14 വർഷത്തെ പ്രണയം; അനൂപിന്റെ മരണത്തിൽ നെഞ്ചുപൊട്ടി പൊട്ടിക്കരഞ്ഞ് അമ്മ
HTML-код
- Опубликовано: 5 фев 2025
- Anoop Case Pathanamthitta: Here is what Anoop's mother has to say | 14 വർഷത്തെ പ്രണയം; അനൂപിന്റെ മരണത്തിൽ നെഞ്ചുപൊട്ടി പൊട്ടിക്കരഞ്ഞ് അമ്മ
#Anoop #Pathanamthitta #PathanamthittaCase
~PR.19~CA.26~ED.21~HT.24~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in
പെൺ കുട്ടിയാണ് മരിച്ചതെങ്കിൽ ഇപ്പൊ പയ്യന്റെ ഫോട്ടോയും അഡ്രസ്സും കൊടുക്കും....പിന്നെന്താ ഇവിടെ ആ പെണ്ണിന്റെ ഫോട്ടോ കാണിക്കാതെ...ഇനി മറ്റൊരു പയ്യൻ കൂടെ ഇതുപോലെ ചെയ്യാനാണോ 🙏🏻
Ath correct
Yes
💯😏😏
ഞാൻ ചിന്തിക്കുന്നത് ആണ്
സത്യം പെറ്റമ്മക്ക് ആൺ പെൺ വ്യത്യാസം ഉണ്ടോ ഇനി ഈ അമ്മയുടെ കണ്ണ് തോരുമോ 🙏
മാതാപ്പിതാക്കെളക്കാളും നമ്മെ സ്നേഹിക്കാൻ ഈ ലോകത്ത് മറ്റാർക്കും കഴിയില്ല
Evan enthinathokke koduthu pennungal midukkaranu
അതെ
Correct
Yes
Yes
7:30 ആ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി.😢 ആദരാഞ്ജലികൾ സഹോദര 😢😢🙏🏻🙏🏻
കഷ്ടം. പാവം. അമ്മ യും. അച്ഛൻ നും 😭😭
ഈ അമ്മ പറയുന്നത് എത്ര ശരിയാണ്. സ്വന്തം വീട്ടുകാരെ സ്നേഹിക്കുന്ന ഒരു മക്കളും ആത്മഹത്യ ചെയ്യില്ല. സഹിക്കാൻ പറ്റാത്ത അവസ്ഥ അവർക്ക് ഉണ്ടാകാം. അത് സമ്മതിക്കുന്നു. വീട്ടുകാരെ ഓർത്ത് ജീവിക്കണം. നല്ല ജീവിതം ദൈവം തരും.
ചവിട്ടിക്കുന്നതു പോലെയല്ല പ്രണയം. അത് മനസ്സിലാക്കാൻ മനുഷ്യൻ്റെ ബോധം വേണം. പിന്നെ കാമുകിക്ക് പകരം ആകുമോ അമ്മ?
അല്ലേലും ആത്മാർത്ഥ സ്നേഹം എവിടെ കാണിച്ചാലും ഇതൊക്കെ തന്നെയാ 😔🙏
Sathyanu
Sathyam ane
എന്റെ പടച്ചോനെ ഇതൊന്നും കാണണ്ട.... സഹിക്കാൻ വയ്യ.. റബ്ബേ.... ഈ സഹോദരിക്ക് സുഖം കൊടുക്കണേ....😢😢😢
ഇത്രയും നാളും വളർത്തിയ മാതാപിതാക്കളുടെ സ്നേഹം kandillallo
💯👌
Aa ammaye oru nimisham orthenki, ivan swantham parentsinekal aa penninte oru vaaku aanu valuthu
@@SILJOV.G അത് അനുഭവിച്ചവർകെ അറിയൂ
Nammal mentally and physically down ayi pokum. Veronnum namukku chindhikkan kazhiyilla. Oro nimishavum bodyil soochi kerunna avastha.
അതൊന്നും ആ സമയത്ത് നമ്മടെ തലയിൽ വരൂല..അനുഭവിച്ചവർക്ക് അറിയാ..
പാവം അമ്മക്ക് നീതി കിട്ടണം. ഞാൻ ഒരു പെൺകുട്ടിയാ. ഞാൻ ഒരുത്തന സോഹിച്ചു ഒൺ പത് വർഷം എന്ന പറ്റിച്ചിട്ട് പോയി. ഞാൻ ഇന്നും ആ ഓർമ്മയിൽ ജീവിക്കുന്നു. പക്ഷേ ഇങ്ങനയുള്ള ചെറുപ്പ കാർക്ക് നീതി കിട്ടണം പാവം
Athe❤
Yes 💯💯
😢
Enthina bro aa ormayil jeevikkunne vittukala
Yes
അവൻ മരിക്കാതെ അവളുടെ മുന്നിൽ ജീവിച്ചു കാണിക്കാമായിരുന്നു
Iniyengilum aathmarthamayi snehicha penn chadikkumbol chathodungunnadine Patti chindikkade avarude munnil andassode jeevich kaanikkanam... Allelum oru aankutty chadichal orupennum chaavunnillallo ,, ad aalochikkanulla saamanya buddhiyengilum kaanikku... Chaavunnadinu munb oruvattam parents ne Patti aalochikku... Idoru request aan.. 4 brothers ulla, 18 vayassaya oru Magan ulla oru chechi de, ammade request aan...enikkum oru magalund.... 😔😔😔😔
അതെ
അതെ
യെസ്
Sathyam
മാതാപിതാക്കളെ ചിന്തിക്കാതെ പെണ്ണിന്റെ പുറകെ പോയി പെണ്ണിന് മാത്ര വേണ്ടി ജീവിക്കുന്ന എല്ലാ മക്കളുടെയും അവസ്ഥ ഇതുപോലെ ആയിരിക്കും അത്രയും കാലം നോക്കി വളർത്തിയ അച്ഛനമ്മമാരെ ഓർത്തില്ലല്ലോ ഏതെങ്കിലും ഒരുത്തിക്ക് വേണ്ടി ജീവൻ കളയുകയല്ല വേണ്ടത് ജീവിച്ചു കാണിച്ചു കൊടുക്കണം
ഒരുപാടു ഇപ്പോഴിങ്ങനെസംഭവിക്കുന്നുണ്ട്.....ഉള്ളകാശുംഅവന്റെമനസുംഅടിച്ചെടുത്ത്.വേറെകാശുകാരനെനോക്കിപോവുന്നു...ഇവളെയൊക്കെഎന്തുപേരിട്ടുവിളിക്കണം??
Very true. Sahikkan bhudimuttu undavum but sahikjansm., jeevichu kanikkanam.
ആ വൃത്തികെട്ടവളുടെ face എന്താ കാണിക്കാതെ ഇരിക്കുന്നെ ഇനി അവൾ ആരെയും കൊല്ലരുത്
ആർക്കെങ്കിലും എന്തിന്റെ പേരിലെങ്കിലും ആത്മഹത്യ ചെയ്യണം എന്ന് തോന്നിയാൽ നിങ്ങൾ ഇത്രയും നാൾ വളർത്തുന്ന മാതാപിതാക്കളെ എന്തേ മറന്നു പോകുന്നു
നല്ല വിവരമുള്ള അമ്മ. ആ പെണ്ണിന് ഈ അമ്മയുടെ സ്നേഹം കിട്ടാൻ ഭാഗ്യമില്ല
ആ അച്ഛനെയും അമ്മയെയും ഓർത്തു എങ്കിലും ജീവിക്കാമായിരുന്നു. നിന്നെ സ്നേഹിച്ചവരെ നീ കാണാതെ പോയല്ലോ 😢ഇനി പറഞ്ഞിട്ട് കാര്യം ഇല്ല. ആത്മാർത്ഥ സ്നേഹം നിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. നിന്റെ അച്ഛൻ അമ്മ. അവരെ നീ ഒരു നിമിഷം orthekil.. 🙏🏻🙏🏻🙏🏻
കാമുകിക്ക് പകരം ആകുമോ അമ്മ?
