@NeilG-e6qകാര്യം ശരി തന്നേ, പക്ഷേ അദ്ദേഹത്തിന് രാഷ്ട്രീയത്തിലെ കു ശാഗ്രബുദ്ധികളൊക്കെ കുറവാണ്, ആ ളുകളേ ആകർഷിക്കാനുള്ള പ്രസംഗ പാടവം കുറ വാണ്, അതൊക്കെ വച്ച് നോക്കുമ്പോൾ ഈ പറഞ്ഞ ആളുകളിൽ ശോഭാ സുരേന്ദ്രൻ തന്നെ ഉത്തമം. എൻ്റെ അഭി പ്രായത്തിൽ Jacob Thomas ആണ് ഈ അവസരത്തിൽ അഭികാമ്യം, അതിന് കാരണങ്ങളുമുണ്ട്. അദ്ദഹത്തേ പരഗണിക്കുന്നില്ലെങ്കിൽ, ശോഭാ സുരേ ന്ദ്രൻ തന്നെ.
മറുനാടൻ ശോഭാ സുരേന്ദ്രനുള്ള ആരോപണം എങ്ങനെയാ ഒതുക്കി തീർത്തത്😊 മുതലാളി പറഞ്ഞത് വീട്ടിൽ വന്ന് ഫ്ലൈറ്റ് ടിക്കറ്റ് പൈസ വാങ്ങി പോകുമെന്നാണ് താങ്കൾ വാർത്തയില്ലല്ലോ
സഖാവ് സുരേന്ദ്രനെ മാറ്റി ശോഭ ചേച്ചിയെ സംസ്ഥാന പ്രസിഡന്റ് ആക്കിയാൽ മിനിമം 20 സീറ്റ് പിടിക്കാം. ത്രിശൂർ സുരേഷ് ഗോപി ജയിച്ച സാഹചര്യത്തെക്കാൾ നല്ല സാഹചര്യം ആണ് ഇന്നുള്ളത്. മുനംബത്തെ പാവങ്ങളുടെ ഭൂമി വഖഫ് ബോർഡ് കയ്യേറാൻ തുടങ്ങിയതോടെ ക്രിസ്ത്യാനികൾ കൂടുതൽ അപകടം മനസിലാക്കിയിട്ടുണ്ട്..
കമ്മ്യൂണിസ്റ് കോട്ടയായ ആലപ്പുഴയിൽ ഇത്രയും വോട്ട് പിടിക്കുന്നതിൽ ശോഭ വിജയിച്ചതാണ് മത്സരിച്ച മണ്ഡലങ്ങളിൽ എല്ലാം വിജയക്കൊടി പറിച്ച് വെക്തിക് പ്രസിഡൻ്റ് പദം തന്നെ കിട്ടണം
ബി ജെ പിക്ക് ഒരു വനിത പ്രസിഡന്റ് ഉണ്ടാകുന്നത് നല്ലതാണ്.. അധികാരം അടിച്ചൊതുക്കാനുള്ള അവസരമായി കാണാതിരിക്കുകയും... എല്ലാവരുമായും സഹകരിച്ചു നീങ്ങുകയും ചെയ്‌താൽ.. അത് സംഘടനക്ക് ഗുണം ചെയ്യും.. ഒരു സ്ത്രീ എന്ന നിലയിൽ എവിടേക്കും കയറി ചെല്ലാനും.. എല്ലായിടത്തുനിന്നും സ്വീകാര്യത ലഭിക്കാനും എളുപ്പമാണ്
