കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അയൽവാസിയെയും അമ്മയെയും വെട്ടി കൊന്നു | Palakkad | Nenmara

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии •

  • @Haritha-e1m
    @Haritha-e1m 9 дней назад +355

    എല്ലാവർക്കും ജാമ്യം കൊടുക്ക്‌ ജഡ്ജി സാറേ കുറെ ആളുകൾ തീരട്ടെ

    • @k.kmahamood7488
      @k.kmahamood7488 9 дней назад

      Bro.entha ithu nadinte poku shari allallo bro bodavalkaranam iny vendivarum karanam crime koodunnu

    • @jasna2987
      @jasna2987 9 дней назад

    • @reejamahesh2467
      @reejamahesh2467 9 дней назад +1

      സത്യം

    • @muhammedjabir.j1294
      @muhammedjabir.j1294 9 дней назад

      ​@@k.kmahamood7488 vazhineele beverages thurann vech
      Appuratth excise inode drugs pidicho ennu paryunna government alle inganeyokke nadakkum

    • @fathimajamal160
      @fathimajamal160 9 дней назад +1

      അതെ .

  • @Ghosthunterman
    @Ghosthunterman 9 дней назад +276

    ഇവന് ജാമ്യം കൊടുത്ത ജഡ്ജിയെയും ശിക്ഷിക്കണം , എന്നാലെ ജനങ്ങൾക്ക് ജുഡീഷ്യറിയിൽ ഒരു വിശ്വാസം ഉണ്ടാകു

    • @hiiii1045
      @hiiii1045 9 дней назад +4

      Uooompiya niyamam nookki konjalam kuttunnu Njan 🤪🤪🤪🤪🤣🤣🤣🤣🤣🤣🤣🤣

    • @IADD932
      @IADD932 9 дней назад +3

      Ee kolapathakathile onnaam prethi judge

    • @prasanthfrancis1263
      @prasanthfrancis1263 9 дней назад +2

      Good suggestion...judge should take the responsibility...

    • @blueeyes183
      @blueeyes183 8 дней назад

      oru kizhagan pundan anu abhayantra mantri ivede..

  • @jibinparakkal
    @jibinparakkal 9 дней назад +59

    എന്ത് റിപ്പോർട്ടിങ് ആണ്.ചേട്ടാ..കുറച്ച് സരിയാവൻ ഉണ്ട്😊

  • @muhammedajmal2968
    @muhammedajmal2968 9 дней назад +210

    കൊലക്കേസിൽ പ്രതി ജാമ്യത്തിൽ ഇറങ്ങിയത്രേ.. ആഹാ. പിന്നെ എന്തിനാ അറസ്റ്റ് ചെയ്യുന്നത്.

    • @Michael-z6s8l
      @Michael-z6s8l 9 дней назад +3

      അപ്പൊ പാർട്ടി പ്രവർത്തകരോ? മാല ഇട്ടാണ് കൊണ്ടുപോകുന്നത്

    • @blueeyes183
      @blueeyes183 8 дней назад

      oru kizhagan pundan anu abhayantra mantri ivede..policeil complaint cheytitum avaru nokkan polum vannila

  • @sarathkrishnan9914
    @sarathkrishnan9914 9 дней назад +93

    നല്ല best നിയമ സംഹിത ആണല്ലോ നമ്മുടേത്. അപ്പോ ഇതുപോലെ okke സംഭവിക്കും.

  • @mangamol8997
    @mangamol8997 9 дней назад +146

    ഒരു കൊലപാതക കേസ്.. ജാമ്യം കിട്ടി. ഇനി എത്ര പേരെ കൊന്നാലും ഇതൊക്കെ ഉള്ളു എന്ന് അയാൾക്ക് മനസിലായി.... ഇനിയും ജാമ്യം കൊടുക്ക്‌..... 🙏

  • @lenasvlog2303
    @lenasvlog2303 9 дней назад +159

    അയാൾക് മനസിലായി കൊന്നാലൊന്നും വലിയ കുഴപ്പമില്ലെന്ന്

  • @shukoorkalidkalid4606
    @shukoorkalidkalid4606 9 дней назад +76

    നമ്മുടെ നാട്ടിലെ നിയമം പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

    • @user-md4wq1mh2c
      @user-md4wq1mh2c 9 дней назад +1

      Aru polichezhuthum???arkaa adhikaram??jangal egane viddikal

  • @Abraham-c2n
    @Abraham-c2n 9 дней назад +120

    കോടതികൾ കാണട്ടെ ഇനിയും ജെയിലിൽ കിടക്കുന്ന കൊലയാളികൾക്ക് ജാമ്യം കൊടുത്തു കൊലപാതകത്തെയും കൊള്ളയും പ്രോത്സാഹനം കൊടുക്കുന്ന കോടതികൾ മാതൃക ആകട്ടെ 😂😜

