Sharon's Mother: മരണകിടക്കയിലും അവൻ അവളെ സ്നേഹിച്ചു,ഗ്രീഷ്മ കുറ്റം സമ്മതിച്ച ശേഷം അമ്മ | *Kerala

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Sharon's Mother reacts: Sharon's mother talks about Greeshma and how Sharon got murdered by Greeshma | മരണകിടക്കയിലും അവൻ അവളെ സ്നേഹിച്ചു,ഗ്രീഷ്മ കുറ്റം സമ്മതിച്ച ശേഷം അമ്മ
    #Sharon #Greeshma
    𝐀𝐛𝐨𝐮𝐭:
    Oneindia Malayalam is an online portal that brings you the latest breaking news in Malayalam across - India, World, Politics, Sports & Current Affairs.
    𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
    www.youtube.co...
    𝐕𝐢𝐬𝐢𝐭 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
    malayalam.onei...
    𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Facebook:
    / oneindiamalayalam
    Twitter:
    / thatsmalayalam
    Instagram:
    / oneindiamalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐢𝐧𝐞𝐦𝐚, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    FilmiBeat Malayalam:
    / @filmibeatmalayalam
    DriveSpark Malayalam:
    www.youtube.co...

Комментарии • 536

  • @140nachu
    @140nachu 2 года назад +567

    അവൾക് വധ ശിക്ഷ വിധിക്കട്ടെ..
    കേരളം കൂടെയുണ്ട്

    • @bijupillai2731
      @bijupillai2731 2 года назад +14

      കേരളം കൂടെ ഉണ്ടയത്തുകൊണ്ടനല്ലോ ഇത്രയും വൃത്തികേടുകൾ നടക്കുന്നത്

    • @therythm1669
      @therythm1669 2 года назад

      ethreyo penpillere konn boysin ithuvare vadhichittilla

    • @yamunaa7346
      @yamunaa7346 2 года назад

      ​@@bijupillai2731 ji

    • @kashithumpa8917
      @kashithumpa8917 2 года назад +3

      Ivide angane oru niyamam illallo. Undaayirunnengil veendum veendum inganeyulla karyangal nadakkillallo

    • @neshwaajinas6026
      @neshwaajinas6026 2 года назад

      teller

  • @sharoncleetus
    @sharoncleetus 2 года назад +606

    ഷാരോൺ, നിങ്ങൾ ആത്മാർത്ഥ സ്നേഹത്തിന്റെ പ്രതീകമായി എന്നും ഈ ഭൂമിയിൽ നിലനിൽക്കും❤

    • @കൗരവർ-ഘ9ഗ
      @കൗരവർ-ഘ9ഗ 2 года назад +24

      ആഗോള മണ്ടൻ ആവാൻ വിധിക്ക പ്പെട്ടവനിൽ ഒരുവൻ 😔😔😔

    • @rhythmrhythm519
      @rhythmrhythm519 2 года назад +1

      ♥️

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 2 года назад +18

      ആത്മാർത്ഥ പ്രണയത്തിന്റെ രക്തസാക്ഷി.

    • @asmfathih5524
      @asmfathih5524 2 года назад +5

      @@കൗരവർ-ഘ9ഗ കറക്റ്റ്..

    • @asmfathih5524
      @asmfathih5524 2 года назад +8

      @@AbdulAzeez-ux7mn കരിമൂർഖനെ ആത്മാർത്ഥമായി സ്നേഹിച്ച....

  • @nisajaleelnj7870
    @nisajaleelnj7870 2 года назад +84

    മക്കൾ ആണായാലും പെണ്ണായാലും എല്ലാ രക്ഷിതാക്കളും പേടിച്ച് ജീവിക്കേണ്ട കാലമായല്ലോ പടച്ചോനേ 😭😭😭എല്ലാവരെയും പടച്ചോൻ കാക്കട്ടെ 🤲🤲🤲🤲

    • @abijah7017
      @abijah7017 20 дней назад

      Kandavalmarudeyum avanmarudeyum purake pokunna ellarkkum kittatte...

  • @n.r.mohanan9460
    @n.r.mohanan9460 2 года назад +156

    അമ്മയുടെ വാക്കുകൾ മനസ്സിനെ വല്ലാതെ തളർന്നു😔😔😔

  • @habeebrahman6965
    @habeebrahman6965 2 года назад +595

    കോടതി എത്രയും പെട്ടെന്ന് വധശിക്ഷ വിധിക്കുക

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 2 года назад

      Ok

    • @muhammedrazeen9613
      @muhammedrazeen9613 2 года назад +6

      Yevidey kittananan.adh kondalle...veendum edhokke cheyyunnadh.yendh nadado nammudedh

    • @arandomguyontheinternet7107
      @arandomguyontheinternet7107 2 года назад

      👍

    • @Anufebin6544
      @Anufebin6544 2 года назад +13

      വധശിക്ഷ ഒന്നും കിട്ടാൻ പോവുന്നില്ല. അങ്ങിനെ അരുന്നെൽ ഒരിക്കലും ഇങ്ങനെ ക്രൂരത പിന്നെയും പിന്നെയും നടക്കില്ല

    • @Afridhi____x5
      @Afridhi____x5 2 года назад +5

      ഇത് ഇന്ത്യയാണ് സൗദി അറേബ്യ അല്ല അവിടെയാണെങ്കിൽ ശിക്ഷ വിധിച്ചേനെ

  • @valsaprakash7955
    @valsaprakash7955 2 года назад +312

    കെവിനേം നീനുനേം ആണ് ഓർമ വരുന്നത്.

