'അവൻ്റെ ആത്മാവ് ഇവിടെയുണ്ട്';അലമുറയിട്ട് കരഞ്ഞ് മകൻ്റെ മുറിലേക്ക് അമ്മ |Sharon Murder Case |Greeshma

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии •

  • @ManuMani-ef8jj
    @ManuMani-ef8jj 12 дней назад +703

    അച്ഛനമ്മമാർ ജീവിച്ചിരിക്കെ മക്കൾ മരണപെട്ടു പോകുന്ന അവസ്ഥ ആണ് ലോകത്തിലെ ഏറ്റവും വലിയ വേദന

  • @RethikasreejithSree
    @RethikasreejithSree 12 дней назад +932

    നെഞ്ചു പൊട്ടി പോകുന്നു ആ അമ്മയുടെ കരച്ചിൽ കണ്ടു 😢😢😢😢😢

    • @LalyRaju-ns3jj
      @LalyRaju-ns3jj 12 дней назад +6

      🎉

    • @meradil-y6s
      @meradil-y6s 12 дней назад +11

      പാവം 😥 ആ അമ്മയുടെ അവസ്ഥ 😢 ഇങ്ങനൊന്നും ആർക്കും വിധി നൽകല്ലേ റബ്ബേ 🤲🏻

    • @ammu78216
      @ammu78216 12 дней назад +3

      😢😢😢😢

    • @JayaLatha-o5h
      @JayaLatha-o5h 11 дней назад +2

      സത്യം

    • @rasiyarasiya8019
      @rasiyarasiya8019 9 дней назад +2

      😢

  • @kalidask.dileep6954
    @kalidask.dileep6954 12 дней назад +550

    എന്തിനാ ആ അമ്മയോട് ചോദിക്കുന്നത് സഹിക്കാൻ പറ്റുന്നില്ല 😭😭 ഈ അമ്മയുടെ കണ്ണീരിന് മറ്റൊരമ്മ കാരണകാരി അവരെ വെറുതെ വിടരുത് 😔

    • @rasiyaedattu912
      @rasiyaedattu912 12 дней назад +4

      അതെ

    • @SherijaK
      @SherijaK 6 дней назад

      Aa ammaye veadhanipikanda sahikan patunila

  • @deepasuresh6719
    @deepasuresh6719 9 дней назад +76

    ഞങ്ങളെ പോലുള്ള അമ്മമാർക്ക് സഹിക്കാൻ പറ്റുന്നില്ല ഇത് കണ്ടിട്ട് അവൾക്ക് തക്ക ശിക്ഷ കിട്ടി കോടതിക്ക് ഒരായിരം നന്ദി ആ കുഞ്ഞിന് കിട്ടിയ നീതി 🙏🏻

  • @shamnadshamnad5526
    @shamnadshamnad5526 9 дней назад +76

    ഈ അമ്മയ്ക്കു നീ ക്ഷമയും മനസ്സിന് സമാധാനവും കൊടുക്കണേ അല്ലാഹ് 😢😢🤲🤲🤲

  • @BinuBenny-c3h
    @BinuBenny-c3h 12 дней назад +424

    ഇത് കണ്ട് കരഞ്ഞവർ ഉണ്ടോ 🥺🥺എനിക്ക് കാണാൻ വയ്യ 🥺

    • @neethumolk8976
      @neethumolk8976 9 дней назад +8

      കരഞ്ഞ് കരഞ്ഞ് എന്റെ ചങ്ക് പൊട്ടി 😢😢😢

    • @muthumaniiisworld6267
      @muthumaniiisworld6267 9 дней назад +3

      Sathyam

    • @Shame-i9l
      @Shame-i9l 9 дней назад +2

      പറ്റുന്നില്ല കാണാൻ 😭😭😭😭

    • @Shame-i9l
      @Shame-i9l 9 дней назад +2

      പാവം ആ അമ്മ 😭😭😭

    • @sisilythomas3739
      @sisilythomas3739 9 дней назад +1

      Undu😢😢

  • @remyaasraya6540
    @remyaasraya6540 12 дней назад +226

    സഹിക്കാൻ പറ്റുന്നില്ല.. ആ അമ്മക്ക് സഹിക്കാനുള്ള ശക്തി കൊടുക്കണേ ദൈവമേ 🙏🙏🙏

  • @nimshanimz1953
    @nimshanimz1953 12 дней назад +266

    ഞാനും ഒരു അമ്മയാണ് ഒരു അമ്മക്കും സഹിക്കാൻ കഴിയില്ല ഈ അവസ്ഥ അവൾക്കും കൂട്ടുനിന്നവർക്കും തക്കതായ ശിക്ഷ കിട്ടട്ടെ

