ഗ്രീഷ്മയെ ജാമ്യത്തിൽ വിടുന്ന കോടതി| Greeshma |High court | Sharon Murder Case

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 113

  • @aswanathv
    @aswanathv 11 месяцев назад +120

    ആൾക്കാരുടെ പൊതു വികാരം ഈ case ഇൽ മാത്രം കൂടിയതാണ് അതിശയം. ഈ സമയത്ത് തന്നെ നടന്ന കാമുകിയെ വെട്ടി കൊന്നു, തീവെച്ചു തുടങ്ങിയ പല case കളും ആളുകൾ മറന്നു. എന്നാൽ ഗ്രീഷ്മ case ഇനിയും ചർച്ച വിഷയമാകും. കാരണം പ്രതി ഒരു lady ആണ്. ഈ case തുടങ്ങിയ സമയത്ത് family whatsapp groups il എല്ലാ social medias le പോലെയും ട്രോളുകളുടെ പെരുമഴയാരുന്നു. അപ്പോൾ ഞാൻ ഇതേ ചോദ്യം ചോദിച്ചു മറ്റു സ്ത്രീകൾ കൊലചെയപെട്ട കേസുകൾക്കു ഇല്ലാത്ത trolls എന്തുകൊണ്ട് ഇതിനെന്ന്.. അപ്പോൾ ഒരു തലമൂത്ത അമ്മാവന്റെ മറുപടിയാണ് ഞെട്ടിച്ചത്. "അതൊക്കെ സ്വാഭാവിക കേസുകൾ ആണ്.. ഇത് ആസ്വഭാവികവും.. So ഞങ്ങൾ ട്രോളും എന്ന്... എന്നു മുതലാണ് നമ്മുടെ നാട്ടിൽ കൊലപാതകങ്ങൾ സ്വഭാവികമായത്.. ഈ മറുപടി നമ്മുടെ സമൂഹത്തിന്റെ ഒരു ഭൂരിഭാക അഭിപ്രായം തന്നെയാണ്.. പുരുഷൻ തെറ്റ് ചെയ്താൽ സ്വഭാവികവും സ്ത്രീകൾ തെറ്റ് ചെയ്താൽ ആസ്വഭാവികവും... 🤷‍♂️

    • @AmxalKrish-pu1dd
      @AmxalKrish-pu1dd 11 месяцев назад +3

      Ividay nan inavaray oru criminal ayi pidikudiya purushanayum police turine kondu poyi freandly ayi treat chayunatho,rank holder ane ,jilla kalolsavathil 1 unde,thavalachattathil 1 unde,smart payanane ane onum parayunathe katitila
      kolabathakam athyamayi ayathakondum ,pankutike 23 ayathu kondum jamyam kodukunathintay logic janagalke manasilayilla
      oru payanay konite aval newsil vanu chirikunathe kandal arke ayalum dashyam varum
      oray crimeine randu genderinay randu rithiyil treat chaythal swabavikamayum athinode ulla prathishatham shakthamavum,charchakal varum
      athintay adayilote faminasavum kondu varan ullupe illay
      Kastam

    • @zelia322
      @zelia322 11 месяцев назад +15

      ​@@AmxalKrish-pu1dddude she explained it clearly. It's all about perspective. Let's say a boy had committed a murder and if at all he has good academics , police and media will mention that. But atundavanam ennu matram. I heard that kind of commentaries from above mentioned people. Oro crime lum criminal history check cheyum. Ivide nammal nokkendathu does anybody went behind the men who committed crimes to check how's the proceedings with them. Avarkum chilappo tour feel aavunnea. Nammal nokkathonda. Society is always after women, they don't want men. And society il ningalum und, atum oru fact.

    • @jbitv
      @jbitv  11 месяцев назад +31

      Last college il kayaru kazhutharutha payyan nalla padikunna paavam kuttiyayirunnu ennu ulla report undarnu…but payyan ayond sredhikapettillA..anpiller
      Konnal aaru
      Mind cheyan next news veykum

    • @jbitv
      @jbitv  11 месяцев назад +10

      @ a user who deleted comment ::Thanik ellam ariyam …than oru 1000 comment nu reply ittu..velya urappundel appeal ponam mister …comment il vannu njngalod e kadha prayathe

    • @Life_of_Hariii
      @Life_of_Hariii 11 месяцев назад

      Sathyam....

