ഇത്രയും ഭീകരമായ സത്യങ്ങൾ പുറത്തുകൊണ്ടുവന്ന നിങ്ങൾ മഹാനായ മാധ്യമ പ്രവർത്തകനാണ്. നിങ്ങളെ നമിക്കുന്നു. എന്തെല്ലാം ക്രൂരതകളാണ് സ്കൂളുകളിൽ നടക്കുന്നത്? ഞെട്ടലോടെ മാത്രമേ ഈ വാർത്ത കേൾക്കാൻ കേൾക്കാൻ കഴിയു.
ഹൃദയവേദനയോടെ കേൾക്കുകയാണ് ആ കുഞ്ഞിനോട് ചെയ്ത ക്രൂരതകൾ, ആ മാതാപിതാക്കളുടെ വേദനകൾ. കൂണുപോലെ മുളച്ചു പൊങ്ങിയ CBSE, ICSE Schools, Coaching centres, Priivate Medical and Engineering Colleges, എല്ലാം നമ്മുടെ കുട്ടികളിൽ കുറെ അധികം പേരെ കൊല ചെയ്യുന്ന കേന്ദ്രങ്ങളാണെന്നതു മറച്ചുവയ്ക്കപ്പെടുന്ന സത്യം
ഉന്നത വിദ്യാഭ്യാസ മേഖലയിലെ മൊത്തം സീറ്റ്റിൽ 60 ശതമാനത്തോളം പല വിധ സംവരണത്തിൽ പോകും ,ബാക്കി ഉള്ള 40 ശതമാനത്തിന് വേണ്ടിയാണ് ഈ മത്സരമെല്ലാം.എന്തുകൊണ്ട് മെറിറ്റ് ഇത്രമാത്രം പിന്നിലായി പോകുന്നു .?കാലം ഇത്ര മുന്നേറിയിട്ടും ജാതിയും മതവും പ്രവേശന മാനദ ണ്ടമാകുമ്പോൾ ഈ വിപത്തിനെതിരെ നമുക്ക് ഇനിയും മിണ്ടാതിരിക്കാൻ എങ്ങിനെ പറ്റും?
മറുനാടന് നന്ദി, ഇത്തരം വാര്ത്തകള് പുറത്ത് കൊണ്ട് വരുന്നത് കൊണ്ട്. മിക്ക ഓട്ടോണമ്യൂസ്, മാനേജ്മെൻ്റ് കോളജുകളിൽ ഇത്തരം , കുട്ടികൾക്ക് അവരുടെ പ്രായത്തിൻ്റെ ഒരു ആനുകൂല്യവും നൽകാതെ, അവരെ മാർക്കടനുഷ്ടി കൊണ്ട് അവരുടെ കോളജ് ജീവിതം ഒരു ജയിൽ പോലെ ആക്കുന്ന സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ട്. അവർക്കെതിരെ ഒന്നും പറയാൻ പറ്റില്ല...രാഷ്ട്രീയമായും സാമ്പത്തികമായും അവർക്ക് നല്ല സ്വാധീനം ഉണ്ട്.
@@sumithas5834 💯💯💯രക്തരഷസുകൾ കുറെ എണ്ണം ഉണ്ട്.. Moodswings പിടിച്ച കുറെ അവളുമാർ.. അവളുമാരുടെ കുറെ ദേക്ഷ്യം കൊച്ചുപിള്ളേരോടാണ് തീർക്കുന്നത്.. എനിക്കറിയാം ഇവളുമാരുടെ രീതി.. ഞങ്ങളൊക്കെ ഇതിനു ഇരകൾ ആണ്.. 🙏🏻.. എന്നും ഓർത്ത് ശപിച്ചു പോകും.. അത്രയ്ക്ക് എന്റെ മോന്റെ പഠനം തുലച്ചു തന്ന അവള് മാർ ഉണ്ട് 🙏🏻😥ഇങ്ങനെയുള്ള കുറെ എണ്ണം ഗതി പിടിക്കില്ല 💯💯💯💯😥😥😥😥😥🙏🏻
27 വർഷം മുൻപ് ഞാൻ 12 class ഇൽ ഒരു വിഷയത്തിൽ തോറ്റപ്പോൾ, എന്റെ Parents, " സാരമില്ല മകനെ, നീ ഒരു വർഷം കൂടി പഠിക്കണം.📌 തോറ്റത് ഒരു കുറ്റം അല്ല...എന്നാലും നീ ഞങ്ങളുടെ മകൻ ആണ് " 😊
@@FreeZeal24 but that failure made you much stronger with an amazing returns 👏... clearing exams and getting a degree will not qualify for life... u r so great, bold that you shared your sucess after a minute failure 🫡
@selvaranirani6372 ഞാൻ 12 കഴിഞ്ഞപ്പോൾ Science Stream മാറി, Humanities ഇൽ B. A, 1st Class, M. A English Litt. 1st Class pass ആയിട്ട്, ഇപ്പോൾ ഒരു University H. O. D English Deptt. ആണ് 🤗
കുട്ടികളുടെ ജീവനും ജീവിതവുമാണ് വലുതെന്നു പലപ്പോഴും മാതാപിതാക്കൾ മറന്നു പോകുന്നു. കളിച്ചും ചിരിച്ചും ഉല്ലസിച്ചും പ്രകൃതി ഭംഗി ആസ്വദിച്ചും വളർന്നു വരേണ്ട നമ്മുടെ മക്കൾ എടുത്താൽ പൊങ്ങാത്ത ചുമടും താങ്ങി കൂനിക്കുനി നടന്ന് പോകുന്ന കാഴ്ച്ച വേദനാജനകമാണ്. മനുഷ്യത്വത്തിന് യാതൊരു വിലയും കൽപ്പിക്കാത്ത ഈ വിദ്യാഭ്യാസ സംപ്രദായം തലമുറയ്ക്ക് ഗുണത്തെക്കാൾ ദോഷമാണെന്നുള്ളത് ഇന്നത്തെ തലമുറയെ നോക്കിയാൽ മനസ്സിലാകും. വിദ്യാഭ്യാസമെന്നത് ഒരു കുട്ടിയുടെ ശാരീരികവും മാനസികവും ആത്മീയവും ബുദ്ധിപരവുമായ വളർച്ചയെ ലക്ഷ്യം വച്ചുള്ളതാവണം.. അതല്ലാതായിപോകുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും.
ഇത്രയും ദ്രോഹം ചെയ്തിട്ടും ആ കുട്ടിയെ അവിടെത്തന്നെ പഠിപ്പിക്കണം എന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണ് ഇവിടെ സർക്കാർ സ്കൂളുകൾ ധാരാളമുണ്ട് ഒരു വർഷം പോയാലും ആ കുട്ടിയെ അവിടുന്ന് മാറ്റാം ആയിരുന്നില്ലേ രക്ഷിതാക്കളുടെ ഈഗോ യാണ് കുട്ടികളെ സമ്മർദ്ദത്തിൽ ആക്കുന്നത് മനുഷ്യർക്ക് നാം എന്നുള്ള അഹങ്കാരം മാറ്റിയാൽ മക്കളും കുടുംബബന്ധങ്ങളും ഇവിടെ നല്ല രീതിയിൽ പോകും ഓരോ ജീവിയിലും ജന്മം എടുക്കുമ്പോൾ തന്നെ എന്താവും എന്ന ദൈവം കൽപ്പിച്ചിട്ടുണ്ട് അതിനെ വെല്ലുവിളിക്കാൻ തുടങ്ങുമ്പോൾ ആണ് നമ്മൾക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നത്
ഇത്തരം സത്യങ്ങൾ വിളിച്ചു പറയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. ബ്രിലിന്റ്ൽ ഓരോ വർഷവും എത്രയോ കുട്ടികൾ ആത്മഹത്യ ചെയ്യുന്നു. പിന്നെ ഒരു വിവരവും പുറത്തുവരുന്നില്ല.
ഇത് ബ്രില്ലിയന്റിൽ പോകാത്ത ആരോ ആണ്.. ഞാൻ അവിടെ പഠിച്ചതാണ്.. അവര് ഒരു പ്രഷറും തരുന്നില്ല.. നന്നായിട്ടു പഠിപ്പിക്കും പരിക്ഷ ഇടും.. പഠിക്കുന്നവർ പഠിക്കും.. അല്ലാതെ സ്കൂളിൽ ഇല്ലാത്ത ഒരു പ്രഷറും ഇല്ല.
ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ഈഗോ ഉള്ള വിഭാഗം ടീച്ചേഴ്സ് ആണ്..നമ്മൾ പഠിച്ച കാലവും angne തന്നെ. ഇന്നുള്ള കുട്ടികൾ സെൻസിറ്റീവ് ആണ്. അന്നു പീഡനങ്ങൾ അനുഭവിച്ച കുട്ടികൾ ഇന്നത്തെ കുട്ടികളുടെ parentsum ആണ്.അവരുടെ മാനസിക അവസ്ഥ എത്രയാണെന്ന് ചിന്തിച്ചാൽ മനസ്സിലാകും. ഇവിടെ ഈ മോൻ ഇത്രയും harrasment അനുഭവിച്ചിട്ടും parents പ്രിൻസിപ്പലിന് അറിയിച്ചില്ല എന്നത് അതിശയം തോന്നി. അതും educated parents😢😢😢 കൂടുതൽ understanding ആകുമ്പോൾ ആണ് ടീച്ചേഴ്സ് നമ്മളെ കൂടുതല് ബുദ്ധിമുട്ടിക്കുന്നത് എന്നാണ് എൻ്റെ അനുഭവം..ഈ മോൻ്റെ വിയോഗത്തിൽ വല്ലാതെ വിഷമം തോന്നുന്നു 😢😢😢😢
ആദ്യത്തെ inccident നടക്കുമ്പോൾ തന്നെ കുഞ്ഞിനെ ആ സ്കൂളിന് മാറ്റിക്കൂടായിരുന്നോ വീണ്ടും വീണ്ടും മുറിവേൽക്കാൻ അവനെ ആ സാഹചര്യത്തിന് വിട്ട് കൊടുത്തത് എന്തിനാണ് നമ്മുടെ മക്കളോട് നമ്മൾ കാണിക്കാത്ത കരുണ മറ്റുള്ളവർ കാണിക്കും എന്ന് പ്രതീക്ഷിക്കരുത്
There should be teachers and MENTORS for students. A group tutor system where the student can confide and get solace for his fears concerns and challenges!
മക്കൾ stress അനുഭവിക്കുമ്പോൾ മാതാപിതാക്കൾ ആണ് Support ചെയ്യേണ്ടത്. ഉറച്ച പിന്തുണ അവർക്ക് ലഭിക്കുമ്പോൾ ഒരു പ്രിൻസിപ്പളിൻ്റെയും അദ്ധ്യാപകൻ്റെയും വഷളത്തരങ്ങൾ കുട്ടികളെ ബാധിക്കില്ല. നമ്മുടെ മക്കളാണ് നമുക്ക് വലുത് എന്ന് ഓരോ രക്ഷിതാക്കളും ചിന്തിക്കുക❤
@@georgemathew3909 ആ വീഡിയോ കാണൂ. dear ' കുട്ടി നഷ്ടപ്പെട്ട ശേഷം എഴുതിയ കത്താണ്. ആ പൊന്നുമോൻ only 14. ജീവിച്ചിരുന്നപ്പോൾ കുട്ടിക് വേണ്ടി വാദിക്കേണ്ടത് മാതാപിതാക്കളായിരുന്നു. They should respond at the time of suspension itself. ഇനി എന്തു ഫലം. ഇനി നോക്കൂ ആരാ മന്ദബുദ്ധി ജീവി'.