    • @noonatechvlogzz2711
      @noonatechvlogzz2711 2 года назад +11

      ഞാനും ഓർത്ത് പോയി

    • @ammumukesh9631
      @ammumukesh9631 2 года назад +37

      ഗ്രീഷ്മക്ക് നീനു ആകാൻ നൂറു ജന്മം തപസ് ഇരുന്നാലും പറ്റില്ല

    • @Nazart-bynasla
      @Nazart-bynasla 2 года назад +2

      Nanum orthu

    • @Anufebin6544
      @Anufebin6544 2 года назад

      അവർ പരസ്പരം സ്നെഹിചവർ അല്ലെ.അവരുടെ കൂടെ ഇവളെ ചേർത്ത് പറയാൻ പറ്റുമോ.ഇത് സ്വന്തം കാര്യത്തിന് വേണ്ടി പാവത്തെ കൊന്നവൾ ആണ് ഇവൾ

    • @vipinak8527
      @vipinak8527 2 года назад +37

      ഇതിനോട് കെവിനെയും നീനുവിനെയും താരതമ്യം ചെയ്യാൻ പറ്റില്ല

  • @sheebamolpc5978
    @sheebamolpc5978 2 года назад +112

    പെണ്ണൊരുമ്പേട്ടാൽ ലോകം തന്നെ തീരും എന്ന തിന് വലിയ ഉദാഹരണം 😔

    • @IGNTതങ്കൻചേട്ടൻ
      @IGNTതങ്കൻചേട്ടൻ 2 года назад +10

      സത്യം 🥺🥺........ ആ അമ്മയുടെ പ്രാർത്ഥന പോലെ അവളക്ക് വധക്ഷിഷ കൊടുക്കണം.....

    • @niyahniyah9825
      @niyahniyah9825 2 года назад +11

      അപ്പോൾ ആണുങ്ങൾ പെണ്ണുങ്ങളെ ചെയ്തിട്ടുള്ളതോ ചേച്ചി... പെണ്ണുങ്ങളും ആണുങ്ങളും ഒരുപോലെതന്നെ ആണ്

    • @IGNTതങ്കൻചേട്ടൻ
      @IGNTതങ്കൻചേട്ടൻ 2 года назад +3

      അല്ല എന്ന് ആരേലും പറഞ്ഞോ.....?

    • @ramzifaisy254
      @ramzifaisy254 2 года назад +2

      സത്യം 😒

    • @The_crazy_family__01
      @The_crazy_family__01 2 года назад +4

      പെണ്ണും ആണും എല്ലാം കണക്കാ..... ഇതുപ്പോലുള്ളവരെ കൊണ്ടു ബാക്കിയുള്ളവർക്കും ചീത്തപ്പേരായി...

  • @anwark3821
    @anwark3821 2 года назад +219

    എന്തിനാണ്ഈ അമ്മനെ ബുദ്ദിമുട്ടാങ്ങനെ ആ അമ്മന്റെ ഒരു വേദന 😭😭😭

  • @shinukadakkal5093
    @shinukadakkal5093 2 года назад +79

    ആ അമ്മയുടെ ആഗ്രഹം നടക്കാൻ പ്രാർത്ഥിക്കുന്നു

  • @sharafu4721
    @sharafu4721 2 года назад +74

    കുട്ടിയല്ല കൊലയാളി സ്ത്രീ 👍

  • @_anam_x_o
    @_anam_x_o 2 года назад +150

    കുറ്റം സമ്മതിച്ചപ്പോ പോസ്റ്റ്‌ മോട്ടം റിപ്പോർട്ട്‌ എന്തായി. വിഷം ഉള്ളിൽ ചെന്നാണ് മരണം എന്ന് റിപ്പോർട്ട്‌ ഉണ്ടായോ. പോസ്റ്റ്‌ മോട്ടം റിപ്പോർട്ട്‌ തിരുത്തിയ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പിരിച്ചു വിടുക. ഇനി ഒരു റിപ്പോർട്ട്‌ തയ്യാറാക്കാൻ ആ ഉദ്യോഗസ്ഥർ ഉണ്ടാകാൻ പാടില്ല. ഗവണ്മെന്റ് ജോലിക്ക് അർഹരല്ല.

  • @sureshkumarn8733
    @sureshkumarn8733 2 года назад +329

    22 വയസ്സല്ലേ ആയുള്ളൂ... ജീവപര്യന്തം ശിക്ഷ കിട്ടിയാലും 22+14 = 36 വയസ്സ് കഴിഞ്ഞു പുല്ലു പോലെ പുറത്തിറങ്ങാം.... പിന്നേം ജീവിതം ആസ്വദിക്കാൻ ബാക്കി....വിഷ്ണുപ്രിയയെ കൊന്നവനും ഇത് തന്നെയാണ് പറഞ്ഞത്.... 😐😐😐

    • @JeenaBiju
      @JeenaBiju 2 года назад +40

      Athe , എത്ര പേരെ കൊന്നാലും 14 വര്ഷം തടവ് മാത്രമേ ഉള്ളു എന്ന് കരുതുന്നുണ്ടാവും ഈ കുറ്റവാളികൾ.
      വധ ശിക്ഷ തന്നെ കൊടുക്കണം ഇങ്ങനെ ചെയ്‍വാൻ ചിന്തിക്കുന്നവരെ നിരുത്സാഹപ്പെടുത്തണമെങ്കിൽ..

    • @rhythmrhythm519
      @rhythmrhythm519 2 года назад +2

      Athe

    • @Vpr2255
      @Vpr2255 2 года назад +5

      ഇളവ് കിട്ടും 🙄 പക്ഷെ ഇവിടെ evidence ഇല്ലാലോ രക്ഷപെട്ടമ് അവൾ

    • @asmfathih5524
      @asmfathih5524 2 года назад +13

      ഇവൾക്ക് ഇപ്പോൾ തന്നെ വിലയില്ല...
      പിന്നെ അല്ലെ അന്ന്.....
      അപ്പോഴേക്കും....അവൾ ഇഞ്ചിഞ്ചായി തീരും.....
      പിന്നെ ഇവളെ ആര് കെട്ടും....

    • @GangaGanga-jw6hm
      @GangaGanga-jw6hm 2 года назад

      അങ്ങനെ പുറത്തിറങ്ങുമ്പോൾനാട്ടുകാര്അവളെതല്ലികൊല്ലണം

  • @sufiyansufiyan5661
    @sufiyansufiyan5661 2 года назад +86

    Oru ammayum achanum ഇത്രയും കാലം പോറ്റിവളർത്തിയ മകൻ ഇപ്പോൾ മണ്ണിനടിയിൽ 💔....

