ഈ പെടുമാരണത്തെ ചുമന്ന് കോൺഗ്രസ്സ് സ്വയം നാറരുത് I PV Anvar to UDF

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии •

  • @royve7460
    @royve7460 17 часов назад +118

    നിങ്ങളുടെ ഈ വാർത്ത കോൺഗ്രസ്സ് നേതാക്കൾ കണ്ടാൽ നല്ലത്...............സാജൻ സർ നിങ്ങൾ പറയുന്നത് എത്ര മാത്രം ശരിയാണ്.👍

  • @Ritmhdkk
    @Ritmhdkk 17 часов назад +105

    നശിക്കേണ്ടത് നശിച്ചുപോണം അത്‌ വ്യക്തി ആയാലും പ്രസ്ഥാനം ആയാലും. സമൂഹത്തിന് ഉപകാരപ്പെടുന്നത് മാത്രം നില നിൽക്കട്ടെ

  • @paanchajanyam7903
    @paanchajanyam7903 17 часов назад +153

    എന്റെ ഒരു നിഗമനം ഇയാളെ UDF ചുമക്കും. അതോടുകൂടി വീണ്ടും UDF തോറ്റു തുന്നം പാടും. അതാണ് എനിക്കിഷ്ടം. സൂപ്പർ സാർ ഈ വീഡിയോ

    • @FlashStudio-rb4tj
      @FlashStudio-rb4tj 16 часов назад

      🤑

    • @sujeevk8792
      @sujeevk8792 16 часов назад +12

      തീർച്ചയായും യു ഡി എഫ് ഈ മാരണത്തെ ചുമക്കും, അങ്ങനെ യുഡിഫ് വിമുക്ത കേരളമാകാൻ അവസരം കോൺഗ്രസ്‌ ഒരുക്കുന്നു. ഓർക്കുക സരിൻ പോയത് കൊണ്ടു യുഡിഫിനു മെച്ചമല്ലാതെ എന്തു നഷ്ടമാണുണ്ടായത്? മറുനാടൻ പറഞ്ഞതാണ് ശരി എന്നു കാലം തെളിയിച്ചു.... "തല ചായ്ക്കാൻ ഇടം നൽകിയ ഒട്ടകത്തിന്റെ" സ്വഭാവം കോൺഗ്രസ്‌ വഴിയേ പഠിക്കും....😂

    • @vinoymj7575
      @vinoymj7575 15 часов назад

      Sathyam.. Eyal oru vargeeya vaadi aanu.. Eyale koode koottunnath theevra islamika agenda aanu.. UDF nasikum eyale koode koottiyaal

    • @Jose-u6x3v
      @Jose-u6x3v 15 часов назад +2

      ഓസ് മോനും കൂടെ വന്നാൽ ഉറപ്പായി

    • @nandhuvlogger825
      @nandhuvlogger825 14 часов назад

      തീവ്ര മുസ്ലിം വോട്ട് യുഡിഎഫ് പോകും... മലബാറിലെ പാർട്ടി കുത്തക എൽഡിഎഫ് ന് നഷ്ടമാകും... അത്രേ സംഭവിക്കാൻ പോകുന്നുള്ളു.
      തെക്കോട്ട് അല്ലേലും എൽഡിഎഫ് പിടിവിട്ടു നിൽകുകയാണല്ലോ 😂😂

  • @Sunimonkc
    @Sunimonkc 17 часов назад +56

    അത് കലക്കിഅവസാനം പറഞ്ഞു നിർത്തിയ വരികൾ അതിമനോഹരം

  • @akprasad1482
    @akprasad1482 17 часов назад +102

    ഷാജൻ സർ, താങ്കൾ പറയുന്നത് 100% കറക്റ്റ് ആണ്. ഓരോ മരണങ്ങൾ കോൺഗ്രസ്സിലേക്ക് ഇടിച്ചു കേറുകയാണ്. മുസ്ലിം ലീഗ് സ്വീകരിച്ചാൽ മതിയായിരുന്നു. 😭

    • @PS-mh8ts
      @PS-mh8ts 17 часов назад +4

      LOL muslim league=khangress. muslim league is even above khangress . think about it: before someone has to join khangress, a person has to seek the blessings of sadiq ali tangal... you can imagine who is running the show. 😆

