കുറുവ സംഘം - കഥ, കെട്ടുകഥ | Kuruva Gang Of Robbers | Vallathoru Katha Ep 01 | Babu Ramachandran

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 2,7 тыс.

  • @TechTravelEat
    @TechTravelEat 2 дня назад +4330

    ബാബു രാമചന്ദ്രൻ പുതിയ ചാനൽ തുടങ്ങി ചരിത്രം സൃഷ്ടിച്ചു. അത് വല്ലാത്തൊരു കഥയാണ് ❤️

    • @LJMTW2050
      @LJMTW2050 2 дня назад +18

      🎉🎉🎉

    • @Jasifalavudeen
      @Jasifalavudeen 2 дня назад +42

      ആ കഥയെ പിന്തുടർന്ന് നമ്മളോരോരുത്തരും ഉണ്ട്....

    • @___pk
      @___pk 2 дня назад +39

      KL to UK on road.. അത് വല്ലാത്തൊരു കഥയാണ് 🤍❤‍🔥

    • @KUNJOOOZ-TRAVEL
      @KUNJOOOZ-TRAVEL 2 дня назад +18

      തലൈവരെ നിങ്ങളാ ❤

    • @ananthusugathan5680
      @ananthusugathan5680 2 дня назад +2

  • @Unnikrishnan-r1y
    @Unnikrishnan-r1y 2 дня назад +1139

    സഞ്ചാരം എന്നപരിപാടി ആദ്യമായി കാണുന്നത് ഏഷ്യാനെറ്റിലൂടെയായിരുന്നു സന്തോഷ്‌ സർ പിന്നീട് സ്വന്തമായി സഫാരി ചാനെൽ തുടങ്ങി വളർന്നുവലുതായി അത് വല്ലാത്തൊരു കഥയാണ് ബാബുസാർ അതുപോലെ വല്ലാത്തൊരു കഥയും കഥകാരനും വളർന്നുവലുതാകട്ടെ എന്നാഗ്രഹിക്കുന്നു ആശംസകൾ

    • @seenap8048
      @seenap8048 2 дня назад +9

      അതെ 👍👍👍

    • @aseelhazan
      @aseelhazan 2 дня назад +5

    • @DocRoutes
      @DocRoutes 2 дня назад +7

      Baiju N Nair

    • @faslurahman473
      @faslurahman473 2 дня назад

      ​@@DocRoutes💯

    • @gemsree5226
      @gemsree5226 2 дня назад +3

      If it was travel there, using varied knowledge and stories as the selling point, this channel also can grow.

  • @MrandMrs_VLOG
    @MrandMrs_VLOG День назад +313

    Asianet ന്റെ camera man & Editor ഉം ഇങ്ങോട് പൊന്നു എന്ന് തോന്നുന്നല്ലോ.. ഒരു മാറ്റവുമില്ല. പൊളി സാധനം

    • @musammilntk4094
      @musammilntk4094 11 часов назад +4

      എനിക്കും തോന്നി

  • @shameerpadannaofficial9779
    @shameerpadannaofficial9779 День назад +84

    അവസാനത്തെ ആ വാക്ക് ഗംഭീരം. നമ്മളൊക്കെ കിടന്നുറങ്ങുന്നത് നമ്മുടെ വീടുകളിലെ പൂട്ടുകളുടെ ബലത്തിലല്ല നമ്മുടെ പോലീസ് സേനയിലെ ഓഫീസർമാരുടെ പ്രവർത്തനത്തിന്റെ ഭലമായിട്ടാണ് എന്ന തിരിച്ചറിവ്
    Big Salute our kerala police force

  • @ArifHussainTheruvath
    @ArifHussainTheruvath День назад +155

    വല്ലാത്ത കഥ ഒരു വികാരം ആണ്. ആശംസകൾ ❤

    • @favasmarakkar9911
      @favasmarakkar9911 День назад +14

      Ayyo athinu താങ്കള്‍ക്ക് സത്യങ്ങൾ ishtam ഇല്ലല്ലോ 😂

    • @Wondermak
      @Wondermak День назад

      😂​@@favasmarakkar9911

    • @anirudhanks5216
      @anirudhanks5216 День назад +12

      ​@@favasmarakkar9911 Sathyangal ningalkkum ishtam allaloo.. Udayippum Kallavum Thakkiyayum mathram alle kayyil ullu..

    • @ShobinJohny
      @ShobinJohny День назад +7

      @@favasmarakkar9911 ivideyum ningal arifine ingane pedikkano?