ആ പെണ്ണ് അനുഭവിക്കും, അമ്മേ വിഷമിക്കേണ്ട, ❤️
@anuvijay2305 ജൻഡർ ഇക്വാളിറ്റി അല്ല ജൻഡർ ന്യൂട്രൽ ലോ ആണ് വരേണ്ടത് കാരണം പെണ്ണിന് മാത്രം ഒരു പ്രേത്യേക നിയമം വേണ്ട ഇവിടെ...
Sathiysm molle nee gagiii pidikila nayite molle neee konile paaavam
ഒരു തേങ്ങയും അനുഭവിക്കില്ല.... സുഖമായി ജീവിക്കും
Anubhavikkathe evdem povoola
Daivam kodutholum amme.sankadapedathe.amma pokakanam neetthiku vendi.
നല്ല message,ആ അമ്മ നല്‍കിയത്. ഒരു മക്കളും സ്വയം ഹത്യ ചെയ്യരുത്. 😭😭😭😭😭😭🙏🙏🙏🙏🙏
😢😢പാവം ഇന്നത്തെ കാലത്ത് ശരിക്കുമുള്ള സ്നേഹം മനസ്സിലാക്കാൻ ആരുമില്ല
അവള് നശിച്ചു പോവുള്ളൂ ഈ അമ്മയുടെ കണ്ണീരിന്റെ ചൂട് മാത്രം മതി അതിന്. സ്നേഹത്തിന് വേണ്ടി സ്വന്തം ജീവൻ കളഞ്ഞപ്പോ ഈ പാവം അച്ഛനെയും അമ്മയെയും മറന്ന് പോയല്ലോ സഹോദരാ. നിന്റെ ആത്മാവിന് ശാന്തി കിട്ടട്ടെ ❤
അവളുടെ മുഖം കാണിക്കാത്തത് എന്ത് കൊണ്ട്.. ആണ് കുട്ടികൾ ഇത്രയും പാവം ആകാൻ പാടില്ല
അവളുടെ മുഖം കാണിച്ചാൽ ആ വഞ്ചകിക്ക് ഒരു ജീവിതം കൊടുക്കേണ്ടേ ആരെങ്കിലും അവൾ പുഴുക്കും ആൺകുട്ടികളെ അല്ലെ എല്ലാവരും ശിക്ഷിക്കു
Qq1qqq11111
Kuttyaaaaa 28 vayase ayi kalayana prayam ayiii
Avalude mukam kanikanamayirunnu.evaleyokke nthu cheyyyanam
Athu paisa
ഒരിക്കലും ആരും ആ അമ്മ പറഞ്ഞത് പോലെ ആത്മഹത്യ ചെയ്യരുതേ നമ്മൾ ആ സമയം നമ്മട അച്ഛൻ അമ്മ ഇവരെ ഓർക്കുക 😢
ഇവളുമാരെ വെറുതെ വിട്ടരുത് ദുഷ്ടത്തി
അവൾ അതുപോലെ തന്നെ ചെയ്തു കൊള്ളും അമ്മ. സത്യം
നല്ലൊരു മോൻ കണ്ടിട്ട് സഹിക്കുന്നില്ല 😢😢😢അമ്മക് ക്ഷമ കൊടുക്കട്ടെ.. അവൾക് ദൈവം കൊടുത്തോളും.. ഇൻഷാഹ് അല്ലാഹ്
കഷ്ടം കാശ് കൂടുതൽ ഉള്ള ആളിനെ കണ്ടപ്പോൾ സ്നേഹം തീരുന്നത് കൊടും ചതി ആണ് ... കർമ്മ ഉണ്ട് അത് അവൾക്ക് കിട്ടും ...
ഒന്നും കിട്ടില്ല.. അവൾ ജീവിക്കും.. വേറെ ഒരുത്തനുമായി
Kittum
Onum kittila ene dowryde perilum mattum torture cheythe ente ammayiamma sugich jeevikun..oru thettum cheyathe njnum ente family vedhana thonun.. ellarkum oru day engilum after marriage happiness kittum enik athu polum illa..4 yr snehichan njnum kettiye bt pullikarn strong allathe Karanm nashich poya ente life anu..
@@chippyvishnu923😢😢😢😢
@@chippyvishnu923 അതാണ് ഞാനും പറഞ്ഞത്.. അവൾ oke sukamayi തന്നെ ജീവിക്കും പോയത് ഇവരുടെ വീട്ടുകാർക്ക് മാത്രം
വഞ്ചിക്കുന്നവർക്ക് ദൈവം മറ്റുള്ളവരിൽ കൂടി പ്രതിഫലം കൊടുക്കും ഉറപ്പായും. പക്ഷേ ഒരു കുഞ്ഞു ജനിക്കുമ്പോൾ മുതൽ ആ കുട്ടിയുടെ ഭാവി ജീവിതം കണ്ടു സന്തോഷിക്കാൻ മാതാപിതാക്കൾ വളരെ കഷ്ടപ്പെടുന്നു. ഓരോ വയസു മുന്നോട്ടു പോകുമ്പോഴും അവരുടെ പ്രതീക്ഷ മക്കളിലാണ്. പ്രാർത്ഥന മക്കളുടെ അനുഗ്രഹത്തിനു വേണ്ടി. എന്നിട്ട് ഇത്രയും ആഗ്രഹിച്ചും പ്രതീക്ഷിച്ചും സ്നേഹിച്ചും വളർത്തിയ മാതാപിതാക്കളെ മറന്ന് മറ്റൊരു പെണ്ണിനു വേണ്ടി ജീവിതം അവസാനിപ്പിക്കുന്നത് ജന്മം നൽകിയവരോട് ചെയ്യുന്ന ക്രൂരത ആണ്. മരിച്ച വ്യക്തിക്ക് അതിനുള്ള ശിക്ഷയും ദൈവം കൊടുക്കാതിരിക്കില്ല
അച്ഛനെ കാണുമ്പോൾ സഹിക്കാൻ വയ്യ 😢
അമ്മ കരയല്ലേ അമ്മേ 😢😢😢😢 സഹിക്കാൻ പറ്റുന്നില്ല.. കരയല്ലേ അമ്മേ എന്ന് അല്ലാതെ എന്ത് പറയാൻ ആണ് അമ്മേ... 😞😞
അമ്മയുടെ സങ്കടം സഹിക്കാൻ പറ്റുന്നില്ല അടുത്തനേൽ ഓടി വന്നു സമാധാനിപ്പിച്ച്നെ അമ്മയുടെ കണ്ണ് നീരിനുള്ള മരുബഡി ദൈവം തീർച്ചയായും തിരിച്ചു കൊടുക്കും അമ്മടെ മോണ് വേണ്ടി ഞങ്ങളൊക്കെ പ്രാർത്തിച്ചോളം😢😢😢😢😢😢❤❤❤❤❤❤
കാമുകിമാർ ഇട്ടെച്ച് പോയേതിന് ഇവെന്മാരൊക്കെ ചാവുന്നു. അതേപോലെ സ്വന്തം അച്ഛനും, അമ്മയും, മരിച്ചാൽ എത്ര അവന്മാര് ചാവും. കഷ്ടം.
