ടീച്ചർ.... ഫുൾ സപ്പോർട്ട്....ഇതുപോലുള്ള കാര്യങ്ങൾ തുറന്നു പറയാൻ സന്മനസ്സ് കാണിച്ച ടീച്ചർക്ക് അഭിനന്ദനങ്ങൾ. 🤝👍....വേറെ നല്ല വക്കിൽ മാരുണ്ടെങ്കിൽ ഏൽപ്പിക്കുക 🙏...
Teacher nu full support. ഇത് പോലെ ഉള്ള വികൃത ജെന്മങ്ങൾക്ക് support um aayi നിൽക്കുന്ന അയാളുടെ ബാര്യ ye കുറിച്ച് ആലോചിക്കും ഓൾ ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ. മൃഗത്തിൻ്റെ കൂടെ ജീവിച്ചു അവരും മൃഗം ആയി കാണും.
നല്ലവർക്ക് കേൾക്കുമ്പോൾ സത്യം മനസ്സിലാവുന്നുണ്ട് ടീച്ചറേ... മറ്റുള്ളവർ നിങ്ങളെ മോശമായി ചിത്രീകരിക്കുന്നതിൽ വിഷമിക്കരുത്. ഈ ധൈര്യം എന്നും വേണം. ഈശ്വരൻ തുണയായിരിക്കട്ടെ 🙏
എന്റെ രണ്ട് മക്കളെ മാറ്റി നിർത്തിയാലും ഭിന്നശേഷിക്കാരനായ എന്റെ മകനെ ഞാൻ മാറ്റി നിർത്തില്ല എന്ന് പറഞ്ഞ മനസ്സിന് എങ്ങിനെ അഭിനന്ദിക്കണം എന്ന് ..,. പറയാൻ വാക്കുകളില്ല ടീച്ചറെ...
ടീച്ചർ അവസാന വാക്ക് ഒരുപാട് വിഷമിപ്പിച്ചു.. പാവം മക്കൾ.... അവനു തക്കശിക്ഷ കിട്ടണം..... ധൈര്യം ആയിട്ട് മുന്നോട്ട് പോവു. എല്ലാം നല്ല രീതിയിൽ നടക്കും... 😘❤❤❤❤
ടീച്ചറെ...... കരയരുത്.... കരച്ചിൽ ടീച്ചർക്ക് ചേരില്ല.... പോരാടണം... നീതി ലഭിക്കുന്നത് വരെ... ഇനിയും ഇതുപോലെ ഉള്ള കാമ ഭ്രാന്തന്മാർ ജനിക്കുമ്പോൾ ടീച്ചറെ പോലുള്ളവരുടെ പേര് കേട്ട് അവർ ഒരു നിമിഷമെങ്കിലും ചിന്തിക്കട്ടെ.....
ടീച്ചറെ ധൈര്യം ആയിട്ട് മുന്നോട്ടു നീങ്ങണമേ, എന്താണ് ഇ ങ്ങനെയൊക്കെ ആ കുഞ്ഞുങ്ങൾ അനുഭവിച്ചു എന്നു കേൾ കുമ്പൾ മനസിന് വല്ലാത്ത വേദന,ദൈവമേ അങ്ങ് ഇതൊന്നു കാണുന്നില്ലേ
ടീച്ചർ എന്റെ സുഹൃത്തു ആണ് ഈ സംഭവത്തിൽ സംശയം വന്ന നാൾ മുതൽ ഓരോ തെളിവുകളും നമ്മൾ ശേഖരിച്ചു.. അവനു ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല എന്നുള്ള പൂർണ ആത്മവിശ്വാസം ഉണ്ട്.
നിങ്ങളുടെ അടുത്ത് ആ ക്രിമിനലിനെ എത്തിച്ചത് ദൈവം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങളെ താറടിച്ചു കാണിക്കാൻ മാഡം മോശം സ്ത്രീ ആണെന്ന് അവൻ പ്രെചരിപ്പിക്കും സൂക്ഷിക്കുക കാരണം അവന്റെ ഫാമിലിക്കും സമൂഹത്തിനും ഇതൊരു വിഷയം ആവില്ല അവർക്കു കുറെ കല്യാണം കഴിക്കാം ആരെ വേണമെങ്കിലും വെച്ചോണ്ടും നടക്കാം ഇങ്ങനെ കുറെ കള്ളത്തരവും ചെയ്ത് വീടുകളും വണ്ടികളും വാങ്ങി കൂട്ടും അതൊന്നും അവർക്ക് പുത്തരി അല്ല. കുടിക്കില്ല വലിക്കില്ല പക്ഷേ കഞ്ചാവ് കച്ചോടം മോഷണം ഇതൊക്കെ പരുപാടി പിന്നെ ഗുണ്ടകളും. അതുകൊണ്ട് ചേച്ചിയുടെ വീട്ടുകാരെങ്കിലും ഫുൾ സപ്പോർട്ട് കൊടുക്കണേ ചേച്ചിക്ക് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. അല്ലെങ്കിൽ ആ ക്രിമിനലുകൾ അപായപ്പെടുത്തും.
