'അൻവര്‍ പറഞ്ഞത് അൻവറിന്റെ ആഗ്രഹം'; വിയോജിപ്പ് പ്രകടമാക്കി ആര്യാടൻ ഷൗക്കത്ത് | Aryadan Shoukath

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 486

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 День назад +234

    എന്താണ് പ്രശ്നം എന്ന് വ്യക്തമല്ലേ... അൻവർ നിലമ്പൂർ ൽ മത്സരിക്കില്ല എന്ന് പറഞ്ഞ് നോക്കട്ടെ... ഷൌക്കത്ത് ന് ഒരു പ്രശ്നവും ഉണ്ടാവില്ല... സീറ്റ് തന്നെ മുഖ്യം

    • @Nhdve
      @Nhdve День назад +5

      എല്ലായെണ്ണത്തിനും കാഷ് മതി 😂

    • @thomasjoseph5945
      @thomasjoseph5945 23 часа назад +14

      അൻവർ MLA സ്ഥാനം നോക്കി മാത്രം വരുന്നതല്ലേ ? അല്ലാതെ UDF സ്നേഹമൊന്നും ഉണ്ടായിട്ടല്ലല്ലോ ?

    • @harikumarkp7432
      @harikumarkp7432 23 часа назад

      💯 ​@@thomasjoseph5945

    • @georgeavallil989
      @georgeavallil989 23 часа назад

      നിലമ്പൂർ കോൺഗ്രസ്സിൻ്റെ മുഖം ആര്യാടൻ മുഹമ്മദിനു ശേഷം ആര്യാടൻ ഷൗക്കത്ത് ആണ്. അൻവർ LDF ൽ ആയിരുന്നല്ലോ, അയാൾക്കെതിരെ fight ചെയ്തിരുന്നവരിൽ പ്രമുഖനായിരുന്നു ഷൗക്കത്ത്.അയാളുടെ വാക്കുകൾക്ക് വിലയുണ്ട്. അതിൽ സ്ഥാനങ്ങളും പണവുമൊന്നുമല്ല, അങ്ങിനെയുള്ള ആളുമല്ല ഷൗക്കത്ത്.. ഇന്നലെ വരെ അൻവറും LDF സർക്കാരും കോൺഗ്രസ്സിനും ഷൗക്കത്തിനും എതിരായി പ്രവർത്തിച്ചവരല്ലേ...' അപ്പോൾ ഷൗക്കത്തിനും പറയാനുണ്ട്, കേൾക്കണം, കേട്ടേ പറ്റൂ.'.

    • @KaruppamvittilKvsubair
      @KaruppamvittilKvsubair 23 часа назад +3

      ഷൗക്കത്ത് നല്ല അറിവുള്ള ആളാണ്

  • @unaispkupku6537
    @unaispkupku6537 День назад +195

    ഷൌക്കത്തിനെ ആർക്കും വേണ്ട
    മത്സരിച്ചാൽ തോൽക്കും
    ഇവനെ കൊള്ളില്ല 😊👍

  • @swalahthirurangadi4669
    @swalahthirurangadi4669 23 часа назад +111

    മലപ്പുറം ജില്ലയിൽ യുഡിഫ് നെ തകർത്ത വാപ്പാന്റെ മോൻ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ ഇറങ്ങി തിരിച്ചിരിക്കുന്നു

    • @oruthalaraavanan
      @oruthalaraavanan 7 часов назад

      യുഡിഎഫ് മുന്നണിയില് നിന്ന് കൊണ്ട് കോൺഗ്രസിനെ തകർത്തത് മുസ്ലീം ലീഗാണ്...

  • @Muhammedalikolakkadan
    @Muhammedalikolakkadan День назад +176

    അൻവർ വന്നാൽ ഷൗക്കത്തിന് ഇപ്പോൾ ഉള്ള വില പോലും നിലമ്പൂരിൽ ഉണ്ടാവില്ല (ഇപ്പോഴും ഒരു വിലയുമില്ല )തോൽക്കാനായി ഒരു നേതാവ് മാത്രമായി ഷൌക്കത്ത് മാറി അൻവർ ഒരു ജനകീയ നായ നേതാവാണ് ഷൌക്കത്ത് അച്ഛന്റെ പേരിൽ നേതാവാകാൻ ശ്രമിച്ചു പരാജയ പെട്ടവനും

    • @muhammedcp6293
      @muhammedcp6293 День назад

      Shoukatho avanda uppa areyadan muhamedo verum muselim namadary yanikuranda oru vajanampolum evano evanda uppa areyadan muhamedo navel vechetella muselim verudanum ani kura kalli kudeyanmaraya alkarki evar sapoticheyum free yaya ketuna555 cegaret valechudum ado shaukatha anvarenda azi ayalathi vara ulla yogeyadanenakella

    • @muhammedcp6293
      @muhammedcp6293 День назад

      Muselimgalayum thagalayum kutam paranji nelanena alani nenda uppa muhammed

    • @NoushadManjeri-vz4wh
      @NoushadManjeri-vz4wh День назад +2

      100:sathyam....e....aryadanu....oru....vilayum.....nattilo......u.d.f....lo....illa....anvarinu....janapinthuna....undu.....ivanathilla....oru.....samarathino......janaprasnathilo....ivanu...oru.....pankilla.....kattil....kaziyunnavare....ivanenthe.....nokkilla......vivaramkettavan

    • @zikkanthart2206
      @zikkanthart2206 23 часа назад

      അൻവർ തവനൂരിൽ മൽസരിക്കും

    • @zikkanthart2206
      @zikkanthart2206 23 часа назад +7

      ഷൗക്കത്ത് ബാപ്പാൻറ പേര് പറഞ്ഞാൽ ഉള്ള വോട്ടും പോയി കിട്ടും 😂

  • @AbduSamadChelli
    @AbduSamadChelli 22 часа назад +109

    ഷൌക്കത്തിനെ ഒഴിവാക്കി അൻവറിനെ കോൺഗ്രസിൽ എടുക്കുക..... 🔥🔥🔥🔥🔥🔥

    • @MaheshKalppally
      @MaheshKalppally 20 часов назад +4

      രാഹുൽഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം എന്ന് പറഞ്ഞവനെ തന്നെ കോൺഗ്രസിൽ എടുക്കണം.

