സമസ്ത മുശാവറ യോഗം ആരംഭിച്ചു | Samastha Mushavara

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии •

  • @FaizalPP-u6n
    @FaizalPP-u6n День назад +7

    മിഡിയ കുത്തിത്തിരിവ് തുടങ്ങി

  • @SulaimanKK-p2c
    @SulaimanKK-p2c День назад +8

    എന്തിനാ സമസ്ത വിഷയം
    മീഡിയക്ക് കൊടുക്കുന്നത്
    ഒന്നുകിൽ നന്മ പറയുക
    അല്ലെങ്കിൽ മിണ്ടാതിരിക്കുക
    ആദ്യം അല്ലാഹുവിൽ വിശ്വസിക്കുക
    ഖുർആൻ പിന്തുടരുക
    സമുദായത്തെ ബുദ്ധിമുട്ടിക്കരുത്

    • @indiaismycountry449
      @indiaismycountry449 День назад

      ഇതൊന്നും പരസ്യമാക്കണമെന്ന് ആർക്കും ആഗ്രഹമില്ല പിന്നെ എന്താന്നറിയില്ല എന്തോ കുരുത്തക്കോട് മണക്കുന്നു

    • @ameenihsan5688
      @ameenihsan5688 День назад

      മല എലിയെ പെറ്റു.. ഇത് പോലെ ത്തെ ഒരു തീരുമാനം ഉടൻ ഉണ്ടാവും 😜

    • @jaridmon8937
      @jaridmon8937 День назад

      മതം വിശ്വാസാകളെ അപമാനിക്കണമെൻകിൽ വാർത്ത പുറത്ത് കൊടുക്കണ്ടേ ?

  • @NavasNavas-fo1qm
    @NavasNavas-fo1qm День назад +6

    ഖിയാമത്ത് നാളായി😂

  • @muhammedshafishafi3690
    @muhammedshafishafi3690 День назад

    തീരുമാനമെടുതു നിർണായക തീരുമാനമെടുത്തു cic യായി സമതക്കു ബന്ധമില്ല 😂😂😂

  • @ansaradhil6718
    @ansaradhil6718 День назад +1

    മീഡിയ one ഇന്ന് ചാരൻ ഇന്ന് ഇല്ലല്ലോ

  • @badhushabasha3841
    @badhushabasha3841 День назад +1

    കുത്തി തിരിപ്പ് തുടങ്ങി... 😂ഒന്നും നടക്കുല മക്കളെ

  • @alfathwavlog7817
    @alfathwavlog7817 День назад

    മുശാവറ ചേരുന്നു എന്നല്ല മുശാവറ ചോരുന്നു എന്ന് പറ

  • @Fyz-l5b
    @Fyz-l5b День назад +5

    സാമാന്തരo ഉണ്ടാക്കാൻ നോക്കിയത് നളന്ദ ആണ്

  • @AbdhurhmnT
    @AbdhurhmnT День назад +2

    മുശവര ചേരുന്നതിൽ കുഴാപ്പം ഇല്ല അടി കൂടഞ്ഞാൽ മതി സമുദായം ഏല്ലാം കാണുന്നുണ്ട്

    • @NoufalPokuth
      @NoufalPokuth День назад

      Paranj adi undakkanjal mathi media one

  • @mahinkadavil9270
    @mahinkadavil9270 День назад +4

    കുത്തിത്തിരുപ്പു ചാനൽ തുടങ്ങിക്കോ 😂. എന്ത് ഫാസാതുണ്ടാക്കാൻ എന്തെങ്കിലും കിട്ടുമോ എന്ന കാത്തിരിക്കൂ സസൂക്ഷ്മമായി.

  • @salimiringattiri3717
    @salimiringattiri3717 День назад +1

    ഇത് ആരാണാവോ ഇവർക്ക് ചോർത്തിക്കൊടുത്തത്?

  • @ZEYANAISHAQ786
    @ZEYANAISHAQ786 День назад +1

    സൗദി mushavara സെന്റർ 😄😄😂വഹ്ഹാബി ക്രീയേഷൻ

  • @Beginnerbdk1234
    @Beginnerbdk1234 День назад +2

    അമ്പല കടവ് ഫുൾ കോമഡിയാണല്ലോ

  • @hopefully1
    @hopefully1 13 часов назад

    Cic

  • @jaridmon8937
    @jaridmon8937 День назад

    പടച്ചോനേ ഇന്ന് ഭൂമി കുലുക്കം ഉണ്ടാകും

  • @NoufalPokuth
    @NoufalPokuth День назад

    Media one kuthithiripp

  • @Sulthan-r2i
    @Sulthan-r2i День назад

    അടി ഉണ്ടാകുമോ

  • @AliAlindai
    @AliAlindai День назад

    Onnu poda

  • @jaridmon8937
    @jaridmon8937 День назад

    സഖാവ് മൂക്കാത്ത ഫൈസിക്കെതിരെ നടപടി എടുക്കുമോ ?

  • @moideenkutty5117
    @moideenkutty5117 День назад

    വിവരമില്ലാത്ത ഖാസിയെ പറ്റിയുള്ള പരാധിയിൽ എന്ത് നടപടിയാണുള്ളത്....?

  • @Kamaludheen-b2v
    @Kamaludheen-b2v День назад

    Purath. Rastreeya. Gonddakal undo enn nokkanam

  • @mayamutty6810
    @mayamutty6810 День назад

    മുസാവര ചോരുന്നു