ആയിരം കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് പാവം അയാളുടെ തലയിൽ കുറ്റങ്ങൾ എല്ലാം കെട്ടിവെച്ചു കേരള പോലീസ് ആ നിരപരാധിയുടെ കണ്ണുനീരിന് എന്തു കൊടുത്താലും മതിയാവില്ല അയാളുടെ ജീവിതത്തിൽ അപമാനം പേരുദോഷം ജയിലിൽ കിടന്ന നഷ്ടമായ വർഷങ്ങൾ എല്ലാം തിരികെ കൊടുക്കാൻ പറ്റുമോ
ഇപ്പുറത്ത് ഹിന്ദുവിനെ അല്ലേ കൊന്നതിനു,അപ്പുറത്ത് ഈ Amirul njammande മുസ്ലിമും,എപ്പോൾ താനേ നിരപരാധി ആകും. 0:34 ഇത് നേരെ തിറിച്ചായിരുന്നെങ്കിൽ,ഇര മുസ്ലിമും പ്രതി ഹിന്ദുവും ആയിരുന്നെങ്കിൽ നിങ്ങള്ക് ആർക്ക് നിറപരാധി ആണെന്ന് തോന്നുകയേ ഇല്ല!
അതിനു വട്ടായിപ്പോയി. ദീപയ്ക്കും അയൽക്കാർക്കും അറിയും. പുനർ അന്വേഷണം വേണം. കൊച്ചിയിലെ bar അസോസിയേഷൻ അമീറിന്റെ കൂടെ നിൽക്കുക... ഒന്നുകിൽ എതിർവീട്ടിൽ അന്ന് താമസിച്ച ധനികർ. അല്ലെങ്കിൽ രാഷ്ട്രീയത്തിലെ ഉന്നതർ
ആളൂർ വക്കീലിനെ എനിക്ക് ഇഷ്ടം അല്ലാരുന്നു. എന്നാൽ ജിഷാ വധക്കേസിൽ നിരപരാധിയായ(ആണെങ്കിൽ )അമിറുൽ ഉസ്ലാമിനെ രക്ഷപെടുത്തി എടുത്താൽ അദ്ദേഹം ഏറ്റവും ബഹുമാനപ്പെട്ട ആൾ ആയിരിക്കും എന്റെ മനസ്സിൽ 🙏
അന്നത്തെ ഡിജിപി സെൻകുമാർ ഈ കേസിൽ അനാവശ്യ തിടുക്കം കാട്ടി എന്ന് അമീറുൽ ഇസ്ലാമിനെജയിലിൽ സന്ദർശിച്ചമനുഷ്യാവകാശ പ്രവർത്തക പറഞ്ഞിട്ടുണ്ട് പിന്നീട് സംഖ്യയായി മാറിയഅന്നത്തെ ഡിജിപി സെൻകുമാറിനു അമീറുൽ ഇസ്ലാം എന്ന പേര് തന്നെ അയാളെ പ്രതിയാക്കാൻ ധാരാളമായിരുന്നു ഈ കേസിൽ സെൻകുമാറിനെയും ചോദ്യം ചെയ്യണം
ഇങ്ങനെ എത്രയോ നിരപരാധികൾ പല പല കേസുകളിൽ ശിക്ഷിക്ക പ്പെട്ടിരിക്കാം, 1000 കുറ്റ വാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന് നമ്മുടെ നിയമത്തിൽ സുന്ദരമായി എ ഴുതി വെച്ചു എന്നാണോ..? ബഹു. സുപ്രീം കോടതി സത്യം കണ്ടെത്തും എന്ന് നമുക്ക് ആശിക്കാം. ആളൂർ വക്കിൽ സാറിന്റെ നിഗമനങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
ഇന്ത്യൻ ഭരണഘടന കൊണ്ട് ഒരു പ്രയോജനവുമില്ല. എങ്ങനെയാണ് ഒരു എഫ്ഐആറിൽ കുറ്റവാളികളെ കണ്ടെത്തേണ്ടത് എന്നതിന് ഒരു ഇതും ഇല്ല ഇങ്ങനെ കോടതികൾ കയറിയിറങ്ങുകയാണ് മാത്രം. മനപ്പൂർവം ഒരാളെ കുറ്റവാളിയാക്കി എങ്കിൽ ആ ഉദ്യോഗസ്ഥന്മാരും വക്കീലിനെയും ശിക്ഷിക്കണം
ഞാന്‍ അന്നേ പറഞ്ഞു...ഇത് അമീര്‍ ആയിരിക്കില്ല...ഏതോ ഒരു ഉന്നതൻ ആവാന്‍ സാധ്യതയുണ്ട്, അമീറിനെ use ചെയ്തു. അഡ്വ ആളൂര്‍ മറ്റാരും പറയാതെ സ്വന്തമായി കേസ് എടുത്ത് വാദിച്ചത് ആണോ. എന്തായാലും ഒരു നിരപരാധി രക്ഷപ്പെടാന്‍ സഹായിച്ച ആളൂര്‍ന് നന്ദി.
അമീറുൽ ഇസ്ലാമിനെ പോലത്തെ നിരപരാധികളായ വരെ പിടിച്ച് പ്രതികൾൾ എന്ന് പറഞ്ഞ് പിടിച്ച് ക്രൂരമായി മർദ്ദിച്ച തുറങ്കിൽ അടക്കുമ്പോൾ, ഇവന്മാർ ഓർക്കണമായിരുന്നു എല്ലാം മേലെയുള്ള ദൈവം കാണുന്നുണ്ടെന്ന്. എന്നാൽ ദൈവം മനുഷ്യന്റെ രൂപത്തിലും വസ്തുവിന്റെ രൂപത്തിലും പ്രത്യക്ഷപ്പെടുന്നു എന്നുള്ളത് മനസ്സിലാക്കണം. 1000 അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്. ജയ് ഭാരത് ജയ് ഹിന്ദുസ്ഥാൻ ജയ് മനുഷ്യകുലം 🙏🙏🙏🙏🌹🌹🌹....
നിരപരാധി ആണെങ്കിൽ ഏത് അറ്റം പോയാലും വകീൽ sir അമീറുൽ ഇസ്ലാമിനെ പുറത്ത് കൊണ്ട് വരണം കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പൊക്കുന്ന ഈ സാഹചര്യത്തിൽ ജിഷയുടെ അമ്മയെ നുണ പരിശോധനക്ക് തയ്യാറാക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു 🔥
അത് എങ്ങനെ അയാളെ കൊണ്ട് പറ്റും??യഥാർഥ പ്രതി ഒന്നും ഇനി പുറത്തു വരാൻ പോകുന്നില്ല,ഇത്രയും കൊല്ലം കഴിഞ്ഞിട്ട്..ഇപ്പോഴുള്ള പ്രതി നിരപരാധി ആണെങ്കിൽ രക്ഷപ്പെടട്ടെ..
