ഇത്തരത്തിലുള്ള ന്യൂസ് കൊടുത്തു ജനങ്ങളെ വിഡ്ഢിയാക്കുന്ന പത്രങ്ങൾക്കെതിരെ കോടതി സ്വമേധയാ കേസെടുക്കണം. ഞാൻ പോലും കാലത്തു ഇത് കണ്ടു ഞെട്ടി. അങ്ങനെ എത്രപേർ ഇതുപോലെ തെറ്റുധരിക്കപ്പെട്ടിട്ടുണ്ടാകാം.
ഏറ്റവും വൃത്തികെട്ട മാധ്യമ പ്രവർത്തനമാണ് ഇന്ന് വന്ന വാർത്ത കൊണ്ട് മാതൃഭൂമി, മനോരമ തുടങ്ങിയ പത്രങ്ങൾ ചെയ്തത്. സർക്കാർ ഇതിനെതിരെ കർശനമായ നടപടി എടുക്കണം. ചുരുക്കി പറഞ്ഞാൽ ജനാധിപത്യ സ്വാതന്ത്രയത്തെ മലയാള മീഡിയകൾ നിയന്ത്രണമില്ലാതെ എന്തും എഴുതാം എന്ന രീതിയിലേക്ക് പോകുകയാണ് .
ഇതാണോ മാധ്യമ ധർമ്മം എന്ന് ചോദിച്ചാൽ കുറ്റം പറയരുത്.. ഈ പത്ര ങ്ങൾ ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയർന്നവരട്ടെ.. രാജ്യത്തെ ഉന്നത കോടതികൾ വിഷയത്തിൽ കർശനമായ നടപടികൾ സ്വീകരിക്കണം..
നോട്ടേ വിട എന്ന് കണ്ടപ്പഴേ കണ്ണിൽ ഇരുട്ട് കയറി മുന്നോട്ടു വായിച്ചു നിർത്തി, ചെറിയ വരുമാനം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതാണെങ്കിലും മാതൃഭൂമി പേപ്പർ വളരെ കാലമായി വാങ്ങി വായിക്കുന്നുണ്ട് ഇനി ഈ ജന്മത്തിൽ വായിക്കില്ല
ഈ പരസ്യം ഒരു ചെറ്റത്തരമായി പോയി ഞാൻ ഇന്ന് മുതൽ പത്രം ഇടുന്നത് നിർത്തി ജനങ്ങൾ ഈ പരസ്യത്തിനെതിരെ പ്രതികരിക്കണം എല്ലാ പത്രങ്ങളും മാപ്പ് പറയുന്നത് വരെ ബഹിഷ്കരിക്കണം നമ്മുടെ പണം വാങ്ങിയിട്ട് നമ്മളെ വഞ്ചിക്കുന്നു
സത്യം. ഞാൻ ഫസ്റ്റ് പേജ് വായിച്ചു. ഫുൾ കൺഫ്യൂഷൻ ആയി. യൂട്യൂബിൽ സെർച്ച് ചെയ്തു നോക്കി. ഏറ്റവും ലാസ്റ്റ് ആണ് പരസ്യം ആണെന്ന് മനസിലായത്. നല്ല ദേഷ്യം തോന്നി
പത്രം നിറുത്തണ്ട സമയം അതിക്രമിച്ചു കാശ് കൊടുത്ത് പരസ്യം വായിക്കുന്നത് എന്തിനാന്ന് പത്രം തുറന്നാൽ പിഡനം കൊലപാതകം ഫ്രണ്ട് പേജിൽ അത്യാവശ്യം വാർത്തികൾ വാർത്തകൾ മൊബൈലിൽ കിട്ടും.
പത്രങ്ങൾക്ക് കോടതി ഇടപെട്ടു പിഴ ഈടാക്കണം, ഞാനും 10 മിനിറ്റ് കൺഫ്യൂഷൻ ആയി പോയി. ഒരു മര്യാദ ഒക്കെ വേണ്ടേ, മനോരമ ഞാൻ നാളെ മുതൽ വേണ്ട എന്ന് പറയാൻ പോകുകയാ...
സത്യം ഇങ്ങനെ ജനങ്ങളെ കബളിപ്പിക്കുന്ന പത്രങ്ങൾ ബഹിഷ്കരിക്കുക. ഒരു പരസ്യ രീതിയിൽ അല്ല കൊടുത്തിരുന്നത്.ഫസ്റ്റ് പേജിൽ പ്രധാന ഹെഡിങ് ആയിട്ട് വളരെ ഗൗരവമുളവാക്കുന്ന വാർത്ത ആയിട്ടാണ് കൊടുത്തിരുന്നത്. ജനങ്ങളെ ഇങ്ങനെ തെറ്റിദ്ധരിപ്പിച്ചതിന് നിയമനടപടി സ്വീകരിക്കണം. RBI Governor name പോലും തെറ്റിച്ച് കൊടുത്തേക്കുന്നത്.
ഇത് പ്രസിദ്ധീകരിച്ച പത്രാധിപർക്കെ തിരെ ഈ പ്രബുദ്ധകേരളത്തിലെ ആരെങ്കിലും കോടതി കയറ്റേണ്ടതാണ്. പത്രം വാങ്ങുന്നതും ആദ്യ പേജ് ശ്രദ്ധിക്കുന്നതും പ്രധാന വാർത്തയറിയാനാണ് പരസ്യം ഒന്നാം പേജിൽ അച്ചടിക്കുന്നത് തന്നെ പത്രധർമ്മമല്ല
കോടതി സ്വയമേ കേസ് എടുക്കണം ഇതിനെതിരെ പരസ്യ പൈസ കിട്ടും എന്ന് കരുതി ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾക്ക് കടിഞ്ഞാൺ ഇടണം അത് എത്ര മാധ്യമ ഭീമൻ ആയാലും ശരി . രാവിലത്തെ ഈ വാർത്ത കേട്ട് പരിഭ്രാന്തി പടർത്തി ഏവരിലും
പത്രവാർത്തകൾ അവിശ്വസനീയമായിത്തീർത്തതിൽ വായനക്കാരുടെ ദുഃഖം രേഖപ്പെടുത്തുന്നു. ലക്ഷങ്ങൾ കൈപ്പറ്റിയ ശേഷം സാധാരണ വായനക്കാരെ ഇങ്ങനെ ചതിക്കരുത്. വായനക്കാരെല്ലാം അതികഠിനമായ മനോവ്യഥയിലൂടെ കടന്നുപോയി.😢😢😢
നാടിനു വേണ്ടി ആത്മഹത്യ ചെയ്ത സ്വന്തം ജീവൻ ബലിക്കൊടുത്തു മനോരമ ബിഗ് സലൂട്ട് ... ഈ വാർത്ത വെറുതെ ഉണ്ടായതല്ല .... ഇന്ത്യയുടെ സാമ്പത്തിക നിലനിൽപ് എന്താണന്നു അറിയൂ .....@@sumathisuma3149
ഇന്ന് കാലത്ത് പത്രം വായിച്ചപ്പോൾ ഞെട്ടുക മാത്രമല്ല ഞെട്ടി തരിച്ചു പോയ നിരവധി ആളുകൾ ഉണ്ടായിരുന്നു 🤭🤭🤭 ഇതിന് എതിരെ ബഹുമാനപ്പെട്ട ഹൈകോടതി തന്നെ സ്വമേധയ കേസ്സ് എടുക്കട്ടെ 👍👍👍👍👍
കുട്ടികൾ വായന ശീലം ഉണ്ടാക്കാൻ വേണ്ടി മനോരമ പത്രം വരുത്തിതുടങ്ങി അപ്പോ നോക്കുമ്പോൾ വാർത്ത യെക്കാളും പരസ്യം ആണ് ഇനി പരസ്യം ഇല്ലാത്ത പേപ്പർ വാങ്ങാൻ നോക്കണം
ഞാൻ രാവിലെ മനോരമ പത്രം ഈ വാർത്ത വായിച്ച് അല്പം ഞെട്ടലിലും / ആശക്കുപ്പിലത്തിലുമായിരുന്നു.'' ' എന്നാൽ പത്രത്തിൻ്റെ ഉൾപേജിലൊ ഒന്നും ഇതുസംബന്ധിച്ച് കുടുതൽ വാർത്തകൾ ഇല്ലാത്തതിനാലും ന്യൂസ് ചാനലിലും മറ്റും ഇതുസംബന്ധിച്ച് വാർത്തകൾ ഒന്നും വരാത്തത്തി നാലും അല്പം ആശ്വാസപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞ് ഒന്നുകൂടി നോട് നിരോധന " വാർത്തയും ചുററുമുള്ള മറ്റ് വാർത്ത😅കളും കണ്ണോടി നോക്കുമ്പോൾ -- ഇതെല്ലാം ജെയിൻ വാഴ്സിറ്റിയുടെ -- ഉണ്ടയില്ലാ-- വെടികളാണെന്ന് മനസ്സിലായത്'' ''' "!!
