Cpm ഭരണത്തിൽ വന്നാൽ കുടുംബക്കാരും അനുഭാവികളായ എല്ലാ അന്തം കമ്മിക്കും സർക്കാർ ജോലി.. psc എഴുതി വെറുതെ കാത്തിരിക്കുന്ന ഒരുപാട് ആളുകൾ മണ്ടന്മാർ 🤗 .. ഇതിനെല്ലാം ഇടതുപക്ഷ മാധ്യമങ്ങൾ കൂട്ട് നിൽക്കും വാർത്ത പെട്ടെന്ന് അവസാനിക്കും... നാളെ ആസാമിയുടെ homestay കത്തിച്ച case പരേതന്റെ പെടലിക്ക് ഇട്ടപോലെ സുകുമാരകുറുപ്പിനെ പൊക്കിയുക്കാം k- പൗലോസ്..
The citizens of India is telling Ms Priya Varghese resign and go you are a liability for the tax pairs of Kerala. What Sri Shajan of Marunadan Malayali chief editor said about you as Kuzhivettukari is hundred percent correct.

യോഗ്യത യുളളവർ റോഡിൽ തേരാപാര നടക്കും അതില്ലാത്തവർ അധികാരത്തിന്റെ തലപ്പത്ത് കയറിയിരുന്ന് നിയമത്തേയും പൊതുജനത്തെയും കൊഞ്ഞനം കുത്തും അവരുടെ മുന്നിൽ അബദ്ധത്തിലെങ്കിലും നിത്യ ജീവിതവുമായി ബന്ധപ്പെടുന്ന ആവശൃങ്ങൾക്ക് ചെന്നാൽ ചെല്ലുന്നവനെ ഇട്ട് ഷട്ടിൽ കളിക്കും ഒന്നുമറിയാൻ വയ്യാത്ത ഒരു സാധാരണക്കാരനാണെങ്കിൽ അവന്റെ കാരൃം കട്ടപുക.
ബഹു' ,.കോടതിയുടെ നിലപാടിനോട് നൂറു ശതമാനം യോജിക്കുന്നു👍❣️.യു ജി സി യുടെ ആസ്ഥാനം ന്യൂഡൽഹി ആയത് ഭാഗ്യം.. കഷ്ടപ്പെട്ട് പഠിച്ച് .. യാതൊരു കളവും ഇല്ലാതെ റാങ്ക് ലിസ്റ്റിൽ കയറുന്നവരെ . മറികടന്ന് .. അർഹതയില്ലാത്തവർക്ക് ജോലി കൊടുക്കുന്ന ഈ പ്രവണത എന്ന് മാറും. ഒരു രാഷ്ട്രീയത്തിലും അംഗമല്ലാത്തവർക്ക് ആശ്രയം ബഹു.കോടതി മാത്രം എന്ന് ഉറച്ച് വിശ്വസിക്കുന്നു..🙏
ഇതൊക്കെ നമ്മുടെ രാജ്യത്തെ നിയമസംവിധാനത്തിന്റെ പരാജയം ആണ്. ഒരാൾ 10 വർഷത്തെ പ്രവർത്തിപരിചയം ഇല്ലാതെ നിയമിച്ച ആ വ്യക്തിയെ അല്ലെങ്കിൽ ഇന്റർവ്യൂ ബോർഡിലെ എല്ലാരേയും ജയിലിൽ അടക്കണം. എന്തൊരു പരാജയം ആണ് നമ്മുടെ നിയമസംവിധാനം. എല്ലാം വിശാലമായി തുറന്നു ഇട്ടിരിക്കുവാണ്
പിൻ വാതിൽ നിയമനം PSC ക്കു വിടാൻ നമ്മുടെ പാർട്ടിക്കു കോടതിയോട് ആഞ്ജ്ഞപിചൂടെ സഖാക്കളേ. നമ്മുടെ നേതാക്കന്മാർക്കും, ഭാര്യമാർക്കും, ഒക്കെ നല്ലൊരു ജീവിതം വേണ്ടേ, നമ്മൾ വേണ്ടേ അതിനു പ്രവർത്തിക്കാൻ ❤️❤️❤️💊💊💊
ഇതിൽ പരം നാണക്കേട് വേറെ ഇല്ല, എന്നൊന്നും ഒരിക്കലും പറയാൻ പറ്റില്ല. കാരണം ഈ പാർട്ടി തന്നെ ഒരു നാണക്കേട് ആണ്. എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത വാഴകൾ ആണ് ഇവിടുത്തെ ജനങ്ങൾ. അത് പാര്‍ട്ടിക്ക് നന്നായിട്ട് അറിയാം. ഈ നാട് കുട്ടിചോറ് ആക്കിയെ ഇവർ പോകൂ..
ഞാൻ പ്രവാസി ആയിട്ട് എട്ടു വർഷമായി.. നാട്ടിൽ കുറേ ജോലിക്ക് ശ്രമിച്ചു ഒന്നും നടന്നില്ല.. ഞാനിപ്പോൾ നാട്ടിൽ പോയപ്പോൾ എന്റെ പരിസരവാസികൾ എല്ലാവർക്കും ഗവൺമെന്റ് ജോലിയുണ്ട്.... ഇപ്പോഴാണ് അതിന്റെ കാര്യം മനസ്സിലായത്👍👍👍
ചില പ്രത്യേക അടിയന്തിര സാഹചര്യത്തില് ഉള്ള നിയമനം നിശ്ചിത കാലാവധി കരാർ വിട്ട് തുടരാൻ അനുവദിക്കണം എന്നും സ്ഥിര നിയമനം വേനെങ്കിൽ ആക്കി മാറ്റാം സുപ്രീം കോടതി ഭരണ ഘടന ബെഞ്ച് വിധി യിലെ ഒരു ഭാഗത്ത് പറയുന്നുണ്ട്
@@midhunmohan6802 വൈഫ് നു brothers നു. അന്തം കമ്മികളും ക്കും മാത്രം ആയി പിണറായി ഭരണകൂടം സുപ്രീം കോടതി വിധി ദുരുപയോഗം ചെയ്യാമോ???. ഇവിടെ manpower നു കുരുവുടോ??. എത്രയോ ചെറുപ്പക്കാർ Psc യേശുതീറ്റു ജോലി പ്രതീക്ഷിച്ചു ഇരിക്കുന്നു.
