- Видео 164
- Просмотров 764 274
AHALIA FM
Индия
Добавлен 25 янв 2014
This is the official RUclips Channel of Ahalia FM 90.4 . The first and the only community Radio in Palakkad, Kerala. We mainly broadcast community based programs.We will be publish a lot of useful videos on this channel for youu.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന , കേൾക്കാൻ ആഗ്രഹിക്കുന്ന, ഒരുപാടു നല്ല പരിപാടികൾ AHALIA FM ലൂടെയും നമ്മുടെ യൂട്യൂബ് ചാനലിലൂടെയും ആസ്വദിക്കാം ...
online ആയി കേൾക്കാൻ ahaliafm.com/#Live
Please like, comment our videos and subscribe our channel.
Ahalia FM 90.4 അഹല്യ റേഡിയോ 90.4
Kettu Kettu Koottu Koodaam........ കേട്ടു കേട്ടു കൂട്ടു കൂടാം ........
contact ; ahaliaradio@gmail.com
8281509000
KEEP SUPPORTING
രാജവെമ്പാല നമ്മുടെ പരിസരത്ത് എത്തിയാൽ ചില Signals പ്രകൃതി കാണിച്ചുതരും | Mohammed Anwar | RJ Sunil
രാജവെമ്പാല നമ്മുടെ പരിസരത്ത് എത്തിയാൽ ചില Signals പ്രകൃതി കാണിച്ചുതരും
പാമ്പുകളുടെ അറിയാക്കഥകൾ
Snake Science: Uncovering Secrets
Mohammed Anwar
Asst. Conservator of Forest
Only on Ahalia FM 90.4 📻
Keep Listening Happily 🎧❤
Now listen anywhere on the world🌎
Please visit : www.ahaliafm.com📱
For more Details DM 📞828150900
#snake #forestconservation #snakehandling #kerala #forest #poison #snakes #cobra #kingcobra #nature #kingcobraattack

Просмотров: 12 245
Видео
"ചെറിയ ലക്ഷണങ്ങൾ മുതൽ മരണം വരെ സംഭവിക്കാവുന്ന ഒരു സീരിയസ് അവസ്ഥയാണ് ഭക്ഷ്യവിഷബാധ" - Dr. Jyothi
Просмотров 3607 часов назад
ചെറിയ ലക്ഷണങ്ങൾ മുതൽ മരണം വരെ സംഭവിക്കാവുന്ന ഒരു സീരിയസ് അവസ്ഥയാണ് ഭക്ഷ്യവിഷബാധ" Dr. Jyothi Sajayan Associate Professor & HOD Dept. of Agadatantra Ahalia Ayurveda Medical College Hospital Only on Ahalia FM 90.4 📻 Keep Listening Happily 🎧❤ Now listen anywhere on the world🌎 Please visit : www.ahaliafm.com📱 For more Details DM 📞8281509000 #foodpoison #shavarma #poison #foodpoisoning #Ayurveda #vom...
ചേര വീടിന്റെ പരിസരത്തുണ്ടെങ്കിൽ മറ്റുള്ള വിഷപാമ്പുകൾ വീട്ടിലേക്ക് വരില്ല | Mohammed Anwar | RJ Sunil
Просмотров 71 тыс.12 часов назад
ചേര വീടിന്റെ പരിസരത്തുണ്ടെങ്കിൽ മറ്റുള്ള വിഷപാമ്പുകൾ വീട്ടിലേക്ക് വരില്ല.... പാമ്പുകളുടെ അറിയാക്കഥകൾ Snake Science: Uncovering Secrets Mohammed Anwar Asst. Conservator of Forest Only on Ahalia FM 90.4 📻 Keep Listening Happily 🎧❤ Now listen anywhere on the world🌎 Please visit : www.ahaliafm.com📱 For more Details DM 📞828150900 #snake #forestconservation #snakehandling #kerala #forest #poison #sna...