ആ പെണ്ണുംപിള്ള എന്ത് ചോദിച്ചാലും പറയും ലാസ്റ്റ് ഒറ്റ ചോദ്യം... അന്നൊരു ഉന്നതന്റെ പേര് ഉയർന്നു വന്നിരുന്നു അതൊന്നു ചോദിച്ച ആ പെണ്ണുംപിള്ള എഴുന്നേറ്റ് ഓടും..... ഒരാളുടെ യൂ ട്യൂബ് വിഡിയോ കണ്ടു 😂😂😂
കള്ള കേസ് ഉണ്ടാകുന്നതിലും കേരള പോലീസ് വളരെമിടുക്കെന്മാരാണ് ഈ കേസിൽ പോലീസുകാർക് ഇത്രയധികം താല്പര്യം അവർക്കോ അവരുടെ കുടുംബത്തിനെ ഈ ഒരവസ്ഥ ഉണ്ടായാൽ എന്തായിരിക്കും ഇവന്മാരൊക്കെ സത്യം എന്താണോ അതാണ് ചെയ്യേണ്ടത് ഇന്ത്യയിൽ എല്ലാർക്കും ഒരേ നീതിയാണ് അവർ വാങ്ങുന്ന ശമ്പളം ജനങ്ങൾ കൊടുക്കുന്ന നികുതിയാണ് അമീറിന് നഷ്ടപരിഹാരം ആളൂർ പറഞ്ഞപോലെ കൊടുക്കെണം
നുണ പരിശോധന ജിഷയുടെ അമ്മയെയും ചേച്ചിയെയും ഈ പ്രതി എന്ന് പറയുന്ന ആളിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം, അതിനുവേണ്ടി അള്ളൂർ കോടതിയിൽ വാദിക്കണം, ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കിയാൽ സത്യങ്ങളെല്ലാം പുറത്തുവരും
കേട്ട വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഈ അമ്മ മകള്‍,മരിച്ചതിന്റെ പേരില്‍ കിട്ടിയ പണം ധൂര്‍ത്തടിച്ചു. മൂത്ത മകള്‍ക്ക് ജോലിയും ഇവര്‍ക്കൊക്കെ ഇതിന് അര്‍ഹതയുണ്ടോ
Ameer നിരപരാധി ആയാൽ ഇത്രയും നാൾ ആ മനുഷ്യന്റെ മാനസിക അവസ്ഥ യാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്. അദേഹത്തിന്റെ ജീവിത ത്തിലെ സമയം അപ മാനം ഇതൊക്ക തിരിച്ചു കൊടുക്കാൻ ആർക്കെങ്കിലും കഴിയുമോ.. സത്യം എന്തായാലും പുറത്ത് വരട്ടെ
അമിറുൽ അല്ല പ്രതി എന്നു വ്യക്തമായി എല്ലാവർക്കും അറിയും.. സന്ധ്യ ഉൾപ്പെടുന്ന ഉദ്യോഗസ്ഥർ സർക്കാരിന്റെ മുഖം രക്ഷിക്കാൻ കെട്ടി ചമച്ച ഒരു പ്രതി .. അതാണ് ആ പാവം...
അവര് എന്തൊക്കെയോ മറയ്ക്കുന്നുണ്ട് കഴിഞ്ഞ ദിവസം ഞാനും ആ വീഡിയോ കണ്ടിരുന്നു. അവർ വീട്ടു ജോലി ചെയ്തു ജീവിച്ച കാര്യം മീഡിയ വഴി നമ്മൾ എല്ലാം മനസിലാക്കിയ കാര്യമാണ് പക്ഷേ കഴിഞ്ഞ ദിവസം കണ്ട വീഡിയോയിൽ അവര് പറയുന്നത് വീട്ടു ജോലിക്ക് പോയിട്ടേ ഇല്ല എന്നാണ്... അവരെ ചോദ്യം ചെയ്യണം...എന്തായാലും ജിഷയ്ക്ക് നീതി കിട്ടുമെന്ന് നമുക്കൊക്കെ വിശ്വസിക്കാം...അമീർ നിരപരാധി ആണെങ്കിൽ അവനും നീതി കിട്ടട്ടെ 🙏🙏
പോലീസ് എഴുതിക്കൊടുക്കുന്ന അല്ലെങ്കിൽ ഹാജരാക്കുന്ന തെളിവുകൾ ഇഴകീറി പരിശോധിച്ചിട്ടല്ലേ ജഡ്ജിമാർ വിധിക്കുന്നത്..?? അപ്പോൾ എവിടെയാണ്, ആർക്കാണ് തെറ്റ് പറ്റിയത്... സുപ്രീം കോടതിയിൽ നിന്ന് ആ മനുഷ്യന് നീതി കിട്ടിയാൽ മതിയായിരുന്നു...😢
ഈ നേരം അത്രയും ഈ മൈക്ക് ഇങ്ങനെ ഒരു കൈയിൽ നീട്ടിപ്പിടിക്കണം വളരെയേറെ ബുദ്ധിമുട്ടുണ്ട് അതുകൊണ്ട് ഇനിയെങ്കിലും ഇതുപോലുള്ള പരിപാടിക്ക് ഒരു മൈക്ക് കൂടി കരുതണം
ജിഷയുടെ അമ്മക്ക് എല്ലാ സത്യങ്ങളും അറിയാം. അവരെ നന്നായിട്ട് ഒന്ന് ചോദ്യം ചെയ്താൽ സത്യങ്ങൾ പുറത്ത് വരും. Ameer നിരപരാധി ആണെങ്കിൽ അയാള് ഒരിക്കലും ശിക്ഷിക്കപ്പെടാൻ പാടില്ല
സുഹൃത്തേ ജിഷയുടെ അമ്മ ചെറുപ്പം മുതൽ എവിടെയായിരുന്നു അവരുടെ അച്ഛനമ്മമാർ ആരാണ് അവർ പ്രായപൂർത്തിയെത്തിയതിനു ശേഷം എവിടെയായിരുന്നു ജോലി ജിഷയുടെ അമ്മയ്ക്ക് ആരൊക്കെയായിട്ടാണ് ബന്ധം അവരെ ചോദ്യം ചെയ്യണം. അവരെചോദ്യം ചെയ്യാൻ പറ്റുമെങ്കിൽ യഥാർത്ഥ പ്രതിയെ സമൂഹത്തിന്റെ മുമ്പിൽ കൊണ്ടുവരാൻ കഴിയും
ആളൂർ കേസ് വാദിച്ചത് കൊണ്ട് അമീറുൽ പ്രധിയാവില്ല പെരുമ്പാവൂർ ഉള്ള അയൽവാസികൾ ആരും വിശ്വസിക്കുന്നില്ല ഇയാളാണ് പ്രതിയെന്ന് പെരുമ്പാവൂരിൽ നിന്നും ഉള്ള പ്രധാന രാഷ്ട്രീയ നേതാവിൻ്റെ മകളാണ് ഇതെന്നും ഈ കൊലപാതകത്തിൽ നേതാവിന് പങ്കുണ്ടെന്നും ആണ് നാടുകാരുടെ വിശ്വാസം ആദ്യം udf ഗവമെൻ്റും പിന്നീട് എൽഡിഎഫ് ഗവർമെൻ്റും വേണ്ട എല്ലാ ഒത്താശയും ചെയ്ത് കൊടുത്തിട്ടുണ്ട്
ആരെയോ രക്ഷിക്കാൻ വേണ്ടി അമീറുൽ ഇസ്ലാമ ... ഇരയായി .. കുറച്ചു വർഷം ശിക്ഷ അനുഭവിച്ചിട്ടു. കേസ് നിന്നും രക്ഷ പെടുത്താമെന്നും.. വാഗ്ദാനം നൽകി സമയം ആയപ്പോൾ ആളുരിനെ പോലെ വക്കിൽ ഇറക്കി. രക്ഷിക്കുന്നു ഈ കാലയളവിൽ തെളിവുകളും നഷ്ട്ട പെടും. എന്ത് നല്ല പ്ലനിംഗ് ആണ്
ആളൂർ മാത്രമല്ല അന്നുതന്നെ പല ഭാഗങ്ങളിൽ നിന്നും ചില രാഷ്ട്രീയ നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉയർന്നു കേട്ടിരുന്നു ! കേസ് അന്വേഷിച്ച rss സഹയാത്രികനെതിരെ കേസെടുത്താൽ ആരാണ് സ്വാധീനിച്ചതെന്ന് അറിയാം !
