സന്തോഷം തോന്നുന്നു😢. രണ്ടാമതും പെൺകുഞ്ഞാകുമ്പോൾ ടെൻഷൻ അടിക്കുന്ന മാതാപിതാക്കൾ മുഖം കറുപ്പിക്കുന്ന ബന്ധുക്കൾ സഹതാപം ചൊരിയുന്ന നാട്ടുകാർ 🙏🏻🙏🏻 നിങ്ങളെ നമിക്കുന്നു... ആ മാലാഖ കൂട്ടത്തിൽ ഒരാൺമാലാഖ കൂടിയുണ്ടായിരുന്നെങ്കിലെന്ന് ഞാൻ പോലും ആഗ്രഹിച്ചു.❤
എല്ലാ പൊന്നു മക്കളെയും കാണാൻ എന്തു രസം.... ഞാനും 8 പെണ്മക്കളിൽ ഒരാൾ ആണ് (ഏറ്റവും ഇളയത് )3ആങ്ങള മാരെയും ഈശോ തന്നു... കൂടാതെ ഒരു കുഞ്ഞിപ്പയ്തൽ ജനിച്ചു അധികം താമസിക്കാതെ മരിച്ച് ഈശോയുടെ അടുത്ത് പോയി.. മൊത്തം എന്റെ അമ്മച്ചിക്ക് ഞങ്ങൾ 12മക്കൾ ആയിരുന്നു... Thank god... ഈശോയെ ഈ കുടുംബത്തെ ഇനിയും ഒത്തിരി അനുഗ്രഹിക്കേണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️💗💗💗💗💛💛💛💛💚💚💚💚🤍🤍🤍🤍🧡🧡🧡🧡
മാഷാ അല്ലാഹ്....! അല്ലാഹു ആ മക്കളെയും അവരുടെ മാതാപിതാക്കളെയും ദീർഘ കാലം ആയുസ്സും ആരോഗ്യവും നൽകി നല്ല മിടുക്കി കുട്ടികളായി വളരുവാനും ആ മക്കളുടെ എല്ലാ സന്തോഷവും കാണാനും ആ മാതാപിതാക്കൾക്ക് പടച്ച റബ്ബ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ...!
കർത്താവായ യേശുക്രിസ്തു നിങ്ങളെ എല്ലാവരേയും ധാരാളമായി അനുഗ്രഹിക്കട്ടേ🙏🏻 എല്ലാ ഐശ്വര്യങ്ങളും അഭിവൃദ്ധിയും നല്കട്ടേ🙏🏻 എല്ലാറ്റിലുമുപരി കർത്താവിൻ്റെ മക്കളായി ജീവിക്കട്ടേ🙏🏻
കണ്ണ് നിറഞ്ഞു എനിക്കും 4 പെണ്മക്കൾ ആണ് നിങ്ങളുടെ 8 മാലാഖ മാർക്കും ദൈ വാനു ഗ്ര ഹം ഉണ്ടാകട്ടെ സുന്ദരികൾ, മിടുക്കികൾ 8 സിസ്സേറിയ ൻ വേദന അനുഭവിച ആ അമ്മക്ക് ബിഗ് സല്യൂട്ട് ത്യാ ഗിയായ അമ്മ ബ്യൂട്ടിഫുൾ ഫാമിലി ❤
എന്റെ ഈശോ എത്രമാത്രം സമൃദ്ധി ചൊരിഞ്ഞിരിക്കുന്നു..... കർത്താവെ എത്രമാത്രം വലിയവനും, ശക്തനുമായ എന്റെ ദൈവമാണ്.... കർത്താവെ അങ്ങേക്ക് അളവില്ലാത്ത നന്ദി പിതാവേ 🙏🙏🙏
വളരെ സന്തോഷമുണ്ട് ഇത് കാണുമ്പോൾ സാറിനെ ഇട്ടു പെൺകുട്ടികൾ ആയിട്ടും ഒരു ടെൻഷനും ഇല്ലാതെ താങ്കളുടെ കുടുംബം മുന്നോട്ടുപോകുന്നത് ബിഗ് സല്യൂട്ട് താങ്കൾ ബിഗ് സല്യൂട്ട് ദൈവം അനുഗ്രഹിക്കട്ടെ
എനിക്ക് മൂന്നാമത്തെ സിസേറിയൻ ആയപ്പോൾ തന്നെ ഗവണ്മെന്റ് ഹോസ്പിറ്റലിലെ ഡോക്ടർ ചീത്ത പറയൽ ആയിരുന്നു... ഡോക്ടർമാർക്ക് ബുദ്ധിമുട്ട് ആവാൻ.. നിർത്താൻ ആയില്ലേന്ന്..... ☹️നിങ്ങളുടെ ഡോക്ടർ 🥰👏🏻
നിങ്ങൾക്കു കിട്ടിയ വലിയൊരു അനുഗ്രഹമാണ് ഈ എട്ടു കുട്ടികളും പെൺകുട്ടിആയത്. എല്ലാ അനുഗ്രഹങ്ങളും ഈ മക്കൾക്കും അച്ഛനും അമ്മക്കും ഉ ഉണ്ടാകട്ടെയെന്നു ആശംസിക്കുന്നു.