    • @iqbalk6606
      @iqbalk6606 17 часов назад +1

      സാജൻ പൂർ

    • @Anandme
      @Anandme 16 часов назад +2

      അങ്ങനെ ഹിക്ക ബിസ്മയങ്ങൾ എല്ലാം ഒരു കുടകീഴിലേക്കു...😜😜😜😜😜

    • @നെൽകതിർ
      @നെൽകതിർ 16 часов назад +1

      അൻവർ ആദ്യ കാല കോണ്ഗ്രസ് ആണ് ഹേ പിന്നീട് എൽ ഡി എഫ് സ്വതന്ത്രൻ ആയതാണ്. നെഹ്‌റു വന്നപ്പോൾ താമസിച്ച തറവാട് ആണ് അൻവറിന്റെ. നിലമ്പൂരിൽ അൻവറിന് സ്വാധീനം ഉണ്ട് ഇവിടെ കമ്മിയെ ഇറക്കാൻ വോട്ടാണ് വേണ്ടത് അല്ലാതെ നടക്കില്ല. ആര്യാടാൻ മുഹമ്മദിന്റെ മകനായ ഷൌക്കത്തിനെ അവിടെ തോൽപിച്ച ആളാണ് അൻവർ അത്തരം സാദ്ധ്യതകൾ കണ്ടാണ് ലീഗ് ഇയാളെ വിടരുത് എന്ന് കോണ്ഗ്രസ്സിനോട് പറയുന്നത്. ഇത് രാഷ്ട്രീയം ആണ്. തിരുത തോമ സരിൻ എന്നിവരെ ഒക്കെ കമ്മിക്ക്‌ ചുമക്കാൻ ലൈസൻസുള്ള നാട്ടിൽ അണികളുടെ അടിത്തറ ഉള്ള നേതാവിനെ ധൈര്യമായി കൂടെ കൂട്ടാം

    • @pariyarathukmohan4763
      @pariyarathukmohan4763 16 часов назад +2

      Congress is already muslim party. No issue in accepting this Anver.

  • @sis6395
    @sis6395 17 часов назад +94

    മറ്റു പാർട്ടികളിലെ അവശിഷ്ടങ്ങളെ കൂടെ കൂട്ടിയാൽ കോൺഗ്രസ്‌ വീണ്ടും അപകടത്തിൽപെടും.

    • @josemenachery8172
      @josemenachery8172 15 часов назад +2

      പാൽപിരിയിച്ച്തൈരാക്കാൻ തൈര് ഒരുതുള്ളി മതി.

  • @stebinsebastian9747
    @stebinsebastian9747 17 часов назад +56

    കോൺഗ്രസ് പാർട്ടിക്ക് കേരളത്തിൽ അവസാനത്തെ ആണി അൻവർ 😂😂😂

  • @Mdshibbin
    @Mdshibbin 17 часов назад +97

    സത്യം
    Anavar കോൺഗ്രസിന് ഒരു ബാധ്യത ആയി തീരും

    • @sreekumar1013
      @sreekumar1013 4 часа назад

      congress thanne naadinu oru baadhyathayaanu

  • @rubybabu2186
    @rubybabu2186 17 часов назад +48

    എത്ര ശരിയായ കാര്യങ്ങൾ, മനസിലാക്കുന്നവർ ആക്കട്ടെ.

  • @ravivarma3388
    @ravivarma3388 17 часов назад +45

    തിരിച്ചെടുക്കരുത്

  • @eldho.k.v2094
    @eldho.k.v2094 17 часов назад +129

    അൻവർ കോൺഗ്രസ് പാർട്ടിയിൽ വേണ്ട

    • @joshyjose1625
      @joshyjose1625 17 часов назад +6

      അൻവറിനെ കോൺഗ്രസ്സ് എടുക്കരുത് ലീഗിലേയ്ക്ക് പൊയക്കോട്ടെ അല്ലെങ്കിൽ കോൺഗ്രസ്സ് നാളെ വലിയ വില കൊടുക്കേണ്ടി വരും നാളെ ലീഗില്ലാത്ത ഒരു കോൺഗ്രസ്സ് മുന്നണിയാണ് ഉണ്ടാകേണ്ടത്

  • @വചനതീരം
    @വചനതീരം 17 часов назад +39

    കോൺഗ്രസ്സ് സ്വയം മരണ കുഴി മാന്തുന്ന നേതാക്കളുടെ പാർട്ടി 🤣🤣🤣🤣🤣നന്നായാൽ അവർക്ക് കൊള്ളാം സീനിയർ തഴമ്പ് ഉള്ളവർ അധികാര കൊതി വിട്ടാൽ പാർട്ടിക്ക് ഗുണം ഉണ്ടാകും 🙏🙏🙏🙏

  • @paulcthomas2613
    @paulcthomas2613 17 часов назад +35

    കോൺഗ്രസിൽ ഇപ്പോൾ കുറെ വെയിസ്റ്റുകൾ ഇപ്പോൾ. അതിന്റെ കൂടെ ഈ അവസരവാദിയെ കൂടി കൂട്ടി കോൺഗ്രസിന്റെ ശവപ്പെട്ടിയിൽ അവസാന ആണി കൂടി അടിക്കു നേതാക്കളെ.