    • @truthisrightandrightistruth
      @truthisrightandrightistruth 20 часов назад +4

      ഏതായാലും ജന സമ്മതിയിൽ ഷൌക്കത്ത് ezhayalath വരില്ല, നിലമ്പൂരിൽ best anvar തന്നെ

  • @Rafeekmalapuram
    @Rafeekmalapuram День назад +90

    ഷൗക്കത്തിന്റെ ഒരു പ്രതികരണവും ഞങ്ങളാരും കണ്ടില്ല ഷൗക്കത്ത് ബിഗ് സീറോ ആണ് 😂😂 അൻവറിനെ യുഡിഎഫിൽ എടുത്തിട്ടില്ലെങ്കിൽ കോൺഗ്രസിന് നിലമ്പൂരിൽ ഇനിയും തോൽക്കാൻ ആകും വിധി

    • @sebastianpp6087
      @sebastianpp6087 23 часа назад

      അൻവറിനെ എടുക്കാതെ യുഡിഎഫ് അവിടെ ജയിക്കും അത്ര മടുത്തു കാണും ജനം 😂

    • @santhoshsant1788
      @santhoshsant1788 21 час назад +2

      നിലമ്പുർ മാത്രം പോരല്ലോ അൻവറിന്. ചേലക്കര പോലെ ഒരു 20 സീറ്റ് എങ്കിലും വേണമായിരിക്കും. UDF ന് തലവേദന ആയിരിക്കും. നിലമ്പുർ സീറ്റിനുവേണ്ടി UDF ന്റെ അടിത്തറ തകർക്കണോ.

  • @HappyAutumnTrees-em4nk
    @HappyAutumnTrees-em4nk День назад +86

    ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതാക്കളെ അൻവറിനെ പോലെയുള്ള സപ്പോർട്ട് ചെയ്യേണ്ടത്

    • @anoops1008
      @anoops1008 День назад

      അൻവർ എന്ന പെരും കള്ളനെ ആണോ സപ്പോർട്ട് ചെയ്യുന്നത്.

  • @Abduljabbar-e9l
    @Abduljabbar-e9l 23 часа назад +47

    ക്ഷക്കത്ത് ❤️അൻവറിന് ❤️ജനപിന്തുണയുണ്ട് നിനക്കതില്ല 😂😂😂😂😂😂😂😂😂😂🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @saratithankan4030
    @saratithankan4030 День назад +34

    നേതാക്കൾ എല്ലായിടത്തും കോൺഗ്രസിന് ബാധ്യത..10 നേതാക്കൾ പാർട്ടി വീട്ടാൽ കോൺഗ്രസ്‌ ന് നല്ലതേ വരൂ. ആര്യാടൻ സംസാരിക്കുന്നത് അവന്റെ നേട്ടത്തിന് വേണ്ടി യാണ്. അല്ലാതെ പാർട്ടിയെ നന്നാക്കാനല്ല

  • @RahmanNilgiri
    @RahmanNilgiri 21 час назад +13

    നിങ്ങളുടെ മനസ്സ്... നിലമ്പൂർക്കാർക്ക് വേണ്ട.... അൻവറിനെ മതി 👏👏👏നിലമ്പൂർക്കാർക്ക്... യുഡിഫ് വരും... അൻവർ ജയിക്കും 🌹🌹🌹നിലമ്പുർ.. നിങ്ങൾക്ക് കിട്ടില്ല... മോഹം മാത്രം

  • @shameershameerkm4348
    @shameershameerkm4348 День назад +82

    ഈ പ്രസ്ഥാനത്തിന് ഒരു ആവശ്യമില്ലാത്ത ഒരു വേസ്റ്റ് ആണ് ആര്യാടൻ ഷൗക്കത്ത് വാപ്പാടെ പാരമ്പര്യം മാത്രം മുതൽ കൈമുതലുള്ള വ്യക്തിയാണ് ഷൗക്കത്ത്

    • @RaheemR-no6pc
      @RaheemR-no6pc День назад +2

      വാപ്പനെ കൊണ്ടു എന്ത് നേട്ടം

    • @NoushadManjeri-vz4wh
      @NoushadManjeri-vz4wh День назад +1

      Ivan....vivaramketta....aryadanu.....ivanengane......thottu....anvarengane.....jayichoo

    • @sebastianpp6087
      @sebastianpp6087 23 часа назад +2

      അപ്പോ അൻവറോ ഇടത് വോട്ട് കൂടി കൊണ്ടാണ് നിലമ്പൂരിൽ അയാളുടെ ജയം എന്ന് ചേലക്കര തെളിയിച്ചു കൈയ്യിലെ കാശിറക്കി പ്രകടനം നടത്തിയത് പോലെയല്ല ഇലക്ഷനിൽ😂

    • @farisfaris1803
      @farisfaris1803 23 часа назад

      അൻവർ ldf വോട്ട് അല്ല ജനങ്കിയ വോട്ട്

    • @sebastianpp6087
      @sebastianpp6087 4 часа назад

      @@farisfaris1803 ഉവ്വ അത് ചേലക്കരയിൽ കണ്ട് 😂

  • @ameerasmaameer
    @ameerasmaameer День назад +57

    ഷൗക്കത്ത് സ്ഥാനാർത്ഥിയായാൽ എന്തായാലും തോക്കും വെറുതെ ഒരു സീറ്റ് കളയണ്ട യുഡിഎഫിന്റെ

  • @ameerasmaameer
    @ameerasmaameer День назад +33

    ഷൗക്കത്ത് ഇടതു പിന്തുണ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും നമ്മൾക്ക് കാണാം ഓക്കേ കുറിച്ചുവെച്ച് ചാനൽ

  • @shafeekshafeek6968
    @shafeekshafeek6968 День назад +36

    ഇവനെ പോലെ ഉള്ള മോയന്ത് കളെ എടുത്തു ദൂരെ കളഞ്ഞിട്ടു pv അൻവർ നെ എടുത്താൽ കോൺഗ്രസ്‌ രക്ഷ പെടു

    • @muhammedcp6293
      @muhammedcp6293 22 часа назад

      Anvar udf sadandranaye nenal made congrasel poyal made evanda pedavi muselimgala kutam paranji congrasel pedechinenavanani muselim verudanaya muselim namadari

    • @muhammedcp6293
      @muhammedcp6293 22 часа назад

      Anipodo anvarenda persenal vote oruparety yel peta alkum ella

    • @MaheshKalppally
      @MaheshKalppally 20 часов назад

      കുറച്ചുകഴിഞ്ഞാൽ സുധാകരന്റെയും സതീശന്റെയും അപ്പന്റെ അപ്പനെ വിളിക്കും അൻവർ..