    • @jasna2987
      @jasna2987 9 дней назад

      ❤❤❤❤

    • @sudeer7060
      @sudeer7060 9 дней назад +1

      ഇങ്ങനെ ജാമ്യത്തിൽ ഇറങ്ങാൻ പറ്റുമോ😢😢

    • @RabiyaMk-gh1qm
      @RabiyaMk-gh1qm 9 дней назад

      Keralathil pattum

  • @ഹാഷിം.കാസറഗോഡ്

    അടുത്ത ജാമ്യം ഉടനെ കൊടുക്കണേ 😭😭😭

    • @rihabkoppam
      @rihabkoppam 7 дней назад

      കൊടുക്കും, അപ്പോൾ പുതിയത് കേൾകാം 😭

  • @ismailnk8761
    @ismailnk8761 9 дней назад +82

    ഇപ്പൊ മനസ്സിലായോ എന്ത് കൊണ്ടാണ് ഗൾഫ് രാജ്യങ്ങളിൽ സ്പോട്ടിൽ ശിക്ഷ കൊടുക്കുന്നത് എന്ന്

    • @AbhilashKumarms
      @AbhilashKumarms 9 дней назад +6

      കാശ് കൊടുത്താൽ കൊലക്കേസിൽ നിന്ന് ഊരിപോരാം എന്ന് പറയുന്നു. ശരിയാണോ?

    • @siyope4450
      @siyope4450 9 дней назад +3

      ഗൾഫ് രാജ്യങ്ങളുടെ നിയമവ്യവസ്ഥ എല്ലാവരും കണ്ടതാണ്. താനൊക്കെ ഇനീം ഇതും പൊക്കിപ്പിടിച്ചു നടക്കുവാണോ!

    • @deadpool050
      @deadpool050 9 дней назад

      ​@@siyope4450 Endha bro kande please explain

    • @ishakishakiishakishaki5083
      @ishakishakiishakishaki5083 9 дней назад

      കൊല്ലപ്പെട്ട ആളുടെ വീട്ടുകാർ മാപ്പ് കൊടുത്താൽ മാത്രം​@@AbhilashKumarms

    • @ishakishakiishakishaki5083
      @ishakishakiishakishaki5083 9 дней назад

      ​@@siyope4450താൻ എന്ത് കണ്ടൂ??

  • @GOATVALLEY1425
    @GOATVALLEY1425 9 дней назад +31

    ഈ ഒരു വാർത്ത തുടക്കത്തിൽ തന്നെ എന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിയാൻ കഴിഞ്ഞു... പക്ഷേ അത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു ആശയകുഴപ്പം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്....🔥🔥🔥

  • @musthafaaandimusthafa7763
    @musthafaaandimusthafa7763 9 дней назад +17

    റിപ്പോർട്ടർക്ക് കുറച്ചു ട്രെയിനിങ് കൊടുക്കൂ

  • @Magicrings-
    @Magicrings- 9 дней назад +23

    ഇത്രയും കാലം ജയിലിൽ ഇട്ടത് കൊണ്ട് എന്ത് പ്രയോജനം കിട്ടി😢😢😢

  • @melina9479
    @melina9479 9 дней назад +21

    അടിപൊളി ....എല്ലാ കുലപാതികള്‍ക്കും ...കള്ളന്‍മാര്‍ക്കും ജാമ്യം കൊടുക്കണം ...വര്‍ഷത്തില്‍ ഒരു മൂന്നോ നാലോ വെച്ചു ....ജനസഖ്യയുടെ കാര്യത്തില്‍ ഒരു തീരുമാനം ആകും !!! കഷായത്തിന് ഉടന്‍ ജാമ്യം കൊടുക്കണം ...

  • @SalampkSalampk-i4v
    @SalampkSalampk-i4v 9 дней назад +11

    ഇനി കൊലക്കേസ് പ്രതികൾ എത്രയുണ്ടന്നു നോക്കീട്ട്. അവർക്കുകൂടി പെട്ടന്ന് ജാമിയം കൊടുക്കു.

  • @rasheednelliyil6660
    @rasheednelliyil6660 9 дней назад +19

    വധ ശിക്ഷ വിധിച്ചാലും അതിന്ന് ഉറപ്പും ഇല്ല.. പിന്നെ മേൽ കോടതി.. കീഴ്കോടതി. സുപ്രീം കോടതി.. ഇങ്ങിനെ അത് തേച് മാച്ച് കളയും..

