ക്രൈംബ്രാഞ്ചിന്റെ വാദം പൊളിയുന്നു; വിവാഹനിശ്ചയശേഷവും ബന്ധം തുടർന്നിരുവെന്ന് ഷാരോണിന്റെ സഹോദരൻ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • പാറശ്ശാലയിലെ ഷാരോണിന്റെ കൊലപാതകത്തിൽ ക്രൈംബ്രാഞ്ചിന്റെ വാദം പൊളിയുന്നു. മറ്റൊരു വിവാഹ നിശ്ചയ ശേഷം ഷാരോണുമായി പെൺകുട്ടി അകന്നിരുന്നു എന്നാണ് ഇന്നലെ എഡിജിപി എം ആർ അജിത്ത് കുമാർ വ്യക്തമാക്കിയത്.
    ​#Sharonsdeath #CrimeBranch #quizgirlfriend ​#CopperSulphate #Greeshma #JuiceChallenge#Mathrubhuminews ​​#ADGPAjithkumar
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 962

  • @sarathkumar-oh7qz
    @sarathkumar-oh7qz Год назад +1319

    പോലീസ് കള്ളം പറയുന്നെങ്കിൽ,,,, പ്രതിയെ രക്ഷിക്കാൻ ശ്രമം തുടങ്ങി എന്നർത്ഥം 😔😔

    • @cgv9918
      @cgv9918 Год назад +38

      Innale adgp eduth paranju. Prathi avakashapedunnathu angane aaahnenn. Aval parayunna karyangal aanu adgp paranjathu. Alland kayyinn ittath alla. Avl kallam paranjathanenn policinum ariyam. Aval paranjath pulli ingot paranjanne ullu

    • @151in
      @151in Год назад +1

      @@cgv9918 angane aval parayunna kallam pulli ingittandakkan nikkanda. Avalu padicha kalliyanennullathinu eathrayi voice clip und. Avale police kare valachukanum.

    • @foodNshopbyAmrutha
      @foodNshopbyAmrutha Год назад +15

      Avale save cheydhitte police ne endha nettam. Aval paranjadhanu police paranjadhe. Bakki avare anveshikkum ennitte conclusion il etham

    • @151in
      @151in Год назад +13

      @@foodNshopbyAmrutha crimbranch avalanu kolapathaki ennu ippolum kandupidichillarunnel.. police yeaman Maru Avan swayam visham kazhicho ch athmahathya cheuthathanennu paranjene..

    • @am_mech_clover
      @am_mech_clover Год назад +10

      മര വാഴകൾ

  • @kunjava2355
    @kunjava2355 Год назад +263

    അവസാന മൊഴിയെടുപ്പിൽ പോലും അവർക്കെതിരെ ഒരു വാക്ക് മിണ്ടാത്ത പോയ വിശ്വാസമേ....🥺🥺🥺🥺 പ്രണാമം സഹോദര 🌹🌹🌹

  • @premjithmp3173
    @premjithmp3173 Год назад +450

    എന്തായാലും അവൾ വിഷം കൊടുത്തു കൊന്നതല്ലേ അത് എല്ലാവർക്കും മനസിലാകുന്ന കാര്യമാണ് പിന്നെയും എന്തിനാ അവളെ ന്യായികരിക്കാൻ ചില സാധനങ്ങൾ ശ്രമിക്കുന്നതെന്ന് മനസിലാകുന്നില്ല, പിന്നെ ആദ്യം കേസനുവേഷിച്ച പാറശ്ശാല കാരന് ഒരു പ്രത്യേക അവാർഡ് നൽകാൻ ശുപാർശ ചെയ്യണം

    • @vinkin468
      @vinkin468 Год назад +9

      അന്ധവിശ്വാസം ആണെന്ന് മീഡിയയ്ക്കും സശയം

    • @Hitman-055
      @Hitman-055 Год назад +30

      പാറശാല സ്റ്റേഷനിൽ ഇവളുടെയടുത്ത ബന്ധു ജോലി ചെയ്യുന്നു അതാണ് കാരണം

    • @People_review
      @People_review Год назад +15

      നല്ല സ്വാധീനം ഉള്ള കുടുംബം ആണ്

    • @aakash17267
      @aakash17267 Год назад +11

      @@Hitman-055 നല്ല കാശും കൊടുത്തിട്ടുണ്ടാകും

    • @ppp-uc7gd
      @ppp-uc7gd Год назад

      Statement given by an accused in police custody is inadmissible until no new fact is recovered on the basis of that confession. police has no case that any fact or material is recovered after her confession. She can retract her statement at any stage and advance a new case including a case of suicide on the ground .....

  • @indian1823
    @indian1823 Год назад +585

    അതാണ് നമ്മൾ മനസ്സിൽ പോലും വിചാരിക്കാത്ത ചില ശവങ്ങൾ ആയിരിക്കും നമ്മുടെ ശത്രുക്കൾ 🙂

    • @chithrabiju9292
      @chithrabiju9292 Год назад +3

      𝓒𝓸𝓻𝓻𝓮𝓬𝓽 𝓪𝓪𝓷𝓾 👍🏻👍🏻👍🏻

    • @151in
      @151in Год назад +7

      Anubhavangal paachaalikal

    • @thejussachu9718
      @thejussachu9718 Год назад +2

      @@151in paalichakal

    • @maneeshdevms9488
      @maneeshdevms9488 Год назад +1

      💯🙌

    • @151in
      @151in Год назад +2

      @@thejussachu9718 oru kayyabadham naattikaruth plz 😛

  • @vichuz021
    @vichuz021 Год назад +517

    എന്റെ കാമുകി എന്നോട് ജ്യൂസ്‌ കുടിച്ചു പിരിയാം എന്ന് പറഞ്ഞപ്പോ ഞാൻ പോകാത്തത് കൊണ്ട് ഇപ്പോഴും ഞാൻ ജീവിച്ചിരിക്കുന്നു 🙂 - എന്ന് ശെരിക്കും കാമുകൻ

  • @ptr18
    @ptr18 Год назад +208

    ഒരാളുമായി വിവാഹം നിശ്ചയിച്ചു ശേഷവും മറ്റൊരുത്തന്റെ കൂടെ കറങ്ങുന്നു. യഥാർത്ഥത്തിൽ പട്ടാള കാരനും രക്ഷപ്പെട്ടു

    • @mrzkitkatgaming5877
      @mrzkitkatgaming5877 Год назад

      Njanum oru pattalakaran ann bro avann enta tett ee poori mole vettante ,tayoli

    • @mrzkitkatgaming5877
      @mrzkitkatgaming5877 Год назад

      Techit payalum saramilla konna entinna evale enta kayil kittiyal konn kalayum pundachi moll😡😡😡

    • @Sparrow01z
      @Sparrow01z Год назад +13

      കല്യാണം കഴിഞ്ഞ് രണ്ടോ മൂന്നോ മാസത്തെ ഇടവിളക്ക് ശേഷം തിരിച്ച് കാമുകന്റെ / കാമുകിയുടെ അടുത്തോട്ട് പോകുന്നു... ഇത് കേരളത്തിലെ ട്രെൻഡ് ആണ് കുറെ നാളായിട്ട്

    • @chellamagopi3522
      @chellamagopi3522 Год назад +1

      പട്ടാളം പോയി കഴിഞ്ഞു ആളു വേണ്ട അതിനു ക്‌ളായത് ഇരുന്നത് 😂

    • @AnesthesiaTechnologist786
      @AnesthesiaTechnologist786 Год назад

      ഇയാൾ കയ്യില് ചരടുള്ള ഈ പൊലീസ് കാരൻ തുടക്കം മുതലേ അന്വേഷണം വഴി തെറ്റിക്കാൻ ശ്രമിക്കുന്നു
      പ്രതിയുടെ കുടുംബത്തിൽ നിന്ന് അൻപത് ലക്ഷം രൂപയെങ്കിലും കൈ പറ്റിയിട്ടുണ്ട് അടിയന്തിരമായി അന്വേഷണം നടത്തണം

  • @minuizuvlogs6788
    @minuizuvlogs6788 Год назад +50

    ഇങ്ങനെ ഉള്ള തെറ്റ് ചെയ്യുന്നവരെ രക്ഷിക്കാൻ ഒരു പോലീസോ വകീലോ ആരു തന്നെ തയ്യാറാകരുത്

  • @loveworld3681
    @loveworld3681 Год назад +163

    കെട്ടാൻ നിന്നിരുന്ന ചെക്കൻ രക്ഷപ്പെട്ടു

    • @aseesthekkekara1353
      @aseesthekkekara1353 Год назад +3

      സത്യം

    • @ArunArun-ps6je
      @ArunArun-ps6je Год назад +12

      അവനു ലൈഫ് ലോട്ടറി അടിച്ചു ഭാഗ്യവാൻ....

    • @girisworld9954
      @girisworld9954 Год назад +1

      Satyam

    • @suresht8109
      @suresht8109 Год назад +5

      ശരിയാണ് trigger വലിക്കാതെ രക്ഷപെട്ടു പട്ടാളക്കാരൻ "

    • @vinayanvinu5620
      @vinayanvinu5620 Год назад

      Sathyam njanum orthu 😂

  • @nigilbindi8644
    @nigilbindi8644 Год назад +142

    എന്ത് മാറ്റം കാണിക്കാനാണ് ഇത്ര നന്നായി അഭിനയിക്കാൻ കഴിയുന്നവൾക്ക് 😡😡

  • @vineethapa990
    @vineethapa990 Год назад +473

    ജ്യോത്സ്യൻ 22ൽ ജയിലിൽ ആകുമെന്ന് പറഞ്ഞില്ല എന്നു തോന്നുന്നു

  • @divyadeepthi8693
    @divyadeepthi8693 Год назад +56

    നമ്മൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ആളുകൾക്ക് നമ്മളെ പെട്ടെന്ന് പറ്റിക്കാൻ സാധിക്കും...

    • @subhasanthosh5894
      @subhasanthosh5894 Год назад

      സത്യം നമ്മളെ മുതലെടുക്കുവേം ചെയ്യും 😩😩

    • @AveragE_Student969
      @AveragE_Student969 Год назад

      നമ്മളുടെ സമ്മതം കൂടാതെ ആർക്കും നമ്മളെ പറ്റിക്കാനാവില്ല!