@ ഒന്നു കൂടി കേട്ടു നോക്കുക. അതിൽ വൃക്‌തമായിപറയുന്നുണ്ടുഅവർപലപ്പേൾ ഇവരുമായി സംസാരിച്ചവിവരങ്ങൾ. ജീവനോടിരുന്നപ്പോൾ അവർപറഞ്ഞകാകരൃങ്ങൾകേൾക്കാതിരുന്നതുകൊണ്ടാണു മരിച്ചുകഴിഞ്ഞു ഇങ്ങനെ എഴുതണ്ടിവന്നതു എന്നു മനംസ്സിലായില്ലേ.മാതാപിതാക്കളെ കുറ്റം പറയാതുഇതുപോലുള്ളസ്കൂൾ ളുകളുടെ അഹംകാരം നിർത്താൻനോക്കുക.
@@georgemathew3909 എൻ്റെ കുട്ടിക്ക് ഇത്തരം ദുരനുഭവം ഉണ്ടായപ്പോൾ ഞാൻ വിദ്യാഭ്യാസവകുപ്പിൽ പരാതിപ്പെടുമെന്ന് രേഖാമൂലം അറിയിച്ചു. School management മുൻ കൈ എടുത്ത് problem solved. So എനിക്ക് ഇങ്ങനെ കമൻ്റ് ഇടാനുള്ള അവകാശം ഉണ്ട്. രക്ഷകർത്താക്കൾ സ്വന്തം അവകാശങ്ങളിൽ ബോധവാൻമാർ ആകുക. സ്കൂൾ പ്രിൻസിപ്ൾ ഒരു supreme authority അല്ല
As mother i suffer same problem in2019 same age,, my son too much panic and pressure,,i adivice stop education,,then my son stay in house,,every day i give possitives,,then next year change school,,my son re started govent school,,he is very happy 88%my son sslc passed,,now my son study BSC nsg 2nd year,,
@anilarajan6240 yes,,all famous school get more admission,,but we will pay core money they will not get son, god bless for me for good dicission,,that mother pain is very sad,,
I too had such experience from a professional college for my son. I had to take a lots of efforts to bring him back to normal . It took very very long time and efforts. In fact many popular educational institutions torture and humiliate children and parents
@@K.S.sajiKadakethu . Lack of support from other patients. Tried to defend, who cares. Had to keep silent thinking of his future. Very helpless. We talk big, just a lip service
As a student of Naipunnya and Brilliant (in class 12 abt to write neet). The child from Naipunnya wasnt in Brilliant. It wasnt educational pressure from Brilliant that led to his death.
Thank you, Shajan Chetta, for bringing this to light. I searched extensively but couldn’t find anything about this incident in mainstream media. The vice principal and school management should be held accountable and booked for abetment to suicide for subjecting the child to such emotional trauma. Parents should also understand that their child's well-being and happiness are far more important. It’s heartbreaking that they did not act earlier, fearing repercussions from the school, and waited until their beloved child left this world.😢😢😢
ആഗ്രഹങ്ങൾ ആണ് കുട്ടികളെ ഇത്തരം സ്ഥാപനങ്ങളിൽ മാതാപിതാക്കൾ എത്തിക്കുന്നത്. സർക്കാർ സ്കൂളിൽ പഠിച്ചാലും കഴിവുള്ള കുട്ടികൾക്ക് നല്ല നിലയിൽ എത്താൻ പറ്റും. ( തടസ്സം നിൽക്കുന്നത് സംവരണം എന്ന ദുരന്ത നിയമം) പിന്നെ ടൂൾസ് ഒന്നും തിരിച്ചറിയാൻ പറ്റാതെ ഇഞ്ചിനീയർ മാരായി പഠിച്ചിറങ്ങിയാൽ അത് ഉപയോഗമില്ലാത്ത പഠനം.
Vice Principal should immediately be arrested Give complaint to police instead of writting letters in English. Marunadan, Congratulations for revealing the truth.
കുട്ടികളെ അവരുടെ താലന്തിനു അനുസരിച്ചു തിരിച്ചു വിടാൻ ഇനിയെങ്കിലും മാതാപിതാക്കൾ തയ്യാറാകണം. അപ്പോൾ ബ്രില്ലിന്റ്സ് പോലുള്ള കച്ചവടക്കാർ സ്വയം പൂട്ടി പൊക്കോളും. ബാംഗ്ലൂർ base ചെയ്ത് പ്രവർത്തിക്കുന്ന nursing ലോബി യെ പറ്റി അടുത്തതായി മറുനാടൻ സംസാരിക്കണം 👍
ഉന്നത മാർക്ക് നേടുന്ന ഒരു പറ്റം സഹപാഠികളുടെ കൂടെ പഠിക്കുന്ന നമ്മുടെ കുഞ്ഞുങ്ങൾ കടന്നു പോകുന്ന സമ്മർദ്ദം രക്ഷകർത്തകൾ മനസ്സിലാക്കണം... മാർക്ക് കുറഞ്ഞാൽ എന്ത്? അവർക്കും ദൈവം ഒരു ഭാവി ഒരുക്കും... ഞാൻ അതിന്റെ ജീവിക്കുന്ന ഉദാഹരണം ആണ് ✋🤗
ഹിന്ദു കുടുംബങ്ങളുടെയൊക്കെ ബാലൻസ് നഷ്ടപ്പെട്ടിരിക്കുന്നു, എല്ലാത്തിലും അവസാനം തകർച്ചയിൽ എത്തി നിൽക്കുന്ന പോലെ, അഭിവൃദ്ധിയും സന്തോഷവുമുള്ള ഒരു കുടുംബം നമ്മൾ വാർത്തെടുക്കേണ്ടി ഇരിക്കുന്നു
I had studied at an English medium school up to 8th. I had this kind of torture during that time from 8th onwards I studied in an aided school from there only I found real teachers. They are the GEMS . All others aer utter waste.
ഏതു കൊടി കെട്ടിയ കണപ്പാൻ പറഞ്ഞാലും ആകാശം ഇടിഞ്ഞു വീണാലും സ്വന്തം അപ്പനും അമ്മയും എപ്പോഴും കട്ടക്ക് കൂടെ കാണുമെന്ന് പിള്ളേർക്ക് വിശ്വാസം ഉണ്ടേൽ അതുങ്ങൾ ഇങ്ങനൊക്കെ ചെയ്യുവോ??? അതങ്ങനെ ഒരു ബോധ്യം മക്കളിൽ മാതാപിതാക്കൾ ഉണ്ടാക്കി കൊടുത്തിട്ടില്ലെങ്കിൽ , അങ്ങനെ രക്ഷകർത്താക്കൾ കാണിച്ചു കൊടിത്തിട്ടിലെങ്കിൽ ഇനിയും ഇങ്ങനത്തെ സംഭവങ്ങൾ ആവർത്തിക്കും !!! തോൽക്കാനും, ചിലപ്പോഴൊക്കെ നാണം കെടാനുമുള്ള സ്പേസ് കുട്ടികൾക്ക് ചെറുത്തിലെ കൊടുക്കണം... അല്ലെങ്കിൽ ചിലപ്പോ ഇങ്ങനൊക്കെ സംഭവിക്കും... അതിൽ മറ്റുള്ളവരെ പഴിച്ചിട്ട് ആർക്കെന്ത് കാര്യം???!!!
പഠിപ്പിക്കേണോ.... വേണ്ടേ.... അച്ചടക്കം വേണോ... വേണ്ടേ.. എല്ലാ കഥകൾക്ക് പിന്നിലും നമ്മളറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്... എല്ലാവരും ആദ്യം സ്കൂളിനെയും അധ്യാപകരേയും കുറ്റം പറയും... അതു കൊണ്ട് എന്തെങ്കിലും ആ കട്ടെ എന്ന് അധ്യാപകരും വിചാരിക്കും...... ഒന്നും നന്നാവില്ല
This is quite useful talk about the unhealthy competition or peer pressure .. Every parent should listen to this video. Be careful about the poisoning institutes of Kerala.
All prayers with the student and family He had left GEMS in November and joined GPS.. Mr. Sajan would have done some more investigation before highlighting only this letter..
The letter is from his mom right? That too after her son passed. And the letter is pretty much detailed. I don't think suicidal thoughts works as you assume, like committing suicide immediately after the incident. He might have felt more depressed once he had to leave the school like that, missing his friends and the humiliation he had to suffer. It's ridiculous to think since he didn't commit suicide in November the school is not to blame. And in this case I don't see any reason not to believe in a grieving mother.
ഷാജൻ സാറിനോട് ഒരുപാട് ബഹുമാനമുണ്ട് .. നിങ്ങളുടെ വാർത്ത സത്യമാണോ എന്നറിയാൻ ഞാൻ അന്വേഷിച്ചു ..കാരണം മക്കൾ പഠിക്കുന്നുണ്ട് ഈ പറഞ്ഞ സ്കൂളിൽ ,, പക്ഷെ ഈ പറഞ്ഞ ബ്രില്ല്യൻറ്റിനു ഇതുമായി യാതൊരു ബന്ധവും ഇല്ല .. ഈ 2 കുട്ടികളും അവരുടെ വിദ്യാർത്ഥികൾ അല്ല ... സത്യസന്ധമായി അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് ഈ പറയുന്നത് .. നിങ്ങളുടെ വാർത്തക്ക് കിട്ടുന്ന സ്വീകാര്യതക്ക് ഒരു സത്യസന്ധതയുണ്ട് അത് കളങ്കപ്പെടുത്തരുത് എന്ന് അപേക്ഷിക്കുകയാണ് .. വാർത്തകൾ ആരെയും കരിവാരിത്തേക്കുന്നതാവരുത് സത്യസന്ധമായിരിക്കണം ...
Clear evidence of Section 309. Parents should take a case against this vice principal and he should be behind bars. There is no place for such a person in society. Parents should definitely put pressure on the management of this school to suspend this person immidiately.
സത്യം - കുഞ്ഞിനെ അ പരനാറി vice-principal നെ ക്കാൾ മാനസികമായി വീട്ടുകാര് പീഡിപ്പിച്ചു കാണും മരിച്ചു കഴിഞ്ഞപ്പോൾ ഇനി എല്ലാം ഒരുക്കൻ്റെ തലയിൽ അവർക്ക് അവനെ ആശ്വാസിപ്പിക്കാൻ കഴിഞ്ഞില്ല, അതിൻ്റെ frustration ആണ് ഈ കത്ത് ആ school മാറ്റിയിരുന്നെങ്കിൽ ഒരു വർഷം പോയാലും അവൻ ജീവിച്ചിരുന്നേനെ Most parents are using their children's to satisfy their own egos Any way may his soul.be with God 🙏@@beebi9
Y did the parent not move him to another school. The school and the parents are equally responsible. I would have not send my kid to that school for another minute even if the whole world stood against me.
