രജനീഷ് - എല്ലാ പ്രാവശ്യവും താങ്കളുടെ ഇൻ്റർവ്യൂകൾ മനോഹരമാണ് - വ്യക്തിയും വിഷയങ്ങളും ആഴത്തിൽ വിശകലനം ചെയ്യുന്നവയാണ്. എന്നാൽ സംഗീതഞ്ജരെയും സംഗീതവും താങ്കൾ കൈകാര്യം ചെയ്യുന്ന രീതി അതീവ ഹൃദ്യമാണ്... ആസ്വാദ്യ സമ്പന്നമാണ്. അഭിനന്ദങ്ങൾ!🎉❤😊
Ousepachan sir sir ന്റെ തന്നെ പാട്ടുകളും നന്നായി enjoy ചെയ്യുന്നു ഇത്ര കാലം കഴിഞ്ഞു കേൾക്കുമ്പോൾ വേറെ ആരുടെയോ പാട്ടുകൾ വളരെ ഇഷ്ടത്തോടെ പാടി appreciate ചെയ്യുന്നപോലെ . What a Genius🙏
What a coincidence, iddehathinte pranayakaalam filmile kariravin kunnil enna song kettu romaanjam kollumbul appo dha ouseppachan saarinte interview notification ❤❤❤
@prince8352 yes I do love Johnson master and Raveendran master kind of legends as well. But I always have a special love for new kind of approach and sounding in music. I love such composers more. Along with the good tune ousepachan and Sharath had a new age approach also
ഔസേപച്ചൻ സർ സംഗീതം നിർവഹിച്ച് ശ്രദ്ധിക്കാതെ പോയ ഒരു പാട് നല്ല ഗാനങ്ങൾ ഇനിയുമുണ്ട്... ചിലത് ഇവിടെ ചേർക്കുന്നു: Movie: സർഗ്ഗവസന്തം:songs: യാമിനി നിൻകിനാവിൽ ഏത് സന്ധ്യാ കുങ്കുമം: Movie:അറേബ്യ: Song: ഓ..ചാന്ദിനി സജ്നി..സുഗമൊ... :Novie: ജനനി: Songs: മഞ്ചാടി മണിക്കുട്ടാ കൺമണിയെ: Movie: അന്ന: Song: യവന കഥയിൽ നിന്നുവന്ന ഇടയകന്യകെ.... അങ്ങിനെ ഒരു പാട് നല്ല ഗാനങ്ങൾ ഇനിയുമുണ്ട് ശ്രദ്ധിക്കപെട്ടാതെ പോയത് .... ഇതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനം സർഗ്ഗവസന്തത്തിലെ യാമിനി നിൻ കിനാവിൽ എന്ന ഗാനമാണ്
കോളേജിൽ പഠിക്കുബോൾ, സിനിമ കാണാൻ വെച്ച പൈസ എടുത്ത് ഓഡിയോ കാസ്റ്റ് വങ്ങിപ്പിച്ചത്താണ് കൈ എത്തും ദൂരത്ത്🥰🤗🥳.... Hardly I used to buy less than 5 audio cassette in my college life
മൗനം സ്വരമായ് എന്ന ഗാനത്തിൻ്റെ അതെ പതിപ്പാണ് മുല്ലവള്ളിയും തേൻമാവും എന്ന ചിത്രത്തിലെ ചിട്ടിക്കുരുവി കുരുവി എന്ന ഗാനം: അതുപോലെ സർ ൻ്റെ സംഗീതത്തിൽ വന്ന സ്വപ്നം കൊണ്ട് തുലാഭാരത്തിലെ എല്ലാ ഗാനങ്ങളും നല്ല ഗാനങ്ങളാണ്
കാതോടു കാതോരം, താരും തളിരും ഒക്കെ പാടിയ Lathika teacher നെ കുറിച്ച് ഒന്നും പറയാറില്ല....ദേവദൂതർ വീണ്ടും ഹിറ്റ് ആയിട്ടുപോലും പാടിയ female voice നെക്കുറിച്ചു music director പോലും പറഞ്ഞില്ല
oo priya song in aniyathipravu, sound engineer aaranu. can anyone ask the music director. The sound clarity of each instrument is crystal clear and can be separated while listening.