  • @innale.marichavan
    @innale.marichavan Год назад +82

    ന്നാലും ആ ജ്യോൽസ്യൻ അവൾക്ക് ജയിലിൽ പോകാനുള്ള യോഗം ഉണ്ടെന്ന് ഒരു വാക്ക് പറഞ്ഞിരുന്നേൽ😪

    • @hafsanazeer4598
      @hafsanazeer4598 Год назад

      Athu paranjal ayaalkku paisa kitto dhushtta jolsyan ..

    • @sonyjoseph5978
      @sonyjoseph5978 Год назад +1

      ജ്യോൽസ്യൻ ഒന്നും ഇല്ല സുഹൃത്തേ അത് ഈ പാവത്തെ കൊല്ലാൻ വേണ്ടി ഒരു മുൻ‌കൂർ പ്ലാൻ ആണ്.. പഴയ ഉത്ര കൊലപാതകത്തിലെ സർപ്പകോപം പോലെ ഒന്ന്..

  • @siya9162
    @siya9162 Год назад +308

    Sharon’s brothers are well mannered. Even after she has killed his brother he still is calling her chechi.

    • @C3invention
      @C3invention Год назад +26

      ഞാനും അതാണ് ശ്രദ്ധിച്ചത്

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn Год назад +23

      പാവം പയ്യൻ.

    • @mariyafrancis4465
      @mariyafrancis4465 Год назад +23

      പിശാച് എന്നാണ് വിളിക്കേണ്ടത്

    • @blessyjacob6074
      @blessyjacob6074 Год назад +8

      Athe

    • @sujalasjayapal
      @sujalasjayapal Год назад +13

      Tvm side il ullavar അങ്ങിനെ യാണ് commonly വിളിക്കാറ്

  • @alavikalattingal4208
    @alavikalattingal4208 Год назад +54

    ബന്ധുക്കൾ നല്ല രാഷ്ട്രീയ സ്വാധീനമുള്ളവരാണ് തുടക്കത്തിലെ പോലീസിന്റെ നിഷ്ക്രിയത്വം അതാണ് കാണിക്കുന്നത്

    • @Devadiyasvlog
      @Devadiyasvlog Год назад +3

      അത് നാട്ട് കാരുടെ സഹകരണം കണ്ടാൽ അറിഞ്ഞു കൂടെ ഇവർ ഗ്രീഷ്മ യും കുടുബവും അതിക പക്ഷവും സിപിഎം കാർ ആയിരിക്കും

    • @travellove138
      @travellove138 Год назад

      💯

    • @AnesthesiaTechnologist786
      @AnesthesiaTechnologist786 Год назад

      ഇയാൾ കയ്യില് ചരടുള്ള ഈ പൊലീസ് കാരൻ തുടക്കം മുതലേ അന്വേഷണം വഴി തെറ്റിക്കാൻ ശ്രമിക്കുന്നു
      പ്രതിയുടെ കുടുംബത്തിൽ നിന്ന് അൻപത് ലക്ഷം രൂപയെങ്കിലും കൈ പറ്റിയിട്ടുണ്ട് അടിയന്തിരമായി അന്വേഷണം നടത്തണം

  • @njanorupravasi7892
    @njanorupravasi7892 Год назад +84

    പാറശ്ശാല പോലീസിൽ നിന്നും ആരംഭിച്ച അനാസ്ഥ മറ്റെന്തോ സ്വാധീനത്തിൽ എന്ന് ഇപ്പോൾ വ്യക്തമാവുകയാണ് എന്നാൽ ക്രൈ ബ്രാഞ്ച് അന്വേഷണത്തിലും അംഗീകരിക്കാൻ പറ്റാത്തവിധം അവിക്തത തുടരുന്നത് കോടതിയിൽ പ്രതിക്ക് അനുകൂല സാഹചര്യം ഒരുക്കും

    • @Hitman-055
      @Hitman-055 Год назад +9

      ഇവളുടെ അടുത്ത ബന്ധു പോലീസിലുണ്ട് അതായിരിക്കും

    • @safeervm6080
      @safeervm6080 Год назад +4

      അല്ല്ലെങ്കിൽ കോടതി അങ്ങ്

    • @josonmathew7644
      @josonmathew7644 Год назад +2

      പ്രതി നല്ല സുന്ദരിയാണേ 😄

    • @sreelekshmi0509
      @sreelekshmi0509 Год назад +2

      Police പറഞ്ഞത് സത്യമല്ലേ??അവൾക്ക് അവനോട് സ്നേഹം ആയിരുന്നില്ല..അവനിൽ നിന്ന് photos, videos okke കൈക്കലാക്കാൻ ഉള്ള അഭിനയം ആയിരുന്നില്ലേ...സോ അവൾക്ക് അടുപ്പം ഇല്ലായിരുന്നു അടുപ്പം ഉണ്ടെന്ന് മറ്റുള്ളവർ തെറ്റിദ്ധരിച്ച് അല്ലെങ്കിൽ തെറ്റി ധരിപ്പിച്ചു

    • @bwin4984
      @bwin4984 Год назад

      Vitim family pakka kammi ane ...appol koothual onnum expect cheyyenda....

  • @amru146
    @amru146 Год назад +176

    ADGP പറഞ്ഞത് അവർ മൊഴി നൽകിയത് ആണെന്നും conclusive അല്ലെന്നും, ബാക്കി മൊഴി എടുക്കണം എന്നും ആണ്... Postmortem, chemical lab report ഒക്കെ വന്നു കഴിഞ്ഞു വീണ്ടും ചോദ്യം ചെയ്യണം എന്നാലേ പറഞ്ഞേ. കുറ്റം സമ്മതിച്ചു.. പക്ഷ പലതും വിശ്വസനീയം അല്ലാനും പറയുന്നുണ്ട് 🙏🙏

    • @Sujithstatus18
      @Sujithstatus18 Год назад +1

      Yes

    • @gowri6013
      @gowri6013 Год назад +2

      Correct

    • @rj7528
      @rj7528 Год назад +3

      വെറുതേയാണോ 'മാപ്ര ' 'മാപ്ര 'എന്നു വിളിക്കുന്നത്

    • @ppp-uc7gd
      @ppp-uc7gd Год назад

      I dont understand without collecting sufficient evidence why he held the press meet. The result is he couldn't give correct repliez to the reporters' questions and his answer is " it's said, they say, she says, it's to be verified", etc

    • @Yourdadsbeard
      @Yourdadsbeard Год назад

      Yes

  • @sreedevir8249
    @sreedevir8249 Год назад +155

    ഓരോദിവസവും വിശ്വസിക്കാൻപോലും പ്രയാസമുള്ള കാര്യങ്ങളാണ് കേൾക്കുന്നത് ആരെ വിശ്വസിക്കണം എന്നറിയില്ല

    • @sajeevs1756
      @sajeevs1756 Год назад +5

      ആരെയും വിശ്വസിക്കേണ്ട

    • @_Beautiful_nature303
      @_Beautiful_nature303 Год назад +1

      ആരെയും അന്ധമായി വിശ്വസിക്കരുത്..

    • @aswathishinu6121
      @aswathishinu6121 Год назад

      Sathiyam

    • @thammu8910
      @thammu8910 Год назад +1

      Self love self care that's good for health always

    • @anumol6061
      @anumol6061 Год назад

      Sathyam

  • @manapuramdesham5619
    @manapuramdesham5619 Год назад +32

    ഗ്രീഷ്മ നായരുടെ കുടുംബം നടത്തിയ നരബലിയാണ് ശാരോണിന്റെ കൊല

    • @amspoker9476
      @amspoker9476 Год назад

      സത്യത്തിൽ അങ്ങനെയും പറയാം👍

  • @dreamcatcher6519
    @dreamcatcher6519 Год назад +30

    Do പട്ടാളക്കന്റെ തല്ല് കേസ് ന്തായി 😶‍🌫

    • @dhanyamohan9717
      @dhanyamohan9717 Год назад

      Narabali ,syamjith allam kashayathil mungipoyi

  • @pksanupramesh178
    @pksanupramesh178 Год назад +53

    പാറ പോലെ ഇരുന്നു ആദ്യം പാറശ്ശാല police. Sanu Ernakulam 🤣🤣🤣

  • @ps-lekz
    @ps-lekz Год назад +30

    എന്തൊക്കെ ചെയ്താലും ഇത്രക് ഇത്രേ ശിക്ഷ കിട്ടൂ എന്നുള്ളത് കൊണ്ടാണ്ഇത്തരം കുറ്റകൃത്യങ്ങൾ കൂടുന്നത്..കൊല്ലാനും തിന്നാനും മനുഷ്യർക്കു പേടി ഇല്ലാതെ ആയിരിക്കുന്നു

  • @kans3000
    @kans3000 Год назад +8

    Engagement ചെയ്തവന്റെ ഭാഗ്യം, അവൻ രക്ഷ പെട്ടു 😂

  • @ratheeshmanjalivlogs7765
    @ratheeshmanjalivlogs7765 Год назад +22

    പോലീസ് കള്ളം പറയുന്നു എങ്കിൽ അതിന് അർത്ഥം ഒന്നുകിൽ ഈ കേസിൽ പോലീസിന്റെ അന്വേഷണ പരാജയം ഇല്ലാതാക്കാൻ സത്യത്തെ വളച്ചു ഓടിക്കുന്നു അല്ല എങ്കിൽ പ്രതിയെ രക്ഷിക്കാൻ ശ്രമം തുടങ്ങിയിരിക്കുന്നു

    • @safeervm6080
      @safeervm6080 Год назад +1

      അന്വേഷണം പരാജയം ആണ് അത് കൊണ്ട് ആണ് തെളിഞ്ഞത്

    • @ratheeshmanjalivlogs7765
      @ratheeshmanjalivlogs7765 Год назад +1

      @@safeervm6080 അതാണ് കേരളാപോലീസ് കട്ടവനെ കിട്ടിയില്ല എങ്കിൽ കിട്ടിയവനെ കള്ളൻ ആക്കും അവളെ രക്ഷപെടുത്താൻ ന്നോക്കി

    • @sree1975
      @sree1975 Год назад +1

      @@safeervm6080 സത്യം. പാറശ്ശാല പോലീസ് പരാജയം അയതുകൊണ്ടല്ലേ ക്രൈം ബ്രാഞ്ചിനു വിട്ടത്

