വളരെ അത്ഭുതം തോന്നുന്ന നഗരം .. വളരെയേറെ നമ്മൾക്ക് പഠിക്കാനും ,അനുകരിക്കാനും പറ്റുന്ന കാഴ്ചകളും മറ്റും ഉണ്ട് അവിടെ കാണുമ്പോൾ .ഇവ മനോഹരമായി അതേപടി പകർത്തി ഞങ്ങളെ കാണിച്ചു തന്ന സന്തോഷ് സാറിന് ഒരായിരം നന്ദി അറിയിക്കുന്നു.
വളരെ നല്ലൊരു കാഴ്ചാ വിരുന്നും വിവരണവും തന്ന മറ്റൊരു എപ്പിസോസ് ❤❤. കുറേ ചിരിച്ചു. പറയാനുള്ളത് അവിടവിടെയായ് പറഞ്ഞു വച്ചു🤭🤭. പക്ഷേ സഹിക്കാൻ പറ്റാത്തത് ഇവിടുത്തെ തമ്പ് ലൈനിൻ്റെ കമൻൻ്റ്സ് ആണ്. മലയാളികൾ അവനവൻ്റെ മാനസ്സിക വളർച്ചയ്ക്ക് അപ്പുറത്തേക്ക് ഒരു വാക്കിനെ പോലും വളരാൻ അനുവദിച്ചിട്ടില്ലാ എന്നത് ഭയാനകം🤣🤣.ഒരു വാക്കിന് പല അർത്ഥങ്ങളുണ്ട്. അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് അവനവൻ്റെ മനസ്സാണ്. വിവരണത്തിലെ പ്രതിഷേധ സമരത്തിന് ചേരുന്ന തമ്പ് ലൈൻ തന്നെയാണ് ഇത്😊🙏
1846 america×mexico യുദ്ധത്തിൽ america ജയിച്ചതിനു ശേഷം mexico kki ഉണ്ടായിരുന്ന ഭൂവിസ്തൃയുടെ 55% america കയടക്കുക ആയിരുന്നു. ഇന്നത്തെ california, texas, colorado, new mexico തുടഗിയ പല american statesum mexico de ആയിരുന്നു.
We went to Cancun this January, and it was amazing. The hotel zone is an absolute gem-beachside resorts, seafood, and water activities; you name it. I wish we could experience something like this in Kerala.
Dear loving Santhosh Brother GREAT... MARVELOUS... YOUR VIDEO AND YOUR ENERGETIC NARRATION WITH YOUR MESMERIZING VOICE... 💯💯💯💯💯💯💯💯 The Mexican women's POWER... 👏👏👏 Thank you very much for your efforts... to show us the famous CANCUN MEXICAN CITY... This episode is an asset to keep... Congratulations... 🌹🌹🌹 God bless you abundantly.. . ❤❤❤ Waiting for next sunday... 🥰🥰🥰 Sunny Sebastian Ghazal singer sunny mehfil channel Kochi. ❤🙏🌹😂
ചേരികളിൽ താമസിക്കുന്നവർക്ക് യാത്ര ചെയ്യാനായി തലങ്ങും വിലങ്ങുമായി റോപ് വേ സംവിധാനം കാണേണ്ടത് തന്നയാ.. അതുപോലെ സിറ്റിക്കടിയിലൂടെയുള്ള മെട്രോ സംവിധാനവും അപാരം.. കാർലോസ് സ്ലിംന്റെ മ്യൂസിയം കാണേണ്ടത് തന്നയാ.. കൂടാതെ aztec പിരമിഡ്കൾ , അതും ഒരു അത്ഭുതം തന്നയാ.. മെക്സിക്കൻ ഗേൾസ് ആൻഡ് മെക്സിക്കൻ ഫുഡ് 👌👌👌
We visited Cancun in 2015, and it really amazed us , and we thought why it’s not possible for Kerala, the same tropical weather, they used coconut trees and buffalo grass to beautify the city. The American Dollar they make through tourism- it really surprised us. എന്തുചെയ്യാനാ, കുരങ്ങിന്റകയ്യിൽ പൂമാല എന്നോ, പട്ടിയുടെകയ്യിൽ മുഴുവന്തേങ്ങാ എന്നോ പറയുന്നതാവും ഭേദം ……..
