3 സുഹൃത്തുക്കൾ.. ഓർമകൾ പുതുക്കിയും കാര്യങ്ങൾ പറഞ്ഞും ഒരേ വേദിയിൽ.. MOHANLAL PRIYADARSHAN SURESHKUMAR

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 657

  • @tvjanam
    @tvjanam  3 месяца назад +81

    അഭിമുഖത്തിന്റെ ഒന്നാം ഭാഗം കാണാം : ruclips.net/video/tvMK03d3NEY/видео.html

    • @thethushar
      @thethushar 3 месяца назад +5

      Noice und ketta

  • @mallupagan
    @mallupagan 3 месяца назад +615

    ലാലേട്ടനെ ഏറ്റവും relaxed and comfortable ആയി കണ്ട interview ❤

    • @techamazing32
      @techamazing32 3 месяца назад +2

      Chankam vesham

    • @bindubenoy1892
      @bindubenoy1892 3 месяца назад +1

      Very true

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 3 месяца назад

      ​@@techamazing32ആദ്യം എഴുതാൻ പഠിക്കെടാ മുറിയണ്ടി മമ്മദ് ഫാനെ.

    • @renjithganesh3155
      @renjithganesh3155 3 месяца назад

      Sure❤

  • @rahulknr.
    @rahulknr. 3 месяца назад +419

    ലാലേട്ടൻ്റെ സാധാരണ ഇൻറർവ്യൂകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ലാലേട്ടൻ്റെ സ്വരം. ❤.. സ്വന്തം കൂട്ടുകാർ കൂടെയുള്ളത്തിൻ്റെ ഊർജം കാണാനുണ്ട്... 😁

  • @rjtp3570
    @rjtp3570 3 месяца назад +276

    12:40 ഇതാണ് ഈ മനുഷ്യൻ❤❤❤❤ ആരെയും ഒന്നിനെയും കുറ്റപെടുത്താൻ അനുവദിക്കില്ല...
    മോഹൻലാൽ ❤❤❤

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 3 месяца назад +268

    ലാലേട്ടൻ ഇത്രയും തുറന്ന് സംസാരിച്ച മറ്റൊരു ഇന്റർവ്യൂ ഇല്ല ..❤😍

    • @appsjp8408
      @appsjp8408 3 месяца назад +6

      അതെ. Friendship തന്നെ കാരണം

    • @hsquarelogs
      @hsquarelogs 3 месяца назад

      @@appsjp8408Yes, it’s a comfort space with no strict agenda or politics involved in the conversation that may affect his image brings the unconscious mind active and the conscious mind inactive.

  • @kavithaanil962
    @kavithaanil962 3 месяца назад +206

    ഈ interview ൻ്റെ full Credit ആ anchor നു സ്വന്തം .മുന്നിലുള്ള മനുഷ്യർക്ക് സംസാരിക്കാൻ അവസരം നൽകിയ real hero.❤

  • @Sarathsivan1234
    @Sarathsivan1234 3 месяца назад +520

    സുരേഷ്കുമാറിനോട് അസൂയ മാത്രം... മോഹൻലാല് എടുക്കുന്ന സ്വാതന്ത്രം...🙏🙏🙏

  • @saneeshsanu1380
    @saneeshsanu1380 3 месяца назад +154

    ഈ ഓണത്തിന് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ഇത്. ജനം TV ക്ക് നന്ദി🙏🧡

  • @9165arun
    @9165arun 3 месяца назад +136

    കിടിലൻ ഇൻറ്റർവ്യൂ ,
    ലാലേട്ടൻ “നീ” എന്നൊക്കെ ഒരു അഭിമുഖത്തിൽ ഒരാളെ വിളിക്കുന്നത് ആദ്യമായാണ് കേൾക്കുന്നത് , അതിൽ തന്നെ ഉണ്ട് അവരുടെ ബന്ധത്തിന്റെ ആഴം
    ❤❤❤❤

    • @sarathtp87
      @sarathtp87 3 месяца назад +5

      നിങ്ങൾ, താങ്കൾ എന്നൊക്കെ ആണ് സാധാരണ മോഹൻലാൽ ഇന്റർവ്യൂവിൽ സംസാരിക്കുന്നത് കേൾക്കാറ്

