ചാക്കിലായതിൽ പിന്നെ ഭയമായി 😄😄😄... മുട്ടമുറിച്ചു അകത്തേയ്ക് ok സമാധാനം.. പക്ഷെ പുറത്തേയ്ക് പോകാൻ തല മുറിക്കണം എന്ന ആ സത്യം ഉണ്ടല്ലോ അതാണ്... ഈ പറഞ്ഞ മഹതിയെ ഉൾട്ട അടിച്ച മതം 😄
മാധവിക്കുട്ടി ശരിക്കും ഒരു World class Writer ആണ്. ഒരു സ്ത്രീ ഓരോ കാലത്തും എങ്ങനെയൊക്കെ ലോകത്തെ കാണും എന്ന് സങ്കീർണ്ണമായ കഥാപാത്രങ്ങളിലൂടെ കാണിച്ച എഴുത്തുകാരി. ശരിക്കും നമുക്ക് അഭിമാനം തോന്നേണ്ടതാണ്... ബട്ട് ഒരിക്കലും മാധവികുട്ടി അർഹിച്ച അംഗീകാരവും സ്നേഹവും കേരളത്തിൽ നിന്ന് അവർക്ക് കിട്ടിയില്ല..
ഇന്ന് മാധവികുട്ടിയുടെ കഥ പറയാൻ തിരഞ്ഞു എടുത്തതിനു വളരെ നന്ദി, അവരുടെ കഥകൾ വായിച്ചു ആസ്വദിച്ച ഒരു കാലം മുന്നിലൂടെ വീണ്ടും കടന്നു പോയി, എന്റെ കഥയിൽ അവർ ആഗ്രഹിച്ച സ്നേഹത്തിന്റെ, കിട്ടാത്തതിന്റെ ദുഃഖം ആണ് എഴുത്തിലൂടെ അറിയിക്കുന്നത്, പലരും അതിനെ തെറ്റിദ്ധരിച്ചു, നീർമാതളം പൂക്കുമ്പോള്ളത്തെ സുഗന്ധം പോലെ അവരുടെ ഓർമ്മകൾ എന്നും നിലനിൽക്കട്ടെ ❤
എൻ്റെ നാട് പുന്നയൂർക്കുളം ആണ്.എൻ്റെ അയൽവാസി ആയിരുന്നു.മതം മാറിയ ശേഷം അവർ ഒരിക്കൽ punnayoorkulathekku വന്നിരുന്നു.annu അവരു മായി കുറച്ചു നേരം സംസാരിക്കാൻ എനിക്ക് ഭാഗ്യം കിട്ടി.എൻ്റെ അമ്മയുടെ ക്ലാസ്മേറ്റ് ആയിരുന്നു.മലയാള നാട് വാരികയെകുറിച്ചു എൻ്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ബാ നല്ല സ്ത്രീയായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.പക്ഷെ നാരായണമേനോൻ ഒരാളെപ്പോലും ആയ compoundinte അകത്തേക്ക് കയറ്റിയിരുന്നില്ല.യാചകരെയൊക്കെ ആട്ടിയോടിക്കുമായിരുന്നു എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.പക്ഷെ പുന്നയൂർക്കുളത്തുകാർക്കൂ മാധവിക്കുട്ടിയുടെ വില ഒട്ടും മനസ്സിലായിട്ടില്ല..ഒരുപക്ഷേ അവരുടെ വീട്ടുകാർക്ക് പോലും.ഇപ്പോഴും അവരുടെ കുറ്റം പറയുന്നത് കേൾക്കാം.അതിനു ഭ്രാന്താണ് എന്നാണു പറയുക.മതം മാറിയ സമയത്ത് കുറെ കാലം കൃഷണനെ കൊണ്ടൂ നടന്നു ഇനി നബിയെ കൊണ്ട് നടക്കാം എന്ന് അവരുടെ വീട്ടുകാർ തന്നെ പറയുന്നത് കേട്ടിട്ടുണ്ട്.കേൾക്കുമ്പോൾ വിഷമം തോന്നും പറഞ്ഞിട്ട് കാര്യമില്ല.അവരുടെ എഴുത്തി നേക്കുറിച്ചു മനസ്സിലാക്കാനുള്ള intelligence എല്ലാവർക്കും ഉണ്ടായികൊള്ളണമെന്നില്ല
മതം മാറ്റത്തിന് പിന്നിൽ മുസ്ലിം ലീഗ് എംപി ആയ അബ്ദുൽ സമദ് സമദാനി എന്ന ശുനക പുത്രൻ ആണെന്ന് പറയാൻ ഉള്ള നട്ടെല്ല് AP Ahammad മാഷിന് ഉണ്ടായി അദ്ദേഹത്തിൻ്റെ ഒരു പ്രസംഗം ഉണ്ട് അതുകേട്ടൽ എല്ലാം മനസ്സിലാകും. എല്ലാർക്കും അറിയാം എന്താ ഉണ്ടായത് എന്ന് എന്നാൽ സ്വന്തം മക്കൾ പോലും ഭയവും പണത്തിൻ്റെ പ്രലോഭനവും മൂലം വാ അടച്ച് ഇരുന്നു ഇപ്പോഴും ഇരിക്കുന്നു 🙂
ഞാൻ സ്കൂൾ വിദ്യാർത്ഥിനി ആയിരുന്ന നാൾ മുതൽ മാധവിക്കുട്ടിയുടെ പുസ്തകങ്ങൾ വായിച്ചു തുടങ്ങി.. അവരുടെ ആരാധികയായി. ഒന്നു നേരിൻ കാണാൻ കൊതിച്ചു. നടന്നില്ല, അതിൻ്റെ നിരാശ ബാക്കി നില്ക്കുന്നു .,പ്രിയപ്പെട്ട ആമിയെക്കുറിച്ച് എനിക്കറിയാതിരുന്ന ഒരു പാട് കാര്യങ്ങൾ താങ്കൾ പറയുകയുണ്ടായി. നന്ദി , ഇനിയും വിജ്ഞാനപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്ന്❤❤❤
ഇന്നു ഞാൻ തനിച്ചാണ്. എന്റെ യാത്രയിൽ ആരും കൂട്ടിനില്ല. ലഗേജിന്റെ ഭാരം കൂടാതെ ഒരൊറ്റയടിപ്പാതയിൽക്കൂടി ഞാൻ അലയുന്നു. ദിക്ക് ഏതെന്നറിയാതെ, കാണാൻ ഇരിക്കുന്നത് എന്തെന്നാലോചിക്കാതെ, ഞാൻ ഒരു സ്വപ്നാടനക്കാരിയെപ്പോലെ ഒരിക്കലും തിരിഞ്ഞുനോക്കാതെ മുന്നേറുന്നു - *മാധവികുട്ടി* -
ഒരു ഇറ്റ് കണ്ണീരോടെയാണ് ഇത് രണ്ടു പ്രാവശ്യം കേട്ടത്, പാവം സ്നേഹത്തിനു വേണ്ടി അവർ മതം മാറി പക്ഷെ കപടസ്നേഹം കാണിച്ചവൻ അവസാനം കൈ ഒഴിഞ്ഞു, അവർക്ക് ഒരിക്കലും സുരയ്യ ആകാൻ കഴിയില്ല അവർ ആമി ആണ്
ഇതേ അഭിപ്രായം അവർ ജീവിച്ചിരുന്ന കാലത്ത് അവരുടെ മുൻപിൽ പറയാൻ ഒരുത്തനും ധൈര്യം കാണില്ല. മരിച്ചു കഴിഞ്ഞു അവർ പെണ്ണായത് കൊണ്ടിങ്ങനെ പറഞ്ഞു നടക്കുന്നു. Ar rahman മരിച്ചു കഴിഞ്ഞാൽ കാണാം അയാളുടെ പഴയ പേരും പറഞ്ഞു സംഘികളുടെ സവർണ്ണ പൊതുബോധത്തിന്റെ ഫേക്ക് പൂരം.