  • @Jkannur2025
    @Jkannur2025 17 часов назад +40

    വിവേകപൂർവം തീരുമാനം എടുക്കുക, ചിലപ്പോൾ വലിയ വില കൊടുക്കേണ്ടിവരും

  • @PrabinPrabi-si3kv
    @PrabinPrabi-si3kv 17 часов назад +92

    എന്നാൽ ഞാനും എൻ്റെ കുടുബവും എനിക്കറിയാവുന്ന സുഹൃത്തുകളും INC വിടും

    • @samadedapatta5098
      @samadedapatta5098 17 часов назад +2

      കോൺഗ്രസ്‌ വിട്ട് നിങ്ങൾ എങ്ങോട്ട് പോകും

    • @abhilashsr576
      @abhilashsr576 17 часов назад

      Million dollor question ! ​@@samadedapatta5098

    • @rajeshmathew8246
      @rajeshmathew8246 17 часов назад

      എലിന്തേ കടേലോട്ട് 🤪🤪​@@samadedapatta5098

    • @sreenavivek1326
      @sreenavivek1326 15 часов назад

      എന്തേ പോകാൻ വേറെ പാർട്ടി ഇല്ലേ??​@@samadedapatta5098

    • @varghese1817
      @varghese1817 15 часов назад +3

      നിങ്ങൾ കോൺഗ്രസ് അല്ല...

  • @shajicdavis
    @shajicdavis 17 часов назад +77

    ഞാൻ കോൺഗ്രസ്‌ വിടും.. ഇങ്ങനെ ഉള്ള സാധങ്ങൾ വന്നാൽ...

    • @iyeraishu1
      @iyeraishu1 17 часов назад +3

      Enittu ldf il pokumayirikkum

    • @alexabramjacob8621
      @alexabramjacob8621 17 часов назад

      ​@@iyeraishu1 pinne ellarum bjp varano.. Ath ayalude ishtam alle

    • @Truelife-k5n
      @Truelife-k5n 17 часов назад +7

      നീ വിട്ടോ 🤣🤣
      രാജ്യം തെന്നെ വിട്ടോ 🤣🤣

    • @easytoway9614
      @easytoway9614 16 часов назад

      പോകുന്നവർ എത്രയും വേഗം പോകണം, ഇപ്പോൾ ഒരു ഇലെക്ഷൻ നടത്തിയാൽ UDF 110-ൽ കുറയാത സീറ്റ് പിടിക്കും. അതാണ് ഇന്നത്തെ കേരളത്തിലെ രാഷ്ട്രീയ അവസ്ഥ.

    • @shajumv1618
      @shajumv1618 16 часов назад

      @@Truelife-k5n കഷ്ടം!

  • @user-jk2sy9tp3t
    @user-jk2sy9tp3t 17 часов назад +14

    കോൺഗ്രസിൽ എന്നല്ല ഒരു പഞ്ചായത്ത്‌ മെമ്പർ പോലും ആവാൻ യോഗ്യത ഇല്ലാത്തവനാണ്...
    കഴിവും പക്വതയും ഉള്ള യുവാക്കളെ മുന്നോട്ട് കൊണ്ടുവരണം..

  • @santhoshkumar-ms6de
    @santhoshkumar-ms6de 17 часов назад +41

    100ശതമാനവും യോജിക്കുന്നു 👍👍

  • @Rajeshkumar-educare
    @Rajeshkumar-educare 17 часов назад +24

    കോൺഗ്രസ്‌ നു കിട്ടാനുള്ള കുറേ വോട്ട് സിപിഎം ലേക്കും ബിജെപിയിലേക്കും പോട്ടെന്നേ

    • @pariyarathukmohan4763
      @pariyarathukmohan4763 16 часов назад

      Congress is already a Muslim party and losing their presence in North India. Educated fools in Kerala are after Congress and CPIm

    • @thankappanmv3218
      @thankappanmv3218 9 часов назад

      BJP യിലേക്ക് പോകാനല്ലെ കൂടുതൽ സാദ്ധ്യത ?

    • @Rajeshkumar-educare
      @Rajeshkumar-educare 7 часов назад

      @@thankappanmv3218 ബിജെപി പ്രതീക്ഷ നൽകുന്നില്ലെങ്കിൽ സിപിഎം നു കിട്ടും

    • @Rajeshkumar-educare
      @Rajeshkumar-educare 5 часов назад

      @@thankappanmv3218 അല്ല

  • @shajumv1618
    @shajumv1618 17 часов назад +20

    എല്ലാ വേസ്റ്റു കളും തീവ്രവാദ ച്ചൊവയുള്ളവരും ഇതിനു മുൻപും കോൺഗ്രസിൽ ഉണ്ടായിരുന്നു അതു കൊണ്ടാ ണല്ലോ വഖഫ് ട്രൈബൂണലിന് എന്ന മത കോടതിയ്ക്ക് ഇന്ത്യയിൽ പരമ സ്ഥാനം കോൺഗ്രസ് നൽകി മുനബവും 1500 വർഷം പഴക്കമുള്ള ക്ഷേത്രവും തങ്ങളുടെ തെന്ന് അവകാശം ഉന്നയിക്കാൻ ഇവർക്ക് സാധിച്ചത്