    • @safeervm6080
      @safeervm6080 Год назад +1

      @@sree1975 അപ്പോൾ തമിഴ് നാട് പോലീസ് ആയി 😃😃

    • @Sparrow01z
      @Sparrow01z Год назад +1

      സത്യം പറഞ്ഞാൽ മാധ്യമങ്ങളെയാണ് അഭിനന്ദിക്കേണ്ടത് ... ദേ ഇപ്പോഴത്തെ ഈ ന്യൂസിലും ക്രൈംബ്രാഞ്ച് ആയിട്ടുള്ള വിഷയവൂം

  • @dreamloverkochi787
    @dreamloverkochi787 Год назад +17

    അവനു അത്രക് സ്നേഹം ഉണ്ടായിരുന്നു അവൾ വിഷം കൊടുത്തിട്ടും അവളുടെ പേര് പറഞ്ഞില്ല... ഇങ്ങനെ ഉള്ള പെണ്ണിനെ വിശ്വസിച്ചാണ് ഇറങ്ങിയത് പെണ്ണ് എന്നാൽ അമ്മക്ക് സമമായി സ്നേഹിച്ചിരുന്നു ഞാൻ... ഇപ്പോൾ ആകെ ഒരു പേടി തോന്നുന്നു.. പാവം ബ്രോ

  • @vijilavijayan1215
    @vijilavijayan1215 Год назад +7

    പ്രതി പറഞ്ഞതാണ് പോലീസ് പറഞ്ഞത്. അല്ലാതെ final report allallo

  • @skjkv2429
    @skjkv2429 Год назад +38

    ജ്യോത്സ്യൻ ന്റെ പങ്ക് ഇതിൽ അന്വേഷിക്കണം

    • @anoopkumar-dt7wp
      @anoopkumar-dt7wp Год назад +5

      ഈ ജ്യോത്സ്യൻ ആരാണ് എന്ന് police discuss ചെയ്യുന്നത് പോലും ഇല്ല. Quite Strange

    • @dhanyamohan9717
      @dhanyamohan9717 Год назад +3

      Jyolsan parajathe adhya vivaham munpotte pokilla randamathe vivaham ane jathakathil kanunnathe annane parajathe ,avare jeevikkan palathum parayum ,oruthanae premichitte avane thurishe koduthu kollan ayale parajittilla pinnae anthine ayaldae perum address um channel kare parayanam😂😂

    • @Nishi547
      @Nishi547 Год назад +1

      @@dhanyamohan9717 right only criminal minded people will do this jyolsan paranjilla yengilum aval criminal minded ann 🙄

    • @swetha4844
      @swetha4844 Год назад

      @@dhanyamohan9717 jyolsyan enthinu angine paranju?

  • @sindhukg1683
    @sindhukg1683 Год назад +38

    കല്യാണം ആയി എന്നറിഞ്ഞപ്പോൾ ഷാരോൺ പിന്മാറി, അവളുടെ ആദ്യ ഭർത്താവ് മരിക്കും എന്നാണ് ജോത്സ്യൻ പറഞ്ഞത്, അപ്പോൾ പട്ടാളക്കാരനെ ആദ്യം കെട്ടിയാൽ അയാൾ മരിക്കുമെന്ന് ജോത്സ്യൻ പറഞ്ഞപ്രകാരം അവള് വിശ്വസിച്ചു. അതു പ്രകാരം അകന്നുപോയ ശാരോണിനെ ഫോണിൽ വിളിച്ച് അവൾ പിന്നെയും ബന്ധം സ്ഥാപിച്ച് താലി കെട്ടിച്ചു,അപ്പോൾ ഷാരോൺ ആദ്യ ഭർത്താവ് ആയല്ലോ..ഫെബ്രുവരിയിൽ താലി കെട്ടിയ ഭർത്താവ് ഒക്ടോബർ ആയിട്ടും മറിക്കത്തത്കൊണ്ട് അവൾ ജ്യൂസിൽ വിഷം കലർത്തി ആ പാവത്തെ കൊന്നു, രണ്ടാമത് പട്ടാളക്കാരനെ കെട്ടി സുഖമായി ജീവിക്കാം എന്നു വിചാരിച്ച അവള് ജയിലിലും ആയി..

    • @anuzz6273
      @anuzz6273 Год назад +2

      80% ഇതിനാണ് ചാൻസ് കൂടുതൽ

    • @CRz123
      @CRz123 Год назад +1

      വളരെ കൃത്യമായ നിരീക്ഷണം 👍

    • @AnesthesiaTechnologist786
      @AnesthesiaTechnologist786 Год назад +1

      ഇയാൾ കയ്യില് ചരടുള്ള ഈ പൊലീസ് കാരൻ തുടക്കം മുതലേ അന്വേഷണം വഴി തെറ്റിക്കാൻ ശ്രമിക്കുന്നു
      പ്രതിയുടെ കുടുംബത്തിൽ നിന്ന് അൻപത് ലക്ഷം രൂപയെങ്കിലും കൈ പറ്റിയിട്ടുണ്ട് അടിയന്തിരമായി അന്വേഷണം നടത്തണം

  • @Ttt88895
    @Ttt88895 Год назад +6

    സ്ത്രീ എന്ന പരിഗണന വച്ചു കോടതി വെറുതെ വീടുമായിരിക്കും

  • @Lakshmi-dn1yi
    @Lakshmi-dn1yi Год назад +9

    ചുരുക്കി പറഞ്ഞാൽ തറവാട്ടിൽ പിറന്ന വേശ്യ. ഇങ്ങനെ എത്ര ചെറുപ്പക്കാരെപ്പെടുത്തി കാര്യം സാധിച്ചിട്ടുണ്ട് എന്ന് ആർക്കറിയാം. ചാച്ചിയുടെ ബ്ലൂ ഫിലിം ഏതൊക്കെ ചെറുപ്പക്കാർ റിലീസ് ആക്കും എന്ന് കണ്ടറിയാം എന്തായാലും രക്ഷപെട്ട ചെറുപ്പക്കാർ ഭാഗ്യവാൻമാർ

    • @Zarah3300
      @Zarah3300 Год назад +4

      Allankilum aa jathi pandu anganallarunno. Namboorimar bharya aakkathe veppati aayi vachondirunna team alle

  • @hazin73
    @hazin73 Год назад +4

    ആത്മാർത്ഥ കാണിക്കുന്ന എല്ലാ കാമുകീ കാമുകന്മാർക്ക് സമർപ്പിക്കുന്നു ഈ പാഠം

  • @jayasreejaya2229
    @jayasreejaya2229 Год назад +5

    ആ വിഡിയോ എടുക്കുന്ന സമയത്തുള്ള തിയ്യതി, സമയം എല്ലാം ആ വിഡിയോയിൽ ഉണ്ടാവും പിന്നെ എന്തിനാ എങ്ങനെ അവൾ കള്ളം പറഞ്ഞാലും അതിൽ അന്നത്തെ തിയ്യതി ഉണ്ടാവും

  • @aiswaryavinodl9657
    @aiswaryavinodl9657 Год назад +54

    ക്രൈം ബ്രാഞ്ച് പറഞ്ഞ ഓരോ കാര്യങ്ങളും " എന്നാണ് അവർ പറഞ്ഞത് " .. എന്ന രീതിയിൽ ആണ് പറഞ്ഞത്..അല്ലാതെ ഇതാണ് സത്യം എന്നല്ല..ഇത് മൊഴി ആണ്..അതിനി ക്രോസ്സ് ചെക്ക് ചെയ്യണം എന്ന് പറഞ്ഞിരുന്നു...

    • @MujeebRahman-dh8vj
      @MujeebRahman-dh8vj Год назад +2

      അതേ. ഗ്രീഷ്മ യുടെ മൊഴി ആണ്‌ പോലീസ് പത്രസമ്മേളനത്തില്‍ പറഞ്ഞത്. അല്ലാതെ പൊലീസിന്റെ അഭിപ്രായം അല്ല.

    • @sathiyankannoor4109
      @sathiyankannoor4109 Год назад +1

      ശരിയാണ്, എങ്ങനെയെങ്കിലും പോലീസിനെ ഇകഴ്ത്തണം അതാ ഇവൻമാര് ശ്രമിക്കുന്നത്. പിണറായി രാജി വെക്കണം എന്ന് അടുത്ത് തന്നെ പറയും '

    • @avnizachuz2123
      @avnizachuz2123 Год назад

      Postmortem report, lab report kittiyathinu sesham sarikkum cross cheyyullu ennum paranjittund. Ippol avar paranju ennu mathramanu parayunnath. Enthayalum kuttam sammathichittumund. Appozhekkum crime branchinte vadham polinju ennokke. Avar parayunnath kettitt report parayanulla bodham polumille ivarkk.

  • @Bachibachi-p3l
    @Bachibachi-p3l Год назад +169

    ഒരു മനുഷ്യനും മറ്റൊരു മനുഷ്യന്റെ ഭാവി നിശ്ചയിക്കാൻ പറ്റില്ല
    ഇവരൊക്കെ പൈസ ഉണ്ടാകാൻ അടവാണ് സാമി, ജ്യോത്സൻ, ഉസ്താദ്, പാസ്റ്റർ, ഇവരൊക്കെ ഇവരുടെ ജീവിതം തന്നെ നേരാവണ്ണം പറയാൻ പറ്റാത്ത ആൾക്കാർ ആണ് 😊

    • @the_v3_boyy835
      @the_v3_boyy835 Год назад +8

      Ithupole ulla alkar ulladatholam kalam avar ee pani thudarum viswasam venam but andhaviswasam avaruth enne ullu

    • @sachinparambil7620
      @sachinparambil7620 Год назад +3

      💯

    • @Lethasaji
      @Lethasaji Год назад +5

      മൈത്രേയൻ talks എന്ന prgrm, ൽ അയാൾ പറയുന്ന ചിലത് ശരിയാണ്

    • @anumol3324
      @anumol3324 Год назад +12

      ഇതിൽ ജ്യോത്സ്യൻ മാർ കാരണം എത്ര മരണം ആണ്.

    • @bikerboyy0212
      @bikerboyy0212 Год назад +2

      💯

  • @lifeisbeautiful1985
    @lifeisbeautiful1985 Год назад +11

    ആ പോലീസിന്റെ ശരീര ഭാഷ വ്യക്തമായ പറയുന്നു. പ്രതികളെ സംരക്ഷിക്കാൻ പലതും വളച്ചൊടിക്കാൻ ശ്രമം നടത്തുന്നുണ്ട്...

