സമസ്ത പ്രത്യേക മുശാവറ യോഗം ഉടന്‍, ബഹാവുദ്ദീന്‍ നദ്‌വി പങ്കെടുത്തേക്കില്ല | Samastha

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 77

  • @Fyz-l5b
    @Fyz-l5b День назад +20

    അപ്പോൾ ഇന്നത്തെ ചർച്ചകൾ മാധ്യമങ്ങൾക്ക് കിട്ടില്ല എന്ന് ഉറപ്പായി

    • @mujeebtm900
      @mujeebtm900 День назад

      മാധ്യമങ്ങൾ പ്ലിംഗ് 😍

  • @Jimshi-qz3ef
    @Jimshi-qz3ef День назад +40

    നദ്‌വി ഉസ്‍താദ് പോകാതിരിക്കാൻ കാരണം ഉമർ ഫൈസി അല്ല, ദാറുൽ ഹുദയിലെ വിദ്യാർത്ഥികളുടെ കലാ പരിപാടികളുടെ ഉത്തരവാദിത്തം നദ്‌വി ഉസ്താദിനാണ്. അത് ചോദ്യം ചെയ്യുമെന്ന് പേടിച്ചിട്ടായിരിക്കും വരാത്തത്. ഉമർ ഫൈസി സമസ്തയുടെ മുതലാണ് മുത്താണ്.❤❤❤

    • @uvaisuvais8258
      @uvaisuvais8258 День назад +3

      Sathyam

    • @salimiringattiri3717
      @salimiringattiri3717 День назад

      നീ പോയി ചോദ്യം ചെയ്യ്
      ഉസ്താദ് മുശാവറയിൽ പങ്കെടുക്കുന്നുണ്ട്.

    • @Fanoosvisuals
      @Fanoosvisuals День назад

      ചിരിപ്പിച്ച് കൊല്ലും

    • @kmpsuhail7827
      @kmpsuhail7827 День назад

      ആ പരിപാടി kayinju 😊

    • @Haahee1234
      @Haahee1234 День назад

      പേടിച്ചു ചിരിപ്പിച്ചു

  • @Abdussalam-gl4pv
    @Abdussalam-gl4pv День назад +36

    ചാരപ്പണി ചോദ്യം ചെയ്യും എന്ന് കരുതി വരാത്തതാണ്

    • @aboothufail8802
      @aboothufail8802 День назад +2

      കള്ളത്തരത്തിനു കൂട്ടുനിൽക്കാതെ സത്യം പറഞ്ഞയാൾ നദ്‌വി.

  • @NoufalThalakkadathur
    @NoufalThalakkadathur День назад +16

    മുങ്ങുന്നതാണ് ബുന്ദി

  • @SidheequePgdi
    @SidheequePgdi День назад +8

    നദ് വി പങ്കെടുക്കാത്തത് എങ്ങനെയാണ് പുറത്തായത് അദ്ദേഹം തന്നെ അത് പുറത്ത് വിട്ടിട്ടുണ്ടാവും

  • @nisamuddin5828
    @nisamuddin5828 День назад +13

    ചാരനെ പുറത്താക്കൂ 😂

  • @mmavdh
    @mmavdh 21 час назад +1

    കഴിഞ്ഞ മുശാവറ യോഗത്തെപ്പറ്റി അരുൺ പറഞ്ഞത് പച്ചക്കള്ളമാണ്

  • @tawakalgym5930
    @tawakalgym5930 20 часов назад

    നദ്‌വി പങ്കെടുത്തില്ലെങ്കിൽ മാധ്യമങ്ങൾക്ക് വാർത്ത ചോർന്നു കിട്ടില്ല 😢😢😢

  • @ansaradhil6718
    @ansaradhil6718 День назад +2

    ആ ചാരൻ വരാത്തതാണ് നല്ലത്

  • @poompattavnb
    @poompattavnb День назад +3

    ലീഗ് വിരുദ്ധർ എന്നു പറയരുത് വഹാബി വിരുദ്ധർ എന്ന് തിരുത്തി പറയുക

  • @jooju_swabah905
    @jooju_swabah905 День назад +2

    ഒരു സംഘടന ആവുമ്പോൾ അഭിപ്രായ ഭിന്നത സ്വാഭാവികം...
    അതിനെ അടി പിടി എന്നൊക്കെ പറയുന്നത് എന്തിനാടോ......