@appuzz_online_ എന്റെ അനുഭവത്തിൽ പെൺകുട്ടികളാണ് നല്ലത് എന്ന് പറഞ്ഞതാണ്. ഇതൊക്കെയാണോ തമാശ പറയുന്നത് ഇതു എന്താ ആർക്കും ഒരു അഭിപ്രായം പറഞ്ഞൂടെ അതിനും ഇനി ടാക്സ് എങ്ങാനും കൊടുക്കണോ?
@@appuzz_online_ആര് പറഞ്ഞു ആൺകുട്ടികളാണ് അഡ്വാൻടേജ് ennokke 😁😁😁😁. സത്യത്തിൽ നിങ്ങളാണ് തമാശ പറയുന്നത്. ഇതിനെക്കുറിച്ചു വലിയ ഐഡിയ ഒന്നും ഇല്ല അല്ലെ. പെണ്മക്കൾ ആണെങ്കിൽ ഭാവിയിൽ കുറച്ചെങ്കിലും ഗുണം കിട്ടും. ആൺമക്കൾ ആയ പെണ്ണുകെട്ടിയാൽ അതോടെ തീർന്നു
എനിക്കും 4, penn"മക്കൾ അൽഹംദുലില്ലാഹ് 🌹ഇത് കണ്ടപ്പോൾ ഒത്തിരി സന്തോഷം ❤️❤️❤️❤️❤️❤️❤️❤️ഒപ്പം ആ പിതാവിന്റെ സങ്കടം ഭാര്യ യോടുള്ള സ്നേഹം ❤️😢 സിലുവിന്റെ യു ട്യൂബ് ചാനൽ kanda ഒരുത്തി അവർക്ക് 5, കുഞ്ഞുങ്ങൾ ഉണ്ടെന്നു പറഞ്ഞപ്പോൾ അവൾ സിലുവിനോട് ചോദിച്ചതാ നിങ്ങൾക്ക് കുട്ടികലെ ഉണ്ടാക്കുന്ന മിഷൻ ഉണ്ടോന്ന് ആ പിശാശ് ഇത് കാണണ്ട അവളുടെ കണ്ണ് പെടും എന്തായാലും ഈ മാതാ പിതാക്കൾക്കും മക്കൾക്കും ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
നിങ്ങൾ അഭിനന്ദനം അറിയിക്കുന്നു കാരണം പെൺ മക്കൾ ആയിട്ടും അഭിമാനത്തോടെ ആകുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്. ദൈവത്തിൻ്റെ എല്ലാ വിധസം രക്ഷണവും കിട്ടട്ടെ ഒരു നിരാശയും ആവരുത് കല്യാണം കഴിപ്പിക്കണ്ടെ എസ് കരുതി എല്ലാവർക്കും അവരുടെ കഴിവ് അനുസരിച്ച് അവർക്ക് വിദ്യഭ്യാസം കൊടുക്കു❤❤
ഞങ്ങളും ഏഴ് പെൺകുട്ടികൾ. ഒത്തിരി സന്തോഷത്തോടെ ഞങ്ങളെല്ലാം ജീവിക്കുന്നു. എല്ലാവരുയും കെട്ടിച്ചു. ഞങ്ങളെല്ലാം ഒന്നിച്ചു കൂടുബോൾ എന്ത് സന്തോഷം ആണ് . ഈശോ ഞങ്ങളെല്ലാം ഒത്തിരി അനുഗ്രഹിച്ചു ❤
പ്രിയ ചേട്ടാ ചേച്ചി നിങ്ങളുടെ കുടുംബം സ്വർഗ്ഗമാണ്... എല്ലാം കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി... ചേട്ടന്റെ മൊബൈൽ നമ്പർ ഇതിൽ പങ്കുവയ്ക്കുമോ... ഒരുപാട് സ്നേഹത്തോടെ... പ്രാർത്ഥനയോടെ.... 👍💐🌾🎊🙏
എന്തൊരു സന്തോഷം തരുന്ന കാഴ്ച...കുടുംബ ജീവിതത്തെ പറ്റിയുള്ള ഒരു നൂറ് പ്രസംഗങ്ങളേക്കാൾ ഫലപ്രദമായ കാഴ്ച...സഭയും സഭാംഗങ്ങളും ഇവരോടൊപ്പം ചേര്‍ന്നു നില്‍ക്കണം...
ഞങ്ങൾ മൂന്നു പെണ്‍മക്കള്‍ ദൈവാനുഗ്രഹത്താല്‍ ഞങ്ങൾ മൂന്ന് പേരും കുടുംബത്തോടൊപ്പം സുഖമായി ജീവിക്കുന്നു എനിക്കും രണ്ട് പെണ്‍മക്കള്‍ ആണ് ഈ കുടുംബത്തെ കാണുമ്പോള്‍ അതിയായ സന്തോഷമുണ്ട് ദൈവം പ്രിയ മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️❤️
കുറെ പേര് ഉണ്ടല്ലോ ഒരു കുഞ്ഞു പോലും ഇല്ലാത്ത വർ 😢 അവര് ബന്ധപ്പെടാത്ത വരാ ണോ 😊ഈഅമ്മ യെ കണ്ടാൽ ഇത്ര മക്കൾ ഉണ്ടെന്ന് തോന്നില്ല ❤അവരെ പോറ്റാനുള്ള കഴിവ് റബ്ബ് നൽകട്ടെ 🤲🏻
ദൈവം ഈ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഇപ്പോഴത്തെ അണു കുടുംബങ്ങൾക്ക് കണ്ടു പഠിക്കാൻ ഒരു മാതൃക കുടുംബം. ഈ പൊന്നു മക്കളെ ദൈവം സമൃദ്ധമായിട്ട് അനുഗ്രഹിക്കട്ടെ. ആമേൻ
സന്തോഷം തോന്നുന്നു😢.