പാവം ആ കുട്ടികൾ എന്ത് മാത്രം വേദന അനുഭവിചിട്ടുണ്ടകും ഇനി ഒരു മക്കൾക്കും എങ്ങനെ ഉണ്ടകതിരിക്കട്ടെ. ഈ വിഷയത്തിൽ പ്രതികരിച്ച ടീച്ചിർക്ക് അഭിനന്ദനങ്ങൾ. ആ ദ്രോഹിക്ക് ഇത്രയും വേഗം ശിക്ഷ ലഭിക്കട്ടെ,തൂക്കി കൊല്ലാൻ തന്നെ വിധിക്കട്ടെ
ടീച്ചർ തളർന്നു പോവരുത് ഇതുപോലെ ഉള്ള കൃമിനലുകളെ ജനങ്ങൾ മനസ്സിലാക്കണം അവനഒരുരീതിയിലും രക്ച്ചപ്പെടരുത് madam നിയമത്തിന്റെ എല്ലാപയുതും അവനുമുന്നിൽ അടക്കപ്പെടണം...ഓർക്കാൻപോലും വയ്യ ആദ്രോഹിയുടെ ക്രൂതയ്ക്ക് വിധേയമായ കുട്ടികൾ എത്രമാത്രം മാനസികമായി ശരീരികമായും വേദന അനുഭവിച്ചിട്ടുണ്ടാകും 😢😢.... മോഡം മുന്നോട്ടു പോണം തളർന്നു പോകരുത്.... എല്ലാവരും നിങ്ങളെക്കൂടെ ഉണ്ടാക. അള്ളാഹു കൂടെയുണ്ടാകും തീർച്ചയായും...❤
കരഞ്ഞുപോയി ഞാൻ... കഷ്ടം 🥲🥲🥲പാവം ആ കുഞ്ഞുങ്ങൾ... ദുഷ്ടന് ശിക്ഷ കൊടുക്കണം... 😡😡😡ടീച്ചർ ധൈര്യം ആയി മുന്നോട്ട് പോ... ആ ദ്രോഹി പറയുന്നത് ആരും വിശ്വസിക്കില്ല 👍🏻👍🏻
ചേച്ചി ധൈര്യമായിട്ട് മുന്നോട്ട് പോ .. ആരൊക്കെ എന്തൊക്കെ പറഞ്ഞ് കരിവാരി തേച്ചാലും ആ മക്കൾക്ക് നീതി കിട്ടണം .. ദൈവം എത്തിച്ചതായിരിക്കും ചേച്ചിയെ ആ കുട്ടികളുടെ അടുത്ത് ... ദൈവത്തിൽ വിശ്വസിച്ച് മുന്നോട്ട് പോ ... ഒരു നല്ല കാര്യം അല്ലെ ...കൂടെയുണ്ടാവും സർവ്വ ശക്തൻ ...💕👍👍👍🙏
ഈ ദുഷ്ന്റെ കാര്യം പുറത്ത് പറഞ്ഞ ടീച്ചർ ക്ക് അഭിനന്ദനങ്ങൾ 🙏 കുടുംബത്തിൽ ഉള്ളവരെ അല്ലാതെ, എത്ര വലിയ friends ആയാലും,അത് സ്ത്രീകൾ ആയാലും പുരുഷൻമാർ ആയാലും, വീട്ടിൽ വന്ന് സഹകരിക്കാൻ അനുവദിക്കരുത്... വീട് എപ്പോഴും കുടുംബത്തിന് വേണ്ടി ഉള്ളതാണ്.
ആരെൻകിലും eanth❤️വേണേലും പറയട്ടെ നിങ്ങളെ പോലെ എല്ലാവരും ചിന്തിച് കഴിഞ്ഞാൽ നമ്മുടെ ഓകെ നാട് രക്ഷ പെടും ഒളിച്ചുനിന്നു ദുഷ്ടരെ സപ്പോട്ട് ചെയ്യുന്നവർക്ക് അങ്ങനെ പറയാനെ പറ്റു പുറത്ത് വന്നു ഇത് പോലെ നിവർന്നു നിന്ന് ഒന്നും അവരെക്കൊണ്ട് ആവില്ല ടീച്ചർ ധൈര്യമായിരിക്കു
ഇതാണ് ധീരത എന്ന് പറയുന്നത്. ഇങ്ങനെയുള്ളവർ സമൂഹത്തിൽ ഒരു പാടെണ്ണം കാണും . സകലതിന്റെയും ലക്ഷ്യം സാമ്പത്തികവും കാമം തീർക്കാനുള്ള ആർത്തിയുമാണ് . ചാരിറ്റിയുടെ പേരിലുള്ള ഈ കൊടും ചതി തുറന്ന് കാണിച്ചതിന് ടീച്ചർക്ക് അഭിനന്ദനങ്ങൾ.