    • @ceeyem7482
      @ceeyem7482 17 часов назад +1

      വെറും......1600.... വർഷം മുമ്പ് മാത്രം.........
      അങ്ങ് " മക്ക ".... എന്ന......
      വിദേശ രാജ്യത്ത്.......ഉണ്ടായ.....
      ഇസ്ലാമിന്.........../
      ഏകദേശം...
      5000 വർഷങ്ങൾക്ക്
      മുമ്പ് ഉണ്ടായ....... ഭാരതത്തിൽ
      എങ്ങനെ ....
      അവകാശം ......ഉണ്ടാവും???????
      🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @Anandme
      @Anandme 16 часов назад

      ജമായത്തെ ഇസ്ലാമി SDPI ലീഗ് ഖാൻഗ്രെസ്സ് ജയിച്ചാൽ താലിബാൻ ഭരണം ആയിരിക്കും കേരളത്തിൽ.. അതിലും ഭേദം കമ്മികളുടെ തുടർഭരണം തന്നെ..😂😂😂

  • @sunilbhaskar5840
    @sunilbhaskar5840 17 часов назад +13

    അൻവർ വരുന്നതോടെ കോണ്ഗ്രസ്സിൻടെ കാര്യത്തിൽ ഒരു തീരുമാനം ആകും

  • @paulcthomas2613
    @paulcthomas2613 17 часов назад +17

    ഏതു സീറ്റിൽ നിന്നാലും അൻവർ അടുത്ത നിയമസഭ കാണില്ല. കാരണം യഥാർത്ഥ രാജ്യസ്നേഹികൾ ഈ കൊച്ചു കേരളത്തിൽ ഇനിയും ബാക്കിയുണ്ട്

    • @shinyjoseph9183
      @shinyjoseph9183 16 часов назад +1

      നിലമ്പൂർ ഞമ്മൻ്റെ ആൾക്കാരാണ്. ഞമ്മൻ വോട്ടുചെയ്യും.

  • @Rkp-r3u
    @Rkp-r3u 17 часов назад +21

    അൻവറിനെ എടുത്താൽ ഞങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യില്ല

  • @josephchandy164
    @josephchandy164 17 часов назад +14

    അൻവറിനെ സിപിഎം പോലും തിരസ്കരിച്ചെങ്കിൽ അയാളുടെ സ്വഭാവം എന്തെന്ന് വ്യക്തമാണ് ?

  • @sasikumarappankalathil3733
    @sasikumarappankalathil3733 17 часов назад +18

    അൻവറിന് വേണ്ടത് തന്റെ കള്ള ഇടപാടുകൾ നടത്തി കൊണ്ടുപോകുക
    അത് ഇടതായാലും വലതായാലും കൊള്ളാം അത്ര മാത്രം 🤣🤣🤣

  • @KannanKannan-lk6fk
    @KannanKannan-lk6fk 10 часов назад +1

    Mr Sajan, താങ്കളുടെ ഈ ധൈര്യം ഉണ്ടല്ലോ... അതിനു ഒരു big salute 👌🙏

  • @anilkumar-be7bo
    @anilkumar-be7bo 16 часов назад +10

    വീണ്ടും പിണറായി വിജയന് ഒരു അവസരം കൂടി കോൺഗ്രസ് കൊടുക്കും 🤣🤣🤣🤣

  • @kiranvision6829
    @kiranvision6829 17 часов назад +12

    അൻവർ യുഡിഎഫിൽ ആണെങ്കിൽ 2026 ലെ തിരഞ്ഞെടുപ്പ് എൽഡിഎഫ് വിജയിക്കുമെന്ന് ഉറപ്പാണ്, ഭൂരിപക്ഷം 50ൽ താഴെ

  • @Rkp-r3u
    @Rkp-r3u 17 часов назад +9

    ലീഗിന് അത്രക്കും ഇഷ്ടമാണെങ്കിൽ അവർ എടുത്തോട്ടെ

  • @chakkocp8486
    @chakkocp8486 17 часов назад +38

    ആർക്കാണ് ഇയാളോട് ഇത്ര താല്പര്യം. ലീഗിന് താല്പര്യം ഉണ്ടെങ്കിൽ അവരുടെ ഒരു സീറ്റ് കൊടുക്കട്ടെ. അത് പോലെ ജോസ് മോനേ കൊണ്ട് വരുന്നുണ്ടെങ്കിൽ അവർ തന്നെ സീറ്റ് കൊടുക്കട്ടെ. അല്ലാതെ കോൺഗ്രസിന്റെ നെഞ്ചത്തോട്ടു ആരും കയറേണ്ട

    • @mathewmm2193
      @mathewmm2193 17 часов назад

      True

    • @Jomalsonnyttk
      @Jomalsonnyttk 11 часов назад

      Nilamboor seat league nu koduthu, league eyale nirthum.