    • @AnesthesiaTechnologist786
      @AnesthesiaTechnologist786 Год назад

      ഇയാൾ കയ്യില് ചരടുള്ള ഈ പൊലീസ് കാരൻ തുടക്കം മുതലേ അന്വേഷണം വഴി തെറ്റിക്കാൻ ശ്രമിക്കുന്നു
      പ്രതിയുടെ കുടുംബത്തിൽ നിന്ന് അൻപത് ലക്ഷം രൂപയെങ്കിലും കൈ പറ്റിയിട്ടുണ്ട് അടിയന്തിരമായി അന്വേഷണം നടത്തണം

  • @benz4369
    @benz4369 Год назад +75

    Dear Reporter, I will explain what happened in short and simple way.
    It is very easy to understand that once the girl' s family found a better boy than Sharon they all together planned to finish Sharon permanently to avoid any problems in her marriage, and future life with her new husband.
    So the girls mother and others advised the girl to continue the drama of love and try all soft tricks to eliminate Sharon. This thali act was done to first gain the full trust of Sharon to make him do whatever she says.
    Again, this girl was regularly playing the game of juice challenge to groom this boy in this act, till the time she did the final act of adding poison in the kashayam and juice.
    Request the reporter to Please share this detail to police team so they can interrogate her on this theory.

    • @farzanabismiya8832
      @farzanabismiya8832 Год назад

      Well done

    • @StartreckTu
      @StartreckTu Год назад

      These reporters and media people knows this. They want drama and put blame on the system. By stirring the pot they get more views and content.

    • @nithinrocks2826
      @nithinrocks2826 Год назад

      Well whts the girls name???

    • @user-no9bc8zr3h
      @user-no9bc8zr3h Год назад

      @@nithinrocks2826 greeshma

    • @ammus4464
      @ammus4464 Год назад

      Exactly 💯

  • @rasakcm
    @rasakcm Год назад +7

    ജോത്സ്യൻറെ റോൾ, അതിന്റ ബാക്കിൽ ഉള്ള ഒരു ഹിഡൻ അജണ്ട, അത്‌ എല്ലാം മറ നീക്കി പുറത്ത് കൊണ്ടുവരാൻ, സാക്ഷര കേരളത്തിലെ നമ്മുടെ പോലീസ് സംവിധാനത്തിന് കഴിയട്ടെ..

  • @thebeast1891
    @thebeast1891 Год назад +3

    ഭാഗ്യവാന്മാർ 😇ഓരോന്നോരോന്നു വന്നു കിട്ടിക്കൊണ്ടിരിക്കുന്നു 🙏റേറ്റിംഗ് mukyam ബിഗിലെ 😇

  • @achankunjumariam7721
    @achankunjumariam7721 Год назад +10

    ഈ കൊല ചെയ്ത നികൃഷ്ട ജീവിയെ രക്ഷിക്കുവാൻ നോക്കുന്നവർ ഒരുകാര്യം ഓർക്കുക നിങ്ങളുടെ വീട്ടിലും മക്കളും കൊച്ചുമക്കളും ഉണ്ടാക്കിൽ നാളെ അവർക്കും ഈ അവസ്ഥ ആയിരിക്കും . അതുകൊണ്ട് ഇവളെ ജീവനോടെ വെച്ചക്കരുത്

    • @ranimolj9010
      @ranimolj9010 Год назад

      Ss

    • @chellamagopi3522
      @chellamagopi3522 Год назад

      സത്യം

    • @AnesthesiaTechnologist786
      @AnesthesiaTechnologist786 Год назад +1

      ഇയാൾ കയ്യില് ചരടുള്ള ഈ പൊലീസ് കാരൻ തുടക്കം മുതലേ അന്വേഷണം വഴി തെറ്റിക്കാൻ ശ്രമിക്കുന്നു
      പ്രതിയുടെ കുടുംബത്തിൽ നിന്ന് അൻപത് ലക്ഷം രൂപയെങ്കിലും കൈ പറ്റിയിട്ടുണ്ട് അടിയന്തിരമായി അന്വേഷണം നടത്തണം

  • @KnanayaAD345
    @KnanayaAD345 Год назад +48

    നല്ല A ക്ലാസ്സ്‌ ദൂരഭിമാനകൊല..

    • @Zarah3300
      @Zarah3300 Год назад +2

      Ayye ivalo A class 🤣🤣 ivalu Nair engandalle. Brahmin onnumallallo.

    • @makenomistake33
      @makenomistake33 Год назад

      @@Zarah3300 അവൻ csi മറ്റോ ആണെന്ന് തോന്നുന്നു. എല്ലാവരുടെയും പേരിൽ രാജ് എന്നുണ്ട്. നായർ എന്തോ വലിയ തേങ്ങാ ആണെന്ന് സ്വയം കരുതുന്ന ഇവർക്ക് അതും കൊല്ലാൻ ഒരു കാരണം ആയിർക്കും. തിരുവനന്തപുരം അമ്പൂരിയിൽ 4 കൊല്ലം മുമ്പ് കാമുകിയെ വിമുക്തഭടൻ ആയ കാമുകൻ കൊന്ന് കുഴിച്ചു മൂടിയത് പെണ്ണ് വേറെ ജാതി ആയത് കൊണ്ടാണ്

    • @amru1615
      @amru1615 Год назад +3

      @@Zarah3300 Lower caste people ne torture cheytha brahmins aano class A 😆😆

    • @sachu1581
      @sachu1581 Год назад +3

      @@Zarah3300 Ee Pennokke Thamizh kar aanu... Thamizh il Nair illa... Nadar aanullathu...

    • @earth5966
      @earth5966 Год назад

      ക്രി സങ്കി കൂട്ട്കെട്ട്

  • @jayakumarsopanam7767
    @jayakumarsopanam7767 Год назад +86

    ഇനിയും അവളെ ചേച്ചി എന്ന് വിളിക്കാതെടോ. എല്ലാരും ഒരുമാതിരി പൊട്ടന്മാർ

    • @fithascookingandtraveling
      @fithascookingandtraveling Год назад +1

      True

    • @appuappuzz2309
      @appuappuzz2309 Год назад +6

      Chechi ennu mathramalla chila medias kutti / pen kutti ennoke?
      Murder okke normalize cheyyuvanu oru pennu cheyyumbol

    • @Rayyansdays
      @Rayyansdays Год назад +1

      Athe

    • @jeevanraj5773
      @jeevanraj5773 Год назад +4

      Chechi ennu parayenda....Rashasi ennu para.
      ..

    • @devakikp7919
      @devakikp7919 Год назад +3

      ശരിയാ . ആ പെൺകുട്ടി, പെൺ സുഹൃത്ത്, ചേച്ചി. എന്തൊക്കെയാ ഇത്? വെറുപ്പ് തോന്നുന്നു

  • @rolexsir906
    @rolexsir906 Год назад +6

    സ്വന്തം ചേട്ടനെ കൊന്ന ആ തേവിടിയെ ചേച്ചി എന്ന് വിളിക്കുന്ന അനിയന്റെ മനസ്സ് 😔

    • @whiteandwhite545
      @whiteandwhite545 Год назад +3

      അത് ആ പയ്യന്റെ സംസ്കാരം.🙏

  • @suniln1418
    @suniln1418 Год назад +8

    അവളുടെ കല്യാണ തലേന്ന് കൂടി എന്റെ കൂടെ കറങ്ങാൻ വന്നു.. ഇമ്മാതിരി പെണ്ണുങ്ങൾ നിറയെ ഉണ്ട്‌...... എനിക്കും കിട്ടി അനുഭവം

    • @fithascookingandtraveling
      @fithascookingandtraveling Год назад +2

      True

    • @innale.marichavan
      @innale.marichavan Год назад +2

      🤣🤣

    • @amru146
      @amru146 Год назад +10

      കല്യാണം ഉറപ്പിച്ച പെണ്ണുമായി താൻ എന്തിനാ കറങ്ങാൻ പോയെ 🙏

    • @user-yw6ut1re8u
      @user-yw6ut1re8u Год назад

      @@amru146 koode varan irikunna kond

    • @abdulrahmana1863
      @abdulrahmana1863 Год назад +1

      @@amru146 കിട്ടിയല് ആരാ കളയ.,.,.,..

  • @santhoshplr8130
    @santhoshplr8130 Год назад +31

    ഫ്രൂട്ടിക്ക് കാശ് കൊടുക്കാതെ ഒരു നല്ല പരസ്യം ആയി

    • @anuzz6273
      @anuzz6273 Год назад

      ഫ്രൂട്ടിക്കാർ ഒന്ന് പേടിച്ചു കാണും.. അവരുടെ പ്രോഡക്റ്റിനു ഇനി വല്ല പ്രോബ്ലം ഉണ്ടോ എന്ന്. ഞനയും അങ്ങനൊക്കെ ചിന്തിച്ചിരുന്നു athyam അവളുടെ കരച്ചിലും പിഴിച്ചിലും ഒക്കെ കേട്ടപ്പോ

    • @santhoshplr8130
      @santhoshplr8130 Год назад

      Mm

  • @SureshKumar-gc9jg
    @SureshKumar-gc9jg Год назад +4

    ഇവളുടെ മനസ്സിൽ ഒരു കൊടും കുറ്റവാളി ഉറങ്ങിക്കിടക്കുന്നുണ്ട് എന്ന് ഈ വാർത്തകൾ കാണുമ്പോൾ മനസിലായി.
    എല്ലാം നന്നായി പ്ലാൻ ചെയ്ത് നടപ്പാക്കി..ഇവൾ ഇനി വേറെ ആരെയെങ്കിലും ഇങ്ങനെ കൊന്നിട്ടുണ്ടോ എന്നുകൂടി അന്വഷിക്കണം.

  • @vinodk812
    @vinodk812 Год назад +3

    ആ പട്ടാളക്കാരൻ പയ്യൻ രക്ഷപ്പെട്ടു.......