വി മുരളീധരൻ തിരുവനന്തപുരം കോർപറേഷൻ നയിക്കട്ടെ... കെ സുരേന്ദ്രൻ പത്തനംതിട്ട കേന്ദ്രീകരിച്ചു നയിക്കട്ടെ... ശോഭസുരേന്ദ്രൻ ആലപ്പുഴ കേന്ദ്രീകരിച്ചു നയിക്കട്ടെ... എം ടി രമേശ് കോഴിക്കോട് കേന്ദ്രീകരിച്ചു നയിക്കട്ടെ... പികെ കൃഷ്ണദാസ് കാസർഗോഡ് കേന്ദ്രീകരിച്ചു നയിക്കട്ടെ... ബി ഗോപാലകൃഷ്ണൻ തൃശൂർ കേന്ദ്രീകരിച്ചു നയിക്കട്ടെ... എ എൻ രാധാകൃഷ്ണൻ എറണാകുളം കേന്ദ്രീകരിച്ചു നയിക്കട്ടെ... പിസി ജോർജ് കോട്ടയം കേന്ദ്രീകരിച്ചു നയിക്കട്ടെ... സംസ്ഥാന സംഘടന 90% എങ്കിലും അഴിച്ചു പണിയട്ടെ... രാജീവ് ചന്ദ്രശേഖർ, സി രാധാകൃഷ്ണൻ, പദ്മജ വേണുഗോപാൽ, സന്ദീപ് വചസ്പതി, ഷോൺ ജോർജ്, ഇങ്ങനെ ഉള്ളവരെല്ലാം സംസ്ഥാന നേതൃത്വത്തിലേക്ക് വരട്ടെ... ബിജെപി നന്നാകും 👍
ഞങ്ങളുടെ പ്രിയപ്പെട്ട ചാൻസി റാണി പ്രിയപ്പെട്ട ശോഭ ജീ യുടെ കരങ്ങളിൽ പാർട്ടി കേരളത്തിൽ കരുത്താർജ്ജിക്കും....... ശോഭ ചേച്ചി വരണം.... വേറെ ആർക്കും അതുപോലെ തിളങ്ങാൻ ആകില്ല
താങ്കൾക്ക് ബിജെപി ഇവിടെ ജയിക്കണമെന്ന് ആഗ്രഹമുണ്ട് എന്ന് അറിയാം. എനിക്കും അതിയായ ആഗ്രഹം ഉണ്ട്. ബിജെപി യുടെ സംഘടനാ നിയമം അനുസരിച്ചു പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. ഈ മൂന്നു പേരിൽ ആരുവന്നാലും കേരളത്തിൽ ഇനി താമരക്കാലം. ഈ വീഡിയോക്ക് അഭിനന്ദനങ്ങൾ. ബിഗ് സല്യൂട്ട് 👌
ബിജെപി കേരളത്തിൽ ക്ളച്ച് പിടിക്കണം എന്ന് താങ്കൾക്ക് അതിയായ ആഗ്രഹം ഉണ്ടെങ്കിൽ യുഡിഎഫ് ൻ്റെ വർഗ്ഗീയ പ്രീണനങ്ങൾ തുറന്ന് കാട്ടി ദിവസവും വീഡിയോ ചെയ്യൂ Mr സാജൻ പറ്റില്ല അല്ലേ ? അതാണ് സാജൻ
ശ്രീമതി ശോഭാ സുരേന്ദ്രൻ ബിജെപിയുടെ പ്രസിഡന്റ് ആയാൽ തീർച്ചയായും സാർ പറഞ്ഞതുപോലെ 10 സീറ്റിങ്ങിലും പിടിക്കാൻ കഴിയും. ശ്രീമതി ശോഭാസുരേന്ദ്രൻ ബിജെപിയുടെ കേരളത്തിലെ ഗർജിക്കുന്ന സിംഹമാണ്. വേറെ ആരു വന്നാലും 10 സീറ്റിൽ എത്താൻ വളരെ പ്രയാസമാണ്. കേന്ദ്ര നേതൃത്വത്തിന് ബുദ്ധിയുണ്ടെങ്കിൽ ശ്രീമതി ശോഭാ സുരേന്ദ്രൻ കേരളത്തിന്റെ ബിജെപിയുടെ അധ്യക്ഷനായി വരും.