Athe👍
Correct 💯
Pavam achan amma
Well said
❤true
ഒരിക്കലും ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുത്.. മാതാപിക്കളെയും സഹോദരങ്ങളേയും സുഹൃത്തുക്കളേയും കണ്ണീരിലാഴ്ത്തരുത്. ദൈവം ജീവൻ തന്നെങ്കിൽ ദൈവം ഏത് അവസ്ഥയിലും നമ്മോടൊപ്പമുണ്ടാകും.. വിശ്വസിക്കൂ, ഈശോ നോക്കിക്കോളും..🔥✝️🙏
നിത്യ നരകത്തിന് അർഹൻ ആയി 🙏🏻
Good
@@Shaluvlogs123 നമ്മളല്ല വിധിക്കേണ്ടത്, അത് ദൈവം തീരുമാനിക്കട്ടെ..
Allah bless everything.....
@@bpaul9913 ആത്മഹത്യ ചെയ്‌താൽ പിന്നെ എവിടെ ആണ് പോകുന്നത് പറയാമോ??? ദൈവം തീരുമാനിച്ചു പ്രേവർത്തിച്ച കാര്യങ്ങൾ ആണ് പറയുന്നത്.. സ്വയം മരണം തിരഞ്ഞെടുക്കാൻ മനുഷ്യന് എന്ത് യോഗ്യത.... ജീവൻ തന്നത് മനുഷ്യനോട് ചോദിച്ചിട്ടാണോ അല്ലലോ.... ആത്മഹത്യ ചെയുക എന്നത് സാത്താൻ ന്റെ കൂടെ നിത്യ നരകത്തിൽ കഴിയാൻ സ്വയം പാസ്സ് എടുക്കുക എന്നാണ്...
ആത്മഹത്യ ചെയ്തു സ്വർഗത്തിൽ ചെല്ലാം എന്ന് ദൈവം പഠിപ്പിച്ചിട്ടില്ല.. മനുഷ്യൻ എടുക്കുന്ന പെട്ടെന്നുള്ള തീരുമാനം മരണത്തിലേക്ക് നയിക്കുന്നത് ആവാം എന്ന് ബൈബിൾ പറയുന്നു.... ഇ വ്യക്തി സ്വയമേ നിത്യ നരകത്തിന് അർഹനായി തീർന്നു... ഇയാളെ കുറിച്ച് ദൈവത്തിനു ഉണ്ടായിരുന്ന പദ്ധതി കളെ ദൈവത്തിന്റെ അനുവാദം കൂടാതെ ഇദ്ദേഹം തന്നെ ഇല്ലാതെ ആക്കി.....
ഏതെങ്കിലും ഒരു വേശ്യ ചത്തോളാൻ പറഞ്ഞാൽ ഉടനെ ചാവുക പൊന്ന് പോലെ വളർത്തിയ മാതാപിതാക്കൾക്ക് പുല്ല് വില കഷ്ട്ടം
അതേ... പച്ച വേശ്യ
Sathyam aa chekkane matre njn kuttam parayollu...thechaval pottennu vekanam
ഞാനും ഒരു 25വയസ്സ് ഉള്ള ചെറുപ്പക്കാരൻ ആണ്.ഞാൻ ഭയങ്കര തീവ്ര വിശ്വാസി ആണ് അത് കൊണ്ട് പെണ്ണും പിടകോഴി ഒന്നും എൻ്റെ മനസ്സിൽ ഇല്ല. കൊറേ ആളുകൾ ചോദിക്കും നിനക്ക് കാമുകി ഇല്ലെ എന്നൊക്കെ എനിക്ക് അല്ലാഹു കൂടെ ഉണ്ട് എന്ന് ഞാൻ പറയും ആ വിശ്വാസത്തിൽ ജീവിക്കുന്നു.
ചവിട്ടിക്കുന്നതു പോലെയല്ല പ്രണയം. അത് മനസ്സിലാക്കാൻ മനുഷ്യൻ്റെ ബോധം വേണം. പിന്നെ കാമുകിക്ക് പകരം ആകുമോ അമ്മ?
അവന്റെ സ്നേഹം ആത്മാർഥമായിരുന്നു. അവൾക്ക് വെറും ടൈം പാസ്. പണമില്ലെങ്കിലും നല്ല വിവരമുള്ള അമ്മ🙏🙏🙏
സ്നേഹവും കരുതലുമുള്ള മാതാപിതാക്കളോളം വലുതല്ല ആരും
ഒരു പെണ്ണ് പോയ വേറെ പെണ്ണിനെ കിട്ടും ഫ്രണ്ട്‌സ്.....പക്ഷെ നൊന്ത് പ്രസവിച്ച അമ്മയെ കിട്ടുമോ.... അവർക്കു വേണ്ടി എങ്കിലും ജീവിച്ചു കാണിച്ചു കൊടുക്കുക..... ഒരു മകന്റെ അല്ലെങ്കിൽ മകളുടെ ധർമ്മo അതാണ് 🙏🙏
ഇത്രയും വലിയ ക്രൂരത ചെയ്ത അവളുടെ മുഖം എന്തിനു നിങ്ങൾ മറക്കുന്നു... എല്ലാരും കാണട്ടെ... ഇനി ഒരാൾക്ക് അവൾ കാരണം ഇങ്ങനെ ഉണ്ടാവരുത്
ആ. നശിച്ച വഞ്ചകിക്ക് എത്ര വലിയ ജോലി ആയാലും ഒരു കാലത്തും ഗുണoവരില്ല. സമാധാനവും ഉണ്ടാകില്ല. മുടിഞ്ഞവൾ. ഈ വാർത്ത കാണുന്ന ഒരു പാട് പേരുട് കണ്ണുനീർ അവൾക് ഉണ്ട് കഷ്ടം തന്നെ.
Athe.engane chathichavalumar orikalum gathi pidikilla urappppe
മുടിഞ്ഞ കാളി 😡😡😡😡😡നീ ഗതി പിടിക്കില്ല... ആ അമ്മയുടെ കണ്ണുനീരിനു നീ ദൈവത്തിന്റെ മുന്നിൽ...
ആ അമ്മയുടെ വാക്കുകൾ പറയുന്നത് എത്ര സത്യം ആണായാലും പെണ്ണായാലും ജീവിച്ച് കാണിക്കുക 🙏
ആൺകുട്ടികളുടെ ജീവന് ഒരുവിലയുമില്ലാത്ത കാലം 😢
അങ്ങനെ ഇല്ല...റംസി മറന്നോ.... ഒരുത്തൻ ചതിച്ചിട്ട ആത്മഹത്യ ചെയ്തത്
Athe
Ithepole snehich eni nth cheyanam enn ariyatha penkuttikalum ind😢 ithepole parents te kannuneeru kanan vayyathath kond jeevikunavar ind.. marikaruth nammale valuthakiyavarku vendi jeevikanam..
Girl boy enonnulla cash athullorkk ellam und illatha namale polathe pavagalk neediyum illa oru kudhavum illa
സത്യം
8:04 അതെ അമ്മേ....
