നോട്ട് നിരോധനത്തിനെതിരെ സഖാക്കൾ തെരുവിൽ.. ബാങ്കിലേക്ക് ഓടി നാട്ടുകാർ I Newspaper ad controversy

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 1,6 тыс.

  • @prabhakarank6550
    @prabhakarank6550 День назад +553

    RBI ഈ പത്രങ്ങൾക്കും പരസ്യക്കാർക്കുമെതിരെ നടപടി സ്വീകരിക്കണം

    • @rameshsankar1314
      @rameshsankar1314 День назад +6

      Absolutely correct.

    • @sivadaspc3015
      @sivadaspc3015 День назад +7

      Yes, people should protest against these malpractice of Kerala Dailies 👞👹🍌🪲🕷️🦏🪰🪰🪳🦗🐒🦂🦟🐊

    • @jn5193
      @jn5193 День назад

      High Court shall intervene and call to Court the scoundrel MDs and the VC of the Jain Fake University and force them to surrender the advertisement revenue and initiate investigation on money laundering by Jain Fake University.

    • @skottu
      @skottu День назад +7

      പണ്ട് മമ്മൂട്ടിയുടെ അയ്യർ ദി ഗ്രേറ്റ് എന്ന സിനിമ ഇറങ്ങിയപ്പോൾ പരസ്യങ്ങൾ ഇത്തരത്തിൽ ആയിരുന്നു. ഇന്ന് ഉച്ചക്ക് സൂര്യൻ അസ്തമിക്കും എന്നോ മറ്റോ. ഒരു വാർത്ത പോലെയാണ് കൊടുത്തിരുന്നത്.

    • @jessymthomas8669
      @jessymthomas8669 День назад +3

      Govt arinjukond aanakil ??

  • @Bhaskaran1967Kutty
    @Bhaskaran1967Kutty День назад +133

    ഇതുപോലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ വാർത്തകൾ ചെയ്യുന്നത് കൊണ്ട് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കണം എന്നാണ് എന്റെ അഭിപ്രായം

    • @mohandaspalamoottle2903
      @mohandaspalamoottle2903 День назад +2

      👍👍💯..😠😠😠

    • @DevikaMadhu-y4u
      @DevikaMadhu-y4u 23 часа назад +1

    • @darkknightrises1522
      @darkknightrises1522 Час назад

      നിങ്ങളൊക്കെ മണ്ടന്മാർ ആണോ പത്രത്തിൽ തന്നെ പരസ്യം ആണ് എന്ന് പറയുണ്ട്. ആ വാർത്ത വായിച്ചാൽ തന്നെ മനസിലാക്കാവുന്നതേ ഉള്ളൂ. കേരളം മൊത്തം മണ്ടന്മാർ ആണ് എന്ന് ഒറ്റ പരസ്യം കൊണ്ട് മനസ്സിലാക്കി തന്നു

  • @vinaynayar3684
    @vinaynayar3684 День назад +562

    വിദ്യാഭ്യാസത്തിൽ മുന്നിൽ പക്ഷേ ലോകവിവരം ഇല്ല..

    • @muralidharan7637
      @muralidharan7637 День назад +38

      വിദ്യാഭ്യാസ നിലവാരം ഇന്ത്യയിൽ 14 സ്ഥാനത്താണ്.ക്വളിറ്റി ഇല്ല.. ലോകവിവരം വട്ടപ്പൂജ്യം.. അഹംകാരം 100%

    • @sanketrawale8447
      @sanketrawale8447 День назад +17

      തട്ടിപ്പിലും മലയാളി മുന്നിൽ😂

    • @SureshKumar-y2g4i
      @SureshKumar-y2g4i День назад +6

      ഇല്ലാഞ്ഞി ട്ടാണോ. പൊട്ടൻ നടിക്കുകയാണോ എന്ന് അറിയില്ല

    • @binoydmpanicker2968
      @binoydmpanicker2968 День назад +13

      വിദ്യാഭ്യാസം അല്ല. കുറെ ഡിഗ്രി

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 День назад

      ​@@binoydmpanicker2968ഡിഗ്രികളൊക്കെ പരിശോധിച്ചാൽ അറിയാം 😀😀

  • @BaburajK-i9w
    @BaburajK-i9w День назад +128

    ഈ, കാര്യത്തിന് ഒരു വ്യക്തത വരുത്തി വിശദമായി ഒരു വാർത്ത ഇട്ട, മറുനാടൻ, ഷാജൻ സ്‌കറിയ -ക്ക്‌, അഭിനന്ദനങ്ങൾ. 👍🏻👍🏻👍🏻

  • @ABM257
    @ABM257 День назад +868

    മൊട്ട അരുണിന്റെ തലക്ക് പുറത്ത് മാത്രമല്ല അകത്തും ശുദ്ധ ശൂന്യമാണ്

    • @VinodKumar-wb9mz
      @VinodKumar-wb9mz День назад +35

      PhD എവിടുന്ന് കിട്ടിയോ ആവോ?...

    • @AsasfffAsd
      @AsasfffAsd День назад +34

      Akg സെന്റർ ൽ നിന്നുള്ള phd ആണ് മൊട്ടയ്ക്ക് 😂അത് കൊണ്ട് വിവരം കൂടും🤣🤣

    • @shankaranbhattathiri6741
      @shankaranbhattathiri6741 День назад +6

      😂😂😂😂😂😂

    • @samoommen2177
      @samoommen2177 День назад +9

      ഏതു അയല് "മൊട്ട" യുടെ നല്ല സമയം അണ്,ബാലാവകാശ കേസ് തിർന്നോ , മൊട്ട ഗോൾഡ് തൊട്ടാല് അതു ഇരുമ്പ് ആയി മാറുന്ന ബെസ്റ്റ് സമയം 😂

    • @gnanam1232
      @gnanam1232 День назад

      മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വീണു എന്നത് പോലെയാണ് സഖാക്കളുടെ അവസ്ഥയും കേൾക്കേണ്ട താമസം സമരം😏😏😅🤣

  • @pkvincent8014
    @pkvincent8014 День назад +25

    Jain യൂണിവേഴ്സിറ്റി നന്ദി.പത്രം എങ്ങിനെ നിറുത്തും എന്ന് ആലോചിക്കുകയായിരുന്നു. നാളെ മുതൽ മനോരമ വിട

  • @Veendummatthayi-my1fg
    @Veendummatthayi-my1fg День назад +1093

    ഇങ്ങനെ ജനങ്ങളെ തെറ്റിധരിച്ചു വാർത്തകൊടുത്ത മാധ്യമങ്ങളുടെ പേരിൽ കേസ് എടുക്കണം എന്ന് കരുതുന്നവർ,,