  • @dreemhomechanele6056
    @dreemhomechanele6056 18 часов назад +3

    അൻവർ പഴയ കോൺഗ്രസ് കാരനാണ്. തിരിച്ച് വരണം❤ കോൺഗ്രസിലേക്ക്

  • @AliyarCholalakkal
    @AliyarCholalakkal 23 часа назад +9

    ഏതായാലും ശൗക്കത്തിനെ വേണ്ട ഞങ്ങൾക്ക് അൻവറിനെ മതി. പാവപ്പട്ട ജനങ്ങളോടപ്പം അൻവർ

  • @zxcvbnm442
    @zxcvbnm442 День назад +18

    ഓനോട് പോയി ഒരു മൂലേൽ ഇരിക്കാൻ പറ, ഷൗക്കത്ത് ഓനെന്ത് തേങ്ങയാണ് ആദിവാസികൾക്ക് ചെയ്തത്

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA День назад +69

    ഷൗക്കത്ത് വട്ടപ്പൂജ്യം

    • @ningujacob1835
      @ningujacob1835 День назад

      😂😂😂😂😂ithayirunnu ldfinte udesham

  • @shameersemi1
    @shameersemi1 День назад +12

    ഇങ്ങനെ ഒരാൾ ഉണ്ടോ 😊

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 23 часа назад +20

    ഇവൻ്റെ വാപ്പയും ഇങ്ങനെ തന്നെ ആയിരുന്നു..വാപ്പാൻ്റെ ബലമല്ലാതെ ഇവന് എന്തുണ്ട്..നിൻ്റെ മനസ്സിലിരിപ്പ് നിൻ്റെ വാക്കിലുണ്ട്

  • @faisalchemmukkal8423
    @faisalchemmukkal8423 17 часов назад +4

    ഇവനെക്കാൾ നല്ലത് അൻവർ തന്നെ

  • @atozinformation1358
    @atozinformation1358 День назад +42

    അൻവർക്ക udf ൽ എടുക്കുന്നത് പാർട്ടിക്ക് വളരെ ഗുണം ചെയ്യും..അദ്ദേഹത്തെ നിലമ്പൂരിൽ ഒരു സ്ഥാനാർഥി യായി യുഡിഫ് അധികാരത്തിൽ വരുന്നത് കാണാൻ നല്ല ആഗ്രഹം ഉണ്ട്.. നട്ടെല്ലുള്ള നേതാവ്... Pv❣️❣️

    • @Nadal-c4l
      @Nadal-c4l День назад +3

      നിലംപൂറിൽ ഗുണം ചെയ്യുമാരിക്കും.പലേടത്തും ദോഷവും ചെയ്യും

    • @sebastianpp6087
      @sebastianpp6087 23 часа назад

      ഇടത് ഭരണം മടുത്തവർ എതിരെ ആര് നിന്നാലും വോട്ട് ചെയ്യും അതിന് മലദ്വാർ ഗോൽഡിന്റെ മുതലാളി തന്നെ വേണമെന്നില്ല 😂

    • @thomasjoseph5945
      @thomasjoseph5945 23 часа назад +1

      LDF നെ ചതിച്ചിട്ട് ചാടിയവൻ ജയിച്ച് MLA യായിട്ട് UDFനേയും ചതിക്കില്ല എന്ന് എന്താണറപ്പ് ? അൻവർ മുഖ്യമന്ത്രീടെ അടുത്ത ആളാരുന്നല്ലോ ? എന്തിനാ പുറത്തുചാടിയത് ?

    • @shinybinu6154
      @shinybinu6154 23 часа назад

      ​@@Nadal-c4lnilamburil ..anwar jayikilla..udf ..il vanna..

    • @baijushiji7208
      @baijushiji7208 22 часа назад

      ​@@thomasjoseph5945നല്ല ചോദ്യം പെറ്റാ അമ്മയായാലും വിഷം തരാം എന്ന് പറഞ്ഞാൽ, ആരും എടുത്തു ചാടും

  • @MuhammadShaSha-zh5zr
    @MuhammadShaSha-zh5zr 21 час назад +6

    ആര്യാടാൻ ഷൌക്കത്ത് വിവരംകെട്ടവൻ തന്നെ

  • @shabeebudheenniyasa380
    @shabeebudheenniyasa380 День назад +24

    ന്തേയ്‌ വരാത്തെ എന്ന് നോക്കിയിരിക്കായിരുന്നു 😌

  • @asispanolisutaryam9601
    @asispanolisutaryam9601 6 часов назад

    ഞാൻ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ താമസിക്കുന്ന ഒരാളാണ് ഇടതുമുന്നണി സ്ഥാനാർഥി
    ........ഷൗക്കത്തിന് വോട്ട് ചെയ്യേണ്ടി വരുമല്ലോ തമ്പുരാനേ......

  • @Abdukka703
    @Abdukka703 День назад +22

    വാൽ പൊക്കുമ്പോഴറിയാലോ
    എന്തിനാണെന്ന്?
    അൻവർ ലീഗിലേക്കായിരുന്നെങ്കിൽ ഷൗക്കത്ത് സ്വാഗതം ചെയ്തേനെ .
    കോൺട്രസിലേക്ക്‌.ആകുന്നതാ കോൺഗ്രസുകാർക്ക് പ്രയാസം
    അതല്ലേ നമ്മളെ കോൺഗ്രസ്?