രണ്ടാമതും പെൺകുഞ്ഞാകുമ്പോൾ ടെൻഷൻ അടിക്കുന്ന മാതാപിതാക്കൾ
മുഖം കറുപ്പിക്കുന്ന ബന്ധുക്കൾ
സഹതാപം ചൊരിയുന്ന നാട്ടുകാർ 🙏🏻🙏🏻
നിങ്ങളെ നമിക്കുന്നു...
ആ മാലാഖ കൂട്ടത്തിൽ ഒരാൺമാലാഖ കൂടിയുണ്ടായിരുന്നെങ്കിലെന്ന് ഞാൻ പോലും ആഗ്രഹിച്ചു.❤
Saim situation
Makkall Daivathinte dhaanam🤗@@jincyprabi3742
ഞാനും
ഒരുപാട് മക്കളുള്ള വീട്ടിൽ നല്ല സന്തോഷായിരിക്കും കാണാൻതന്നെ എന്ത് രസം 🥰❤️❤️🙏🙏🙏
Whether it’s 1 child or 100 children, if there’s no harmony between the couple, you won’t be able to raise happy children.
പക്ഷെ മുസ്ലിങ്ങളായിരുന്നെങ്കിൽ കമൻ്റ് നോക്കാൻ പറ്റില്ലായിരുന്നു
Sathyam
നിങ്ങൾ തീവ്രവാദി ആയതുകൊണ്ടാണ്😂
മക്കളുടെ സ്നേഹം കണ്ടപ്പോൾ വല്ലാതെ കണ്ണും മനസും നിറഞ്ഞുപോയി സർവ്വ ശക്തനായ തമ്പുരാൻ എന്നെന്നും നില നിർത്തി തരട്ടെ
എല്ലാ പൊന്നു മക്കളെയും കാണാൻ എന്തു രസം.... ഞാനും 8 പെണ്മക്കളിൽ ഒരാൾ ആണ് (ഏറ്റവും ഇളയത് )3ആങ്ങള മാരെയും ഈശോ തന്നു... കൂടാതെ ഒരു കുഞ്ഞിപ്പയ്തൽ ജനിച്ചു അധികം താമസിക്കാതെ മരിച്ച് ഈശോയുടെ അടുത്ത് പോയി.. മൊത്തം എന്റെ അമ്മച്ചിക്ക് ഞങ്ങൾ 12മക്കൾ ആയിരുന്നു... Thank god... ഈശോയെ ഈ കുടുംബത്തെ ഇനിയും ഒത്തിരി അനുഗ്രഹിക്കേണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️💗💗💗💗💛💛💛💛💚💚💚💚🤍🤍🤍🤍🧡🧡🧡🧡
Amen❤
❤👍
Very great.May God bless you abundantly.allsre so cute.
ഞങ്ങളും 12 മക്കൾ ✋🏻 ഞാൻ 12-ആമൻ ആണ് 🙏🏻🙏🏻🙏🏻
@@thomsonthadavanal15Ente Ammo, 12 Peero 😮😮. Enna Oru.... Ah ..ho.... hoooooo...
മാഷാ അല്ലാഹ്....! അല്ലാഹു ആ മക്കളെയും അവരുടെ മാതാപിതാക്കളെയും ദീർഘ കാലം ആയുസ്സും ആരോഗ്യവും നൽകി നല്ല മിടുക്കി കുട്ടികളായി വളരുവാനും ആ മക്കളുടെ എല്ലാ സന്തോഷവും കാണാനും ആ മാതാപിതാക്കൾക്ക് പടച്ച റബ്ബ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ...!