ബിജെപിയുടെ പെൺസിംഹം ശോഭാ സുരേന്ദ്രൻ ആകണമെന്ന ആഗ്രഹിക്കുന്ന എത്രപേരുണ്ട് കാണട്ടെ 🙏🙏🙏❤❤❤
ഞാനുണ്ട്
ഞാനുണ്ട്..... ചേച്ചി ഒഴികെ ആരു വന്നാലും ശോഭിക്കില്ല... ഉറപ്പ്
ഞാനും എനിക്ക് അറിയാവുന്ന എല്ലാ ബിജെപി rss ദേഷീയതയെ സ്നേഹിയ്ക്കുന്ന എല്ലാർക്കും ശോഭ മതി
ഞാനും ഉണ്ട്.. ❤️👍❤️❤️❤️
സുരേന്ദ്രൻ mati
ശോഭാ സുരേന്ദ്രൻ കേരളത്തിലെ ബിജെപി നേതാവ് ആകണം
ശോഭ അല്ലെങ്കിൽ രാജീവ് ചന്ദ്രശേഖര ആകണം. രാജീവ് നല്ല ബുദ്ധിയും കഴിവും ഉള്ള നേതാവ് 👍🏻👍🏻
@NeilG-e6qകാര്യം ശരി തന്നേ, പക്ഷേ
അദ്ദേഹത്തിന് രാഷ്ട്രീയത്തിലെ കു
ശാഗ്രബുദ്ധികളൊക്കെ കുറവാണ്, ആ
ളുകളേ ആകർഷിക്കാനുള്ള
പ്രസംഗ പാടവം കുറ
വാണ്, അതൊക്കെ
വച്ച് നോക്കുമ്പോൾ
ഈ പറഞ്ഞ ആളുകളിൽ ശോഭാ
സുരേന്ദ്രൻ തന്നെ ഉത്തമം. എൻ്റെ അഭി
പ്രായത്തിൽ Jacob Thomas ആണ് ഈ
അവസരത്തിൽ അഭികാമ്യം, അതിന്
കാരണങ്ങളുമുണ്ട്.
അദ്ദഹത്തേ പരഗണിക്കുന്നില്ലെങ്കിൽ, ശോഭാ സുരേ
ന്ദ്രൻ തന്നെ.
മറുനാടൻ അത് നടക്കില്ല എന്ന് സ്വപ്നം കാണണ്ട
മറുനാടൻ ശോഭാ സുരേന്ദ്രനുള്ള ആരോപണം എങ്ങനെയാ ഒതുക്കി തീർത്തത്😊 മുതലാളി പറഞ്ഞത് വീട്ടിൽ വന്ന് ഫ്ലൈറ്റ് ടിക്കറ്റ് പൈസ വാങ്ങി പോകുമെന്നാണ് താങ്കൾ വാർത്തയില്ലല്ലോ
🙏🏿🙏🏿🙏🏿🙏🏿🌷🚩🌹 അടുത്ത നമമുടെ... സംസ്ഥാന പ്രസിഡന്റ് ശോഭാ ജീ ജയ് ജയ് BJP.കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ 🥰🙏🏻
ശോഭ സുരേന്ദ്രൻ പ്രസിഡന്റ് ആകണം 100% ശരിയാണ്
ശോഭ സുരേന്ദ്രൻ വരട്ടെ കേരളത്തിലെ ജനങ്ങൾക്ക് ശോഭ സുരേന്ദ്രനെ ആണ് ഇഷ്ടം പാർട്ടി കേരളത്തിൽ വളരണമെങ്കിൽ ശോഭ സുരേന്ദ്രൻ വരണം
നമ്മുടെ ആവശ്യം വിജയമാണ്, അതിന് ശോഭ ജി തന്നെയാകണം 🙏
അതെ
ശോഭ സുരേന്ദ്രൻ 💕💕💕
ശോഭാ സുരേന്ദ്രൻ,, തീർച്ചയായും, പ്രസിഡന്റ് ആയി വരണം 🙏👍❤️🙋♂️
ശോഭ ചേച്ചി ❤
ബിജെപിക്ക് നല്ലത് ജനങ്ങളുടെ പൾസ് അറിയുന്ന ശോഭ സുരേന്ദ്രനെ നേതൃസ്ഥാനത്തേക്ക് കൊണ്ട് വരിക എന്നതാണ്.
ബിജെപി കേരളത്തിൽ കൂടുതൽ വളരാനും പ്രവർത്തകർക്ക് ആവേശം പകരാനും ശോഭാ സുരേന്ദ്രനെ പ്രസിഡന്റ് ആക്കണം ഒരു മാറ്റം അനിവാര്യമാണ്
👍👍👍
👍👍👍
ശോഭ സുരേന്ദ്രൻ ❤
ശോഭാജീ വരട്ടെ
ശോഭ സുരേന്ദ്രൻ 💪💪💪💪❤️
ശോഭ വരണം. കേരളത്തിൽ അത്ഭുതം സംഭവിക്കും. ജെനങ്ങളെ പിന്തുണ ആണ് നേതാക്കൾക്ക് വേണ്ടത്. അത് ബിജെപിയിൽ ശോഭയ്ക്ക് ഉള്ളതുപോലെ മറ്റാർക്കും ഇല്ല
ശോഭ ചേച്ചി...
