ഇഷ്ടമുള്ളതും അവർക്ക് comforatable ആയതുമായ ഡ്രസ്സ് അവർ ധരിക്കുന്നതിനു നാട്ടുകാർക്ക് ചൊറിച്ചിൽ എന്തിനാ.. സ്വന്തം കുടുംബത്തിൽ ആയിരം പ്രോബ്ലം ഉണ്ടായാലും നാട്ടുകാരുടെ പ്രശ്നത്തിലാ ആശങ്ക
വളരെ വൈകി എങ്കിലു൦ ഒരാൾ ഒരാൾ എ൬് പറഞ്ഞ് ഡയലോഗ് അടിക്കാ൭ത പേര് പറയാനുള്ള ധൈര്യം വ൬ല്ലോ.. നല്ല കാര്യം... പിന്നെ കോടതി വിധി വരുന്നതു വ൭ര ഒരാൾ കുറ്റക്കാരനല്ല, കുറ്റാരോപിത൯ മാത്രമാണ് എ൬് എല്ലാവരും മനസ്സിലാക്കണ൦...
Honeye maryada padippikkan varunnavarod oru chodyam. Asifa , Nirbhaya, Soumya, Valayar kids ivarde okke dress enthayirunu?? Njarambanmark dress um age um vishayam alla. Honey Rose has every right to wear whatever she likes, which never means she is giving permission to anyone to comment on her body. Your freedom ends where someone else's begins.Ath vaak aanenkilum pravarthi aanenkilum.
Honey Rose has every right to wear whatever she likes, which never means she is giving permission to anyone to comment on her body. well, if anyone is objectifying their body, how does someone else commenting on that is problematic. Anyone can comment on anyone else, which doesn't mean its right or not. its just their comment.
@@kevinsam9278This is a pointless argument. How can anyone justify moral policing by comparing it to someone's fundamental rights? Reducing someone to a target of vile, disrespectful comments based solely on their attire is not just demeaning, it is a blatant assault on their dignity and individuality. Such justifications perpetuate toxic mindsets and have no place in a society that values freedom and respect.
Then why doesn’t government give you permission to walk naked. Its also everyones right if to wear anything or not then. I would give you the answer because its visually disturbing for many people, be it for men or women. What if men( at you home even be your dad or you brother) wear tight pants with his private parts easily seen and bulging out. Wont that be problem for you. In the same way what honey wears is visually provocative for many men. Thats why they react. Simple.
ഏത് വസ്ത്രം ധരിക്കണം അതെങ്ങിനെ ധരിക്കണം എന്നൊക്കെയുള്ളത് ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമാണ്. നാട്ടുകാർ അതിൽ ഇടപെടേണ്ട കാര്യമില്ല. അതിന്റെ പേരിൽ ഒരാളെയും അധിക്ഷേപിക്കാൻ ആർക്കും അധികാരവുമില്ല. ഇതിൽ ശക്തമായ നിയമ നടപടി ഉണ്ടാവുക തന്നെ വേണം.
ഹണി ക്കൊപ്പം തന്നെ പക്ഷെ ഹണിയുടെ ഉൽഘാടന ചടങ്ങിലെത്തുന്ന രീതി ഒട്ടും ശരിയല്ല. സ്ത്രീത്വം അപമാനിക്കപ്പെടുംവിധം ഒരു സ്ത്രീയും വസ്ത്രധാരണം കേരളത്തിൽ നടത്തരുത്. കേരളം ഒഴിച്ചുള്ള ഇടങ്ങളിൽ കുഴപ്പം ഇല്ല.
Anna രാജൻ എന്ന നടിയുടെ ഒരു ഉത്ഘാടനം നേരിട്ട് കാണാൻ ഇടയായി... വളരെ സുന്ദരി യും ഡ്രസിങ് നേരിട്ട് കാണുമ്പോ ഒരു കുഴപ്പം തോന്നിയില്ല.. പക്ഷെ അതിന്റ വീഡിയോ കണ്ടപ്പോൾ അവരുടെ ശരീരം ഭയങ്കര മായി എടുത്തു കാണിക്കുന്നു...ഫോട്ടോ വീഡിയോ ഉള്ളതിനെ ഇല്ലാത്ത പോലെ ആക്കും ഇല്ലാത്തത് ഉള്ളത് പോലെ ആക്കും 😁...
@sabirkarunagappally apo Keralathil ulla thanne pole ulla chilarkk anu preshnam enn sammathychallo. Nannayi. Avare nannakkan nokkand swayam nannaya mathy
Mr: ബോബി ഇയാൾ ഒരു businessman അല്ലെ താങ്കളുടെ നിലവാരം ഞങ്ങൾക്ക് അറിയാം അത് വീണ്ടും വീണ്ടും ഇങ്ങനെ തെളിയിക്കല്ലേ ആ കച്ചവടവും ചെയ്ത് എവിടെയെങ്കിലും ഒക്കെ തുള്ളിചാടി നടന്നാൽ പോരെ,,,, എന്തിനാ മറ്റുള്ളവരുടെ സ്വകാര്യതയിൽ തലയിടുന്നെ??? ബോബി എന്ത് പറഞ്ഞാലും അത് ജനങ്ങൾ എൻജോയ് ചെയ്യും എന്ന് കരുതിയെങ്കിൽ പണ്ട് കുതിരവട്ടം പപ്പുച്ചേട്ടൻ പറഞ്ഞതുപോലെ പോക്കാണ് മോനെ 🤷♂️..... മുൻപ് ബോബി ടെ ഒരു വീഡിയോ കണ്ടിരുന്നു ഒരു ഹോട്ടൽ റൂമിൽ നിന്നുമുള്ളത് 🤣🤣