    • @revishanmughom2820
      @revishanmughom2820 День назад +6

      Ithu janangale kabalipikkalanu pathra Maadhyamathinethire Case Anivaaryam

    • @annarose-r4q
      @annarose-r4q День назад +4

      ഞാനും പറയാൻ ഇരുന്നത്

    • @zakkiralahlihussain
      @zakkiralahlihussain День назад +5

      Pottan 😂

    • @ohboeeboee
      @ohboeeboee День назад

      പ്രബുദ്ധ കേരളന്മാർ.. മഹാബുദ്ധിജീവികൾ എജ്ജാതി മണ്ടന്മാർ 😂😂😂😂

    • @AsasfffAsd
      @AsasfffAsd День назад +16

      പരസ്യത്തിന് വേണ്ടി എന്ത് വൃത്തികേടും കാണിക്കാം എന്ന അവസ്ഥ.. കഷ്ടം 😏😏

  • @kukuriakose3085
    @kukuriakose3085 22 часа назад +14

    ഷാജൻസാറിന്അഭിനന്ദനങ്ങൾ......
    ധീരമായ പത്രപ്രവർത്തനം.....
    മാതൃഭൂമിയിലും മനോരമയിലും വിശ്വാസമുണ്ടായിരുന്നു പക്ഷേ ശുംഭന്മാർ പറ്റിച്ചു ......

  • @dhankgr
    @dhankgr День назад +363

    ഹിന്ദിയും അറിയില്ല ഇംഗ്ലീഷും അറിയില്ല.... അന്തംസ് & മലയാളീസ് 🙏🏻

    • @zayedabdulla9157
      @zayedabdulla9157 День назад +3

      Nee ethaanu kaattu bangaliyo

    • @Kbaby-q
      @Kbaby-q День назад

      നീ പ്രത്യേകം മുൻ കമന്റുകളിൽ പറഞ്ഞിട്ടുണ്ടല്ലോ നീയൊരു പ്രത്യേക വിഭാഗക്കാരൻ ആണെന്ന് നിനക്കെന്താ അഞ്ചു തലയും നാല് കാലും മൂന്ന് കോലുമുണ്ടാ വർഗീയ വിഷമേ..​@@zayedabdulla9157

    • @sadiskumar7901
      @sadiskumar7901 День назад

      എല്ലാം എടുത്തു ചാടുകയാണ് ഈ പൊട്ടന്മാർ

    • @abhisheikh9428
      @abhisheikh9428 День назад

      മുറിയണ്ടി 😂 പോയി ട്രെയിൻ ജിഹാദ്

    • @dhankgr
      @dhankgr День назад +14

      @zayedabdulla9157 കാറ്റ് ബംഗാളി നിന്റെ ഉപ്പയാ

  • @girijaprasannan430
    @girijaprasannan430 День назад +16

    ഞങ്ങൾ ഇന്നലത്തന്നേ താങ്കളുടെ ന്യൂസ്‌ കേട്ടതുകൊണ്ട് ടെൻഷൻ ഇല്ലാതായി thankyou സർ 🎉🎉

  • @paanchajanyam7903
    @paanchajanyam7903 День назад +252

    ഹാ ഹാ ഹാ.... ഈ വാർത്ത ചൂടോടെ അറിയിച്ച മറുനാടൻ പ്രശംസ അർഹിക്കുന്നു.. നാണം കെട്ട മനോരമ, മാതൃഭൂമി. റിപ്പോർട്ടർ. ഇത്രയും ചിരിച്ച ഒരു വാർത്ത അടുത്ത സമയത്ത് ഉണ്ടായിട്ടില്ല.

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj День назад +3

      Oru Pathravum Viswasikkan Kollathayi.

    • @SUJAVENUS6582
      @SUJAVENUS6582 День назад

      ​@@GeethaGMenon-bs6wjഒരു വെറൈറ്റി പരസ്യം എന്ന് കരുതിയാൽ പോരെ

    • @neenus3670
      @neenus3670 День назад

      Manorama atleast date um yr um okkae clear aayi ezhuthiyittundu

    • @vimalarp1392
      @vimalarp1392 12 часов назад

      Malayalees don't have any brain?

  • @supercop7952
    @supercop7952 День назад +31

    പണം കിട്ടിയാൽ എന്തും പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾ, പിന്നെ ഇപ്പോൾത്തന്നെ 20 റോബോ മന്ത്രി മാർ ഉണ്ടല്ലോ😂😂😂

  • @VarunDev-o6r
    @VarunDev-o6r День назад +346

    ഈ പരസ്യത്തിന് എതിരെ ആർബിഐ നിയമനടപടി സ്വീകരിക്കണം.

    • @mvmv2413
      @mvmv2413 День назад +3

      Or cbi എങ്കിലും.😂

    • @bijuseven
      @bijuseven День назад +3

      enthinu ?.....paper odichu nokkiyal pora nannayi vayichu mansilakkan ulla budhi venam, allathe arenkilum parayunnathu kettu pravarthichal ingane irikkum kettittiille? kalapettu ennu kaettal kayaredukkunnu ennu, athanu ithu

    • @fj4097
      @fj4097 День назад +7

      ശരിയാ ബുദ്ധിമാനേ, പക്ഷേ എല്ലാവർക്കും താങ്കളുടെ അതേ ബുദ്ധി ഉണ്ടാകണമെന്നില്ലല്ലോ? പേപ്പറുകാർ കാണിക്കുന്ന ചെറ്റത്തരം അതേ രീതിയിൽ എല്ലാവർക്കും മനസ്സിലാകണമെന്നില്ല. ​@@bijuseven

    • @chandrandec31
      @chandrandec31 День назад

      Onnu illenkil National newspaper vaayikanam, The New Indian Express il onnum undayilla. TV channel news nokkanam Republic, CNN, Wion, Times Now, NDTV, DD India, NewsX

    • @VarunDev-o6r
      @VarunDev-o6r День назад

      @@bijuseven ഇതിനൊക്കെ ഒരു മര്യാദ ഉണ്ട്. മ്യൂച്വൽ ഫണ്ട് പരസ്യങ്ങളുടെ അവസാനം പറയുന്ന വരി കേട്ടിട്ടുണ്ടോ.. അങ്ങനെ നിർബന്ധമായും പറയണം എന്ന നിയമം എന്ത് കൊണ്ടാണ്? നിങ്ങളുടെ ലോജിക്ക് വച്ചാണെങ്കിൽ മ്യൂച്വൽ ഫണ്ട് പരസ്യങ്ങളിൽ അങ്ങനെ പറയേണ്ട കാര്യമില്ലല്ലോ.. അവർ പരസ്യം ചെയ്യുന്നു, ആളുകൾ പണം invest ചെയ്തു പൈസ പോയാൽ അവരുടെ കുറ്റമാണോ എന്ന് നിസാരമായി കൈമലർത്താമല്ലോ. പേപ്പറിൽ ഏതെങ്കിലും മൂലയ്ക്ക് ഇത് പരസ്യമാണ് എന്നൊക്കെ ഉണ്ടാവാം. എന്നാൽ തിരക്ക് കാരണം headlines മാത്രം വായിച്ചു ആദ്യ വരികൾ വായിക്കുന്ന ആളുകൾക്ക് ഇത് പരസ്യമാണെന്ന് മനസ്സിലാവാതെ panic ആവാൻ ചാൻസ് ഉണ്ട്. ആരോഗ്യപരമായി ഒരാളുടെ അവസ്ഥ മോശമാവാൻ പോലും ഇത്തരം കാര്യങ്ങൾക്ക് സാധിക്കും.