    • @pranavrayan9405
      @pranavrayan9405 3 месяца назад

      ​@@sarathtp87പ്രണവിനെ വരെ 'അദ്ദേഹം' എന്നാണ് address ചെയ്യുന്നത്.❤

    • @shaileshn5889
      @shaileshn5889 3 месяца назад +1

      അവര്‍ ചെറുപ്പത്തിലേ അറിയുന്നവര്‍

  • @shyamkiran
    @shyamkiran 3 месяца назад +288

    ലാലേട്ടനും സുരേഷ്ട്ടനും തമ്മിലുള്ള വൈബ് ഒരു രാക്ഷ്യയുമില്ല. നല്ല ഫ്രണ്ട്ഷിപ്പ്z

  • @jitheshpeter5790
    @jitheshpeter5790 3 месяца назад +252

    മലയാള സിനിമയിലെ പ്രതിഭകളായ പ്രിയനടൻ മോഹൻലാൽ, പ്രിയസംവിധായകൻ പ്രിയദർശൻ, പ്രിയ നിർമ്മാതാവ് സുരേഷ് എന്നിവരെ തിരുവോണനാളിൽ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച ജനംടിവിക്കും അവതാരകൻ പ്രദീപ് പിള്ള സാറിനും അഭിനന്ദനങ്ങൾ❤സുരേഷ് ഗോപി❤

    • @CONCURRENTLIST
      @CONCURRENTLIST 3 месяца назад

      VERE ARKKUM VENDA..

    • @jitheshpeter5790
      @jitheshpeter5790 3 месяца назад +8

      ​@@CONCURRENTLIST ക്രിസംഘിയായ എനിക്കും കുടുംബത്തിനും ഇൻ്റർവ്യൂ ഇഷ്ടപ്പെട്ടു

    • @CONCURRENTLIST
      @CONCURRENTLIST 3 месяца назад

      @@jitheshpeter5790 Nee Pande Kalla ID alle..

    • @nithindas.d9919
      @nithindas.d9919 3 месяца назад +1

      ​@@CONCURRENTLISTflowers top singer ഫൈനലിൽ ഉണ്ടായിരുന്നു. കണ്ടില്ലേ?

  • @MaheshPeringanad2O
    @MaheshPeringanad2O 3 месяца назад +237

    *നൈസ് ഇന്റർവ്യൂ* ...സുരേഷ് ഫുൾ ON AIR 😂♥️

    • @davidf2623
      @davidf2623 3 месяца назад +22

      അവര് best friends ആണെന്ന് മനസിലായി😂

    • @chainsmokerzzz1318
      @chainsmokerzzz1318 Месяц назад +2

      Peru vilikan (sureshettan)edhu clasila nigalu pullide koode padiche

  • @bhagyavelayudhan
    @bhagyavelayudhan 3 месяца назад +92

    എന്ത് രസായിട്ടാ ലാലേട്ടൻ സംസാരിക്കുന്നേ !!! 😘 അമ്പത് വർഷത്തിനപ്പുറവും ഈ സൗഹൃദത്തിൻ്റെ സ്നേഹവും കരുതലും ❤ Love You Laaleettaa ❤️😘

  • @aranazhikanerammovie
    @aranazhikanerammovie 3 месяца назад +164

    എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു മോഹൻലാൽ

  • @binimukundan5725
    @binimukundan5725 3 месяца назад +12

    ലാലേട്ടൻ relax ആയിട്ട് സംസാരിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് i🥰വളരെ നന്നായിരുന്നു 👍