Bodyguard movie ile songs ine patty onnum parnjilaa😢😢 Athile bgm ellam thane aa interval block ok kodutha violin music koduthathu okk 🔥🔥💯 athu miss akii 😢
Intro time... 4 minute 🤦🏻♀️🤦🏻♀️ Interview ന്റെ ഇടയിൽ orginal song mix ചെയ്ത് കാണിച്ചാൽ ആയിരിക്കും കുറച്ചു കൂടി നല്ലത്.. ഇത് ആദ്യം തന്നെ കുത്തികേറ്റി വലിച്ചു നീട്ടി ബോർ ആക്കി.. Rajaneesh ന്റെ interview ചെയ്യുന്ന class ഉയരുന്നത് പാട്ടുമായി related ആയി വരുമ്പോഴാണ്.. മിന്മിനിയുമായുള്ള സംസാരം ഏറെ ഇഷ്ടമായി..❤❤❤
The Kenyan-accented Swahili lyrics featuring in the song "Swargathilo" from Akkareyakkareyakkare is as follows: Mbaba na mama / wali sema / nabi sikwa / sikiza! Sasa na bimi / niko hatari / ninitafaya di! Na wazazi / wangu sasa / wakumbali osana! English translation: Father and mother / they said / the prophet has spoken / listen! Now with me / I'm in danger / I'm going to make a mistake! And my parents / now / away from you! മ്പാബ ന മാമാ വാലി സേമ നാബി സീക്വാ സീകീദ്സാ സാസ ന ബീമി നീകൊ ഹാറ്റാരി നിനീറ്റാ ഫായാദി നാ വാദ്സാദ്സീ വാൻഗൂ സാസ വാക്കുമ്പാലി ഓസന! Translation: അച്ഛനും അമ്മയും / അവർ പറഞ്ഞു / പ്രവാചകൻ അരുൾ ചെയ്യുന്നു / കേൾക്കുക! ഇപ്പോൾ എന്നോടൊപ്പം / ഞാൻ അപകടത്തിലാണ് / ഞാൻ ഒരു തെറ്റ് ചെയ്യാൻ പോകുന്നു! എൻ്റെ മാതാപിതാക്കളും / ഇപ്പോൾ / നിങ്ങളിൽ നിന്ന് അകലെ!
രജനീഷ് - എല്ലാ പ്രാവശ്യവും താങ്കളുടെ ഇൻ്റർവ്യൂകൾ മനോഹരമാണ് - വ്യക്തിയും വിഷയങ്ങളും ആഴത്തിൽ വിശകലനം ചെയ്യുന്നവയാണ്. എന്നാൽ സംഗീതഞ്ജരെയും സംഗീതവും താങ്കൾ കൈകാര്യം ചെയ്യുന്ന രീതി അതീവ ഹൃദ്യമാണ്... ആസ്വാദ്യ
സമ്പന്നമാണ്. അഭിനന്ദങ്ങൾ!🎉❤😊
സംഗീതം അറിയുന്നവരും സംഗീതം ആസ്വദിക്കുന്ന ഒരു ഇൻറർവ്യൂ ചെയ്യുമ്പോൾ ഉള്ള ഭംഗി❤
3:45 ആണ് സ്റ്റാർട്ടിങ്.
എന്തിനാ ഇങ്ങനെ മൂന്നര മിനിറ്റ് വെറുപ്പിക്കുന്നെ !!!
