ഞാൻ സാറിനേ കാണാനും കേൾക്കാനു.ആ പമ്പാ മണപ്പുറത്തുണ്ടായിരുന്നു. നേരിട്ട് സാറിൻ്റെ വാക്കുകൾ ഒന്നു കേൾക്കണമെന്ന എൻ്റെ ആഗ്രഹം സാധിച്ചു. നന്മയുള്ള കുറച്ചു പേരെങ്കിലും സത്യം തുറന്നു പറയുന്നതുകൊണ്ട് ഈ നാടു നിലനിന്നു പോകുന്നു. നന്മ നേരുന്നു സാർ.
നല്ല ഒരു പ്രസംഗം.. സനാധന ധർമ്മത്തെ കുറിച്ച് അറിയാത്തവർക്കും പുതിയ തലമുറകൾക്കും കേട്ട് പഠിക്കാൻ പറ്റിയ രീതിയിലുള്ള അവതരണം.. ഏതായാലും സത്യം വിളിച്ചു പറയാൻ അങ്ങ് കാണിക്കുന്ന ധൈര്യത്തിന് എല്ലാ വിധ പിന്തുണയും നേരുന്നു.
സത്യത്തിൽ ഇവിടെ താങ്കൾ നേരത്തെ പറഞ്ഞിരുന്നു എങ്കിൽ... അവിടെ നിറഞ്ഞു കവിഞ്ഞു ആളുകൾ വരും ആയിരുന്നു....... എന്റെ നാട്ടില്ലേ ആളുകൾ ഇതൊക്കെ കേൾക്കട്ടെ...... ബോധം വരട്ടെ.❤️സ്നേഹഭിവാന്ദ്യങ്ങൾ.... ❤️❤️
Mr. ഷാജൻ, നന്നായിരുന്നു. നല്ല presentation, നല്ല content. ഞാൻ ഇഷ്ടപ്പെടുന്ന മാധ്യമ പ്രവർത്തകനാണ് താങ്കൾ.👍 സംഘാടകരിൽ മിക്കവർക്കും സനാതന ധർമ്മത്തെ കുറിച്ച് വ്യത്യസ്ത ധാരണയാകും. അറിയുന്നവർക്ക് സംഘാടക മികവ് ഉണ്ടാകില്ല. Be useful. എങ്കിലെ ജനം സ്വീകരിക്കൂ. ഇല്ലെങ്കിൽ useless എന്നു പറഞ്ഞ് തള്ളി കളയും. അതാണ് ഇവിടെ നടക്കുന്നത്. യോഗി ആദിത്യനാഥിനെ പോലെ ശക്തമായ ഒരു നേതൃത്വം ഉണ്ടായിരുന്നെങ്കിൽ കുംഭമേള പോലെ ഇതും വിജയിച്ചേനേം. സംഘാടകമികവ്. മുൻകാലങ്ങളിൽ NSS മുന്നിട്ടിറങ്ങി. ഇപ്പോൾ അതുപോര. തയ്യാറെടുപ്പുകൾ ഏറെവേണം. Thanks.
സൂപ്പർ 👏🏻👏🏻👏🏻 കിടിലം പ്രെസംഗം. എല്ലാവരും കാത്തുതുറന്ന് കേൾക്കട്ടെ.... എന്നാലെങ്കിലും തിരിച്ചറിവ് ഉണ്ടായാൽ നന്ന്. സാജൻ സാറിന് ഇത്രയും ധൈര്യമായി ഇത്രയും കാര്യങ്ങൾ ഉറക്ക് വിളിച്ചു പറയാനാനുള്ള ആ കഴിവ് അദ്ദേഹത്തിന്റെ ആ വിശ്വാസമാണ്. അത് ഒരു നന്മയുടെ പ്രേതീകമാണ്...!!! ജയ് ഹിന്ദ് 🙏🏻🌹
എനിക്ക് പ്രതികരിക്കുവാൻ വാക്കുകളില്ല, ഷാജൻജി അങ്ങയുടെ ഉള്ളിൽ ഇത്രയും സത്യത്തിന്റെ തീപ്പൊരി ഉണ്ടായിരുന്നോ? എത്ര accurate ആയിട്ടാണ് ഓരോ point ഉം വിശദീകരിക്കുന്നത്,ഇതുവരെ ഒരു ഹിന്ദു സന്യാസിയും ഇങ്ങനെpoint by point ആയി Point out ചെയ്ത് സംസാരിച്ചിട്ടില്ല. ഹിന്ദു സഹോദരങ്ങൾ ദയവായി, ഇത് skip ചെയ്യാതെ കാണണം, കാരണം ഇതുപോലെ മനസ്സിലാക്കി തരുവാൻ ഒരു സംന്യാസിക്കു പോലും സാധിക്കില്ല. അങ്ങെയ്ക്ക് എന്റെ പ്രണാമങ്ങൾ.ഷാജൻജി