  • @irfannizar6392
    @irfannizar6392 11 месяцев назад +23

    Finally someone who understand "pothuvikaaram".. Keep going with the good contents

  • @Rheawonder
    @Rheawonder 11 месяцев назад +19

    ഞാൻ ഒരു girl ആണ്, oru breakup വരുമ്പോ ചെയ്യുന്ന crime ഇൽ comparatively girls ആണ് കൂടുതൽ അനുഭവിക്കുന്നത് എന്നാണ് ഞാൻ മനസിലാക്കിയത്. എന്നിട്ടും പല പെൺകുട്ടികളെ കൊന്ന ആളുകളെ എനിക്ക് അധികം ഓർമയില്ല... But തുരിശ് ഗ്രീഷ്മ എന്നത് എന്റെ മനസ്സിൽ നല്ല രീതിയിൽ പതിഞ്ഞു. So പെൺകുട്ടികളെ കഴിഞ്ഞ വർഷം കുത്തികൊന്നതിൽ എത്രെയോ പ്രസക്തിയും പ്രാധാന്യവും ഈ case ഇൽ കിട്ടി കഴിഞ്ഞു... ഗ്രീഷ്മഇക് ജാമ്യം കിട്ടിയപ്പോൾ ആൺപിള്ളേയുടെ കരച്ചിൽ കണ്ടിട്ട് എനിക്ക് ഓർമ വന്നത് gender വച്ചു നോക്കുമ്പോൾ ഈ case ഇൽ കൂടുതൽ ചർച്ച ആയിട്ടുണ്ട്

  • @advjesnasebastian3441
    @advjesnasebastian3441 11 месяцев назад +20

    You see 90 ദിവസം കഴിഞ്ഞാൽ സ്വാഭാവിക ജാമ്യം കിട്ടും...അത് നൽകാതെ ഇരിക്കണം എങ്കിൽ അതിന് വ്യക്തമായ കാരണം വേണം..പിന്നെ ഈ case ഇത്ര sensation ആയത് അത് ഒരു പെണ്ണായത് കൊണ്ടാണ്. പിന്നെ media പൊലിപ്പിച്ചതും. പിന്നെ Charge sheet file ചെയ്ത സ്ഥിതിക്ക് അതിൽ ജാമ്യം കൊടുക്കാതെ ഇരിക്കാനുള്ള കാരണം ഉണ്ടാവില്ല.. ഇത് പോലത്തെ cases ഒരുപാടുണ്ട്, ആദ്യത്തെ സംഭവം ഒന്നും അല്ല...

  • @vishnuksvishnuks2701
    @vishnuksvishnuks2701 11 месяцев назад +66

    ഞാനും വിചാരിച്ച കാര്യമാണ് എന്ത് കൊണ്ട് ആളുകൾ ഈ കൊലയാളിയെ മാത്രം ഇത്ര വലിയ ക്രുപ്രസിദ്ധ പ്രതിയാക്കി ചിത്രികരിക്കുന്നു അതും ഒരു പെണ്ണായത് കൊണ്ട് മാത്രമല്ലേ ഈ സമൂഹത്തിന്റെ ചിന്തയും നിയമങ്ങളും ജെൻട്രൽ നുട്രൽ അല്ല

    • @Athul345
      @Athul345 11 месяцев назад +3

      Vismaya kola case le ayalkkum greeshmayude pole cyber aakramanam undayirunnille🤔

    • @yamika8728
      @yamika8728 11 месяцев назад +1

      Everyone is not as u said.. Orupad kolapathakangal kanarund. But maranam vare orale viswasich oraazhchayolam pranavedana sahich oral marichal aarkum vishamam thonum.. Specially their audio records went viral. Enikorupad vedana thoniyitunu, urakkam varathe kure nal undaayirunu

    • @airu4192
      @airu4192 11 месяцев назад +1

      Quotation peedan nadanna aall bail kitti purrathu nadakkunnu

    • @bepositve1630
      @bepositve1630 11 месяцев назад

      Undayirunnu. Orupad penkuttikal same reason kondu kollappettitundenkilum or suicide cheythitundenkilum Vismayakk orupad praadhanyam kitti ennu thonni. Athinte reason enthayirikkum? Greeshma casil ee paranjathu thanneyanu reason.