    • @rabeehbabu3613
      @rabeehbabu3613 День назад

      വെറുപ്പ്‌ പരത്തുന്നവനെ പേടിക്കണം ​@@ShobinJohny

  • @ambujsiddhi
    @ambujsiddhi 2 дня назад +572

    ഒരു കുറവും വരുത്തിയിട്ടില്ല.. എല്ലാം മികവും പുലർത്തിയിട്ടുണ്ട്.. hatsoff 🫡🫡

    • @deepsevenalfa
      @deepsevenalfa 2 дня назад

      Sathyam 100%

    • @Arun76541
      @Arun76541 День назад +3

      Lag und..ithrayum duration cheyumbol edge of the seat story select cheyyamayrunnu

    • @ANAND7275
      @ANAND7275 День назад

      ​@@Arun76541 may be he will correct it some time

  • @zaan7498
    @zaan7498 2 дня назад +422

    ഇന്നിവിടെ കൂടാം.. സിനിമ വരുന്ന ഒരു ത്രിൽ ആണ് 🔥🔥😊

  • @anishmohan5392
    @anishmohan5392 2 дня назад +570

    ആദ്യമായി ഒരു യൂട്യൂബ് വീഡിയോ കാണുന്നതിന് മുൻപേ ലൈക് ചെയ്യുന്നു. കാരണം ഇത് വല്ലാത്തൊരു കഥയും താങ്കൾ ബാബു രാമചന്ദ്രൻ ആണെന്നുള്ളതും മാത്രമാണ്.

    • @sumukha97
      @sumukha97 2 дня назад +2

      True

    • @ajayggm9757
      @ajayggm9757 2 дня назад +2

      Yes ഞാനും 😊😊😊

    • @kuruvilatj5429
      @kuruvilatj5429 2 дня назад +2

      ഞാനും

    • @shamnadpurayil673
      @shamnadpurayil673 2 дня назад +1

    • @binukumarbp3095
      @binukumarbp3095 2 дня назад +1

      പക്ഷേ പഴയപോലെ ആയിട്ടില്ല....... എടുത്ത സബ്ജക്ട് ആയിരിക്കാം....

  • @nimaxo2012
    @nimaxo2012 День назад +33

    വെറുതേ കുറവാ സംഘത്തെ കുറ്റപ്പെടുത്തിയില്ല. ഇങ്ങനെയുള്ള സംഘങ്ങൾ സമൂഹത്തിൽ ഉണ്ടാകുന്നതിൻ്റെ കാരണവും ചരിത്രവും പറഞ്ഞു വച്ചു. You stand out ! Great Work ! Hats off !❤

  • @Sithuyoutube-t9u
    @Sithuyoutube-t9u День назад +22

    Babu ramachandran.... കഥകൾ അല്ലെങ്കിൽ ചരിത്രം കേൾക്കാൻ പ്രേരിപ്പിച്ച വ്യക്തി... അയാളുടെ കഥ അത് വല്ലാത്തൊരു കഥ ആണ്.... ❤

  • @smartstudycentre7287
    @smartstudycentre7287 2 дня назад +125

    ഒറ്റയ്ക്കുള്ള നീണ്ട യാത്രകളിൽ താങ്കളുടെ കഥകളായിരുന്നു കൂട്ട്
    Thank you dear Babu sir❤

  • @jeepowner6660
    @jeepowner6660 2 дня назад +326

    ഇനി മുതൽ Asianet ന്റെ പേജിൽ തപ്പി എടുക്കേണ്ടല്ലോ… അതിയായ സന്തോഷം ബാബുവേട്ട ❤️❤️❤️❤️❤️❤️

  • @skyblue10152
    @skyblue10152 2 дня назад +331

    റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ ഞാൻ ടാപ്പിങ് ചെയ്യുമ്പോൾ വല്ലാത്തൊരു കഥ കേൾക്കുകയാണ് പതിവ്. രാത്രിയുടെ ഏകാന്തതയിൽ വല്ലാത്തൊരു കഥ കേട്ടുകൊണ്ട് ടാപ്പിംഗ് ചെയ്യുമ്പോൾ കിട്ടുന്ന ആ ഒരു ത്രിൽ ഉണ്ടല്ലോ, അത് വല്ലാത്തൊരു അനുഭവമാണ്.

  • @shyamsundar-fv7mh
    @shyamsundar-fv7mh День назад +2

    Thank you for your information

  • @saneeshg
    @saneeshg 2 дня назад +101

    Thanks

    • @vkumar667
      @vkumar667 2 дня назад +3

      Eth nthaa

    • @Bangflix-efx
      @Bangflix-efx 2 дня назад

      ​​@@vkumar667 paisa donate cheythu avan

    • @saneeshg
      @saneeshg 2 дня назад +6

      ​@@vkumar667if you love the video, you can give a Thanks and thereby support the channel and creator

    • @sumeshrajendran8238
      @sumeshrajendran8238 День назад

      He sent 850 rupees to babu sir❤​@@vkumar667

    • @bodybuildinginspiration2388
      @bodybuildinginspiration2388 21 час назад +2

      10 doller ano

  • @binjurajendran
    @binjurajendran 2 дня назад +113

    കേരളാ പോലീസ്.. 🔥
    ബാബു രാമചന്ദ്രൻ.. 🔥

  • @Motivethinks
    @Motivethinks 2 дня назад +107

    ആദ്യത്തെ എപ്പിസോഡ് തന്നെ ഞങ്ങളുടെ നിലമ്പൂരിൽ നിന്ന് ആയതിൽ അതീവ സന്തോഷം. വീഡിയോ അടിപൊളി ആയിട്ടുണ്ട് മേക്കിങ് നല്ല ക്വാളിറ്റി ഉണ്ട്

    • @Anil-gp4ge
      @Anil-gp4ge 2 дня назад

      കുറുവാ സംഘ തലവൻ നിലമ്പൂരിൽ നിന്ന് അടുത്ത തവണ അൻവറിനെ തോൽപ്പിക്കണം.

