കാലം ഇത്രയും ആയിട്ടും ഒരു ചോദ്യം പോലും മര്യാദക്ക് ചോദിക്കാൻ അറിയാത്ത ഒരു മാധ്യമ പ്രവർത്തകൻ ഇയാളായിരിക്കും... നാലാംകിട യുപി സ്കൂൾ നിലവാരം ഉള്ള മനുഷ്യൻ 🤦🏻♂️
അയ്യോ.. മമ്മൂക്കടെ വീഡിയോ എന്ത് fun ആരുന്നു.. ഇങ്ങേർക്കിത്തെങ്ങാനാണോ കളിയാക്കിയതായി തോന്നിയെ.. സ്ട്രൈറ് ആയിട്ട് പറഞ്ഞാൽ എനിക്കു കുഴപ്പമില്ല എന്ന് അജുചേട്ടൻ പറഞ്ഞതിനെ ഒന്ന് test ചെയ്തു provoke ചെയ്തു..
Hydroli, you challenge Mammookka won’t get offended , he knows young gen, he got more reach for that scene from youngsters , hydroli has to grow more to be understanding to that extent
ധ്യാൻ അഭിനയം നിർത്തി സംവിധാനം മാത്രം ഫോക്കസ് ചെയ്‌താൽ ഒരു പൊളി പൊളിക്കാം അജു പറഞ്ഞ പോലെ ആ പ്ലാനിൽ പോകൂ എല്ലാം സോഷ്യൽ മീഡിയ നോക്കി ജീവിക്കാതെ സ്വന്തം ഇഷ്ടം അനുസരിച്ചും കൂടി ചെയ്യൂ നല്ലത് വരട്ടെ.
38:35 Mammootty issue
Thankyou
Yes..over acting cheythu
കാലം ഇത്രയും ആയിട്ടും ഒരു ചോദ്യം പോലും മര്യാദക്ക് ചോദിക്കാൻ അറിയാത്ത ഒരു മാധ്യമ പ്രവർത്തകൻ ഇയാളായിരിക്കും... നാലാംകിട യുപി സ്കൂൾ നിലവാരം ഉള്ള മനുഷ്യൻ 🤦🏻♂️
ഒരു ഇന്റർവ്യൂ മര്യാദക്ക് എടുക്കാൻ അറിയില്ലേ. വിളിച്ചിരുത്തി അപമാനിച്ചു വിട്ടപോലെ ആയി. ദയവു ചെയെത് വേറെ ആരും ഇവന് ഇന്റർവ്യൂ കൊടുക്കരുത്.
Ajuchettan 🥰🥰😍uyir🥰🥰🥰🥰🥰😍
Aju❤.......ഇവൻ്റെ Interview ആരും പങ്കെടുക്കരുത് വിളിച്ച് വരുത്തുന്ന ആളെ Insult ചെയ്യുന്നവൻ
Aju💓
ഹൈദരേ ഒരു പാവം നടനെ പിരി കേറ്റി എന്തോക്കെയാ പിച്ചിം പേയും അവനെ കൊണ്ട് പറയിപ്പിക്കുന്നത്.
കർമ എന്നത് മറക്കണ്ട ഹൈദർ സാറെ.
💯
38:35 mammotty issue 😂😂😂😂
Intro കണ്ടു ആരും തെറ്റിദ്ദരിക്കണ്ട.ഞങ്ങളുടെ ഹൈദരലി ഇങ്ങനെയാ😅😅,അങ്ങോട്ടും ഇങ്ങോട്ടും ഊക്ക് കിട്ടും.മൂപ്പർക്ക് ആനമയിൽ ഒട്ടകം.
Aju fans
Ajuchettan nice ayit answer cheyth
അയ്യോ.. മമ്മൂക്കടെ വീഡിയോ എന്ത് fun ആരുന്നു.. ഇങ്ങേർക്കിത്തെങ്ങാനാണോ കളിയാക്കിയതായി തോന്നിയെ..