  • @mujeebtm900
    @mujeebtm900 День назад +1

    നദ്‌വി ക്ക് പ്രദാനം അവിടെത്തെ കലാപരിപാടികൾ ആണ്
    എന്ത് മുഷാവറ...

  • @hafihamdan
    @hafihamdan День назад

    👍 good

  • @MrCpmn125
    @MrCpmn125 День назад +3

    സംഗതി എല്ലാം നിങ്ങൾതന്നെ പറഞ്ഞ സ്ഥിതിക്ക് ഇനി മുഷാവറ യുടെ ആവശ്യം തന്നെ ഇല്ലല്ലോ അല്ലെ..
    മാപ്രകൾ നിരാശരാവും സമസ്ത യെ നിങ്ങൾ അണ്ടർ എസ്റ്റിമേറ്റ് ചെയ്തത് തെറ്റായിപ്പോയി എന്ന് ഏറെ വൈകാതെ തന്നെ ജനം മനസ്സിലാക്കും

  • @ansaradhil6718
    @ansaradhil6718 День назад +2

    അപ്പൊ ഇന്നത്തെ ചർച്ച മീഡിയ one ന് കിട്ടൂല ചാരൻ

  • @jabbarjabbar8494
    @jabbarjabbar8494 День назад +1

    നദ്‌വി പങ്കെടുക്കേണ്ടതില്ല

  • @hafihamdan
    @hafihamdan День назад +1

    ആർക്കും നാം പേരിടണ്ഡല്ലോ... അവർ എന്തെങ്കിലും നെഗറ്റീവ് പണി എടുത്തിട്ടുണ്ടെങ്കി റബ്ബ് തിരിച്ചടി കൊടുക്കുമായിരിക്കും. In sha allah

  • @ibthisaamonline5449
    @ibthisaamonline5449 23 часа назад

    നദ്‌വി കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ

  • @Alakbarvr
    @Alakbarvr День назад

    അദ്ദേഹം പോയിട്ടുണ്ട് എന്നാണ് അറിഞ്ഞത്

  • @ashrafasaru7172
    @ashrafasaru7172 16 часов назад

    നദ് വി യില്ലെങ്കിൽ മാധ്യമങ്ങൾ 3G യാവും

  • @ibrahimc9428
    @ibrahimc9428 День назад +2

    കോമാളിയായ അരുണ് പച്ച കള്ളം പറയുന്നു മുസാപറയോഗം പിരിഞ്ഞത് അടിപിടിയിലൂടെ എന്ന എന്തരു തോന്നിവാസി

  • @Monuschannel-s
    @Monuschannel-s День назад +1

    Varandaaaa

  • @hussainyemkey7370
    @hussainyemkey7370 День назад +1

    റാലി ചോദ്യം ചെയ്യും എന്ന് നടവി ക്കറിയാം 😂... ഉമർ ഫൈസി യെയും പേടികാ ണും

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 День назад +1

    Darulhudanadakam karannam

  • @AshrafDarimi-f4z
    @AshrafDarimi-f4z День назад

    ഉള്ളത് പറയുക

  • @ashrafachu6826
    @ashrafachu6826 День назад

    ഇറങ്ങി പോയിട്ടില്ല എന്ന് പറയുന്നു നിങ്ങൾ വീണ്ടും വീണ്ടും അത് ആവർത്തിക്കുന്നു മാധ്യമ ധർമ്മമല്ല

    • @c.h128
      @c.h128 День назад

      ആര് പറയുന്നു ജിഫ്രി തങ്ങൾ പറഞ്ഞൊ?