ഒരാൾക്കെങ്കിലും മനസ്സാക്ഷി ഉണ്ടായല്ലോ ഇതൊക്കെ തുറന്നു പറയാൻ അവന് പരമാവധി കിട്ടാവുന്ന ശിക്ഷ കിട്ടണം ഇത് ഓരോരുത്തന്മാർക്കും ഉള്ള ഒരു മുന്നറിയിപ്പ് പോലെ ആയിരിക്കണം ഇവന് കിട്ടുന്ന ശിക്ഷ
ഇവനെയൊക്കെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം ടീച്ചറേ...എനിക്കുമുണ്ട് സംസാരിക്കാൻ കഴിയാത്ത ഒരു മോൻ.. നമ്മളൊക്കെ പൊന്നുപോലെ വളർത്തി കൊണ്ടുവരുന്നത് ഇവനെപോലെയുളളവർക്ക് കൊടുക്കാനല്ല...ധൈര്യമായി മുന്നോട്ടു പോകണം👍👍👍
പ്രതികരിക്കാൻ കാണിച്ച ആർജ്ജവത്തിന് അഭിനന്ദനം ചേച്ചീ.ഈ ദ്രോഹിക്ക് അർഹമായ ശിക്ഷ കിട്ടണം
അർഹിക്കുന്ന ശിക്ഷ കിട്ടണമെങ്കിൽ ജഡ്ജി വിവരമുള്ളവനായിരിക്കണം.
❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE❤
ശിക്ഷ കൊടുക്കണം 😡😡😡
👍👍👍
@@jishajacob516🙆 aa nanamketta thallamarku , ayyo pavangal, onnum ariyatha pole ayale elpichu , valya kochine chamiripikkan polum, BHARTHAVARIYATHE KULIMUTIYIL KETTY PURAM THEPICHAVARALLA ENNU AARU KANDU, RANDU VASAVUM CHINDIKKU😎
സത്യം ആര് പറയുന്നുവോ അവർ ഒറ്റപെടും , കുറ്റപെടുത്തലും നേരിടേണ്ടി വരും. എന്നാലും ടീച്ചർ തളരരുത് - സൂക്ഷിക്കണം🥰
അത് വെറും തോന്നലാണ്.
❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤
ദ്രേഹീ ...ഇവൻ്റെ മുഖം വെളിച്ചത്തിൽ കൊണ്ടു വന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ 🙏🙏🙏
❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE❤
അവന്റെ face എവിടെ കാണാൻ പറ്റും?
@@Arun76541 athinu Avante wife pinne kuttigalum poison kazhichu marikum ennale aa teacher ne pH chythu paranjirikunnathu ee video full kandu nokku ivane okke ketti ittu adichu kollanam 😡😡😡😡
Teacher ക്കൊപ്പം ഞങ്ങള്‍ എല്ലാവരും ഒണ്ട്....എന്തൊരു ലോകമാണ്...ആരേയും വിശ്വസിക്കാന്‍ പറ്റുന്നില്ല...ധൈര്യമായി ഇരിക്കൂ Teacher
ഇത്രയും കാലം ആ കുട്ടികൾ അനുഭവിച്ച ദുരിതം ഹോ 😔😔
ഇനി അവർക്ക് നീതി കിട്ടട്ടെ ടീച്ചർ മുന്നോട്ട് പോവൂ 🙏സത്യം പുറത്തു വരും
വൃത്തിക്കെട്ട മനുഷ്യൻ. ഇങ്ങനെയുള്ള കാര്യങ്ങൾ പ്രതികരിക്കാൻ മനസ്കാണിച്ച മോൾക്ക്🙏 👏👍💐 കേട്ടിട്ട് കണ്ണ് നിറഞ്ഞു😭
❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤
ഈ ടീച്ചറിനു തീർച്ചയായും ഒരായിരം അഭിനദനം !!!!
❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤
ടീച്ചർ ഈ നന്മ നിറഞ്ഞ മനസ്സിന് ഈശ്വര ൻ കൂടെ യുണ്ടാകും 🙏🙏🙏
❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤
ടീച്ചർ.... ഫുൾ സപ്പോർട്ട്....ഇതുപോലുള്ള കാര്യങ്ങൾ തുറന്നു പറയാൻ സന്മനസ്സ് കാണിച്ച ടീച്ചർക്ക് അഭിനന്ദനങ്ങൾ. 🤝👍....വേറെ നല്ല വക്കിൽ മാരുണ്ടെങ്കിൽ ഏൽപ്പിക്കുക 🙏...
❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤
ഈ ടീച്ചറിന് വേണ്ട സപ്പോർട്ട് കൊടുക്കൂ...
അനുഭവത്തിൽനിന്ന് കൃത്യതയോടെ സംസാരിയ്ക്കുന്ന ഈ അമ്മയോട് ബഹുമാനം, ഇഷ്ടം.❤❤❤
Teacher nu full support. ഇത് പോലെ ഉള്ള വികൃത ജെന്മങ്ങൾക്ക് support um aayi നിൽക്കുന്ന അയാളുടെ ബാര്യ ye കുറിച്ച് ആലോചിക്കും ഓൾ ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ. മൃഗത്തിൻ്റെ കൂടെ ജീവിച്ചു അവരും മൃഗം ആയി കാണും.
അവന്റെ ഭാര്യ ഒരു പാവം ആണ്.. 4കുട്ടികൾ.. ഇവൻ ethra froud ആണെന്ന് അറിഞ്ഞില്ല.. nammukk അടുത്ത് അറിയാവുന്ന oral ആണ് ഇവൻ..
