ഹണി റോസിന്റെ നീക്കത്തിൽ കുരുങ്ങി ബോച്ചേ I Honey rose on Boby chemmanur

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 981

  • @Indian1992
    @Indian1992 День назад +613

    ഇങ്ങനെ വേണം സ്ത്രീകൾ ഒരാൾ അപമാനിച്ചാൽ പ്രമുഖ നടൻ പ്രമുഖ വ്യക്തി എന്ന് പറയാതെ വ്യക്തമായി പറഞ്ഞ് പരാതി നൽകാൻ തയ്യാറാകണം ഒരു ഹണിറോസിന് അഭിനന്ദനങ്ങൾ

    • @manikantannairb
      @manikantannairb День назад +14

      👍👍👍

    • @ABM257
      @ABM257 День назад +8

      👍👍👍

    • @OnlyPracticalThings
      @OnlyPracticalThings День назад +6

      Avaru vyekthamayi ithvare perum pranjila, parathiyum koduthila. 😂

    • @ratheeshk7143
      @ratheeshk7143 День назад +3

      JANADIPATYAM ENNAAL KAATTAALA BARANAM - ALGERALATHIL ELLAM THALA KUTHANE

    • @Abdullah-c8u
      @Abdullah-c8u День назад +5

      പാവപെട്ടവൻ വല്ലതും പറഞ്ഞാൽ വർഗീയവാദി ചാനൽ തുടങ്ങി അതിലൂടെ പറഞ്ഞാൽ ആവിഷ്കാരസ്വാതന്ത്ര്യം 🤣

  • @gopinarayan9265
    @gopinarayan9265 День назад +216

    സാജൻ ചേട്ടന് ബിഗ് സലൂട്ട് ------ താങ്കളുടെ ചാനൽ ദിവസം കാണുന്ന ആളാണ് എല്ലാ സത്യങ്ങളും പുറത്ത് കൊണ്ട് വരണം

  • @aldomariyajose5565
    @aldomariyajose5565 День назад +593

    ബോചെയുടെ തട്ടിപ്പുകൾ തുടക്കം മുതൽ പുറത്തു കൊണ്ടുവന്ന ഏക മാധ്യമ പ്രെവത്തകൻ ഷാജൻ സാർ ആണ് 🔥

    • @harikumarnairelavumthitta
      @harikumarnairelavumthitta День назад +9

      തട്ടിപ്പുനടത്തിയെങ്കിൽ ആൾക്കാർ പരാതിപ്പെടേണ്ടേ? അതുണ്ടായോ? ഇവനു അയാളോട് എന്തോ വിരോധമുണ്ട്. അയാൾ ബിസിനസ് ചെയ്ത് പൈസ ഉണ്ടാക്കുന്നത് ഇയാൾക്ക് രസിയ്ക്കുന്നില്ല. അതാണ് കാരണം. രാവിലെ നേരത്തെ എണീച്ചു ഇംഗ്ലീഷ് പത്രങ്ങളൊക്കെ വായിച്ചു മലയാളത്തിൽ ന്യൂസ് ഉണ്ടാക്കുന്നത് കുഴപ്പമില്ലേ?

    • @prabeeshkrishna3868
      @prabeeshkrishna3868 День назад +2

      അത് തന്നോട് പറഞ്ഞോ 🤣🤣

    • @GerrardSlater
      @GerrardSlater День назад

      ​@@harikumarnairelavumthitta nirthi podey oole

    • @sujithomas3708
      @sujithomas3708 День назад

    • @shaincreations1571
      @shaincreations1571 День назад +4

      @@harikumarnairelavumthitta സാജൻ സാറിന്റെ പ്രവർത്തനം സുധാര്യമല്ല അയാൾക്കിഷ്ടമില്ലാത്ത വ്യക്തികളെയും കാര്യങ്ങളെയും മാത്രമാണ് വിമർശിക്കുന്നത്

  • @EMANSGROUP971
    @EMANSGROUP971 День назад +780

    ഇയ്യാളെയും ഇയ്യാളുടെ ഡ്രസ്സും കണ്ടാൽ ചിരി വരുന്നത് എനിക്കു് മാത്രമാണോ അതോ നിങ്ങൾക്കോ..

    • @Vks149
      @Vks149 День назад +9

      😂😂😂

    • @aravindakshanpanickerkalam3311
      @aravindakshanpanickerkalam3311 День назад +39

      അവന്റെ അമ്മുമ്മ യുടെ ഡ്രസ്സ്‌....

    • @sudheeshkumar9632
      @sudheeshkumar9632 День назад +3

      Yenthina chiri varunne

    • @cisvee
      @cisvee День назад +4

      😂😂😂

    • @AlanThomas-sc3xs
      @AlanThomas-sc3xs День назад

      നിൻ്റെ അമ്മയുടെ നായർക്കും ചിരി വരും .

  • @AnandanM-lj4mu
    @AnandanM-lj4mu День назад +141

    പോ... ചേ.. യുടെ നിലവാരം.... ശരിക്കും അരിച്ചെടുത്ത ആളാണ് മറുനാടൻ ഷാജൻ സാർ.... ശരിക്കും ഭൂലോക ഫ്രോഡ്....
    പക്ഷേ നാനാ ഭാഗത്ത്‌ നിന്നും സപ്പോർട്ട് ഉള്ളവൻ... 😘

  • @prasadnambiar6778
    @prasadnambiar6778 День назад +275

    ഇതിനാണ് ഹണി ട്രാപ് എന്ന് പറയുന്നത് 👍

    • @bindhusuresh9255
      @bindhusuresh9255 День назад +6

      😂😂👍

    • @HidenHiden-b6v
      @HidenHiden-b6v День назад +8

      ഇന്ന് ആദ്യമായിട്ട് കണ്ടുപിടിച്ചതും നടപ്പിലാക്കിയതും നിന്റെ വീട്ടുകാരാണ്😀😀😀😀😀

    • @akn650
      @akn650 День назад +1

      Nonsense

    • @user-q992
      @user-q992 День назад +1

      ​@@HidenHiden-b6vഅപ്പം നിന്റെ വീട്ടുകാരല്ലേ? 🤔

    • @HidenHiden-b6v
      @HidenHiden-b6v День назад

      @user-q992 തീർച്ചയായും എന്റെ വീട്ടുകാർ ഇതുപോലെ😀😀😀😀😀 പക്ഷേ നിന്റെ വീട്ടുകാരെക്കാൾ കൂടുതൽ അന്തസ്സ് ഉണ്ട് നിന്റെ വീട്ടുകാരെ എയ്😭ഡ്സ് അല്ലേ 😀😀😀 നിങ്ങളുടെ വീട്ടുകാർ ഒരുപാട് എയ്😭ഡ്സ് ആളുകളെ സമൂഹത്തിൽ സംഭാവന നൽകി👍👍👍👍👍 മുട്ടാൻ പറ്റിയ ആളുകളോട് മുട്ടിയാൽ മതി നീ മര്യാദക്കാരനാണെങ്കിൽ ഞാനും മര്യാദക്കാരൻ😀😀😀😀