ആമീൻ 🤲
Aameen
You are in a wrong place with this comment, നിങ്ങൾക്ക് തെറിവിളി കേൾക്കാതിരിക്കാനായി ഞാനും പ്രാർത്ഥിക്കാം. 😅
ആമീൻ
ആമീൻ
കാണാൻ ഒക്കെ രസമാ ആ അമ്മ അനുഭവിച്ച വേദന ഓർക്കുമ്പോൾ 😢
കണ്ണു നിറഞ്ഞു പോയി. ഇപ്പോഴും ഇങ്ങനെയുള്ള കുടുബങ്ങൾ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം ഈ കുടുംബത്തെ ഈശോ അനുഗ്രഹിക്കട്ടെ
Ameen
ആമീൻ 🤲🤲
തീർച്ചയായും അനുഗ്രഹിക്കട്ടെ ❤
Aameen
God bless you ❤❤❤❤❤❤❤❤
ദൈവം ഈകുടുംബത്തെ ധാരാളമായി അനുഗൃഹിക്കണമേ 🙏🙏🙏
ഭാര്യ മുന്തിരിവള്ളി പോലെയും മക്കൾ മേശക്ക് ചുറ്റും ഒലിവ് തൈ പോലെയും യഹോവ ഭക്തൻ ഇങ്ങനെ അനുഗ്രഹിക്കട്ടവൻ 🙏🏿ആമേൻ 🙏🏿സ്തോത്രം 🙏🏿
Correct 💯
കർത്താവായ യേശുക്രിസ്തു നിങ്ങളെ എല്ലാവരേയും ധാരാളമായി അനുഗ്രഹിക്കട്ടേ🙏🏻 എല്ലാ ഐശ്വര്യങ്ങളും അഭിവൃദ്ധിയും നല്കട്ടേ🙏🏻
എല്ലാറ്റിലുമുപരി കർത്താവിൻ്റെ മക്കളായി ജീവിക്കട്ടേ🙏🏻
കണ്ണ് നിറഞ്ഞു എനിക്കും 4 പെണ്മക്കൾ ആണ് നിങ്ങളുടെ 8 മാലാഖ മാർക്കും ദൈ വാനു ഗ്ര ഹം ഉണ്ടാകട്ടെ സുന്ദരികൾ, മിടുക്കികൾ 8 സിസ്സേറിയ ൻ വേദന അനുഭവിച ആ അമ്മക്ക് ബിഗ് സല്യൂട്ട് ത്യാ ഗിയായ അമ്മ ബ്യൂട്ടിഫുൾ ഫാമിലി ❤
എനിക്ക് 6 സിസേറിയൻ നാൽ പെൺകുട്ടികൾ ഉണ്ട് 2 പേർ മരണപെട്പോയി
6 cs okke pattumo kaanunundenkil rply tharaney@@ShaharnasNas
എന്റെ ഈശോ എത്രമാത്രം സമൃദ്ധി ചൊരിഞ്ഞിരിക്കുന്നു..... കർത്താവെ എത്രമാത്രം വലിയവനും, ശക്തനുമായ എന്റെ ദൈവമാണ്.... കർത്താവെ അങ്ങേക്ക് അളവില്ലാത്ത നന്ദി പിതാവേ 🙏🙏🙏
ഈ ലോക ജീവിതത്തിനു വേണ്ടി മാത്രം ക്രിസ്തുവിൽ പ്രത്യാശ അർപ്പിച്ചിട്ടുള്ളവർ ആണ് നിങ്ങൾ എങ്കിൽ നിങ്ങൾ എല്ലാവരെയും കാൾ നിർഭാഗ്യവാൻ ആണ്.. ബൈബിൾ
വളരെ സന്തോഷമുണ്ട് ഇത് കാണുമ്പോൾ സാറിനെ ഇട്ടു പെൺകുട്ടികൾ ആയിട്ടും ഒരു ടെൻഷനും ഇല്ലാതെ താങ്കളുടെ കുടുംബം മുന്നോട്ടുപോകുന്നത് ബിഗ് സല്യൂട്ട് താങ്കൾ ബിഗ് സല്യൂട്ട് ദൈവം അനുഗ്രഹിക്കട്ടെ
Ee kaalath penmakkal oru tension alla... anugrahamaanu. Penmakkal padich joli nedi areyum ashrayikkathe jeevikkan nokunnavaraanu daivam anugrahikatte kanditt valare santhosham thoni.
Penkuttikal aavunnathine enthina tension...kaalam maari..aankuttikalekkal midukkarayi padiche avar independent aayikolum
എനിക്ക് മൂന്നാമത്തെ സിസേറിയൻ ആയപ്പോൾ തന്നെ ഗവണ്മെന്റ് ഹോസ്പിറ്റലിലെ ഡോക്ടർ ചീത്ത പറയൽ ആയിരുന്നു... ഡോക്ടർമാർക്ക് ബുദ്ധിമുട്ട് ആവാൻ.. നിർത്താൻ ആയില്ലേന്ന്..... ☹️നിങ്ങളുടെ ഡോക്ടർ 🥰👏🏻
ഭാഗ്യവതികളാണ് നിങ്ങൾ... നിങ്ങൾക്ക് വലിയ ഒരു ജീവിതം നാഥൻ വെച്ചിട്ടുണ്ട്. മക്കൾ ക്ക് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
Aameen
ഈ സ്നേഹം അവരിൽ എന്നും ഉണ്ടാവട്ടെ 🙏🏻😘ഞാനും ഒരു പെൺകുഞ്ഞിന്റെ അമ്മയാണ് love you all❤️🤗
നിങ്ങൾക്കു കിട്ടിയ വലിയൊരു അനുഗ്രഹമാണ് ഈ എട്ടു കുട്ടികളും പെൺകുട്ടിആയത്. എല്ലാ അനുഗ്രഹങ്ങളും ഈ മക്കൾക്കും അച്ഛനും അമ്മക്കും ഉ ഉണ്ടാകട്ടെയെന്നു ആശംസിക്കുന്നു.
Ettum boys ayala advantage penninu enthu advantage ningale thamasha paranjathano
@appuzz_online_ എന്റെ അനുഭവത്തിൽ പെൺകുട്ടികളാണ് നല്ലത് എന്ന് പറഞ്ഞതാണ്. ഇതൊക്കെയാണോ തമാശ പറയുന്നത് ഇതു എന്താ ആർക്കും ഒരു അഭിപ്രായം പറഞ്ഞൂടെ അതിനും ഇനി ടാക്സ് എങ്ങാനും കൊടുക്കണോ?