  • @Chakkochi168
    @Chakkochi168 3 месяца назад +125

    സൂപ്പർ ഇൻ്റൾർവ്യു.മലയാളത്തിലെ എക്കാലത്തെയും പ്രഗത്ഭരായ മൂവർ.🙏💪👍🌹

  • @rahulmfc5832
    @rahulmfc5832 3 месяца назад +43

    സാധാരണ ഇൻ്റർവ്യൂവിൽ ലാലേട്ടൻ കുറച്ച് ഒതുങ്ങിയ സംസാരമാണ്. ആളെ നിർബന്ധിച്ച് കൊണ്ടുവന്നത് ആണെന്ന് തോന്നിപ്പോകും.പക്ഷേ ഈ ഇൻ്റർവ്യൂവിൽ ലാലേട്ടനും കൂട്ടുകാരും കൂടിയുള്ള സംസാരമാണ് കേൾക്കാൻ പറ്റുന്നത്. ഇൻ്റർവ്യൂ എടുക്കുന്ന ആൾ കൊള്ളാം.ഒരുപാട് ഓവർ ആക്കാതെ ചോദ്യങ്ങൾ ചോദിക്കുകയും ഇടയ്ക്ക് കയറാതെ എല്ലാം കേൾക്കുകയും ചെയ്യുന്നു
    ജനം ടിവിക്ക് നന്ദി ഞങ്ങളുടെ ലാലേട്ടനെ ഇങ്ങനെ കാണിച്ചതിൽ ❤

  • @RiyuRiyaz
    @RiyuRiyaz 3 месяца назад +48

    ഓർമ വെച്ച നാൾ മുതൽ കണ്ട് വരുന്ന, ആരാധിക്കുന്ന ലാലേട്ടൻ, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൂട്ടുകാർ. മരണം വരെ ഇവരുടെ സൗഹൃദം നൂർ മേനി ആയി നിലനിൽക്കട്ടെ. സർവേശ്വരൻ ആയുർ ആരോഗ്യ സൗഖ്യം നൽകട്ടെ. ❤❤

  • @jayarajnair7531
    @jayarajnair7531 3 месяца назад +38

    ഇങ്ങനെ ആവണം അഭിമുഖം ജനം tv ക്ക് അഭിവാദനങ്ങൾ 😍🌹

  • @saritha4405
    @saritha4405 3 месяца назад +87

    ഇപ്രാവശ്യം തിയേറ്ററിൽ പോയി ഒരു പടം ഒന്നും കാണാനില്ല ഈ അഭിമുഖം ഒരു സിനിമ കണ്ടതുപോലെ സന്തോഷം സന്തോഷം ബോറടിപ്പിക്കാതെ കാണാൻ സാധിച്ചു ലാലേട്ടൻ എത്ര മനോഹരമായാണ് സംസാരിക്കുന്നത് മനസ്സിൽ ഒരു കുളിർമ്മ അനുഭവപ്പെട്ടു ❤️❤️❤️❤️❤️😀😀

    • @lijithmk1110
      @lijithmk1110 3 месяца назад

      ,😍🥰😘😘😘😘😘😘

  • @dilgithjoy9552
    @dilgithjoy9552 3 месяца назад +76

    ലാലേട്ടൻ.. 🔥🔥 This man being thankful for everything the universe gave him.. Love u lalettan..

  • @devadash5195
    @devadash5195 3 месяца назад +13

    ഒരു സൂപ്പർഹിറ്റ് സിനിമ കണ്ടതിലും രസകരം ഹൃദ്യം. നന്ദി ലാലേട്ടൻ, പ്രിയദർശൻ സാർ, സുരേഷ് കുമാർ സാർ

  • @AnilkumarKurup-lk1zy
    @AnilkumarKurup-lk1zy 3 месяца назад +54

    കണ്ടിട്ട് കൊതി വരുന്ന സൗഹൃദം.

  • @cutesuperkat
    @cutesuperkat 3 месяца назад +101

    ലാലേട്ടൻ സുരേഷേട്ടൻ കോംബോ dialogue സൂപ്പർ രസം

  • @pradeepibl
    @pradeepibl 3 месяца назад +43

    ലാലേട്ടന്റെ ഇതുവരെ ഉള്ളതിൽ വച്ചു ഏറ്റവും മികച്ച ഇന്റർവ്യൂ... വളരെ കൂൾ ആയിട്ട് തമാശയൊക്കെ പറഞ്ഞു സംസാരിക്കുന്നു... എന്തോ ടെൻഷൻ ഒക്കെ ഒഴിഞ്ഞു പോയപോലെ... ഗംഭീരം....