@@ramzankichuതാങ്കൾ അതിന്റെ സത്യാവസ്ഥ
അവനോടുതന്നെ ചോദിച്ചു മനസ്സിലാകണം
മക്കളെ ജീവനായി കാണുന്ന ഞങ്ങളെ പോലെയുള്ള എല്ലാ അമ്മമാരുടെയും പ്രാർത്ഥന ടീച്ചറോടൊപ്പം ഉണ്ട്. മനുഷ്യൻ ക്രൂശിക്കും പക്ഷെ ദൈവം രക്ഷിക്കും
അയ്യോ കേൾക്കാൻ വയ്യ ടീച്ചറെ. ടീച്ചറെ പൂർണമായും വിശ്വസിക്കുന്നു. Big salute for u teacher ❤️❤️
ടീച്ചർ ഒട്ടും വിഷമിക്കരുത്. Strong ആയി മുന്നോട്ട് പോണം.അതിന്റ പേരിൽ അയ്യാൾ ടീച്ചറെ കൊല്ലാൻ ശ്രമിച്ചാലും നമ്മുടെ മക്കളെ രക്ഷിക്കണം ❤
❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤
ടീച്ചർ , നിങ്ങളുടെ ഭിന്നശേഷി ക്കാരായ കുഞ്ഞുങ്ങളെ മുതലെടുക്കുവനോടു ള്ളധീരമായ പോരാട്ടത്തിൽ ഞങ്ങളുടെ പ്രാർത്ഥന ടീച്ചറിനോടൊപ്പം ഉണ്ടായിരിക്കും.
❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤
പ്രാർത്ഥന അല്ല വേണ്ടത് പ്രവർത്തിയും Support ഉം ആണ്
@@leelanarayanan8027സത്യം 👍
ഇതു നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. വെറുതെവിടരുത്. മാതൃക്പരമായ ശിക്ഷ കിട്ടണം 🙏
❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤
Yes
നിയമത്തിനു മുന്നിൽ എത്തി.. ഈ തള്ള കള്ളി ആണെന്ന്.. അറിഞ്ഞു.. അയാളെ വെറുതെ വിട്ടു....
അമ്മയുടെ ദുഃഖം ആ.. വാക്കുകളിൽ ഉണ്ട്..കണ്ണ് നിറഞ്ഞു 😔. നീതി കിട്ടും ആ കുഞ്ഞുങ്ങൾക്ക്.. ജെനങ്ങൾ കൂടെ ഉണ്ട്
നല്ലവർക്ക് കേൾക്കുമ്പോൾ സത്യം മനസ്സിലാവുന്നുണ്ട് ടീച്ചറേ... മറ്റുള്ളവർ നിങ്ങളെ മോശമായി ചിത്രീകരിക്കുന്നതിൽ വിഷമിക്കരുത്. ഈ ധൈര്യം എന്നും വേണം. ഈശ്വരൻ തുണയായിരിക്കട്ടെ 🙏
എനിക്കും ഇങ്ങനെയുള്ള ഒരു മോൾഉണ്ട് ടീച്ചറുടെ വീഡിയോ കണ്ടിട്ട് കരച്ചിൽ വന്നു പോയി ടീച്ചറെ ഭഗവാൻ അനുഗ്രഹിക്കും അവന് തക്കതായ ശിക്ഷ കിട്ടണം🙏🙏🙏
CHACHIEAKANTAL.ARKKUMONNUMTHEONNOOLA.
❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤
Enikum und ingane ulla oru mol edhoke kekumbol 😢😢😢😢
ഇതുപോലെ യുള്ള അമ്മമാരും മുന്നോട്ട് വരണം. നമ്മുടെ മക്കൾ സുരക്ഷയോടെ ജീവിക്കട്ടെ. ടീച്ചറെ ദൈവം രക്ഷിക്കും
പ്രതികരിക്കാൻ കാണിച്ച ആർജ്ജവത്തിന് അഭിനന്ദനം ടീച്ചർ.. our all political parties should intervene and support these childrens
എന്റെ രണ്ട് മക്കളെ മാറ്റി നിർത്തിയാലും ഭിന്നശേഷിക്കാരനായ എന്റെ മകനെ ഞാൻ മാറ്റി നിർത്തില്ല എന്ന് പറഞ്ഞ മനസ്സിന് എങ്ങിനെ അഭിനന്ദിക്കണം എന്ന് ..,. പറയാൻ വാക്കുകളില്ല ടീച്ചറെ...
Yes.. Teacher ithu thurannu samoohathinodu paranjathu kondu othiri paavam kunjungal raksha pedum . Big salute teacher
Yes, that’s a mom ❤️❤️
സത്യത്തിൽ ആ വാക്കുകൾ എന്റെ മനസ്സിനെ ഉലച്ചു.. കണ്ണുകൾ നിറഞ്ഞുപോയി. അതാണ് അമ്മ.. ഇങ്ങനെയാവണം അമ്മ 💖🙏
Orupad thanks teacher.eyalude photo kanikkanam.teachere ellarum support cheyyanam.police support venam.teacherk onnum sambavikkan padilla.