    • @subaidhamoothedath8846
      @subaidhamoothedath8846 12 дней назад +1

      Pbam amma ❤❤❤ 😭😭 kanan vayya 😮😮😮kannu niranchu 😮😮yanday nanum orammayanu 😮😮aa ammayouday 😮😮vedana yanikkariyam 😮😮😮😮 😮😮😮 avaly shikshikkanam

    • @sheejajose8336
      @sheejajose8336 9 дней назад

      അതെ

    • @KavyaSruthy-e8f
      @KavyaSruthy-e8f 9 дней назад +1

      Atha

    • @mani_kutty
      @mani_kutty 8 дней назад

      Aa ammakyi sahikyanull syakthi kodukkane karthave... ✝️✝️✝️❤

  • @Husna-uh8dq
    @Husna-uh8dq 12 дней назад +192

    ആ മാതാവിന് ക്ഷമ കൊടുക്കണെ 🤲🏻

  • @seemab8856
    @seemab8856 12 дней назад +97

    സഹിക്കാൻ പറ്റുന്നില്ല. എന്തിനിങ്ങനെ അമ്മയെ വേദനിപ്പിക്കുന്നത് ഓരോന്നും ചോദിച്ചു. ദയവായി അവരെ കൂടുതലൊന്നും ചോദിച്ചു വിഷമിപ്പിക്കരുത്🙏🙏

  • @soumya-pilla
    @soumya-pilla 12 дней назад +177

    എന്റെ ദൈവമേ 😭😭😭😭🙏🏻ഒരമ്മകും ഇത് സഹിക്കാൻ പറ്റില്ല 😭

  • @SojiSojimol
    @SojiSojimol 12 дней назад +253

    മക്കൾ മരിക്കുന്ന സാഹചര്യത്തിൽ മീഡിയ അമ്മമാരോട് കൂടുതൽ ചോദിക്കാൻ പോകല്ലേ അവർ എന്ത് പറയാനാണ് കൂടുതൽ വിഷമം ഉണ്ടാക്കും

  • @muneermicro5431
    @muneermicro5431 12 дней назад +148

    ആ അമ്മയോട് അധികം കാര്യങ്ങൾ ചോദിക്കല്ലേ. അമ്മയുടെ വേദന യാണ് ചാനലുകളുടെ റൈറ്റിങ് നേക്കാൾ വലുതെന്നോർക്കുക.

    • @ashrafbava749
      @ashrafbava749 12 дней назад

      ചാനലുകാർ കാണിക്കണം.
      ഈ വേദനകൾ പുറം ലോകം അറിയണം.
      ഇല്ലെങ്കിൽ കുറ്റവാളികൾക്ക് മാനുഷിക പരിഗണന വേണം എന്നും പറഞ്ഞു ഓരോ നായിന്റെ മക്കൾ വാദിക്കാൻ ഉണ്ടാവും.

  • @PappuVishnu
    @PappuVishnu 12 дней назад +178

    നിയമത്തിനു വിട്ടുകൊടുക്കാതെ വിധി കുടുംബം നടപ്പാക്കുക സ്ത്രീ എന്ന പരിഗണന കൊടുക്കരുത് 😢😢

    • @ammu78216
      @ammu78216 12 дней назад +3

      Athe

    • @deepupr007
      @deepupr007 12 дней назад +1

      അല്ലേൽ എന്ന

    • @PappuVishnu
      @PappuVishnu 12 дней назад

      @@deepupr007 അല്ലേൽ ഇവളെ സ്നേഹിച്ച ഷാരോൺ നീതി വേണ്ടേ....

    • @anandhuts7712
      @anandhuts7712 9 дней назад

      Encounter chayyan pattuo avale

    • @ammu78216
      @ammu78216 9 дней назад

      @@anandhuts7712 india yil aathonnum nadakkilla.especially sthree aayathu kondu.

  • @SreekantanSree-hf4jm
    @SreekantanSree-hf4jm 9 дней назад +42

    ഇനി അമ്മ കരയരുത്. അർഹതപ്പെട്ട ശിക്ഷ തന്നെ കൊടുത്ത ബഹുമാനപ്പെട്ട അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻

  • @SeruSeru-s6t
    @SeruSeru-s6t 12 дней назад +106

    ആ അമ്മക്ക് മരണം വരെ ഈ സങ്കടം മാറുമോ 🥹🥹🥹

  • @SarithaAlby
    @SarithaAlby 9 дней назад +22

    😢😢😢😢😢 അവളെ എത്രയും പെട്ടെന്ന് വധശിക്ഷ നടപ്പാക്കണം അവളും അറിയട്ടെ മരണത്തിന്റെ വേദന എല്ലാവർക്കും ഒരേ ശിക്ഷ തന്നെ കൊടുക്കണം കൊന്നു കളയണം എങ്കിലേ ഇതുപോലെ ഒരു അച്ഛനും അമ്മയ്ക്കും മകനെയും മകളെയും 😢ഒക്കെ നഷ്ടപ്പെടാതെ ഇരിക്കൂ 🙏🏻