  • @mubashirpk4144
    @mubashirpk4144 Месяц назад +3

    ആദ്യമായാണ് ജനം ടിവി യിലെ ഒരു പരിപാടി മുഴുവനായി കാണുന്നത് മനോഹരം ❤
    അവതാരകനെ മറ്റുള്ളവർക്ക് മാതൃകയാക്കാം

  • @sarjikv550
    @sarjikv550 3 месяца назад +13

    ഈ വലിയ കലാകാരന്മാരുട വളർച്ചയുടെ പല ഘട്ടങ്ങളിലും സപ്പോർട്ട് ചെയ്ത സുരേഷ് സർ ന്റെ കൊച്ചച്ചനെയും❤ അമ്മാവനെയും ❤നന്ദി യോടെ ഓർക്കുന്നു ❤❤

  • @georgevarghese5448
    @georgevarghese5448 3 месяца назад +91

    ലാലേട്ടൻ എന്തൊരു ക്യൂട്ട് ആണ് കെട്ടിപിടിച്ചു ഒരു ഉമ്മ

  • @connectwitharun
    @connectwitharun 3 месяца назад +72

    laalettan seems happy and relaxed.. laalettane ingane kaanumbo oru manasugam !! 😌

  • @fayistla4036
    @fayistla4036 3 месяца назад +64

    ലാലേട്ടന്റെ സംസാരം കാണാൻ എന്ത് രസം. ഇതിൽ ഭയങ്കര ഒരു friendship vibe ഉണ്ട്‌ 🥰എന്നും ഈ friendship ഉണ്ടാകട്ടെ 🥰

  • @fazlu_dubai
    @fazlu_dubai 2 месяца назад +6

    മോഹൻലാൽ ഇത്ര ഫ്രീ ആയി സംസാരിക്കുന്ന ഒരു ഇന്റർവ്യൂ ഞാൻ ഇതുവരെ കണ്ടിട്ടില്ല .❤

  • @Lijo8
    @Lijo8 3 месяца назад +37

    ലാലേട്ടൻ ഇങ്ങനെ ചാടി കയറി സംസാരിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് ..കൂട്ടുകാർക്കിടയിലുള്ള freedom

  • @budgie143
    @budgie143 3 месяца назад +15

    ലാലേട്ടൻ സുരേഷ് കുമാറിനെ വധിച്ചു .
    ലാലേട്ടൻ എല്ലാവരെയും സ്മരിച്ചു. Respect ചെയ്തു . So beautiful😍✨❤

  • @subithaeb5232
    @subithaeb5232 3 месяца назад +23

    ❤❤ നല്ല ഇന്റർവ്യൂ 👍 ഇന്റർവ്യൂ എന്നു പറയാൻ തന്നെ തോന്നുന്നില്ല. അവതാരകനും നമ്മളും ഒരുപോലെ കേൾവിക്കാർ 😀 സൂപ്പർ 🎉🎉🎉

  • @appsjp8408
    @appsjp8408 3 месяца назад +43

    Friendship 👌🏼👌🏼
    ലാലേട്ടൻ സുരേഷേട്ടൻ ഫ്രണ്ട്ഷിപ് കോമഡി combo ആയി flimil വന്നാൽ നന്നയിരിക്കും

  • @anishmathew8495
    @anishmathew8495 3 месяца назад +32

    Ee Onam Janam TV kondu poyi. Salute

  • @seenajamal4209
    @seenajamal4209 2 месяца назад +5

    ലാലേട്ടൻ ഇത്രക്കും talkative ആണോ 😳. First time ആണ് പുള്ളി ആരെയും മിണ്ടാൻ സമ്മതിക്കാതെ ഇത്രക്ക് സംസാരിക്കുന്നത്. കൂട്ടുകാർ ഒരു ഇഗോയും ഇല്ലാതെ വിട്ടുകൊടുക്കുന്നുമുണ്ട്. അടിപൊളി ഇന്റർവ്യൂ 👏🏻👏🏻👏🏻

  • @vish-relax
    @vish-relax 3 месяца назад +79

    തെറിവിളിക്കാരും, haters ഉം അദ്ദേഹത്തെ, മനസ്സിൽ എങ്കിലും ഒന്ന് sorry ലാലേട്ടാ... ന്നു പറഞ്ഞോളൂ. കാരണം അദ്ദേഹം ഇത്ര simple ആണ്. ❤️