Bobby സൂപ്പർ ആണ്. നല്ല മനുഷ്യൻ. . എന്ത് മാന്യവും simple ഉ മാണ് അദ്ദേഹത്തിന്റെ dressing. Energetic. . ഒട്ടും കപടതയില്ല. . പറയാനുള്ളത് തുറന്നു പറയും. . പിന്നെ double meaning. .. അത് അദ്ദേഹതിൻറെ കുഴപ്പമല്ല. . നമ്മുടെ മനസ്സിലെ മാലിനിങ്ങളായിരിക്കാം പ്രശ്നം. .. BOCHE. .. the real man.❤️ഒട്ടും ജാടയില്ല ❤❤
ഇത് ഹണിറോസ് എന്താ ചെയ്തോണ്ടിരിക്കണേ നിങ്ങൾ കൊച്ചുകുട്ടിയൊന്നുമല്ല നിങ്ങൾക്ക് മുൻപ് കേരളത്തിൽ ഒരുപാടു നടിമാർയുണ്ടായിരുന്നു അടച്ചിച്ചിട്ട മുറികളിൽ അവർക്കു ഇഷ്ടമില്ലാത്ത കാര്യങ്ങളും നടന്നിട്ടുണ്ട് അന്ന് സ്ത്രീകൾക്ക് അവരുടെ സ്വാതന്ദ്ര്യത്തെക്കുറിച്ചു അറിയില്ല അഥവാ അറിയാൻ ശ്രമിച്ചില്ല ഹണി റോസ് അഭിനയരംഗത്തേക് നടക്കുന്നത് ഈ അടുത്ത കാലത്താണ് ആ കാലത്ത് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാവില്ല സ്ത്രീകു നിയമ പരിഗണന ഉണ്ടെന്നു പക്ഷേ ഇക്കഴിഞ്ഞ 5വർഷത്തിൽ നിങ്ങൾക്കു മനസിലായി ഞാൻ സ്ത്രീയാണെന്നും എനിക്കു മാന്യത ഉണ്ടുവെന്നും നിങ്ങൾ ബോധപൂർവം അതിനൊക്കെ നിന്നുകൊടുത്തു ഇപ്പോൾ പണവും പേരും പ്രശസ്തിയുമായപ്പോൾ ഇതൊക്കെ തിരിച്ചറിഞ്ഞു പ്രതികരിക്കുന്നു നിങ്ങൾ അദ്ധമായി അറിഞ്ഞതല്ല ഇയാൾ ഇകൊലമാണെന്ന് അറിഞ്ഞു കൊണ്ടു നിങ്ങൾ ഇതിനെ അംഗീകരിച്ചു അവസാനം പറ്റാണ്ടായി ഇപ്പോൾ നിയമസഹായം തേടുന്നു കഷ്ടം.... എനിക്കിയാളെ ഇടിക്കണം എന്നു തോന്നിയിട്ടുണ്ട് പണോം ബന്ധോം മാറ്റിവച്ചാൽ ഒരു മനുഷ്യനെന്നനിലയിൽ എനിക്കങ്ങനെ തോന്നിയിട്ടുണ്ട് ആ കുട്ടിയുടെ രൂപം കണ്ടിട്ട് 20 വയസിൽ താഴെയാണ് ഈ വൃത്തികെട്ടവന് 55വയസ്ങ്കിലും ഉണ്ടാകും ഇവൻ ഒരു സയ്കിളിൽ കയറിയിരിക്കുന്നു കുട്ടിയെ വിളിക്കുന്നു കുട്ടി പിറകിൽ കയറുന്നു ശേഷം ഇവൻ പറയുന്നത് ഞങൾ രണ്ടുപേരാണ് പോകുന്നത് മൂന്നുപേരായി തിരിച്ചുവരാം ഈ പറഞ്ഞത് അവന്റെ മക്കളോട് ആരെങ്കിലും പറഞ്ഞാൽ അവൻ ചിരിക്കുമോ പക്ഷേ ആസമയം ആ കുട്ടിയുടെ മുഖം ഞാൻ കണ്ടു ഒരു ആൾ അയാൾക്കു ഇഷ്ട പെടാത്തകാര്യ അപ്പോൾത്തന്നെ പറയണം പിന്നീട് ആ വശത്തേയ്ക് പോകരുത് ഇങ്ങനെ ആയിരുന്നില്ലല്ലോ ഹണി റോസ് ആ കുട്ടിക്ക് അഭിമാനം ഇല്ലായിരുന്നോ ആസമയം നിയമോമ് കേരളോം ഇല്ലായിരുന്നോ ഹണി ഒരു ബോൾടുമല്ല അവസരത്തിനൊത്തു ജീവിക്കുന്നു...... എന്നേ അറസ്റ്റു ചെയ്യാൻ പറയു കോർട്ടിൽ വരാം
K k രമ mla നന്നായിട്ട് ആണല്ലോ ഡ്രെസ്സ് ചെയുന്നത് എന്നിട്ട് അവരെ cpm കാര്‍ അധിക്ഷേപി ക്കുന്നത് കേട്ടാല്‍ hani Rose ന് പറയുന്നത് ഒന്നും അല്ല എന്ന് തോന്നും
ഇതൊക്കെ തമാശയായിട്ട് കരുതുക ഉൾകൊള്ളൻ പറ്റാത്തവർ വീട്ടിലിരിക്കുക .....? മലയാളികൾ ഇത്രയ്ക്ക് ഇടുങ്ങിയ ചിന്താഗതിക്കാരായി പോയല്ലോ ഒന്നിനെ തെറ്റായി കണ്ടാൽ മറ്റൊരാൾ കുറ്റക്കാരൻ ആവുകയാണ് ഇത്തരം ഇടുങ്ങിയ ചിന്താഗതിക്കാരാണോ ഇവരൊക്കെ ലോകത്ത് എന്തെല്ലാം പ്രാങ്ക് വീഡിയോകൾ എടുക്കുന്നു ജനങ്ങൾ കണ്ട് രസിക്കുന്നു നമ്മുടെ നാട്ടിലാണെങ്കിൽ അതൊക്കെ വലിയ തെറ്റും കുറ്റവും ആക്കി മാറ്റിയാനേ ഇന്നത്തെ കാലത്ത് പരിഷ്കരണം ഡ്രസ്സിംങ്ങിലും മേക്കപ്പിലും മാത്രമാണ് സ്വഭാവത്തിലും സംസ്കാരത്തിലും ചിന്താഗതിയിലും തനി നാടൻ ആണ് 90% ആളുകളും അയ്യേ ...... കഷ്ടം ദ്വയാർത്ഥ പ്രയോഗം ശുദ്ധ ഹാസ്യം ആണ് അത് നല്ല വാക്ചാതുരി ഉള്ളവർക്കേ പറയാൻ കഴിയൂ നിർഭാഗ്യവശാൽ ഇടുങ്ങിയ മനസ്ഥിതി ഉള്ളവർക്കും കുശുമ്പ് കുനിഷട് അസൂയ ഉള്ളവർക്കും തനി നാടൻ ആളുകൾക്കും അത് ദഹിക്കില്ല .......
സിനിമാക്കാരുടെ കാമകേളികൾ ജനം മറന്ന് തുടങ്ങി. ഈ കേസും അത്രയേ ഉള്ളൂ.ഇതും കടന്ന് പോകും.എന്തായാലും വെയ്കി ആണേലും തന്നെ ജനങ്ങളും,സംഘടകരും,ഒരു മാർക്കറ്റ് ആയി ആണ് കണ്ടത് എന്ന തിരിച്ചറിവ് ഹണി റോസി ൻ ഉണ്ടായതിൽ സന്തോഷം.
Boche യുടെ ഒരു രോമത്തിൽ തൊടാൻ പറ്റോ 😅 ഒരു doubt വിരലിൽ എണ്ണുന്ന സിനിമയിൽ അഭിനയിച്ച ഈ നടിക്ക് ഇത്രക്ക് inaugration കിട്ടുന്നത് എന്ത് കൊണ്ട് എന്ന് 99%ആളുകൾക്കും അറിയാം 😅
കേസ് കൊടുക്കുന്നു എന്നറിഞ്ഞപ്പോൾ ഇന്നലെ വരേ കല്ലെറിഞ്ഞവൻമാർ പുണ്യാളൻമാരായി സപ്പോർട്ടും ലൈക്കും കൊടുക്കുന്നു നിങ്ങളെ പോലെ വിമർശിക്കുന്ന വരേ കണ്ടത് ഒന്നോ രണ്ടോ പേരു മാത്രം ബാക്കി എല്ലാം നാടകങ്ങൾ
In Kerala, we have a strong tradition of modest dress codes, family values, respect for elders, and religious harmony. Our culture emphasizes dignity and respect in every aspect, including attire.
രാഷ്ട്രീയ പിന്തുണയും പണവും ഉണ്ടെങ്കിൽ എന്തും ചെയ്യാം എന്നുള്ള ധാരണ തിരുത്തണം.. ഹണി റോസ് നിയമപരമായി മുന്നോട്ടു പോവുക.. പൂർണ പിന്തുണ തീർച്ചയായും കിട്ടും..