പാമ്പുകളില്ലെങ്കിൽ മനുഷ്യരില്ല | പാമ്പുകളുടെ അറിയാക്കഥകൾ | Mohammed Anwar | RJ Sunil |Ahalia FM 90.4
Просмотров 25 тыс.День назад
പാമ്പുകളില്ലെങ്കിൽ മനുഷ്യരില്ല പാമ്പുകളുടെ അറിയാക്കഥകൾ Snake Science: Uncovering Secrets Mohammed Anwar Asst. Conservator of Forest Only on Ahalia FM 90.4 📻 Keep Listening Happily 🎧❤ Now listen anywhere on the world🌎 Please visit : www.ahaliafm.com📱 For more Details DM 📞828150900 #snake #forestconservation #snakehandling #kerala #forest #poison #snakes
"Childhood ൽ ഉണ്ടാവുന്ന എന്ത് ട്രോമയും പിന്നീട് anxiety ലേക്ക് നയിച്ചേക്കാം" - Ms. Medha
Просмотров 90114 дней назад
"Childhood ൽ ഉണ്ടാവുന്ന എന്ത് ട്രോമയും പിന്നീട് anxiety ലേക്ക് നയിച്ചേക്കാം" - Ms. Medha Only on Ahalia FM 90.4 📻 Keep Listening Happily 🎧❤ Now listen anywhere on the world🌎 Please visit : www.ahaliafm.com📱 For more Details DM 📞8281509000 #anxiety #depression #overthinking #anxietysymptoms #anxietydisorder #mentalhealthissues #health #DrAhalia
CA ക്കാരുടെ ഏറ്റവും വലിയ വെല്ലുവിളി Stress ആണ്, അത് Manage ചെയ്യാൻ പഠിക്കണം | Ahalia FM 90.4
Просмотров 38814 дней назад
CA ക്കാരുടെ ഏറ്റവും വലിയ വെല്ലുവിളി Stress ആണ്, അത് Manage ചെയ്യാൻ പഠിക്കണം CA പഠനവും വെല്ലുവിളികളും Mr. Anil K C Chartered Accountant Ahalia Group Only on Ahalia FM 90.4 📻 Keep Listening Happily 🎧❤ Now listen anywhere on the world,🌎 Please visit : www.ahaliafm.com📱 For more Details DM 📞828150900 #careergrowth #AccountingOpportunities #financejobs #cajobs #professionaldevelopment #careeradvance...
CA പഠിച്ചിറങ്ങാൻ എനിക്ക് 5 പൈസ ചിലവായിട്ടില്ല | Chartered Accountant | Ahalia FM 90.4 | Palakkad
Просмотров 1,1 тыс.21 день назад
CA പഠിച്ചിറങ്ങാൻ എനിക്ക് 5 പൈസ ചിലവായിട്ടില്ല | Chartered Accountant | Ahalia FM 90.4 | Palakkad
"ഏത് ബന്ധമാണെങ്കിലും ശാരീരികവും മാനസികവുമായി വേദനയാണെങ്കിൽ അത് ടോക്സിക് റിലേഷൻഷിപ്പാണ്" - Dr. Sumina
Просмотров 1,1 тыс.21 день назад
"ഏത് ബന്ധമാണെങ്കിലും ശാരീരികവും മാനസികവുമായി വേദനയാണെങ്കിൽ അത് ടോക്സിക് റിലേഷൻഷിപ്പാണ്" - Dr. Sumina
CA Career path: Opportunities & Challenges | CA പഠനവും വെല്ലുവിളികളും | Ahalia FM 90.4 | RJ Sunil
Просмотров 61621 день назад
CA Career path: Opportunities & Challenges | CA പഠനവും വെല്ലുവിളികളും | Ahalia FM 90.4 | RJ Sunil
അലർജി ഒരിക്കലും ഒരു സ്ഥിരമായിട്ടുള്ള കണ്ടീഷനല്ല
