6 മണ്ഡലങ്ങൾ വിജയ സാധ്യതയില്ല | വെച്ച് മാറാൻ കോൺഗ്രസ്സും ലീഗും | CONGRESS AND IUML TO EXCHANGE SEATS

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 211

  • @അബ്ദുൽalslam
    @അബ്ദുൽalslam 6 дней назад +2

    നല്ല നിർദ്ദേശം 👍

  • @ManojKumar-yw6ro
    @ManojKumar-yw6ro 15 дней назад +23

    എവിടെ തോറ്റാലും തുല്യമല്ലെ😂😂😂😂

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 15 дней назад +12

    നടക്കാത്ത സുന്ദര സ്വപ്നം

  • @shirm2743
    @shirm2743 14 дней назад +11

    ജനങ്ങൾ തെരഞ്ഞെടുപ്പു കാത്തിരിക്കുകയാണ്, അധികാരം അവർ UDF നെ എൽപ്പിക്കും, കോണ്ഗ്രസ് ഗ്രൂപ്പ്‌ കളിയും കാലുവാരലും ഒഴിവാക്കിയാൽ സീറ്റ് 100ന് മുകളിൽ ഉറപ്പ്

    • @amarakbaranthony187
      @amarakbaranthony187 6 дней назад

      Yes. maduthu ee rajavinte bharanam.

    • @indians101
      @indians101 День назад

      Udf ഓ😂😂 കോമഡി പറയല്ലേ😂😂

  • @sathianathankundu4072
    @sathianathankundu4072 15 дней назад +6

    വർഗീയ ധ്രുവീകരണ സാധ്യത കണ്ടാകും ഈ നീക്കം.

  • @kkrajagopalannair8035
    @kkrajagopalannair8035 15 дней назад +21

    വളരെ നല്ല നിർദേശം. ഇപ്രകാരം വെച്ചു മാറിയാൽ കുറഞ്ഞത് 4 സീറ്റെങ്കിലും UDF ന് കിട്ടാൻ നല്ല സാധ്യതയുണ്ട്

    • @illuminatikerala
      @illuminatikerala 15 дней назад +4

      അപ്പോഴും കൂടിപ്പോയാല് 50 സീറ്റേ udf ന് കിട്ടാന് പോണുള്ളൂ..

  • @HamzaTk-j1c
    @HamzaTk-j1c 15 дней назад +18

    Cpm❤❤❤❤❤❤❤

  • @zakariyaitc
    @zakariyaitc 15 дней назад +8

    cpim ❤❤❤

  • @കേരളം_1
    @കേരളം_1 13 дней назад +5

    UDF❤

  • @jamesjoy2626
    @jamesjoy2626 15 дней назад +7

    Thiruvambadi❤

  • @anuragkannang9194
    @anuragkannang9194 15 дней назад +24

    UDF വരണം... കേരളം വളരണം....❤❤❤

    • @sanilkumarn.b6890
      @sanilkumarn.b6890 15 дней назад +2

      കേരളം varalum

    • @sravanam-sasi
      @sravanam-sasi 15 дней назад +4

      ഗ്രൂപ്പ്‌ വഴക്കും മുഖ്യമന്ത്രി സ്ഥാനത്തിനുള്ള കടിപിടിയും കഴിഞ്ഞു വളർന്നു വളർന്നു പിളർന്നു പിളർന്നു പോകും

    • @alexandermathews3601
      @alexandermathews3601 15 дней назад +1

      ha ha ha. Caaangress is already controlling my leage.

    • @illuminatikerala
      @illuminatikerala 15 дней назад

      @@alexandermathews3601 My അല്ലെടാ by

    • @കേരളം_1
      @കേരളം_1 13 дней назад

      👍

  • @abduappakattil9151
    @abduappakattil9151 15 дней назад +28

    2026 ലും L D F തന്നെ 😆😆👍🏼❤️

    • @sanalmv8558
      @sanalmv8558 15 дней назад +3

      Iniyum kallan pinarayi varum ennu nee viswasikkimnundo

    • @sravanam-sasi
      @sravanam-sasi 15 дней назад

      ​@@sanalmv8558സുധാകരന്റെ അത്രയും വലിയ കള്ളനല്ല പിണറായി. ഉദാഹരണം - k കരുണാകരനു സ്മാരകം പണിയാൻ പിരിച്ചെടുത്ത 30 കോടി എവിടെ എന്നു k മുരളീധരൻ ഇപ്പോഴും ചോദിക്കുന്നു. സുധാകരൻ കള്ളന്മാർക്ക് കൂട്ടു നിന്നതുകൊണ്ടാണല്ലോ മുതിർന്ന കോൺഗ്രസ്സ്നേവ് mn വിജയനും മകനും ആൽമഹത്യ ചെയ്യേണ്ടി വന്നത്