  • @AnilKumar-xp7uo
    @AnilKumar-xp7uo 11 месяцев назад +34

    ഗ്രീഷ്മ ഇനിയാണ് ശരിക്കും ശിക്ഷ അനുഭവിക്കേണ്ടി വരുക😢😢😢

    • @Hydra-zl3xu
      @Hydra-zl3xu 11 месяцев назад +2

      ​@@snsreeഒറ്റപ്പെടുത്തുക

  • @itsmegopikavasudev
    @itsmegopikavasudev 11 месяцев назад +29

    Enik വലിയ സംഭവം ആയി തോന്നുന്നില്ല but ee ആളുകളുടെ kottikhosham kanumbola sheriya മരിച്ച അ വ്യക്തിയുടെ family വിഷമം but ലോകത്ത് ആദ്യമായി ഒരു murder നടന്ന പോലെ ചിലരുടെ ഞെട്ടൽ കണ്ടാൽ .gender neutral law ആകണം but society athupole മാറണം നടക്കാത്ത സ്വപ്നം അണ് എന്നാലും പറഞ്ഞ് പോയതാ

  • @mimosa_1824
    @mimosa_1824 11 месяцев назад +10

    Lol ഞാൻ മനസ്സിൽ വിചാരിച്ച എല്ലാം type ചെയ്ത് വന്നപ്പോൾ vedio ടെ end il ചേട്ടൻ same കാര്യങ്ങൾ തന്നെ പറഞ്ഞു 😄😊👌

  • @jamespathiyil8765
    @jamespathiyil8765 11 месяцев назад +13

    14:36 😂 epic ഇന്നത്തെ full stress ഈ moment ൽ പോയി

  • @neetzzzme
    @neetzzzme 11 месяцев назад +4

    എന്തുകൊണ്ടാണ് നമ്മുടെ കോടതികൾ മാറുന്നില്ല. ഈ സിസ്റ്റം വളരെ പരിതാപകരമായ അവസ്ഥയിൽ ആണ്. ഒച്ചിനെ കാൾ വേഗത കുറഞ്ഞ സമീപനം ഒരുപക്ഷേ ഇന്ത്യയിൽ മാത്രമാണെന്ന് തോന്നുന്നു. ജോണി ഡെപ്പ് മറ്റും കേസ് സോഷ്യൽ മീഡിയയിൽ ഫോളോ അപ്പ് ചെയ്തപ്പോൾ വളരെയധികം ഫാസ്റ്റായി കാര്യങ്ങൾ മുന്നോട്ടുപോകുന്ന പോലെ തോന്നി.

  • @mimosa_1824
    @mimosa_1824 11 месяцев назад +22

    ശെരിക്കും ഈ laws ഒക്കെ മാറ്റി എഴുതേണ്ട time ആയില്ലേ.. പണ്ട് Constitution form ചെയ്യുന്ന time il ഇണ്ടായ society യെ വെച്ചും അന്നത്തെ ആൾക്കാരുടെ mentality, crime ഇതൊക്കെ വെച്ച് ഇണ്ടാക്കി കുറെ laws but ഇന്നത്തെ crime ഒക്കെ വെച്ച് നോക്കുമ്പോൾ ഈ laws മതിയോ?? 🙄 rape case തന്നെ എടുത്ത് നോക്കിയാൽ അറിയാം rape case കൂടി വരുന്നു, അതിന്റെ രീതികൾ കൂടുതൽ മൃഗിയമായി വരുന്നു but അവർക്കു എന്ത് ശിക്ഷ കിട്ടുന്നുണ്ട്? കുറച്ച് കാലം jail il കിടന്നു ജാമ്യം കിട്ടും, പിന്നെ കുറെ മനുഷ്യാവകാശ കമ്മീഷൻ വരും age കുറവാണു എന്നൊക്കെ പറഞ്ഞു but അവര് ചെയ്ത crime അല്ല നോക്കുന്നത്.. ഇതൊക്കെ മാറി proper laws and punishments ഇണ്ടാവണം, ആൾക്കാർക്ക് ഒരു ഭയം വേണം നാളെ അത് ചെയ്യാതെ ഇരിക്കാൻ തോന്നണം. ഇപ്പോഴെങ്കിലും ഇതൊക്കെ മാറിയില്ലെങ്കിൽ ഇനി എപ്പോഴാ??
    ഇപ്പോൾ murder case, rape case ഒക്കെ കേൾക്കുമ്പോൾ പ്രേത്യേകിച്ചു ഒരു വികാരം തോന്നുന്നില്ല എന്നും കണ്ടു കേട്ട് മനസ് മരവിച്ചു എല്ലാവരുടേം 😒
    പിന്നെ media and online channels,അല്ലെങ്കിലും ഈ case- നോക്കെ എത്ര ആയുസ് ഉണ്ട്!!!
    10 ദിവസം ഇത് പറയും അത് കഴിഞ്ഞ് പുതിയത് വരും so ഈ പറയുന്ന media ഒക്കെ അവരുടെ പുറകെ പോകും.. 🤦‍♀️
    മുൻപ് നടന്ന case ഒക്കെ ആര് follow up ചെയ്യുന്നു??
    മുൻപ് നടന്ന നരബലി, കൂടത്തായി ഇതുപോലെ ഒക്കെ ഉള്ള famous case ഒക്കെ നമ്മൾ ആദ്യം കുറച്ചു ദിവസം ദൈവമെ എന്നൊക്കെ നമ്മൾ പറയും അത് കഴിഞ്ഞ പിന്നെ എല്ലാവരും വിടും.
    ഇതൊന്നും കാണുമ്പോൾ ഇപ്പോൾ ഒരു വികാരവും തോന്നുന്നില്ല. ഒരു 3 weeks മുൻപ് online channels il കണ്ടു ഗ്രീഷ്മ ഏതോ transgender ആയിട്ട് affair jail il, pregnant ആയി എന്നൊക്കെ ഇതൊക്കെ എത്ര മാത്രം സത്യം ആണെന്ന് പോലും അറിയില്ല എവിടെന്നോ ഓരോ ന്യൂസ്‌ വരുന്നു.