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill6412 День назад +24

    ദേശാഭിമാനി യിൽ വന്നിരുന്നെങ്കിൽ വാർത്ത തെറ്റാണെന്നു ജനങ്ങൾ മനസിലാക്കിയെനേം

  • @rajanvariar7748
    @rajanvariar7748 День назад +268

    ഓ ആ വിദ്യാസമ്പന്നന്റെ വിവരക്കേട് കേട്ടിട്ട് കുളിരു കോരുന്നു 😂😂😂

  • @sasikumarnn2477
    @sasikumarnn2477 День назад +4

    ഞാൻ മറുനാടൻ വാർത്ത ആണ് കാണുന്നത്, അതുകൊണ്ട് സത്യം ആദ്യമേ അറിഞ്ഞു,,

  • @Udaykumar-qh8ql
    @Udaykumar-qh8ql День назад +286

    സത്യം അറിയണമെങ്കിൽ മറുനാടൻ തന്നെ കാണണം... 👌

    • @rajeshpg1064
      @rajeshpg1064 День назад +4

      ❤❤❤

    • @AsasfffAsd
      @AsasfffAsd День назад +7

      മോദിയെ അടിക്കാൻ ഒരു വടി കിട്ടിയതിന്റെ ആവേശത്തിൽ സഖാക്കൾക്ക് അബദ്ധം പറ്റി. ഒരു കൈയബദ്ധം...നാറ്റിക്കരുത്... പ്ളീസ്.. 🙏🏻🙄🙄🙄🤣🤣🤣🤣🤣

    • @Mixer30-w7j
      @Mixer30-w7j День назад

      കുറേ ഒക്കെ സാജനും തട്ടി വിടും. ഹരിയാന ഇലക്ഷൻ, ഗോപൻ സ്വാമിയുടെ കൊലപാതകം ആണ് എന്നാണ് ഈ അല്പൻ തട്ടി വിട്ടത്

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 День назад +17

    ഓട്ടോക്കാർ യാത്ര നിരക്ക് ബാങ്കിൽ ഇടുന്നതിനു നിർബന്ധിക്കട്ടെ അതിനു മുൻപ് അവർ യാത്രക്കാർക്ക് ബിൽ നൽകേണ്ടിവരും! !!!!! അതാണ്‌ ശരി!!!! ഓടുന്ന ദൂരത്തിനനുസരിച്ചു മീറ്റർ വഴി ബിൽ നൽകാൻ ക്രെമീകരണം നടത്തട്ടെ!!! അങ്ങനെ ചെയ്‌താൽ ആർക്കും പരാതിയില്ലാതെ കാര്യങ്ങൾ നടക്കും!!! ഇത്തെക്കുറിച്ചു ഒരിക്കൽ ട്രാൻസ്‌പോർട് വകുപ്പിന് എഴുതി അറിയിച്ചിരുന്നതാണ്!!! അതൊക്കെ അവിടെ ഫയലിൽ ഉറങ്ങും!!!!!!!🙏

  • @lakshmiu7052
    @lakshmiu7052 День назад +185

    മോദിജിയെ തെറി പറഞ്ഞ് പിണറായി സ്തുതിക്ക് അവസരം കിട്ടിയല്ലോ എന്നു സന്തോഷിച്ചതാണ് മൊട്ട

    • @ajithalampilli
      @ajithalampilli День назад +1

      അത് പൊളിച്ചു കളഞ്ഞു

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 22 часа назад +14

    ഈ വാർത്ത കൊടുത്തു ജനങ്ങളെ മുൾ മുനയിൽ ആക്കിയ മാധ്യമങ്ങൾ ക്ക് എതിരെ കേസ് സ്വമേധ യാ എടുക്കേണം... ഇവർക്കൊക്കെ എന്തും ആവാം ഇവർക്ക് ഒരു വിചാരo ഉണ്ട്‌ ഇവരെപോലെ ബുദ്ധി ഉള്ളവർ വേറെ ഇല്ല എന്ന്...

  • @Zodiac521
    @Zodiac521 День назад +130

    രാജ്യത്ത് വീണ്ടും നോട്ട് നിരോധനം, മലയാളികളെ പറ്റിച്ച് പരസ്യം😌😏

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 День назад +16

    ഇത് അത്ര നിസാരമായി തള്ളിക്കളയാവുന്ന തെറ്റല്ല..... എന്തോ സംഘടിതമായ ഗൂഡ പദ്ധതി ഇതിനു പിറകിലുണ്ട്.... ജാഗ്രത.

  • @FreeZeal24
    @FreeZeal24 День назад +52

    അനീതിക്കും, അസത്യത്തിനും എതിരെ വാർത്ത വിശകലനം നടത്തുന്ന മറുനാടൻ ഷാജൻ നു അഭിനന്ദനങ്ങൾ 🌹ഷാജൻ സ്കരിയ എന്നും വേറിട്ട് നിലപാട് സ്വീകരിക്കുന്നു ✋🤗

    • @futurerealz2196
      @futurerealz2196 День назад

      വീഡിയോസ് ന്റെ എണ്ണം കൂടി പോകുന്നു

  • @babuvarghesechapallil3204
    @babuvarghesechapallil3204 День назад +2

    ഒറ്റ നോട്ടത്തിൽ " നോട്ടേ വിട " എന്ന് കേട്ടപ്പോൾ ഒന്ന് നടുങ്ങി.....ഒരു നോട്ട് നിരോധനത്തിന്റെ ഞെട്ടൽ ഇതുവരെ മാറിയില്ല അപ്പോഴാണ് ഇവരുടെ ഒരു തമാശ പീഡിപ്പിക്കൽ.

  • @nikhilmohan3483
    @nikhilmohan3483 День назад +107

    സത്യം എന്തെന്നാൽ, ഈ പരസ്യം ഒരു യഥാർഥ്യമാണ്, അതിന് 2050വരെ കാത്തിരിക്കേണ്ടി വരില്ല, 🙌🏻

  • @VijayamKnair-q2x
    @VijayamKnair-q2x День назад +6

    കൊള്ളാം, ജനുവരി യിലെ ഏപ്രിൽ ഫൂൾ

  • @bijumathew2519
    @bijumathew2519 День назад +57

    വിദ്യാർത്ഥിയുടെ വാർത്ത പകർപ്പിന് ശരിയിട്ട അധ്യാപകന് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @koopck8939
    @koopck8939 День назад +8

    സമൂഹത്തിൽ തെറ്റുധാരണ പരത്തിയതിനും അടിയന്തിര സാഹചര്യം ഉണ്ടാക്കിയതിനും , നീതിന്യായ വ്യവസ്ഥ സ്വമേധയാ നടപടി സ്വീകരിക്കണം

  • @prasad.kudayam6649
    @prasad.kudayam6649 День назад +53

    നിങ്ങളുടെ വാർത്ത കണ്ടപ്പോൾ ഞങ്ങൾ മനസ്സിലാക്കി

  • @sumangeo5933
    @sumangeo5933 11 минут назад

    സത്യംപറയാമല്ലോ മാതൃഭൂമിയിലെ ഈ 'വാർത്ത' വായിച്ചപ്പോൾ ഞാനും തെറ്റിദ്ധരിക്കപ്പെട്ടുപോയി.
    പിന്നീട് മറുനാടൻ വാർത്ത കണ്ടപ്പോഴാണ് കളിപ്പീര് മനസ്സിലായത്.