@@appuzz_online_ആര് പറഞ്ഞു ആൺകുട്ടികളാണ് അഡ്വാൻടേജ് ennokke 😁😁😁😁. സത്യത്തിൽ നിങ്ങളാണ് തമാശ പറയുന്നത്. ഇതിനെക്കുറിച്ചു വലിയ ഐഡിയ ഒന്നും ഇല്ല അല്ലെ. പെണ്മക്കൾ ആണെങ്കിൽ ഭാവിയിൽ കുറച്ചെങ്കിലും ഗുണം കിട്ടും. ആൺമക്കൾ ആയ പെണ്ണുകെട്ടിയാൽ അതോടെ തീർന്നു
@@appuzz_online_ 8um boys aayal entha advantage? Boy aayalum girl aayalum advantage undavanamenkil avar nalla makkalayi valaranam…mathapithakkale kollunna upadravikunna allenkil old age home il kond aakunna makkale kanditille Athu polathe 8 alla 10 makkal undayitum karyam undo? Aan ayalum pennayalum ayussum arogyavum salswabhavavum ulla makkale kittan prarthikuka..
എനിക്കും 4, penn"മക്കൾ അൽഹംദുലില്ലാഹ് 🌹ഇത് കണ്ടപ്പോൾ ഒത്തിരി സന്തോഷം ❤️❤️❤️❤️❤️❤️❤️❤️ഒപ്പം ആ പിതാവിന്റെ സങ്കടം ഭാര്യ യോടുള്ള സ്നേഹം ❤️😢 സിലുവിന്റെ യു ട്യൂബ് ചാനൽ kanda ഒരുത്തി അവർക്ക് 5, കുഞ്ഞുങ്ങൾ ഉണ്ടെന്നു പറഞ്ഞപ്പോൾ അവൾ സിലുവിനോട് ചോദിച്ചതാ നിങ്ങൾക്ക് കുട്ടികലെ ഉണ്ടാക്കുന്ന മിഷൻ ഉണ്ടോന്ന് ആ പിശാശ് ഇത് കാണണ്ട അവളുടെ കണ്ണ് പെടും എന്തായാലും ഈ മാതാ പിതാക്കൾക്കും മക്കൾക്കും ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
Enikum
👍🏻👍🏻🙏🏻🌹
Avalk mission ille
@@HafsaNazeer-dw2ho ഈ ചോദ്യം ചിലർക്ക് മാത്രം റിസർവ് ആണ്...uapa പോലെ....
ആമീൻ
നിങ്ങൾ അഭിനന്ദനം അറിയിക്കുന്നു കാരണം പെൺ മക്കൾ ആയിട്ടും അഭിമാനത്തോടെ ആകുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത്. ദൈവത്തിൻ്റെ എല്ലാ വിധസം രക്ഷണവും കിട്ടട്ടെ ഒരു നിരാശയും ആവരുത് കല്യാണം കഴിപ്പിക്കണ്ടെ എസ് കരുതി എല്ലാവർക്കും അവരുടെ കഴിവ് അനുസരിച്ച് അവർക്ക് വിദ്യഭ്യാസം കൊടുക്കു❤❤
ആൺകുട്ടികൾ ആയാലും പെൺകുട്ടി കൾ ആയാലും അരി അല്ലെ തിന്ന് ന്നത്
മകളെ Dheyvathinte ധാനമയ് സ്വീകരിച്ച ഈ കുടുബത്തെ എന്നും Jesus അനുഗ്രഹിക്കട്ടെ
ഹായ് എന്ത് രസാണ് 😍😍 കണ്ടിട്ട് കൊതി ആവുന്നു ❤️ നല്ല സുന്ദരി മക്കൾ
എട്ടു മക്കളും ഡോക്ടർമാർ ആകട്ടെ
ജീവിതത്തിൽ ഇവർ ഉയരത്തിൽ എത്തട്ടെ
ഡോക്ടർമാർ ആവേണ്ട.അവർക്ക് ഉറങ്ങാൻ പോലും സമയം കാണില്ല.
ആമീൻ
ഞങ്ങളും ഏഴ് പെൺകുട്ടികൾ.
ഒത്തിരി സന്തോഷത്തോടെ ഞങ്ങളെല്ലാം ജീവിക്കുന്നു. എല്ലാവരുയും കെട്ടിച്ചു. ഞങ്ങളെല്ലാം ഒന്നിച്ചു കൂടുബോൾ എന്ത് സന്തോഷം ആണ് . ഈശോ ഞങ്ങളെല്ലാം ഒത്തിരി അനുഗ്രഹിച്ചു ❤
ഞങ്ങൽ 4പെൺ മക്കളാണ് 🎉👍🙏🥰
ഞങ്ങളുടെ വീട്ടിൽ 6 പെൺകുട്ടികൾ എല്ലാവരും ഒന്നിച്ച് കൂടുമ്പോൾ എന്താ Happy
Pakshe sanghikallku ithonnum ishtapedathilla..avarku bhayamaannu christians avare overtake cheyyumonnu🤔🤔
മാഷാ അള്ളാഹ്
ആ മക്കൾ എന്നും മാതാപിതാക്കൾക്ക് കൺകുളിർമ നൽകട്ടെ🤲
ആദ്യത്തെ മോള് ഏഴ് മക്കളുടെയും രണ്ടാനമ്മ പോലെയായി.. അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും makkalil ഉണ്ടാവട്ടെ. ആമീന്‍🤲🏻 ❤❤❤
മാഷാ അല്ലാഹ് 8കുട്ടികൾക്ക്. ആഫിയത്തും ആരോഗ്യവും ദീർഘ
യുസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
മക്കളെ ചക്കര ഉമ്മ ഈശോഅനുഗ്രഹിക്കട്ടെ.. 👍👍
പ്രിയ ചേട്ടാ ചേച്ചി
നിങ്ങളുടെ കുടുംബം സ്വർഗ്ഗമാണ്...