അതാണ് ഈ നാട്ടിൻ്റെ അവസ്ഥ. കാസ് കൊടുത്താൽ അവസാനം ഇരകളെ പ്രതി ആക്കും,കുറ്റവാളി ആക്കി മാറ്റി ജയിലിലും പ്രതി നിരപരാധി ആക്കി അവനു കോടികൾ നഷ്ട പരിഹാരവും.അതിൻ്റെ പകുതിയും വക്കീലിനെ. വെറുതെ അല്ല കുറ്റകൃത്യങ്ങൾ നാട്ടിൽ പെരുകുന്നത്.
ജിഷയുടെ യഥാർത്ഥ അച്ഛൻ തന്നെ ആണ് ജിഷയെ കെല്ലിച്ചത് സ്വത്തും പിതൃത്വവും എല്ലാവരും അറിയും എന്ന് അമ്മയും മക്കളും ഭീഷണിപ്പെടുത്തി അത് കൊണ്ട് മക്കളെ കെല്ലിച്ചു
നിരപരാധി ആണെങ്കിൽ തീർച്ചയായും അയാൾ ശിക്ഷിക്കപ്പെടരുത്
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും, ഒരു നിരപരാധി രക്ഷപെടാൻ പാടില്ല എന്നതല്ലേ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്?
@@psctricks7117 ജിഷയുടെഅമ്മ ഒരുയൂട്യൂബ് ചാനലിൽ പറയുന്നത് കേട്ടാൽ അറിയാം മറ്റാരെയോ രക്ഷപ്പെടുത്താൻ വേണ്ടി കള്ളം പറയുന്നതാണ് എന്ന്
പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വിടണം അപ്പോൾ അറിയാം ഇതിന്റെ പിന്നിൽ മദ്യം നൽകി അവയവം മുറിച്ച് കടത്തിയോ എന്ന്
ആണോ
ആയിരം കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് പാവം അയാളുടെ തലയിൽ കുറ്റങ്ങൾ എല്ലാം കെട്ടിവെച്ചു കേരള പോലീസ് ആ നിരപരാധിയുടെ കണ്ണുനീരിന് എന്തു കൊടുത്താലും മതിയാവില്ല അയാളുടെ ജീവിതത്തിൽ അപമാനം പേരുദോഷം ജയിലിൽ കിടന്ന നഷ്ടമായ വർഷങ്ങൾ എല്ലാം തിരികെ കൊടുക്കാൻ പറ്റുമോ
ആദ്യമായി ആളൂരിനോട് respect തോന്നുന്നു.100 ശതമാനം അമീർ നിരപരാധി
ആളുറിനോട് respect ചെയ്യേണ്ട യാതൊരു ആവിശ്യവും ഇല്ല, അങ്ങനെഎങ്കിൽ ഇയാൾ സൗമ്യ വധകേസിൽ കുറ്റവാളിയെ രക്ഷിച്ചയാൾ അല്ലെ.
Good performance.....thanks ....🎉
101% ഞാനും വിശ്വസിക്കുന്നു അമീർ അല്ല കൊലപാതകി
@@PrakashVp-pg9qr എങ്ങിനെ പറയാൻ കഴിയും
@@firozvkd2955 amrul isalam jishaude veetil alenkila ah parisarathu vanathinu evidence undo? Oru goat prasavikunadhu kanumbol thala karangi veena alanu amrul islam ayal enganeyan oru sthreeude vaginal vazhi kudal vareh puratheduku adhu?
@@firozvkd2955 cherup, medical
എന്തോ എവിടെയോ ചില വലിയ പിശകുകൾ സംശയങ്ങൾ വർദ്ധിക്കുന്നു.
@@firozvkd2955അമ്മയുടെ ഇൻ്റർവ്യു ഉണ്ട് യൂട്യൂബ്ചാനലിൽ
സാർ ഇത്രയും നല്ല കാര്യം താങ്കൾ ചെയ്താൽ... സാറിനെ വെറുത്തിരുന്ന എല്ലാവരും താങ്കളെ ഇഷ്ടപ്പെടും. വേറൊന്നുമല്ല നിരപരാധി അമിറുൽ രക്ഷ പെടട്ടെ 🙏🙏🙏🙏
എനിക്ക് ഉറപ്പാണ് അമീറുൽ ഇസ്ലാം തികച്ചും നിരപരാധിയാണ്
അതേ
ഇപ്പുറത്ത് ഹിന്ദുവിനെ അല്ലേ കൊന്നതിനു,അപ്പുറത്ത് ഈ Amirul
njammande മുസ്ലിമും,എപ്പോൾ താനേ നിരപരാധി ആകും. 0:34
ഇത് നേരെ തിറിച്ചായിരുന്നെങ്കിൽ,ഇര മുസ്ലിമും പ്രതി ഹിന്ദുവും ആയിരുന്നെങ്കിൽ നിങ്ങള്ക് ആർക്ക് നിറപരാധി ആണെന്ന് തോന്നുകയേ ഇല്ല!
Pinarayiee Ellam shariyakiya kolapathakamallay,
Niraparathi prathiyee koduthathallay pinarayiee
@@idithaidu അതെ
ഈ വിഷയത്തിൽ ആളൂർ sir നോട് നന്ദി യുണ്ട് sir താങ്ക് you ❤️🤝
Sri ആളൂർ sir സത്യം പുറത്തു കൊണ്ടു വരണം, അമീർ നിരപരാധിയെങ്കിൽ sir രക്ഷപെടുത്തണം. 🙏🙏
Satheyam purathukondi varan aloorenallada matarkum kazeyella
ചില സത്യങ്ങളിൽ മലയാളി ഒന്നാണ് ❤️❤️❤️❤️
Very good. വളരെ അധികം നന്ദി ആളൂർ സാർ. സത്യം ജയിക്കട്ടെ 👍👍👍
അയാൾക്കു നന്ദി പറയാൻ വരട്ടെ ഇയാൾ ഒരു ക്രിമിനൽ വക്കീൽ ആണ്.. ലോക ക്രിമിനലുകൾ ആഗ്രഹിക്കുന്ന പോലെ നിയമങ്ങളെ വളച്ചൊടിക്കുന്ന മനുഷ്യൻ
@@shineshine4616 നിങ്ങൾക്ക് എന്താ ഇത്ര ഉറപ്പു.എല്ലായിടത്തും ഒരേ comnt
Iyalodenthina nandi parayunne sowmaye maranno
@@rajaniroshan7847 eenarikalkku..onnum..ariyilla
@@shineshine4616 criminal vakkeel ennu paranjal ക്രിമിനലുകൾക്ക് മാത്രം വധിക്കുന്നു എന്നല്ല, കേസുകളെ രണ്ടായി തിരിക്കുന്നു criminal cases and civil cases
ആളൂർ സാറിനോട് ശെരിക്കും ബഹുമാനം തോന്നിയ വീഡിയോ ഒരുപാടു ഒരുപാടു നന്ദി ഒണ്ടു സർ
സത്യം
ആളൂർ സർ പറയുന്നത് 100%ശരിയാണ്.. യഥാർത്ഥ പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം.. ഞങ്ങൾ കേരളജനത ഒപ്പമുണ്ട്....
യെസ്❤😊
Yes we all are with you Sir
അല്ലാഹ്
Sathyam
@@nilavepoonilave162 അൽ
സത്യം ജയ്‌ക്കും 👍🏻സത്യത്തിന് എന്നും പതിനാറാണ് 👍🏻👍🏻👍🏻❤❤❤
ജിഷയുടെ അമ്മക്ക് അറിയാൻ പാടില്ലാത്ത വിവരങ്ങൾ ഒന്നും ഈ കേസിൽ കാണില്ല 👍
Aaa thallaye nallonam chodyam cheythaal kittum urappaaaanu
ശെരിയാണ് എന്റെ വിശ്വാസവും അത് തന്നെ യാണ്. ജിഷയുടെ അമ്മയെ ചോദ്യം ചെയ്താൽ അറിയാം.
ജിഷയുടെ ചേച്ചിക്കും അറിയാമായിരിക്കും...