  • @p.r.girishkodumon6532
    @p.r.girishkodumon6532 3 месяца назад +7

    യാന്ത്രികമല്ലാത്ത ചോദ്യങ്ങൾ : അങ്ങനെയുള്ള മറുപടികളും . അയത്നലളിതമായി മൂന്ന് കൂട്ടുകാരും സംസാരിക്കുന്നു. യഥാർത്ഥ സൗഹൃദം . നല്ല കൗണ്ടറുകൾ.. തമാശകൾ .......
    Super Interview

  • @trivandrumautovlogs
    @trivandrumautovlogs 3 месяца назад +9

    ജീവിതത്തിൽ കണ്ടതിൽ ലാലേട്ടൻ്റെ ഏറ്റവും മികച്ച ഇൻ്റർവ്യൂ.മൂന്നുപേരും മനസ് തുറന്നു സംസാരിച്ചു ജീവിതത്തിലെ ഉയർച്ചയും താഴ്ചയും എല്ലാം...ഒരു ഇൻ്റർവ്യൂ കണ്ടിട്ട് തീർന്നു പോകരുതേ എന്ന് ചിന്തിച്ചത് ഇത് മാത്രം❤

  • @mafathlal9002
    @mafathlal9002 3 месяца назад +29

    Super. കൊള്ളാം നന്നായിട്ടുണ്ട്❤ സൗഹൃദങ്ങളുടെ കൂട്ടായ്മ

  • @Vlogger_B
    @Vlogger_B 3 месяца назад +24

    19:21 സുരേഷ് കുമാർന് സംസാരിക്കാൻ വിഷയം ഇല്ലന്ന് കണ്ട് ലാലേട്ടൻ അയാളെ engage ചെയ്യിപ്പിക്കുന്നത് കണ്ടോ ☺️

  • @smithaprasanth2794
    @smithaprasanth2794 3 месяца назад +13

    Interviewer has done his homework well… quite impressive..👍👍👍

  • @subinrajls
    @subinrajls 3 месяца назад +43

    സുഹൃത്തുക്കൾ ആയിരുന്നവർ ഒരേ മാധ്യമത്തിൽ തിളങ്ങി നിൽക്കുന്നു🔥🔥🔥🔥

  • @bravo9847
    @bravo9847 3 месяца назад +18

    ഇതാണ് പറയുന്നത് ആത്മാർത്ഥമായി മനസ്സുതുറക്കാൻ പറ്റുന്നത് ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കിടയിലാണ്.
    ഇതുവരെ കണ്ടതിൽ വെച്ച് ലാലേട്ടന്റെ ഏറ്റവും മഹത്തായ ഇന്റർവ്യൂ.

  • @ABCcooperation
    @ABCcooperation 3 месяца назад +64

    Lalettan really free and very much fun

  • @aneeshpranay
    @aneeshpranay 3 месяца назад +8

    സുരേഷ് കുമാർ എന്ത് ഭാഗ്യവാൻ ആണ്‌ മോഹൻലാൽ ഇത്രെയും ഫ്രീ ആയിട്ട് കാണുന്നത് ആദ്യമായി

  • @mayajaideepvarma130
    @mayajaideepvarma130 3 месяца назад +50

    ചിത്രം ഇപ്പഴും ഇഷ്ടം, വരവേൽപ്, മിഥുനം, അക്കരെ അക്കരെ, ഗാന്ധി നഗർ, etc etc കൊറേ ഇണ്ട്, ശ്രീനിവാസൻ sir ന്റെ കൂടെ ഇനിം വേണായിരുന്നു ❤😃😇👍

  • @dhan055
    @dhan055 3 месяца назад +164

    ലാലേട്ടൻ ജഗതി കോംബോയെ വെല്ലും, ലാലേട്ടനും സുരേഷ് കുമാർ കോംബോ..😂😂

  • @anasmmcochin
    @anasmmcochin 3 месяца назад +75

    ഇത് പോലെ എന്നും സിമ്പിൾ ആയി സംസാരിക്കുക. ഇഷ്ടം തോന്നും ലാലേട്ടാ. ❤

    • @maadu7364
      @maadu7364 3 месяца назад +7

      Kurachu introvert aya alkar avarde comfort zone ilu mathre simple and frank ayo samsariku m...its up to their personality. And he is simple though