    • @chakkocp8486
      @chakkocp8486 11 часов назад

      @Jomalsonnyttk അതോടെ കോൺഗ്രെസ്സിൽ അടി തുടങ്ങും. കോൺഗ്രസിന് ബുദ്ധി വരില്ലേ. പഞ്ചാബിൽ ഇത് പോലെ ക്യാപ്റ്റനെ മാറ്റി സിദ്ധുവിന് സീറ്റ് കൊടുത്തു. ഇപ്പോൾ എന്തുണ്ടായി

    • @Jomalsonnyttk
      @Jomalsonnyttk 10 часов назад

      @@chakkocp8486 CPM ne pole oru kedar party alla Congress, athu kondu thane elaavarudeyum Support undenkile adikarathil varan kazhiyu.

    • @chakkocp8486
      @chakkocp8486 10 часов назад

      @Jomalsonnyttk ഇയാളെ കൂടെ കൂട്ടിയാൽ ഭാവിയിൽ ദോഷം ചെയ്യും

  • @chackomv9053
    @chackomv9053 12 часов назад +1

    സാർ താങ്കൾ പറഞ്ഞത് വളരെ കൃത്യമാണ് കോൺഗ്രസിനെ തകർക്കാൻ ഇറങ്ങിയ പെടു മരണമാണ്

  • @jimmychazhoor548
    @jimmychazhoor548 17 часов назад +36

    സന്ദീപ് വാര്യർക്ക് ശേഷം അടുത്ത വേയ്സ്റ്റ് കോൺഗ്രസിലേക്ക്

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 17 часов назад

      CONGRESS IS TOTALLY WASTE😂😂😂

    • @rajibnair12345
      @rajibnair12345 17 часов назад

      എല്ലാ അഴുക്കുകളെയും കെട്ടിപ്പിടിച്ചു കോൺഗ്രസ്‌ നാറിക്കൊണ്ടിരിക്കുകയാണ്. വിനാശകാലെ വിപരീത ബുദ്ധി. കഷ്ടം.

  • @babithamathew2288
    @babithamathew2288 17 часов назад +10

    സത്യം

  • @VijayamBalan
    @VijayamBalan 16 часов назад +7

    ഉമ്മൻ‌ചാണ്ടിയെ പരമാവധി ബുദ്ധിമുട്ടിച്ചു, വന്നു കഴിഞ്ഞാൽ കുത്തിത്തിരുപ്പു ഉണ്ടാക്കും. നേരും നെറിയും ഇല്ലാത്തവനാണ്. UDF എടുക്കരുത് 👏

  • @elsykoonath5160
    @elsykoonath5160 17 часов назад +7

    Exactly. 100% correct

  • @shankardasshivas
    @shankardasshivas 17 часов назад +16

    അവൻ കേരളത്തിലെ അതീഖ് അഹമ്മദ് ആവാൻ ശ്രമിക്കുകയാണ്

  • @vishnurk_91
    @vishnurk_91 6 часов назад +1

    Nte shajaaa.... valichuu keeeriyelloo 😂😂😂
    Adipoli 👌

  • @thegodxxxx
    @thegodxxxx 16 часов назад +2

    ഞമ്മന്റെ ആൾക്കാർ എന്നും ഞമ്മന്റെ ആൾക്കാർ ആണ്. അത് ലീഗ് ആണെങ്കിലും കോണ്ഗ്രസ് ആണെങ്കിലും...

  • @pproshan9
    @pproshan9 17 часов назад +3

    Very bold and strong commentary. Well done Shajan Skaria ji.

  • @abrahamcherian1566
    @abrahamcherian1566 17 часов назад +8

    ഏതു പാർട്ടിക്കാണ് DMK വേണ്ടത് അവർ എടുത്തു അവരുടെ സീറ്റ് കൊടുക്കട്ടെ . എന്തിനാണ് കോൺഗ്രസിന്റെ പിന്നാലെ കൂടുന്നത് . അത് മറ്റു ജില്ലകളിൽ UDF സാരമായി ബാധിക്കും .

  • @stanleyjohn4343
    @stanleyjohn4343 17 часов назад +12

    Yes you are correct.

  • @malyaliff3108
    @malyaliff3108 6 часов назад

    പെടുമാരണം സൂപ്പർ ഏറ്റവും ചെറിയ ഉപമ.

  • @josephkadayanickadu7152
    @josephkadayanickadu7152 15 часов назад +6

    കണ്ടവരെ എല്ലാം കുറ്റം പറഞ്ഞ് നടക്കുന്ന മറുനാടൻ .താൻ മാത്രം വിശുദ്ധൻ

  • @johnythoppil24
    @johnythoppil24 17 часов назад +12

    UDF ഇനി നശിക്കാൻ എന്താണ് ബാക്കിയുള്ളത്?

  • @mathewtk6979
    @mathewtk6979 17 часов назад +6

    അൻവറിനെയും ജോസ് k മാണിയെയും UDF ൽ എടുത്താൽ udf എപ്പോൾ തീർന്നു എന്ന് ചോദിച്ചാൽമതി. ഛർദിച്ചത് തിന്നതിരുന്നാൽ കഴിഞ്ഞ തവണത്തെപ്പോലെ 41എങ്കിലുംകിട്ടും

  • @satheesha6088
    @satheesha6088 10 часов назад +1

    പി വി അൻവറിനെ ഇതുപോലുള്ള മറുപടി സ്വപ്നങ്ങളിൽ മാത്രം😂😂😂😂😂

  • @recorderpress
    @recorderpress 17 часов назад +9

    ആദ്യം വിഡി സതീശൻ ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്നു എന്നുപറയുന്ന 150 കോടിയുടെ നിജസ്ഥിതി വെളിപ്പെടുത്താൻ പറയൂ.