അതിനു വട്ടായിപ്പോയി. ദീപയ്ക്കും അയൽക്കാർക്കും അറിയും. പുനർ അന്വേഷണം വേണം. കൊച്ചിയിലെ bar അസോസിയേഷൻ അമീറിന്റെ കൂടെ നിൽക്കുക... ഒന്നുകിൽ എതിർവീട്ടിൽ അന്ന് താമസിച്ച ധനികർ. അല്ലെങ്കിൽ രാഷ്ട്രീയത്തിലെ ഉന്നതർ
Why jishas sister thrown. her mother out of that house
5 കോടി കൊടുത്തില്ലെങ്കിലും സാരമില്ല ജീവനോടെ വിട്ടാൽ മതി.കുറ്റം ചെയ്തിട്ടില്ലെങ്കിൽ.
Koduthalum kuzhappamilla. Pavam. Nammude nattil vannit chaiyyatha kutathine enthokke sahichu.😢
ഒരിക്കലും ശരിയല്ല.അയാൾ നിരപരാധിയാണങ്കിൽ ആ മനുഷ്യന് നഷ്ട്ര പരിഹാരം കൊടുക്കണം......
Good
വേണം kodukanam
ആളൂരിൻ്റെ വളരെ വ്യക്തമായ വിവരണം ആയിരുന്നു.
ജിഷയുടെ അമ്മ ഭൂലോക കള്ളിയാ ഇതെല്ലാം അവരുടെ അഭിനയം ആണ് അവർ ആരെയോ ഭയക്കുന്നു. യഥാർത്ഥ പ്രതിയെ പുറത്ത് കൊണ്ടുവരണം.
@@maheswaryg6063 അവരുടെ അവസ്ഥ വളരെ ദയനികമാണ് ആവിശ്യം ഇല്ലാതെ ഒരാളെ കുറ്റപ്പെടുത്താരുത്
സത്യം
😂😂😂😂😂satyam
സംശയമില്ല
@@maheswaryg6063 100%
സത്യം സൂര്യനെ പോലെ ആണ്.... എത്ര മേഘങ്ങൾ വന്നു മൂടിയാലും ഒരു സമയം തെളിഞ്ഞു വരും..... 🙏🏻സത്യം ജയിക്കട്ടെ....
@@devuvythiri സത്യമേവ ജയതേ .🙏
സത്യം വിജയിക്കട്ടെ 💐💐 വക്കീൽ സാറിന് അഭിനന്ദനങ്ങൾ 💐❤️
ആളൂർ വക്കീലിനെ എനിക്ക് ഇഷ്ടം അല്ലാരുന്നു. എന്നാൽ ജിഷാ വധക്കേസിൽ നിരപരാധിയായ(ആണെങ്കിൽ )അമിറുൽ ഉസ്ലാമിനെ രക്ഷപെടുത്തി എടുത്താൽ അദ്ദേഹം ഏറ്റവും ബഹുമാനപ്പെട്ട ആൾ ആയിരിക്കും എന്റെ മനസ്സിൽ 🙏
എന്റെയും 👍
Good comment 👍
Caract
@@SudhaVijayakumar-lk7kr സത്യം
@@SudhaVijayakumar-lk7kr same here
സത്യം 👌
ജിഷക്കും അമിറിനും നീതി കിട്ടണം 🙏., ജിഷയുടെ അമ്മ, ചേച്ചി എന്നിവരെ ഒന്നും കൂടെ ചോദ്യം ചെയ്യണം,
ജിഷയുടെ അമ്മ രാജേശ്വരിയെ ചോദ്യം ചെയ്യണം സത്യം പുറത്തുവരാൻ അത് അത്യാവശ്യമാണ്.
ആണോ കുഞ്ഞേ.. അറിഞ്ഞില്ലായിരുന്നു..
@@Adisakke8249അതൊക്കെ അറിഞ്ഞോളും വൈകാതെ
Sathyam purath varunnathinan athine manasika rogi aakki vechirikkunnath
ജിഷയുടെ അമ്മയെ നല്ലോണം ഒന്ന് ചോദ്യം ചെയ്‌താൽ... യഥാർത്ഥ സത്യം പുറത്തു വരും
@@rafeeqpanoli9828സഹോദരിക്കും അറിയാമായിരിക്കും എന്തെങ്കിലും ഒക്കെ
അന്നത്തെ ഡിജിപി സെൻകുമാർ ഈ കേസിൽ അനാവശ്യ തിടുക്കം കാട്ടി എന്ന് അമീറുൽ ഇസ്ലാമിനെജയിലിൽ സന്ദർശിച്ചമനുഷ്യാവകാശ പ്രവർത്തക പറഞ്ഞിട്ടുണ്ട് പിന്നീട് സംഖ്യയായി മാറിയഅന്നത്തെ ഡിജിപി സെൻകുമാറിനു അമീറുൽ ഇസ്ലാം എന്ന പേര് തന്നെ അയാളെ പ്രതിയാക്കാൻ ധാരാളമായിരുന്നു ഈ കേസിൽ സെൻകുമാറിനെയും ചോദ്യം ചെയ്യണം
@@lp64aho38 അന്ന് ലോകനാഥ് ബെഹ്‌റ ആണ് DGP എന്ന് തോന്നുന്നു
അതെ സാൻകുമാറിന് ഇസ്ലാം എന്ന് കേട്ടാൽ തന്നെ കലിയാണ് നല്ലൊരു ഭാവിയുള്ള വർഗിയ വാതിയാണ്
നോൺസെൻസ് കുരാമൻ
Senkumarineyum chodyam cheyyanam vargeeyatha parathunnavan
Edo mandanmare avne arrest cheythath behra anu kore varageeyavathikal😂
ജിഷക്കും അമർ ഉൾ ഇസ്ലാമിനും നീതി വേണം
Correct
ഗോവിന്ദ ചാമി തെറ്റ് ചെയ്തി ൽ യിലാ എന്നാണോ
Eathu case veraya ... niahal paryunathu soumya net case il allea govindhachami
യെസ്❤
@@PradeepanPradeepan-p3jഅയാൾ തെറ്റ് ചെയ്തു എന്നും പറഞ്ഞു ജിഷയെ കൊന്നത് ഇയാൾ ആകാൻ സാധ്യത ഉണ്ടോ?
സത്യം തെളിയണം. സത്യം ജെയ്ക്കും. 🙏🏼
ഇതുവരെയുള്ള കാഴ്ചപ്പാട് വച്ചുനോക്കുമ്പ്പോൾ അമീറുൽ നിരപരാധിയും ജിഷയുടെ അമ്മയ്ക്ക് ഈ കേസിൽ പങ്ക് ഉണ്ടെന്നു തോന്നി പോകുന്നു
ഇങ്ങനെ എത്രയോ നിരപരാധികൾ പല പല കേസുകളിൽ ശിക്ഷിക്ക പ്പെട്ടിരിക്കാം, 1000 കുറ്റ വാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന് നമ്മുടെ നിയമത്തിൽ സുന്ദരമായി എ ഴുതി വെച്ചു എന്നാണോ..? ബഹു. സുപ്രീം കോടതി സത്യം കണ്ടെത്തും എന്ന് നമുക്ക് ആശിക്കാം. ആളൂർ വക്കിൽ സാറിന്റെ നിഗമനങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
നിരപരാധിയെ രക്ഷിക്കു സാർ ദൈവം താങ്ങ്ങളെ രക്ഷിക്കട്ടെ❤
തങ്ങളെ എന്തിന് ദൈവം രക്ഷിക്കണം. തങ്ങൾ പള്ളിയിൽ അല്ലെ
@@latheeshkunju1808😅😅😅
@@latheeshkunju1808 താങ്കൾ എന്നാ ഉദേശിച്ചേ
Modi Bhakthan 😂😂
@@sulaimanvm8103 നിരപരാധിയായ നമ്മുടെ ഗോവിന്ദച്ചാമിയെ രക്ഷിച്ച ദൈവം🤣🤣🤣😂😂
അമ്മയെ അന്ന് മുതൽ സംശയം ഉണ്ട്. ഒരു മകൾ മരിച്ചു പോയ അമ്മയെ പോലെ അല്ല അവരുടെ പ്രവർത്തിയും സംസാരവും.