    • @sajadbinshajahan8113
      @sajadbinshajahan8113 15 дней назад +1

      😂

    • @surendrankk8363
      @surendrankk8363 15 дней назад +6

      ​@@sanalmv8558കള്ളൻ എന്നു പറഞ്ഞത് ഏത് കള്ളത്തരം ചെയ്തതിനാണ്? ഒന്നു പറയൂ. ഒരു കാര്യമെങ്കിലും പറയൂ.😂

    • @ManuMansu-c9n
      @ManuMansu-c9n 15 дней назад +2

      എൽഡിഎഫ് അല്ല cjp എന്ന് പറ

  • @Naveen-xv5ot
    @Naveen-xv5ot 14 дней назад +6

    ഇതിൽ കണ്ണൂർ മാത്രം ജയിക്കാൻ ഒരു സാധ്യത എങ്കിലുമുള്ളു 🙂🙂.. ബാക്കി എല്ലായിടത്തും LDF ജയിക്കും

    • @mds7455
      @mds7455 11 дней назад

      Kannur muslim sthanrthy jayikilla

  • @ponnappanop4240
    @ponnappanop4240 15 дней назад +39

    അപ്പോ അടുത്ത പ്രതിപക്ഷ നേതാവ് കുഞ്ഞാപ്പാ😂😂😂😂

    • @ManojKumar-yw6ro
      @ManojKumar-yw6ro 15 дней назад +6

      😂😂😂

    • @DileepDileep-lu1nm
      @DileepDileep-lu1nm 15 дней назад +6

      2026 il pratipaksha nethavu shylaja teacher. Ldf nu30 seat maximum.

    • @ponnappanop4240
      @ponnappanop4240 15 дней назад

      @DileepDileep-lu1nm പ്രതി പക്ഷത്തിരുന്നും കക്കുന്നവർക്കു 110 സീറ്റോ ദിലീപേ,,,, അഴിമതിക്കാരുടെ ആൽമ ഹത്യാ ലീസ്റ്റ് നീളുകയാ | KPCC ട്രഷററും മകനും വരെ ആയി

    • @ShidhaNidheesh
      @ShidhaNidheesh 15 дней назад

      കുഞ്ഞാപ്പയല്ല....പുയ്യാപ്ള

    • @illuminatikerala
      @illuminatikerala 15 дней назад +2

      @@DileepDileep-lu1nm ചെന്നിത്തലയാവാനാ സാധ്യത

  • @aboobackerparamban1764
    @aboobackerparamban1764 15 дней назад +9

    ആരെ മാറ്റി കെട്ടിയിട്ടും ഒരു കാര്യവുമില്ല എല്ലായിടത്തും തോൽക്കും LDF 100 മുകളിൽ പോകും

    • @michaelelanjiperavoor5814
      @michaelelanjiperavoor5814 14 дней назад

      The cpm came to power consecutively due to the PR work of the party and supply of the food kit supplied during the course of assembly elections

    • @shajigeorge8883
      @shajigeorge8883 10 дней назад

      ജനങ്ങൾ സിപിഎം അടിമയാല

    • @ayyoobmubashira-rp8us
      @ayyoobmubashira-rp8us 9 дней назад

      പോടാതാൻ പച്ച തീട്ടം ആണോ തിനുന്നത്

    • @noshadnoushu6955
      @noshadnoushu6955 8 дней назад

      Onnu poda koopay

  • @muhammadrafeeque.k7627
    @muhammadrafeeque.k7627 15 дней назад +32

    പട്ടാമ്പി ലീഗ് വിജയം 100%ഉറപ്പ്

    • @pradeepkrishnan4960
      @pradeepkrishnan4960 15 дней назад +5

      ബിജെപി വന്നാലും ലീഗ് വരരുത്

    • @hari0738
      @hari0738 15 дней назад +5

      Sathyasadham ayi parannal pattambiyil leagu ne congress le hindu vote kitilla ..

    • @muralidharancn51
      @muralidharancn51 15 дней назад +4

      പട്ടാമ്പിയിൽ എത്ര കളിച്ചാലും LDF തന്നെ ജയിക്കും.

