പിണറായിയുടെ പത്രസമ്മേളനം.. പൊളിച്ചെടുക്കേണ്ട പച്ചക്കള്ളങ്ങൾ |pinarayi vijayan vs arif mohammad khan

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 1,7 тыс.

  • @UnniKrishnan-ho3dy
    @UnniKrishnan-ho3dy 2 года назад +554

    അഭിനന്ദനങ്ങൾ ഷാജൻ സർ , അങ്ങയെ പ്രകീർത്തിക്കാൻ വാക്കുകൾ മതിയാവില്ല. I salute you!

    • @monythomas3170
      @monythomas3170 2 года назад +14

      സത്യം ആണ്, ഷാജൻ സാർ ♥️♥️♥️🙏🙏🙏🙏

    • @jasminecarol4713
      @jasminecarol4713 2 года назад +7

      💯👍

    • @sreenivasanpothera9351
      @sreenivasanpothera9351 2 года назад +1

      👏👏👏

    • @josemenachery8172
      @josemenachery8172 2 года назад +1

      ഉളുപ്പ്വേണംഅൽമെങ്കിലും

    • @anilmancha4079
      @anilmancha4079 2 года назад +1

      The citizens of India is appreciating Marunadan Malayali editer showing the false experience and how Priya Varghese got appointment in Cunoor University through the back door.Her appointment is to be cancelled. The citizens of India is asking the Honarable Governor to appoint a commission to enquire about the appointments during the last and present Ruling LDF government under Sri Piranay Vijayan in all the University's in Kerala state.

  • @naveennandakumar9220
    @naveennandakumar9220 2 года назад +52

    അയാളുടെ മുഖവും സംസാരവും കാണുമ്പോഴും കേൾക്കുമ്പോഴും എപ്പോഴും നെഗറ്റീവ് എനർജിയാണ് അനുഭവപ്പെടുന്നത് 🗿🗿🗿

    • @usha6521
      @usha6521 2 года назад

      Sherikum coorect. Ayale കാണും pozhe I will forward it.

  • @gopinathannairmk5222
    @gopinathannairmk5222 2 года назад +412

    ജോലിക്ക് അപേക്ഷിച്ചതിൽ അഴിമതിയുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല.
    കൂടുതൽ യോഗ്യതയുള്ള എല്ലാവരേയും തള്ളി , നിർദ്ദിഷ്ട യോഗ്യതയില്ലാത്ത മുഖ്യമന്ത്രിയുടെ PS ന്റെ ഭാര്യയെ നിയമിച്ചതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം.
    അതിനെന്താ മറുപടിയൊന്നും പറയാതിരുന്നത്?
    മുഖ്യമന്ത്രി, ഭരണാഘടനാപരമായി ഗവർണർക്ക് താഴെയാണെന്ന്
    നമ്മുടെ ഗവർണർ പൊതുജനങ്ങളെ പഠിപ്പിച്ചു കൊടുത്തു.
    ബഹു. ഗവർണർക്ക് ഒരു Big Salute🙏🙏🙏

  • @thankamanijayaprakash6047
    @thankamanijayaprakash6047 2 года назад +12

    നന്ദി സർ, ഇത്രയെങ്കിലും തുറന്നു പറഞ്ഞത് കൊണ്ട് സാധാരണക്കാരായ ജനങ്ങൾക്ക് അറിയാൻ സാധിച്ചു.

  • @shyjumathewkollarackal6592
    @shyjumathewkollarackal6592 2 года назад +217

    ഇത്രയും നാൾ ഗവർണർ ഇംഗ്ലീഷിൽ പറഞ്ഞത് മരവാഴ വിജയന് മനസിലായി വന്നപ്പോൾ ഇത്രയും ദിവസമായി പോയി എന്ന് മാത്രം

  • @gopinathannair4186
    @gopinathannair4186 2 года назад +7

    ഇത്ര മഹാനായ ഒരു ഗവർണ്ണറെ കിട്ടിയത് ഈ നാടിന്റെ ഭാഗ്യം. ശ്രീ. രാജനും അദ്ദേഹത്തിന്റെ ഗംഭീര അവതരണങ്ങൾക്കും അഭിനന്ദനങ്ങൾ.

  • @reshmimahi8841
    @reshmimahi8841 2 года назад +293

    അടിപൊളി ഗവർണർ 👏👏👍👍polichഅടുക്കണം sir... നുണ മാത്രം പറഞ്ഞു പഠിച്ചു പോയി അത് വിശ്വസിക്കാൻ കുറെ അണികൾ... തെറ്റ് ആണ് എങ്കിൽ തെറ്റ് എന്ന് വിളിച്ചു പറയാൻ ധൈര്യം ഇല്ലാത്ത അണികൾ 🏃‍♂️🏃‍♂️🏃‍♂️🏃‍♂️. സാജൻ sir 👏👏👏

    • @vinodkonchath4923
      @vinodkonchath4923 2 года назад

      കുറെ അടിമകൾ

    • @girijanair8552
      @girijanair8552 2 года назад +2

      ഇയാൾ എന്ന് എല്ലതെയാകുമോ അന്ന് കേരളം നന്നാകും 😡😡😡

  • @sabunvsabunv3301
    @sabunvsabunv3301 2 года назад +69

    Mr ഷാജൻ എനിക്ക് നിങ്ങളോട് ബഹുമാനം തോന്നുന്നു സത്യങ്ങൾ വിളിച്ചു പറയുന്നതിന്

  • @ABM257
    @ABM257 2 года назад +731

    എത്ര നിഷ്കളങ്കനായ മുഖ്യമന്ത്രി തങ്ങളുടെ എല്ലാ പിൻവാതിൽ നിയമനങ്ങളും എത്ര ഭംഗിയായി ന്യായികരിച്ചു

    • @suseelaraj955
      @suseelaraj955 2 года назад +27

      Shameless CM

    • @gdp8489
      @gdp8489 2 года назад

      ഈ മൈരൻ ഇപ്പൊൾ ന്യയീകരണ തൊഴിലാളി ആയി

    • @tanmayjampala9178
      @tanmayjampala9178 2 года назад +25

      അതേ ഇത്രേം innocent ഉം നല്ലവനുമായ മന്ത്രിയെ എവിടെ കിട്ടും, തു 🤬🤬🤬

    • @sreeragr3190
      @sreeragr3190 2 года назад +30

      ഇയാളെ പിണറായി എന്ന് വിളിക്കല്ലേ.. പെരു നുണറായി എന്ന് വിളിക്കുക. ഇതി അമീൻ...

