Very nice video.Thrown light into a very grey area to me The interviewer asked well scripted questions and answers were to the point and well explained Thank you
നല്ല ചോദ്യം. ഈ ചോദ്യം തന്നെയാണ് ആ അഭിപ്രായത്തിന്റെ ഉദ്ദേശവും അതിനെ തുടർന്ന് പറയുന്ന ഉമ്മ വയ്ക്കുന്നതിനെ പറ്റി പറയുന്നതും. ഇവരെ സംബന്ധിച്ചിടത്തോളം വാവ സുരേഷിന് ഇവർ പ്രതീക്ഷിക്കുന്ന ലുക്ക് ഇല്ല.
സ്വന്തം ജോലിയെപ്പറ്റി വ്യക്തമായ ധാരണയുള്ള ഉദ്യോഗസ്ഥൻ. തട്ടും തടയുമില്ലാതെ കാര്യങ്ങൾ വിശദീകരിച്ചു .👏
അണലിയാണ് ഏറ്റവും കൂടുതൽ മനുഷ്യരെ കൊല്ലുന്നത്.
അൻവർ സർ❤❤❤❤... such a quality interview..🎉🎉🎉
വെക്തമായി പറഞ്ഞു , താങ്ക്സ്
സൂപ്പർ explanation 👏🏿👏🏿
Very nice video.Thrown light into a very grey area to me
The interviewer asked well scripted questions and answers were to the point and well explained
Thank you
Informative! 🎉 Superb explanation, thanks.
വളരെ ഉപകാര പ്രദമായ വീഡിയൊ..❤❤❤❤❤❤
നല്ല interview
നല്ല അറിവും മനസ്സാന്നിദ്ധ്യവും ഉള്ള ശുദ്ധ ഹൃദയനും സരസനും ആയ ഉദ്യോഗസ്ഥൻ....
പരിചയപ്പെടുത്തേ ണ്ട യാവശ്യമുണ്ട് ....
സമ്മാനിതനും ആകണം...
Ahalya 👍👍👍👍👍
Great information 👍
Thanks lot 🎉
King cobra atahaythe pambukalude rajave main aayite kaanapedunnathe cold area's Anne. Ente naatil kaanapedunnathe anaki unangiya leaves pinne chathuppe kinarinte ulllil vare kaanum
👍👍👍
👍👍👍👍👍👍👍
Get start please
Me watching in Kuwait
0:21 മൻചട്ടി
എന്റെ പേര് സുദർശനൻ കണ്ണൂര് മുണ്ടയാട് യാണ് എനിക്ക് പാമ്പിനെ പിടിക്കാനുള്ള ലൈസൻസ് എടുക്കാൻ എന്താണ് വേണ്ടത്? ഒന്ന് പറഞ്ഞു തരുമോ?
കണ്ണൂർ ഉള്ള സോഷ്യൽ ഫോറസ്റ്റ് ഓഫിസുമായി ബന്ധപ്പെടു
ഫോറെസ്റ്റ് ഓഫീസിൽ ബന്ധപ്പെടുക 👍
Sarpa enn paranja oru app und ath imstal cheyth register cheyuka 👍
Black mumba 🥱🥱
❤
ഇതിൽ ഫസൽ കാരാട്ടിനല്ലേ കൂടുതൽ വിഷം?
😂😂😂മനവരിൽ മഹോ ആണ് വിഷം
Karattinu 6th century yil ninnulla train kittiyittund. Addehathinte mathru rajyam pakistanumalla.
എന്നാലും കൈ വെട്ടിയവർക്കല്ല.
മരണക്കിടക്കയിൽ വരെ ക്രൈസ്തവനേയും ജൂതനെയും പ്രാകിയ മുഹമ്മദിനും അവന്റെ അനുയായികൾക്കും ആണ് വിഷം👍
അണലി പറയും ചേരയ്ക്കാണ് വിഷം ഉള്ളത് എന്ന് പക്ഷേ നാട്ടുകാർക്കറിയാം സത്യം ...😂😂😂😂
Chenathandan visham ellatha pambanu..
Sir hai
അതിഥി അല്ലെ 😂
Sunil hai
Surroundings clean cheyyuka thenga chakiri angane okke maximum ozhivakan nookuka. Negative comments ini varum negative comments adikoonorke oru request unde.
മൺചട്ടി😅
പാമ്പുകടിച്ചാൽ സർക്കാർ നഷ്ടപരിഹാരം തരണം അതിഥിയല്ലേ
പാമ്പ് കടിയേറ്റ് മരണം സംഭവിച്ചാൽ വനം വകുപ്പ് നഷ്ടപരിഹാരം നൽകുന്നുണ്ടല്ലോ ..
അപ്പൊ വാ വാ സുരേഷ് പാമ്പിനെ കണ്ട് വയസ്സ് പറയുന്നത് എങ്ങനെ
എക്സ്പീരിയൻസ്
Aaaaaa
നല്ല ചോദ്യം. ഈ ചോദ്യം തന്നെയാണ് ആ അഭിപ്രായത്തിന്റെ ഉദ്ദേശവും അതിനെ തുടർന്ന് പറയുന്ന ഉമ്മ വയ്ക്കുന്നതിനെ പറ്റി പറയുന്നതും. ഇവരെ സംബന്ധിച്ചിടത്തോളം വാവ സുരേഷിന് ഇവർ പ്രതീക്ഷിക്കുന്ന ലുക്ക് ഇല്ല.
പാമ്പ് തിരിച്ചു എന്റെ പ്രായം അതല്ലടോ എന്ന് പറയാത്ത കാലത്തോളം എന്തു വേണമെങ്കിലും പറയാം😅😅
@arun.k.393 🤣🤣
Good information👍