  • @RamzanRazik1122
    @RamzanRazik1122 9 дней назад +11

    ♥️👍. കൃത്യ സമയത്തു തന്നെ ഭക്ഷണം🤔 കിട്ടുന്നുണ്ട് കിടന്നുറങ്ങാനും ഒരുബുധിമുട്ടും ഇല്ല മറ്റു ബുധിമുട്ട് കളൊന്നും ജയിലിനകത്തു എനിക്ക് അനുഭവപ്പെട്ടിട്ടുമില്ല 🤔വളരെ സുഖമുള്ള ജീവിതമാണ് ജയിലിനകത്ത് എനിക്ക് അനുഭവപ്പെട്ടത് എന്നു ഞാൻ എല്ലാവരെയും വീണ്ടും അറിയിച്ചിരിക്കുന്നു എന്നു സാരം. Thanks

  • @AbdulVahid-jx1de
    @AbdulVahid-jx1de 8 дней назад +2

    ഇതിന്റെ ഉത്തരവാദിത്വം കോടതിക്ക്

  • @arunt.k1443
    @arunt.k1443 9 дней назад +10

    എന്ത് നാട് ആണ് ഇത് എല്ലാ ദിവസവും അപകടങ്ങളളും വെട്ടും കൊലപാതകവും ഇല്ലാത്ത ഒരു വാർത്ത പോലും ഇല്ല 😢😢

  • @Simplymeswathy
    @Simplymeswathy 9 дней назад +10

    ഇങ്ങനെ ഉള്ളവർക്ക് എന്തിനാണ് ജാമ്യവും പരോളുമൊക്കെ കൊടുക്കുന്നത്

  • @sreeshmasajeevan
    @sreeshmasajeevan 9 дней назад +13

    ഇങ്ങനെ ഉള്ളവർക്കൊക്കെ ജാമ്യം കൊടുത്ത് പുറത്ത് അഴിഞ്ഞടാൻ വിടുന്ന കോടതി ആണോ ബോബി ചെമ്മന്നൂരിനെ ഒക്കെ മര്യാദ പഠിപ്പിക്കാൻ നടക്കുന്നത്.കഷായം ചേച്ചിക്ക് കൂടി വേഗം ജാമ്യം കൊടുക്ക്‌

  • @AlatheefLathi
    @AlatheefLathi 9 дней назад +2

    മനുഷ്യർക്കു കേരളത്തിൽ ഒരു സുരക്ഷ യും ഇല്ല , അതിവ ദുഃഖകരം

  • @mellocraft23
    @mellocraft23 9 дней назад +5

    വേദന ജനകമായ വാർത്ത.
    കൊല്ലം ആയിരുന്നെങ്കിൽ വെട്ടുക്കിളികൾ എല്ലാം ഇപ്പോൾ ആക്രമണം തുടങ്ങുമായിരുന്നു.

  • @sonushaji259
    @sonushaji259 9 дней назад +18

    ജയിലിൽ, നല്ലമട്ടൻബിരിയാണി കിട്ടും. പുറത്ത് കിട്ടുന്നതിലും നല്ല സുഖജീവിതം ജയിലിൽ ആണ്. മനുഷ്യ 😂അവകാശം... നിങ്ങൾക്ക് ബിഗ്‌ സല്യൂട്ട്.

  • @nasseertm
    @nasseertm 9 дней назад +11

    ജയിലിലെ ഭക്ഷണം നഷ്ട്ടപ്പെടുമോ എന്നുള്ള പേടി കൊണ്ട് ചെയ്തതായിരിക്കും 😂😂

  • @muhammadbasheerv6774
    @muhammadbasheerv6774 9 дней назад +7

    ഇവിടെയാണ് അറബി നിയമത്തിൻ്റെ പ്രസക്തി.

  • @bhalakhyar2973
    @bhalakhyar2973 9 дней назад +7

    ഈ റിപ്പോട്ടർ എന്താണ് പറയണത് അയാൾക്കു പോലും അറിയില്ല

  • @appos3834
    @appos3834 9 дней назад +20

    ഇയാൾക്കെന്തിനാണാവോ ജാമ്യം കൊടുത്തേ 😢

    • @NavasK-g7d
      @NavasK-g7d 9 дней назад

      ബാക്കിയുള്ളവരെ കൂടെ കൊല്ലാൻ 👍

  • @sreyas.r4658
    @sreyas.r4658 9 дней назад +6

    നല്ല നിയമം 🙏🏻

  • @ShereefKwt-x8d
    @ShereefKwt-x8d 9 дней назад +3

    കൊലക്കേസിലാണ് പ്രതി ജയിലിൽ പോയത് ആ പ്രതിക്ക്തന്നെ ജാമ്യം കൊടുക്കുന്നു ജാമ്യത്തിലിറങ്ങിയ പ്രതി ഉടൻ അയൽവാസിയെ വീണ്ടും വെട്ടി കൊലപെടുത്തുന്നു നല്ല നിയമം നല്ല ജഡ്ജിയും ഇനിയും ഈ ജഡ്ജി പ്രതിക്ക് ഉടൻ തന്നെ ജാമ്യം കൊടുക്കണം🙏🙏 3:32