ഞാനും എന്റെ അച്ഛനെയും അമ്മയെയും ഓർക്കുന്നത്കൊണ്ട ഇപ്പോഴും ജീവിച്ചിരിക്കുന്നത്
പാവം അമ്മ കേട്ടിട്ട് സഹിക്കുന്നില്ല എല്ലാവരും അറിയട്ടെ അവളുടെ തനി നിറം നി അനുഭവിച്ചേ ചാവൂ മൂധേവി പ്രണാമം പൊന്നു മോനെ
ആ നശിച്ചവൾ അനുഭവിക്കും 💯💯💯💯ഇപ്പൊ അവളുടെ കൂടെ ഉള്ളവൻ ഇവളുടെ മുന്നിലൂടെ വേറൊരുത്തി യെ കൊണ്ടുനടക്കണം അപ്പോളേ ഈ ശവത്തിന് മനസ്സിലാവൂ.... നീറി നീറി ചാകാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
💯👌👌👌👌
Avalk ee shabham pinne kittathirikuo ..ee kannneerin pinne aar anubhavikan
പെണ്ണിന്റെ മോന്തായം മറക്കേണ്ട ആവശ്യം ഒന്നും ഇല്ല.കാണട്ടെ പുന്നാര......മോളെ തിരുമോന്ത എല്ലാരും.ഓ.......അവൾക്ക് നല്ല ഭ്യാവി വേണമല്ലോ.ഞാനതങ്ങ് മറന്നു.
കെട്ടിക്കഴിഞ്ഞ് കെട്ടിയവളെ/കെട്ടിയവനെ അങ്ങ് പ്രേമിക്ക്.അതാ ഈ തല തിരിഞ്ഞ കാലത്തു നല്ലത്.
ഏതു പ്രതിസന്ധിയിലും പിടിച്ചു നിൽക്കാനുള്ള ആത്മ വിദ്യാഭ്യാസത്തിൻ്റെ അഭാവം ആണ് ഇത്തരം സങ്കടങ്ങൾ പെരുകാൻ കാരണമാവുന്നത്
ആ അച്ഛനും അമ്മയ്ക്കും മോനെ നഷ്ടമായി ഞാനും ഒരു പാവപെട്ടവനെ സ്നേഹിച്ചു കിട്ടിയതാണ് വേറെ കാസ്റ്റും ആണ് ഇന്ന് 12 വർഷം ആയി കഷ്ടതകളും ദുഃഖങ്ങളും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട് എന്നാലും ഞങ്ങൾ സന്തോഷമായിട്ട് ജീവിച്ചിട്ട്. ഒരിക്കലും നമ്മൾ സ്നേഹിക്കുന്നവരെ അല്ല സ്നേഹിക്കേണ്ടത് നമ്മളെ സ്നേഹിക്കുന്നവരെയാണ് സ്നേഹിക്കേണ്ടത്
അമ്മേടെ കൂടെ ദൈവം ഉണ്ട് അമ്മേ. അവൾ ചെയ്തതിന്റെ കർമം അവൾ അനുഭവിക്കും. ദൈവം നിങ്ങൾക്കു നല്ലത് വരുത്തട്ടെ.
എനിക്ക് ഒരു സഹതാപവും തോനുന്നില്ല 😡കണ്ട പെണ്ണുങ്ങൾക് വേണ്ടി ആകെ ഉള്ള ഒരു ജീവിതം കളഞ്ഞു കുളിച്ചു 😡... ഇത്രേം വർഷം തീറ്റി പോറ്റിയ ആ വീട്ടുകാർക് എന്ത് റോൾ ആരുന്നു ഇവന്റെ ജീവിതത്തിൽ ഉണ്ടാരുന്നെ 😡😡😡😡...
റിജെക്ഷൻ താങ്ങൻ കഴിവില്ലാത്ത പിള്ളേരാ ഇപ്പോ എല്ലാം... 😡
പറഞ്ഞിട്ട് കാര്യമില്ല
ചവിട്ടിക്കുന്നതു പോലെയല്ല പ്രണയം. അത് മനസ്സിലാക്കാൻ മനുഷ്യൻ്റെ ബോധം വേണം.
@@arunp2214 😏 enit ipo aark poyi
@@pinkzcakeworld3254 ദയാവധം ചെയ്യുമ്പോൾ ആർക്കാണ് നഷ്ടം ഉണ്ടാകുന്നത്?
@@pinkzcakeworld3254 ദയാവധം നടത്തുമ്പോൾ ആർക്കാണ് നഷ്ടം ഉണ്ടാകുന്നത്? മികച്ച വില പേശുന്നവന് കുട്ടികളെ പ്രസവിച്ച് കൊടുക്കാൻ വേണ്ടി ജീവിക്കുന്ന, ജീവിതം എന്നത് കടമയും ഉത്തരവാദിത്തവും കച്ചവടവും ആണെന്ന് കരുതുന്ന മൃഗങ്ങൾക്ക് അതൊന്നും മനസ്സിലാകില്ല.
ദൈവമേ ഈ സ്നേഹത്തിന് അവൾക് യോഗം ഇല്ലാതായി പോയല്ലോ
എനിക്കുമുണ്ടൊരു മോൻ എന്റെ മോനെ പോലെ തന്നെ ഉണ്ട് സഹിക്കാൻ പറ്റുന്നില്ല അമ്മയ്ക്ക് നീതി കിട്ടണം ഈശ്വരാ എല്ലാവരോടും കൂടി പറയാണ് എനിക്ക് പറയാനുള്ളത് ഒരു അമ്മയുടെ വേദന മറ്റൊരു അമ്മയ്ക്ക് മനസ്സിലാവത്തുള്ളൂ ഇനിയുള്ള കാലമെങ്കിലും പെൺകുട്ടികളായാലും ആൺകുട്ടികളായാലും ആത്മഹത്യ ഒരിക്കലും ഒരു പരിഹാരം അല്ല വേദന മാത്രമാണ് അതുകൊണ്ട് ആര് വിട്ടിട്ടു പോയാലും നിങ്ങൾ ജീവിച്ചു കാണിച്ചു കൊടുക്കുക ഒരാൾ പോയാൽ ഒരാൾ എന്നുള്ള ധൈര്യം വേണം അവരുടെ ഇടയൻ ജീവിച്ചു കാണിച്ചുകൊടുക്കുക അതാ വേണ്ടത് വീട്ടുകാര് മറന്നു നിങ്ങൾ ഒരു ആപത്തിലേകും പോകരുത് അച്ഛൻ അമ്മമാരാണ് നിങ്ങൾക്ക് എന്നും തുണയായിരിക്കണത് അവരൊരിക്കലും വിഷമിപ്പിക്കരുത്🙏🙏🙏🙏🙏🙏
ലാലേട്ടന്റെ സിനിമയിലെ ഡയലോഗ് ഓർമ്മ വരുന്നു , അതിമോഹമാണ് മോനേ അതിമോഹം , പണക്കാരി പെണ്ണിനെ കെട്ടി സുഖമായി ജീവിക്കാമെന്ന് .....അവൾ അവനെ ഒരു വേലക്കാരനായിട്ടാണ് കണ്ടത്. ........
ഇത് പോലെ ഓരോരുത്തരും ആത്മഹത്യ ചെയ്യുമ്പോൾ നഷ്ട്ടപ്പെടുന്നത് മാതാപിതാക്കൾക്ക് മാത്രമാണ്
ആത്മാർഥമായി സ്നേഹിക്കുന്നവർക്ക് നല്ല ഒരു ഇണയെ കിട്ടില്ല ഇങ്ങനെ ഉള്ള കൂതറകൾക്ക് ഇങ്ങനെ ഉള്ള നല്ല സ്‌നേഹിക്കുന്നവനെ കിട്ടു കലികാലം 😢😭😭
Sathyam
Sathyam .athukondu njan kettunilla😢
Sathyam 😢
ആ യക്ഷിടെ face kanike 😡
അമ്മേ അമ്മയുടെ കണ്ണുനീരിനു വിലയുണ്ട്. അവൾ സുഖമായി ജീവിക്കട്ടെ. എല്ലാം കാണുന്ന ഒരാൾ ഉണ്ട് മുകളിൽ, അവൻ ഉത്തരം കൊടുക്കട്ടെ...