ഇയാള് എല്ലായിടത്തും ഇങ്ങനെ ആണ് സംസാരിക്കുന്നത്,anna രാജൻ എന്ന lady jewellery inauguration nu പോയപ്പോ ഇത് പോലെ vulgar comments പറഞ്ഞു,but she didn't complaint... but kindly dress neatly also
എന്താ സ്പീഡ് ഞങ്ങൾ 600 പേരോളം ചങ്ങനാശ്ശേരി പാറെപള്ളി താനിയത്ത് വീട്ടിൽ തോമസ്കുട്ടി അയാൾക്കെതിതിരെ വിസ വാഗ്ദാനം ചെയ്ത അയാൾ പൈസ വാങ്ങിച്ചു ഇപ്പൊ 2 വർഷം ആകുന്നു ചങ്ങനാശ്ശേരി പോലീസ് ഒരു കേസ് എടുക്കാനോ അയാളെ കുറിച്ച് അനോഷിക്കാൻ പോലും തയാറായിട്ടില്ല ഇതിലേക്കെ എന്താ പോലീസിന്റെ ശുഷ്‌കാന്തി
മൂന്ന് ദിവസം മുമ്പുള്ള ഈ വീഡിയോ ഞാൻ മൂന്ന് ദിവസം കഴിഞ്ഞതിനു ശേഷമാണ് കാണുന്നത്😂 ഇതിലുള്ള കമൻറ് ഇട്ട അവരെല്ലാം ഇപ്പോൾ എങ്ങനെയുള്ള കമൻറ് ആണ് ഇടുന്നത് എന്ന് ആലോചിച്ച് ചിരിക്കുകയാണ്
അവർ അവരുടെ ഡ്രസിങ് ശരിയാക്കണം ശരീരഭാരം കൂടിയത് പ്രശ്നമല്ല മുമ്പും പിമ്പും വല്ലാത്ത expose ചെയുന്ന ഉപകാരങ്ങൾ ഉപയോഗിച്ചു കൊണ്ട് പൊതുവേദികളിൽ എത്തുന്നു ചില വസ്ത്രങ്ങൾ അവർക്കു തന്നെ ധരിച്ചിട്ട് അരോചകമായി തോന്നുന്നു
മാന്യമായ വസ്ത്രം ധരിക്കുന്നതാണ് കുലീനത്വവും നമ്മുടെ മഹത്തായ സംസകാരവും. ബോബിയുടെ സംസ്കാര ശൂന്യമായ വാക്കുകളും പെരുമാറ്റങ്ങളും തെറ്റാണന്നതിൽ അഭിപ്രായ വിത്യാസമില്ല.
ഓരോരുത്തർ ഓരോ വേഷം കെട്ടി നടക്കുന്നു. അതുകണ്ട് ഓരോരുത്തർ ഓരോന്നു പറയുന്നു. അതിനെതിരെ കേസുകൊടുക്കുന്നു. അതിനു നാട്ടുകാർ എന്തു ചെയ്യണം? എന്തെല്ലാം കാണണം?. കേൾക്കണം?
ന്യൂസ് ചാനലുകളോടാണ് ഇത് കേരളത്തിന്റെ ആഭ്യന്തര പ്രശ്നം ഒന്നുമല്ല ഇത് അവരു രണ്ടുപേരും തമ്മിലുള്ള പ്രശ്നങ്ങളാണ് അതിനെന്തിന് ഇത്ര പബ്ലിസിറ്റി കൊടുക്കുന്നു അതിനാണ് നിയമവും പോലീസ് ഒക്കെ ഉള്ളത് അത് അതിന്റെ വഴിക്ക് നടക്കട്ടെ കേരളത്തിൽ ഒരുപാട് പ്രശ്നങ്ങൾ വേറെയുണ്ട് അത് ചർച്ച ചെയ്യൂ അതിനൊരു പരിഹാരം കാണും 😄😄😄😄
ഇപ്പഴെങ്കിലും ഇങ്ങനെയൊരു ബുദ്ധി തോന്നിയതിന് നന്ദി👍
E pennu pidiyente video ippozhum youtube il ille ivane thooki jailil idukaaa...oru karanavashalum thurannu vidaruthu 🦁🦁
L
ഈ വിഷയത്തിൽ ഹണിക്കൊപ്പം ❤
അപ്പൊ kanichu നടന്നാൽ പ്രശ്നം ഇല്ലേ 🤔
@@SuhailSuhail-j9b nth kanihenn🤔
@@rijosamuel അപ്പൊ ഒന്നും കാണുന്നില്ലേ അവളെ ഡ്രെസ്സിൽ
Nth prsnam?? @@SuhailSuhail-j9b
@@rijosamuel നിൻ്റെ കണ്ണിൽ 'മത്തൻ കുത്തിയേക്കാണോ.ഇ ള്ളാവയല്ലെ'നിനക്ക് ഒന്നും അറിയില്ല
നല്ല തീരുമാനം . ഇത്തരം സൈക്കോ- രോഗികളെ നിയന്ത്രിക്കേണ്ടതാണ് .
ഹണി is bold and respectful. How clearly she talks. We can understand her trauma through which she has gone through 😢
😂ohh
ഫാമിലി ഒരുമിച്ചിരുന്നു ഉദ്ഘാടനം കാണാറുണ്ടോ?
😂
I am a lady.. enik pothu samoohathil namkude body parts special aayi project aakunna dress it povunnath swapnathil kanda thanne trauma aanu.
@@abinvarghese1162 iyalkk pattanillel iyal kanandado. Aa ladykkum avarude familykkum illatha vedana thanikk nthina.? Thanikk vendiyit avar avarude dressing sense mattano? Ath avarude choice anu.
നന്നായി പരാതി കൊടുത്തത്
പക്ഷെ സാദാരണ ഒരു വ്യക്തി പരാതി കൊടുക്കുംബോളോ🤔
@@PoochaSaarഅതെന്താ സാധാരണക്കാരന്റെ പരാതി പോലീസ് സ്റ്റേഷനിൽ എടുക്കില്ലേ
@@fijitom
ഇത് പോലെ കമന്റ് ഇട്ട് അറസ്റ്റ് ചെയ്യപ്പെട്ട മറ്റൊരു സെലിബ്രിറ്റി അല്ലാത്ത ഒരു അടുത്തിടെ കേസ് പറയൂ.
@@PoochaSaar atharam class kalk publicity koduko.
Kure okke case kal news channels il kanditund.
@@PoochaSaarSrikkutti vlogs എന്ന ചാനലിലിൻ്റെ പരാതിയിൽ ഒരുത്തനെ പൊക്കിയിരുന്നു.