@@thomasmathew3025 സുപ്രീം കോടതി വിധി കള് ഉദ്യോഗ ലോബി ട്രേഡ് യൂണിയൻ മറ്റ് സംഘടന കള് രാഷ്ട്രീയ പാർട്ടികൾ എന്നിവർ അവർക്ക് അനുകൂലം ആയി വ്യാഖ്യാനിച്ച് നടപ്പ് ആക്കാരുള്ളത് നമ്മുടെ നാട്ടിൽ കണ്ട് വരുന്ന കാര്യം ആണ്, സാങ്കേതിക തടസ്സം പ്രായോഗിക ബുദ്ധിമുട്ട് മാനുഷിക പരിഗണന സാമ്പത്തിക ബുദ്ധിമുട്ട് ഒക്കെ ആണ് സുപ്രീം കോടതി വിധി നടപ്പാക്കാൻ പറ്റാത്ത ത് എന്ന ക്ലീഷെ ഡയലോഗ് സ്ഥിരം പല്ലവി ആണ്
Sajan Sir perfect analysis 👍... Kerala Higher education is destroyed....like industries destroyed by CITU and all went out for jobs. Now the same trend in higher education. There is already a 10 percentage drop in admission in Kerala Universities. God Save KERALA educational institutions 🙏🙏🙏
നമ്മുടെ ചെറുപ്പക്കാർ ലോൺ എടുത്ത് വിദേശത്തേക്ക് കുടിയെറുന്നതിൻ്റെ കാര്യം വ്യക്തം അല്ലേ..പഠനം കഴിഞ്ഞ് Psc വഴിയോ അല്ലാതെയോ സർക്കാര്ജോലി കിട്ടുമെന്ന ദുസ്വപ്നം മാത്രം വേണ്ട എന്ന് അവർ തിരിച്ചറിയുന്നു..
ഇവിടത്തെ മലയാള മാമാമാധ്യമങ്ങൾ സൂര്യ സിന്ധുവടക്കം ഇതൊന്നും കാണുന്നില്ലേ? മാധ്യമപ്പരിഷകളെ മലയാളികൾക്ക് മനസ്സിലാക്കിക്കൊടുക്കുന്ന ഷാജൻ സാറിന് അഭിനന്ദനങ്ങൾ.
ഷാജൻ സ്കറിയാ, നിങ്ങളെ ഹൃദയംഗമമായി അനുമോദിക്കുന്നു, നന്ദി പറയുന്നു. നിങൾ നീതി ആഗ്രഹിക്കുന്ന ജനങ്ങളുടെയും, നല്ല ഭാവി കാംക്ഷിക്കുന്ന യുവാക്കളുടെയും ഹൃദയപക്ഷത്താണ്.
In Christian Management Colleges & Muslim Management Colleges, the management make the appointment as they please. But in the Hindu Devaswam Management College, the political parties make appointment as they wish.
ഷാജൻ സർ, നിങ്ങൾ പറയാതെ പോയ പ്രധാന കാര്യമുണ്ട്. ഇന്ന് മിക്ക യൂണിസഴ്സിറ്റിയിലും അസോസിയേറ്റ് പ്രൊഫസറും പ്രൊഫസർമാരായി ജോലി ചെയ്യുന്നത് എയിഡഡ് കോളേജിൽ നിന്നും വരുന്ന അധ്യാപകരാണ്. ഇവരാണെങ്കിൽ പിജിയും നെറ്റും കഴിഞ്ഞ് 25 വയസ്സിൽ പരീക്ഷയെഴുതാനെ പണത്തിൻ്റെ ബലത്തിൽ ജോലിയിൽ പ്രാവശിച്ചവർ. പിന്നീട് പാർടൈം ആയി ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നും ഒരു PhD യും കരസ്ഥമാക്കും ഇതോടെ ഇവർ യൂണിവേഴ്സിറ്റിയിൽ അപക്ഷിക്കാൻ യോഗ്യരാവും ...ഇതോടെ 35-40 വയസാവുമ്പോഴേക്കും യൂണിവേഴ്സിയിയിൽ പ്രഫസർ തസ്തികയിൽ അപേക്ഷിക്കാനാവും. അതേ സമയം സർക്കാർ കോളേജിൽ psc പരീക്ഷയെഴുതി കഷ്ടപെട്ട് പഠിച്ച് മിടുക്ക് തെളിയിച്ച സർക്കാർ കോളേജ് അധ്യാപകർ ആയവർക്ക് ഇതിന് അവസരം ലഭിക്കില്ല. കാരണം ഇവർക്ക് സർക്കാർ ജോലിയിൽ പ്രവേശിക്കാൻ 35-40 വയസസ് വരെയാവും പിന്നിട് 10 വർഷത്തെ അധ്യാപക പരിചയം നേടുമ്പോഴേക്കും 50 വയസ് ആവും ഇതാണ് ഇവിടത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ യൂണിവേഴ്സിറ്റികളുടെ അവസ്ഥ.
Thanku sir.priya Varghesinod innu highcourt ithe questions chodichittund.hats off to u sir .madyamapravarthanam enganeyenn sir oru nanma maram.nammude higher education nannavan satyasandhamavan kuttikal uyarangalil Ethan nammude GOVERNERKK oppam nilkku ellarum
The strong emotion in your speech and body language is due to the anger and despair which we all have.Shajan sir has voiced what we the common citizen feel about this issue.🙏
ഇത്രയും വിദ്യാഭ്യാസം ഉണ്ടന്നു പറഞ്ഞിട്ടെന്തു കാര്യം! ഇതുപോലെ ള്ളുപ്പില്ലാത്ത വർഗ്ഗം CPM-ൽ മാത്രം 🔥 ബഹു: ഗവർണ്ണർക്ക് സപ്പോർട്ട്🙏
Athum duplicate aayirikkum...