താങ്ക്സ് ബ്രോ
Thankyou 😂
ഗാനഗന്ധർവ്വൻ്റെ കയ്യിൽ ബാറ്റൺ കൈമാറിയാൽ പിന്നെ Gold & Diamond ഉറപ്പ്. ഔസേപ്പച്ചൻ്റെ വിജയം അതാണ് 🎉
Ousepachan sir
sir ന്റെ തന്നെ പാട്ടുകളും നന്നായി enjoy ചെയ്യുന്നു ഇത്ര കാലം കഴിഞ്ഞു കേൾക്കുമ്പോൾ വേറെ ആരുടെയോ പാട്ടുകൾ വളരെ ഇഷ്ടത്തോടെ പാടി appreciate ചെയ്യുന്നപോലെ .
What a Genius🙏
Ousepachan sir ❤️❤️ a gem ❤️
he is a music textbook 💕. Ousepachan 💕
Intro shots ഏറെ ദൈർഘ്യം കൂടിപ്പോകുന്നു. ഇത്ര വേണ്ട.
3 min is too much
Venamengil ketaal mthy gedy
@@shajin1280ഇത്രയും നല്ലൊരു അഭിമുഖം എന്ത് കൊണ്ടാണ് കൂടുതൽ റീച്ച് കിട്ടാതെ പോകുന്നത് എന്ന് ചിന്തിച്ചു നോക്കൂ
സത്യം പ്രസക്തമായ ഭാഗങ്ങൾ ഒരു മിനിറ്റിനുള്ളിൽ തീർക്കാൻ കഴിഞ്ഞാൽ ❤❤
True
ഔസേപ്പച്ചൻ സാർ അവസാനം പറഞ്ഞ വരിയിൽ ഉണ്ട് രജീനീഷ് എന്നൊരു Belessed കലാകാരൻ... ❤ All the best...
04:30 Ouseppachan sir paadi thudangumbol thanne Shree raga bhaavam kondu varan saadhichu. Brilliantly sung 🙏
Most waited interview... Ouseppachen sir ❤💎
❤super interview because he well prepared before he approached to his guest. Keep it up all the very best ❤
Thnk uuuuuuuuu so muchhhhh rejaneesh 🙏
പല സിറ്റുവേഷനിലും രോമാഞ്ചം വന്നു 🥰🥰
👌👌👌
❤️❤️
താളം മറന്ന താരാട്ടു കേട്ടെൻ തേങ്ങും മനസ്സിനൊരാന്ദോളനം ❤
Ousepachan sir paadunnath kelkkan thanne nalla rasamanu❤❤😊
നല്ല ആലാപനം ❤️ നല്ലൊരു സംഗീത സംവിധായകൻ
What a coincidence, iddehathinte pranayakaalam filmile kariravin kunnil enna song kettu romaanjam kollumbul appo dha ouseppachan saarinte interview notification ❤❤❤
Really good interviews. It actually should help and create impact for new age musicians
Loved it ❤
Wow rajnish your great your picking up all my favourite songs. In the usual interviews no one will ask about these kinds of songs
കാശിതുമ്പ കാവായി⚘❤..ഇരുമെയും ഒരു മനസ്സും..അഴകേ അന്നൊരാവണിയിൽ...❤
നീയെൻ സർഗ്ഗ സൗന്ദര്യമേ എന്ന പാട്ടിൻ്റെ bgm പാടിയത് ♥️♥️♥️
Most waiting for an interview by Rajaneesh with Ouseppachan sir
അതിമനോഹരം ❤️🙏👍
Wow...Thank you Rajeneesheta..now we need Kaithpuram Sir, and G venugopal sir please
Already done kaithapram
ruclips.net/video/HDUEP2JAJ5g/видео.htmlsi=9xEQaIqcYzhXcwRi
camera focus should be on Mr.Rejaneesh , always...how cute his expressions are while listening to music...
@@namburippad അയ്യേ.. കാണുമ്പോൾ ന്തോ പോലെ
Sathyam😂 @@userfrndly32
Great interview
Thank you💜
Fav composer 🔥❤️❤️❤️
legendary music director
❤❤❤❤❤made my day!!