Njanum oru binna sheshikaranaya makante ummayanu teacher paranjath Sheri anu mattu makkale Matti nirthiyalym avane koode kond nadakum
ദൈവം ടീച്ചറെ അനുഗ്രഹിക്കട്ടെ. മുന്നോട്ട് പോകുക.
ടീച്ചർ കാണിച്ച ഈ ധൈര്യത്തിന് big salute.....
ദൈവം കൂടെ ഉണ്ട് teacher🙏അതാണ് ഇങ്ങനെ ഇടപെടാൻ അവസരം ഉണ്ടായത്. ഒട്ടും പേടിക്കണ്ട.
I really appreciate you, support you, May God bless you, You are the Best 🙏❤
ടീച്ചർ അവസാന വാക്ക് ഒരുപാട് വിഷമിപ്പിച്ചു.. പാവം മക്കൾ.... അവനു തക്കശിക്ഷ കിട്ടണം..... ധൈര്യം ആയിട്ട് മുന്നോട്ട് പോവു. എല്ലാം നല്ല രീതിയിൽ നടക്കും... 😘❤❤❤❤
ദൈവം കൂടെ ഉണ്ട് ടീച്ചറെ ധൈര്യം കൈവിടല്ലേ 👍👍👍
ഇത്രേം വ്യക്തമായി മറുപടി പറഞ്ഞ് ജനങ്ങളെ മനസിക്കിയതിനു നന്ദി നല്ല അമ്മയാണ് കേട്ടോ 🫂🫂🫂
ടിച്ചർ ദൈവം നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ🙏🙏
ടീച്ചറെ...... കരയരുത്.... കരച്ചിൽ ടീച്ചർക്ക് ചേരില്ല.... പോരാടണം... നീതി ലഭിക്കുന്നത് വരെ... ഇനിയും ഇതുപോലെ ഉള്ള കാമ ഭ്രാന്തന്മാർ ജനിക്കുമ്പോൾ ടീച്ചറെ പോലുള്ളവരുടെ പേര് കേട്ട് അവർ ഒരു നിമിഷമെങ്കിലും ചിന്തിക്കട്ടെ.....
❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE❤
Yes 👍👍👍
Zatham Big salute teacher
ടീച്ചറെ ധൈര്യം ആയിട്ട് മുന്നോട്ടു നീങ്ങണമേ, എന്താണ് ഇ ങ്ങനെയൊക്കെ ആ കുഞ്ഞുങ്ങൾ അനുഭവിച്ചു എന്നു കേൾ കുമ്പൾ മനസിന് വല്ലാത്ത വേദന,ദൈവമേ അങ്ങ് ഇതൊന്നു കാണുന്നില്ലേ
അതേ 😢😢😢😢😢😢😢😢
ദൈവം കാണുന്നുണ്ട് ഒരു സംശയവും വേണ്ട, തെറ്റ് അവൻ ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷയും കിട്ടണം, കടുത്ത ശിക്ഷ, പാവം മക്കൾ 😢
ടീച്ചർ നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
❤️ടീച്ചർ ❤നന്ദി ❤️congratulations ❤️❤️
ഇങ്ങനെത്തന്നെ വേണം ടിച്ചർ പ്രീതികരക്കേണ്ടത് ആരൊക്കെ ഭിഷണിപ്പെടുത്തിയാലും പിന്മ്മാരരുതേ ആ കുട്ടികൾക്ക് ഇനിയും ഇതുപോലുള്ള അനുഭവം ഉണ്ടാവരുത് ❤❤❤🙏
അവനു ഈ ലോകത്ത് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ കൊടുക്കണം. ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏ടീച്ചറിന്റ വലിയ മനസിന് 🙏🙏
❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤
ഒരു യഥാർത്ഥ അമ്മയുടെ സ്നേഹം ആ കണ്ണ് നീരിൽ ഉണ്ട് 🥲🥲🥲
ചേച്ചിക്ക് എന്റെ ബിഗ് സല്യൂട്ട് 🥰🥰🥰🥰🥰🥰
ദൈവം കൂടെ ഉണ്ട് ടീച്ചറെ ❤❤❤❤❤
ടീച്ചർ എന്റെ സുഹൃത്തു ആണ് ഈ സംഭവത്തിൽ സംശയം വന്ന നാൾ മുതൽ ഓരോ തെളിവുകളും നമ്മൾ ശേഖരിച്ചു.. അവനു ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല എന്നുള്ള പൂർണ ആത്മവിശ്വാസം ഉണ്ട്.
ധൈര്യമായി മുന്നോട്ട് പോവൂ... ജനങ്ങളും സർക്കാരും കൂടെയുണ്ട്.. കോടതിയിൽ തെളിവുകൾ ആവശ്യമാണ്.. അത് പരമാവതി ശേഖരിക്കൂ...
സർക്കാര് ഫ്രോഡ്കളുടെകൂടെയല്ലേ.
അഭിനന്ദനങ്ങൾ... ഇങ്ങനെ യുള്ള വനെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നതിനു. ഇവൻ മാപ്പ് അർഹിക്കുന്നില്ല.
