Huge respect dear sis...!!! ഇതൊക്കെ ആണ് ആഘോഷിക്കപ്പെടേണ്ടത്....!!! സമത്വത്തിന് വേണ്ടി കരയാതെ ..പുരുഷനേക്കാൾ ദൃഢത ഉണ്ട് എന്ന് തെളിയിച്ച, ഇത് പോലുള്ള പെൺകുട്ടികൾ ആണ് നാടിൻ്റെ കരുത്ത്...!! ഇവരെ സല്യൂട്ട് ചെയ്യാതെ വഴി ഇല്ല... ഇവരെ മാത്രം അല്ല.. ഈ മോളെ ഇത്ര കരുത്ത് ഉള്ളവൾ ആയി വളർത്തിയ അമ്മയെയും ...!!! Dear Anchor... നിങ്ങളുടെ ജോലി ആകാം പക്ഷെ കണ്ട റീൽ താരങ്ങളെയും റിവ്യൂ വെടലകളെയും ഇൻ്റർവ്യൂ ചെയ്തു മാന്യത കളയരുത്... Because people respect ur job too... Awesome interview...godbless ...❤❤❤❤❤❤
അമ്മ ഇല്ലാത്ത ദുഃഖം അനുഭവിച്ചിട്ടുള്ള ഞാൻ ഈ ഇന്റർവ്യൂ കരഞ്ഞ് കൊണ്ടാണ് കണ്ടുതീർത്തത് . ഈ പുള്ളിക്കാരിയുടെ എല്ലാ ഇന്റർവ്യൂകളും വളരെ ഇഷ്ട്ടത്തോടെ കാണുന്ന ആളാണ് ഞാൻ കേട്ടോ .👍✌️👏💖💖💖💖💖💖🤗🤗🤗 .
അഭിനന്ദനങ്ങൾ മോളെ...എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു മോൾ ഇഷ്ടപെട്ട ജോലി നേടിയെടുത്തല്ലോ👍അശ്വതിയുടെ ജോലിയെ സംബന്ധിച്ചുള്ള വിവരങ്ങൾ കൂടുതലായി ചോദിച്ചറിയാമായിരുന്നു. കേൾക്കുന്ന നമുക്കും അതിനെ കുറിച്ചുള്ള അറിവ് കിട്ടുമായിരുന്നു.
Ashothi 6 months marriage life upeshikapettu doweri porannum pranju ,a time 2 months pragance um mol thirichu vettil vennu ,apol avale njangal upeshichu ella M Com padichu erunnathu kondu ,oru cheriya joli kitti ,gold vettu avalde peril 5 cent sthalam vengi ettu ,kutti boy anu U K G padikunnu ,aval husband ellangittum happy ayi njangal de kude jivikunnu.,

ദൈവത്തെ മുറകെ പിടിച്ചു ജീവിക്കു മോളെ ദൈവം അനുഗ്രഹിക്കും അതാണു മോളെ അമ്മ
അഭിനന്ദനങ്ങൾ മോളെ...എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു മോൾ ഇഷ്ടപെട്ട ജോലി നേടിയെടുത്തല്ലോ👍അശ്വതിയുടെ ജോലിയെ സംബന്ധിച്ചുള്ള വിവരങ്ങൾ കൂടുതലായി ചോദിച്ചറിയാമായിരുന്നു. കേൾക്കുന്ന നമുക്കും അതിനെ കുറിച്ചുള്ള അറിവ് കിട്ടുമായിരുന്നു.
ഇത് കേട്ട് കണ്ണ് നിറയാത്തവർ ഉണ്ടായി രിക്കില്ല
ദൈവം മോളെ അനുഗ്രഹിക്കട്ടെ
Nalla interview
You are great Aswathy....
അഭിനന്ദനങ്ങൾ ഉറച്ച തീരുമാനം വിജയം ഉറപ്പ്
എല്ലാ സാധാരണ മനുഷ്യരും ഇങ്ങനെയാണ് കഷ്ടപ്പെട്ട് കുടുംബം പുലർത്തുന്നത്.
നല്ലൊരു ഇൻറർവൃം പിന്നെ ശരണൃ നല്ലഡ്രസ്സ് ശരണൃകാണാൻ നല്ലഭംഗിയോൺട്❤❤❤❤❤❤❤
.....
Mathapithakkal ithellam kandu swargathilirunnu santhoshikkunnundu.God bless your family.
ജീവിതത്തിൽ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤
പാവം അമ്മ
❤❤❤❤❤🔥🔥🔥🔥
ഇവിടെ 4 മണി പലഹാരം ഒന്നും ഇല്ല. പാരാതിയും ഇല്ല. വിശപ്പ് ഇല്ലാതിരുന്നാൽ സന്തോഷം❤
💙💙💙
You don't worry, orikkalum paniku akaruthu , God bless you and your family , kutti a valarthen ,nammal jivikenm ,
ദയവം അനുഗ്രഹിക്കട്ടെ മോളെ ❤️
Karayippichallo molu, God bless you
God bless you ❤❤❤❤
ഞാനും ഒരമ്മയാണ് എനിക്കും ഒരു മോൻ ആയിരുന്നു അവനെ പഠിപ്പിച്ച ഇപ്പോൾ കുടംബമായി ജാപിക്കുന്നു
അതെന്താ ജാപിക്കുക? ??
❤️❤️❤️❤️
You’re awesome aswathy
Your life story is really inspiring
May you have many more successes in life.
നല്ലമോൾഅമ്മയെഎത്രമാത്രംസേനഹിക്കുന്നു
കരഞ്ഞു പോയി
😅😢😢😢😢😢
Aaha aswathy sarojinj soman...angane nammade frnd um intrw il vannu❤
🙏🙏
🙏😭😭😭
❤ഞാനും ഒരമ്മ യാണ് മോളെ
Ashothi 6 months marriage life upeshikapettu doweri porannum pranju ,a time 2 months pragance um mol thirichu vettil vennu ,apol avale njangal upeshichu ella M Com padichu erunnathu kondu ,oru cheriya joli kitti ,gold vettu avalde peril 5 cent sthalam vengi ettu ,kutti boy anu U K G padikunnu ,aval husband ellangittum happy ayi njangal de kude jivikunnu.,
പാവം അമ്മ മക്കളുടെ അനുഗ്രഹം കാണാൻ പറ്റിയില്ലല്ലോ
❤❤❤❤❤❤❤❤❤❤❤
Pavam 🫂😘💋
❤❤❤❤❤❤❤❤❤❤
❤❤❤❤🎉🎉🎉
ആ അമ്മയുടെ photo ഒന്ന് കാണിക്കാമായിരുന്നു
🙏👍
🙏🙏🙏🙏
❤❤❤
💓
👍❤️
❤️🫂
❤
❤❤❤❤❤❤❤❤
❤️❤️
❤❤❤❤
❤❤❤
❤️❤️❤️❤️
♥️♥️♥️
❤❤❤❤❤
❤
❤❤
❤❤
❤❤❤
❤❤❤❤
❤️
❤️❤️