  • @nowfals4736
    @nowfals4736 9 дней назад +3

    റിപ്പോർട്ടർക്ക് ആരേലും കുറച്ചു വെള്ളം കൊടുക്ക്

  • @kunhiramanak1790
    @kunhiramanak1790 8 дней назад +1

    ഇവനൊക്കെ ജാമ്യം കൊടുത്ത കോടതിയാണ് ഈ കുറ്റത്തിന്റെ ഉത്തരവാദി. നമ്മുടെ നിയമ വ്യവസ്ഥിതിയുടെ പോരായ്മ ജനങ്ങളെ വീണ്ടും വീണ്ടും കുറ്റവാളികളാക്കുന്നു.

  • @muneerpcv
    @muneerpcv 9 дней назад +1

    ഇയാൾ റിപ്പോർട്ട് ചെയ്യാൻ ഇനിയും പഠിക്കേണ്ടത് ഉണ്ട് , പറയുന്നതിൽ ഒരു വ്യക്തത ഇല്ല 😮, please give him enough coaching before sending for field reporting 😢

  • @kabeerkochumari5179
    @kabeerkochumari5179 8 дней назад

    ഇത് കാണുന്പോൾ 🙏സൗദി നിയമം 👍

  • @pradeepkumarchandran4436
    @pradeepkumarchandran4436 9 дней назад +4

    വളരെ മോശം റിപ്പോർട്ടിങ്... ഒരു സ്കൂൾ കുട്ടിയോട് ചോദിക്കുകയാണെങ്കിൽ ഇതിനേക്കാൾ ഭംഗിയായി കാര്യങ്ങൾ പറഞ്ഞു തരും 😇😇

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    ജാമ്യം ആണൊ പരോൾ ആണൊ റിപ്പോർട്ട്‌ ചെയ്യുന്ന കിഴങ്നു അറിയില്ല 😆😄

  • @Sidhisanu
    @Sidhisanu 9 дней назад +11

    എന്തിനാ പിടിച്ചു ജയിലിൽ ഇട്ടത് നമ്മുടെ നിയമം സൂപ്പർ

  • @സുന്ദരി
    @സുന്ദരി 8 дней назад

    കേരളത്തിലെ ജനസംഖ്യ കുറക്കുന്ന കമ്മ്യൂണിസ്റ്റ്‌ സർക്കാർ ന് അഭിവാദ്യങ്ങൾ 👍👍👍

  • @raagu954
    @raagu954 9 дней назад +4

    പറഞ്ഞു പറഞ്ഞു ഉള്ള വ്യക്തതയും കളഞ്ഞു...

  • @RajeevKumarR-l4k
    @RajeevKumarR-l4k 8 дней назад

    വാർത്ത വായിക്കുമ്പോൾ പ്രതിയോട് എന്ത് സ്നേഹം " അദ്ദേഹം"

  • @AnilKumar-kn6qk
    @AnilKumar-kn6qk 9 дней назад +6

    ജയിലിൽ നിന്ന് ഇറങ്ങുന്നവർ വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനെ കുറിച്ച് പഠനം ആവശ്യമാണ്

    • @DI-ke3bg
      @DI-ke3bg 9 дней назад +1

      എന്ത് പഠനം.....ഇവിടുത്തെ നിയമം ഒന്നിനും കൊള്ളില്ല എന്ന് അറിയാം അതുകൊണ്ടാണ്.... ആദ്യം പിടിക്കുമ്പോൾ തന്നെ കൂമ്പ് നോക്കി കൊടിത്തിരുനെകിൽ പിന്നെ ചെയ്യാൻ ഒന്ന് പേടിക്കും.....

  • @nisampalakkad
    @nisampalakkad 9 дней назад +4

    ഒന്നും പേടിക്കണ്ടാ.. ജനസംഖ്യ കുറക്കാൻ ഗവന്മന്റ് ന്റെ പുതിയ രീതിയായി കണ്ടാൽ മതി....