ശോഭ സുരേന്ദ്രൻ രാജീവ് ചന്ദ്രശേഖർ ❤
സഖാവ് സുരേന്ദ്രനെ മാറ്റി ശോഭ ചേച്ചിയെ സംസ്ഥാന പ്രസിഡന്റ് ആക്കിയാൽ മിനിമം 20 സീറ്റ് പിടിക്കാം. ത്രിശൂർ സുരേഷ് ഗോപി ജയിച്ച സാഹചര്യത്തെക്കാൾ നല്ല സാഹചര്യം ആണ് ഇന്നുള്ളത്. മുനംബത്തെ പാവങ്ങളുടെ ഭൂമി വഖഫ് ബോർഡ് കയ്യേറാൻ തുടങ്ങിയതോടെ ക്രിസ്ത്യാനികൾ കൂടുതൽ അപകടം മനസിലാക്കിയിട്ടുണ്ട്..
കമ്മ്യൂണിസ്റ് കോട്ടയായ ആലപ്പുഴയിൽ ഇത്രയും വോട്ട് പിടിക്കുന്നതിൽ ശോഭ വിജയിച്ചതാണ് മത്സരിച്ച മണ്ഡലങ്ങളിൽ എല്ലാം വിജയക്കൊടി പറിച്ച് വെക്തിക് പ്രസിഡൻ്റ് പദം തന്നെ കിട്ടണം
വത്സൻ തില്ലൻകേരിയാണ് അനുയോജ്യനായ ആൾ
ശോഭജി 👍👍👍👍👍
ശോഭ വരട്ടെ.... ആരാണ് പ്രസിഡന്റ് എന്നുള്ളതല്ല പ്രശ്നം.. എന്താണ് പരിപാടി? എങ്ങനെ ജനങ്ങളെ കൂടെ നിർത്താം എന്നുള്ളത് ആണ് പ്രധാനം..
🙏ശോഭചേച്ചി ആവട്ടെ BJP പ്രസിഡന്റ് 👍അല്ലാതെ ആര് വന്നാലും കേരളത്തിൽ BJP KJP ആയി തുടരും 🙏🙏
ശോഭാജി വരണം, അതാണ് വേണ്ടത്.
ശോഭാ സുരേന്ദ്രൻ ബി ജെ പിയുടെ പ്രസിഡൻ്റ് ആകണമെന്നാണ്❤
ശോഭയുടെ ശക്തി like ചെയ്തു കാണിച്ചു കൊടുക്കണം 🎉
ശോഭ സുരേന്ദ്രൻ 100%
Sobhaji ❤️
ബി ജെ പിക്ക് ഒരു വനിത പ്രസിഡന്റ് ഉണ്ടാകുന്നത് നല്ലതാണ്.. അധികാരം അടിച്ചൊതുക്കാനുള്ള അവസരമായി കാണാതിരിക്കുകയും... എല്ലാവരുമായും സഹകരിച്ചു നീങ്ങുകയും ചെയ്‌താൽ.. അത് സംഘടനക്ക് ഗുണം ചെയ്യും.. ഒരു സ്ത്രീ എന്ന നിലയിൽ എവിടേക്കും കയറി ചെല്ലാനും.. എല്ലായിടത്തുനിന്നും സ്വീകാര്യത ലഭിക്കാനും എളുപ്പമാണ്
ശോഭാ സുരേന്ദ്രൻ❤❤❤
വി മുരളീധരൻ തിരുവനന്തപുരം കോർപറേഷൻ നയിക്കട്ടെ...
കെ സുരേന്ദ്രൻ പത്തനംതിട്ട
കേന്ദ്രീകരിച്ചു നയിക്കട്ടെ...
ശോഭസുരേന്ദ്രൻ ആലപ്പുഴ കേന്ദ്രീകരിച്ചു നയിക്കട്ടെ...
എം ടി രമേശ് കോഴിക്കോട് കേന്ദ്രീകരിച്ചു നയിക്കട്ടെ...
പികെ കൃഷ്ണദാസ് കാസർഗോഡ് കേന്ദ്രീകരിച്ചു നയിക്കട്ടെ...
ബി ഗോപാലകൃഷ്ണൻ തൃശൂർ കേന്ദ്രീകരിച്ചു നയിക്കട്ടെ...
എ എൻ രാധാകൃഷ്ണൻ എറണാകുളം കേന്ദ്രീകരിച്ചു നയിക്കട്ടെ...
പിസി ജോർജ് കോട്ടയം കേന്ദ്രീകരിച്ചു നയിക്കട്ടെ...