  • @Anoop_ck
    @Anoop_ck День назад +19

    ഒമാനിലെ ഒരു മൊബൈൽ ഷോപ്പിൽ ഇരുന്നുമാണ് ഞാൻ ഇത് കാണുന്നത്.. ഇത് വല്ലാത്തൊരു കഥയാണ്❤ 40 mint പോയത് അറിഞ്ഞില്ല. ABSOLUTE CINEMAAAAAAAAA 🙌🏻

    • @anshidnazar7967
      @anshidnazar7967 13 часов назад +1

      ഒമാനിൽ ഉള്ള മറ്റൊരു പ്രവാസി താങ്കൾക് ലൈകും കമന്റ്റും ചെയ്യുന്നു 😂

  • @KTvlogs524
    @KTvlogs524 2 дня назад +92

    കാത്തിരിപ്പിന് അവസാനം 👍👍 നിങ്ങൾ പ്രതീക്ഷിക്കുന്നത് എത്രയാണോ അതിനപ്പുറം ഇവിടെ ലഭിക്കും😊😊

  • @JKANSAR
    @JKANSAR 2 дня назад +63

    പരിഷ്കരിച്ച ബി.ജി.എം, ബേക്ക് ഗ്രൗണ്ട്, അവതരണ ശൈലി, രണ്ടു ലോഗോ (മുഖച്ചിത്രം, വല്ലാത്തൊരു കഥ) സർവ്വോപരി എല്ലാം ഏറ്റവും മികച്ചതായിരിക്കുന്നു. പുതിയൊരു ദൃശ്യാനുഭൂതി പകർന്ന ബഹുമാന്യ സുഹൃത്തിന് സ്നേഹോഷ്മള അഭിവാദ്യം...❣❣❣

    • @janeesjaan1504
      @janeesjaan1504 2 дня назад +3

      Logo ad aanu bro 😂😂

    • @Sreeja.S.Nair.thaiparambil
      @Sreeja.S.Nair.thaiparambil 2 дня назад +3

      @@janeesjaan1504 എന്ത് വിവരക്കേടാണ് ജനീസ് ജാൻ പറയുന്നത്. തന്നെ പോലുള്ളവർ അങ്ങനെ തെറ്റിദ്ധരിക്കുമെന്ന് വിചാരിച്ചാവാണം ആദ്യം കമന്റിട്ടയാൾ രണ്ടു ലോഗോ എന്ന് പറഞ്ഞതിന് ശേഷം ബ്രാക്കറ്റിൽ അത് എന്തെന്ന് വ്യക്തമാക്കിയത്. എന്നിട്ടും അത് പൂർണമായും വായിക്കാതെ ഉപദേശിക്കാൻ ഇറങ്ങിയിരിക്കുന്നു...

    • @janeesjaan1504
      @janeesjaan1504 2 дня назад +2

      @@Sreeja.S.Nair.thaiparambil ias academy enna logo advertisement ennanu paranjath..vidditharam parayathe manushya

  • @killoosmedia7313
    @killoosmedia7313 2 дня назад +32

    ആദ്യമായി തങ്ങളുടെ മിനിക്കിയെടുത്ത ഈ പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു...
    കുറുവാസംഘo ഇന്ന് ഒരു വലിയപേടി സ്വപ്നം തന്നെയാണ് തർക്കമില്ല ഞാൻ ഒരു പ്രവാസിയാണ് വീട്ടിൽ മക്കളോട് സംസാരിക്കുമ്പോൾ അവർ വളരെ ഭീതിയോടെയാണ് ഈ സംഘത്തെ ഓർക്കുന്നത് തങ്ങളുടെ ഈ വിവരണം അവരെ കുറിച്ച് ആഴത്തിൽ മനസിലാക്കാൻ സമൂഹത്തിനും സർക്കാർക്കാർ സംവിധനകളും ജാഗ്രത പുലർത്തുമെന്ന് ആശിക്കുന്നു.. നന്ദി