നമ്മുടെ അസ്തിത്വം മനസിലാക്കിയുള്ള. സത്യം കണ്ടെത്താനുള്ള യാത്ര ആണ് ഇത്. ഇതിൽ സ്വാർത്ഥത ഇല്ല. ജീവരാശി യുടെ നന്മ മാത്രം. സാജൻ എന്ന മനുഷ്യ സ്നേഹിയുടെ പ്രസംഗം ഗംഭീരം.❤
🙏🌹🙏ഹിന്ദുക്കളെ ആരും ഹിന്ദുത്വം സനാതനം എന്നിങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും പഠിപ്പിക്കുന്നില്ല. കാരണം അത് നിർബന്ധം അല്ല. അതിന് ഹിന്ദു കൊടുത്തു കൊണ്ടിരിക്കുന്ന വിലയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 💐
അന്തരിച്ച Dr N ഗോപാലകൃഷ്‌ണൻ സാർ ചെറുകോൽപ്പുഴ ഹിന്ദു മഹാസംഗമത്തിൽ 1000 കണക്കിനു ജനങ്ങൾക്ക് മുൻപിൽ പ്രസംഗം ചെയ്തുകൊണ്ടിരിക്കെ മരിക്കുന്നതാണ് ഇഷ്ടമെന്ന് ഒരു പ്രസംഗത്തിൽ പറഞ്ഞിരുന്നു . അദ്ദേഹത്തെപ്പോലെ ഹൈന്ദവ സംസ്കാരത്തെ ഉയർത്തിപ്പിടിക്കാൻ , അതിനെതിരെയുള്ള ആക്രമണങ്ങളെ ശരിയായവിധം മറുപടിപറഞ്ഞു പ്രതിരോധിക്കാൻ ഇന്നു മറ്റൊരാളില്ല . ഷാജൻ സാറിനു അഭിനന്ദനങ്ങൾ 👍👍
ഈ സന്യാസിമാർ എന്ത് കോപ്പാണ് ഹിന്ദു സമൂഹത്തിന്‌വേണ്ടി ചെയ്യുന്നത്.. അവർ കാഷായ വസ്ത്രവും ധരിച്ച് നല്ല മന്ദിരങ്ങളിൽ താമസിച്ച് ഉണ്ട് ഉറങ്ങി, തെക്ക് വടക്ക് നടക്കും. അമ്പലങ്ങളായ അമ്പലങ്ങളിൽ പോകും. താഴെ തട്ടിലുള്ള പാവപ്പെട്ട ജനങ്ങളുടെ കോളനികളിലോ, വീടുകളിലോ പോകുന്നുണ്ടോ. ഈസന്യാസിമാർ വിചാരിച്ചാൽ ഹിന്ദുസമൂഹം നന്നാവും. അല്ലാതെ അമ്പലങ്ങളിൽ പ്രഭാഷണം നടത്തിയിട്ട് കാര്യമില്ല.
മറുനാടൻ പറഞ്ഞ ഒരു കാര്യം വളരെ ശരി ആണ്. ഹിന്ദു സമൂഹത്തിലെ, പ്രഭാഷകരും ജഞാനികളും ആചാര്യന്മാരും ആയിട്ടുള്ളവർ കുറച്ചുകൂടി മിനക്കെടണം. നമ്മുടെ സമൂഹത്തെ ഉണർത്താനും, ബോധവൽക്കരിക്കാനും നിങ്ങൾക്കെ സാധിക്കൂ. ജാതിക്കും മതത്തിനും ഒക്കെ അതീതമായി ഇടക്കിടക്ക് സമാജത്തെ വിളിച്ചുകൂട്ടി ഈ പ്രക്രിയ ( മറ്റു മാതങ്ങളിലെത്പോലെ) ചെയ്യേണ്ടിയിരിക്കുന്നു. ശങ്കര ആചാര്യ സ്വാമികളും സ്വാമി വിവേകാനന്ദനും സ്വയം ആണ് മഹത്തായ പ്രവർത്തനങ്ങൾ ചെയ്തത്. അതിൻ്റെ ഫലം ആണ് ഹിന്ദുക്കൾ ഇന്ന് ഇത്ര എങ്കിലും നില നിൽക്കുന്നത്. പുതിയ സെൻസസ് ( study by JNU) നമ്മെള ആശങ്കപ്പെടുത്തുന് താണ്. ഇന്ത്യ യില് ഹിന്ദു സമൂഹം ഏതാണ്ട് 7% കുറഞ്ഞിരിക്കുന്നു എന്ന സത്യം മനസ്സിലാക്കിയാൽ നല്ലത്.