മലയാളി വാർത്തയ്ക്കു അഭിനന്ദനങ്ങൾ.. ഇത്തരം വൃത്തികേടുകൾ കാണിക്കുന്നവരെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണം
വളരെ നന്നായി പൊന്നു ടീച്ചറെ. അഭിനന്ദനങ്ങൾ.
Dear teacher I appreciate your courage👍🏻
Go ahead...
" Truth will set you free"
My prayerful support to you 🙏🏻🙏🏻🙏🏻🙏🏻
May god bless you 🙌🏻.
ടീച്ചർ ഈകാണിച്ചധൈരൃത്തിന് big salute
Big salute 🙏
ഉറപ്പോടെ മുന്നോട്ടു പോകുക.....
സത്യം പുറത്തു വരും.. പോരാടുക... വിജയം ഉറപ്പു... പ്രാത്ഥനയിൽ ചേച്ചിയും കുടുംബവും ഉണ്ടാകും.....👍
പ്രതികരിക്കാൻ കാണിച്ച മനസ്സിന് ചേച്ചിക് വളരെ നന്ദി 👌👍🏻
അഭിനന്ദനങ്ങൾ ടീച്ചർ❤..
ടീച്ചറെ അഭിനന്ദനങ്ങൾ എല്ലാ വിധത്തിലും 👌
നിങ്ങളുടെ അടുത്ത് ആ ക്രിമിനലിനെ എത്തിച്ചത് ദൈവം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങളെ താറടിച്ചു കാണിക്കാൻ മാഡം മോശം സ്ത്രീ ആണെന്ന് അവൻ പ്രെചരിപ്പിക്കും സൂക്ഷിക്കുക കാരണം അവന്റെ ഫാമിലിക്കും സമൂഹത്തിനും ഇതൊരു വിഷയം ആവില്ല അവർക്കു കുറെ കല്യാണം കഴിക്കാം ആരെ വേണമെങ്കിലും വെച്ചോണ്ടും നടക്കാം ഇങ്ങനെ കുറെ കള്ളത്തരവും ചെയ്ത് വീടുകളും വണ്ടികളും വാങ്ങി കൂട്ടും അതൊന്നും അവർക്ക് പുത്തരി അല്ല. കുടിക്കില്ല വലിക്കില്ല പക്ഷേ കഞ്ചാവ് കച്ചോടം മോഷണം ഇതൊക്കെ പരുപാടി പിന്നെ ഗുണ്ടകളും. അതുകൊണ്ട് ചേച്ചിയുടെ വീട്ടുകാരെങ്കിലും ഫുൾ സപ്പോർട്ട് കൊടുക്കണേ ചേച്ചിക്ക് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. അല്ലെങ്കിൽ ആ ക്രിമിനലുകൾ അപായപ്പെടുത്തും.
Big സല്യൂട്ട് ചേച്ചി 👌🏻👌🏻👌🏻🙏🙏🙏
പാവം ആ കുട്ടികൾ എന്ത് മാത്രം വേദന അനുഭവിചിട്ടുണ്ടകും ഇനി ഒരു മക്കൾക്കും എങ്ങനെ ഉണ്ടകതിരിക്കട്ടെ. ഈ വിഷയത്തിൽ പ്രതികരിച്ച ടീച്ചിർക്ക് അഭിനന്ദനങ്ങൾ. ആ ദ്രോഹിക്ക് ഇത്രയും വേഗം ശിക്ഷ ലഭിക്കട്ടെ,തൂക്കി കൊല്ലാൻ തന്നെ വിധിക്കട്ടെ
താങ്കളെ പോലെ സുന്ദരമാണ് ആ മനസും.... 🙏🙏🙏
കുറച്ചു കഴിഞ്ഞാൽ മാറ്റി പറയരുത്,, സരിത ഉമ്മൻ ചാണ്ടി 😂😂😂
ടീച്ചർ തളർന്നു പോവരുത് ഇതുപോലെ ഉള്ള കൃമിനലുകളെ ജനങ്ങൾ മനസ്സിലാക്കണം അവനഒരുരീതിയിലും രക്ച്ചപ്പെടരുത് madam നിയമത്തിന്റെ എല്ലാപയുതും അവനുമുന്നിൽ അടക്കപ്പെടണം...ഓർക്കാൻപോലും വയ്യ ആദ്രോഹിയുടെ ക്രൂതയ്ക്ക് വിധേയമായ കുട്ടികൾ എത്രമാത്രം മാനസികമായി ശരീരികമായും വേദന അനുഭവിച്ചിട്ടുണ്ടാകും 😢😢.... മോഡം മുന്നോട്ടു പോണം തളർന്നു പോകരുത്.... എല്ലാവരും നിങ്ങളെക്കൂടെ ഉണ്ടാക. അള്ളാഹു കൂടെയുണ്ടാകും തീർച്ചയായും...❤
പ്രതികരിക്കാൻ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ teachet
😢eeswara... Nalla shiksha kittanam ithupolethe Oro janthukkalku...
Big salute and respect for your response..