🥹🥹🥹🙏🙏🙏
ഒരാളിലേക്ക് മാത്രം ഇങ്ങനെ ജീവിതം ഒതുങ്ങി പോകരുത്. Namku ചെയ്യാൻ എന്തോരം കാര്യങ്ങൾ ഉണ്ട് എന്ന് എന്താ മനസിലാക്കാതെ.... 😢
നിയമം എല്ലാവർക്കും ഒരുപോലെ വേണം....തെറ്റ് ചെയ്‌ദവർ ശിക്ഷിക്കപ്പെടട്ടെ... ഈ കുടുംബത്തിന് എത്രയും pettanu നീതി കിട്ടട്ടെ...
അമ്മേ 😘കരയരുത്..കരയരുതെന്നു പറയാൻ ഒരിക്കലും കഴിയില്ല, അമ്മക്കാണ് നഷ്ടമായതു, എങ്കിലും അമ്മേ, അവൾ അനുഭവിക്കാതെ ഈ ലോകത്തു നിന്നു പോകില്ല
പഠിച്ച് ഒരു ജോലിയായതിന്
ശേഷം മാത്രം പ്രണയവും
വിവാഹവും മതിയെന്ന്
ആൺകുട്ടികൾക്ക് പറഞ്ഞു
കൊടുക്കണം.നല്ലയൊരു
മോൻ.അമ്മ യുടെ സങ്കടം
കാണാൻ പറ്റുന്നില്ല പാവം
Stym
ഒരാൾ മരിക്കാൻ പറയുമ്പോഴേക്കും സ്വന്തം ജീവൻ കളയണമായിരുന്നോ.അങ്ങനെയാണേൽ ഈ ലോകത്ത് ഇന്ന് ആരും ഉണ്ടാവില്ലായിരുന്നു
അവള് രക്ഷപ്പെട്ടു ഇങ്ങനെയുള്ള സൈക്കോകളുടെ കൂടെയൊക്കെ അവര് എങ്ങനെ ജീവിക്കും വിവാഹം കഴിഞ്ഞവർ പോലും ആദ്യം മനസ്സിലാക്കേണ്ടത് പങ്കാളികൾ സ്വതന്ത്ര വ്യക്തികൾ ആണ് പരസ്പരം അത് മാനിക്കപ്പെടുമ്പോഴേ നല്ല രീതിയിലുള്ള ദാമ്പത്യ ജീവിതം ഉണ്ടാവുകയുള്ളൂ പ്രണയബന്ധത്തിൽ ഏർപ്പെട്ടു എന്ന് കരുതി കാലാകാലം അവനോടൊപ്പം ജീവിക്കാം എന്ന് കരുതിയ അവൻ വിഡ്ഢി എന്നല്ലാതെ എന്ത് പറയാൻ 😢😢😢😢😢😢
@@alfazkadavu3378 apol athmartha sneham oru thettanu ennano than parayunnathu. Ithinanu suhruthe chathi ennu parayunne. Athum 2 veetukarum arinjittu. Thankalude chintha gathi kashtam 😢
@@aryamathew8051chathi okke avide irikatte..aa penninum aninnum jeevitham thirabjedukan avskashsm undu
@@twinkle3106athyam nee nere chovve type cheyyan padikk pinne mathy vere alde avagashathe kurich samsarikunne.. Theppkariye support cheyth samsarikkan kore theppkarigalum💩
@@alfazkadavu3378oru relation il irikke mattoru relation side loode kondu pokunnathine engane aanu nyayeekarikkendathu?avalkku venda ennundaayirunnu engil mattoru relation start cheyuunnathinu munpe parayaamaayirunnu ..athaayirunnu aa penkutti cheyeendiyirunnathu.allathe randu vanjiyil kaluvachu pokukayallayirunnu...
എന്തിനാ ഇവളുടെ മുഖം മറച്ചിരിക്കുന്നത് ലോകം മുഴുവനും ഇവളുടെ മുഖം എല്ലാവരും കാണട്ടെ
ആൺകുട്ടികളുടെ ജീവന് ഒരുവിലയുമില്ലാത്ത കാലം 😢ഇത് എന്റെ അഭിപ്രായമാണേ 🙏
അയ്യോടാ പെൺകുട്ടികളേ ആസിഡ് ഒഴിച്ച് കൊല്ലുന്ന വിലപോയിട്ട് ഒരു ജീവിയാണെന്ന പരിഗണന പോലും ഉണ്ടോ
Engane pottu idan sadhichu🙏🙏🙏🙏😔
Correct
@@Hiux4bcsoo pine penine konnal cse enkilum und.. Anine konnal athpolumillaa manasilayo
ഉണ്ട്, തീർച്ചയായും അനൂപിന് നീതി കിട്ടണം, തെറ്റ് ആരും ചെയ്താലും നല്ല ശിക്ഷ കിട്ടണം
എത്ര ഭിരുത്വം നിറഞ്ഞ തീരുമാനം ആണ്ആ ചേട്ടൻ എടുത്തേ. പ്രണയം പോയി എന്ന് വച്ച് ഇത്രേം നാൾ പൊന്നു പോലെ നോക്കിയ മാതാപിതാക്കളെ തനിച്ചാക്കി പോയി
എന്റെ ഫ്രണ്ട് um same സിറ്റുവേഷൻ ഉണ്ടായതാണ് അവൻ നേരിട്ട് കണ്ടു എന്നിട്ടും അതും കരുതി മരിക്കാൻ നിന്നില്ല ലോൺ ഒക്കെ എടുത്ത് ആണ് പോയെ എന്നാൽ അവിടെ തന്നെ സ്റ്റഡീസ് complet ആക്കി ഇപ്പൊ 22 age ഇൽ super joli ayi uk yil happy ayi ജീവിക്കുന്നു family mm happy avanum എന്നാലും ഇടക് lover ee ഓർത്ത് വിഷമിക്കുമെകിലും കാലം അത് പതിയെ change അകേം ചെയ്യും.
Family yeyum parents inem സ്നേഹിച്ച thiravunathe ullu.
Poyapo ark poyi aa chettan tee parents inn.
എനിക്ക് ആ ചേട്ടനോട് നല്ല പോലെ ദേഷ്യം തോന്നുന്നു കാരണം ഇത്രേം പാവങ്ങളായ അമ്മേം അച്ഛനേം ഒറ്റക് ആക്കി പോയതോണ്ട് ഇനി അവർ ലൈഫ് end വരെ ഒറ്റക് eee വിഷമം കൊണ്ട് ജീവിക്കണ്ടേ 😢😢
അമ്മ പറഞ്ഞത് കറക്റ്റ് ആണ്.ആണ് പെണ്ണിനെ ചതിച്ചാലും പെണ്ണ് ആണിനെ ചതിച്ചാലും സൂയിസൈഡ് ചെയ്യരുത് 👌🏻
അവൻ മരിച്ചെന്നു കണ്ടിട്ട് പോലും ആ നശിച്ച പെണ്ണിന് അവൾടെ അഭിമാനം, അവൾടെ ജീവിതം...
കേസ് പോലും കൊടുക്കാൻ മടി കാണിച്ചില്ല.... ഉറപ്പായിട്ടും അവർക്കെതിരെ കേസ് നടക്കണം. ഇവളും ജോളിയും തമ്മിൽ വല്യ വ്യത്യാസം ഒന്നും ഇല്ല.
ഇത്രേം വർഷം കൂടെ ഉണ്ടായിരുന്നവൻ മരിച്ചെന്നു കേട്ടിട്ടും സ്വന്തം രക്ഷ മാത്രം നോക്കുന്ന മഹാപാപി !