ജനങ്ങൾ ഇഷ്ടപ്പെടുന്ന ജനം വിശ്വസിക്കുന്ന ഒരേ ഒരു മാധ്യമ പ്രവർത്തകൻ അതാണ് ഷാജൻ സ്ക്കറിയ
ഒരു സനാതന ക്രിസ്ത്യാനി. താങ്കളെ ഓര്ത്ത് അഭിമാനിക്കുന്നു സാജൻസർ
ഇവൻ കള്ളൻ ആണ് 😂.. തരത്തിനു ഒത്തു നിക്കും
അവിടെ ആൾ കുറവായിരുന്നു പക്ഷെ മറുനാടൻ വഴി ലക്ഷകണക്കിന് പേർ ഇത് കണ്ടതിൽ സന്തോഷം
നന്ദി കെട്ട ഹിന്ദു സമൂഹം. 100 % കാരണം കാലിനടിയിൽ നിന്ന് മണ്ണൊലിച്ചു പോവുന്നത് അവരറിയുന്നില്ല. 😮 ഉഗ്രൻ പ്രസംഗം. കാര്യമാത്ര പ്രസക്തം .❤
👍
ഹിന്ദു രാഷ്ട്രം എന്ന ചിന്ത കൂടി പറയു. എല്ലാ വർഗ്ഗീയ
തയും അപകടമാണെന്ന് പറയു സാജൻ സ്കറിയാ.
ഭൂരിഭാഗം ഹിന്ദുക്കളും കോൺഗ്രസ്സ് ലീഗ് അടിമകൾ
ഇതുപോലുള്ള വിഷയങ്ങൾ ചർച്ചകൾ ഇനിയും വരട്ടെ മറുനാടൻ ഷാജൻ 🇮🇳👍
സനാതന ധർമത്തെ പഠിച്ച് മനസ്സിലാക്കിയ മാധ്യമ പ്രവർത്തകൻ 👍 നമസ്കാരം🙏
ഷാജൻ സർ
നിങ്ങൾ നല്ലൊരു മനുഷ്യനാണ്🙏
ഷാജൻ, താങ്കളുടെ വാക്കുകൾ
വളരെ സത്യം. നിയമം മാറണം കോടതി ഇടപെടണം.. 75 വർഷം മുൻപ് എന്റെ അമ്മ ഈ വേദിയിൽ പ്രസംഗിച്ചിട്ടുണ്ട്. ഇതു കണ്ടപ്പോൾ സന്തോഷം തോന്നി
അമ്മയുടെ പേരെന്താണ്?
Ki
ഇതുപോലെ ഒരു ഹിന്ദുവിന് പോലും സംസാരിക്കാൻ സാധിക്കുമോ എന്ന് സംശയമാണ് . എന്തായാലും ഷാജൻ സർ കലക്കി, അഭിനന്ദനങ്ങൾ.
കേരളത്തിലെ ഭൂരിഭാഗം ഹിന്ദുകൾ രാജ്യ സ്നേഹികൾ അല്ല
എത്രയോ സുന്ദരമായ വിവരണം,, ആദ്മിയാചര്യന്മാർക് ഇത് കഴിയുന്നില്ല എന്നത് സത്യമാണ്. Fantastic 🙏
സത്യം സത്യമായി പറഞ്ഞു ഞാനും എന്റെ ഫ്രണ്ട്‌സ് കൂടെ ഉണ്ട് രാജ്യസ്നേഹത്തോടെ.... ജയ്‌ഹിന്ദ്
100 % കറക്റ്റ് ശ്രീ സാജൻ അഭിനന്ദനങ്ങൾ 👍
വളരെ നല്ല പ്രസംഗം ആയിരുന്നു സാറേ
മോനെ ദീർഘായുസും ആരോഗ്യവും നേരുന്നു 🙌🙌🙌🙌
ഹിന്ദുക്കൾക്ക് അറിയുന്നില്ല പഠിക്കുന്നില്ല പഠിപ്പിക്കുന്നില്ല ഹിന്ദുക്കൾക്ക് അറിഞ്ഞതെല്ലാം ചില ചടങ്ങുകൾ മാത്രമായി ചുരുങ്ങിപ്പോയി
👍👍
എപ്പോൾ അതും ഇല്ലാതയികൊണ്ടിരികുന്നു
You said it.