    • @MnSports-bx3qj
      @MnSports-bx3qj 21 час назад

      Seat povooole😂 ellarkkum athaaan vendath

  • @SiyadSisi
    @SiyadSisi День назад +14

    ഈ ആര്യാടൻ ഷൗക്കത്ത് എന്ന് ഞാഞ്ഞൂല് എവിടെയായിരുന്നു ഇവനെയൊക്കെ നേതാവ് എന്ന് പറയാൻ കഴിയുമോ ഇവൻ അല്ല പഞ്ചായത്ത് പ്രസിഡണ്ടും ഒക്കെ ആയിരുന്നാൽ മതി അതിനുള്ള യോഗ്യതയുള്ള ഒരു നേതാവ് എന്നാൽ അതിൻറെ തായ് യോഗ്യതയും ഉശിരും വേണം അത് അൻവറിന് ഉണ്ട്

  • @moideenkuttasseri7958
    @moideenkuttasseri7958 День назад +19

    ഉള്ള ജനപിന്തുണകളയല്ലാ ഷൗക്കത്തെ

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 22 часа назад +6

    നിലമ്പൂർകാർക്ക് അൻവർ തന്നെ താല്പര്യം.. ഷൌക്കത്ത് എന്ന ഒരാൾ ഉണ്ടോ എന്ന് ഇപ്പൊ അറിയുന്നത് തന്നെ..

  • @habibkodur4890
    @habibkodur4890 22 часа назад +5

    തീർച്ചയായും നിലമ്പൂരിലെ സ്ഥിതി അൻവറി ആയിരിക്കും മുൻതൂക്കം

  • @ppnbarath1631
    @ppnbarath1631 День назад +13

    അൻവർ ജനകീയനാന്ന് , അൻവർ വന്നാൽ ഷൗതത്തിൻ്റെ പ്രസക്തി കുറയുമൊ എന്നാണ് ഭയം !

  • @ahamedkabeerahamedkabeer7113
    @ahamedkabeerahamedkabeer7113 21 час назад +2

    ആര്യാടൻ ഷൗക്കത്തിനേക്കാളും എത്രയോ മടങ്ങ് ഉത്തമൻ അൻവർ എന്ന ഒറ്റയാൻ തന്നെ.

  • @shaaradi
    @shaaradi 23 часа назад +6

    അൻവറിന്റെ വാപ്പയെ നിലമ്പൂരിൽ ഒതുക്കിയത് ആര്യാടൻ ആണ്, അൻവറും ഷൌക്കത്തും തമ്മിലുള്ള clash അതാണ്‌, അൻവർ udf ഇൽ വന്നാൽ ഷൌക്കത്ത് out ആവും, നിലമ്പൂർ seat അൻവറിന് കൊടുക്കേണ്ടിവരും,legacy അൻവറിന് ആണ്.

  • @musthafatharanyangal5335
    @musthafatharanyangal5335 22 часа назад +2

    അൻവർ തവനൂരിൽ മൽസരിക്കട്ടെ ❤

  • @musthafamohd2027
    @musthafamohd2027 20 часов назад +2

    ഈ ഷേവ്ക്കത്തിന ആർക് വേണം അൻവർ ആണ് താരം 👍👍👍👍👍👍👍👍

  • @adhnanmohammed09
    @adhnanmohammed09 19 часов назад +3

    ഇവനെ ഒഴിവാക്കിയാലും പുറത്ത് പോയാലും കുഴപ്പമില്ല. ഒരു കാര്യവും ഇല്ലാത്ത വാഴ

  • @aaface
    @aaface 22 часа назад +5

    ഷവ്ക്കത്തിനേക്കാൾ ജനപിന്തുണ അൻവറിനാണെന്നാണ് മനസിലാകുന്നത്. നിലമ്പൂരിൽ സീറ്റാണു പ്രശ്നം..

  • @MuhammadMazin-n8p
    @MuhammadMazin-n8p 8 часов назад +1

    ഇവനെ കാൾ എത്രയോ മെച്ചം pv❤

  • @zainmedia2
    @zainmedia2 21 час назад +2

    പാവം തോൽവി ഇപ്പോഴും മറന്നിട്ടില്ല 😂😂
    .

  • @faseerpp5940
    @faseerpp5940 20 часов назад +3

    ഒന്നിനും കൊള്ളാത്ത ഷൌക്കത്തിനേക്കാൾ നല്ലത് അൻവർ ആണ്.. നിലമ്പൂരിലെ കോൺഗ്രസിനെ തകർത്തത് ആര്യാടാനും മകൻ ഷൌക്കത്തും ആണ്.. തീരെ ജനപിന്തുണ ഇല്ല...

  • @amko2010
    @amko2010 23 часа назад +7

    ആദിവാസികൾ കാട്ടിൽ അല്ലെ പണ്ട് മുതൽ ജീവിക്കുന്നത് ഷാക്കത്തെ

  • @AbduSamadChelli
    @AbduSamadChelli 22 часа назад +2

    ഷൗക്കത്തിനെ ഒഴിവാക്കിയെന്നു വെച്ച് UDF നു ഒരു നഷ്ടവും വരാനില്ല 😂.... എന്നാൽ അൻവറിനെ പിണക്കിയാൽ UDF നു നഷ്ടമാവുന്നത് ഉറപ്പുള്ള ഒരു സീറ്റ്‌ ആണ്.... ❤️❤️💞

  • @thinkbetter2026
    @thinkbetter2026 День назад +4

    അൻവർ വരുന്ന ലാഭം.. ചാക്കത്ത് പോയാൽ കിട്ടില്ല... ഒരുത്തനും കൂടെ പോകില്ല.... അധികാര മോഹികൾ ഇനി അധികാരം മോഹിച്ച ആരും ഇനി പാർട്ടിയിൽ വേണ്ട... അതാണ് സരിൻ പോയപ്പോ കണ്ടത്

  • @muhammedali9170
    @muhammedali9170 День назад +20

    അൻവറിന് അർഹിക്കുന്ന പരിഗണന UDF ൽ കിട്ടിയാൽ LDF ൽ നിന്ന് ഇനിയും നേതാക്കൾ UDF ലേക്ക് വരും