I’m very disappointed by the inaccurate report you aired about Brilliant study centre. As a parent of a student who is currently studying there, I can personally vouch for the quality of education and the positive environment at this institution. Your coverage does not reflect the reality of what is happening, and it's concerning that misleading information is being shared with the public. I encourage you to revisit the facts and issue a correction, as this institution deserves recognition for its excellence, not negative misinformation.
ഞാൻ ഈ വാർത്തയെപ്പറ്റി അന്വേഷിച്ചു. കുട്ടി അവസാനം പഠിച്ച സ്കൂൾ മറ്റൊന്നാണ്. അവിടെ കുട്ടിക്കുണ്ടായ അനുഭവങ്ങൾ മറ്റൊന്നാണ് . കുട്ടിയുടെ കുടുംബത്തെപ്പറ്റിയുo അന്വേഷിക്കണമായിരുന്നു. താങ്കളുടെ വാർത്തകൾ തെറ്റാകരുതെന്ന് ആഗ്രഹിക്കുന്നു.
GEMS Kochi is a reputed institution following the IGCSE Cambridge syllabus, known for maintaining high standards in education. I had a positive experience last July when I interacted with the vice principal and Soumya regarding admission for my children. Based on my experience, I don’t believe the issue lies with the school itself. It’s always important to hear both sides of the story before drawing conclusions.
Please don't polish..you ask others also and then comment.your ward is studying there so you have to say this.. enquire about this kid also. As stated you may give his details also
School teachers ഉം ഇങ്ങനെ പ്രവർത്തിക്കുന്നവർ ഉണ്ട് . എൻ്റെ മകൻ central സ്കൂളിലാണ് പഠിച്ചത്.high school ക്ലാസ്സിൽ ഹിന്ദി വിഷയത്തിന് തോൽപിക്കുക എന്നത് ഹിന്ദി ടീച്ചറിൻ്റെ വിനോദമായിരുന്നു. ഏതോ പരാതിയുമായി ഒരിക്കൽ അവൻ്റെ അച്ഛൻ സ്റ്റാഫ്രൂമിൽ പോയപ്പോൾ ഈ ടീച്ചറിന് ഇഷ്ടമില്ലാത്ത രീതിയിൽ സംസാരിച്ചു എന്നതാണ് പ്രശ്നം. അതിൻ്റെ വൈരാഗ്യം കുട്ടിയോടാണ് തീർത്തത്. ഒരിക്കൽ ഒരു മാർക്കിന് തോറ്റു. പക്ഷേ answer paper Total ചെയ്തപ്പോൾ ഒരു മാർക്കിൻ്റെ total mistake കണ്ട് അവൻ ടീച്ചറിൻ്റെ അടുത്ത് ചെന്ന് ടോട്ടൽ mistake ഉണ്ട് എന്ന് പറഞ്ഞു. ആ ടീച്ചർ പേപ്പർ വാങ്ങി ഒരു question ന് രണ്ടു മാർക്ക് ഇട്ടിരുന്നത് വെട്ടി ഒരു മാർക്ക് ആക്കി. അവൻ്റെ കൺമുന്നിൽ വച്ച് വീണ്ടും തോൽപ്പിച്ചു. അവരോടൊക്കെ കുട്ടികൾക്ക് എങ്ങനെ പ്രതികാരം തോന്നാതിരിക്കും. നാളത്തെ നന്മയുള്ള തലമുറയെ വാർത്തെടുക്കാൻ ഉത്തരവാദപ്പെട്ടവർ അവരിൽ നന്മ ഇല്ലാതായാൽ എന്ത് ചെയ്യും. ദൈവം തന്നെ രക്ഷിക്കട്ടെ.
Brilliant Tip: Instead of coaching Centres: Please provide the following to your children 8th Standard onwards: Oxford Advance Learner's Dictionary, Oxford School Atlas (or higher) Globe, Fowler's Modern English Usage, a Mathematics Dictionary, Manorama Year Book (every year), The Hindu / The New Indian Express, Wren and Martin. An Encyclopedia, if available. Study Table with Table Lamp. Reading habits ...
ആദ്യത്തെ ഇനിസിഡന്റിൽ തന്നെ അവരോടു ചാലഞ്ച് ചെയ്തു മോനെ vere സ്കൂളിലേക്ക് മാറ്റണം ആയിരുന്നു. സ്വന്തം മക്കൾക്ക് മുൻഗണന കൊടുക്ക്. അവരുടെ എല്ലാം കേട്ടിട്ടു അവൻ ശെരിയാണോ തെറ്റാണോ എന്ന് അവനെ അറിയുന്ന അമ്മക്ക് അറിയാൻ കഴിയും.14 വയസ്സുള്ള മകനെ നമ്മൾ മനസ്സിലാക്കണം. അല്ലെങ്കിൽ ഇതുപോലെ നമ്മൾ ജീവിതം മുഴുവൻ കരഞ്ഞു തീർക്കേണ്ടി വരും... ഒരു നിമിഷം പോലും ചിന്തിക്കാൻ വയ്യ. അതുപോലെ ഒരു നിമിഷം നമ്മൾ മകനുവേണ്ടി വേറെ ഒരു സ്കൂളിനെ കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ മോൻ koode ഉണ്ടായനെ....😢😢
ആശങ്ക ഉണ്ട് കുട്ടികളുടെ ഭാവിയെ ഓർത്ത്.. കാരണം കേരളത്തിൽ വലിയ പ്രേതീക്ഷ കാണിച്ചിട്ട് കാര്യമില്ല 😀😀അപ്പോൾ പിന്നെ മക്കൾ പഠിച്ചു രക്ഷപെട്ടാൽ.....മനസമാധാനം ആയല്ലോ എന്നോർത്തു... രക്ഷിതാക്കൾ... ഓരോന്ന് ചെയ്യുന്നു.... അപ്പോൾ അവരെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം... 🤔🤔പിന്നെ മക്കളേ ഇങ്ങനെ മാനസികമായി സമ്മർദ്ദം കൊടുക്കുന്ന സ്കൂളുകൾക്ക്.. എതിരെ നടപടി എടുക്കണം......
School kkar sredhichittilenkil അവരെയും കുറ്റം പറയും. ഇത്രയും വലിയ ഫീ വാങ്ങുന്നില്ലേ എന്നൊക്കെ.paranhe.മാർക്ക് കുറഞ്ഞാൽ എല്ലാ കുറ്റവും ടീച്ചേഴ്സ് നേ അൽപ്പിക്കുന്ന parents um ഉണ്ട്
1. Number of medical colleges & seats to increase considerably. No. of doctors required for India’s population is very less now. 2. Medical colleges to follow CGPA grading, instead of Pass/ Fail. This will bring about consistent knowledge update by medical students.
സ്വന്തം കുഞ്ഞിനോട് സ്കൂൾ അധികൃതർ ഇത്ര ക്രൂരമായി പെരുമാറുന്നു എന്ന് കണ്ടപ്പോൾ ധൈര്യപൂർവം അവന്റെ കൈയ്യും പിടിച്ചു അവിടെനിന്നും ഇറങ്ങിപോരുന്നതിനു പകരം അവർക്കു കത്തയച്ചു കൊണ്ടിരുന്ന പേരെന്റ്സിനോട് പുച്ഛം മാത്രം...😢
എല്ലാ വാർഡിലൂം 250-300-500 പേർക്കും പഠിക്കാൻ പറ്റുന്ന തരത്തിൽ Medical College കടം വാങ്ങിയെങ്കിലും സർക്കാർ തുടങ്ങുക.ബിവറേജിനേക്കൾ,ലോട്ടറിയേക്കാൾ ലാഭം സംസ്ഥാന സർക്കാരിന് കിട്ടും,മലയാളിയുടെ പണം കോണ്ട് മാത്രം എത്ര രാജ്യം ജീവിക്കുന്നൂ എന്ന് ഇനി എങ്കിലും കണ്ണ് തുറന്ന് നോക്കുക.... Kerala Doctors Own Country ആകും അത്രക്ക് ആവശ്യക്കാരുണ്ട്
There's some mischief behind this letter being published in the media. Someone is trying to divert attention from what actually happened by putting the blame on someone else.
cbse സ്കൂളുകൾ ഇന്ന് വെറും കച്ചവടം മാത്രം. 11 ഇൽ 9 വർഷം മുമ്പ് അഡ്മിഷൻ എടുക്കാൻ പേര് കേട്ട ഒരു സ്കൂളിൽ പോയപ്പോൾ brilliant എൻട്രൻസ് കോച്ചിംഗ് നിർബന്ധം, അതും ഫീസിന് പുറമെ 50 നായിരം രൂപ. ഇന്ന് അത് എത്രയോ മുകളിൽ ആവാം. കുട്ടികൾക്കു സ്വന്തം career പോലും തീരുമാനിക്കാൻ പോലും ഒള്ള അവകാശം ഹനിക്കുന്ന ഇത്തരം സ്കൂളുകൾ നിർബന്ധിച്ചു എഞ്ചിനീയറിംഗ് മെഡിക്കൽ കോച്ചിംഗ് തലയിൽ കെട്ടി വെക്കുന്നു.
Respected parent, be bold and go ahead with the complaint to legal authorities, education dept etc etc where ever possible. Its ur duty as a parent. He should get justice. Dont leave the culprits.
I have never put pressure on my children. I have always told them "to do your best within your natural endowments. Do not goof around. Be diligent and remain focused . Then, whatever the result, it is acceptable to us, your parents." They did extremely well; they were rank holders . The youngest was even a gold medalist.