Congratzs...
ഇദ്ദേഹമാണ് യഥാർത്ഥ സനാതന ധർമ്മ വിശ്വസി....❤❤❤. 🙏🙏🙏🙏🙏
അധികാരത്തിന്റെ ശക്തി ഹിന്ദുക്കൾ മന:സ്സിലാക്കാൻ വൈകരുതു്.
സൂപ്പർ... ഹിന്ദുക്കൾക്ക് അവരുടെ അവകാശം വും ലക്ഷ്യവും വിവരിച്ചു കൊടുത്തു... നല്ലത്.... സതാതന ധർമ്മം പുലരട്ടെ.......❤❤
ഗംഭീര്യം അതിഗംഭീര്യം ഷാജൻ സാർ വാക്കുകൾക്ക് അതീതം. ഇത് കേട്ടപ്പോൾ വാക്കുകളിലൂടെ അഭിനന്ദിക്കുവാനല്ലാ ആ കാലിൽ തൊട്ട് നമസ്ക്കരിക്കാനാണ് തോന്നുന്നത്.
മറുനാടൻ ഹൈന്ദവ വേദികളിൽ നിറഞ്ഞാടുകയാണ് !❤
കാരണഭൂതന്റെ അപദാനങ്ങൾ വാഴ്ത്തി പാടാനാണ് കമ്മി അടിമകൾക്ക് ഇഷ്ട്ടം.
വളരെ മനോഹരമായ ഒരു പ്രസംഗം അവതരിപ്പിച്ച സാജന്‍ സക്കറിയക്ക് അഭിനന്ദനങ്ങള്‍.
നല്ല അറിവും വിശ്വസ്ഥതയും പ്രസംഗത്തിൽ ഉടനീളം കാണാമായിരുന്നു നന്ദി അറിവു പകന്നതിന്
നാണം ഇല്ലാത്ത ഹിന്ദു കേൾക്കേണ്ടത് ഷാജൻ സ്കറിയ്ക്ക് നുറ് നമസ്ക്കാരം🙏🙏🙏
❤ചെറുകോൽപ്പുഴ ഹിന്ദുമത സംഗമത്തേക്കുറിച്ച് ഒരു പരസ്യവും ഞാൻ ഇതുവരെ കണ്ടിട്ടില്ല.
പിന്നെങ്ങനെ പങ്കെടുക്കും?😢
എല്ലാ വർഷവും നടക്കുന്നതാണ്
എത്ര പറഞ്ഞാലും,, പഠിക്കാത്ത ഹിന്ദു,,, ഷാജൻ sir 🙏👍
വളരെ മനോഹരമായ ഒരു പ്രസംഗം. നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ ശ്രീ ഷാജൻ🙏
സാർ സൂപ്പർ
ഞാൻ സാറിനേ കാണാനും കേൾക്കാനു.ആ പമ്പാ മണപ്പുറത്തുണ്ടായിരുന്നു. നേരിട്ട് സാറിൻ്റെ വാക്കുകൾ ഒന്നു കേൾക്കണമെന്ന എൻ്റെ ആഗ്രഹം സാധിച്ചു. നന്മയുള്ള കുറച്ചു പേരെങ്കിലും സത്യം തുറന്നു പറയുന്നതുകൊണ്ട് ഈ നാടു നിലനിന്നു പോകുന്നു. നന്മ നേരുന്നു സാർ.
ഷാജൻ സ്കറിയ... 👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥super!