    • @crazylamp5386
      @crazylamp5386 19 дней назад

      Veettil. Ariyatha. Eemakan. Thali. Kattiyath. Sariyayo

  • @musthafamuthu7533
    @musthafamuthu7533 2 года назад +24

    ഈ അമ്മയുടെ വേദന 😭
    ഗ്രീഷ്മ, അച്ഛൻ, അമ്മ, ജ്യോൽസ്യൻ പിന്നെയാരൊക്കെ പിടിക്കണം ശിക്ഷിക്കണം നിയമ പാലകരെ നിങ്ങൾ കാണുന്നില്ലേ ഇതൊന്നും നിങ്ങൾക്കുമില്ലേ കുടുംബം 😭🙏🙏🙏🙏🙏🙏🙏🙏🙏🙏ഇനിയെങ്കിലും ഒന്നുണരൂ നിയമമേ 🙏😭

  • @susanjerry7470
    @susanjerry7470 2 года назад +91

    അമ്മയുടെ വേദന ... 😢😢😢

  • @asmfathih5524
    @asmfathih5524 2 года назад +50

    ഇത്രയും വകതിരിവും വിവരവും ഉള്ള അമ്മ.... എന്നിട്ടും ആ മകൻ നഷ്ടപ്പെട്ട ല്ലോ.....

  • @sajeevp1042
    @sajeevp1042 2 года назад +12

    വധശിക്ഷക്ക് മുകളിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അതാണ് നൽകേണ്ടത് 😰😰പാവം അമ്മ

  • @linthajohnson8191
    @linthajohnson8191 2 года назад +17

    സ്വാർത്ഥത സുഹകരമായ ജീവിതം ഇതൊക്കെയാണ് മനുഷ്യന്. പ്രേമം മൂത്ത് വെറുതെ അങ്ങ് എടുത്ത് ചാടരുതേ ഒന്ന് ചിന്തിച്ചിട്ടേ പ്രവർത്തിക്കാവു പെണ്ണിനേയും പേടിക്കേണ്ട കാലം

  • @sobhak6305
    @sobhak6305 2 года назад +121

    ഈ ടൈമിൽ ആ അമ്മയോട് ഇന്റർവ്യൂ നടത്തുന്നത് ശരിയല്ല ആ മനസ്സ് ആകെ തളർന്നിരിക്ക.

    • @ebbi705
      @ebbi705 2 года назад +1

      സത്യം

    • @favasak9257
      @favasak9257 2 года назад

      Ys

    • @arunmp2469
      @arunmp2469 2 года назад

      Correct

    • @pgafoor3009
      @pgafoor3009 2 года назад

      Athe .ellam arinjitum aa ammayod veendum chodikan poirikuva

    • @zak395
      @zak395 2 года назад

      അതെ 😥

  • @prasanthkumar8224
    @prasanthkumar8224 2 года назад +29

    കെവിൻ ഷാരോൺ യഥാർത്ഥ പ്രണയത്തിൻ്റെ രക്തസാക്ഷികൾ

  • @anuanutj4491
    @anuanutj4491 2 года назад +9

    ഒരു അമ്മമാർക്കും സഹിക്കാൻ പറ്റുന്നതല്ല ഇതൊന്നും ആ അമ്മയ്ക്ക് നീതി കിട്ടണം

  • @140nachu
    @140nachu 2 года назад +56

    വധ ശിക്ഷ വിധിക്കപ്പെടണം

  • @Lethasaji
    @Lethasaji 2 года назад +92

    എന്തിനാണ് പല ചാനലിൽ നിന്ന് അറിഞ്ഞ കാര്യം ഈ അമ്മാ യോട് ചോദിക്കുന്നത് interview അരോചകമായി തോന്നുന്നു

    • @Trending_status-
      @Trending_status- 2 года назад +1

      കറക്റ്റ്

    • @lucyjose1416
      @lucyjose1416 2 года назад +2

      correct. why she is disturbing that poor mother

    • @banff_1741
      @banff_1741 2 года назад

      Yes

    • @jomoljomolroy3046
      @jomoljomolroy3046 2 года назад

      Yes

    • @prathibhavinod8225
      @prathibhavinod8225 2 года назад +2

      സത്യം..ഇങ്ങനൊരു വിഷമത്തിൽ ഇരിക്കുന്ന അമ്മയോട് ഓരോന്ന് കുത്തി കുത്തി ചോദിക്കുന്നു......പോലീസ് ഒക്കെ ചോദ്യം ചെയ്യുന്ന പോലെ... കഷ്ടം തന്നെ...

  • @savithakk6668
    @savithakk6668 2 года назад +59

    He kept his dignity during his death.A big salute to Sharon instead she showed her heredity.

  • @ismailmundassery8234
    @ismailmundassery8234 2 года назад +31

    അവൻ അനുഭവിച്ച വേദന അവളും അനുഭവിക്കട്ടെ

    • @chandhana8949
      @chandhana8949 2 года назад

      അതിന്റെ പതിനായിരം ഇരട്ടി അനുഭവിച്ചു മരിക്കട്ടെ

  • @valsammageorge9482
    @valsammageorge9482 2 года назад +154

    ജാതകം നോട്ടവും അത് ചെയുന്ന ജ്യോൽസ്യന്മാരെയും നിശ്ശേഷം നിരോധിക്കണം. അതിനു നിയമ നിർമാണം നടത്തണം.

    • @kullamname
      @kullamname 2 года назад +4

      Muslim madathil kristhani madathil jaadakam nokola

    • @kullamname
      @kullamname 2 года назад

      Luokathu vechu vargiyada parayunna uro madam adu kurishu madathil aan vaibil kanam Muslim rajagale theevarAvadikal aaki kurishu rajagal aan America esrail russian

    • @sreejilamp767
      @sreejilamp767 2 года назад

      ചില പുരോഹിതൻമാർ കന്യാസ്ത്രീകളെ പീഡിപ്പിച്ചതിന് സഭ തന്നെ നിരോധിക്കണം എന്നു പറഞ്ഞ പോലെ

    • @elzybenjamin4008
      @elzybenjamin4008 2 года назад

      Ofcourse 🙏🙏💕

    • @വംശീയതതുലയട്ടെ
      @വംശീയതതുലയട്ടെ 2 года назад

      സത്യം

  • @santhoshkv5742
    @santhoshkv5742 2 года назад +1

    ഇരട്ട ജീവപര്യന്ദം കിട്ടണം അവൾക്ക് 🙏

  • @sareenasudheeshnasthikam.5776
    @sareenasudheeshnasthikam.5776 2 года назад +12