Pudamuri Kalyanam song from the movie chilambu is a fantastic fusion made in those times. It's a combination of Carnatic, folk and western
Ousepachan sir ♥
Good interview ❤
My favourite Malayalam composer of the 90s
❤
Nice ❤❤❤ 4 interview thanks 😊😊😊
Living legend...❤❤
Akashadhoot background score must be performance live with full orchestra in large scale............❤❤❤❤❤❤......
Legend Ouseppachan sir 🙏
A Legend❤️
Ouseppachan and Sharath are my favourite Malayalam composers of 90s
Johnson master also
@prince8352 yes I do love Johnson master and Raveendran master kind of legends as well. But I always have a special love for new kind of approach and sounding in music. I love such composers more. Along with the good tune ousepachan and Sharath had a new age approach also
അവരതകൻ ❤️
Malayalathil romantic song il ente fovrit music director ❤❤ oru spcial feel anu❤❤
Complete composer💎
ഔസേപ്പച്ചൻ സർ ❤❤💚💚🎶🎶🎶
Rejaneesh ❤❤❤❤
45:21-45:47 Bliss ❤
സൂപ്പർ...👌👌👌
Start frm 3.45
suhana safar, aajaa re- madhumati ❤❤ 46:25
ഔസേപച്ചൻ സർ സംഗീതം നിർവഹിച്ച് ശ്രദ്ധിക്കാതെ പോയ ഒരു പാട് നല്ല ഗാനങ്ങൾ ഇനിയുമുണ്ട്... ചിലത് ഇവിടെ ചേർക്കുന്നു: Movie: സർഗ്ഗവസന്തം:songs: യാമിനി നിൻകിനാവിൽ ഏത് സന്ധ്യാ കുങ്കുമം: Movie:അറേബ്യ: Song: ഓ..ചാന്ദിനി സജ്നി..സുഗമൊ... :Novie: ജനനി: Songs: മഞ്ചാടി മണിക്കുട്ടാ കൺമണിയെ: Movie: അന്ന: Song: യവന കഥയിൽ നിന്നുവന്ന ഇടയകന്യകെ.... അങ്ങിനെ ഒരു പാട് നല്ല ഗാനങ്ങൾ ഇനിയുമുണ്ട് ശ്രദ്ധിക്കപെട്ടാതെ പോയത് .... ഇതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനം സർഗ്ഗവസന്തത്തിലെ യാമിനി നിൻ കിനാവിൽ എന്ന ഗാനമാണ്
മനോഹരം
According to me the best of Ouseppachan is " Tharum Thalirum ...." from Chilambu by Yesudas and Lathika.
Correct
3:45 ❤
Plzz do an interview with Rimi chechiii❤️
Blech! 🤮 Why?
She's just a mass media celebutante, not a real artist of any merit.
കോളേജിൽ പഠിക്കുബോൾ, സിനിമ കാണാൻ വെച്ച പൈസ എടുത്ത് ഓഡിയോ കാസ്റ്റ് വങ്ങിപ്പിച്ചത്താണ് കൈ എത്തും ദൂരത്ത്🥰🤗🥳.... Hardly I used to buy less than 5 audio cassette in my college life
Super👍
Cr🎉
Take an interview with Rameshan sir and kaithapram sir
Etho varmukilin (Pookkalam Varavaayi) = Kaashi thumba kaavay (Mookillarajyathu) = Andhi Maalai (Fantasy - AR Rahman)
ruclips.net/video/s9fK6q41W-I/видео.htmlsi=PukAYYmrc0PeKhuA
Thumbappoovin marilothungi. (Ouseppachan)
Andhi malai ousepachante tune anu . Sound score rahman.. but album release ayappo rahmante per..ousepachan case okke file cheythirunnu