അമ്മേ വിഷമിക്കേണ്ട
അവൾ ജീവിച്ചു തന്നെ അനുഭവിക്കണം എങ്കിലേ അനൂപിന്റെ സ്നേഹം മനസിലാകൂ, അവൾക്കുവേണ്ടി സ്വയം ഇല്ലാതായ ആ വലിയ മനസ്സ് എന്തായിരുന്നു എന്ന്.
Boy or girl have to be mentally strong
Life doesn’t end when a partner cheats or rejects you
There’s millions in this world
You might get a better one when one is gone
Very true
ഇത്രയും കാലം സ്നേഹിച്ച് വളർത്തിയ അച്ഛനെയും അമ്മയെയും അവൻ സ്നേഹിച്ചിട്ടില്ല അവൻ. സ്നേഹിച്ചിരുന്നെങ്കിൽ ഒരു നായിന്റെ മോളുടെ വാക്ക് കേട്ട് അവൻ മരിക്കില്ലായിരുന്നു.അവന് അവളായിരുന്നു എല്ലാം... അവന് കുറച്ച് ബുദ്ധി ഉണ്ടായിരുന്നെങ്കിൽ അവൻ ഒന്ന് ആലോചിക്കുമായിരുന്നു ഈ അച്ഛനെയും അമ്മയെയും. വേറെ ആർക്കും അല്ല പോയത് അവന് പോയി. അവൾ കുറച്ച് ദിവസം അവനെ ഓർക്കുമായിരിക്കും പിന്നെ അവളും മറക്കും. അവൾ വേറൊരാളെ കെട്ടി സുഗമായി ജീവിക്കും. ആർക്കായാലും ആരോടും സ്നേഹം തോന്നാം അത് അസ്ഥിക്ക് പിടിക്കാതെ നോക്കണം നമ്മൾ സ്നേഹിക്കുന്ന ആളാണ് നമ്മുടെ ലോകം എന്ന് വിചാരിക്കുന്നത് അത്രക്കും വിഡ്ഢികളായ ആളുകളാണ്.അവൾക്ക് വിവരം വെച്ചപ്പോൾ അവൾ ഓരോന്നും ചിന്തിച് കാണും.അത് പോലെ ഇവനും ചിന്തിക്കണമായിരുന്നു.എനിക്കും ഒരച്ഛനും അമ്മയും ഉണ്ട് ഞാൻ മരിച്ചാൽ അവർക്ക് ആരാണ് ഉള്ളത് ഞാൻ ഇല്ലാതായാൽ അവർ എത്രവിഷമിക്കും എന്നൊക്കെ.പിന്നെ ഇവന് നല്ലത് പറഞ്ഞു കൊടുക്കാൻ നല്ല കൂട്ടുക്കെട്ട് കാണില്ലായിരിക്കും.എനിക്ക് ഒരുപാട് പ്രയാസങ്ങൾ ഉണ്ട് വീട് വരെ ജപ്തിയിൽ കിടക്കാ... എന്നിട്ടും ഞാൻ ആത്മഹത്യ ചെയ്യാത്തത് എന്റെ അമ്മയെ ഓർത്തിട്ട... എന്നെങ്കിലും എല്ലാം ശരിയാകും എന്നുള്ള പ്രതീക്ഷയിൽ ജീവിക്കുന്നു. നമ്മുടെ ജീവൻ ഇല്ലാതാക്കാൻ നമുക്ക് അവകാശമില്ല അത് ഒരുനാൾ തന്ന ആൾ തന്നെ തിരിച്ചെക്കും
'ഈശ്വരൻ 'എന്റെ അഭിപ്രായം ഇതാണ് എന്ത് പ്രശ്നം വന്നാലും അത് നേരിട്ട് മുന്നോട്ട് പോവാനുള്ള കരുത്ത് ഉണ്ടാവണം ആരും ആത്മഹത്യ ചെയ്യരുത് 🙏നമ്മുടെ ജീവിതം ഒരു game പോലെയാണ് നമ്മളെ വീഴ്ത്താൻ പലകെണികളും കാണും അതിനെ എല്ലാം പൊരുതി ജീവിതം എന്ന game വിജയിച്ചു കാണിച്ച് കൊടുക്കണം 👍പിന്നെയും ഞാൻ പറയുവാ... "ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല"
Go ahead....
Correct 💯
വേദനക്ക് പരിഹാരമാണ്.
ചവിട്ടിക്കുന്നതു പോലെയല്ല പ്രണയം. അത് മനസ്സിലാക്കാൻ മനുഷ്യൻ്റെ ബോധം വേണം. പിന്നെ കാമുകിക്ക് പകരം ആകുമോ അമ്മ?
@@arunp2214 ചക്കിക്കൊത്ത ചങ്കരൻ 👍😀
എന്റെ ഒരനുജത്തിയുടെ മോനും ഇതേ അവസ്ഥ അവൾ മരിക്കാൻ പറഞ്ഞു അവൾക്കു വേറെ കാമുകൻ ആയി ഇവളുമാർ പുഴുത്തു മരിക്കും ഒരു ജീവിതം ഇല്ല ഇവളുമാർക്ക് ചേച്ചി മോനു ഇതുവരെയേ ദൈവം സമയം പറഞ്ഞിട്ടുള്ളൂ അങ്ങിനെ ചിന്തിച്ചു മോന്റെ ആത്മാവിന്റെ ശാന്തിക്കു വേണ്ടി പ്രാർത്ഥിക്കു 🙏🙏🙏
ഒരു നിമിഷം അച്ഛനേയും, അമ്മയേയും ഓർത്തില്ല.😢
പെൺകുട്ടികളെ സപ്പോർട്ട് ചെയിതു കൊണ്ട് നമ്മുടെ ഇന്ത്യൻ നിരവധി നിയമങ്ങൾ ഒണ്ട്. ഇവിടെ ആൺകുട്ടികൾക്ക് സപ്പോർട്ട് ചെയ്യാൻ എന്ത് നിയമം ആണ് ഉള്ളത്
ഇതേ സ്ഥിതി ഒരു പയ്യനായിരുന്നെങ്കിൽ ഈ police ഇങ്ങനെ പറയുമായിരുന്നോ. ആ പയ്യന്റെ photo സഹിതം ചാനലിൽ വരുമായിരുന്നു. അന്ന് തന്നെ police അറസ്റ്റ് ചെയ്യുമായിരുന്നു. പെണ്ണുങ്ങൾക്ക് എന്താ കൊമ്പുണ്ടോ. ഇത്രയും നല്ല ഒരു പയ്യനെ ആ കള്ളി ഇല്ലാതാക്കിയല്ലോ
അമ്മ വിഷമിക്കണ്ട ആ ദുഷ്ഠ അലവലാതി നരകിച്ചുചാവും അവൾക്കു നാണമില്ലല്ലോ അവളെ വെറുതെ വിടരുത് അമ്മേ ഇനിയൊരാളെയും അവൾ വഞ്ചിക്കരുത് ആതൃശ്ശൂരുകാരന് ജീവനിൽ കൊതിയുണ്ടെങ്കിൽ രക്ഷപ്പെടട്ടെ അവൾ മറ്റൊരു ഗ്രീഷ്മയാണ്.