ഈ വിദ്യാഭ്യാസവും ഇങ്ങനെ ഒക്കെ നേടിയത് തന്നെ ആണ് , പിന്നെ എങ്ങിനെ ഉളുപ്പ് ഉണ്ടാകും .......🤣🤣🤣🤣
എന്ത് വിദ്യാഭ്യാസം ഇവറ്റകൾ കോപ്പി അടിച്ചും കള്ളത്തരത്തിലും മാർക്ക് നേടി ജയിച്ചതാ
Education!!! How it is being achieved.., that's to be probed
Most of the SFI students are not at all serious or studious in academics, just passing out on unfair means.
ഷാജൻ സർ പൊളിച്ചു.. കുഴുവെട്ടുകാരി.....വല്ല സെമിതെരി.യിലും. contract എടുക്കട്ടേ കുഴിവെട്ടാൻ.....big സല്യൂട്ട് മറുനാടൻ നേരോടെ നിർഭയം..
ഗവർണ്ണർ മാസ്സ് ഡാ 🔥🔥🔥
എല്ലാവരും ഗവർണ്ണർക്കൊപ്പം നിൽക്കുക 🙏
ഗവർണ്ണർ മാത്രമാണ് ശരി,,,,,,
കേരളം ഗവർണ്ണർക്കൊപ്പം 💓💓
👍👍👍👍👍👍
👍👌
👍💯
ധീരൻ 🙏പ്രതിപക്ഷ മില്ല നിങ്ങളെ പോലുള്ള വർ... ജയശങ്കർ വക്കീൽ അങ്ങനെ കുറച്ചു പേർ 💕💕💕🙏
താങ്കളുടെ വളരെ നല്ല സംപ്രേഷണങ്ങളിലെ വളരെ, വളരെ നല്ല ഒരു വിഷയം , നല്ല പ്രസന്റേഷൻ ! go ahead !
ഇവർക്ക് degree ഉണ്ടായിരുന്നു എന്നും സംശയമാണ്
ഇങ്ങനെ തുറന്നു പറയാൻ ധൈര്യപ്പെടുന്ന നട്ടെല്ലുള്ള മാധ്യമപ്രവർത്തകർ വിരളം.
ഒരു വലിയ സല്യൂട്ട്
ഓഓഓഓ... 10 ക്ലാസ്സ് വരെ ഇല്ലാത്ത കഴുത centrel മിനിസ്റ്റർ... 😂😁
സ്കൂൾ പടിവാതിൽ കാണാത്തവൻ ആണ് കേരളത്തിൽ വിദ്യാഭ്യാസ മന്ത്രി 🤣😂😆പിന്നെ യാ സർവ്വകലാശാല 😆🤣🤣
കമ്മികളുടെ അഴിമതികൾ തുറന്നു കാണിക്കാൻ ധൈര്യം കാണിക്കുന്ന സാജൻ സാറിന് അഭിനന്ദനങ്ങൾ 🙏
@@Steephen098 M M mani?
Cpm ഭരണത്തിൽ വന്നാൽ കുടുംബക്കാരും അനുഭാവികളായ എല്ലാ അന്തം കമ്മിക്കും സർക്കാർ ജോലി.. psc എഴുതി വെറുതെ കാത്തിരിക്കുന്ന ഒരുപാട് ആളുകൾ മണ്ടന്മാർ 🤗 .. ഇതിനെല്ലാം ഇടതുപക്ഷ മാധ്യമങ്ങൾ കൂട്ട് നിൽക്കും വാർത്ത പെട്ടെന്ന് അവസാനിക്കും... നാളെ ആസാമിയുടെ homestay കത്തിച്ച case പരേതന്റെ പെടലിക്ക് ഇട്ടപോലെ സുകുമാരകുറുപ്പിനെ പൊക്കിയുക്കാം k- പൗലോസ്..
ടി.എൻ. ശേഷന് ശേഷം ഒരു സത്യാന്വേഷിയെ കണ്ട്മുട്ടിയതിൽ ദൈവത്തിന് നന്ദി
ഷാജൻ സർ താങ്കളുടെ അദ്ധ്വാനം വെറുതെ ആവില്ല കേരളം ശുദ്ധീകരിക്കും വൈകാതെ....
u. G, C, Qualification ഉള്ള ഒരു മകൾ എനിക്കുണ്ടായിരുന്നു എന്നു ജോലികിട്ടും? Psc ക്ക് കാത്തിരിക്കുന്നു
The citizens of India is telling Ms Priya Varghese resign and go you are a liability for the tax pairs of Kerala. What Sri Shajan of Marunadan Malayali chief editor said about you as Kuzhivettukari is hundred percent correct.
Mr. ഷാജൻ . താങ്കൾക്ക് അഭിനന്ദനങ്ങൾ.
കോടതിയെ ഉപരോധിക്കും ഞങ്ങൾ . ഒരു ലക്ഷം പേര് വരും. വിപ്ലവം ജയിക്കട്ടെ. ജയ് ചൈന. ജയ് മുതലാളി പാർട്ടി.
@@maryjosepht4388 p
ഇതിലും വലിയ വിമർശനം.... സ്വപ്‌നങ്ങൽ മാത്രം 🙏🙏👏👏
കേരളത്തിൽ കോളേജ് ടീച്ചർ ആവാൻ കുഴിവെട്ടുകയും കവിതമോഷണം നടത്തുകയും വേണോ ???😂😂😂
അതാണ് വേണ്ട ക്വാളിഫിക്കേഷൻ... ഇല്ലതെ ഡിഗ്രീ എടുതിട്ടോന്നും കാര്യം ഇല്ല
അത് അഡിഷണൽ ക്വാളിഫിക്കേഷൻ ആണ്.
ചങ്കനാണ്, അല്ല , ചങ്കാണ് ചൈന എഴുതിയ ചന്താ ചെറാം ഇപ്പോൾ എവിടയാണോ ആവോ ?