  • @benzy9061
    @benzy9061 11 месяцев назад +17

    ആളുകൾക്ക് ഷാരോൺ കേസിൽ മാത്രം എന്താണ് ഇത്ര ശുഷ്‌കാന്തി എന്നാണ് അത്ഭുതപ്പെടുത്തുന്നത്. അതെ കാലത്ത് തന്നെയാണ് കൃഷ്ണപ്രിയ എന്ന പെൺകുട്ടിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. അയാളുടെ പേര് പോലും എവിടെയും കേട്ടില്ല.😮. പിന്നെ ഗ്രീഷ്മക്ക് നിയമത്തിലെ ഏറ്റവും വലിയ ക്രൂരമായ ശിക്ഷ തന്നെ ലഭിക്കണം. 👍🏻👍🏻

    • @ushasathian7904
      @ushasathian7904 11 месяцев назад +2

      മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് ചാരങ്കാവ് എന്ന സ്ഥലത്തുള്ള യു പി സ്ക്കൂൾ 6ആം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നു കൃഷ്ണപ്രിയ ആ കുട്ടിയെ അവരുടെ വീടിന്റെ തൊട്ടടുത്ത് താമസിച്ചിരുന്ന ഒരു നരാധമൻ അതി ക്രൂരമായി ബലാത്സംഗം ചെയ്താണ് ആ മോളേ കൊന്നത് അവൻ ജാമ്യത്തിൽ ഇറങ്ങിയപ്പോൾ കൃഷ്ണ പ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ അവനെ വെടി വെച്ചു കൊന്നു പോലീസ് കൊടുത്ത F I R പ്രകാരം അന്നത്തെ മഞ്ചേരി കോടതിയിലെ ജഡ്‌ജി കേസ് വാദിച്ചു ശങ്കരനാരായണനെ കുറ്റ വിമുക്തനാക്കുകയും ശങ്കരനാരായണൻ ചാരങ്കാവിലെ വീട്ടിൽ അഭിമാനത്തോടെ ആ നാട്ടുകാർ ക്കിടയിൽ ആദരണീയനായി സസുഖം ജീവിക്കുകയും ചെയ്യുന്നു ധീരമാനസൻ ശങ്കരനാരായണൻ💐💐💐

    • @benzy9061
      @benzy9061 11 месяцев назад

      @@ushasathian7904 👍🏻👍🏻

    • @sruthikrishna5776
      @sruthikrishna5776 6 месяцев назад +1

      Well said 👍justice is not decided by social media

  • @LuckyGoldu-yg6wo
    @LuckyGoldu-yg6wo 11 месяцев назад +24

    Actually sthree murder nadathyal masala kondu nanmamaram kalikkunne naarya paripadya chila malayalikalku ullathu... sathyam parayallooo ivarudeyokkke ee athmarthatha kandu kannu nirayuvaaa...sthree orikkalum inagnethe kroora krithyangal cheyullaa...cheyyan thonillaa...ennoke ulla misconception kondumakum....atharathil vartha kittumbol avrude avihitha varthakal okke kandupidikkanum oru albhudamayi present cheyyanumulla vyagratha......ithiri sensible ayitulle contents kanan pattunne thankale polullavrude videos kanumbolaa ente ponnu jaiby.....