  • @MMRMarmi
    @MMRMarmi День назад +98

    ഇപ്പോൾ ഒരു കാര്യം ഉറപ്പായി മൊട്ട വല്യ പത്രപ്രവർത്തനം നടത്തുന്നത് ഒരു റഫറൻസ്സും ഇല്ലാതെയാണ്

    • @mohananchellappan8592
      @mohananchellappan8592 День назад +5

      മാതൃഭൂമി റഫറൻസ്സ്ചെയ്തതാണ് പക്ഷേ തലക്കുള്ളിൽ ഒന്നും ഇല്ലാതെ എന്ത് ചെയ്യാൻ കണ്ടത് ഒന്നും നോക്കാതെ വിളിച്ചു കൂവി.മോദിക്കെതിരേ കിട്ടിയതല്ലേ പിന്നെന്തു നോക്കാൻ , ഒരു സംശയം പേരിനുമുന്നിലെ ഡോ എന്താണോ ഡോങ്കിയോ,ഡോണോ,ഏതോ

    • @venuvhse
      @venuvhse День назад

      ​@@mohananchellappan8592😂😂

  • @Dev20244
    @Dev20244 День назад +1

    ഒരു സാധാരണക്കാരൻ പേപ്പർ നോക്കിയാൽ തെറ്റി ദ്ധരിക്കപ്പെടുന്ന രീതിയിലാണ് ഈ പരസ്യം കൊടുത്തത് (outline & design). അതിന്റെ ഉത്തരവാദിത്വം മതൃഭൂമിക്ക് ഉണ്ട്. ഇനിയെങ്കിലും അവർ ശ്രദ്ധിക്കണം എന്ന് ഒരപേക്ഷയുണ്ട്. ഞാൻ ഒരു സ്ഥിരം വായനക്കാരനാണ്. അടുത്ത ഒരു മാസം ഈ പേപ്പർ വായനയിൽ നിന്ന് മാറിനിന്ന് എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു.

  • @jayaprakashjp7099
    @jayaprakashjp7099 6 часов назад

    സാർ പറഞ്ഞത് ശരിയാണ്.. എൻറെ സുഹൃത്ത് ഇന്നലെ സംസാരിക്കുന്നതിൻറ ഇടയിൽ ഈ കാര്യം പറഞ്ഞുതർക്കിച്ചു...

  • @madhavant9516
    @madhavant9516 День назад +94

    കാള പെറ്റു എന്ന് കേൾക്കുമ്പോൾ ഉടനെ കയറുമായി പോയാൽ ഇങ്ങനെ സംഭവിക്കും. 😂😂😂 RBI ഇതിന് എതിരെ case കൊടുക്കാൻ പറ്റുമോ എന്ന് നോക്കണം 😂😂

    • @shymamathew9579
      @shymamathew9579 День назад

      മണ്ടൻ മാർക്ക് എതിരെ ആണോ

  • @madhusudananmanghat8451
    @madhusudananmanghat8451 22 часа назад +2

    എന്താ ആരും പത്രങ്ങൾക്കെതിരെ കേസ് കൊടുക്കാത്തത്... മാമ്മൻ മാപ്പിളയുടെ പത്രതെ തൊടാൻ എല്ലാവർക്കും പേടിയാകും 😩😩😩😩

  • @DevalalVk
    @DevalalVk День назад +59

    ഇതിൽനിന്നും എന്തു മനസിലാക്കാം,,എന്തു കേട്ടാലും അറിഞ്ഞാലും തൊണ്ടതൊടാതെ വിഴുങ്ങും മലയാളി ,,,,,,

  • @arjun7890G
    @arjun7890G День назад +5

    കൊച്ചു കുറ്റി എഴുതിയ വാർത്തക്ക് tick ഇട്ട ടീച്ചറിനെ പ്രേത്യേകം സ്മരിക്കണം

    • @MrinaliniDevi-x2j
      @MrinaliniDevi-x2j День назад +2

      ടീച്ചർക്ക് എഴുതാനല്ലെ അറിയു വായിക്കാനറിയില്ലല്ലോ?

  • @sajithchirakkal
    @sajithchirakkal День назад +37

    മറുനാടൻ ഈ വാർത്ത ചെയ്തില്ലായിരുന്നുവെങ്കിൽ ഇന്നലെ ❤ കണ്ടില്ലായിരുന്നെങ്കിൽ ഇതൊന്നും ആയിരിക്കില്ല ശരിക്കും വിഷമിച്ചു പോകുമായിരുന്നു പല ആളുകളും ❤ഞാൻ അങ്ങനെ ചിന്തിച്ചു നിങ്ങളോ ഇനിയെങ്കിലും എല്ലാവരും ഇങ്ങനെയുള്ള ഇദ്ദേഹത്തിന്റെ വാർത്തകൾ എത്രമാത്രം സമൂഹത്തിന് പ്രയോജനമാണെന്ന് മനസ്സിലാക്കണം❤ ഇങ്ങനെയുള്ള വാർത്താ പ്രതിനിധികളാണ് നമ്മുടെ ഒരേയൊരു രക്ഷ എന്നുള്ള സത്യം നിങ്ങൾ നമ്മൾ മനസ്സിലാക്കണം ❤❤🙏🙏🙏

  • @shajianju5233
    @shajianju5233 День назад +3

    അല്ല.സർ പരസ്യം കൊടുത്ത മാധ്യമങ്ങൾ കുറ്റക്കാരാണ്

  • @av3724
    @av3724 День назад +84

    ഇതൊരു യഥാർത്ഥ വാർത്ത പോലെയുള്ള പ്രസിദ്ധീകരിച്ച പരസ്യം എന്നതിലുപരി ഒരു ഗൂഢാലോചനയാണെന്ന് തോന്നുന്നു....ഡോ. മൊട്ടയെ ഈ വാർത്ത തെറ്റിദ്ധരിപ്പിച്ചിരുന്നെങ്കിൽ അത് ദശലക്ഷക്കണക്കിന് മലയാളികളെ തെറ്റിദ്ധരിപ്പിക്കും....വ്യാജ വാർത്തകൾ ഉപയോഗിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമത്തിന് മാതൃഭൂമിക്കെതിരെ എന്തുകൊണ്ട് കേസ് ഇല്ല?