    • @safusafwantkm7026
      @safusafwantkm7026 14 дней назад

      പട്ടാമ്പി ഇനി UDF ന്റെ കൈകളിലേക്ക്... ലീഗ് സ്ഥാനാർഥി ആയാൽ വൻ വിജയം ഉറപ്പ്....

    • @mhdfawaz11
      @mhdfawaz11 13 дней назад +2

      Pattambiyile kazhinja thavana leeg vari. Muhsinte lead 17000 ayirunnu. Ithavana leeg malsarikkuka anel congress varum 😂

  • @abrahamcherian1566
    @abrahamcherian1566 15 дней назад +20

    കോൺഗ്രസിന്റെ കുഴി അവർ തന്നെ വെട്ടിക്കൊള്ളും .

  • @Vikings141
    @Vikings141 14 дней назад +6

    L d f 3.0

  • @anvarrasheed8929
    @anvarrasheed8929 День назад

    പുനലൂർ ലീഗ് മാറിയാൽ 99% കോൺഗ്രസ്സിന് ചാൻസ് ഉണ്ട്

  • @ShahulHameed-io6ii
    @ShahulHameed-io6ii 6 дней назад

    Cpm❤❤❤❤❤❤

  • @vineshka1667
    @vineshka1667 15 дней назад +11

    ലീഗും കോൺഗ്രസും പരസ്പരം വോട്ട് ചെയ്യാറില്ല എന്ന് പറയാം😂

    • @indian-g3p
      @indian-g3p 15 дней назад

      League cheyyum ..koode ninnaal chathikkaatha partiyaan league.thirich anganeyaano enn cong parishodikkatte

  • @faisalfaisalkm4904
    @faisalfaisalkm4904 2 дня назад

    മലപ്പുറം ജില്ലയിൽ ലീഗ് കഷ്ട്ടപെടും ജനം കാത്തിരിക്കുന്നു ഖാളിക്ക് സ്വീകരം നെൽകാൻ

  • @shinoopchemban2045
    @shinoopchemban2045 4 дня назад +1

    അഴീക്കോട്‌ നോക്കണ്ട.... കെ വി സുമേഷ് അത്രയ്ക്ക് ജനകീയത ഉണ്ടാക്കി മണ്ഡലത്തിൽ

  • @faizalareechola9565
    @faizalareechola9565 15 дней назад +4

    ജയിക്കാത്ത സീറ്റ് ഒക്കെ കോൺഗ്രസ് നോ നടക്കൂല. തിരുവമ്പാടി കോൺഗ്രസ്‌ മത്സരിക്കണം. പട്ടാമ്പി കൊടുത്താൽ ന്യൂന പക്ഷം പ്രീണനം ആയി മാറ്റും cjp.

    • @ashimavval2021
      @ashimavval2021 14 дней назад

      അപ്പോ തിരുവമ്പാടി പ്രീണനം ആകില്ലേ?

  • @abbasnlm-kh6zd
    @abbasnlm-kh6zd 15 дней назад +8

    കോഴിക്കോട് കോൺഗ്രസ്‌ നിലം തൊടില്ല

    • @shajioommen7429
      @shajioommen7429 14 дней назад +1

      Mk രാഘവൻ bjp mp ആണല്ലോ അല്ലെ 😊

  • @illuminatikerala
    @illuminatikerala 15 дней назад +19

    ലീഗ് കോണ്ഗ്രസ്സിനെ കാല് വാരും.. കോണ്ഗ്രസ്സ് ലീഗിന്റെ കാല് വാരും.. അത്രുള്ളൂ...