വേണം 😀😀😀
Cpm ഭരണത്തിൽ വന്നാൽ കുടുംബക്കാരും അനുഭാവികളായ എല്ലാ അന്തം കമ്മിക്കും സർക്കാർ ജോലി.. psc എഴുതി വെറുതെ കാത്തിരിക്കുന്ന ഒരുപാട് ആളുകൾ മണ്ടന്മാർ 🤗 .. ഇതിനെല്ലാം ഇടതുപക്ഷ മാധ്യമങ്ങൾ കൂട്ട് നിൽക്കും വാർത്ത പെട്ടെന്ന് അവസാനിക്കും... നാളെ ആസാമിയുടെ homestay കത്തിച്ച case പരേതന്റെ പെടലിക്ക് ഇട്ടപോലെ സുകുമാരകുറുപ്പിനെ പൊക്കിയുക്കാം k- പൗലോസ്..
അത്യൂഗ്രൻ.. ഷാജൻ സാറിൻ്റെ ഒരോ വീഡിയോയും നമ്മുക് തരുന്ന അറിവ് മഹത്തരമാണ്.. അഭിനന്ദനങ്ങൾ.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർ മാത്രമാണ് ആശ്രയം.......
സത്യം.. പുള്ളി കൂടി റിട്ടയേർഡ് ആയാൽ സർക്കാരിനെതിരെ പറയാൻ ആരും ഇല്ല ഹൈകോടതിയിൽ.
വാർത്തകൾ വളരെ കൃത്യം ആയി പറയുന്ന ചാനൽ 👍
എല്ലാ പിൻവാതിൽ നിയമനവും അന്വേഷിച്ചു നടപടി എടുക്കണം. ഗജനാവിലെ പൈസ പാർട്ടിക്കാർക്ക് പിൻവാതിൽ നിയമനത്തിലൂടെ ശമ്പളമായി കൊടുക്കാനുള്ളതല്ല. യോഗ്യയുള്ളവർക്ക് കൊടുക്കാനുള്ളതാണ്.
👍👍
യോഗ്യതയുള്ളവർ, തെണ്ടണം അച്ഛൻ ആനപ്പുറത്തിരുന്നാൽ, മക്കൾക്കു ജോലി എന്നതാണ് ഇന്നത്തെ അവസ്ഥ.. 🤔🤔🤔🙏
യോഗ്യത യുളളവർ റോഡിൽ തേരാപാര നടക്കും അതില്ലാത്തവർ അധികാരത്തിന്റെ തലപ്പത്ത് കയറിയിരുന്ന് നിയമത്തേയും പൊതുജനത്തെയും കൊഞ്ഞനം കുത്തും അവരുടെ മുന്നിൽ അബദ്ധത്തിലെങ്കിലും നിത്യ ജീവിതവുമായി ബന്ധപ്പെടുന്ന ആവശൃങ്ങൾക്ക് ചെന്നാൽ ചെല്ലുന്നവനെ ഇട്ട് ഷട്ടിൽ കളിക്കും ഒന്നുമറിയാൻ വയ്യാത്ത ഒരു സാധാരണക്കാരനാണെങ്കിൽ അവന്റെ കാരൃം കട്ടപുക.
ഇത്രയും ശക്തമായ അവതരണം... നന്ദി ഷാജൻ സാറേ...🙏🏻🙏🏻💪👌
ബഹു' ,.കോടതിയുടെ നിലപാടിനോട് നൂറു ശതമാനം യോജിക്കുന്നു👍❣️.യു ജി സി യുടെ ആസ്ഥാനം ന്യൂഡൽഹി ആയത് ഭാഗ്യം.. കഷ്ടപ്പെട്ട് പഠിച്ച് .. യാതൊരു കളവും ഇല്ലാതെ റാങ്ക് ലിസ്റ്റിൽ കയറുന്നവരെ . മറികടന്ന് .. അർഹതയില്ലാത്തവർക്ക് ജോലി കൊടുക്കുന്ന ഈ പ്രവണത എന്ന് മാറും. ഒരു രാഷ്ട്രീയത്തിലും അംഗമല്ലാത്തവർക്ക് ആശ്രയം ബഹു.കോടതി മാത്രം എന്ന് ഉറച്ച് വിശ്വസിക്കുന്നു..🙏
യു ജി സി യുടെ അധികാരം എടുത്തു കളയാൻ.... ഒരു ബില്ല് അവതരിപ്പിച്ചാൽ'' ''പോരെ ....
നാണവും, മാനവും ഉള്ള ഒരാളെങ്കിലും നേതാവായി പാർട്ടിയിൽ ഉണ്ടെങ്കിൽ ഇതുപോലത്തെ " കുഴി വെട്ടികളെ " ചുമക്കാൻ കുട്ടു നിൽക്കരുത്
അങ്ങനെ ഒരാളെ കണ്ടെത്താൻ അന്വേഷണ കമ്മീഷനെ വച്ചിട്ടുണ്ട്.
@@cochinsuresh8653 😂😂
അങ്ങനെ ഒരാള്‍ ഉണ്ടായാല്‍ അയാളെ ഉടന്‍ പുറത്താക്കും
ദൈവം കേരളത്തിൽ അവതരിച്ചു.കോടതി ആയും ഗവർണ്ണർ ആയും.
ഇതൊക്കെ നമ്മുടെ രാജ്യത്തെ നിയമസംവിധാനത്തിന്റെ പരാജയം ആണ്. ഒരാൾ 10 വർഷത്തെ പ്രവർത്തിപരിചയം ഇല്ലാതെ നിയമിച്ച ആ വ്യക്തിയെ അല്ലെങ്കിൽ ഇന്റർവ്യൂ ബോർഡിലെ എല്ലാരേയും ജയിലിൽ അടക്കണം. എന്തൊരു പരാജയം ആണ് നമ്മുടെ നിയമസംവിധാനം. എല്ലാം വിശാലമായി തുറന്നു ഇട്ടിരിക്കുവാണ്
നാളത്തെ ദേശാഭിമാനി പത്രം : ഹൈ കോർട്ട് ജഡ്ജി സങ്കി ആണ് 😂😂😂😂😂😂😂
ഷാജൻ ചേട്ടന്,,❤
ആയിരം സപ്പോർട്ട് 🙏👍❤
ഇവർക്കൊന്നും ഉളുപ്പ് എന്ന സാധനമേ ഇല്ല
പിൻ വാതിൽ നിയമനം PSC ക്കു വിടാൻ നമ്മുടെ പാർട്ടിക്കു കോടതിയോട് ആഞ്ജ്ഞപിചൂടെ സഖാക്കളേ. നമ്മുടെ നേതാക്കന്മാർക്കും, ഭാര്യമാർക്കും, ഒക്കെ നല്ലൊരു ജീവിതം വേണ്ടേ, നമ്മൾ വേണ്ടേ അതിനു പ്രവർത്തിക്കാൻ ❤️❤️❤️💊💊💊
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ നിലവാരം അചിന്തനീയം, അവാച്യം, അനുപമം.
