പ്രിയ നിരൂപകാ, മലയാളം ഐച്ഛികവിഷയമായി പഠിക്കുകയും രചയിതാക്കൾ പലവിധ പരിമിതികൾക്കുള്ളിൽ നിന്ന് എഴുതുന്ന ചലച്ചിത്രഗാനങ്ങളിൽ ഭാഷാപരമായ പിഴവുകൾ കണ്ടെത്തുകയും ചെയ്യുന്ന താങ്കൾ , "വിദ്യാർത്ഥി" എന്ന പദം "വിധ്യാർത്തി "എന്ന് രണ്ടു വട്ടം ഈ അഭിമുഖത്തിന്റെ തുടക്കത്തിൽ ഉച്ചരിച്ചു കേട്ടത് പരിതാപകരമായിപ്പോയി ....
❤ തുറുപ്പ് ഗുലാനിലെ 'പിടിയാന പിടിയാന " എന്ന ഗാനത്തിന്റെ നിരൂപണത്തിൽ ഇദ്ദേഹം പറഞ്ഞത് ഓർക്കുന്നു, " ഷാമിയാനയും ഹരിയാനയും മാത്രമേ ഇനി ചേർക്കാൻ ബാക്കിയുള്ളൂ, ബാക്കി "ആന" യിൽ അവസാനിക്കുന്ന വാക്കുകൾ എല്ലാം ഉണ്ടായിരുന്നു
മാരാർക്ക് ചെണ്ട കൊട്ടമെങ്കിൽ അവർക്ക് ചെണ്ട ഉണ്ടാക്കിയാലെന്ത്? "കാട്ടിലെ മാൻ" എന്നുള്ളത് ആപേക്ഷികം മാത്രമാണ്, മാൻതോല് ഉപയോഗിച്ച് ചെണ്ട നിർമ്മിച്ചാൽ പോലും അതിൽ "കൊട്ടൽ" സാധ്യമാണെങ്കിൽ മാനോ അതോ കാട്ടുപോത്തോ എന്നതിൽ അർത്ഥമില്ല, വിമർശനം സ്വന്തം വഴിയിൽ സഞ്ചരിക്കുമ്പോൾ പല വഴിയിലൂടെ നോക്കിയാൽ അത് തെറ്റും ശരിയുമാണ്.....,❤
@@Radiant-i9n പഴയകാല ഗാനങ്ങൾ അറിയാം പുതിയ ഗാനങ്ങ ഓർമ്മയിൽ നിൽക്കുന്നില്ല എനിക്ക് മാത്രമല്ല ഒരു പാട് പേരുണ്ട് ഇങ്ങനെ അടുത്തകാലത്ത് ഇറങ്ങിയ എത്ര ഗാനങ്ങൾ ഓർത്തിരിക്കുന്നുണ്ട് ജനങ്ങൾ
@@online-b3n4jputhiya cinema patukal athathu cinema ku vendi anu cheyana example ilumniati song athu fahad ente character ene anu kanikana. Avesham cinema ell a song demand cheyunundu
വിമർശകർ വലിയ സംഭാവനയാണ് പൊതു രാഷ്ട്രീയ സാഹിത്യ രംഗത്ത് നൽകിയിട്ടുള്ളത്, സുകുമാർ അഴിക്കോട് ന്റെ അഭാവം ഇന്ന് രാഷ്ട്രീയ രംഗത്ത് കാണുതുപോലെ എം കൃഷ്ണൻ നായർ സാറിന്റെ വിയോഗം സാഹിത്യ രംഗത്ത് ഉണ്ടാക്കിയ ശൂന്യത നമ്മൾ നന്നായി അറിയുന്നുണ്ട്, അതുകൊണ്ടു മലയാള ഗാന രചന രംഗത്തെ ടി പി ശാസ്തമംഗലത്തിന്റെ സംഭാവനകൾ വളരെ വലുതാണ്!
ടി.പി. ശാസ്തമംഗലം ഒരു ദോഷൈകദൃക് മാത്രമാണ്. കുറ്റം പറഞ്ഞു പ്രശസ്തി തേടുന്ന കുബുദ്ധി. അയാളെ എം കൃഷ്ണൻ നായരുമായി ചേർത്തുപിടിക്കുന്നത് നിങ്ങളുടെ വിവരക്കേട് @@MichiMallu
@@MichiMalluഒരു രൂപ നോട്ട് കൊടുത്താൽ എന്ന പാട്ട് ശ്രീ കുമാരൻ തമ്പി എഴുതിയതാണ് ഓരോ സിനിമയിലും സാഹചര്യം ആവശ്യപ്പെടുന്ന വരികളാണ് ഈ പറയുന്ന വിമർശകന് ഒരു നാല് വരി കവിത എഴുതി ജനകീയമാക്കാൻ കഴിയുമോ 😂
TP യുടെ വിമർശനം 100% കറക്ട് . എന്നാൽ ഇപ്പോഴത്തെ മക്കൾക്ക് ഇത്തരം പാട്ടുകളാണ് വേണ്ടത് .... പാടുന്നവർക്കും സൗകര്യമുണ്ട്. അരോചകമായ ശബ്ദത്തിനിടയിൽ എങ്ങനെയും പാടാം ....
സാധാരണ ഉപയോഗിക്കാത്ത കുറെ സംസ്കൃത വാക്കുകൾ കുത്തിക്കയറ്റിയാലേ പാട്ടുകൾ ലക്ഷണമൊത്തതാവു എന്ന് ശഠിക്കുന്ന കടൽ കിഴവന്മാരോടും അവരുടെ ഫാൻസിനോടും പോവാൻ പറയണം.........
വളരെ ആദരവും അഭിനന്ദനങ്ങളും അർഹിക്കുന്ന രചനാ നിരൂപകൻ, ഇദ്ദേഹത്തെ വിനർശിക്കുന്നവർ, കൃത്യമായ അബദ്ധങ്ങൾ നിരത്തി വെച്ചു വിമർശനം നടത്തുന്ന അദ്ദേഹത്തെ കൊല്ലാ കൊല ചെയ്യാതെ ആശയവുമായി കോർക്കാൻ കുട്ടി വൈബുകാർക് കഴിയുന്നുമില്ല. അവിടെയാണ് പ്രശ്നം. ഇപ്പോറഞ്ഞത്നെ അങ്ങനെ അല്ല ഇങ്ങനെയാണ് എന്നൊന്നു തിരുത്തി ആരോഗ്യപരമായ വിമർശനം നടത്തട്ടെ അതല്ലേ വേണ്ടത്. അതോടൊപ്പം വിമര്ശകരുടെ മനസിക തലങ്ങളെ വിമർശിക്കുമ്പോൾ പോലും അദ്ദേഹം കാണാതെ പോയിട്യുമില്ല ഒപ്പം കൃത്യമായ ഇത്തരം പാട്ട് കേൾക്കുമ്പോ പുച്ഛം ആണെന്ന് കൂടി പറഞ്ഞു വെക്കുന്നു. അദ്ദേഹം വിമർശന വിധേയമാക്കിയ പാട്ടാസ്വാദകരുടെ പച്ചപ്പ് കൊണ്ടാണ് അവർക്കു വിമർശനം സഹിക്കാൻ പറ്റാത്തത് എന്നു കൂടി എടുത്തു പറഞ്ഞു ആസ്വാദക മനസുകളെ ന്യായീകരിക്കുക കൂടി ചെയ്യുന്നുന്നുണ്ട് 👍
താങ്കൾ ഇത് ഏത് കാലത്താണ് ജീവിക്കുന്നത്? വയലാർ ഉള്ള കാലം പോലെ കവിതയ്ക്ക് ഒരു ഈണം ഇട്ടു സിനിമയിൽ പാട്ടാക്കിയിരുന്ന കാലമൊക്കെ എന്നേ കഴിഞ്ഞു ഇപ്പോൾ സംഗീത സംവിധായകർ എഴുതുക്കാരന്റെ വാക്ക് അവരിട്ട ഈണമായി ചേർന്ന് പോകുന്നുണ്ടോ എന്നാണ് അധികവും നോക്കുന്നത് അങ്ങനെയുള്ള പാട്ടുകൾ ഒരു ഭൂരിപക്ഷം ശ്രോതാക്കൾക് ഇഷ്ടമാവുന്നുണ്ട് താനും. നല്ല അർത്ഥമുള്ള കവിതകൾ ആളുകളിലേക്ക് എത്തിക്കണം എങ്കിൽ അങ്ങനെയുള്ള music video release ചെയ്യുന്നവരെ നല്ലത് പോലെ promote ചെയ്യുകയാണ് വേണ്ടത് ഉദാ. എനിക്കിന്നും ഓർമയുണ്ട് മുരുകൻ കാട്ടക്കടയുടെ കവിതകൾ music video ആയി പല tv ചാനലുകളിലും കാണിച്ചിരുന്നത്. അതുപോലെ പുതിയ കാലത്തിന്റെ മാധ്യമം ആയ youtube/facebook/ഇൻസ്റ്റാഗ്രാം etc. ഇങ്ങനെയുള്ള പ്ലാറ്റഫോംമുകളിൽ അങ്ങനെയുള്ള content ചെയ്യുന്നവരെ support ചെയ്യുക. അല്ലാതെ ഒരു commercial aspect ഇൽ ഇറക്കുന്ന സിനിമകളിലെ സന്ദർഭത്തിനനുസരിച്ച് പാട്ടിനു വരി എഴുതുന്നവരെ വിമർശിച്ചിട്ട് cheap publicity നേടാം എന്നല്ലാതെ എന്ത് ഗുണം ആണ് ഇദ്ദേഹം ചെയ്യുന്ന കാര്യത്തിനുള്ളത്?