    • @jbitv
      @jbitv  11 месяцев назад +11

      sensible aayi vallathum paranjal nammal entho kolapathakik oppamanennu paranju updravikum😄

  • @sumims1381
    @sumims1381 11 месяцев назад +14

    Ee chodyangal onnum Dileep bail kittiyappo kandillannanu ente orma…

  • @sreedevikv7226
    @sreedevikv7226 11 месяцев назад +20

    Reality യോട് അടുത്ത് നിക്കുന്ന വീഡിയോ😊😊

  • @Karma1856
    @Karma1856 11 месяцев назад +11

    But ആ അച്ഛന്റെ കരച്ചിൽ 😒😒😒

  • @jissebastian6459
    @jissebastian6459 11 месяцев назад +10

    അതേ..കൊലപാതകം അഥവാ കൊലപാതകങ്ങൾ ചെയ്ത ചില സ്ത്രീകളെ തെളിവെടുപ്പിന് കൊണ്ട് വരുമ്പോൾ സമൂഹം കൂവി ആർക്കുകയും,
    ആക്രോശിക്കുകയും ചെയ്യുന്നത് ഇതേ മനോനിലയുമയി ബന്ധപ്പെട്ട് കിടക്കുന്നു എന്നു തോന്നുന്നു.

  • @arunlal5254
    @arunlal5254 4 месяца назад

    Yes you right boss

  • @greenpanthervlogs9261
    @greenpanthervlogs9261 11 месяцев назад +5

    Well matured opinion from u. Jbi✌🏻

  • @ebinkuriakose12
    @ebinkuriakose12 11 месяцев назад +2

    എനിക്ക് തോന്നുന്നത് ഗ്രീഷമ അവനെ തട്ടിയില്ലായിരുന്നേൽ ലവൻ ഗ്രീഷ്മയെ തട്ടിയേനെ.. ഒരു മുഴം മുന്നെ

  • @amy4368
    @amy4368 11 месяцев назад +14

    Did she do that ? Why she murdered him ? 🤔 ... Sharon nte kailu greeshma de naked pic undairunno ? Ath vech Sharon Black mail chytho ? Athondano greeshma Sharon nu poison koduthe ? Ithoke sathyam ano ? Atho myth aano ?

    • @MushroomGod-go6qy
      @MushroomGod-go6qy 11 месяцев назад +5

      Ofc it's a myth she is faking it it's common sense.

    • @IGNOSI
      @IGNOSI 11 месяцев назад

      Athellam Trial le prove cheyan patu so once evidence comes up yes..

  • @shifamarriya7318
    @shifamarriya7318 11 месяцев назад +22

    Sharoninte അച്ഛൻ കരയുന്നൊരു shorts കണ്ടു bro!!! കണ്ണ് nirayathe ആർക്കും അത് കണ്ട് തീർക്കാൻ കഴിയില്ല... നല്ല നാട് നല്ല നിയമം!🫂

    • @jbitv
      @jbitv  11 месяцев назад +22

      പറഞ്ഞിട്ട് കാര്യമില്ല ഒരു മാസം 10-20 ആൾകാർ കൊല്ലപ്പെടുന്ന നാടാ എന്നും കണ്ണീർ

  • @sree7510
    @sree7510 11 месяцев назад +3

    കൊലപാതകം എന്നാല് ശിക്ഷ ലഭിക്കുക തന്നെ വേണം....സൗദി അറേബ്യയിൽ ഇപ്പൊ നടത്തിയ സൗദി പൗരൻ്റെ വധശിക്ഷയുടെ കഥ എല്ലാരും കണ്ടതല്ലേ......എത്ര മാത്രം ധനം ഉണ്ടെങ്കിലും ഒരു ജീവന് പകരം ആകില്ല........