    • @learnwithme1287
      @learnwithme1287 15 дней назад +13

      തിരുവനന്തപുരതും വയനാടും തൃശൂരും സിപിഎം ചെയ്ത പോലെ.. ലോക്സഭാ ഇലക്ഷന്

    • @illuminatikerala
      @illuminatikerala 15 дней назад

      ​@@learnwithme1287 തിരുവനന്തപുരത്ത് ബി ജെ പി ജയിക്കാതിരിക്കാന് വേണ്ടി മനപൂർവം ശശി തരൂ‍രിന് വോട്ട് ചെയ്യുന്നതാണ്.
      തൃശ്ശൂരിൽ ലോക്സഭാ ഇലക്ഷൻ സമയത്ത് പതിവ് പോലെ എൽ ഡി എഫിലേക്കും യു ഡി എഫിലേക്കും മാറി കളിക്കാറുള്ള വോട്ടുകൾ കോൺ​ഗ്രസ്സിലേക്ക് കൺസോളിഡേറ്റ് ചെയ്തപ്പോൾ കോൺ​ഗ്രസ്സിന് ലഭിച്ചു കൊണ്ടിരുന്ന സവ‍ർണ്ണ ഹൈന്ദവ, ക്രൈസ്തവ വോട്ടുകൾ ബി ജെ പിയിലേക്ക് പോയി.
      വയനാടിൽ ​ഗാന്ധി കുടുംബത്തിൽ നിന്നും ഒരാൾ മത്സരിക്കുന്ന എന്നറിഞ്ഞാൽ പിന്നെ എൽ ഡി എഫിന് വോട്ടു ചെയ്യുന്ന ന്യൂനപക്ഷങ്ങളും നിക്ഷപക്ഷരുടെ വോട്ടുകൾ യു ഡി എഫിലേക്ക് കൺസോളിഡേറ്റ് ചെയ്യപ്പെടുന്നു..

    • @illuminatikerala
      @illuminatikerala 15 дней назад

      @@learnwithme1287 തിരുവനന്തപുരത്ത് ബി ജെ പി ജയിക്കാതിരിക്കാന് വേണ്ടി മനപൂർവം ശശി തരൂ‍രിന് വോട്ട് ചെയ്യുന്നതാണ്.
      തൃശ്ശൂരിൽ ലോക്സഭാ ഇലക്ഷൻ സമയത്ത് പതിവ് പോലെ എൽ ഡി എഫിലേക്കും യു ഡി എഫിലേക്കും മാറി കളിക്കാറുള്ള വോട്ടുകൾ കോൺ​ഗ്രസ്സിലേക്ക് കൺസോളിഡേറ്റ് ചെയ്തപ്പോൾ കോൺ​ഗ്രസ്സിന് ലഭിച്ചു കൊണ്ടിരുന്ന സവ‍ർണ്ണ ഹൈന്ദവ, ക്രൈസ്തവ വോട്ടുകൾ ബി ജെ പിയിലേക്ക് പോയി.
      വയനാടിൽ ​ഗാന്ധി കുടുംബത്തിൽ നിന്നും ഒരാൾ മത്സരിക്കുന്ന എന്നറിഞ്ഞാൽ പിന്നെ എൽ ഡി എഫിന് വോട്ടു ചെയ്യുന്ന ന്യൂനപക്ഷങ്ങളും നിക്ഷപക്ഷരുടെ വോട്ടുകൾ യു ഡി എഫിലേക്ക് കൺസോളിഡേറ്റ് ചെയ്യപ്പെടുന്നു..

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 15 дней назад

      ഞാൻ മുസ്ലിം ലീഗ് കാരനാണ് ഒരിക്കലും വഞ്ചന ലീഗ് പാർട്ടിയുടെ മുഖമുദ്രയല്ല. പാറപോലെ UDF പിന്നിൽ ഉറച്ചു നിൽക്കും

    • @mhdfawaz11
      @mhdfawaz11 13 дней назад

      @@learnwithme1287kazhinja election pattambiyil leeg vaari

  • @afsalppca3980
    @afsalppca3980 12 дней назад +1

    പേരാമ്പ്ര കൊയിലാണ്ടി ക്ക് പകരം നാദാപുരം ആയി വെച്ച് മാറുന്നതാണ് നല്ലത്. കുന്നമംഗലം ലീഗ് നൽകി തിരുവമ്പാടി cmp /കോൺഗ്രസ് ആയാൽ നന്നാവും. എലത്തൂർ കോൺഗ്രസ്‌ മത്സരിക്കണം

    • @HumanityforSuccess
      @HumanityforSuccess 11 дней назад

      തിരുവമ്പാടി കൊടുത്തു കുന്നമംഗലം വാങ്ങേണ്ട ആവശ്യം ഇല്ല. കുന്നമംഗലം ലീഗിന്റെ സീറ്റ് തന്നെ. കഴിഞ്ഞ പ്രാവശ്യം ലീഗിന്റെ സീറ്റിൽ കോൺഗ്രസ്‌കാരനെ സ്വതന്ത്രനായ് മത്സരിപ്പിച്ചു എന്നേയുള്ളൂ

  • @muhammadmusthafa8856
    @muhammadmusthafa8856 14 дней назад +3

    മണ്ണാർക്കാട് (പാലക്കാട് )ലീഗിന്റെ ശംസുദ്ധീൻ ആണ് MLA ബ്രോ

  • @muhammeddelambady9658
    @muhammeddelambady9658 15 дней назад +14

    2026 ൽ LDF വരും

    • @ManojManu-ei1wy
      @ManojManu-ei1wy 9 дней назад

      നിനക്ക് കേരളം നന്നായി കാണുന്നത് ഇഷ്ടം അല്ല 😂😂

    • @ajayshan9685
      @ajayshan9685 8 дней назад

      ​@@ManojManu-ei1wyLDF തന്നെ വരും 🫰 ഏതായാലും UDF വരുന്നതിനേക്കാളും ഭേദമാണ്..