  • @iconicfootball3195
    @iconicfootball3195 2 дня назад +86

    ഇത് വല്ലാത്തൊരു കഥയാണ് അതിലും ഉപരി നിങ്ങൾ വല്ലാത്തൊരു മനുഷ്യൻ ആണ് 😊❤️

  • @jithinsabu4314
    @jithinsabu4314 2 дня назад +71

    ഇതൊരു ഒരു വല്ലാത്ത കഥയാണ് !!
    തുടക്കം ഗംഭീരം❤

  • @ManojvzrManojvzr
    @ManojvzrManojvzr 2 дня назад +46

    താങ്കളിൽ ഞങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെ മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ല എന്ന് തെളിയിച്ചു 😍ഇത് വല്ലാത്തൊരു കഥ ആയി പോയി. ..ആരംഭം ഗംഭീരം ❤

  • @titusrajan5894
    @titusrajan5894 День назад +1

    നിങ്ങളുടെ കഥപറച്ചിൽ, അതിനു വേണ്ടിയുള്ള റിസർച്ച് അത് വല്ലാത്ത ഒരു കഥ ആണ്,.. ❤️❤️❤️ Titus from Toronto canada....❤

  • @akhilanand3777
    @akhilanand3777 2 дня назад +46

    നിലമ്പൂർ മമ്പാട് നമ്മുടെ നാട്.... ഇത് വല്ലാത്തൊരു കഥയിൽ കേട്ടപ്പോ സന്തോഷം 😍❤️

  • @aparnakj6727
    @aparnakj6727 2 дня назад +48

    ആദ്യത്തെ episode തന്നെ വളരെ നന്നായിട്ടുണ്ട്. നാദിയാ മുറാദ്, ഗൗരി ലെങ്കേഷ്, സ്മിത പാട്ടീൽ എന്നിവരെ പറ്റിയുള്ള വല്ലാത്തൊരു കഥ കേൾക്കാൻ ആഗ്രഹിക്കുന്നു. പരിഗണിക്കും എന്നു പ്രതീക്ഷിക്കുന്നു.തുടക്കം ഗംഭീരം ആയി. തുടർന്നുള്ള എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.

    • @Kristy123-w3x
      @Kristy123-w3x День назад

      നദിയ മുറാദ് oh athu വല്ലാത്തൊരു കഥ തന്നെ

    • @rakhiraveendran6790
      @rakhiraveendran6790 13 часов назад

      I am also looking forward to hearing Nadia Murad‘s story in vallathoru kadha. Sherikkum vallathoru kadha thanne anu😕

  • @DrTalks_Science_and_life
    @DrTalks_Science_and_life 2 дня назад +35

    വീഡിയോ കാണുന്നതിന് മുൻപ് തന്നെ ലൈക്ക് ചെയ്യുന്നത്... ഇതു വല്ലാത്തൊരു കഥയും... അവതരിപ്പിക്കുന്നത് ബാബു രാമചന്ദ്രനും ആയതുകൊണ്ടാണ് 😍🥰.

  • @vinayanambatt3725
    @vinayanambatt3725 2 дня назад +8

    നിങ്ങൾ മാസ്സല്ല മരണമാസ് ആണ് 🔥🔥🔥 എന്നും രാവിലെ ജിമ്മിൽ ട്രഡ്മില്ലിൽ നടക്കുമ്പോൾ വല്ലാത്തൊരു കഥ കേട്ട് കൊണ്ട് നടക്കുന്ന ഞാൻ... അതും വല്ലാത്തൊരു കഥയാണ്

  • @prasadr9795
    @prasadr9795 День назад +2

    Thanks!

  • @സഫാന
    @സഫാന 2 дня назад +56

    എഷ്യാനെറ്റ് എന്ന പോക്സോ കുറുവാ ,"സംഘ*ത്തിൽ നിന്നും രക്ഷപെട്ട ബാബുരാമ ചന്ദ്രൻ്റെ കഥ ....അത്.......
    വല്ലാത്തൊരു കഥയാണ്🥰💝💝💝🥰👌

    • @busownerbabu6828
      @busownerbabu6828 День назад +3

      ഈ ഒരു കമന്റിന് മാത്രം ബാബ്വേട്ടന്റെ ❤ ഇല്ലാ😂

    • @സഫാന
      @സഫാന День назад

      @@busownerbabu6828 😔😘😂🤭

  • @shibujoseph
    @shibujoseph 2 дня назад +38

    വല്ലാത്തൊരു കഥയുടെ പുതിയ തുടക്കം ഗംഭീരം❤

  • @Faisal-vb9wy
    @Faisal-vb9wy 2 дня назад +7

    Done 👍
    വല്ലാത്തൊരു കഥ തന്നെ
    ട്വിസ്റ്റുകൾ നിറഞ്ഞ
    ഉൽഖണ്ഡ നിറഞ്ഞ
    മനുഷ്യനെ ആധിപിടിപ്പിക്കുന്ന
    അതിലേറെ ഭയപ്പെടുത്തുന്ന
    വല്ലാത്തൊരു കഥ

  • @muhammedmuhsin8843
    @muhammedmuhsin8843 День назад +4

    ബാബുക്കാ... ഗംഭീരം
    കഥ എന്നതിലുപരി ഒരു മികച്ച റഫറൻസാണ് " വല്ലാത്തൊരു കഥ " ഏഷ്യാനെറ്റിലെ പഴയ എപ്പിസോഡുകൾ മുഴുവൻ കേട്ട് നോക്കാൻ കുറച്ചായി ശ്രമിക്കുന്നു. ..
    ഇനി മത്സര പരീക്ഷകളിൽ പങ്കെടുക്കാൻ കോൺഫിഡൻസ് കൂടും.