    • @ckv1893
      @ckv1893 День назад

      മൂരിയുടെ കരച്ചിൽ കേൾക്കാൻ എന്തൊരാശ്വാസം

    • @santhoshsant1788
      @santhoshsant1788 21 час назад

      ഒരു 20 സീറ്റ് വേണമായിരുക്കും

    • @muhammedali9170
      @muhammedali9170 7 часов назад


      C J P

  • @SamadK-w1j
    @SamadK-w1j 22 часа назад +2

    ശൗകത്തിനു ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നുസാരം ഇത്രകാല അടുക്കളയില്ലായിരുന്നു

  • @iqbalpalace
    @iqbalpalace 22 часа назад +2

    ഷൌക്കത്തിനെ എവിടേയും കണ്ടില്ല എലെക്ഷൻ അടുക്കുമ്പോൾ വാപ്പാടെ പേരും പറഞ്ഞു വരുന്നു

  • @user-m_d.b65
    @user-m_d.b65 День назад +3

    ആര്യാടൻ്റെയും മകൻ്റെയും കൂടെ കുറച്ച് തന്നെപ്പൊക്കികളല്ലാതെ മറ്റാര് ? ആര്യാടൻ രാവും പകലും ഫുൾ തണ്ണിയിലായിരുന്നു എന്നാ ന്ന് കേട്ടുകേൾവി. ശരിയാണൊ? മറുനാടൻ ഷാജനും ജനം ടി വി യും ഷൗക്കത്തിന് പൂർണ പിന്തുണ കൊടുക്കും. പിണറായിയുടെ പിന്തുണ ഷൗക്കത്തിന്.

  • @Habibee12345
    @Habibee12345 23 часа назад +3

    അൻവർ വന്നാൽ യുഡിഫ് ന് നേട്ടം ആണ് 🔥❤️

  • @paula.i1690
    @paula.i1690 День назад +3

    കാല് മാറുന്ന വരൊക്കെ പാലക്കാട്ടേക്ക് പോകന്നതെന്ത്. നിലമ്പൂർ കൊത്തിക്കൊണ്ട് പോകും.

  • @latiflatif7767
    @latiflatif7767 День назад +3

    മിസ്റ്റർ നിങ്ങൾക്കുള്ളതിനെക്കാളും ജനപിന്തുണ അൻവറിനുണ്ട്

  • @wattWit-led
    @wattWit-led 15 часов назад +1

    ആരിയാടൻ ഷൗക്കത്ത് ഒരു പ്രഗത്ഭനായ നേതാവ് ആണ് സാമൂഹിക പ്രവർത്തകനുമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയം സത്യസന്ധതയുടേയും ജനക്ഷേമ പ്രവർത്തനങ്ങളുടേയും പ്രതീകമാണ്.

  • @muhammedashfaq2053
    @muhammedashfaq2053 23 часа назад +4

    നിലമ്പൂരിൽ അൻവറിനെ 2 തവണ വിജയിപ്പിക്കുന്നതിൽ നിർണായക പങ്ക് വായിച്ചിട്ടുണ്ട്. ഇന്നും അൻവറിന് വേണ്ടി മുൻപിൽ നിൽക്കുന്നത് ലീഗാണ്. അത് എന്ത് കൊണ്ടാണ് എന്ന് ചോദിച്ചാൽ മലപ്പുറം ജില്ലയിൽ നിലമ്പൂരിൽ ലീഗിനെ നിഷിതമായി വിമർശിച്ച് കൊണ്ട് രാഷ്ട്രീയത്തിൽ വിജയിച്ച വ്യക്തിയാണ് ആര്യാടൻ ഷൗക്കത്ത് ന്റെ പിതാവ് ആര്യാടൻ മുഹമ്മദ്‌. അദ്ദേഹത്തെ ലീഗ് കാർ എത്ര തവണ മുനണിയിൽ നിന്ന് കൊണ്ട് തോൽപ്പിക്കാൻ നോക്കിയാൽ പുള്ളി ജയിച്ചു വരും പുഞ്ചിരിയോടെ. അദ്ദേഹം മണ്മറഞ്ഞു അദ്ദേഹത്ത്തോടുള്ള വൈരാക്യം മകൻ ആര്യാടൻ ഷൗക്കത്ത് നോടും നിലമ്പൂരിലെ കോൺഗ്രസ്‌ നോടും ഇന്നും തുടരുന്നു ലീഗ്.

    • @shinybinu6154
      @shinybinu6154 23 часа назад

      😅😅😅😅Nilambur municipality yil otta league..councillor illa..😂😂

  • @zakariyaKm-w4j
    @zakariyaKm-w4j День назад +13

    Shouqathe നീസിപിഎം ചാരൻ ആവരുത്

  • @Malayalistory
    @Malayalistory 11 часов назад

    കേസിൽ ഒന്നാം പ്രതിയാണ്, പക്ഷേ അറസ്റ്റ് ഒന്നും ചെയ്തിട്ടില്ല, കേസെടുത്തപ്പോൾ തന്നെ അറസ്റ്റ് ചെയ്തു, അത് തന്നെയാണ് നീയും അൻവറും തമ്മിലുള്ള വ്യത്യാസം. ദയവായി അയാളോട് തർക്കിച്ചു നിലമ്പൂർ സീറ്റ് വീണ്ടും മാർക്സിസ്റ്റുകാർക്ക് കൊടുക്കരുത്

  • @shantypeter6380
    @shantypeter6380 21 час назад +1

    ഷൗക്കത്തിനെയും , അൻവറിനെയും ഞാൻ ചേട്ടനും , അനിയനുമായിട്ടാണ് കാണുന്നത്. നിലമ്പൂരിൽ D C C പ്രസിഡന്റ് V S ജോയിയെ മത്സരിപ്പിക്കണം.