എല്ലാം കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി...
ചേട്ടന്റെ മൊബൈൽ നമ്പർ ഇതിൽ പങ്കുവയ്ക്കുമോ...
ഒരുപാട് സ്നേഹത്തോടെ...
പ്രാർത്ഥനയോടെ.... 👍💐🌾🎊🙏
എന്തൊരു സന്തോഷം തരുന്ന കാഴ്ച...കുടുംബ ജീവിതത്തെ പറ്റിയുള്ള ഒരു നൂറ് പ്രസംഗങ്ങളേക്കാൾ ഫലപ്രദമായ കാഴ്ച...സഭയും സഭാംഗങ്ങളും ഇവരോടൊപ്പം ചേര്‍ന്നു നില്‍ക്കണം...
Amen❤
പറയാൻ വാക്കുകൾ ഇല്ല.. ❤എല്ലാവരും നല്ല നിലയിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഒരുപാട് സന്തോഷം തോന്നിയ നിമിഷം....
ഒത്തിരി അഭിമാനം ഒത്തിരി സന്തോഷം. നല്ല ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുമാറാകട്ടെ
Amen❤
@@MathewPayyanatt 💞
ഈശോയെ ഈ കുടുംബത്തെ അനുഗ്ര ഹിക്കെണമേ
ഞങ്ങളും 8 പെണ്മക്കളാണ് ഞാൻ 7 മത്തെ മോളാണ്.8 പേരും കല്യാണം കഴിപ്പിച്ചു വിട്ടു. ഉമ്മയും വാപ്പയും സന്തോഷത്തോടെ കഴിയുന്നു 😊
കണ്ണു നിറയുന്നു പൊന്നു മക്കളേ.... God bless...❤❤❤❤❤❤❤❤
ദൈവമേ 🙏ഇതാണ് അനുഗ്രഹ കുടുംബം ❤️
ദൈവം ഉണ്ട് എല്ലാറ്റിനും... ദൈവം അനുഗ്രഹിക്കട്ടെ... ആമ്മേൻ 🙏🏿🙏🏿🥰
കർത്താവേ 🙏🏻കരുണ 🙏🏻ചൊരിയണമേ... എന്നും!!!🙏🏻🔥💞❣️
ഈ കുടുംബത്തിന് പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും സമാധാനവും വർഷി ക്കെട്ടെ
എന്റെ ഈശോയെ ഈ കുടുംബത്തെ എന്നും അങ്ങയുടെ അനുഗ്രഹവും കൃപയും എന്നും നിറയ്ക്കണേ ആമേൻ
🙏🙏🙏
ദൈവമേ കോടാനുകോടി നന്ദി 🙏....
ആരോഗ്യവും ശ്രദിക്ക് മക്കളെ nokkam ആരോഗ്യവും ആയസ്സും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ...
എനിക്ക് രണ്ടു ആൺമക്കൾ ആണ്, ഇത് കണ്ടപ്പോ വളരെ സന്തോഷം ആയി, 8 പൊന്നു മക്കളെയും കർത്താവ് പൂർണ്ണ ആരോഗ്യവും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
ഒത്തിരി അനുഗ്രഹംദൈവം തന്ന കുടുo ബം നല്ലതുമാത്രം വരട്ടെ
എനിക്ക് കണ്ടിട്ടു കൊതിയാകുന്നു,.. ഈശ്വരൻ മക്കളെല്ലാവരെയു kathukollate
എന്തൊരു ആനന്ദം എന്തൊരു അനുഗ്രഹം ദൈവമെ നന്ദി
ഞങ്ങൾ മൂന്നു പെണ്‍മക്കള്‍ ദൈവാനുഗ്രഹത്താല്‍ ഞങ്ങൾ മൂന്ന് പേരും കുടുംബത്തോടൊപ്പം സുഖമായി ജീവിക്കുന്നു എനിക്കും രണ്ട് പെണ്‍മക്കള്‍ ആണ് ഈ കുടുംബത്തെ കാണുമ്പോള്‍ അതിയായ സന്തോഷമുണ്ട് ദൈവം പ്രിയ മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️❤️
പറയാൻ വാക്കുകൾ ഇല്ല 🤗 ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെന്ന് പ്രാർഥിക്കുന്നു 🙏
മക്കൾ ദൈവത്തിന്റെ ദാനവും കുടുംബത്തിന്റെ അനുഗ്രഹവും ആണ്.
ദൈവം തരുന്നതെല്ലാം
രണ്ട് കൈയും നീട്ടി സ്വീകരിക്കുക.❤❤❤❤❤❤❤❤❤🫂🙏.