മാധവിക്കുട്ടി എന്ന് പറയാനാണ് ഇഷ്ടം. അങ്ങിനെയേ നാവിൽ വരൂ. മതം മാറുന്നതൊക്കെ ഓരോ മനുഷ്യരുടേയും വ്യക്തിസ്വാതന്ത്ര്യമാണ്. ഗുരു പറഞ്ഞ പോലെ മതമേതായാലും മനുഷ്യൻ നന്നായാൽ മതി. മാധവിക്കുട്ടിയെ ഏത് മതത്തിലായാലും ഇഷ്ടമാണ്, മതമില്ലെങ്കിലും ഇഷ്ടമാണ്. മലയാളിയുടെ കപട സദാചാര ബോധത്തെ തുറന്നു കാട്ടിയ എഴുത്തുകാരിയാണ് മാധവിക്കുട്ടി. അവരുടെ സൃഷ്ടികൾ അനശ്വരമാണ്. മലയാളത്തിന്റെ മഹാസൗഭാഗ്യങ്ങളാണ് മാധവിക്കുട്ടി, ബഷീർ, MT❤❤❤ Excellent presentation. Thanks Bro ❤️
ഞാൻ എന്നോട് തന്നെ പറയുന്നു: "ഇനി മുതൽ നിൻ്റെ കണ്ണുകളിൽ നിൻ്റെ സ്വന്തം മുഖം മാത്രമേയുണ്ടാവുകയുള്ളൂ, നിൻ്റെ കാതുകളിൽ നിൻ്റെ സ്വന്തം സ്വരവും, ഏകാന്തയോടാവട്ടെ നിൻ്റെ ഇനിയത്തെ അനുരാഗം" ആമി
ഒരു വായനക്കാരി എന്ന നിലയിൽ മാധവി കുട്ടിയുടെ എഴുത്തുകൾ എനിക്ക് ഇഷ്ടമില്ല.... തൃപ്തി പെടാൻ കഴിയാത്ത ജീവിതം വും തൃപ്തി പെടാൻ കഴിയാത്തഎഴുതുകളുമായിട്ടാണ്.. എനിക്ക് അവരെ പറ്റിയുള്ള അഭിപ്രായം...
സമദാനി എന്ന മതഭ്രാന്തന്റെ ഇര. കേരളത്തിലെ ലൗ ജിഹാദിന്റെ ആദ്യത്തെ ക്ലാസിക്കൽ ഉദാഹരണം. മരണം വരെ കൃഷ്ണ ഭകതയായിരുന്ന പാവം. ഹിന്ദുക്കൾ എത്ര കൊണ്ടാലും കണ്ടാലും പഠിക്കില്ല.
ഒരുപാട് കാലമായി, ആമി..മാധവിക്കുട്ടി...കമലാ...സുരയ്യ....എന്നൊക്കെ കേള്ക്കുന്നു... But I പോയാണ് ഇവരെ കുറിച്ച് basics അറിവ് കിട്ടുന്നത്... Commentsil 99% പോസിറ്റിവ് ആയിട്ടാണ് ഉള്ളത്.... So വെറും ദിവസത്തില് ഇവരുടെ booksukal വായിക്കാൻ ആഗ്രഹമുണ്ട്.
ദസ്തയോവ്സ്ക്കി, എം.ടി വാസുദേവൻ നായർ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഏതെങ്കിലുമൊരു കഥാപാത്രത്തെക്കുറിച്ച്, മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ച് അതിൽ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു കഥയാണ് കർണ്ണന്റെ കഥ...വീഡിയോ ചെയ്യുമോ
9 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ലൈബ്രറിയിൽ നിന്ന് എടുത്തു കൊണ്ടു വന്ന മാധവിക്കുട്ടിയുടെ എൻ്റെ കഥ എന്ന പുസ്തകം എടുത്തു കൊണ്ടു പോയി വായിച്ചിട്ട് , നിങ്ങളുടെ മകളെ ശ്രദ്ധിക്കണം വൃത്തികെട്ട പുസ്തകങ്ങളാണ് വായിക്കുന്നത് എന്ന് പറഞ്ഞ അയൽപക്കത്തെ ആൻ്റിയെ ഞാൻ ഇപ്പോൾ സ്മരിക്കുന്നു....😊 ഇപ്പോൾ അതിൻ്റെ രണ്ട് പതിപ്പുകളും എൻ്റെ കയ്യിലുണ്ട് drawing room ൽ എൻ്റെ Personal library യിൽ എല്ലാരും കാണെ ഇരുപ്പുണ്ട്..... ആര് കണ്ടാലും എനിക്ക് ഒന്നുമില്ല...🤷
ഞാൻ മനസ്സിലാക്കിയ ഇസ്ലാമിൽ ,ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ ബഹുദൈവാരാധന മാത്രം മനസ്സിൽ കൊണ്ടു നടന്നാൽ മതി, പക്ഷേ അവരത് ചെയ്തതായി കണ്ടിട്ടില്ല അവരുടെ പിന്നീടുള്ള പല പ്രസംഗങ്ങളിലും അവർ വളരെ സന്തോഷത്തോടെ സംസാരിക്കുന്നതും കണ്ടിട്ടുണ്ട്, ഒരു ചതിയുടെ മറവിൽ ആണെന്ന് ഉണ്ടെങ്കിൽ അവരുടെ ബുദ്ധിയുടെ പത്ത് ശതമാനം പോലും നമുക്ക് ആർക്കെങ്കിലും ഉണ്ടോ അവർക്ക് എപ്പോ വേണമെങ്കിലും മാറാമയിരുന്നല്ലെ, എത്രയോ പേറ് മുസ്ലിംകൾ ആയിട്ടുപോലും തല മറക്കാതെ യും ആചാരങ്ങൾ പാലിക്കാതെയും ജീവിക്കുന്ന ഒരുപാട് പേരുണ്ട്, ഇവർക്ക് താൽപര്യമില്ലായിരുന്നു എങ്കിൽ അവറ് ആ തട്ടം valicheriyille, ഇനി സ്വന്തം ജീവിതത്തിൽ ഒരു തീരുമാനമെടുക്കാൻ പോലും നിങ്ങളുടെ ഓക്കേ സമ്മതം അവർക്ക് വേണോ ???
ഏറെ പ്രിയപ്പെട്ട മാധവിക്കുട്ടിയെ കുറിച്ച് അറിയാത്ത പല കാര്യങ്ങളും അറിയാൻ കഴിഞ്ഞു ഇതിന് വേണ്ടി വിലയേറിയ സമയം മാറ്റിവെച്ച അവതാരകന് ഒരുപാട് നന്ദി, സ്നേഹം ❤ അവതരണശൈലിയെ കുറിച്ച് പറയാൻ വാക്കുകളില്ല അത്രയും മികച്ചത്❤
പുറത്തുള്ള കഥകൾ പറയുമ്പോഴും അകത്തുള്ളവർ വരും വരും എന്നു കാത്തിരുന്നു ഇപ്പോൾ വളരെ സന്തോഷം.... ഇതു ഡൌൺലോഡ് ചെയ്തു കേൾക്കാൻ അതിലും സന്തോഷം.., മനസിന് ഒരു സുഖം ആണ് ഈ പറച്ചിൽ 🙏🙏🙏🙏 നദി ഒഴുകുന്ന പോലെ ശാന്തമായി ❤ഇനിയും പ്രതീക്ഷിക്കുന്നു 🔥🔥🔥
Sir. Nalla. Speed und .relax ayii prnjal nanayirunu . Petten thirkanam enna pole thoni . Baki Ella video's relax ayittanu paranjath. I'm a big fan of you .ente opinion share cheythu ennu mathrem.
Such a deserving story. The only bold and straightforward writer with sincerity. One of the few Indians who has international credibility. Love Kamala Das.
@@pradeepsanthanaseelan383 എടോ ലോകമാകെ ഈ കൊട്ട് നൂറ്റാണ്ടുകളായി കാഫിർ വാങ്ങുന്നത് ഏതെങ്കിലും വ്യക്തി വിരോധം കൊണ്ടല്ല മത വിശ്വാസം കാരണമാണ്, അത് നോവിക്കാതെ പറയണം എന്ന് വിശ്വസിക്കുന്ന തന്നെപോലുള്ളവരാണ് അതിന്റെ ഇരകൾ ആവുക... തനിക്കൊന്നും ഇപ്പോഴും ബോധം ഇല്ലേ 😄.. ബോധം വന്നെന്ന് തോന്നിയാൽ അഭിമന്യു 😄😄.. നാളെ ആ സത്യം കൂവാൻ ആള് ബാക്കിയുണ്ടാവില്ല. മണ്ടാ
ഒരുപാട് ആഗ്രഹിച്ചിരുന്നു ഈ ഒരു episode inu വേണ്ടി... എൻ്റെ കഥ വാഴിച്ചു കഴിഞ്ഞു ഒരു പാട് ആഗ്രഹിച്ചിരുന്നു ഇതുപോലെ ഒരു എപ്പിസോഡ് ിനു വേണ്ടി ഒരുപാട് നന്ദി.