    • @PKSDev
      @PKSDev День назад +1

      ഒന്നുമല്ല... നാളെ സംഭവിക്കാൻ പോകുന്നയാഥാർത്ഥ്യത്തിൻ്റെ ചിത്രം👌🥰🙏

    • @FlowermoonTeekay-m6n
      @FlowermoonTeekay-m6n День назад

      ഇത് Deep Stateന്റെ ഭാഗമാണ്. അന്വേഷണം വേണം

    • @cosmicinfinity8628
      @cosmicinfinity8628 День назад +2

      തെറ്റായ പ്രവണത ആണ്. പക്ഷേ ആ പേജിൽ തന്നെ ഡിസ്ക്ലൈമർ ഉണ്ടായത് കൊണ്ട് കേസ് നടക്കില്ല എന്ന് തോന്നുന്നു

  • @SharathKumarK-y8v
    @SharathKumarK-y8v 20 часов назад +4

    എല്ലാവരും ഈ സങ്കൽപിക ന്യൂസ്‌ നെ മാത്രം നോക്കി അത് പബ്ലിഷ് ചെയ്ത പത്രംങ്ങളെ മാത്രം കുറ്റം പറയുന്നു... സത്യത്തിൽ ഇത്തരത്തിൽ ഉള്ള വാർത്ത കൊടുത്ത JAIN UNIVERSITY അധികൃതർ അല്ലെ കുറ്റക്കാർ... അവർക്കെതിരെ വേണം കേസ് എടുക്കാനും ശിക്ഷിക്കാനും.... പത്ര ധർമ്മം മറന്ന പത്രക്കർ പൊതു സമൂഹത്തിനോട് മാപ്പ് പറയുകയും വേണം.... എല്ലാവരും Jain University യുടെ summitt ബഹിഷ്കരിക്കുക...

  • @apn5798
    @apn5798 День назад +82

    ഭാഗ്യം പത്രം വായിക്കാറില്ല..

    • @adv.s.ramesh779
      @adv.s.ramesh779 День назад +6

      ഞാനും.

    • @leonadaniel7398
      @leonadaniel7398 День назад +4

      ഞാനും

    • @1969R
      @1969R День назад +5

      me too

    • @KishorKumar-pt1pv
      @KishorKumar-pt1pv День назад +5

      യെസ്

    • @sebastianpx9683
      @sebastianpx9683 День назад +4

      നായനാർ
      പറഞ്ഞപോലെ
      കടലാസ് വായന
      നിർത്തിയിട്ട്
      മൂന്നു കൊല്ലമായി.

  • @pratheeppazhoor1145
    @pratheeppazhoor1145 10 часов назад +1

    അബദ്ധം പറ്റിയതല്ല മനപൂർവം ആയിരിക്കും

  • @SobyThomas-lt4me
    @SobyThomas-lt4me День назад +20

    സ്ക്കൂളിൽ അസംമ്പളിയിൽ പോലും അറിയിപ്പുണ്ടായി😅😅😅😅😅 എൻ്റെ മോൻ എന്നോടു വന്നു പറഞ്ഞു ഇനി രൂപ കൈയ്യിൽ വയ്ക്കരുതെന്ന്😂😂

  • @dilipcnmallaya8769
    @dilipcnmallaya8769 19 часов назад +1

    ഡിജിറ്റൽ പെയ്മെൻറ് പൂർണ്ണമായും പ്രാബല്യത്തിൽ വരുകയാണെങ്കിൽ കണക്കിൽ കൂടുതലുള്ള കാശുകൾ ചിലവാക്കാൻ സാധിക്കില്ല അതിൻറെ ഒരു വെപ്രാളം ഇപ്പോൾ തന്നെ ഉണ്ട്

  • @PavithranPv-d2m
    @PavithranPv-d2m День назад +90

    ഇതുപോലെയുള്ള ആളുകൾ ഉള്ളത് കൊണ്ട് സിപിഎം നിലനിൽക്കുന്നു

  • @KishorKumar-pt1pv
    @KishorKumar-pt1pv День назад +1

    ഈ വാർത്തക്കെതിരെ കേസ് കൊടുക്കരുത്.ഇതുകൊണ്ട് നമ്മൾ മലയാളികളുടെ നിലവാരം മനസിലായല്ലോ

  • @rajamohanan-gl5sq
    @rajamohanan-gl5sq День назад +43

    കോടതി ഈ ദുഷിച്ച പ്രവർത്തിക്ക് നേരിട്ട് കേസെടുക്കണം

  • @sivadasanm.k.9728
    @sivadasanm.k.9728 День назад +4

    ജനങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കുന്ന ഇത്തരം വ്യാജ വാർത്തകൾക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിയ്ക്കണം.

  • @pksanupramesh178
    @pksanupramesh178 День назад +73

    25-1-25.. മൊട്ട ശരിക്കും മൊട്ട തന്നെ 🙏

    • @sreekutty2418
      @sreekutty2418 День назад +3

      മൊട്ട സേട്ടൻ ഹൈഹായ്‌

  • @Abc-qk1xt
    @Abc-qk1xt 19 часов назад +1

    എനിക്കും സംഭവിച്ചു, ഈ വാർത്ത വായിച്ചു വൈകുന്നേരം വരെ അന്തം വിട്ടു ഇരിപ്പായിരുന്നു. മറുനാടൻ കണ്ടപ്പോഴാണ് തലക്ക് വെളിവ് വന്നത്..

  • @shijijohnson7517
    @shijijohnson7517 День назад +26

    പാത്രം വായിക്കാറില്ല അതോണ്ട് ഭൂമി കുലുങ്ങിതൊന്നുമറിഞ്ഞില്ല 😜😜😜

  • @girishkumar3508
    @girishkumar3508 День назад +1

    സാക്ഷരതയിൽ ഒന്നാം നമ്പർ ആണ് നമ്മുടെ നാട്ടുകാർ.