Blessed Family 🙏 ❤. Congratulations 🎉
ദൈവം ദാനമായി കൊടുത്ത ഈ കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.ദൈവം ഓരോ മക്കൾക്കും നല്ല ഭാവി കൊടുക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ
ഇനിയും ബന്ധപ്പെട്ടാൽ ഇനിം കുട്ടികൾ ഉണ്ടാകും. അല്ലാതെ ഇതൊക്കെ ദൈവത്തിന്റെ ദാനം എന്നൊന്നും പറയണ്ട.
കുറെ പേര് ഉണ്ടല്ലോ ഒരു കുഞ്ഞു പോലും ഇല്ലാത്ത വർ 😢
അവര് ബന്ധപ്പെടാത്ത വരാ ണോ 😊ഈഅമ്മ യെ കണ്ടാൽ ഇത്ര മക്കൾ ഉണ്ടെന്ന് തോന്നില്ല ❤അവരെ പോറ്റാനുള്ള കഴിവ് റബ്ബ് നൽകട്ടെ 🤲🏻
@@naseemapareed9046 ഈ വൃത്തികെട്ട ജനസംഖ്യ പെരുപ്പം കൊണ്ടാണ് നാട് ഗുണം പിടിക്കാത്തത്. എന്നിട്ട് ഇപ്പോഴും ആളുകൾക്കു ഒറു ബോധം വന്നിട്ടില്ല..
പടച്ചോനെ.... കണ്ണ് പറ്റാതിരിക്കട്ടെ 😢
Ee... Kujumakkale.... കാത്തുകൊള്ളണമേ... ഈശോയെ.. എനിക്ക്...ഒത്തിരി.. ഇഷ്ടയി.. ഈ.. മക്കളെ.. കൊതിയാവുന്നു...❤❤❤❤❤❤❤
അനുഗ്രഹീതരായ മാതാപിതാക്കൾ എട്ടു പെൺകുഞ്ഞുങ്ങൾ❤❤
നല്ല മക്കൾ, സ്നേഹമുള്ള കുടുംബം, മനസ്സ്, നിറഞ്ഞു സന്തോഷം കൊണ്ട്
മാതാവിനും പിതാവിനും സമൂഹത്തിനും ഉപകരിക്കുന്ന മക്കളായി തീരട്ടെ.. അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീന്‍🤲🏻
ഈശോയെ നന്ദി.... 🙏🙏🙏🙏🙏🙏
❤❤❤❤🥰🥰😍🥰വളരെ സതോശം ആയി 😍😍🥰🥰🥰ഇത് പോലെ ഒരു msg ആദിയം കാണുന്നത് 👌🏻ഈ മക്കൾ ഒരു നിധി തന്നെ 👍🏻😊
ദൈവം സമ്യദ്ധമായി അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുംബത്തിനെ ദൈവത്തിന് നന്ദി നന്ദി നന്ദി
Praise the Lord🙏🙏. ദൈവമേ ഈ കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അനുഗ്രഹിക്കപ്പെട്ട കുടുംബം 🙏
ഒന്ന് ഉറപ്പിച്ചോ,എന്ത് വന്നാലും നാളെ നിങ്ങൾ വൃദ്ധസദനം കണികാണേണ്ടി വരില്ല.. പെണ്മക്കൾ പവർ ❤
അൽഹംദുലില്ലാഹ് ആ മക്കൾക്ക് ആയുസ്സും ആ രോഗ്യവു അല്ലാഹുകൊടുക്കട്ടെ
ദൈവം ഇത്രമേൽ അനുഗ്രഹിച്ചതിനു ഒത്തിരി നന്ദി 🙏 ഇനി കുഞ്ഞുങ്ങളെ നന്നായി നോക്കുക മൂത്ത മോൾക്ക് 15വയസ്സായില്ലെ 🙏🥰
Avark iniyum prasavichukondirikkan thalparyam aayirikkum. Menopause aakunnath vare.
