"11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാൻ കഴിയാതെയാണ് ഷാരോൺ മരിച്ചത്"

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 124

  • @bavapbava4637
    @bavapbava4637 10 часов назад +329

    സംസാരം കേട്ടാൽ തന്നെ അറിയാം.
    മനുഷ്യത്വമുള്ള പോലീസുകാരൻ🔥🔥
    Big Salute sir 💚

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 10 часов назад +302

    ഇതുപോലെയുള്ള ഉദ്യോഗസ്ഥരെ ആണ് നമുക്ക് ആവശ്യം... ശക്തമായ പ്രോസിക്യൂഷനും ♥️🙏

  • @rubeenarubeena4313
    @rubeenarubeena4313 9 часов назад +236

    അവൾക്ക് വധ ശിക്ഷ തന്നെ കിട്ടണം എന്നുള്ളവർ ആരൊക്കെയുണ്ട്?

    • @sandhyabala5344
      @sandhyabala5344 3 часа назад +1

      ആഗ്രഹം ഉണ്ട് but ഇവിടെ അങ്ങനെ ഒന്നുo നടക്കില്ല എത്ര case കൾ കണ്ടിരിക്കുന്നു 😔

  • @AskarAli-n4d
    @AskarAli-n4d 10 часов назад +232

    പോലീസിൽ ഉള്ള അല്പം നല്ല ഉദ്ധ്വാഗസ്ഥരിൽ ഒരാൾ 👍🏻👍🏻👍🏻

  • @Otharan1234
    @Otharan1234 9 часов назад +80

    ഇങ്ങനെ ഉള്ള പോലീസ് ഉണ്ടെങ്കിൽ കേരളത്തിലെ ഒരു ക്രിമനുകളും രക്ഷപെടാൻ പറ്റില്ല പോലീസ് ജോൺസൻ സർ പവർ 🔥💯

  • @manjunm5647
    @manjunm5647 10 часов назад +115

    ഒരു ഇളവും കൊടുക്കരുത് ..ആ മോനും പഠിക്കാനും ,ജോലിയും എല്ലാം ആഗ്രഹുച്ച തല്ലേ
    അവൾ ഇനി എന്ത് പഠിക്കാന് ..

  • @rashashakir7915
    @rashashakir7915 10 часов назад +145

    Police officer 🔥❤

  • @mariyamshaji1931
    @mariyamshaji1931 10 часов назад +67

    ഒരു ദയയും അർഹിക്കുന്നില്ല വധശിക്ഷ തന്നെ കൊടുക്കണം 🙏🙏🙏

  • @Sathimol-r1p
    @Sathimol-r1p 10 часов назад +121

    എന്തോരം വേദന തിന്നു പാവം മരിച്ചത്... Maximam ശിക്ഷ ആ ദ്രോഹിക്ക് കൊടുക്കണം

  • @Haldiiiii
    @Haldiiiii 9 часов назад +54

    ഈ പെണ്ണിന് കടുത്ത ശിക്ഷ തന്നെ കിട്ടട്ടെ 🤲🤲🤲🤲

  • @navaneetha.d4271
    @navaneetha.d4271 6 часов назад +19

    ഒരച്ഛന്റെ വികാരം ഉണ്ട് അദ്ദേഹത്തിന്റെ വാക്കുകളിൽ ❤

  • @Abida-tc8bo
    @Abida-tc8bo 10 часов назад +97

    ഞാനും ഒരു സ്ത്രീ തന്നെ യാ പക്ഷേ ആണുങ്ങൾ ക്ക്‌ മാത്രം മേ ശിക്ഷ യുള്ളൂ സ്ത്രീ കൾ ക്കും ശിക്ഷ വേണം വീണ്ടും ആവർത്തി ക്കും പരമാവധി ശിക്ഷ കൊടുക്കണം