എന്ത് വ്യക്തമായി ചുരുക്കത്തിൽ സത്യം ധൈര്യത്തോട് കൂടി പറഞ്ഞു.അഭിനന്ദനങ്ങൾ
എത്ര മഹത്തായ ധർമ്മം മാണ് സനാതന ധർമ്മം സത്യം മായ വിശകലംനും സാജൻ സാർ നിങ്ങൾക് നന്ദി ❤❤❤
As a hindu, as a bharatheeyan I am proud of you Mr.Shajan sir❤️❤️
അയ്യോ ഇത് നേരത്തെ കേട്ടുകഴിഞ്ഞു എന്നാൽ ഒന്നുകൂടി കേൾക്കാനുള്ള ആയിട്ടുണ്ട് അഭിനന്ദനങ്ങൾ എത്ര വ്യക്തം കൃത്യവുമായിട്ടുള്ള കാര്യങ്ങളാണ് പറഞ്ഞത്
താങ്കളുടെ ഈ പ്രസംഗം ഗംഭീരം തന്നെ
എത്ര അഭിനന്ദിച്ചാലും മതിയാവില്ല
സത്യം വിളിച്ചു പറഞ്ഞതിന് നന്ദി സാർ
ലോകസമസ്ഥ സുഖിനോഭവന്തു. ഇതിന്റെ അർഥം മുഴുവനായി അറിയാൻ കഴിഞ്ഞത് ഇപ്പോഴാണ്. താങ്ക്യൂഷാജൻ. നല്ലപ്രസംഗം
അതമായിട്ടാണ് സാജൻ സകരിയയുടെ ഒരു പ്രെസകം കേൾക്കുന്നത് പകുതി ആയതേ ഉള്ളു സൂപ്പർ 👍👍👍👍👍❤❤❤❤
ഇത് എന്ത് ഭാഷയാണ്....
Marunadan...sir..spr..speech..👃👍👍❤️❤️❤️👌👌
നല്ല ഒരു പ്രസംഗം.. സനാധന ധർമ്മത്തെ കുറിച്ച് അറിയാത്തവർക്കും പുതിയ തലമുറകൾക്കും കേട്ട് പഠിക്കാൻ പറ്റിയ രീതിയിലുള്ള അവതരണം.. ഏതായാലും സത്യം വിളിച്ചു പറയാൻ അങ്ങ് കാണിക്കുന്ന ധൈര്യത്തിന് എല്ലാ വിധ പിന്തുണയും നേരുന്നു.
ശരിയായ മാധ്യമപ്രവർത്തകൻ ..... ഷാജൻ സ്കറിയ നിങ്ങളാണ് ശരി.....
ഇത്തരം പ്രസംഗം കേൾക്കാൻപറ്റുക എന്നതുതന്നെ പുണ്ണ്യമാണ്
ഗംഭീരം.Mr. ഷാജൻ ജി. -❤ ശക്തമായ സന്ദേശം
ഇതുപോലെ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സാജൻ സാർ താങ്കളാണ് യഥാർത്ഥ രാജ്യസ്നേഹി ❤❤❤❤❤
പ്രണാമം 🙏🏼 വളരെ നന്നായി, ഹിന്ദുവിനുള്ള ഒരു തിരിച്ചറിവ് 🙏🏼
Great 👍 ഷാജൻജി 🌹
🌹ഭാരത് മാതാ കി ജയ് 🌹
ഷാജൻ സ്കറിക്ക് ഐക്യദാർഢ്യം❤
❤❤❤. Sajan. Sir.
Big salute 🙏🙏🙏🌸🌸🌸🌸🌸🌸🌸🌸🌸🙏🙏🙏
Great speech shajan sir👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഷാജൻ നിങ്ങളുടെ ഈ പ്രഭാക്ഷണം ഉഗ്രൻ.ഒരു പത്ര പ്രവർത്ത കനും ഇതു പോലെ പറയാൻ പാട്ടുകില്ലാ.ഉറപ്പു ആണു ഷാജൻ 🎉🎉🎉🎉
God bless you sir good jobe ❤❤❤❤❤❤❤❤❤❤❤namuda marunaadan
Welldone ഷാജൻ ഭായ് welldone and bigsalute 🙏
സാജൻ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു
മറ്റു ള്ളവർക്ക്മനസിലിക്കികൊടുത്തു അഭിനന്ദനങ്ങൾ
സത്യത്തിൽ ഇവിടെ താങ്കൾ നേരത്തെ പറഞ്ഞിരുന്നു എങ്കിൽ... അവിടെ നിറഞ്ഞു കവിഞ്ഞു ആളുകൾ വരും ആയിരുന്നു....... എന്റെ നാട്ടില്ലേ ആളുകൾ ഇതൊക്കെ കേൾക്കട്ടെ...... ബോധം വരട്ടെ.❤️സ്നേഹഭിവാന്ദ്യങ്ങൾ.... ❤️❤️