    • @smile_facts5244
      @smile_facts5244 2 года назад +7

      @@tanmayjampala9178 keralthil kanan kitum😂😂❌

  • @kumarkvijay886
    @kumarkvijay886 2 года назад +23

    ഷാജൻ സർ...big salute to you...സത്യം പറയാനുള്ള ധൈര്യവും ആത്മാർത്ഥയും പ്രശംസനീയമാണ്....👍👍

  • @josephreetha9974
    @josephreetha9974 2 года назад +129

    ഗവർണർക്ക് അഭിവാദ്യങ്ങൾ 💪

  • @premavariyath5545
    @premavariyath5545 2 года назад +47

    സാജൻ സാർ ധൈര്യത്തോടെ സത്യം പറയുന്നു പക്ഷേ ഒരു മുഖ്യമന്ത്രി നുണകൾ മാത്രം എഴുന്നള്ളിക്കുന്നു

  • @beenabright4653
    @beenabright4653 2 года назад +200

    സഹകരണ ബാങ്ക് കൊള്ളയടിച്ചവർ വലിയ വർത്തമാനം പറയാ... നാസിസത്തെക്കാൾ ഭീകരമാണ് കമ്മ്യൂണിസം 🙄

  • @hardcoresecularists3630
    @hardcoresecularists3630 2 года назад +1

    ഞാൻ ശരിക്കും ഇങ്ങേരുടെ ആരാധകൻ ആയി മാറി 🙏🙏
    കോടിക്കണക്കിന് ആൾക്കാർ എതിർത്തിട്ടും മീഡിയകൾ മുഴുവൻ എതിർത്തിട്ടും കേന്ദ്രസർക്കാർ സർവ്വ സന്നാഹങ്ങളും ശക്തിയും എടുത്തിട്ടും നീണ്ട പതിനാല് കൊല്ലം മറുനാടൻ ഷാജൻ താങ്കൾക്കെതിരെ രാവില്ല പകലില്ല വിശത്തിന്റെ ശരങ്ങൾ ചെയ്തിട്ടും ആ അചഞ്ചലമായ നിൽപ്പ് 🙏🙏 ആരെയും കൊതിപ്പിക്കുന്ന ധൈര്യം 🙏 ഗർജിക്കുന്ന സിംഹം🙏🙏 ചരിത്രത്തിന്റെ തങ്കലിപികളിൽ ഇങ്ങനെ ഒരു ആൺ സിംഹം ജീവിച്ചിരുന്നു എന്ന് നാളെ പുകൾ പെറ്റ പന്തിരുകുലം പാടി നടക്കും ലോകം മുഴുവൻ എതിർത്തിട്ടും ഒരേ ഒരു സംസ്ഥാനം കയ്യിൽ വെച്ച് നാടിനെ 138 കോടി ജനങ്ങൾ ഉറപ്പിച്ച് ആൺ സിംഹത്തെ പറ്റി തങ്കലിപികളിൽ ലോകമെമ്പാടും പുകഴ്ത്തി പാടും 🙏🙏 ശരിക്കും രോമാഞ്ചം 💪💪🙏🙏

  • @ramanimohan5603
    @ramanimohan5603 2 года назад +203

    ഇപ്പോഴാണ് ഗവർണ്ണർക്കും കുറച്ച് അധികാരങ്ങൾ ഉണ്ട് എന്ന് ഇവിടുത്തെ ജനങ്ങൾക്ക് മനസ്സിലായത്.

  • @sreekalavijayan5981
    @sreekalavijayan5981 2 года назад +4

    സാധാര ഇത് വരെയും ഇവിടെ കാര്യങ്ങൾ പെയ് കൊണ്ടുരിന്നത് മുഖ്യൻ ആണ് തലവർ എന്നും കാരണം കഴിഞ്ഞാകാലത്ത് ഉള്ള ഗവർണ്ർ മാര് റബർ സ്റ്റാമ്പ് ആയിരിന്നു ഇപ്പോൾ മനസ്സിലായി മുഖ്യനും ഗവർണർക്ക് താഴെയാണ് എന്ന് big salut ഗവർണർ🙏🙏🙏💐❤️❤️❤️❤️🙏

  • @sunilkolandhra5085
    @sunilkolandhra5085 2 года назад +266

    ഇരിയ്ക്കുന്ന സ്ഥാനത്തിന് അനുയോജ്യമായ കാര്യങ്ങൾ ചെയ്യണം പിണറായി,

    • @animohandas4678
      @animohandas4678 2 года назад +7

      വളരെ ശരി.

    • @AnilKumar-ld8vc
      @AnilKumar-ld8vc 2 года назад

      ഇയാൾ ഒരു കാരണവശാലും മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ ഒരുതരത്തിലും യോഗ്യനല്ല... ജനത്തെ വെല്ലുവിളികുന്ന... ലോകത്തെ പക്കാ അയോഗ്യൻ... ഭരണഘടനലെങ്ങനം നടത്താൻ വേണ്ടി മാത്രമുള്ള ഒരു മനുഷ്യൻ... കൊലപാതകിയായ കമ്മ്യൂണിസ്റ്റ്‌....കേന്ദ്രം എത്രയും പെട്ടന്ന്‌ dismiss ചെയുന്നോ അത്രയും ജനം കേന്ദ്രസർക്കാരിനോടപ്പം..

    • @matthewsabraham8046
      @matthewsabraham8046 2 года назад +3

      Cheyyuka mathram alla parayunnathum angane ayirikkanam.

  • @nicewin
    @nicewin 2 года назад +6

    ചങ്കുറപ്പുള്ള പത്ര പ്രവർത്തകൻ 🙏🙏🙏

  • @bijuthomas8330
    @bijuthomas8330 2 года назад +838

    ഗവർണ്ണക്ക് പൂർണ്ണ പിന്തുണ ഇത്തരം വിവരം കെട്ട രാഷ്ടീയത്തെ കടിഞ്ഞാണിടാൻ നട്ടെല്ലുള്ള ആരെങ്കിലും വേണ്ടേ

    • @animohandas4678
      @animohandas4678 2 года назад +9

      👍🏻

    • @gdp8489
      @gdp8489 2 года назад +10

      Yes

    • @indiakulathunkal2519
      @indiakulathunkal2519 2 года назад +6

      Cartoonist Aravindan പണ്ട്പറഞ്ഞതുപോലെ പൊതുജനം ഒരു ദിനോസർ ആണ്. അരണയുടെ വർഗ്ഗമറ്റ്പോയ പ്രപിതാമഹൻ.