@jibingeorgekarickom ഇപ്പോഴും അദ്ദേഹം പോയിന്റ് ചെയ്ത് വിമർശിച്ച ഭാഗങ്ങൾക്കു ഒന്നിനും മറുപടി ഇല്ല എന്നു ചുരുക്കം. താങ്കൾ ഏത് കാലത്ത് ജീവിച്ചാലും ആസ്വാദനം രസം തരുന്ന വരികൾ ആണ് അന്നത്തെ രചയിതാക്കൾ നമുക്കു സമർപ്പിച്ചത് എന്നതിൽ സംശയംഒന്നുമില്ല. ഇന്നത്തെ ഏത് പാട്ടുകൾ എടുത്തു നോക്കിയാലും അപ്പൊഴുള്ള ഓരോളം എന്നല്ലാതെ പിന്നെ എപ്പോഴെങ്കിലും ആ വഴിക്കു ഇ കമന്റ് ചെയ്‌ത "ഏത് കാലതാണ് ജീവിക്കുന്നത് "എന്നു ചോദിച്ച തിരിഞ്ഞു നോക്കി കാണില്ല. മാത്രവുമല്ല ഇപ്പോഴള്ള പല സിനിമകളിലും പഴയ പാട്ട് കൊണ്ട് വന്നാണ് ഹരം പകരുന്നത്. അത് യുവ തലമുറ പോലും ഏറ്റെടുത്തു കഴിഞ്ഞു, എന്നോ അലെങ്കിലും അവരും ഒരു പോലെ ആസ്വദിക്കുന്നു എന്നതിന്റെ നല്ലൊരു തെളിവാണ്.
ആസ്വാദനം ഒരോരു തർക്കും വ്യത്യസ്തമാണ്. താങ്കളുടെ ആസ്വാദിക്കുന്ന പാട്ടുകൾ മാത്രമാണ് ശരി എന്ന വാദം തെറ്റാണ്. കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റം എല്ലാ മേഖലയിലും പ്രതിഫലിക്കും. Eyy banane എന്ന പാട്ട് തീർത്തും സന്ദർഭോചിതവും ചിത്രം ആവശ്യപ്പെടുന്ന തരത്തിലെ പോലെ കോമഡി നിറഞ്ഞതും ആയിരുന്നു. മലയാളം പാട്ടുകൾ ലോകം മുഴുവൻ ഹിറ്റ് ആവാൻ സോഷ്യൽ മീഡിയയുടെ പങ്ക് വിസ്മരിക്കുന്നില്ല എങ്കിലും, പാട്ടിൻ്റെ ചടുലതയും പ്രാസവും ഒരു വലിയ പങ്ക് തന്നെയാണ്. ക്ലാസിക്കൽ touch ഉള്ള പാട്ടുകൾ മറ്റുള്ളവർക്ക് അത്ര സ്വീകാര്യമല്ല. പഴയ പാട്ടുകൾ വീണ്ടും കേൾക്കുന്നതിന് Nostalgia എന്ന ഘടകത്തേയും വിസ്മരിക്കരുത്. Gen z കിളവൻമാർ ആകുമ്പോൾ അവർ കേൾക്കുന്ന പാട്ടുകൾ ഇപ്പോഴത്തെ ആവിലെന്ന് ആരു കണ്ടു?
എന്റെ നിഷാന്റേ കറിക്ക് ഒരു പാട് വെള്ളമൊഴിച്ചിട്ട് കറി ഒരു പാട് പേർ കഴിച്ചു എന്ന് പറയുന്നത് വളരെ കഷ്ടമാണ് അത് യാതൊരു ഗുണവുമില്ലാത്ത കറിയാണ് എന്ന് തിരിച്ചറിയുക.
പേനാകത്തി കൊണ്ട് കുത്ത് ഹരിശ്രീ എന്നൊക്കെ ഉള്ള പാട്ടിനെക്കുറിച്ചുള്ള വിമർശനം ആസ്വാദകരെ സംബന്ധിച്ച് നല്ല പാട്ടുകൾക്കായുള്ള അവസരം ഉണ്ടാവുകയെയുള്ളു.. പുതു വർഷ രാവിൽ രണ്ട് കുട്ടികൾ ചേർന്ന് ഒരു മുപ്പത് വയസ്സുകാരനെ കുത്തി കൊലപ്പെടുത്തിയ വാർത്ത ഒക്കെ കാണുമ്പോൾ അവരൊക്കെ പേനാകത്തി കൊണ്ട് ഹരിശ്രി കുറിച്ച വാരാണോ എന്ന് സംശയിച്ചു പോകും
അദ്ദേഹം പറഞ്ഞത് കാര്യമാണ്... പൊന്നെ പൊന്നമ്പിളി സൊങ്ങ്.... അതിലെ ഒരു വരിയാണ്..വിണ്ണിൻ വാർത്തിങ്കളേ ഇങ്ങു താഴെ മാനത്തു വാ.... അപ്പൊ വിളിക്കുന്ന ആൾ ആകാശത്താണോ നിക്കണത്
നമുക്ക് വേണമെങ്കിൽ ഇന്നത്തെ പാട്ടുകളെ ഒരു വാഴയോടും പഴയ പാട്ടുകളെ മാവിനോടും ഉപമിക്കാം. വാഴ പെട്ടന്ന് വളർന്നു തണലായി ഒരു വട്ടം ഫലവും നൽകി അങ്ങ് അവസാനിക്കും. മാവ് ഒരു പാട് കാലം തണലേകി ഫലമേകി പ്രകൃതിയിലുണ്ടാകും.
ഇപ്പോഴത്തെ പിള്ളേർ music മാത്രമാണ് ശ്രദ്ധിക്കുന്നത്.... Banana ക്കു വേണ്ടത്... ഏതു... പൂ.. ആണെന്ന് പോലും ചിന്തിക്കുന്നില്ല.....😂😂ബഹളം... ഉണ്ടെങ്കിൽ അവർക്കു എല്ലാം സെറ്റ്...
മാമനെ വധിച്ചവനെ എന്നു മഞ്ഞ മുണ്ട് മടക്കി കുത്തിയവനെ എന്നു കൃഷ്ണ ഭഗവാനെ പാട്ടിൽ സംബോധന ചെയ്യുന്നത് പുതിയ കാലത്തിന്റെ ഒരു വൈബ് അനുസരിച്ചു അത്ര പാതകമാണെന്ന് പറയാൻ പറ്റില്ല.