    • @anasmmcochin
      @anasmmcochin 3 месяца назад

      @@maadu7364 yes

  • @akshaym3428
    @akshaym3428 3 месяца назад +47

    എന്റെ ലാലേട്ടാ ❤

  • @rahulmurali1439
    @rahulmurali1439 3 месяца назад +67

    മൂന്ന് കൂട്ടുക്കാർ ഒരുമിച്ചു വന്നാൽ ഒരാൾ എയറിൽ പോയെ തീരു 😂😂😂

  • @babeeshkaladi
    @babeeshkaladi 3 месяца назад +20

    ഈ ഓണക്കാലത്തെ ടീവി പ്രോഗ്രാം ജനം ടീവി കൊണ്ട് പോയി ❤️

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 3 месяца назад +7

    5.18അയാൾ ഒറ്റ കണ്ണിലൂടെ കണ്ടതെല്ലാം പ്രിയപ്പെട്ട രംഗമായി.
    Priyan❤

  • @TonuAlex
    @TonuAlex 3 месяца назад +28

    Never seen lalettan so casual in an interview.. absolutely loved it

  • @sachinbalan123
    @sachinbalan123 3 месяца назад +33

    Biggest asset of this man is not his stardom, it is his friends

  • @preethisree1973
    @preethisree1973 2 месяца назад +1

    Gem friends ❤️❤️❤️.. ഈ എളിമക്ക് കൊടുക്കണം hats off!! ഗുരുത്വം എളിമ സ്നേഹം നന്ദി സ്മരണ ഒക്കെ എപ്പോഴും കൊണ്ടു നടക്കുന്നത് തന്നെ ആണ് ഒരാളുടെ മഹത്വം കാണിക്കുന്നത്.

  • @praveennavodaya8397
    @praveennavodaya8397 3 месяца назад +28

    That vibe between Lalettan and Suresh ❤😂

  • @prasanthkp2121
    @prasanthkp2121 3 месяца назад +22

    ലാലേട്ടേൻ നമ്മുടെ മനസ്സിലെ ലാലേട്ടനായി പെർഫോം ചെയ്ത ആദ്യത്തെ ഇൻറർവ്യൂ

  • @Fun_big
    @Fun_big 3 месяца назад +39

    . ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌼

  • @nikhilcp7066
    @nikhilcp7066 3 месяца назад +5

    കൂട്ടുകാരുടെ കൂടെ ഉള്ള ഒരു ഊർജം അത് ഒന്ന് വേറെ തന്നെയാ 🥰

  • @StartreckTu
    @StartreckTu 3 месяца назад +18

    27:41 my god the care he has about his frnds.. This is special no doubt.

  • @maskman25man
    @maskman25man 3 месяца назад +53

    ഇപ്പോൾ ഇവരുടെ vibe ഇങ്ങനെ ആണെകിൽ ആയാലത്തു എങ്ങിനെ ആയിരിക്കും 🙄 സുരേഷ് sir ലാലേട്ടനെ ടാന്ന് വിളിക്കുന്നു പ്രിയൻ sir സുരേഷ് sir നെ നീയെന്നു വിളിക്കുന്നു ലാലേട്ടൻ സുരേഷ് sir നെ ഇവൻ എന്ന് പറയുന്നു മൊത്തത്തിൽ മൂന്നു പേരും മനസു തുറന്നുള്ള ആഭിമുഖം ..
    അവതാരകനും പൊളി ഒരു അനാവശ്യ ചോദ്യങ്ങളും ഇല്ലാ അവരെ വിഷമിപ്പിക്കുന്ന ചോദ്യവും ഇല്ലാ ❤❤❤

  • @reclinerdreams
    @reclinerdreams 3 месяца назад +6

    ആരും കൊതിച്ച് പോകുന്ന സൗഹൃദം!