    • @gopalakrishnanp7381
      @gopalakrishnanp7381 2 года назад +3

      Etrayum vrithiketta bhasha aru parayunnu ennukoodinokanam

    • @radhasreedharan6885
      @radhasreedharan6885 2 года назад +8

      വായ് തുറന്നാൽ പച്ച കള്ളം മാത്രംപരനാറി 😂😂😂😂😂😂😂

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 2 года назад +4

    ഞങ്ങൾക്കിപ്പോൾ മനസ്സിലായി ആരാണ് കള്ളനെന്ന്
    ഇതു മനസ്സിലാക്കി തന്ന ഷാജൻ സർ അങേക്ക് നമസ്ക്കാരം

  • @reghuraghavan3394
    @reghuraghavan3394 2 года назад +244

    ഇയാൾക്ക് ഇരിക്കുന്ന സ്ഥാനത്തെക്കുറിച്ചു എന്തെങ്കിലും ധാരണയുണ്ടോ, ഇരിക്കുന്ന സ്ഥാനം ഇത്രയേറെ ദുരുപയോഗം ചെയ്ത ഒരു മുഖ്യമന്ത്രി കേരളത്തിലെന്നല്ല ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഉണ്ടാവില്ല. ഒരു ക്രിമിനലിനെ പോലായോ ഗുണ്ടയെപോലെയോ ഒക്കെ ആണു ജനങ്ങളോടും സംവിധാനത്തോടും പെരുമാറുക. എന്നിട്ടാണ് ഗീർവാണം അടിക്കുന്നത്.

    • @bindhupeter1473
      @bindhupeter1473 2 года назад +7

      Real gunda

    • @jayapalcn6140
      @jayapalcn6140 2 года назад +11

      ഗവർണർ ആണ് ശെരി ഒരു big salute sir

    • @umavaranad141
      @umavaranad141 2 года назад +5

      പിണറായിക്കുള്ള മറുപടി ഷാജൻ സാർ പറഞ്ഞുകഴിഞ്ഞു.👍👍ഇയാൾ കേട്ടുപഠിക്കട്ടെ.👍👍

    • @MAdhawanPRakash
      @MAdhawanPRakash 2 года назад +2

      മുഖ്യമന്ത്രി ഭാര്യയുടെ കൂടെ അമേരിക്ക യില് പോകുമ്പോൾ അവിടെ ആരെങ്കിലും ഇത് ആരാ എന്ന് ചോദിച്ചാൽ മുഖ്യമന്ത്രി പറയും -" ഇത് എൻ്റെ ഒരു ബന്ധു ആണ്"

    • @PREMKUMAR-jg3pm
      @PREMKUMAR-jg3pm 2 года назад

      correct

  • @pratapvarmaraja1694
    @pratapvarmaraja1694 2 года назад +4

    ഈ വെടക്കുകൾ എത്ര പറഞ്ഞാലും ഒരു മാറ്റവും ഉണ്ടാകില്ല. ഒരു മനുഷ്യനുണ്ടാകാവുന്ന എല്ലാ ദുർഗുണങ്ങളും മാർക്സിസ്റ്കാർക്ക് ജന്മജാത ഗുണമാണ്.

  • @sis6395
    @sis6395 2 года назад +652

    ഒരു ഗവർണർടെ അധികാരപരിധി എന്തൊക്കെ, എവിടെവരെ എന്നൊക്കെ സാധാരണ ജനങ്ങൾക്ക്‌ ഇപ്പൊ അറിയാൻ കഴിഞ്ഞു. 👍

    • @s...j.6303
      @s...j.6303 2 года назад +12

      Correct. 👌

    • @PKSDev
      @PKSDev 2 года назад +1

      ഗവർണർമാർ വെറും റബ്ബർ സ്റ്റാമ്പാണെന്ന ഒരു അബദ്ധധാരണ പരത്തുന്നതിൽ ഭാരതത്തിലെ രാഷ്ട്രീയക്കാർ കാലങ്ങളായി വിജയിച്ചു വരികയാണ് !!😱🙏

    • @aliasthomas9220
      @aliasthomas9220 2 года назад +1

      തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങൾ ബ. ശേഷനായിരുന്നല്ലൊ ?

    • @PKSDev
      @PKSDev 2 года назад +18

      @@aliasthomas9220 ജനങ്ങളുടെ കണ്ണിന് പുകമറ സൃഷ്ടിച്ച് പല കോൺസ്റ്റിറ്റൂഷനൽ തസ്തികകളെയും താഴ്ത്തിക്കെട്ടുന്നതിൽ ഇക്കാലമത്രയും രാഷ്ട്രീയക്കാർ വിജയിച്ചിരുന്നു !!😱🙏

    • @gopikuttan6599
      @gopikuttan6599 2 года назад

      l

  • @vinodkonchath4923
    @vinodkonchath4923 2 года назад +1

    ഈ വിഷയങ്ങളൊക്കെ പഠിച്ചു വിശധമായി ജനങ്ങളിലേക്ക് എത്തിക്കുന്ന സാജൻ സാറിന് നന്ദി അഭിനന്ദനങ്ങൾ 💪💪💪💐💐💐

  • @jayathirajagopal7126
    @jayathirajagopal7126 2 года назад +139

    ഫുൾ സപ്പോർട്ട് to our respected governor 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kripaindu1787
    @kripaindu1787 2 года назад +4

    Well said sir about Pinarayi's attitude as well as Priya Varghese's matter.
    No words to appreciate you.
    Congratulations

  • @parameswarank216
    @parameswarank216 2 года назад +362

    അപേക്ഷ കൊടുക്കാൻ അനുവാദം വേണ്ട. പക്ഷെ നിയമനം നേടാൻ അനുമതി വേണം.

    • @geethap6241
      @geethap6241 2 года назад +7

      Correct. Jananghale Viddikalakkunnu

    • @harikumarchidambaranathan9561
      @harikumarchidambaranathan9561 2 года назад +8

      സത്യം

    • @SunilKumar-cc7em
      @SunilKumar-cc7em 2 года назад +8

      മുഖ്യമന്ത്രി പറഞ്ഞത്... സ്റ്റാഫിന്റെ ബന്ധു .... (സെക്രട്ടറിയുടെ ഭാര്യ എന്നു പറഞ്ഞാൽ ?) മണ്ടരും മരമണ്ടന്മാരും ആയവർ മനസിലാക്കില്ലലോ

    • @ajithalampilli
      @ajithalampilli 2 года назад +3

      PHD ശേഷം 8 Yrs experience വേണ്ട ജോലിക്ക്, മുഖ്യ മന്ത്രിയുടെ സ്റ്റാഫിലെ ബന്ധുവിന് എത്ര വർഷം പരിചയം ഉണ്ടെന്ന് കൂടി ഇനി അദേഹം പറയണം.