  • @siddikvadakkevalappil5672
    @siddikvadakkevalappil5672 20 часов назад +1

    PV അൻവർ മാതൃ സംഘടനയിൽ വരട്ടെ അല്ലങ്കിൽ മുന്നണിയിൽ വരട്ടെ എന്നിട്ട് അല്പം റിസ്ക്കെടുത്ത് KT ജലീൽ വിജയിച്ച തവനൂരിൽ മത്സരിച്ച് വിജയിക്കട്ടെ 👍നിലമ്പൂരിൽ PV അൻവറിനെ സപ്പോർട്ട് ചെയ്യുന്നവരുണ്ടെങ്കിൽ അവിടെ കോൺഗ്രസ്‌ പാർട്ടി നിഴ്ചയിക്കുന്ന സ്ഥാനാർഥി ആരാണോ അവർ മത്സരിക്കണം 👍 ആര്യാടൻ മുഹമ്മദ്‌ എന്ന കോൺഗ്രസ്സ് രാഷ്ട്രീയ ചാണക്യനെയും, ആര്യാടൻ ഷൗക്കത്തിനെതിരെയും ഈ വീഡിയോക്ക് താഴെ പറയുന്നവർ കോൺഗ്രസുകാവാൻ സധ്യതയില്ല. ഈ പ്രസ്ഥാനം ജില്ലയിലും, ഒരു ഘട്ടത്തിൽ UDF മന്ത്രിസഭയും നിലനിന്നതിൽ ആര്യടന്റെ പങ്ക് അറിയാത്തവരായിരിക്കില്ല. 6 മാസം മുന്നെ വരെ PV അൻവർ mla കോൺഗ്രസ് പാർട്ടിയെയും നേതാക്കളെയും തെറി പറഞ്ഞപ്പോഴും, തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചപ്പോഴും ഇപ്പൊ ആര്യാടൻ ഷൌക്കത്തും പിതാവും മോശമാണെന്ന് പറഞ്ഞവർ PV അൻവറിനെ സഹായിച്ചവരാവണം തലമറന്ന് എണ്ണ തേക്കരുത് 🙏

    • @narayanannair8896
      @narayanannair8896 19 часов назад

      അൻവർ udf ന് ബാധ്യത യാവും സംശയം വേണ്ടാ

  • @abdhulrahman3466
    @abdhulrahman3466 18 часов назад

    ആര്യാടൻ തറവാട്ടിന് ഇളക്കംതട്ടുമെന്ന് ഷൗക്കത്ത് ഭയക്കുന്നുണ്ടാവും. സമൂഹത്തിൽ ഉപദ്രവമാണ് ആര്യാടൻസ്.

  • @hamsa0123
    @hamsa0123 10 часов назад

    ഷൗക്കത്തിനെ ഇന്ന് വരെ ഒരിടത്തും കണ്ടില്ല. ഇപ്പോൾ നിലമ്പൂർ സീറ്റ്‌ കിട്ടില്ല എന്ന് പേടിച്ചു ഷൌക്കത്ത് വന്നിരിക്കുന്നു

  • @sulaimanathikkai6819
    @sulaimanathikkai6819 21 час назад

    അടുത്ത തിരഞ്ഞെടുപ്പിൽ ആര്യാടൻ LDF കാൻഡിഡറ്റും അൻവർ UDF ബാനറിലും ഉള്ള മത്സരം പ്രതീക്ഷിക്കുന്നു. ഞാനൊരു കോൺഗ്രസ്‌ അനുഭാവിയാണ്. പക്ഷേ, ഷൗക്കത്തിനോട് ജനങ്ങൾക്ക് താല്പര്യമില്ല. അൻവർ യുഡിഫ് ഭാഗമാകുന്നതോടെ ഷൌക്കത്ത് അപ്രസക്തമാകും.

  • @pkkpukayoor8943
    @pkkpukayoor8943 19 часов назад

    ഷൗക്കത്തിനെ ആർക്ക് വേണം. ജനകീയനായ അൻവർ വരട്ടെ കോൺഗ്രസ്സ് ചീറും👍🏻❤️

  • @MusthafaV-bl7ph
    @MusthafaV-bl7ph 23 часа назад +3

    ഷൗക്കതിനു നിലമ്പൂർ സീറ്റ് അൻവർ യുഡിഫ് ൽ വന്നാൽ സീറ്റ് കിട്ടില്ല എന്ന് അറിയാം അതാണ് അൻവറിന്റെ യുഡിഫ് ലേക്ക് അൻവറിന്റെ വരവിനു തടസം നിൽക്കുന്നത് അൻവർ ജാനകിയ നേതാവ് ആണ് കോൺക്രസ് കാരാനയ എനിക്ക് പോലും കൂടുതൽ ഇഷ്ട്ടം അൻവറിനെ ആണ് വാപ്പാടെ അഡ്രസിൽ രാഷ്ട്രീയത്തിൽ വന്നവർ അധികം ആളാവണ്ട

  • @mishad1440
    @mishad1440 День назад +1

    അൻവർ എന്ന ഫ്രോടിനെ പ്രതിരോധിക്കാൻ ഷൗക്കത് എന്ന ഫ്രോഡിന്റെ കൂടെ

  • @alankottummal3953
    @alankottummal3953 19 часов назад

    കസേര ഇളകുമെന്ന് കണ്ടപ്പോൾ ഉള്ള വയറിളക്കം
    ഇടത്തോട്ട് പോയാൽ ഉറപ്പിക്കാം 😂

  • @vahidas2321
    @vahidas2321 8 часов назад

    ആര്യാടൻ പറയുന്നത് മാത്രമല്ല സ്വപ്നം കാണുന്നതും MLA സീറ്റ്. പക്ഷെ നിലമ്പൂരിൽ ഒരിക്കലും ആര്യാടൻ ജയിക്കില്ല.