ആളൂർ സാറിനെ ഞാൻ വിശ്വസിക്കുന്നു. സത്യം തെളിയട്ടെ.....🙏🙏🙏🙏🙏🙏🙏:
ആ അമ്മയെ നുണ പരിശോധന നടത്തണം. ജിഷയുടെ അമ്മയ്ക്ക് എല്ലാ സത്യവും അറിയാം. സത്യം ജയിക്കണം
ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് സത്യം ജയിക്കണം
ആളൂരിനോട് സ്നേഹം തോന്നിയ നിമിഷം
അളൂർ വക്കീൽ ഈ കേസിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണം ഒരു നിരപരാധിയുംശിക്ഷിക്ക പെടരുത് വക്കീലിന് അതിന് സാധിക്കും
പിണറായി ദിലീപിന്റെ കേസും അതുപോലെതന്നെ ചെയ്തത് ആളാവാൻ വേണ്ടി. നിരപരാധികളുടെ ഒരു ചോര ഒരുപാട് കുടിച്ചിട്ടുണ്ട് പിണറായി
അപ്പൊ ഗോവിന്ദ ചാമിയെയും രക്ഷിക്കാൻ പറയുമോ..... പറയരുത്
ഗോവിന്ദ ചാമിക്ക് വേണ്ടി വാദിച്ച വിദ്വാനല്ലെ 😮
ജിഷയുടെ അമ്മയെപിടിച്ച്ആപോലീസ്മൂന്നാംമുറയൊന്ന്പരീക്ഷിച്ചാൽഎല്ലാംവെളിവാകും.അവർക്കെന്തൊക്കെയോമറക്കാനുണ്ട്.അതിന്തെപിന്നിലെചേതോവികാരംഎന്ത്ഇതൊക്കെയാണ്കണ്ടെത്തേണ്ടത്.നിരപരാധിയല്ലശിക്ഷിക്കപ്പെടേണ്ടത്
മരിച്ചത് തന്റെ കൊച്ചല്ലല്ലോ
സെൻ കുമാറിനെ ഒന്ന് കസ്റ്റടിയിൽ എടുത്തു കുടഞ്ഞു നോക്ക്... അവനാണ് അമിറുൽ നെ കുടുക്കിയത്
ഒരിക്കലും നീതി കിട്ടാത്ത നാടായി മാറി നമ്മുടെ നാട്.
Sathyam
നിരപരാധി ശിക്ഷിക്കപ്പെടാതെ ഇരിക്കട്ടെ 🙏🏻👍🏻
സാർ സത്യം വെളിച്ചത്ത് തന്നെ 🙏
കൊണ്ടു വരണം . അമീർ പാവമാണ് .
ജിഷയുടെ അമ്മക്ക് എല്ലാം അറിയാം .
അമ്മ ഒളിക്കുകയാണ് സാർ . 🤔 🙏
Yes
സാറോ ആരാ ഈ സാർ
😂😂
Ann I'd pole paavam enn parayaan aarengilimundayina.ippol paavam enn parayunn
സത്യം
സത്യം ജയിക്കണം. ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്. Sir കേസ് സത്യസന്ധമായി മുന്നോട്ട് കൊണ്ടു പോകാൻദൈവം Sir - നെ സഹായിക്കട്ടെ..
അമിറുൽ ഇസ്ലാം നിരപരാധി ആണ് 👍🏻👍🏻
അത് എങ്ങനെ ഉറപ്പിക്കാൻ പറ്റും
എങ്കിൽ അപരാധിയെ പുറത്തു കൊണ്ടുവരൂ. അമിറിനു കേസ് നടത്താൻ പണം ചിലവാക്കിയത് ആര്?
😂
@ ആളൂരിന്നെ സംശയിക്കണംrethnakumari5018
@@AmbraZzz312 അമ്പിളി ഓമനക്കുട്ടന്റെ വീഡിയോ കാണുക. ജിഷയുടെ അമ്മ ചേച്ചി എന്നിവരെ കുറിച്ച് അവിടെ അന്വേഷിക്കുക
അവനോട് ചെയ്ത ക്രൂരത അവന് ശിക്ഷിച്ച ഉദ്യോഗസ്ഥർ മാർക്കും കൊടുക്കണം
💥💥💥🎈🎈അമീർ കുറ്റക്കാരന ല്ലെങ്കിൽ അവനെ ശിക്ഷിക്കരുത്! എന്നാൽ കൊന്ന ഒരാൾ ഉണ്ടാകു മല്ലോ! അവനെ വിടെ? അമീറിനെ കരുവാക്കിയവൻ രക്ഷ പെടരുത്! 😏🤨
ഇന്ത്യൻ ഭരണഘടന കൊണ്ട് ഒരു പ്രയോജനവുമില്ല. എങ്ങനെയാണ് ഒരു എഫ്ഐആറിൽ കുറ്റവാളികളെ കണ്ടെത്തേണ്ടത് എന്നതിന് ഒരു ഇതും ഇല്ല ഇങ്ങനെ കോടതികൾ കയറിയിറങ്ങുകയാണ് മാത്രം. മനപ്പൂർവം ഒരാളെ കുറ്റവാളിയാക്കി എങ്കിൽ ആ ഉദ്യോഗസ്ഥന്മാരും വക്കീലിനെയും ശിക്ഷിക്കണം
shortly explain my position.What was in the court stamp paper agreement.
അതറിയാഞ്ഞിട്ടല്ല ഇന്ത്യ പൊളിറ്റിക്സ് ആണ് ഒരു ഡിപ്പാർർട്മെന്റിനു സ്വതന്ത്രമായി പ്രവർത്തിക്കാൻ പറ്റില്ല, കേസിൽ രാഷ്ട്രീയ ക്കാരുടെ ഇടപെടൽ ഉണ്ടായാൽ
അമീറുൽ ഇസ്ലാം നിരപരാധി യാണെങ്കിൽ തീർച്ചയായും രക്ച്ചപ്പെടണം. പേര് നോക്കി വെറുതെ ആരെയും കുറ്റവാളിയാക്കുന്ന സമ്പ്രദായം എന്നേ മണ്ണിട്ടു മുടേണ്ടതാണ്.
ആളൂർ ക്രിമിനൽ വക്കീൽ ആണ്. പ്രതികളെ രക്ഷിക്കാൻ ശ്രമിക്കും
ആളൂരിന് സമൂഹത്തിൽ ഒരു വില്ല൯ ഇമേജുണ്ട്, പക്ഷേ ഈ കേസിൽ അദ്ദേഹം സതൃത്തിന്റെ പക്ഷത്താണെന്ന് കരുതുന്നു. നൃായവു൦ നീതിയും നടപ്പാകട്ടെ ❤
മുൻ ഡിജിപി യെ ചോദ്യം ചെയ്യണം ഒരു പേരിന്റെ പേരിൽ പ്രതിയാക്കി.. അയാൾക്കും കുടുംബം ഇല്ലേ ദൈവീക കോടതിയിൽ അനുഭവിക്കും
പൊളി ഗ്രാഫ് ടെസ്റ്റ് പോലുള്ള എല്ലാ ടെസ്റ്റുകൾക്കും നടത്തണം
ഉന്നതങ്ങളിൽ പിടിപാടുള്ളവർക്കെതിരെ ഒരു തെളിവും പൊന്തിവരില്ല! അതല്ലേ നാട്ടിൽ നടപ്പ് ?