  • @Latheef.231
    @Latheef.231 11 дней назад

    , അഥവാ മാറുന്നു വെങ്കിൽ പൂർണ ചർച്ച ചെയ്തു വേണം അടിച്ചിറക്കുന്ന രീതി ആവരുത് പരസ്പരം പാര വെക്കുന്ന രീതി മാറണം ചില പ്രതേഷിക ഗ്രൂപ്പുകൾ കുയപ്പാക്കരാണ് അവർ ഹൈക്കമാണ്ട് ചമയുന്ന രീതി മാറണം 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ishaqkv9792
    @ishaqkv9792 15 дней назад

    😊

  • @unneenkalathingal1227
    @unneenkalathingal1227 15 дней назад +5

    ലീഗ് പണക്കട്ടേക്ക് ചുരുങ്ങാതെ നോക്കിയാൽ മതി.😂

  • @salammadari
    @salammadari 14 дней назад +1

    നൂറ്റിനാൽപത് മണ്ഡലങ്ങളിലും പി ആര്‍ വിജയൻറയും പരിവാരങ്ങളുടേയും കാര്യം കട്ടപുകയാണ്

  • @ShahulHameed-io6ii
    @ShahulHameed-io6ii 6 дней назад

    Ldf❤❤❤❤

  • @ShafeKsa-q4l
    @ShafeKsa-q4l 15 дней назад +2

    പട്ടാമ്പിയെ പറ്റി ഇവർക്ക് എന്തറിയാ

  • @akbark8982
    @akbark8982 15 дней назад +4

    അടുത്ത പ്രാവശ്യവും എൽഡിഎഫ് ഭരണത്തിൽ വരണം 75 ശതമാനം ജനങ്ങളും എൽഡിഎഫിന് വേർതിരിക്കുന്നു അടുത്ത പ്രാവശ്യവും എൽഡിഎഫ് വന്നാൽ അതോടെ പാർട്ടി പിരിച്ചുവിടും

    • @muralidharancn51
      @muralidharancn51 15 дней назад

      ഒരു പ്രാവശ്യം കൂടി ഭരണം പോയാൽ ഉഡായിപ്പ് മുന്നണി പരസ്പരം തല്ലി ചാവുന്നത് കാണാം.

  • @ShahulHameed-io6ii
    @ShahulHameed-io6ii 6 дней назад

    പിണറായി ഡാാാാ.......❤❤❤❤❤

  • @adamnh349
    @adamnh349 15 дней назад +5

    Kannur leagu malsarichal 8 nilayil pottum. Pattambiyum pottum.

    • @pphashimpuzhathi2587
      @pphashimpuzhathi2587 15 дней назад

      Dr. M. K. Muneer is a suitable candidate for Kannur. Engil vijayam urapp🎉🎉🎉

    • @mhdfawaz11
      @mhdfawaz11 13 дней назад

      @@pphashimpuzhathi2587koduvally umbum

  • @baijuthomas865
    @baijuthomas865 15 дней назад +3

    ബാക്കി 136 ൽ വിജയം ഉറപ്പാണ് എന്നാണോ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @johnabraham1008
    @johnabraham1008 15 дней назад +2

    Loksabha election i vote for UDF. Assembly election i will vote for LDF. If UDF wins then muslim league rule Kerala.

    • @illuminatikerala
      @illuminatikerala 15 дней назад

      അതേ ഇതേ പാറ്റേണ് തന്നെയാണ് വീണ്ടും വീണ്ടും ആവർത്തിക്കുക. udf ന് പാര മുസ്ലിം ലീഗ് തന്നെയാണ്..

    • @ashimavval2021
      @ashimavval2021 14 дней назад

      അതെന്താ ലീഗ് ഭരിച്ചാൽ?

    • @illuminatikerala
      @illuminatikerala 14 дней назад +2

      @@ashimavval2021 കൈയിട്ട് വാരും

    • @johnabraham1008
      @johnabraham1008 12 дней назад

      @@ashimavval2021
      They don't know how to rule. Muslim only knew dictatorship and rule for the family and community.