ഇത് സത്യമായ ഒരു വാർത്തയായിട്ടാണ് ഞാൻ രാവിെല മനോരമ വായിച്ചത്. 2050 തെറ്റായി പ്രിൻ്റ് ചെയ്തതാണെന്ന് തോന്നി. ഇങ്ങനെ ആണെങ്കിൽ അടുതമാസം മുതൽ മനോരമ പത്രം വേണ്ടെന്നു വയ്ക്കുകയാണ്.
മാധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന ഈ കാലത്ത് ഈ പത്രങ്ങൾ ചെയ്ത് അവരുടെ മത്രമല്ല മധ്യമങ്ങളുടെ തന്നെ ശവക്കുഴി തേടുന്നതാണ്. അങ്ങേയറ്റം അധിക്ഷേപകരമായ വാർത്ത രീതിയിലൂടെ ജനങ്ങളെ പരിഹസിക്കരുത്.
ഈ ദിനപത്രങ്ങളെ നമ്മൾ വിശ്വസിച്ചതിന്റെ ശിക്ഷ കൂടിയായി ഈ കബളിപ്പിക്കൽ. സമൂഹത്തെ ഗൗരവതരമായി ബാധിക്കുന്ന വിഷയങ്ങളെ എത്രമേൽ ലാഘവത്തോടെയാണ് ഇവർ, അതിന്റെ വരും വരായ്കകളെക്കുറിച്ച് ആലോചനയില്ലാതെ, കൈകാര്യം ചെയ്തത് ! പരസ്യത്തിന്റെ കാശ് കണ്ടപ്പോൾ വായനക്കാരനെ മറന്ന ഈ പത്രങ്ങൾ വായിക്കുന്നത് ഞാൻ തൽക്കാലം നിർത്തുകയാണ്.
മനോരമയും മാതൃഭൂമിയും പ്രത്യേക അജണ്ട ഉള്ള പത്രങ്ങൾ ആണ് 10 വർഷമായിട്ട് ഞാൻ വായ്ക്കാറില്ല കുറേക്കാലമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എല്ലാ കാലത്തും എല്ലാവരെയും തെറ്റി ധരിപ്പിക്കാൻ കഴിയില്ല
നാഴിക്ക് നാല്പത് വട്ടം "പത്രധർമ്മം, മാധ്യമ ധർമ്മം " എന്നൊക്കെ പറയുന്നവർ ആണ്. കാശുകിട്ടിയാൽ എന്ത് കോമാളിത്തരവും കാണിക്കും എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു..... ഇനി സംഭവിക്കാൻ പോകുന്നത് പണ്ട് "പുലി വരുന്നേ പുലി വരുന്നേ " എന്ന് പറയുന്നപോലെ നാളെ എന്തെങ്കിലും ദുരന്ത മുന്നറിയിപ്പുകൾ കണ്ടാൽ അത് പരസ്യം ആണെന്ന് പറഞ്ഞു തള്ളിക്കളയാനും സാധ്യതയില്ലേ.....
ഞാനും കുറച്ച് കൺഫ്യൂഷൻ ആയി. ഇങ്ങനെ ഉള്ള പത്രം നിരോധിക്കണം. ഞാൻ പത്രം നിർത്തിയാൽ എന്ത് എന്ന് ആലോചിക്കുക ആണ്. ആടിനെ പട്ടിയാക്കുന്ന വാർത്ത. കുറച്ചു മര്യാദ വേണം.
🫣 വിശ്വാസ്യത അൽപ്പമെങ്കിലും അവശേഷിപ്പുണ്ടെങ്കിൽ അതും.. ജനാല വഴി ഒഴുകി പോയിക്കാണും.... പത്രങ്ങളുടെ ഭാവിയെപ്പറ്റി ഒരിക്കൽ തോംസൺ സായിപ്പുമാർ പറഞ്ഞ വാക്കുകൾ കാതിൽ വീണ്ടും മുഴങ്ങുന്നു: "Credibility once lost , it is lost for ever " !!! വീട് വ്യഭിചാരത്തിന് കൊടുത്തിട്ട് ഉമ്മറത്ത് ചാരിയിരിക്കുന്ന ഗൃഹനാഥനു തുല്യമാണ് ഇന്നത്തെ പത്രാധിപർ.... ഇനിയീ വീട് എത്ര നാൾ ..... അവസാന കഴുക്കോലും വീഴും വരെയെന്നാകും ഉത്തരം!!!! ഈശ്വരോ രക്ഷതു !!!!
നാളെ ഈ മാധ്യമങ്ങൾ പരസ്യം കൊടുത്ത പ്രാധാന്യത്തോടെ ക്ഷമ പറയാൻ തയ്യാറാകണം..... പണം കിട്ടാമെന്നവെച്ചാൽ എന്തും ചെയ്യാമോ? വായനക്കാരന്റെ സമയത്തിന് വില പറയുന്നു... കഷ്ടം. എന്തും എഴുതാമോ? ദൃശ്യമാധ്യമങ്ങൾ മിടുക്കന്മാരാണെന്ന് പറയുന്നില്ല....
പ്രായമായ മാതാവ് മാത്രമാണ് സ്ഥിരമായി മനോരമ പത്രം അരിച്ചു പെറുക്കി വായിക്കുന്നത്. ഞാൻ പ്രധാന വാർത്ത മാത്രം നോക്കും, പിന്നെയൊക്കെ മൊബൈലിൽ. ഈ വാർത്ത വായിച്ചു ഞെട്ടി വൈകുന്നേരം വരെ ഇരുന്നു. വേറൊന്നും വായിക്കാൻ തോന്നിയില്ല, അതുകൊണ്ട് തന്നെ അതു പരസ്യം ആണെന്നുള്ളത് കണ്ടുമില്ല. വൈകിട്ട് യൂട്ടൂബിൽ നോക്കിയപ്പോഴാണ് തലക്ക് വെളിവ് വന്നത്. അമ്മക്ക് മൊബൈൽ നോക്കാൻ പറ്റാത്തതു കൊണ്ട് ഈ നശിച്ച പത്രം നിർത്താനും നിവൃത്തി ഇല്ല..