  • @aneeshgopi9341
    @aneeshgopi9341 12 дней назад +104

    അവൾക് vera വിവാഹം കഴിക്കണമെങ്കിൽ ഷരോണിനെ ഇഷ്ടമല്ലായെന്നു പറഞ്ഞു ഒഴിവാക്കിയമതിയായിരുന്നു കൊല്ലണ്ടായിരുന്നു... പാവം അമ്മ...

    • @malabiju1980
      @malabiju1980 12 дней назад +1

      They got married secretly I think..

    • @imurdad7394
      @imurdad7394 12 дней назад +8

      Ozhinji povan paranjitt on poyilla. Video vach beeshani

    • @athiathus3235
      @athiathus3235 11 дней назад

      ​@@imurdad7394 ഇല്ലല്ലോ അവൻ ഒഴിഞ്ഞ് മാറിയതാണ് അവളാണ് പുറകേ പോയത്. Brother പറയുന്നുണ്ട് video l ഇത് . ആ ജ്യോത്സ്യൻ പറഞ്ഞത് പോലെ പ്രാവർത്തികമാക്കിയതാണ് അവള്. ആദ്യ ഭർത്താവ് മരിച്ച് പോകും രണ്ടാമത്തെ ആൾ ആയി സുഖമായി ജീവിക്കുമെന്ന് പറഞ്ഞതിന് ആണല്ലോ ഈ കൊച്ചിനെ അവൾ രഹസ്യമായി കല്യാണം കഴിക്കാൻ ഉണ്ടായ കാരണം. ഈ കൊച്ച് മരിച്ചാൽ 2 ആളുമായി ജീവിക്കാൻ ആയിരുന്നു ഈ പണി മുഴുവൻ കാണിച്ചത് .

    • @nimmdhianand6386
      @nimmdhianand6386 11 дней назад

      ​@@imurdad7394സത്യാണോ

    • @Manoj4-v5y
      @Manoj4-v5y 9 дней назад +6

      Ozhinju pokan paranjappol Avan pattillennu paranju..photos delete cheyyan paranjappozhum blackmailing aayirunnu

  • @sreekuttus2638
    @sreekuttus2638 12 дней назад +104

    എന്റെ എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. 🥺🥺🥺🥺ഞാനും ഒരു അമ്മയാണ്... ഒരു അമ്മയ്ക്കും സഹിക്കാൻ പറ്റുന്നില്ല....

    • @meradil-y6s
      @meradil-y6s 12 дней назад +1

      സത്യം ആണുട്ടോ 😥 എന്ത് കഷ്ട്ടമാ ഇദൊക്കെ പാവം അമ്മ പെറ്റമ്മക്ക് എങ്ങനെ സഹിക്കാൻ കഴിയുക

  • @MadhuR-n4z
    @MadhuR-n4z 12 дней назад +51

    ഒരിക്കൽ അവൾ വിടരുത് ഒരു അമ്മയുടെ വേദന കണ്ട് നിൽക്കാൻ വയ്യ

  • @world-of-love134
    @world-of-love134 8 дней назад +14

    എത്രയും പെട്ടന്ന് അവളെ തൂക്കിലേറ്റി എന്ന വാർത്ത കേൾക്കാൻ കഴിയണേ നാഥാ 🤲ആ അമ്മക്ക് സമാധാനം നൽകണേ റബ്ബേ 🤲

  • @ReenaNeju
    @ReenaNeju 12 дней назад +77

    ഈ അമ്മയുടെ കണ്ണീരുകണ്ടു നീതിപീഠം തൂക്കുകയറിൽ കുറഞ്ഞൊരു ശിക്ഷയും കൊടുക്കരുതേ please 🙏🏻🙏🏻🙏🏻പ്രായത്തിന്റെ ഒരു ഇളവും കൊടുക്കരുത്. ആ മകനുംനല്ല പ്രായത്തിലാണ് ആ അമ്മക്ക് നഷ്ടമായത്.

