വല്ലാത്തൊരു കഥ, ഏഷ്യാനെറ്റ് വിട്ടതെന്തിന് ? Babu Ramachandran | Rejaneesh VR | Vallathoru Kadha

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 240

  • @prasanthparasini874
    @prasanthparasini874 Месяц назад +75

    പ്രിയപ്പെട്ട ബാബു ജി. ഞാൻ ഹൃദയം കൊണ്ട് കേട്ട ഒരു കഥയുണ്ട്... അതൊരു വല്ലാത്ത കഥയാണ്..ചെർണോബിൽ ആണവ ദുരന്തത്തെ കുറിച്ച് നിങ്ങളുടെ ശബ്ദത്തിൽ കേട്ടപ്പോൾ അത് ഞാനെന്റെ ഹൃദയം കൊണ്ട് തന്നെയാണ് കേട്ടത്..നിങ്ങൾ വാക്കുകളിൽ കൊണ്ടുവരുന്ന ഫീൽ, സംഗീതാത്മകത.. അതിനു വേണ്ടി നിങ്ങളെടുത്ത പരിശ്രമം... പിന്നെയും ഒരുപാട്...ഉഗാണ്ടയിലെ ഏകാധിപതി ഈദി അമീൻ, ഇന്ത്യയിലെ കൊച്ചു സീരിയൽ കില്ലർ... അങ്ങനെ ... എല്ലാം ഒന്നൊഴിയാതെ കേട്ടു.. നിങ്ങൾ തിരിച്ചുവരണം... വിജയാശംസകൾ നേരുന്നു.

    • @bhavadaskavumkara3482
      @bhavadaskavumkara3482 Месяц назад +3

      മഹത്തരമായ കാര്യം മഹത്തായ വഴിയിലൂടെ ചെയ്യുന്ന മഹാനായ വ്യക്തി..അതാണ് ബാബു രാമചന്ദ്രൻ..നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്...❤❤

    • @AVANISWORLD
      @AVANISWORLD Месяц назад +1

      ചേർണോബിൽ ദുരന്തം ആണ് ഞാൻ വല്ലാത്തൊരു കഥയിൽ ആദ്യം കേട്ടത് അതിന് ശേഷം ഒട്ടുമിക്ക എപ്പിസോഡുകളും കേട്ടിട്ടുണ്ട് കേൾക്കുമ്പോ മനസ്സിൽ ആ കാഴ്ച്ച കാണാൻ പറ്റുന്നു 😊😊

    • @chinthubenny4826
      @chinthubenny4826 12 дней назад

      Chernob ദുരന്തം സെര്‍ച്ച് ചെയ്താണ് njan വല്ലാത്തൊരു കഥയിൽ എത്തിയത്.. പിന്നെ പഴയ episode Kal എടുത്തു കണ്ടു...super..... നിങ്ങളുടെ വോയ്സ്.... picturization.... presentation allam വല്ലാതെ hounding aanu....eppol യൂട്യൂബ് ചാനലില്‍ ആണ്‌...❤

  • @kavithaanil8811
    @kavithaanil8811 Месяц назад +107

    അടുക്കളയിൽ ഒറ്റക്ക് ജോലി ചെയ്യുമ്പോൾ വല്ലാത്തൊരു കഥ കേൾക്കുന്നത് വല്ലാത്തൊരു ഇഷ്ടമാണ്

  • @nasseertm
    @nasseertm Месяц назад +39

    ബാബു സാറിനെ കുറേ ആളുകൾ ഇന്റർവ്യൂ ചെയ്തു, രഞ്ജീഷും ബാബുവും നേർക്കുനേർ വന്നപ്പോഴാണ് ഒരു ഗുമ്മായത്, ബാബു സാറിനും, രഞ്ജീഷ് സാറിനും നമ്മുടെ സ്വന്തം വല്ലാത്തൊരു കഥക്കും എല്ലാവിധ ആശംസകളും ❤️❤️👍👍🎉🎉