  • @കടലാസ്
    @കടലാസ് 10 часов назад +42

    സത്യം പറഞ്ഞാൽ സാർ തോളിൽ കയ്യിട്ട് നടന്നപ്പോൾ ഇവളെ വെറുതെ വിടുമെന്ന് കരുതി... എന്തായാലും നിങ്ങൾ പണി എടുത്തതിന് നാളെ തൂക്ക് കയർ കിട്ടിയാൽ നിങ്ങളുടെ ദൗത്യം വിജയിച്ചു എന്ന് പറയാം...പക്ഷെ തൂക്ക് വിധി വരുന്നതും കാത്തിരിപ്പാണ് ഞങ്ങൾ... ഒരു കാര്യം കൂടി പറയാം അവൾ വിരുത് നേടിയത് ഒരാളെ എങ്ങനെ ഈസിയായി കൊല്ലാമെന്നതിലാണ്... അവൾക്ക് ഇളവെങ്കിൽ അവനും വേണം ഇളവ് കൊന്നയാളെ തിരിച്ച് തരാൻ പറയൂ അവളോട്..അവനും നല്ലൊരു കുട്ടിയെ വിവാഹം ചെയ്ത് സന്തോഷമായി ജീവിക്കട്ടെ .കഴിയുമോ അവൾക്ക് ഇല്ലെങ്കിൽ ഇനി അവൾക്കും വേണ്ട നല്ലൊരു ജീവിതം... 😥

  • @shebaabraham687
    @shebaabraham687 10 часов назад +66

    മകൻ അനുഭവിച്ച വേദന കണ്ടുനിന്ന മാതാപിതാക്കൾക്കും സഹോദരനും ഒരിക്കലും സഹിക്കാൻ പറ്റുന്നതല്ല ആയിരുന്നു അതുകൊണ്ടാണ് അവർ കടുത്ത ശിക്ഷ പ്രതിക്ക് നൽകണമെന്ന് പറയുന്നത് 😢

  • @thasleesamad7432
    @thasleesamad7432 9 часов назад +25

    ഈ പോലീസിനെ കണ്ടാൽ സാധാരണ കാരനെ പോലെ ഡ്രസ്സ്‌ മാറ്റി ആള്ക്കൂട്ടത്തിൽ നിന്നാൽ ആർക്കും തിരിച്ചറിയില്ല Great😂work സാർ

  • @aishrow
    @aishrow 4 часа назад +7

    ഞാൻ സ്ത്രീ ആണ്. സ്ത്രീകൾക്ക് മാത്രം ആയി ഒന്നും വേണ്ട. ശിക്ഷയിൽ ഇളവും വേണ്ട. പരമാവധി ശിക്ഷ ലഭിക്കട്ടെ.

  • @JumailaK-hq7fb
    @JumailaK-hq7fb 10 часов назад +22

    ഇനി ഒരു ഗ്രീഷ്മ ഉണ്ടാവാതിരിക്കാൻ നിർബന്ധമായും വധ ശിക്ഷ നൽകണം

  • @arshirafiarshi7408
    @arshirafiarshi7408 7 часов назад +7

    മകൻ നരകിച്ചു മരിക്കുന്നത് കണ്ട് കണ്ട് നിന്നവരാണ് ശാരോണിന്റെ അമ്മയും അച്ഛനും സഹോദരനും... അതിനാൽ ആ അമ്മക്കും അച്ഛനും നീതി വേണം.. ഏറ്റവും വലിയ ശിക്ഷ തന്നെ വേണം ഗ്രീഷ്മക്ക്..ഇനി ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാവാതിരിക്കട്ടെ..😢😢

  • @shebaabraham687
    @shebaabraham687 10 часов назад +23

    എനിക്ക് പഠിക്കണമെന്ന് ഗ്രീഷ്മ കോടതിയോട് അവള് ഇനി എന്തു പഠിക്കാനാണ് എല്ലാം പഠിച്ചിരിക്കുകയല്ലേ