താങ്കളുടെ വിശദീകരണം അതി ഗംഭീരം തന്നെ പഠിയ്ക്കാനും മനസ്സിലാക്കാനും കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്
സാജൻ ചേട്ടാ സത്യം വിളിച്ചു പറയാൻ കാണിച്ച ആ മനസ്.. ബിഗ് സലിട്ട് 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻💓💓💓
നിങ്ങളെ മനസ്സിലാക്കാൻ പലരും ഇനിയും ഒരുപാട് ജന്മങ്ങൾ ജനിച്ചു മരിക്കണം തിരിച്ചറിവ് അതൊരു 100 വർഷം ഓണം ഉണ്ടാലും കിട്ടുന്ന ഒന്നല്ല🙏
നല്ല പ്രസംഗം ❤
🙏ഹരി ഓം ഷാജൻ സർ വളരെ സന്തോഷം അങ്ങയുടെ വാക്കുകൾ ക്ക് 🙏🙏
Mr. ഷാജൻ, നന്നായിരുന്നു. നല്ല presentation, നല്ല content. ഞാൻ ഇഷ്ടപ്പെടുന്ന മാധ്യമ പ്രവർത്തകനാണ് താങ്കൾ.👍
സംഘാടകരിൽ മിക്കവർക്കും സനാതന ധർമ്മത്തെ കുറിച്ച് വ്യത്യസ്ത ധാരണയാകും. അറിയുന്നവർക്ക് സംഘാടക മികവ് ഉണ്ടാകില്ല. Be useful. എങ്കിലെ ജനം സ്വീകരിക്കൂ. ഇല്ലെങ്കിൽ useless എന്നു പറഞ്ഞ് തള്ളി കളയും. അതാണ് ഇവിടെ നടക്കുന്നത്. യോഗി ആദിത്യനാഥിനെ പോലെ ശക്തമായ ഒരു നേതൃത്വം ഉണ്ടായിരുന്നെങ്കിൽ കുംഭമേള പോലെ ഇതും വിജയിച്ചേനേം. സംഘാടകമികവ്. മുൻകാലങ്ങളിൽ NSS മുന്നിട്ടിറങ്ങി. ഇപ്പോൾ അതുപോര. തയ്യാറെടുപ്പുകൾ ഏറെവേണം.
Thanks.
ഷാജൻ, പൊളിച്ചു..... 🙏
സൂപ്പർ 👏🏻👏🏻👏🏻 കിടിലം പ്രെസംഗം. എല്ലാവരും കാത്തുതുറന്ന് കേൾക്കട്ടെ.... എന്നാലെങ്കിലും തിരിച്ചറിവ് ഉണ്ടായാൽ നന്ന്. സാജൻ സാറിന് ഇത്രയും ധൈര്യമായി ഇത്രയും കാര്യങ്ങൾ ഉറക്ക് വിളിച്ചു പറയാനാനുള്ള ആ കഴിവ് അദ്ദേഹത്തിന്റെ ആ വിശ്വാസമാണ്. അത് ഒരു നന്മയുടെ പ്രേതീകമാണ്...!!!
ജയ് ഹിന്ദ് 🙏🏻🌹
സാജൻ സ്കറിയ പൊളിയാണ് ❤️❤️❤️❤️❤✋✋✋✋
സൂപ്പർ 🙏🙏🙏🌺🌺
അഭിനന്ദനങ്ങൾ.നുറിയിരം.🎉🎉🎉 സ്നേഹത്തോടെനേരുന്നു
Very powerful speech Mr.Shajan
എനിക്ക് പ്രതികരിക്കുവാൻ വാക്കുകളില്ല, ഷാജൻജി അങ്ങയുടെ ഉള്ളിൽ ഇത്രയും സത്യത്തിന്റെ തീപ്പൊരി ഉണ്ടായിരുന്നോ? എത്ര accurate ആയിട്ടാണ് ഓരോ point ഉം വിശദീകരിക്കുന്നത്,ഇതുവരെ ഒരു ഹിന്ദു സന്യാസിയും ഇങ്ങനെpoint by point ആയി
Point out ചെയ്ത് സംസാരിച്ചിട്ടില്ല.
ഹിന്ദു സഹോദരങ്ങൾ ദയവായി, ഇത് skip ചെയ്യാതെ കാണണം, കാരണം ഇതുപോലെ മനസ്സിലാക്കി തരുവാൻ ഒരു സംന്യാസിക്കു പോലും സാധിക്കില്ല.