  • @Jozephson
    @Jozephson Месяц назад +37

    സ്ഫോട്ടിഫൈയിൽ വല്ലാത്തൊരു കഥ ഹിറ്റാണ്.. ❤

  • @sanal251
    @sanal251 Месяц назад +21

    ഇഷ്ടപെട്ട അവതാരകനും ഇഷ്ടപെട്ട കഥകരനും ❤

  • @aneesbari8905
    @aneesbari8905 Месяц назад +11

    പാബ്ലോ എസ്കോബർ
    My favorite ❤❤❤

  • @chandrabosekuttappan1334
    @chandrabosekuttappan1334 Месяц назад +9

    വല്ലാത്ത കഥകളുടെ കഥാകരാ കാത്തിരിക്കുന്നു പുത്തൻ കഥകൾക്കായ് ❤️🌹

  • @preethi_kerala
    @preethi_kerala Месяц назад +40

    ബാബു ഏഷ്യാനെറ്റ് വിട്ടത്, അത് വല്ലാത്തൊരു കഥയാണ്

  • @nd3627
    @nd3627 28 дней назад +3

    വല്ലാത്തൊരു കഥാകാരന്‍ nd വല്ലാത്തൊരു interviewer❤

  • @pbaburaj7761
    @pbaburaj7761 Месяц назад +6

    One of the most impressive program in Asianet. Well done Babu. Best wishes for the new venture. Do not have laxity in researching the topic to get facts of the story. Your presentation /tone etc., are also praise worthy.
    Regards.

  • @irenegeorge8880
    @irenegeorge8880 2 дня назад

    International viewerssumm undd sirr 🙌🏻🙌🏻🙌🏻🙌🏻😊😊😊😊

  • @Selftalks716
    @Selftalks716 19 дней назад +2

    ആ പബ്ലോ എസ്കോബറിന്റെ കഥ സിനിമ കണ്ടതുപോലെ ഇരുന്നു കേട്ടിട്ടുണ്ട് ❤

  • @lovelyravi3243
    @lovelyravi3243 Месяц назад +1

    Interviewer is so sweet and genuine 👌👌👌

  • @Kat_Jose
    @Kat_Jose Месяц назад +2

    Gum and Vallathoru kadha 😊 2 fav program in Asianet

  • @Vijay-pe4mo
    @Vijay-pe4mo Месяц назад +7

    മറ്റുള്ളവരുടെ അഭിപ്രായങ്ങൾ (അവരുടെ രാഷ്ട്രീയമേതുമാകട്ടെ ) താങ്കളുടെ പരിപാടിയെ സ്വാധിനിക്കേണ്ടതില്ല.. You are capable for making your own program ❤

  • @anuranjasokan4873
    @anuranjasokan4873 Месяц назад +2

    ബാബു രാമചന്ദ്രൻ &രജനീഷ്💛

  • @bijukumarkeralawaterauthor3724
    @bijukumarkeralawaterauthor3724 Месяц назад +2

    വല്ലാത്തൊരു കഥ ❤️

  • @jestinapaul1267
    @jestinapaul1267 Месяц назад +3

    Babu sir, waiting for your New episode in RUclips ❤❤👍👍👍

  • @sangeethanarayanan8769
    @sangeethanarayanan8769 11 дней назад +1

    ഞാൻ ആദ്യം കണ്ടത് വല്ലാത്തൊരു കഥയിൽ കുറിയേടത് താത്രിയുടേതാണ്. സൂപ്പർ പരിപാടി ആണ്.

  • @neenapriya1350
    @neenapriya1350 Месяц назад +2

    ബാബു രാമചന്ദ്രൻ ❤❤

  • @bibinnj1202
    @bibinnj1202 Месяц назад +3

    നിങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഇന്റര്‍വ്യൂ ചെയ്യാന്‍ പാടില്ലായിരുന്നോ....രണ്ട് പേരും സൂപ്പര്‍ ആണ്💖💖💖

  • @arrowshade
    @arrowshade Месяц назад +2

    Admiration and Respect only !

  • @sobhabinoy3380
    @sobhabinoy3380 Месяц назад +2

    Vallathoru kadha was my favorite..It's presentation was excellent and unique.