ഇത് മാധ്യമ സ്വാതന്ത്ര്യം അതിരു കടന്നു പോയി. ഫ്രണ്ട് പേജ് 2 എണ്ണം. ഒന്ന് lulu great indian utsav നു വേണ്ടി. മാധ്യമങ്ങളുടെ വിശ്വാസ വഞ്ചന. പത്ര വായന നിർത്താൻ സമയമായി എന്ന് വരിക്കാർക്ക് കൊടുക്കുന്ന സൂചന. അല്ലെങ്കിലും പത്രം വായന ഇന്ന് അനാവശ്യമെങ്കിലും ഒരു ശീലം ആയി മലയാളികൾ കൊണ്ടു നടക്കുന്നു. അവർക്കു കൊടുത്ത അടി ഒരു കണക്കിന് വേണ്ടത് തന്നെ. മാധ്യമ ധർമം ഇങ്ങനെയും. ഇതിന്റെ ഇരട്ടി പേജ് ഉള്ള english പത്രങ്ങളെക്കാൾ മലയാള പത്ര വില. അതു വാങ്ങുന്ന മലയാളി വരിക്കാരനു ഒരു കലണ്ടർ പോലും കൊടുക്കില്ല, അപ്പോൾ ഇങ്ങനെ ഒരു ന്യൂ year gift കൊടുത്തത് നന്നായി. ഇപ്പോൾ digital തന്നെ. Feb 1 മുതൽ സമ്പൂർണ നിരോധനം എന്ന് പറഞ്ഞപ്പോൾ ഒരു que നിൽക്കൽ കൂടി ഓർമിപ്പിച്ചു, പത്ര ധർമത്തിന് മാതൃകയായി. ഇപ്പോൾ front പേജ് head lines പരസ്യങ്ങൾക്കു വഴി മാറി പുതിയ വിപ്ലവത്തിലേക്കു. ആരുണ്ടിവിടെ ചോദിക്കാൻ? ഇത് English പത്രങ്ങളും മാതൃകയാക്കാവുന്നതാണ്. പത്രങ്ങൾ മാതൃകയാകണ്ടവർ ഇങ്ങനെ മാതൃകയായാൽ വരിക്കാർക്കും ചില മാതൃകകൾ കാട്ടെണ്ടി വരും.😢
നിയമ നടപടി വേണം.ഇവർ എന്തും എഴുതും.ചിലപ്പോൾ വർഗ്ഗീയ ലഹളകൾ ഉണ്ടാവുന്ന വാർത്ത ഇങ്ങനെ നൽകോ? ഒരു തിരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ ഒരു വാർത്ത നൽകിയാൽ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലേ😮ഇതുപോലെ മറ്റുള്ളവർ ചെയ്യാൻ സാധ്യത.സർക്കാർ നടപടി എടുക്കണം.ഇവിടെ നോട്ട് നിരോധം എന്ന് പറഞ്ഞതാണ് രാജ്യദ്രോഹം.ബാക്കി എങ്ങിനെ എങ്കിലും ന്യായീകരിക്കാം.നോട്ട് നിരോധനം എന്ന് പറഞ്ഞത് ഒട്ടും ശരിയല്ല.ധാർമികത എന്നൊന്ന് ഉണ്ട്.പ്രിൻറ്റ് മീഡിയ ഇത് സ്വീകരിച്ചതാണ് അത്ഭുതം.പത്രം നിർത്താൻ തീരുമാനിച്ചു.കാശ് കൊടുത്ത് ഇത് വാങ്ങി നാണംകെടുന്നത് എന്തിനാണ്.ഒരു വിശ്വാസം ഉണ്ടായിരുന്നു അത് തകർത്തു 😮 വായിക്കുന്നത് മനുഷ്യൻ ആണ്.ഉപഭോക്താവ് ആണ്.ഇങ്ങനെ ചെയ്യുന്നത് വഞ്ചന ആണ്.റിപ്പോർട്ടർ ചാനലിൽ ഡോക്ടർ ഈ വാർത്ത വായിച്ചു.കുട്ടികൾ സ്കൂൾ അസംബ്ലിയിൽ വാർത്ത വായിക്കുന്നതാണ്.ഇങ്ങനെ തെറ്റായ വാർത്ത അവർ വായിക്കില്ലേ
പത്രത്തിൽ എന്തു വേണമെങ്കിലും എഴുതാമോ. വ്യാജ വാർത്ത ക്ക് കേസ് എടുക്കണം
IPC Section 505: Penalizes spreading false information that can create fear, panic, or disrupt public harmony.
Ente achan nirthi
ഇങ്ങിനെ തെറ്റായ വാർത്ത കൊടുക്കുന്ന മാധ്യമങ്ങളുടെ ലൈസൻസ് രാധു ചെയ്യണം
ശക്തമായ നടപടി വേണം
വീട്ടിൽ നിർത്തി 👍
ഇതുപോലെയുള്ള പത്രങ്ങൾ എല്ലാവരും ഒന്നിച്ചു നിന്ന് ബഹി ഷ്കരിച്ചു ഇതിന് മറുപടി കൊടുക്കണം
പത്രങ്ങൾക്കെതിരെ കോടതി സ്വമേധയാ കേസെടുക്കണം .
Yes
എസ്
Yes
Ethu kodathi soyam case edukkanam
Yes surely
എത്രയും വേഗം ബന്ധപ്പെട്ട അധികാരികൾ ഈ പരസ്യം കൊടുത്തവർക്കും , പത്രക്കാർക്കും എതിരെ നടപടി എടുക്കണം .
ഇത്തരത്തിലുള്ള ന്യൂസ് കൊടുത്തു ജനങ്ങളെ വിഡ്ഢിയാക്കുന്ന പത്രങ്ങൾക്കെതിരെ കോടതി സ്വമേധയാ കേസെടുക്കണം. ഞാൻ പോലും കാലത്തു ഇത് കണ്ടു ഞെട്ടി. അങ്ങനെ എത്രപേർ ഇതുപോലെ തെറ്റുധരിക്കപ്പെട്ടിട്ടുണ്ടാകാം.
Me also 😂
Yes
Satyam
പ്രായമായവരെ ഈ വാർത്ത കാണിച്ച് നോട്ട് മാറ്റിത്തരാം എന്ന് പറഞ്ഞ് പറ്റിക്കും.
🫢
ഏറ്റവും വൃത്തികെട്ട മാധ്യമ പ്രവർത്തനമാണ് ഇന്ന് വന്ന വാർത്ത കൊണ്ട് മാതൃഭൂമി, മനോരമ തുടങ്ങിയ പത്രങ്ങൾ ചെയ്തത്. സർക്കാർ ഇതിനെതിരെ കർശനമായ നടപടി എടുക്കണം. ചുരുക്കി പറഞ്ഞാൽ ജനാധിപത്യ സ്വാതന്ത്രയത്തെ മലയാള മീഡിയകൾ നിയന്ത്രണമില്ലാതെ എന്തും എഴുതാം എന്ന രീതിയിലേക്ക് പോകുകയാണ് .