This was happening long time before My son had same experience during from one famous catholic school principal.But the Grace of He survived from that bad experience Now he is a chattered accountant final student with good personality I don’t know how to express grief to that mother
Total paradigm shift is required...😢 as educational spending vs outcomes is becoming less and less.. the teaching pedagogy and methods has to be totally changed.. with 4 days full work with no access to internet (centrally) and 3 days weekend with sports, internship s ,tour ,family get together 😊etc along with real life example s
മകൻ നഷ്ടപെട്ട അമ്മയുടെ വേദന മനസ്സിലാക്കുന്നു. പക്ഷേ അതേ പോലെ തന്നെ മറ്റൊരു അമ്മയുടെ മകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയത് മറന്നുപോയോ. ഇവരുടെ കത്ത് വായിച്ച് അതാണ് സത്യം എന്ന് പറയാമോ. അവിടെ എടുത്ത ശിക്ഷ വീണ്ടും തുടരണം എങ്കിൽ എന്തെകിലും മതിയായ കാരണം കാണും എന്ന് വരില്ലേ? അത് കൊണ്ട് തന്നെയാണ് ആ കുട്ടി അങ്ങനെ ചെയ്തത് എന്ന് ഉറപ്പിക്കാൻ പറ്റുമോ. ഇപ്പൊൾ ഒക്കെ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ട്. Drugs, games, എല്ലാം അങ്ങനെ അല്ലേ? മകൻ തെറ്റ് ചെയ്തു അതിനാൽ ശിക്ഷാ നടപടി എടുത്ത്. ഇനി അവർ അത് ശ്രദ്ധിച്ചില്ല ആ പെൺകുട്ടി എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ എന്തയെനെ. അമ്മയുടെ കത്ത് മാത്രം ആധാരം ആക്കരുത്. മറ്റു രീതിയിൽ ഉള്ള അന്വേഷണങ്ങൾ കൂടി നടത്തി ചെയ്താൽ ഉപകാരം ആവും. മറുനാടൻ ഷാജൻ ആ നിലയിൽ നിന്ന് താഴോട്ട് പോകുന്നു എന്ന തോന്നൽ ഉണ്ട്. Jain University യെ ന്യായീകരിക്കാൻ ഒരു ശ്രമം നടത്തിയ പോലെ തോന്നി. ഇതും അത്ര ശരിയായി തോന്നുന്നില്ല. പെൺകുട്ടികളെ ബലമായി സിഗരറ്റ് വലിപ്പിച്ച സ്വന്തം കുഞ്ഞിനെ ന്യായീകരിക്കുന്ന അമ്മയെ വരെ കണ്ടിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞത് ആണ്. അതിനർത്ം ഇവർ പരിശുദ്ധ ആളുകൾ ആണെന്ന് അല്ല. അവരും തെറ്റുകാർ ആയിരിക്കാം. പക്ഷേ അല്പം കൂടെ ശ്രദ്ധിച്ച് വിവരങ്ങൾ ശേഖരിച്ച് വാർത്ത ചെയ്താൽ നന്നായിരുന്നു
ഷാജൻ , ഒരു അമേരിക്കൻ മലയാളി ആയ ഞാൻ ,ഇവിടുത്തെ എല്ലാ സിസ്റ്റത്തേയും പറ്റി എഴുതിയാൽ ഒരു വലിയ പുസ്തകം തന്നെ എഴുതേണ്ടി വരും , പ്ലസ്ടു ടൂ കഴിഞ്ഞ എൻ്റെ മകനേയും , പത്താംക്ലാസ് തുടങ്ങിയ മകളേയും കൊണ്ട് ഈ രാജ്യത്ത് നിയപരമായി കുടിയേറിയ , ഞങ്ങൾ അനുഭവിക്കുന്ന സൗകര്യങ്ങൾ കേവലം വാക്കുകളിൽ ഒതുങ്ങില്ല ...... ഇൻഡ്യയിൽ അങ്ങനെ ഒരു കാലം ഉണ്ടാകുമോ എന്ന സംശയം മാത്രമേ ഞങ്ങൾക്കുള്ളു ...
Plus two kazhinja makaleyum tenth kazhinja makaneyum kondu (Australian citizens Aaya UK born and Australian grown kids ) thirichu Vanna njangal keralathil sujhamaayi jivikkunnu. Avidathekkal happy life.athukondu India ye athra mosham aakkanda.
അതെ പെൺപിള്ളേര് അവരുടെ തോന്നിവാസത്തിന് ജീവിക്കാൻ സർക്കാർ എല്ലാവിധ ആനുകൂല്യങ്ങളും കൊടുത്തിട്ടുണ്ട്അതുകൊണ്ട് സാറും മാർക്ക് ആമ്പിള്ളേരെ നിയന്ത്രിക്കാൻ പറ്റുകയുള്ളൂഅതുകൊണ്ട് സാറന്മാർ ഇങ്ങനെയൊക്കെ ചെയ്യാനേ പറ്റുകയുള്ളൂഅതുകൊണ്ട് ഇങ്ങനെ പറ്റി കഴിയുമ്പോഴും സാറന്മാർ കല്ല് കുറ്റമുള്ള പിള്ളേർക്ക് തോന്നിവാസമല്ലേ പെമ്പിള്ളേരെ ഇങ്ങനെ അയച്ചു വിടുന്ന കാരണവന്മാരാണ് തെറ്റുകാരൻ
മുൻനിര മാധ്യമങ്ങൾ പലതും തെറ്റ് ചെയ്ത സ്ഥാപനങ്ങളെ പേരെടുത്തു പറയാറില്ല പക്ഷെ താങ്കൾ ആ ചങ്കൂറ്റം കാണിച്ചു അഭിനന്ദനങ്ങൾ
👍
👍
👍
ഇത്രയും ഭീകരമായ സത്യങ്ങൾ പുറത്തുകൊണ്ടുവന്ന നിങ്ങൾ മഹാനായ മാധ്യമ പ്രവർത്തകനാണ്. നിങ്ങളെ നമിക്കുന്നു. എന്തെല്ലാം ക്രൂരതകളാണ് സ്കൂളുകളിൽ നടക്കുന്നത്? ഞെട്ടലോടെ മാത്രമേ ഈ വാർത്ത കേൾക്കാൻ കേൾക്കാൻ കഴിയു.
സത്യം വിളിച്ച് പറയുന്ന മറുനാടനോട് എങനെ കേരള ജനത നന്ദി പറയണം എന്ന് അറിയില്ല,
നിങ്ങളുടെ
വാർത്തകൾക് 🙏
👍
നന്ദി എന്ന് പറഞ്ഞാൽ മതി
ഹൃദയവേദനയോടെ കേൾക്കുകയാണ് ആ കുഞ്ഞിനോട് ചെയ്ത ക്രൂരതകൾ, ആ മാതാപിതാക്കളുടെ വേദനകൾ. കൂണുപോലെ മുളച്ചു പൊങ്ങിയ CBSE, ICSE Schools, Coaching centres, Priivate Medical and Engineering Colleges, എല്ലാം നമ്മുടെ കുട്ടികളിൽ കുറെ അധികം പേരെ കൊല ചെയ്യുന്ന കേന്ദ്രങ്ങളാണെന്നതു മറച്ചുവയ്ക്കപ്പെടുന്ന സത്യം
Not any other option🎉thinking about it🎉🎉??!?
ഉന്നത വിദ്യാഭ്യാസ മേഖലയിലെ മൊത്തം സീറ്റ്റിൽ 60 ശതമാനത്തോളം പല വിധ സംവരണത്തിൽ പോകും ,ബാക്കി ഉള്ള 40 ശതമാനത്തിന് വേണ്ടിയാണ് ഈ മത്സരമെല്ലാം.എന്തുകൊണ്ട് മെറിറ്റ് ഇത്രമാത്രം പിന്നിലായി പോകുന്നു .?കാലം ഇത്ര മുന്നേറിയിട്ടും ജാതിയും മതവും പ്രവേശന മാനദ ണ്ടമാകുമ്പോൾ ഈ വിപത്തിനെതിരെ നമുക്ക് ഇനിയും മിണ്ടാതിരിക്കാൻ എങ്ങിനെ പറ്റും?
@bijustephen3954 👍👍
@@bijustephen3954 correct 💯.
Why parents choose such educational centres
മറുനാടന് നന്ദി, ഇത്തരം വാര്ത്തകള് പുറത്ത് കൊണ്ട് വരുന്നത് കൊണ്ട്.
മിക്ക ഓട്ടോണമ്യൂസ്, മാനേജ്മെൻ്റ് കോളജുകളിൽ ഇത്തരം , കുട്ടികൾക്ക് അവരുടെ പ്രായത്തിൻ്റെ ഒരു ആനുകൂല്യവും നൽകാതെ, അവരെ മാർക്കടനുഷ്ടി കൊണ്ട് അവരുടെ കോളജ് ജീവിതം ഒരു ജയിൽ പോലെ ആക്കുന്ന സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ട്. അവർക്കെതിരെ ഒന്നും പറയാൻ പറ്റില്ല...രാഷ്ട്രീയമായും സാമ്പത്തികമായും അവർക്ക് നല്ല സ്വാധീനം ഉണ്ട്.
Politically, religiously these guys are sooo powerful. Most news do not come out.
Appreciating the boldness of Shajan in disclosing this news
കുട്ടി കളും മോശമല്ല. അയഞ്ഞ ാൽ ആർഷോ കളി ക്കും
@@josephcjose1366Take parents to let their children to correct themselves. Life is precious
അവിടെ വിടുന്നത് എന്തിന് ?
സത്യം ഇങ്ങനെ ഉള്ള ഒരുപാട് രക്ത രക്ഷസ്സുകളാണ് ഇപ്പോൾ മിക്ക സ്കൂളുകളിലും പഠിപ്പിക്കുന്നത്. രക്ഷിതാക്കൾ വളരെ ശ്രദ്ദാലുക്കൾ ആയിരിക്കണം.
@@sumithas5834 💯💯💯രക്തരഷസുകൾ കുറെ എണ്ണം ഉണ്ട്.. Moodswings പിടിച്ച കുറെ അവളുമാർ.. അവളുമാരുടെ കുറെ ദേക്ഷ്യം കൊച്ചുപിള്ളേരോടാണ് തീർക്കുന്നത്.. എനിക്കറിയാം ഇവളുമാരുടെ രീതി.. ഞങ്ങളൊക്കെ ഇതിനു ഇരകൾ ആണ്.. 🙏🏻.. എന്നും ഓർത്ത് ശപിച്ചു പോകും.. അത്രയ്ക്ക് എന്റെ മോന്റെ പഠനം തുലച്ചു തന്ന അവള് മാർ ഉണ്ട് 🙏🏻😥ഇങ്ങനെയുള്ള കുറെ എണ്ണം ഗതി പിടിക്കില്ല 💯💯💯💯😥😥😥😥😥🙏🏻
27 വർഷം മുൻപ് ഞാൻ 12 class ഇൽ ഒരു വിഷയത്തിൽ തോറ്റപ്പോൾ, എന്റെ Parents, " സാരമില്ല മകനെ, നീ ഒരു വർഷം കൂടി പഠിക്കണം.📌 തോറ്റത് ഒരു കുറ്റം അല്ല...എന്നാലും നീ ഞങ്ങളുടെ മകൻ ആണ് " 😊
@@FreeZeal24 but that failure made you much stronger with an amazing returns 👏... clearing exams and getting a degree will not qualify for life... u r so great, bold that you shared your sucess after a minute failure 🫡
ഹീറോ ഇപ്പോൾ എന്ത് ചെയ്യുന്നു?
@selvaranirani6372 ഞാൻ 12 കഴിഞ്ഞപ്പോൾ Science Stream മാറി, Humanities ഇൽ B. A, 1st Class, M. A English Litt. 1st Class pass ആയിട്ട്, ഇപ്പോൾ ഒരു University H. O. D English Deptt. ആണ് 🤗
@@FreeZeal24 make u tube videos of ur sucess 🩵story .
@mhdCifar Thanks Bro✋ So noble response to my Comment 👌God bless you🌹
കുട്ടികളുടെ ജീവനും ജീവിതവുമാണ് വലുതെന്നു പലപ്പോഴും മാതാപിതാക്കൾ മറന്നു പോകുന്നു. കളിച്ചും ചിരിച്ചും ഉല്ലസിച്ചും പ്രകൃതി ഭംഗി ആസ്വദിച്ചും വളർന്നു വരേണ്ട നമ്മുടെ മക്കൾ എടുത്താൽ പൊങ്ങാത്ത ചുമടും താങ്ങി കൂനിക്കുനി നടന്ന് പോകുന്ന കാഴ്ച്ച വേദനാജനകമാണ്. മനുഷ്യത്വത്തിന് യാതൊരു വിലയും കൽപ്പിക്കാത്ത ഈ വിദ്യാഭ്യാസ സംപ്രദായം തലമുറയ്ക്ക് ഗുണത്തെക്കാൾ ദോഷമാണെന്നുള്ളത് ഇന്നത്തെ തലമുറയെ നോക്കിയാൽ മനസ്സിലാകും. വിദ്യാഭ്യാസമെന്നത് ഒരു കുട്ടിയുടെ ശാരീരികവും മാനസികവും ആത്മീയവും ബുദ്ധിപരവുമായ വളർച്ചയെ ലക്ഷ്യം വച്ചുള്ളതാവണം.. അതല്ലാതായിപോകുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും.