  • @goodvoice4410
    @goodvoice4410 День назад +376

    എന്തായാലും ബോച്ചേക്ക് ജയിലിലും വേഷം മാറേണ്ടതില്ല. മുൻകൂട്ടി ആ വേഷം യൂണിഫോമാക്കിയല്ലോ😅

    • @RV-di3ub
      @RV-di3ub День назад +7

      😂😂😂

    • @Viswanath940
      @Viswanath940 День назад +2

      😂😂😂

    • @rajanpi9401
      @rajanpi9401 День назад +7

      അത് മുൻകൂട്ടി അറിയാവുന്നത് കൊണ്ടാണ് അദ്ദേഹം ആ യൂണിഫോം തന്റെ വേഷം ആക്കിയത് , ഇനി ഒരു നമ്പർ എഴുതിയാൽ മതിയല്ലോ 🤣🤣

    • @meenamanayil797
      @meenamanayil797 День назад +4

      😂😂

    • @SreekumarKumar-st3yn
      @SreekumarKumar-st3yn День назад

      Number 010

  • @sajeevanmenon4235
    @sajeevanmenon4235 11 часов назад +25

    ❤❤❤❤❤❤ സാറേ സാറ് നല്ല കാര്യങ്ങളാണ് ചെയ്തത് എന്നും മറ്റുള്ളവരെക്കാൾ എന്നും മുമ്പ് തന്നെ നിൽക്കുന്നു ലോകത്തിന് അറിയിക്കുന്ന നിങ്ങളിൽ കൂടി മാത്രമാണ് നന്ദി നൂറുവട്ടം മലയാളി മലയാളികളുടെ മറുനാടന്🎉🎉🎉❤❤❤❤❤

    • @thomasmathew2513
      @thomasmathew2513 5 часов назад

      Iiiiii😘😘😘🥰

    • @sajeevanmenon4235
      @sajeevanmenon4235 5 часов назад +1

      എൻറെ പ്രിയപ്പെട്ട എല്ലാവർക്കും നന്ദി നൂറുവട്ടം നന്ദി നീണാൾ വാഴട്ടെ നിങ്ങളെല്ലാവരും

  • @Gkm-
    @Gkm- День назад +297

    100 ശതമാനം സാക്ഷരത കേരളത്തിൽ ആണ് ഇവനൊക്കെ ഫാൻസ് ഉള്ളത് എന്ന് ആലോചിക്കുമ്പോൾ ആണ് തമാശ 😂😂

    • @harikumarnairelavumthitta
      @harikumarnairelavumthitta День назад +5

      ഈ 100% സാക്ഷരതയുള്ള മലയാളിയാണ് ട്രെയിനിന്റെ ടോയ്‌ലെറ്റിൽ പച്ച തെറി എഴുതുന്നത്. അതെന്തിന്റെ കുഴപ്പമാണ്?

    • @renjith5363
      @renjith5363 День назад +4

      ടോയ്‌ലറ്റിൽ തെറി എഴുതുന്നവൻ അൽപം പണം കിട്ടിയാൽ ആരായി മാറും അതാണ് നിൻറെ ഈ മേൽപ്പറഞ്ഞ ബോചേ😂

    • @akn650
      @akn650 День назад

      Paid fans Asscn only

    • @srkshpdmnbhn
      @srkshpdmnbhn День назад

      100% literacy😅
      Ingane oru udayipp
      If so, why is iPhone & Mercedes & openAI offices not in kochi or trivandrum.
      I would say, 70% literacy (read&write basics) which I agree might be better than other parts of India, 35% practical education. Overall may be 45%, given lack of youth employment opportunities.
      Q: whats the state gdp/output that reflects this so called “literacy”?

  • @shyrac7962
    @shyrac7962 День назад +81

    എനിക്ക് സിനിമ നടികളെ വിശ്വാസമില്ല... നാളെ ബോബിയുടെ വക്കീലും ഹണിയുടെ വക്കീലും ഒരു കോംപ്രമൈസ് മീറ്റിങ് വെക്കും... ഒരു 25 ലക്ഷത്തിനു അവർ കോംപ്രമൈസ് ആകും... അവസാനം സപ്പോർട്ട് ചെയ്ത നമ്മൾ 3 g ആകും 🙏🏻

  • @shamshamu6654
    @shamshamu6654 День назад +43

    ഞാൻ വളരെ സാധാരണക്കാരനായ ഒരു വ്യക്തിയാണ്...ഈ വീഡിയൊ കണ്ടു , കമന്റ് Box ഉം വായിച്ചു ..എനിക്ക് ഈ പറഞ്ഞ ആരോടും പ്രത്യേകിച്ച് അടുപ്പവുമില്ല , വെറുപ്പുമില്ല ... എനിക്കിതിൽ തോന്നിയ അത്ഭുതം എന്തെന്നാൽ ഒരു 3/4 മാസം മുൻപ് സൗദി ജയിലിൽ കഴിയുന്ന ഒരു സഹോദരനെ രക്ഷിക്കാൻ ഈ പറഞ്ഞ " ബോച്ചെ " എന്ന മനുഷ്യൻ മുന്നിട്ടിറങ്ങി ഒരാളെ വധ ശിക്ഷയിൽ നിന്ന് രക്ഷിച്ചു ...അത് പോലെ ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്...അന്ന് ബോച്ചെയെ വാഴ്ത്തിപ്പാടിയവർ ഇന്ന് കുറ്റപ്പെടുത്തുന്നു...മനുഷ്യന്മാരുടെ അവസ്ഥ ...ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ട് നടി ബോച്ചെയുടെ പേര് പറഞ്ഞിട്ടില്ല എന്ന് ... പിന്നെ തേയിലപ്പൊടി അത് ഇഷ്ടമുള്ളവരല്ലേ വാങ്ങിയത്..ആരും അടിച്ചേൽപ്പിച്ചതല്ല... പിന്നെ വളർച്ച അത് ഓരോ ബിസിനസ് മാന്റെയും കഴിവാണ് product എങ്ങിനെ Marketing ചെയ്യണമെന്ന് ... ജനങ്ങളെ കൊള്ളയടിച്ചും , നരകിപ്പിച്ചും ജീവിക്കുന്നില്ലല്ലോ .. ഇന്ന് ശരാശരി ഒരു 1000 രൂപ കൂലി വാങ്ങുന്ന ഒരു മനുഷ്യന് നിത്യച്ചിലവ് നടത്താൻ നിവൃത്തിയില്ല..അത്രയ്ക്ക് നരകിക്കുന്നു ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം .. മിഡിൽക്ളാസ് ജീവിച്ചിരുന്നവരൊക്കെ ദാരിദ്ര്യരേഖക്ക് താഴെയാണിന്ന് എന്തേ ഇതിനെക്കുറിച്ചൊന്നും ആരും ചർച്ച ചെയ്യുന്നില്ല... എന്തെല്ലാം നന്മ ചെയ്താലും ഒരു ചെറിയ കുറ്റം കിട്ടാൻ കാത്തിരിക്കും ഒരു മനുഷ്യനെ കൊത്തിപ്പറിക്കാൻ ... ഒന്നുമില്ലങ്കിലും ഒരുപാട് പാവങ്ങളെ ആ മനുഷ്യൻ സഹായിച്ചിട്ടുണ്ട് .. പിന്നെ അവരുടെയൊക്കെ personal കാര്യങ്ങളിൽ മറ്റുള്ളവർ കൈ കടത്തേണ്ടതുണ്ടോ ? അയാൾ ഉള്ള സ്വഭാവം മറച്ച് വച്ച് പകൽ മാന്യൻ ചമയുന്നുമില്ല ... ഞാൻ ആരെയും പക്ഷം പിടിച്ച് പറഞ്ഞതല്ല .. അന്നന്ന് അധ്വാനിച്ച് കുടുംബം പുലർത്തുന്ന ആളാണ് .. ഇനി ബോച്ചെ വെട്ടുകിളി ഫാൻസ് ആണിത് എന്ന് പറഞ്ഞ് എന്നെ പൊങ്കാലയിടാൻ വരണ്ട .. നമുക്ക് പറയാനുള്ളത് ആരുടെ മുന്നിലും പതറാതെ പറയാനുള്ള ചങ്കുറപ്പ് എന്റെ അബ്ബ എനിക്ക് നേടി തന്നിട്ടുണ്ട് ..ഒരു സാധാരണ പൗരൻ എന്ന നിലയിൽ എനിക്ക് തോന്നിയത് മാത്രമേ ഇവിടെ പറഞ്ഞിട്ടുള്ളൂ..