എല്ലാം കുറേക്കഴിയുമ്പോൾ പൊങ്ങി വരും ❤️
ഈ കേസ് തെളിയിക്കും എന്ന് കൂടെ പറഞ്ഞ് അധികാരത്തിൽ വന്ന ഒരു രാഷ്ട്രീയവും ഒരു നിരപരാധിയെ പ്രതിയാക്കി ജയിലിൽ അടച്ച സർക്കാരും പ്രതിയാണ്
തെറ്റ് ചെയ്താൽ ഇന്നല്ലെങ്കിൽ നാളെ ശിക്ഷിക്കപ്പെടും
@subairvc7403 അങ്ങനെ ആവട്ടെ
ആളൂർ സർ സത്യം പുറത്തു കൊണ്ടുവരണം
ഞാന്‍ അന്നേ പറഞ്ഞു...ഇത് അമീര്‍ ആയിരിക്കില്ല...ഏതോ ഒരു ഉന്നതൻ ആവാന്‍ സാധ്യതയുണ്ട്, അമീറിനെ use ചെയ്തു. അഡ്വ ആളൂര്‍ മറ്റാരും പറയാതെ സ്വന്തമായി കേസ് എടുത്ത് വാദിച്ചത് ആണോ. എന്തായാലും ഒരു നിരപരാധി രക്ഷപ്പെടാന്‍ സഹായിച്ച ആളൂര്‍ന് നന്ദി.
@@sheelaprakash532 ചേച്ചി അന്നങ്ങനെ പറഞ്ഞതുകൊണ്ടാണ് ആളൂർ ഈ കേസെടുത്തത്.
You are right some one who has high hold in politics and wealthy.
അമീറുൽ ഇസ്ലാമിനെ പോലത്തെ നിരപരാധികളായ വരെ പിടിച്ച് പ്രതികൾൾ എന്ന് പറഞ്ഞ് പിടിച്ച് ക്രൂരമായി മർദ്ദിച്ച തുറങ്കിൽ അടക്കുമ്പോൾ, ഇവന്മാർ ഓർക്കണമായിരുന്നു എല്ലാം മേലെയുള്ള ദൈവം കാണുന്നുണ്ടെന്ന്. എന്നാൽ ദൈവം മനുഷ്യന്റെ രൂപത്തിലും വസ്തുവിന്റെ രൂപത്തിലും പ്രത്യക്ഷപ്പെടുന്നു എന്നുള്ളത് മനസ്സിലാക്കണം. 1000 അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്. ജയ് ഭാരത് ജയ് ഹിന്ദുസ്ഥാൻ ജയ് മനുഷ്യകുലം 🙏🙏🙏🙏🌹🌹🌹....
ജിഷയുടെ അമ്മയെ ചോദ്യം ചെയ്താൽ സത്യം പുറത്ത് വരും..
നിരപരാധി ആണെങ്കിൽ ഏത് അറ്റം പോയാലും വകീൽ sir അമീറുൽ ഇസ്ലാമിനെ പുറത്ത് കൊണ്ട് വരണം കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പൊക്കുന്ന ഈ സാഹചര്യത്തിൽ ജിഷയുടെ അമ്മയെ നുണ പരിശോധനക്ക് തയ്യാറാക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു 🔥
അമീർ നിരപരാധിയാണ്
Theerchayayum......sathiyame jayikoooo
@@HishuHishu-jy7yo😂
സത്യം ജയിക്കട്ടെ.. നിരപരാതികൾ ശിക്ഷിക്കപ്പെടരുത്
ആളൂർ മാത്രമല്ല..മലയാളികളും വിശ്വസിക്കുന്നു
ആളൂരാണ് ആള് ഇത്തരം കേസുകൾ ഏറ്റെടുക്കാൻ ചെറിയ ദൈര്യം പോര ഏതായാലും യാഥാർത്ഥ പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ട് വരുന്നത് വരെ ആളൂർ പോരാടണം
അത് എങ്ങനെ അയാളെ കൊണ്ട് പറ്റും??യഥാർഥ പ്രതി ഒന്നും ഇനി പുറത്തു വരാൻ പോകുന്നില്ല,ഇത്രയും കൊല്ലം കഴിഞ്ഞിട്ട്..ഇപ്പോഴുള്ള പ്രതി നിരപരാധി ആണെങ്കിൽ രക്ഷപ്പെടട്ടെ..
🙏👍 Very good explanation.
ജിഷയുടെ അമ്മയെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരും
@@rejimolsam2162 ഇന്റർനാഷണൽ കള്ളി
ആ പെണ്ണുംപിള്ള എന്ത് ചോദിച്ചാലും പറയും ലാസ്റ്റ് ഒറ്റ ചോദ്യം... അന്നൊരു ഉന്നതന്റെ പേര് ഉയർന്നു വന്നിരുന്നു അതൊന്നു ചോദിച്ച ആ പെണ്ണുംപിള്ള എഴുന്നേറ്റ് ഓടും..... ഒരാളുടെ യൂ ട്യൂബ് വിഡിയോ കണ്ടു 😂😂😂
അവൾ ബ്രൂറ്റീഷന്റെ റൂമിലാണ്
Annuaeshana Officer B . Sandhya ye Nuna parisodhana nadathanam.
Sathyam @@sajudeen5195
Sreelekha IPS ൻ്റെ വീഡിയോ എല്ലാരും കണ്ട് നോക്കു. അമീർ 100% Innocent ആണ്
കള്ള കേസ് ഉണ്ടാകുന്നതിലും കേരള പോലീസ് വളരെമിടുക്കെന്മാരാണ് ഈ കേസിൽ പോലീസുകാർക് ഇത്രയധികം താല്പര്യം അവർക്കോ അവരുടെ കുടുംബത്തിനെ ഈ ഒരവസ്ഥ ഉണ്ടായാൽ എന്തായിരിക്കും ഇവന്മാരൊക്കെ സത്യം എന്താണോ അതാണ് ചെയ്യേണ്ടത് ഇന്ത്യയിൽ എല്ലാർക്കും ഒരേ നീതിയാണ് അവർ വാങ്ങുന്ന ശമ്പളം ജനങ്ങൾ കൊടുക്കുന്ന നികുതിയാണ് അമീറിന് നഷ്ടപരിഹാരം ആളൂർ പറഞ്ഞപോലെ കൊടുക്കെണം
😁 ഞാൻ ഓരോന്നും കേൾക്കുപ്പോൾ എന്റെ ദൈവത്തോട് സത്യം ഉണ്ടെങ്കിൽ തെളിയണം എന്ന് 👍🏿🥰🤲
നുണ പരിശോധന ജിഷയുടെ അമ്മയെയും ചേച്ചിയെയും ഈ പ്രതി എന്ന് പറയുന്ന ആളിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം, അതിനുവേണ്ടി അള്ളൂർ കോടതിയിൽ വാദിക്കണം, ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെയും നുണ പരിശോധനയ്ക്ക് വിധേയമാക്കിയാൽ സത്യങ്ങളെല്ലാം പുറത്തുവരും
@@NajeemNajeem-n7u bro നുണ പരിശോധന കോടതിയിൽ നിലനിൽക്കില്ല
കേസിലേക്ക് ഒരു സൂചന കിട്ടിയാൽ പോലും പ്രതി കോടതിയിൽ മറുവാതം ഉന്നയിക്കും
അതിന്റെ ബാക്കിൽ പ്രവർത്തിച്ച എല്ലാ പോലീസുകാരെയും അവരിൽനിന്ന് പൈസ ഈടാക്കി ഫൈൻ കെട്ടണം
ആളൂർ യഥാർത്ഥ വകീൽ ആണ് 👌👌👌👌👌
സൗമ്യയുടെ കാര്യത്തിലോ?
സന്നത്ത് കിട്ടിയിട്ടുള്ളവരെല്ലാം യഥാർത്ഥവക്കീലൻമാരാണ്.