നാടിന്റെ വികസനം വ്യക്തമായി മനസിലാകുന്നത് പ്രവാസികൾക്കാണ് കാരണം അവർ നാട്ടിൽ എത്തുന്നത് രണ്ടുവർഷത്തിൽ രണ്ടുമാസം ആയിരിക്കും, ഞാൻ കഴിഞ്ഞ 17 വർഷമായി പ്രവാസിയാണ് രണ്ടുവർഷത്തിൽ നാട്ടിലെത്തും എനിക്ക് മനസിലായ വികസനം നിത്യോപയോഗ സാധനങ്ങളുടെയും പെട്രോളിയo ഉത്പന്നങ്ങളുടെയും വിലവർദ്ധനവ് മാത്രമാണ് വികസനം വട്ട പൂജ്യമാണ് നമ്മുടെ നാട്ടിൽ റോഡ് വന്നു airport വന്നു എന്നൊക്കെ പറയാം അടിസ്ഥാന സൗകര്യം ഇപ്പോളും സ്വഭാവികമായുള്ള വികസനം അല്ലാതെ ദീർഘ വീക്ഷണമുള്ള ഒരു പദ്ധതിയും നടപ്പില്ല
ഹോട്ട് ഡോഗും.. ബർഗർ ഒന്നുമില്ലേലും നോർത്ത് ഇന്ത്യൻ വലിയ സിറ്റികളിൽ റെയിൽവേ സ്റ്റേഷൻ.. ബസ് സ്റ്റാൻഡിൽ ഒക്കെ ചപ്പാത്തി. രുമാലി റൊട്ടി ഒക്കെ ഡ്രൈ ആയിട്ടുള്ള കറികളിൽ റോൾ ചെയ്തു കൊടുക്കുന്ന കണ്ടിട്ടുണ്ട്.. അതും മേടിച്ചു കഴിച്ചു ജോലിക്ക് ഓടി പോകുന്നവരെയും കണ്ടിട്ടുണ്ട് 😅
കഴിഞ്ഞ മാസം ഇതേ സമയം Cancunil, വളരെ ചെലവ് കുറഞ്ഞ, ടൂറിസ്റ്റ് ടെസ്റ്റിനേഷൻ. For family 1 week accomodation unlimited food and drinks only 1100 can dollars
ഞാൻ നാൽപ്പത് വർഷം പ്രവാസി ആയിരുന്നു.അത് ഗൾഫിൽ ആയിരുന്നു.എന്നെപ്പോലുള്ളവർക്ക് വെള്ളിയാഴ്ച്ച ഉച്ച കഴിഞ്ഞാൽ വളരെ നിരാശ തോന്നി തുടങ്ങും!!!കാരണം അവിടെ വെള്ളി ആണ് അവധി.ശനിയാഴ്ച്ച മുതൽ ഡ്യൂട്ടിക്ക് കയറണം 😄
Cancun is absolutely wonderful, except for ridiculously pricey hotels in the hotel zone. For budget travelers, there are a few hostels or consider staying in PDC/ Playa Del Carmen.
നമ്മടെ പരിണായി കാ റികൾ എങ്ങനെ പഠിക്കാനാണ് സാർ..നമ്മൾ കുട്ടികളെ പഠിപ്പിക്കുക അവരെ ഈ സ്ഥലത്തേക്ക് കയറ്റി അയക്കുക... അവർ അവിടം ഇവിടുത്തെപ്പോലെ ആക്കട്ടെ...😮
സാർ മുൻകൂട്ടി പറഞ്ഞത് നന്നായി ഇല്ലെങ്കിൽ മരുമോനും കുടുംബവും നാളെ തന്നെ മെക്ക്സി ക്കോയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യട്ടായിരുന്നു (സാറു മുൻ കുട്ടി കണ്ട് പറഞ്ഞതാണ് എന്ന് അറിയാം സഞ്ചാരം കണ്ടാൽ മതി എന്ന് പറഞ്ഞത്)😂😂😂 SGK❤❤❤ ഇവൻ മാരെ താങ്ങുന്ന പ്രബുദ്ധരായ അടിമക്കൾ ആണ് ഇതിനൊക്കെ ഉത്തരവാദി😢😢😢
വളരെ അത്ഭുതം തോന്നുന്ന നഗരം .. വളരെയേറെ നമ്മൾക്ക് പഠിക്കാനും ,അനുകരിക്കാനും പറ്റുന്ന കാഴ്ചകളും മറ്റും ഉണ്ട് അവിടെ കാണുമ്പോൾ .ഇവ മനോഹരമായി അതേപടി പകർത്തി ഞങ്ങളെ കാണിച്ചു തന്ന സന്തോഷ് സാറിന് ഒരായിരം നന്ദി അറിയിക്കുന്നു.
*ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ സ്ഥിരം പ്രേക്ഷകർ ആരൊക്കെ ഉണ്ട് പറഞ്ഞെ*
Njanund
@@Saleena0414 😁😁😁😁🙋♂🙋♂🙋♂🙋♂
@@sreerajrajt ഞാൻ എട്ടര വർഷമായി മുടങ്ങാതെ കാണുന്ന ഒപ്രോഗ്രാം... ❤️❤️ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇന്റർവ്യൂസ് കണ്ടതും ഈ മനുഷ്യന്റെതാ
ഇതിനൊക്കെ സ്ഥിരം പ്രേക്ഷകരെ ഉള്ളൂ😂😂
@ajeshtt 😍😍
ഗ്രീക്ക് സഞ്ചാര കഥകൾക്കായി വെയ്റ്റിംഗ്….🇬🇷
പഴയ സെക്രട്ടറിയേറ്റ് വളയൽ ഓർമപെടുത്തിയത് നന്നായി
കിട്ടുന്ന അവസരത്തിലൊക്കെ sgk ഇടത് കേരളത്തിനിട്ട് കൊട്ടുന്നുണ്ട് , പിണു പോലീസിന് പ്രത്യേകിച്ചും😂🤭🙏
Yes പൊതിച്ചോർ എന്നും ഒന്ന് കൊട്ടി
❤ എന്നും എപ്പോഴും1st💕 ആകാൻ ആഗ്രഹംനമ്മുടെ സന്തോഷേട്ടനെ പോലെ ❤️❤️❤️💙💙💙
മിക്ക തമ്പ്നെയിൽ ക്യാപ്ഷൻസും സഫാരി ചാനലിന്റെ സ്റ്റാൻഡേർഡിന് ചേരാത്തതായി തോന്നീട്ടുണ്ട്!
Standard mattullavarku paranj kodukum sontham channelil ayalk thoniyath ezhuthi vidum
Pinne views kootanum koodi cheyyunnath aayirikkum
ചിലരെ ആകര്ഷിക്കാനോ ഒക്കെ ആയിരിക്കും
പുരോഗമനം സ്വല്പം കൂടിയതുകൊണ്ടാണ് ബ്രോ
എന്നാലേ നിന്നെ പോലുള്ളവർ വീഡിയോ ഓപ്പൺ ചെയ്യൂ.
To increase the viewership 😊
അവിടെയും നമ്മുടെ നാട്ടിലെ കലാരൂപംങ്ങൾ ഉണ്ടല്ലോ എന്നോർക്കുമ്പോഴുള്ള സുഖം 😂😂
😂😂😂👌🏻.
ഇവിടെയൊക്കെ പോകുന്ന ടൂറിസ്റ്റുകളാണല്ലോ നമ്മുടെ ഫോർട്ടു കൊച്ചി മട്ടാഞ്ചേരിയൊക്കെ കാണാൻ വരുന്നത്
വളരെ നല്ലൊരു കാഴ്ചാ വിരുന്നും വിവരണവും തന്ന മറ്റൊരു എപ്പിസോസ് ❤❤. കുറേ ചിരിച്ചു. പറയാനുള്ളത് അവിടവിടെയായ് പറഞ്ഞു വച്ചു🤭🤭. പക്ഷേ സഹിക്കാൻ പറ്റാത്തത് ഇവിടുത്തെ തമ്പ് ലൈനിൻ്റെ കമൻൻ്റ്സ് ആണ്. മലയാളികൾ അവനവൻ്റെ മാനസ്സിക വളർച്ചയ്ക്ക് അപ്പുറത്തേക്ക് ഒരു വാക്കിനെ പോലും വളരാൻ അനുവദിച്ചിട്ടില്ലാ എന്നത് ഭയാനകം🤣🤣.ഒരു വാക്കിന് പല അർത്ഥങ്ങളുണ്ട്. അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് അവനവൻ്റെ മനസ്സാണ്. വിവരണത്തിലെ പ്രതിഷേധ സമരത്തിന് ചേരുന്ന തമ്പ് ലൈൻ തന്നെയാണ് ഇത്😊🙏
നമുക്കുമുണ്ട് ഒരു ടൂറിസം മന്ത്രി😂
താങ്കൾ ഒരു ചർച്ച ഒക്കെ നടത്തിയതാണല്ലോ ആ മിടുക്കനുമായി😢
6:39 😂😂😂 വിശക്കുമ്പോൾ അവർ പൊക്കോളും 😂😂😂
പൊതിച്ചോർ 😂 ചിന്തക്ക് ഒരു കൊട്ട്
സർ, ഇതുപോലുള്ള thumbnail ഇടുന്ന ആളെ ഒന്ന് തിരുത്തിയാൽ നന്നായിരുന്നു... സഫാരി ചാനലിൽനിന്നും ഇതുപോലെ നിലവാരം കുറഞ്ഞ thumbnail പ്രതീക്ഷിക്കുന്നില്ല...