Now she taken the good decision 😊
വളരെ മാന്യമായി പെരുമാറുന്ന തലക്കനം ഇല്ലാത്ത നടി യായിട്ടാണ് കണ്ടിട്ടുള്ളത് ❤️
You call this 'manyatha''. VULGAR dressing
മാന്യത വസ്ത്രത്തിലും വേണം
ഇവരെ അപമാനിക്കുന്നവരുടെ.... മക്കൾ എങ്ങനെയാണ് നടക്കുന്നതെന്ന് നോക്കിയാൽ നല്ലത്. 😡😡
😂😂😂😂makkal nannayitt vasthram dharikunnavar aayirikum
ചീപ്പ് പബ്ലിസിറ്റി അടുത്ത മാസം റേച്ചൽ മുവി ഇറങ്ങാൻ പോവുന്നതിന്റെ
ഇഷ്ടമുള്ളതും അവർക്ക് comforatable ആയതുമായ ഡ്രസ്സ് അവർ ധരിക്കുന്നതിനു നാട്ടുകാർക്ക് ചൊറിച്ചിൽ എന്തിനാ.. സ്വന്തം കുടുംബത്തിൽ ആയിരം പ്രോബ്ലം ഉണ്ടായാലും നാട്ടുകാരുടെ പ്രശ്നത്തിലാ ആശങ്ക
ഇഷ്ടമുള്ളവർ എല്ലാവർക്കും ധരിക്കുക പുറത്ത് ഇറങ്ങുക
Very very correct 👍👍👍👍
വളരെ നന്നായി ഹണി ഈ കാര്യത്തിൽ പൂർണ്ണ പിന്തുണ 👌👌👌👍
If she has the freedom to wear these VULGAR dresses, those who criticize also are exercising their freedom
Ath Nannai.......ayalde samsaram valare moshamane
😂😂😂ayale thodan police nu pedi aaanu
😂😂honey olathum😂ivale Vella oodayilum kanam😂kalikkan chennal
@@Shalini-i1m ohooo ningal aano ath theerumanikkunnath
Good,we support Honey rose 🌹
Appreciate her, this is real boldness.. 👏👏
വളരെ വൈകി എങ്കിലു൦ ഒരാൾ ഒരാൾ എ൬് പറഞ്ഞ് ഡയലോഗ് അടിക്കാ൭ത പേര് പറയാനുള്ള ധൈര്യം വ൬ല്ലോ.. നല്ല കാര്യം...
പിന്നെ കോടതി വിധി വരുന്നതു വ൭ര ഒരാൾ കുറ്റക്കാരനല്ല, കുറ്റാരോപിത൯ മാത്രമാണ് എ൬് എല്ലാവരും മനസ്സിലാക്കണ൦...
Yetha font? kollamallo
@recallwithnazrine8503
Kika keyboard
@@recallwithnazrine8503
Kika keyboard.
Bobykku ഇത് ആവശ്യമാണ്
😂😂😂police ithokke oru comedy alle
Bochekku ithokke comedy show matram😂😂😂
Avante molkk discount kodukkum enna tharathil FB yil postittund. 😂😂
@@Canmalluഅത് ചെവിക്കല്ല് തീർത്ത് ഏതേലും സ്റ്റേജിൽ വച്ചുകിട്ടുമ്പോൾ മാറിക്കോളും
Ayal vaaya thurannal double meaning aanu . Aareyum pedi ullatha pole . Panathinte hung.
മാന്യമായ ഡ്രസ്സ് ദരിക്കണമായിരുന്നു. ഹണി റോസിനെ എല്ലാവരും ആ ഒരു കണ്ണിൽ തന്നെ കണ്ടിട്ടുള്ളൂ. എന്തൊക്കെ ആയിരുന്നു.
ഞെരമ്പനെതിരെ പരാതി കൊടുത്തതിനു അഭിനന്ദനങ്ങൾ 🤗🥰
❤❤❤sneham maathram mole ❤❤❤
Honeye maryada padippikkan varunnavarod oru chodyam.
Asifa , Nirbhaya, Soumya, Valayar kids ivarde okke dress enthayirunu?? Njarambanmark dress um age um vishayam alla. Honey Rose has every right to wear whatever she likes, which never means she is giving permission to anyone to comment on her body. Your freedom ends where someone else's begins.Ath vaak aanenkilum pravarthi aanenkilum.
Honey Rose has every right to wear whatever she likes, which never means she is giving permission to anyone to comment on her body.
well, if anyone is objectifying their body, how does someone else commenting on that is problematic. Anyone can comment on anyone else, which doesn't mean its right or not. its just their comment.
@@kevinsam9278This is a pointless argument. How can anyone justify moral policing by comparing it to someone's fundamental rights? Reducing someone to a target of vile, disrespectful comments based solely on their attire is not just demeaning, it is a blatant assault on their dignity and individuality. Such justifications perpetuate toxic mindsets and have no place in a society that values freedom and respect.
Then why doesn’t government give you permission to walk naked. Its also everyones right if to wear anything or not then. I would give you the answer because its visually disturbing for many people, be it for men or women. What if men( at you home even be your dad or you brother) wear tight pants with his private parts easily seen and bulging out. Wont that be problem for you. In the same way what honey wears is visually provocative for many men. Thats why they react. Simple.
ബോബി അവന്റെ തള്ളക്കിട്ടു പണ്ണുന്ന തയോളിയാണ്
So is their freedom too. Those who comment about that woman. Not a good model for coming generation
ഏത് വസ്ത്രം ധരിക്കണം അതെങ്ങിനെ ധരിക്കണം എന്നൊക്കെയുള്ളത് ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമാണ്. നാട്ടുകാർ അതിൽ ഇടപെടേണ്ട കാര്യമില്ല. അതിന്റെ പേരിൽ ഒരാളെയും അധിക്ഷേപിക്കാൻ ആർക്കും അധികാരവുമില്ല. ഇതിൽ ശക്തമായ നിയമ നടപടി ഉണ്ടാവുക തന്നെ വേണം.
Absolutely 💯 .. oroo fundakal aa chettaye nyayeekarikkunnu..avanaloru njarambanaanu. Avnte veettile ammayeyum moleyum baryayeyum okke the tone vach ookkivittal theerunnathe ollu avante kazhapp.
പറയുന്നതും മറ്റുള്ളവരുടെ സ്വാതന്ത്ര്യം
@@Ashikz34567 മറ്റൊരാളെ പറയാൻ സ്വാതന്ത്ര്യമില്ല ബ്രോ. വേണമെങ്കിൽ സന്തം കാര്യം പറയാം.
മര്യാദ ഇല്ലാതെ സംസാരിച്ചാൽ അകത്തിടാൻ ഇവിടെ നിയമം ഉണ്ട് പറയുന്നവർ അത് നേരിടാനും തയ്യാറാകണം
How dare you talk I'll of others.dresing style is nes freedom
ഹണി ക്കൊപ്പം തന്നെ
പക്ഷെ ഹണിയുടെ ഉൽഘാടന ചടങ്ങിലെത്തുന്ന രീതി ഒട്ടും ശരിയല്ല.
സ്ത്രീത്വം അപമാനിക്കപ്പെടുംവിധം ഒരു സ്ത്രീയും വസ്ത്രധാരണം കേരളത്തിൽ നടത്തരുത്.
കേരളം ഒഴിച്ചുള്ള ഇടങ്ങളിൽ കുഴപ്പം ഇല്ല.