  • @shyjaam-k1q
    @shyjaam-k1q 12 дней назад +122

    ആ അമ്മയുടെ കരച്ചിൽ 🥹🥹🥹സഹിക്കാൻ വയ്യ 😔😔😔😔

  • @amruthar9815
    @amruthar9815 12 дней назад +55

    ഈ അമ്മയോട് എങ്കിലും അല്പം സ്നേഹം ഉണ്ടായിരുന്നെങ്കിൽ ഷാരോൺ വീണ്ടും അവളുമായുള്ള ബന്ധം തുടരാൻ പോകില്ലായിരുന്നു. ഒരിക്കൽ അവൾ വിഷം കൊടുത്തെന്നു അറിഞ്ഞിട്ടും വീണ്ടും അവളുടെ വീട്ടിൽ പോയി അവൾ കൊടുത്തത് വാങ്ങി കുടിച്ചു. പേരെന്റ്സ് നെ എങ്കിലും ഓർത്ത് ഇങ്ങനെ ഒരു വഞ്ചകിയുടെ പ്രേമo വേണ്ടെന്ന് വെക്കാമായിരുന്നു. പോയപ്പോൾ വീട്ടുകാർക്ക് പോയി. അവൾ സുഖമായി ജീവിക്കും

    • @MujeebrahilaMujeebrahila
      @MujeebrahilaMujeebrahila 12 дней назад +3

      അള്ളാഹു അങ്ങിനെ യാണ് വിധിച്ചത് അവൻ വിധിച്ചത് 🤲

    • @ushakumari5674
      @ushakumari5674 12 дней назад

      ​@@MujeebrahilaMujeebrahila apo ale koodi pidich jail idanm ennal

  • @bindukt1920
    @bindukt1920 12 дней назад +37

    ആ അമ്മയെ നിങ്ങൾ എന്തിന്‌ ആണ് വീണ്ടും വീണ്ടും ഓരോ ചോദ്യം ചോദിച്ച് വീണ്ടും സങ്കടപ്പെടുത്തു ന്നത്.

  • @rajimol861
    @rajimol861 6 дней назад +2

    😭😭😭😭കണ്ണുനിറഞ്ഞു പോയി സഹിക്കാൻ പറ്റില്ല 😔😔😔അമ്മക്ക് ദൈവമേ സമാധാനം കൊടുക്കണമെ

  • @ShylajaChandran-b9l
    @ShylajaChandran-b9l 7 дней назад +2

    എന്ത് വേദനാ ജനകമാണ് ഈ കാഴ്ച... അമ്മയ്ക്ക് മാത്രം ഈ വേദന ഒരിക്കലും ഇല്ലാതാകില്ല. ഈശ്വരൻ, ഈ അമ്മയ്ക്ക്, സമാധാനം കൊടുക്കട്ടെ.. 🙏🏻🙏🏻🙏🏻.. അവളെ ജയിലിൽ ഇടാതെ വിധി നടകുപ്പാക്കിയിരുന്നെങ്കിൽ 🙏🏻🙏🏻🙏🏻..

  • @Saleena-selin
    @Saleena-selin 12 дней назад +37

    എൻഡിന ആ അമ്മയോട് ഓരോന്ന് ചോദിച്ചു മനസ് വിഷമിപ്പിക്കുന്നത്. ആ അമ്മയുടെ കരച്ചിൽ സഹിക്കാൻ വയ്യ.

  • @jtech6505
    @jtech6505 12 дней назад +38

    അവൾ അനുഭവിക്കാതെ ഈ ഭൂമി വിട്ട് പോകില്ല.. യേശുവേ കോപത്തോടെ ഇവൾക്ക് ഉള്ള ശിക്ഷ നടപ്പാക്കണമേ 🙏🏼🙏🏼ആ അമ്മക്ക് നീതി നടത്തി കൊടുക്കണമേ 🙏🏼🙏🏼

  • @Sindhnair
    @Sindhnair 12 дней назад +49

    😭😭😭പാവം അമ്മ
    വധശിക്ഷ കൊടുക്കു അവൾക്

    • @Nevergivup9722
      @Nevergivup9722 10 дней назад

      💯

    • @ammuammoos2023
      @ammuammoos2023 9 дней назад +2

      കിട്ടി 😊😢

    • @Nevergivup9722
      @Nevergivup9722 9 дней назад +1

      @ammuammoos2023 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🤝🤝

    • @Sindhnair
      @Sindhnair 9 дней назад

      @ammuammoos2023 👍

  • @neethumolk8976
    @neethumolk8976 9 дней назад +10

    😢😢😢 പാവം അമ്മയുടെ നെഞ്ച് പൊട്ടി ഉള്ള കരച്ചിൽ, സഹിക്കാൻ വയ്യ 😭, വെറുതെ വിടരുത് അവളെ ആ രാക്ഷസിയെ അവളെ വെറുതെ വിട്ടാൽ അവളെ അരിഞ്ഞ് കൊല്ലാൻ ആരെങ്കിലും വെളിയിൽ കാണാതിരിക്കില്ല ഉറപ്പാണ് 🙂😡😡😡, എന്റെ കർത്താവെ ഇഞ്ചിഞ്ചായി തന്നെ അവളെ തീർക്കണേ നീ 🙏🏻