  • @shebaabraham687
    @shebaabraham687 17 часов назад +5

    ഇപ്പോൾതന്നെ വയനാട്ടിലെ കോൺഗ്രസ് നേതാവിന്റെയും മകന്റെയും ആത്മഹത്യ കോൺഗ്രസ്സിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട് അതിന്റെ കൂടെ അൻവർ കോൺഗ്രസിൽ പ്രവേശിച്ചാൽ ബാക്കി പ്രതിച്ഛായ കൂടിനഷ്ടപ്പെടും

    • @nsnsns5786
      @nsnsns5786 17 часов назад

      കരുവന്നൂരിൽ മരിച്ചവരും കട്ടപ്പനയിൽ മരിച്ച ആളും കമ്മികളുടെ സ്വീകാര്യത വാനോളം ഉയർത്തി

  • @jayarajb8383
    @jayarajb8383 17 часов назад +6

    Correct observation

  • @keraleeyan355
    @keraleeyan355 16 часов назад +4

    Pfi മനസാണ് അൻവറിന്. ഹൈന്ദവ ക്രൈസ്തവജനവിഭാഗങ്ങളുടെ വോട്ട് UDF ന് വേണ്ടെങ്കിൽഅൻവറിനെ കൂടെ കൂട്ടി വീണ്ടും പ്രതിപക്ഷത്തേക്ക് പോകാം

  • @SajiGeorge-h1p
    @SajiGeorge-h1p 17 часов назад +8

    അൻവറിനെ കോൺഗ്രസിൽ എടുത്താൽ ഞാൻ നോട്ടക്ക് വോട്ടുചെയ്യും

  • @sanjukp2953
    @sanjukp2953 17 часов назад +7

    മുന്നണി വിപുലപ്പെടുത്തണം പക്ഷെ അൻവറിനെ മുന്നണിയിൽ എടുക്കരുത് അവന്റെ ഭാണ്ഡം യുഡിഫ് പേറാണ്ടിവരും

    • @Somu-ev3wy
      @Somu-ev3wy 16 часов назад +1

      SDPI ഒക്കെ വന്നതോടു കൂടി നല്ല വണ്ണം വിപുലീകരിച്ചു 😂

    • @sanjukp2953
      @sanjukp2953 15 часов назад

      @Somu-ev3wy നിങ്ങൾ ഇത്ര കാലം വണ്ണം വെച്ചതല്ലേ

  • @harri625
    @harri625 12 часов назад +1

    Don't take Anwar..well said Shajan Sir❤😊

  • @robinsb7051
    @robinsb7051 4 часа назад +1

    ഈ അലമ്പനെ കോൺഗ്രസ്സ് ഒരു കാരണവശാലും എടുക്കാൻ പാടില്ല . കോൺഗ്രസ്സ് കാരുടെ വില കളയരുത്

  • @PREETHAJOHN-u3e
    @PREETHAJOHN-u3e 14 часов назад +1

    Yes correct what you said.

  • @sheelaantony1615
    @sheelaantony1615 17 часов назад +4

    Exactly 💯

  • @abinjose8735
    @abinjose8735 17 часов назад +4

    പക്ഷേ അവർ മറുനാടൻ പറയുന്നതിന് നേരേ opposit ചെയ്യും അതുറപ്പാ

  • @SurprisedBear-oe8ow
    @SurprisedBear-oe8ow 16 часов назад +1

    ഇങ്ങനെ ഒക്കെ പറയാൻ ഷാജന് മാത്രെ പറ്റു... ഷാജന് മാത്രം....... ♥️♥️♥️

  • @SibiKuriakose-oy3jz
    @SibiKuriakose-oy3jz 17 часов назад +5

    അറിയാത്ത പിള്ള ചൊറിഞ്ഞ് തന്നെ അറിയട്ടെ

  • @ansammatomy3363
    @ansammatomy3363 17 часов назад +5

    100% correct

  • @rajhari5051
    @rajhari5051 14 часов назад +1

    Great news 🎉

  • @sasikumarnn2477
    @sasikumarnn2477 17 часов назад +3

    അൻവർ കോൺഗ്രസ്സിൽ എത്തുമ്പോൾ മാത്രമേ കോൺഗ്രസ്‌ പൂർണ മാകും,, അപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ദേശ വിരുദ്ധ പാർട്ടിയുടെ ലേബലിൽ കോൺഗ്രസ്‌ ആവും,,,

  • @poulosepaily2927
    @poulosepaily2927 14 часов назад +1

    അൻവറിന്റെയും ജോസിന്റെയും കാര്യം തീരുമാനിക്കേണ്ടതു് കോൺഗ്രസ്സ് നേതൃത്വമാണ്

  • @pbharshan7690
    @pbharshan7690 15 часов назад +1

    ഇന്നത്തെ കോൺഗ്രസ്‌ സംസ്കാരത്തിന് ഏറ്റവും യോജിച്ച ആളാണ് അൻവർ. അൻവർ കോൺഗ്രസ്സിൽ തന്നെ വരും.