ഇതെന്താ കേരളം ഇന്ത്യ ൽ അല്ലെ എന്ത് വസ്ത്രം ഇടാനും ഇന്ത്യ യിൽ ഒരു ആൾക് അവകാശം ഉണ്ട്
Ath കാണുന്നവരുടെ കണ്ണിൻ്റെ preshnam ആണ് ബ്രോ...arem കുറ്റം പറയുന്നില്ല..നമ്മുടെ society ഇൽ അണുങ്ങൾ prethyekich um sexually starving aan
Anna രാജൻ എന്ന നടിയുടെ ഒരു ഉത്ഘാടനം നേരിട്ട് കാണാൻ ഇടയായി... വളരെ സുന്ദരി യും ഡ്രസിങ് നേരിട്ട് കാണുമ്പോ ഒരു കുഴപ്പം തോന്നിയില്ല.. പക്ഷെ അതിന്റ വീഡിയോ കണ്ടപ്പോൾ അവരുടെ ശരീരം ഭയങ്കര മായി എടുത്തു കാണിക്കുന്നു...ഫോട്ടോ വീഡിയോ ഉള്ളതിനെ ഇല്ലാത്ത പോലെ ആക്കും ഇല്ലാത്തത് ഉള്ളത് പോലെ ആക്കും 😁...
@sabirkarunagappally apo Keralathil ulla thanne pole ulla chilarkk anu preshnam enn sammathychallo. Nannayi.
Avare nannakkan nokkand swayam nannaya mathy
ഞരമ്പ് aanalle😅😅
ചെമ്മണ്ണൂരിന്റെ പേര് അന്ന് തന്നെ മറുനാടൻ പുറത്ത് വിട്ടിരുന്നു 😂
ഏതായാലും ആ ഞരമ്പന്റെ വിഷമം ഇതോടെ തീർന്നാൽ നല്ലത്
അയാൾ വല്ല്യ നല്ലവൻ ഒനും അല്ല വർഗീയ വാ തി ആണ്
ആര്?@@triller8447
Good decision👍 u r very beautiful 👌👌
ഡബിൾ മീനിംഗ് ഉള്ള സംസാരവും പ്രവൃത്തിയും പല വീഡിയോയിലും ശ്രദ്ധച്ചിട്ടുണ്ട്. എന്നിട്ടും ഇയാൾക്ക് ആരാധകർ ഉണ്ടല്ലോ എന്ന് അദ്‌ഭുതം തോന്നി
അവൾക്കും നിങ്ങളെപ്പോലുള്ള ആരാധകർ ഉണ്ടല്ലോ എന്നോർത്തു അദ്ഭുതം
@mqjamal6436 തന്നോട് എപ്പളാടോ ഞാൻ എനിക്ക് ആരാധന ഉള്ള കാര്യം പറഞ്ഞത്
ഹണി റോസ് 👍🏻👍🏻
പാവപ്പെട്ടവൻ വല്ല പരാതിയും കൊടുത്താൽ ഒരു നടപടിയും കാണാറില്ല സർക്കാറുകൾക്ക് ഇതിലെക്കാണ് കൂടുതൽ താല്പര്യം
സത്യം
ദിവ്യയെ പിടിക്കാത്ത പോലിസ്
Well done and great initiative 🎉
നന്നായിട്ടു വസ്ത്രം ധരിച്ചു നടന്നു കൂടെ എന്നാൽ ഇത്തരം കാര്യങ്ങൾ ഒന്നും വിളിച്ചു പറയണ്ടി വരില്ലല്ലോ
സൗകര്യം ഇല്ല ഇഷ്ടമുള്ളത് ധരിക്കു... ഞരമ്പൻ മാർക്ക് വായടക്കാൻ വയ്യെങ്കിൽ കോടതി keraytee
Avarude joli aanedo
Good decision ...
എത്ര നന്നായി സംസാരിക്കുന്നു, ഈ രീതി ഡ്രസിങ്ങിൽ കൂടി ഉണ്ടായിരുന്നെങ്കിൽ....
ഡ്രസ് അവർ ഇട്ടിട്ടില്ലേ എപ്പോഴും
Avarde dressingnu entha prashnamullath
മക്കൾ എങ്ങനെ? ?
Correct
you have no right to comment on the dressing style of a women as long as she follows indian law..
Full support for Honey ❤️
U so bold now u proved u r a brave lady... Proud of you
മിടുക്കി 🔥🔥🔥
Very well said...
Mr: ബോബി ഇയാൾ ഒരു businessman അല്ലെ താങ്കളുടെ നിലവാരം ഞങ്ങൾക്ക് അറിയാം അത് വീണ്ടും വീണ്ടും ഇങ്ങനെ തെളിയിക്കല്ലേ ആ കച്ചവടവും ചെയ്ത് എവിടെയെങ്കിലും ഒക്കെ തുള്ളിചാടി നടന്നാൽ പോരെ,,,, എന്തിനാ മറ്റുള്ളവരുടെ സ്വകാര്യതയിൽ തലയിടുന്നെ??? ബോബി എന്ത് പറഞ്ഞാലും അത് ജനങ്ങൾ എൻജോയ് ചെയ്യും എന്ന് കരുതിയെങ്കിൽ പണ്ട് കുതിരവട്ടം പപ്പുച്ചേട്ടൻ പറഞ്ഞതുപോലെ പോക്കാണ് മോനെ 🤷♂️..... മുൻപ് ബോബി ടെ ഒരു വീഡിയോ കണ്ടിരുന്നു ഒരു ഹോട്ടൽ റൂമിൽ നിന്നുമുള്ളത് 🤣🤣
Bobby സൂപ്പർ ആണ്. നല്ല മനുഷ്യൻ. . എന്ത് മാന്യവും simple ഉ മാണ് അദ്ദേഹത്തിന്റെ dressing. Energetic. . ഒട്ടും കപടതയില്ല. . പറയാനുള്ളത് തുറന്നു പറയും. . പിന്നെ double meaning. .. അത് അദ്ദേഹതിൻറെ കുഴപ്പമല്ല. . നമ്മുടെ മനസ്സിലെ മാലിനിങ്ങളായിരിക്കാം പ്രശ്നം. .. BOCHE. .. the real man.❤️ഒട്ടും ജാടയില്ല ❤❤
Eniku oru doubt, may be ente arivu kedu aavum... ithenna ingerku mathram arrest undaye..mattu inganulla parathikal aropithar ayitulla aareyum arrest cheythu ennu ketitillallo...
ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മലയാളി കുല പുരുഷന്മാരുടെ ഞരമ്പുരോഗം മാറ്റിയതിന്
Congratulations Honey Rose 🌹🌹🌹
ഓരോ... ചാനലുകാർ.... തോന്നി വാസ.. ചോദ്യം ചോദിച്ചു ഇറങ്ങാറില്ലേ... അവർക്കു എതിരെ... ആരും ഇല്ല കേസ്സ് കൊടുക്കാൻ
Vaerae oru news um kittiyillae... paavam asianet.
Veterinary college ragging case entai???? Any idea asianet?
ശരീരം പ്രദർശിപ്പിക്കുന്ന എല്ലാവർക്കും ഒരു ഇത് ഒരു പാഠമാവട്ടെ
ബോബി ചെമ്മന്നൂർ ശരീരം പ്രദർപ്പിക്കാറുണ്ടോ അതിനു?