Sirajilum und ee news
കേരള കൗമുദി ഉണ്ട്
ഈ പത്രങ്ങൾ ബഹിഷ്കരിക്കാൻ തന്റെടമുള്ള എത്ര പേരുണ്ട്?
Njan pathram nale muthal nirthan theerumanichu
പൊങ്ങച്ചം ഉള്ളവർ ബഹിഷ്കരിക്കില്ല.
ഞാനുണ്ട്, ഇവരെ ഇങ്ങനെ വിട്ടുകൂടാ
ഒരു പത്രവും വേണ്ടാ 😂
😂പിന്നെ ഏതു പത്രം ഇടണം ദേശാഭിമാനി ആണോ 😊
ഇതാണോ മാധ്യമ ധർമ്മം എന്ന് ചോദിച്ചാൽ കുറ്റം പറയരുത്..
ഈ പത്ര ങ്ങൾ ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയർന്നവരട്ടെ..
രാജ്യത്തെ ഉന്നത കോടതികൾ വിഷയത്തിൽ കർശനമായ നടപടികൾ സ്വീകരിക്കണം..
ഇത് പേപ്പറിൽ കണ്ടു ഇനി എന്തു ചെയ്യും എന്ന് ചർച്ച ചെയ്ത ഞാനും എന്റെ വീട്ടുകാരും 😂😂
😂😂
Evdem paisa okke vegam bankli edan alojichath😂
ഞാനും 😆😆
ഞങ്ങളും
ഞാനും. ഇവിടെ ഭയങ്കര ചർച്ചയായിരുന്നു. ആരെയൊക്കെയോ വിളിച്ചുപറഞ്ഞു.
പത്രം നിറുത്താൻ കാരണം നോക്കിയിരിക്കുകയായിരുന്നു .....😡
ഇങ്ങനെ ഉള്ള പത്രങ്ങളെ കുറച്ചു കാലത്തേക്ക് നിരോധിക്കണം.
നോട്ടേ വിട എന്ന് കണ്ടപ്പഴേ കണ്ണിൽ ഇരുട്ട് കയറി മുന്നോട്ടു വായിച്ചു നിർത്തി, ചെറിയ വരുമാനം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതാണെങ്കിലും മാതൃഭൂമി പേപ്പർ വളരെ കാലമായി വാങ്ങി വായിക്കുന്നുണ്ട് ഇനി ഈ ജന്മത്തിൽ വായിക്കില്ല
മനോരമയിലും ഇതന്നെ അവസ്ഥ ..സെൻട്രൽ govt നെ പത്തു ചീത്ത പറഞ്ഞത് മിച്ചം..
ഞാനും ഞെട്ടി. കുറച്ച് സമയം ടെൻഷൻ ആയി. പരസ്യം ആണ് എന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്.. പത്രം വരുത്താത്തത് ഏതായാലും നന്നായി
Oru standard illatha pathram aayi poyi ee Mathrubhumi newspaper athinte page thanne thottal keeripigum very poor, vivaram illey
ഈ പരസ്യം ഒരു ചെറ്റത്തരമായി പോയി ഞാൻ ഇന്ന് മുതൽ പത്രം ഇടുന്നത് നിർത്തി ജനങ്ങൾ ഈ പരസ്യത്തിനെതിരെ പ്രതികരിക്കണം എല്ലാ പത്രങ്ങളും മാപ്പ് പറയുന്നത് വരെ ബഹിഷ്കരിക്കണം നമ്മുടെ പണം വാങ്ങിയിട്ട് നമ്മളെ വഞ്ചിക്കുന്നു
വാർഷിക വരിസംഖ്യ എടുത്താൽ പോലും സൗജന്യമായി ഒരു കലണ്ടർ പോലും തരാത്ത തനി കച്ചവടം
പത്രം വേണ്ട എന്നു വെച്ചാലൊ എല്ലാവരും പറയു 10 പേര് പറഞ്ഞാൽ ഞാനും നിറുത്താം
ഇപ്പൊ മനോരമ നിര്‍ത്തി 4 years കഴിഞ്ഞു
❤✌
Njanum
ഞാൻ രാവിലെ ഏജൻടിനെ വിളിച്ചു , നാളെ മുതൽ പത്രം വേൻടാ , 2 മാസത്തെ advance തുക പോയി, പോട്ടെ എന്നാലും പാഴ്പത്രം വേൻടാ
Njan news paper varuthunnilla.nannayi
നാളെ മുതൽ പാത്രം. നിർത്തുന്നു എന്ന് മാത്രമല്ല കേസ്. കൊടുക്കും
👍
Good👍
സത്യം. ഞാൻ ഫസ്റ്റ് പേജ് വായിച്ചു. ഫുൾ കൺഫ്യൂഷൻ ആയി. യൂട്യൂബിൽ സെർച്ച് ചെയ്തു നോക്കി. ഏറ്റവും ലാസ്റ്റ് ആണ് പരസ്യം ആണെന്ന് മനസിലായത്. നല്ല ദേഷ്യം തോന്നി
ഞങ്ങളും
ഇങ്ങനെ ഒരു പരസ്യം ഏപ്രിൽ 1ന് കൊടുത്തിരുന്നെങ്കിൽ ഏപ്രിൽ ഫൂൾ എന്നെങ്കിലും കരുതമായിരുന്നു 😄
ഞാൻ നാളെ മുതൽ പത്രം നിർത്തുന്നു. സത്യം ഏതാണ്, പരസ്യം ഏതാണെന്നു നോക്കി തരം തിരിച്ചു വായിക്കാൻ സമയം ഇല്ല
പത്രം നിറുത്തണ്ട സമയം അതിക്രമിച്ചു കാശ് കൊടുത്ത് പരസ്യം വായിക്കുന്നത് എന്തിനാന്ന് പത്രം തുറന്നാൽ പിഡനം കൊലപാതകം ഫ്രണ്ട് പേജിൽ അത്യാവശ്യം വാർത്തികൾ വാർത്തകൾ മൊബൈലിൽ കിട്ടും.
ഇവന്മാർ മാമാ paniikkkku പോകുന്നതായിരുന്നു നല്ലത്.
എല്ലാരും ഇതുപോലെ ടീരുമാനിക്കാന്നും
നല്ല തീരുമാനം
ഇത്തരം നെറികേടുകൾക്കെതിരെ നിയമനടപടികൾ അത്യാവശ്യമാണ്.
പത്രങ്ങൾക്ക് കോടതി ഇടപെട്ടു പിഴ ഈടാക്കണം, ഞാനും 10 മിനിറ്റ് കൺഫ്യൂഷൻ ആയി പോയി. ഒരു മര്യാദ ഒക്കെ വേണ്ടേ, മനോരമ ഞാൻ നാളെ മുതൽ വേണ്ട എന്ന് പറയാൻ പോകുകയാ...
Mathrubhumiyum ee thenditharam cheythitundu
ohoo, athilum undalle !
സുപ്രഭാതത്തിലും ഉണ്ട്
ഇത് മനോരമയിൽ വന്നതാണോ
IPC Section 505: Penalizes spreading false information that can create fear, panic, or disrupt public harmony.
സത്യം ഇങ്ങനെ ജനങ്ങളെ കബളിപ്പിക്കുന്ന പത്രങ്ങൾ ബഹിഷ്കരിക്കുക.