    എനിക്ക് 2 ആൺ മക്കളാ. മനസ്സ് വല്ലാതെ തകർന്നു പോയി. മനസ്സിൽ എന്നെ സങ്കൽപിച്ചു അമ്മയുടെ സ്ഥാനത്ത് . എന്റെ മോനെ പോലെ ഷാരോണിനെയും . അവൾക്കും കൊടുക്കണം ഇതേ വിഷം സ്നേഹത്തോടെ . ഷാരോൺ ഒന്നും അറിയാതെ പോയത് നന്നായി അവന്റെ മനസ്സിൽ ആ ഒരു വേദനയും കൂടി താങ്ങാൻ കഴിയൂല്ല

  • @minimol3534
    @minimol3534 2 года назад +120

    മകനെ നഷ്ടപെട്ട ഒരു അമ്മയുടെ മനസ് ഏതു അവസ്ഥയിൽ ആണെന്ന് അറിയാതെ ഈ medea ഇന്റർവ്യൂ അരോചകം ആകുന്നു. 😡

    • @PrakashKumar-em2nc
      @PrakashKumar-em2nc 2 года назад +2

      Absolutely 👍

    • @hayrunisa912
      @hayrunisa912 2 года назад

      അവർക്ക് വിഷമം ആകുലേ ലെ

    • @SasiSasi-bj3dg
      @SasiSasi-bj3dg 2 года назад

      Naariya samskaram

    • @Trending_status-
      @Trending_status- 2 года назад

      സത്യം

    • @akhildas867
      @akhildas867 2 года назад +1

      വിഷമം കാരണം ആ കുടുംബം അടങ്ങി ഇരുന്നിരുന്നേൽ ഇത് ആരും അറിയും ഇല്ല... അവൾ ഒരു പാവം പട്ടാളക്കാരന്റെ ജീവിതം കൂടി തൊലച്ചേനെ

  • @sherlyjose2534
    @sherlyjose2534 2 года назад +63

    അവൾക്ക് തൂക്കുകയർ കിട്ടി എന്ന് അറിഞ്ഞാലോ ഇനി മനസ്സിന് സന്തോഷം ആവുകയുള്ളൂ എത്രയും വെക്കും അത് നടപ്പിലാക്കണം

    • @MZR459
      @MZR459 2 года назад

      കിട്ടില്ല

    • @hafsac2131
      @hafsac2131 2 года назад

      Thukukayar kodukkanam

    • @donuzz5563
      @donuzz5563 20 дней назад

      ​@@MZR459കിട്ടി 😊🎉

  • @sharafpalara9010
    @sharafpalara9010 2 года назад +18

    അവൾക്ക് വധശിക്ഷ നൽകുക.
    എല്ലാവരും ഇത്തരം അന്തവിശ്വാസങ്ങൾ മനസ്സിൽ നിന്നും എടുത്ത് കളയുകയും ചെയ്യുക...

  • @sreekumarisanthosh6070
    @sreekumarisanthosh6070 2 года назад +114

    ഇരട്ട ജീവപര്യന്ദം കൊടുത്താൽ മതി നല്ല ജീവിതം മൊത്തം അനുഭവിച്ചു തീർക്കട്ടെ ഒറ്റ യടിക് കൊല്ലരുത് ദുഷ്‌ടാ

    • @AnilKumar-hh6kx
      @AnilKumar-hh6kx 2 года назад

      അതിനു ഇവിടുത്തെ നിയമം സമ്മതിക്കുമോ ബ്രോ ഇവിടുത്തെ വക്കീലന്മാർ ചിലർ സമ്മതിക്കുമോ, ഈ കഴിഞ്ഞ നരബലി കേസിൽ ആളുരാൻ പറഞ്ഞത് ഓർമയുണ്ടോ കോടതി തെളിവാണ് നോക്കുന്നത് പോലീസ് കസ്റ്റടിയിലെ ഒന്നും കോടതിയിൽ ഒന്നും അല്ല അങ്ങനെ ആക്കാൻ മേൽപ്പറഞ്ഞ പോലുള്ള ചില നാറിയ വക്കീലന്മാർ ഉണ്ട്അപ്പോൾ എങ്ങനെ നീതി കിട്ടും

  • @Nashtangal
    @Nashtangal 2 года назад +125

    വദശിക്ഷ പോരാ അവൾക് അവൻ അനുഭവിച്ച ഓരോ വേദനയും എന്താണെന്ന് അറിയണം,,,, മനസും ശരീരവും പുഴുത്ത അവസ്ഥയിൽ marikkanam🐍🐍🐍

  • @mercyabraham2147
    @mercyabraham2147 2 года назад +9

    Etra nalla Amma family pavangal engane sahikkum pavam achan chettam

  • @shinyaugustine6564
    @shinyaugustine6564 2 года назад +9

    Love Yourself First Your Parents and Family Then Real Love Now Not Exists in World Sometimes Reality is Better Than Fantasy

  • @achankunjumariam7721
    @achankunjumariam7721 2 года назад +77

    കൂടത്തായി ജോളിയുടെ അനിയത്തി ഇവളെ ജീവിക്കാൻ അനുവദിക്കരുത് ഇനിയും ഇങ്ങനെ കേരളത്തിൽ ഒരു ജീവനും ഇല്ലാതാക്കരുത് അതുകൊണ്ട് ഇവളെ വധിക്കണം മറ്റുള്ളവർക്കും ഒരു പാഠമാകണം

  • @SUHAIL_G_PRO_GAMER_
    @SUHAIL_G_PRO_GAMER_ 2 года назад +96

    സ്നേഹിക്കുന്നവരുടെ കഴുത്താറുക്കൻ ധൈര്യം കൊടുക്കുന്ന കേരളത്തിലെ നിയമം 👏

    • @majithamaji3067
      @majithamaji3067 2 года назад

      Carect 👌👌👌👌

    • @abeerabi6579
      @abeerabi6579 2 года назад

      Indian niyamam ennu parayoo..niyamam central government konduvarunnatha...

  • @annammaeyalil4702
    @annammaeyalil4702 2 года назад +9

    ദൈവമേ, ആ കൊച്ചിന്റെ നിഷ്കളങ്കത !!!