Yes 👍 absolutely right ❤❤❤
100%@@mcvarghesevarghese3404
Congratulations Mr.shajan you are only one telling the truth. Keep it up. God bless you
ആ അമ്മയുടെ കത്ത് പുറത്തുവിട്ട സാറിന് അഭിനന്ദനങ്ങൾ പല രുടെയും കണ്ണ് തുറപ്പിക്കാൻ ഈ കത്തിനു കഴിയട്ടെ
ഇത്രയും ദ്രോഹം ചെയ്തിട്ടും ആ കുട്ടിയെ അവിടെത്തന്നെ പഠിപ്പിക്കണം എന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണ് ഇവിടെ സർക്കാർ സ്കൂളുകൾ ധാരാളമുണ്ട് ഒരു വർഷം പോയാലും ആ കുട്ടിയെ അവിടുന്ന് മാറ്റാം ആയിരുന്നില്ലേ രക്ഷിതാക്കളുടെ ഈഗോ യാണ് കുട്ടികളെ സമ്മർദ്ദത്തിൽ ആക്കുന്നത് മനുഷ്യർക്ക് നാം എന്നുള്ള അഹങ്കാരം മാറ്റിയാൽ മക്കളും കുടുംബബന്ധങ്ങളും ഇവിടെ നല്ല രീതിയിൽ പോകും ഓരോ ജീവിയിലും ജന്മം എടുക്കുമ്പോൾ തന്നെ എന്താവും എന്ന ദൈവം കൽപ്പിച്ചിട്ടുണ്ട് അതിനെ വെല്ലുവിളിക്കാൻ തുടങ്ങുമ്പോൾ ആണ് നമ്മൾക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നത്
ഇത്തരം സത്യങ്ങൾ വിളിച്ചു പറയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. ബ്രിലിന്റ്ൽ ഓരോ വർഷവും എത്രയോ കുട്ടികൾ ആത്മഹത്യ ചെയ്യുന്നു. പിന്നെ ഒരു വിവരവും പുറത്തുവരുന്നില്ല.
It's due to the parents ..........
@@ronniepaul8132
not because of the institutions
Brilliant onnum cheyunilla. Avar kuttikalku nalla coaching kodukunu. Avar apoyum parayumnumund allarkum kittilla. Nallonam hardwork cheyunavarke kitulu annu. Patathavar avidunu oyiyunu. Eth parentsnte prashnamanu namude makkalku patilanu kandal avide nirtharuth. Vere cherthi avarku patiyath cheyth kodukanam.
ഇത് ബ്രില്ലിയന്റിൽ പോകാത്ത ആരോ ആണ്.. ഞാൻ അവിടെ പഠിച്ചതാണ്.. അവര് ഒരു പ്രഷറും തരുന്നില്ല.. നന്നായിട്ടു പഠിപ്പിക്കും പരിക്ഷ ഇടും.. പഠിക്കുന്നവർ പഠിക്കും.. അല്ലാതെ സ്കൂളിൽ ഇല്ലാത്ത ഒരു പ്രഷറും ഇല്ല.
My son is in brilliant pala there is no pressue on students its fake to malign the institute
ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ഈഗോ ഉള്ള വിഭാഗം ടീച്ചേഴ്സ് ആണ്..നമ്മൾ പഠിച്ച കാലവും angne തന്നെ. ഇന്നുള്ള കുട്ടികൾ സെൻസിറ്റീവ് ആണ്. അന്നു പീഡനങ്ങൾ അനുഭവിച്ച കുട്ടികൾ ഇന്നത്തെ കുട്ടികളുടെ parentsum ആണ്.അവരുടെ മാനസിക അവസ്ഥ എത്രയാണെന്ന് ചിന്തിച്ചാൽ മനസ്സിലാകും. ഇവിടെ ഈ മോൻ ഇത്രയും harrasment അനുഭവിച്ചിട്ടും parents പ്രിൻസിപ്പലിന് അറിയിച്ചില്ല എന്നത് അതിശയം തോന്നി. അതും educated parents😢😢😢 കൂടുതൽ understanding ആകുമ്പോൾ ആണ് ടീച്ചേഴ്സ് നമ്മളെ കൂടുതല് ബുദ്ധിമുട്ടിക്കുന്നത് എന്നാണ് എൻ്റെ അനുഭവം..ഈ മോൻ്റെ വിയോഗത്തിൽ വല്ലാതെ വിഷമം തോന്നുന്നു 😢😢😢😢
ആദ്യത്തെ inccident നടക്കുമ്പോൾ തന്നെ കുഞ്ഞിനെ ആ സ്കൂളിന് മാറ്റിക്കൂടായിരുന്നോ വീണ്ടും വീണ്ടും മുറിവേൽക്കാൻ അവനെ ആ സാഹചര്യത്തിന് വിട്ട് കൊടുത്തത് എന്തിനാണ് നമ്മുടെ മക്കളോട് നമ്മൾ കാണിക്കാത്ത കരുണ മറ്റുള്ളവർ കാണിക്കും എന്ന് പ്രതീക്ഷിക്കരുത്
14 vayas ulla payyanmar kolavili nadathunna nada.. randu Pereyum kelkanam
കുട്ടികളെ മാനസികമായി പീഡിപ്പിക്കാതെ ഓരോ കുട്ടിക്കും വേണ്ട mental support കൊടുക്കുന്നതായിരിക്കണം നല്ല സ്കൂളും അധ്യാപകരും
There should be teachers and MENTORS for students. A group tutor system where the student can confide and get solace for his fears concerns and challenges!
So many teachers are dangerous
മക്കൾ stress അനുഭവിക്കുമ്പോൾ മാതാപിതാക്കൾ ആണ് Support ചെയ്യേണ്ടത്. ഉറച്ച പിന്തുണ അവർക്ക് ലഭിക്കുമ്പോൾ ഒരു പ്രിൻസിപ്പളിൻ്റെയും അദ്ധ്യാപകൻ്റെയും വഷളത്തരങ്ങൾ കുട്ടികളെ ബാധിക്കില്ല. നമ്മുടെ മക്കളാണ് നമുക്ക് വലുത് എന്ന് ഓരോ രക്ഷിതാക്കളും ചിന്തിക്കുക❤
അപ്പേൾ ഈവൈസ് പ്രിൻസിപ്പൽ കാണിച്ചതെല്ലാം ശരിആണു, മാതാപിതാക്കൾ സ്‌നേഹിക്കാഞ്ഞതുകൊണ്ടാ ണു ഈകുട്ടി ഇതുചെയ്‌തതു എന്നാണു താങ്കളുടെ അഭിപ്രായം. തൻറ്റെ തലപുറത്തുകാണിച്ചു ഒള്ള മൻദബുൻദി ഇല്ലാതാക്കരുതെ.
@@georgemathew3909 ആ വീഡിയോ കാണൂ. dear ' കുട്ടി നഷ്ടപ്പെട്ട ശേഷം എഴുതിയ കത്താണ്. ആ പൊന്നുമോൻ only 14. ജീവിച്ചിരുന്നപ്പോൾ കുട്ടിക് വേണ്ടി വാദിക്കേണ്ടത് മാതാപിതാക്കളായിരുന്നു. They should respond at the time of suspension itself. ഇനി എന്തു ഫലം. ഇനി നോക്കൂ ആരാ മന്ദബുദ്ധി ജീവി'.
@ ഒന്നു കൂടി കേട്ടു നോക്കുക. അതിൽ വൃക്‌തമായിപറയുന്നുണ്ടുഅവർപലപ്പേൾ ഇവരുമായി സംസാരിച്ചവിവരങ്ങൾ. ജീവനോടിരുന്നപ്പോൾ അവർപറഞ്ഞകാകരൃങ്ങൾകേൾക്കാതിരുന്നതുകൊണ്ടാണു മരിച്ചുകഴിഞ്ഞു ഇങ്ങനെ എഴുതണ്ടിവന്നതു എന്നു മനംസ്സിലായില്ലേ.മാതാപിതാക്കളെ കുറ്റം പറയാതുഇതുപോലുള്ളസ്കൂൾ ളുകളുടെ അഹംകാരം നിർത്താൻനോക്കുക.
@@georgemathew3909 എൻ്റെ കുട്ടിക്ക് ഇത്തരം ദുരനുഭവം ഉണ്ടായപ്പോൾ ഞാൻ വിദ്യാഭ്യാസവകുപ്പിൽ പരാതിപ്പെടുമെന്ന് രേഖാമൂലം അറിയിച്ചു. School management മുൻ കൈ എടുത്ത് problem solved. So എനിക്ക് ഇങ്ങനെ കമൻ്റ് ഇടാനുള്ള അവകാശം ഉണ്ട്. രക്ഷകർത്താക്കൾ സ്വന്തം അവകാശങ്ങളിൽ ബോധവാൻമാർ ആകുക. സ്കൂൾ പ്രിൻസിപ്ൾ ഒരു supreme authority അല്ല
ഞങ്ങളുടെ ജീവിതത്തിൽ ഇതുപോലെ അവസ്ഥ ഉണ്ടായി എന്റെ കുഞ്ഞിന്റെ ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം 😢
ഷാജൻ സക്കറിയക്ക് നൂറായിരം അഭിനന്ദനങ്ങൾ
As mother i suffer same problem in2019 same age,, my son too much panic and pressure,,i adivice stop education,,then my son stay in house,,every day i give possitives,,then next year change school,,my son re started govent school,,he is very happy 88%my son sslc passed,,now my son study BSC nsg 2nd year,,
Good decision
മകനെ തിരിച്ചു കിട്ടിയല്ലോ. അതു തന്നെ ഭാഗ്യം.
@anilarajan6240 yes,,all famous school get more admission,,but we will pay core money they will not get son, god bless for me for good dicission,,that mother pain is very sad,,
Excellent decision by a great mom. മക്കളെ സപ്പോർട്ട് ചെയ്യാത്ത പേരെന്റ്സ് കണ്ടു പഠിക്കുക. Hats off to you, mom ❤
Super mom.
I too had such experience from a professional college for my son. I had to take a lots of efforts to bring him back to normal . It took very very long time and efforts. In fact many popular educational institutions torture and humiliate children and parents
Yes sir what we can do now🎉🎉
Very true😢
@@K.S.sajiKadakethu . Lack of support from other patients. Tried to defend, who cares. Had to keep silent thinking of his future. Very helpless. We talk big, just a lip service
Could listen to this mother's letter with rolling tears n with a heavy heart.... God pl see her tears..... 🙏🏻🙏🏻🙏🏻
Where is our edn minister and balavaksa commission if this happens in govt school or aided school every thing will be different
As a student of Naipunnya and Brilliant (in class 12 abt to write neet). The child from Naipunnya wasnt in Brilliant. It wasnt educational pressure from Brilliant that led to his death.