ഒരു പരസ്യ രീതിയിൽ അല്ല കൊടുത്തിരുന്നത്.ഫസ്റ്റ് പേജിൽ പ്രധാന ഹെഡിങ് ആയിട്ട് വളരെ ഗൗരവമുളവാക്കുന്ന വാർത്ത ആയിട്ടാണ് കൊടുത്തിരുന്നത്.
ജനങ്ങളെ ഇങ്ങനെ തെറ്റിദ്ധരിപ്പിച്ചതിന് നിയമനടപടി സ്വീകരിക്കണം.
RBI Governor name പോലും തെറ്റിച്ച് കൊടുത്തേക്കുന്നത്.
High court have to take case
ഇത് പ്രസിദ്ധീകരിച്ച പത്രാധിപർക്കെ തിരെ ഈ പ്രബുദ്ധകേരളത്തിലെ ആരെങ്കിലും കോടതി കയറ്റേണ്ടതാണ്. പത്രം വാങ്ങുന്നതും ആദ്യ പേജ് ശ്രദ്ധിക്കുന്നതും പ്രധാന വാർത്തയറിയാനാണ് പരസ്യം ഒന്നാം പേജിൽ അച്ചടിക്കുന്നത് തന്നെ പത്രധർമ്മമല്ല
ഇതിലും ഭേദം മാത്തൂട്ടിച്ചായന്റെയും വീരന്റെയും കുടുംബക്കാർ വേശ്യാവൃത്തിക്കിറങ്ങുന്നതായിരുന്നു.
സത്യം
എടെ ഇത് എല്ലാ പത്രങ്ങളിലും ഉണ്ട് മലയാള മനോരമ, മാതൃഭൂമി, മംഗളം, ജന്മഭൂമി, ദീപിക, മാധ്യമം, കൗമുദി.
എന്റെ മനസ്സിൽ തോന്നിയത് താങ്കൾ എഴുതി🙏
ഇതൊക്കെ വെറും ചെറ്റത്തരം കൊടുക്കണം ഇതൊന്നും നിയമം കാണുന്നില്ല
കോടതി സ്വയമേ കേസ് എടുക്കണം ഇതിനെതിരെ പരസ്യ പൈസ കിട്ടും എന്ന് കരുതി ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾക്ക് കടിഞ്ഞാൺ ഇടണം അത് എത്ര മാധ്യമ ഭീമൻ ആയാലും ശരി . രാവിലത്തെ ഈ വാർത്ത കേട്ട് പരിഭ്രാന്തി പടർത്തി ഏവരിലും
പത്രവാർത്തകൾ അവിശ്വസനീയമായിത്തീർത്തതിൽ വായനക്കാരുടെ ദുഃഖം രേഖപ്പെടുത്തുന്നു. ലക്ഷങ്ങൾ കൈപ്പറ്റിയ ശേഷം സാധാരണ വായനക്കാരെ ഇങ്ങനെ ചതിക്കരുത്. വായനക്കാരെല്ലാം അതികഠിനമായ മനോവ്യഥയിലൂടെ കടന്നുപോയി.😢😢😢
വിഷമം വരുന്നു സത്യം പറഞ്ഞാൽ. കുട്ടികാലം തൊട്ട് ഈ പത്രങ്ങളെ എത്ര പവിത്രം ആയി ആണ് കണ്ടിരുന്നത് എന്ന് അറിയാമോ?
ഈ പത്രങ്ങൾ എല്ലാവരും നിരോധിക്കണം
മനോരമ ഇനി വേണ്ട
Manorama eni vede venda 😢😢😢
ദേശാഭിമാനി
നാടിനു വേണ്ടി ആത്മഹത്യ ചെയ്ത സ്വന്തം ജീവൻ ബലിക്കൊടുത്തു മനോരമ ബിഗ് സലൂട്ട് ... ഈ വാർത്ത വെറുതെ ഉണ്ടായതല്ല .... ഇന്ത്യയുടെ സാമ്പത്തിക നിലനിൽപ് എന്താണന്നു അറിയൂ .....@@sumathisuma3149
ഇത് പരസ്യമല്ല.. ശുദ്ധ തോന്നിവാസം.
ഇവന്മാർക്ക് ഇതിനെക്കാളും കൂട്ടി കൊടുത്തു കൂടെ. ഇവന്മാർക്ക് എതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം
ഇത്തരത്തിൽ ഉള്ള പത്രപരസ്യത്തിന് എതിരെ നടപടികൾ സ്വീകരിക്കണം
ഈ വാർത്ത പത്രത്തിൽ കണ്ടിട്ട് ഒന്നും മനസ്സിലാവാതെ അടുത്ത പേജ് മറിച്ചു വായിച്ചു.😂
Same
Correct 😁😁
മാതൃഭൂമി യും മനോരമയും ബഹിഷ്കരിക്കുക.
കമ്പി പാര എടുത്ത് കക്കാൻ ഇറങ്ങിക്കൂടെ എന്ന് പറയുന്നില്ല. കാരണം ഈ അവരാതത്തിന്റെ മുന്നിൽ അതിന് പോലും ഒരു മാന്യത ഉണ്ട്..
ഇന്ന് കാലത്ത് പത്രം വായിച്ചപ്പോൾ ഞെട്ടുക മാത്രമല്ല ഞെട്ടി തരിച്ചു പോയ നിരവധി ആളുകൾ ഉണ്ടായിരുന്നു 🤭🤭🤭
ഇതിന് എതിരെ
ബഹുമാനപ്പെട്ട
ഹൈകോടതി തന്നെ
സ്വമേധയ കേസ്സ് എടുക്കട്ടെ
👍👍👍👍👍
കുട്ടികൾ വായന ശീലം ഉണ്ടാക്കാൻ വേണ്ടി മനോരമ പത്രം വരുത്തിതുടങ്ങി അപ്പോ നോക്കുമ്പോൾ വാർത്ത യെക്കാളും പരസ്യം ആണ് ഇനി പരസ്യം ഇല്ലാത്ത പേപ്പർ വാങ്ങാൻ നോക്കണം
IPC Section 505: Penalizes spreading false information that can create fear, panic, or disrupt public harmony.
Ella newspaper ilum und. Manorama yil maathram alla
💯
Buy Kerala kaumudi it has only news
എനിക്ക് വേണ്ട പത്രം
ഈ മാധ്യമങ്ങളെ ജനങ്ങൾ വിലക്കണം.
ഇനി മുതൽ എല്ലാവരും പത്രം നിർത്തണം
ഇവരുടെ അഹങ്കാരം അവസാനിപ്പിക്കണം
ചതി, വഞ്ചന, തെറ്റിദ്ധരിപ്പിക്കൽ, തുടങ്ങി എല്ലാഗുണങ്ങളും ഉള്ള ഈ പത്രങ്ങൾ കേന്ദ്ര ഗവണ്മെന്റിനു പൂട്ടിച്ചുകൂടെ?
മനുഷ്യരെ പറ്റിക്കാൻ ഇറങ്ങി ഇരിക്കുവാ എവ്വൻ മാർ. നമ്മള് ക്യാഷ് കൊടുത്തു പേപ്പർ വാങ്ങിക്കിന്നു വ്യാജ വാർത്ത വായിക്കാൻ...