  • @roslinreji6099
    @roslinreji6099 2 года назад +14

    ഒരാൾക്ക് നമ്മളെ വേണ്ടെങ്കിൽ അപ്പോ ആറിലേഷൻഷിപ്പ് അവസാനിപ്പിച്ചു പിൻമാറുക വിവാഹിതരുംംഅവിവാഹിതരും അച്ഛനമ്മമാർ പറയുന്നത് അംഗീകരിക്കുക അത്രയും നമ്മളെ സ്നേഹിക്കുന്ന ആരും ഭൂമിയിൽ ഇല്ല മക്കളേ പാവം അമ്മ😭

    • @Shivam.1-f6c
      @Shivam.1-f6c 2 года назад +1

      ലഹരി ഉപയോഗിക്കുന്നത് തെറ്റാണ് ആപത്താണ് എന്ന് എല്ലാവർക്കും അറിയാം പക്ഷേ അതിന് അഡിക്ട് ആയവർ അതിൽ നിന്നും പിന്തിരിയാൻ പ്രയാസമാണ് ഒരുപക്ഷേ അവരുടെ മരണത്തോടെ ആയിരിക്കും അത് അവസാനിക്കുക ഈ ലോകത്തിലെ ഏറ്റവും വലിയ ലഹരിയാണ് പ്രണയം അത് തലക്കും ഞരമ്പിനും പിടിച്ചാൽ...പിന്നെ മദ്യത്തേക്കാൾ മറ്റ് ലഹരികളെക്കാൾ...ചികിത്സിച്ചു മാറ്റാൻ പാടാണ്..

  • @hamdanhamdu4959
    @hamdanhamdu4959 2 года назад +6

    സൈനേഡ് ജോളി
    നരബലി ലൈല
    കഷായം ഗ്രിഷ്മ

  • @athikahanthama4203
    @athikahanthama4203 2 года назад +63

    ആരായിരുന്നു ഗ്രീഷ്മ ആവരുതെന്ന് ആഗ്രഹിച്ചത്. കേരള ജനത മുഴുവൻ ആഗ്രഹിച്ചതും വിശ്വസിച്ചതും അവൾ തന്നെ എന്നാണ്

  • @remyaaneesh198
    @remyaaneesh198 2 года назад +8

    ഇത്രയും നാൾ കാമുകൻ കാമുകിയെ കൊന്ന കഥകളായിരുന്നു.കാലം മാറി കഥയും മാറി

  • @lachusma3877
    @lachusma3877 2 года назад +3

    Oraleyum athmarthamayi snehikaruthu oralum🥺😥🖤😥 sahodhara 🙏

  • @godislove2332
    @godislove2332 2 года назад +53

    ഏത് കുട്ടി? കഷായ യക്ഷിയെയാണൊ കുട്ടി എന്ന് പറയുന്നത്. അവനെക്കാൾ അവൾക്ക് പ്രായമുണ്ടെന്നാണ് പറയുന്നത്.

  • @hairuskitchenvlogs
    @hairuskitchenvlogs 2 года назад +5

    കഷായ യക്ഷി

  • @sherilsheril6157
    @sherilsheril6157 2 года назад +9

    അവൾക് വധശിക്ഷ തന്നെ കൊടുക്കണം

  • @sisiran8838
    @sisiran8838 2 года назад +23

    വധശിക്ഷ വേണം

  • @asmfathih5524
    @asmfathih5524 2 года назад +24

    അന്ധവിശ്വാസം....അവൾ താലികെട്ടി .... ഡിസംബർ ന് മുന്നെ അവനെ തട്ടി...
    അവളുടെ ജാതകം ശരിയാക്കി....
    ഇനി ഫെബ്രുവരിയിൽ.... പട്ടാളക്കാരനുമൊത്ത് ജീവിക്കാം....
    പക്ഷേ.... പോയി.
    കേസ് എത്ര തകിടം മറിച്ചണക്കെയും
    നീതിമാനായ ദൈവം നീതി നടപ്പാക്കി...
    ഇവളെ ഇനി പട്ടാള ക്കാരൻ കെട്ടുമോ...
    പാവം നാട് കാവൽക്കാരൻ...
    കാട് പത്ത് മാസം വീട് രണ്ട് മാസം...
    ഒരു സുദിനത്തിൽ....ഇവൻറെയും കാര്യം കട്ടപ്പൊക....
    എന്തായാലും പട്ടാള ക്കാരൻ രക്ഷപ്പെട്ടു....പാവം

  • @bbuytr
    @bbuytr 2 года назад +1

    ഇവർക്ക് വധ ശിക്ഷ തന്നെ ദൈവം കൊടുക്കട്ടെ

  • @mridulmscrc2306
    @mridulmscrc2306 2 года назад +3

    Pavam🥺🥺🥺

  • @bbuytr
    @bbuytr 2 года назад

    അമ്മയുടെ വാക്ക് തന്നെ ദൈവം കേൾക്കട്ടെ

  • @jinusvlog8470
    @jinusvlog8470 2 года назад +39

    ആ പാവം അമ്മയെ ബുദ്ധിമുട്ടിക്കല്ലേ

  • @mithuamin1074
    @mithuamin1074 2 года назад +14

    പാവം മാതാപിതാക്കൾ ഈ ലോകത്ത് ആരെ വിശ്വസിക്കും. ആ അമ്മയുടെയും അച്ഛൻന്റെയും മനസിന്റെ തേങ്ങൽ ഇനി മാറുമോ ആ പയ്യൻ ആശുപത്രിയിൽ കിടന്നു എത്രമാത്രം നരകിച്ചു കാണും..