No love jihad, she is more matured and can understand and differentiate what was good and bad for her. When a person hide his identity we can call that as love jihad. Here she went out on her own
എത്രയോ ദുരം ഞാൻ സഞ്ചരിചാലും എന്നെ തേടിവരുന്ന ഒന്ന് ഉണ്ട് എന്റെ നാട് അതാണ് എന്റെ കേരളം മാധവികുട്ടിയും അത് പോലെ പലരും ഇത്രമേൽ ഞാൻ സ്നേഹിച്ച ഒരു മാധവികുട്ടി ഇനി വരില്ല അതാണ് സത്യം 😔😔
ആരുടെയും സമ്മതം വാങ്ങണ്ട ; അങ്ങനെതന്നെ തുടരാനോ മടങ്ങിവരാനോ ആരുടെയും അനുവാദം ആവശ്യമില്ല... പക്ഷേ, അനുവാദങ്ങളുണ്ടെങ്കിൽ മാത്രം പ്രവർത്തിക്കാനൊക്കുന്ന ജീവിതത്തിലേക്കാണ് അവർ മാറിയത്😢 മാധവിക്കുട്ടി കമല സുരയ്യയാപ്പോൾ അവരുടെയുള്ളിലെ എഴുത്തുകാരിയും സഞ്ചാരമില്ലാത്തവളായി...💯😢
@@LakshmiTJ2005 അതുതന്നെയാണ് സഹോദരി ഞാൻ പറഞ്ഞത്, വരുന്നതിനേക്കാൾ പോവാൻ എളുപ്പമുള്ള ഒരു ആദർശത്തിൽ നിന്ന് അവരും മാറിയില്ല അത് അവർക്ക് സന്തോഷം നൽകിയത് കൊണ്ടാവും,അവിടെ അവർ തുടർന്നു, മരണം വരെ, ഒളിച്ചിരുന്നില്ല ല്ലോ , ഒരുപാട് പ്രസംഗങ്ങൾ , ഇൻ്റർവ്യൂ ഒക്കെ തുടറന്നു ഉണ്ടായിരുന്നല്ലോ, അവിടെ തുടരണോ വേണ്ടയോ എന്നത് അവരുടെ മാത്രം തീരുമാനമല്ലേ ..! അതിനും എൻറെയും നിങ്ങളുടെയും സമ്മതം അവർക്ക് വേണോ,, ?? മറ്റൊരു ചോദ്യം ചോദിക്കട്ടെ എൻ്റെയോയോ നിങ്ങളുടെയോ കുടുംബത്തിലെ ആർക്കെങ്കിലും അവരെ കണ്ട ലോകത്തിൻറെ, അവരുടെ ലോക പരിചയ്തിൻ്റെ 10% എങ്കിലും ഉണ്ടോ ??
എന്തോ എന്റെ ഉമ്മുമ്മയുടെ പ്രായം ആയിരിക്കുന്ന സമയത്താണ് കമല മരണപ്പെടുന്നത്…പക്ഷേ കമലയുടെ കഥകൾക്ക് അവരെ പലരുടെയും മനസിലെ ഒരു കാമുകി പരിവേഷം ചാർത്തി കൊടുക്കുന്നുണ്ട്എന്ന് തോനുന്നു… അവരോട് എനിക്കും തോന്നുന്നു പ്രണയം..❤❤….അവർക്ക് കിട്ടാത്ത സ്നേഹം , പരിലാളന എനിക്ക് കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നി പോകുന്നു
വര്ഷങ്ങള്ക്കു മുൻപ് കോളേജിലെ ഒരു ഫങ്ക്ഷന് മുഖ്യാതിഥിയായി ക്ഷണിക്കാൻ മാധവിക്കുട്ടിയുടെ വീട്ടിൽ ഒരു സന്ധ്യക്ക് പോയിരുന്നു. ഞങ്ങൾ ചെല്ലാൻ പറഞ്ഞ സമയത്തു എത്തിയെങ്കിലും ഭർത്താവു മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. അദ്ദേഹം ഞങ്ങളോട് കുറെ നേരം സംസാരിച്ചു. ആമി എവിടെ പോയെന്നോ എപ്പോൾ തിരിച്ചു വരുമെന്നോ അറിയില്ലെന്ന് പറഞ്ഞു. എന്നോടിതൊന്നും പറയാറില്ലെന്നു ഒരു സങ്കട സ്വരത്തിൽ അദ്ദേഹം പറഞ്ഞപ്പോൾ ഞങ്ങൾക്ക് അദ്ഭുതവും കുറച്ചു വിഷമവും തോന്നി. ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞു രാത്രിയിൽ അവർ തിരിച്ചു വന്നു. ഞങ്ങൾ ക്ഷണിച്ചു ദിവസവും സമയവുമൊക്കെ എഴുതിയെടുത്തു. പ്രോഗ്രാമിന്റെ തലേന്നും വിളിച്ചു സമയം ഉറപ്പു വരുത്തി. പ്രോഗ്രാം തുടങ്ങുന്നതിനു രണ്ടു മണിക്കൂർ മുൻപ് ഞങ്ങൾ കാറുമായി വരുന്നു എന്ന് വിളിച്ചു പറഞ്ഞപ്പോൾ വീട്ടിലെ ജോലിക്കാരി മാഡത്തിന് സുഖമില്ലാത്തതിനാൽ വരാൻ പറ്റില്ലെന്ന് പറഞ്ഞു. അതെ ദിവസം തന്നെ ലയൺസ് ക്ലബ്ബിന്റെ ഒരു പരിപാടിക്ക് അവർ പോയതായി പിന്നീട് ഞങ്ങൾ അറിഞ്ഞു. ഞങ്ങളുടെ ഒരു ക്ലാസ്സ്മെറ്റിന്റെ അച്ഛൻ ആ പരിപാടിയിൽ പങ്കെടുത്തു ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു . മാധവികുട്ടി നല്ല എഴുത്തുകാരി ആയിരിക്കാം, പക്ഷെ ഒരു വ്യക്തി എന്ന നിലയിൽ അവരെക്കുറിച്ചുണ്ടായിരുന്ന ആരാധന അന്നൊട് മാറി.
നിങ്ങളോട് അവർ ചെല്ലാൻ പറഞ്ഞ നേരത്തു തന്നെ ചെന്നു, ഭർത്താവിൻ്റെ മൂഡ് ഓഫ്, ചടങ്ങിൽ വരാതിരുന്നു, എന്നിങ്ങനെ അവരെ മോശമായി കാണിക്കാനുള്ള multiple incidents കാണുന്നുണ്ടല്ലോ. ഇതേ കഥ/കമൻ്റ് ഞാൻ മുൻപും കേട്ടിരുന്നു/കണ്ടിരുന്നു. എന്തോ അവരുടെ interviews il ഒന്നിലും ഇത്തരക്കാരി ആയിട്ട് തോന്നുന്നില്ല. ഒന്ന് സ്വയം വിലയിരുത്തുക.
മാധവി കുട്ടിയെ പറ്റി ഇത്രയൊന്നും അറിയില്ലായിരുന്നു. മാധവികുട്ടിയുടെ സംഭവബഹുലമായ ജീവിത കഥ വളരെ അത്ഭുതമുളവാക്കുന്നു. ബിഗ് സല്യൂട്ട് ആ ധൈര്യശാലിയായ കവയിത്രിയ്ക്👍🏿👍🏿👍🏿
From Vikas Dubey to Kamala Das , i have not missed a single episode from past 3 years of watching your show ! Very well done ! I would like to hear the story of Jensen Huang who is the CEO of Nvidia. I strongly believe its very interesting & relevant to tell that story now. Thanks
ഭ്രാന്ത് ലും ഒരു പിള്ള ഉണ്ട്... ഈ അടുത്ത് ഭ്രാന്ത് വായിച്ചപ്പോ തോന്നിയ അതെ ഫീൽ ആണ് മാധവികുട്ടിയുടെ കഥ കേക്കുമ്പോ തോന്നിയത്.. ചതി ആയിപ്പോയി 🥲.. Legend 🧿
കൗതുകം തീർന്ന മനുഷ്യൻ മടുപ്പ് പറയില്ല തിരക്ക് അഭിനയിക്കും::മാധവികുട്ടി 🌸✨
@@Zayn_3 അത് മാധവി കുട്ടി പറയാതെ അറിയാലോ.... 😄
@@Neenu45 മാധവികുട്ടിയും അങ്ങനെ പറഞ്ഞിട്ടുണ്ട് 😁
@@Zayn_3
ഇത് എന്നെയാണ് ഉദ്ദേശിച്ചത് ; എന്നെ തന്നെ ആണ് ഉദ്ദേശിച്ചത്; എന്നെ മാത്രമാണ് ഉദ്ദേശിച്ചത്.. എന്ന് ഒരു എംപി!!
ഇത് എന്നെയാണ്.. എന്നെത്തന്നെയാണ് എന്ന് മതേതരവാദി അബ്ദുൽ സമദ് സമദാനി
ഞാൻ ഇതാണെന്ന് പറയാൻ
ഞാൻ ആരെ ഭയക്കണം
- *മാധവികുട്ടി* -
❤
ചാക്കിലായതിൽ പിന്നെ ഭയമായി 😄😄😄... മുട്ടമുറിച്ചു അകത്തേയ്ക് ok സമാധാനം.. പക്ഷെ പുറത്തേയ്ക് പോകാൻ തല മുറിക്കണം എന്ന ആ സത്യം ഉണ്ടല്ലോ അതാണ്... ഈ പറഞ്ഞ മഹതിയെ ഉൾട്ട അടിച്ച മതം 😄
@@happy2videoninthe certificate arkku venam
@@indian-gc4hp ഞമ്മന്റെ മക്കളും പോവും.. അപ്പോ കരയരുത് 😂
U
നഷ്ടപെടാം പക്ഷെ പ്രണയിക്കാതിരിക്കരുത്....: മാധവിക്കുട്ടി
മാധവിക്കുട്ടി ശരിക്കും ഒരു World class Writer ആണ്. ഒരു സ്ത്രീ ഓരോ കാലത്തും എങ്ങനെയൊക്കെ ലോകത്തെ കാണും എന്ന് സങ്കീർണ്ണമായ കഥാപാത്രങ്ങളിലൂടെ കാണിച്ച എഴുത്തുകാരി. ശരിക്കും നമുക്ക് അഭിമാനം തോന്നേണ്ടതാണ്... ബട്ട് ഒരിക്കലും മാധവികുട്ടി അർഹിച്ച അംഗീകാരവും സ്നേഹവും കേരളത്തിൽ നിന്ന് അവർക്ക് കിട്ടിയില്ല..