Просмотров 287Месяц назад
അലർജി ഒരിക്കലും ഒരു സ്ഥിരമായിട്ടുള്ള കണ്ടീഷനല്ല
കൽപ്പാത്തി രഥോത്സവം 2024 | RJ ABHIRAMI | AHALIA FM 90.4
Просмотров 675Месяц назад
കൽപ്പാത്തി രഥോത്സവം 2024 | RJ ABHIRAMI | AHALIA FM 90.4
6 മാസം വരെ മുലപ്പാൽ മാത്രം കുട്ടികൾക്ക് മതിയാകും. ഒരു കുഞ്ഞിന് വളരാനുള്ള എല്ലാം അതിലുണ്ട്
Просмотров 297Месяц назад
6 മാസം വരെ മുലപ്പാൽ മാത്രം കുട്ടികൾക്ക് മതിയാകും. ഒരു കുഞ്ഞിന് വളരാനുള്ള എല്ലാം അതിലുണ്ട്
പനി വരുമ്പോൾ കുളിക്കാമോ...? | Dr. Nigesh | Ahalia FM 90.4 | Palakkad
Просмотров 337Месяц назад
പനി വരുമ്പോൾ കുളിക്കാമോ...? | Dr. Nigesh | Ahalia FM 90.4 | Palakkad
പൈലറ്റിന്റെ AGE ❌ അല്ല FITNESS✅ ആണ് പ്രധാനം| KANNAN | Student Pilot | AHALIA FM 90.4
Просмотров 820Месяц назад
പൈലറ്റിന്റെ AGE ❌ അല്ല FITNESS✅ ആണ് പ്രധാനം| KANNAN | Student Pilot | AHALIA FM 90.4
തൊട്ടടുത്ത് കിടന്നിരുന്നയാൾ ഇല്ലാതെയാകുന്നുവെന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണ്
Просмотров 392Месяц назад
തൊട്ടടുത്ത് കിടന്നിരുന്നയാൾ ഇല്ലാതെയാകുന്നുവെന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണ്
Ahalia FM നോട് പറയാനുള്ളതെല്ലാം അക്ഷരങ്ങളാക്കി എഴുതിയയക്കൂ | Ahalia FM
Просмотров 542 месяца назад
Ahalia FM നോട് പറയാനുള്ളതെല്ലാം അക്ഷരങ്ങളാക്കി എഴുതിയയക്കൂ | Ahalia FM
"സെൽഫ് ലവ് എന്നുള്ളത് അത്ര സെൽഫിഷ്‌നെസ്സൊന്നുമല്ല" - Vini Bose
Просмотров 6542 месяца назад
"സെൽഫ് ലവ് എന്നുള്ളത് അത്ര സെൽഫിഷ്‌നെസ്സൊന്നുമല്ല" - Vini Bose
മെൻ്റൽ ഹെൽത്ത് ഇല്ലാതെ എന്ത് പൈസ കിട്ടിട്ടും എന്താ കാര്യം..! | Mental Health | Ahalia FM 90.4
Просмотров 1202 месяца назад
മെൻ്റൽ ഹെൽത്ത് ഇല്ലാതെ എന്ത് പൈസ കിട്ടിട്ടും എന്താ കാര്യം..! | Mental Health | Ahalia FM 90.4
"അമ്മ ചെറിയ ചെറിയ സ്ഥലങ്ങളൊന്നും ഇപ്പൊ ഒരു യാത്രയായി കണക്കു കൂട്ടുന്നില്ല"- Sarath Krishnan & Geetha
Просмотров 1523 месяца назад
"അമ്മ ചെറിയ ചെറിയ സ്ഥലങ്ങളൊന്നും ഇപ്പൊ ഒരു യാത്രയായി കണക്കു കൂട്ടുന്നില്ല"- Sarath Krishnan & Geetha
"എനിക്ക് ഏത് ടൈപ്പ് ഓഫ് സോങ്സ് ചെയ്യുമ്പോഴും അറിയാതെ വരുന്ന ഒന്നാണ് ദുഃഖം" - രഞ്ജിൻ രാജ്
Просмотров 2253 месяца назад
"എനിക്ക് ഏത് ടൈപ്പ് ഓഫ് സോങ്സ് ചെയ്യുമ്പോഴും അറിയാതെ വരുന്ന ഒന്നാണ് ദുഃഖം" - രഞ്ജിൻ രാജ്
"എനിക്കറിയാമായിരുന്നു പ്രശ്നമാണെന്നുള്ളത്" - മേതിൽ ദേവിക
Просмотров 2,9 тыс.3 месяца назад
"എനിക്കറിയാമായിരുന്നു പ്രശ്നമാണെന്നുള്ളത്" - മേതിൽ ദേവിക
"If you read in between lines, it is entire women" - Methil Devika