അങ്ങെയ്ക്ക് എന്റെ പ്രണാമങ്ങൾ.ഷാജൻജി
Congratulations Mr. Shajan
അഭിനന്ദനങ്ങൾ 🌹
നല്ല പ്രസംഗം. അഭിനന്ദനങ്ങൾ.
പ്രിയ ഷാജൻ താങ്കൾ തികഞ്ഞ ദേശീയ വാദിയാണെന്ന് പറഞ്ഞാൽ അങ്ങയെ ചെറുതാക്കിയതാണെന്ന് തോന്നും❤❤❤
🙏ജയ് ശ്രീ ഷാജൻ സക്കറിയ 👍👍👍
I am a Bharatiyon I am a Sanathana Hindus. Great thoughts for the day and truthful information for Sanathana believes. 🙏👍👌🌹💐🌺
ഹിന്ദുവിശ്വാസത്തെയും ധർമ്മത്തെയും കുറിച്ച് പറയാൻ ഒരു മാധ്യമ പ്രവർത്തകനെങ്കിലും ഉണ്ടല്ലോ എന്നത് വലിയ ഒരു ആശ്വാസം.❤🙏
Excellent and eye opening presentation.
Very Good Speech Shajan Sir🙏🙏🙏
Shajan Sir fantastic open speech.""Situation of our ""Hindu "" ???? You present it frankly.Big salute 👍👍👍🙏🙏❤️❤️
Super speech congratulations shajan sir
Absolutely right And powerful speech shajan sir ❤❤❤
നമ്മുടെ അസ്തിത്വം മനസിലാക്കിയുള്ള. സത്യം കണ്ടെത്താനുള്ള യാത്ര ആണ് ഇത്. ഇതിൽ സ്വാർത്ഥത ഇല്ല. ജീവരാശി യുടെ നന്മ മാത്രം. സാജൻ എന്ന മനുഷ്യ സ്നേഹിയുടെ പ്രസംഗം ഗംഭീരം.❤
ലോകാ സമസ്ത സുഖിനോ. ഭവന്തു 🙏🙏🙏🙏🙏🙏
ഈ മണ്ണാം കട്ട പറഞ്ഞ രുന്നോ?
സത്യം പറഞ്ഞതിൽ അഭിനന്ദനങ്ങൾ
🙏🌹🙏ഹിന്ദുക്കളെ ആരും ഹിന്ദുത്വം സനാതനം എന്നിങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും പഠിപ്പിക്കുന്നില്ല. കാരണം അത് നിർബന്ധം അല്ല. അതിന് ഹിന്ദു കൊടുത്തു കൊണ്ടിരിക്കുന്ന വിലയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 💐
ഭൂരിഭാഗം ഹിന്ദുക്കളും ലീഗ് കോൺഗ്രസ്സ് അടിമകൾ
അഭിനന്ദനങ്ങൾ ഷാജൻ!
🙏🙏🙏🙏🙏🙏🙏🙏🙏
ഷാജൻ,വളരെ ശുഷ്കമായ സദസിന് കരണം ഹിന്ദുവല്ല.സംഘാടകര് മാത്രമാണ്.
Pranam Sri.shajanji
Great to see you
വളരെ നന്നായിരുന്നു Mr. Shajan bhai
അന്തരിച്ച Dr N ഗോപാലകൃഷ്‌ണൻ സാർ ചെറുകോൽപ്പുഴ ഹിന്ദു മഹാസംഗമത്തിൽ 1000 കണക്കിനു ജനങ്ങൾക്ക് മുൻപിൽ പ്രസംഗം ചെയ്തുകൊണ്ടിരിക്കെ മരിക്കുന്നതാണ് ഇഷ്ടമെന്ന് ഒരു പ്രസംഗത്തിൽ പറഞ്ഞിരുന്നു . അദ്ദേഹത്തെപ്പോലെ ഹൈന്ദവ സംസ്കാരത്തെ ഉയർത്തിപ്പിടിക്കാൻ , അതിനെതിരെയുള്ള ആക്രമണങ്ങളെ ശരിയായവിധം മറുപടിപറഞ്ഞു പ്രതിരോധിക്കാൻ ഇന്നു മറ്റൊരാളില്ല . ഷാജൻ സാറിനു അഭിനന്ദനങ്ങൾ 👍👍
Dr N Gopalakrishnan sir❤❤❤❤😢😢😢
സത്യം
അധികാരി സന്യാസിമാർ ചെവി തുറന്നു കേൾക്കട്ടെ - അവർ ജനസേവനത്തിന് വരട്ടെ
ഈ സന്യാസിമാർ എന്ത് കോപ്പാണ് ഹിന്ദു സമൂഹത്തിന്‌വേണ്ടി ചെയ്യുന്നത്.. അവർ കാഷായ വസ്ത്രവും ധരിച്ച് നല്ല മന്ദിരങ്ങളിൽ താമസിച്ച് ഉണ്ട് ഉറങ്ങി, തെക്ക് വടക്ക് നടക്കും. അമ്പലങ്ങളായ അമ്പലങ്ങളിൽ പോകും. താഴെ തട്ടിലുള്ള പാവപ്പെട്ട ജനങ്ങളുടെ കോളനികളിലോ, വീടുകളിലോ പോകുന്നുണ്ടോ. ഈസന്യാസിമാർ വിചാരിച്ചാൽ ഹിന്ദുസമൂഹം നന്നാവും. അല്ലാതെ അമ്പലങ്ങളിൽ പ്രഭാഷണം നടത്തിയിട്ട് കാര്യമില്ല.