❤❤❤❤❤❤❤❤
55:00 👏
മൗനം സ്വരമായ് എന്ന ഗാനത്തിൻ്റെ അതെ പതിപ്പാണ് മുല്ലവള്ളിയും തേൻമാവും എന്ന ചിത്രത്തിലെ ചിട്ടിക്കുരുവി കുരുവി എന്ന ഗാനം: അതുപോലെ സർ ൻ്റെ സംഗീതത്തിൽ വന്ന സ്വപ്നം കൊണ്ട് തുലാഭാരത്തിലെ എല്ലാ ഗാനങ്ങളും നല്ല ഗാനങ്ങളാണ്
Please do an interview with Kaithapram sir
കാതോടു കാതോരം, താരും തളിരും ഒക്കെ പാടിയ Lathika teacher നെ കുറിച്ച് ഒന്നും പറയാറില്ല....ദേവദൂതർ വീണ്ടും ഹിറ്റ് ആയിട്ടുപോലും പാടിയ female voice നെക്കുറിച്ചു music director പോലും പറഞ്ഞില്ല
ആർക്കുവേണം കുതികയെ music director ആണ് King
Rajaneesh❤❤❤❤❤
8:12 ഇത് എന്നും പ്രിയപെട്ട പാട്ട് തന്നെ
യവന കഥയിൽ നിന്നു വന്ന, ഒരു പൂവിനെ ഒക്കെ എൻറെ വളരെ ഫേവറേറ്റ് ആണ്
oo priya song in aniyathipravu, sound engineer aaranu. can anyone ask the music director.
The sound clarity of each instrument is crystal clear and can be separated while listening.
ഇരു മെയ്യും ഒരു മനസ്സും ..എന്ന പാട്ട് നന്നായി
കൈതപ്രം sir നെ കൂടി Rajaneesh
Already . Ath Rajaneeshnte oru classic Interview anu
Pls keep camera focus correctly..
Interview starts at 3:45😌
Please show the song while mention between interview. ..
So we can relate more
Please dont show in the intro
മൗനം സ്വരമായി - ചിട്ടിക്കുരുവി കുരുന്നു കുറുമ്പേ
രജനീഷ് ഇപ്പോൾ സ്വയം അനുസരിച്ചു ഓവർ ആയി തുടങ്ങി.. 🙏🏻🙏🏻
Bodyguard movie ile songs ine patty onnum parnjilaa😢😢
Athile bgm ellam thane aa interval block ok kodutha violin music koduthathu okk 🔥🔥💯 athu miss akii 😢
Intro time... 4 minute 🤦🏻♀️🤦🏻♀️
Interview ന്റെ ഇടയിൽ orginal song mix ചെയ്ത് കാണിച്ചാൽ ആയിരിക്കും കുറച്ചു കൂടി നല്ലത്.. ഇത് ആദ്യം തന്നെ കുത്തികേറ്റി വലിച്ചു നീട്ടി ബോർ ആക്കി..
Rajaneesh ന്റെ interview ചെയ്യുന്ന class ഉയരുന്നത് പാട്ടുമായി related ആയി വരുമ്പോഴാണ്.. മിന്മിനിയുമായുള്ള സംസാരം ഏറെ ഇഷ്ടമായി..❤❤❤
4:59 ഞാൻ മനസിൽ ഓർത്തെ ഉള്ളൂ അപ്പോഴേക്കും പറഞ്ഞ്
രജനീഷ് അല്ലേലും ഞങ്ങടെ മുത്താണ് ഔസപ്പച്ചൻ സാറേ.
The Kenyan-accented Swahili lyrics featuring in the song "Swargathilo" from Akkareyakkareyakkare is as follows:
Mbaba na mama / wali sema / nabi sikwa / sikiza!
Sasa na bimi / niko hatari / ninitafaya di!
Na wazazi / wangu sasa / wakumbali osana!
English translation:
Father and mother / they said / the prophet has spoken / listen!
Now with me / I'm in danger / I'm going to make a mistake!
And my parents / now / away from you!
മ്പാബ ന മാമാ വാലി സേമ നാബി സീക്വാ സീകീദ്സാ
സാസ ന ബീമി നീകൊ ഹാറ്റാരി നിനീറ്റാ ഫായാദി
നാ വാദ്സാദ്സീ വാൻഗൂ സാസ വാക്കുമ്പാലി ഓസന!