Просмотров 2,5 тыс.3 месяца назад
"If you read in between lines, it is entire women" - Methil Devika
"ഒരു വികാരവും ഇമോഷനും ഒക്കെയുള്ള ഒരു മനുഷ്യനാണ് അത് സംഭവിച്ചത്"
Просмотров 12 тыс.3 месяца назад
"ഒരു വികാരവും ഇമോഷനും ഒക്കെയുള്ള ഒരു മനുഷ്യനാണ് അത് സംഭവിച്ചത്"
"എനിക്കറിയാമായിരുന്നു പ്രശ്നമാണെന്നുള്ളത്" - മേതിൽ ദേവിക
Просмотров 141 тыс.3 месяца назад
"എനിക്കറിയാമായിരുന്നു പ്രശ്നമാണെന്നുള്ളത്" - മേതിൽ ദേവിക
ANOOP SANKAR | PODCAST | RJ ABHIRAMI | AHALIA FM 90.4
Просмотров 9886 месяцев назад
ANOOP SANKAR | PODCAST | RJ ABHIRAMI | AHALIA FM 90.4
12th FAIL | EZHUTHOLA | എഴുത്തോല | RJ ABHIRAMI | AHALIA FM
Просмотров 21710 месяцев назад
12th FAIL | EZHUTHOLA | എഴുത്തോല | RJ ABHIRAMI | AHALIA FM
VP MENON : THE UNSUNG ARCHITECT OF MODERN INDIA | EZHUTHOLA | എഴുത്തോല | RJ ABHIRAMI | AHALIA FM
Просмотров 16510 месяцев назад
VP MENON : THE UNSUNG ARCHITECT OF MODERN INDIA | EZHUTHOLA | എഴുത്തോല | RJ ABHIRAMI | AHALIA FM
"എന്റെ സന്തോഷത്തിന്റെ കാരണം എന്റെ ചുറ്റിലുമുള്ള മനുഷ്യരാണ്" | Dr Vibha Usha Radhakrishnan
Просмотров 45211 месяцев назад
"എന്റെ സന്തോഷത്തിന്റെ കാരണം എന്റെ ചുറ്റിലുമുള്ള മനുഷ്യരാണ്" | Dr Vibha Usha Radhakrishnan
മലയാളി മങ്ക 2023 | AHALIA FM 90.4 | Fashion Show | Ahalia Campus
Просмотров 518Год назад
മലയാളി മങ്ക 2023 | AHALIA FM 90.4 | Fashion Show | Ahalia Campus
*CHAT GPT* | EZHUTHOLA | എഴുത്തോല | RJ ABHIRAMI | AHALIA FM
Просмотров 178Год назад
*CHAT GPT* | EZHUTHOLA | എഴുത്തോല | RJ ABHIRAMI | AHALIA FM
We need officers like him to take care of wildlife and humankind❤. He has clarity on what he has to do. Great personality!!!
Excellent.well and precise answers.he is very genius.
സർപ്പ വോളന്റിയർസിനു പാമ്പ് പിടിക്കുന്നതിന് പൈസ കൊടുക്കണോ?
നല്ലതു...
നല്ലതു...
ഹര ഹര മഹാദേവാ 🙏🏽🙏🙏🏽🙏
വളരെ പ്രധാനപെട്ട ചർച്ച 🎉
പ്രിത്വിരാജ് അല്ലെ ആ celebtiriy
നല്ല വിശദീകരണം 👍👍👍
പാമ്പ് വിഷമേറ്റ ഒരാൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് അയാൾ വിഷം ഏറ്റു കിടക്കുമ്പോൾ ചുറ്റുപാടുമുള്ള വർത്തമാനങ്ങളൊക്കെ ആസമയത്ത് കേട്ടിരുന്നു. പക്ഷെ ഒരു നിലക്കും അയാൾക് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല
❤
പാമ്പ് കടിച്ചാൽ സത്യത്തിൽ മരിക്കുന്നില്ല എന്ന് പറയപ്പെടുന്നു. പലരും കുഴിയിൽ വെക്കാൻ നേരത്ത് അനക്കം കണ്ട് ചികിത്സക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ച് വന്നതായി കാണപ്പെടുന്നു.