  • @12356aman
    @12356aman 8 дней назад

    കൊലക്ക് ശിക്ഷ കൊല എന്ന നിയമം വരണം

  • @unnichekkuap5252
    @unnichekkuap5252 9 дней назад +4

    കൊലപാതക പ്രതികൾക്ക് ജാമ്യം കൊടുക്കരുത്

  • @vysakhmg5628
    @vysakhmg5628 9 дней назад +1

    നിയമം കര്‍ശനമായി നടപ്പാക്കുക എന്നാലേ ഇതിനൊക്കെ ഒരു പരിധിവരെ തടയാന്‍ കഴിയൂ...😮😢

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 9 дней назад +3

    😂😂 കൊലയാളിക്കും ഭരണ ഘടനയും നിയമവും ഉണ്ട്‌. ഇനിയും ജാമ്യത്തിൽ ഇറങ്ങും

  • @ferozmohammedk
    @ferozmohammedk 8 дней назад +5

    റിപ്പോട്ടിംങ്ങ് വളരെ മോശം. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നു.

  • @Manoharan-w9g
    @Manoharan-w9g 9 дней назад +1

    നല്ല റിപോർട്ടർ ഇനിയും ഉണ്ടോ ഇത്തരം?

  • @sulaikhatdy7976
    @sulaikhatdy7976 8 дней назад

    ഈ റിപ്പോർട്ടറെ എടുത്തു കിണറ്റിൽ ഇട് ആരെങ്കിലും 😡😡😡ചെന്താമരൻ, എന്നാണ്

  • @user-q992
    @user-q992 8 дней назад

    ആണിനെ കൊന്നാൽ തൂക്കുകയർ.
    പെണ്ണിനെ കൊന്നാൽ ഒരു താക്കീത് " ഇങ്ങനെ ഒന്നും ചെയ്യരുത്, കേട്ടോ, എന്നാൽ ശരി മോൻ പൊക്കോ!"
    സമത്വ സുന്ദര കേരളം, ആഹാ എത്ര മനോഹരം!🙆‍♀️

  • @truthseeker4813
    @truthseeker4813 9 дней назад +1

    കൊലക്കേസ് പ്രതിയെ സ്വതന്ത്രമായി വിടുന്ന നാട് കൊളളാം !!😅

  • @rahulrahoon1537
    @rahulrahoon1537 9 дней назад

    വിവരണം ശരിയായില്ല.. കൂടുതലായി delay aavunnu... ഹാം ഹാം ഹീ യീ y

  • @Sasicalicut-z8v
    @Sasicalicut-z8v 9 дней назад

    😂... വിവരണം.. റിപ്പോർട്ടർക്കും.. അവതാരകക്കും
    മനസ്സിലായില്ലേ... 🤣
    ഞങ്ങൾക്ക്.. മനസ്സിലായി

  • @AbdulrasakKunjipparambath
    @AbdulrasakKunjipparambath 9 дней назад +1

    കമാൽ പാഷാനത്തിന്റെ അഭിപ്രായം തേടണം

  • @VG-dz1zn
    @VG-dz1zn 9 дней назад +5

    അസംതൃപ്തരായ ജനത ........

  • @hashimhussain2379
    @hashimhussain2379 9 дней назад

    വല്ലാത്ത ഒരു കാലം.. 🤔😔.. ദിവസം ഒരു കൊലപാതകം നടക്കാത്ത ദിവസം ഇല്ല 🤭😥

  • @shaheerpk32
    @shaheerpk32 9 дней назад +2

    ഇതാണ് ജനാധിപത്യ നീതിന്യായ വ്യവസ്ഥ....

  • @democraticthinker-Erk
    @democraticthinker-Erk 9 дней назад +4

    വളരെ മോശപ്പെട്ട റിപ്പോർട്ടി..... എന്താടിസ്ഥാനത്തിലാണ് ഒരു കൊലക്കേസിലെ പ്രതിക്ക് ജാമ്യം കൊടുത്തത് അതും അയൽപക്കക്കാരിയായ ഒരു സ്ത്രീയെ ഒന്ന് കേസ് ആ കുടുംബത്തിന് ഇപ്പോൾ സംഭവിച്ചതിൽ ജുഡീഷ്യറിയാണ് ഇയാളെക്കാൾ കൂടുതൽ തെറ്റ് ചെയ്തത്