Translation:
അച്ഛനും അമ്മയും / അവർ പറഞ്ഞു / പ്രവാചകൻ അരുൾ ചെയ്യുന്നു / കേൾക്കുക!
ഇപ്പോൾ എന്നോടൊപ്പം / ഞാൻ അപകടത്തിലാണ് / ഞാൻ ഒരു തെറ്റ് ചെയ്യാൻ പോകുന്നു!
എൻ്റെ മാതാപിതാക്കളും / ഇപ്പോൾ / നിങ്ങളിൽ നിന്ന് അകലെ!
54:27
T P ശാസ്തമംഗലവുമായി ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു....... ‼️
Aniyathipravu movie songs programmed by Harris Jayaraj
Nop it's by Manisharma also a famous music director
@DeepakRChandran ഔസേപ്പച്ചൻ സാറിൻ്റെ ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞ് കേട്ടത് ഹാരിസിൻ്റെ സ്റ്റുഡിയോയിൽ വെച്ചായിരുന്നു ഇതിൻ്റെ റെക്കോർഡിങ്ങ് എന്നാണ്.
No harris jayaraj aanu@@DeepakRChandran
Kasithumba and etho തന്നെയാണ് anthimalai. അതിൽ ദിലീപ് and ousep ഉണ്ട്. ജാനകി പാടിയത്
ഗമപനി and ധ ശരിയാണ് gamapasa യിൽ നിന്നും ഒരു difference unf
20:03
ഇന്റർവ്യൂ തുടങ്ങുന്നത് 3:43 Thanks me later😂
രജനീഷ് ന്റെ ഓരോ ഇന്റർവ്യൂ കേട്ടിരിക്കാൻ സുഖമാണ്... ഇടക്ക് ഉള്ള ആ മൂളൽ ദിൽവാലെ ദുൽഹനിയാ jayenga യിൽ അമരിഷ് പുരി ടെ മൂളൽ പോലെ... 🤭
Enthoru arochakam anu aylude moolal
My all time favourite music director...❤
പക്ഷെ പുള്ളി ഒരു ഇടക്കി റഹ്മാന്റെ പാട്ടുകൾ കോപ്പി ചെയ്യാറുണ്ടായിരുന്നു .. ഇപ്പോൾ ഇല്ല.. 👍👍
35:14 ഈ പടത്തിലെ പ്രിയ സഖി എവിടെ നീ ആണ് best
ജോൺസൺ മാഷ് ഇങ്ങനെ ഇരുന്ന് സംസാരിക്കുന്നത് കേൾക്കാൻ പറ്റിയിരുന്നെങ്കിൽ!! 💔
ഗാനം സൂപ്പർ ആണ്. പക്ഷേ ആ ഗാനമാണ് അനിയത്തിപ്രാവ് ഹിറ്റ് ആക്കിയതെന്ന് പറഞ്ഞാൽ ശരിയല്ല. അത് വളരെ നല്ല സദുദ്ദേശ ചിത്രം ആയത്കൊണ്ടാണ്!
ബേർണി സർ അവതരണം പോലെ അത്ര ഏറെ വന്നില്ല
ആളി കുലം ഇളകിയ ചുരുൾ അളകം എന്ന് പറഞ്ഞാൽ വണ്ട് ഇളകിയ പോലുള്ള ചുരുൾ മുടി എന്നാണ്
രജനീഷ് സംഗീതം അറിയുന്ന വരെ ബഹുമാനിക്കുന്നു. അയാൾക്ക് impossible ആയ കാര്യ ങ്ങൾ ചെയ്തവരെ കൂടുതൽ ബഹുമാനിക്കുന്നു അത് അയാളുടെ കുലീനത യാണ്
ഈ anchor വളരെ വളരെ ഓവർ ആണ്....
Exactly
ഇൻട്രോ ഇത്തിരി ഓവർ ആണ്