ഞാൻ രാവിലെ
മനോരമ പത്രം ഈ വാർത്ത വായിച്ച്
അല്പം
ഞെട്ടലിലും / ആശക്കുപ്പിലത്തിലുമായിരുന്നു.'' '
എന്നാൽ
പത്രത്തിൻ്റെ ഉൾപേജിലൊ
ഒന്നും
ഇതുസംബന്ധിച്ച് കുടുതൽ വാർത്തകൾ
ഇല്ലാത്തതിനാലും
ന്യൂസ് ചാനലിലും മറ്റും
ഇതുസംബന്ധിച്ച്
വാർത്തകൾ
ഒന്നും വരാത്തത്തി നാലും
അല്പം ആശ്വാസപ്പെട്ടിരുന്നു.
ഉച്ചകഴിഞ്ഞ്
ഒന്നുകൂടി
നോട് നിരോധന " വാർത്തയും
ചുററുമുള്ള മറ്റ് വാർത്ത😅കളും
കണ്ണോടി നോക്കുമ്പോൾ --
ഇതെല്ലാം
ജെയിൻ വാഴ്സിറ്റിയുടെ
-- ഉണ്ടയില്ലാ-- വെടികളാണെന്ന്
മനസ്സിലായത്'' ''' "!!
പത്രങ്ങൾ ഇത്തിരി മര്യാദ കാണിക്കണം.. കഷ്ടം. ക്യാഷ് കൊടുത്ത് വാങ്ങുന്ന പത്രത്തിന്റെ first പേജ് ഒരു കാരണവശാലും full പരസ്യത്തിന് മാറ്റി വെക്കരുത്....
സാധാരണയായി വാർത്തക്ക് താഴെ Advt എന്ന് കൊടുക്കാറുണ്ട് കേരളത്തിലെ മാധ്യമപ്രവർത്തനം വളരെ താഴ്ന്ന നിലവാരം പുലർത്തുന്നു
100%
@@rajantc5400 മുകളിൽ മാർക്കറ്റിങ് ഫീച്ചർ എന്ന് ഉണ്ടല്ലോ...
Marketing feature എന്ന് മുകളില്‍ തന്നെ ഉണ്ട്
കൂടാതെ താഴെ ariyippund
IPC Section 505: Penalizes spreading false information that can create fear, panic, or disrupt public harmony.
ഇന്നത്തെ സ്ഥിതി തുടർന്നാൽ 2050 ൽ ' പത്രങ്ങൾ ഉണ്ടാവാൻ ഇടയില്ല
ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ ഇതിൽ കൂടുതൽ എന്തു വേണം
രാവിലെ തന്നെ തിരക്കിനിടെ മാതൃഭൂമി പത്രം വായിച്ചു വിശ്വസിച്ചു പോയി. പറ്റിക്കപെട്ടതിൽ വളരെ അമർഷം ഉണ്ട്.
നാളെ മുതൽ പത്രം വാങ്ങിക്കുന്നില്ല
ഞാൻ പത്രം നിർത്തിയിട്ട് 14 വർഷം ആയി.😂
ഈ വാർത്ത കണ്ട്.. നേരത്തെ തന്നെ പത്രം വരുത്തുന്നത് നിർത്താൻ ആലോചിരുന്ന ഞാൻ..
ഇതിനൊന്നും ഈ രാജ്യത്ത് നിയമം ഇല്ലേ. എന്ത് തോന്നയാസവും പത്രത്തിനാകാമോ??
IPC Section 505: Penalizes spreading false information that can create fear, panic, or disrupt public harmony.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഇത്തരം മാമാ പത്രങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണം
ഇതുപോലുള്ള വാർത്തകൾ കൊടുക്കാൻ ഇവർക്ക് ആര് അധികാരം കൊടുക്കുന്നു 🙏🏼🙏🏼
മനോരമ.. മാതൃഭൂമി പത്രങ്ങളുടെ വിശ്വാസം തകർന്നു. വെറും തരികിട പരിപാടി അവർ ഇതു ചെയ്യുരീതായിരുന്നു.
ഇത്തരം പരസ്യങ്ങൾ കണ്ടിട്ട് ആകെ ഞെട്ടിപ്പോയി..കുറെ കഴിഞ്ഞിട്ടാണ് മനസ്സിലായത് പോലും..ഇത് കുറച്ചു കടന്നു പോയി.. സ്വയം വിറ്റ അവസ്ഥ
മാധ്യമങ്ങൾ ഇങ്ങനെ ആണ് രാഷ്ട്രീയ വേശ്യകൾ ആകുന്നത് 🙏
മാധ്യമ തെമ്മാടിത്തരം.....
ഇത് report ചെയ്ത ന്യൂസ് 18 ന് അഭിനന്ദനങ്ങൾ...
ആളുകളെ . തെറ്റ് ധരിപ്പിക്കുന്ന വാർത്ത. ഭയങ്കരം അതും ഒന്നാം പേജിൽ .
ബിസിനെസ്സ് meghala
ഞാൻ ഇന്നു മുതൽ പത്രം നിർത്തുന്നു.
പ്രിൻറ് മീഡിയ സ്വന്തം ശവക്കുഴി തോണ്ടി
ഇത് സത്യമായ ഒരു വാർത്തയായിട്ടാണ് ഞാൻ രാവിെല മനോരമ വായിച്ചത്. 2050 തെറ്റായി പ്രിൻ്റ് ചെയ്തതാണെന്ന് തോന്നി. ഇങ്ങനെ ആണെങ്കിൽ അടുതമാസം മുതൽ മനോരമ പത്രം വേണ്ടെന്നു വയ്ക്കുകയാണ്.
മാധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുന്ന ഈ കാലത്ത് ഈ പത്രങ്ങൾ ചെയ്ത് അവരുടെ മത്രമല്ല മധ്യമങ്ങളുടെ തന്നെ ശവക്കുഴി തേടുന്നതാണ്. അങ്ങേയറ്റം അധിക്ഷേപകരമായ വാർത്ത രീതിയിലൂടെ ജനങ്ങളെ പരിഹസിക്കരുത്.
ഈ ദിനപത്രങ്ങളെ നമ്മൾ വിശ്വസിച്ചതിന്റെ ശിക്ഷ കൂടിയായി ഈ കബളിപ്പിക്കൽ. സമൂഹത്തെ ഗൗരവതരമായി ബാധിക്കുന്ന വിഷയങ്ങളെ എത്രമേൽ ലാഘവത്തോടെയാണ് ഇവർ, അതിന്റെ വരും വരായ്കകളെക്കുറിച്ച് ആലോചനയില്ലാതെ, കൈകാര്യം ചെയ്തത് ! പരസ്യത്തിന്റെ കാശ് കണ്ടപ്പോൾ വായനക്കാരനെ മറന്ന ഈ പത്രങ്ങൾ വായിക്കുന്നത് ഞാൻ തൽക്കാലം നിർത്തുകയാണ്.
മനോരമ, മാതൃഭൂമി പത്രം ആരും വാങ്ങരുത്
എന്ത് പോക്രിത്തരം ഇവരെ വെറുതെ വിടെരുത്. പാവം ജനങ്ങളുടെ പണം വാങ്ങി ഇത്തരം വാർത്ത കൊടുത്ത പ്രസ്ഥാനങ്ങളെ കോടതി ഇടപെട്ട് ആവർത്തിക്കാതെ ശിക്ഷിക്കണം
താന്തോന്നി തരം വിളിച്ചു പറയുന്ന പത്രങ്ങൾ നിരോധിക്കണം. വരിക്കാർ എല്ലാം പത്രം ത്യജിക്കുകയും വേണം.