  • @anujithk3
    @anujithk3 Месяц назад +2

    Babuettanekkal confidence nammalkkind😊

  • @satharsatharpalur3996
    @satharsatharpalur3996 Месяц назад +3

    ഞാൻ രാത്രി ഉറങ്ങാൻ കിടന്നാൽ ഹെഡ്സെറ്റ് ചെവിയിൽ വെച്ചു കേട്ടുറങ്ങുന്ന കഥകൾ... വല്ലാത്തൊരു കഥ ഒരു എപ്പിസോഡ് പോലും മിസ്സ്‌ ചെയ്തിട്ടില്ല... ഒത്തിരി ഈ ഒരു പ്രോഗ്രാം കാണാൻ ഞാൻ പറഞ്ഞിട്ടുണ്ട്...
    പുതിയ കഥക്കായി കാത്തിരിക്കുന്നു❤

  • @KareemTeekey-v2l
    @KareemTeekey-v2l Месяц назад +1

    പഴയ എത്തിക്സിൽ പുതുമയുടെ പരമോന്നതി, അതാണ് ബാബു രാമചന്ദ്രൻ ❤❤❤

  • @vimalak6444
    @vimalak6444 Месяц назад +1

    വല്ലോത്തൊരു കഥ-🥰🥰👍

  • @sibinmadhav
    @sibinmadhav Месяц назад +18

    Mr Rajaneesh,താങ്കൾ #SGK യെ ഒന്ന് Interview ചെയ്യണം

  • @MohammedshafiShafi-j5x
    @MohammedshafiShafi-j5x Месяц назад +2

    മുംബൈ 26/11
    ഇതാണ് ഏറ്റവും മികച്ച എപ്പിസോഡായി എനിക്ക് തോന്നിയത്
    സംഭവം നടക്കുമ്പോൾ ബാബുസാർ ബോംബെയിൽ ഉണ്ടായിരുന്നു എന്നതും കേൾവിക്കാർക്ക് മികച്ച അനുഭവമാണ് നൽകുന്നത്

  • @neethanikhi
    @neethanikhi Месяц назад +3

    👍🏻🥰 babu sir,waiting for your 1st episode in your RUclips channel 😊

  • @AlineAnnteena
    @AlineAnnteena Месяц назад +4

    ബാബുജിയെ എനിക്കും ഒരുപാട് സ്നേഹവും ബഹുാനവും. വല്ലാത്ത കഥ വളരെ നല്ല ഒരു പ്രോഗ്രാം 💐💐💐💐💐💐💐

  • @lasijasidharthan8775
    @lasijasidharthan8775 22 дня назад

    Fav people in one frame❤

  • @sreejac4258
    @sreejac4258 Месяц назад +1

    ആഹാ ബാബുവേട്ടൻ v/s രജനീഷ് 🔥🔥🔥🔥വല്ലാത്തൊരു സുഖമാണ് ഈ മുഖമുഖം 🥰

  • @priyajayadeep7930
    @priyajayadeep7930 29 дней назад

    Very nice to hear both of you🫶🏻
    I think Babuettan has humility coupled with being a keen learner who is able to reach a mass audience. That makes him very acceptable!!!
    Rejaneesh chetta..you too…tooo good to hold the listener ❣️

  • @asokankalloor8677
    @asokankalloor8677 Месяц назад +1

    ബാബുവേട്ട നിങ്ങൾ കഥ പറയുന്ന പോലെ ആരും ഇല്ലാ ! നിങ്ങൾ വല്ലാത്ത കഥ തന്നെ

  • @ajaichandran4711
    @ajaichandran4711 Месяц назад

    വല്ലാത്തൊരു കഥ... ❤❤

  • @RekhaSatheesh-y1f
    @RekhaSatheesh-y1f Месяц назад +1

    Sir sound ❤❤😊😊

  • @sibiljohn9197
    @sibiljohn9197 Месяц назад +1

    Rajenish one of them, whom we feel very close to heart.... Such a good interviewer....