കൊടുക്കില്ല അവർ ഒരു സ്ത്രീ ആയിരുന്നു
സത്യം
Avarku swantham Hus IL ninnupolulum kittiyilla paavam kamalaaa
Ed@@rajimolkr4985
😂😂
ബഷീറും മാധവികുട്ടിയും മലയാളത്തിലെ രണ്ട് ജീനിയസ്സുകൾ 🙏 പ്രണാമം
Yes 💯
The presentation king ഈ ശബ്ദത്തിൽ എത്ര കഥകൾ കെട്ടേക്കുന്നു എത്ര അറിവ് നേടിയിരിക്കുന്നു താങ്കളുടെ അവതരണം അത് ഒരു വല്ലാത്ത അനുഭൂതിയാണ്...
ഇന്ന് മാധവികുട്ടിയുടെ കഥ പറയാൻ തിരഞ്ഞു എടുത്തതിനു വളരെ നന്ദി, അവരുടെ കഥകൾ വായിച്ചു ആസ്വദിച്ച ഒരു കാലം മുന്നിലൂടെ വീണ്ടും കടന്നു പോയി, എന്റെ കഥയിൽ അവർ ആഗ്രഹിച്ച സ്നേഹത്തിന്റെ, കിട്ടാത്തതിന്റെ ദുഃഖം ആണ് എഴുത്തിലൂടെ അറിയിക്കുന്നത്, പലരും അതിനെ തെറ്റിദ്ധരിച്ചു, നീർമാതളം പൂക്കുമ്പോള്ളത്തെ സുഗന്ധം പോലെ അവരുടെ ഓർമ്മകൾ എന്നും നിലനിൽക്കട്ടെ ❤
Aami❤❤
പ്രകടമാവാത്ത സ്നേഹം പിശുക്കാന്റെ കൈലെ ക്ലാവുപിടിച്ച നാണയ ശേഖരം പോലെയാണ്. കാരണം അവ വെറും ഉ പയോഗശൂന്യ മാണ്🥀💔
താങ്കളുടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിച്ച ജീവിത കഥ❤
എൻ്റെ നാട് പുന്നയൂർക്കുളം ആണ്.എൻ്റെ അയൽവാസി ആയിരുന്നു.മതം മാറിയ ശേഷം അവർ ഒരിക്കൽ punnayoorkulathekku വന്നിരുന്നു.annu അവരു മായി കുറച്ചു നേരം സംസാരിക്കാൻ എനിക്ക് ഭാഗ്യം കിട്ടി.എൻ്റെ അമ്മയുടെ ക്ലാസ്മേറ്റ് ആയിരുന്നു.മലയാള നാട് വാരികയെകുറിച്ചു എൻ്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ബാ നല്ല സ്ത്രീയായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.പക്ഷെ നാരായണമേനോൻ ഒരാളെപ്പോലും ആയ compoundinte അകത്തേക്ക് കയറ്റിയിരുന്നില്ല.യാചകരെയൊക്കെ ആട്ടിയോടിക്കുമായിരുന്നു എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.പക്ഷെ പുന്നയൂർക്കുളത്തുകാർക്കൂ മാധവിക്കുട്ടിയുടെ വില ഒട്ടും മനസ്സിലായിട്ടില്ല..ഒരുപക്ഷേ അവരുടെ വീട്ടുകാർക്ക് പോലും.ഇപ്പോഴും അവരുടെ കുറ്റം പറയുന്നത് കേൾക്കാം.അതിനു ഭ്രാന്താണ് എന്നാണു പറയുക.മതം മാറിയ സമയത്ത് കുറെ കാലം കൃഷണനെ കൊണ്ടൂ നടന്നു ഇനി നബിയെ കൊണ്ട് നടക്കാം എന്ന് അവരുടെ വീട്ടുകാർ തന്നെ പറയുന്നത് കേട്ടിട്ടുണ്ട്.കേൾക്കുമ്പോൾ വിഷമം തോന്നും പറഞ്ഞിട്ട് കാര്യമില്ല.അവരുടെ എഴുത്തി നേക്കുറിച്ചു മനസ്സിലാക്കാനുള്ള intelligence എല്ലാവർക്കും ഉണ്ടായികൊള്ളണമെന്നില്ല
Bookil vaayicchittund avarude ammaman kuttikale aattipaayikkumennu
അവരുടെ എഴുത്തു മാത്രമെ കൊള്ളുകയുള്ളൂ.ഇപ്പോൾ സുഡാപ്പികൾ മാത്രമെ കേരളത്തിൽ അവരെ ഇഷ്ടപ്പെടുന്നുള്ളൂ.
ಇಸಲಂ😂😂😂😂
😊❤😢
ഇത്തവണ പാർലമെൻറ് ഇലക്ഷൻ ആർക്കാണ് വോട്ട് നൽകിയത്
മതം മാറ്റത്തിന് പിന്നിൽ മുസ്ലിം ലീഗ് എംപി ആയ അബ്ദുൽ സമദ് സമദാനി എന്ന ശുനക പുത്രൻ ആണെന്ന് പറയാൻ ഉള്ള നട്ടെല്ല് AP Ahammad മാഷിന് ഉണ്ടായി അദ്ദേഹത്തിൻ്റെ ഒരു പ്രസംഗം ഉണ്ട് അതുകേട്ടൽ എല്ലാം മനസ്സിലാകും. എല്ലാർക്കും അറിയാം എന്താ ഉണ്ടായത് എന്ന് എന്നാൽ സ്വന്തം മക്കൾ പോലും ഭയവും പണത്തിൻ്റെ പ്രലോഭനവും മൂലം വാ അടച്ച് ഇരുന്നു ഇപ്പോഴും ഇരിക്കുന്നു 🙂
ഞാൻ സ്കൂൾ വിദ്യാർത്ഥിനി ആയിരുന്ന നാൾ മുതൽ മാധവിക്കുട്ടിയുടെ പുസ്തകങ്ങൾ വായിച്ചു തുടങ്ങി.. അവരുടെ ആരാധികയായി. ഒന്നു നേരിൻ കാണാൻ കൊതിച്ചു. നടന്നില്ല, അതിൻ്റെ നിരാശ ബാക്കി നില്ക്കുന്നു .,പ്രിയപ്പെട്ട ആമിയെക്കുറിച്ച് എനിക്കറിയാതിരുന്ന ഒരു പാട് കാര്യങ്ങൾ താങ്കൾ പറയുകയുണ്ടായി. നന്ദി , ഇനിയും വിജ്ഞാനപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്ന്❤❤❤
ഇന്നു ഞാൻ തനിച്ചാണ്. എന്റെ യാത്രയിൽ ആരും കൂട്ടിനില്ല. ലഗേജിന്റെ ഭാരം കൂടാതെ ഒരൊറ്റയടിപ്പാതയിൽക്കൂടി ഞാൻ അലയുന്നു. ദിക്ക് ഏതെന്നറിയാതെ, കാണാൻ ഇരിക്കുന്നത് എന്തെന്നാലോചിക്കാതെ, ഞാൻ ഒരു സ്വപ്നാടനക്കാരിയെപ്പോലെ ഒരിക്കലും തിരിഞ്ഞുനോക്കാതെ മുന്നേറുന്നു
- *മാധവികുട്ടി* -
❤
❤️❤️❤️❤️❤️❤️
❤️❤️❤️
താങ്ക്സ്,എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരി 😘😘😘😘.അത്രയും പ്രിയതോടെ കേട്ടിരുന്നു പോയി.ജീവിതത്തിൽ ഗൃഹതുരതയുടെ ഫീലിംഗ് നീർമാതളം പൂത്ത കാലത്തിലൂടെ ഇന്നും ആസ്വദിച്ചു കൊണ്ടിരിക്കുന്നു 🔥
ഇത്രയും നല്ല മനുഷ്യജീവിയെ സ്നേഹിച്ചു വഞ്ചിച്ചവൻ ഇന്നും സമൂഹത്തിൽ മാന്യനായി നിൽക്കുന്നു🤬🤬
Athara?