Correct
💯
Yes . Feels like a click bait.
True
മറുനാടനിൽ നിന്ന് ആരോ സഫാരി യിൽ ജോയിൻ ചെയ്തിട്ടുണ്ട്
മലയാളിയുടെ ലൈംഗിക ദാരിദ്ര്യം തമ്പ് നൈലിലൂടെ തീർത്ത് തരുന്ന നമ്മുടെ സന്തോഷെട്ടൻ🎉
😅
😅😅😅😅😅
ഒന്നര ദിവസം കൊണ്ട് 2ലക്ഷം view😂
ബംഗാളികളാണെന്ന് പറഞ്ഞ് ബംഗ്ലാദേശികൾ കേരളത്തിലേക്ക് വരുന്നതുപോലെ......
"ബംഗാളികൾ" എന്നല്ല "പശ്ചിമ ബംഗാളികൾ" എന്ന് പറയണം. പശ്ചിമ ബംഗാളികളും ബംഗ്ലാദേശികളും "ബംഗാളികൾ" തന്നെ.
29:19 കണ്ട് പഠിക്കാനെന്നും പറഞ്ഞ് ലോക രാജ്യങ്ങളിൽ പോയി ധൂർത്തടിച്ചതല്ലാതെ ഇന്നോളം കേരളത്തിൽ എന്തെങ്കിലും നടന്നോ?
1846 america×mexico യുദ്ധത്തിൽ america ജയിച്ചതിനു ശേഷം mexico kki ഉണ്ടായിരുന്ന ഭൂവിസ്തൃയുടെ 55% america കയടക്കുക ആയിരുന്നു. ഇന്നത്തെ california, texas, colorado, new mexico തുടഗിയ പല american statesum mexico de ആയിരുന്നു.
ഇയാൾ ഇതിനെയെക്കെ ആരാധനാ പൂർവം പ്രശംസിക്കുന്നു. നമ്മുടെ calture നെ .......😢😢😢😢
1846 ഇന്ത്യയുടെ വലുപ്പം എത്രയായിരുന്നിരിക്കും?കുറ്റം കാണുമ്പോൾ എല്ലാം കാണണം അമേരിക്കൻ ഇടപെടലുകൾ മാത്രമേ കാണു എന്നുള്ളത് ഒരു മികച്ച ഒരു ഇതാണ്.
അങ്ങനെ നോക്കിയാൽ പല രാജ്യങ്ങളുടെയും map മാറ്റേണ്ടി വരും.
Athukond aa provinces ellam rekshapettu , illarunengil innu drug cartels bharikunna north Mexico pole aayene
We went to Cancun this January, and it was amazing. The hotel zone is an absolute gem-beachside resorts, seafood, and water activities; you name it. I wish we could experience something like this in Kerala.
Dear loving Santhosh Brother
GREAT... MARVELOUS... YOUR VIDEO AND YOUR ENERGETIC NARRATION WITH YOUR MESMERIZING VOICE...
💯💯💯💯💯💯💯💯
The Mexican women's POWER...
👏👏👏
Thank you very much for your efforts... to show us the famous CANCUN MEXICAN CITY...
This episode is an asset to keep...
Congratulations...
🌹🌹🌹
God bless you abundantly.. .
❤❤❤
Waiting for next sunday...
🥰🥰🥰
Sunny Sebastian
Ghazal singer
sunny mehfil channel
Kochi.