സ്ട്രൈറ് ആയിട്ട് പറഞ്ഞാൽ എനിക്കു കുഴപ്പമില്ല എന്ന് അജുചേട്ടൻ പറഞ്ഞതിനെ ഒന്ന് test ചെയ്തു provoke ചെയ്തു..
ഇവരൊക്കെ നല്ല ഫ്രണ്ട്‌സ് ആണ്.. ആ സ്വാതന്ത്ര്യത്തിൽ ആണ് ഹൈദർ ചോദിക്കുന്നത്
Ee pundayum aaayite aarkengilum friendship undaavumoo, pinne avastha konde oru adjustment 😂
ഹൈദ്രോളി....
നോ... ഹൈദ്ദ്രോഹി 😆😆
Mammoti ye kaliyakkiyal enth and kuzhappam ayalu ara
ഞമ്മന്റെ ആളാണ്
വളരെ നല്ല interview ആരുന്നു last കൊണ്ട് വന്നു നശിപ്പിച്ചല്ലോ hyderali ചേട്ടാ... കണ്ടു വന്ന സന്തോഷം കൂടി പോയി കിട്ടി. 🙏🏻
Aju ചേട്ടാ നിങ്ങൾ late night food കഴിപ്പ് ഇപ്പോള്മുണ്ടെങ്കിൽ ദയവായി അതുപേക്ഷിക്കൂ.
38:35 mamooty issue
Hydroli, you challenge Mammookka won’t get offended , he knows young gen, he got more reach for that scene from youngsters , hydroli has to grow more to be understanding to that extent
Hydroliii❤
Theetam
ഞാൻ ഒന്ന് പറയാം മമ്മൂട്ടി മോഹൻലാൽ ഇവരെ വേണ്ടാത്ത അഭിപ്രായം പറഞ്ഞാൽ ആ ആൾ പിന്നെ മലയാളസിനിമ ഫീൽഡിൽ ഉണ്ടാവില്ല
Why he is called Hydroli actually??anyone
Ath aswanth kok kaliyakki vilichathanu pulliye
ഈ anchor. വെറുതെ ഇരുന്ന ആന്റണി വര്ഗീസ് നെ യും ജൂഡ് ആന്റണി തെറ്റിച്ച anchor ആണ്
Support aju avatharakan valakkan vannu aju bro odichu thoora erinju aju❤
Hyder thani swabavam kanichu.aju vargheese nannaayi handle cheytu.vere vellaverum aanenkil 2ennam koduthene
ധ്യാൻ അഭിനയം നിർത്തി സംവിധാനം മാത്രം ഫോക്കസ് ചെയ്‌താൽ ഒരു പൊളി പൊളിക്കാം അജു പറഞ്ഞ പോലെ ആ പ്ലാനിൽ പോകൂ എല്ലാം സോഷ്യൽ മീഡിയ നോക്കി ജീവിക്കാതെ സ്വന്തം ഇഷ്ടം അനുസരിച്ചും കൂടി ചെയ്യൂ നല്ലത് വരട്ടെ.
Amma de oru youtube chanel undallo acters ellam athil intervew kodukkanam ...acters thammil thammil ...
Hyder ningal oru interview kondu enatha udeshikune.....
ഹൈദർ കർമ എന്ന് യുണ്ട്.ഓർമ വേണം
Classic Hydo😂😂
Ari annate aduth content ready
Hi
Iyalku vere paniyille
ഇതല്ലേ അയാളുടെ pani 😂😂😂😂
44.26 ini interview kitila ajunte ennu manasilakiyapom track mati
Kuthithirippoli
Sorry samayamilla
NannayiAju. I hate this Hyder . Aduppikkaruthu. Visham aanu.
Ali anna..ningal enthinaadei ingane kedann ooku vedikkunnathh..ooki ooki acmvaru maduth annaa😂
പ്രേക്ഷകർ ഒരു കാര്യവുമില്ലാത്ത നിങ്ങളുടെ മമ്മൂക്ക name calling ഇന് എന്ത് judgement നടത്താനാ??😂