  • @salmanillu421
    @salmanillu421 9 дней назад

    Super....
    😢

  • @aliyarca7734
    @aliyarca7734 9 дней назад +3

    അതാണ് ആറാം നുറ്റാ ണ്ടിന്റെഗുണം... ഇനിയും ജാമ്യം ലഭിക്കും.. ഹഹ 😄😄👍

  • @Ghostleft
    @Ghostleft 8 дней назад

    ബ ബ്ബ ബ്ബ ... എന്ത് അവിഞ്ഞ റിപ്പോർട്ടിങ് ആണെടെയ് 😢

  • @craftsandvlogswithalmas4421
    @craftsandvlogswithalmas4421 9 дней назад

    ഇനിമുതൽ ഇത്തരം കേസുകളിൽ ജാമ്യം കൊടുക്കുമ്പോൾ കോടതി എതിർ കക്ഷികളെകൂടി അക്കാര്യം അറിയിക്കാൻ ദയവുണ്ടാകണം 😌😌

  • @rihabkoppam
    @rihabkoppam 7 дней назад

    പൊതുണ്ടി 🥰 ബ്യൂട്ടിഫുൾ place 💕 but ഈ news🤔 സുധാകരന്റെ ഭാര്യയെ 2019 ൽ kolappeduthi😭 അപ്പോൾ സുധാകരൻ ഈ ചെന്ത... രനെ അല്ലെ kolendath 🤔 അതിന് പകരം ഇയാൾ തന്നെ അദ്ദേഹത്തെയും അവരുടെ അമ്മ യെയും 😭😭

  • @hamzamohd836
    @hamzamohd836 9 дней назад

    സൂപ്പർ കോടതി സൂപ്പർ ജഡ്ജി സൂപ്പർ നിയമം എല്ലാം സൂപ്പർ 😂😂😂

  • @PrashanthCk-q2f
    @PrashanthCk-q2f 9 дней назад

    കൊലകുറ്റ്ം തെളിഞ്ഞാലും ജാമ്യം കൊടുക്കുന്നെ എന്നാ കാര്യത്തിനാ ,എവിടെ ലെ അടുത്ത ജാമ്യം പെട്ടന്ന് കൊടുക്കണം

  • @vinodparakkad3281
    @vinodparakkad3281 9 дней назад

    കൊല ചെയ്താൽ കിട്ടുന്ന ശിക്ഷയും ജയിലിലെ സൗകര്യങ്ങളും അയാൾക്ക് നേരിട്ട് ബോധ്യപ്പെട്ടു. ഇനി എന്ത് നോക്കാൻ😢

  • @johnsonk.a5142
    @johnsonk.a5142 9 дней назад

    പ്രതിക്ക്, 4:08 മേൽ കോടതികൾ, ജാമ്യം കൊടുക്കുന്നത് ശിക്ഷ വിധിച്ച ജഡ്ജിയേക്കാൾ കേമനാണെന്ന് കാണിക്കാനാണ്. ഇതു അങ്ങ് സുപ്രീം കോടതി വരെ ഇങ്ങിനെ തന്നെ. പഴയ രാജാഭരണം എത്ര നല്ലതായിരുന്നു.

  • @amalsir222
    @amalsir222 9 дней назад +3

    ജെയിലിലെ സുഖാവസ ജീവിതം എന്ന് അവസാനിക്കുന്നുവോ അന്ന് മുതലെ കുറ്റവാളികൾ വീണ്ടു കുറ്റവാളികൾ അകാതിരിക്കുകയുള്ളു കരണം ഈ സമുകത്തിൽ ജീവിക്കണമെങ്കി ഭായകര കഷ്ട്പാട്ടാണ് തൊഴിലില്ലായ്മമയു വിലക്കയറ്റം മുലവു കൃഷി ചെയ്ത് ജീവിക്കൻ കഴയത്ത അവസ്ഥാ വ്യാമുഗ ശല്ല്യം എന്ന് വേണ്ട മനുഷ്യാണ് ഭുമിയിൽ ജീവിക്കാൻ കഴിയത്ത അവസ്ഥാ അപ്പോൾ ചെറിയ കുറ്റംചെയ്തവൻ ജെയ്ലിലെ സുഖം മറിഞ്ഞ് അവൻ വലിയ കുറ്റവാളിയായി മറാ ക്കൊണ്ടിരിക്കുന്നതാണ് നാം കണുന്നത് അതിന് കാരണം ജെയിലിൽ സുഖമായാ ശാപ്പാടു മെലാങ്ങ ത്ത ജിവിതവും നിയമത്തിന്റെ അനാസ്ഥാ മൂലം ഈ കേരളത്തിനാൾക്ക് നാൾ കുറ്റവാളികൾ പെരുക്കി കൊണ്ടിരിക്കുന്നു. കറവാളിക്ക് ചിക്കൻ: മട്ടൻ ബീഫ് മാൻ : ബിരിയാണി ഇതോക്കെ കഴിക്കണമെങ്കിൽ മാസത്തിൽ ഒരു ദിവസം പോലു കഴിക്കാൻ പറ്റത്തവ രണ് പുരിപക്ഷജനാവും