  • @AlibhayAlibhay-vf8dw
    @AlibhayAlibhay-vf8dw Месяц назад +2

    Babuetta ❤❤❤

  • @ManuelMathewKovoor-nr5td
    @ManuelMathewKovoor-nr5td Месяц назад +3

    Same frameil istamullla 2nd peru ❤

  • @SJMCruiser_
    @SJMCruiser_ Месяц назад +4

    ഞാൻ യൂട്യൂബിൽ സ്ഥിരം കാണുന്ന കേൾക്കുന്ന... 2 പ്രോഗ്രാംസ്.... #vallathorukadha #juliusmanuel

  • @narayanankuttynair8699
    @narayanankuttynair8699 24 дня назад

    Best wishes,Sir

  • @rameshramachandran8965
    @rameshramachandran8965 Месяц назад +4

    Babu chettooooo subscribe chaythittu azhcha 3 ayi vedio vannilla😂😂😂😂😂❤❤❤

  • @VarietyTopics
    @VarietyTopics Месяц назад +2

    29:28 മുതൽ 29:31 വരെ
    "I know that I know nothing"
    - Socrates

  • @Talk_To_The_Hand
    @Talk_To_The_Hand Месяц назад +3

    Dream Combo..!!

  • @arunkumarkarlose8148
    @arunkumarkarlose8148 Месяц назад

    ❤❤❤❤ lovely interview

  • @adarshr9246
    @adarshr9246 Месяц назад +4

    Julius manual ❤❤❤❤

  • @Jessyalex-sr8zn
    @Jessyalex-sr8zn Месяц назад

    My favourite❤

  • @Dev-r2z4z
    @Dev-r2z4z Месяц назад +2

    ഹിസ്റ്ററി, ചെയുന്ന ജൂലിയാസ് മാനുവൽ ആണ് മികച്ച, റിസേർച്ചേar

  • @sunilss4775
    @sunilss4775 Месяц назад +5

    ഹെലൻ കെല്ലെർ,... കേട്ടിട്ട്... എനിക്ക് എന്തോ... ഞാൻ തന്നെ കണ്ണില്ലാത്ത ഒരാൾ ആയി.... മനസ്സ് കൊണ്ട് അങ്ങ് പിടഞ്ഞുപോയി.. എന്റെ മക്കളെ ആലോചിച്ചപ്പോൾ കരഞ്ഞു പോയി... വെള്ളത്തിൽ തൊട്ട് അവൾ ഭാഷ എന്നൊരു മാധ്യമം ഉണ്ട് എന്ന് തിരിച്ചറിഞ്ഞപ്പോൾ ഒരു എന്തോ ഒരു ഫീൽ മനസ്സിൽ വന്നു പോയി..... വാക്കുകൾ ഇല്ല അത് വല്ലാത്തൊരു അനുഭവം ആയിരുന്നു....

  • @Femina_Farook
    @Femina_Farook Месяц назад

    kidu combo🧡

  • @AjithKumar-ce6sl
    @AjithKumar-ce6sl Месяц назад +1

    ❤❤❤.. പക്ഷെ ചരിത്രത്തെ ആവിശ്യത്തിന് അനുസരിച്

  • @mukundanvellachery9746
    @mukundanvellachery9746 Месяц назад +1

    ഏഷ്യാനെറ്റ് ന്യൂസിൽ വല്ലാത്തൊരു കഥകാണുന്നവരും കാണാത്തവരും ഇനി മുതൽ യൂട്യൂബിലൂടെ വല്ലാത്തൊരു കഥ പുതിയ രൂപത്തിൽ കാണും.. തീർച്ച❤️💖❤️💖

  • @luciferfallenangel666
    @luciferfallenangel666 Месяц назад

    ആശാൻ ❤❤❤

  • @arunkumarkarlose8148
    @arunkumarkarlose8148 Месяц назад

    Excellent questuins❤❤❤❤❤

  • @SandeepKumar-gz9to
    @SandeepKumar-gz9to Месяц назад

    With great power comes great responsibility

  • @amalkoshy7613
    @amalkoshy7613 Месяц назад +1

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സ്റ്റോറി ടെല്ലറിൽ ഒരാൾ. മറ്റു രണ്ടുപേർ ജൂലിയസ് മാനുവലും. എം ലൈഫ് ബി എസ് ചന്ദ്രമോഹൻ സാർ.

  • @i-1125
    @i-1125 Месяц назад

    Great power comes great responsiblity .