  • @kunjusworld301
    @kunjusworld301 Год назад +5

    മരിച്ചു തലക്കു മുകളിൽ നിൽക്കുന്ന ആ പാവത്തിനെ ഇനിയും കൊല്ലരുത്

  • @anwar1637
    @anwar1637 Год назад +4

    കൊലയാളിയായ പെൺകുട്ടിയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും സംഘപരിവാരവും ആയി വലിയ ബന്ധമുണ്ട് എന്ന് മനസ്സിലാക്കപ്പെടുന്നു.. സ്വാഭാവികമായും കൊലപാതകിയായ പെൺകുട്ടിയുടെ പിതാവ് കുടുംബക്കാരും ബന്ധങ്ങൾ ഉണ്ടാകും... സ്വാഭാവികമായും പോലീസിൽ അതിൻറെ സഹായങ്ങൾ ഒക്കെ ഉണ്ടാകും എന്ന് ഏതൊരു മനുഷ്യനും ആലോചിക്കാൻ കഴിയുന്നതാണ്... ഈ കൊലപാതകത്തിന് ശേഷം അവരെ സഹായിക്കാൻ പോലീസ് മുന്നോട്ടു വന്നുവെങ്കിൽ സ്വാഭാവികം മാത്രമാണ്

  • @antonyjoseph1218
    @antonyjoseph1218 Год назад +101

    ജ്യോത്സ്വ നെയും ജ്യോതിഷത്തെയും രക്ഷിക്കാനുള്ള കുത്സിതങ്ങൾ

    • @mrzkitkatgaming5877
      @mrzkitkatgaming5877 Год назад +5

      Ee kalaathum jathi jothisham poli event alle 😡😡😡😡

  • @shincyvarghese590
    @shincyvarghese590 Год назад +13

    മാറൂമി പറഞ്ഞാൽ സത്യമായിരിക്കും ഉക്രൈൻ യുദ്ധമൊക്കെ എത്ര കൃത്യമായിട്ടാ റിപ്പോർട്ട്‌ ചെയ്തത്.

    • @kenzakenza909
      @kenzakenza909 Год назад

      എല്ലാം വയറ്റിപ്പിഴപ്പാണ് ചേച്ചി അതൊക്കെ അത്ര പ്രതീക്ഷിച്ചാൽ മതി ഹഹഹഹഹ

  • @joykumar1453
    @joykumar1453 Год назад +43

    അജിത് കുമാറും,, ഗ്രീഷ്മയും കാണുന്നത് ഒരേ ജോൽസ്യനെയാണെന്ന് തോന്നുന്നു

    • @sofiag4072
      @sofiag4072 Год назад +2

      🤣🤣🤣

    • @Hitman-055
      @Hitman-055 Год назад +1

      കാണിപ്പയ്യൂർ

    • @aiswaryaj5426
      @aiswaryaj5426 Год назад +1

      🤣🤣

    • @antonyjoseph1218
      @antonyjoseph1218 Год назад +2

      ഏമാന്റെ കൈയിൽ എത്ര ചരടുകളാ...

  • @anjana2382
    @anjana2382 Год назад +1

    ഒരാളുടെ ജീവിതം രക്ഷ പെട്ടപ്പോൾ മറ്റൊരാൾക്ക് തൻ്റെ ജീവൻ തന്നെ കൊടുക്കേണ്ടി വന്നു

  • @manukuttan6826
    @manukuttan6826 Год назад +5

    എന്നായാലും സ്നേഹം ഉണ്ടങ്കിൽ അവനെ കൊല്ലുമോ 🤔🤔

  • @Rorschach7012
    @Rorschach7012 Год назад +94

    For a man, the law is "guilty until proven innocent"
    For a woman, the law is "innocent until proven guilty"
    Perfect example: johnny Depp vs amber Heard case
    When amber made a statement that she has been abused, johnny lost everything.
    Johnny had to prove his innocence for years that he is the victim.
    Double standards is everywhere, no men is safe.

    • @ninaballerina2807
      @ninaballerina2807 Год назад +5

      No doubt you are grateful to rarities like Greeshma for helping you uphold your undying male chauvinism. Good luck with that.

    • @Boogey_M4N
      @Boogey_M4N Год назад +16

      ​@@ninaballerina2807 Keep upholding your brazen feminist attitude to trash "Rule of Law.." 🙏🏻

    • @ninaballerina2807
      @ninaballerina2807 Год назад

      @@Boogey_M4N Spoken just like the boogey man. Suit yourself.
      P.s. Thanks for introducing yourself so appropriately.

    • @Boogey_M4N
      @Boogey_M4N Год назад +4

      @@ninaballerina2807 Don't beat around the bush.. Thank You 🙏🏻

    • @rajneeshaaron-trivandrum4154
      @rajneeshaaron-trivandrum4154 Год назад

      @@ninaballerina2807 pode mairae.. Put your f*cking feminism in some holes

  • @jyothishat653
    @jyothishat653 Год назад +4

    അപ്പൊ അവർ പാർട്ടി കുടുംബം തന്നെ 🙏 മനസ്സിലാവുന്നുണ്ട്

    • @jyothishat653
      @jyothishat653 Год назад

      @Vineeth 2710 ആദ്യം സർക്കാർ ശമ്പളം വാങ്ങുന്ന പോലീസ് ഉദ്യോഗസ്ഥൻമാരോട് മര്യാദക്ക് പണി എടുക്കാൻ പറയണം mr. ഇത് എന്തൊക്കൊ തേച്ചു മായ്ച്ചു കളയാൻ ശ്രമിക്കുന്നപോലെ തുടക്കം മുതലേ കാണുന്നുണ്ടല്ലോ.. ആർക്ക് വേണ്ടിട്ടാ?.. പോലീസ് ഇത്രയും അധഃപദിച്ച പണി എടുത്തിട്ടുണ്ടെങ്കിൽ അത് നീ ഈ പറഞ്ഞ ഊം@യ അന്തംകമ്മി പാർട്ടിക്ക് വേണ്ടിട്ടെ ഉണ്ടായിട്ടുള്ളൂ.

    • @earth5966
      @earth5966 Год назад

      ക്രി സങ്കി കൂട്ട് കെട്ട്

  • @kestanantony3455
    @kestanantony3455 Год назад +1

    പെണ്ണുങ്ങളെ കണ്ണടച്ച് വിശ്വസിക്കരുത്
    വിവേചിക്കാനുള്ള കഴിവ് എല്ലാവർക്കും ഉണ്ടാകണം, ഇതേ പോലത്തെ വിഷങ്ങൾ ഇനി ഉണ്ടാകാതിരിക്കട്ടെ

  • @soorajachu8804
    @soorajachu8804 Год назад +9

    എന്തൊക്കെയാണ് ഇത് എനിക്കൊന്നും മനസ്സിലാകുന്നില്ല കെട്ടിയോ കെട്ടിയില്ലെ

    • @suma6455
      @suma6455 Год назад +1

      marriage kazhinjo. annu ariyilla. but aa penninu. nallaoru. aalochana. vannu. athu fix cheythirunnu. sharanu. e kuttye. valare ishtamayirunnu. manaoorvam. valare plan cheythu aa penu. cheythatha kure kaalam kondu coper sulphate kodukkan thudangi kaanum allathe maranam sumbahikkilla🙏

    • @soorajachu8804
      @soorajachu8804 Год назад

  • @varunn534
    @varunn534 Год назад +5

    ADGP greshma paranju ennanu paranjathu.... aa mozhiyill doubt undu ennum paranju.

    • @thammu8910
      @thammu8910 Год назад

      View aan caption e ngne e dunnath

  • @umeshthazhathayilumesh4630
    @umeshthazhathayilumesh4630 Год назад +4

    ജ്യോൽസ്യൻ ഇങ്ങനെ പറയും എന്റെ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ അമ്മ ഇതുപോലെ പറഞ്ഞിരുന്നു ഞാൻ ഗൾഫിൽ ഉള്ള സമയത്ത്,അപ്പോൾ ഞാൻ പറഞ്ഞു എനിക്ക് അതിൽ വിശോസം ഇല്ലാന്ന് പറഞ്ഞു ഞാൻ അവളുടെ അമ്മ സമ്മതിക്കാതെ വന്നപ്പോൾ എന്നെ പറ്റിച്ചു പോവാൻ ഉള്ള ഉദ്ദേശം ആയിരുന്നു കല്യാണം കഴിച്ചിട്ട് അവര് എന്നെ ഒഴിവാകാൻ ആയിരുന്നു ഉദ്ദേശം അത് അതുപോലെ തന്നെ നടന്നു അവളുടെ അമ്മ പറയുന്നുണ്ടായിരുന്നു കുട്ടികൾ ഇപ്പോൾ വേണ്ടാ എന്ന് അവളുടെ അമ്മ തനി പിഴ ആണ്‌ ഞങ്ങൾക്ക് കുട്ടി ഉണ്ടായി പിന്നെ അവളുടെ അമ്മ മനഃപൂർവം വഴക്കിണ്ടാക്കൽ ആയി അവളെനെ വേറെ ആള് പീഡിപ്പിച്ചുള്ള കേസ് ഉണ്ടായിരുന്നു പീഡിപ്പിച്ചുള്ള ആളുടെ കയ്യിൽ നിന്നും 1 ലക്ഷം വാങ്ങി എന്നാണ് പോലീസ് കാര് പറഞ്ഞത് ഇപ്പോൾ ഞങ്ങൾ പിരിഞ്ഞു ദയവു ചെയ്‌തു ഒരാളെയും ചതിക്കരുത് പിരിഞ്ഞില്ലങ്കിൽ ശാരോണിന്റെ ഗതി തന്നെ എനിക്ക് ഉണ്ടായേനെ അവള് കാശുള്ള ഒരുത്തനുമായി കല്യാണം കഴിച്ചു ഇനി എന്നാണാവോ അവനെ ഊമ്പിക്കുന്നത് ✌️✌️✌️

  • @salmanvan9201
    @salmanvan9201 Год назад +2

    ഈ കള്ളിയെ ചേച്ചി എന്നൊന്നും വിളിക്കല്ലേ

  • @findyourfire8032
    @findyourfire8032 Год назад +5

    ഒരു doubt... ഇതിന്റെ തെളിവുകളൊക്കെ കോടതിയിൽ നിലനിൽക്കുമോ? നിയമത്തെ കുറിച്ചൊന്നുമറിയില്ല എങ്കിലും അവൾക്ക് കോടതിയിൽ പോലീസ് ഉപദ്രവിച്ചതുകൊണ്ട് കുറ്റമെറ്റതാണെന്നു പറഞ്ഞാൽ പോരെ... തെളിവുകൾ ശക്തമാണോ

    • @abinojs1397
      @abinojs1397 Год назад

      Avade phone.. athil poison patti ulla google searches..
      Anmavane pokkum.. avante liverum okke lab result varum.. athellaam oro theliv aanu..
      Police lock akki report ezhuthiyal kudungum.. but angane ezhuthanam

    • @shahanam6377
      @shahanam6377 Год назад

      സത്യം.... അവൾക് എതിരെ തെളിവ് ഇല്ല 😑

  • @muhammedsalman.s8305
    @muhammedsalman.s8305 Год назад +2

    അഥവാ അങ്ങനെയായിരുന്നു എങ്കിലും അവൾക്ക് അവനെ കൊല്ലാനുള്ള അധികാരം ഉണ്ടാ ?