നീയും ബോബി എന്ന ആ ഞരമ്പനും തമ്മിൽ എന്ത് വ്യത്യാസം
10%❤
അയ്യോ ഒന്നും പറയല്ലേ അതിനും കേസ് ആകും ഉള്ളത് പറഞ്ഞാൽ കുറെ പേര് നമ്മളെ ചീത്ത പറയും 😅
jaraban spotted 😂😂
എന്ത് ആണ് ഇ ലോകം എന്റെ ദൈവമേ 🙏🙏🙏
ഹണിക്കൊപ്പം... അവർക്ക് നീതി കിട്ടണം
ഇത് ഹണിറോസ് എന്താ ചെയ്തോണ്ടിരിക്കണേ നിങ്ങൾ കൊച്ചുകുട്ടിയൊന്നുമല്ല നിങ്ങൾക്ക് മുൻപ് കേരളത്തിൽ ഒരുപാടു നടിമാർയുണ്ടായിരുന്നു അടച്ചിച്ചിട്ട മുറികളിൽ അവർക്കു ഇഷ്ടമില്ലാത്ത കാര്യങ്ങളും നടന്നിട്ടുണ്ട് അന്ന് സ്ത്രീകൾക്ക് അവരുടെ സ്വാതന്ദ്ര്യത്തെക്കുറിച്ചു അറിയില്ല അഥവാ അറിയാൻ ശ്രമിച്ചില്ല ഹണി റോസ് അഭിനയരംഗത്തേക് നടക്കുന്നത് ഈ അടുത്ത കാലത്താണ് ആ കാലത്ത് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാവില്ല സ്ത്രീകു നിയമ പരിഗണന ഉണ്ടെന്നു പക്ഷേ ഇക്കഴിഞ്ഞ 5വർഷത്തിൽ നിങ്ങൾക്കു മനസിലായി ഞാൻ സ്ത്രീയാണെന്നും എനിക്കു മാന്യത ഉണ്ടുവെന്നും നിങ്ങൾ ബോധപൂർവം അതിനൊക്കെ നിന്നുകൊടുത്തു ഇപ്പോൾ പണവും പേരും പ്രശസ്തിയുമായപ്പോൾ ഇതൊക്കെ തിരിച്ചറിഞ്ഞു പ്രതികരിക്കുന്നു നിങ്ങൾ അദ്ധമായി അറിഞ്ഞതല്ല ഇയാൾ ഇകൊലമാണെന്ന് അറിഞ്ഞു കൊണ്ടു നിങ്ങൾ ഇതിനെ അംഗീകരിച്ചു അവസാനം പറ്റാണ്ടായി ഇപ്പോൾ നിയമസഹായം തേടുന്നു കഷ്ടം.... എനിക്കിയാളെ ഇടിക്കണം എന്നു തോന്നിയിട്ടുണ്ട് പണോം ബന്ധോം മാറ്റിവച്ചാൽ ഒരു മനുഷ്യനെന്നനിലയിൽ എനിക്കങ്ങനെ തോന്നിയിട്ടുണ്ട് ആ കുട്ടിയുടെ രൂപം കണ്ടിട്ട് 20 വയസിൽ താഴെയാണ് ഈ വൃത്തികെട്ടവന് 55വയസ്ങ്കിലും ഉണ്ടാകും ഇവൻ ഒരു സയ്കിളിൽ കയറിയിരിക്കുന്നു കുട്ടിയെ വിളിക്കുന്നു കുട്ടി പിറകിൽ കയറുന്നു ശേഷം ഇവൻ പറയുന്നത് ഞങൾ രണ്ടുപേരാണ് പോകുന്നത് മൂന്നുപേരായി തിരിച്ചുവരാം ഈ പറഞ്ഞത് അവന്റെ മക്കളോട് ആരെങ്കിലും പറഞ്ഞാൽ അവൻ ചിരിക്കുമോ പക്ഷേ ആസമയം ആ കുട്ടിയുടെ മുഖം ഞാൻ കണ്ടു ഒരു ആൾ അയാൾക്കു ഇഷ്ട പെടാത്തകാര്യ അപ്പോൾത്തന്നെ പറയണം പിന്നീട് ആ വശത്തേയ്ക് പോകരുത് ഇങ്ങനെ ആയിരുന്നില്ലല്ലോ ഹണി റോസ് ആ കുട്ടിക്ക് അഭിമാനം ഇല്ലായിരുന്നോ ആസമയം നിയമോമ് കേരളോം ഇല്ലായിരുന്നോ ഹണി ഒരു ബോൾടുമല്ല അവസരത്തിനൊത്തു ജീവിക്കുന്നു...... എന്നേ അറസ്റ്റു ചെയ്യാൻ പറയു കോർട്ടിൽ വരാം
Cash offer ചെയ്താൽ തീരുന്ന case മാത്രമേ ഉള്ളു . പരാതി പിൻവലിക്കും . ഒത്തു തീർപ്പാവും
പരാതി കൊടുത്താലും കോടതിയിൽ എത്തിയാൽ നിലനിൽക്കില്ല
Endhaanu kaarym???
സാധാരണ മനുഷ്യർക്കും ഇതുപോലെ നീതി കിട്ടുമോ?
അയാൾ വാ തുറന്നാൽ വൃത്തി കേട് മാത്രമേ പറയൂ
😂😂😂
ലെ boche : ചേട്ടന്റെ പഴം പൊരി വളഞ്ഞിട്ടാണല്ലോ ഇരിക്കുന്നത്. Ans : അത് പണ്ട് മുതലേ വളവുള്ളതാ 😂
നന്നായി ഡ്രസ്സ് ചെയ്യുന്നവരെ ആരും ഒന്നും പറയുന്നില്ലലോ 🤔🤔😂😂😂
ആരാണ് ആ വിശുദ്ധൻ??
അത് ഞരമ്പുരോഗം പിടിച്ച കണ്ണുകൊണ്ട് നോക്കുന്നത് കൊണ്ടാണ്
എവിടുന്നെങ്കിലും നല്ല ചികിത്സ കിട്ടിയാൽ മാറിക്കൊള്ളും
ബോബി ചെമ്മണ്ണൂറിനെയും നിന്നെയും പോലുള്ള ഞരമ്പന്മാരും അല്ലാതെ മറ്റാരും അവരുടെ ഡ്രസിങിനെ കുറ്റം പറയുന്നില്ലലോ 🤔🤔
K k രമ mla നന്നായിട്ട് ആണല്ലോ ഡ്രെസ്സ് ചെയുന്നത് എന്നിട്ട് അവരെ cpm കാര്‍ അധിക്ഷേപി ക്കുന്നത് കേട്ടാല്‍ hani Rose ന് പറയുന്നത് ഒന്നും അല്ല എന്ന് തോന്നും
നിന്നെ പോലുള്ള സദാചാര ഞരമ്പന്മാരെ പേടിച്ചു ജീവിക്കണമരിക്കും അവർ.... അവർ അവർക്കിഷ്ടമുള്ള ഡ്രസ്സ് ഇടും...
കുന്തി ദേവി എന്നുപറയുമ്പോൾ ആളുകൾ ചിരിക്കുന്നുണ്ട്... ഹണി ആൾക്കൂട്ടത്തിൽ ഒറ്റക്ക് നില്കുന്നു പാവം ചിരിച്ചു നില്കുന്നു അപ്പോൾ
ഇതൊക്കെ തമാശയായിട്ട് കരുതുക
ഉൾകൊള്ളൻ പറ്റാത്തവർ വീട്ടിലിരിക്കുക .....?