  • @noufalnoufuz4027
    @noufalnoufuz4027 11 дней назад

    Ohhh bro ithu vallaatha oru kadhayàanu

  • @ValsaThomas-l3q
    @ValsaThomas-l3q Месяц назад +1

    വല്ലാത്തൊരു കഥ വളരെ ഇഷ്ടം ആണ് 👍🏻👍🏻👌🏻👌🏻❤️🥰

  • @AMMU_689
    @AMMU_689 Месяц назад +5

    1 ചേർന്നോബിലെ രാത്രി
    2 മേരി ക്യുരി
    3 ചെലമ്പ്ര ബാങ്ക് കവർച്ച
    ❤️❤️❤️

    • @Sne-cu7nx
      @Sne-cu7nx 19 дней назад +1

      Che guvera❤️

  • @vasudevamenonsb3124
    @vasudevamenonsb3124 Месяц назад

    For quite sometime i was thinking why this gentleman is not going his own ,all the best

  • @BinuMadhav.NetWork
    @BinuMadhav.NetWork Месяц назад +3

    ഏഷ്യാനെറ്റ് വിട്ടത് എന്തിന്? അതൊരു പറയാത്ത കഥയാണ്!

  • @VelayudhanVelayudhan-gb4ix
    @VelayudhanVelayudhan-gb4ix Месяц назад

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാമാണ്

  • @maryjuliet5237
    @maryjuliet5237 26 дней назад

    🙏🙏💯💯💯👍👍

  • @XAPO-ls9jw
    @XAPO-ls9jw Месяц назад +1

    Babu Ramachandran

  • @YuvaJana-wj7xg
    @YuvaJana-wj7xg Месяц назад

    my loved ones - both in same frame

  • @aviyal111
    @aviyal111 Месяц назад

    ഞാനും എന്റെ മോനും കട്ട ഫാൻ 💕

  • @babydharan4787
    @babydharan4787 Месяц назад

    🔥🔥🔥

  • @sameerk
    @sameerk 28 дней назад

    എനിക്കെന്നും ഇഷ്ടമുള്ള prgram ആണിത്

  • @rahmathayoob-le8vt
    @rahmathayoob-le8vt 26 дней назад

    ഹൗ...ആ റാസ്പുട്ടിൻ കഥയും, ക്ലിയോപാട്രയും, ഒക്കെ ഇദ്ദേഹം പറയുമ്പോൾ വല്ലാത്തൊരു കഥ തന്നെയാണ്...👍👍👍

  • @shibinm5074
    @shibinm5074 Месяц назад +1

    മലയാളത്തിന്റെ കഥ പറച്ചിലുകാരൻ ❤

  • @mayapp59
    @mayapp59 Месяц назад +1

    I'm ur fan

  • @TijoAntony-nz3sl
    @TijoAntony-nz3sl Месяц назад +2

    ഒരു ഈഗോ ക്ലാഷ് ഫീൽ ചെയ്തു

  • @premKumar-zr2vv
    @premKumar-zr2vv Месяц назад +1

    സദ്ദാം ഉസൈൻ മരിച്ച ദിവസം ഹർത്താൽ ആയിരുന്നു കേരളത്തിൽ എന്നാണ് എൻ്റ ഓർമ. 2006 അന്ന് ഞാൻ 5 ആം ക്ലാസ്സിൽ പഠിക്കുന്നു ചന്ദനക്കുറി തൊട്ടോ ഗണപതി ഹോമം തോട്ടോ പുറത്ത് പോകണ്ട എന്ന് മാമൻ പറഞ്ഞതായി ഞാൻ ഓർക്കുന്നു. ഈ ഈ ദിനങ്ങളിലും സദ്ദാം ഹുസൈൻൻ്റെ ചരമ ദിനം ഫ്ലക്സ് വെച്ച് ആഘോഷിക്കുന്ന പലക്കാടിലെ തെരുവുകൾ ഞാൻ കാണുന്നുണ്ട്. ഈ ലോകത്തിൽ സദ്ദാം ഹുസൈൻ ൻ്റെ മരണത്തിൽ ഹർത്താൽ ആയിരുന്ന ഏക പ്രദേശം കേരളം ആയിരുന്നു എന്ന് ഞാൻ പിന്നീട് അറിഞ്ഞിരുന്നു. Whyyyy???