❤ ഈ കൂടുംബത്തിനു ദൈവത്തിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കണമേ❤
ഹാവൂ
വല്ലാത്ത സന്തോഷം
മക്കൾക്ക് നല്ല ബുദ്ധിയും
ആർഗ്യവും nalaktte 🎉🎉🎉
ഈ കുടുംബത്തിനഎല്ലാവിധ നന്മകളും ദൈവം നല്കട്ടെ നിങ്ങൾ ഭാഗ്യവാന്മാരാണ്❤❤❤
ദൈവം അനുഗ്രഹിച്ച എട്ട് കുഞ്ഞുങ്ങൾ. താങ്ക്സ് God
ദൈവം സമൃദ്ധമായി 8 മക്കളെയും അനുഗ്രഹിക്കട്ടെ ആമേൻ ❤❤❤❤❤
സ്നേഹമുള്ള കുടുംബം..ദൈവം ധാരാളം അനുഗ്രഹിക്കട്ടെ ❤️❤️
എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ.. കാണുമ്പോൾ തന്നെ വളരെ ഏറെ സന്തോഷം ഉണ്ട്. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ദൈവം ഈ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഇപ്പോഴത്തെ അണു കുടുംബങ്ങൾക്ക് കണ്ടു പഠിക്കാൻ ഒരു മാതൃക കുടുംബം. ഈ പൊന്നു മക്കളെ ദൈവം സമൃദ്ധമായിട്ട് അനുഗ്രഹിക്കട്ടെ. ആമേൻ
Kandu padichal aa kuttykalde chilavu ivar nokuo or tomychayan nokuo…oruthardem familiel etra piller venamnnu avar therumanikatte 1ayalum 10 ayalum ullavare nannayi valarthuka
ഈശോയേ.. നന്ദി.. 🔥❣️🙏
ഇത് കണ്ടപ്പോ ഒരുപാട് സന്തോഷമായി ❤
എന്നും സന്തോഷമായിരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ ❤
8 കുട്ടികളെ വളർത്താനും നല്ല രീതിയിൽ എത്തിക്കാനും രണ്ട് പേർക്കും ആരോഗ്യവും പണവും ദൈവം തരട്ടെ 🙏
ദൈവത്തിന്റെ അനുഗ്രഹം എന്നുമെന്നും പ്രാര്‍ത്ഥിക്കുന്നു ❤❤❤❤❤
💞 സൂപ്പർ ഫാമിലി എല്ലാവർക്കും അനുഗ്രഹങ്ങളും ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ💞
കണ്ണും മനസ്സും നിറഞ്ഞു makkelku ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും undvete ❤❤❤❤❤❤❤
എല്ലാം സുന്ദരികുട്ടികൾ.ദൈവംതമ്പുരാൻ ഒത്തിരി കരുതട്ടെ.അനുഗ്രഹിക്കപ്പെട്ട കുടുംബം
ദൈവം നിങ്ങളുടെ കുടുംബത്തെ സമ്യദ്ധമായി അനുഗ്രഹിക്കട്ടെ അബോഷൻ ചെയ്യാൻ നോക്കുന്ന മക്കൾ നിങ്ങളെ കണ്ട് പഠിക്കട്ടെ❤
ഒത്തിരി സന്തോഷം....... വിശ്വാസം ജീവിതത്തിൽ പ്രഘോഷിക്കുന്ന മാതാപിതാക്കൾ.....ഒത്തിരിയൊത്തിരി അനുഗ്രഹം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു......
എല്ലാവരുടെയും ചേച്ചിയമ്മ. ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏🙏♥️♥️♥️
ദൈവം ഒരു പൂന്തോട്ടം കൊടുത്തു❤❤❤❤
അള്ളാഹു... ആരോഗ്യം ആയുസ്സും നല്ഗി അനുഗ്രഹിക്കട്ടെആമീൻ
May Lord bless Sony Chettan and Jyoti Abundantly ❤
ദൈവം അനുഗ്രഹങ്ങൾ ഇനിയും നിങ്ങളിൽ ചൊരിയട്ടെ. പെൺകുഞ്ഞുങ്ങൾ വീടിന്റെ വിളക്കാണ്, എല്ലാവരും നല്ല ഉയരങ്ങളിൽ എത്തട്ടെ ❤
ഈശോയെ സന്ദോഷം കൊണ്ട് കണ്ണ് നിറയുന്നു 🥰🙏🙏
I have watched many times and still keep on watching ❤❤❤❤
Congratulations. God bless you. Thank you God
Njangal 5 penmakkal aanu , chachenum ammayum marichupoyi. Njangal ellavarum santhoshamayi jeevikkunnu .ellavarudeyum vivaham kazhinju .njangal ellavarum japamalayile oro muthu pole yochi yochichu jeevikkunnu . Thanks to God ...❤❤❤
Thank you Jesus.Daivam ee kudumbathe anugrahickatte 🙏🙏🙏
കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനം.... 🙏🙏🙏🙏
എല്ലാ മക്കൾക്കും ആയുസ്സും ആരോഗ്യവും തന്ന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എല്ലാ മക്കൾക്കും മാതാപിതാക്കൾക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ
ഇത്രയും സന്തോഷമുള്ള ഒരു വീഡിയോ മുൻപെങ്ങും ഞാൻ കണ്ടിട്ടില്ല. 🥰 എനിക്കും രണ്ട് penmakkal💪
സത്യം
Very touching sharing.
എല്ലാ മക്കൾക്കും അച്ഛനും അമ്മയ്ക്കും ആയുരാരോഗ്യസൗഖ്യം നൽകി ദൈവം അനുഗ്രഹിക്കട്ടെ. തുടർന്ന് മുന്നോട്ടുള്ള ജീവിതം സമ്പൽസമൃദ്ധിയുടെ ആകട്ടെ❤❤❤❤❤❤❤❤😊
ചേട്ടനെ പോലെയൊരു ഭർത്താവ് പെണ്മക്കളെ വെറുക്കുന്ന ഓരോ പുരുഷന്മാർക്കും മാതൃകയാവട്ടെ 😊
ഇന്നത്തെ കലത്തു ഇതുപോലുല്ല കുടുംബം ഉണ്ടാവില്ല 🙏🙏🙏🔥🔥🔥മക്കളെ ദൈവനുഗ്രഹം എല്ലാവര്കും ഉണ്ടകട്ടെ
Njagalk munamathu kunjava undakan pokunu mutha kuttiqu 3 vayasu randamanu 2 vayasu eppol eesho njagalk munamathum oru vavaye thanu next monday hospitalil admitakanam aarum kude ella esho vazhi orukkum
പൊന്നുമക്കൾ ഉമ്മ എല്ലാർക്കും,, ❤️ എല്ലാരേയും യേശു അപ്പച്ചൻ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🙏🙏🙏🙏🙏