ഇവളൊന്നും മനുഷ്യൻ അല്ല പിശാചിന്റെജന്മം എടുത്തുനടക്കുന്ന ജീവികൾ ആണ്😢😢 മക്കളെ സൂക്ഷിക്കണെ ഇങ്ങനെ ഒക്കെ ഉള്ള ജീവികളെ മനസ്സിൽ ആക്കാൻ ശ്രമിക്കു 🙏🙏🙏പൊന്നുമക്കളെ നിങ്ങൾ ആത്മഹത്യ ചെയ്യല്ലേ🙏🙏🙏ഞാനും ഒരു അമ്മയാണ്. താങ്ങാൻ പറ്റില്ല 🙏🙏🙏🙏
Avalu chora kudikunna yashiya
@@jessyjoy8750athonnumalla oru stree mattoru sthreeye enganeyonno parayalle
ഈ അമ്മ പറയുന്നത് ഒക്കെ ശെരിയ ഞാനും ഇതുപോലെ ഒരു മോളെ നഷ്ട്ടപെട്ട ഒരു അമ്മയാണ് എന്റെ മോളെ എന്നിൽ നിന്നും വേർപെടുത്തിയ അവന്റെ തലയിൽ ഇടിത്തീ വീഴും തീർച്ച ഇന്നെല്ലെങ്കിൽനാളെ അനുഭവിക്കും അവനും അതുപോലെ ഈ പെണ്ണും കാരണം അനുഭവിച്ചവർക്കേ വേദന അറിയൂ സാരമില്ല കേട്ടോ 4വർഷമായിട്ട് കരയുന്നവളാഈ ഞാനും ഞാനും കേസ് കൊടുത്തു അവൻ പോലീസിന് 10ആയിരം കൊടുത്ത് കേസ് ഒതുക്കി കാരണം എനിക്ക് അതു പോലെ താരനും കൊടുക്കാനും എന്റെ കൈയിൽ ഇല്ല ഇവർക്കൊന്നും ഗുണം ഉണ്ടാവില്ല അനുഭവിച്ചേ പോകൂ എല്ലാം ഈശ്വരനോട് പറയാ ദിവസവും
Nalla vivaravum arivum ulla amma. 🙏
അമ്മ മുന്നോട്ട് പൊക്കോ ഞങൾ എല്ലാരും ഉണ്ട് കൂടെ 👍👍👍
അല്ലേലും ആത്മാർത്ഥ സ്നേഹം മനസിലാക്കാൻ ആരും കാണില്ല.. പാവം അഹ് ചേട്ടന്റെ മാനസികാവസ്ഥ എനിക്ക് മനസിലാവും. 😢💔
Athmartha snehathinu oru vilayumilla😊
Meetooo
സങ്കടം സഹിക്കാൻ പറ്റുന്നില്ല ആ പാവം അമ്മയുടെ സങ്കടം കണ്ടിട്ട് 😔😔
ഏതു ബന്ധം ആയാലും കൊക്കിൽ ഒതുങ്ങുന്നതേ കൊത്തിയെടുക്കാവൂ അതല്ലെങ്കിൽ മാതാപിതാക്കളാണ് ദുഃഖിക്കേണ്ടി വരിക പെൺകുട്ടിയായാലും ആൺകുട്ടിയായാലും പ്രേമം തലക്ക് പിടിച്ചു നടക്കുന്നവർ ചിന്തിക്കുക. തുടക്കത്തിൽ എല്ലാം പരസ്പരം അങ്ങോട്ടുമിങ്ങോട്ടും നല്ല പഞ്ചാര വാക്കുകൾ പറയും പിന്നീടാണ് കാശിന്റെ ആവശ്യം വരിക അപ്പോൾ പിന്നെ മറുകണ്ടം അങ്ങോട്ടും ഇങ്ങോട്ടും ചാടും പുരുഷൻ ആയാലും സ്ത്രീയായാലും എല്ലാം ഒരുപോലെ തന്നെയായിരിക്കും.ആയതിൽ നല്ലപോലെ ആലോചിച്ചുകൊണ്ട് പ്രേമിക്കുക അതല്ലെങ്കിൽ..... 😭😭😭
ഇന്നലെ വന്ന ഒരു പെണ്ണിന് വേണ്ടി അച്ഛനെയും അമ്മയെയും മറന്ന് സ്വന്തം ജീവൻ കളയാൻ തോന്നിയല്ലോ......😔
ഇങ്ങനെ ഒന്നും കൊടുക്കരുത് ആർക്കും സ്നേഹം ഇല്ല ഈ കാലം ആരെയും വിശ്വസിക്കാൻ പറ്റില്ല, രേഷ്മ പേര് കേട്ടിട്ട് പേടി വരുന്നു, പാവങ്ങൾ എങ്ങനെ മുന്നോട്ടു പോകും, ആരും മരിക്കാൻ പോകരുത് ജീവിച്ചു കാണിക്കണം നമ്മളെ തന്നെ സ്നേഹിക്കാൻ നോക്കുക അപ്പൊ മരിക്കാൻ തോന്നില്ല 🙏
അവളുടെ മുന്നിൽ നല്ലോരു ചുള്ളത്തിയെ കെട്ടി സുഖമായി ജീവിച്ചു കാണിക്കണം ആഇരുന്നു തൊമ്മനു പോയാൽ തൊപ്പി പാള ആ mind ആണായാലും പെണ്ണായാലും തോന്നണം മരണം ഒന്നിനും പകരം ആവില്ല അനിയാ 😢നിന്റെ മാതാപിതാക്കൾ എത്ര വേദനിക്കുന്നു
ഞാൻ അങ്ങനെ ചെയ്തു അവളെക്കാൾ സുന്ദരി, സാമ്പത്തികം, സുഖ ജീവിതം. അവൾ ഒരു കുടിയനെ കെട്ടി അവസാനം വരെ അടിയും പിടിയും ആയിരുന്നു... ഒരു വർഷം മുൻപ് മരിച്ചു കാൻസർ ആയിരുന്നു
Kure വൃത്തികെട്ട പെമ്പില്ലേരുണ്ട് അതേപോലെ അണുങ്ങളും എന്തൊരു കഷ്ട്ടം ആരായാലും aa pavam അച്ഛനും അമ്മയും എത്ര കഷ്ടപ്പെടുന്നു😢
ഇ സന്നത് ഒരു പെണ്ണ് ആണെകിൽ കാണായിരുന്നു യിപ്പോൾ 100 ശതമാനത്തിൽ ഒരു 80 ശതമാനം പെണ്ണുങ്ങൾ ഒരു ആണിനെ സ്നേഹം നടിച്ച് കിടവുന്നതൊക്കെ എല്ലാ അർത്ഥത്തിലും സ്വന്തമാകും അനീട് മറ്റൊരുത്തനെ കാണുമ്പോൾ അവന്റെ പുറകെ പോകും യിന്നത്തെ പെണുങ്ങടെ സ്വഭാവം കൊണ്ട് ഒരു ഗുണം ഉണ്ട് യി നാട്ടിലെ ആണുങ്ങൾ എല്ലാം ചത്തുതീരും ദൈവമേ യി വിധി എപ്പ മാറും 🙏😭😭
ആൺകുട്ടികളുടെ ചോരയും നീരും ഊറ്റിക്കുടിക്കുന്ന പെൺകുട്ടികളുടെയും കുടുംബങ്ങളുടെയും തലയ്ക്കുമേൽ ഈ അമ്മയുടെ , ഇത് പോലെ വേദന തിന്നിറക്കുന്ന അമ്മമാരുടെ ശാപം ഇടിത്തീ പോലെ ഇന്നല്ലെങ്കിൽ നാളെ വന്ന് ഭവിക്കണെ ദൈവമേ എന്ന് ആത്മാർത്ഥമായും പ്രാർത്ഥിക്കുന്നു... ഈ രാക്ഷസ രൂപികളായ പെണ്ണിൽ നിന്നും.ദൈവം നമ്മുടെ ആൺമക്കളെ കാത്ത് രക്ഷിക്കട്ടെ.. ഇവിടിപ്പോൾ ഒരു പെണ്ണാണ് മരിച്ചതെങ്കിൽ അതിനു കാരണക്കാരൻ പോലും ആകാത്ത നിരപരാധിയായ പയ്യനെയും അവൻ്റെ മുതു മുത്തശ്ശൻ ഉൾപ്പെടുന്ന കുടുംബത്തെ മുഴുവനും അറസ്റ്റ് ചെയ്തു ലോക്കെപ്പിൽ ഇട്ട് നാറ്റിച്ച് കൊല്ലുമായിരുന്നു....കഷ്ടം നമ്മുടെ ആൺമക്കൾക് ഇവിടെ ഒരു വിലയുമില്ലെ..