പണ്ടും ഇന്നും പല ടൈപ്പ് വരികൾ ഉള്ള പാട്ടുകൾ ഉണ്ട്. ഇപ്പോ തന്നെ ഒരു പഴയ സോങ്ങ് ഇൻസ്റ്റായിൽ വൈറൽ ആണ്.. മട്ടനുണ്ട് മുട്ടയുണ്ട് എന്നൊക്കെ... വെറുതെ ഇരിക്കുമ്പോൾ വിമർശിക്കാം... എൻ്റ അമ്മേടെ ജിമിക്കി വന്നപ്പോഴും ഇത് പോലെ ആയിരിന്നു... അതെങ്കിലോ ലോകത്തിൽ തന്നെ ഹിറ്റ് അടിച്ച സോങ്ങ് ആയിരിന്നു...
സോഷ്യൽ മീഡിയ കൊണ്ടല്ലേ ഇന്നത്തെയാളുകൾ കൂടുതൽ പേർകേൾക്കുന്നത്? ആവർത്തിച്ച് കേൾക്കുന്നവർ എത്രയുണ്ട് ഇന്നത്തെപ്പാട്ടുകളെ? use and throw 😢 ഇതല്ലേ ഇക്കാലത്തെ മിക്ക പാട്ടുകളുടേയും അവസ്ഥ? പഴയ കാലത്തെപ്പാട്ടുകൾ ആവർത്തിച്ച് കേൾക്കാനിഷ്ടപ്പെടുന്നവർ ധാരാളമാണ്.😊
Annu Oru Varsham 50 cinema motham oru 150 pattukal, Ippozho 250 Cinema 1000 tholam Pattukal oro varshavum. Content density koodumbol Repeatability thanne kurayum. Ippol Pala Directors & Music Songs Synced to Movie aayittanu cheyyunnathu. Song evergreen akkanalla, Song aanu Forward aduchu kalyam enna mind illathe irikkanam, viewer shouldn't feel the break.
പണ്ടത്തെ പാട്ടുകളും അങ്ങനെ തന്നെ ആണ്, പല പാട്ടുകളും വരി തെറ്റിയാലും നമ്മൾ പാടും, എല്ലാ വരികളും ശരിയായി ആവില്ല പാടുന്നത്..ടൂണിന് ഒപ്പിച്ച് പാടുക മാത്രമാണ് എല്ലാവരും ചെയ്യുന്നത്..പ്രൊഫഷണലി പാടുന്ന ആളുകളുടെ കാര്യം അല്ല, സാധാരണ ആൾക്കാരുടെ കാര്യം ആണ് പറയുന്നത്
ടി പി ശാസ്തമംഗലം എന്റെ ഉറ്റ സുഹൃത്താണ്. ഞങ്ങൾ തമ്മിൽ ഗാനങ്ങളുടെ ചർച്ച നടത്താറുണ്ട്. അദ്ദേഹം പറയുന്നപോലെ ഇപ്പോഴത്തെ പാട്ടുകൾ എല്ലാം വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന് പറയുന്നത് പോലെയാണ്.
സാർ ഞാനും താങ്കളെപ്പോലെ അഭിപ്രായം ഉള്ള ആളാണ് . പുതുമയെ അംഗീകരിക്കുന്നു പക്ഷെ ഇന്ന് എന്തൊക്കെയെയോ എഴുതി പാട്ട് എന്ന് പറയുന്നതിനെ അംഗീകരിക്കാൻ പറ്റുന്നില്ല
ഇത്രയും വിമർശനങ്ങൾ നടത്തുന്ന ശ്രീ ശാസ്താമംഗലം പ്രസിദ്ധീകരിച്ചത് 17 'പൊ'സ്തകങ്ങൾ.... ഇനിയിപ്പോ സംശയം പുസ്തകം ആണോ പൊസ്തകം ആണോ ശരി എന്നാണ്... Tp തന്നെ ശരി അല്ലേ 😂😂😂
സിനിമയിലെ ഒരു സന്ദർഭത്തിന് വേണ്ടി tune ഇട്ടശേഷം അതിനൊപ്പിച്ച് എഴുതുന്നതാണ് സിനിമാപ്പാട്ടിലെ വരികൾ. അത് കവിതയെപ്പോലെ അർത്ഥസമ്പുഷ്ടമാകണം എന്ന വാശി പാടില്ല. മുമ്പും ഇങ്ങനെതന്നെയായിരുന്നു. എന്നിട്ടും 70-80 s ൽ വയലാർ, Pഭാസ്കരൻ, തമ്പി സർ, ONV തുടങ്ങിയവരുടെ തൂലികയിലൂടെ എത്ര മനോഹരഗാനങ്ങൾ പിറന്നു. വായിൽത്തോന്നിയത് എഴുതിവച്ചിട്ട് ആരും വിമർശിക്കാൻ പാടില്ല എന്ന് പറയുന്നത് ശരിയല്ല. ഈ interviewer ഓരോ ചോദ്യത്തിലൂടെയും അദ്ദേഹത്തെ "ആക്കുക"യാണ് എന്ന് തോന്നുന്നവരോട് ഒന്നും പറയാനില്ല.
❗👁️ മലയാളസിനിമാഗാനങ്ങളെ വിലയിരുത്തുന്നതിൽ ടി.പി. ശാസ്തമംഗലത്തിന്റെ പങ്ക് സ്തുത്യർഹമാണ്. വെടക്ക് / തട്ടിക്കൂട്ട് പാട്ടുകളെ വെറുതെ വിട്ടേയ്ക്കുകയാണ് നല്ലത്. കാലം അവയെ ഓടയിലേയ്ക്കെറിഞ്ഞു കൊള്ളും. പ്രത്യക്ഷത്തിൽ നല്ലതായിത്തോന്നുന്നപലഗാനങ്ങളും സൂക്ഷ്മവിശകലനം നടത്തുമ്പോൾ അസംബന്ധങ്ങളാണെന്ന് ടി.പി നമ്മെ ബോധ്യപ്പെടുത്തി. എങ്കിലും വിമർശിക്കാനുള്ള ആവേശത്താലോ ചില കാര്യങ്ങളിലുള്ള അജ്ഞത കൊണ്ടോ ഒക്കെ പലപ്പോഴും അദ്ദേഹത്തിനും അബദ്ധങ്ങൾ പറ്റാറുണ്ട്. മഴവിൽ കൊതുമ്പിലേറി വന്ന എന്ന ഗാനത്തെ വിമർശിയ്ക്കുമ്പോൾ അദ്ദേഹം എപ്പോഴും പറയാറുള്ളത് രാത്രി മഴവില്ലുണ്ടാകില്ല എന്നാണ്.പക്ഷേ രാത്രിയിലെ മഴവില്ല് ഒരുഅപൂർവ സുന്ദര യാഥാർത്ഥ്യമാണ് ! ഞാനടക്കം അതു കണ്ടവർ എത്ര പേരെങ്കിലുമുണ്ട്! Lunar rainbow എന്നോ moonbowഎന്നോ Search ചെയ്താൽ അക്കാര്യം ബോധ്യമാകും!
കേരളത്തില്‍ പിറന്ന പാട്ട് ലോകമെമ്പാടും ശ്രദ്ധിക്കുന്നത് അവർക്ക് വരികള്‍ അറിയാത്തത് കൊണ്ടാണ്. വിദേശികള്‍ പാട്ട് ശ്രദ്ധിക്കുന്നത് അതിന്റെ റിഥവും അതിനോടൊപ്പിച്ചു എഴുതിക്കൂട്ടിയ വാക്കുകളും ഉള്ളതു കൊണ്ടാണ്. അല്ലാതെ അതിന്റെ അര്‍ത്ഥം അറിഞ്ഞത് കൊണ്ടല്ല. നമ്മൾക്ക് അങ്ങിനെ കഴിയില്ലല്ലോ
❤❤❤കാറ്റിൻ്റെ തുമ്പ് അനുഭവിക്കണമെങ്കിൽ ശാസ്തമംഗലം എന്ന ഇട്ടാ വട്ടത്തിൽ നിന്നും വിശാലമായ ലോകത്തേക്ക് ഇറങ്ങണം. തണുത്ത കാലാവസ്ഥയിൽ കാറ്റടിക്കുമ്പോൾ കാറ്റിൻ്റെ തുമ്പ് മാത്രമല്ല കാറ്റിൻ്റെ കുന്തമുന തന്നെ അനുഭവപ്പെടും Mr. പണ്ഡിതൻ😂😂😂
So true 👍👍 TP Shasthamangalam is only a bookish MA in literature, without any poetic flair or experience outside his premises. Potrakkulathile thavala😂😂😂😂
പ്രിയ നിരൂപകാ, മലയാളം ഐച്ഛികവിഷയമായി പഠിക്കുകയും രചയിതാക്കൾ പലവിധ പരിമിതികൾക്കുള്ളിൽ നിന്ന് എഴുതുന്ന ചലച്ചിത്രഗാനങ്ങളിൽ ഭാഷാപരമായ പിഴവുകൾ കണ്ടെത്തുകയും ചെയ്യുന്ന താങ്കൾ , "വിദ്യാർത്ഥി" എന്ന പദം "വിധ്യാർത്തി "എന്ന് രണ്ടു വട്ടം ഈ അഭിമുഖത്തിന്റെ തുടക്കത്തിൽ ഉച്ചരിച്ചു കേട്ടത് പരിതാപകരമായിപ്പോയി ....
