ചെന്താമരയുമായി തെളിവെടുപ്പ് പ്രശ്നങ്ങളില്ലാതെ തുടരുന്നു; പോലീസ് നിർദേശങ്ങളോട് സഹകരിച്ച് നാട്ടുകാർ

Поделиться
HTML-код
  • Опубликовано: 8 фев 2025
  • പോലീസ് നിർദേശങ്ങളോട് സഹകരിച്ച് നാട്ടുകാർ. നെന്മാറ കൊലക്കേസ് പ്രതി ചെന്താമരയുമായുള്ള തെളിവെടുപ്പ് പ്രശ്നങ്ങളില്ലാതെ തുടരുന്നു
    #NenmaraCase #Palakkad #Chenthamara #KeralaPolice
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 34

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 5 дней назад +9

    വയലുകളും നിറയെ കായ്ച്ചു കിടക്കുന്ന തെങ്ങും മാവും കവുങ്ങും നിറഞ്ഞ മനോഹരമായ പ്രദേശമാണ് നെന്മാറ പോത്തുണ്ടി പാലക്കാട് പ്രെദ്ദേശങ്ങൾ അവിടെ ജീവിക്കുന്നത് ഇങ്ങനെയുള്ള ദുഷ്ടന്മാരും

    • @nahasabbas130
      @nahasabbas130 5 дней назад +1

      എല്ലാരേയും അടച്ചു പറയരുത് നല്ല ആളുകൾ ഉണ്ട് 98.50ശതമാനം

  • @cvvarghese101
    @cvvarghese101 5 дней назад +15

    കേരളത്തിൽ പിണറായി കഴിഞ്ഞാൽ പിന്നെ ഇത്രയും
    പോലിസ് സുരക്ഷ ചേന്തമാരയ്ക്ക്.....

  • @Roy-odackal01
    @Roy-odackal01 5 дней назад +5

    താമരക്ക് വിശക്കാൻ തുടങ്ങി കാണും, മട്ടൻ ബിരിയാണി വാങ്ങി കൊടുക്ക്‌, പട്ടിണിക്ക് ഇടല്ലേ😂

  • @suma6518
    @suma6518 5 дней назад +2

    ഇത്രയും സുരക്ഷ കുഞ്ഞുങ്ങൾക്ക് കിട്ടിയിരുന്നെങ്കിൽ. നാട്ടു കാർക്കും

  • @livinslal4297
    @livinslal4297 5 дней назад +1

    ഇവനെ കൊല്ലാനുള്ള സമയം കഴിഞ്ഞു എപ്പോഴും ഇവനെ കൊണ്ട് നടന്നു ഫുഡ്‌ മേടിച്ചു കൊടുക്കുന്നു 😂😂😂

  • @SreekumarPs-x7g
    @SreekumarPs-x7g 4 дня назад +1

    കൊന്ന് തള്ളാൻ ഉള്ളതിന് കോണത്തിലെ ഒരു തെളിവെടിപ്. അതിനു ശേഷം ജയിലിൽ സുഖ ജീവിതം 😅

  • @VivaChad-ci8dl
    @VivaChad-ci8dl 5 дней назад +2

    താമര: വേഗം തെളിവെടുക്ക്....food അടിക്കാന് ഉള്ളതാ

  • @livinslal4297
    @livinslal4297 5 дней назад +1

    Enikku ഇതു കേൾക്കാൻ വയ്യ എങ്ങനെയും ഉണ്ടല്ലോ

  • @noushadnoushadp964
    @noushadnoushadp964 4 дня назад

    പുതിയ എയർപോർട്ട് വരുന്ന സ്ഥലം കാണിച്ചു കൊടുക്കുകയല്ലേ

  • @ilyasthirur
    @ilyasthirur 5 дней назад +1

    ഇനി ജയിലിൽ നല്ല രീതിയിൽ ഫുഡ്‌ ആഴ്ചയിൽ മട്ടനും തിന്നു വിശ്രമം ജീവിതം അടുത്ത ജാമ്യം കിട്ടുന്നത് വരെ 😂😂

  • @siddiqueMuhammad-b5s
    @siddiqueMuhammad-b5s 5 дней назад

    ഈ തെളിവ് എടുക്കലിന് സർക്കാറിന് എത്ര ലക്ഷം രൂപ ചിലവായി. സർക്കാർ കോടികൾ കടം എടുക്കുന്നത് ഈ ആവശ്യങ്ങൾക്ക് ആണോ

  • @VahabMohammed
    @VahabMohammed 13 часов назад

    അക്രമിക്. സുരക്ഷ ഉറപ്പാക്കാൻ പോലീസിനെ. എന്തു മിടുക്

  • @abduraheem6605
    @abduraheem6605 5 дней назад +4

    താമരയും ചെന്താമരയും മനുഷ്യത്ത്വമില്ലായ്മയുടെ ചിഹ്നമാണോ?

  • @meerabalagopal9467
    @meerabalagopal9467 4 дня назад

    Ini cerndhamara purath irangiyal enthanu vendat ennu njangalkk ariyam

  • @ushab5300
    @ushab5300 5 дней назад

    Government modi sir keralathil vannappol itrayum suraksha police undayirunnilla tonnunu 😅

  • @radhakrishnanmv5652
    @radhakrishnanmv5652 5 дней назад

    Kodathiyil ee niyamam konduvaranam. 100 police ethra divasamai e case nte purakil. Ethra muthirnna udhyogastharanu. Prevarthikunnath .muzhuan panaavum itharam kuttavalikalil ninnu. Vasoolakanam ethi case ayalum prethikalil ninnu eedakanulla. Vidhi undakanam kodathi thirichariyanam

  • @radhakrishnanmv5652
    @radhakrishnanmv5652 5 дней назад

    Avanu biriyani vangi kodukane.

  • @omanapk1973
    @omanapk1973 5 дней назад

    കൊന്നു ടൂറോ ഭക്ഷണം എടുത്ത് 😡

  • @RahulRajan-dy2mr
    @RahulRajan-dy2mr День назад

    Avane ijuijayi thanne kollanam

  • @radhakrishnanmv5652
    @radhakrishnanmv5652 5 дней назад

    Kodathiyil ee niyamam konduvaranam. 100 police ethra divasamai e case nte purakil. Ethra muthirnna udhyogastharanu. Prevarthikunnath .muzhuan panaavum itharam kuttavalikalil ninnu. Vasoolakanam ethi case ayalum prethikalil ninnu eedakanulla. Vidhi undakanam kodathi thirichariyanam