കരഞ്ഞുപോയി ഞാൻ... കഷ്ടം 🥲🥲🥲പാവം ആ കുഞ്ഞുങ്ങൾ... ദുഷ്ടന് ശിക്ഷ കൊടുക്കണം... 😡😡😡ടീച്ചർ ധൈര്യം ആയി മുന്നോട്ട് പോ... ആ ദ്രോഹി പറയുന്നത് ആരും വിശ്വസിക്കില്ല 👍🏻👍🏻
ചേച്ചി ഒരുപാട് നന്ദി 👍👍👍👍
ചേച്ചി ധൈര്യമായിട്ട് മുന്നോട്ട് പോ .. ആരൊക്കെ എന്തൊക്കെ പറഞ്ഞ് കരിവാരി തേച്ചാലും ആ മക്കൾക്ക് നീതി കിട്ടണം .. ദൈവം എത്തിച്ചതായിരിക്കും ചേച്ചിയെ ആ കുട്ടികളുടെ അടുത്ത് ... ദൈവത്തിൽ വിശ്വസിച്ച് മുന്നോട്ട് പോ ... ഒരു നല്ല കാര്യം അല്ലെ ...കൂടെയുണ്ടാവും സർവ്വ ശക്തൻ ...💕👍👍👍🙏
ടീച്ചർ, സമൂഹം ടീച്ചറോടൊപ്പം 👍💪
ടീച്ചർ സമൂഹം കൂടെയുണ്ട് ധൈര്യമായിരിക്കു ആ നരഭോജിക്കുള്ള പണി ദൈവം െകാണ്ടു വരുന്നുണ്ട് 13:14
ടീച്ചർ . ഭീഷണികൾക്കു മുന്നിൽ വഴങ്ങരുത്. മരണം എന്നായാലും ഒരിക്കലുണ്ട്. നിർഭയം മുന്നോട്ട് പോകൂ. All the best.
ടീച്ചർ നല്ലകാര്യം ആണ് ചെയ്തത്......
നിങ്ങളുടെ മക്കൾ ഭാഗ്യവാൻ..... ❤️❤️❤️🙏🙏🙏👍👍👍.
ടീച്ചർ ഇത്ര ദൈര്യമായ് മുന്നോട്ട് വന്നില്ലേ. ഇനി ടീച്ചർ വിഷമിക്കണ്ട എന്തുകൊണ്ടും അവന്റെ കാര്യത്തിൽ ഒരു തീരുമാനം ആയിക്കോളും. ടീച്ചർ പുലിയാട്ടോ ❤👍👍👍
ഈ ദുഷ്ന്റെ കാര്യം പുറത്ത് പറഞ്ഞ ടീച്ചർ ക്ക് അഭിനന്ദനങ്ങൾ 🙏
കുടുംബത്തിൽ ഉള്ളവരെ അല്ലാതെ, എത്ര വലിയ friends ആയാലും,അത് സ്ത്രീകൾ ആയാലും പുരുഷൻമാർ ആയാലും, വീട്ടിൽ വന്ന് സഹകരിക്കാൻ അനുവദിക്കരുത്...
വീട് എപ്പോഴും കുടുംബത്തിന് വേണ്ടി ഉള്ളതാണ്.
What a mother❤ dhairym ulla sthree
വിശുദ്ധ പുത്രൻ. ഇവന് ശരിയത് നിയമപ്രകാരം ശിക്ഷ കൊടുക്കണം. 🙏🏿🇮🇳
shariyat aakumpol chilappol penkuttikale aavum shikshikkuka 😅😅
നിയമം ഒന്നും ചെയ്യില്ല അതാണ് ഈ ധൈര്യം
എതിരാളി ശക്തനാണെങ്കിൽ നിയമം മാറിനിൽക്കും, നിയമം എന്ന് പറഞ്ഞാൽ നിയമം നടപ്പിലാക്കുന്നവർ.
❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤
evante matham koode undu
Teacher ningalkkirikkatte oru BIG SALUTE
അഭിനന്ദനം ടീച്ചർ ..പ്രതികരിക്കാൻ കാണിച്ച ധൈര്യത്തിന്
Teacherk thanks. Oru feeshaniyeyum pedikath indiayile alla Police stationilum. E criminaline patti crime Nandakumarinum vivararangal kodukanam. Palayidathum purathuvarath casekalum und. Thanks.
അതാണ് അമ്മ മനസ്സ്.ദൈവം അനുഗ്രഹിക്കട്ടെ
ശ്രീജിത്ത് സർ ഞങ്ങൾ അങ്ങയെ വിശ്വസിക്കുന്നു. കുട്ടികൾക്കു നീതി വാങ്ങികൊടുക്കണം, ആ ഫുളിന് പരമാവധി ശിക്ഷയും. ഹരേ കൃഷ്ണ, ഓംനമഃശിവായ
അമ്മ 🙏
Last karayippichu kalanjallo teacher😢. Strong aayi thanne munnot pokanam. Avanullath enthayaalum kittum. Kunjungalude kaaryamorth pedi thonnunnu.