അതാര
ഒരു ക്ലു തരാമോ? 😂
@@athirava5593 അബ്ദുൽ സമദ് സമദാനി (പുതിയ എംപി ഇപ്പോൾ
@@athirava5593 അബ്ദുൽ സമദ് സമദാനി ( പുതിയ എംപി...
എത്ര കേട്ടാലും മതിവരാത്ത ജീവിതകഥ ആമിയുടെ കഥ അത് വല്ലാത്തൊരു കഥയാണ് ❤️❤️
സംഗതി വളരെ മതേതരമായി... വിഴുങ്ങേണ്ടത് വീഴുങ്ങി...
നന്നായി!!
അവർ, ഈ സാഹിത്യകാരി, ഏത് മതമായാലും, മലയാളത്തിന്റെ പ്രിയ മിധവിക്കുട്ടി തന്നെ..
😅😅
😂 ആരോ പറഞ്ഞത് പോലെ ജീവിക്കാൻ കഴുത്തും കയ്യും ഒക്കെ വേണ്ടേ..
Jeevikande bhai😂
ഈ പ്രാവശ്യത്തെ അവതരണം കുറച്ചു ഫാസ്റ്റ് ആയി ...
ഒരു ഇറ്റ് കണ്ണീരോടെയാണ് ഇത് രണ്ടു പ്രാവശ്യം കേട്ടത്, പാവം സ്നേഹത്തിനു വേണ്ടി അവർ മതം മാറി പക്ഷെ കപടസ്നേഹം കാണിച്ചവൻ അവസാനം കൈ ഒഴിഞ്ഞു, അവർക്ക് ഒരിക്കലും സുരയ്യ ആകാൻ കഴിയില്ല അവർ ആമി ആണ്
അതു താങ്കൾക്ക്
ഇതേ അഭിപ്രായം അവർ ജീവിച്ചിരുന്ന കാലത്ത് അവരുടെ മുൻപിൽ പറയാൻ ഒരുത്തനും ധൈര്യം കാണില്ല. മരിച്ചു കഴിഞ്ഞു അവർ പെണ്ണായത് കൊണ്ടിങ്ങനെ പറഞ്ഞു നടക്കുന്നു.
Ar rahman മരിച്ചു കഴിഞ്ഞാൽ കാണാം അയാളുടെ പഴയ പേരും പറഞ്ഞു സംഘികളുടെ സവർണ്ണ പൊതുബോധത്തിന്റെ ഫേക്ക് പൂരം.
✔💯 കമല സുരയ്യ എന്നൊരു എഴുത്തുകാരി ഇല്ല ; മാധവിക്കുട്ടി അല്ലെങ്കിൽ കമല ദാസ് മാത്രം..
Njammakk pinna islam ayal full Support 💚@@sagaramskp
മാധവിക്കുട്ടിയുടെ ഒരു എപ്പിസോഡ് ചോദിച്ചിരുന്നു ഒരിക്കൽ കമന്റ് ബോക്സിൽ.. കിട്ടുമെന്ന് കരുതിയില്ല.. കമന്റ് ഡിലീറ്റ് അയക്കാമെന്നു കരുതി, ചെയ്തില്ല.. ഇപ്പൊ നോട്ടിഫിക്കേഷൻ കണ്ടപ്പോ ❤️❤️ വല്ലാത്തൊരു കഥയോട് vallathoru❤️ഇഷ്ടം ❤❤
പുനത്തിൽ കുഞ്ഞബ്ദുള്ള പഴയ കോഴിയാണല്ലേ😂
yes ath pulli thanne parnjitund
verum udayipp
Ennum kozhiyaa. Nalini jameelayude kamukan
മാധവിക്കുട്ടി എന്ന് പറയാനാണ് ഇഷ്ടം. അങ്ങിനെയേ നാവിൽ വരൂ. മതം മാറുന്നതൊക്കെ ഓരോ മനുഷ്യരുടേയും വ്യക്തിസ്വാതന്ത്ര്യമാണ്. ഗുരു പറഞ്ഞ പോലെ മതമേതായാലും മനുഷ്യൻ നന്നായാൽ മതി. മാധവിക്കുട്ടിയെ ഏത് മതത്തിലായാലും ഇഷ്ടമാണ്, മതമില്ലെങ്കിലും ഇഷ്ടമാണ്.
മലയാളിയുടെ കപട സദാചാര ബോധത്തെ തുറന്നു കാട്ടിയ എഴുത്തുകാരിയാണ് മാധവിക്കുട്ടി. അവരുടെ സൃഷ്ടികൾ അനശ്വരമാണ്.
മലയാളത്തിന്റെ മഹാസൗഭാഗ്യങ്ങളാണ് മാധവിക്കുട്ടി, ബഷീർ, MT❤❤❤
Excellent presentation. Thanks Bro ❤️
എന്നാലും ഒരു 75 കൊല്ലം മുൻമ്പ് ഇരുപതിനായിരം രൂപ salary..
ഒരുപാട് നന്ദി,, മാധവികുട്ടിയെ തിരഞ്ഞെടുത്തതിന്,,,❤
വിർജിനിയ വുൾഫ് നെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്തിരുന്നെങ്കിൽ..
വുതറിങ്ങ് ഹൈറ്റ്സ്.
ഞാൻ എന്നോട് തന്നെ പറയുന്നു:
"ഇനി മുതൽ നിൻ്റെ കണ്ണുകളിൽ നിൻ്റെ സ്വന്തം മുഖം മാത്രമേയുണ്ടാവുകയുള്ളൂ, നിൻ്റെ കാതുകളിൽ നിൻ്റെ സ്വന്തം സ്വരവും, ഏകാന്തയോടാവട്ടെ നിൻ്റെ ഇനിയത്തെ അനുരാഗം"
ആമി
മതം മാറിയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം ആയിട്ട് അവർ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
Evide aanu paranjath ezhuthiyath avar proud aayirunnu athil eni ethu matham aayalum no problem 😊
Her sister as well as Dr sukumar Azhikode said this thing. @@Shakjils
എവിടെയാണ് പറഞ്ഞത്??
ennodum paranjirunnu, ninnodum paranjo ??
oro konakagal varum😂
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കോമഡി😂
നല്ല രസം ആണ് നിങ്ങളെ കേൾക്കാൻ 😊
Yes ! Indeed
Yes yes
ആദ്യമായിട്ട് വല്ലാത്തൊരു കഥ പൂർണമാകത്ത പോലെ തോന്നി... വെറും 38 മിനുട്ടിൽ ഒതുങ്ങുന്നതല്ല . മാധവിക്കുട്ടി .... ഇനീയും പറയാൻ ബാക്കി വച്ചത് പോലെ...
കഥയിൽ എന്തൊക്കയോ കുറവ് പോലെ ...മനപൂർവ്വം അല്ലായിരിക്കുമല്ലേ 😂😂😂
തുലുക്കന്മാര് കോപിക്കും
വസന്തം ചെക്കാറിഞ്ഞിട്ടും പൂത്തുകൊണ്ടെയിരിക്കുന്ന നീർമാധളം. അവ ഋതുക്കളെ ഭേധിച്ച് പ്രണയപരവശയായി സുഗന്ധപരത്തുന്നു ♥️ആമി
❤️❤️❤️👌👌👌
മലയാളത്തെ കൊല്ലല്ലേടാ സാഹിത്യകാരീ 😏
ഒരു വായനക്കാരി എന്ന നിലയിൽ മാധവി കുട്ടിയുടെ എഴുത്തുകൾ എനിക്ക് ഇഷ്ടമില്ല....
തൃപ്തി പെടാൻ കഴിയാത്ത ജീവിതം വും തൃപ്തി പെടാൻ കഴിയാത്തഎഴുതുകളുമായിട്ടാണ്.. എനിക്ക് അവരെ പറ്റിയുള്ള അഭിപ്രായം...
True👍👍
Me too.... endo avar thanne endokeyo chindich kootti eyutuna pole... ettavum asahaneeyam avarude vaaku moshtich instayil kanunna reels anu😂
സമദാനി എന്ന മതഭ്രാന്തന്റെ ഇര.
കേരളത്തിലെ ലൗ ജിഹാദിന്റെ ആദ്യത്തെ ക്ലാസിക്കൽ ഉദാഹരണം.
മരണം വരെ കൃഷ്ണ ഭകതയായിരുന്ന പാവം.
ഹിന്ദുക്കൾ എത്ര കൊണ്ടാലും കണ്ടാലും പഠിക്കില്ല.
ഒരുപാട് കാലമായി, ആമി..മാധവിക്കുട്ടി...കമലാ...സുരയ്യ....എന്നൊക്കെ കേള്ക്കുന്നു...
But I പോയാണ് ഇവരെ കുറിച്ച് basics അറിവ് കിട്ടുന്നത്...
Commentsil 99% പോസിറ്റിവ് ആയിട്ടാണ് ഉള്ളത്....
So വെറും ദിവസത്തില് ഇവരുടെ booksukal വായിക്കാൻ ആഗ്രഹമുണ്ട്.