ഞാൻ എഴുതാൻ വന്നപ്പോഴാണ് ഈ കമന്റ് കണ്ടത് 😂😂😂
@@dganeshganesh8075😂
37 മിനിറ്റ് എന്ത് പെട്ടന്നാണ് തീർന്നെ. TP സാർ Safari TV ൽ വരണമെന്ന് ആഗ്രഹിക്കുന്നവർ ലൈക് അടിക്കാം
😂😂😂 അണ്ടി
അവതാരകന് ചിരി അടക്കാൻ കഴിയുന്നില്ല 😂
ഗം കാരന് ചിരി തന്നെ 😁
കോന്തൻ മരുടെ... പാട്ട് കേട്ട്
വെണ്ണ കുടിച്ചു.. എന്ന് എഴുതോയവന്.. ഒരു അടി കൊടുക്കണം
നിഷാന്തിന്റെ ചിരി പൂർണതയിൽ എത്തിയ ഒരു എപ്പിസോഡ് 👍👍അതിനു വഴിവച്ച ശ്രീ ടി പി ശാസ്‌തമംഗലത്തിനു 🙏🙏❤❤
ഇനിയും ഇതുപോലെ ഉള്ള കോമഡി പരിപാടികൾ പോരട്ടെ.
😂
നല്ല നിരീക്ഷണം തന്നെ. കുറെയേറെ ആളുകൾ താങ്കളുടെ അഭിപ്രായമുള്ളവരാണ്. ഞാനും😊TP ശാസ്തമംഗലം❤❤❤❤❤🎉🎉🎉🎉
ഈ കാലത്തെ പാട്ടുകൾ ഓർത്തിരിക്കാൻ പറ്റാത്തതിന് കാരണം അതിന്റെ വരികൾ ആണ് ❤️
എന്തു രസായിട്ടാ സംസാരം പോണത്❤...good work Nishanth🎉
പഴയ പാട്ടുകൾ നല്ലതാണ് എന്നാൽ പുതിയ പാട്ടുകൾ ഇഷ്ട്ടപ്പെടുന്ന ഒരു തലമുറയുണ്ടെങ്കിൽ അവരെ കുറ്റം പറയണ്ട കാര്യമില്ല...ഇഷ്ടമുള്ളവർ ആസ്വദിക്കട്ടെ
❤ തുറുപ്പ് ഗുലാനിലെ 'പിടിയാന പിടിയാന " എന്ന ഗാനത്തിന്റെ നിരൂപണത്തിൽ ഇദ്ദേഹം പറഞ്ഞത് ഓർക്കുന്നു, " ഷാമിയാനയും ഹരിയാനയും മാത്രമേ ഇനി ചേർക്കാൻ ബാക്കിയുള്ളൂ, ബാക്കി "ആന" യിൽ അവസാനിക്കുന്ന വാക്കുകൾ എല്ലാം ഉണ്ടായിരുന്നു
😂😂😂😂😂😂😂
😂😂😂
😂😂 pulli paranjath correct aanallo
നിശാന്തിന് ചിരി അടക്കാനാവുന്നില്ല
😂😂😂😂😂😂😂😂😂😂😂😂
😂😂😂😂😂😂😂😂😂😂😂
😂😂😂😂😂😂😂😂😂😂
😂😂😂😂😂😂😂😂😂
😂😂😂😂😂😂😂😂
😂😂😂😂😂😂😂
😂😂😂😂😂😂
😂😂😂😂😂
😂😂😂😂
😂😂😂
😂😂
😂
മാരാർക്ക് ചെണ്ട കൊട്ടമെങ്കിൽ അവർക്ക് ചെണ്ട ഉണ്ടാക്കിയാലെന്ത്? "കാട്ടിലെ മാൻ" എന്നുള്ളത് ആപേക്ഷികം മാത്രമാണ്, മാൻതോല് ഉപയോഗിച്ച് ചെണ്ട നിർമ്മിച്ചാൽ പോലും അതിൽ "കൊട്ടൽ" സാധ്യമാണെങ്കിൽ മാനോ അതോ കാട്ടുപോത്തോ എന്നതിൽ അർത്ഥമില്ല, വിമർശനം സ്വന്തം വഴിയിൽ സഞ്ചരിക്കുമ്പോൾ പല വഴിയിലൂടെ നോക്കിയാൽ അത് തെറ്റും ശരിയുമാണ്.....,❤
അണ്ണൻ ബുക്ക് ഒക്കെ എഴുതി ഇരിക്കുന്നതാണ് നല്ലത്.. അതാകുമ്പോൾ ആരും അറിയില്ലല്ലോ 🤣
എത്ര ദിവസം ഓർത്തിരിക്കാൻ കഴിയുന്നുണ്ട് ഇന്നത്തെ കാലത്ത് ഗാനങ്ങൾ പഴയകാല ഗാനങ്ങൾ അങ്ങനെയല്ല ഇപ്പോഴത്തെ ഗാനങ്ങൾ പേട്ടാൽ പിറ്റേദിവസം മറക്കും
Orthirikkanam enn enthann nirbantham aa patt kelkkumbo audience nn nalla anuboothi anakil ath mathi
orth irunn pareeksha ezhuthan ano
@@Radiant-i9n പഴയകാല ഗാനങ്ങൾ അറിയാം പുതിയ ഗാനങ്ങ ഓർമ്മയിൽ നിൽക്കുന്നില്ല എനിക്ക് മാത്രമല്ല ഒരു പാട് പേരുണ്ട് ഇങ്ങനെ അടുത്തകാലത്ത് ഇറങ്ങിയ എത്ര ഗാനങ്ങൾ ഓർത്തിരിക്കുന്നുണ്ട് ജനങ്ങൾ
@@online-b3n4j വയസാകുമ്പോൾ അങ്ങനാണ് ഡോക്ടറെ കാണു
@@online-b3n4jputhiya cinema patukal athathu cinema ku vendi anu cheyana example ilumniati song athu fahad ente character ene anu kanikana. Avesham cinema ell a song demand cheyunundu
വിമർശകർ വലിയ സംഭാവനയാണ് പൊതു രാഷ്ട്രീയ സാഹിത്യ രംഗത്ത് നൽകിയിട്ടുള്ളത്, സുകുമാർ അഴിക്കോട് ന്റെ അഭാവം ഇന്ന് രാഷ്ട്രീയ രംഗത്ത് കാണുതുപോലെ എം കൃഷ്ണൻ നായർ സാറിന്റെ വിയോഗം സാഹിത്യ രംഗത്ത് ഉണ്ടാക്കിയ ശൂന്യത നമ്മൾ നന്നായി അറിയുന്നുണ്ട്, അതുകൊണ്ടു മലയാള ഗാന രചന രംഗത്തെ ടി പി ശാസ്തമംഗലത്തിന്റെ സംഭാവനകൾ വളരെ വലുതാണ്!
ചിരിപ്പിച്ചു കൊല്ലാതെ പോയേ 😂
@ എന്ത് കേട്ടാലും ചിരിക്കുന്നവർക്ക് കേരളത്തിൽ ഇപ്പോൾ നല്ല ചികിത്സയുണ്ട്, സമീപിക്കാവുന്നതാണ് സെബാസ്റ്റിയാ!