  • @bluestarnilavu6285
    @bluestarnilavu6285 8 часов назад +20

    Sir കടുത്ത ശിക്ഷ തന്നെ വാങ്ങിക്കൊടുക്കണം..... Big salute❤️❤️❤️❤️e

  • @Jamshi-o7s
    @Jamshi-o7s 6 часов назад +5

    കുറച്ചു ദിവസത്തിന് ശേഷം നല്ല ഒരു പോലീസ്കാരനെ കണ്ടു 👍🔥❤️

  • @SandhyasSandhya-b9t
    @SandhyasSandhya-b9t 9 часов назад +4

    അവൾക്കു ശിക്ഷ കിട്ടണം എന്ന് തന്നെ ആണ് ഈ നല്ല ഉദ്യോഗസ്‌ഥന് ആഗ്രഹിക്കുന്ന തു ഞങ്ങളും അതുപോലെ ആണ് sir കടുത്ത ശിക്ഷ അത് തന്നെ ആവണം അന്തിമ വിധി 🙏🙏🙏

  • @tastyfood1248
    @tastyfood1248 10 часов назад +43

    ദൈവമേ ഈ പിശാചിന് വധശിക്ഷ തന്നെ കൊടുക്കണേ😢😢

  • @geethakrishnan9857
    @geethakrishnan9857 6 часов назад +2

    പാവം ആ പെണ്ണിനെ വിശ്വസിച്ചതിന് ഇത്രയും വലിയ ശിക്ഷ ഷാരോൺ അർഹിക്കുന്നില്ല. അവൾക്ക് തക്ക ശിക്ഷ തന്നെ കിട്ടട്ടെ

  • @Leopardgecko-n9m
    @Leopardgecko-n9m 10 часов назад +19

    പാവം ഒരു ചെറുപ്പക്കാരൻ

  • @favasvellarikkalfavasvella2052
    @favasvellarikkalfavasvella2052 10 часов назад +16

    Sir❤

  • @daisydaisyjames5804
    @daisydaisyjames5804 9 часов назад +8

    നമ്മുടെ ഇന്ത്യയിലെ ശിക്ഷ ഒന്നും നല്ലതല്ല അതുകൊണ്ടാണ് വീണ്ടും വീണ്ടും ഇങ്ങനെ കുറ്റകൃത്യങ്ങൾ പെരുകുന്നത്

  • @afzalmollah8319
    @afzalmollah8319 7 часов назад +2

    ശിക്ഷ കൊടുക്കുമ്പോൾ അതു സമൂഹത്തിന് നൽകുന്ന സന്ദേശം വളരെ പ്രസക്തമാണ്. MA വരെ പഠിചിട്ടും ഒരു കാര്യവും ഉണ്ടായില്ല എന്നത് ഒരു പ്രസക്തം ആണ്. സ്വന്തം കാര്യം മാത്രം നോക്കാനാണ് ഇവർ പഠിച്ചത്. വിദ്യാഭ്യാസത്തിൻ്റെ വില കളഞ്ഞു.

  • @aamibalan6456
    @aamibalan6456 6 часов назад +3

    1:38 what a point 👍👍💯true

  • @Kannuscreations4
    @Kannuscreations4 10 часов назад +5

    Sir🙏🙏🙏❤

  • @reenajagan9681
    @reenajagan9681 9 часов назад +3

    He said it very honestly,Big salute sir

  • @mush8371
    @mush8371 10 часов назад +11

    Police udhyogasthan❤... manushyathwom nashtappedaatha pacha manushyan

  • @tastytreats1338
    @tastytreats1338 10 часов назад +10

    ഇതും ഒരു പെണ്ണ് 😢

  • @hafizriyas7109
    @hafizriyas7109 10 часов назад +4

    Poli sir ❤❤🎉

  • @maiiuworid9587
    @maiiuworid9587 2 часа назад

    വധ ശിക്ഷ കിട്ടട്ടെ 🤲🏻🤲🏻

  • @savadchandroth5544
    @savadchandroth5544 10 часов назад +6

    ❤❤❤❤❤police

  • @sparktyre8181
    @sparktyre8181 2 часа назад +1

    അവൾ ഇനി ഈ ഭൂമിയിൽ വേണ്ട.. നശിപ്പിച്ചു കള... ബഹുമാനപ്പെട്ട കോടതി അത് തന്നെ ചെയ്യും എന്ന് വിശ്വസിക്കുന്നു