  • @induravindranath3537
    @induravindranath3537 Месяц назад

    To Babu Ramachandran: all the best in your new endeavour. You stand out among the mediocre people in the industry. And your program was above the industry standard in Kerala because of your extra effort in research. But I have often felt that it’s -at times, just a compilation of what is already out there in public domain/ wiki. Probably because of time constraints you mention and maybe that may have been enough for ‘entertainment’. Hoping the contents of your future projects will be from robust and elaborate research

  • @pmnair74
    @pmnair74 Месяц назад

    Achuthamenon Episode ❤❤

  • @niyasniyas1770
    @niyasniyas1770 Месяц назад

    ബാബു ചേട്ടൻ മീഡിയ one 24 ന്യൂസ്‌ റിപ്പോർട്ടർ അങ്ങനെ ഒരുപാട് ചാനൽ ഉണ്ട് അവിടെ പോയി വല്ലാത്ത ഒരു കഥ പറഞ്ഞു എങ്കിൽ വിജയം ഉണ്ടാകും

  • @gokulsanjeev4652
    @gokulsanjeev4652 Месяц назад +2

    വല്ലാത്തൊരു കഥ, അരസിയൽ ഗലാട്ട (24 ന്യൂസ്) രണ്ടും ഇഷ്ടം ആണ് എന്തോ കൊണ്ട്

  • @jasarpktr
    @jasarpktr 12 дней назад

    Julius Manual🔥

  • @JiyadJauhar
    @JiyadJauhar Месяц назад

    പാട്ട് കേൾക്കാൻ വേണ്ടി ഉപയോഗിച്ചിരുന്ന എന്റെ കാർ sterio യെ കഥ കേൾക്കാൻ ഉപയോഗിപ്പിച്ച ബാബു സർ ❤️.

  • @Saja-z4c
    @Saja-z4c Месяц назад +5

    താത്രിക്കുട്ടിയുടെ കഥ
    ശരവണ ഭവന്റെ കഥ അങ്ങനെ ഒരുപാട് കഥ കൾ

  • @rathik163
    @rathik163 Месяц назад +2

    Rajanish, could you please conduct an interview with druv Rathee?

  • @VelayudhanVelayudhan-gb4ix
    @VelayudhanVelayudhan-gb4ix Месяц назад

    ❤️❤️

  • @unnikrishnant8033
    @unnikrishnant8033 Месяц назад +136

    ഏഷ്യാനെറ്റിലെ പരിപാടിയായതിനാൽ താങ്കളുടെ പരിപാടി ഇത് വരെ കണ്ടിട്ടില്ല. ഇനിമുതൽ കാണാൻ ശ്രദ്ധിക്കിക്കാം.

    • @ChrisbinVarkeythomas
      @ChrisbinVarkeythomas Месяц назад +16

      Onnu kandu noku brooo

    • @renjithravi8181
      @renjithravi8181 Месяц назад +28

      ഒരു വെട്ടുക്കിളി കൂടി

    • @is1this2a3thing4
      @is1this2a3thing4 Месяц назад

      some of his stories are CIA propaganda. Some are good.

    • @SajanTg
      @SajanTg Месяц назад +51

      അങ്ങനെ കണ്ടിട്ടില്ല എങ്കിൽ അത് നിങ്ങളുടെ നഷ്ടം മാത്രമാണ്

    • @LOKACHITHRA
      @LOKACHITHRA Месяц назад +7

      മഹാൻ

  • @mohananm775
    @mohananm775 Месяц назад

    വല്ലാതെരു കഥ ഇതുവരെ കണ്ടിട്ടില്ല. ഇനി കാണാതിരിക്കാൻ ശ്രദ്ധിക്കാതിരിക്കാം.