സംസ്ഥാന സംഘടന 90% എങ്കിലും അഴിച്ചു പണിയട്ടെ... രാജീവ് ചന്ദ്രശേഖർ, സി രാധാകൃഷ്ണൻ, പദ്മജ വേണുഗോപാൽ, സന്ദീപ് വചസ്പതി, ഷോൺ ജോർജ്, ഇങ്ങനെ ഉള്ളവരെല്ലാം സംസ്ഥാന നേതൃത്വത്തിലേക്ക് വരട്ടെ...
ബിജെപി നന്നാകും 👍
Correct u said
തൃശൂർ ഒന്ന് മാറ്റി പറയാമോ താങ്കൾ പറഞ്ഞ വ്യക്തിയോട് ഒരു വിരോധവും ഇല്ല പക്ഷേ സത്യം അതല്ല
@shajuks7650 താങ്കളുടെ സജ്ജസ്ഷൻ പറയു...
സീറ്റ് കിട്ടിയത് ഉള്ളി സുര യുടെ കഴിവ് കൊണ്ട് അല്ല, സുരേഷ് ഗോപി യുടെ അധ്വാനം കൊണ്ട് മാത്രം ആണ്..
ഒരു സിനിമാ നടൻ, ആൾക്കാർക്ക് നല്ലത് ചെയ്യുന്ന ഒരു വ്യക്തി എന്ന ഒരു ഫാക്ടറും ഉണ്ട്
Yes shobha ji ki jai ❤❤❤
.ശോഭ വരണം
മോദിജി, അമിത് ഷാ ജി, നദ്ധജി -- pls. Select Shobha ji🙏🙏🙏🙏🙏🙏🙏🙏
ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ടായി ശോഭാ സുരേന്ദ്രനെ സ്വാഗതം ചെയ്യുന്നു ഐ ജെ കെ പാർട്ടി
Mt Ramesh അടിപൊളി ആണ് gentleman politician
Shobha chechi🎉🎉🎉🎉🎉🎉
അത് ശോഭ ചേചി ആയിരിക്കും കാരണം അമിത് ഷാക് വെളിവുണ്ട്.
ബിജെപി ഇനിയും ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട് എന്തായാലും ശോ ഭാ സുരേന്ദ്രൻ ആവട്ടെ അടുത്ത ബിജെപി പ്രസിഡന്റ്
ശോഭ ♥️♥️
മൂന്നാം സ്ഥാനകാരിയെ
ഒന്നാം സ്ഥാനത്തേക്കൊണ്ട് വരണം❤ SS ന്. അർഹതയുണ്ട്🤞
ശോഭ സുരേന്ദ്രൻ തന്നെ വരണം - അല്ലെങ്കിൽ BJP ബുദ്ധിമുട്ടും.😁. ജനമനസ്സ് ശോഭയ്ക്കൊപ്പമാണ്.
ശോഭ മതി 👍👍🇮🇳❤️🇮🇳🌹
ശോഭാജി ❤❤❤❤❤❤
Shoba surendran❤
ശോഭ ചേച്ചി BJP സംസ്ഥാന അദ്ധ്യക്ഷ ആയി വരട്ടെ എന്ന് ആശിക്കുന്നു അതിന് വേണ്ടി പ്രാർത്ഥിക്കുന്നു
ശോഭ ❤️
ഞങ്ങളുടെ പ്രിയപ്പെട്ട ചാൻസി റാണി പ്രിയപ്പെട്ട ശോഭ ജീ യുടെ കരങ്ങളിൽ പാർട്ടി കേരളത്തിൽ കരുത്താർജ്ജിക്കും.......
ശോഭ ചേച്ചി വരണം.... വേറെ ആർക്കും അതുപോലെ തിളങ്ങാൻ ആകില്ല
Satyammm.
ചാൻസി റാണി അല്ല
ഹേ,"Jhansi rani"
മലയാളത്തിൽ ഝാൻസി എന്നാണ്
എഴുതുന്നത് എന്ന്
തോന്നുന്നു, തെറ്റാണെങ്കിൽ അറിയാവുന്നവർ
തിരുത്തുക.