    • @johnabraham1008
      @johnabraham1008 12 дней назад

      @@ashimavval2021
      Dictatorship and family rule.

  • @akhilprasad8949
    @akhilprasad8949 11 дней назад

    ഇത്തവണ കൂടി കോൺഗ്രസ്‌ വന്നില്ലെങ്കിൽ ലീഗും തീരും കോൺഗ്രസ്സും തീരും

  • @babusubi5625
    @babusubi5625 15 дней назад +1

    ഒരു യൂട്യൂബ് ചാനൽ ഉണ്ട് എന്ന് വെച്ച് ഇങ്ങനെ ആധികാരികമായി പറയാൻ എന്തെങ്കിലും രേഖ കാണിക്കാമോ 😍😍😍😍

  • @moideenkn3039
    @moideenkn3039 9 дней назад +1

    2026ൽ യുഡിഎഫ് അധികാരത്തിൽ വരാതിരിക്കാൻ തുറന്ന മനസ്സോടെ പബ്ലിക്കായി എൽഡിഎഫും ബിജെപിയും ഒരുമിച്ച് ഒരു മുന്നണി ആവാൻ സാധ്യത കാണുന്നു

  • @SatharPoovancheri
    @SatharPoovancheri 14 дней назад

    നല്ല തീരുമാനം

  • @MuahmoodM
    @MuahmoodM 11 дней назад +1

    Kollam. Eravipuram legen kettanam

  • @abdulkhaderap1412
    @abdulkhaderap1412 15 дней назад +3

    ലീഗിനുതന്ദ്രങൾഅറിയില്ലആരുടേയെപിറകിൽനിൽക്കണഠഅത്രയേഉള്ളൂ

  • @fathimanashwa2365
    @fathimanashwa2365 15 дней назад +5

    Sdpi jamayath ullath kond udf parajaysm urappsnu

  • @mohammedaliali588
    @mohammedaliali588 9 дней назад

    മണ്ഡലം വെച്ചുമാറിയാൽ മാത്രം പോര ഓരോ മണ്ഡലത്തിലും ഏതു വിഭാഗം ആണോ കൂടുതൽ അവരെയാണ് സ്ഥാനാർഥി ആക്കേണ്ടത് അങ്ങനെ വന്നാൽ എല്ലാ മണ്ഡലവും പിടിക്കാൻ ആവും

    • @ManojManu-ei1wy
      @ManojManu-ei1wy 9 дней назад

      വിഭാഗം മതം സുന്നത് ഒക്കെ നോക്കി ചെയ്യുന്ന കോൺഗ്രസ് എങ്ങനെ മതേതരത്വം പറയും 😂

    • @mohammedaliali588
      @mohammedaliali588 8 дней назад

      @ManojManu-ei1wy അങ്ങനെ ആണെങ്കിൽ എന്തിനാണ് ഈ രാജ്യത്തു സംവരണം മണ്ഡലങ്ങളിൽ പോലും സംവരണം ഉണ്ടല്ലേ എന്തിന് പട്ടികജാതി വകുപ്പ് ബസ്സിൽ ട്രെയിനിൽ ഒക്കെ സ്ത്രീ സംവരണം ഉണ്ടല്ലോ പിണറായിയോട് പറഞ്ഞു ഇദൊക്കെ ഒഴിവാക്കു

  • @ummervp4401
    @ummervp4401 11 дней назад

    ഖാളി ഫൗണ്ടേഷൻ ഉണ്ടാക്കി പൂക്കോട്ടു രി നേയും നാസർ കൂടത്തായിയെയും പ്രസംഗിപ്പിച്ചാൽ വിജയ സാധ്യത ഉണ്ടാവും

    • @sal__kmp5172
      @sal__kmp5172 6 дней назад

      അടുത്ത തവണ മറക്കുട്ടികൾ സിപിഎം നേ അധികാരത്തിൽ എത്തിക്കും

  • @farooqfaroow5896
    @farooqfaroow5896 7 дней назад

    tanoor,tavanoor vechh maranam

  • @Vsudhin243
    @Vsudhin243 11 дней назад +1

    😂 ഓ പിന്നേ ബാക്കി 134 ഉം ജയിക്കുമല്ലേ😅

  • @Pavarghese-u6e
    @Pavarghese-u6e 15 дней назад +1

    നീ ഇപ്പോൾ തന്നെ പേടിച്ചു വരട്ടെ പേടിക്കാതെ ഇരിക്ക് അവരുടെ കാര്യം അവസാനം തീരുമാന മാകും നിനക്ക് വയറിളക്കം പിടിപ്പെട്ടെ