ടി.പി. ശാസ്തമംഗലം ഒരു ദോഷൈകദൃക് മാത്രമാണ്. കുറ്റം പറഞ്ഞു പ്രശസ്തി തേടുന്ന കുബുദ്ധി. അയാളെ എം കൃഷ്ണൻ നായരുമായി ചേർത്തുപിടിക്കുന്നത് നിങ്ങളുടെ വിവരക്കേട് @@MichiMallu
@@MichiMalluഒരു രൂപ നോട്ട് കൊടുത്താൽ എന്ന പാട്ട് ശ്രീ കുമാരൻ തമ്പി എഴുതിയതാണ് ഓരോ സിനിമയിലും സാഹചര്യം ആവശ്യപ്പെടുന്ന വരികളാണ്
ഈ പറയുന്ന വിമർശകന് ഒരു നാല് വരി കവിത എഴുതി ജനകീയമാക്കാൻ കഴിയുമോ 😂
@@sebastianpp6087 എനിക്ക് സിനിമയെടുക്കാൻ കഴിയാത്തതു കൊണ്ട് സിനിമയെ വിമർശിക്കരുത് അല്ലെ, അതുപോലെ പാട്ടുകളെയും?
TP യുടെ വിമർശനം 100% കറക്ട് .
എന്നാൽ ഇപ്പോഴത്തെ മക്കൾക്ക് ഇത്തരം പാട്ടുകളാണ് വേണ്ടത് ....
പാടുന്നവർക്കും സൗകര്യമുണ്ട്. അരോചകമായ ശബ്ദത്തിനിടയിൽ എങ്ങനെയും പാടാം ....
വിമർശം ഒരു കലയാണ് അത് ഇയാൾക്കില്ല എന്ന് മാത്രം 😂
Innathe aalkarkk vendi avar ezhuthunnu athil enthann thett kaalaghattam maarunnathinn anusarich alukarude taste marum ellam kariyagal kaalanubandham aayirikkum
ഈ പറഞ്ഞതിനോട്..ഞാനും യോജിക്കുന്നു... 👌👌👌
Ambane sredikkanm
സാധാരണ ഉപയോഗിക്കാത്ത കുറെ സംസ്കൃത വാക്കുകൾ കുത്തിക്കയറ്റിയാലേ പാട്ടുകൾ ലക്ഷണമൊത്തതാവു എന്ന് ശഠിക്കുന്ന കടൽ കിഴവന്മാരോടും അവരുടെ ഫാൻസിനോടും പോവാൻ പറയണം.........
ᖇIᗩᒪITY ᔕᕼOᗯ യെ കുറിച്ച് Tᑭ പറഞ്ഞത് സത്യം 100 % സത്യം
കൊച്ചു കുട്ടികൾപോലും പാടുന്നത് വളരെ പഴയ (80 കൾക്ക് മുൻപ് )പാട്ടുകളാണ്..
വളരെ ആദരവും അഭിനന്ദനങ്ങളും അർഹിക്കുന്ന രചനാ നിരൂപകൻ, ഇദ്ദേഹത്തെ വിനർശിക്കുന്നവർ, കൃത്യമായ അബദ്ധങ്ങൾ നിരത്തി വെച്ചു വിമർശനം നടത്തുന്ന അദ്ദേഹത്തെ കൊല്ലാ കൊല ചെയ്യാതെ ആശയവുമായി കോർക്കാൻ
കുട്ടി വൈബുകാർക് കഴിയുന്നുമില്ല. അവിടെയാണ് പ്രശ്നം. ഇപ്പോറഞ്ഞത്നെ അങ്ങനെ അല്ല ഇങ്ങനെയാണ് എന്നൊന്നു തിരുത്തി ആരോഗ്യപരമായ വിമർശനം നടത്തട്ടെ അതല്ലേ വേണ്ടത്.
അതോടൊപ്പം വിമര്ശകരുടെ മനസിക തലങ്ങളെ വിമർശിക്കുമ്പോൾ പോലും അദ്ദേഹം കാണാതെ പോയിട്യുമില്ല ഒപ്പം കൃത്യമായ ഇത്തരം പാട്ട് കേൾക്കുമ്പോ പുച്ഛം ആണെന്ന് കൂടി പറഞ്ഞു വെക്കുന്നു.
അദ്ദേഹം വിമർശന വിധേയമാക്കിയ പാട്ടാസ്വാദകരുടെ പച്ചപ്പ് കൊണ്ടാണ് അവർക്കു വിമർശനം സഹിക്കാൻ പറ്റാത്തത് എന്നു കൂടി എടുത്തു പറഞ്ഞു ആസ്വാദക മനസുകളെ ന്യായീകരിക്കുക കൂടി ചെയ്യുന്നുന്നുണ്ട് 👍
താങ്കൾ ഇത് ഏത് കാലത്താണ് ജീവിക്കുന്നത്?
വയലാർ ഉള്ള കാലം പോലെ കവിതയ്ക്ക് ഒരു ഈണം ഇട്ടു സിനിമയിൽ പാട്ടാക്കിയിരുന്ന കാലമൊക്കെ എന്നേ കഴിഞ്ഞു ഇപ്പോൾ സംഗീത സംവിധായകർ എഴുതുക്കാരന്റെ വാക്ക് അവരിട്ട ഈണമായി ചേർന്ന് പോകുന്നുണ്ടോ എന്നാണ് അധികവും നോക്കുന്നത് അങ്ങനെയുള്ള പാട്ടുകൾ ഒരു ഭൂരിപക്ഷം ശ്രോതാക്കൾക് ഇഷ്ടമാവുന്നുണ്ട് താനും. നല്ല അർത്ഥമുള്ള കവിതകൾ ആളുകളിലേക്ക് എത്തിക്കണം എങ്കിൽ അങ്ങനെയുള്ള music video release ചെയ്യുന്നവരെ നല്ലത് പോലെ promote ചെയ്യുകയാണ് വേണ്ടത് ഉദാ. എനിക്കിന്നും ഓർമയുണ്ട് മുരുകൻ കാട്ടക്കടയുടെ കവിതകൾ music video ആയി പല tv ചാനലുകളിലും കാണിച്ചിരുന്നത്. അതുപോലെ പുതിയ കാലത്തിന്റെ മാധ്യമം ആയ youtube/facebook/ഇൻസ്റ്റാഗ്രാം etc. ഇങ്ങനെയുള്ള പ്ലാറ്റഫോംമുകളിൽ അങ്ങനെയുള്ള content ചെയ്യുന്നവരെ support ചെയ്യുക. അല്ലാതെ ഒരു commercial aspect ഇൽ ഇറക്കുന്ന സിനിമകളിലെ സന്ദർഭത്തിനനുസരിച്ച് പാട്ടിനു വരി എഴുതുന്നവരെ വിമർശിച്ചിട്ട് cheap publicity നേടാം എന്നല്ലാതെ എന്ത് ഗുണം ആണ് ഇദ്ദേഹം ചെയ്യുന്ന കാര്യത്തിനുള്ളത്?
@jibingeorgekarickom ഇപ്പോഴും അദ്ദേഹം പോയിന്റ് ചെയ്ത് വിമർശിച്ച ഭാഗങ്ങൾക്കു ഒന്നിനും മറുപടി ഇല്ല എന്നു ചുരുക്കം. താങ്കൾ ഏത് കാലത്ത് ജീവിച്ചാലും ആസ്വാദനം രസം തരുന്ന വരികൾ ആണ് അന്നത്തെ രചയിതാക്കൾ നമുക്കു സമർപ്പിച്ചത് എന്നതിൽ സംശയംഒന്നുമില്ല. ഇന്നത്തെ ഏത് പാട്ടുകൾ എടുത്തു നോക്കിയാലും അപ്പൊഴുള്ള ഓരോളം എന്നല്ലാതെ പിന്നെ എപ്പോഴെങ്കിലും ആ വഴിക്കു ഇ കമന്റ് ചെയ്‌ത "ഏത് കാലതാണ് ജീവിക്കുന്നത് "എന്നു ചോദിച്ച തിരിഞ്ഞു നോക്കി കാണില്ല.
മാത്രവുമല്ല ഇപ്പോഴള്ള പല സിനിമകളിലും പഴയ പാട്ട് കൊണ്ട് വന്നാണ് ഹരം പകരുന്നത്. അത് യുവ തലമുറ പോലും ഏറ്റെടുത്തു കഴിഞ്ഞു, എന്നോ അലെങ്കിലും അവരും ഒരു പോലെ ആസ്വദിക്കുന്നു എന്നതിന്റെ നല്ലൊരു തെളിവാണ്.