    • @mynameismaximus3624
      @mynameismaximus3624 День назад +7

      ഒരാൾ നന്മ ചെയ്യുന്നതിന്റെ മറവിൽ മറ്റുള്ളവരുടെ നേരെ കുതിര കയറിയാൽ നാട്ടുകാർക്ക് സഹിക്കാൻ ഒരു ബാധ്യതയുമില്ല. അയാളുടെ ഔദാര്യം പറ്റുന്നവർക്ക് വിധേയത്വം തോന്നുന്നുണ്ടെങ്കിൽ ആയിക്കോട്ടെ. ബിസിനസ്സും ചാരിറ്റിയും മനുഷ്യന്റെ അഭിമാനം ഹനിക്കുന്നതാകരുത്.

    • @danjohn4274
      @danjohn4274 День назад

      Iyalu karanam oral petrol ozhichu kathichu marichittund iyalde chemmannur gold shopinu munnil atho

    • @bijukmathew5
      @bijukmathew5 23 часа назад

      correct

    • @vishnuprasad7084
      @vishnuprasad7084 23 часа назад +2

      ആദ്യം മാന്യതയും സംസ്കാരവും വേണം. ചാരിറ്റി അല്ല ബിസിനസ്‌ ന് പരസ്യം ആണ് മുഖ്യം.

    • @shamshamu6654
      @shamshamu6654 22 часа назад

      @@mynameismaximus3624 ഞാനാദ്യമേ പറഞ്ഞു സഹോദരാ..എനിക്ക് തോന്നിയ കാര്യമാണ് പറഞ്ഞതെന്ന്..ഞാനാരുടെ ഔദാര്യവും പറ്റിയിട്ടില്ല 😊 സാധാരണക്കാരിൽ സാധാരണക്കാരൻ എന്നാലും എനിക്ക് തോന്നിയത് പറഞ്ഞുവെന്നേയുള്ളൂ..ഇപ്പൊ ഇങ്ങനെയെല്ലാം ആ മനുഷ്യനെ കുറ്റം പറയുന്നു കുറച്ച് നാൾ മുൻപേ വരെ Hero എന്ന് വിളിച്ച് പുകഴ്ത്തിയ ആൾക്കാരാണല്ലോ ഇപ്പൊ കല്ലെറിയാൻ മുൻപന്തിയിൽ എന്ന് ഓർത്ത് പോയ് അത്രേയുള്ളൂ..എനിക്കിവരെയാരെയും സോഷ്യൽ മീഡിയയിൽ കണ്ട അറിവ് മാത്രമേയുള്ളൂ...ഒരു വ്യക്തി എന്ന നിലയിൽ എന്റെ അഭിപ്രായം പറഞ്ഞുവെന്നേയുള്ളൂ...ആർക്ക് വേണ്ടി അടിപിടി കൂടി നമുക്ക് 2 കൂട്ടർക്കും പ്രയോജനവുമില്ല...🙂

  • @AnmayaAn
    @AnmayaAn День назад +41

    മാധ്യമങ്ങൾക്കും കൊടുക്കണം പണം

  • @manikantannairb
    @manikantannairb День назад +81

    ബൊച്ചെയുടെ പേരിൽ ഹണി റോസ് കേസ് കൊടുക്കുന്നതോടെ മലയാള മാമ മാധ്യമങ്ങൾ ആ വാർത്ത മുക്കും 😂

  • @sahadevan2594
    @sahadevan2594 День назад +24

    "ഇത് ഇന്ത്യ മഹാരാജ്യം ആയത് കൊണ്ടും എന്റെ കൈയിൽ ഇഷ്ടം പോലെ പണം ഉള്ളത് കൊണ്ടും എനിക്ക് ഒരു പുല്ലും സംഭവിക്കില്ല ".... Boche 🙏🏿

  • @Vks149
    @Vks149 День назад +245

    വസ്ത്രാലങ്കാപരമായി ചിന്തിച്ചാൽ ഇവനു ചേരുന്ന
    പേര്😂ശിഖണ്ഡി😂

  • @Faylakah5481
    @Faylakah5481 День назад +21

    പുരുഷന്മാർ അത്തരം വസ്ത്രം ധരിക്കുമ്പോൾ, അത് നഗ്നത പ്രദർശനമാണ്... സ്ത്രീകൾ അത്തരം വസ്ത്രം ധരിക്കുമ്പോൾ, അത് സ്ത്രീ ശാക്തീകരണമാണ്...