@@mohandaspillai6616 ശരിയാണ്...... മംഗ്ലീഷ് ആയോണ്ട് ചില അക്ഷരങ്ങൾ കിട്ടുന്നില്ല ബ്രോ ❤️
❤❤❤❤ ശോഭ സുരേന്ദ്രൻ വരണം
ശ്രീജിത് പണിക്കർ പ്രസിഡന്റ് ആകട്ടെ, കേരളത്തിൽ നിന്ന് കൂടി ഒരു തേജസ്വി സൂര്യ ഉണ്ടാകട്ടെ.
BJP കേരളത്തിൽ ശോഭിക്കട്ടെ🎉🎉🎉ശോഭ 🧡
താങ്കൾക്ക് ബിജെപി ഇവിടെ ജയിക്കണമെന്ന് ആഗ്രഹമുണ്ട് എന്ന് അറിയാം. എനിക്കും അതിയായ ആഗ്രഹം ഉണ്ട്. ബിജെപി യുടെ സംഘടനാ നിയമം അനുസരിച്ചു പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും. ഈ മൂന്നു പേരിൽ ആരുവന്നാലും കേരളത്തിൽ ഇനി താമരക്കാലം. ഈ വീഡിയോക്ക് അഭിനന്ദനങ്ങൾ. ബിഗ് സല്യൂട്ട് 👌
അല്ലെടോ അന്തസ്സ് ഉള്ള നേതാവ് തന്നെ ആയിരിക്കണം മുതിർന്ന നേതാവ് 100%ശോഭ ജി തന്നെ വരട്ടെ 100%അവർ ആണ് റൈറ്റ് 👌👌👌👌
@Shaaju123 താൻ ബിജെപി alla
അതിന് ഇയാൾ ബിജെപി അല്ലല്ലോ 😂 കോൺഗ്രസ് ആണ്
കഴിവുള്ള ഒരാളേയും BJP കേരത്തിൽ പ്രസിഡൻ്റെ ആക്കില്ലാ അതാണ് കോമഡി😂
അതാണ് ശരി 😢
കേന്ദ്രം ഞെട്ടിക്കും ആരും നിരാശരാകേണ്ടി വരില്ല 😍
ശോഭാസുരേന്ദ്രൻതന്നെവരണം
Shoba,,,❤❤❤❤❤❤
Shobaaji❤❤❤
SHOBHA. SHOBHI KA TTEA. JAIBHARATH. JAIMODIJI 🇮🇳🙏✌️🌹
ശോഭാ വന്നാൽ 10നിയമസഭാ സീറ്റ് ഉറപ്പ് ജനങ്ങൾ ശോഭക്കൊപ്പം
ശോഭ സുരേന്ദ്രൻ ജി അടുത്ത പ്രസിഡണ്ട് ആകട്ടെ ബിജെപി കേരളത്തിൽ സീറ്റ് പിടിക്കും
ശോഭ സുരേന്ദ്രൻ 👍
ശോഭചേച്ചി 👍
എന്തൊക്കെയോ വിവാദങ്ങൾ ഉണ്ടായാലും... ശോഭ ചേച്ചിയുടെ ജനകീയ മുഖത്തിന്റെ തട്ട് താഴെ തന്നെ കിടക്കും..... ഒരു 3 വർഷം അവരെ പരീക്ഷിക്കട്ടെ.....
ശോഭ സുരേന്ദ്രൻ മതി
SHOBHA SURENDRAN VARANAM JAI HIND
ശോഭ സുരേന്ദ്രൻ ആവണം എന്ന് ആഗ്രഹിക്കുന്നു .എന്നാലെ കേരളത്തിൽ ബിജെപി ഉഷാർ ആവുകയുള്ളൂ
എൻ്റെയും ആഗ്രഹം ശോഭ ആകണം എന്നാണ്.