  • @kar146
    @kar146 День назад +30

    പുലി വന്നേ , പുലി വന്നേ എന്നു വിളിച്ചു പറഞ്ഞപ്പോള്‍ സഹായത്തിനു ആരും വന്നില്ല അങ്ങനെ ഒരു കഥ കേട്ടിട്ടുണ്ട് .. പത്രത്തില്‍ വരുന്നതൊക്കെ സത്യമെന്ന് കരുതിയിരുന്ന സാധാരണക്കാര്‍ക്കും മാറി ചിന്തിക്കാന്‍ ഒരു അവസ്സരം ഉണ്ടാക്കാന്‍ കൂട്ട് നിന്ന പത്രങ്ങള്‍ക്ക് നന്ദി .. പണം കിട്ടിയാല്‍ അവര്‍ അവരുടെ വേണ്ടപെട്ടവരെയും വില്‍ക്കുമെന്ന് മനസ്സിലായി. പത്രങ്ങളുടെ ഫോണ്ടില്‍ വ്യാജ കഥകള്‍ മറ്റുള്ളവര്‍ പ്രചരിപ്പിച്ചാല്‍ അവര്‍ക്കെതിരെ കേസ് കൊടുക്കുന്ന കൊഞ്ഞാണന്മാരാന് ഇപ്പോള്‍ വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ കൂട്ട് നിന്ന് പണം ഉണ്ടാക്കുന്നത്‌

  • @EP.Sreekumar
    @EP.Sreekumar День назад

    വാസ്തവത്തിൽ മറുനാടൻ കണ്ടപ്പോൾ ആണ് സമാധാനമായത്. കാരണം അതി രാവിലെ പത്രം വായിച്ചില്ല എന്നാൽ രാവിലെ തന്നെ പത്രം മുഴുവൻ വായിക്കന്ന ഒരാൾ ഈ വാർത്ത പറഞ്ഞു. ഞാൻ പറഞ്ഞു ഇതിന് സാദ്ധ്യത കുറവാണ് ഉടൻ മറുനാടൻ കണ്ടപ്പോൾ ചാനലിലു പോലും വരാത്ത വാർത്ത ഇങ്ങനെ വരില്ല.. ഉടൻ പത്രം എടുത്തു വായിച്ചപ്പോൾ മനസ്സിലായി മറുനാടൻ വ്യക്തമായി പറഞ്ഞതും റിപ്പോർട്ടർ ചാനനലിലെ മണ്ഡൻ വ്യക്തമായി മാസ്സിലാകാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതും മറു നാടന് വളരെയധികം നന്ദി

  • @sabinsabinlal5697
    @sabinsabinlal5697 День назад +106

    വിദ്യാഭ്യാസം ഉള്ളതുകൊണ്ട് വിവരം ഉണ്ടാകണം എന്നില്ല എന്നതിന്റെ തെളിവാണ് കേരളം ,, കാരണം വിദ്യാഭ്യാസം ഉണ്ടെങ്കിൽ അവിടെ കമ്മ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കില്ല

    • @benoygeorge5048
      @benoygeorge5048 День назад +4

      Correct

    • @ra_j19
      @ra_j19 День назад +4

      😂😂😂😂

    • @ashin9726
      @ashin9726 День назад +8

      അതുകൊണ്ടാണല്ലോ
      ഇവരാധികാരത്തിൽവന്നസ്പ്പോൾകുട്ടികൾക്ക്എല്ലാവരെയുംപസ്സാക്കിയത്

    • @sateeshkumarr.k9051
      @sateeshkumarr.k9051 День назад

      Well said Bro👌👍

  • @truthseeker5993
    @truthseeker5993 10 часов назад +1

    എനിക്കിപ്പോൾ എന്നോട് തന്നെ അഭിമാനം തോന്നുന്നു, കാരണം നാലഞ്ച് വർഷം മുന്നേ പത്രവായന നിർത്തിയതാണ്

  • @PKSDev
    @PKSDev День назад +25

    എന്തിനാ ഇങ്ങനെ പാനിക്കാവണേ മലയാളീസ്..⁉️🥹🤨😨🤔
    ആശങ്കകൾ സാക്ഷാത്ക്കരിക്കട്ടെ💖🥰🙏

  • @cinia.s7138
    @cinia.s7138 День назад +5

    പത്രത്തിൽ മുൻ പേജിൽ പരസ്യം കൊടുക്കുന്നത് നിർത്തലാക്കണം. ചില ദിവസം മുൻപേജ് മുഴുവൻ പരസ്യമായിരിക്കും പത്രം വായിക്കാനേ തോന്നില്ല ഇത് കണ്ടാൽ

    • @tyttusinasu1603
      @tyttusinasu1603 День назад

      പത്രം വാങ്ങുന്നതിന് പിന്നിൽ . ----കാശിൻ്റെ പൊളപ്പാണ്.

  • @NATIONALIST1234
    @NATIONALIST1234 День назад +42

    പാർട്ടിക്കാരൻ്റെ പ്രസംഗം കലക്കി. സംസ്ഥാനത്തിന് ക്വാളിറ്റി കാണും പക്ഷെ നേതാക്കന്മാർക്ക് അതില്ലെന്ന് തെളിഞ്ഞു😂

    • @radhakrishnan6182
      @radhakrishnan6182 День назад +1

      ഇത്രയൊക്കെയെ ഉള്ളൂ നമ്മുടെ രാഷ്ട്രീയ നേതാക്കൾ ....😂😂😂

    • @Mr_Navyblue
      @Mr_Navyblue День назад

      Ayal parayunad neram vannam kelkathe e moyand paranhad pidcih kaliyakuna ninne okke aan parayandad, Moopar Vannal endhu cheyyum ennan prasangikunad, allathe vannu ennala

  • @vinodpp4022
    @vinodpp4022 День назад +1

    രാജ്യത്തിൻ്റെ അവസ്ഥ പുരോഗതിയിൽ നിന്ന് പുരോഗതിയിലേയ്ക്ക്.

  • @VsGeorge-j8n
    @VsGeorge-j8n День назад +43

    വ്യാജ വാർത്ത കൊടുത്ത ഇയാൾക്കെതിരെ എന്തുകൊണ്ടാണ് കേന്ദ്ര സർക്കാർ നടപടി എടുക്കാത്തത്.

  • @dk3480
    @dk3480 День назад +1

    പക്ഷേ താങ്കൾ ശ്രദ്ധിച്ചോ? കുട്ടി പ്രധാന വാർത്തയായി എഴുത്തിയിടത്തു അദ്ധ്യാപകൻ ചുവന്ന മഷിയിൽ ശരി ചിഹ്നം ഇട്ട് ആ കുട്ടിയെ പ്രോത്സാഹിപ്പിക്കുക വഴി കേരളത്തിന്റെ പ്രബുദ്ധതയും വിദ്യാഭ്യാസ നിലവാരവും ഏത് നിലവാരത്തിൽ ഉള്ളതാണെന്ന് തെളിയിച്ചത്!!

  • @sreenivasankb4867
    @sreenivasankb4867 День назад +45

    എന്തായാലും വളരെ സന്തോഷം തോന്നുന്നു.
    ആ അമൈറശിരസ്കൻ കൊടുത്ത പണി സഖാക്കൾക്ക് തന്നെ കിട്ടിയല്ലോ

  • @devadaskp
    @devadaskp День назад +1

    മലയാളി തികച്ചു വിവേക മില്ലാത്തവർ ആയി മാറിക്കൊണ്ടിരിക്കുന്നു

  • @sajigeorge1247
    @sajigeorge1247 День назад +43

    ഇതിൽ പരം നാറാൻ ബാക്കി ഒന്നും ഇല്ല.😂😂😂

  • @BinuEkm7
    @BinuEkm7 День назад +156

    മുട്ടാ അരുണിന് ആരെങ്കിലും തല്ലിക്കൊല്ലാതിരുന്നാൽ കൊള്ളാം😄😄😄

    • @AsasfffAsd
      @AsasfffAsd День назад +9

      മൊട്ടയ്ക്ക് ഇപ്പോൾ ശുക്രൻ. പോക്സോ, ഡിജിറ്റൽ നോട്ട് 😂😂എല്ലാം കൊണ്ട് നല്ല കാലം

    • @man3429
      @man3429 День назад +2

      അയാൾ ഒരു പൊതു ജന ശല്യമാണ്.