  • @srf_sharaf
    @srf_sharaf День назад +3

    നന്നായി സമയമെടുത്ത് റിസർച്ച് ചെയ്ത് കഥ പറയുന്നത് കേൾക്കുമ്പോൾ അത് വല്ലാത്തൊരു ഫീലാണ് ❤️🔥
    Waiting for the next one.

  • @വാനരം
    @വാനരം 2 дня назад +48

    ഒടുവിൽ വന്നിരിക്കുന്നു
    അത് വല്ലാത്തൊരുകഥയാണ് ❤

  • @suneeshsunju6535
    @suneeshsunju6535 2 дня назад +31

    അതൊരു വല്ലാത്തോരു കഥ ആണ്....
    ഇതൊരു വല്ലാത്തൊരു ഫീലും...🔥❤️

  • @drzamalpc
    @drzamalpc 2 дня назад +17

    It’s truly inspiring to see you bring back your remarkable program with the same uncompromising quality. On RUclips, you now have complete freedom-no editorial boards, no bosses, and no political agendas shaping your content.
    You’ve always stood out as one of the most trustworthy journalists, and I’m thrilled to see you take this independent path. Welcome to RUclips, sir! Wishing you great success in this new chapter.

  • @Trial888
    @Trial888 2 дня назад +52

    Some suggestions :
    1. You can use a table cloth with the color same as that of the background.
    2. Can light up face more. This seems to be a little darker
    3. There's a sudden jerk between switching to video bites.
    4. Music is overlapping a bit while he is saying.
    5. Light source is not visible. So, lighting feels artificial. You can place a zero bulb on the top right corner or some light source behind

    • @Vishal_krishnamoorthy
      @Vishal_krishnamoorthy 8 часов назад

      Here are my thoughts:
      1. Using a table cloth with the same color as the background will make the setup look too uniform and monotonous.
      2. That's a valid point. 👌
      3. I didn't notice any issues with the transitions, but you clearly have a good eye for detail. 👏
      4. The music got louder at key moments, making the story more engaging, and even when it got a little louder, it didn't overlap with the speaker's voice.
      5. Not having visible light sources helps reduce distractions and keeps the focus on the speaker.

    • @Trial888
      @Trial888 2 часа назад

      @Vishal_krishnamoorthy so, you are telling me that I wasted my 3 years in film institute without ever listening to light techniques, color grading etc

    • @Vishal_krishnamoorthy
      @Vishal_krishnamoorthy 53 минуты назад

      @@Trial888 I don't know what u were doing in film institute for 3 whole years, but I think you must have slept through those classes. Are yaar, stop pretending to be something u r not, it's getting old.🙏

  • @trivandrumzone6036
    @trivandrumzone6036 2 дня назад +36

    അങ്ങനെ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു 🔥🔥🔥🥰💥🥰

  • @vineeshvasu519
    @vineeshvasu519 2 дня назад +12

    ബാബു രാമചന്ദ്രൻ സാറേ ഇതൊരു വല്ലാത്തൊരു തുടക്കമാവട്ടെ ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ഇനിയും അത്ഭുതങ്ങൾ സൃഷ്ടിക്കട്ടെ👍

  • @raseebkh
    @raseebkh 2 дня назад +8

    പുതിയ ചർച്ചകൾക്ക് ഒരു പുതിയ ഇടം തുറന്ന ബാബു രാമചന്ദ്രൻ്റെ ജീവിതം. അത് വല്ലാത്തൊരു കഥയാണ്.❤

  • @krishnapriyaa.99
    @krishnapriyaa.99 День назад +1

    അത് വല്ലാത്തൊരു കഥയാണ്... Goosebumps.. 😊👍

  • @deepakmr5307
    @deepakmr5307 День назад +1

    തുടക്കം തന്നെ അതിഗംഭീരം!! എന്തായിരിക്കും വല്ലാത്തൊരു കഥയുടെ ആദ്യഭാഗം എന്ന ആകാംക്ഷയിൽ ആയിരുന്നു😊