  • @radhapn6952
    @radhapn6952 2 года назад +2

    ഗവർണ്ണർ നിലപാടിൽ ഉറച്ചു നില്ക്കണം.സതൃം പറയാൻ എപ്പോഴും തന്റേടം കാട്ടണം. അഭിനന്ദനങ്ങൾ

  • @ibrahimch9839
    @ibrahimch9839 2 года назад +394

    ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന
    യുവതീയുവാക്കളേ ഒരു പ്രതീക്ഷയും വേണ്ട നിങ്ങൾ ഒരു
    മാർക്സിസ്റ്റ് കാരനല്ലാഎങ്കിൽ...

  • @vpgvpg1015
    @vpgvpg1015 2 года назад +9

    മുഖ്യമന്ത്രിക്ക് അറിയില്ലാ പക്ഷേ അരിആഹാരം കഴിക്കുന്നവർക്ക് അറിയാം കേരളം കട്ട് മുടിച്ചത് പിണറായി വിജയൻ ആണെന്ന്

  • @skariarose9105
    @skariarose9105 2 года назад +147

    ഇരട്ടച്ചങ്കനല്ല മുഷ്കന്‍, ശരിയാണ് കമ്യൂണിസം കാലഹരണപ്പെട്ടുപോയി.

  • @karthikgmenon
    @karthikgmenon 2 года назад +17

    3:12 എന്താ കുര??? "ഇദ്ദേഹത്തിന് എന്ത് അധികാരം??" പോലും.... കേരളം പിന്നെ ഇവന്റെ പിതാവിന് തീറെഴുതി കിട്ടിയതാ?? കുറെ സുഡാപ്പികൾ പുറകിൽ ഉണ്ടെന്നു ധൈര്യത്തിൽ ആണ് ഇവന്റെ കുര... പൊതു പണം ഡോളറും സ്വര്ണക്കട്ടിയുമായി കോടികൾ വിദേശ ബാങ്കിൽ എത്തി.. പൊതുജനങ്ങളെ കൂട്ടി കൊടുക്കുന്ന പരനായ..

  • @timefortravel8469
    @timefortravel8469 2 года назад +117

    വിവരം കെട്ട സർക്കാർ 🤮 നാടിന് തന്നെ മാനക്കേട്. ( ഗവർണ്ണർക്ക് ജനങ്ങളുടെ പൂർണ്ണ പിൻതുണ
    🙏 )

    • @reghuraghavan3394
      @reghuraghavan3394 2 года назад

      ഇവിടുത്തെ മാധ്യമ പ്രവർത്തകരാണ് ശെരിക്കും മാമകൾ, കാശുകിട്ടിയാൽ കളസം ഇറക്കിയിട്ടു തിരിഞ്ഞു നിന്നുകൊടുക്കും, ഒരു ഉളുപ്പുമില്ലാതെ ഉമ്മൻ ചാണ്ടിയുടെ ഭരണ സമയത്തുണ്ടായിരുന്ന ഒറ്റയൊരെണ്ണത്തിനെയും ഇപ്പോൾ കണി കാണാനില്ല, ഒരു വെടിയുടെ ഇല്ലാത്ത ലെറ്ററും പൊക്കിപിടിച്ചു മുന്നര വർഷക്കാലം ഇന്നാട്ടിലെ ജനങ്ങളുടെ സ്വര്യജീവിതം നശിപ്പിച്ചപ്പോൾ ഇവന്റെയൊക്കെ മാധ്യമ ബോധം ഒന്ന് കാണേണ്ടതായിരുന്നു, എന്തായിരുന്നു അതൊക്കെ എവിടെപ്പോയി, ലവലേശം ഉളുപ്പില്ലാതെ പിണറായിയുടെ അടിമവെല ചെയ്യാൻ എന്തു സന്തോഷം ഇറങ്ങിപോകാൻ പറഞ്ഞാൽ എന്തനുസരണയോടെ അനുസരിക്കും ചോദിക്കേണ്ട ചോദ്യങ്ങൾ AKG സെന്ററിൽ കാലേകുട്ടി കൊടുത്തു അനുവാദം വാങ്ങി ആ ചോദ്യം വള്ളിപുള്ളി വിടാതെ ഭയ ഭക്തിയോടെ ചോദിക്കുകയും പിണറായിയുടെ ഉത്തരം സസന്തോഷത്തോടെ സ്വീകരിച്ചു കൃധർഥരായി തലയും കുനിച്ചു ഇറങ്ങിപോയിരുന്നവർ കാശിനാണെങ്കിൽ വേറെന്തെല്ലാം പണിയുണ്ട് അതുവല്ലതും നോക്കിക്കൂടെ . ഈ നാ ടുക്കുട്ടിച്ചോറക്കിയതിൽ പിണറായിക്കൊപ്പം ഇവിടുത്തെ മാധ്യമങ്ങളും തുല്യ ഉത്തരവാദികളാണ് മറുനാടൻ ഉൾപ്പെടെ.

    • @sreejusree8049
      @sreejusree8049 2 года назад

      പിണറായി ഇന്ന് വരെയുള്ള മുഖ്യമത്രിമാരിൽ ഏറ്റവും സ്വജനപക്ഷപതിയായ മുഖ്യമത്രി

  • @narasimhanarasimha9094
    @narasimhanarasimha9094 2 года назад

    വളരെ ശക്തമായ പ്രതികരണം...
    Shajanskariya sir താങ്കൾ തീർച്ചയായും യുദ്ധമുഖത്തു തന്നെയാണ്.......ഈ നീതി നിഷേധത്തിനും സ്വജനപക്ഷപാതത്തിനും അധർമ്മത്തിനും എതിരെ നിരന്തരം പോരാടുന്ന അങ്ങക്ക് ആയിരമായിരം നമസ്ക്കാരം 🙏🙏🙏🙏🙏👍

  • @muraleedharanpurushothaman6278
    @muraleedharanpurushothaman6278 2 года назад +210

    ധിക്കാരികളും അഴിമതിക്കാരും സ്വജനപക്ഷപാതികളുമായ ഭരണാധികാരികളെ കുറെയെങ്കിലും നിയന്ത്രിക്കാൻ ഇങ്ങനെയുള്ളഗവർണർമാർ അത്യാവശ്യമാണ്

  • @linavlog6398
    @linavlog6398 2 года назад

    ഷാജൻ സർ .... എത്ര സത്യ സന്ധമായ സത്യം സത്യമായ വെളിപ്പെടുത്തലുകൾ........ ഷാജൻ സാറിന് എന്റെ അഭിവാദ്യങ്ങൾ..,.. 👍🏻🎊💐🌷🌷🌷🌷

  • @narayanannamboodiri6933
    @narayanannamboodiri6933 2 года назад +69

    ഇത് മുഖ്യമന്ത്രിയുടെ കാതിൽ എത്തുമോ
    എത്തണം
    ഗംഭീരമായ അഭിപ്രായം ഷാജൻ 👍

  • @chandraprabhand8300
    @chandraprabhand8300 2 года назад +6

    മുഖ്യമന്ത്രി ഇരിക്കുന്ന പദവിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാത്തത് അങ്ങ് ആണ്. അല്ലാതെ ഗവര്‍ണറല്ല.