Appol kaanunnavane appa ennu vilikkunna society😂😂😂😂@@PREETHA.M-dc7gc
Pinne..
Soumyude family kelkkanda
സാർ ഇത്ര നാളും എനിക്ക് നിങ്ങളെ വെറുപ്പ് ആയിരുന്നു
പക്ഷെ ഇപ്പോ എനിക്ക് നിങ്ങളോട് ചെറിയ ഒരു സ്നേഹം തോനുന്നു
If aloor tries to save someone, definitely that particular person would be the culprit / perpetrator
കേട്ട വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഈ അമ്മ മകള്‍,മരിച്ചതിന്റെ പേരില്‍ കിട്ടിയ പണം ധൂര്‍ത്തടിച്ചു. മൂത്ത മകള്‍ക്ക് ജോലിയും ഇവര്‍ക്കൊക്കെ ഇതിന് അര്‍ഹതയുണ്ടോ
കിട്ടിയ പൈസ സിനിമ പിടിച്ചു നശിപ്പിച്ചു
സത്യം പറഞ്ഞാൽ ജിഷയുടെ അമ്മയെ ജയിലിലാക്കണം. പാവം അമീർ
Ok sudooo
ജിഷയുടെ അമ്മ ആണെകിൽ പിന്നെ അമീർ ഇസ്ലാം എന്തിനാണ് സംഭവ ദിവസത്തിന്റെ പിറ്റേ ദിവസം തമിഴ് നാട്ടിലേക്കു പോയത് കേരളത്തിൽ നിന്നാൽ പോരെ
ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല, സത്യം കണ്ടെത്തണം ആളൂർ Sir 👍🏻
Ameer നിരപരാധി ആയാൽ ഇത്രയും നാൾ ആ മനുഷ്യന്റെ മാനസിക അവസ്ഥ യാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്. അദേഹത്തിന്റെ ജീവിത ത്തിലെ സമയം അപ മാനം ഇതൊക്ക തിരിച്ചു കൊടുക്കാൻ ആർക്കെങ്കിലും കഴിയുമോ.. സത്യം എന്തായാലും പുറത്ത് വരട്ടെ
അമിറുൽ അല്ല പ്രതി എന്നു വ്യക്തമായി എല്ലാവർക്കും അറിയും.. സന്ധ്യ ഉൾപ്പെടുന്ന ഉദ്യോഗസ്ഥർ സർക്കാരിന്റെ മുഖം രക്ഷിക്കാൻ കെട്ടി ചമച്ച ഒരു പ്രതി ..
അതാണ് ആ പാവം...
Yes
Yes, i guess same
ഹരേ കൃഷ്ണാ🙏❤. നമസ്തേ Swasthika🙏. മോളു് പറഞ്ഞത് വളരെ ശരിയാണ്. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏
സത്യം ഒരു നാൾ വിജയിക്കുക തന്നെ ചെയ്യും 🙏
അവര് എന്തൊക്കെയോ മറയ്ക്കുന്നുണ്ട് കഴിഞ്ഞ ദിവസം ഞാനും ആ വീഡിയോ കണ്ടിരുന്നു. അവർ വീട്ടു ജോലി ചെയ്തു ജീവിച്ച കാര്യം മീഡിയ വഴി നമ്മൾ എല്ലാം മനസിലാക്കിയ കാര്യമാണ് പക്ഷേ കഴിഞ്ഞ ദിവസം കണ്ട വീഡിയോയിൽ അവര് പറയുന്നത് വീട്ടു ജോലിക്ക് പോയിട്ടേ ഇല്ല എന്നാണ്... അവരെ ചോദ്യം ചെയ്യണം...എന്തായാലും ജിഷയ്ക്ക് നീതി കിട്ടുമെന്ന് നമുക്കൊക്കെ വിശ്വസിക്കാം...അമീർ നിരപരാധി ആണെങ്കിൽ അവനും നീതി കിട്ടട്ടെ 🙏🙏
@@Mrugasnehikal817 avar ethum koodi parayunnunde neighbors nu aarkkum avareyum makaleyum istam illarunnu ennu. Enthaa athinu kaaranam ennu avar parayunnilla.
ജിഷയുടെ അമ്മയുടെ പിന്നാമ്പുറത്ത് വലിയ ഒരു കഥ ഉണ്ട് ജിഷ അവളെ അമ്മയുടെ ഭർത്താവിന്റെ കുട്ടി അല്ല വീട്ടുജോലിക്ക് പോയപ്പോൾ കിട്ടിയ സമ്മാനം ആണ്
@@sarithak6760 അവർ മറയ്ക്കാൻ ശ്രെമിക്കുന്നതും അത് തന്നെ ആണെന്ന് തോന്നുന്നു.
@@sarithak6760 aadyam muthale ee allegation unde. Mortuary poyi body kandappozhum relatives num evarodu deshyam aayirunnu avar evare cheetha parayunnunde.
എനിക്കും തോന്നിയിട്ടുണ്ട്
മാധ്യമപ്രവർത്തകയായ മഹതി ഓമനക്കുട്ടൻ വളരെ വ്യക്തമായി അമീറുൽ ഇസ്ലാം നിരപരാധിയാണ് വ്യക്തമാക്കിയിട്ടുള്ളതാണ് നിരപരാധിയായ അമീറുൽ ഇസ്‌ലാമിനെ സഹായിക്കുന്ന അഡ്വക്കേറ്റ് ആളൂർ സാഹിബിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു നന്മകൾ നേരുന്നു അമീറുൽ ഇസ്ലാമിൻറെ കുടുംബങ്ങളും നിരപരാധിയായ അമീറുൽ ഇസ്ലാമും അനുഭവിച്ച കഷ്ടതകൾക്ക് എന്ത് നഷ്ടപരിഹാരം കൊടുത്താലും മതിയാവുകയില്ല
പോലീസ് എഴുതിക്കൊടുക്കുന്ന അല്ലെങ്കിൽ ഹാജരാക്കുന്ന തെളിവുകൾ ഇഴകീറി പരിശോധിച്ചിട്ടല്ലേ ജഡ്ജിമാർ വിധിക്കുന്നത്..?? അപ്പോൾ എവിടെയാണ്, ആർക്കാണ് തെറ്റ് പറ്റിയത്... സുപ്രീം കോടതിയിൽ നിന്ന് ആ മനുഷ്യന് നീതി കിട്ടിയാൽ മതിയായിരുന്നു...😢
ഈ നേരം അത്രയും ഈ മൈക്ക് ഇങ്ങനെ ഒരു കൈയിൽ നീട്ടിപ്പിടിക്കണം വളരെയേറെ ബുദ്ധിമുട്ടുണ്ട് അതുകൊണ്ട് ഇനിയെങ്കിലും ഇതുപോലുള്ള പരിപാടിക്ക് ഒരു മൈക്ക് കൂടി കരുതണം
പൈസ കാണില്ല പാവങ്ങൾ
ഒരു പോർട്ടബിൾ സ്റ്റാൻ്റ് കരുതിയാൽ മതി
😂😂😂
അതിനു കോള ർ mike ഉണ്ടല്ലോ,, അതൊക്കെ ഉപയോഗപ്പെടുത്തണം......
യഥാർത്ഥ കൊലയാളി മറനീക്കി പുറത്തു കൊണ്ടുവരേണ്ട ഉത്തരവാദിത്വം ഈ സർക്കാരിന്നില്ലേ കോടതിക്കില്ലേനിരപരാധി ആയ ഒരു മനുഷ്യൻ
ആരും ഇത് വിശ്വസിച്ചിട്ടില്ല.അയാൾ നിരപരാധി ആവാൻ സാധ്യത.
എനിക്കും ഉറപ്പാണ് അമീർ നിരപരാധിയാണ്
സത്യം പുറത്ത് വരട്ടേ ദൈവം വലിയവൻ ആണ്🙏
100 കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്.