  • @roshankichu0070
    @roshankichu0070 2 дня назад +16

    ഇതൊരു തുടക്കം മാത്രം... ഇനിയാണ് ചരിത്രം സൃഷ്ടിക്കാൻ പോകുന്നത്...❤❤❤

  • @Legend-tg8fq
    @Legend-tg8fq 2 дня назад +48

    വേശ്യാനെറ്റിന്റെ ലോഗോ ഇല്ലാന്നു മാത്രം.. ബാക്കി എല്ലാം പക്കാ🎉❤❤❤

    • @parvathy.539
      @parvathy.539 2 дня назад +4

      അതിന്റെ ഒരു ഐശ്വര്യം കൂടെ ഉണ്ട്

    • @pranavvnair
      @pranavvnair 2 дня назад

  • @danishpk1
    @danishpk1 2 дня назад +7

    Babu sir back 🎉🎉
    Studio, sound, bgm, എഡിറ്റിംഗ് All excellent...
    Awaiting for next episode

  • @rainbowmagic
    @rainbowmagic День назад +1

    താങ്കളുടെ സ്വരം, അവതരണം ദൈവ സിദ്ദമായി തോന്നുന്നു ❗😊all the best ❗

  • @clintsamuel5377
    @clintsamuel5377 17 часов назад +2

    ദൈനംദിന വാഹന യാത്രയിലെ കഥാകാരന് വീണ്ടും സ്വാഗതം ...
    വീണ്ടും BGM കേട്ടപ്പോൾ .....കിടു...

  • @VipinVijayan-pb1df
    @VipinVijayan-pb1df 2 дня назад +5

    പഴയതിനേക്കാൾ മികച്ചതായി തോന്നി 👌👌 ഇത് പോലെ പോയാൽ തകർക്കും😊

  • @jazchrth5245
    @jazchrth5245 2 дня назад +15

    വല്ലാത്തൊരു കഥക്ക്
    വല്ലാത്തൊരു തുടക്കമായി...❤️🔥

  • @kuruvilatj5429
    @kuruvilatj5429 2 дня назад +13

    എല്ലാം മനോഹരമായി അവതരിപ്പിച്ചു . വല്ലാത്ത കഥ 2025 ൽഒന്നാം തിയതി തന്നെ തന്നത് വളരെ നന്നായി തുടക്കം തന്നെ വിജയമായി ഇനി ഈ വിജയം തുടരട്ടെ ആശംസകൾ

  • @jineshbabukm1195
    @jineshbabukm1195 День назад +1

    യൂട്യൂബിൽ ചരിത്രം കുറിക്കുന്ന ചാനൽ ആയി ഈ ചാനൽ മാറും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. അത് ഞങ്ങലൂടെ കൂടി കടമയാണ് കട്ട സപ്പോർട്ട് ❤❤❤❤🎉🎉🎉

  • @sajimalavika6959
    @sajimalavika6959 3 часа назад +1

    Super story teller.... woww ❤❤❤

  • @nijikrish1723
    @nijikrish1723 2 дня назад +6

    ഇങ്ങളുടെ ഈ പറച്ചിൽ കേൾക്കാൻ വല്ലാത്തൊരു ഫീൽ ആണ് ബാബുയേട്ടാ (നന്ദി വീണ്ടും വരിക )

  • @CHOTTASYUMMYWORLD
    @CHOTTASYUMMYWORLD 2 дня назад +6

    ഒരുപാട് സന്തോഷം sir... RUclips open ചെയ്തപ്പോൾ തന്നെ ആദ്യ എപ്പിസോഡ് 😊

  • @fixonbross5898
    @fixonbross5898 2 дня назад +10

    കാത്തു കാത്തു കേട്ട കഥ ❤ഇതൊരു ഒരു വല്ലാത്ത കഥയാണ്

  • @sainideesh
    @sainideesh 15 часов назад

    ഒരു കിടിലൻ സസ്പെൻസ് ത്രില്ലർ കാണുന്ന അതെ ഫീൽ. Thank you babu sir🎉

  • @ananthanohm7632
    @ananthanohm7632 День назад +2

    Hello, love from Germany. Mr babu you are a hero. I appreciate that you not fail in front of a corporate 👍👍👍👍

  • @RajeshKumar-ee9hk
    @RajeshKumar-ee9hk 2 дня назад +24

    രാജസ്ഥാനിൽ നിങ്ങളുടെ വീഡിയോ കാണുന്ന് 🙏🙏👍

    • @mikealonso9806
      @mikealonso9806 2 дня назад +1

      അയിന്

    • @LibinBaby
      @LibinBaby 2 дня назад +2

      I'm watching from Varanasi

    • @bazi1707
      @bazi1707 День назад +1

      Im watching from Michigan

  • @kavithasudhakaran3014
    @kavithasudhakaran3014 2 дня назад +20

    അതൊരു വല്ലാത്ത കഥയാണ് ❤😍🔥

  • @Nalini-z5v
    @Nalini-z5v 2 дня назад +6

    എത്ര സൂക്ഷ്മമായാണ് ഓരോ സംഭവവും വിശദീകരിച്ചിരിക്കുന്നത്.