  • @minnu2111
    @minnu2111 11 месяцев назад +4

    ജഡ്ജിക്കും പോലീസ്കാർക്കും സഹകരിച്ചു കൊടുത്തത് കൊണ്ടാണ് ഗ്രീഷ്മക്ക് ജാമ്യം കൊടുത്തത് എന്നൊക്കെ പറഞ്ഞു കരയുന്ന കുറെ ചേട്ടന്മാരെ കണ്ടു.... അത് പോലെ അവളെ വെറുതെ വിട്ട പോലെയാണ് ഇവന്മാരെ സംസാരം.... ഇവരൊക്കെ ഇത്ര മാത്രം വികാരഭരിതരാകുന്നത് ഇതൊരു പെണ്ണ് ആണിനെ കൊന്നത് ആയത് കൊണ്ട് മാത്രമാണ്...... എത്ര ആൺകുട്ടികൾ വെട്ടിയും കുത്തിയും കത്തിച്ചും ആസിഡ് ഒഴിച്ചും കൊന്നു.... ഒന്നോ രണ്ടോ ആഴ്ച ഉണ്ടാകും വാർത്ത പിന്നെ ഒരു വിവരവും ഇല്ല......

  • @minuv1739
    @minuv1739 11 месяцев назад +1

    Thanks!

    • @jbitv
      @jbitv  11 месяцев назад +1

      ❤️🤗

  • @reshashejeer8314
    @reshashejeer8314 11 месяцев назад +1

    Jaiby, പുതിയ വീഡിയോ private ആയി ആണ് കാണുന്നത്. നമുക്ക് play ആകുന്നില്ല

    • @jbitv
      @jbitv  11 месяцев назад +1

      ath oru youtube il oru error patitha now solved

  • @anjalisathianath8559
    @anjalisathianath8559 11 месяцев назад +1

    👍

  • @Thread_of_World
    @Thread_of_World 11 месяцев назад +1

    💯💥

  • @ash.swathi
    @ash.swathi 11 месяцев назад

    Good video👍👏

  • @sajisoman3499
    @sajisoman3499 11 месяцев назад

    Contact advocate aloor to prove evidence before Supreme Court of India

  • @sportskeeda6776
    @sportskeeda6776 11 месяцев назад +2

    ya, right

  • @bunnyworld29
    @bunnyworld29 11 месяцев назад

    💯💯💯💙💙

  • @airu4192
    @airu4192 11 месяцев назад

    Quotation peedana case bail kittiya aal purrathu karrangi nadakkunnathu..ivida thanne alle

  • @anukm4711
    @anukm4711 11 месяцев назад

    Well said

  • @jithin8kms
    @jithin8kms 11 месяцев назад

    I agree … sthreekal prathikalavunnna casil mathre malayalikku ithra aathmarthatha ullu .

  • @aiswaryaraj37
    @aiswaryaraj37 11 месяцев назад +2

    APJ Abdul kalam president aaya tymil adhehathinte adukkal supreme court vadashiksha vidhicha oru lady de pardon vannu. Aa sthree 10 or 11 kutykale murder cheithavarann. Tamilnadu anenn thonnunnu. APJ sir pardon koduth by saying that swathanthra indiayil inne vare oru sthreeyeyum thookki konnitila enn.
    Ithann nammude rajyam

    • @jbitv
      @jbitv  11 месяцев назад +7

      angne oru sambavam
      undo ?🤔Kalam was against death penalty, because of morals and he believes in god. But kalam accept cheytha oru pardon also pinned reject ayat undalo

    • @aiswaryaraj37
      @aiswaryaraj37 11 месяцев назад +6

      @@jbitv ee oru incident nadannapo supremecourt felt as a threat so next case court made a clear point that pardon was not the discretionary power of the president. He should act in accordance with the aid and advance of cabinet minister and court has the full authority to reject president's pardon

    • @lesner66
      @lesner66 11 месяцев назад +1

      ​@@aiswaryaraj37 death penalty koduthaal ellaam kazhyumo

    • @aiswaryaraj37
      @aiswaryaraj37 11 месяцев назад +1

      @@lesner66 njn parnjth court shikshilalum kuttam cheithavrk punishment kittunilann ennann.... Nammude niyamasamvidangalude aanukoolythil avaru rakshapedunnundenn

  • @AbdulRahman-ir5zn
    @AbdulRahman-ir5zn 11 месяцев назад +24

    For the first time perhaps you are utterly mistaken dude. This is an unheard criminal case, rarest of rarest. The court said the girl is just 23 and thats a tender age. Don't you think the courts also get favored to biases sometimes? You cant be a centralist in utter legal jokes like this. She has the money and influence to manipulate the court. Her entire family is supporting her. Supporting such dark criminals, saying haven't this happened before (in fact, it had not happened before) is a pop fallacy 😅.