  • @shaila2597
    @shaila2597 12 дней назад +35

    എന്തിനാ ഇനിയും അവിടെ പോയി video എടുക്കുന്നത്. കഷ്ടം

  • @asifsr1237
    @asifsr1237 12 дней назад +11

    ആ അമ്മയ്ക്ക് സമാധാനം കിട്ടട്ടെ കഷായത്തിനെ കണ്ണ് കാണാമോ സ്നേഹം കൊടുത്തു മരണം വാങ്ങി 😢😢😢

  • @mygodmylord5759
    @mygodmylord5759 11 дней назад +8

    ആരെയും അനുസരിക്കാതെ പാപത്തിന്റെ പുറകെ പോയാൽ വിലാപവും നാശവും തന്നെയായിരിക്കും പ്രിയ സഹോദരന് ആത്മശാന്തി ലഭിക്കട്ടെ

    • @MollyJohny-u4p
      @MollyJohny-u4p 10 дней назад

      Enthe sagothary orale snehykkunthe atra valiya pavamano arum neethxman maralla

  • @manogevasudevan2432
    @manogevasudevan2432 7 дней назад +2

    ഇതു കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല ആ അമ്മ 😢😢

  • @ashibashiashi7023
    @ashibashiashi7023 8 дней назад +2

    Allahu avarku samathanam kodukate,🤲🤲😊

  • @Archith-j2l
    @Archith-j2l 10 дней назад +28

    ഒരു കാര്യം പറയട്ടെ... ആ പെൺകുട്ടി തന്റെ അനിഷ്ടം പറയുമ്പോൾ അവനെ പിന്മാരാൻ യോഗ്യനാക്കേണ്ടതും ആ അമ്മയുടെ കടമ ആയിരുന്നു.... ഷാരോൺ പറഞ്ഞത് പോലെ ഗ്രീഷ്മയുടെ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു എങ്കിൽ ഞാൻ അടക്കം നമ്മൾ എല്ലാവറും ആ ദൃശ്യം കണ്ടു ആസ്വദിച്ചു രണ്ടു ദിവസം അവനെ കുറ്റപ്പെടുത്തിയേനെ... അവരുടെ മകന്റെ കയ്യിലും തെറ്റുണ്ട്... പ്രണയം പിടിച്ചു വെക്കൽ മാത്രമല്ല, വിട്ടു കൊടുക്കൽ കൂടിയാണ്... നോ പറഞ്ഞാൽ അത് accept ചെയ്യാനും ഇന്നത്തെ ചെറുപ്പക്കാർ പഠിക്കണം... അതിനു വേണ്ടി കരുതുള്ളവർ ആക്കി മാതാപിതാക്കൾ വളർത്തി എടുക്കണം..

    • @niya143
      @niya143 10 дней назад

      ഇതൊക്കെ വിശ്വസിച്ചിരിപ്പാണോ... അവൾക് കൂടുതൽ പണമുള്ള ആളെ കെട്ടാൻ വേണ്ടി അവനെ കൊന്നതല്ലേ

    • @behappy918
      @behappy918 9 дней назад

      Agane oru photoyo blackmailing o onum ela aa payyante phn adakam Elam parishodichath aan ath anweshichal police officer thane parsyunund

    • @aswaniraju5956
      @aswaniraju5956 9 дней назад +6

      No പറഞ്ഞെങ്കിൽ പിന്നെ എങ്ങനെയാ താലി കെട്ടിയത്????
      No പറഞ്ഞു അവൾ ഒഴിവാക്കിയെന്ന് എനിക്ക് തോന്നുന്നില്ല
      No പറയാതെ.... അവൻ അറിയാതെ അവനെ അവൾ ഒഴിവാക്കി.....