  • @AhammedkoyaMalayil
    @AhammedkoyaMalayil День назад

    അരുൺ കുമാർ കളവ് പറയരുത്

  • @nakmpurathur
    @nakmpurathur 9 часов назад

    ഇയാള്‍ ആരാണ്? ഇവരുടെയൊക്കെ ഉള്ളിലിരിപ്പ് വളരെ മോശമാണ്

  • @firotec8393
    @firotec8393 День назад

    ദാറുൽ ഹുദാ സമ്മേളനം ആണ്
    മീഡിയ ഫോറം അജണ്ട നടപ്പാക്കുന്നു

  • @safwanmt23
    @safwanmt23 День назад

    hi

  • @alika8993
    @alika8993 День назад

    entha ipo kadha......ennum ingane aanallo

  • @Abdussalam-gl4pv
    @Abdussalam-gl4pv День назад

    വലിയ കാര്യം

  • @hussainyemkey7370
    @hussainyemkey7370 День назад

    ചാരൻ നടവി ഒരിക്കലും പങ്കെടുക്കാൻ പാടില്ല 😂😂😂

  • @kalamparambilsaitalavikp1872
    @kalamparambilsaitalavikp1872 День назад

    😢 നദ്വി വേണങ്കി വന്നാ മതി

  • @ahk12340
    @ahk12340 День назад +1

    സമസ്തക്ക് സ്വന്തമായി അസ്തിത്വം ഇല്ല എന്നതാണ് ഈ പ്രശ്നങ്ങൾക്ക് എല്ലാം കാരണം

    • @Fyz-l5b
      @Fyz-l5b День назад +1

      നിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല

  • @abdulla1281
    @abdulla1281 День назад

    ഒരുകാരിയവുംഇല്ല

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 День назад

    Ayalluvannillangilmanamedijuveezumo

  • @nihab796
    @nihab796 День назад +1

    നദ്‌വി അർദ്ധ വഹാബി അല്ലെ 😂

  • @k.p.muhammedalifallilrusdi8082
    @k.p.muhammedalifallilrusdi8082 День назад

    Onnumundavilla
    Biriyanni kazichupovum

  • @asnaachnoos4481
    @asnaachnoos4481 День назад

    Varaatthathil randund kaaryam😂😂😂
    1.mushavara vaarttha choartthi
    2 .Darul Hudayile Disco khoashayaathra😂😂

  • @shihabharbour1721
    @shihabharbour1721 День назад +2

    ഉമ്മർ നെ കയറ്റരുത്....

  • @ahk12340
    @ahk12340 День назад +1

    കാന്തപുരം വിഭാഗം ശരിയായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു..

    • @aljehsh8566
      @aljehsh8566 День назад +1

      എങ്കിൽ നീ അങ്ങോട്ട് ചെന്നു കേറിക്കോട്

    • @shoukathalishouku2791
      @shoukathalishouku2791 День назад +1

      💯

    • @shoukathalishouku2791
      @shoukathalishouku2791 День назад +1

      കാന്തപുരമാണ് ശരി 💯കാലം തെളിയിച്ചു

    • @mijuchowki5613
      @mijuchowki5613 День назад

      ഗുരുതം ഇല്ലാത്തവർ മിണ്ടാതെ ഇരിക്ക്

    • @tla1723
      @tla1723 День назад

      നീ പണ്ടേ അതുതന്നെയല്ലേ വെറുതെ കുത്തിതിരിപ്പ് ഉണ്ടാക്കരുത്

  • @ameenihsan5688
    @ameenihsan5688 День назад

    സമസ്ത തീരുമാനം മല എലിയെ പെറ്റ പോലെ ആയിരിക്കും 😂

    • @MrCpmn125
      @MrCpmn125 День назад

      എന്നാ പിന്നെ ചാനലുകൾ പൊട്ടിത്തെറി പ്പിച്ച പ്പോലെ ഒന്ന് പൊട്ടിത്തെറി പ്പിച്ചാലോ..
      ഒന്ന് പൊട്ടിക്കരഞ്ഞാളാ അനക്ക് ഇത്തിരി ആശ്വാസം കിട്ടട്ടെ

    • @aboothufail8802
      @aboothufail8802 День назад

      സമസ്ത ശക്തമായി ശാസിച്ചു!!!

  • @sajithparameswaransajith1829
    @sajithparameswaransajith1829 День назад +1

    ഇ സംഘടന ക്ക് എന്ത്‌ പ്രസക്തി ആണ് പൊതുസമൂഹത്തിൽ. ഇത് മതം പഠിപ്പിക്കുന്ന ആളുകളുടെ പല സംഘടനകളിൽ ഒന്ന് മാത്രം.. അല്ലാതെ ഇവരുടെ വഴക്ക് പ്രബുദ്ധ കേരളത്തിൽ എന്തിന് ചർച്ച ആക്കണം??