    • @zelia322
      @zelia322 11 месяцев назад +46

      No man. He is right. Legal proceedings are not at all emotional, it's very objective and complicated. Even accused men of several crimes are also getting bails, but nobody follows that up. Rape cheytha sthreeyodu rapist nu rakhi kettikodukkanum kalyanam kazhikanum parayana court orders um ivide ind. But atonnum aarum nokkarilla ennu matram. Here the accused is a girl and public is so interested in everything associated with that. Similar crimes, even more ruthless ones where men are the accused, had happened around the same period but nobody is behind those legal proceedings. That says something and hope you understand how society works.

    • @jbitv
      @jbitv  11 месяцев назад +12

      Abdul😅 Buddy try to control watching court-fictions. Chumma oro bla bla…

    • @jbitv
      @jbitv  11 месяцев назад +18

      You are citizen right ? You have every right to file against public prosecutor, if
      You are sure about they bribed …Chumma angad adichu vittoluvaaa…enthelum oru ithri elum arinjittano…😄 typical malayali

    • @shilpakrishnan7674
      @shilpakrishnan7674 11 месяцев назад +1

      Rarest of the rare ooo? Intimate partner violence athra rare allallo

  • @nikhithagnair6365
    @nikhithagnair6365 11 месяцев назад +19

    Nammude system ann thett....allathe gender nn oru role yum ella...rape,murder il okeyum bail kittunnund. By the way njan ann aa video forward cheyyithath😂😂

    • @jbitv
      @jbitv  11 месяцев назад +10

      😄 yes,, but after that ennum varunund same video

    • @nikhithagnair6365
      @nikhithagnair6365 11 месяцев назад +2

      ​​@@cineenthusiast1234Anu cheyyith ethuvare kandittille....petrol ozhichum,gun num,kathiyum,pampineyum okke upayokich konnittund....Smart anoo enn ethoo media chodichathinn SP reply cheyyithann rank holder alle so smart aayirikkum enn...media athine sensational akki that's it.

    • @_misty_.
      @_misty_. 11 месяцев назад +8

      ​​@@cineenthusiast1234 oru officer angane paranju, allathe ee karanagal kond avale veruthe vittillallo, ippo bail kittiyathu ivuduthe systathinte thett anu, athu sredikku suhruthe..

    • @LuckyGoldu-yg6wo
      @LuckyGoldu-yg6wo 11 месяцев назад +5

      @@cineenthusiast1234 alla njn oru doubt chodichotte..oral kuttam cheythal ayale background pattti alukal samsarikkille..athrem studious ayitulle oru kutty aanu ithrem valya kutta krithyam cheythathu ennu oru ascharyam ellarkkum undakille..pala kuttangalilem culprit patti angne oru background study cheyyarundu..media vazhi kelkkarum undu..pinne athilu enthanh thettu ennu enikku mansilakunilla.. personally athu oru pukazhthal ayi enikku feel cheythilla..

    • @MushroomGod-go6qy
      @MushroomGod-go6qy 11 месяцев назад +1

      Genderenu theerchayayum unde it's clear that women have some priorities in front of law.Its just your urge to defend your gender.

  • @irshadkp9326
    @irshadkp9326 11 месяцев назад +6

    ഇന്ന് അമ്മയെ കൊന്ന ആൾ ജാമ്യത്തിൽ ഇറങ്ങി suicide ചെയ്തു.എങ്ങനെയാണ് ഇവർക്കൊക്കെ bail കിട്ടുന്നത്

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 11 месяцев назад +2

    Whatever the Greeshma case, please don’t shave your beard JB. It looks terrible on you! I am a huge fan of your videos and persona. Please keep it in mind, buddy✌🏻

  • @aswanthrdx
    @aswanthrdx 11 месяцев назад +12

    രണ്ടാം ക്ലാസിൽ തവള ചാട്ടത്തിന് first Prize വാങ്ങിയ smart girl നെ ആദ്യമേ വെറുത വിടെണ്ടത് ആയിരുന്നു 😪