മലയാളികൾ ഇത്രയ്ക്ക് ഇടുങ്ങിയ ചിന്താഗതിക്കാരായി പോയല്ലോ
ഒന്നിനെ തെറ്റായി കണ്ടാൽ മറ്റൊരാൾ കുറ്റക്കാരൻ ആവുകയാണ്
ഇത്തരം ഇടുങ്ങിയ ചിന്താഗതിക്കാരാണോ ഇവരൊക്കെ
ലോകത്ത് എന്തെല്ലാം പ്രാങ്ക് വീഡിയോകൾ എടുക്കുന്നു ജനങ്ങൾ കണ്ട് രസിക്കുന്നു
നമ്മുടെ നാട്ടിലാണെങ്കിൽ അതൊക്കെ വലിയ തെറ്റും കുറ്റവും ആക്കി മാറ്റിയാനേ
ഇന്നത്തെ കാലത്ത് പരിഷ്കരണം ഡ്രസ്സിംങ്ങിലും മേക്കപ്പിലും മാത്രമാണ് സ്വഭാവത്തിലും സംസ്കാരത്തിലും ചിന്താഗതിയിലും
തനി നാടൻ ആണ്
90% ആളുകളും
അയ്യേ ...... കഷ്ടം
ദ്വയാർത്ഥ പ്രയോഗം
ശുദ്ധ ഹാസ്യം ആണ്
അത് നല്ല വാക്ചാതുരി ഉള്ളവർക്കേ പറയാൻ കഴിയൂ
നിർഭാഗ്യവശാൽ ഇടുങ്ങിയ മനസ്ഥിതി ഉള്ളവർക്കും കുശുമ്പ് കുനിഷട് അസൂയ ഉള്ളവർക്കും
തനി നാടൻ ആളുകൾക്കും അത് ദഹിക്കില്ല .......
സിനിമാക്കാരുടെ കാമകേളികൾ ജനം മറന്ന് തുടങ്ങി. ഈ കേസും അത്രയേ ഉള്ളൂ.ഇതും കടന്ന് പോകും.എന്തായാലും വെയ്കി ആണേലും തന്നെ ജനങ്ങളും,സംഘടകരും,ഒരു മാർക്കറ്റ് ആയി ആണ് കണ്ടത് എന്ന തിരിച്ചറിവ് ഹണി റോസി ൻ ഉണ്ടായതിൽ സന്തോഷം.
അവർക്ക് ഇക്കാര്യത്തിൽ പരാതി കൊടുക്കാൻ യോഗ്യതയില്ല
പരാതി കൊടുക്കാൻ യോഗ്യത വേണ്ട ചേട്ടാ
സത്യം.. കൗമാരക്കാരെ മുഴുവൻ വഴി തെറ്റിക്കുന്നു😊
ഹണി റോസ് മുന്നിൽ നിൽക്കുകയാണെങ്കിൽ പിന്നിൽ ഞാനുണ്ട്. ലക്ഷക്കണക്കിന് ആരാധകരുണ്ട് അതോർതാൽ ബോബിക്ക് നല്ലത്. ഹണി റോസിനെ എല്ലാവിധ സപ്പോർട്ടും,
Boche യുടെ ഒരു രോമത്തിൽ തൊടാൻ പറ്റോ 😅
ഒരു doubt വിരലിൽ എണ്ണുന്ന സിനിമയിൽ അഭിനയിച്ച ഈ നടിക്ക് ഇത്രക്ക് inaugration കിട്ടുന്നത് എന്ത് കൊണ്ട് എന്ന് 99%ആളുകൾക്കും അറിയാം 😅
കേസ് കൊടുക്കുന്നു എന്നറിഞ്ഞപ്പോൾ ഇന്നലെ വരേ കല്ലെറിഞ്ഞവൻമാർ പുണ്യാളൻമാരായി സപ്പോർട്ടും ലൈക്കും കൊടുക്കുന്നു നിങ്ങളെ പോലെ വിമർശിക്കുന്ന വരേ കണ്ടത് ഒന്നോ രണ്ടോ പേരു മാത്രം ബാക്കി എല്ലാം നാടകങ്ങൾ
അറിയില്ല എന്താണ് കാരണം
കലാപരമായി ഒന്നുമില്ലാത്ത ബോബിക്ക് ഇത്രയും വാർത്ത കിട്ടുന്നുണ്ടെങ്കിൽ ഡബിൾ മീനിങ് കേട്ട് പുളകം കൊള്ളുന്ന ദരിദ്രവാസികൾ ആവോളം ഉള്ളതുകൊണ്ടാണ്
In Kerala, we have a strong tradition of modest dress codes, family values, respect for elders, and religious harmony. Our culture emphasizes dignity and respect in every aspect, including attire.
5 പൈസ ചിലവ് ഇല്ലാതെ എത്ര പബ്ലിസിറ്റി ആണ് ചെമ്മണ്ണൂര്‍ jewellery നേടിയത്
Govinachamiku nalla publicity undu
Mandatharom parayaruthu..
അയാളെ കാണുന്നത് തന്നെ അറപ്പാണ്.. ഹണി dear proceed 🎉🎉
പരാതി കൊടുക്കുന്ന ആൾ ഡ്രസ്സ് ഇടുന്നത് മാന്യമായിട്ട് ആണെകിൽ ആരും കളി ആക്കാൻ വരില്ല അത്ര ഒള്ളു
ELLADA BURKKA ITTU NADAKKAM
കനി കുസൃതി തുണി ഇല്ലാതെ അഭിനയിച്ചിട്ടുണ്ട്, ബോംബി അവരെ ചൊറിയാൻ പോകുമോ? ഊക്ക് വാങ്ങി എയറിൽ പോകും
Po kunne 😂😂 ante jathi kannu vare edunna kopp edam . Avarkku ishta.ulla edam.
എന്നാ ഫർദ ഇടാം മദ്രസ പൊട്ടാ ഞമ്മന്റെ ആള് ആയാൽ എല്ലാം ok ആകും ല്ലേ
അല്ലെങ്കിലും വരില്ല.... നിന്നെ പോലുള്ള സദാചാര ഞരമ്പന്മാരെ പേടിച്ചു ജീവിക്കണോ അവർ.... അവർ അവർക്കിഷ്ട്ടം ഉള്ള dress ധരിക്കും...
രാഷ്ട്രീയ പിന്തുണയും പണവും ഉണ്ടെങ്കിൽ എന്തും ചെയ്യാം എന്നുള്ള ധാരണ തിരുത്തണം.. ഹണി റോസ് നിയമപരമായി മുന്നോട്ടു പോവുക.. പൂർണ പിന്തുണ തീർച്ചയായും കിട്ടും..
ഈ വിഷയത്തില്‍ ഹണിക്ക് ഒപ്പം...
പക്ഷേ ഇങ്ങനെയുളള സാഹചര്യങ്ങൾ സ്വയം ഉണ്ടാക്കുന്നത് നിർത്താൻ സമയമായി.
ഇയാള് എല്ലായിടത്തും ഇങ്ങനെ ആണ് സംസാരിക്കുന്നത്,anna രാജൻ എന്ന lady jewellery inauguration nu പോയപ്പോ ഇത് പോലെ vulgar comments പറഞ്ഞു,but she didn't complaint... but kindly dress neatly also
ഈ വീഡിയോ എടുക്കുന്നവർ അവരുടെ മുഖം മാത്രം കൂടുതലും എടുക്കാൻ ശ്രമിക്കുക. അവരുടെ പുറകെ ചെന്ന് ഫോക്കസ് ചെയ്യാതെ സ്വന്തം വ്യക്തിത്വത്തിനു വില നൽകുക
സദാചാരന്മാർ ഒരു പാട് ഉണ്ട് കമന്റ് ബോക്സിൽ..