ഹിന്ദുമതം ഒരു മതമല്ല,അതൊരു ജീവിതചര്യയാണ്.ഒരു സംസ്കാരമാണ്.എല്ലാ മനുഷ്യരും ഒന്നാണ് എന്ന് പഠിപ്പിക്കുന്ന മതം.
മതം എന്ന വാക്കിൻ്റെ അർത്ഥം കൂടി ഒന്നു പറഞ്ഞാൽ നന്നായിരുന്നു
Sri Shajan sir🎉🎉🎉🎉❤🙏🏻🙏🏻🌹congrats🎉🎉🎉🎉
സാജൻസറിന്റെ പ്രസംഗത്തിന്റെ 10% എങ്കിലും ഹിന്ദു മനസ്സിലാക്കിയിരുനെങ്ങിൽ! ❤
സനാതന ധർമ്മം വിജയിക്കട്ടെ ❤
Well said. You are a focused and powerful orator. Congrats Dear Shajan.luv u...🙏
നമസ്തേ സാജൻ സർ
Excellent shajanji
മറുനാടൻ പറഞ്ഞ ഒരു കാര്യം വളരെ ശരി ആണ്.
ഹിന്ദു സമൂഹത്തിലെ, പ്രഭാഷകരും ജഞാനികളും ആചാര്യന്മാരും ആയിട്ടുള്ളവർ കുറച്ചുകൂടി മിനക്കെടണം. നമ്മുടെ സമൂഹത്തെ ഉണർത്താനും, ബോധവൽക്കരിക്കാനും നിങ്ങൾക്കെ സാധിക്കൂ.
ജാതിക്കും മതത്തിനും ഒക്കെ അതീതമായി ഇടക്കിടക്ക് സമാജത്തെ വിളിച്ചുകൂട്ടി ഈ പ്രക്രിയ ( മറ്റു മാതങ്ങളിലെത്പോലെ) ചെയ്യേണ്ടിയിരിക്കുന്നു.
ശങ്കര ആചാര്യ സ്വാമികളും സ്വാമി വിവേകാനന്ദനും സ്വയം ആണ് മഹത്തായ പ്രവർത്തനങ്ങൾ ചെയ്തത്. അതിൻ്റെ ഫലം ആണ് ഹിന്ദുക്കൾ ഇന്ന് ഇത്ര എങ്കിലും നില നിൽക്കുന്നത്.
പുതിയ സെൻസസ് ( study by JNU) നമ്മെള ആശങ്കപ്പെടുത്തുന് താണ്. ഇന്ത്യ യില്
ഹിന്ദു സമൂഹം ഏതാണ്ട് 7% കുറഞ്ഞിരിക്കുന്നു എന്ന സത്യം മനസ്സിലാക്കിയാൽ നല്ലത്.
Excellent and super Sajan ❤❤
Very good speech Shajan. I am a Christian at the same time I am a proud Indian. My mother India.
എല്ലാവർക്കും നമസ്തേ 🙏
Congrats and thanks shajan sir
ഷാജൻ താങ്കളുടെ പ്രസംഗം മുഴുവനും കേട്ടിരുന്നു ഞാൻ കേട്ടിരുന്ന മറ്റൊരു പ്രസംഗം 20/20 സാബു ജേക്കബിന്റെ ആണ് എനിക്ക് രഷ്ട്രീയം ഇല്ല ❤