കൊടും ക്രിമിനലിന്റെ ഉരുണ്ടുകളി; ഗ്രീഷ്മയുടെ നിര്‍ണായകമായ ശബ്ദ സന്ദേശങ്ങള്‍| Mathrubhumi News

Поделиться
HTML-код
  • Опубликовано: 30 окт 2022
  • ഷാരോണ് ഗുരുതരാവസ്ഥയിൽ ആയതിന് ശേഷം ഷാരോണിന്റെ സഹോദരൻ ഗ്രീഷ്മയെ വിളിച്ചിരുന്നു. ഗ്രീഷ്മയുടെ പങ്കിനെപ്പറ്റി മനസിൽ തോന്നിയ സംശയങ്ങൾ ഗ്രീഷ്മയോട് ചോദിച്ചിരുന്നു. പക്ഷെ ഒരു കൊടുംക്രിമിനലിന്റെ ഉരുണ്ടു കളി ഗ്രീഷ്മയുടെ വാക്കുകളിൽ വ്യക്തം.
    #Sharonsdeath #Murder #Sharon #Greeshma #CrimeBranch #Videos #Mathrubhuminews.
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 1,7 тыс.

  • @shibuxavier1062
    @shibuxavier1062 Год назад +2

    എത്ര മാന്യമായി സംസാരിക്കുന്ന സഹോദരന്‍..... ഇവള്‍.....ഭൂലോക കള്ളി......

  • @ahammed_suhail_
    @ahammed_suhail_ Год назад +730

    സ്നേഹം അർഹിക്കാത്തവർക്ക്... ജീവൻ തുല്യം സ്നേഹിക്കുന്നവരെ കിട്ടുന്നു... നല്ല മനസ്സ് ഉള്ളവർക്ക് വല്ല കാട്ടുമാക്കനേയും കിട്ടുന്നു 🥴

  • @shemmu_siyan
    @shemmu_siyan Год назад +61

    സ്നേഹിച്ച സമയത്ത് കഷായവും ജ്യൂസും മേടിച്ച് തരാതിരുന്ന എൻറെ കാമുകിക്ക് ഈ അവസരത്തിൽ എൻറെ വ്യക്തിഗത പേരിലും സമൂഹത്തിൻറെ പേരിലും നന്ദി അറിയിക്കുന്നു 👉🏻🤗 അഭിനയ തിലകമേ.....

  • @brc8659
    @brc8659 Год назад +636

    ഈ പെണ്ണിന്റെ കാര്യത്തില്‍ എങ്കിലും എല്ലാവരും പാർട്ടി ഒക്കെ മറന്ന് ഒരുമിച്ച് നില്‍ക്കണം,ഒരാളും ഈ പെണ്ണിന് വേണ്ടി രാഷ്ട്രീയം കളിക്കരുത്, അതിന് ഏതെങ്കിലും ഒരുവന്‍ നിന്നാൽ അവനെ ജനങ്ങൾ പുഴുവിനെ പോലെ അകറ്റി നിര്‍ത്തണം 🙏

  • @lifeart8509
    @lifeart8509 Год назад +854

    ഒറ്റവാക്കിൽ പറഞ്ഞാൽ. ചിരിച്ചുകൊണ്ട് കഴുത്തറക്കുക. ഇതിനൊക്കെയാണ് അക്ഷരം തെറ്റാതെ ചതിയെന്ന് വിളിക്കേണ്ടത് 😡🤬

  • @aneeshvnair4140
    @aneeshvnair4140 Год назад +805

    ഒരു ഭൂലോക ഫ്രോഡിന്റെ ആക്ടിങ് പറ്റിയാൽ അടുത്ത ഓസ്കാർ കൊടുക്കണം🙏🙏🙏

  • @ardramol6358
    @ardramol6358 Год назад +92

    😔😔 ഇങ്ങനെയൊന്നും ആരോടും ചെയ്യരുത്. തീരെ വയ്യാണ്ടായിട്ടുപോലും അവളെ ഒരിക്കൽ പോലും കുറ്റപ്പെടുത്തിയിട്ടില്ല.. 😔😭😢

  • @myownfamily760
    @myownfamily760 Год назад +180

    പാവം aa ചെക്കൻ അവളെ എത്രത്തോളം വിശ്വസിച്ചിരുന്നു ന്ന് ഇത് കേൾക്കുമ്പോ മനസിലാകും ☹️☹️