@@jibingeorgekarickom Avar paaattu ezhuthunnu, iddeham vimarshikkunu.. ee yutubil vannirunnu comment idunna thaanum athanu cheyyunnathu..
@@noobpolymath3771 athinu njan eppazhanu paatezhuthiya aale vimarshichath?
cinima songs with good lyrics will be remembered for ever.
ആസ്വാദനം ഒരോരു തർക്കും വ്യത്യസ്തമാണ്. താങ്കളുടെ ആസ്വാദിക്കുന്ന പാട്ടുകൾ മാത്രമാണ് ശരി എന്ന വാദം തെറ്റാണ്. കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റം എല്ലാ മേഖലയിലും പ്രതിഫലിക്കും. Eyy banane എന്ന പാട്ട് തീർത്തും സന്ദർഭോചിതവും ചിത്രം ആവശ്യപ്പെടുന്ന തരത്തിലെ പോലെ കോമഡി നിറഞ്ഞതും ആയിരുന്നു. മലയാളം പാട്ടുകൾ ലോകം മുഴുവൻ ഹിറ്റ് ആവാൻ സോഷ്യൽ മീഡിയയുടെ പങ്ക് വിസ്മരിക്കുന്നില്ല എങ്കിലും, പാട്ടിൻ്റെ ചടുലതയും പ്രാസവും ഒരു വലിയ പങ്ക് തന്നെയാണ്. ക്ലാസിക്കൽ touch ഉള്ള പാട്ടുകൾ മറ്റുള്ളവർക്ക് അത്ര സ്വീകാര്യമല്ല.
പഴയ പാട്ടുകൾ വീണ്ടും കേൾക്കുന്നതിന് Nostalgia എന്ന ഘടകത്തേയും വിസ്മരിക്കരുത്. Gen z കിളവൻമാർ ആകുമ്പോൾ അവർ കേൾക്കുന്ന പാട്ടുകൾ ഇപ്പോഴത്തെ ആവിലെന്ന് ആരു കണ്ടു?
എന്റെ നിഷാന്റേ കറിക്ക് ഒരു പാട് വെള്ളമൊഴിച്ചിട്ട് കറി ഒരു പാട് പേർ കഴിച്ചു എന്ന് പറയുന്നത് വളരെ കഷ്ടമാണ് അത് യാതൊരു ഗുണവുമില്ലാത്ത കറിയാണ് എന്ന് തിരിച്ചറിയുക.
ഇദ്ദേഹം പറയുന്നത് 👏👏🙏🙏.. വിടുവായിത്തം... എഴുതി വക്കുന്നു
പേനാകത്തി കൊണ്ട് കുത്ത് ഹരിശ്രീ എന്നൊക്കെ ഉള്ള പാട്ടിനെക്കുറിച്ചുള്ള വിമർശനം ആസ്വാദകരെ സംബന്ധിച്ച് നല്ല പാട്ടുകൾക്കായുള്ള അവസരം ഉണ്ടാവുകയെയുള്ളു.. പുതു വർഷ രാവിൽ രണ്ട് കുട്ടികൾ ചേർന്ന് ഒരു മുപ്പത് വയസ്സുകാരനെ കുത്തി കൊലപ്പെടുത്തിയ വാർത്ത ഒക്കെ കാണുമ്പോൾ അവരൊക്കെ പേനാകത്തി കൊണ്ട് ഹരിശ്രി കുറിച്ച വാരാണോ എന്ന് സംശയിച്ചു പോകും
ആ പാട്ട് ഇറങ്ങുന്നതിനു മുന്നേ ഈ നാട്ടിൽ ആരും ആരെയും കൊന്നിട്ടില്ലാത്ത കൊണ്ട് കുഴപ്പം ഇല്ലാ
കിടിലൻ ഇന്റർവ്യൂ
രണ്ട് പേരും സൂപ്പർ 😂
നിശാന്തിന്റെ ചിരി 👍
പഴയ ചില പാട്ടുകളുടെ അർത്ഥം മനസിലാക്കാൻ MA മലയാളം പഠിക്കണം..
22:26 എന്താ ആ ചിരി 😂
അടിപൊളി ഗം👌👌👌
അദ്ദേഹം പറഞ്ഞത് കാര്യമാണ്... പൊന്നെ പൊന്നമ്പിളി സൊങ്ങ്.... അതിലെ ഒരു വരിയാണ്..വിണ്ണിൻ വാർത്തിങ്കളേ ഇങ്ങു താഴെ മാനത്തു വാ.... അപ്പൊ വിളിക്കുന്ന ആൾ ആകാശത്താണോ നിക്കണത്
ആകാശത്തിന് പല layers ഉണ്ടല്ലോ..അപ്പോൾ മേലെ മാനവും താഴെ മാനവും ഉണ്ട്.
മേലെ നിന്ന് താഴെ മാനത്തേക്ക് വരാൻ പറഞ്ഞത് ആയിക്കൂടെ
Tp sir ne വീണ്ടും കൊണ്ടുവന്ന ഏഷ്യാനെറ്റ്നേ നന്ദി
നമുക്ക് വേണമെങ്കിൽ ഇന്നത്തെ പാട്ടുകളെ ഒരു വാഴയോടും പഴയ പാട്ടുകളെ മാവിനോടും ഉപമിക്കാം. വാഴ പെട്ടന്ന് വളർന്നു തണലായി ഒരു വട്ടം ഫലവും നൽകി അങ്ങ് അവസാനിക്കും. മാവ് ഒരു പാട് കാലം തണലേകി ഫലമേകി പ്രകൃതിയിലുണ്ടാകും.
അതുകൊണ്ടു വാഴ മോശമാണെന്ന് പറയാൻ പറ്റോ!!
വാഴ നാ പൊ അഞ്ചോ ഫലം കായ്ക്കുന്ന കുഞ്ഞുങ്ങളെ തന്നിട്ടാണ് പിൻവാങ്ങുന്നത്
Nice talk👌👌very relevant
ഇപ്പോഴത്തെ പാട്ടുകൾ രണ്ട് ദിവസം നമ്മുടെ ചുണ്ടുകളിൽ ഉണ്ടാകും. പക്ഷെ പണ്ടത്തെ പാട്ടുകൾ എന്നും നമ്മുടെ മനസിലുണ്ടാകും.
@@SasidaranPP exactly, ,that's evergreen
Super interview, thank you.
ടിപി പറഞ്ഞത് %100 👍
സമൂഹത്തിന്റെ ഉന്നമനത്തിനുള്ള പാട്ടുകൾ ചേട്ടൻ ഉണ്ടാക്കിയാട്ടെ
ജയ്ക്കിൻ്റെ ഒരു ടോൺ 😅
എത്ര ദിവസം ഓർത്തിരിക്കാൻ കഴിയുന്നുണ്ട് ഇന്നത്തെ കാലത്ത് ഗാനങ്ങൾ പഴയകാല ഗാനങ്ങൾ അങ്ങനെയല്ല ഇപ്പോഴത്തെ ഗാനങ്ങൾ പേട്ടാൽ പിറ്റേദിവസം മറക്കും
വിമർശനം ആവശ്യം 🙏🌹
Quality discussion ❤
എനിക്ക് ഇഷ്ടം ഈ പാട്ടുകൾ, പക്ഷേ പറഞ്ഞത് ശരിയാണ്
ഇപ്പോഴത്തെ പിള്ളേർ music മാത്രമാണ് ശ്രദ്ധിക്കുന്നത്.... Banana ക്കു വേണ്ടത്... ഏതു... പൂ.. ആണെന്ന് പോലും ചിന്തിക്കുന്നില്ല.....😂😂ബഹളം... ഉണ്ടെങ്കിൽ അവർക്കു എല്ലാം സെറ്റ്...