  • @josephaugustinefernandes9214
    @josephaugustinefernandes9214 2 года назад +523

    പിണറായി സർക്കാരിന്റെ, അഴിമതിക്കും, കൊള്ളരുതായ്മക്കും, കൂട്ട് നിൽക്കാത്ത, ചങ്കുറപ്പുള്ള, ഒരു "റിയൽ ഇരട്ട ചങ്കൻ ഗവർണ്ണർ"

    • @radhasreedharan6885
      @radhasreedharan6885 2 года назад +2

      മുഗ്യാണ് പരട്ടച ഗഗൻ

    • @joshuakurien5826
      @joshuakurien5826 2 года назад +1

      @@radhasreedharan6885 😀

    • @tpsajeevan7995
      @tpsajeevan7995 2 года назад +1

      ബിഗ് സല്യൂട്ട്

    • @radhasreedharan6885
      @radhasreedharan6885 2 года назад

      വന്നു തള്ളി മറിച്ചത് mathi😂😂😂😂😂😂😂😂😂😂😂😂😂😂

  • @narayanannmmazhoor3499
    @narayanannmmazhoor3499 2 года назад +1

    Superb you are the only one who Oppose Mr.Pinarayi in such a strong and right.ways.

  • @ramks3282
    @ramks3282 2 года назад +163

    മുഖ്യനും കൂട്ടരും വിദേശ പര്യടനം നടത്തിയതുകൊണ്ടു് അവർക്കു് ഒരുപാടു ഗുണമുണ്ടായി എന്നതിൽ തർക്കമില്ല. പക്ഷെ, കേരളത്തിനോ സാധാരണ ജനത്തിനോ എന്തു ഗുണം - കടം കയറി എന്നല്ലാതെ....!!

  • @robinn.t3427
    @robinn.t3427 2 года назад +2

    തലകെടും കെട്ടി റൗടി മുണ്ടും കെട്ടി കളക്ടറേറ്റ് വളഞ്ഞു ചുറ്റി പിടിക്കുന്നവരെ പിടിച്ചേ മുഖ്യമന്ത്രി ആക്കിയാൽ ഇങ്ങനെ ഒക്കെ ഇരിക്കും 😂😂😂

  • @redstarganga7840
    @redstarganga7840 2 года назад +125

    ചോദ്യം ചോദിക്കാതെ എന്താണ് പത്രക്കാർ കുത്തിയിരിയ്ക്കുന്നത്,?. നാറ്റ പ്പണി നിർത്തിക്കൂടെ..?

  • @sathyaseelanpillai276
    @sathyaseelanpillai276 2 года назад +3

    സാജൻ സർ 🙏🙏🙏🙏നിങ്ങളെ പോലുള്ള മനുഷ്യരാണ് നമ്മുടെ നാടിനിനവശ്യം

  • @topofsky4069
    @topofsky4069 2 года назад +261

    "യൂണിവേഴ്സിറ്റിയിൽ നിയമിച്ചതിൽ എന്തെങ്കിലും തെറ്റ്‌ ഇല്ലാന് അങ്ങേക്ക് ബോധയ്പെട്ടിട്ടുണ്ടോ" എന്നു മുഖ്യനോട് ചോദിക്കാൻ ഒരു മാധ്യമപ്രവർത്തകനും നാക്കു പുറത്തു വരാത്തതെന്തേ

    • @animohandas4678
      @animohandas4678 2 года назад +20

      എല്ലാത്തിനെയും നവടക്കം ചെയ്തിട്ടാണ് അവിടെ ഇരുത്തിയിരിക്കുന്നത് 🤣🤣🤣🤣🤣🤣

    • @thankachanpk8035
      @thankachanpk8035 2 года назад +7

      Maru chodyam padella

    • @sunnythomas4146
      @sunnythomas4146 2 года назад +9

      Their Masters Voice

    • @thankachanpk8035
      @thankachanpk8035 2 года назад +9

      Asabandhom matherom parayunna yogyan

    • @aliasthomas9220
      @aliasthomas9220 2 года назад +16

      Full page പരസ്യം നിന്നു പോകും ?

  • @kvradhakrishnan8365
    @kvradhakrishnan8365 2 года назад

    വളരെ ചങ്കുറ്റത്തോടെ സത്യം വിളിച്ചു പറഞ്ഞ സാജൻ സാറിന് അഭിനന്ദനങ്ങൾ👍👍👍👍👍 പിണറായിക്ക് തലയ്ക്ക് വെളിവില്ലാതായി വിളിച്ചു പറയുന്നതെല്ലാം വിവരക്കേട് മാത്രം

  • @unnikrishnankakkat5943
    @unnikrishnankakkat5943 2 года назад +68

    ഈ സർക്കാരിന്റെ അരാജകത്വ ഭരണം കാണിച്ച് സർക്കാരിനെ പിരിച്ചു വിടാൻ പ്രസിഡന്റ് നോട്‌ ശുപർശ ചെയ്യണം.