😂
ആണോ
ബുദ്ധി ഉപയോഗിച്ച് പഠിച്ചു പരീക്ഷ എഴുതി ജോലി കിട്ടുക എന്നത് ഇത്തരം വ്യക്തിത്വം ഉള്ളവർക്ക് അസാധ്യം ആണ്.
പത്തു വർഷം പരിചയം വേണ്ടിടത്തു ഇരുപത് ദിവസം service പരിചയം ഉണ്ട് സഖാതിക്ക് അത് തന്നെ കൂടുതലാണ് 😂😂😂
അദന്നെ
പിന്നെ സഖാവിന്റെ ഭാര്യയാണ്. ഇതിൽ കൂടുതൽ എന്തു qualification ആണ് വേണ്ടത്.
@@VinodKumar-pz2gb എല്ലാ പരിചയവും അതിൽ നിന്നു കിട്ടും. എല്ലാ വിഷയത്തിലും
Governer ki jai
Very powerful talk Shajan.........excellent......keep it up !
സാജൻ സാർ🙏. ഉളുപ്പ് എന്ന സാധനം ഇല്ലാത്ത ടീമാ തനിമര വാഴകൾ എങ്ങനെയുണ്ട് ഒരു നാണമില്ലാത്ത വർഗ്ഗം.
ഷാജൻ.....
ഷാജൻസർ, നാണം ഇല്ലാത്ത വർഗ തോട് എന്ത് പറയാൻ അല്ലേ എന്നിരുന്നാലും പറയാതിരിക്കരുത് ഇതിലും കടുപ്പത്തിൽ കൊടുക്കണം പൊതു ജനം അറിയട്ടെ...
സാജൻ സാർ..ഒരു ലജ്ജയും ഇല്ലാത്ത നാണം കെട്ടാം ഭരണവർഗം.. ഉള്ളിടത്തോളം കാലം.. ഇവിടത്തെ വിദ്യാസമ്പന്നരായ യുവജനത പെരുവഴിയിൽ തന്നെ.. ഇനിയും ഇതുതന്നെ തുടരും ഒരൂസംശയവുമില്ല..
നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ 🙌🏻
Mrs. Priya Vargese must be appointed in the CPIM criminal university .
ചൈനീസ് ഭാഷ യൂണിവേഴ്സിറ്റി കൂടി തുടങ്ങട്ടെ. സഖാക്കൾ ഉദ്ബുദ്ധരാക്കട്ടെ.
hahaah
Ha haha
😂😂😂👌
സ്ത്രീ പീഢനം, കൊലപാതകം, സ്വർണ്ണ കള്ളക്കടത്ത്, ഡോളർ തിരിമറി, പാർട്ടിക്കാരെ ജോലിക്കു കയറ്റൽ ഇതൊക്കെയാണോ സിലബസ്? കുഴിവെട്ട് പ്രാക്ടിക്കൽ ക്ലാസ്?
Voice of voiceless and marginalised people.Hats off to you, Shajan
ഇതിൽ പരം നാണക്കേട് വേറെ ഇല്ല, എന്നൊന്നും ഒരിക്കലും പറയാൻ പറ്റില്ല. കാരണം ഈ പാർട്ടി തന്നെ ഒരു നാണക്കേട് ആണ്. എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത വാഴകൾ ആണ് ഇവിടുത്തെ ജനങ്ങൾ. അത് പാര്‍ട്ടിക്ക് നന്നായിട്ട് അറിയാം. ഈ നാട് കുട്ടിചോറ് ആക്കിയെ ഇവർ പോകൂ..
കുഴിവെട്ട്കാരി പ്രിയ😄😄.. ഉളുപ്പുണ്ടെങ്കിൽ ഇറങ്ങിപോകു.. ഷാജൻ സർ 👍👍👍
Nss ന്റെ പരിചയം വച്ച് ഇവർക്ക് തൊഴിലുറപ്പ് ആണ് best
Shajan rocks 👍superb 👌
ഇവരെല്ലാം ചേർന്ന് കമ്യൂണിസത്തിന് കുഴി വെട്ടുകയാണ്🤣🤣🤣
കമ്മ്യൂണിസം തന്നെ കുഴിൽ അല്ലെ.
ഷാജൻ സാർ, നേരോടെ, നിക്ഷ്പക്ഷം, നിർഭയം മുന്നോട്ട് പോകുന്നതിന് അഭിനന്ദനങ്ങൾ . 💐🥀🌺🌷🌹
ഇവർ കുട്ടികളെ പഠിപ്പിക്കാൻ പോയാൽ, ആ
കുട്ടികളുടെ കാര്യം അധോഗതി തന്നെ😀
കുഴി വെട്ടിയാൽ അധോഗതി. അല്ലേ? 😂
കുഴിവെട്ട് നന്നായി പഠിപ്പിക്കും.
പൊളിച്ചു സാറെ പൊളിച്ചു🙏🙏🙏
വിദ്യാർഥികൾ +2കഴിഞ്ഞുള്ള വിദ്യാഭ്യാസത്തിനു കേരളം ഉപേക്ഷിച്ചു കഴിഞ്ഞു.
ഗവർണ്ണർ പറയുന്നതു100 % ശരി അല്ലെ ?