മാമ്മനെ കാച്ചിയവനെ എന്നെഴുതാമായിരുന്നു മഹാകവിക്കു. ചിരിക്കാൻ വയ്യേ. ന്യൂജൻ വൈബ് fantabulous 😂
ഒരു കിടിലൻ കോമഡി 😮😂😂😂
👌👌👌👌👌നല്ല പ്രോഗ്രാം, വളരെ നല്ല അഭിപ്രായം ✨
മാമനെ വധിച്ചവനെ എന്നു മഞ്ഞ മുണ്ട് മടക്കി കുത്തിയവനെ എന്നു കൃഷ്ണ ഭഗവാനെ പാട്ടിൽ സംബോധന ചെയ്യുന്നത് പുതിയ കാലത്തിന്റെ ഒരു വൈബ് അനുസരിച്ചു അത്ര പാതകമാണെന്ന് പറയാൻ പറ്റില്ല.
നിര്യാണം വന്നപ്പോൾ.. നല്ല സാഹിത്യം 🌹😂🤣🤼♀️😄
ബനാനയോട്,പൂവിന് പകരം ഇത്തിരി തേൻ ചോദിച്ചെങ്കിൽ,ചിലപ്പോൾ കിട്ടിയേനെ...
It was an interesting conversation even though I don’t personally agree with most of these observations 😊
പണ്ടും ഇന്നും പല ടൈപ്പ് വരികൾ ഉള്ള പാട്ടുകൾ ഉണ്ട്. ഇപ്പോ തന്നെ ഒരു പഴയ സോങ്ങ് ഇൻസ്റ്റായിൽ വൈറൽ ആണ്.. മട്ടനുണ്ട് മുട്ടയുണ്ട് എന്നൊക്കെ...
വെറുതെ ഇരിക്കുമ്പോൾ വിമർശിക്കാം... എൻ്റ അമ്മേടെ ജിമിക്കി വന്നപ്പോഴും ഇത് പോലെ ആയിരിന്നു... അതെങ്കിലോ ലോകത്തിൽ തന്നെ ഹിറ്റ് അടിച്ച സോങ്ങ് ആയിരിന്നു...
സോഷ്യൽ മീഡിയ കൊണ്ടല്ലേ ഇന്നത്തെയാളുകൾ കൂടുതൽ പേർകേൾക്കുന്നത്? ആവർത്തിച്ച് കേൾക്കുന്നവർ എത്രയുണ്ട് ഇന്നത്തെപ്പാട്ടുകളെ? use and throw 😢 ഇതല്ലേ ഇക്കാലത്തെ മിക്ക പാട്ടുകളുടേയും അവസ്ഥ? പഴയ കാലത്തെപ്പാട്ടുകൾ ആവർത്തിച്ച് കേൾക്കാനിഷ്ടപ്പെടുന്നവർ ധാരാളമാണ്.😊
Annu Oru Varsham 50 cinema motham oru 150 pattukal, Ippozho 250 Cinema 1000 tholam Pattukal oro varshavum. Content density koodumbol Repeatability thanne kurayum. Ippol Pala Directors & Music Songs Synced to Movie aayittanu cheyyunnathu. Song evergreen akkanalla, Song aanu Forward aduchu kalyam enna mind illathe irikkanam, viewer shouldn't feel the break.
വിമർശനം കേൾക്കാൻ ഒരു രസം ഉണ്ട് 😅
ഇപ്പോഴത്തെ പിള്ളേർക്ക് ട്യൂൺ മാത്രമാണ് ഇഷ്ടം വരികൾ നോക്കുന്നില്ല 🙄
But athum oru talent alle. Ithokke talent aan. Alland Kure padichenn vech swanthamayi undakkan pattumo illallo.
പണ്ടത്തെ പാട്ടുകളും അങ്ങനെ തന്നെ ആണ്, പല പാട്ടുകളും വരി തെറ്റിയാലും നമ്മൾ പാടും, എല്ലാ വരികളും ശരിയായി ആവില്ല പാടുന്നത്..ടൂണിന് ഒപ്പിച്ച് പാടുക മാത്രമാണ് എല്ലാവരും ചെയ്യുന്നത്..പ്രൊഫഷണലി പാടുന്ന ആളുകളുടെ കാര്യം അല്ല, സാധാരണ ആൾക്കാരുടെ കാര്യം ആണ് പറയുന്നത്
ഒരുപാട് ചിരിച്ചുപോയി
ടി പി ശാസ്തമംഗലം എന്റെ ഉറ്റ സുഹൃത്താണ്. ഞങ്ങൾ തമ്മിൽ ഗാനങ്ങളുടെ ചർച്ച നടത്താറുണ്ട്. അദ്ദേഹം പറയുന്നപോലെ ഇപ്പോഴത്തെ പാട്ടുകൾ എല്ലാം വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന് പറയുന്നത് പോലെയാണ്.
സാർ ഞാനും താങ്കളെപ്പോലെ അഭിപ്രായം ഉള്ള ആളാണ് . പുതുമയെ അംഗീകരിക്കുന്നു പക്ഷെ ഇന്ന് എന്തൊക്കെയെയോ എഴുതി പാട്ട് എന്ന് പറയുന്നതിനെ അംഗീകരിക്കാൻ പറ്റുന്നില്ല
Part 2 വേണം,🤒
ഏയ് ബനാനെ എന്ന പാട്ട് ഇഷ്ടം ഇല്ലാത്തവർ ആരൊക്കെ
Tp sir big salute
Great job TP, Sir..... keep up your analysis, so that this may make a benchmark for the new comers and also think twice when songs go overboard!!❤
T P nice to listen ❤
അടിപൊളിയായിരുന്നു ‼️
കേട്ടിരിക്കാൻ നല്ലരസമായിരുന്നു ‼️
😂😂😂😂😂😂😂😂😂😂
😂😂😂😂😂😂😂😂😂
😂😂😂😂😂😂😂😂
😂😂😂😂😂😂😂 😅‼️😅
😂😂😂😂😂😂 😅‼️😅
😂😂😂😂😂 😅‼️😅
😂😂😂😂
😂😂😂
😂😂
😂
Njan athimanoharam, vandine thedum enna paattokke ezhuthiya aal aan. Ente paatt sir ne kond review cheyyich kelkaan njan agrahikunnu
Music relevant than lyrics nowadays❤👍
Very good .this generation likes tune not the words.
Thkarthu T P sir
Cinema is buisiness brother👍
Chetan enganum cinema review cheythirunenki super aayane ..
Watching in gallery is easy
Playing in ground is difficult ❤👍
സിനിമാ മംഗളത്തിലെ TP സാറിൻ്റെ ഗാനനിരൂപണം വായിച്ചവർ എത്രപേർ ഉണ്ട്
ഇത്രയും വിമർശനങ്ങൾ നടത്തുന്ന ശ്രീ ശാസ്താമംഗലം പ്രസിദ്ധീകരിച്ചത് 17 'പൊ'സ്തകങ്ങൾ....
ഇനിയിപ്പോ സംശയം പുസ്തകം ആണോ പൊസ്തകം ആണോ ശരി എന്നാണ്... Tp തന്നെ ശരി അല്ലേ 😂😂😂
തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടിയുടെ തിങ്കളാഴ്ച നോയമ്പ് മുടക്കിയ കശ്മലനെ എന്താ പറയുക q
Nisanth. Eavide kutthithiruppe unde nokki nadakkukayaa..super
ഇതൊന്നും കേൾക്കാതെ നോക്കുകയാണ് നല്ലത്. പുതിയ തലമുറയുടെ ഇന്നത്തെ അവസ്ഥയാണ് ഈ പാട്ടിൻ്റെ ഊർജ്ജം
ആർക്കു വേണം ഇപ്പോ melodiyum symphoniyum 😄😄😄ഇപ്പോ അടിപൊളി അല്ലേ എല്ലാർക്കും വേണ്ടത്
ഇപ്പോൾ പാട്ടുകൾ ഇല്ല . അക്ഷരങ്ങളും വാക്കുകളും മാത്രം
സിനിമയിലെ ഒരു സന്ദർഭത്തിന് വേണ്ടി tune ഇട്ടശേഷം അതിനൊപ്പിച്ച് എഴുതുന്നതാണ് സിനിമാപ്പാട്ടിലെ വരികൾ. അത് കവിതയെപ്പോലെ അർത്ഥസമ്പുഷ്ടമാകണം എന്ന വാശി പാടില്ല.