  • @riswins34
    @riswins34 День назад +1

    കാത്തിരിപ്പിനൊടുവിൽ എത്തി....ഞാൻ കുറച്ച് വൈകി....ആശംസകൾ❤ബാബു ചേട്ടാ

  • @padmanabhanblathoor5244
    @padmanabhanblathoor5244 13 часов назад

    ബാബു,
    ഗംഭീരമായി ചെയ്തു.
    അഭിനന്ദനങ്ങൾ

  • @FRPmanholecover
    @FRPmanholecover 2 дня назад +7

    നിങ്ങളുടെ കഥ കേൾക്കാൻ വല്ലാത്തൊരു
    Feel ആണ്
    👍👍👍👍
    🎉🎉🎉🎉
    ❤❤❤❤
    Asianet ന്റെ പരിപാടിയിലെ പോലെ
    കുറച്ചുകൂടെ
    Cool ആവാൻ ഉണ്ട്
    Any way good luck

  • @smartnewsmart8238
    @smartnewsmart8238 2 дня назад +10

    കാത്തിരുന്നത് വെറുതെയായില്ല സൂപ്പർ 🔥🔥

  • @rohith4315
    @rohith4315 2 дня назад +6

    കാത്തിരിപ്പ് വെറുതെയായില്ല മികച്ച ഒരു എപ്പിസോഡ്
    Love u man ❤

  • @VysakhKannur385
    @VysakhKannur385 День назад +2

    ആരംഭിക്കലമാ... 🔥
    വല്ലാത്തൊരു കഥ ❤️🤌

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju День назад +2

    Sir ചരിത്രമാണ് ,അവതരണം നേരിട്ട് കാണുന്ന അനുഭവം🥰🥰

  • @sa_mr._xt
    @sa_mr._xt 2 дня назад +12

    വല്ലാത്തൊരു കഥ ഞായറാഴ്ചയിലേക്ക് മാറ്റാൻ വല്ല വകുപ്പും ഉണ്ടോ😢❤

    • @ICXCNIKA85
      @ICXCNIKA85 2 дня назад +2

      It's a RUclips upload

  • @joyjosephjoseph9166
    @joyjosephjoseph9166 2 дня назад +5

    ആ പറച്ചിലിലെ ആത്മാർഥത തന്നെയാണ് അതിന്റെ സൗന്ദര്യം.... 🌹

  • @bijukannan5455
    @bijukannan5455 День назад +3

    തുടക്കത്തിൽ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേൾക്കാഞ്ഞപ്പോൾ എന്തോ ഒരു കുറവുപോലെ തോന്നി പിന്നീട് അത് കേട്ടപ്പോഴുള്ള ഫീൽ വല്ലാത്തൊരു ഫീലാണ്..😍🔥

  • @sreejithcp8126
    @sreejithcp8126 День назад

    സൂപ്പർ, ആദ്യ വീഡിയോ നന്നായി. ഇതിൽ എൻ്റെ നടായ തലശ്ശേരിയും അറിയാവുന്ന പോലീസുകാരും ഉണ്ട് നന്ദി.

  • @Khaist-p4h
    @Khaist-p4h 2 дня назад

    വല്ലാത്തൊരു ആകർഷണീയത... ദൈവം സഹായിക്കട്ടെ ❣️

  • @muhammadsemeelmp1713
    @muhammadsemeelmp1713 2 дня назад +10

    പുതുവർഷം പുത്തൻ ചാനൽ പുതിയൊരു വല്ലാത്തൊരു കഥ ❤❤
    എല്ലാവർക്കും പുതുവത്സരാശംസകൾ 🎉

  • @DRZmaji
    @DRZmaji 2 дня назад +4

    After stepping away from a media giant’s reign,
    You’ve gathered the audience once again.
    With stories spun in your masterful art,
    You’ve captured both the mind and heart.
    Eagerly, we await what’s yet to unfold,
    Tales of life and dreams untold.
    Your voice, a melody that won’t grow dim. 🙌

  • @mubaracktp3772
    @mubaracktp3772 2 дня назад +5

    ബാബു സാർ ഈ വല്ലാത്ത കഥ കേട്ടപ്പോൾ ജാവ സിനിമ യിലെ ഡയലോഗ് ഓർമ്മ വന്നു കേരള പോലീസ് എന്നാ ചുമ്മാവാ ❤

  • @vikasrb2103
    @vikasrb2103 23 часа назад

    പഴയതിനേക്കാൾ മികച്ച അവതരണം...കൂടുതൽ വിശദീകരിച്ചു പറയുന്നത് വളരെ നന്നായിട്ടുണ്ട്. ഇനിയും ഒത്തിരി കഥകൾ പ്രതീക്ഷിക്കുന്നു.