  • @Bijuappu110
    @Bijuappu110 2 года назад +14

    ഇതിന് സമാനമായി ആയേനെ വേറൊരു കുട്ടിയും ജ്യൂസ് കുടിച്ചു മരിച്ചിരുന്നല്ലോ അതൊരു ടെസ്റ്റ് പരീക്ഷണം ആയിക്കൂടെ അവൾ തന്നെയായിരിക്കും അത് നല്ല രീതിയിൽ അന്വേഷിക്കണം

  • @sushamasurendran5448
    @sushamasurendran5448 2 года назад +33

    ആ അമ്മ യെയും achaneyum ഓരോ chodyangal ചോദിച് Vishamippikkalle 😔

  • @prajithashanil
    @prajithashanil 2 года назад +20

    സിനിമ സീരിയൽ മനുഷ്യൻ ഇടപെഴകുന്ന ഏതു മേഖല എടുത്ത് നോക്കിയാലും ഇന്ന് കാണുന്നത് കൊലപാതകമാണ്..... സ്വന്തം വിജയത്തിന് വേണ്ടി മറ്റൊരാളെ കൊന്നുകളയുക 😞

  • @shibilrahman86
    @shibilrahman86 2 года назад +2

    Ee samayathan avare chodichu budhimuttikunnath vallatha kashttam

  • @habeebrahman6965
    @habeebrahman6965 2 года назад +6

    കോടതി എത്രയും പെട്ടെന്ന് വധശിക്ഷ വിധിക്കുക അല്ലെങ്കിൽ ഈ നാടിനെ ഇതുപോലുള്ള ആളുകൾ കുറ്റകൃത്യങ്ങൾ കൂടുതൽ ചെയ്യും

  • @valsammageorge9482
    @valsammageorge9482 2 года назад +20

    നരബലി ആണല്ലോ ഈ educated ആയ 22 കാരി നടത്തിയത്! കഷ്ടം. പെണ്ണിന്റെ മനസ് പൊതുവെ സഹനം, ദയ ഒക്കെ നിറഞ്ഞതാണ്. ഇവിടെ ഇവൾ പിശാച് ആണല്ലോ.

  • @shamlapanali5747
    @shamlapanali5747 2 года назад +4

    Ee marana veetilekokke ingane camarim pidch chodyam cheyyan angane kayiyunnu avarkk anthumatram sankadam indavum

  • @baby-ivaan1
    @baby-ivaan1 2 года назад +2

    വധ ശിക്ഷ കൊടുക്കണം

  • @Anshi-w6w
    @Anshi-w6w 22 дня назад +2

    After court oder😊

  • @shinyaugustine6564
    @shinyaugustine6564 2 года назад +1

    Just Like All I Felt He Loved Her which She Doesn't Deserved If there was not This Love Affair He will have Studied Better Attained Good Job and Later Well Settled As per Wish of Parents with a Good Christian Girl

  • @mariyarajan9418
    @mariyarajan9418 2 года назад +3

    അന്നു തന്നെ hospitalil കൊണ്ട് പോയിരുന്നേൽ Sharon രക്ഷ പെട്ടേനെ.
    ഈ ചെറു പ്രായത്തിൽ ഒരു പെൺകുട്ടിയ്ക്ക് ഇത്രയും ധൈര്യമോ?
    അവളുടെ നാലാമത്തെ കാമുകനാണ്
    Sharon എന്ന് കേട്ടു. 3 പേര് ആയുസ്സിന്റെ
    ബലം കൊണ്ട് രക്ഷ പെട്ടതാവാം.
    Sharonte ആത്മാർത്ഥത അവൾ മുതലാക്കി. പാവം കുട്ടി ബലിയാടായി.

  • @lucypeter552
    @lucypeter552 2 года назад +9

    എന്താ കുട്ടി ഈ അവസ്ഥയിൽ അമ്മയെ ഇങ്ങിനെ ഒരു ചോദ്യം ചെയ്യൽ.

  • @sreelakshmilachoos2638
    @sreelakshmilachoos2638 2 года назад +11

    ഇങ്ങനെ അമ്മയെ ചോദ്യം ചോദിച്ച് budimuttikkalle
    നിങ്ങളുടെ കുടുംബത്തിലും ഇങ്ങനെ buthimuttikkumbol മനസിലാവും അവരുടെ വിഷമം .

    • @naseemanesi3731
      @naseemanesi3731 2 года назад +1

      Avalude oru interview 😡😡🤬

    • @sreelakshmilachoos2638
      @sreelakshmilachoos2638 2 года назад

      @@naseemanesi3731 അതെ കുറച്ചെങ്കിലും manushyatham വേണം ചാനെൽ റേറ്റ് കൂട്ടാൻ വേണ്ടി . കൊലയാളി ക്ക് തെളിവ് നശിപ്പിക്കാൻ സമയം കൊടുത്തിട്ട് . ഇതേ ആവേശം അന്നേ kanichirunnenkil അവളുടെ മുഖം മറച്ചു വെച്ച് . ഇങ്ങനെ ക്രൂരമായി kollunnavarude ആണായാലും പെണ്ണായാലും vekthamakkanam ആയിരുന്നു . ഉറക്ക് thoogiya വാർത്തയും 😡

    • @sreelakshmilachoos2638
      @sreelakshmilachoos2638 2 года назад +1

      vishnupriya വീട്ടിലും വീട്ടുകാരെ കാണാൻ പോയി അവരുടെ മാനസികാവസ്ഥ. chanalukar ചിന്തിക്കണം
      അയൽക്കാർ odu ചോദിച്ചാൽ പോരേ ഇതൊക്കെ എങനെ തോനുന്നു

  • @jesuslover12G
    @jesuslover12G 20 дней назад

    Pavam amma

  • @nimishanair7716
    @nimishanair7716 2 года назад +13

    Eppol നടക്കുന്നത് ellam സിനിമ, സീരിയൽ സ്ക്രിപ്റ്റ് il കാണിക്കുന്നത് പോലെ. എന്തുചെയ്‌യാം. ഗൾഫ് country റൂൾസ്‌ ഇവിടെ വന്നാൽ പേടിച്ചു ethum പീഡനം onnum നടക്കില്ല.. ആ നിയമം കൊണ്ടുവരാൻ ജനം ഒറ്റകെട്ടാവ്.

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 2 года назад

      ഇന്ത്യയിൽ കാട്ടറബിയുടെ നിയമം നടപ്പില്ല. ഇത് ജനാധിപത്യ രാജ്യമാണ്.

    • @jnytalks7877
      @jnytalks7877 2 года назад

      Thaliban lahari jihad varanam

  • @SUHAIL_G_PRO_GAMER_
    @SUHAIL_G_PRO_GAMER_ 2 года назад +16

    ഒരു പുതിയ നിയമഭേദഗതി വരണം ഇനി ഒരിക്കലും ഇങ്ങനെയുള്ള ചിന്ത ഒരു മനുഷ്യനും ഉണ്ടാവരുത് 🙏

  • @sonas9863
    @sonas9863 2 года назад

    engane chodhichu aa ammayeyum kollaruthu plz ee vedhanayilum

  • @angeljoyadackaparayil8096
    @angeljoyadackaparayil8096 2 года назад +1

    Enthina thudakathe edited portion 🤐

  • @ninaballerina2807
    @ninaballerina2807 2 года назад

    It appears Sharon sensed something amiss all along. For instance, video-recording the juice challenge. Likewise considerong the fact that the two studied different courses and in two separate colleges there was no way that they could share/exchange record books. Was it therefore a precautionary step that Sharon decided to take his friend along?
    P.s. Poor mother, she's only agreeing to such premature interviews in the fond hope that it will help the case. But one can see the added stress she is needlessly subjected to. How can the media be so callous? Can they not understand the grieving process? Haven't the brothers and father already divulged all they know?