  • @sharafusha1626
    @sharafusha1626 18 часов назад

    Pv anvar 👍👍

  • @Kerala-f8g
    @Kerala-f8g 6 часов назад

    അൻവർ ക്ക വരും യുഡിഫ് ലേക്ക്
    💪🏻💪🏻💪🏻💪🏻💪🏻🌴

  • @aju805
    @aju805 22 часа назад +1

    പത്ത് പൈസക്ക് പറ്റില്ല ഷൗക്കത്തിനെ

  • @basheerpatta8378
    @basheerpatta8378 18 часов назад +1

    P v 💪💪💪💪💪🌹🌹🌹

  • @riyasrashi4600
    @riyasrashi4600 18 часов назад

    ആര്യാടൻ്റെതല്ലെ മകൻ കുത്തി തിരിപ്പാണ് ജീവിതം😅

  • @JoseJames-xn9qk
    @JoseJames-xn9qk 16 часов назад

    പി വി അൻവർ ജനാധിപത്യ നേതാവ് പട്ടിണിപ്പാവങ്ങളുടെ ശബ്ദം❤❤❤❤

  • @MuhammadhansShaik
    @MuhammadhansShaik 20 часов назад

    ഇപ്പോളുള്ള കാര്യങ്ങളിൽ അൻവർന് അടി തെറ്റി.. ഒറ്റക്ക് ഓരോ കാര്യങ്ങൾ തുറന്നടിച്ചു പറഞ്ഞ് ഹീറോ പരിവേഷം കിട്ടിയപ്പോൾ അദ്ദേഹം ആളുകൾ എല്ലാം കൂടെ ഉണ്ടാകും എന്ന് കരുതി. പക്ഷെ അൻവർ അറിയാതെ പോയത് ഒരു വലിയ പ്രസ്ഥാനം അന്ന് അദ്ദേഹത്തിന് പിന്തുണ നൽകിയിരുന്നു.. ഒരു സർക്കാരിന്റെ ഭാഗമായി നിന്നപ്പോൾ എല്ലാം അനുകൂലം ആയിരുന്നു...
    എത്ര പെട്ടന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. ജനങ്ങൾ കൂടെ ഉണ്ടായിരുന്നെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ എന്തെങ്കിലും ചെറിയ ചലന മെങ്കിലും സൃഷ്ടിക്കപ്പെടുമായിരുന്നു... ഇന്ന് രാഷ്ട്രീയത്തിൽ ഗത്യന്തര മില്ലാത്ത അവസ്ഥയിലേക്ക് അദ്ദേഹം വീണു തുടങ്ങിയിരിക്കുന്നു... ഒരാളെ ഹീറോ ആക്കാനും അതേ മനുഷ്യനെ ചവിട്ടി താഴ്ത്താനും മലയാളികൾക്ക് പ്രത്യേക കഴിവുണ്ട് എന്ന് എല്ലാ വലിയവരും മനസിലാക്കി വെക്കുന്നത് നല്ലതാണ്. 🙏

  • @basheerbasheer8720
    @basheerbasheer8720 18 часов назад +1

    ഷൗക്കത്തിനെLDF പിന്തുണച്ചാൽ എൻ്റെ വോട്ട് ജീവിതത്തിൽ ആദ്യമായി മറിച്ച് കുത്തും

  • @muhammedsharafudheenmuhamm398
    @muhammedsharafudheenmuhamm398 23 часа назад +2

    ഷൗക്കത്തിൻ്റെ സ്ഥാനം പോവും

  • @noushadkunnath305
    @noushadkunnath305 18 часов назад

    ഇവനെക്കാൾ എത്രയോ യോഗ്യനും gentlman ഉം ആണ് pv anwar.

  • @SamsheerKokkini
    @SamsheerKokkini 17 часов назад

    അൻവർ വരട്ടെ

  • @noushadtirurnoushad5452
    @noushadtirurnoushad5452 14 часов назад

    എന്ന് നേരെയാവനാ സ്റ്റാലിൻ ഒറ്റക് ഭരിക്കാൻ പറ്റുമായിരുന്നിട്ടും ചെറിയ പാർട്ടികളെ കൂടെ ക്കുട്ടി മുന്നോട്ടുപോകുന്നു.

  • @faz4977
    @faz4977 5 часов назад

    അൻവറും ഷവ്കത്തും അംഗങ്ങൾ ആയ കുടുംബ സംഗമത്തിൽ, രാഹുൽ ഗാന്ധിയെ പരിഹസിച് വായനാട്ടിൽ എതിരെ മത്സരിക്കും എന്ന് പറഞ ഈ അൻവറിന്റെ ഇരട്ടതാപ്പും ഗതികേടും ആരും കാണാതെ പോവരുത് 😂

  • @assismullasseril3861
    @assismullasseril3861 7 часов назад

    ഷൗക്കത്ത് ഇതുവരെ എവിടെയായിരുന്നു......🤣🤣🤣

  • @gopidasd6792
    @gopidasd6792 22 часа назад +1

    പച്ചക്കള്ളം ശ്രീ ആര്യാടൻ

    • @gopidasd6792
      @gopidasd6792 21 час назад

      ITDP പ്രോജക്ടിൽ വർക്ക് ചെയ്ത ഒരു ജീവനക്കാരനാണ് നന്നായി എനിക്ക് അറിയുന്നതാണ്

    • @gopidasd6792
      @gopidasd6792 21 час назад

      ITDP പ്രോജക്ടിൽ വർക്ക് ചെയ്ത ഒരു ജീവനക്കാരനാണ് നന്നായി എനിക്ക് അറിയുന്നതാണ്

  • @ShajahanKallara-uo4sr
    @ShajahanKallara-uo4sr 23 часа назад +1

    പൃഥ്വിരാജിന്റെ ഹീറോ എന്ന സിനിമയുടെ ഡയലോഗ് ആണ് എനിക്ക് ഇവനോട് പറയാനുള്ളത് നിന്നെ ഇവിടെ വേണ്ട

  • @basheerpatta8378
    @basheerpatta8378 18 часов назад +1

    Shaukat 🤣🤣🤣🤣🤣🤣

  • @muhammedkoyakoya5648
    @muhammedkoyakoya5648 18 часов назад

    ഷൗക്കത്തിനേക്കാൾ സമർത്ഥൻ അൻവറാണ്.. അതുകൊണ്ട് ഷൌക്കത്ത് മുന്നണിക്ക് പുറത്തുപോയ്ക്കോട്ടെ...