  • @teenavarughese29
    @teenavarughese29 Год назад +870

    Greeshma deserves to Oscar award for acting

  • @user-ir6br6jb2j
    @user-ir6br6jb2j Год назад +738

    കോഴിക്കോട്‌ നിന്ന് ഡോക്ടർ വീട്ടി വന്ന് ചികിൽസിക്കാൻ ഇവൾ ആര് മുൻ പ്രധാനമന്ത്രിയോ.അവിടെ പോയി ഫീസടച് വരി നിന്നാൽ തന്നെ മികച്ച ഡോക്ടർമാരെ കാണാൻ പാടാണ്.വിളിച്ച സഹോദരനും കേൾക്കുന്ന നമ്മൾക്കും സംഗതി ആദ്യമേ ബോധ്യമായി ഇവൾ പക്കാ ഫ്രോഡ് ആണെന്ന് എന്നാൽ പോലീസുകാർക്ക് നേരം വെളുക്കാൻ ചാനലുകൾ മുഴുവൻ ബഹളം വെക്കണം വിഷയം കേരളം ആകെ ചർച്ച ചെയ്യണം

  • @Gopisha-123
    @Gopisha-123 Год назад +519

    നമ്മുടെ നിയമ വ്യവസ്ഥയാണ് മാറേണ്ടത്. ആർക്കും ഒരു പേടി ഇല്ല നമ്മുടെ നിയമത്തെ.

  • @priyaraju146
    @priyaraju146 Год назад +131

    പ്രണയിക്കുന്ന സമയത്ത് ഒരു നായയെ വളർത്തൂ. നന്ദിയോടെ അവൻ കാവൽ നിൽക്കും നിങ്ങളുടെ ജീവന്.

  • @quraanhadees4874
    @quraanhadees4874 Год назад +796

    പല സമയങ്ങളിലും കൂടുതലും സ്ത്രീകളെ മാത്രം സപ്പോർട്ട് ചെയ്തു പാവപ്പെട്ട പുരുഷന്മാരെ നിരാകരിക്കുന്ന പുരുഷന്റെ പക്ഷത്ത് നീതിയാണെങ്കിൽ അവഗണിക്കപ്പെടുന്ന അവസ്ഥകൾ ഉണ്ടായിട്ടുണ്ട്, പക്ഷേ എന്തായാലും ഇപ്പോൾ എല്ലാവരും പുരുഷന്റെ പേരിൽ അവഗണിക്കപ്പെടാത്തതിന് അഭിനന്ദനങ്ങൾ എല്ലാ ന്യൂസ് ചാനലുകൾക്കും ചാനലുകൾക്കും

  • @ambikajijo508
    @ambikajijo508 Год назад +597

    ആണിലും പെണ്ണിലും നല്ലവരും കെട്ടവരും ഉണ്ട് നമ്മൾ നമ്മളെ care ചെയ്യുക അതെ വഴിയുള്ളു..... മെയിൻ ആരെയും അന്ധമായി വിശ്വസിക്കരുത്....

  • @aathmikaarun9020
    @aathmikaarun9020 Год назад +23

    3.27ഷാരോൺ പറയുന്നു നമ്മൾ അന്ന് കുടിച്ചില്ലേ expirey ഡേറ്റ് കഴിഞ്ഞ മാ.. അത് പോലെ മാ കുടിച്ചു എന്നെ വീട്ടിൽ പറഞ്ഞിട്ടുള്ളു എന്ന്... ഇത് ആ വീഡിയോ കാണുന്ന ജ്യൂസ്‌ കുടിക്കുന്ന രംഗം ആകനാണ് ചാൻസ്.. ഒരു കുപ്പിയിൽ വിഷം ചേർത്ത് മുൻകരുതലിനായി ഡേറ്റ് കഴിഞ്ഞ മാ ആണ് കുടിക്കാൻ പറ്റുമോ എന്ന challenge എടുക്കുന്നു.. വീഡിയോ യിൽ വ്യക്തമായി ഷാരോൺ ചോദിക്കുന്നു എന്ത് കളിയാണ് എന്ന പറ എന്ന്.. വിഷം കുടിച്ചു കൊഴപ്പം ആയാൽ ഡേറ്റ് കഴിഞ്ഞ ജ്യൂസ്‌ കുടിച്ചു challenge നടത്തിയതാ എന്ന് പറയാലോ...

