നു ഇങ്ങോട്ട് തിരിയുന്നു താഴേക്കു നോക്കുന്നു മുകളിലേക്കു നോക്കുന്നു. പഴം വിഴുങ്ങിയതുപോലെ മുഖത്തോട് മുഖം നോക്കുന്നു. ഇതിലും വലിയ ഒരടി ഇനി കിട്ടാനില്ല. സൂപ്പർ. അബിൻ വർക്കിയേ അവിടെ എത്തിച്ചു ഒരു വലിയ വിഷയം ആക്കി എടുക്കാൻ നോക്കിയതാണ് പക്ഷേ. ഒത്തില്ല.
അബിൻ 🔥🔥🔥പ്രതീക്ഷ ആണ് 💪💪💪
ലുട്ടാപ്പി 😂😂😂😂😂😂
2026 ലേ കോതമംഗലം എംഎൽഎ അബിൻ വർക്കി
മത്സരിക്കാൻ സമ്മതിച്ചാലല്ലേ.
@muraleedharaprasad-of6cz ചില മാറ്റങ്ങൾ വരും.... ജോസഫ് ഗ്രൂപ്പുമായി ചർച്ച... 3:2 ഫോർമുല... ജോസഫ് വിഭാഗത്തിന്റെ മൂന്ന് സീറ്റ് കോൺഗ്രസ് ഏറ്റെടുത്തു അവർക്ക് രണ്ട് സീറ്റ് കൊടുക്കുക...
ചെങ്ങന്നൂർ, പൂഞ്ഞാർ സീറ്റുകൾ അവർക്ക് കൊടുത്ത് കൊണ്ട് തിരുവല്ല, ഏറ്റുമാനൂർ, കോതമംഗലം സീറ്റുകൾ വാങ്ങിച്ചു എടുക്കുക.
കോതമംഗലം ജോസഫ് വിട്ട് കൊടുക്കുമോ? പെരുമ്പാവൂര് എൽദോയെ മാറ്റി വർക്കി നിക്കട്ടെ.
രണ്ടിടത്തും യാക്കോബായാക്ക് ഭൂരിപക്ഷം ഉള്ള മണ്ഡലങ്ങൾ ആണ്.
❤ അബിൻ നിങ്ങൾ ആണ് റിയൽ ഹിറോ
യൂത്ത്കോൺഗ്രസ് നേതാക്കളിൽ ഇപ്പോൾ അതി മിടുക്കരായാ കുറേ ചെറുപ്പക്കാർ ഉണ്ട്. അതിൽ എടുത്ത് പറയേണ്ട ഒരു നേതാവാണ് അബിൻ വർക്കി. ഇവരെപ്പോലുള്ള കുറേ യൂത്ത് കോൺഗ്രസ് നേതാക്കന്മാരുടെ ഭരണമാണ് കേരളം ഇപ്പോൾ പ്രതീക്ഷ യോടെ കാത്തിരിക്കുന്നത്..
🤣🤣🤣 അതുകലക്കി, അടിപൊളി..
നല്ല കഴിവുള്ള ആളാണ് അബിൻ വർക്കി
സൂപ്പർ പെർഫോമൻസ് ❤❤❤ അബിൻ വർക്കി ❤️❤️
അബിൻ വർക്കിയെ ഒരുപാട്,ഇഷ്ടം
🎉❤ congratulations
തന്റേടം ഉള്ള നല്ലൊരു നേതാവ് 🤔abin varky 👏👏🙏🙏💐👍
Congratulations Abin, be genuine, all the best, be a good human being.
ഞാൻ എപ്പോഴും ആഗ്രഹിക്കലുണ്ട് ഇതേ പോലെയുള്ള സംവാദം ....
കേൾവിക്കാർ മറ്റു രാഷ്ട്രിയ
പ്രവർത്തകാരയവരോട് നമ്മുടെ നേതാക്കൾ പ്രസംഗിക്കുന്നത് !
Abin🥰👌👌
തോൽക്കുന്ന നേതാക്കൾക്ക് ഉത്തമ മാതൃകയാണ് അബിൻ. രാഹുലിനോട് ചേർന്നു നിന്നുള്ള പ്രവർത്തനം വളരെ മാതൃകാപരം, പ്രകടനം ഗംഭീരം. ഭാവിയിൽ ഉയർന്നു വരാൻ എല്ലാ യോഗ്യതയും ഉള്ള വ്യക്തി.
Abin varki big big salute ethilum meethe anthu parayanam muthe anthayalum kuruken buthiyode abine anayichu very very happy 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
😂😂😂 അത് തകർത്തു😂😂😂
അബിൻ വർക്കി നിങ്ങൾ ആണ് ഹീറോ സൂപ്പർ തകർത്തു
വെൽഡൺ അബിൻ വർക്കി
Well-done by Abin.Super
ലുട്ടാപ്പി 😮😮😮😮
very Good അബിൻ. യൂത്ത് കോൺഗ്രസ്സിന് അഭിമാനിക്കാം. ജയ് യൂത്ത് കോൺഗ്രസ്സ്.
AbinVarkey.Well.Said.Congrats
ഇത്തരം യുവാക്കളുടെ വളർ ച്ചയിലാണ് കേരളത്തിന്റെ ഭാവി ഇവരുടെ മതവും ജാതിയും വിളിച്ചു പറഞ്ഞ് ഇവരുടെ ഭാവി ഇല്ലാതാക്കരുത്
അബിൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻താങ്കൾ കാണിച്ച ആ ആർജ്ജവം എത്ര പറഞ്ഞാലും മതിവരില്ല👏🏻👏🏻👏🏻
Abin sir always awesome as usual. I wish to see you as MLA. Wishing and praying for that. Merry Christmas and Happy New year sir
സത്യം..
ഇപ്പോഴാണ് അഭിൻ വർക്കി നിന്നെ കുറിച്ച് മതിപ്പ് തോന്നിയ നിമിഷം..❤
അബിൻ കിടുക്കി🌹🌹🌹