ഒരു നിരപരാതിയുടെ രക്ഷപ്പെടുത്താൻ വേണ്ടി പരിശ്രമിക്കുന്ന ആളൂരിനും നല്ല പെൺകുട്ടിയായ അവതാരികയ്ക്കും അഭിനന്ദനങ്ങൾ
Aaloor...sir.. parayunnathe....sathyamaane......sir.. big salute 👍👍👍.....
🎉🎉 ധന്യ ശേഖരൻ ധന്യയായിരിക്കട്ടെ - എന്നും..
ആ മൈക്ക് ഒരു സ്റ്റാന്റിൽ ഘടിപ്പിച്ചിരുന്നെങ്കിൽ ഇത്രയും വിഷമിക്കേണ്ടി ല്ലായിരുന്നു...
❤
അമീർ നിരപരാധിയാണെങ്കിൽ ശിക്ഷിക്കപെടരുത് ഇതിന്റെ സത്യാവസ്ഥ വെളിയിൽ കൊണ്ടുവരണം.
യഥാർത്ഥ പ്രതിയെ വെളിച്ചത്ത് കൊണ്ടു വരാൻ കഴിഞ്ഞാൽ താങ്കൾ ഒരു ഹീറൊ ആയിരിക്കും
ജിഷയുടെ അമ്മക്ക് എല്ലാ സത്യങ്ങളും അറിയാം. അവരെ നന്നായിട്ട് ഒന്ന് ചോദ്യം ചെയ്താൽ സത്യങ്ങൾ പുറത്ത് വരും. Ameer നിരപരാധി ആണെങ്കിൽ അയാള് ഒരിക്കലും ശിക്ഷിക്കപ്പെടാൻ പാടില്ല
Very good sir. Niraparathiye orikkalum shiskshikkapedaruth. Thanks lot for Sir
അമീറുൽ നിരപരാധി എന്ന് പെരുമ്പാവൂർ വിശ്വസിക്കുന്നു. അയാളെ രക്ഷിക്കണം. ജിഷയുടെ ചേച്ചി ദീപയെ ചോദ്യം ചെയ്യുക. അമ്പിളി ഓമനക്കുട്ടന്റെ വീഡിയോ കാണുക
സുഹൃത്തേ ജിഷയുടെ അമ്മ ചെറുപ്പം മുതൽ എവിടെയായിരുന്നു അവരുടെ അച്ഛനമ്മമാർ ആരാണ് അവർ പ്രായപൂർത്തിയെത്തിയതിനു ശേഷം എവിടെയായിരുന്നു ജോലി ജിഷയുടെ അമ്മയ്ക്ക് ആരൊക്കെയായിട്ടാണ് ബന്ധം അവരെ ചോദ്യം ചെയ്യണം. അവരെചോദ്യം ചെയ്യാൻ പറ്റുമെങ്കിൽ യഥാർത്ഥ പ്രതിയെ സമൂഹത്തിന്റെ മുമ്പിൽ കൊണ്ടുവരാൻ കഴിയും
സത്യം പുറത്തു വരട്ടെ.. ഒരു നിരപരാധിയുടെ ജീവിതം തുലച്ചവർക്ക് ആര് ശിക്ഷ നൽകും. ഇയാളുടെ ജീവിതം ആർക്കു തിരിച്ചു കൊടുക്കാനാവും
ആളൂർ കേസ് വാദിച്ചത് കൊണ്ട് അമീറുൽ പ്രധിയാവില്ല
പെരുമ്പാവൂർ ഉള്ള അയൽവാസികൾ ആരും വിശ്വസിക്കുന്നില്ല ഇയാളാണ് പ്രതിയെന്ന്
പെരുമ്പാവൂരിൽ നിന്നും ഉള്ള പ്രധാന രാഷ്ട്രീയ നേതാവിൻ്റെ മകളാണ് ഇതെന്നും ഈ കൊലപാതകത്തിൽ നേതാവിന് പങ്കുണ്ടെന്നും ആണ് നാടുകാരുടെ വിശ്വാസം ആദ്യം udf ഗവമെൻ്റും പിന്നീട് എൽഡിഎഫ് ഗവർമെൻ്റും വേണ്ട എല്ലാ ഒത്താശയും ചെയ്ത് കൊടുത്തിട്ടുണ്ട്
കറക്ടാണ്.
അതാണ് സത്യം 👍
M M Hasan?
ആളൂരി ന് കോടി നന്ദി 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
ആളൂരിനോട് ഇപ്പോഅഭിമാനം തോന്നുന്നു ഇനിയങ്ങോട് ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് സാർ ഒരു അക്രമികൾക്ക് വേണ്ടിയും കേസ് ഏറ്റടുക്കരുതേ
ആരെയോ രക്ഷിക്കാൻ വേണ്ടി അമീറുൽ ഇസ്ലാമ ... ഇരയായി .. കുറച്ചു വർഷം ശിക്ഷ അനുഭവിച്ചിട്ടു. കേസ് നിന്നും രക്ഷ പെടുത്താമെന്നും.. വാഗ്ദാനം നൽകി സമയം ആയപ്പോൾ ആളുരിനെ പോലെ വക്കിൽ ഇറക്കി. രക്ഷിക്കുന്നു ഈ കാലയളവിൽ തെളിവുകളും നഷ്ട്ട പെടും. എന്ത് നല്ല പ്ലനിംഗ് ആണ്
U r great sir salute ❤❤❤
സത്യം ജയിക്കട്ടെ❤
ആളൂർ മാത്രമല്ല അന്നുതന്നെ പല ഭാഗങ്ങളിൽ നിന്നും ചില രാഷ്ട്രീയ നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉയർന്നു കേട്ടിരുന്നു ! കേസ് അന്വേഷിച്ച rss സഹയാത്രികനെതിരെ കേസെടുത്താൽ ആരാണ് സ്വാധീനിച്ചതെന്ന് അറിയാം !
രാജേശ്വരി യുടെ കൂബിന്നിട്ട് ഇടി കിട്ടിയാൽ അവൾ പറയും ഉത്തരം... പാവം അമീറിനെ വെറുതെ വിടുക കൊണ്ഗ്രെസ്സിന്റെ സമുന്നത നേതാക്കൾക്ക് ഇതിൽ പങ്കുണ്ട്
അതാണ് ഈ നാട്ടിൻ്റെ അവസ്ഥ. കാസ് കൊടുത്താൽ അവസാനം ഇരകളെ പ്രതി ആക്കും,കുറ്റവാളി ആക്കി മാറ്റി ജയിലിലും പ്രതി നിരപരാധി ആക്കി അവനു കോടികൾ നഷ്ട പരിഹാരവും.അതിൻ്റെ പകുതിയും വക്കീലിനെ.
വെറുതെ അല്ല കുറ്റകൃത്യങ്ങൾ നാട്ടിൽ പെരുകുന്നത്.
രണ്ടെണ്ണം കൊടുത്തിട്ട് ജിഷയുടെ യഥാർത്ഥ അച്ഛൻ ആരാണെന്ന് പറയിപ്പിച്ചാൽ മതി പ്രതി ആരാണെന്ന് അറിയാൻ
ജിഷയുടെ യഥാർത്ഥ അച്ഛൻ തന്നെ ആണ് ജിഷയെ കെല്ലിച്ചത് സ്വത്തും പിതൃത്വവും എല്ലാവരും അറിയും എന്ന് അമ്മയും മക്കളും ഭീഷണിപ്പെടുത്തി അത് കൊണ്ട് മക്കളെ കെല്ലിച്ചു
ജിഷയുടെ അമ്മയെ ചോദ്യം ചെയ്‌താൽ പ്രതിയെ പെട്ടെന്ന് പിടികൂടാൻ പറ്റുംമായിരിക്കും,