  • @anirudhanv538
    @anirudhanv538 10 часов назад +4

    വളരെ ശരിയായ കാര്യം കോടതിക്ക് ഇതൊന്നും അറിയില്ല -🙏🙏🙏❤️

  • @SibyMathew-g5y
    @SibyMathew-g5y День назад +57

    യേശു പറഞ്ഞു വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്ന്. പരസ്യം ആയി ചാരിറ്റി ചെയ്യുന്നവരെ വിശ്വസിക്കരുത്

    • @HidenHiden-b6v
      @HidenHiden-b6v День назад +4

      ഞാൻ യുക്തിവാദിയാണ്.... പക്ഷേ യേശു ഒരു കാര്യം പറഞ്ഞിട്ടുണ്ട് മറ്റുള്ളവർക്ക് മാതൃക കാണിക്കണമെന്ന്... ആളുകളെ സഹായിക്കുന്നത് പരസ്യമായി കാണിച്ചാൽ അത് മറ്റുള്ളവർക്ക് മാത്രക ആകാറുണ്ട് 👍👍👍👍👍👍

    • @bineshdavid8842
      @bineshdavid8842 23 часа назад +2

      നിൻ്റെ ഇടതു കൈ കൊടുക്കുന്നത് വലതു കൈ അറിയരുത് എന്നാണ് പറഞ്ഞത്.

  • @promoduggeorge2822
    @promoduggeorge2822 День назад +39

    Nothing will happen..അന്നും ഇന്നും എന്നും പണം മാത്രം ""നിയമം ...

  • @sreelethasnair1998
    @sreelethasnair1998 День назад +11

    ഷാജൻ സാറിനെ മര്യാദ പഠിപ്പിക്കാൻ വന്നവരൊക്കെ ഇപ്പോൾ അനുഭവിക്കുന്നു.അൻവർ MLA,ബോച്ചേ എന്നിവരുടെ അനുഭവം തന്നെ ഉദാഹരണം.

  • @Samualkj
    @Samualkj 4 часа назад +2

    Good evening marunadan Malayali give the news very important thank you God bless us

  • @DileepM
    @DileepM День назад +63

    ഷാജനോട് മുട്ടിയ എല്ലാവരും അഴിക്കുള്ളിൽ ആവുന്ന കാലം വന്നു.
    അമ്പൂക്ക ഫസ്റ്റ്😅
    ബോച്ചേ സെക്കൻ്റെ😅😅

  • @madhusudananmanghat8451
    @madhusudananmanghat8451 День назад +75

    നമ്മുടെ സമൂഹം എത്ര ദുഷിച്ചതാനെന്നതിന്റെ ഉദാഹരണം ആണ് ഇത്തരം നപുംസകങ്ങ്ൾക് പിന്തുണ ഉണ്ടാവുന്നത് 😃😃😃😃😃

    • @SajeevCR
      @SajeevCR День назад

      അതെ

    • @പ്രകൃതിPrakruthi7640
      @പ്രകൃതിPrakruthi7640 21 час назад

      സത്യം , ഇവനെപോലുള്ള ഞരമ്പൻമാരെ പറയുന്നതെന്തും കേട്ട് ചിരിച്ച് രസിക്കുന്നവർ എത്ര തരം താഴ്ന്നവരാണെന്ന് ഓർക്കൂ . അവന് ഫാൻസും .

  • @bindunair-n1o
    @bindunair-n1o День назад +4

    Thank you very nice information 👍🙏🙏❤️

  • @Wilson-Rosh
    @Wilson-Rosh День назад +48

    ഒരിക്കലും ഇല്ലാ ചേട്ടാ ഇവിടെ നിയമം പലർക്കും പല രീതിയിലാണ് അതൊക്കെ എന്നേ നമുക്ക് മനസിലായി കഴിഞ്ഞു.........

  • @KrishnadevanK-iu2yj
    @KrishnadevanK-iu2yj День назад +64

    ഹണി റോസിന് അഭിനന്ദനങ്ങൾ

    • @OoooOooo-hu8uv
      @OoooOooo-hu8uv День назад

      ഓഹ്‌ പിന്നെ..

    • @ZZZZ_RENJITH
      @ZZZZ_RENJITH День назад

      എന്തിന് 😂😂😂😂

    • @anjaneyan2013B
      @anjaneyan2013B 10 часов назад +1

      Adyam avalodu thuni uduthu nadakkan para ennittu support cheyyu avalara malsyakanyakayo

  • @zion7185
    @zion7185 9 часов назад +1

    ബോബി ചെമ്മണ്ണൂരിന് ഇത് തന്നെ വേണം.. എന്തിനും ഒരു മര്യാദ ഇല്ലേ.. പണം കൊണ്ട് എന്തുമാവാം എന്ന ചിന്ത തന്നെ തെറ്റിലേക്ക് കൂടുതൽ നയിച്ചു...

  • @anandhuIndomitable
    @anandhuIndomitable День назад +53

    ബോബി ചെമ്മണ്ണൂർ ഹണി റോസിനെ ഒരു ഉദ്ഘടനചടങ്ങിൽ മഹാഭാരതത്തിലെ കുന്തി ദേവിയുമായി ഉപമിച്ചത് ആരും മറക്കരുത്. എങ്ങനെ ആണ് ഇങ്ങനെ ഉപമിക്കാൻ കാരണം. ആരും മിണ്ടിയില്ല പിന്നെ

    • @SuperAbebaby
      @SuperAbebaby 21 час назад

      കുണ്ടി വലിയ കുണ്ടി, ,അതൊരു common പ്രയോഗം ; ഞാൻ വളർന്നപ്പോൾ കേട്ടു. കുണ്ടി ശോഭ, കുണ്ടി ടീച്ചർ പക്ഷേ എനിക്കു വളരെ അരോചകം ആയി തോന്നിയിരുന്നു 1985 ൽ മറ്റൊരാളെപ്പറ്റി കേട്ടു ആദ്യം അത്ഭുതപെട്ടു 😊

  • @joshymathew5008
    @joshymathew5008 20 часов назад +1

    Bold and right decision. Happy that Marunadan covered this topic with courage

  • @julitfcc5550
    @julitfcc5550 День назад +38

    ബുദ്ധിയുള്ള പെൺകുട്ടി... ബിഗ്സലൂട്ട്.... പലനാൾ കള്ളൻ ഒരുനാൾ 😂😂😂

  • @paulykp4689
    @paulykp4689 6 часов назад +2

    പോലീസ് ഇപ്പോൾ കാണിക്കുന്ന ശുഷ്ക്കാന്തി എല്ലാ കേസിലും കാണിച്ചാൽ നന്ന്. ADM നവീൻ ബാബുവിന്റെ കാര്യത്തിൽ പോലീസിന്റെ നീതി മറ്റൊന്നായിരുന്നു.

  • @sarojinisaro3515
    @sarojinisaro3515 День назад +21

    ഇയാളെ,നന്മമരം സത്യസന്ധത, നിഷ്കളങ്കൻ എന്നൊക്കെ പറയുന്നത് ഇയാളെ പോലെഉള്ളവരാണ്.