Excellent...Interview
Thank you for your valuable information
A very informative video 📹 👏
അടിപൊളി ഇന്റർവ്യൂ
Thanks. 🙏👍
മലപാംബ് മനുഷൃനേഉപദ്രവികും
എത്ര വ്യക്തമായും കൃത്യമായുമാണ് ഇദ്ദേഹം കാര്യങ്ങൾ വിവരിച്ചത്! മുഷിപ്പില്ലാതെ കേട്ടിരുന്നുപോയി. മനോഹരമായ ഇന്റർവ്യൂ. സൂ.................പ്പർമാൻ..💖💖💖
Very nice video.Thrown light into a very grey area to me The interviewer asked well scripted questions and answers were to the point and well explained Thank you
Thank you ❤️
Vava suresh oro pottan😮
അൻവർ സർ❤❤❤❤... such a quality interview..🎉🎉🎉
പാമ്പുകടിച്ചാൽ സർക്കാർ നഷ്ടപരിഹാരം തരണം അതിഥിയല്ലേ
പാമ്പ് കടിയേറ്റ് മരണം സംഭവിച്ചാൽ വനം വകുപ്പ് നഷ്ടപരിഹാരം നൽകുന്നുണ്ടല്ലോ ..
Chenathandan visham ellatha pambanu..
അല്ല, ചേനത്തണ്ടൻ എന്ന് അറിയപ്പെടുന്ന Russell's viper ഉഗ്രവിഷമുള്ള ഇനമാണ്
അതിഥി അല്ലെ 😂
വളരെ ഉപകാര പ്രദമായ വീഡിയൊ..❤❤❤❤❤❤
നല്ല interview നല്ല അറിവും മനസ്സാന്നിദ്ധ്യവും ഉള്ള ശുദ്ധ ഹൃദയനും സരസനും ആയ ഉദ്യോഗസ്ഥൻ.... പരിചയപ്പെടുത്തേ ണ്ട യാവശ്യമുണ്ട് .... സമ്മാനിതനും ആകണം...
Good information👍
❤
മൺചട്ടി😅
പാമ്പുകളെ കാണുന്നിടത്ത് വെച്ച് തല്ലിക്കൊല്ലണം എന്ന് വിശ്വസിച്ചിരുന്ന ഒരാളാണ് ഞാൻ ഇപ്പോൾ പാമ്പുകളോട് സ്നേഹം തോന്നുന്നു എങ്കിലും നാട്ടിലുള്ള വിഷപ്പാമ്പുകളെ പരിപാലിക്കേണ്ട കാര്യം ഉണ്ടോ
വെക്തമായി പറഞ്ഞു , താങ്ക്സ്
ചേര ഉണ്ടായിട്ടും വീട്ടിനകത്തു പാമ്പിൻ കുഞ്ഞിനെ കണ്ടിട്ടുണ്ട്
പറ്റുന്ന അത്രയും പാമ്പുകളെ തല്ലി കൊല്ലുക... പാമ്പില്ലെങ്കിൽ ഒന്നും സംഭവിക്കില്ല... സ്വസ്ഥമായിട്ട് ജീവിക്കാം
ഇതിൽ ഫസൽ കാരാട്ടിനല്ലേ കൂടുതൽ വിഷം?
😂😂😂മനവരിൽ മഹോ ആണ് വിഷം
Karattinu 6th century yil ninnulla train kittiyittund. Addehathinte mathru rajyam pakistanumalla.
എന്നാലും കൈ വെട്ടിയവർക്കല്ല.