  • @abc1w463
    @abc1w463 3 месяца назад +48

    അല്ലെങ്കിലും മൂന്ന് കൂട്ടുകാർ ഒന്നിക്കുന്നിടത്ത് ഒരുത്തൻ എപ്പോഴും ചെണ്ട ആവും 😂😂🎉❤

  • @FantasyJourney
    @FantasyJourney 3 месяца назад +76

    ഇങ്ങനെ സിമ്പിൾ ആയി തമാശ പറയുന്ന ലാലേട്ടനെ ആദ്യമായാണ് കാണുന്നെ 😊

  • @arunchandrantv9600
    @arunchandrantv9600 2 месяца назад +1

    ഇപ്പോഴും പഴയ ലാലേട്ടൻ സിനിമകൾ ആണ് എനിക്ക് ഏറ്റവും ഇഷ്ടം വന്ദനം ചിത്രം താളവട്ടം... ഇനി ഒരിക്കലും തിരിച്ചു വരാത്ത കാലം.... ഈ കൂട്ടു കെട്ടിൽ പിറന്ന സ്നിമകളൊക്ക ഒരു വിസ്മയം തന്നെ ആണ് 😍😍😍😍❤️

  • @vinodep
    @vinodep 3 месяца назад +6

    മനോഹരം. Anchoring was excellent. Giving space to the guests and nudging the conversation forward. great job

  • @Henry-xk4hu
    @Henry-xk4hu 3 месяца назад +22

    വളരെ മനോഹരമായൊരു പരിപാടി. MPS എന്ന ത്രി മുർത്തികളുടെ കുറെ രസ കഥകൾ കൊള്ളാം. ഓണാശംസകൾ 🌹

  • @A50-s8h
    @A50-s8h 3 месяца назад +42

    Ambo lalettan vibe❤️

  • @PhotonShower
    @PhotonShower 3 месяца назад +62

    Ithanu monee friendship

  • @prarthanajanani829
    @prarthanajanani829 3 месяца назад +24

    നല്ല സംഭാഷണം .❤️

  • @sreejithvs9029
    @sreejithvs9029 3 месяца назад +23

    ലാലേട്ടൻ ജനങ്ങളെ ഏറ്റവും അധികം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്ത മനുഷ്യൻ പക്ഷെ കാലം മാറിപ്പോയി ലാലേട്ടാ ഇത് കലികാലം ആണ്

  • @debsvibes212
    @debsvibes212 3 месяца назад +29

    Such a wonderful conversation 👏

  • @sandeepramachandran2472
    @sandeepramachandran2472 3 месяца назад +18

    ലാലേട്ടൻ ഇത്ര free ആയി സംസാരിക്കുന്ന ഇന്റർവ്യൂ ആദ്യമാണ് 👌👌🥰🥰🔥🔥🔥🔥🔥🔥🔥

  • @jessaabraham
    @jessaabraham 3 месяца назад +33

    Hope his coming movies are a hit. Very rare to have such a person who sees the best in others. This interview shows that. You cannot pretend that characteristics even though he is a great actor. Must be good genetics.

  • @pramodthulsidhalam4680
    @pramodthulsidhalam4680 3 месяца назад +4

    Orupadu chirichu adipoli interview ayirunnu❤❤❤

  • @AnilkumarKurup-lk1zy
    @AnilkumarKurup-lk1zy 3 месяца назад +15

    എല്ലാ സൗഹ്രദങ്ങളിലും ഒരാൾ ഉണ്ടാകും എല്ലാവരും സ്നേഹി ക്കുകയും എല്ലാവരും കളിയാക്കുകയും ചെയ്യുന്ന ഒരാൾ, പക്ഷെ ഈ കളിയാക്കലുകൾ പരസ്പരം ആസ്വദിക്കുകയും ചെയ്യുന്നതാണ് ആഴത്തിലുള്ള സൗഹൃദം