  • @venugopalb5914
    @venugopalb5914 2 года назад +7

    പേഴ്സണൽ സ്റ്റാഥിന്റെ ബന്ധുവിന് നിയമനം നൽകിയാൽ എന്താ കുഴപ്പം, അതും ഒരു വ്യക്തിയാണ് എന്ന വാദം കൊള്ളാം. പക്ഷേ ആ വ്യക്തിക്ക് നിയമം അനുശാസിക്കുന്ന യോഗ്യത ഉണ്ടാകണം. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ ബന്ധു എന്നതല്ല യോഗ്യത

  • @satheendrana1004
    @satheendrana1004 2 года назад +64

    വയസ്സ് എഴുപത്തിയഞ്ച് കഴിഞ്ഞിട്ടും പച്ചക്കള്ളം പറഞ്ഞ് തള്ളുന്ന കിളവൻ

  • @preman1955
    @preman1955 2 года назад

    ഇതാണ് സാജൻ സക്കറിയ.... കിടുക്കൻ മറുപടികൾ ചങ്കൂറ്റം കേരള ജനതക്കുള്ള ദൈവത്തിന്റെ സമ്മാനം

  • @you111zzz
    @you111zzz 2 года назад +33

    Sjan sir
    ഉള്ളത് ഇതേപോലെ വിളിച്ചു പറയാൻ കാണിക്കുന്ന ധൈര്യം 👍👍👍👍👍👍👍👍👍👍👍👍👍👍

  • @hardcoresecularists3630
    @hardcoresecularists3630 2 года назад +1

    എന്താ ഒരു കമാൻഡിങ് പവർ
    എൺപതാം വയസ്സിലും 💪💪 ടെസ്റ്റോസ്റ്റീറോൺ 100% എന്റെ ദൈവമേ ഇതെന്താ ഒരു മനുഷ്യൻ 🙏

  • @JamesBond007rj
    @JamesBond007rj 2 года назад +24

    സാക്ഷരർ എന്ന് അഭിമാനിക്കുന്ന നമ്മൾ മലയാളികൾ എത്രമാത്രം പൊട്ടന്മാർ ആണെന്ന് ഇദ്ദേഹത്തിൻറെ ഈ പത്രസമ്മേളനം കണ്ടപ്പോൾ എനിക്ക് മനസ്സിലായി... ഇതൊക്കെ കേട്ട് ഇത് വിശ്വസിച്ച് ഇതേ പാർട്ടിക്ക് തന്നെ വീണ്ടും വോട്ട് ചെയ്യുന്നവരാണ് നമ്മളിൽ ഭൂരിപക്ഷവും... നമ്മുടെ അവസ്ഥ എന്ത് കഷ്ടമാണ് അല്ലേ.

  • @sudheerkarakkadavath1956
    @sudheerkarakkadavath1956 2 года назад +4

    ഉളുപ്പില്ലാതെ പിണറായി വിജയൻ എന്തും പറയും

  • @PKSDev
    @PKSDev 2 года назад +145

    സ്വന്തംഭാര്യ, ബന്ധുവാകുന്ന കാലം !!😱🙏

    • @animohandas4678
      @animohandas4678 2 года назад

      🤣🤣🤣🤣🤣🤣

    • @SunilKumar-cc7em
      @SunilKumar-cc7em 2 года назад +2

      പുതിയ ഗുളിക'' ''എല്ലാവരുടെയും ഭാര്യ പോലെയല്ല: മുഖ്യമന്ത്രിയുടെ ഭാര്യ ...'' (അത് ബന്ധു)

    • @mohananchellappan8592
      @mohananchellappan8592 2 года назад +1

      കമ്മികൾക്ക് ഭാര്യ ബന്ധുവും,ബന്ധു ഭാര്യയും ആകാം

    • @godsowndevil5375
      @godsowndevil5375 2 года назад +2

      നാട് നീളെ ഭാര്യമാർ ഉണ്ടാകുമ്പോൾ ബന്ധു എന്നും പറയാം... ഏത്

    • @PKSDev
      @PKSDev 2 года назад

      @@mohananchellappan8592 😱😕

  • @manojanthayyil8729
    @manojanthayyil8729 2 года назад

    Shajan sir.very good observation.

  • @cyriacpeter4354
    @cyriacpeter4354 2 года назад +130

    വിദേശ യാത്രയുടെ നേട്ടം വച്ചു നോക്കിയാൽ അവിടെ തന്നെ ഇരിക്കുന്നതാണ് നല്ലത്........ നാട് രക്ഷ പെടുമെങ്കിൽ 🌹🌹.

  • @ramakrishnanpk9857
    @ramakrishnanpk9857 2 года назад

    ഒന്നാം തരം വിശദീകരണം.! ഒരായിരം അഭിനന്ദനങ്ങൾ!!! ജയ്ഹിന്ദ്, !

  • @krishnadasdas6565
    @krishnadasdas6565 2 года назад +38

    വിജയേട്ടൻ ഇരിക്കേണ്ട സ്ഥാനത്തിരിക്കാത്തതു കൊണ്ടല്ലേ ഇങ്ങനെ...

  • @joe-hv5nn
    @joe-hv5nn 2 года назад

    അഭിനന്ദനങ്ങൾ ഷാജൻ. 🌹🌹. ഈ ധീരതക്ക്. മാമകൾ കണ്ടുപഠിക്കട്ടെ.

  • @ajikn1544
    @ajikn1544 2 года назад +95

    വിദേശ യാത്ര കൊണ്ട് ഇതുവരെ ആർക്കൊക്കെ നേട്ടം ഉണ്ടായി എന്ന് കൂടി വ്യക്തമാക്കിയാൽ കൊള്ളാമായിരുന്നു ..

    • @tpsajeevan7995
      @tpsajeevan7995 2 года назад

      അത് ബുദ്ധിയുള്ള പോത്ജനത്തിന് നന്നായി അറിയാം. ഊള കമ്മികൾ ഒഴികെ

    • @gopinathamenon8632
      @gopinathamenon8632 2 года назад

      Swanthan makalkku shatha kodikalude sampathu undaakkiya oru mukhyanum vere kaanilla
      pinarayism thulayatte

  • @karthikeyanthampi132
    @karthikeyanthampi132 2 года назад +1

    ഇവൻ കേരളത്തിന്റെ അവസാന മുഖ്യമന്ത്രി..

  • @johnson.george168
    @johnson.george168 2 года назад +47

    പിണറായി സ്വയം കുഴി തോണ്ടി,ഇനി വീഴ്ച എന്ന് എന്നുള്ള ചോദ്യം മാത്രം ബാക്കി..🤔🤔

  • @jobykurian9425
    @jobykurian9425 2 года назад +2

    ഇപ്പോഴാണ് ശരിയായ ഒരു ഗവർണറെ കാണാൻ സാധിച്ചതു്. ഇങ്ങനെ വേണം ഗവർണർ മാരും പ്രസിഡൻറുമാരും.

  • @gouripp4377
    @gouripp4377 2 года назад +23

    സത്യസന്ധനായ ഗവർണർക്കു ഒരു big സല്യൂട്ട്

    • @tmpoulose
      @tmpoulose 2 года назад

      For,how long,this honesty,of the governor?