ഇവനെ പോലെ ഉള്ള ഒരുത്തനേയും വെറുതെ വിടരുത് ഏറ്റവും കൂടിയ ശിക്ഷ തന്നെ വാങ്ങി കൊടുക്കണം ടീച്ചർ ധൈര്യ പുർവ്വം മുന്നോട്ടു പോവുക
❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤
7:18 കറക്റ്റ് ചോദ്യം 👍🏻👍🏻
Manushente vijayam karthavite karangalil annu ee vachanathinte abhishekam techeril nirayatte 🙏🙏🙏
Pradhikarikkan kaanicha e manassine thanks alla big thanks pinne munnot vacha kaale munnot thanne needi kittum Insha allah ❤
Great teacher 🙏🙏🙏🙏
Hats off you dear, keep moving 😇 Truth always wins 🙏👏🔥
Great teacher 👍👍👍👍👍🙏🙏🙏🙏🙏🙏
❤Feminist thallamaar l kuttikale avide kondupoyi vidunnu njarambu rogikalude mumbil, ee thallamare kollananam, athaye , bharthakanmare odichu kittikale evarku valicherinju sukikan povunna eetharam thallamaar ellam kazhiyumbol ayyo paavam kaanikkum, pattipoyi polum , POTTIKAL AAYI POYI POLUM, KOLLANAM ITHARAM THALLAMAARE, nyayikarikan representitivne vittekkunu, thu❤
ആരെൻകിലും eanth❤️വേണേലും പറയട്ടെ നിങ്ങളെ പോലെ എല്ലാവരും ചിന്തിച് കഴിഞ്ഞാൽ നമ്മുടെ ഓകെ നാട് രക്ഷ പെടും ഒളിച്ചുനിന്നു ദുഷ്ടരെ സപ്പോട്ട് ചെയ്യുന്നവർക്ക് അങ്ങനെ പറയാനെ പറ്റു പുറത്ത് വന്നു ഇത് പോലെ നിവർന്നു നിന്ന് ഒന്നും അവരെക്കൊണ്ട് ആവില്ല ടീച്ചർ ധൈര്യമായിരിക്കു
God will stand fo justice.
Appreciate your courage to expose the actions of this scoundrel. Plz be firm . Hundreds of viewers salute you .
അമ്മ മനം💕
🙏🙏🙏. Teacher we will are with you. Go forward 💯✅👍
We all are with you 👍👍👍
ഇതാണ് ധീരത എന്ന് പറയുന്നത്. ഇങ്ങനെയുള്ളവർ സമൂഹത്തിൽ ഒരു പാടെണ്ണം കാണും . സകലതിന്റെയും ലക്ഷ്യം സാമ്പത്തികവും കാമം തീർക്കാനുള്ള ആർത്തിയുമാണ് . ചാരിറ്റിയുടെ പേരിലുള്ള ഈ കൊടും ചതി തുറന്ന് കാണിച്ചതിന് ടീച്ചർക്ക് അഭിനന്ദനങ്ങൾ.
ചേച്ചിക് അഭിനന്ദനങ്ങൾ 👍👍
Teacher may God bless u 🙏😢
ചേച്ചിയുടെ ഭാഗം അനേകം പേരുണ്ട് ഈ ഞാനടക്കം പൊരുതണം അവസാനം വരേ ത്രീജിത് സാർ അങ്ങയിലും ഞങ്ങൾ വിശ്വാസമർപ്പിക്കുന്നു
Chechi….big salute
അഭിനന്ദനചേച്ചി 👏👏👏😪
Vrithikettavante thala adichu polikyanam
👍👍👍👍👍
ഒരാൾക്കെങ്കിലും മനസ്സാക്ഷി ഉണ്ടായല്ലോ ഇതൊക്കെ തുറന്നു പറയാൻ
അവന് പരമാവധി കിട്ടാവുന്ന ശിക്ഷ കിട്ടണം ഇത് ഓരോരുത്തന്മാർക്കും ഉള്ള ഒരു മുന്നറിയിപ്പ് പോലെ ആയിരിക്കണം ഇവന് കിട്ടുന്ന ശിക്ഷ
True
ചേച്ചി ധൈര്യമായി മുന്നോട്ട് പോകണം. ഞങ്ങളുണ്ട് കൂടെ 💪. അവന്റെ എല്ലാം കള്ളത്തരം പുറത്തു കൊണ്ട് വരണം. 🔥🔥🔥🔥
ഇതെവിടെയ സംഭവം.. അവൻ ആരാ? Detail ആയിട്ട് പറയു
Chechi... Luv u so much chechi... U r super brave... God bless u and ur chakkara mon 🥰🥰🥰🥰
ഇവനെയൊക്കെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം ടീച്ചറേ...എനിക്കുമുണ്ട് സംസാരിക്കാൻ കഴിയാത്ത ഒരു മോൻ.. നമ്മളൊക്കെ പൊന്നുപോലെ വളർത്തി കൊണ്ടുവരുന്നത് ഇവനെപോലെയുളളവർക്ക് കൊടുക്കാനല്ല...ധൈര്യമായി മുന്നോട്ടു പോകണം👍👍👍
നിയമത്തിന്റെ മുന്നിൽ അല്ല നാട്ടുകാർ അടിച്ചുചതക്കണ० ഒരുപോലു० ചതക്കാകെ വിടരുത്🙏🙏🙏
Veshamikathe chechi neethi kittunnavare poradanam . I support u