  • @vrazaky
    @vrazaky 2 дня назад +1

    വല്ലാത്തൊരു കഥ കേട്ടുകൊണ്ട് ഓഫീസിലേക്കുള്ള ഡ്രൈവിങ്. ❤ അത് വല്ലാത്തൊരു കഥയാണ് ❤🎉

  • @Weldingw-f4v
    @Weldingw-f4v 2 дня назад +10

    Finally just a notification but .... I didn't have word for this ❤

  • @Trotskym
    @Trotskym 2 дня назад +14

    മികച്ചതിലും മികച്ചത്✨✨✨✨

  • @jamshidkk192
    @jamshidkk192 2 дня назад +45

    പാൻ ഇന്ത്യൻ ബാബുവേട്ടൻ ❤😎

  • @appudeepak
    @appudeepak День назад

    വല്ലാത്തൊരു കഥ ഗംഭീരമാണ് ❤
    അവതരണം 🥰

  • @davuhassan7156
    @davuhassan7156 День назад

    അവതരണ ശൈലി Next level.👍പൊളിച്ചു ഈ വരവ്..

  • @sajeshcm391
    @sajeshcm391 2 дня назад +8

    ഒരുപാട് സന്തോഷം സ്വന്തമായി വല്ലാത്തൊരു കഥ online തുടങ്ങിയതിൽ താങ്കളുടെ ഒരു കഥയും(real stories) മറന്നുപോകാത്ത ഓർമയാണ് ഇനിയും ഒരുപാട് ദൂരം പോകട്ടെ എന്ന് ആശംസിക്കുന്നു

  • @jestinapaul1267
    @jestinapaul1267 2 дня назад +4

    കാത്തിരിപ്പിന് അവസാനം. 👍👍
    All the best sir. ♥️♥️

  • @rahulramson392
    @rahulramson392 2 дня назад +6

    വല്ലാത്തൊരു കഥ........ സത്യാന്വേഷണ കഥ........ Good work sir........ ❤

  • @indiafocus6557
    @indiafocus6557 День назад

    Like / Share ഉം ഇന്നലെ ചെയ്തു / ഇന്ന് കാണുന്നു / അത്രയും ഗ്യാരണ്ടിയുണ്ട് രാമചന്ദ്രൻ സാറിന് 👍

  • @AadidevPrasanth-v1t
    @AadidevPrasanth-v1t 2 дня назад +1

    ഈ വീഡിയോ എങ്ങനെ ഇത്രയും മനോഹരമാക്കാറുള്ളു സാർ! തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിങ്ങളെ നേരിൽ കണ്ടത് വളരെയധികം സന്തോഷം ഉണ്ടാക്കി. ഇത്ര എളിമയുള്ള ഒരാളുമായി സംസാരിക്കാൻ കഴിഞ്ഞത് ഒരു സ്‌പെഷ്യൽ അനുഭവമായിരുന്നു. നിങ്ങളുടെ വീഡിയോകൾ ഇനിയും മികവ് കൈവരിക്കട്ടെ! ❤

  • @ajithrajan.k
    @ajithrajan.k 2 дня назад +5

    Chetta, you don't know how much I love your narration....best wishes ♥️

  • @SHABEEB_EK
    @SHABEEB_EK 2 дня назад +11

    👍🙌 നല്ലൊരു തുടക്കമാവട്ടെ എന്ന് ആശംസിക്കുന്നു💜🥰

  • @sreejithraghav3542
    @sreejithraghav3542 2 дня назад +6

    Babu sir...u dont really need to pin comments from others to show that ur being followed by other famous influencers. The standard that u have set for urself from the stories that u have narrated is much more than that...

  • @691_smr
    @691_smr День назад

    👍👍👍🥰
    സൗണ്ട് ക്വാളിറ്റി ഒന്നൂടെ..
    ട്രെബിൾ കുറഞ്ഞത് പോലെ...
    ബാക്കി എല്ലാം പൊളിയാണ് 🤍🤍

  • @ashishv.s1689
    @ashishv.s1689 20 минут назад

    Sir.... ❤❤👍👍👍ഒരുപാട് ഇഷ്ടപ്പെട്ടു

  • @neethanikhi
    @neethanikhi 2 дня назад +6

    കാത്തിരുന്ന് കാത്തിരുന്ന് എത്തി പോയ് 1 st epi❤ ഞാൻ ഇനി എന്നും നോക്കും അടുത്ത epi വന്നോന്ന്👍🏻👍🏻

  • @knowledgefactorypsc
    @knowledgefactorypsc День назад +3

    Welcome 🤗 💛💛

  • @ajoalexjohn
    @ajoalexjohn 2 дня назад +5

    What a promising beginning! Can't wait to see how this channel evolves. 👏👏👏

  • @newsathouse5338
    @newsathouse5338 День назад +1

    ബാബു ഗംഭീരായി തുടക്കം. ഇനിയും പോരട്ടെ...

  • @villagenature2393
    @villagenature2393 2 дня назад

    വല്ലാത്തൊരു കഥക്ക് ഒന്നുകൂടി പഞ്ച് കൂടിയപോലെ ❤❤

  • @ShahnDil
    @ShahnDil 2 дня назад +11

    A Special Thanks sir ❤
    For not changing this background music 11:00.
    Was one of my favourite.