വണക്കം ബാബു.. ബാബു ഏറ്റവും ശോഭിക്കുന്നത് ഇത്തരം വിഷയങ്ങളിലാണ് ഉദാ. ടാഗോർ.. ഖലീൽ ജിബ്രാൻ ........ 🙏
ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന സാഹിത്യ കാരി❤❤❤❤❤❤
കപടലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം😢❤
ദസ്തയോവ്സ്ക്കി, എം.ടി വാസുദേവൻ നായർ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഏതെങ്കിലുമൊരു കഥാപാത്രത്തെക്കുറിച്ച്, മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ച് അതിൽ കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു കഥയാണ് കർണ്ണന്റെ കഥ...വീഡിയോ ചെയ്യുമോ
എന്നും ഒരേയൊരു മാധവിക്കുട്ടി ❤
കേരളത്തിലെ ഏറ്റവും പ്രശസ്തമായ ലൗ ജിഹാദ് ☝🏻️☝🏻️😊
അതെ! അവർ അത്രമാത്രം തൻ്റെ ദൈവത്തെ സ്നേഹിച്ചിരുന്നു!
1932ൽ ശ്രീമതി മാധവി കുട്ടി ജനിക്കുന്നു 2000 ത്തിൽ കമലാ സുരയ്യ ആകുന്നു 2009 തിൽ മരിക്കുന്നു
No. She was born in 1932.
❤️❤️❤️❤️❤️❤️
@@baboosidഅതു തന്നെയാണ് അയാളും പറയുന്നത്
കണ്ണിനു കുഴപ്പമുണ്ടോ@@baboosid
Comment edited കാണുന്നില്ലേ @@MubashiraK-u4u
9 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ലൈബ്രറിയിൽ നിന്ന് എടുത്തു കൊണ്ടു വന്ന മാധവിക്കുട്ടിയുടെ എൻ്റെ കഥ എന്ന പുസ്തകം എടുത്തു കൊണ്ടു പോയി വായിച്ചിട്ട് , നിങ്ങളുടെ മകളെ ശ്രദ്ധിക്കണം വൃത്തികെട്ട പുസ്തകങ്ങളാണ് വായിക്കുന്നത് എന്ന് പറഞ്ഞ അയൽപക്കത്തെ ആൻ്റിയെ ഞാൻ ഇപ്പോൾ സ്മരിക്കുന്നു....😊 ഇപ്പോൾ അതിൻ്റെ രണ്ട് പതിപ്പുകളും എൻ്റെ കയ്യിലുണ്ട് drawing room ൽ എൻ്റെ Personal library യിൽ എല്ലാരും കാണെ ഇരുപ്പുണ്ട്..... ആര് കണ്ടാലും എനിക്ക് ഒന്നുമില്ല...🤷
അപ്പോൾ തന്നെ അവർക്കു കൊടുക്കേണ്ടേ ആ ബുക്ക് 😂
@@Rashid7-t5f ആ..... അതല്ലേ പറഞ്ഞത് അവര് എടുത്തു കൊണ്ടുപോയി വായിച്ചെന്ന്🤗
@@nisashiras6309 😂ശ്രദ്ധിച്ചില്ല 😂ക്ഷമിച്ചു കള 😂
@@Rashid7-t5f ഒരു കമ്മൻ്റ് വായിക്കുമ്പോ ഇത്തിരി ആത്മാർത്ഥതയാകാം😁😁
വല്ലാത്ത ഇഷ്ടം തോന്നുന്നു പല വിധം "വല്ലാത്ത കഥ" കൾ പറയുന്ന നിങ്ങളോട് 🙏🥰
ഞാൻ മനസ്സിലാക്കിയ ഇസ്ലാമിൽ ,ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ ബഹുദൈവാരാധന മാത്രം മനസ്സിൽ കൊണ്ടു നടന്നാൽ മതി, പക്ഷേ അവരത് ചെയ്തതായി കണ്ടിട്ടില്ല അവരുടെ പിന്നീടുള്ള പല പ്രസംഗങ്ങളിലും അവർ വളരെ സന്തോഷത്തോടെ സംസാരിക്കുന്നതും കണ്ടിട്ടുണ്ട്, ഒരു ചതിയുടെ മറവിൽ ആണെന്ന് ഉണ്ടെങ്കിൽ അവരുടെ ബുദ്ധിയുടെ പത്ത് ശതമാനം പോലും നമുക്ക് ആർക്കെങ്കിലും ഉണ്ടോ അവർക്ക് എപ്പോ വേണമെങ്കിലും മാറാമയിരുന്നല്ലെ, എത്രയോ പേറ് മുസ്ലിംകൾ ആയിട്ടുപോലും തല മറക്കാതെ യും ആചാരങ്ങൾ പാലിക്കാതെയും ജീവിക്കുന്ന ഒരുപാട് പേരുണ്ട്, ഇവർക്ക് താൽപര്യമില്ലായിരുന്നു എങ്കിൽ അവറ് ആ തട്ടം valicheriyille, ഇനി സ്വന്തം ജീവിതത്തിൽ ഒരു തീരുമാനമെടുക്കാൻ പോലും നിങ്ങളുടെ ഓക്കേ സമ്മതം അവർക്ക് വേണോ ???
സമാധനമതവാണങ്ങൾ അങ്ങനെ പറയൂ...
Avarde best writings irangiyathinu shesham matham maariyath nannayi. Illayirunnenkil oru pakshe namuk ava kittillayirunu
@@praseedadevi after convertion, books published aanello,
ninglk thonnumbol ezhudhi tharan avar Vela Kari ano, avrk thonumbo Alle ezhudendath ???
@@beucephalus4800 ezhutheela enn aano njan paranje?? Read it one more time
ഏറെ പ്രിയപ്പെട്ട മാധവിക്കുട്ടിയെ കുറിച്ച് അറിയാത്ത പല കാര്യങ്ങളും അറിയാൻ കഴിഞ്ഞു
ഇതിന് വേണ്ടി വിലയേറിയ സമയം മാറ്റിവെച്ച അവതാരകന് ഒരുപാട് നന്ദി, സ്നേഹം ❤
അവതരണശൈലിയെ കുറിച്ച് പറയാൻ വാക്കുകളില്ല അത്രയും മികച്ചത്❤
ഇസ്ലാം സ്വീകരിച്ചപ്പോഴും ഒപ്പം കൃഷ്ണ നെയും കൂട്ടി.........അത്ഭുതം എന്നും ആമി ♥️♥️♥️♥️♥️♥️♥️
പുറത്തുള്ള കഥകൾ പറയുമ്പോഴും അകത്തുള്ളവർ വരും വരും എന്നു കാത്തിരുന്നു ഇപ്പോൾ വളരെ സന്തോഷം.... ഇതു ഡൌൺലോഡ് ചെയ്തു കേൾക്കാൻ അതിലും സന്തോഷം.., മനസിന് ഒരു സുഖം ആണ് ഈ പറച്ചിൽ 🙏🙏🙏🙏 നദി ഒഴുകുന്ന പോലെ ശാന്തമായി ❤ഇനിയും പ്രതീക്ഷിക്കുന്നു 🔥🔥🔥
ഏതോ ഒരു ലോകത്തിലേയ്ക്ക്
കൂട്ടിക്കൊണ്ടു പോയി
മാഷേ.... ഇങ്ങനെ സംസാരിക്കാൻ എങ്ങനെ കഴിയുന്നു... 😍!!!!
ഈശ്വരാ..എന്തൊക്കെ അനുഭവിച്ച തീഷ്ണമായ ജീവിതം. ഓര്മകളില് എന്നും
Sir. Nalla. Speed und .relax ayii prnjal nanayirunu . Petten thirkanam enna pole thoni . Baki Ella video's relax ayittanu paranjath. I'm a big fan of you .ente opinion share cheythu ennu mathrem.
athe oru suffocating feel
ഇന്നും കൂടി പോയി ആൽത്തറ പുന്നയൂർക്കുളം വഴി.. അവിടെ എത്തുമ്പോൾ മനസിൽ ആമിയെ ഓർക്കും..
കപടലോകത്തിൽ ആത്മാർഥ ഹൃദയമുണ്ടായതാണെൻ പരാജയം ❤
The last guest ( അവസാനത്തെ അതിഥി )
മാധവിക്കുട്ടിയുടെ ഗംഭീര കഥയാണ്.
ഒരു കൊലപാതകവും തുടർന്നുളള അന്വേഷണവുമാണ് പശ്ചാത്തലം.കിടിലൻ ട്വിസ്റ്റും👌
@santhosh Where can we read / buy it?
മാധവികുട്ടിയുടെ തെരഞ്ഞെടുത്ത കഥകൾ @dcbooks@@vidhyarahul
കവി അയ്യപ്പനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
ആമിയുടെ മരണ ദിവസം ഇന്നും ഓർക്കുന്നു. ഒരു മെയ് 31 ആയിരുന്നു. വാർത്തയിൽ കാണിച്ചത് ഓർക്കുന്നു. ആമി ❤️
ഞാനും എന്നെന്നും ഓർക്കുന്നു. മെയ് 31, 2009.