ഞാൻ പ്രവാസി ആയിട്ട് എട്ടു വർഷമായി.. നാട്ടിൽ കുറേ ജോലിക്ക് ശ്രമിച്ചു ഒന്നും നടന്നില്ല.. ഞാനിപ്പോൾ നാട്ടിൽ പോയപ്പോൾ എന്റെ പരിസരവാസികൾ എല്ലാവർക്കും ഗവൺമെന്റ് ജോലിയുണ്ട്.... ഇപ്പോഴാണ് അതിന്റെ കാര്യം മനസ്സിലായത്👍👍👍
വേഗം തിരുവനന്തപുരത്ത് പോയി അവളെ കണ്ട് അടുത്ത ലിസ്റ്റിൽ കയറി പറ്റുക. പണം കൊടുക്കേണ്ടിവരും, സർപ്പത്താനെയും കാണണം.
Our Shajan is great. Your whole hearted efforts will certainly bear fruits.
പിൻവാതിൽനിയമനം cheating ആണ്. വളരെ ഗുരുതരമായ തെറ്റാണു. ബഹുമാനപ്പെട്ട കോടതി ഈ ഇത്തിൽ കണ്ണികളേ കുപ്പയിൽ എറിയണം
ചില പ്രത്യേക അടിയന്തിര സാഹചര്യത്തില് ഉള്ള നിയമനം നിശ്ചിത കാലാവധി കരാർ വിട്ട് തുടരാൻ അനുവദിക്കണം എന്നും സ്ഥിര നിയമനം വേനെങ്കിൽ ആക്കി മാറ്റാം സുപ്രീം കോടതി ഭരണ ഘടന ബെഞ്ച് വിധി യിലെ ഒരു ഭാഗത്ത് പറയുന്നുണ്ട്
@@midhunmohan6802 വൈഫ് നു brothers നു. അന്തം കമ്മികളും ക്കും മാത്രം ആയി പിണറായി ഭരണകൂടം സുപ്രീം കോടതി വിധി ദുരുപയോഗം ചെയ്യാമോ???. ഇവിടെ manpower നു കുരുവുടോ??. എത്രയോ ചെറുപ്പക്കാർ Psc യേശുതീറ്റു ജോലി പ്രതീക്ഷിച്ചു ഇരിക്കുന്നു.
@@thomasmathew3025 സുപ്രീം കോടതി വിധി കള് ഉദ്യോഗ ലോബി ട്രേഡ് യൂണിയൻ മറ്റ് സംഘടന കള് രാഷ്ട്രീയ പാർട്ടികൾ എന്നിവർ അവർക്ക് അനുകൂലം ആയി വ്യാഖ്യാനിച്ച് നടപ്പ് ആക്കാരുള്ളത് നമ്മുടെ നാട്ടിൽ കണ്ട് വരുന്ന കാര്യം ആണ്, സാങ്കേതിക തടസ്സം പ്രായോഗിക ബുദ്ധിമുട്ട് മാനുഷിക പരിഗണന സാമ്പത്തിക ബുദ്ധിമുട്ട് ഒക്കെ ആണ് സുപ്രീം കോടതി വിധി നടപ്പാക്കാൻ പറ്റാത്ത ത് എന്ന ക്ലീഷെ ഡയലോഗ് സ്ഥിരം പല്ലവി ആണ്
നല്ല അഭിപ്രായം പറഞ്ഞു. അഭിനന്ദനങ്ങൾ..
നാണവും മാനവും ഉളുപ്പും ഇല്ലാത്ത കാരണം വന്നതൊക്കെ കേട്ടാലും ഇവർക്ക് പ്രശനം ഒന്നും ഇല്ല.
Nanam vannappo neram veluthu 😁😁😁
നാണമാവുന്നു മേനി നോവുന്നു (കുഴി വെട്ടിയിട്ട്)
Sajan Sir perfect analysis 👍... Kerala Higher education is destroyed....like industries destroyed by CITU and all went out for jobs. Now the same trend in higher education. There is already a 10 percentage drop in admission in Kerala Universities. God Save KERALA educational institutions 🙏🙏🙏
That's why young people are running away from Kerala for higher studies. There is no hope for the future here
WHAT A PRESENTATION SAJAN SIR. WAH WE NEED THIS TYPE OF MEDIA PERSONS. KEEP ON KEEP ON
നിയമ ഉപദേശകർക്ക് ചാകര....
കടമെടുത്ത പൊതു ഖജനാവിലെ പണമെടുത്ത് വക്കീലിന്മാരെ തീറ്റിപ്പോറ്റുന്ന ജനകീയ സർക്കാർ.
All university appointments should be done by UGC directly. This is in order to prevent politicizing universities.
Priya Varghese should be charged penalty for wasting the time of The Judiciary.
കേന്ദ്ര സർക്കാർ ആദ്യം ചെയ്യണ്ടതു് യുണിവേഴ്സിറ്റികളിലെ പ്രഫസർ ജോലികൾ upsc എറ്റെടുത്തു പരീക്ഷ നടത്തി ജോലിയ്ക്ക് കയറ്റണം
Excellent presentation . Very good explanation, information and message . I support, Salute you Ad Shajanscaria sir .
സാജൻ സാറിന്റെ വാക്കുകൾ കേട്ട തന്നെ തൊലി ഉരിഞ്ഞു പോകും 👍
ആരാണാവോ ഈ പെണ്ണിനെയൊക്കെ ഉപദേശിക്കുന്നത്... ഇവളുടെ 3 വർഷം കൊണ്ടുള്ള phd അവിശ്വസനീയം... അതും അന്വേഷിക്കണം ശമ്പളം തിരിച്ചു പിടിക്കണം ..
Phd ഒരു വേള സ്വർണ്ണക്കള്ളക്കടത്തിലോ ഡോളർ വെട്ടിപ്പിലുമോ ആണോ ? ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങൾ ഇതൊക്കെയല്ലേ?
നാണമില്ലാത്ത വർഗ്ഗം. ഷാജൻ സാർ താങ്കൾ സധൈര്യം കാര്യങ്ങൾ അവതരിപ്പിക്കുന്നു.