  • @osologic
    @osologic 17 часов назад +3

    കള്ളനും നികൃഷ്ടനുമല്ലാത്ത ഒരുത്തനും മാഫിയ രാഷ്ട്രീയം കൊണ്ട് നേട്ടമുണ്ടാക്കുവാൻ ശ്രമിക്കുകയില്ല.

  • @roobysam5144
    @roobysam5144 16 часов назад +1

    You are correct sir we all are support your opinion

  • @sasidharant.g4042
    @sasidharant.g4042 17 часов назад +14

    ഒരിക്കലും ഇയാളെ കോൺഗ്രസ്‌ ൽ എടുക്കരുത്

  • @Reghu-pb1ow
    @Reghu-pb1ow 17 часов назад +3

    ഒരു തവണ കൂടി പിണറായിക്ക് ഭരിക്കാൻ ഉള്ള അവസരം കൂടി ഉണ്ടാകുന്ന ലക്ഷണം ഉണ്ട്, അവസര വാദി ആണ് അൻവർ,

  • @BinuMadhav.NetWork
    @BinuMadhav.NetWork 15 часов назад

    സത്യം ❤️

  • @bijunair2983
    @bijunair2983 12 часов назад +2

    ഇവനേയും ജോസ് കെ. മാണിയേയും ഒക്കെ കൂട്ടിയാണ് തെരഞ്ഞെടുപ്പ് നേരിടുന്നതെങ്കില്‍ ഇനിയും പിണറായിയും LDFഉം മതി

  • @SuufiSuura
    @SuufiSuura 14 часов назад +1

    U. D. F.. നോട്‌ 😌😌😌😌😌
    ഔ എന്തൊരു സ്നേഹം 😄😄
    ഔ എന്തൊരു കരുതൽ 😃😃

  • @johnmathew9951
    @johnmathew9951 16 часов назад +2

    കോൺഗ്രസ്‌ മണ്ടത്തരം കാണിച്ചാൽ, വളരെ അധികം കോൺഗ്രസ്‌ വിശ്വാസികൾ പാർട്ടിയിൽ നിന്നും അകലും. ഉള്ള വില കോൺഗ്രസ്‌ നേതാക്കൾ കാത്തു സൂക്ഷിക്കുമെന്ന് വിശ്വസിക്കുന്നു.

  • @ckashokkumar3895
    @ckashokkumar3895 16 часов назад +1

    100 % sathyam

  • @usmantmusman8543
    @usmantmusman8543 11 часов назад

    അൻവർ സാർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sideeqe1174
    @sideeqe1174 16 часов назад +2

    പാവം UDF നോട് എന്തെരു സ്നേഹം നമുക്ക് ഉപദേശി യാക്കിയിലൊ

  • @ABDULRAHMAN-oo9oj
    @ABDULRAHMAN-oo9oj 17 часов назад +4

    Pv Anver ❤️

  • @ajikumar1248
    @ajikumar1248 17 часов назад +2

    Very very good sir 🎉

  • @sajeevkumar4503
    @sajeevkumar4503 16 часов назад +2

    ഇയ്യാളെ അന്തസ്സ് ഉള്ള ഒരു രാഷ്ട്രീയ പാർട്ടികലും ഒരിക്കലും സ്വീകരിക്കരുത്

  • @BabichenCJ
    @BabichenCJ 15 часов назад

    You are absolutely correct

  • @GopiGopi-eh9ps
    @GopiGopi-eh9ps 13 часов назад

    നശിച്ചു കൊണ്ട് ഇരിക്കുന്ന കോൺഗ്രസ്സിനെ ഇതും അനിവാര്യമാണ് അധിക കാലം കോൺഗ്രസ്സ് ഇനി ഉണ്ടാവില്ല സത്യം തിരിച്ചറിയാൻ കഴിയുന്ന ജനങ്ങൾ വോട്ടുകൾ ചെയ്താൽ തീർന്നു കോൺഗ്രസ്സ് തകരും

  • @leelapoulose2665
    @leelapoulose2665 7 часов назад

    Whatever Mr. Shajan says💯right 👍

  • @Deepa-l4v
    @Deepa-l4v 17 часов назад

    Adipoi, Anvars true colour, ningaude deerkhaveeshanam.