    • @layas6809
      @layas6809 9 дней назад

      Sathyam

    • @praveenareghunath1123
      @praveenareghunath1123 8 дней назад

      Sathyam,Avan chodhiche vaangiyadhaa

  • @AbbasK-zl6wq
    @AbbasK-zl6wq 12 дней назад +7

    ആ.. അമ്മക്ക് ക്ഷമകൊടുക്കണേ

  • @bindhurajan9322
    @bindhurajan9322 12 дней назад +4

    😢😢pavam Amma

  • @SangeethaKS-e6v
    @SangeethaKS-e6v 12 дней назад +10

    Stop this media😢😢😢😢

  • @priyalathavikas9081
    @priyalathavikas9081 12 дней назад +15

    പാവം കണ്ടിട്ട് സഹിക്കുന്നില്ല

  • @RasheedhaCi
    @RasheedhaCi 12 дней назад +15

    ഈ അമ്മ കരയുന്ന പോലെ അവളെയും കൊന്ന് അവളുടെ അമ്മ ഇതുപോലെ കരയണം

  • @bindus3773
    @bindus3773 12 дней назад +15

    Aa അമ്മയെ എങ്ങനെവേദനിപ്പികത് പ്ലീസ്😢😢

  • @sajesira
    @sajesira 12 дней назад +3

    😢😢😢pavam ammaa🥺🥺🥺

  • @Rubeenachevidikkunnan
    @Rubeenachevidikkunnan 8 дней назад +1

    കാണാൻ കഴിയുന്നില്ല 😰😰😰

  • @SubaidhaA-j4o
    @SubaidhaA-j4o 12 дней назад +11

    കോടതി ഒന്നേ പറയാനുള്ളൂ അവളെ ഇനി ജാമ്യത്തിൽ പോലും മറക്കരുത് ക്രിമിനൽ മൈൻഡ് ഉള്ള ഒരാളാണ് ഇനി മറ്റുള്ളവരുടെ ജീവൻ കളയും മറ്റുള്ള മാതാപിതാക്കൾക്ക് ആൺമക്കൾ ഉണ്ടാകില്ല

  • @lekshmip74
    @lekshmip74 8 дней назад +1

    അമ്മയുടെ കരച്ചിൽ കണ്ട് നെഞ്ച് പൊട്ടുന്നു 😭😭😭😭😭😭😭😭ദയവായി ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ഒഴിവാക്കൂ 😭😭😭😭😭😭കാണാൻ വയ്യ പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shalimg2983
    @shalimg2983 8 дней назад +2

    Enthoru chodhysmanu aa ammayod.. Ayalude vivaramillayma

  • @ChithraJanakan
    @ChithraJanakan 8 дней назад +1

    Eeswaraa....🙏🙏🙏😔😔

  • @georgechannel4071
    @georgechannel4071 12 дней назад +2

    A ammakku samdhanam kodukkane 🙏🙏🙏 god

  • @Salininandan
    @Salininandan 12 дней назад +9

    പുഴുത്തു chavanee അവള് 😡സഹിക്കാൻ വയ്യാ അമ്മേടെ കരച്ചിൽ 😔😔😔

  • @jasijabi3816
    @jasijabi3816 4 дня назад

    പടച്ചോനെ ആ അമ്മയുടെ കരച്ചിൽ കേൾക്കാൻ പറ്റുന്നില്ലല്ലോ അല്ലാഹ് 🤲🤲

  • @nishasanu2841
    @nishasanu2841 12 дней назад +4

    ഇത് രാജ്യം കേൾക്കണം 😭

  • @PRAJASAKSHARAM
    @PRAJASAKSHARAM 12 дней назад +23

    ആൺമക്കളെയും അമ്മമാർ ശ്രദ്ധിക്കണം. ഒരു ബന്ധത്തിന് പോകുമ്പോ, മുള്ളു വീണാൽ ഇലക്കാണ് കേട് എന്ന് പറഞ്ഞിരിക്കാതെ നിയന്ദ്രിക്കണം. എല്ലാ പെൺകുട്ടികളും ഒരുപോലെയല്ല

    • @dhanyakiran833
      @dhanyakiran833 12 дней назад +1

      Alla😂😂😂chila penpiller theeey aanu.. Just fire!!!!!

    • @Manoj4-v5y
      @Manoj4-v5y 9 дней назад

      Exactly 💯... ivarangane irunnu..mon ii penninem kondu chuttunnathu arinjattum swantham makalayirunnengil Ivar angane irikkoo..

    • @manudasmd
      @manudasmd 7 дней назад

      തീ ഇപോൾ ജയിലിൽ കിടപ്പുണ്ട് ഒന്നാം നമ്പർ പുള്ളി ആയി .
      ലെ ഗ്രീഷ്മ : കൂടി പോയാൽ 38 വയസ്സു, അതു കഴിഞ്ഞ് ഞാൻ ജീവിച്ചോളം
      Le Judge : " അങ്ങനെ നീ ഊ് **ടാ മലരേ, ഇന്നാ വധ ശിക്ഷ 😂😂"