  • @jomolsiby4443
    @jomolsiby4443 2 года назад +1

    തക്കതായ ശിക്ഷ കൊടുംക്കണം.

  • @muhammedimran131
    @muhammedimran131 2 года назад

    സിനിമയിലെ മുകേഷിന് ഇതുപോലെ ആയിരുന്നു യാദക ദോഷത്തിൽ ആദ്യ ഭർത്താവ് മരിക്കുമെന്ന് അതുപോലെതന്നെ സംഭവം ആയിരിക്കുന്നു വീട്ടുകാർക്ക് അവളെ കുറിച്ച് അറിയാമായിരുന്നു പെട്ടെന്ന് ചികിത്സ കൊടുക്കാനുള്ളതായിരുന്നു കാമകനെ രക്ഷിക്കാമായിരുന്നു

  • @salmaalavudheen6050
    @salmaalavudheen6050 2 года назад

    odukathe chothiyam nirthamo pavam ammaye veruthe vidu plz mon poya tention anthina igane vedanapikkune kadhttam😭😭

  • @shinyaugustine6564
    @shinyaugustine6564 2 года назад +13

    Prayers To Sharon's Soul He is a Good Example that You Should Obey Your Parents and a Great Lesson That Intercaste and InterReligion Marriage Is Not Good For Your Life " Aviswasiyumi Bandham Pularthathirikukka: Bible: Samson An Character In Bible,Very Talented but Destroyed by Wicked Love of a Women Who was not Jew and was forbidden to Marry Him:Later She Deceived Him and Gave him to His Enemies: Certainly Sharon Reminded Me of This This Situation can Also happen Vice Versa Beware Before You Love

  • @fareedapp4719
    @fareedapp4719 2 года назад +11

    അമ്മേ നിങ്ങൾ നല്ല ഒരു അമ്മ ആ മകനെ നഷ്ടം പെട്ടു സഹിക്കുന്നില്ല

  • @soumyasoumya1085
    @soumyasoumya1085 2 года назад +7

    ഇതിപ്പോ കൊല്ലം അല്ലാത്തോണ്ട് ജില്ലയുടെ problem അല്ല ☹️

    • @sijosijo8531
      @sijosijo8531 2 года назад

      Kollamalle,, pinnevida thiruvananthapuram aano ?

  • @chinnuchinzzz5259
    @chinnuchinzzz5259 2 года назад

    വധശിക്ഷ കിട്ടണേൽ കാക്ക മലർന്ന് പറക്കണം 🙄🙄🙄🙄.. ശാരോണിന് സ്വർഗം കിട്ടട്ടെ...

  • @bijupillai2731
    @bijupillai2731 2 года назад +15

    പോലീസിനെവിടെ സമയം...പട്ടാളക്കാരൻ്റെ വീട്ടിൽ അടുക്കളയിൽ കയറാനും ഭാര്യയെ അപമാനിക്കാനും അല്ലാതെ

  • @arszz7080
    @arszz7080 2 года назад +20

    ഈ ഇന്റർവ്യൂ നടത്തുന്ന സാധനത്തിനെ എടുത്തൊരു ഏറ് കൊടുക്കാൻ അവിടെ ആരൂല്ല്യേ 😬ദേഷ്യം വരുന്നു ചോദ്യങ്ങൾ കേട്ടിട്ട് 🤦‍♀️അതും ആ അമ്മയോട് 🙏

  • @mufeed4775
    @mufeed4775 2 года назад +14

    മകൻ മരിച്ചു വേദന നിറഞ്ഞിരിക്കുന്ന ഈ സമയത്തു ചോദ്യങ്ങൾ ഇത്രയും ചോദിച്ചു അവരെ മാനസികമായി മാധ്യമങ്ങൾ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് ശരിയാണോ? കഷ്ടം തന്നെ... എല്ലാവർക്കും 2ഡേയ്‌സ് വാർത്ത..... കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ കഴുത്തറത്തു.. അവനു ഒരു കൂസലുമില്ല.... ഇന്ന് സ്നേഹം നടിച്ചു പന്ന................. മോൾ പയ്യനെ ഇല്ലാതാക്കി...... വളർന്നു വരുന്ന മക്കൾ ഇതെല്ലാം കാണണം....... നാളെ ഈ ദുരന്തം നമ്മുടെ മക്കൾക്കു വരാതിരിക്കട്ടെ....

  • @EDU_18_
    @EDU_18_ 2 года назад +1

    🙂🙂

  • @trailwayt9HG
    @trailwayt9HG 2 года назад

    നിങ്ങൾ എന്തിനാണ് ആ കൊടും ക്രിമിനലിനെ ഇപ്പോഴും 'പെൺകുട്ടി.പെൺകുട്ടി ' എന്ന് വിശേഷിപ്പിക്കുന്നത്?
    ചെറുപ്പക്കാരി സ്ത്രീകൾ കുറ്റം ചെയ്താൽ 'പെൺകുട്ടി '
    ചെറുപ്പക്കാരായ പുരുഷന്മാർ കുറ്റം
    ചെയ്താൽ 'ക്രിമിനൽ '... ഇതെന്തു രീതി? കുറ്റകൃത്യത്തിനും ലിംഗവ്യത്യാസമോ?..