  • @Mobimobibijab
    @Mobimobibijab 7 часов назад +2

    ഇനി ഇവളൊക്കെ പഠിച്ചിച്ചിട്ട് എന്തിനാ പഠിപ്പ് ഉണ്ടായാൽ പോരാ വിവരം വേണം...

  • @rockkiransamsung3191
    @rockkiransamsung3191 10 часов назад +3

    Big salute sir👍👍👍

  • @jabbrufun7377
    @jabbrufun7377 7 часов назад +1

    നല്ല പോലീസ് 👌🏽👌🏽

  • @ammuappu3319
    @ammuappu3319 10 часов назад +7

    Nalla police pavam athe anubhavicha vedana bahumana petta kodathy viswasikunnu njangal...oru dyavum thonnalle evalode apeksha Anne......

  • @shb5169
    @shb5169 10 часов назад +11

    പിശാച് 😢

  • @sarathnath3758
    @sarathnath3758 5 часов назад +1

    ഒരു കുറ്റവാളിക്കും നിയമത്തിന്റെ സംരക്ഷണ കൊടുക്കരുത് കാരണം അങ്ങനെ വന്നാൽ ഇതിലും മോശമായ രീതിയിൽ ആരെയും കൊല്ലാൻ ഒരാൾക്ക് ഭയം ഉണ്ടാകില്ല! !! ഇവിടെ ആണെന്നോ പെണ്ണെന്നോ വേർതിരിക്കേണ്ട ആവിശ്യം ഇല്ല. നിയമം ഒന്നേ ഉള്ളു അത് നടപ്പില്ലാക്കണം. നീതി ലഭിക്കണം...!!!

  • @manojabraham-pz9gj
    @manojabraham-pz9gj 10 часов назад +5

    അവൾ ജയിലിൽ പോയാൽ നല്ല ഫുഡ്‌ സെക്സ് എല്ലാം ആസ്വദികും 😂😂😂

  • @kpzeditz2003
    @kpzeditz2003 5 часов назад

    Well said ...great sir 👍🏻

  • @aswathyashwini4046
    @aswathyashwini4046 9 часов назад +2

    Congrats sir

  • @Otharan1234
    @Otharan1234 9 часов назад +1

    പോലീസ് ജോൺസൻ സർ ഡാ 🔥💯

  • @Sharafu530
    @Sharafu530 8 часов назад +2

    കൊന്ന് കളയണം ഗ്രീഷ്മയേ..🙏🙏

  • @Capturedlittlemoments
    @Capturedlittlemoments 6 часов назад +1

    ഇതാണ് പൊലീസ്

  • @prabhaliju7645
    @prabhaliju7645 8 часов назад +1

    Hatsoff to u sir.what u said is TRUE.she should get a capital punishment

  • @rajivinod9525
    @rajivinod9525 9 часов назад +1

    👍👍

  • @NeethuMA
    @NeethuMA 7 часов назад

    Sir suppar big suluttu

  • @Monuschannel-s
    @Monuschannel-s 9 часов назад +1

    This police ❤❤❤

  • @inshazainab1165
    @inshazainab1165 5 часов назад

    ഞാനും ഒരുപെണ്ണാണ്...ഏത് പെണ്ണ് ചെയ്താലും കുറ്റമാണെന്ന് തെളിഞ്ഞാൽ.. ആണോ പെണ്ണോ നോക്കരുത് കഠിന ശിക്ഷ നൽകണം...