This incident happened to me when I was in high school. There were 2 girls who faked a relationship with me. But thinks didn’t get that serious like this to me when a 2 kind boys said to stay away from those girls, then I understood they were faking relationships with everyone in that school. I was very very heartbroken and grew more and more anxious. This school is located in Lake Charles, Louisiana, United States.
Girls, please stop hurting boys like this, you will never understand the pain of the boys when you do this. You will only understand when a boy does same to you. But this video is about cheating. Cheating is illegal. It is illegal everywhere. This should never ever happen again in Kerala. Not only in Kerala but everywhere. Law should change, everything should change. Boys please be careful on what type of girls you select to share your life with. Relationships nowadays can be faked by these heartless girls.
This video should be a lesson for every girls and also boys, BOYS PLEASE BE CAREFUL.
God bless you amma
നല്ല വിവരവും ബോധവും ഉള്ള അമ്മ, അമ്മയുടെ കണ്ണീരിന് മറുപടി ഉണ്ടാകണം, ഈ അമ്മക്ക് വേണ്ട സഹായം നല്ല മനസുള്ള ആളുകൾ ചെയ്യണം, കൂടെ നിൽക്കണം, ഈ അമ്മ ഒറ്റക്കാക്കരുത്.
എന്തിനാണ് മക്കളെ ആ പെണ്ണ് പറയുമ്പോയെക്കും മരിക്കാൻ നിക്കുന്നത്. നിങ്ങൾ അവളെക്കാളും നല്ല പെണ്ണിനെ കെട്ടി അവളെ മുന്നിലൂടെ നടന്നു കാണിക്കല്ലേ വേണ്ടത്. അവൾക്ക് കിട്ടേണ്ടത് കിട്ടുമ്പോൾ അവൾ പഠിക്കും 👍🏻... ഇനിയുള്ള മക്കളേജിലും ശ്രെദ്ധിക്കുക മരിക്കാൻ നിക്കല്ലേ 🙏🏻🙏🏻🙏🏻🙏🏻
Cheachi. Avalanubhavikum🙏padichakalliyanu
കരയല്ലേ അമ്മേ 😭😭😭 സഹിക്കാൻ കഴിയുനില്ല
Ivale okke montha ndhin blur cheyynu..??
കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല 😢😢😢
28 വയസുള്ള ആ സുന്ദരൻ ചെറുപ്പക്കാരന് ഈ തേങ്ങാച്ചീ മോളേ മാത്രമേ കിട്ടുകയുള്ളോ🙏വേറെ ഒരുപാട് പെൺകുട്ടികൾ ഭൂമിയിലില്ലേ?? പാവം ആ അച്ഛനും അമ്മയും
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ഇപ്പോഴത്തെ കുട്ടികൾക്ക് വിദ്യാഭ്യാസ മുണ്ട് ബുദ്ധിയില്ല ചിന്തിക്കുക ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്
ചവിട്ടിക്കുന്നതു പോലെയല്ല പ്രണയം. അത് മനസ്സിലാക്കാൻ മനുഷ്യൻ്റെ ബോധം വേണം. പിന്നെ കാമുകിക്ക് പകരം ആകുമോ അമ്മ? ചിന്തിച്ചാൽ മാത്രം പോര പ്രവർത്തിക്കണം. കാട്ടാള പ്രാകൃത സംസ്കാരം പരിപാലിക്കുന്ന നിങൾ അടക്കം ഇതിന് ഉത്തരവാദികൾ ആണ്.
മലപ്പുറത്തു ഒരു പെണ്ണ് മരിച്ചപ്പോൾ ഭർത്താവിന്റെ അച്ഛനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുത്തു എന്ന് ന്യൂസിൽ കണ്ടു,ചത്തു കാണിക്കേടാ എന്ന് പറഞ്ഞത് ആത്മഹത്യാ പ്രേരണ ആയിരിക്കില്ല 🙂.
നല്ല ഒരമ്മ..😢
ഇപ്പോൾ ഉള്ളഅവനെയും കൊല്ലും ആ അമ്മയുടെ അച്ഛന്റെ വേദന ദൈവം കാണുന്നുണ്ട് അവൾക്കു ദൈവം കൊടുക്കും അവനു നീതി കിട്ടും 🙏🙏🙏
ആ അമ്മയുടെ കണ്ണിരു കണ്ടിട്ട് സഹിക്കുന്നില്ല. അവൾ ഒരിക്കലും കൊണം പിടിക്കത്തില്ല. പിന്നെ പറയാനുള്ളത് ഒരു മക്കളും അച്ഛനമ്മമാരെ മറക്കരുത് അവരാണ് നമുക്ക് വലുത്
ഈ അമ്മയുടെ കണ്ണീരിന് കാലം അവൾക്ക് മറുപടി കൊടുക്കും തീർച്ച, 💯💯💯
ഇന്നത്തെ കാലത്ത് എത്ര വർഷം പ്രണയിച്ചിട്ടും കാര്യമില്ല പ്രണയിക്കുന്നവർ ശ്രദ്ധിക്കുക ആണിന് ആയാലും പെണ്ണിനെ ആയാലും വിശ്വസിക്കരുത് ഇന്നത്തെ കാലത്ത്
സത്യം ആര് വേണേലും എപ്പോ വേണേലും മാറാം.
@@meenukrishna7799enthina koche pranayikkunnathu samayamayal kalyanam kazhippikkille athallee nallathu
ഞാൻ ഒക്കെ പക്ക വിശ്വാസി ആയത് കൊണ്ട് പെണ്ണും പിടകൊഴി ആ വക ചിന്തകള് ഒന്നും മനസ്സിൽ ഇല്ല താൽപര്യവും ഇല്ല കൗമാര പ്രായത്തിൽ opposite sexinod pranayam തോന്നുമല്ലോ 25വയസ്സ് കഴിഞ്ഞപ്പോൾ ആണ് കൂടുതൽ ചിന്തിക്കാൻ തുടങ്ങിയത് ഞാൻ ഒക്കെ ഒരുപാട് പീഡനങ്ങൾ അനുഭവിച്ചു വളർന്ന ഒരാള് ആണ് ഞാൻ അതികം കൂട്ടുകാരും ഇല്ല അഞ്ചു നേരം നിസ്കാരം ആവശ്യത്തിന് മാത്രം സംസാരം കുറച്ച് ഗുണ്ടായിസവും ഇങ്ങോട്ട് വരുന്നവനെ lock ആക്കി കളയാൻ എനിക്ക് അറിയാം സ്നേഹിച്ച നല്ല പോലെ സ്നേഹിക്കും മറിച്ച് ആണെങ്കിൽ വീട്ടിൽ കയറി പണിയും 😊 അത്രേ ഉള്ളൂ.എന്നോട് കൊറേ പേര് ചോദിക്കും നിനക്ക് കാമുകി ഇല്ലെ എന്ന് എന്ത് കാര്യത്തിന് എനിക്ക് അല്ലാഹു ഉണ്ട് വേറെ ആരും വേണ്ട അങ്ങനെ പറയും