  • @serenamathan6084
    @serenamathan6084 6 часов назад +2

    ഇതിൽ വലിയ കാര്യമൊന്നും ഇല്ല, എങ്കിലും വലിയ ആശ്ചര്യം തോന്നുന്നു...!
    കാരണം പോലീസും സർക്കാരും ഇതിൽ കാണിച്ച ശുഷ്കാന്തിയുടെ നൂറിലൊന്ന് അംശമെങ്കിലും നവീൻ ബാബുവിൻറെ കാര്യത്തിൽ കാണിച്ചിരുന്നുവെങ്കിൽ...!!!😢
    സത്യത്തിൽ ഇത് ഒരുമാതിരി നാണംകെട്ട പണിയായിപ്പോയി... ബോഡി ഷെയിമിങ്ങിൻറെ ഇരയുടെ പരാതിയിൽ കുറ്റവാളിയെ അറസ്റ്റു ചെയ്യുകയും ഉന്നതനിലയിൽ ജോലിചെയ്തിരുന്ന സർക്കാരുദ്യോഗസ്ഥനെ കൊന്നുകളഞ്ഞവരെ പിടികൂടാതിരിക്കുകയും ചെയ്യുന്ന നടപടി പോലീസിനും സർക്കാരിനും ഒരുപോലെ നാണക്കേടു തന്നെ...!!

  • @Sayeret258
    @Sayeret258 День назад +3

    നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ മറുനാടന്

  • @VadakanUllas
    @VadakanUllas День назад +13

    ആളുകളുടെ മുന്നിൽ വേഷം കെട്ടി ആളുകളെ കൊണ്ട് പറയിക്കുന്നു എന്നിട്ട് കേസ് കോല്ലാം ഇപ്പോൾ ഹണി ഔട്ട്‌ ആയി പുതിയവർ വന്നു

  • @safiyack6048
    @safiyack6048 День назад +3

    VERY CURECT NEWS ❤❤❤❤❤BIGHAI

  • @Nishpakshanvarggeyavirodhi
    @Nishpakshanvarggeyavirodhi 7 часов назад +3

    എന്ത് വസ്ത്രം ധരിക്കാനും ഇവിടെ സ്വാതന്ത്ര്യമുണ്ടെന്നതു തെറ്റാണ്. അഭിപ്രായം പറയലും, വസ്ത്രം ധരിക്കലും ഇന്ത്യയിൽ പൊതു ക്രമം, ധാർമ്മികത, ആരോഗ്യം എന്നിവയുടെ താൽപ്പര്യത്തിൽ ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാകണം എന്നതാണ് ഭരണഘടന അനുശാസിക്കുന്നത്. ഹണി റോസ് പൂർണ്ണമായും അത് പാലിക്കുന്നുണ്ടോ എന്നത് സംശയമാണ്. മലയാളിയുടെ ലൈംഗിക ദാരിദ്യം ഈ നടി കാശാക്കി മാറ്റുന്നു. ഇത് സത്യമല്ല എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ? എന്തുകൊണ്ട് , മഞ്ജുവാര്യരെയോ, ഉർവശിയെയോ അല്ലെങ്കിൽ ശ്വേതാ മേനോനെ പോലും ആരും കളിയാക്കുന്നില്ല.

    • @karthikagnair4798
      @karthikagnair4798 3 часа назад

      Pinne , Judge cheyyaan vannekkunnu. Only happens in Kerala when compare to the entire world.....

  • @Kbaby-q
    @Kbaby-q День назад +8

    മറുനാടന്റെ . ചട്ടയും 😮മുണ്ടു: പരാമർശം .അടി പൊളി💔 ::i

  • @winit1186
    @winit1186 День назад +12

    Who’s Honey’s advocate? He’s 🔥🔥🔥

    • @anusudhakarannair1380
      @anusudhakarannair1380 День назад

      ശ്രീധരൻ വക്കീലാവാതിരുന്നാൽ മതിയായിരുന്നു. കാരണം ബോച്ചെ കോടീശ്വരനാണേ

  • @sureshrajan9306
    @sureshrajan9306 День назад +26

    ഹണി റോസ് 👍🏼👍🏼

  • @DevasyaMC-ry5si
    @DevasyaMC-ry5si 21 час назад +4

    ഹണി റോസ് എല്ലാം തികഞ്ഞ ഒരു നന്മമരം ആണ്, മറുനാടന്റെ കണ്ണിൽ മാത്രം

  • @premakumaribalakrishnan1459
    @premakumaribalakrishnan1459 День назад +47

    ബോച്ചേ ടീ ലോട്ടറി പൊളിഞ്ഞോ 🙏

    • @simham5442
      @simham5442 День назад +1

      ടി സൂപ്പറാണ് ഞങ്ങൾ വാങ്ങിക്കാറുണ്ട്

  • @skylabchannel1411
    @skylabchannel1411 7 часов назад +2

    എല്ലാ പണക്കാർക്കും വിവരം ഉണ്ടാവണമെന്നില്ല

  • @sojojoy3026
    @sojojoy3026 День назад +31

    ഞാൻ 800 രൂപക്ക് ബോച്ചേ tea മേടിച്ചു 100 രൂപ 4 തവണ അടിച്ചു പക്ഷെ ഒരു രൂപ പോലും കൈയിൽ കിട്ടിയില്ല 😭

  • @rameshsankar1314
    @rameshsankar1314 2 часа назад

    What you said is absolutely correct.

  • @rajeevvattoli4334
    @rajeevvattoli4334 День назад +94

    ഇവൻ കുറച്ചു കിടക്കട്ടെ എല്ലാവരോടും ഡബിൾ മീനിങ് ആയെ സംസാരിക്കുള്ളു

    • @OoooOooo-hu8uv
      @OoooOooo-hu8uv День назад

      അവൻ എവിടെ കിടക്കട്ടെ.. മേലെ കിടക്കേണമോ താഴെ കിടക്കേണമോ താങ്കളുടെ ഇഷ്ട്ടം. O. K

    • @rajeevvattoli4334
      @rajeevvattoli4334 День назад

      @OoooOooo-hu8uv താങ്കൾ പറയുന്നത് പോലെ

    • @anusudhakarannair1380
      @anusudhakarannair1380 День назад

      ഡബിൾ മീനിങ്ങിൻ്റെ പേരിൽ എടുത്ത ഏതെങ്കിലും ഒരു കേസ് താങ്കൾക്കൊന്ന് പറയാമോ..