❤🙏🌹😂
നമ്മുടെ നാട്ടിൽ ആണെകിൽ ഒരാളെയും വളരാൻ സമ്മതിക്കില്ല 😄
മെക്സിക്കോ ഹൈവേ കാണുമ്പോൾ യോഗി യുടെ ജൂപി ഓർമ വന്നു 😜😜😜
നിങ്ങൾ പോയിട്ടുണ്ടോ... ഞാൻ പോയി... കേരളത്തെക്കാൾ മെച്ചം ആണ് ജൂപി ഹൈ വേ
@@niceguy3099 ഞാൻ കേരളക്കാരൻ അല്ല 😂
😂😂😂
നിങ്ങൾക്ക് ഇലക്ഷനിൽ നിന്നിട്ട് നമ്മുടെ കേരളത്തെ ഒന്ന് രക്ഷിക്കാൻ പറ്റോ ❤️
Pattulaaa athinu nattukar koode vicharikanam … andham kammikalum kongikalum sangikalum ulla eee nattil engnere pole vision ulla ale arhikunilllaaa…..
മലമറിക്കും
I doubt, is it possible by the God himself!
ചേരികളിൽ താമസിക്കുന്നവർക്ക് യാത്ര ചെയ്യാനായി തലങ്ങും വിലങ്ങുമായി റോപ് വേ സംവിധാനം കാണേണ്ടത് തന്നയാ.. അതുപോലെ സിറ്റിക്കടിയിലൂടെയുള്ള മെട്രോ സംവിധാനവും അപാരം.. കാർലോസ് സ്ലിംന്റെ മ്യൂസിയം കാണേണ്ടത് തന്നയാ.. കൂടാതെ aztec പിരമിഡ്കൾ , അതും ഒരു അത്ഭുതം തന്നയാ.. മെക്സിക്കൻ ഗേൾസ് ആൻഡ് മെക്സിക്കൻ ഫുഡ് 👌👌👌
ഗുജറാത്തിൽ നിന്നും ആണ് ഏറ്റവും കുടിയേറ്റം. Gujarat - തുർക്കി - മെക്ക്സിക്കോ - usa. ദുൽഖർ ഫിലിം പോലെ
We visited Cancun in 2015, and it really amazed us , and we thought why it’s not possible for Kerala, the same tropical weather, they used coconut trees and buffalo grass to beautify the city. The American Dollar they make through tourism- it really surprised us.
എന്തുചെയ്യാനാ, കുരങ്ങിന്റകയ്യിൽ പൂമാല എന്നോ, പട്ടിയുടെകയ്യിൽ മുഴുവന്തേങ്ങാ എന്നോ പറയുന്നതാവും ഭേദം ……..
ഡയറി കുറിപ്പുകൾ 😍👌👏👍♥️
താങ്ക്സ് 😊😊
നല്ലൊരു വീഡിയോ അപ്‌ലോഡ് ചെയ്തതിന്
സെക്രട്ടറിയറ്റ് സമരം ഹെന്റെ പൊന്നോ.. ഓര്മിപ്പിക്കല്ലേ 🫣🫣
Santosh really enjoyed, appreciate your description.. It's as if i am there. I always used to get your video cassettes in 1990s for my students.....
ശരിയാണ് ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം നിരാശ തന്നെ ആണ്
ആ നിരാശയിൽ ഇരിക്കുന്ന സമയത്താണ് ഈ വീഡിയോ കാണുന്നത്
നാടിന്റെ വികസനം വ്യക്തമായി മനസിലാകുന്നത് പ്രവാസികൾക്കാണ് കാരണം അവർ നാട്ടിൽ എത്തുന്നത് രണ്ടുവർഷത്തിൽ രണ്ടുമാസം ആയിരിക്കും, ഞാൻ കഴിഞ്ഞ 17 വർഷമായി പ്രവാസിയാണ് രണ്ടുവർഷത്തിൽ നാട്ടിലെത്തും എനിക്ക് മനസിലായ വികസനം നിത്യോപയോഗ സാധനങ്ങളുടെയും പെട്രോളിയo ഉത്പന്നങ്ങളുടെയും വിലവർദ്ധനവ് മാത്രമാണ് വികസനം വട്ട പൂജ്യമാണ് നമ്മുടെ നാട്ടിൽ റോഡ് വന്നു airport വന്നു എന്നൊക്കെ പറയാം അടിസ്ഥാന സൗകര്യം ഇപ്പോളും സ്വഭാവികമായുള്ള വികസനം അല്ലാതെ ദീർഘ വീക്ഷണമുള്ള ഒരു പദ്ധതിയും നടപ്പില്ല
ജീവൻ നഷ്ടപ്പെട്ട സഹോദരിക്കുവേണ്ടിയുള്ള. സമരം, ആ സഹോദരികളെ ഓർത്തു അഭിമാനം...