  • @gvrsunilps
    @gvrsunilps Год назад +12

    2 angles of love

  • @sanilkumar1046
    @sanilkumar1046 Год назад +525

    ഒരാഴ്ച്ച മുമ്പ് ഒരുത്തൻ ഒരുത്തിയുടെ കഴുത്ത് അറുത്ത് കൊന്നില്ലെ. എന്നിട്ട് അവൻ പറഞ്ഞത് 14 വർഷം കഴിഞ്ഞ് പുറത്തിറങ്ങി സുഖമായി ജീവിക്കുമെന്നാണ്. ഇനിയിപ്പൊ അവന് വേറെ പെണ്ണന്വോഷിക്കണ്ട 14 വർഷം കഴിയുമ്പോൾ ഗ്രീഷ്മ പുറത്തിറങ്ങുമല്ലോ ഇവളെ കെട്ടാം . പെർഫക്ട് മാച്ച് ആയിരിക്കും

  • @matthewsilvan1
    @matthewsilvan1 Год назад +90

    ആരോഗ്യവനായി അവളുടെ വീട്ടിൽ പോയ പയ്യൻ തികച്ചും അവശനായി തിരികെ വന്ന് തുടർന്ന് hospitalise ചെയ്യുകയും മരണം സംഭവിക്കുകയും ചെയ്തസാഹചര്യം മാത്രം കണക്കിലെടുത്താൽ മതി, അപ്പോൾ തന്നെ അവരുടെ വീട് search ചെയ്തും അവളെ question ചെയ്തും ഇതിന്റെ തെളിവെടുക്കാൻ. ഇവിടെ രാഷ്ട്രീയസ്വാധീനം തള്ളിക്കളയാൻ പറ്റില്ല. മാധ്യമങ്ങൾ ഇല്ലെങ്കിൽ ഇന്നു പലരും രക്ഷപെടും. അന്വേഷനാത്മക മാധ്യമ പ്രവർത്തനം ഇന്ന് വളരെ പ്രാധാന്യമർഹിക്കുന്നു. ഇത് പാറശ്ശാല police ന് നിസ്സാരമായി investigate ചെയ്യാവുന്ന ഒരു case ആയിരുന്നു. Police ന്റെ അനാസ്ഥയ്ക്ക് മറ്റൊരു തൂവൽ കൂടി. Kapiq എന്നത് ഒരു കളനാശിനി (Herbicide) ആണ്. ഇത് കീടനാശിനി (pesticide )അല്ല. ഇതിൽ അടങ്ങിയിരിക്കുന്ന രാസപദാർത്ഥം Paraquat Dichloride ആണ്. ഇത് കളകളെ നശിപ്പിക്കുവാൻ കൃഷിക്കാർ ഉപയോഗിക്കുന്നു. പല രാജ്യങ്ങളിലും baan ചെയ്തിരിക്കുന്ന ഒരു രാസവസ്തു ആണ് ഇത്. ഇത് കഴിച്ചാൽ വായിൽ പൊള്ളൽ പോലെ വൃണം ഉണ്ടാകും, തീവ്ര stomach ache, vomitting with blood, അവയവങ്ങൾ ഓരോന്നായി നശിക്കുക, intestine മുഴുവൻ പൊള്ളൽ പോലെയും ഒപ്പം bleeding ഉണ്ടാകുക, ഇതൊക്കെയും sharon raj ന് ഉണ്ടായിരുന്നു. ഇതിന്റെ പിന്നിൽ അവളുടെ family ഉണ്ടാകും എന്ന് നിസ്സംശയം പറയാം. Police നിഷ്‌ക്രിയമായി രുന്നു എന്നത് വളരെ വേദനാജനകം.

  • @rafinesi840
    @rafinesi840 Год назад +43

    നിഴൽ പോലെ സ്നേഹിച്ചു എന്നിട്ടും അവനെ കൊന്ന് കളഞ്ഞു എന്നിട്ടും അവൻ അവളെ കുറ്റം പറഞ്ഞില്ല 😢😢🙏

  • @anaswaraalli9199
    @anaswaraalli9199 Год назад +3

    ഗ്രീഷ്മേ നീ കൊന്നുകളഞ്ഞത് പരിശുദ്ധമായ ഒരു പ്രണയത്തെയാണ്.നിന്നെ ഒരുപാട് സ്നേഹിച്ച ഒരു മനുഷ്യനെയാണ്.മാപ്പർഹിക്കാത്ത നിന്റെ തെറ്റിന് കിട്ടാവുന്നതിൽ ഏറ്റവും വല്ല്യ ശിക്ഷ ലഭിക്കട്ടെയെന്നും മരിച്ചാലും ഈ പാപത്തിൽ നിന്നും നിനക്കൊരു മോചനവും കിട്ടല്ലേ എന്നും ആന്മാർത്ഥമായി പ്രാർത്ഥിക്കുന്നു,മുന്നോട്ടുള്ള നിന്റെ നരകിച്ച ജീവിതത്തിനു ആശംസകളും നേരുന്നു.