  • @Dreamgirl-h6n
    @Dreamgirl-h6n 8 дней назад +1

    കുഞ്ഞുങ്ങൾ എത്രെ വലുത് ആയാലും അവര് എന്നും നമ്മൾക്ക് കൊച്ചുമക്കൾ തന്നെ ആണ്..😢എനിക്ക് മകൻ ഉണ്ട്‌ 2 വയസ്സ് പോലും ആയിട്ട് ഇല്ല.. കുഞ്ഞിനെ ഉറക്കി കൊണ്ട് ആണ് ഞാൻ ഈ വീഡിയോ കാണുന്നത്... അറിയാതെ മോനെ ഒരു ഉമ്മ കൊടുത്ത് പോയി ഞാൻ... ഈ അമ്മയുടെ വേദന മനസ്സിൽ ആവും... ഒരു ഹൃദയം പോട്ടി പോവുന്ന വേദന ആണ് ഇത് കാണുമ്പോൾ... 😢നാളെ കുഞ്ഞുങ്ങൾക് നല്ല വാക്ക് പറഞ് കൊടുത്ത് നല്ല ഒരു അമ്മ ആയി ജീവിക്കണ്ടേ ആയിരുന്നു ഈ ഗ്രീഷ്മ എന്ന് പറയുന്നവളും.. ആ അവൾ ആണ് ഒരു പയ്യന്റെ ജീവൻ എടുത്തത്.. 🥹🥹🥹

  • @airlinetravelconsultants2361
    @airlinetravelconsultants2361 12 дней назад +14

    വേറെ ഒരു സ്ഥലവും നിങ്ങൾക്ക് കിട്ടിയില്ലേ.... കഷ്ടം

  • @mariazachariah4318
    @mariazachariah4318 8 дней назад +1

    Ohh god,i can't see this.help this amma please.

  • @Desdemona_7
    @Desdemona_7 12 дней назад +8

    Ammayude karachil kandu nenjupottunu..
    Aa dhrohi greeshmaye thooki kollanulla oru niyamavum e rajyathillarunno..
    Nth kashtamanu..😢

  • @KhadeejaHameed-x4u
    @KhadeejaHameed-x4u 9 дней назад +1

    Justice 😢😢

  • @salimk2690
    @salimk2690 9 дней назад +5

    ആൺ സുഹൃത്തുക്കളും പെൺ സുഹൃത്തുക്കളും.
    കറങ്ങി നടക്കുമ്പോൾ . ഇതുപോലെയുള്ള മാതാപിതാക്കളെ ആരും ഓർക്കാറില്ല. 🙏

  • @sumayyasumi6194
    @sumayyasumi6194 12 дней назад +3

    അമ്മ 😭😭😭😭😭😭😭

  • @sico_X
    @sico_X 8 дней назад +3

    ഇനി ഈ അമ്മയുടെ കരച്ചിൽ കാണാൻ വയ്യ😢

  • @shahanasha4893
    @shahanasha4893 9 дней назад +1

    കാണാൻ വയ്യ റബ്ബേ ആ അമ്മയുടെ അവസ്ഥ

  • @geethakrishnan9857
    @geethakrishnan9857 11 дней назад +11

    എന്തിനാ ഇങ്ങനെ അവസാന നിമിഷങ്ങളിൽ ധരിച്ച വസ്ത്രം എന്നൊക്കെ ആ പാവത്തിന്റെ മുൻപിൽ വെച്ച് പറയുന്നത്. സഹിക്കാൻ പറ്റുന്നില്ല ഈ സങ്കടം കണ്ടിട്ട്

  • @AyshaRahman-yj5uj
    @AyshaRahman-yj5uj 8 дней назад +1

    യാ അളളാ 😭😭😭😭

  • @beenabeenamarkose3222
    @beenabeenamarkose3222 12 дней назад +7

    ചേട്ടാ. ഇനി കാണിക്കല്ലേ ഹൃദയം തകരുന്നു.

  • @sabhanahmed8372
    @sabhanahmed8372 8 дней назад

    😢kshama kodukkatte🤲

  • @JD-xg5jx
    @JD-xg5jx 5 дней назад

    Very sad

  • @ansalnanezi4677
    @ansalnanezi4677 12 дней назад +4

    Ee ammayude karachil orammayum karayathirikanulla shishayavattea

  • @pgpg772
    @pgpg772 12 дней назад +7

    Please aa അമ്മയ്ക്ക് സമാധാനം കൊടുക്ക്.