    • @rajeevvattoli4334
      @rajeevvattoli4334 23 часа назад

      @anusudhakarannair1380 ഞാൻ അങ്ങിനെ സംസാരിക്കാറില്ല അത് കൊണ്ടായിരിക്കും എനിക്ക് അത് ശരിയല്ല എന്ന് തോന്നിയത് നമുക്ക് talk ഒഴിവാക്കാം

  • @Dingdodingdo
    @Dingdodingdo 6 часов назад +1

    ഇത് പഴയ കേരളമല്ല. കൈയിൽ പണം ഉണ്ടെന്നു കരുതി വൃത്തികേട് വിളിച്ചു പറയുന്നവർ നിയമ നടപടി നേരിടേണ്ടി വരും. പുതിയ തലമുറ പണത്തെയോ അധികാരത്തെയോ ഭയക്കുന്നവർ അല്ല എന്ന് മനസിലാക്കുക.

  • @manjuambrose1408
    @manjuambrose1408 День назад +52

    ഇഷ്ടായി 😂😂😂😂 ദൈവമേ മിന്നിച്ചേക്കണേ😂

  • @kuttankb2435
    @kuttankb2435 День назад +3

    ഹണി റോസ് -നിയമപരമായി മുന്നോട്ടു പോവുക.. പൂർണ പിന്തുണ ഉറപ്പാണ്..

  • @SujithaBiju-d1j
    @SujithaBiju-d1j 6 часов назад +1

    ബോച്ചേ ക്ക് ഫാൻസും ഉണ്ടോ? കഷ്ട്ടം

  • @abyamathews
    @abyamathews День назад +31

    കാശു മാത്രം ഇല്ലാതെ പിണറായിയും കുടുംബവും എന്തൊക്കെ കാണിച്ചു ജീവിക്കുന്നു

    • @minibaiju9281
      @minibaiju9281 День назад

      Unakka muringakkolupolund ayale as dressil kanan

  • @AnilkumarC-op4ft
    @AnilkumarC-op4ft 13 часов назад

    ബോബി ചെമ്മസ്സൂർ എന്ന
    വൃത്തികെട്ട ജന്മത്തെ നിയന്ത്രിക്കാനും കോടതിയിൽ എത്തിക്കാനും ഇനിയെങ്കിലും കേരളപോലീസ് തയ്യാറാകണം

  • @sreekanthsoman
    @sreekanthsoman День назад +4

    മിക്കവാറും ...... 2025 ലെ .. ആദ്യത്തെ തമാശ എന്നേ എനിക്ക് തോന്നുന്നുള്ളു ... കാരണം ഇത് കേരളമാണ് ... പ്രബുദ്ധ കേരളം

  • @umamaheshmohandas
    @umamaheshmohandas 6 часов назад

    Shaajan sireee.. Sir thanne aano ee idea koduthey.... 😂😂😂.. Enthaayaaalum pwolichu

  • @65229
    @65229 День назад +52

    ബോബി ചെമ്മണ്ണൂർ എതിരെ ഹണി റോസ് അല്ല ആരും പരാതി കൊടുക്കില്ല കാരണം പണം

    • @shaincreations1571
      @shaincreations1571 День назад +8

      അയാൾ ഒരിക്കലും ജയിലിൽ പോകില്ല

    • @vkvipinvlog4493
      @vkvipinvlog4493 День назад

      Yeah

    • @Canmallu
      @Canmallu День назад +1

      1000 case koduthalum boche rekkshapedum. Money power❤

  • @BijuCv-e1k
    @BijuCv-e1k 7 часов назад +1

    ഒരു ചുക്കും നടക്കില്ല. വെറുതെ വാചാലനാകേണ്ട,ഇതും ചെമ്മണ്ണൂരിന് ഒരു Entertainment മാത്രം

  • @Oscar.1990
    @Oscar.1990 День назад +5

    കയ്യിൽ പൈസ ഉള്ള എത്ര ആളുകൾ ജയിലിൽ ഉണ്ട് 😂😂

  • @JosephVarghese-b5t
    @JosephVarghese-b5t 7 часов назад +1

    ചട്ടയും മുണ്ടും ജയിൽ യൂണിഫോമിന് സമാനമാണ്, ഇപ്പോൾ നമ്പർ ഒട്ടിച്ചാൽ മതി

  • @baijumon6078
    @baijumon6078 День назад +43

    ഒരു അഞ്ചൂറു കേസ് തലയിൽ വയ്ക്കണം''''' നിഷാമിന്റെ ഗതി വരണം..... എന്നാലേ നന്നാവൂ.....🎉🎉🎉🎉🎉

  • @anathakrishnan9700
    @anathakrishnan9700 5 часов назад +1

    Super 🎉🎉

  • @Becareful-e1p
    @Becareful-e1p День назад +6

    He believes in Money ,She believes in Exposing 😂😂 both are mathematics (രണ്ടും കണക്കാ 😂😂😂😂)

    • @simplesimonee3115
      @simplesimonee3115 21 час назад

      And Marunadan Kariachan is also making money out of this.

  • @muhammedfaisal8324
    @muhammedfaisal8324 6 часов назад +1

    ബോചെ കള്ളൻ മറുനാടൻ അന്നേ പറഞ്ഞു

  • @stanislausfernandes2668
    @stanislausfernandes2668 День назад +3

    You are so much right

  • @jayankaripal156
    @jayankaripal156 6 часов назад +2

    ബോച്ചേ പോച്ച ആയി പിന്നെ പൂച്ച ആയി 😂

  • @josephkadayanickadu7152
    @josephkadayanickadu7152 День назад +6

    ഒന്നും നടക്കില്ല.ഷാജൻ അകത്തായാലും ഇദ്ദേഹം ആകില്ല.

  • @indianfreelance6162
    @indianfreelance6162 День назад +13

    ഹണിയും കൊള്ളാം ബോച്ചെയും കൊള്ളാം

  • @shilparajeevan3069
    @shilparajeevan3069 День назад +35

    എത്ര വലിയവൻ ആയാലുംതെറ്റ് ചെയ്തവൻ അനുഭവിക്കണം👏👏🎉🎉

  • @ashlycj9993
    @ashlycj9993 7 часов назад +1

    നിങ്ങളെങ്കിലും മനസ്സിലാക്കണം ആ സ്ത്രീ തുണി ഉടുക്കാതെ നടന്നതുകൊണ്ടല്ലേ അവരെ ഇങ്ങനെ ആൾക്കാർ പറയുന്നത് അവര് കൊടുത്തിട്ടുള്ള ഏതെങ്കിലും ഒരു ഫങ്ക്ഷനിൽ പങ്കെടുത്തിട്ടുണ്ടോ ആണുങ്ങളെ ഇങ്ങനെ ആകർഷിക്കുന്ന രീതിയിൽ ആണുങ്ങളെ ഇങ്ങനെ ആകർഷിക്കുന്ന രീതിയിൽ തുടർന്ന് പോയി കഴിഞ്ഞാൽ ആ സ്ത്രീയെ കുറ്റം പറയാതിരിക്കാൻ പറ്റുമോ