Thank you, Shajan Chetta, for bringing this to light. I searched extensively but couldn’t find anything about this incident in mainstream media.
The vice principal and school management should be held accountable and booked for abetment to suicide for subjecting the child to such emotional trauma.
Parents should also understand that their child's well-being and happiness are far more important. It’s heartbreaking that they did not act earlier, fearing repercussions from the school, and waited until their beloved child left this world.😢😢😢
Eye opener to not only Mr Binu Azeez all the teachers who approaches students with saddistic mentality
You do not know him and what really happened. This is not fair.
May God Bless You for bringing out the truth 🙏
ആഗ്രഹങ്ങൾ ആണ് കുട്ടികളെ ഇത്തരം സ്ഥാപനങ്ങളിൽ മാതാപിതാക്കൾ എത്തിക്കുന്നത്. സർക്കാർ സ്കൂളിൽ പഠിച്ചാലും കഴിവുള്ള കുട്ടികൾക്ക് നല്ല നിലയിൽ എത്താൻ പറ്റും. ( തടസ്സം നിൽക്കുന്നത് സംവരണം എന്ന ദുരന്ത നിയമം) പിന്നെ ടൂൾസ് ഒന്നും തിരിച്ചറിയാൻ പറ്റാതെ ഇഞ്ചിനീയർ മാരായി പഠിച്ചിറങ്ങിയാൽ അത് ഉപയോഗമില്ലാത്ത പഠനം.
മാതാപിതാക്കൾ തന്നെയാണ് ആവശ്യമില്ലാത്ത പ്രഷർ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത്...കോളജുകൾക്ക് ഇത് വെറും ബിസിനസ് മാത്രം ആണ്..
Vice Principal should immediately be arrested
Give complaint to police instead of writting letters in English.
Marunadan, Congratulations for revealing the truth.
കുട്ടികളെ അവരുടെ താലന്തിനു അനുസരിച്ചു തിരിച്ചു വിടാൻ ഇനിയെങ്കിലും മാതാപിതാക്കൾ തയ്യാറാകണം. അപ്പോൾ ബ്രില്ലിന്റ്സ് പോലുള്ള കച്ചവടക്കാർ സ്വയം പൂട്ടി പൊക്കോളും. ബാംഗ്ലൂർ base ചെയ്ത് പ്രവർത്തിക്കുന്ന nursing ലോബി യെ പറ്റി അടുത്തതായി മറുനാടൻ സംസാരിക്കണം 👍
ഉന്നത മാർക്ക് നേടുന്ന ഒരു പറ്റം സഹപാഠികളുടെ കൂടെ പഠിക്കുന്ന നമ്മുടെ കുഞ്ഞുങ്ങൾ കടന്നു പോകുന്ന സമ്മർദ്ദം രക്ഷകർത്തകൾ മനസ്സിലാക്കണം... മാർക്ക് കുറഞ്ഞാൽ എന്ത്? അവർക്കും ദൈവം ഒരു ഭാവി ഒരുക്കും... ഞാൻ അതിന്റെ ജീവിക്കുന്ന ഉദാഹരണം ആണ് ✋🤗
Njanum angane thanne vicharikkunnu😊
വിദ്യാഭ്യാസo ശരിക്കും ഒരു ബിസിനസ്സാണ്, കോടികളുടെ വരുമാനമുള്ള നല്ല കച്ചവടം. മാതാപിതാക്കൾ വളരെ ശ്രദ്ധിക്കുക..
ഞെട്ടിത്തരിച്ചു Mr സാജൻ. ഇത് പോലെ എത്രയോ സംഭവങ്ങൾ നടന്നിട്ടുണ്ടാവും നടക്കുന്നുണ്ടാവും. ഭീതിപെടുത്തുന്നു. ഇത് പോലെ ഉള്ള കഷ്മലന്മാരെ ഓർത്തു
ഹിന്ദു കുടുംബങ്ങളുടെയൊക്കെ ബാലൻസ് നഷ്ടപ്പെട്ടിരിക്കുന്നു, എല്ലാത്തിലും അവസാനം തകർച്ചയിൽ എത്തി നിൽക്കുന്ന പോലെ, അഭിവൃദ്ധിയും സന്തോഷവുമുള്ള ഒരു കുടുംബം നമ്മൾ വാർത്തെടുക്കേണ്ടി ഇരിക്കുന്നു
അന്ധവിശ്വാസമാണ്, ഈശ്വര വിശ്വാസത്തേക്കാൾ ഹിന്ദുക്കൾക്ക് കൂടുതൽ. അതിന്റെ അനന്തര ഫലം ഹിന്ദു കുടുംബങ്ങൾ അനുഭവിക്കുന്നു.
Evide enthinu matham😅
Adhilum madham kuthikettan maranilla
ആ കുടുംബത്തിന് ആശ്വാസം കൊടുക്കണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
ഇത്രയും ക്രൂരത ആ കുട്ടിയോട് കാണിച്ചിട്ടും മാതാപിതാക്കൾ എല്ലാം കയ്യും കെട്ടി നോക്കി നിന്നത് അത്ഭുതം തന്നെ../ 😭😭😭
ഇതാണ് 5 star സ്കൂൾ പാവം ഞങ്ങളുടെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ
Yes💯👍
I had studied at an English medium school up to 8th. I had this kind of torture during that time from 8th onwards I studied in an aided school from there only I found real teachers. They are the GEMS . All others aer utter waste.
@@shajusebastian5716 ആർഷോമാർ, എത്തപ്പൈ
@@shajusebastian5716 ആർഷോമാർ, എത്തപ്പൈ
ഏതു കൊടി കെട്ടിയ കണപ്പാൻ പറഞ്ഞാലും ആകാശം ഇടിഞ്ഞു വീണാലും സ്വന്തം അപ്പനും അമ്മയും എപ്പോഴും കട്ടക്ക് കൂടെ കാണുമെന്ന് പിള്ളേർക്ക് വിശ്വാസം ഉണ്ടേൽ അതുങ്ങൾ ഇങ്ങനൊക്കെ ചെയ്യുവോ???
അതങ്ങനെ ഒരു ബോധ്യം മക്കളിൽ മാതാപിതാക്കൾ ഉണ്ടാക്കി കൊടുത്തിട്ടില്ലെങ്കിൽ , അങ്ങനെ രക്ഷകർത്താക്കൾ കാണിച്ചു കൊടിത്തിട്ടിലെങ്കിൽ ഇനിയും ഇങ്ങനത്തെ സംഭവങ്ങൾ ആവർത്തിക്കും !!!
തോൽക്കാനും, ചിലപ്പോഴൊക്കെ നാണം കെടാനുമുള്ള സ്പേസ് കുട്ടികൾക്ക് ചെറുത്തിലെ കൊടുക്കണം... അല്ലെങ്കിൽ ചിലപ്പോ ഇങ്ങനൊക്കെ സംഭവിക്കും... അതിൽ മറ്റുള്ളവരെ പഴിച്ചിട്ട് ആർക്കെന്ത് കാര്യം???!!!
Ysss u r 1000% crrt
താങ്കൾ മാത്രമാണ് സത്യസന്ധമായ വാർത്തകൾ വിടുന്നത് ഈ വാർത്തയും അതുപോലെ സത്യസന്ധമായി വിട്ടതിൽ ഞാൻ അങ്ങയ്ക്ക് 1000 നമസ്തേ
പഠിപ്പിക്കേണോ.... വേണ്ടേ.... അച്ചടക്കം വേണോ... വേണ്ടേ..
എല്ലാ കഥകൾക്ക് പിന്നിലും നമ്മളറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്... എല്ലാവരും ആദ്യം സ്കൂളിനെയും അധ്യാപകരേയും കുറ്റം പറയും... അതു കൊണ്ട് എന്തെങ്കിലും ആ കട്ടെ എന്ന് അധ്യാപകരും വിചാരിക്കും...... ഒന്നും നന്നാവില്ല
അതും ശരിയാ.... വീട്ടിൽ വഴക്ക് പറയില്ല.... അവനവന്റെ കുട്ടി.... ആണ് ഏറ്റവും പെർഫെക്ട് എന്നാണ്.... ഏല്ലാ പേരെന്റ്സിന്റെയും... പ്രതിയേകിച്ച് അമ്മമാർ. 🙏
Correct
Teachers ന്റെ ധർമസങ്കടം teachers ന് മാത്രമേ അറിയൂ
This is a big revelation. Salute sir for your courage to report this.
Heart wrenching. That vp should be ashamed
Should be punished🎉🎉
Thanks Marunadan to bring this News to world
This is quite useful talk about the unhealthy competition or peer pressure .. Every parent should listen to this video. Be careful about the poisoning institutes of Kerala.
കേരളത്തിൽ 12-ാം ക്ലാസ്സ് വരെ സൗജന്യ വിദ്യാഭ്യാസം ....അല്ലേ... എത്ര നല്ല സ്കൂളുകൾ ഉണ്ട്.
Yes💯👍 But?!!!?
You are only person telling the truth sir
Mr. Shajan you are a grate human. No other news channel reveals these. That VP should be kicked out of that so called school..
All prayers with the student and family
He had left GEMS in November and joined GPS.. Mr. Sajan would have done some more investigation before highlighting only this letter..
The letter is from his mom right? That too after her son passed. And the letter is pretty much detailed. I don't think suicidal thoughts works as you assume, like committing suicide immediately after the incident. He might have felt more depressed once he had to leave the school like that, missing his friends and the humiliation he had to suffer. It's ridiculous to think since he didn't commit suicide in November the school is not to blame. And in this case I don't see any reason not to believe in a grieving mother.
Yes, very true. There are many teachers or people like this.. even if our students are well behaved..the teachers react in opposite way, rude etc..
സാജാ ധൈര്യം സമ്മതിച്ചു.....ഇവരെയൊക്കെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരുവാൻ പറ്റില്ലേ..... 👍🏻
ഇതു കൊണ്ടു തന്നെയാണ് മറുനാടനെ എല്ലാവരും ഇഷ്ടപ്പെടുന്നതും......
ഷാജൻ സാറിനോട് ഒരുപാട് ബഹുമാനമുണ്ട് .. നിങ്ങളുടെ വാർത്ത സത്യമാണോ എന്നറിയാൻ ഞാൻ അന്വേഷിച്ചു ..കാരണം മക്കൾ പഠിക്കുന്നുണ്ട് ഈ പറഞ്ഞ സ്കൂളിൽ ,, പക്ഷെ ഈ പറഞ്ഞ ബ്രില്ല്യൻറ്റിനു ഇതുമായി യാതൊരു ബന്ധവും ഇല്ല .. ഈ 2 കുട്ടികളും അവരുടെ വിദ്യാർത്ഥികൾ അല്ല ... സത്യസന്ധമായി അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് ഈ പറയുന്നത് .. നിങ്ങളുടെ വാർത്തക്ക് കിട്ടുന്ന സ്വീകാര്യതക്ക് ഒരു സത്യസന്ധതയുണ്ട് അത് കളങ്കപ്പെടുത്തരുത് എന്ന് അപേക്ഷിക്കുകയാണ് .. വാർത്തകൾ ആരെയും കരിവാരിത്തേക്കുന്നതാവരുത് സത്യസന്ധമായിരിക്കണം ...