  • @faisalkoyissan5137
    @faisalkoyissan5137 9 часов назад +1

    💕💕💕

  • @sirajshamlasiraj7832
    @sirajshamlasiraj7832 3 часа назад

    Gudsir

  • @ഹാഷിം.കാസറഗോഡ്
    @ഹാഷിം.കാസറഗോഡ് 9 часов назад +1

    സംസാരം കേട്ടിട്ട് ഈ sir. കണ്ണൂർ ആണെന്ന് തോനുന്നു

  • @ravipn1011
    @ravipn1011 10 часов назад +2

    Sathyasanthanaya Udhyogasthan, Kodathiyum,Ithupolayakanam.

  • @RajiAravind-z2v
    @RajiAravind-z2v 8 часов назад

    🌹

  • @thousifk7104
    @thousifk7104 2 минуты назад

    ith pole police undarel keralathil eniyum crime kurayum ❣

  • @bindus3773
    @bindus3773 7 часов назад

    Ethavanem പോലീസ്❤❤

  • @mom.sgarden
    @mom.sgarden 8 часов назад +1

    അവൾക്ക് ഇപ്പോ പഠിക്കണം.

  • @Vpr2255
    @Vpr2255 6 часов назад

    അവൾക്ക് കരുണ കാണിക്കാൻ സ്വന്തം ജാതി ഒന്നും അല്ലാലോ!

  • @LavenderWingz04
    @LavenderWingz04 9 часов назад

    Sherikkum paranja Sharoninu kodtha pole aa same visham kudikkaan kodukkanam...avalum ariyanam avan anubhavicha vedana..

  • @DhaneshUnni-y6z
    @DhaneshUnni-y6z 6 часов назад

    Athu pole avalkkum sambhavichu kaanum

  • @husnafathima4274
    @husnafathima4274 10 часов назад +4

    ഇവിടെ കുറച്ചു പോലീസ് ഷാറമ്മാരുണ്ട് കുരങ്ങന്റെ കയ്യിൽ പൂമാലകിട്ടിയത് പോലെയാണ് സമൂഹത്തോടുള്ള അവരുടെ ഡൂട്ടി എന്നരീതിയിലുള്ള സ്വഭാവം
    അങ്ങനുള്ള ഷാറമ്മാര് ഈ പോലീസ് ഓഫീസറിനെ കണ്ട് പോലീസ് ഉദ്യോഗസ്ഥർ എങ്ങിനെ ആകണം എന്ന് കണ്ട് പഠിക്കുക 👍😂😂😂

  • @anumolsuresh1096
    @anumolsuresh1096 2 часа назад

    Ivalkk kittavunnathil vech ettavum valiya punishment thanne kodukkanam ,

  • @lelithac2034
    @lelithac2034 4 часа назад

    😮

  • @AppuAdhi-kt3vs
    @AppuAdhi-kt3vs 10 часов назад +1

    Adheham chaya kudikkatte 😅anuvadhikku 😂

  • @travelblog6483
    @travelblog6483 9 часов назад

    ശാരോണിന്റെ വീട്ടുകാര് അവളോട്‌ ഷമിക്കട്ടെ

  • @RSKWT-vb1bo
    @RSKWT-vb1bo 8 часов назад

    Kelkubol thanne sahikkaan vayya paavam sahodaran veettukaark kshama nalkatt

  • @user-_ni_ra_nj_an_
    @user-_ni_ra_nj_an_ 8 часов назад +7

    ഈ കേസിനു വധശിക്ഷ കൊടുത്തില്ലെങ്കിൽ കോടതിയും നിയമവും ഒക്കെ വെറുമൊരു നേരം പോക്ക് ആവും 🙏🏻
    ഒരാളെ ക്രൂരമായി കൊന്നിട്ട് പഠിപ്പുണ്ട് ഇനിയും പഠിക്കണം എന്നല്ലേ പറഞ്ഞത് പഠിപ്പ് കൂടിയത് കൊണ്ടാണ് ഇങ്ങനെ ഒക്കെ കാണിച്ചത്

