ഹൈക്കോടതിയും സുപ്രീം കോടതിയും അലക്കുന്നു.. വിജയന് ലജ്ജയെവിടെ? I About Pinarayi vijayan government

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 487

  • @ganapathigeetham
    @ganapathigeetham 8 часов назад +254

    ഇതുപോലെ നിയമം കൈയ്യിലെടുക്കുന്ന പാർട്ടിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കൊടുക്കരുത്. ജനാധിപത്യത്തിനും വ്യക്തികളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും തടയിടുന്ന പാർട്ടിയെ നിരോധിക്കണം

    • @mohananmsatruthoflife1471
      @mohananmsatruthoflife1471 6 часов назад

      നിയമമൊന്നും അവർക്ക് ബാധകമല്ല. കയ്യൂക്ക് കൊണ്ട് കാര്യം കാണുന്നവരാണ് പ്രത്യേകിച്ച് CPM കാർ. തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചില്ലെങ്കിൽ അവർ കേരളം കത്തിക്കും

    • @K.S.sajiKadakethu
      @K.S.sajiKadakethu 5 часов назад +3

      Yes💯👍

    • @GeorgeValander
      @GeorgeValander 4 часа назад

      👍👍👍👍​@@K.S.sajiKadakethu

    • @venugopalvn3050
      @venugopalvn3050 Час назад +1

      പാര്‍ട്ടിക്ക് കീഴിലാണ് ജഡ്ജിമാര്‍

    • @bineshdavid8842
      @bineshdavid8842 Час назад +1

      പാർട്ടിയിൽ സ്ഥാനം കിട്ടണമെങ്കിൽ പരമാവധി ചെറ്റയാകണം എന്നാണ് ഈ പാർട്ടിയുടെ ആപ്തവാക്യം.

  • @CreativeMind-v8i
    @CreativeMind-v8i 8 часов назад +237

    നാട്ടുകാർക്ക് നാണം ഉണ്ടെങ്കിൽ എൽഡിഎഫ് ചേലക്കര ജയിക്കില്ലായിരുന്നു... 9:06

    • @reshmabai7474
      @reshmabai7474 8 часов назад +26

      പ്രബുദ്ധർക്ക് ബോധം വരൂല😂 കിറ്റപ്പൻ്റെ ഭാഗ്യം😂

    • @jojojohn7976
      @jojojohn7976 7 часов назад

      നാട്ടുകാർക്ക് മാത്രം നാണം ഉദിച്ചിട്ട് എന്തു കാര്യം ലോക്‌സഭാ തോൽവിയുടെ ഹാങ്ങോവർ തീരും മുൻപ് അതേ സ്ഥാനാർഥിയെ വീണ്ടും കെട്ടി എഴുന്നൊള്ളിച്ച് ഇറക്കിയവരാണ് ഉത്തരവാദികൾ'

    • @samuelsujit
      @samuelsujit 7 часов назад +1

      എവിടാ നാണം ഉള്ളത്... കൊല്ലത്തു LDF എല്ലാ SEAT ഉം ജയിക്കും....
      ഇനിയും LDF വരണം...
      ബംഗാളിന്റെ അവസ്ഥ വരണം... ഈ വോട്ട് കൊടുക്കുന്ന പൊട്ടന്മാർ അനുഭവിക്കണം 💯💯

    • @SOBHIJOY
      @SOBHIJOY 7 часов назад +12

      Correct

    • @josepjohn1142
      @josepjohn1142 6 часов назад

      200. രൂപ....വിലയില്ലാത്ത.... കിറ്റ്....വാങ്ങി....തിന്ന്....കേരളത്തെ....പിന്നോട്ടടിച്ച. കേരളത്തിലെ. പ്രഭുതവർഗം.....

  • @mohananv3311
    @mohananv3311 8 часов назад +118

    ഇത്രയും അധ:പതിച്ച ഒരു പാർട്ടിയെ ചുമലിലേറ്റി നടക്കുന്ന പാർട്ടി അടിമകളെ അവസ്ഥ കാണുമ്പോൾ ലജ്ജിക്കുന്നു.

  • @neelakantan8483
    @neelakantan8483 8 часов назад +147

    ഞാൻ ഒരു പത്രവും വാങ്ങാറില്ല വായിക്കരുമില്ല ഷാജൻ സാറിൻ്റെ ചാനൽ മാത്രമേ മുടങ്ങാതെ കേൾക്കുന്നുണ്ട് അതു തന്നെ ധാരാളം🎉🎉

    • @shajutgmji2481
      @shajutgmji2481 8 часов назад +2

      Njanum

    • @Sandee109
      @Sandee109 7 часов назад +7

      പരസ്യരമകളാണ് സകല പത്രവും . കമ്മിവീതം പറ്റുന്ന മാപ്രാസ്

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 7 часов назад

      ഷാജന്റെ ഒരു ഫോട്ടോ കൂടി കരുതിക്കൊള്ളൂ 😜

    • @dov9528
      @dov9528 7 часов назад +4

      പോരാ ABC Malayalam കൂടി കാണണം....
      മറുനാടനേക്കാളും അപ്ഡേറ്റ് ആണ്

    • @VINODRAM-ym6nl
      @VINODRAM-ym6nl 6 часов назад

      🔥💪👋👋👋😍

  • @NilakkalkPillai
    @NilakkalkPillai 8 часов назад +66

    ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും കോടതി ശിക്ഷിക്കണം. ഇത്തരം നിരുത്തരവാദപരമായ കാര്യങ്ങൾക്ക് ബഹുമാനപ്പെട്ട കോടതി കർശന നടപടി സ്വീകരിക്കേണ്ടതുണ്ട്.