  • @sanjaysiva6126
    @sanjaysiva6126 2 года назад +2

    ഈ തെമ്മാടിയെ അനുകൂലിക്കുന്ന ഞാഞ്ഞൂലുകൾക്ക് ഒന്നാന്തരം നമസ്ക്കാരം...!
    ഷാജാ നിങ്ങൾ അവനെ വലിച്ചു കീറി...!

  • @thomascj831
    @thomascj831 2 года назад +80

    പൊട്ടിത്തെറി കേട്ടപ്പോഴെ കള്ളത്തരം പുറത്തുവന്ന പകൽ മാന്യന്റെ മുയവും അറിയാതെ പുറത്തു വന്നു...

  • @narayananbalachandran8293
    @narayananbalachandran8293 2 года назад +2

    Congratulatios Shajan. Full support to Governor from kerala peoples

  • @shajivasudevan9618
    @shajivasudevan9618 2 года назад +30

    ഷാജൻ പറഞ്ഞ കാര്യങ്ങൾ അക്ഷരം പ്രതി ശരിയാണ്.

  • @thomasnalloor6211
    @thomasnalloor6211 2 года назад

    യഥാർത്ഥ ഇരട്ടചങ്കൻ നമ്മുടെ ഗവർണർ ആണ്. അഭിനന്ദനങ്ങൾ👍👍

  • @prakasammk543
    @prakasammk543 2 года назад +24

    മൃഗശാലയിലെ കണ്ടാമൃഗം കൂടുപൊളിച്ച് രക്ഷപ്പെടാൻ സാധ്യതയുണ്ട്.കാരണം തന്നെക്കാൾ തൊലിക്കട്ടിയുളള ഒരു ജന്തു ഇവിടെയുണ്ട് എന്നതിനാൽ.....

  • @GeedaKallancheri-de3xk
    @GeedaKallancheri-de3xk 8 месяцев назад

    ഷാജൻ സാർ നിങ്ങളോട് എനിക്ക് ബഹുമാനം തോന്നുന്നു സത്യങ്ങൾ സത്യങ്ങൾ പോലെ വിളിച്ചു പറയുന്നത് ബിഗ് സല്യൂട്ട് സാർ ❤

  • @thulasishankar8243
    @thulasishankar8243 2 года назад +195

    കടപ്പുറ നിവാസികൾ ഇപ്പോൾ പറയുന്ന ഇരട്ട ചങ്കല്ല . ചീഞ്ഞ ചങ്കൻ എന്നാണ്

  • @vijayantv1170
    @vijayantv1170 2 года назад +2

    കമ്മ്യൂണിസം അവസ്സാനിക്കാൻ സമയമായി 😍ഗവർണർ അടുത്ത് ഗുണ്ടായിസം നടകുല മക്കളെ 😍

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 2 года назад +51

    എല്ലാ വൃത്തികേട് കാണിച്ചിട്ട് ഇപ്പോൾ ഇരുന്ന് ന്യായികരിക്കുന്നു.ഇത് കേട്ടിട്ട് സഖാക്കൾ മാത്രം രോമാഞ്ചം കൊള്ളും.

    • @ushausha8909
      @ushausha8909 2 года назад

      പൊട്ടന്മാർ ആളാകും.

  • @leelammajose8479
    @leelammajose8479 2 года назад

    Mr സാജൻ നിങ്ങൾ സത്യം പറയുന്നത് ജനങ്ങൾക്കു വേണ്ടികൂടിയാണ്.. പക്ഷെ. ഭരിക്കുന്നവർ. ഇതൊന്നും അംഗീകരിക്കില്ല.. ഒരുഗവർണാരോട് ഇത്തരത്തിൽ പറയുന്നവർ ക്കു സത്യം തുറന്നുപറയുന്ന നിങ്ങളോട് കലിപ്പുണ്ടാകും. 🙏👍

  • @kpvenu3276
    @kpvenu3276 2 года назад +45

    നേതാക്കളുടെ ബന്ധുക്കൾക്കും അവരുടെ ഭാര്യമാർക്കും എല്ലാം സർവകലാശായിൽ ജോലി ഉണ്ട്. അത് എങ്ങനെ ഉണ്ടായി.? ഇതിന് ഒരു ഉത്തരം വേണ്ടേ?

  • @lovjimonkg2828
    @lovjimonkg2828 2 года назад +1

    ഇതാണ് ഇരട്ടചങ്ക് പ്രീപ്പെട്ട സാജൻ താങ്കളാണ് യഥാർത്ഥ മാധ്യമപ്രവർത്തകൻ

  • @sastadas7670
    @sastadas7670 2 года назад +27

    മറുനാടൻ കാരണം എല്ലാ സത്യവും നിഷ്പക്ഷ ജനത്തിന് കൃത്യമായി അറിയാം എന്നത് ഒരു ആശ്വാസം.

  • @pksurendran9018
    @pksurendran9018 2 года назад +2

    ഇരിക്കുന്ന സ്ഥാനത്തെക്കുറിച്ച് ഗവർണർക്ക് ബോധം വേണം പക്ഷെ എനിക്ക് ബാധകമല്ല

  • @lathamony5429
    @lathamony5429 2 года назад +68

    😪😪 ഇത്രയും ആൾക്കാരുടെ ശാപം എങ്ങിനെ അനുഭവിച്ചു തീർക്കുമോ ആവോ

  • @tomylouis1111
    @tomylouis1111 2 года назад +2

    വിദേശത്തു പോയി ചുരുങ്ങിയത് ഒരുമാസമെങ്കിലും നിന്നാലേ അവിടുത്തെ കാര്യങ്ങൾ സ്റ്റഡി ചെയ്യാൻ സാധിക്കുകയുള്ളു. അല്ലാതെ "ദേ പോയി ദാ വന്നു "എന്നുപറയുന്നപോലെ ഒന്നും നടക്കില്ല.

  • @Home_skills1033
    @Home_skills1033 2 года назад +74

    ജനങ്ങളെ പ്രയാസപ്പെടുത്തി റോഡ് ബ്ലോക്ക്‌ ചെയ്തു യാത്ര ചെയ്യുന്ന ആളാണ് ഗവർണരെ കുറ്റപ്പെടുത്തി sfi ക്കാരെ ന്യായീകരിക്കുന്നത്.

  • @raghavanua4826
    @raghavanua4826 2 года назад

    പിണറായി വിജയൻ കാണിച്ചുതന്നമത്റുക,മറ്റുള്ളവരുംഇനിമുതൽപിന്തുടരണം.കമലവിജയൻഎന്നതിനുപകരംപിണറായിവിജയന്റെബന്ധുഎന്ന്സംബോധനചെയ്യണം.