  • @niyak6920
    @niyak6920 12 дней назад +5

    ആർക്കും ഈ അവസ്ഥ വരല്ലേ ദൈവമേ. അവൾ പുറത്ത് ഇറങ്ങരുത്

  • @Aparna-c8i
    @Aparna-c8i 12 дней назад +2

    Pavam❤

  • @safoora503
    @safoora503 12 дней назад +6

    പാവം അമ്മ 😢കണ്ണീരോടെ അല്ലാതെ കാണാൻ പറ്റുല

  • @delete2991
    @delete2991 12 дней назад +3

    Ammayude karechil kanan vayya dyvame😢😢😢😢

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm 12 дней назад +5

    Kaanaan pattunilla. Aa ammaye engine swanthanippikkaanaan..allaahu Kshama nalkatte paavam ammaykk..😭😭

  • @mohdrubais8709
    @mohdrubais8709 9 дней назад

    May god give her patience

  • @maloosemalootty5488
    @maloosemalootty5488 9 дней назад

    എന്റെ ദൈവമേ 🙏🙏🙏🙏😭😭😭😭

  • @goldentalks5073
    @goldentalks5073 9 дней назад

    Praying 🙏 . Sahikkan pattunnillallo daivame 🙏🙏

  • @AbiDili-vu3kc
    @AbiDili-vu3kc 12 дней назад +5

    അമ്മക്ക് ശക്തി കൊടുക്കണേ 🙏

  • @HarithaHari-o4e
    @HarithaHari-o4e 9 дней назад +1

    പാവം അമ്മ😢 അവളെ വിടരുത് നായിൻ്റെ മോൾ😡

  • @എന്റെലോകം-ഖ8ഭ
    @എന്റെലോകം-ഖ8ഭ 7 дней назад +1

    എന്തിനാ അവരെ ഇങ്ങനെ വേദനിപ്പിക്കാൻ പോകുന്നത് ... കാണാൻ പറ്റുന്നില്ല.. 🥹

  • @sreekalakrishna3209
    @sreekalakrishna3209 9 дней назад

    ദൈവമേ 🙏🙏🙏🙏😢👋👋👋👋

  • @John-v9e4e
    @John-v9e4e 9 дней назад

    May god bless you amma ad given your a good 👍 🙏 blessing from above ....

  • @AnieGracy
    @AnieGracy 12 дней назад +2

    Pavam ammaaa❤

  • @shilpachippu7113
    @shilpachippu7113 12 дней назад +3

    ദൈവമേ കാണാൻ വയ്യ പാവം ആ അമ്മ 🥺

  • @dididitoto
    @dididitoto 5 дней назад

    Praying for whole family... Let God hold them tight and protect many innocents from all negative😢

  • @HidayasHomeGardenHaseenaJabbar
    @HidayasHomeGardenHaseenaJabbar 9 дней назад

    Sahikkan pattunnilla😭😭😭

  • @sruthyanu5865
    @sruthyanu5865 12 дней назад +5

    Avalu puzhuthu narakichu inchinchay chaakattae

  • @luminous6810
    @luminous6810 4 дня назад

    😢😢 we cannot imagine the pain of the mother..

  • @aadhi7903
    @aadhi7903 12 дней назад +1

    Avarae veruthe vidu plz😢

  • @priyamartin6644
    @priyamartin6644 5 дней назад

    Sincere Prayers for this Amma and
    Brother who stood behind his amma

  • @naseerak.v.9077
    @naseerak.v.9077 12 дней назад +4

    😢😢

  • @anuraju1466
    @anuraju1466 8 дней назад

    ദൈവമേ അമ്മയ്ക്ക് സഹിക്കാനുള്ള ശക്തി കൊടുക്കണേ

  • @rethySuresh-xm8lg
    @rethySuresh-xm8lg 9 дней назад

    Super

  • @SuniSanesh
    @SuniSanesh 8 дней назад +1

    Avalle ethrayumpettannu thookkilettuka

  • @beenas5775
    @beenas5775 12 дней назад +4

    മക്കൾഅച്ചനെയും അമ്മയേയും സ്നേഹിച്ചാൽ അവർ അവരേക്കാളിലുംമറ്റുള്ളവരെസ്നേഹിക്കില്ല.

  • @dididitoto
    @dididitoto 5 дней назад

    It was so painful to see his room😢.. mother suffering is making me cry aunty... Because of one girl don't mistake all other girls .... Prayers from kannadigas , Karnataka 😢😢😢

  • @CoolGuy-br5kl
    @CoolGuy-br5kl 8 дней назад

    Pavam parents. A amma pavam😢😢

  • @jaimolramakrishnan1854
    @jaimolramakrishnan1854 8 дней назад

    😢😢😢😢😢😢😢😢😢 amme

  • @Songs_vision
    @Songs_vision 9 дней назад

    ഞാൻ സത്യത്തിൽ കരഞ്ഞു പോയി സഹിക്കാനാവുന്നില്ല ഈ അമ്മയുടെ കരച്ചിൽ കേട്ടിട്ട് മനസ്സിൽ വല്ലാത്ത വേദന 😢😢