സന്തോഷ് സാർ, വൈകിപ്പോയി, നമസ്കാരം ❤️❤️❤️❤️❤️
ഹോട്ട് ഡോഗും.. ബർഗർ ഒന്നുമില്ലേലും നോർത്ത് ഇന്ത്യൻ വലിയ സിറ്റികളിൽ റെയിൽവേ സ്റ്റേഷൻ.. ബസ് സ്റ്റാൻഡിൽ ഒക്കെ ചപ്പാത്തി. രുമാലി റൊട്ടി ഒക്കെ ഡ്രൈ ആയിട്ടുള്ള കറികളിൽ റോൾ ചെയ്തു കൊടുക്കുന്ന കണ്ടിട്ടുണ്ട്.. അതും മേടിച്ചു കഴിച്ചു ജോലിക്ക് ഓടി പോകുന്നവരെയും കണ്ടിട്ടുണ്ട് 😅
11:29 u said it. ഞാനിപ്പോ അങ്ങനൊരു അവസ്ഥേലാണ് 😢
22:08 Athaan point 😂
Facts,truths ,deep study ,what is outside india ,very sweet malayam,all may got from family back ground,seen as a demonstration.
Santosh sir innu nalla moodil aayirunnallo..Enjoyed your commentary today😅
ഹാർദ്ദ വമായ അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤
സത്യം സണ്ഡേ നാലു മണി കഴിയുമ്ബള് 😫മെക്സിക്ക൯ നാരീശക്തി 😂
പഴയ മുത്തുച്ചിപ്പിയുടെ എഡിറ്റർ ആണോ thumnail ഇടുന്നത്
ഒരു വാക്കിന് പല അർത്ഥങ്ങളുണ്ട്. അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് അവനവൻ്റെ മനസ്സാണ്. വിവരണത്തിലെ പ്രതിഷേധ സമരത്തിന് ചേരുന്ന തമ്പ് ലൈൻ തന്നെയാണ് ഇത്😊🙏
@@thasleemaazmi3376 അതെ സ്ത്രീകൾ അഴിഞ്ഞാടുകയായിരുന്നു അവിടെ
ആളെ ഇക്കിളി thumbnail ഇടുന്നു, നിലവാര തകർച്ച...
ഇക്കിളി തോന്നുന്നു എങ്കിൽ അത് മനസ്സിൻ്റെ കുഴപ്പമാണ് .
Consult a doctor bro
ഈ thumbnail കണ്ടു ഇക്കിളി വന്നാല്‍ താങ്കള്‍ ക്ക് എന്തോ കുഴപ്പം പിടിച്ച ഒരു അസുഖം ഉണ്ട്.. consult a doctor ♥️
ഒരു വാക്കിന് പല അർത്ഥങ്ങളുണ്ട്. അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് അവനവൻ്റെ മനസ്സാണ്. വിവരണത്തിലെ പ്രതിഷേധ സമരത്തിന് ചേരുന്ന തമ്പ് ലൈൻ തന്നെയാണ് ഇത്😊🙏
Ningalku iklili asugamundo?
Ijjathi episode 😂😂😂🔥
SGK on full attitude. Ampere of women spraying paint on police face and shield😂😂.🔥
അടിപൊളി മെക്സിക്കൻ സഞ്ചാര വിവരണങ്ങൾ🎉
20:49 നമ്മുടെ ഫുഡിന് innovative packing ആണ് ആവശ്യം.. നമ്മൾ burger um hot dog um .. street food ആക്കുക അല്ല വേണ്ടത്..
നിരവധി നാളുകളായി താങ്കളുടെ വിവരണത്തില്‍ സൗത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ കാണാന്‍ കാത്തിരിക്കുന്നു.. 🇦🇷🇧🇷🇺🇾
കഴിഞ്ഞ മാസം ഇതേ സമയം Cancunil, വളരെ ചെലവ് കുറഞ്ഞ, ടൂറിസ്റ്റ് ടെസ്റ്റിനേഷൻ. For family 1 week accomodation unlimited food and drinks only 1100 can dollars
That comes to around 66,000 rupees for one week.