  • @rihabkoppam
    @rihabkoppam 7 дней назад

    കൊലക്കേസ് കഴിയുന്നവർക്ക് ജാമ്യം 😄😄🤔🤔 ഡബിൾ മീനിങ് പറഞ്ഞാൽ arrest 🤔🤔

  • @Suhail687
    @Suhail687 9 дней назад +1

    1:52 ഇതാണ് മനസ്സിലായത്. മറ്റവൻ എന്ത് തേങ്ങയ പറയുന്നത്.

  • @nizarshah9771
    @nizarshah9771 9 дней назад +1

    നല്ല ഭക്ഷണം തിന്ന് ക ഉറങ്ങുക ഒരു പണിക്കും പോകണ്ടാ നമ്മൾ കഷ്ട്ടപ്പേട്ട് ഉണ്ടാക്കുന്ന പണം നികുതി വാങ്ങി ഇവ റെറകൾക്ക് ചിക്കൻ ബിരിയാണ് മട്ടൻ ഇങ്ങനെ കോട് ക്ക് ഉ..... ഭരണം 😮😮😮😮

  • @Bineeshkp57
    @Bineeshkp57 9 дней назад +2

    നല്ല ബെസ്റ്റ് കോടതി ആന്‍ഡ് നിയമം, നന്നായി വരും

  • @MustafaMustafa-z1g
    @MustafaMustafa-z1g 9 дней назад

    വേഗം വേഗം ജാമ്യം കൊടുക്കൂ😢😢😢

  • @prasannakumar6933
    @prasannakumar6933 9 дней назад +1

    എന്തോന്ന് റിപ്പോർട്ട് ആണ് ഭായ് 🤔

  • @Deepakkee
    @Deepakkee 9 дней назад +1

    ഒരു വടക്കൻ നന്മ😢

  • @user-md4wq1mh2c
    @user-md4wq1mh2c 9 дней назад +3

    നമ്മുടെ ജയിലുകളില്‍ ഒരു തീപിടിത്തം ഉണ്ടാവണം എന്ന് പ്രാർത്ഥിkkunnu എല്ലാ ക്രിമിനൽ um ഒറ്റയടിക്ക് chavatte, അല്ലാതെ verdhe ഇങ്ങനെ തീറ്റി പോറ്റി, തുറന്നു വിടും ബാക്കി ഉള്ളവര്‍ക്ക് ജീവിക്കണം 😢😢😢

  • @VenugopalanK-y1g
    @VenugopalanK-y1g 9 дней назад +2

    കൊല്ലാൻ പറഞ്ഞു വിട്ടതാണോ?

  • @likeit2022
    @likeit2022 9 дней назад +1

    നമ്മുടെ പോലീസുകാർ കഷ്ടപ്പെട്ട് പ്രതിയെ പിടിക്കും ... കണ്ണ് കാഴ്ചയില്ലാത്ത നിയമ വ്യവസ്ഥ യിലെ പഴുതുകളിലൂടെ അവർ രക്ഷപെടും ,,വീണ്ടും സമൂഹത്തിനു ഭീഷണിയാകും ..കഷ്ടം

  • @renjukavalackal9830
    @renjukavalackal9830 9 дней назад +1

    ജയിലിൽ ജീവിതം അങ്ങ് അസ്വതിച്ചു വരാരുന്നു അപ്പോളാ ജാമ്യം കിട്ടിയത്….😂😂😂

  • @rajeshvlr1469
    @rajeshvlr1469 9 дней назад

    കൊല്ലാൻ വേണ്ടി കോടതി കൂട്ടുനിന്നു 🙄

  • @Anil-gx6pq
    @Anil-gx6pq 9 дней назад +1

    ഇനി കുറ്റവാളികൾ പുറത്തും ബാക്കിയെല്ലാവരും ജയിലിലും പോകുന്നതാ നല്ലത് സുരക്ഷ ജെയിലിൽ ആണ് പോലീസുകാർക്കും കോടതിക്കും പണി കുറയും😂😂😂😂😂

  • @keerthykrishna8638
    @keerthykrishna8638 9 дней назад

    മരണം എപ്പോ വേണേങ്കിലും പ്രതീക്ഷിക്കാം
    കാട്ടുമൃഗങ്ങൾ കൊല്ലും
    അല്ലെങ്കിൽ മനുഷ്യ മൃഗങ്ങൾ കൊല്ലും
    ആഹാ അന്തസ്സ്

  • @deepamsasil2592
    @deepamsasil2592 9 дней назад

    ബെസ്റ്റ് നിയമം 😡😡🤮

  • @RanjithDsRanjithDs
    @RanjithDsRanjithDs 9 дней назад

    കഷായം ഗ്രീഷ്മ കൂടി ജാമ്യം കൊടുക്കൂ അപ്പോൾ അവൾ വീണ്ടും കഷായം കലക്കും 😂😂😂😂😂😂😂😂

  • @Armymen392
    @Armymen392 9 дней назад

    ഈ കേസിലും ജാമ്യം കൊടുക്കണേ 🙏🏽..