  • @fasilpaachi6222
    @fasilpaachi6222 13 дней назад +1

    Nadapuram leagu eetedukkanam

  • @noushadnoushadp964
    @noushadnoushadp964 6 дней назад

    മൂന്നാം ഭരണം

  • @Entertainment-ml6hq
    @Entertainment-ml6hq 15 дней назад

    Kalamasseri € Kochi
    Punalur € Kollam

  • @ajmalparadi837
    @ajmalparadi837 4 дня назад

    Ldf varanam
    Keralam vallaranam

  • @hari0738
    @hari0738 15 дней назад +4

    Pattambi yil leagu malsarichal
    Congress vote leagu kitilla 😅

    • @ashimavval2021
      @ashimavval2021 14 дней назад

      അതെന്താ അങ്ങനെ?

    • @mhdfawaz11
      @mhdfawaz11 13 дней назад +1

      @@ashimavval2021kazhinja thavana 5000 vote lead❤ldf pratheekshicha pattambiyil 17000 aanu lead kittiyath. Leeg congikale vari. Ithavana leeg ninnal congikal thirichum varum 😂

  • @akashedathiparambil9525
    @akashedathiparambil9525 14 дней назад +2

    Idukki jilayilum Congress nu mla ella

  • @RaviRavi-i2v1p
    @RaviRavi-i2v1p 4 дня назад

    Ldf തുടരും

  • @philip8226
    @philip8226 12 дней назад

    Ethu pole tanne Kuttanad Thiruvalla congress edukkanam
    Ranni’s congress area annu candidate anu issue oru state leader varanam
    Adoor next m G kannan jayikkum
    Aranmula iyc pta president vishnu induchuden anel jeyikum
    Pta 4 to 5 udf chance
    Kanjirapally kerala congress nu Koduthu ettumanoor edukkanam

  • @mohdkhani
    @mohdkhani 15 дней назад +5

    LDF loading. 3..0. Brooo

  • @rafinesi840
    @rafinesi840 15 дней назад +4

    അടുത്ത പ്രതിപക്ഷനേതാവിനുള്ള മത്സരത്തിൽ udf.... പ്രതിപച്ച നേതാവ് കുഞ്ഞാലി

  • @mohamednaseemk7429
    @mohamednaseemk7429 15 дней назад +1

    Shajikku kannooril malsarikkaanulla pr work

  • @asinark1678
    @asinark1678 8 дней назад

    135. Seatumayi. L. D. F. Veendum. Varum. Marumon. Mukhyamandri

  • @rasheedvly1213
    @rasheedvly1213 15 дней назад +1

    അതിനു മുമ്പ് ഒരു തെരെഞ്ഞെടുപ്പും കുടി ഉണ്ടടോ

  • @right1697
    @right1697 14 дней назад +1

    😂😂😂 മലപ്പുറം പാർട്ടി😂😂😂😂

  • @Ruknou
    @Ruknou 5 дней назад

    ആര് വന്നാലും കണക്കാ.

  • @jithinmathew622
    @jithinmathew622 15 дней назад +1

    തിരുവമ്പാടി UDF🔥💜

    • @ajayshan9685
      @ajayshan9685 8 дней назад

      തിരുവമ്പാടി LDF അടിച്ചു കേറി വരും 🔥 സഖാവ് ലിന്റോ ജോസഫ് 🔥

  • @ganga585
    @ganga585 14 дней назад

    Thammiladi illathe, kalu varalillathe, ellavarum othu pravarthichal Congressinum UDFinum nalla vijayam karasthamakkan kazhiyum. Palakkattu pravarthichal pole oro mandalathilum pravarthikkanam.

  • @radhakrishnans9418
    @radhakrishnans9418 15 дней назад +1

    MALAPURAM. KOZHIKODU. KASARGODU. ELLAM
    MUSLIM LEAGUE NU KOTUKU. ATHANU
    CONGRESS NU NALLATHU.
    RAHUL. PRIYANKA SHOW
    WILL NOT HELP CONG.

  • @Yasazeez
    @Yasazeez 2 часа назад

    Ponnani guruvaayoor maaranam

  • @P.m.Kunjumon
    @P.m.Kunjumon 15 дней назад +2

    കളമശ്ശേരി കോൺഗ്രസ്‌ എടുത്തു മുഹമ്മദ്‌ ഷിയാസ് വന്നാൽ തിരിച്ചുപിടിക്കാം 👌

    • @ajayshan9685
      @ajayshan9685 8 дней назад

      കളമശ്ശേരിയിൽ LDF തുടരും 🔥പി രാജീവ്‌ 2026 ലും വിജയിക്കും.