  • @sindhumt615
    @sindhumt615 7 часов назад

    Oru sankadam polum avalkk ella...
    Oru pavam payyan... Maximum punishment

  • @MRP1.1000
    @MRP1.1000 7 часов назад

    CHRIMINAL GREESHMA

  • @reenajagan9681
    @reenajagan9681 9 часов назад

    Punishment koduthillenkil iniyu
    M padikkaan poyi aarkkenkilum poison kodithu kollum aval

  • @SunithaMurali-n5n
    @SunithaMurali-n5n 4 часа назад

    Avle njan avante amma ayerunnukil konene

  • @chennuc4758
    @chennuc4758 9 часов назад +2

    Avaleyokkeeeee hang cheyyanm like Saudi Arabia 🇸🇦

  • @naeelnabi8597
    @naeelnabi8597 10 часов назад +1

    Onnum nadakilla .maximum 5 yr

    • @melba.
      @melba. 10 часов назад +1

      Exactly

  • @krishnapriyaP-n1i
    @krishnapriyaP-n1i 9 часов назад

    Vadha shiksha kodukkanam. Sharonin kittathepoya jeevithavum vidyabhasavum ivalk kittaruth.
    Allankil thanne educationum sensum orale kollanano use cheyyendath

  • @TheNihalnishad
    @TheNihalnishad 7 часов назад +1

    *ഏതാനും മാസം ജയില്‍ വാസം കിട്ടുമായിരിക്കും പഠിക്കാന്‍ പോകാന്‍ ഇളവുകള്‍ കിട്ടുകയും ചെയ്യാം. ഒരാളെ കൊന്നാലു എന്ത് ശിക്ഷ കിട്ടും എന്ന് തിങ്കളാഴ്ച അറിയാം..മാതൃകാ പരം ആയ ശിക്ഷ ആണെങ്കില്‍ നല്ലത് അല്ലെങ്കില്‍ ആളുകള്‍ക്ക് കൊല്ലാൻ പ്രചോദനം ആവും അത്രേ ഉള്ളു..പഠിച്ച ആള്‍ക്ക് ശിക്ഷ ഇളവ് കിട്ടും എന്നുണ്ടെങ്കില്‍ അത് വിചിത്ര മാവും.*

  • @RSKWT-vb1bo
    @RSKWT-vb1bo 8 часов назад

    Nalla shikasha kittatt india niyamam porallo entha shiksha kand ariyaam vadha shiksha kittatt

  • @manikandamani412
    @manikandamani412 8 часов назад

    Boys ayyalum girls ayyalum pain one thanne appo anubavikanam ole

  • @SuniAPSuni
    @SuniAPSuni 5 часов назад

    Evalkk vadha siksha thane nalkanam

  • @sahash77
    @sahash77 4 часа назад

    അവളുടെ പേര് പെണ്ണ്

  • @babinbalakrishnan4670
    @babinbalakrishnan4670 5 часов назад

    Bhumanam thonni 😢🫂

  • @sahash77
    @sahash77 4 часа назад

    ഭീകരം ഈ കൊലപാതകം 🙏

  • @ansls33
    @ansls33 4 часа назад

    അവളും അത് പോലെ ഒരു തുള്ളി വെള്ളം ഇറക്കാൻ പറ്റാതെ ചാവും

  • @Suchithraagireesh
    @Suchithraagireesh 9 часов назад

    Big salute sir ♥️♥️👍👍

  • @salinisumesh4181
    @salinisumesh4181 9 часов назад

    Sir big salute ❤

  • @jessienthageorge2619
    @jessienthageorge2619 5 часов назад

    👍👍👍

  • @midhunchristy5915
    @midhunchristy5915 5 часов назад

    Big salute sir❤❤💙💜🙏🙏

  • @CicilyAntony-p9z
    @CicilyAntony-p9z 8 часов назад

    Big salute Sir