ആ ഭയം ഉണ്ടെങ്കിൽ ഈ തറ നിലവാരത്തിലേക്കു പോകില്ലായിരുന്നു.
IPC Section 505: Penalizes spreading false information that can create fear, panic, or disrupt public harmony.
ഇപ്പോഴാണ് സമാധാനമായത്. Newsl8 ചാനലിന് നന്ദി.
എന്തു തെമ്മാടി തരം കാണിച്ചാലും ജനങ്ങൾ സഹിച്ചോളും എന്ന ധാർഷ്ട്യമാണ്.... ഇവന്മാർ പടച്ചു വരുന്നതിന്റെ പിന്നാലെ പോകുന്ന സമൂഹത്തെ കൊഞ്ഞനം കുത്തുന്നു..
വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ഈ പത്ര ഉടമയ്ക്െകതിരെ ക്രിമിനൽ കേസ്സെടുക്കണം
മനോരമയും മാതൃഭൂമിയും പ്രത്യേക അജണ്ട ഉള്ള പത്രങ്ങൾ ആണ് 10 വർഷമായിട്ട് ഞാൻ വായ്ക്കാറില്ല കുറേക്കാലമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എല്ലാ കാലത്തും എല്ലാവരെയും തെറ്റി ധരിപ്പിക്കാൻ കഴിയില്ല
ദേശാഭിമാനി ആണോ വായിക്കുക
അതു പറയൂല...!!
@@binduraghavan2624എന്താ സംശയം , സതൃമറിയാനാണ് ഞങ്ങൾ പത്രം വാങ്ങുന്നത്.
പത്രവാർത്ത സത്യം ആണൊന്നു അറിയാൻ വാട്സാപ്പ് നോക്കേണ്ട അവസ്ഥ ആയി...
നാഴിക്ക് നാല്പത് വട്ടം "പത്രധർമ്മം, മാധ്യമ ധർമ്മം " എന്നൊക്കെ പറയുന്നവർ ആണ്. കാശുകിട്ടിയാൽ എന്ത് കോമാളിത്തരവും കാണിക്കും എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു..... ഇനി സംഭവിക്കാൻ പോകുന്നത് പണ്ട് "പുലി വരുന്നേ പുലി വരുന്നേ " എന്ന് പറയുന്നപോലെ നാളെ എന്തെങ്കിലും ദുരന്ത മുന്നറിയിപ്പുകൾ കണ്ടാൽ അത് പരസ്യം ആണെന്ന് പറഞ്ഞു തള്ളിക്കളയാനും സാധ്യതയില്ലേ.....
കേരളത്തിലെ പേപ്പർ അല്ല അങ്ങനെയാണ്
ഞാനും കുറച്ച് കൺഫ്യൂഷൻ ആയി. ഇങ്ങനെ ഉള്ള പത്രം നിരോധിക്കണം. ഞാൻ പത്രം നിർത്തിയാൽ എന്ത് എന്ന് ആലോചിക്കുക ആണ്. ആടിനെ പട്ടിയാക്കുന്ന വാർത്ത. കുറച്ചു മര്യാദ വേണം.
നിർത്തുക തന്നെ വേണം
🫣 വിശ്വാസ്യത അൽപ്പമെങ്കിലും അവശേഷിപ്പുണ്ടെങ്കിൽ അതും.. ജനാല വഴി ഒഴുകി പോയിക്കാണും.... പത്രങ്ങളുടെ ഭാവിയെപ്പറ്റി ഒരിക്കൽ തോംസൺ സായിപ്പുമാർ പറഞ്ഞ വാക്കുകൾ കാതിൽ വീണ്ടും മുഴങ്ങുന്നു: "Credibility once lost , it is lost for ever " !!! വീട് വ്യഭിചാരത്തിന് കൊടുത്തിട്ട് ഉമ്മറത്ത് ചാരിയിരിക്കുന്ന ഗൃഹനാഥനു തുല്യമാണ് ഇന്നത്തെ പത്രാധിപർ.... ഇനിയീ വീട് എത്ര നാൾ ..... അവസാന കഴുക്കോലും വീഴും വരെയെന്നാകും ഉത്തരം!!!! ഈശ്വരോ രക്ഷതു !!!!
ടോയ്‌ലറ്റ് പേപ്പർ ഉപയോഗത്തിന് പോലും കൊള്ളാത്ത ഇത്തരം പത്രങ്ങൾ വരിക്കാർക്ക് വേണ്ടെന്നു വച്ചൂടെ.
മാതൃഭൂമി മുതലാളി ക്കു തുത്തിലും ഭേദം ഇറച്ചി കച്ചവടം നടത്താമായിരുന്നു നാളെ മുതൽ ഈ പത്രം വായന നിർത്തുന്നു
ഇത്തരം. പത്രങ്ങൾ ജനം ബഹിഷ്കരിച്ചേ പറ്റൂ. മനോരമയിൽ ഇതിനു മുന്പും തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത എന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്.
ഞാൻ എന്നെങ്കിലും ഒരിക്കലേ പത്രം വായിക്കാറുള്ളൂ.... അത് ഇന്നാണ് വായിച്ചത്... ഞാൻ ഞെട്ടി പോയി....ഞാൻ അറിയാതെ ലോകം മുന്നോട്ട് പോയോ എന്നൊരു ഇത് തോന്നി
ക്യാഷ് കൊടുത്തു വാങ്ങിക്കുന്ന പത്രം നാട്ടുകാരെ പറ്റിക്കുന്നു
രാവിലെ പത്രം വായിച്ച് ബി.പി. കൂടിയവർ ധാരാളം.😢😢😮
ഈ വാർത്തേക്കെതിരെ പത്രക്കാർക്കെതിരെ സ്വമേധയാ കേസ് എടുക്കണം.ഒരു യുദ്ധം ഉണ്ടാവാൻ ആയുധം പേന ayalum മതി.ജനങ്ങളോട് യാതൊരു വിധ പ്രധിപതിയും ഇല്ല.
Ini manorama njngal vangilla
പണ്ടത്തെ 'തനിനിറം'പത്രം ഇതിലെത്രയോ ഭേദമായിരുന്നു!
പത്രം ഈ മാസം കൂടി മാത്രം
ഇത്തരം fake news Papers നെ boycott ചെയ്യണം
ജെയിൻ.യൂണിവേഴ്‌സിറ്റിക്കെതിരെയും.ഇങ്ങനെ.പരസ്യം.നൽകിയ.പത്ര.മുതലാളിമാർക്ക്.അതിരെയും.കേന്ദ്ര.സംസ്ഥാന.സർക്കാരുകളും..റിസർവ്.ബാങ്കും.കർശന.നിയമ.നടപടികൾ.എടുക്കണം
ചുവപ്പ് കണ്ടാൽ ഹാലിളകുന്ന കോടി തോരണങ്ങളും ബോർഡും കാണുന്ന നമ്മുടെ ജഡ്ജ് മാരൊക്കെ ഉറങ്ങുകയാണോ
പത്രംവയന ഞാൻ നിർത്തുന്നു
നാളെ ഈ മാധ്യമങ്ങൾ പരസ്യം കൊടുത്ത പ്രാധാന്യത്തോടെ ക്ഷമ പറയാൻ തയ്യാറാകണം.....
പണം കിട്ടാമെന്നവെച്ചാൽ എന്തും ചെയ്യാമോ?