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 2 года назад +170

    സ്കൂളിൽ പോകാത്ത പിണറായിയെയും ബഹുമാനപെട്ട ഗവർണറേയും ആണോ താരതമ്യം ചെയ്യുന്നത് ഷാജൻസാറെ 😀

    • @monythomas3170
      @monythomas3170 2 года назад +2

      🤣🤣

    • @babeeshlal2981
      @babeeshlal2981 2 года назад +3

      School.. Venda. Chuvanna.. Konakam.. Pidichal.. Mathi...

    • @radhakrishnannair5670
      @radhakrishnannair5670 2 года назад +2

      Sajansirbig salut

    • @PradeepKumarVK
      @PradeepKumarVK 2 года назад

      അല്ല അപ്പൊ ഇങ്ങേർ ഏതു കോളേജിലാ പോയേത്. ഈ ഗവർണർ താൻ ആയിരിക്കുന്ന പൊസിഷനിൽ ഇരുന്നോണ്ട് എല്ലാ അവന്മാർക്കും കേറി നിരങ്ങാൻ ഉള്ള പൊസിഷൻ ആയി മാറി. ആ പൊസിഷനിനു ഒരു ബഹുമാനം ഉണ്ടായിരുന്നു. ഇതിപ്പോ വഴിയിൽ പോകുന്ന എല്ലാവരും കേറി നിരങ്ങുന്നു

    • @harikrishnank5326
      @harikrishnank5326 2 года назад

      😃😃

  • @ajithnair283
    @ajithnair283 2 года назад +2

    സത്യമാണ് പറഞ്ഞത് 🤗

  • @balakrishnansankaresan6368
    @balakrishnansankaresan6368 2 года назад +52

    പ്രിയപ്പെട്ട പിണറായി...
    കേരളത്തിലെ എല്ലാവരും വ്യക്തി ആണ്.. ഒരു ജോലിക്കുള്ള ക്വാളിഫിക്കേഷൻ സിപിഎം പാർട്ടിയിൽ പെട്ടവരോ, മന്ത്രി മാരുടെ ബന്ധു ആണ് എന്നുള്ളതാണോ?

  • @padmavijayan5294
    @padmavijayan5294 2 года назад

    ഷാജൻ സർ താങ്കൾക്കാഫിനന്ദനങ്ങൾ 👍👍

  • @ARROKT
    @ARROKT 2 года назад +136

    ഈ മനുഷ്യന് നോക്കാതെ വായിക്കാൻ അറിയില്ലെ. പുള്ളിയെ ആരെങ്കിലും തെറി പറഞ്ഞു എന്നിരിക്കുക, അയാൾ തിരിച്ചും പറയുലെ അതയൊ അതും എഴുതി വായിക്കുമൊ?

    • @animohandas4678
      @animohandas4678 2 года назад +2

      🤣🤣🤣🤣🤣🤣🤣🤣

    • @mohammedkunhipovval5657
      @mohammedkunhipovval5657 2 года назад

      AKG യും EMS കുടി കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഈ പാർട്ടിയെ ഇ പരനാറി നശിപ്പിക്കും

    • @ashokanp.t.2435
      @ashokanp.t.2435 2 года назад +1

      ഇ മനുഷ്യൻ ജനങ്ങളെ എന്തു ചെയ്യും 🙏🏽

    • @naveennandakumar9220
      @naveennandakumar9220 2 года назад

      അതിനൊക്കെ നല്ല വശമുണ്ടെന്നു മനസിലായില്ലേ...

    • @bindhupeter1473
      @bindhupeter1473 2 года назад

      🤣🤣🤣🤣😍

  • @ambikapadmavati4218
    @ambikapadmavati4218 2 года назад

    സാർ നന്നായി അവതരിപ്പിച്ചു 🙏
    ഗവർണർ സാർ ഒരിക്കലും പുറകോട്ട് പോകരുത്.🙏

  • @sudhisukumaran8774
    @sudhisukumaran8774 2 года назад +74

    കഴിഞ്ഞ ആറു വർഷങ്ങളായി കേരള ജനതകേട്ട് കോൾ മയിൽ കൊള്ളുന്ന പിണറായിയുടെ നുണയായി ഫലങ്ങൾ

  • @pratapvarmaraja1694
    @pratapvarmaraja1694 2 года назад

    പഠിക്കാൻ പോകുന്ന പുൻഗവാന്മാരുടെ വിവരം, അവരുടെ പിൻകാല ചരിത്രം. 😆😆😆🦍🦏😝

  • @georgejohn4954
    @georgejohn4954 2 года назад +18

    Cm നിങ്ങൾ പൂർണ പരാജയം ആണ്

  • @തിരുവിതാംകൂർകോൺഗ്രസ്സ്

    സർക്കാരാനുകൂല്യങ്ങളെ കുറിച്ച് ജനങ്ങൾ വ്യക്തമായ അറിവില്ല. ഉണ്ടായിരുന്നെങ്കിൽ വിജയനും കൂട്ടരും പാർട്ടി ആപ്പീസിൽ ഈച്ച ആട്ടി ഇരുന്നേനെ.

  • @seena6267
    @seena6267 2 года назад +24

    പിണറായുടെ ചിരിയും രോദനവും ഒന്ന് തന്നെ😄 😥

  • @lalithakumari9884
    @lalithakumari9884 2 года назад +1

    Sajan, you are great! your views are true to the core Excellent! Keep it up. Wonderful explanation!

  • @gopakumar50
    @gopakumar50 2 года назад +18

    ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചു എപ്പോഴെങ്കിലും ഇദ്ദേഹം സംസാരിച്ചിട്ടുണ്ടോ പണ്ട് സ്വപ്നയെ കണ്ടിട്ടില്ല എന്ന് പറഞ്ഞ ആളാണ്

    • @c.krishnakumari194
      @c.krishnakumari194 2 года назад

      അതൊന്നും എനക്കു ഓർമ്മയില്ല

  • @s.s6489
    @s.s6489 2 года назад +1

    You are very correct sajen sir

  • @resmiks375
    @resmiks375 2 года назад +9

    ഗവർണ്ണറയിൽ ഇങ്ങനെ വേണം പൂർണ്ണ പിന്തുണ 🙏

  • @narayanannarayanan3944
    @narayanannarayanan3944 2 года назад +2

    യഥാർത്ഥ കമ്മ്യൂണിസം എന്തെന്നു പോലും അറിയാത്തവരാണ് കേരളം ഭരിക്കുന്നത്.