    • @jbitv
      @jbitv  11 месяцев назад +41

      Why ബ്രോ ..just leave it, ഒരു 10-20 ആൾകാർ ഒരു മാസം കൊല്ലപെടുന്നുണ്ട്. കൊലയാളികൾ ജാമ്യത്തിൽ ഇറങ്ങാറുണ്ട്. so system തെ കുറിച്ച് സംസാരിക്കു ..ജീവതം ഈ യൗവനത്തിൽ നിൽകുമ്പോൾ ഏതോ ഒരു പെണ്ണിന്റെ കേസ് മാത്രം എടുത്ത് എല്ലാരും പറയണെ കാര്യം പറഞ്ഞാൽ അത് കൊള്ളാവോ ..ASWANTH
      BRO POWER വരട്ടെ

    • @aswanthrdx
      @aswanthrdx 11 месяцев назад +5

      @@jbitv system the kurich samsarich valla nettaavum undo oru kalathum maran poonila. Pinne eeath case vannalum namak nammade abiprayam parayam . ellarum parenath nammal nokanao..Yauvanam Power alle broo..
      Mansilayoo sire😁

    • @jbitv
      @jbitv  11 месяцев назад +10

      😄 oh ayokote sir a.

    • @nandithajayachandran7515
      @nandithajayachandran7515 11 месяцев назад

      Oh you again🌝

    • @akhildas000
      @akhildas000 11 месяцев назад

      ​@@jbitv10 -20 ആൾക്കാർ കൊല്ലപ്പെടുന്നു കൊന്നവർ രക്ഷപ്പെടുന്നു അത് കൊണ്ട് ഗ്രീഷ്മയും രക്ഷപ്പെട്ടോട്ടെ എന്നാണോ? ജാതി /മത /വർഗം നോക്കതെ ഇരയുടെ കൂടെ നിൽക്കുന്നതാണ് നീതി 🤦‍♀️

  • @somolsunny
    @somolsunny 11 месяцев назад +1

    It’s not about supporting crime or crime activity - she did a crime and is facing the law for her action ! Now society doesn’t have to follow her n watch each n every step of her.
    With full honesty, I use to think what it will be like for her to live even in bail - it’s not like our life n she has to face the consequence daily !
    Hope no one will come up with a video tomorro recording - day in my life with greeshma , for more click baits n public stunts .

  • @walkingwithalberteinstein4769
    @walkingwithalberteinstein4769 11 месяцев назад +2

    You are not talking to the point 😂😂😂 just beating around the Bush

    • @jbitv
      @jbitv  11 месяцев назад +6

      ok then sir ബോലോ 😁 ബ്ലാ ബ്ലാ ബ്ലാ insecure boys ബോലോ

  • @Sreekutty9437
    @Sreekutty9437 11 месяцев назад +1

    Nammude swantham vtl varumbozhum nammal system nokkiya madhi alle🙂selfish aayi chindhikumbo ingane okke parayam🙂nthayalum nale sir inte marriage kazhinju sir inte makkalkk ingane vannalum sir system nokki chirich kaanicha madhi🙂

    • @lesner66
      @lesner66 11 месяцев назад +1

      Aaaha. India il ethrayo kodum criminals nu jamyam kittittondu . Chumma onnum ariyathe karayuga

    • @jbitv
      @jbitv  11 месяцев назад +20

      Srekutty swantham
      Veetil ingnae varathirikan vendi cheytha karyangal enthanu kelkatae ..than cheytha karyangal kond thankalude veedu surakshitham ayoo…? Veruthe over aakal

    • @benzy9061
      @benzy9061 11 месяцев назад +4

      കൊലപാതകവും പീഡനവും ആദ്യമായി അല്ലലോ നടക്കുന്നത്. പേപ്പർ, വാർത്ത ഒന്നും കാണാൻ പറ്റാത്ത അവസ്ഥയാണ് 😢. ഇന്നലെ എക്സാമിന് പോയ 13 വയസുള്ള പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലാപ്പെടുത്തിയ വാർത്ത കണ്ടിരുന്നു

    • @athulkrishna8916
      @athulkrishna8916 11 месяцев назад +1

      Annakil adichu koduth poli cmnt😂❤