വായനക്കാരന്റെ സമയത്തിന് വില പറയുന്നു... കഷ്ടം. എന്തും എഴുതാമോ?
ദൃശ്യമാധ്യമങ്ങൾ മിടുക്കന്മാരാണെന്ന് പറയുന്നില്ല....
മാധ്യമം പത്രത്തിലും വന്നു, പിന്നീട് ഞാൻ ഓൺലൈൻ ന്യൂസിൽ ഒന്നും കണ്ടില്ല ഇപ്പോൾ നിങ്ങളുടെ ന്യൂസിൽ നിന്നും യാഥാർഥ്യം മനസ്സിലായി
പ്രായമായ മാതാവ് മാത്രമാണ് സ്ഥിരമായി മനോരമ പത്രം അരിച്ചു പെറുക്കി വായിക്കുന്നത്. ഞാൻ പ്രധാന വാർത്ത മാത്രം നോക്കും, പിന്നെയൊക്കെ മൊബൈലിൽ. ഈ വാർത്ത വായിച്ചു ഞെട്ടി വൈകുന്നേരം വരെ ഇരുന്നു. വേറൊന്നും വായിക്കാൻ തോന്നിയില്ല, അതുകൊണ്ട് തന്നെ അതു പരസ്യം ആണെന്നുള്ളത് കണ്ടുമില്ല. വൈകിട്ട് യൂട്ടൂബിൽ നോക്കിയപ്പോഴാണ് തലക്ക് വെളിവ് വന്നത്. അമ്മക്ക് മൊബൈൽ നോക്കാൻ പറ്റാത്തതു കൊണ്ട് ഈ നശിച്ച പത്രം നിർത്താനും നിവൃത്തി ഇല്ല..
ഇത് മാധ്യമ സ്വാതന്ത്ര്യം അതിരു കടന്നു പോയി. ഫ്രണ്ട് പേജ് 2 എണ്ണം. ഒന്ന് lulu great indian utsav നു വേണ്ടി. മാധ്യമങ്ങളുടെ വിശ്വാസ വഞ്ചന. പത്ര വായന നിർത്താൻ സമയമായി എന്ന് വരിക്കാർക്ക് കൊടുക്കുന്ന സൂചന. അല്ലെങ്കിലും പത്രം വായന ഇന്ന് അനാവശ്യമെങ്കിലും ഒരു ശീലം ആയി മലയാളികൾ കൊണ്ടു നടക്കുന്നു. അവർക്കു കൊടുത്ത അടി ഒരു കണക്കിന് വേണ്ടത് തന്നെ. മാധ്യമ ധർമം ഇങ്ങനെയും. ഇതിന്റെ ഇരട്ടി പേജ് ഉള്ള english പത്രങ്ങളെക്കാൾ മലയാള പത്ര വില. അതു വാങ്ങുന്ന മലയാളി വരിക്കാരനു ഒരു കലണ്ടർ പോലും കൊടുക്കില്ല, അപ്പോൾ ഇങ്ങനെ ഒരു ന്യൂ year gift കൊടുത്തത് നന്നായി. ഇപ്പോൾ digital തന്നെ. Feb 1 മുതൽ സമ്പൂർണ നിരോധനം എന്ന് പറഞ്ഞപ്പോൾ ഒരു que നിൽക്കൽ കൂടി ഓർമിപ്പിച്ചു, പത്ര ധർമത്തിന് മാതൃകയായി. ഇപ്പോൾ front പേജ് head lines പരസ്യങ്ങൾക്കു വഴി മാറി പുതിയ വിപ്ലവത്തിലേക്കു. ആരുണ്ടിവിടെ ചോദിക്കാൻ? ഇത് English പത്രങ്ങളും മാതൃകയാക്കാവുന്നതാണ്. പത്രങ്ങൾ മാതൃകയാകണ്ടവർ ഇങ്ങനെ മാതൃകയായാൽ വരിക്കാർക്കും ചില മാതൃകകൾ കാട്ടെണ്ടി വരും.😢
പത്രത്തിലുള്ളവർക്കും ജെയിൻ യൂണിവേഴ്സിറ്റിയിലുള്ളവർക്കും നിയമം ബാധകമല്ലേ?
ജനങ്ങളെ പറ്റിക്കുന്ന ഇത്തരം വാർത്തകൾക് എതിരെ കേസെടുത്തില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ നാട്ടിൽ നിയമം...
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വാർത്ത നൽകിയതിന് കോടതി സ്വമേധയാ കേസ് എടുക്കണം..ഇങ്ങനെ പോയാൽ ആളുകൾക്ക് എന്ത് വാർത്ത വേണമെങ്കിലും ഇത്പോലേ ഇറക്കാമല്ലോ..
മനോരമ എനിക്കറിയാവുന്ന 4 customers ഇന്നുതന്നെ വേണ്ടെന്നു വച്ചു. പത്രങ്ങൾ അഹങ്കാരിക്കേണ്ട ഏതു ന്യൂസ് ഉം പെട്ടെന്ന് കിട്ടാൻ വേറെ മാർഗങ്ങൾ ഉണ്ട്.
നിയമ നടപടി വേണം.ഇവർ എന്തും എഴുതും.ചിലപ്പോൾ വർഗ്ഗീയ ലഹളകൾ ഉണ്ടാവുന്ന വാർത്ത ഇങ്ങനെ നൽകോ? ഒരു തിരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ ഒരു വാർത്ത നൽകിയാൽ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലേ😮ഇതുപോലെ മറ്റുള്ളവർ ചെയ്യാൻ സാധ്യത.സർക്കാർ നടപടി എടുക്കണം.ഇവിടെ നോട്ട് നിരോധം എന്ന് പറഞ്ഞതാണ് രാജ്യദ്രോഹം.ബാക്കി എങ്ങിനെ എങ്കിലും ന്യായീകരിക്കാം.നോട്ട് നിരോധനം എന്ന് പറഞ്ഞത് ഒട്ടും ശരിയല്ല.ധാർമികത എന്നൊന്ന് ഉണ്ട്.പ്രിൻറ്റ് മീഡിയ ഇത് സ്വീകരിച്ചതാണ് അത്ഭുതം.പത്രം നിർത്താൻ തീരുമാനിച്ചു.കാശ് കൊടുത്ത് ഇത് വാങ്ങി നാണംകെടുന്നത് എന്തിനാണ്.ഒരു വിശ്വാസം ഉണ്ടായിരുന്നു അത് തകർത്തു 😮 വായിക്കുന്നത് മനുഷ്യൻ ആണ്.ഉപഭോക്താവ് ആണ്.ഇങ്ങനെ ചെയ്യുന്നത് വഞ്ചന ആണ്.റിപ്പോർട്ടർ ചാനലിൽ ഡോക്ടർ ഈ വാർത്ത വായിച്ചു.കുട്ടികൾ സ്കൂൾ അസംബ്ലിയിൽ വാർത്ത വായിക്കുന്നതാണ്.ഇങ്ങനെ തെറ്റായ വാർത്ത അവർ വായിക്കില്ലേ
ഇത്തരം പത്രങ്ങൾ ജനങ്ങൾ ബഹിഷ്കരിക്കണം
രാവിലെ കച്ചവടക്കാരനായ സുഹൃത് ഇതയച്ച് തന്നപ്പോൾ ഞെട്ടിപ്പോയി !!!