  • @rahu253
    @rahu253 15 дней назад

    ഇതൊക്കെ അവര് അറിഞ്ഞേ ആണോ😅

  • @ChenghisKhan-h7q
    @ChenghisKhan-h7q 12 дней назад

    Thiruvanmbady giving to Congress is a good option,only a christian Congress leader can win there in present political condition.

    • @edachalil
      @edachalil 11 дней назад

      ഏത് കോപ്പൻ നിന്നാലും മുസ്ലിങ്ങൾ വോട്ട് ചെയ്തുകൊള്ളും...

  • @rajeevankuthuparaba5401
    @rajeevankuthuparaba5401 8 дней назад

    സ്ഥാനാർഥി ആരെ നിർത്തിയാലും UDF 110 സീറ്റിൽ കൂടുതൽ ജയിക്കും...

  • @ShahulHameed-io6ii
    @ShahulHameed-io6ii 6 дней назад

    അടുത്ത തവണയും ldf ഭരിക്കും ❤❤❤❤

  • @SanofarSalim
    @SanofarSalim 15 дней назад

    ഒരു കാര്യം ഉറപ്പാണ് കേരളത്തിലെ കുറഞ്ഞത് 40 മണ്ഡലങ്ങളിൽ എങ്കിലും ആര് ജയികണുമെന്ന് തീരുമാനിക്കുന്നത് sdpi ആയിരിക്കും

    • @kkkb1970b
      @kkkb1970b 13 дней назад

      😂😂😂😂😂😂😂😂😂

  • @ishaqkv9792
    @ishaqkv9792 15 дней назад

    😂😂😂😂

  • @asharafbalakkad9049
    @asharafbalakkad9049 15 дней назад +1

    അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട്
    കൊടുവള്ളി
    കോഴിക്കോട് സൗത്ത്
    കുന്നമംഗലം മണ്ഡലം UDF വിജയിക്കാൻ സാധ്യത. ..

    • @illuminatikerala
      @illuminatikerala 15 дней назад +2

      കുന്നമംഗലത്ത് ജയിക്കില്ല

    • @indian-g3p
      @indian-g3p 15 дней назад

      Thiruvambady,kuttyady also

    • @farooqfaroow5896
      @farooqfaroow5896 7 дней назад

      koduvallii,karatt razak,leeg, Kozhikode South,mk muneer,tiruvambadi pv anver Congress

  • @BakkarKwt
    @BakkarKwt 15 дней назад +1

    Onu.valich

  • @BakkarKwt
    @BakkarKwt 15 дней назад +1

    Kanagolu.idiya

  • @noushadnoushadp964
    @noushadnoushadp964 6 дней назад

    പട്ടാമ്പിയിൽ എം എ സമദ് മത്സരിക്കുകയാണെങ്കിൽ ഈസി യായി ജയിക്കും

    • @RiyaPaathu
      @RiyaPaathu 4 дня назад

      ആര് ജയിക്കും..

  • @MohamedAliPalliyalilOniyottil
    @MohamedAliPalliyalilOniyottil 8 дней назад

    Pattambi .m.A.samad

  • @pradeepkrishnan4960
    @pradeepkrishnan4960 15 дней назад +8

    എൽഡിഎഫ്. 88

  • @mohdfiroz5420
    @mohdfiroz5420 15 дней назад +3

    യുഡിഫ് 100 സീറ്റ്
    എൽ ഡി എഫ് 33
    ബിജെപി 07

    • @manubabu6439
      @manubabu6439 15 дней назад +7

      തുറിയോ എങ്കിൽ കിടന്നോ

    • @sajadbinshajahan8113
      @sajadbinshajahan8113 15 дней назад

      ​@@manubabu6439കേരള ജനത ഒന്നടങ്കം പിണറായിയെ തൂറി എറിയും 2026ൽ

    • @mlatheef7918
      @mlatheef7918 15 дней назад

      b.j.p.5..

    • @basheerm3200
      @basheerm3200 15 дней назад +1

      യുഡിഎഫ് 72 എൽഡിഎഫ് 68

    • @illuminatikerala
      @illuminatikerala 15 дней назад

      ഇതൊക്കെ ഏത് ഗ്രഹത്തീന്ന് വരുന്നോ ആവോ

  • @ShahulHameed-io6ii
    @ShahulHameed-io6ii 6 дней назад

    Cpm❤❤