  • @mrthagli4557
    @mrthagli4557 2 года назад +3

    ഈ സത്യങ്ങളൊന്നും ഷാരോൺ അറിയുന്നില്ലല്ലോ വധശിക്ഷ തന്നെ ലഭിക്കണം

  • @shinyaugustine6564
    @shinyaugustine6564 2 года назад +3

    No-one can Love More than Parents It May be An Illusion or Fake Acting Just Like This Fore Some Hidden Motive, Time Passing Etc Real Love Exists Only in Films I Think

  • @simio1439
    @simio1439 2 года назад +4

    Pavam avan enthumathram athmarthamayittanu aa kalliye vishwasichirunnathu

  • @shilnajasmin7588
    @shilnajasmin7588 2 года назад

    ആഹാ ആളൂർ എത്തിയില്ലേ

  • @x-boyff8535
    @x-boyff8535 2 года назад +55

    *ആയ᭄രം ജന്മം അവൾ എ൭ന്ന വെറുത്തꪆലും 🥀 ഞꪆൻ എന്നും ജ᭄വനുതുല്യസ്നേഹ᭄ക്കും 😊💕 ക᭄ട്ടുമെന്നുറപ്പ᭄ല്ല എന്നꪆലും എന്റെ പ്രണയം തുടരും മരണം വ൭ര 🙂💞*

    • @shameeraibraheem5136
      @shameeraibraheem5136 2 года назад +1

      Entha po

    • @x-boyff8535
      @x-boyff8535 2 года назад

      Ellam ariyano

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 года назад +5

      അവളോട് അല്പം എങ്കിലും സ്നേഹം ഉണ്ടായിരുന്നു എങ്കിൽ അവളുടെ ഇഷ്ടതിന് മുൻഗണന കൊടുക്കണം ആയിരുന്നു!!
      ഒഴിഞ്ഞു പോരണം ആയിരുന്നു!!! അങ്ങനെ അവൻ ചെയ്തില്ല,, അവന്റെ തെറ്റു!! പാവം!!🙏🏼🙏🏼🎉

    • @shylajapk1442
      @shylajapk1442 2 года назад

      Avan ozhivayit pnnem aval vilichu varuthi ennanallo parayunne

    • @AnilKumar-hh6kx
      @AnilKumar-hh6kx 2 года назад

      പോടാ -------റി

  • @madhuridevi4387
    @madhuridevi4387 2 года назад +1

    അയ്യയോ, പെണ്ണുങ്ങൾ ഇപ്പോൾ എന്തും ചെയ്യാൻ മടിയില്ലാത്തവരായി. കൊല്ലാനും കുടക്കാനും നന്നായി അറിയാം. ആൺകുട്ടികളുടെ അമ്മമാർ വളരെ സൂക്ഷിക്കേണ്ടി ഇരിക്കുന്നു. പാവം ആൺകുട്ടി അവളെ ആത്‍മാർഥമായി സ്നേഹിച്ചു. അവളാകട്ടെ കെട്ടിപിടിച്ചും സ്നേഹം അഭിനയിച്ചും രസിക്കുക ആയിരുന്നു. പിന്നെ വേറെ കല്യാണവും ഉറപ്പിച്ചു. ഹോ പാവം. മരണത്തിലും സ്നേഹിച്ചവളെ രക്ഷിക്കാൻ ഒന്നും പുറത്തു വിടാതെയിരുന്ന പൊന്നു മോനെ, നിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

  • @techniquestar375
    @techniquestar375 2 года назад

    വധശിക്ഷ കുറഞ്ഞ ശിക്ഷ യാണ് ഇരട്ട ജീവ പര്യന്തം വേണം

  • @shafeenas8174
    @shafeenas8174 2 года назад +7

    കുട്ടി യല്ല കുഞ്ഞേ കുഞ്ഞു. വെറുതെ സ്വപ്നം കണ്ടോ വധ ശിക്ഷ ഒന്നും നടക്കില്ല.. പാവം അമ്മ അച്ഛൻ 😭

  • @priyaabhiramimt1998
    @priyaabhiramimt1998 2 года назад +3

    പാവം അവന്റെ അന്മാർത്ഥ പ്രണയത്തെ മൊതലാക്കി
    അവള് avane ഇല്ലാതാക്കി 😴😴🙏

  • @anaswarakunji
    @anaswarakunji 2 года назад +1

    പാവം ആ ചെക്കൻ

  • @manojkumark9368
    @manojkumark9368 2 года назад +21

    പാറശാല പോലീസ് ആണ് അനേഷണം നടത്തിയങ്കിൽ ഇന്നും തെളിയില്ല ഇതു തെളിയിച്ച ക്രൈം ബ്രാഞ്ച് നു അഭിനന്ദനങ്ങൾ പാറശാല പൊലീസ് ന്റ ഇര ഇന്നും നമ്മുടെ സെക്രട്ടയേറ്റ് നടയിൽ ഇന്നും ഒരു സഹോദരൻ അനുഭവിക്കുന്നത് അതിലെ പോകുന്നവര്ക്ക് കാണാൻ പറ്റും

  • @Klm531
    @Klm531 2 года назад

    അന്നുതന്നെ അന്വേഷിച്ചിരുന്നെങ്കിൽ മരണത്തിനുമുന്നേ അവളാണ് ഇത് ചെയ്തതെന്ന് അറിഞ്ഞു മരിച്ചേനെ 😞😞😞😞

  • @athiravineeshvloges1030
    @athiravineeshvloges1030 2 года назад

    Maranathinu pakaram maranm mathram.. ennu nammude ee keralthile niyamangal shakthamakunnuvo Annu sathyathinu neethi lebhikum

  • @niyahniyah9825
    @niyahniyah9825 2 года назад +7

    അവളെ ഒരിക്കലും വധശിക്ഷയ്ക്ക് വിധിക്കരുത്.... നാട്ടുക്കാർക്ക് വിട്ടകൊടുക്കുക.... എല്ലാം നാട്ടുകാർ നോക്കിക്കോളും

  • @Sansspace
    @Sansspace 2 года назад

    Please put someone mature or exp. To ask questions... Just for the sake of asking

  • @ranafathimaranafathima7692
    @ranafathimaranafathima7692 2 года назад +10

    കോടതി എന്തു പറയുമെന്ന് നന്നായി അറിയാം...... ജാമ്യം കൊടുക്കും അല്ലങ്ങി 4കൊല്ലം ജയിലിൽ അത്ര ഉള്ളു അവൾ വീണ്ടും ഇറങ്ങും പുറത്ത്..... 😡ഇതാണ് നടക്കുന്നത് നടന്നതും......... വീട്ടുകാർക്പോയി 😔അവൻ മരിക്കുന്ന വരെ അവൻ അവളെ സ്നേഹിച്ചു