  • @krishnakumar-sf1bt
    @krishnakumar-sf1bt Месяц назад

    Julius achayane interview chaiyyamo

  • @rajeshac4509
    @rajeshac4509 Месяц назад

    👍👍👍👍

  • @dibinnainan
    @dibinnainan Месяц назад

    വല്ലാത്തൊരു കഥ അഥവാ മലയാളചരിത്രത്തിലെ മികച്ച ടി വി പ്രോഗ്രാം .

  • @KishoreKumar-xr7hc
    @KishoreKumar-xr7hc Месяц назад

    inspired Versions

  • @SijeshkumarMK
    @SijeshkumarMK Месяц назад +3

    സഹോദര ഞാൻ നിങ്ങളുട ഒരു ഫാൻ ആണ്.. ഇതു വല്ലാത്ത കഥ. മിക്കവാറും എല്ലാം എപ്പിസോടും. ഞാൻ കണ്ടിട്ടുണ്ട് എല്ലാം ഇഷ്ടം ആയിരുന്നു.ഒരു കഥ പോലെ പറഞ്ഞു തരുന്നത് താത്രികുട്ടി.. ജയലളിത. എംജി ആർ.. ബോംബെ. അധോലോകം 19921..മലബാർ
    കലാപം.. ചാൾസ് ശോഭ രാജ്.. വീരപ്പൻ.. സീരിയൽ കില്ല ർ.. ടിപ്പു സുൽത്താൻ..
    ..ഫുലൻ ദേവി.. പിന്നെ തമിഴ് ജനതയുടെ.. കെ കമരരാജ്. ജീവചരിത്രം.. പിന്നെ.. ചെങ്ങന്നൂർ കൊലപാതകം.... ഈദി അമ്മിൻ.... ഗദഫി.. അങ്ങനെ ഒരുപാട് ഉണ്ട്.. കുറെ ഒക്കെ മറന്ന് പോയി... എല്ലാം നല്ല അറിവ് കൾ ആയിരുന്നു.. എന്റെ ലൈഫ്ൽ.. എനിക്ക്.. കുറെ പഠിക്കാൻ കഴിഞ്ഞു.. സർ.. ബിഗ് സല്യൂട്ട്.

  • @NoriesMaliyekkal
    @NoriesMaliyekkal Месяц назад +1

    അന്നപൂർണ ദേവി 50000 ഒരാൾ ഞാൻ ആണ് ❤

  • @mohammedShibil-qt6js
    @mohammedShibil-qt6js Месяц назад +1

    Sir Mumbai blast onn cheeyumo story

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 Месяц назад

    ✌✌

  • @binukunjukunju8067
    @binukunjukunju8067 Месяц назад

    ഞാൻ വല്ലാത്ത ഒരു കഥയുടെ പ്രേക്ഷകൻ ആയിരുന്നു....

  • @madnessdrivesme
    @madnessdrivesme Месяц назад +3

    Oru covid kaalath kandu tudangi. അത് ഒരു വല്ലാത്ത കഥയാണ്.

  • @Midhuntaurus
    @Midhuntaurus Месяц назад

    Julius Manuel enna chanel und idhehathe ishttapedunnavrkk athu 💥 aakum

  • @WokeIndians
    @WokeIndians 15 дней назад

    To see hindu unity go to the comments session of malabar video. Onnichirikyunnu. Ini satyangal marakyan patilla

  • @കുറവിലങ്ങാട്ടുകാരൻ

    കണ്ണാടി, നമ്മൾ തമ്മിൽ, സഞ്ചാരം, വല്ലാത്തൊരു കഥ. ഈ മുത്തുമണികളെയൊക്കെ കൊണ്ടുവന്നത് ഏഷ്യാനെറ്റ് ആണ്. കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് അത്ര വലിയ യോജിപ്പ് ഒന്നുമില്ല.... പക്ഷേ ഈ മാണിക്യങ്ങൾ ഒക്കെ നമുക്ക് തന്നത് ആരാ. അതിന് ഏഷ്യാനെറ്റ് ന് അഭിവാദ്യങ്ങൾ ❤

  • @sreejasuresh1893
    @sreejasuresh1893 8 дней назад +1

    ഇന്റർവ്യു king കൂടെ കഥയുടെ ആശാനും ചേർന്ന് വല്ലാത്തൊരു ഇന്റർവ്യു ആയി പോയി