  • @dr.elbepeter5051
    @dr.elbepeter5051 9 часов назад

    100 100 100% true
    The beginning of the end of Udf if he is accepted

  • @OruPavamAucklanderfromthrissur
    @OruPavamAucklanderfromthrissur 11 часов назад +2

    ഒരു കാര്യം ഇല്ലാ ഷാജൻ.. മുസ്ലിം ലീഗ് അണ് കാര്യങ്ങൾ തീരുമാനിക്കുന്നത്.. എടുക്കാൻ തീരുമാനിച്ചു... കോൺഗ്രസ്‌ എടുത്തേ പറ്റു....😮

  • @sudhisukumaran8774
    @sudhisukumaran8774 18 часов назад +13

    എല്ലാ വേസ്റ്റും അടിഞ്ഞു ചേരുന്ന കോൺഗ്രസിൽ കാക്ക ഒരു മുതൽക്കൂട്ട് ആയിരിക്കും 😂😂😂

    • @Anandme
      @Anandme 16 часов назад +1

      അങ്ങനെ ഹിക്ക ബിസ്മയങ്ങൾ എല്ലാം ഒരു കുടകീഴിലേക്കു...😜😜😜😜😜

  • @rekhars6667
    @rekhars6667 17 часов назад +1

    സാദിഖ് അലി പറഞ്ഞ ബീഡി അത് ഏറ്റെടുക്കും അൻവർ വരട്ടെ pfi, sdpi, മുസ്ലിംലീഗ്, ജമാതെ, എല്ലാം ഒരുമിച്ച് നിൽക്കട്ടെ 👍അടുത്ത മുഖ്യമന്ത്രി റിയാസ് ആയിരിക്കും

  • @patrickaustin3190
    @patrickaustin3190 17 часов назад +4

    ഇയാളെ കൂടെ കൂട്ടുന്നത് യുഡിഫിന്റെ ഉള്ള പ്രതിഛായ കൂടി തകർക്കും

  • @evjoseph7482
    @evjoseph7482 7 часов назад

    ഞാൻ ഒരു കോൺഗ്രസ് വിശ്വാസിയാണ് ഇവനെ കോൺഗ്രസിൽ ചേർത്താൽ ഞാൻ പിന്നെ കോൺഗ്രസിൽ ഉണ്ടാകില്ല എന്നെ പോലെയുള്ള പതിനായിരങ്ങൾ ഉണ്ടാകും എന്ന് കോൺഗ്രസ് ഓർത്താൽ നല്ലത്

  • @viswanathan2743
    @viswanathan2743 5 часов назад

    ഇച്ചിരി കാശ് പേർടി മേടിച്ചു പോയി😢 ഉൻവർ😢 കാരാട്ട് രസിക്ക്😢 പ്യാവം ശ്രീനിത്യൽ😢

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 7 часов назад

    കോൺഗ്രസ്‌ അനുഭാവി എന്ന നിലയിൽ ഇക്കാര്യത്തിൽ സാജനോട് യോജിക്കുന്നു.

  • @georgemathews4086
    @georgemathews4086 16 часов назад

    Good observation.

  • @moncysebastian3449
    @moncysebastian3449 17 часов назад +1

    അല്ലെങ്കിൽ തന്നെ തമ്മിൽ തല്ലും പാരപണിയും കുതികാൽവെട്ടുമായി നാശത്തിന്റെ പടുകുഴിയിലേക്ക് വീണു കൊണ്ടിരിക്കുന്ന കോൺഗ്രസ്‌, ഈ നാശത്തെ പിന്താങ്ങി ഇനിയും നശിക്കരുത്

  • @skn1727
    @skn1727 17 часов назад +2

    കോൺഗ്രസിന്റെ അറ്റമില്ലാത്ത സ്നേഹം 😂

  • @sweethun60
    @sweethun60 11 часов назад +1

    Iam an overseas Indian. However still with great interest I watch everything about motherl land especially about Kerala. Now a days I don’t watch a show called Funny videos and police shows because I watch Kerala news. So called educated idiots of Kerala deserve all these political leaders. Boche type business owners like. Kashtam keralama 🙏🙏🙏

  • @anilkumarkv-dj5vz
    @anilkumarkv-dj5vz 14 часов назад +1

    അൻവറെ കൂട്ടിയാൽ കോൺഗ്രസിൽ നിന്ന് ആളുകൾ പോകും 😢

  • @DEVADASANTV
    @DEVADASANTV 5 часов назад

    A CORRECT EVALUATION OF THE PRESENT EMBROGLIO FACED BY CONGRESS.

  • @sarammaabraham2702
    @sarammaabraham2702 9 часов назад

    Great news

  • @rajeevprasad3653
    @rajeevprasad3653 17 часов назад +2

    👍👍👍... 100%.

  • @arbmatool449
    @arbmatool449 3 часа назад

    യുഡിഫിൽ എടുക്കണോ വേണ്ടയോ എന്നത് അവർ തീരുമാനിച്ചോളും അത് മറുനാടൻ തീരുമാനിക്കേണ്ടതല്ലല്ലോ

  • @BibinJames-m3o
    @BibinJames-m3o 13 часов назад

    100% ശതമാനം ശരി