  • @abdullatheef.e2194
    @abdullatheef.e2194 9 дней назад

    പണ്ടെങ്ങാനും എഴുതിവെച്ച നിയമം തിരുത്താൻ സമയം അതിക്രമിച്ചിരിക്കുന്നു കോടതി കൊണ്ട് ഒരു കാര്യവുമില്ല എന്ന് ശിക്ഷ കുറച്ച് ഉണ്ടാവുമെന്നും ഇയാൾക്ക് അറിയാം

  • @kabeerkochumari5179
    @kabeerkochumari5179 8 дней назад

    കോടതി 🙏

  • @azizksrgd
    @azizksrgd 9 дней назад

    ആരാണ് ഉത്തരവാദി കോടതി അല്ലെ

  • @renazzz2807
    @renazzz2807 9 дней назад

    അയാൾക്ക് വേഗം വീണ്ടും ജാമ്യം കൊടുക്കൂ... 😄😄😄

  • @user-se9qg6up3z
    @user-se9qg6up3z 9 дней назад

    ഒരു 4,5 കൊല്ലം കഴിയുമ്പോൾ ഒന്നുകൂടി ജാമ്യത്തിൽ വിടണേ... അവിടെ ഇനിയും അയൽവാസികൾ ഉണ്ടാകും...

  • @jomonjore1199
    @jomonjore1199 9 дней назад +1

    നല്ല ജഡ്ജി ഏമാൻ

  • @sajin741
    @sajin741 9 дней назад

    ഈ കേസിലും കോടതി അയാൾക്ക്‌ പെട്ടന്ന് ജാമ്യം കൊടുക്കണം,ഇനിയും അയാളുടെ ലിസ്റ്റിൽ ആരെങ്കിലും ഉണ്ടെങ്കിൽ... പെട്ടന്ന് പുറത്തുവന്നാൽ അതും കൂടെ set ആക്കാമല്ലോ പാവത്തിന്.

  • @christeenkjkj7379
    @christeenkjkj7379 9 дней назад +1

    ജാമ്യം നൽകിയ ജഡ്ജിയെ ജോലിയിൽ നിന്ന് പിരിച്ചു വിടുക .ജനങ്ങളെ സംരക്ഷിക്കാൻ ആണ് നിയമങ്ങൾ .അല്ലാതെ കുറ്റവാളികളെ സംരക്ഷിക്കാൻ അല്ല

  • @azadsherfudeen2879
    @azadsherfudeen2879 9 дней назад +6

    INDIAN SUPREME COURTINUM JUDICIARY KKUM NADUVIRAL NAMASKARAM...KOLACASE PREDHIYE JAMYATHIL VITTAL EDHU THANNE GADHI...WHY YOU PEOPLE ARE DOING LIKE THIS.

  • @jijothomas2865
    @jijothomas2865 9 дней назад

    Best rules😮

  • @tiktokfavorite3070
    @tiktokfavorite3070 9 дней назад

    ആത്യം പറഞ്ഞു വെട്ടി കൊല പെടുത്തി എന്ന്, അവസാനം പറയുന്നു കത്തി കൊണ്ട് കുത്തി കൊല പെടുത്തി എന്ന്... എന്തോന്നാടാ

  • @timerss4927
    @timerss4927 9 дней назад +1

    ഇവൻ എന്താണ് പറയുന്നത് 😅

  • @sideeqsiddi5105
    @sideeqsiddi5105 9 дней назад

    ജമ്യം കൊടുക്കാൻ താമസിക്കരൂത് 😅

  • @Lakshmi-dn1yi
    @Lakshmi-dn1yi 9 дней назад

    അശ്ലീലം പറഞ്ഞ ബോചെയെ നീരീക്ഷിച്ച ജഡ്ജി എവിടെ... നാട് കുട്ടി ചോറാക്കിയ ജഡ്ജിയെ നാണമില്ലേ. ക്രിമിനൽസിനു ജാമ്യം കൊടുത്തു വിടാൻ