മുമ്പും ഇങ്ങനെതന്നെയായിരുന്നു. എന്നിട്ടും 70-80 s ൽ വയലാർ, Pഭാസ്കരൻ, തമ്പി സർ, ONV തുടങ്ങിയവരുടെ തൂലികയിലൂടെ എത്ര മനോഹരഗാനങ്ങൾ പിറന്നു.
വായിൽത്തോന്നിയത് എഴുതിവച്ചിട്ട് ആരും വിമർശിക്കാൻ പാടില്ല എന്ന് പറയുന്നത് ശരിയല്ല.
ഈ interviewer ഓരോ ചോദ്യത്തിലൂടെയും അദ്ദേഹത്തെ "ആക്കുക"യാണ് എന്ന് തോന്നുന്നവരോട് ഒന്നും പറയാനില്ല.
@@jayaprakashb.s1971 എഴുതാനുള്ള കഴിവില്ല എങ്കിൽ പിന്നെ കുറച്ചു വിമർശനമാകാം എന്ന് മാത്രം 🤣
❗👁️ മലയാളസിനിമാഗാനങ്ങളെ വിലയിരുത്തുന്നതിൽ ടി.പി. ശാസ്തമംഗലത്തിന്റെ പങ്ക് സ്തുത്യർഹമാണ്. വെടക്ക് / തട്ടിക്കൂട്ട് പാട്ടുകളെ വെറുതെ വിട്ടേയ്ക്കുകയാണ് നല്ലത്. കാലം അവയെ ഓടയിലേയ്ക്കെറിഞ്ഞു കൊള്ളും. പ്രത്യക്ഷത്തിൽ നല്ലതായിത്തോന്നുന്നപലഗാനങ്ങളും സൂക്ഷ്മവിശകലനം നടത്തുമ്പോൾ അസംബന്ധങ്ങളാണെന്ന് ടി.പി നമ്മെ ബോധ്യപ്പെടുത്തി. എങ്കിലും വിമർശിക്കാനുള്ള ആവേശത്താലോ ചില കാര്യങ്ങളിലുള്ള അജ്ഞത കൊണ്ടോ ഒക്കെ പലപ്പോഴും അദ്ദേഹത്തിനും അബദ്ധങ്ങൾ പറ്റാറുണ്ട്. മഴവിൽ കൊതുമ്പിലേറി വന്ന എന്ന ഗാനത്തെ വിമർശിയ്ക്കുമ്പോൾ അദ്ദേഹം എപ്പോഴും പറയാറുള്ളത് രാത്രി മഴവില്ലുണ്ടാകില്ല എന്നാണ്.പക്ഷേ രാത്രിയിലെ മഴവില്ല് ഒരുഅപൂർവ സുന്ദര യാഥാർത്ഥ്യമാണ് ! ഞാനടക്കം അതു കണ്ടവർ എത്ര പേരെങ്കിലുമുണ്ട്! Lunar rainbow എന്നോ moonbowഎന്നോ Search ചെയ്താൽ അക്കാര്യം ബോധ്യമാകും!
കാലത്തിനൊ പ്പമാണെന്ന് പറഞ്ഞ് പുതിയ തലമുറയാണെ'ന്നൊക്കെ പറഞ്ഞ് വായിൽ തോന്നിയതൊക്കെ എഴുതിച്ചുണ്ടാക്കുന്നവനെ മനോരോഗി എന്നേ പറയാനാവൂ
Le Chintha Jerome: എന്റെ പിറക്കാതെ പോയ അച്ഛൻ ...
ഗം.
ഇൽ വന്നതോടെ... TP സത്യം പോപ്പുലർ ആയി. അദ്ദേഹം പറയുന്നത് 100% 👍എന്ടെങ്ങിലും. ഇപ്പോൾ കുത്തിവരച്ചു പാട്ട് ആക്കുന്നു. അരോചകം!!
മോശം പാട്ടുകൾ പണ്ടും ഉണ്ടായിട്ടുണ്ട്. അതൊന്നും ഇന്ന് ആരും പാടുന്നില്ല.. വളരെ കുറച്ചു മാത്രം ഉള്ള നല്ല പാട്ടുകൾ മാത്രം ആണ് ഇന്നും ആൾക്കാർ ഓർക്കുന്നത്
കേരളത്തില്‍ പിറന്ന പാട്ട് ലോകമെമ്പാടും ശ്രദ്ധിക്കുന്നത് അവർക്ക് വരികള്‍ അറിയാത്തത് കൊണ്ടാണ്. വിദേശികള്‍ പാട്ട് ശ്രദ്ധിക്കുന്നത് അതിന്റെ റിഥവും അതിനോടൊപ്പിച്ചു എഴുതിക്കൂട്ടിയ വാക്കുകളും ഉള്ളതു കൊണ്ടാണ്. അല്ലാതെ അതിന്റെ അര്‍ത്ഥം അറിഞ്ഞത് കൊണ്ടല്ല. നമ്മൾക്ക് അങ്ങിനെ കഴിയില്ലല്ലോ
Superb
റഹ്മാനും റഹീമും അല്ലാഹുവിന്റെ പേരുകളാണു.
സിരിച്ച് സിരിച്ച് മരിക്കാൻ ഇമ്മായിരി കോമഡികൾ ഇനിയും പോരട്ടെ 😂
Entertainment നിഷാന്ത് 🎉
സിനിമ മംഗളം ഉണ്ടാരുന്നപ്പോൾ ഓർക്കുന്നു
ഇയാള് എന്താണ് പറയുന്നത്? കേൾവിക്കാർക്ക് സുഖം കിട്ടുന്നുണ്ടെങ്കിൽ അത് അസ്വാധനമാണ്... ജഡ്ഡിയിൽ വരെ ഗവേഷണം നടക്കുന്ന കാലത്ത് പാട്ടിൽ വ്യത്യസ്ത പാടില്ലേ 😂
സർ ഒരു ലൈനിട് എന്നിട്ട് കേൾക്ക്...ഏത് വൈബ്.
കാലഘട്ടം ഒരുപാട് മാറി സർ..എന്ത് ചെയ്യാം
Shri. Nishanth, TP sir ne iniyum interwiew cheyynam. valare nannayirunnu. Othiri arivulla nalla nirupakan... Nandi shri. TP
❤❤❤കാറ്റിൻ്റെ തുമ്പ് അനുഭവിക്കണമെങ്കിൽ ശാസ്തമംഗലം എന്ന ഇട്ടാ വട്ടത്തിൽ നിന്നും വിശാലമായ ലോകത്തേക്ക് ഇറങ്ങണം. തണുത്ത കാലാവസ്ഥയിൽ കാറ്റടിക്കുമ്പോൾ കാറ്റിൻ്റെ തുമ്പ് മാത്രമല്ല കാറ്റിൻ്റെ കുന്തമുന തന്നെ അനുഭവപ്പെടും Mr. പണ്ഡിതൻ😂😂😂
So true 👍👍
TP Shasthamangalam is only a bookish MA in literature, without any poetic flair or experience outside his premises. Potrakkulathile thavala😂😂😂😂
Wow❤❤
ഇപ്പോഴത്തെ മിക്ക pattukalum ഇങ്ങനെ ഒക്കെ തന്നെ.എന്തൊക്കെയോ പറയുന്നപോലെ,പാടുന്നപോലെയല്ല
TP sir ❤️
T p s❤
Paranjathil 51% correct ✔49 % wrong❌ ☺
മംഗ്ലീഷ് ആണ് ഇപ്പോൾ 😜 പിള്ളേർക്ക് ഒന്ന് ലഹരിയിൽ തുള്ളണം അതിന് ഇതൊക്കെ മതി 👍
22:10 😂😂😂😂😂😂😂😂
കമന്റ് ബോക്സിൽ വസന്തങ്ങൾ എല്ലാം വന്നു പുള്ളിയെ വാഴ്ത്തുകയാണ് എന്ത് ചെയാം
“Generation gap”അത് അംഗീകരിച്ചേ പറ്റു
ടി പി സാറിനോട് പൂർണമായും യോജിക്കുന്നു
കല കാലാതിവർദ്ധിയാണ്..
പല പാട്ടുകളിലും അതില്ല??!!
ഇത് ഒരു സത്യം മാത്രം
TP super
രണ്ട് നല്ല പാട്ടുകൾ എഴുതികാണിച്ട്ടു
വമർസ് ക്കു