  • @LeelammaAunty
    @LeelammaAunty День назад +14

    മറുനാടന്റെ ലൈവ് വന്നില്ല ഇനി ഹണിയുടെ പരാതിയിൽ അകത്തു ആകുമോ ബോച്ചേ 😫😫😫😫മറുനാടൻ 💪🏻💪🏻💪🏻💪🏻💪🏻👌🏻👌🏻👌🏻👌🏻

  • @kantharajp6124
    @kantharajp6124 9 часов назад

    മറുനാടന് ബിഗ് ബിഗ് സല്യൂട്ട് സത്യം സത്യമായി ആരുടെ മുഖം നോക്കാതെ പറയുന്ന ഈ ഓൺലൈൻ ചാനലിനെ 100% നിങ്ങൾക്ക് വിശ്വസിക്കാം യഥാർത്ഥ സ്ഥിതി വെളിച്ചത്തു കൊണ്ട്വന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ

  • @rajeevthachekattu355
    @rajeevthachekattu355 День назад +7

    സാജൻ sir എത്ര നല്ല ന്യൂസ്‌ ഉണ്ട് ഇവൾ ആരാണ് നമ്മൾ ഒരു ഡോക്ടറേ റെസ്‌പെക്ട് ചെയ്യാം cinema ആൾകാര റെസ്‌പെക്ട് ചെയ്യില്ല

  • @josephmathew1161
    @josephmathew1161 8 часов назад +1

    Kashttam.
    Today at 10.30am his Coimbatore showroom was scheduled to open 😅

  • @sreejakrishna7681
    @sreejakrishna7681 День назад +8

    ഒരു അഴിക്കുള്ളിലും ആവില്ല, കാത്തിരുന്നു കാണാം

  • @JJINDIA-yu9ly
    @JJINDIA-yu9ly День назад +2

    നടക്കില്ല ഷാജൻ, എന്തും വില കൊടുത്ത് വാങ്ങാൻ അയാൾക്കറിയാം.

  • @josephgomez2621
    @josephgomez2621 День назад +4

    കേസ് ഉണ്ടാകില്ല. മറുനാടൻ ഇനി ട്രാക്ക് മാറ്റുമോ.

  • @ananthanvidyadharan8223
    @ananthanvidyadharan8223 День назад +2

    നീതി എന്നത് ന്യായാധിപൻ്റെ പരമാധികാരം എന്ന നില വന്നാൽ അത് ലഭിക്കുന്നത് പണവും സ്വാധീനവും ഉള്ളവർക്ക് മാത്രമാകും. ബാക്കിയുള്ളവർക്ക് പോരാടി പരാജയപ്പെടാം😢😢

  • @sakunthalsmani8820
    @sakunthalsmani8820 День назад +15

    ഹണി റോസ് 👌👌👌👍

  • @shobhapaul193
    @shobhapaul193 День назад +1

    Well said big salute 🎉

  • @anilgeorge7088
    @anilgeorge7088 День назад +6

    അത് ശരിയണ്

  • @sanjujoseph6095
    @sanjujoseph6095 День назад +1

    ❤️❤️❤️❤️ഏതാണ് ശരി ഏതാണ് തെറ്റ് കാലം തെളിയിക്കട്ടെ... മുൻവിധികൾ നടക്കട്ടെ.... പല വമ്പൻമാരും തകർന്നു പോയിട്ടുണ്ട്.... ഇവിടെ ആര് തകരും wait &see😃😃😃😃

  • @vishnur6556
    @vishnur6556 День назад +13

    Boche ഉടായിപ്പ് ആണെന്ന് അറിഞ്ഞിട്ടും ആരാധിക്കുന്ന ഒരു ജനവിഭാഗം ഉണ്ട് എന്നത് ആണ് comedy

  • @prakashr6007
    @prakashr6007 12 часов назад +1

    മക്കൾടെ പ്രായം പോലും ഇല്ലാത്ത കുട്ടികളോടൊക്കെ വളരെ മോശമായി,, ഡബിൾ മീനിങ് സംസാരവും മറ്റും ചെയ്തപ്പൊ കൊടുത്താ കൊല്ലത്തും കിട്ടുമെന്ന് നിരൂപിച്ച് കാണില്ല. ഇനിയിപ്പോ ചൊറിച്ചിലിന് സ്വപ്പ ആശ്വാസം കിട്ടും

  • @graciouschirattolickal-8893
    @graciouschirattolickal-8893 День назад +5

    മാപ്രകൾ മാന്യമായി വിഴുങ്ങുന്നു😢

  • @mastervishnubal137official
    @mastervishnubal137official День назад

    വളരെ വൈകി എങ്കിലു൦ ഒരാൾ ഒരാൾ എ൬് പറഞ്ഞ് ഡയലോഗ് അടിക്കാ൭ത പേര് പറയാനുള്ള ധൈര്യം വ൬ല്ലോ.. നല്ല കാര്യം...പിന്നെ കോടതി വിധി വരുന്നതു വ൭ര ഒരാൾ കുറ്റക്കാരനല്ല, കുറ്റാരോപിത൯ മാത്രമാണ് എ൬് എല്ലാവരും മനസ്സിലാക്കണ൦

  • @navajyothkingfan1779
    @navajyothkingfan1779 22 часа назад +1

    ബോച്ചേ 🔥🔥🔥❤️❤️❤️❤️

  • @manojcherian5758
    @manojcherian5758 10 часов назад

    ഒത്തിരി ആളുകൾക്ക് സഹായം കൊടുക്കുന്ന ആളാണ്...boby saar... നടിക്ക് എതിരായി പറഞ്ഞ കാര്യം കുത്തി പൊക്കി നടക്കുന്നത് ഒരു പണിയുമില്ലാതെ നടക്കുന്ന അലവലാതി ഉള്ള സോഷ്യൽ മീഡിയ ആണ്...നടി കുറച്ച് കൂടി മാണ്യമായിട്ടു വന്നു അവർ അവർക്ക് കൊടുത്ത ഡ്യൂട്ടി കഴിഞ്ഞ് പോവുക... ബോബി സാർ. കുറച്ച് കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കി..സമൂഹത്തിൽ പുരുഷന്മാരുടെ വില കളഞ്ഞു നാറി ക്കുന്നത് ഒരു സന്തോഷമാണ് സ്ത്രീ സിനിമ നടികൾക്ക്...സിനിമ നിറുത്തുക...അതാണ് ഇതിന് ഒരവസ്സാനം....