  • @KRISHNAPRIYA_SINGER_OFFICIAL
    @KRISHNAPRIYA_SINGER_OFFICIAL Год назад +5

    ഈ പോലീസുകാർക്കെന്താ ഇവളുടെ കാര്യത്തിൽ ഇത്രക്ക് ആവലാതി. ഒരു ആൺകുട്ടിയുടെ ജീവന് ഒരു വിലയും ഇല്ലേ. തുടക്കം മുതൽ പോലീസിന്റെ ഉദാസീനത ഏതു സാധാരണക്കാരനും മനസ്സിലാക്കുന്നുണ്ട് എന്നത് മറക്കണ്ട

    • @CRz123
      @CRz123 Год назад

      ഷീ ഈസ് ഫൈൻ, മിടുക്കി, റാങ്ക് ഹോൾഡർ എന്നൊക്കെ ഈ കൊടും ക്രിമിനലിനെ പുകഴ്ത്താൻ മാത്രം പോലീസിനെ നയിക്കുന്ന ചേതോവികാരം എന്താണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും.

  • @MuhammadAli-cf7ur
    @MuhammadAli-cf7ur Год назад

    യഥാർത്ഥത്തിൽ എന്താണ് കാരണം എന്ന് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നതാണ് വസ്തുത!

  • @ratheeshkvijayan3593
    @ratheeshkvijayan3593 Год назад +3

    പാവം, ഇപ്പോളും അവൻ ചേച്ചി എന്നാണ് വിളിക്കുന്നത്.

  • @abidptb5000
    @abidptb5000 Год назад +2

    പോലീസിനെ ക്രൂഷിക്കാൻ എന്താ തിടുക്കം: .... പ്രതിയുടെ മൊഴിയല്ലെ പോലീസ് പറഞ്ഞത് ....... ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് .........എന്താടോ വാര്യരെ നന്നാവാത്തെ ......

  • @Sajimukhathala
    @Sajimukhathala Год назад +10

    ഈ പയ്യനെ എന്തിനാണ് വിളിച്ചത്.
    അവന് ചിലത് ക്ളിയറല്ല.

  • @shaanlatheef4278
    @shaanlatheef4278 Год назад +1

    പോലീസ് കട്ട സപ്പോർട്ട് ആണല്ലോ പെൺകുട്ടിക്ക്.... Jr ജോളി.......

  • @shahadzyneshahadzyne8669
    @shahadzyneshahadzyne8669 Год назад +3

    Haa video Instagramill epoll upload cheidhath enn nokiyall madhiyagum ellam manasillavan

    • @sijishbernas4773
      @sijishbernas4773 Год назад +1

      Upload ചെയ്തിലെങ്കിൽ പോലും ഫോൺ മാറിയിട്ടിലെങ്കിൽ ഉറപ്പായും ഫോട്ടോയുടെ details എടുത്താൽ തന്നെ മനസ്സിലാകും

  • @nazii3266
    @nazii3266 Год назад +1

    ഈ പെൺകുട്ടിക്കും അതിന് കൂട്ട് നിന്നവർക്കും മാതൃകാ പരമായ ശിക്ഷ കിട്ടും വരെ media യും അവന്റെ വീട്ടുകാരും കൂടെ ഉണ്ടാവണം. പ്രതികളെ എന്തെങ്കിലും പഴുതുണ്ടാക്കി രക്ഷപ്പെടുത്തുന്ന നമ്മുടെ നിയമ വ്യവസ്ഥയാണ് കേരളത്തെ ഇത്രയധികം മോഷമാക്കുന്നത്. പ്രണയം എന്നത് എത്ര മനോഹരമാണ്. എത്രയെത്ര നിരപരാധികളാണ് രക്ത സാക്ഷികളാവുന്നത്. കഴിഞ്ഞ ആഴ്ച പ്രണയം നിരസിച്ചതിന് ഒരു പെൺകുട്ടി മരണപ്പെട്ടു. ഇപ്പോ ആത്മാർത്ഥമായി പ്രണയിച്ച ഒരാൾ കൊല്ലപ്പെട്ടു. ഇതൊക്കെ ഈ നിയമം പഴുതുകളുണ്ടാക്കി പ്രതികളെ രക്ഷിക്കുന്നത് കൊണ്ട് മാത്രം ഉണ്ടാവുന്നതാണ്. ഈ പെൺകുട്ടിയെങ്കിലും മാതൃകാ പരമായി ശിക്ഷിക്കപ്പെടണം. ഇല്ലങ്കിൽ ഇവിടുത്തെ പോലീസും കോടതിയും വെറും ഒരു നാമം മാത്രമാണ് എന്ന വിശ്വാസമാണ് ജനങ്ങളിലുണ്ടാവുന്നത്. ഇവൾക്ക് അർഹമായ ശിക്ഷ കിട്ടും വരെ media കൂടെ ഉണ്ടാവണം. ഇനി ആരും ഇത് ആവർത്തിക്കാതിരിക്കാൻ ശിക്ഷ കിട്ടിയേ മതിയാവൂ

  • @shereefpk1190
    @shereefpk1190 Год назад +3

    ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ കിട്ടിയ കാര്യങ്ങൾ ആണ് ഇന്നലെ പറഞ്ഞത്.... ബാക്കി കാര്യങ്ങൾ പിന്നാലെ വരും എന്നാലും രക്ഷപ്പെടാൻ അവൾക് കഴിഞ്ഞില്ലല്ലോ ....ജീവിതം പോയില്ലേ....

  • @akshaythomaskallayil7889
    @akshaythomaskallayil7889 Год назад +3

    Anchor is too pretty ❤️❤️

  • @rameshkumarkn3912
    @rameshkumarkn3912 Год назад

    പോലീസ് പ്രാഥമിക വിവരം മാത്രമാണ് പറഞ്ഞത്. കൂടുതൽ വിവരങ്ങൾ ഇനിയും പുറത്ത് വരേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

  • @investor0734
    @investor0734 Год назад +6

    Cheachiyennonnum villikkalladey

  • @shadhilshanu905
    @shadhilshanu905 Год назад

    ഈ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് കൊണ്ട് മാത്രമാണ് പ്രതിയെ പോലീസ് ചോദ്യം ചെയ്തതും കുറ്റം സമ്മതിച്ചതും ഇനി പോലീസ് കൂട്ടു പ്രതികളെ ഒളിപ്പിക്കാൻ ശ്രമിക്കുകയാണോ എന്ന് സംശയിച്ചു പോവുന്നു

  • @kehla
    @kehla Год назад +3

    അവളെയും മന്ത്രവാതിയെയും രക്ഷിക്കാൻ പോലീസ്സ് ശ്രമം

    • @AnesthesiaTechnologist786
      @AnesthesiaTechnologist786 Год назад +1

      ഇയാൾ കയ്യില് ചരടുള്ള ഈ പൊലീസ് കാരൻ തുടക്കം മുതലേ അന്വേഷണം വഴി തെറ്റിക്കാൻ ശ്രമിക്കുന്നു
      പ്രതിയുടെ കുടുംബത്തിൽ നിന്ന് അൻപത് ലക്ഷം രൂപയെങ്കിലും കൈ പറ്റിയിട്ടുണ്ട് അടിയന്തിരമായി അന്വേഷണം നടത്തണം

  • @homechefbyjazzujaleel1721
    @homechefbyjazzujaleel1721 Год назад +2

    Ipozhum chechi enn vilikkan aa payyan kanicha manass🥲...

  • @pranavkk1614
    @pranavkk1614 Год назад +3

    ഇവളേം വെറുതെ വിടും. അതു കണ്ടു പിന്നെ ഇതേ same cases തുടരും 💯😞

  • @rameshanmoolad6454
    @rameshanmoolad6454 Год назад

    ഞാൻ ഇന്നലെ ഒരു ന്യൂസ് കണ്ടു അതിനൊരു കമൻറ് ഇട്ടിരുന്നു പോലീസ് സത്യത്തിൽ ചോദിക്കേണ്ട ചോദ്യങ്ങൾ ഒന്നും തന്നെ ചോദിച്ചിട്ടില്ല പുറത്ത് കൊണ്ടുവന്നത് പത്ര മാധ്യമങ്ങളാണ് ഈ കേസ് അന്വേഷണത്തിന്റെ പൂർണ്ണ വിജയം കേരളത്തിലെ പത്രം മാധ്യമങ്ങൾക്കാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു നിങ്ങളുടെ നിരന്തരം ആയിട്ടുള്ള ശാരോണിന്റെ മരണവാർത്തയാവാൻ അവൾ കുറ്റം ഏറ്റെടുത്ത് പറയാൻ സാധ്യത ഉള്ളത്ഇന്നലെ പത്രപ്രവർത്തകൻ ചോദിച്ച ഒരു ചോദ്യം പോലും പോലീസ് അവളോട് ചോദിച്ചില്ല പോലും ഇതിൻറെ പൂർണവിജയം നിങ്ങൾക്കുമാണ് നിങ്ങളോടൊപ്പം സഹകരിച്ചു വരു

  • @Shahanas86
    @Shahanas86 Год назад +2

    ചേച്ചി അല്ല മോനെ സത്വം അങ്ങനെ വിളിച്ച മതി അങ്ങനെ ബഹുമാനം ഒന്നും കൊടുക്കണ്ട ......

  • @susyivan3718
    @susyivan3718 Год назад +1

    Athu aval അഭിനയിച്ചതാണ്, samayamthonnathirikkan.