  • @mr.justice8493
    @mr.justice8493 20 часов назад +1

    വിദ്യാഭ്യാസമില്ലാത്ത ഒരു വിഭാഗം മാത്രമേയുള്ളു. അവരാണ് ഭരണം 😂

  • @muhammadalishihab8931
    @muhammadalishihab8931 День назад +55

    ഈ പരസ്യ കൊടുത്ത് പറ്റിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം

  • @Daniya2011
    @Daniya2011 День назад +73

    അതായത് ഒരു മനുഷ്യൻ പോലും.... പത്രം വായിക്കുന്നില്ല.... എന്ന് വ്യക്തം 😂

  • @radharajan2770
    @radharajan2770 День назад +1

    ഇത് പത്രക്കാർക്കെതിരെരും, JNU ക്കാർക്കെതിരെയും RBI കേസെടുക്കണം...ആർക്കും തോന്നയത് പോലെ പ്രവർത്തിക്കാം എന്ന ഒരവസ്ഥ രാജ്യത്തിന് നല്ലതല്ല....

  • @thulaseedharannk4962
    @thulaseedharannk4962 День назад +63

    ഇതു ഒരു അടവാണ്. തെറ്റായ വാർത്ത നൽകുക, ചർച്ച ആക്കുക, ജനങ്ങളിൽ അങ്കലാപ്പ് ഉണ്ടാക്കുക. അടുത്ത ദിവസം മറ്റൊരു വാർത്ത നൽകും.

    • @Existence-of-Gods
      @Existence-of-Gods День назад +1

      💯💯💯💯

    • @santhoshkumark868
      @santhoshkumark868 День назад +1

      അത് കൊണ്ട് നമ്മൾ മാക്സിമം 24 ഇതു ഏതു ചാനല് വന്നോ അത് വീട്ടിൽ ഉപയോഗിക്കല്ല

  • @anilmenon2007
    @anilmenon2007 22 часа назад +1

    പത്രവും വായിക്കാറില്ല ടിവിയും കാണാറില്ല. അതുകൊണ്ട് രക്ഷപെട്ടു.

  • @Anilkumar-m7k7i
    @Anilkumar-m7k7i День назад +43

    പത്രങ്ങൾ ഇപ്പൊ ആരാ വായിക്കുന്നത്?😡ചായക്കടയിൽ പോയാൽ ചിലപ്പോ തുറന്നു നോക്കും 😔😡

  • @jakp5478
    @jakp5478 День назад +46

    ചമ്പൂർണ്ണ ചാച്ചരത...!

    • @AK-qf3uk
      @AK-qf3uk День назад

      ബാക്കി പറഞ്ഞില്ല..😂

    • @jayathranps1319
      @jayathranps1319 23 часа назад

      ​@@AK-qf3uk മന്ദബുദ്ധ കേരളം

  • @venuvhse
    @venuvhse День назад +6

    ദേശാപമാനിക്ക് പരസ്യം കൊടുക്കാതിരുന്നത് മന:പൂർവ്വമാണ്. വായനക്കാർ ബോധവും അന്തവും ഇല്ലാത്തവരാണെന്ന് അവർക്കറിയാം. ഇതെല്ലാം വായിച്ചു വിശ്വസിച്ച് എന്തെല്ലാം പുകില് ഉണ്ടാക്കുമായിരുന്നു അവരുടെ വായനക്കാർ😂

    • @facemanATeam
      @facemanATeam 22 часа назад

      ബാങ്കിൽ നല്ല തിരക്കായിരുന്നു

  • @ra_j19
    @ra_j19 День назад +20

    അപ്പോൾ കള്ളനോട്ടടിക്കാരും, കരിഞ്ചന്തക്കാരും, പൂഴ്ത്തിവെപ്പ് കാരും സൂക്ഷിക്കുക എപ്പോൾ വേണമെങ്കിലും നോട്ട് നിരോധനം വരാം..😂😂

  • @subashadwaith235
    @subashadwaith235 9 часов назад

    ഒരു കണക്കിന് ഡിജിറ്റൽ യുഗം തന്നെ നല്ലത്.നോട്ടുകൾ മൊത്തം നിരോധിക്കുക തന്നെ വേണം.കളളനോട്ടുകാർ ഇപ്പോഴും വിലസുന്നു.🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rajendranathanmnair4122
    @rajendranathanmnair4122 День назад +23

    മലയാളിയുടെ വിശ്വാസങ്ങളിലെ അടിസ്ഥാനം കാപട്യം മാത്രം ആയി അവസാനം. നല്ല പുരോഗമനം ആണല്ലോ നമുക്ക്. സമ്പൂർണ സാക്ഷരത 😅

  • @sudeer7060
    @sudeer7060 День назад +1

    സൗദിയിൽ നോട്ട് നിരോധിച്ച പോലെയാണ് ഇപ്പോഴത്തെ അവസ്ഥ
    100 റിയാലിന് പോലും ചില്ലറ കിട്ടാനില്ല😢😢

  • @shajiabraham3697
    @shajiabraham3697 День назад +24

    കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്ന ഓക്കൻ നേതാക്കന്മാർ.

  • @sureshkumar-bs2hr
    @sureshkumar-bs2hr День назад

    ഞങ്ങൾ മറുനാടൻ മലയാളിആൾക്കാരാണ് ഞങ്ങൾ ക്ക് ഒരു വിഷയവും ഇല്ല സാറിൻറെ ന്യൂസ് കണ്ടത് കൊണ്ട് എന്നോട് പറഞ്ഞ രണ്ടു പേരെ ഞാൻ തിരുത്തി

  • @RajKumar-oz2go
    @RajKumar-oz2go День назад +41

    എന്തായാലും, Jain University യുടെ ഇന്നലത്തെ പരസ്യം ഒരു കാര്യം സംശയാതീതമായി തെളിയിച്ചു.... "പ്രബുദ്ധ" മരമണ്ടന്മാരുടെ സംസ്ഥാനമാണ് കേരളം എന്ന്... 😄😄

  • @mropthunderyt9163
    @mropthunderyt9163 День назад

    സാധാരണ ജനങ്ങളുടെ മാധ്യമല്ലേ പത്രം വിലപത്രം ആദരവോടെ ഞാൻ പറയട്ടെ ഈ കോടതികൾ കാണുന്നില്ല തെറ്റിദ്ധരിപ്പിക്കുന്ന പത്രമാധ്യമങ്ങൾക്കെതിരെ കേസെടുക്കണ്ടേ 🙏🙏🙏🙏❤️❤️❤️❤️🙌

  • @josemathew7540
    @josemathew7540 День назад +27

    അന്നും മലയാള മനോരമ പത്രത്തിന് ഒമ്പത് രൂപ തന്നെയായിരിക്കും. ഹൊ അതൊരു വലിയ ആശ്വാസം തന്നെ

    • @vinodkk
      @vinodkk День назад

      ഇങ്ങനെ പോയാൽ മഞ്ഞ രമ അന്നുണ്ടാകുമോ എന്നുതന്നെ കണ്ടറിയണം.