നല്ല ക്ഷമാ ശീലവും നല്ല പുസ്തക വായനയും ഒക്കെ ഉള്ള പുതിയ ലോകത്തെ കുറിച്ച് അപ്ഡേറ്റ് ആവുന്നു എത്ര അധ്യാപകർ നമുക്കു ഉണ്ട് എന്ന് ചിന്തിക്കേണ്ട വിഷയം ആണ്
സംഭവാമി യുഗേ യുഗേ 👍🏻🙏🏻 ഇന്ന് ലോകം ഇങ്ങനെയാണ് പ്രത്യേകിച്ച് കേരളത്തിൽ😢😢😢
Yes💯👍
ഈ School CBSE Board ൻ്റെ School ആണങ്കിൽ
central govt അറിയി ക്കണം.
ഇനി ഈ School ഉം teacher s നും
Punish ment കിട്ടണം.
ഇത് വളരെ അത്യാവശ്യ മാണ്
Clear evidence of Section 309. Parents should take a case against this vice principal and he should be behind bars. There is no place for such a person in society. Parents should definitely put pressure on the management of this school to suspend this person immidiately.
My son is in brilliant. Their coaching is best.there no issue in brilliant
വല്ലാതെ ദുഃഖം തോന്നി. ഇത്തരം ക്രിമിനലുകൾ എങ്ങനെ അധ്യാപകരാകുന്നു ?.
എൻ്റെ ദൈവമേ, ആ അമ്മയുടെ മാനസികാവസ്ഥ 😢😢 എത്രയേറെ വേദനയോടെ ആരിക്കും ആ പാവം ഇത്രേം എഴുതിയിട്ടുണ്ടാവുക...
കോപ്പാണ്.. അവർക്ക് അവരുടെ ഈഗോ ആയിരുന്നു അവിടെ തന്നെ പഠിപ്പിക്കണം എന്നത്... നാല് തെറി ആ പ്രിൻസിപ്പലിനെ വിളിച്ചു അവിടെ നിന്ന് മാറ്റണമായിരുന്നു
സത്യം - കുഞ്ഞിനെ അ പരനാറി vice-principal നെ ക്കാൾ മാനസികമായി വീട്ടുകാര് പീഡിപ്പിച്ചു കാണും
മരിച്ചു കഴിഞ്ഞപ്പോൾ ഇനി എല്ലാം ഒരുക്കൻ്റെ തലയിൽ
അവർക്ക് അവനെ ആശ്വാസിപ്പിക്കാൻ കഴിഞ്ഞില്ല, അതിൻ്റെ frustration ആണ് ഈ കത്ത്
ആ school മാറ്റിയിരുന്നെങ്കിൽ ഒരു വർഷം പോയാലും അവൻ ജീവിച്ചിരുന്നേനെ
Most parents are using their children's to satisfy their own egos
Any way may his soul.be with God 🙏@@beebi9
വിനു എന്ന വൈസ് പ്രിൻസിപ്പാൾ ഒരു P P ദിവ്യ ആയപ്പോൾ ഒരു വിദ്യാർത്ഥിയുടെ ജീവിതം അവസാനിച്ചു
Binu Azeez എന്നാണ് vice principal ന്റെ പേര്.. വിനു അല്ല
Yes maybe very good observations🙏🙏 🎉
Y did the parent not move him to another school. The school and the parents are equally responsible. I would have not send my kid to that school for another minute even if the whole world stood against me.
I’m very disappointed by the inaccurate report you aired about Brilliant study centre.
As a parent of a student who is currently studying there, I can personally vouch for the quality of education and the positive environment at this institution. Your coverage does not reflect the reality of what is happening, and it's concerning that misleading information is being shared with the public. I encourage you to revisit the facts and issue a correction, as this institution deserves recognition for its excellence, not negative misinformation.
Also he is not narrating the first incident which lead to other actions.
ഞാൻ ഈ വാർത്തയെപ്പറ്റി അന്വേഷിച്ചു. കുട്ടി അവസാനം പഠിച്ച സ്കൂൾ മറ്റൊന്നാണ്. അവിടെ കുട്ടിക്കുണ്ടായ അനുഭവങ്ങൾ മറ്റൊന്നാണ് . കുട്ടിയുടെ കുടുംബത്തെപ്പറ്റിയുo അന്വേഷിക്കണമായിരുന്നു. താങ്കളുടെ വാർത്തകൾ തെറ്റാകരുതെന്ന് ആഗ്രഹിക്കുന്നു.
GEMS Kochi is a reputed institution following the IGCSE Cambridge syllabus, known for maintaining high standards in education. I had a positive experience last July when I interacted with the vice principal and Soumya regarding admission for my children. Based on my experience, I don’t believe the issue lies with the school itself. It’s always important to hear both sides of the story before drawing conclusions.
Please don't polish..you ask others also and then comment.your ward is studying there so you have to say this.. enquire about this kid also. As stated you may give his details also
ഇങ്ങനെയുള്ള School പേരുകൾ പുറത്ത് പറയുക തന്നെ വേണം, എങ്കിലെ മാതാപിതാക്കൾ ശ്രദ്ധിച്ച് നല്ല സ്കൂൾ തിരഞ്ഞെടുക്കൂ .
School teachers ഉം ഇങ്ങനെ പ്രവർത്തിക്കുന്നവർ ഉണ്ട് . എൻ്റെ മകൻ central സ്കൂളിലാണ് പഠിച്ചത്.high school ക്ലാസ്സിൽ ഹിന്ദി വിഷയത്തിന് തോൽപിക്കുക എന്നത് ഹിന്ദി ടീച്ചറിൻ്റെ വിനോദമായിരുന്നു. ഏതോ പരാതിയുമായി ഒരിക്കൽ അവൻ്റെ അച്ഛൻ സ്റ്റാഫ്രൂമിൽ പോയപ്പോൾ ഈ ടീച്ചറിന് ഇഷ്ടമില്ലാത്ത രീതിയിൽ സംസാരിച്ചു എന്നതാണ് പ്രശ്നം. അതിൻ്റെ വൈരാഗ്യം കുട്ടിയോടാണ് തീർത്തത്. ഒരിക്കൽ ഒരു മാർക്കിന് തോറ്റു. പക്ഷേ answer paper Total ചെയ്തപ്പോൾ ഒരു മാർക്കിൻ്റെ total mistake കണ്ട് അവൻ ടീച്ചറിൻ്റെ അടുത്ത് ചെന്ന് ടോട്ടൽ mistake ഉണ്ട് എന്ന് പറഞ്ഞു. ആ ടീച്ചർ പേപ്പർ വാങ്ങി ഒരു question ന് രണ്ടു മാർക്ക് ഇട്ടിരുന്നത് വെട്ടി ഒരു മാർക്ക് ആക്കി. അവൻ്റെ കൺമുന്നിൽ വച്ച് വീണ്ടും തോൽപ്പിച്ചു. അവരോടൊക്കെ കുട്ടികൾക്ക് എങ്ങനെ പ്രതികാരം തോന്നാതിരിക്കും. നാളത്തെ നന്മയുള്ള തലമുറയെ വാർത്തെടുക്കാൻ ഉത്തരവാദപ്പെട്ടവർ അവരിൽ നന്മ ഇല്ലാതായാൽ എന്ത് ചെയ്യും. ദൈവം തന്നെ രക്ഷിക്കട്ടെ.
Brilliant Tip:
Instead of coaching Centres:
Please provide the following to your children 8th Standard onwards:
Oxford Advance Learner's Dictionary,
Oxford School Atlas (or higher)
Globe,
Fowler's Modern English Usage,
a Mathematics Dictionary,
Manorama Year Book (every year),
The Hindu / The New Indian Express,
Wren and Martin.
An Encyclopedia, if available.
Study Table with Table Lamp.
Reading habits ...
ആദ്യത്തെ ഇനിസിഡന്റിൽ തന്നെ അവരോടു ചാലഞ്ച് ചെയ്തു മോനെ vere സ്കൂളിലേക്ക് മാറ്റണം ആയിരുന്നു.
സ്വന്തം മക്കൾക്ക് മുൻഗണന കൊടുക്ക്. അവരുടെ എല്ലാം കേട്ടിട്ടു അവൻ ശെരിയാണോ തെറ്റാണോ എന്ന് അവനെ അറിയുന്ന അമ്മക്ക് അറിയാൻ കഴിയും.14 വയസ്സുള്ള മകനെ നമ്മൾ മനസ്സിലാക്കണം. അല്ലെങ്കിൽ ഇതുപോലെ നമ്മൾ ജീവിതം മുഴുവൻ കരഞ്ഞു തീർക്കേണ്ടി വരും... ഒരു നിമിഷം പോലും ചിന്തിക്കാൻ വയ്യ.
അതുപോലെ ഒരു നിമിഷം നമ്മൾ മകനുവേണ്ടി വേറെ ഒരു സ്കൂളിനെ കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ മോൻ koode ഉണ്ടായനെ....😢😢
Great salute to you for bringing out this issue...
ആശങ്ക ഉണ്ട് കുട്ടികളുടെ ഭാവിയെ ഓർത്ത്.. കാരണം കേരളത്തിൽ വലിയ പ്രേതീക്ഷ കാണിച്ചിട്ട് കാര്യമില്ല 😀😀അപ്പോൾ പിന്നെ മക്കൾ പഠിച്ചു രക്ഷപെട്ടാൽ.....മനസമാധാനം ആയല്ലോ എന്നോർത്തു... രക്ഷിതാക്കൾ... ഓരോന്ന് ചെയ്യുന്നു.... അപ്പോൾ അവരെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം... 🤔🤔പിന്നെ മക്കളേ ഇങ്ങനെ മാനസികമായി സമ്മർദ്ദം കൊടുക്കുന്ന സ്കൂളുകൾക്ക്.. എതിരെ നടപടി എടുക്കണം......
Nothing will happen. Only parent lose their children.very sad.
School kkar sredhichittilenkil അവരെയും കുറ്റം പറയും. ഇത്രയും വലിയ ഫീ വാങ്ങുന്നില്ലേ എന്നൊക്കെ.paranhe.മാർക്ക് കുറഞ്ഞാൽ എല്ലാ കുറ്റവും ടീച്ചേഴ്സ് നേ അൽപ്പിക്കുന്ന parents um ഉണ്ട്
1. Number of medical colleges & seats to increase considerably. No. of doctors required for India’s population is very less now.
2. Medical colleges to follow CGPA grading, instead of Pass/ Fail. This will bring about consistent knowledge update by medical students.
എന്തായാലും അവസാനം നഷ്ടപെട്ട വർക് മാത്രം ഒരു ശൂന്യത അനുഭവപ്പെടുന്നു
So heart breaking to hear this😢 our child is what matters for us....its not for others
GEMS is a good group of schools in UAE and presumably in Kochi too… but individuals like this VP should be prosecuted
Our Govt must take action against such institutions.
🙏 Thank you sir ! 😢 KASHTAMAYI POYI ITHU KUTTIKALE APAMANIKKUNNA. REETHIYIL ONNUM UNDAKAN PADILLAYAYIRUNNU 14 VAYASALLE ULLU .