Njanum njan annu 9am clasil cheran nilkunu😄 15 years back
Such a deserving story. The only bold and straightforward writer with sincerity. One of the few Indians who has international credibility. Love Kamala Das.
നീർമാതളത്തിൻ്റെ കഥ പറയുമ്പോൾ പ്രണയാതുരമായ പശ്ചാത്തലസംഗീതം വേണമായിരുന്നു ❤❤❤
മാറാട് കലാപത്തിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യോ...
ഹമ് ചെയ്യും ഇവൻ 🤣🤣🤣
@@happy2video അതെ അതെ. 😂😂😂
മാറാടും, പൂന്തുറയും, അങ്ങനെ കുറെ.... ആരേയും നോവിക്കാതെ പറഞ്ഞു പോകണം.....
Balancing aavum😂
@@pradeepsanthanaseelan383 എടോ ലോകമാകെ ഈ കൊട്ട് നൂറ്റാണ്ടുകളായി കാഫിർ വാങ്ങുന്നത് ഏതെങ്കിലും വ്യക്തി വിരോധം കൊണ്ടല്ല മത വിശ്വാസം കാരണമാണ്, അത് നോവിക്കാതെ പറയണം എന്ന് വിശ്വസിക്കുന്ന തന്നെപോലുള്ളവരാണ് അതിന്റെ ഇരകൾ ആവുക... തനിക്കൊന്നും ഇപ്പോഴും ബോധം ഇല്ലേ 😄.. ബോധം വന്നെന്ന് തോന്നിയാൽ അഭിമന്യു 😄😄.. നാളെ ആ സത്യം കൂവാൻ ആള് ബാക്കിയുണ്ടാവില്ല. മണ്ടാ
Sir, സ്വാമി വിവേകാനന്ദനെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ
മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോ ജയനെ പറ്റി വല്ലാത്ത ഒരു കഥ വേണം
ആ എപ്പിസോഡി നായി കാത്തിരിക്കുന്നു 😊
ജയനെക്കാൾ എത്ര വലിയ നടന്മാർ വന്നു പോയിട്ടുണ്ട്
@@abidabi9619 ആയിക്കോട്ടെ
മുൻപും ഞാൻ റിക്വസ്റ്റ് ചെയ്തു..... വീണ്ടും ആവശ്യം പറയുന്നു 😊
Silk smitha
Pranayikanulla vasthuvalla Islam enna madam adhilek yadarthathil varunnavar adh padich adine manasilaki adine pranayichan varendad allade vyaktiye pranayichalla. Please try to understand it
ഡബിൾ സെഞ്ച്വറി തികയ്ക്കാൻ തിരഞ്ഞെടുത്ത കഥ കൊള്ളാം. കാതും കണ്ണും കൂർപ്പിച്ചു അനുഭവിച്ച 200ഞായറാഴ്ചകൾ 🔥
സ്പീഡ് കുറച്ച് കൂടിയോ എന്ന് സംശയം... അവതരണം ഒന്നുടെ സ്ലോ ചെയ്യാമായിരുന്നു
കമ്പി കഥയെക്കാൾ പരിശുദ്ധവും മനോഹരവുമാണ് മാധവി കുട്ടിയുടെ കഥകൾക്ക്...🖋️💞💕
ഒഴിഞ്ഞ ഹൃദയത്തെക്കാൾ ഭാരമേറിയതായി ഭൂമിയിലും നരകത്തിലും ഒന്നുമില്ല....
മാധവിക്കുട്ടി
Wooww..Madhavi kuttyude oru episode cheynm enn orupad naalukalk munp oru comment ettirunnu… Thanks for considering !
കാക്ക കൊത്തിയ നീർമാതളം ...
😂😂😂
Enthonnedey😂
സമാനതകളില്ലാത്ത അവതരണരീതി അഭിനന്ദനങ്ങൾ❤❤
നല്ല ഒരു വിഷയം ആരോചകമായ ടിയുണിൽ അവതരിപ്പിച്ചു
ഒരുപാട് ആഗ്രഹിച്ചിരുന്നു ഈ ഒരു episode inu വേണ്ടി... എൻ്റെ കഥ വാഴിച്ചു കഴിഞ്ഞു ഒരു പാട് ആഗ്രഹിച്ചിരുന്നു ഇതുപോലെ ഒരു എപ്പിസോഡ് ിനു വേണ്ടി ഒരുപാട് നന്ദി.
LOVE JIHAD
No love jihad, she is more matured and can understand and differentiate what was good and bad for her. When a person hide his identity we can call that as love jihad. Here she went out on her own
ചരിത്രം.. രാജാക്കന്മാരുടേയും യുദ്ധം ചെയ്തവരുടെയും
മാത്രം കഥയല്ല. സ്നേഹിച്ചവരുടേയും കൂടിയാണ്!
.. കമല ദാസ്
Sunscreen ഇടാത്ത ഡ്രാക്കുള 🤣
എൻ്റെ ചെറുപ്പത്തിൽ ഞാൻ അത്ഭുതത്തോടെ കണ്ട , കാലത്തിന് മുൻപേ പറക്കുന്ന എഴുത്തുകാരി
ദൈവം ആ ആത്മാവിന് നിത്യശാന്തി നൽകട്ടെ ,പരലോക ജീവിതം സ്വർഗീയമാകട്ടെ..🙏
I fell in love with her all over again. She is a great human, poet, and storyteller.
മികച്ചൊരു വിഷയം തിരഞ്ഞെടുത്തതിന്..👍🏼
എത്രയോ ദുരം ഞാൻ സഞ്ചരിചാലും എന്നെ തേടിവരുന്ന ഒന്ന് ഉണ്ട് എന്റെ നാട്
അതാണ് എന്റെ കേരളം
മാധവികുട്ടിയും അത് പോലെ പലരും ഇത്രമേൽ ഞാൻ സ്നേഹിച്ച ഒരു മാധവികുട്ടി ഇനി വരില്ല അതാണ് സത്യം 😔😔
കാരശ്ശേരി മാഷിൻ്റെ യൂട്യൂബ് channel ൽ മാധവിക്കുട്ടിയെ കുറിച്ച് പറയുന്ന episode ഉണ്ട്... ❤❤ കേട്ട് ഇരുന്ന് പോകും 🥹
I speak three languages, write in
Two, dream in one.
. madhavikutty
ഇവിടെ പലർക്കും ചെറിയൊരു കൃമികടി കണ്ടു , എനിക്ക് മതം മാറണം എന്ന് ഉണ്ടെങ്കിൽ അതിന് ഞാൻ ആരുടെയെങ്കിലും സമ്മതം വാങ്ങണോ ?
ആരുടെയും സമ്മതം വാങ്ങണ്ട ; അങ്ങനെതന്നെ തുടരാനോ മടങ്ങിവരാനോ ആരുടെയും അനുവാദം ആവശ്യമില്ല...
പക്ഷേ, അനുവാദങ്ങളുണ്ടെങ്കിൽ മാത്രം പ്രവർത്തിക്കാനൊക്കുന്ന ജീവിതത്തിലേക്കാണ് അവർ മാറിയത്😢
മാധവിക്കുട്ടി കമല സുരയ്യയാപ്പോൾ അവരുടെയുള്ളിലെ എഴുത്തുകാരിയും സഞ്ചാരമില്ലാത്തവളായി...💯😢
@@LakshmiTJ2005 അതുതന്നെയാണ് സഹോദരി ഞാൻ പറഞ്ഞത്, വരുന്നതിനേക്കാൾ പോവാൻ എളുപ്പമുള്ള ഒരു ആദർശത്തിൽ നിന്ന് അവരും മാറിയില്ല അത് അവർക്ക് സന്തോഷം നൽകിയത് കൊണ്ടാവും,അവിടെ അവർ തുടർന്നു, മരണം വരെ, ഒളിച്ചിരുന്നില്ല ല്ലോ , ഒരുപാട് പ്രസംഗങ്ങൾ , ഇൻ്റർവ്യൂ ഒക്കെ തുടറന്നു ഉണ്ടായിരുന്നല്ലോ,
അവിടെ തുടരണോ വേണ്ടയോ എന്നത് അവരുടെ മാത്രം തീരുമാനമല്ലേ ..! അതിനും എൻറെയും നിങ്ങളുടെയും സമ്മതം അവർക്ക് വേണോ,, ??
മറ്റൊരു ചോദ്യം ചോദിക്കട്ടെ എൻ്റെയോയോ നിങ്ങളുടെയോ കുടുംബത്തിലെ ആർക്കെങ്കിലും അവരെ കണ്ട ലോകത്തിൻറെ, അവരുടെ ലോക പരിചയ്തിൻ്റെ 10% എങ്കിലും ഉണ്ടോ ??