  • @chinazieswillstartww3253
    @chinazieswillstartww3253 Год назад +3

    ഇത് ജാതക ദോഷം മാറാൻ മനപ്പൂർവം കൊന്നതാ. ശല്യം ഒഴിവാക്കാൻ കൊന്നു എന്നൊക്കെ പറഞ്ഞ് പോലീസ് ഇവളുടെ ശിക്ഷ കുറക്കാൻ നോക്കരുത്

  • @user-cl8hf7jr4x
    @user-cl8hf7jr4x Год назад +1

    ആദ്യ ഭർത്താവ് മരിച്ചു പോകുമെന്ന് പറഞ്ഞ ജ്യോതിഷ്നു ഈ ചെറിയ പ്രായത്തിൽ ജയിലിൽ പോകുമന്നുകൂടി പറഞ്ഞിരുന്നു എങ്കിൽ അവൾ ഈ കടുംകൈ ചെയ്യില്ലായിരുന്നു

  • @spiderhook3699
    @spiderhook3699 Год назад +16

    പ്രേണയിക്കുന്ന പെണ്ണിന്റെ കയ്യിൽ നിന്ന് പോലും ഒന്നും വാങ്ങി കഴിക്കരുത് എന്ന് ഇനി രക്ഷിതാക്കൾ കുട്ടികളെ പഠിപ്പിക്കണം 😂

    • @anuzz6273
      @anuzz6273 Год назад +3

      ന്റെ hussinu 3 അനിയന്മാർ ആണ്. എല്ലാവർക്കും lovers ഉണ്ട്. അമ്മ ഇന്നലെ മുതൽ തുടങ്ങിയിട്ടുണ്ട് ക്ലാസ്സ്‌ എടുക്കൽ 😂😂. ഒന്നും അവരുടെ കയ്യിന്നൊന്നും വാങ്ങി കഴിക്കരുത്ട്ടോ എന്നൊക്കെ. പാവം. ഒരു അമ്മയുടെ ആവലാതി...

  • @mridulaupashmridula251
    @mridulaupashmridula251 Год назад +1

    Aadiya barthaavu marikkum ennalle kollum ennaano paraje

  • @vishnudev5398
    @vishnudev5398 Год назад +4

    ഇതൊക്കെ കാണുമ്പോ... ഒരു 3 yr മുന്നേ... Trissur വടകുന്നാഥൻ ന്റെ മുന്നിൽ നിന്ന്... ഇനി ഈ ബന്ധം വേണ്ട എന്ന് പറഞ്ഞപ്പോ കരഞ്ഞു തിരിച്ചു നടന്ന തു ഇപ്പഴും... ഞാൻ ഓർക്കുന്നു 😊... പ്രണയിക്കാൻ ഇപ്പോ പേടിയാണ്... ആരെ വിശ്വസിക്കണം എന്നുപോലും അറിയില്ല 😪

  • @mullashabeer4575
    @mullashabeer4575 Год назад +17

    ആരെ സ്വാധീനിച്ചാലും ദൈവത്തെ സ്വാതീനിക്കാൻ ആർക്കും കഴിയില്ല..

    • @sibinthulasi7318
      @sibinthulasi7318 Год назад +3

      Kollunna samayath deivam leave ayirunno

    • @aryarpillai2590
      @aryarpillai2590 Год назад +1

      @@sibinthulasi7318 manushyante pyshachikatha kond cheyyunnathine deyvathine enthina parayunnathu! Deyvam thelivukal bakki vechonda aval pidiyilayathu, deyva roopam chilappol sharoninte frndinte roopathilakam chetta! Deyvathe manushyarkk nerittonnum kanan pattilla, ennu vechu deyvam illennu mathram parayaruthu, athu chilappol pala roopathilakam bhavathilakam nammuk anubhavappedunnathu, kattine nammukku kanan pattilla but veeshumbol ariyamallo kattu vannennu, athu pole ullathanu deyvikathayum! Njan ithu paranjond virodham thonnalle!

    • @sibinthulasi7318
      @sibinthulasi7318 Год назад

      @@aryarpillai2590 pysachikamaya pravarthikalil ninn manushyane pinthirippikkan deivathinu pattunnille? Ohh sorry deivam thengayil vellam nirakkan poyirunnu alle

    • @sibinthulasi7318
      @sibinthulasi7318 Год назад

      Kollunnathinu thott munp vare chekuthan midukkan aanu deivam monnayanu. Konn kazhiyumbol theliv nashippikkan pattathe chekuthan monna avum. Thelivellam nirathi vach deivam midukkan avum. Ithu ivar thammilulla othukali alle 😁😁😁

    • @mullashabeer4575
      @mullashabeer4575 Год назад

      @@sibinthulasi7318 ദൈവം..
      മരിച്ച സഹോദരന്റെ ആൽമാവിനോടായി ഇങ്ങിനെ മൊഴിഞ്ഞിട്ടുണ്ടാകും.. സഹോദര എനിക്ക് നിങ്ങളെ വളരെയധികം ഇഷ്ട്ടമാണ്..
      നിങ്ങൾ പ്രാർത്ഥനയിലൂടെ എന്നെ ആൽമാർത്ഥമായി സ്നേഹിക്കുന്നു..
      അതുപോലെ..
      നിങ്ങൾ ഗ്രീഷ്മ എന്ന പെൺകുട്ടിയെയും പ്രണയിക്കുന്നു..
      നിങ്ങളുടെ പ്രണയം സത്യമാണ് പക്ഷെ അവളുടെ സത്യമല്ല. അവൾ നിങ്ങളെ ക്രൂരമായി പറ്റിക്കുകയാണ്..
      അവൾ പലരെയും ഇതുപോലെ പറ്റിക്കുന്നു..
      അത്ര ക്രൂരമാണ് അവളുടെ മനസ്സ്...
      അവളുടെ ക്രൂരത ഇല്ലാതാക്കാൻ ഇനി അവൾ ആരെയും വഞ്ചിക്കാതിരിക്കാൻ..
      അവളെ നശിപ്പിക്കാൻ എനിക്ക് അവളുടെ കയ്യിൽ നിന്നും.. നിങ്ങളെ രക്ഷിക്കാൻ . അവളുടെ കൈകൊണ്ടുള്ള മരണം നിങ്ങൾക്ക് ഞാൻ വേടിച്ചു തരേണ്ടിവന്നു...
      ഇപ്പോൾ ഞാൻ ഇങ്ങിനെ ചെയ്തില്ലെങ്കിൽ ഇതിലും ക്രൂരമായി അവൾ നിങ്ങളെ കൊന്നേനെ..
      അല്ലെന്ക്കിൽ അവൾ നിന്നെ ഉപേക്ഷിച്ചാൽ വല്ല സൂയി സൈഡ് ചെയ്ത് നിങ്ങളെന്റെ സന്നിധിയിൽ വന്നേനെ അങ്ങനെ സംഭവിച്ചാൽ ഭൂമിയിൽ അവൾ സുഗമായി നിങ്ങളെ പോലെയുള്ള സഹോദരന്മാരെ പറ്റിച്ചു തേച്ചു നടന്നേനെ അതിനു ഒരരുതി വരുത്താനാണ് ഞാൻ അല്പം നേരം പിശാചിന്റെ കുപ്പായമണിഞ്ഞത്...
      എന്നിൽ (ദൈവത്തിൽ )വിശ്വാസം ഇല്ലാത്തവർ പറയും...
      ദൈവത്തിന് ശക്തിയുണ്ടെന്ക്കിൽ ഇങ്ങിനെ സംഭവിക്കുമോ?
      പക്ഷെ മറ്റൊരാൾ മാർഗം കൊലപ്പെട്ട ആൾ എന്റെ സന്നിധിയിൽ (ദൈവം )
      വന്നാൽ അവൻ മരണപ്പെടുന്ന സമയത്ത് എത്ര വേദന സഹിച്ചുവോ.,
      അതിലേക്കളേറെ...
      സുഖങ്ങൾ ഞാൻ സ്വർഗത്തിൽ നിങ്ങൾക്കായി ഒരുക്കി വെച്ചിട്ടുണ്ട്...
      ഏതെങ്കിലും ഒരു നാൾ നിങ്ങളെയൊക്കെ കൊന്നൊടുക്കിയവരും..
      എന്റെ സന്നിധിയിൽ എത്തിച്ചേരും..
      നരബലി നടത്തിയവരും ആക്കൂട്ടത്തിൽ വന്നുചേരും...
      നിരീശ്വര വാദികളും, കൊലപാതികളെ
      കോടതി മുറിയിൽ നിന്നും നിയമത്തെ കാറ്റിൽ പറത്തിയും, സത്യത്തെ പറ്റിച്ചും ക്രൂരതകൾ കാട്ടിയവരെ പുറത്തേക്കു കൊണ്ട് വരുന്ന പിശാചിന്റെ കൊട്ടിട്ട വരും വന്നു ചേരുന്ന ദിവസം...
      ഹ.. എത്ര സുന്ദരം ആ നിമിഷം..
      അവർക്കായി..
      ഞാൻ (ദൈവം )ഒരുക്കിയിരിക്കുന്നത് എന്താണെന്നറിയോ?
      തിളച്ചു മറിയുന്ന എണ്ണ പുഴ അതിലേക്കു..
      ഓരോരുത്തരെയായി വിളിക്കും..
      എന്നിട്ട് പറയും
      ഹേ.. "മനുഷ്യാ.. നിങ്ങൾ ഉടുത്തതെല്ലാം ഉറിഞ്ഞെറിഞ്ഞു ഈ എണ്ണ പുഴയിലേക്ക് ചാടുവിൻ..
      ആ നിമിഷം എല്ലാവരും ഒരിറ്റ് ദയക്കുവേണ്ടി...
      ദൈവത്തിനോട് നിലവിളിച്ചു കേണ് അപേക്ഷികും...
      ദൈവമേ.. തരൂ ഞങ്ങൾക്ക് അല്പം കരുണ..
      ഞങ്ങടെ ബുദ്ധിയില്ലായ്മകൊണ്ട് ചെയ്ത് പോയ അപരാതമാണ് ഞങ്ങൾക്കു മാപ്പ് തരൂ..
      അങ്ങ് പറയുന്നത് എന്തും ഞങ്ങൾ അനുസരിക്കാം...
      അല്പം കരുണ കാണിക്കൂ.....
      ദൈവം :ഹേ മനുഷ്യ നിങ്ങൾക്കും, നിങ്ങൾ ചതിച്ചു കൊന്നവർക്കും..
      ജീവൻ നൽകിയത് ഞാൻ ആണ്
      ഈ പ്രബഞ്ചത്തില് വായുംവും, വെളിച്ചവും, വെള്ളവും തന്നതുംഞാൻ..
      എന്നിട്ട്... അതെല്ലാം ഞങ്ങടെ കഴിവുകളാണെന്ന് വീമ്പടിച്ചു..
      ദൈവ മായ എനിക്ക് ഒരു വിലയും കൽപിക്കാതെ...
      പ്രഭഞ്ചത്തിൽ തോന്നിവാസങ്ങൾ കാട്ടിക്കൂട്ടി വന്ന നിങ്ങൾക്കു മാപ്പില്ല..
      ഒരു സെക്കന്റ് പോലും നിങ്ങൾ അതിനർഹരല....
      ജീവൻ കൊടുത്ത എനിക്കാണ് ജീവൻ എടുക്കാനുള്ള അർഹത.. അതുകൊണ്ട് ഞാൻ തരുന്ന ഈ നരക
      ശിക്ഷക്കായി തായ്യാറെടുക്കുവിൻ...
      കരഞ്ഞു തളർന്ന മുഖവുമായി ഓരോരുത്തരും തിളപ്പിച്ച എന്നപുഴയിലേക്ക് നീങ്ങുമ്പോൾ...
      അല്പം മാറി ഒരാൾ പൊട്ടിച്ചിരിക്കുന്നുണ്ടാവും..
      ഇവരെയൊക്കെ ഇതിനു പ്രേരിപ്പിച്ച..
      സാക്ഷാൽ
      പിശാച്......