Sajanji, you are doing a great job
Congrats.. Sir....full support
സ്വന്തം കുഞ്ഞിനോട് സ്കൂൾ അധികൃതർ ഇത്ര ക്രൂരമായി പെരുമാറുന്നു എന്ന് കണ്ടപ്പോൾ ധൈര്യപൂർവം അവന്റെ കൈയ്യും പിടിച്ചു അവിടെനിന്നും ഇറങ്ങിപോരുന്നതിനു പകരം അവർക്കു കത്തയച്ചു കൊണ്ടിരുന്ന പേരെന്റ്സിനോട് പുച്ഛം മാത്രം...😢
എല്ലാ വാർഡിലൂം 250-300-500 പേർക്കും പഠിക്കാൻ പറ്റുന്ന തരത്തിൽ Medical College കടം വാങ്ങിയെങ്കിലും സർക്കാർ തുടങ്ങുക.ബിവറേജിനേക്കൾ,ലോട്ടറിയേക്കാൾ ലാഭം സംസ്ഥാന സർക്കാരിന് കിട്ടും,മലയാളിയുടെ പണം കോണ്ട് മാത്രം എത്ര രാജ്യം ജീവിക്കുന്നൂ എന്ന് ഇനി എങ്കിലും കണ്ണ് തുറന്ന് നോക്കുക.... Kerala Doctors Own Country ആകും അത്രക്ക് ആവശ്യക്കാരുണ്ട്
I studied in a private Covent school till class 4 then moved to a public school after. I still have haunting memories from my primary school days.
Can you explain the reason?
There's some mischief behind this letter being published in the media. Someone is trying to divert attention from what actually happened by putting the blame on someone else.
മാതാപിതാക്കൾ ആണ് യഥാർത്ഥ കുറ്റവാളികൾ. First വാങ്ങിയില്ലെങ്കിൽ ലോകാവസാനം എന്നാണ് പലരുടെയും നിലപാട്. എന്തിനാണ് പഠിക്കാൻ വേണ്ടി ഇങ്ങനെ ഓടുന്നത്.
A word of caution and timely advice to parents at the time of admissions👍🙏
Very good observations 👌
cbse സ്കൂളുകൾ ഇന്ന് വെറും കച്ചവടം മാത്രം. 11 ഇൽ 9 വർഷം മുമ്പ് അഡ്മിഷൻ എടുക്കാൻ പേര് കേട്ട ഒരു സ്കൂളിൽ പോയപ്പോൾ brilliant എൻട്രൻസ് കോച്ചിംഗ് നിർബന്ധം, അതും ഫീസിന് പുറമെ 50 നായിരം രൂപ. ഇന്ന് അത് എത്രയോ മുകളിൽ ആവാം. കുട്ടികൾക്കു സ്വന്തം career പോലും തീരുമാനിക്കാൻ പോലും ഒള്ള അവകാശം ഹനിക്കുന്ന ഇത്തരം സ്കൂളുകൾ നിർബന്ധിച്ചു എഞ്ചിനീയറിംഗ് മെഡിക്കൽ കോച്ചിംഗ് തലയിൽ കെട്ടി വെക്കുന്നു.
Respected parent, be bold and go ahead with the complaint to legal authorities, education dept etc etc where ever possible. Its ur duty as a parent. He should get justice. Dont leave the culprits.
I have never put pressure on my children. I have always told them "to do your best within your natural endowments. Do not goof around. Be diligent and remain focused . Then, whatever the result, it is acceptable to us, your parents."
They did extremely well; they were rank holders . The youngest was even a gold medalist.
മൊബൈൽ വാങ്ങി വെച്ച അധ്യാപകനെ പുറത്തിറങ്ങിയാൽ തീർക്കുമെന്ന് പറഞ്ഞ പയ്യനെ ഈ സ്കൂളിൽ തന്നെ ചേർക്കണം എന്നാണ് എന്റെ അഭിപ്രായം.
ഈ ലെറ്റർ childline ന് അയച്ച് കൊടുക്കണം ഷാജൻ സർ. എന്തെങ്ങിലും അവർ ചെയ്യുമോ എന്നും നിങ്ങൾ അന്വഷിക്കണം. പാവം ആ അമ്മ നിങ്ങൾക്ക് എല്ലാ സപ്പോർട്ടും തരും 😢
This was happening long time before
My son had same experience during from one famous catholic school principal.But the Grace of He survived from that bad experience
Now he is a chattered accountant final student with good personality
I don’t know how to express grief to that mother
Total paradigm shift is required...😢 as educational spending vs outcomes is becoming less and less.. the teaching pedagogy and methods has to be totally changed.. with 4 days full work with no access to internet (centrally) and 3 days weekend with sports, internship s ,tour ,family get together 😊etc along with real life example s
The full story could be known only if you check the other side of the story, to have a balanced view of the incident.
മകൻ നഷ്ടപെട്ട അമ്മയുടെ വേദന മനസ്സിലാക്കുന്നു. പക്ഷേ അതേ പോലെ തന്നെ മറ്റൊരു അമ്മയുടെ മകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയത് മറന്നുപോയോ. ഇവരുടെ കത്ത് വായിച്ച് അതാണ് സത്യം എന്ന് പറയാമോ. അവിടെ എടുത്ത ശിക്ഷ വീണ്ടും തുടരണം എങ്കിൽ എന്തെകിലും മതിയായ കാരണം കാണും എന്ന് വരില്ലേ? അത് കൊണ്ട് തന്നെയാണ് ആ കുട്ടി അങ്ങനെ ചെയ്തത് എന്ന് ഉറപ്പിക്കാൻ പറ്റുമോ. ഇപ്പൊൾ ഒക്കെ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ട്. Drugs, games, എല്ലാം അങ്ങനെ അല്ലേ? മകൻ തെറ്റ് ചെയ്തു
അതിനാൽ ശിക്ഷാ നടപടി എടുത്ത്. ഇനി അവർ അത് ശ്രദ്ധിച്ചില്ല ആ പെൺകുട്ടി എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ എന്തയെനെ. അമ്മയുടെ കത്ത് മാത്രം ആധാരം ആക്കരുത്. മറ്റു രീതിയിൽ ഉള്ള അന്വേഷണങ്ങൾ കൂടി നടത്തി ചെയ്താൽ ഉപകാരം ആവും.
മറുനാടൻ ഷാജൻ ആ നിലയിൽ നിന്ന് താഴോട്ട് പോകുന്നു എന്ന തോന്നൽ ഉണ്ട്. Jain University യെ ന്യായീകരിക്കാൻ ഒരു ശ്രമം നടത്തിയ പോലെ തോന്നി. ഇതും അത്ര ശരിയായി തോന്നുന്നില്ല. പെൺകുട്ടികളെ ബലമായി സിഗരറ്റ് വലിപ്പിച്ച സ്വന്തം കുഞ്ഞിനെ ന്യായീകരിക്കുന്ന അമ്മയെ വരെ കണ്ടിട്ടുണ്ട്. അത് കൊണ്ട് പറഞ്ഞത് ആണ്. അതിനർത്ം ഇവർ പരിശുദ്ധ ആളുകൾ ആണെന്ന് അല്ല. അവരും തെറ്റുകാർ ആയിരിക്കാം. പക്ഷേ അല്പം കൂടെ ശ്രദ്ധിച്ച് വിവരങ്ങൾ ശേഖരിച്ച് വാർത്ത ചെയ്താൽ നന്നായിരുന്നു
First thing parents should take them out from such schools..let the kid have a one year break and then join another school. Sad😢
ഷാജൻ , ഒരു അമേരിക്കൻ മലയാളി ആയ ഞാൻ ,ഇവിടുത്തെ എല്ലാ സിസ്റ്റത്തേയും പറ്റി എഴുതിയാൽ ഒരു വലിയ പുസ്തകം തന്നെ എഴുതേണ്ടി വരും , പ്ലസ്ടു ടൂ കഴിഞ്ഞ എൻ്റെ മകനേയും , പത്താംക്ലാസ് തുടങ്ങിയ മകളേയും കൊണ്ട് ഈ രാജ്യത്ത് നിയപരമായി കുടിയേറിയ , ഞങ്ങൾ അനുഭവിക്കുന്ന സൗകര്യങ്ങൾ കേവലം വാക്കുകളിൽ ഒതുങ്ങില്ല ...... ഇൻഡ്യയിൽ അങ്ങനെ ഒരു കാലം ഉണ്ടാകുമോ എന്ന സംശയം മാത്രമേ ഞങ്ങൾക്കുള്ളു ...
Plus two kazhinja makaleyum tenth kazhinja makaneyum kondu (Australian citizens Aaya UK born and Australian grown kids ) thirichu Vanna njangal keralathil sujhamaayi jivikkunnu. Avidathekkal happy life.athukondu India ye athra mosham aakkanda.
ഇത്രയും ക്രൂരമായ അനുഭവങ്ങൾ മകന് ഉണ്ടായിട്ടും സ്വന്തം മകൻ മരിക്കുന്നതിനുമുമ്പ് എന്തുകൊണ്ട് നിയമപരമായ വഴികൾതേടാത്തത് എന്താണ്
😂😂 no time to day 😂😂
മരിച്ചതിനു ശേഷമാണോ ഇവർക്കു ബോധം വന്നത് ഇവരുടെ മുന്നിൽ വച്ചല്ലേ ഈ കുട്ടി ഇത്രയും ടെൻഷൻ അനുഭവിച്ചത്
My son is in Brilliant Their coaching is good. They consider students very well. There's no pressure
May be your opinion, but we need to here case by case . In this all available evidence shows fault from school 😢
@@Jacob-Mcorrect , well said
@@Jacob-M brilliants have no connection with this incidents
Yes, my son also. കുട്ടികൾക്ക് stress കൊടുക്കുന്നത് parents ആണ്
CONGRATULATIONS MR SAJAN TO THIS EXPRESSION
നൈപുണ്യ സ്കൂളിൽ പഠിച്ച കുട്ടി ബ്രില്ലിയൺട് coaching ഉള്ള കുട്ടി അല്ല . എന്റെ കുട്ടി അവിടെ പഠിക്കുനത . തെറ്റായ ഇൻഫർമേഷൻ ആണ്
enik um 3 makkal und, school, tuition class poi vannal chikkum njan...A to Z vare paraaium nammal makkalk discussion chayan ulla chance kodukkanam😢😢😢
അതെ പെൺപിള്ളേര് അവരുടെ തോന്നിവാസത്തിന് ജീവിക്കാൻ സർക്കാർ എല്ലാവിധ ആനുകൂല്യങ്ങളും കൊടുത്തിട്ടുണ്ട്അതുകൊണ്ട് സാറും മാർക്ക് ആമ്പിള്ളേരെ നിയന്ത്രിക്കാൻ പറ്റുകയുള്ളൂഅതുകൊണ്ട് സാറന്മാർ ഇങ്ങനെയൊക്കെ ചെയ്യാനേ പറ്റുകയുള്ളൂഅതുകൊണ്ട് ഇങ്ങനെ പറ്റി കഴിയുമ്പോഴും സാറന്മാർ കല്ല് കുറ്റമുള്ള പിള്ളേർക്ക് തോന്നിവാസമല്ലേ പെമ്പിള്ളേരെ ഇങ്ങനെ അയച്ചു വിടുന്ന കാരണവന്മാരാണ് തെറ്റുകാരൻ
Why is it in Kerala????
Very good news sir namaste 🙏 👍 🎉