  • @mayabs9881
    @mayabs9881 День назад +4

    മൊബൈൽ നോക്കാൻ അറിയാത്ത അമ്മ വിഷമിച്ചു നടക്കുന്നു

  • @sureshmenon7379
    @sureshmenon7379 День назад +43

    മൊട്ട പൊട്ടനല്ല... കാശ് വാങ്ങി ഒരു നാടകം കളിച്ചതാണെങ്കിലോ???

    • @mtdinesh9267
      @mtdinesh9267 День назад

      അതിനുള്ള ബുദ്ധി ഉണ്ടായിരുന്നു വെങ്കിൽ അയ്യാൾ നല്ല ഒരു പത്ര പ്രവർത്തകൻ ആയേനെ.... പാവം ഊള.....

    • @venuvhse
      @venuvhse День назад +2

      അതും ആവാം. ജയിൻ യൂണിവേഴ്സിറ്റിക്ക് ചുളുവിൽ നല്ല പബ്ലിസിറ്റി ആയി

  • @jetsonjose
    @jetsonjose 6 часов назад +1

    Best news prank of 2025 goes to Mr Arun Kumar..

  • @AjithGs-o8c
    @AjithGs-o8c День назад +11

    വായിക്കുമ്പോൾ സ്വന്തം താല്പര്യം നോക്കി മാത്രം വായിക്കാതെ മുഴുവൻ ശ്രദ്ധ യോടെ വായിക്കണം എന്ന പാഠം ആണ്,, മുഴുവൻ ശ്രദ്ധ യോടെ വായിക്കാതെ മനസ്സിലാക്കാതെ വിലയിരുത്തൽ നടത്തുന്നത് തെറ്റ് എന്ന പാഠം

  • @SubashK-c5t
    @SubashK-c5t День назад +1

    ആരും ഡേറ്റ് നോക്കാറില്ല. 2050 ലെ പത്രം ഇങ്ങനെ ആകുമെന്ന് ആർക്കും പറയാൻ സാധിക്കില്ല

  • @gillyelk
    @gillyelk День назад +10

    കമ്പ്യൂട്ടർ എൻജിനീയറായ ഞാൻ ആദ്യം ഉരുൾപൊട്ടൽ AI വാർത്തയാണ് വായിച്ചത്. അപ്പോഴേ എനിക്ക് മനസ്സിലായി ഇത് നടക്കാത്ത മനോഹരമായ സ്വപ്നമാണെന്ന്. അതിനാൽ ഇത് പരസ്യമായിരിക്കുമെന്ന് സംശയിച്ചു. പിന്നെ പത്രത്തിന്റെ മേളിലോട്ട് നോക്കി. അപ്പോൾ പരസ്യപേജാണെന്ന് ഉറപ്പിച്ചു.

  • @r4uvlog43
    @r4uvlog43 22 часа назад

    🔥🔥🔥❤️🌹❤️🇮🇳❤️🌹🔥🔥🔥ശ്രീ ഷാജൻ 🔥🔥🔥❤️🌹ഞാൻ ഒന്ന് പറയട്ടെ... 🔥ബ്രാമാണർ എന്ന് പറഞ്ഞൽ എന്ത് 🔥ശ്രീ മഹാവിഷ്ണു 🔥എന്റെ ശ്രീ പഴയിടം 🔥🔥🔥❤️🔥🔥🔥🌹തിരുമേനി ❤️❤️❤️❤️❤️🌹🌹🌹🌹

  • @RaojiK
    @RaojiK День назад +14

    സാജന് നന്ദി

  • @GopakumarGopakumar-g8q
    @GopakumarGopakumar-g8q День назад +24

    ആദ്യം ജെയിൻ യൂണിവേഴ്സിറ്റി, പിന്നെ എല്ലാ പത്രഓഫീസുകളും വളയുക, ചോദിക്കേണ്ട രീതിയിൽ ചോദിക്കുക..... ഇനി മേലാൽ ഇങ്ങനെയൊരു തെണ്ടിത്തരം ആരും കാണിക്കരുത്......

    • @bindhumenon6146
      @bindhumenon6146 День назад

      Yes 👍

    • @rajagopalanvc8129
      @rajagopalanvc8129 День назад

      ഇവരുടെ പേരിൽ കേസ് എടുക്കണം

    • @mvmv2413
      @mvmv2413 День назад

      എങ്കിൽ പിന്നെ കുഞ്ചുക്കുറുപ്പിനെ ദിവസേന അറസ്റ്റ് ചെയ്യേണ്ടി വരില്ലേ? 😂😂

  • @GirijaMavullakandy
    @GirijaMavullakandy День назад +1

    ഷാജൻ കാര്യം കൃത്യമായി തുറന്നു പറഞ്ഞതിന് താങ്കൾക്ക് നമസ്തെ അന്തം കമ്മി കൾ എന്ന് കമ്മ്യൂണിസ്റ്റ്കാരെ വിളിക്കുന്നത് വെറുതെയല്ല . ആരോ കൊടുത്ത ഒരു പരസ്യത്തിനും കുറ്റം കേൾക്കേണ്ടി വന്നത് മോദിയും. എത്ര അബന്ധമാണ് ഇവൻമ്മാരുടെയൊക്കെ അവസ്ഥ.

  • @Kunjambu-d1f
    @Kunjambu-d1f День назад +1

    പേപ്പർ വായിക്കാത്ത ഞാൻ മിടുക്കി 😂

  • @LootappyMayavi
    @LootappyMayavi День назад +10

    ഈ. രീതിയിൽ പരസൃം കൊടുത്തു ജെനങളകുരങൻമാരാക്കിയ ആകബനിവച്ചുകൈൻടിരികരുത്

  • @maheshmahendran8153
    @maheshmahendran8153 День назад

    പത്രത്തിലും പരസ്യം.. Online media യിലും പരസ്യം... What an idea. 👍

  • @സുന്ദരി
    @സുന്ദരി День назад +10

    കേരളം അധഃപതിച്ച ഒരു സമൂഹം 🙄🙄
    ഞാനും നിങ്ങളും എല്ലാം കണക്കാ 😂

  • @smaelsukumaran3088
    @smaelsukumaran3088 День назад

    Thanks sir giving such details ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