ശോഭാ സുരേന്ദ്രനെ BJP അദ്ധ്യക്ഷൻ സ്ഥാനത്ത് കൊണ്ടുവരിക
ശ്രീമതി ശോഭക്ക് ഒരവസരം കൊടുക്കുക
കേരളം ബിജെപിക്ക് നല്ല വളക്കൂറുള്ള മണ്ണായി കഴിഞ്ഞു 👍പക്ഷെ, വിത്തെറിഞ്ഞു ഫലം കൊയ്യാൻ അവറ്റകളുടെ നേതൃത്വം തയ്യാറാകുന്നില്ല 🙆♂️
കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ ശോഭാ സുരേന്ദ്രനെ പ്രസിഡൻ്റാക്കണം,
വത്സൻ തില്ലങ്കേരി ചേട്ടൻ വരട്ടെ 🔥 ആൾ വന്നാൽ ഗ്രൂപ്പ് കളി നിൽക്കും
Shobha തന്നെ......🎉🎉🎉🎉🎉
ശോഭാ വരണം
ആര് വന്നാലും മറ്റേ ഗ്രൂപ്പിൽ ഉള്ളവർപാര വെക്കും അതാണ് കെജെപി
Well said
വനിതകൾക്ക് കൂടുതൽ അവസരം കൊടുക്കാൻ ശോഭ സുരേന്ദ്രൻ പ്രസിഡന്റ് ആകണം
ശോഭിക്കും.......❤❤❤😊
നല്ല ഒരു തീരുമാനം 🎉
ശോഭ 💪💪
Shoba must be a president
ശോഭ സുരേന്ദ്രൻ വരണം 👍🏻
Shoba surendran 100% ✌️
ശോഭ സുരേന്ദ്രൻ വരണം
We want Shoba Surendran ji as president of Kerala BJP.
Shoba chechy❤️❤️❤️ thane... Mathy oru sthree varatte... Pashichima bengal pole jayalalitha pole oral. Varatte.....
Kazhivulla ore oru nethavu sobha❤❤
ശോഭാ സുരേന്ദ്രൻ വന്നാൽ കേരളത്തിൽ ബിജെപിയുടെ ഗതി തന്നെ മാറ്റി എഴുതും ഉറപ്പ്. മോദിജി ശോഭചേച്ചിയെ തിരഞ്ഞെടുക്കും എന്ന് പ്രതീക്ഷിക്കുന്നു ❤❤❤🇮🇳🇮🇳🇮🇳
ശോഭ സുരേന്ദ്രൻ
ബിജെപി കേരളത്തിൽ ക്ളച്ച് പിടിക്കണം എന്ന് താങ്കൾക്ക് അതിയായ ആഗ്രഹം ഉണ്ടെങ്കിൽ യുഡിഎഫ് ൻ്റെ വർഗ്ഗീയ പ്രീണനങ്ങൾ തുറന്ന് കാട്ടി ദിവസവും വീഡിയോ ചെയ്യൂ Mr സാജൻ
പറ്റില്ല അല്ലേ ? അതാണ് സാജൻ
So BJP 100% perfect? 😂😂😂. That’s what you think?
ശ്രീമതി ശോഭാ സുരേന്ദ്രൻ ബിജെപിയുടെ പ്രസിഡന്റ് ആയാൽ തീർച്ചയായും സാർ പറഞ്ഞതുപോലെ 10 സീറ്റിങ്ങിലും പിടിക്കാൻ കഴിയും. ശ്രീമതി ശോഭാസുരേന്ദ്രൻ ബിജെപിയുടെ കേരളത്തിലെ ഗർജിക്കുന്ന സിംഹമാണ്. വേറെ ആരു വന്നാലും 10 സീറ്റിൽ എത്താൻ വളരെ പ്രയാസമാണ്. കേന്ദ്ര നേതൃത്വത്തിന് ബുദ്ധിയുണ്ടെങ്കിൽ ശ്രീമതി ശോഭാ സുരേന്ദ്രൻ കേരളത്തിന്റെ ബിജെപിയുടെ അധ്യക്ഷനായി വരും.
ശോഭാ സുരേന്ദ്രൻ or രാജീവ് ചന്ദ്രശേഖരൻ പ്രസിഡന്റ് സ്ഥാനതെക്കു വരണം...
ഗോകുലം ഗോപാലനും BJP യും തമ്മിൽ എന്താണ് chemistry?
ശോഭ സുരേന്ദ്രൻ മതി മതി
ശോഭ ചേച്ചി വരട്ടെ... പെണ്ണുറായി കിടന്നു മുട്ടിലിഴയും... സോഭേച്ചിയുടെ മുൻപിൽ
Shobha surendran and Rajeev Chandrasekhar are perfect for BJP state president 🎉🎉.
Soba mam🔥🔥🔥🔥🔥
SOBHA SURENDRAN VARATTE.
MTR ❤
ചുരുക്കി പറഞ്ഞാൽ ആർക്കും പ്രവചിക്കാൻ പറ്റില്ല ബിജെപി തീരുമാനം.അതാണ് വേണ്ടതും.😅
ഗോകുലം ഗോപാലൻ ആര്.... അവൻ പോകാൻ പറ സാജൻ