എന്തോ എന്റെ ഉമ്മുമ്മയുടെ പ്രായം ആയിരിക്കുന്ന സമയത്താണ് കമല മരണപ്പെടുന്നത്…പക്ഷേ കമലയുടെ കഥകൾക്ക് അവരെ പലരുടെയും മനസിലെ ഒരു കാമുകി പരിവേഷം ചാർത്തി കൊടുക്കുന്നുണ്ട്എന്ന് തോനുന്നു…
അവരോട് എനിക്കും തോന്നുന്നു പ്രണയം..❤❤….അവർക്ക് കിട്ടാത്ത സ്നേഹം , പരിലാളന എനിക്ക് കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നി പോകുന്നു
Waaaah❤️❤️❤️❤️❤️
സ്വന്തം ആകണം എന്നു ആഗ്രഹിക്കുന്നവരെ സ്വതന്ത്രമായി വിടുക.. തിരിച്ചു വന്നാൽ അത് നിങ്ങള്ളുടതാന്ന്.ആലകിൽ അത് മാറ്റാരുടെയോ ആണ്..
മാധവികുട്ടി...
വര്ഷങ്ങള്ക്കു മുൻപ് കോളേജിലെ ഒരു ഫങ്ക്ഷന് മുഖ്യാതിഥിയായി ക്ഷണിക്കാൻ മാധവിക്കുട്ടിയുടെ വീട്ടിൽ ഒരു സന്ധ്യക്ക് പോയിരുന്നു. ഞങ്ങൾ ചെല്ലാൻ പറഞ്ഞ സമയത്തു എത്തിയെങ്കിലും ഭർത്താവു മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. അദ്ദേഹം ഞങ്ങളോട് കുറെ നേരം സംസാരിച്ചു. ആമി എവിടെ പോയെന്നോ എപ്പോൾ തിരിച്ചു വരുമെന്നോ അറിയില്ലെന്ന് പറഞ്ഞു. എന്നോടിതൊന്നും പറയാറില്ലെന്നു ഒരു സങ്കട സ്വരത്തിൽ അദ്ദേഹം പറഞ്ഞപ്പോൾ ഞങ്ങൾക്ക് അദ്ഭുതവും കുറച്ചു വിഷമവും തോന്നി. ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞു രാത്രിയിൽ അവർ തിരിച്ചു വന്നു. ഞങ്ങൾ ക്ഷണിച്ചു ദിവസവും സമയവുമൊക്കെ എഴുതിയെടുത്തു. പ്രോഗ്രാമിന്റെ തലേന്നും വിളിച്ചു സമയം ഉറപ്പു വരുത്തി. പ്രോഗ്രാം തുടങ്ങുന്നതിനു രണ്ടു മണിക്കൂർ മുൻപ് ഞങ്ങൾ കാറുമായി വരുന്നു എന്ന് വിളിച്ചു പറഞ്ഞപ്പോൾ വീട്ടിലെ ജോലിക്കാരി മാഡത്തിന് സുഖമില്ലാത്തതിനാൽ വരാൻ പറ്റില്ലെന്ന് പറഞ്ഞു. അതെ ദിവസം തന്നെ ലയൺസ് ക്ലബ്ബിന്റെ ഒരു പരിപാടിക്ക് അവർ പോയതായി പിന്നീട് ഞങ്ങൾ അറിഞ്ഞു. ഞങ്ങളുടെ ഒരു ക്ലാസ്സ്മെറ്റിന്റെ അച്ഛൻ ആ പരിപാടിയിൽ പങ്കെടുത്തു ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു . മാധവികുട്ടി നല്ല എഴുത്തുകാരി ആയിരിക്കാം, പക്ഷെ ഒരു വ്യക്തി എന്ന നിലയിൽ അവരെക്കുറിച്ചുണ്ടായിരുന്ന ആരാധന അന്നൊട് മാറി.
നിങ്ങളോട് അവർ ചെല്ലാൻ പറഞ്ഞ നേരത്തു തന്നെ ചെന്നു, ഭർത്താവിൻ്റെ മൂഡ് ഓഫ്, ചടങ്ങിൽ വരാതിരുന്നു, എന്നിങ്ങനെ അവരെ മോശമായി കാണിക്കാനുള്ള multiple incidents കാണുന്നുണ്ടല്ലോ. ഇതേ കഥ/കമൻ്റ് ഞാൻ മുൻപും കേട്ടിരുന്നു/കണ്ടിരുന്നു. എന്തോ അവരുടെ interviews il ഒന്നിലും ഇത്തരക്കാരി ആയിട്ട് തോന്നുന്നില്ല. ഒന്ന് സ്വയം വിലയിരുത്തുക.
ഒരു ചൊല്ല് ഉണ്ടല്ലോ -
മഹാന്മാരെ അടുത്തറിഞ്ഞാൽ മനസ്സിലെ തങ്ക വിഗ്രഹം ഉടയും എന്ന്......
നേരിൽ കാണുമ്പോൾ ചില ബിംബങ്ങൾ ഉടഞ്ഞു പോകാറുണ്ട്
😢😢അവസ്ഥ
ഹൃദയവിശാലത സൗഭാഗ്യമെന്ന് തെളിയിക്കുന്ന ജീവിതം!
മാധവി കുട്ടിയെ പറ്റി ഇത്രയൊന്നും അറിയില്ലായിരുന്നു. മാധവികുട്ടിയുടെ സംഭവബഹുലമായ ജീവിത കഥ വളരെ അത്ഭുതമുളവാക്കുന്നു. ബിഗ് സല്യൂട്ട് ആ ധൈര്യശാലിയായ കവയിത്രിയ്ക്👍🏿👍🏿👍🏿
എന്റെ 'നഷ്ടപ്പെട്ട നീലാംബരി' ❤
ആഞ്ഞുറാമത്തെ comment നല്ല അവതരണം. കഥ വളരെ informative❤👌🌷🌷🌷🌸🌸🌸🌸🌸🌸🌷🌷🌷🌷
മാഡം ക്യൂറിയുടെ കഥ കൊടുക്കാമോ.
പറയാൻ വാക്കുകളില്ല' അശ്രു പുഷ്പങ്ങൾ അർപ്പിക്കുന്നു. പ്രിയ അമ്മേ
സ്നേഹത്തിന്, അല്ലെങ്കിൽ പ്രേമത്തിന് മതം ഇല്ലെങ്കിൽ പിന്നെ എന്തിന് പ്രേമത്തിനോ സ്നേഹത്തിനോ വേണ്ടി മതം മാറി?
premathinum snehathinum allenkilo ?
@@beucephalus4800 അല്ലാതെ പിന്നെ എന്തിന്?
@@Yshaaaq എനിക്ക് മതം മാറണം, അതിൻ നിൻ്റെ സമ്മതം വേണോ ??
@@Yshaaaq അവരുടെ ബുദ്ധിയുടെ അല്ലെങ്കിൽ ലോക പരിചയതിൻ്റെ 10% എങ്കിലും എനിക്കോ നിനക്കോ ഉണ്ടോ ?
ബ്രോ കേരലത്തിൻത്തിൻ്റെ പുറത്ത് പോയിട്ട്ണ്ടോ ??
അവരെ സ്നേഹിച്ച ആളെ ലഭിക്കാനായി അവർക്ക് മതം മാറണ്ടേ വന്നു. പക്ഷേ അയാളെ ലഭിച്ചതുമില്ല ആ മതം വിട്ട് പുറത്തു വരാനും കഴിഞ്ഞില്ല.
From Vikas Dubey to Kamala Das , i have not missed a single episode from past 3 years of watching your show ! Very well done ! I would like to hear the story of Jensen Huang who is the CEO of Nvidia. I strongly believe its very interesting & relevant to tell that story now. Thanks
ഈ പ്രാവശ്യത്തെ അവതരണം കുറച്ചു ഫാസ്റ്റ് ആയി ...
Thanks... നല്ല അവതരണ ശൈലി.... 👌🏼👏🏼👏🏼
എന്തിനാ ഇങ്ങനെ തിരക്ക് കുടുന്നത്
ഭ്രാന്ത് ലും ഒരു പിള്ള ഉണ്ട്... ഈ അടുത്ത് ഭ്രാന്ത് വായിച്ചപ്പോ തോന്നിയ അതെ ഫീൽ ആണ് മാധവികുട്ടിയുടെ കഥ കേക്കുമ്പോ തോന്നിയത്.. ചതി ആയിപ്പോയി 🥲.. Legend 🧿
Samadani sahib 😂😂
കാത്തിരുന്ന episode ❤
സത്യസന്ധമായി ജീവിക്കുന്നവർ സത്യത്തിൽ എത്തിച്ചേരും അതാണ് മാധവിക്കുട്ടിയുടെ കഥ
ചതിച്ചും ഭീഷണി പ്പെടുത്തിയും തിന്മയുടെ കരാള പിടുത്തങ്ങളിൽ അറിയാതെ പെട്ടു പോകുന്നവരും ഉണ്ട്...
@@betamarg4077 നിങ്ങളെപ്പോലെ
@@betamarg4077satyathe cherth pidichal thinma adukkilaaa