മരണക്കിടക്കയിൽ വരെ ക്രൈസ്തവനേയും ജൂതനെയും പ്രാകിയ മുഹമ്മദിനും അവന്റെ അനുയായികൾക്കും ആണ് വിഷം👍
അണലി പറയും ചേരയ്ക്കാണ് വിഷം ഉള്ളത് എന്ന് പക്ഷേ നാട്ടുകാർക്കറിയാം സത്യം ...😂😂😂😂
Surroundings clean cheyyuka thenga chakiri angane okke maximum ozhivakan nookuka. Negative comments ini varum negative comments adikoonorke oru request unde.
King cobra atahaythe pambukalude rajave main aayite kaanapedunnathe cold area's Anne. Ente naatil kaanapedunnathe anaki unangiya leaves pinne chathuppe kinarinte ulllil vare kaanum
സൂപ്പർ explanation 👏🏿👏🏿
അപ്പൊ വാ വാ സുരേഷ് പാമ്പിനെ കണ്ട് വയസ്സ് പറയുന്നത് എങ്ങനെ
എക്സ്പീരിയൻസ്
Aaaaaa
നല്ല ചോദ്യം. ഈ ചോദ്യം തന്നെയാണ് ആ അഭിപ്രായത്തിന്റെ ഉദ്ദേശവും അതിനെ തുടർന്ന് പറയുന്ന ഉമ്മ വയ്ക്കുന്നതിനെ പറ്റി പറയുന്നതും. ഇവരെ സംബന്ധിച്ചിടത്തോളം വാവ സുരേഷിന് ഇവർ പ്രതീക്ഷിക്കുന്ന ലുക്ക് ഇല്ല.
പാമ്പ് തിരിച്ചു എന്റെ പ്രായം അതല്ലടോ എന്ന് പറയാത്ത കാലത്തോളം എന്തു വേണമെങ്കിലും പറയാം😅😅
@arun.k.393 🤣🤣
സ്വന്തം ജോലിയെപ്പറ്റി വ്യക്തമായ ധാരണയുള്ള ഉദ്യോഗസ്ഥൻ. തട്ടും തടയുമില്ലാതെ കാര്യങ്ങൾ വിശദീകരിച്ചു .👏
അണലിയാണ് ഏറ്റവും കൂടുതൽ മനുഷ്യരെ കൊല്ലുന്നത്.
Informative! 🎉 Superb explanation, thanks.
Personal injection antivenam pen pole valathum kandupidikanam normal alku thane insulin gun pole use cheyavunathe ...
0:21 മൻചട്ടി
😂
ആയിരക്കണക്കിന് ആളുകളെ കൊല്ലുന്ന ഒരു ജീവിക്കു vip പദവി.😞 മനുഷ്യൻ തലതിരിഞ്ഞാൽ എന്താ ചെയ്ക 😄
ഈ ഒന്നുംചെയ്യാത്ത പാവംപിടിച്ച ചേര എന്നെ ഓ ട്ടിച്ചു വീട്ടിൽ കേറിയത് കൊണ്ട് രക്ഷപെട്ടു.
അണലി മൂർഖൻ മുതലായവയെ കൊന്നാൽ തടവ് ശിക്ഷ ഉറപ്പാണ് അതുകൊണ്ട് നമ്മൾ അവയെ കൊല്ലരുത് മെല്ലെ മെല്ലെ തടവിയാൽ മതി
Great information 👍
👍👍👍
എന്റെ പേര് സുദർശനൻ കണ്ണൂര് മുണ്ടയാട് യാണ് എനിക്ക് പാമ്പിനെ പിടിക്കാനുള്ള ലൈസൻസ് എടുക്കാൻ എന്താണ് വേണ്ടത്? ഒന്ന് പറഞ്ഞു തരുമോ?
കണ്ണൂർ ഉള്ള സോഷ്യൽ ഫോറസ്റ്റ് ഓഫിസുമായി ബന്ധപ്പെടു
ഫോറെസ്റ്റ് ഓഫീസിൽ ബന്ധപ്പെടുക 👍
Sarpa enn paranja oru app und ath imstal cheyth register cheyuka 👍
Thanks lot 🎉