  • @madhusudananmanghat8451
    @madhusudananmanghat8451 День назад +21

    ഈ 9 ne അകത്തായി കാണാൻ കാത്തിരിക്കു ന്നു 😃😃😃😃

  • @user-rx2ri3md2t
    @user-rx2ri3md2t 12 часов назад

    കാ.മവെറിയൻ്റെ ഫാ.ൻസ് ആണ് ഈ നന്മമര കാ'മവെറിയൻ്റെയും ഫാൻസ്😮

  • @SunithaJayakumar-wj2gu
    @SunithaJayakumar-wj2gu День назад +14

    ബോച്ചേക്കു എതിരെ ഹണി പരാതി കൊടുക്കും എന്ന് സാജന് തോന്നുന്നുണ്ടോ. നോക്കാം

  • @basheerkerala3618
    @basheerkerala3618 20 часов назад +1

    ബോബി ചെമ്മണ്ണൂരിനെ ഇതൊന്നും തരിമ്പുപോലുംബാധിക്കില്ല,
    കുറച്ചുദിവസം ഇങ്ങനെ വാർത്ത പറയാം അത്രേയുള്ളൂ😂

  • @sivakumart1
    @sivakumart1 День назад +11

    Well said🎉🎉🎉🎉

  • @surendranv1268
    @surendranv1268 52 минуты назад

    മാസങ്ങൾക്കു മുൻപ് സുകൃതപഥം mega show യിൽ ഹണി റോസ് നെ സിനിമ ഫീൽഡിലെ അവരുടെ സഹപ്രവർത്തകർ തന്നെ ഒരു ഹാസ്യ skit ൽ കടയുടെ ഉത്ഘാടനം നടത്തിച്ചു insult ചെയ്തിട്ട് ആരും പ്രതികരിച്ചിട്ടില്ല. അത് വളരെ മോശമായിട്ടാണ് എനിക്ക് തോന്നിയത്.

  • @neethuneethu4659
    @neethuneethu4659 День назад +3

    ചിലർ പറയും അവളുടെ ഡ്രസിങ് പ്രശ്നം ആണെന്ന്. But 99.9%റേപ്പ് കേസുകളും മാന്യമായി ചുരിദാരോ സാരിയോ ജീൻസോ ധരിച്ച സ്ത്രീകളെ ആണ് നടത്തിയത്. അപ്പോൾ ഡെസ്സിംഗ് ആണോ ഇവിടത്തെ പ്രശ്നം. അതുകൊണ്ടാണോ റേപ്പ് ഉണ്ടാകുന്നേ. ഈ ബോച്ചേ മുന്പേ ഒരുപാട് മാന്യമായി ഡ്രസ്സ്‌ ധരിച്ച സ്ത്രീകളോടും ഇങ്ങനെ പെരുമാറിയിട്ടുണ്ട്.

  • @Rknair-dz4fh
    @Rknair-dz4fh 23 часа назад +1

    Sajan, Sir, big salute ❤

  • @jobingeorge7158
    @jobingeorge7158 День назад +5

    ഇതാണോ ഇത്ര വലിയ വാർത്ത ചില മലയാളസിനിമയിൽ ഉപയോഗിക്കുന്നത് വളരെ നല്ല ഭാഷ ആണല്ലോ.. ഹേമ കമ്മിഷൻ സിനിമനടൻമാർ എങ്ങനെ മുക്കിയതേനെക്കുറിച്ചു ഒരു ന്യൂസ്‌ ഇറക്ക്...

  • @bindusudhir5842
    @bindusudhir5842 День назад +1

    First time Honey Rose got due respect from the public, I was checking for -ve comments butt in vain.... ❤❤❤

  • @saigathambhoomi3046
    @saigathambhoomi3046 День назад +11

    ഷാജൻ സ്കറിയ പറയുന്നത് എല്ലാം ശരി തന്നെയെങ്കിലും ഒരു വാക്ക് ഒരു ഉപദേശം ഹണി റോസ്സി നോടും പറയാമായിരുന്നു.. മോളെ ഹണി, ഇത്തരം വേഷങ്ങൾ ഒന്ന് ഒഴിവാക്കി കൂടെ എന്ന് ഉപദേശിക്കാമായിരുന്നു. ഇത്തരം വേഷങ്ങളിലൂടെ ഹണി റോസ്, പബ്ലിക് ആയി വരുന്നത് താങ്കൾ ആസ്വദിക്കുകയാണോ? 🙏

    • @amo7348
      @amo7348 День назад +1

      Thuni illathe allallo nadakkunne sari uduthalum avarude body anganaa prashnamullavar nokanda

    • @Rajprasad-hc1yz
      @Rajprasad-hc1yz День назад

      കൊതുകിനും ഇല്ലേ കൊതം കടി

  • @zackgeorge7846
    @zackgeorge7846 13 часов назад

    The issue here isn’t her dressing; it’s the dialogue. Just like actresses are paid to act in films, they are also paid to participate in such events. If the controversial scene and dialogues from Mohanlal’s Monster weren’t removed during the theatrical screening for the public, I don’t see any issue with Bob’s dialogue either.
    Moreover, if she were sensitive to such dialogues, she should have expressed disagreement with the scene in Monster. From a third-person perspective, this seems to stem from some recent internal issues between the actress and Bob-nothing more. Or for "further fame" for both of them.

  • @jomonjose5833
    @jomonjose5833 День назад +8

    ബോബി ചെമ്മണ്ണൂർ കാണിച്ചത് തെറ്റ് എനിക്ക് ഷാജി ചേട്ടൻ ഒരു കാര്യം ചോദിക്കാനുണ്ട് ഈ ഹണി റോസ് ധരിച്ച പോലത്തെ വേഷമിട്ടു സാജൻ ചേട്ടൻറെ കൊച്ചിനെ കൂടെ കൊണ്ടുപോകുമോ 5:23

  • @PrashanthCk-q2f
    @PrashanthCk-q2f День назад +1

    ബോച്ചെയെ പോക്കികൊണ്ട് വന്നത് ഓൺലൈൻ മീഡിയ തന്നെയാണ് പിന്നെ ഒരു കാര്യം പറയാതെ വയ്യ ഒരു ഇന്റർവ്യൂവനോ പൊതു പരിപാടിയിലോ അടിവസ്ത്രം വരെ കാണുന്ന രീതിയിൽ ആണുങ്ങൾ വരുന്നത് കണ്ടിട്ടില്ല, ഇപ്പോ മിക്ക പൊതു പരിപാടിയിലും പങ്കെടുക്കുന്നവർ മിക്കതും കാണുന്ന രീതിയിലാണ് വസ്ത്രം ധരിക്കുന്നത് എല്ലാവരുമല്ല എങ്കിലും കുറച്ചൊക്കെ ശ്രദ്ധിക്കാം.. മിക്ക പൊതു പരിപാടിയിലും ആണുങ്ങളുടെ വസ്ത്രവും പെണ്ണുങ്ങളുടെ വസ്ത്രവും ശ്രദ്ധിച്ചാൽ അറയാം. എല്ലാം അവരവരുടെ ഇഷ്ട്ടമാണ് ചിലപ്പോ ഇതായിരിക്കും വസ്ത്ര സ്വതന്ത്രം എന്നാലും പറഞ്ഞെന്നേയുള്ളു