നമ്മുടെ ചെറുപ്പക്കാർ ലോൺ എടുത്ത് വിദേശത്തേക്ക് കുടിയെറുന്നതിൻ്റെ കാര്യം വ്യക്തം അല്ലേ..പഠനം കഴിഞ്ഞ് Psc വഴിയോ അല്ലാതെയോ സർക്കാര്ജോലി കിട്ടുമെന്ന ദുസ്വപ്നം മാത്രം വേണ്ട എന്ന് അവർ തിരിച്ചറിയുന്നു..
Pvt പണി, ബിസിനെസ്സ് അവയും രക്ഷ ഇല്ല
🙏🏻
ഇവിടത്തെ മലയാള മാമാമാധ്യമങ്ങൾ സൂര്യ സിന്ധുവടക്കം ഇതൊന്നും കാണുന്നില്ലേ? മാധ്യമപ്പരിഷകളെ
മലയാളികൾക്ക് മനസ്സിലാക്കിക്കൊടുക്കുന്ന ഷാജൻ സാറിന് അഭിനന്ദനങ്ങൾ.
സിന്ധു സൂര്യ,ഷാനി മുതൽപെരുടെ കഴുത്തു cpm ഇന്റെ കക്ഷത്തിൽ ആണ് എന്നു തോന്നുന്നു.
ഇങ്ങനെ തുറന്നു പറയാൻ ധൈര്യപ്പെടുന്ന നട്ടെല്ലുള്ള മാധ്യമപ്രവർത്തകർ വിരളം,സൂപ്പർ🙏🙏🙏🙏🙏
Shajan sir 👍👍👍👍👍👏👏👏👏👏👏👏👏👏👏👏👏
Nattellulla journalist 👍👍👍👍👍
Strong words Mr Sajan, No wonder why all our top brains leaving and settling abroad!!!!
ഇപ്പോൾ കോൺഗ്രസ് ആണ് ഭരി ക്കുന്നതും കോൺഗ്രസിന്റെ ആർക്കെങ്കിലും ആണ് ഇമ്മാതിരി ഒരു നിയമനം കൊടുത്തത് എങ്കിൽ സഖാക്കളുടെ നിലപാട് ഇന്ന് ഒന്ന് പറയാമോ
ആരോഗ്യ കേരളം പദ്ധതി യിലും ഇങ്ങനെ തന്നെ ആണ് നിയമനം. കേന്ദ്രം ശമ്പളം നൽകുന്നു.സംസ്ഥാനം പാർട്ടി ക്കാരെ നിയമിക്കുന്നു.
കോൺഗ്രസിന്റെ കാലത്തും കൊടുക്കാതിരിക്കുകയില്ല
കേരളം കത്തുമായിരുന്നു
കേരളം അപ്പിയിട്ട് നാറ്റിക്കും 😜
അതുകൊണ്ട് ആരിക്കും k മുരളീധരനും സതീശനുമൊക്ക ഇപ്പോളും ഗവർണറെ ചീത്ത വിളിച്ചോണ്ട് നടക്കുന്നത്
ഷാജൻ സ്കറിയാ, നിങ്ങളെ ഹൃദയംഗമമായി അനുമോദിക്കുന്നു, നന്ദി പറയുന്നു. നിങൾ നീതി ആഗ്രഹിക്കുന്ന ജനങ്ങളുടെയും, നല്ല ഭാവി കാംക്ഷിക്കുന്ന യുവാക്കളുടെയും ഹൃദയപക്ഷത്താണ്.
Big salute @clear cut Explanation with simple way
Sajan sir, Thanks a million for being so assertive.Great presentation against the most unethical faction of Indian Democracy.
ഒട്ടും ഉളുപ്പില്ലാതെ തനിക്ക് യോഗ്യതയുണ്ടെന്ന് വിളംബരം ചെയ്തല്ലോ. ലവളെ പിരിച്ച് വിട്ട് ശമ്പളം പലിശയടക്കം തിരിച്ച് പിടിക്കണം
In Christian Management Colleges & Muslim Management Colleges, the management make the appointment as they please. But in the Hindu Devaswam Management College, the political parties make appointment as they wish.
മണ്ടന്മാരായ ഹിന്ദുക്കളുടെ വിധി.സ്വത്വം തിരിച്ചറിയില്ല വർഗം ഇവർക്ക് ആര് ബുദ്ധി ഉപദേശിക്കും.
True
Very true
Well done Mr Sajan 🙏
സൂപ്പർ സത്യം സാർ പറഞ്ഞത്..
Psc പരീക്ഷ എഴുതി... ജോലി കാത്തിരിക്കുന്നവരെ ആലോചിക്കുമ്പോൾ. 🥺
വേഗം അവളുടെ ലിസ്റ്റിൽ കയറിപ്പറ്റുക. അടുത്ത ലിസ്റ്റ് നാഗപ്പനു കൊടുക്കും മുമ്പേ
പിഎസ്‌സി പഠിക്കുന്നവർ ആ പണി വിടുക എന്നത് ആണ് നല്ലത്
P SC എഴുതി: റാങ്ക് ലിസ്റ്റിൽ പേര് വന്നാലും... ജോലി കിട്ടണമെന്നില്ല... എന്നു മന്ത്രി പറഞ്ഞത് കേട്ട് കോരിത്തരിച്ച യുവജനതയുള്ള '''. നാട്ടിൽ
ഗവർണർ മാത്രമാണ് ശെരി ഫുൾ സപ്പോർട്ട് ♥️♥️♥️♥️♥️
ഇതിൽ കൂടുതൽ ഒന്നും നമ്മുക്കും പറയാനില്ല
Well done... Thanks Dear Sajan Sir...👌👌👌🙏🙏🙏
പണ്ട് . കമ്മ്യൂണിസ്റ്റ് കാരനാകാൻ വേണ്ടയോ ഗ്യത. സത്യസന്തത ആയിരുന്നു. : അത് പണ്ട് .
പ്രിയ വർഗീസ് ഇനിയും തൊലിക്കട്ടിയുണ്ടോ.. പ്ലീസ് ഒന്ന് ഇറങ്ങി പോകു.
The brave talk..only u, shajan, can say like this.I appreciate u.