Athunoke.. Njngal.. Otta holiday illa, leave kittan paadu, full day workings... Ulla job thanne... 13 hours oke...public holidays onnum illa.. Allathe holidays onnum illa... Sunday holiday alla.. Koode night duty... Hoooo... Maduthu
ഞാൻ നാൽപ്പത് വർഷം പ്രവാസി ആയിരുന്നു.അത് ഗൾഫിൽ ആയിരുന്നു.എന്നെപ്പോലുള്ളവർക്ക് വെള്ളിയാഴ്ച്ച ഉച്ച കഴിഞ്ഞാൽ വളരെ നിരാശ തോന്നി തുടങ്ങും!!!കാരണം അവിടെ വെള്ളി ആണ് അവധി.ശനിയാഴ്ച്ച മുതൽ ഡ്യൂട്ടിക്ക് കയറണം 😄
Amasing u r great. We feel we jyst came from Mexico. U r really a wobderful person 👍👌
സത്യം പറഞ്ഞാൽ ആാാ യുദ്ധം ഒന്നു കാണണം എങ്ങനെ ആണ് അവര് അവരുടെ അവകാശം അവര് എങ്ങനെ പിടിച്ചു പറ്റുന്നത് എന്ന് കാണാൻ ഒരു ആഗ്രഹം....
Wow, what an episode!!
മരുമോനൂം അമ്മാച്ചനും ചത്ത് തുലഞ്ഞ് പണ്ടാരമടങ്ങിയതിന് ശേഷം നമുക്ക് കേരളത്തിന്റെ വികസനത്തെ പറ്റി ചർച്ച ചെയ്യാം സന്തോഷ്സാർ
ടൂറിസം വകുപ്പിലെ കിഴങ്ങന്മാർ ഇതൊക്കെയല്ലേ കാണേണ്ടത്... 😎
🎉🎉🎉 thank you Ssanthosh Sir
Cancun is absolutely wonderful, except for ridiculously pricey hotels in the hotel zone. For budget travelers, there are a few hostels or consider staying in PDC/ Playa Del Carmen.
Riyaskka ippo thanne ticket book cheythu kaanum...😂🤣😂😂
supper................kandu padi
മെക്സിക്കോയിൽ എത്തിയപോലെ തോന്നി
നമ്മൾക്കും കടലുണ്ട് എന്താ ഗുണം
ബാക്കിയുള്ള ഗ്രാമത്തിലുള്ളവർ ജീവിക്കുന്നത് അത്യാവശ്യം അധോലോകം ഒക്കെ ആയിട്ടാ 😅
മനോഹരം 👍🏻👍🏻😍
See the roads.... Even though they are poor... They have good infrastructure...
Monthly single off day for me in GCC ..medical profession private sector 😂 ...never give up ..doesn't count and bothered the weekend
Mexico infrastructure super. 🎉🎉. We are far behind
You are lucky to got a good friend wherever you go ❤❤
Cillian murphy spotted😂 11:57
😅
നമ്മടെ പരിണായി കാ റികൾ എങ്ങനെ പഠിക്കാനാണ് സാർ..നമ്മൾ കുട്ടികളെ പഠിപ്പിക്കുക അവരെ ഈ സ്ഥലത്തേക്ക് കയറ്റി അയക്കുക... അവർ അവിടം ഇവിടുത്തെപ്പോലെ ആക്കട്ടെ...😮
എന്തായാലും നല്ല വൃത്തിയും സൗകര്യപ്രദവുമായ ഹൈവേയുള്ള ചേരികൾ ! Thank you sir '
സാർ ഇന്ന് നല്ല energetic ആണല്ലോ... 👍🏻👍🏻💐
കർഷകർ ലോകത്ത് എല്ലാം ദരിദ്രർ
നമസ്കാരം സഫാരി ❤️❤️❤️
22:16- 22:20🔥
പെണ്ണ് ഒരുമ്പെട്ടാൽ എന്ന് കേട്ടിട്ടേ ഉള്ളു... ദാ ഇപ്പൊ കണ്ടു 😂
തമ്പ്നെയിൽ ടൈറ്റിൽ കൊടുത്തിരിക്കുന്നത് സഫാരി TV യുടെ/ സഞ്ചാരത്തിൻ്റെ സംസ്കാരത്തിന് യോജിച്ചതല്ല. സഫാരി വെറും മഞ്ഞരമ ആയി മാറരുത് 😢
Interesting episode 😃
It was a spiritual purgation.... for the ladies.