  • @syamkr5968
    @syamkr5968 2 месяца назад +3

    Positivity യുടെ peak level ആണ് ഈ interview

  • @deepakram3678
    @deepakram3678 3 месяца назад +48

    ലാലേട്ടൻ ഒരു കുട്ടിയെപ്പോലെ.....❤❤❤

  • @mukundanc6894
    @mukundanc6894 3 месяца назад +4

    Ithupole ulla interviews iniyum kanan njangalkku bhagiyam undavatte

  • @bindus8679
    @bindus8679 3 месяца назад +6

    Thanks janam tv

  • @jmt1989
    @jmt1989 3 месяца назад +27

    "Priyanu vishamam aayo" ...27:43 lalettan chodyam enthu rasa kekkan

  • @vishnusuresh7545
    @vishnusuresh7545 3 месяца назад +10

    ജീവിതത്തിൽ ആദ്യമായ് ജനം tv യിൽ ഒരു പ്രോഗ്രാം കാണുന്നു.. അടിപൊളി ഇന്റർവ്യൂ.. പരസ്പരം ഊക്കോട് ഊക്ക്.. ഇതാണ് 3 ചങ്കുകൾ ഒരുമിച്ചു കൂടുമ്പോൾ സംഭവിക്കുന്നത് ♥️

  • @shibinarulappan7956
    @shibinarulappan7956 3 месяца назад +6

    He is totally relaxed talking interviewer is also cool

  • @Gokul09876
    @Gokul09876 3 месяца назад +4

    Adipoli interview. Namml avde irnu kadha kelkunna oru feel ❤️.

  • @videoone8979
    @videoone8979 3 месяца назад +7

    ഇതിൽ anchor നു പ്രത്യേകിച്ച് റോൾ ഒന്നുമില്ല.. അവരുടെ നർമം നിറഞ്ഞ അനുഭവ കഥകൾ ❤പങ്ക് വെക്കുന്നു

  • @sheelasanthosh8723
    @sheelasanthosh8723 3 месяца назад +16

    NO.1.PROGRAM

  • @reviewencounter
    @reviewencounter 3 месяца назад +5

    ലാലേട്ടന്റെ ഏറ്റവും വലിയ comfort zone ❤‍🔥❤‍🔥💎💎

  • @praveennavodaya8397
    @praveennavodaya8397 3 месяца назад +8

    Man, Such a good interview ❤

  • @akpakp369
    @akpakp369 3 месяца назад +47

    എത്ര രസാവഹമായ വർത്തമാനം🎉🎉🎉🎉🎉

  • @ASK-ce6ps
    @ASK-ce6ps 3 месяца назад +15

    ആ അമ്മയിൽ നിന്ന് പോയപ്പോൾ പുള്ളി രക്ഷപെട്ടു ഇനി ആ ബിഗ്‌ബോസിൽ നിന്നും കൂടെ പോയാൽ നന്നായി വേഗം അതുംകൂടി മാറിയാൽ പെട്ടെന്ന് പുള്ളി നല്ല സിനിമ ചെയ്തോളും

  • @midhunkraj7836
    @midhunkraj7836 Месяц назад +3

    Anchoring valare nannayitind!

  • @KamalJ-ew7zj
    @KamalJ-ew7zj 3 месяца назад +10

    Pwoly interview ❤

  • @adhishanu1851
    @adhishanu1851 3 месяца назад +3

    Best interview ❤️‍🔥

  • @muthuswamykrishnamoorthy1484
    @muthuswamykrishnamoorthy1484 3 месяца назад +1

    Excellent interview .very happy to see lal so relaxed .

  • @user_use838
    @user_use838 3 месяца назад +8

    Great work Team Janam

  • @AneeshThomas-i9f
    @AneeshThomas-i9f 3 месяца назад +17

    Hai Adipoly Super ❤❤❤ Lalettan

  • @f...w....z-----6272
    @f...w....z-----6272 3 месяца назад +4

    Enjoyed❤❤❤❤

  • @rrp8810
    @rrp8810 3 месяца назад +40

    മൂന്ന് പ്രതിഭകൾ! 🥰

    • @കരുനാഗപ്പള്ളി
      @കരുനാഗപ്പള്ളി 3 месяца назад

      രണ്ടര പ്രതിഭകൾ 😂

    • @a13317
      @a13317 2 месяца назад

      രണ്ടു പ്രതിപകൾ

    • @Ganesh33683
      @Ganesh33683 2 месяца назад +1

      ​@@a13317& ​​@കരുനാഗപ്പള്ളി 3 prathibhakal thanneya