  • @MoiduKp-u9b
    @MoiduKp-u9b 11 часов назад

    ക്ഷക്കത്തിന് ഉള്ളിൽ ഭയം അവന്റെ സീറ്റ് നഷ്ടമാകും 😂കൊള്ളാം ആര്യാട... താങ്കളെ നേതൃത്വത്തിന് കൊള്ളില്ല

  • @aboobackerpadathodi
    @aboobackerpadathodi 23 часа назад +1

    അൻവർ UDF ന് ബാദ്ധ്യതയാവും പിണറായിക്കും സിവിഎം നും മെരുക്കാൻ കഴിയാത്ത അൻവറിനെ കോൺഎസ്സ് നേതാക്കൾക്ക് മെരുക്കാൻ കഴിയില്ല. അൻവർ വിജയിച്ചു കഴിഞ്ഞാൽ ഉണയിക്കുന്ന ആവശ്യങ്ങൾക്കുമുണിൽ പാർട്ടി മുട്ടുകുത്തും തീർച്ച

    • @farisfaris1803
      @farisfaris1803 23 часа назад

      പിന്നെ എന്തിന് ആണ് സർക്കാർ 😂

  • @gopidasd6792
    @gopidasd6792 22 часа назад

    ആദിവാസികൾക്ക് വീട് വെച്ച് നൽകിയാലും അവർ തമസിക്കില്ല ശ്രീ ആര്യാടൻ പറയുന്നത് പച്ചക്കള്ളമെന്ന് നേരിട്ടറിയുന്ന ഒരു കേരളീയൻ എന്നനിലയിൽ ഞാൻ പറയാൻ തയ്യാർ 3 വർഷത്തെ അനുഭവം അതാണ്

  • @Fun.withsiraj
    @Fun.withsiraj 21 час назад

    ഷൌക്കത്ത്ന്റെ പ്രശ്നം അടുത്ത ഇലക്ഷന്election😂😂😂😂

  • @ibrahimatklibrahim4504
    @ibrahimatklibrahim4504 28 минут назад

    ഒന്നിനും,കൊളളാത്ത,
    ഷൗക്കത്തിെന്‍റെ,സീറ്റ് മോഹം ഇനി നടക്കില്ല.😂

  • @Bharath-t7e
    @Bharath-t7e День назад +2

    അൻവർ വന്നാൽ ഞാമ്മക് സ്ഥാനം പോയേകു

  • @SabithJameelas
    @SabithJameelas 23 часа назад

    പി വി അൻവറിനെ കോൺഗ്രസിലേക്ക് എടുക്കണം എന്ന് എനിക്ക് അഭിപ്രായമില്ല. എടുക്കാതിരിക്കുന്നതാവും ഒന്നുകൂടി നല്ലത് എന്ന ഒരു ധാരണ ബോധ്യം എനിക്കുണ്ട്. അദ്ദേഹം പറയുന്നു ഓരോ കാര്യങ്ങളും ഇന്ന് കേരളത്തിലെ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ്. അത് വിലയ്ക്കെടുക്കേണ്ടതുമാണ്. പിന്നെ ആര്യാടൻ ഷൗക്കത്ത് ഇത് പറയുമെന്ന് ഞാൻ രണ്ടുമൂന്നു ദിവസങ്ങൾക്കു മുമ്പേ സുഹൃത്തുക്കളുമായി സംസാരിച്ച ഘട്ടത്തിൽ പറഞ്ഞതുമാണ്.. സീറ്റ് ദാ മുഖ്യം 😊

  • @usmankongath-en6yg
    @usmankongath-en6yg 19 часов назад

    ഷൗക്കത്തിനെ കൊണ്ട് കോൺഗ്രസ് പാർട്ടിക്ക് എന്ത് മെച്ചമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്

  • @ktms3219
    @ktms3219 День назад +7

    AnVaR❣️❣️❣️❣️❤❤❤❤👌👌👌
    IUML with അൻവറിക്ക

    • @leoMessi-ng4xd
      @leoMessi-ng4xd День назад +2

      എന്നാൽ അൻവാരിനേ എടുത്ത് നിങ്ങളുടെ സീറ്റ് കൊടുതോ

    • @shinybinu6154
      @shinybinu6154 23 часа назад

      Eranad seat koduthalo😅😅

  • @RafeekRafi
    @RafeekRafi 43 минуты назад

    പാവം ശൗക്കത്ത്😂😂😂😂

  • @basheerbasheer3597
    @basheerbasheer3597 22 часа назад

    അൻവർ സൊതന്ത്ര നായി മത്സരിക്കട്ടെ

  • @abdulgafoor210
    @abdulgafoor210 23 часа назад +3

    ഭാര്യയുടെ ഷൗക്കത്തിന്റെ ഉദ്ദേശം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് അത് അൻവർ വന്നാൽ കിട്ടില്ല അതിന്റെ ഒരു കണ്ണിൽ കടിയാണ്😂

  • @Lallu-qy7xc
    @Lallu-qy7xc 19 часов назад

    അൻവറിനെ ഭയമാണ് ആര്യാടൻ ഷൗക്കത്തിന്. പാവം ആര്യാടൻ ഷൗക്കത്ത് മോഹിച്ചിരിക്കുന്ന സീറ്റ് അൻവർ കൊണ്ടുപോകുമോ എന്ന് പേടിയുണ്ട് ആശങ്കയുണ്ട്

  • @rakahmed1670
    @rakahmed1670 18 часов назад

    ഹാവൂ😂😂.. ഒരു ശൗചാലയം വാങ്ങാൻ മറ്റൊരു ആളെ കൂടെ കൂട്ടി അല്ലെ 😂😂😂

  • @sadiquealiak5009
    @sadiquealiak5009 18 часов назад

    അൻവർ വന്നാൽ nilabooor കൈവിട്ട് പോവും ശൗകത്തിന് അതിൻ്റെ ചൊറിച്ചിൽ ആൺ 😂

  • @goosvibes1983
    @goosvibes1983 15 часов назад

    👌❤️👌

  • @chandrant7571
    @chandrant7571 21 час назад +1

    ആര്യാടൻ സൂപ്പെർ 👍👍👍👍👍👍

  • @samarkappu4664
    @samarkappu4664 6 часов назад

    ഷൌക്കത്ത് 🔥