Excellent Shajan Chetaaa. Love your journalism. Stopped reading Mathrubhumi, Manorama, Mangalam, Deshabhimani etc...
ഈ കോഴിനാഥൻ്റെ credentials check ചെയ്യണം
ഇപ്പാർട്ടി ചെയ്യുന്ന ഇത്തരം അന്യായങ്ങൾ തുറന്ന് കാട്ടാൻ നിങ്ങൾക്കും വിനു വി ജോണിനും മാത്രമേ കഴിയൂ
👍👍👍👍👍👍👍👍👍👍
MM മണി, ശിവൻകുട്ടി,EP ജയരാജൻ..😄 എൻ്റെ കേരളമേ ലജ്ജിക്കുക.. കേരളത്തിൽ അല്ലാത് വേറെ എവിടെ ഇതുപോലെയുള്ള കോമഡികളെ മന്ത്രിമാർ ആക്കും..
സത്യംസർ 🌷🙏🌷🙏
പൊളിച്ചടുക്കി......... ബിഗ് സല്യൂട്ട്.. നിങ്ങളാണ് യഥാർത്ഥ പ്രതിപക്ഷ നേതാവ്
Honest report 👍
സാധാരണകാരുടെ....ആശ്രയമാണ്....കോടതി..
An outstanding and excellent presentation and good narration sajan
നാണം അതുള്ഊവർക്കല്ലേ?കേരളത്തിൽ നീതിയും ന്യായവും നിയമവും ഒന്നുമില്ല ഇപ്പോൾ.
ഷാജൻ സ്കറിയ, താങ്കളുടെ അവതരണം അതി ഗംഭീരം... ഇത് കേട്ടാൽ നാണവും മാനവും ഉള്ളവർക്കല്ലേ ഉളുപ്പ് തോന്നുകയുള്ളൂ. നാണം കെട്ടവന്റെ എവിടെയൊക്കെയോ കിളിർക്കുന്ന ആലിന്ചുവട്ടിലിരുന്ന് ഇത്തരം ജുഹുപ്സാവഹമായ പ്രവർത്തികൾ ചെയ്യുന്നവർക്ക് "കീ ജയ് "വിളിക്കാനും ആളുകൾ ഉണ്ടല്ലോ എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു..
നാണം ഉള്ളവർക്കല്ലേ നാണക്കേട് എന്താണന്നു മനസിലാകൂ.
ഇങ്ങനെ പറയാൻ സാജൻ സാറിന്റെ ധൈര്യം👍👍👍👍👍
Rightly said!! Very good.
ഷാജൻ സർ, നിങ്ങൾ പറയാതെ പോയ പ്രധാന കാര്യമുണ്ട്. ഇന്ന് മിക്ക യൂണിസഴ്സിറ്റിയിലും അസോസിയേറ്റ് പ്രൊഫസറും പ്രൊഫസർമാരായി ജോലി ചെയ്യുന്നത് എയിഡഡ് കോളേജിൽ നിന്നും വരുന്ന അധ്യാപകരാണ്. ഇവരാണെങ്കിൽ പിജിയും നെറ്റും കഴിഞ്ഞ് 25 വയസ്സിൽ പരീക്ഷയെഴുതാനെ പണത്തിൻ്റെ ബലത്തിൽ ജോലിയിൽ പ്രാവശിച്ചവർ. പിന്നീട് പാർടൈം ആയി ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നും ഒരു PhD യും കരസ്ഥമാക്കും ഇതോടെ ഇവർ യൂണിവേഴ്സിറ്റിയിൽ അപക്ഷിക്കാൻ യോഗ്യരാവും ...ഇതോടെ 35-40 വയസാവുമ്പോഴേക്കും യൂണിവേഴ്സിയിയിൽ പ്രഫസർ തസ്തികയിൽ അപേക്ഷിക്കാനാവും. അതേ സമയം സർക്കാർ കോളേജിൽ psc പരീക്ഷയെഴുതി കഷ്ടപെട്ട് പഠിച്ച് മിടുക്ക് തെളിയിച്ച സർക്കാർ കോളേജ് അധ്യാപകർ ആയവർക്ക് ഇതിന് അവസരം ലഭിക്കില്ല. കാരണം ഇവർക്ക് സർക്കാർ ജോലിയിൽ പ്രവേശിക്കാൻ 35-40 വയസസ് വരെയാവും പിന്നിട് 10 വർഷത്തെ അധ്യാപക പരിചയം നേടുമ്പോഴേക്കും 50 വയസ് ആവും ഇതാണ് ഇവിടത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ യൂണിവേഴ്സിറ്റികളുടെ അവസ്ഥ.
ള്ളുപ്പിന് ഇവരെ ഓർത്ത് ഉളുപ്പ് തോന്നും.... പകരം വേറേ വാക്ക് കണ്ടുപിടിയ്ക്കണം : ... അവസാനം പാർട്ടിയുടെ 'കുഴിവെട്ടൽ " നടക്കും.... 😀...
Thanku sir.priya Varghesinod innu highcourt ithe questions chodichittund.hats off to u sir .madyamapravarthanam enganeyenn sir oru nanma maram.nammude higher education nannavan satyasandhamavan kuttikal uyarangalil Ethan nammude GOVERNERKK oppam nilkku ellarum
കോടതി കുടഞ്ഞതിനേക്കാൾ സർ കുറഞ്ഞല്ലോ 😛😛😛😛😛😛
കുഴിവെട്ട് എന്ന് കേട്ടാൽ ശവക്കുഴി വെട്ടാണ് ഓർമ വരുന്നത്
ഈ ലേഡിക്ക് മാനവും നാണവും ഇല്ലേയില്ല
Super super ഷാജൻ സാർ അഭിവാദ്യങ്ങൾ ധൈര്യമായിട്ട് മുന്നോട്ട് പോവുക
അവൻറെയൊക്കെ കുടുംബ സ്വത്തായിട്ടാണല്ലോ കേരളം..
And also a big salute to present kerala Governor
The strong emotion in your speech and body language is due to the anger and despair which we all have.Shajan sir has voiced what we the common citizen feel about this issue.🙏