Good description SGK❤❤❤
കിടു എപ്പിസോഡ് 😂
ഇത്രയും സ്ത്രീകളെ ഒരുമിച്ച് നിർത്താൻ അവർക്ക് കഴിഞ്ഞല്ലോ ഇവിടെ ആയിരുന്നെങ്കിൽ പലതും പല വഴിക്ക് പോയേനെ 😂😂😂
ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത് 😂
പെണ്ണുങ്ങൾ വരുമ്പോൾ പലതും സംഭവിക്കും സാറിന് മനസ്സിലായില്ലേ 😅😅
Oooh cancoon ... Love you sgk sr
താങ്കൾ യു ട്യൂബ് കണ്ട് പഠിക്കാൻ പറഞ്ഞതിൽ മന്ത്രിക്ക് കുപ്പായം തയ്ച്ചു വെച്ചിരിക്കുന്ന ഞാൻ പ്രതീഷേധിക്ക് ന്നു
ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറഞ്ഞു സ്വയം ട്രോളാം നമുക്ക് 😂😂😂
സാർ മുൻകൂട്ടി പറഞ്ഞത് നന്നായി ഇല്ലെങ്കിൽ മരുമോനും കുടുംബവും നാളെ തന്നെ മെക്ക്സി ക്കോയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യട്ടായിരുന്നു (സാറു മുൻ കുട്ടി കണ്ട് പറഞ്ഞതാണ് എന്ന് അറിയാം സഞ്ചാരം കണ്ടാൽ മതി എന്ന് പറഞ്ഞത്)😂😂😂 SGK❤❤❤ ഇവൻ മാരെ താങ്ങുന്ന പ്രബുദ്ധരായ അടിമക്കൾ ആണ് ഇതിനൊക്കെ ഉത്തരവാദി😢😢😢
ഭരണാധികാരികൾ സ്വന്തം കീശ വീർപ്പിക്കുന്ന തിരക്കിൽ 5 വർഷമേയുള്ളു അതാണ് ചിന്ത😅
20:00 യുദ്ധഭൂമിയിലെ ബർഗർ
16:52😂😂
Soumaya എന്നത് Sumayya എന്ന അറബി പേരിന്റെ Lebanese version of English എഴുത്ത് ആണ് .
"നിങ്ങൾ എന്നെ മനുഷ്യനാക്കി"
ചൈനയും. ഇന്ത്യയും പോലെ മെക്സിക്കോയും അമേരിക്കയും
sir, Portugal poya oru video idamo?
കമന്റ് ഇടുന്ന ചില ആളുകൾക്ക് 'അഴിഞ്ഞാടുക' എന്ന മലയാള പ്രയോഗം അശ്ലീലം ആണെന്നുള്ള ചിന്ത ശക്തമാണെന്ന് തോന്നുന്നു 😅
29.30...ലെ അണ്ടിമുറിയാൻ റിയാസ്.... ഇത് എന്നെ ഉദ്ദേശിചാണ് എന്നെ മാത്രം ഉദ്ദേശിചാണ്.... അത്രക്ക് ബുദ്ധി യുണ്ടെങ്കിൽ ഞാനാരായി..... 🤣🤣🤣
15:30 പെണ്ണൊരുമ്പെട്ടാൽ
😂😂 ഇത് കാണുന്ന കേരളാ ഫെമിനിസ്റ്റ് കൾ,
ശാരദാ, വിമലാ, കുസുമം :... വരൂ നമുക്കും തുടങ്ങാം
മെക്സിക്ക❤❤
ഇതൊക്ക കാണുമ്പോ ആണ് കേരളത്തിന്റെ അവസ്ഥ, ആരാണോ എന്തോ കേരളത്തെ ദൈവത്തിന്റെ നാടെന്നു വിളിച്ചത് 🤭
ഇന്ത്യക്ക് ബംഗ്ലാദേശ് പോലെയാണ് അമേരിക്കക്ക് മെക്സിക്കോ
First comment
മന്ത്രി അബ്ദുറഹ്മാനോ റിയാസോ ഒക്കെ കേട്ടാൽ പാർവരങ്ങളെയും കൂട്ടി ഒരു ടൂർ തരപ്പെടുത്താൻ ചാൻസ് ഉണ്ട് 😂