  • @shdparammal9618
    @shdparammal9618 Год назад

    കേരളത്തിൽ ഈ അടുത്ത കാലങ്ങളിൽ നടന്ന എല്ലാം കൊലപാതങ്ങളും ,ലോകത്തെ തന്നെ ഞെട്ടിക്കുന്നതാണ് , നമ്മുടെ സാമൂഹ്യ ചുറ്റു പാടിൽ എങ്ങിനെ ഒരു മനുഷ്യ ജീവിച്ച് മരിക്കമെന്ന് എന്ന വിദ്യഭാസം അനു വാര്യമാണ് ഇനിയുള്ള തലമുറക്ക് ,

  • @kunjipoo4692
    @kunjipoo4692 Год назад +2

    ഷാരോൺ അവളെ ശല്യം ചെയ്തിരുന്നു എന്ന് പറയുന്നു..... അങ്ങനെ അഹ് പയ്യൻ അവളെ ശല്യം cheyyn ദ്രോഹിക്കാൻ ശ്രമിച്ചു എങ്കിൽ മരണ സമയത്ത് അവൻ അവളെ സംശയിച്ചേനെ,, അവസാന വാക്കുകളിൽ പോലും അവളെ വിട്ടു കൊടുക്കാതെ ആണ് ഷാരോൺ സംസാരിച്ചിരുന്നത്... കഷ്ടമുണ്ട്..... ഇനിയും വളച്ചൊടിക്കാൻ ശ്രമിക്കുന്നത്....

  • @mehboobsadiq4924
    @mehboobsadiq4924 Год назад +1

    ഇനി എന്ത് പറഞ്ഞിട്ട് എന്ത് കാര്യം അവൻ പോയില്ലേ !

  • @aditisajith8933
    @aditisajith8933 Год назад +16

    Dear lovers
    If you believe in jyolsyam....caste ...creed..etc...kindly avoid loving
    Obey your parents

  • @Triple-SRD3
    @Triple-SRD3 Год назад +1

    നരബലിക്ക് ഇരയായ സ്ത്രീകളെ ഓർത്ത് വിഷമം ഉണ്ട്. പക്ഷേ ഇവളെ പോലെ ഉള്ള ആളുകളെ ജീവപര്യന്തം നൽകുന്നതിന് പകരം നരബലിക്ക് കൊടുത്തതെങ്കിൽ വളരെ നല്ലതായിരിക്കും .

  • @naturelover5542
    @naturelover5542 Год назад +3

    pavathine kure vedhanipichu avasanam konnillee😢😢😢😢

  • @lissythomas6529
    @lissythomas6529 Год назад +1

    സ്വർഗത്തിലെ മദ്യ തിന് രുചി ഇല്ല ത്രെ പിന്നെ എന്തിനാവോ അതിന് മദ്യപുഴ എന്ന് പേര് 🤣🤣🤣🤣

  • @afraparveen8675
    @afraparveen8675 Год назад +2

    എങ്ങനെ ആയാലും അവൾ അവനെ വിഷം കൊടുത്തു് കൊന്നു പിന്നെ എന്തിന് ഇമ്മാതിരി തിരിച്ചും മറിച്ചും ഉള്ള അന്നിയേഷണം ചോത്യവും കൊല നടത്തി കൊന്നവൾക്ക് ശിക്ഷ പോലീസ് വാങ്ങികൊടുക്കുക ചാനലുകാർ ഓരോ വാർത്ത പടച്ചു വിടണോ കുറ്റം ചെയിതു ഇനി ശിക്ഷ കൊടുപ്പിക്കാൻ നിയമം നടത്തുക ഇനി അങ്ങോട്ട്‌ പലവാർത്തയും മിഡിയാക്കാർ കൊണ്ടുവരും ഉണ്ടാക്കും മറ്റൊരു വാർത്ത കിട്ടുന്നതുവരെ ഇതുമായി ചാണലുകാർ നടന്നോളും

  • @ajithlalls
    @ajithlalls Год назад +3

    വിവാഹ ശേഷം ആദ്യ ഭർത്താവ് മരിക്കും എന്ന് പറഞ്ഞ ജ്യോൽസ്യൻ 25വയസ്സാകുമ്പോൾ ഗ്രീഷ്മ ജയിലിൽ പോകും എന്ന് പറഞ്ഞിരുന്നോ??? 🤣

  • @karimparappil
    @karimparappil Год назад +1

    മിന്നുന്നതെല്ലാം പൊന്നല്ല, എന്ന് തിരിച്ചറിയുക

  • @Ammuzz227
    @Ammuzz227 Год назад +5

    ആദ്യമേ തന്നെ സഹോദരൻ പറയുന്നുണ്ട്. വിവാഹ നിശ്ചയത്തിന് ശേഷം പെണ്ണിന്റെ അമ്മ വിളിച്ചു സംസാരിക്കുകയും ഷാരോൺ ബന്ധത്തിൽ നിന്നും മാറിയെന്നും. അത് കഴിഞ്ഞു കുറച്ചു നാളുകൾക്കു ശേഷം ഈ പെണ്ണ് തന്നെ ഇങ്ങോട്ടു മെസ്സേജ് അയച്ചും വിളിച്ചും വന്നതെന്ന്. പിന്നെ സ്വകാര്യ ചിത്രം പറഞ്ഞു ഭീഷണി പെടുത്തി എന്നൊക്കെ പറയുന്നത് കള്ളം ആണ്. കാരണം ആ ചാറ്റും റെക്കോർഡും ഒക്കെ കണ്ടാൽ മനസിലാകും ആ പെണ്ണിനെ എത്ര സ്നേഹിച്ചിരുന്നു വിശ്വസിച്ചിരുന്നു എന്നൊക്കെ. അങ്ങനെ ഉള്ള ആള് ഇങ്ങനെ ഉള്ള കാര്യം പറഞ്ഞു ഭീഷണി പെടുത്തും എന്നൊന്നും തോന്നുന്നില്ല. ഷാരോണിന്റെ നിർബന്ധം കൊണ്ടാണ് ബന്ധം മുന്നോട്ട് പോയതെങ്കിലു സ്വാഭാവികം ആയിട്ടും ഹോസ്പിറ്റലിൽ നിന്ന് ഡോക്ടർസ് ഒക്കെ ചോദിക്കുമ്പോൾ ശാരോണിന് സംശയം തോന്നിയേനെ. പക്ഷെ മരണ മൊഴിയിൽ പോലും പെണ്ണിന്റെ പേര് പറഞ്ഞിട്ടില്ല. എന്തിനു കഷായം കുടിച്ച കാര്യം പോലും ആദ്യം പറഞ്ഞിരുന്നില്ല. അത്രേം സ്നേഹവും വിശ്വാസവും ഉണ്ടായിരുന്നു

    • @amspoker9476
      @amspoker9476 Год назад

      ഫോട്ടോ കാണിച്ചു ഭീഷണി പെടുത്തുന്ന ഒരാൾ മരണ മൊഴിയിൽ പോലും അവൾക്കെതിരെ പറഞ്ഞില്ല.....
      മറുപടി പറയാൻ ആ പയ്യൻ ഇല്ലാത്തയപ്പോൾ ഇനി അതിനെ എന്തൊക്കെ പറയുമോ എന്തോ😔😔

  • @shakeelmur
    @shakeelmur Год назад +1

    എന്തായാലും പട്ടാളക്കാരൻ രക്ഷപ്പെട്ടു. അല്ലെങ്കിൽ വിവാഹശേഷം മറ്റൊരു പണക്കാരനെ കാണുന്നുവെങ്കിൽ അയാളുമായി പ്രണയത്തിലായി പട്ടാളക്കാരനെ 'ഒഴിവാക്കും'. ബലിയാടായത് വിശ്വസിച്ചു സ്നേഹിച്ച ഒരു പാവം ചെറുപ്പക്കാരൻ.

  • @kehla
    @kehla Год назад +2

    ആ മന്ത്രവാതിയെ പൊക്കണം....,, ആവന്അറിയാം എല്ലാം,,

  • @omanasunny5056
    @omanasunny5056 Год назад +1

    അവൾക്കു ബന്ധം മാത്രമേ ഉണ്ടായിരു ള്ളു. സ്നേഹമില്ലായിരുന്നു. അവൾക്കു അവളുടെ കാര്യം സാധിച്ചു കിട്ടാൻ വേണ്ടി അവന്റെ പുറകേ സ്നേഹം നടിച് നടന്നു. അതുകൊണ്ടു o പറ്റാതെ വന്നപ്പോൾ കൊന്നു കളഞ്ഞു. അത്ര തന്നെ ഈ കാര്യം എല്ലാവർക്കും മനസിലാക്കാവുന്നതേയുള്ളു