എന്താ സ്പീഡ് ഞങ്ങൾ 600 പേരോളം ചങ്ങനാശ്ശേരി പാറെപള്ളി താനിയത്ത് വീട്ടിൽ തോമസ്കുട്ടി അയാൾക്കെതിതിരെ വിസ വാഗ്ദാനം ചെയ്ത അയാൾ പൈസ വാങ്ങിച്ചു ഇപ്പൊ 2 വർഷം ആകുന്നു ചങ്ങനാശ്ശേരി പോലീസ് ഒരു കേസ് എടുക്കാനോ അയാളെ കുറിച്ച് അനോഷിക്കാൻ പോലും തയാറായിട്ടില്ല ഇതിലേക്കെ എന്താ പോലീസിന്റെ ശുഷ്‌കാന്തി
അതാണ്ടാ പോലീസ് 😂..
ഇവിടെ എന്താ ശുഷ്‌കാന്തി 😂
മൂന്ന് ദിവസം മുമ്പുള്ള ഈ വീഡിയോ ഞാൻ മൂന്ന് ദിവസം കഴിഞ്ഞതിനു ശേഷമാണ് കാണുന്നത്😂 ഇതിലുള്ള കമൻറ് ഇട്ട അവരെല്ലാം ഇപ്പോൾ എങ്ങനെയുള്ള കമൻറ് ആണ് ഇടുന്നത് എന്ന് ആലോചിച്ച് ചിരിക്കുകയാണ്
Our body is ours nobody needs to get bothered... Love and respect for Honey ❤❤
Salute to honey rose ❤
I am with you sister ❤❤
നല്ല സിസ്റ്റർ
@abdulsalamka-nd8bd parutha idendathu sthreekal alla... Ningale pole ullorde manasinu aanu brother 🙏
ഹണി റോസ് 🥰🥰🥰കട്ട സപ്പോർട്ട് 🥰🥰🙏
ഞാൻ ഹണി റോസ്നെ കുറിച്ച് ഒരു വിഡിയോ ഇട്ടിട്ടുണ്ട്
എതിരായി കമൻ്റിടാൻ പേടിയാണ് 'ഹിപ്പോക്രാറ്റിക് മലയാളികൾ
Enthin ethiraayi comnebt idanam?
ശരിയാണ്. വൃത്തികേടിനെ സംസ്കാരമായി കാണുന്ന അസുരന്മാരുടെ കാലമാണ്.
ഇപ്പോഴെങ്കിലും പരാതി കൊടുത്തത് നന്നായി. അയാളെ ചില ആൾക്കാരും കുറെ മാദ്ധ്യമങ്ങളും കാശ് വാങ്ങി എന്തൊരു പൊക്കലായിരുന്നു.
Everyone commented after 2 times thinking 😅😅"Honey trap" akkum
Sajan marunadan paranjath satyamanallee
അവസാനം മണി പവർ തോറ്റു ചന്തി പവർ വിജയിച്ചു.
എല്ലാം നല്ലതിന് 😊😊😊
Aa online channel nu ethire um case kodukanam
വൃത്തിയായി ഡ്രസ് ചെയ്താൽ
ആരും പ്രതികരിക്കില്ല ഹണി madam
നല്ല തീരുമാനം. 👍🏻
She should react in the stage it's self front of public,
അവർ അവരുടെ ഡ്രസിങ് ശരിയാക്കണം ശരീരഭാരം കൂടിയത് പ്രശ്നമല്ല മുമ്പും പിമ്പും വല്ലാത്ത expose ചെയുന്ന ഉപകാരങ്ങൾ ഉപയോഗിച്ചു കൊണ്ട് പൊതുവേദികളിൽ എത്തുന്നു ചില വസ്ത്രങ്ങൾ അവർക്കു തന്നെ ധരിച്ചിട്ട് അരോചകമായി തോന്നുന്നു
Valare nalla theerumanam 👍👍
മാന്യമായ വസ്ത്രം ധരിക്കുന്നതാണ് കുലീനത്വവും നമ്മുടെ മഹത്തായ സംസകാരവും. ബോബിയുടെ സംസ്കാര ശൂന്യമായ വാക്കുകളും പെരുമാറ്റങ്ങളും തെറ്റാണന്നതിൽ അഭിപ്രായ വിത്യാസമില്ല.
ഈ പറയുന്ന സംസ്കാരം സംസാരത്തിലും വേണം. അതാണ് സംസാര വിഷയം.
Very good
പോലീസിന്റെ ഒരു ശുഷ്‌കാന്തി
ഈ ശുഷ്‌കാന്തി ഒന്നും ദിവ്യയെ പിടിക്കുന്നതിൽ കണ്ടില്ലല്ലോ..
Atleast now she responded...long pending..let people realise the dignity of a woman
Big salute to honey rose❤️
ഓരോരുത്തർ ഓരോ വേഷം കെട്ടി നടക്കുന്നു. അതുകണ്ട് ഓരോരുത്തർ ഓരോന്നു പറയുന്നു. അതിനെതിരെ കേസുകൊടുക്കുന്നു. അതിനു നാട്ടുകാർ എന്തു ചെയ്യണം? എന്തെല്ലാം കാണണം?. കേൾക്കണം?
Honey 👍👍👍
ന്യൂസ് ചാനലുകളോടാണ് ഇത് കേരളത്തിന്റെ ആഭ്യന്തര പ്രശ്നം ഒന്നുമല്ല ഇത് അവരു രണ്ടുപേരും തമ്മിലുള്ള പ്രശ്നങ്ങളാണ് അതിനെന്തിന് ഇത്ര പബ്ലിസിറ്റി കൊടുക്കുന്നു അതിനാണ് നിയമവും പോലീസ് ഒക്കെ ഉള്ളത് അത് അതിന്റെ വഴിക്ക് നടക്കട്ടെ കേരളത്തിൽ ഒരുപാട് പ്രശ്നങ്ങൾ വേറെയുണ്ട് അത് ചർച്ച ചെയ്യൂ അതിനൊരു പരിഹാരം കാണും 😄😄😄😄
മറുനാടൻ ആണ് താരം, ആദ്യം അൻവർ, ഇപ്പോൾ ബോചേ
കമെന്റ് ഇട്ടവൻ മാർ എല്ലാം പെടും 👌👍
Honey we malayalis supporting you its a brave thing
സർക്കാർ ചെലവിൽ ബോബിയെ ചികിത്സിക്കാൻ .... ദയവായി ഹൈക്കോടതിയെ സമീപിക്കുന്നതാണ് നല്ലത്.
But Freedom of speech should not be censored.
should not be censored ? the provision freedom of speech is not absolute freedom , dont speak abt law if u dont knw...
Freedom of speech shouldn't put other persons life in trouble then it's abuse
Bold and super decision
ബോബി ഹണി റോസ് നെയാണ് എഴുതിയത് ആര് പറഞ്ഞു
നമ്മുടെ കേരളം എല്ലാമേഖലകളിലും അധപ്പതിച്ചു. ഭരിക്കുന്നവരുടെ നിലവാരവും സംസ്‌കാരവും, ഇതിൽ വിലയിരുത്തണം.
There is a lot of people like this