  • @asokarajannair6149
    @asokarajannair6149 8 часов назад +91

    നാണം ഇല്ലാത്തവന്റെ ആസനത്തിൽ ആലു കിളിർത്താൽ അതും ഒരു തണൽ. അല്ലാതെന്ത്.

    • @Srigalan
      @Srigalan 8 часов назад

      തണൽ മാത്രമല്ല, അതിൽ ഊഞ്ഞാലാടിത്തിമിർക്കുകയും ചെയ്യും എന്ന് കേരള സർക്കാരും CPM എന്ന നശിച്ച പാർട്ടിയും തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു.

    • @pradeepramuk
      @pradeepramuk 3 часа назад

      പൊതുജനത്തിന്റെ ആസനത്തിലാണ് ആലുകൾ കിളിർതിരിക്കുന്നത്. ഷാജൻ പറഞ്ഞതുപോലെ അവരുടെ വീടുകളിലും സമ്മേളനം നടത്തിയാലും ആരും ഒന്നും ചോദിക്കില്ല, അത് ഞാൻ പറഞ്ഞതിനെ ശരിവെക്കും എന്നാണ് എനിക്ക് തോന്നുന്നത്. ആദ്യം പൊതുജനം ഉണരണം അല്ലാതെ ഒരു കാര്യവും നടക്കില്ല.

  • @thambichemmassery4512
    @thambichemmassery4512 8 часов назад +144

    കോടതികൾ അലച്ചിൽ കാര്യമില്ല ഇവനെ പോലെയുള്ള ക്രിമിനലുകളെ എടുത്ത് ദൂരെ എറിയാനുള്ള നിയമങ്ങൾ കൊണ്ടുവരൂ! ഇങ്ങനെയാണ് ജനാധിപത്യം എങ്കിൽ ഹാ..
    കഷ്ടം

    • @sreeragr3190
      @sreeragr3190 8 часов назад +8

      ആദ്യ ഭരണം കഴിഞ്ഞപ്പോഴേ ആസനത്തിൽ ആലു 😊കിളിർത്തു.. രണ്ടാം ഭരണത്തിൽ അത് പടർന്നു പന്തലിച്ചു.. ഇപ്പോൾ ഭയങ്കര തണലും കുളിർമയുമാണ്..

    • @vijayavijaya7628
      @vijayavijaya7628 7 часов назад +2

      Correct. Ee criminal mentality Ulla partykku vote cheyyarithum

    • @abrahamt.c6018
      @abrahamt.c6018 6 часов назад +1

      @thambichemmassery4512. The wish of the common man is told by you. But this will not happen even after hundred years. The assembly where the mlas assemble is known as legislative assembly ,which makes rules and regulations. Therefore unless the political parties and govt take initiative in this regard nothing of this sort will happen. Who is interested in changing the situation?

  • @Raghuvaran_0011
    @Raghuvaran_0011 8 часов назад +109

    സാജൻ മാധ്യമ പ്രവർത്തനം നിർത്തി.. രാഷ്രീയത്തിൽ ഇറങ്ങണം കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ…പുതിയ രാഷ്രീയ പാർട്ടി തുടങ്ങിയാൽ ഞങ്ങൾ ഫുൾ സപ്പോർട്ട് ..

    • @ChandranKt-x1h
      @ChandranKt-x1h 8 часов назад +6

      കിറ്റക്സ് സാബുവിന്റെ അവസ്ഥവരും

    • @sijothomas4370
      @sijothomas4370 8 часов назад +1

      ❤​@@ChandranKt-x1h

    • @BabuUdumattu
      @BabuUdumattu 8 часов назад

      Twenty. 20. Vannu..eanthaayi.....Nallavarkke keralatthil sthanamilla...

    • @sadasivanp773
      @sadasivanp773 7 часов назад

      വക്കഫ് തലയ്ക്കു മുകളിൽ
      വന്നിട്ട് നിലവിളിച്ചിട്ടു കാര്യം
      ഇല്ല വോട്ടു ചെയ്യുമ്പോൾ
      ഓർത്തു ബിജെപി കു ചെയ്യുക ഇല്ലെങ്കിൽ ഗോയിന്താ ഓഊ?

    • @sadasivanp773
      @sadasivanp773 7 часов назад

      ​@@ChandranKt-x1hശരിയാണ്

  • @roymonjoseph4219
    @roymonjoseph4219 8 часов назад +98

    ഈ വാർത്ത അടിമകളുടെ തിരിച്ചറിവിനായി സമർപ്പിക്കുന്നു.

    • @K.S.sajiKadakethu
      @K.S.sajiKadakethu 5 часов назад +4

      Yes💯👍

    • @thomasthomas8856
      @thomasthomas8856 3 часа назад +1

      പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട് എന്ത് കാര്യം

  • @Pushpanathanpk
    @Pushpanathanpk 8 часов назад +62

    പാർട്ടികൾക്കുള്ള ശക്തി കോടതിക്ക് ഇല്ല ഏന്നുള്ള ബോധ്യം. കോടതി ശക്തമങ്കിൽ നിയമം വാഴും....

  • @reshmabai7474
    @reshmabai7474 8 часов назад +93

    വെറുതെയല്ല ഞമ്മള് പാർട്ടി കോടതി വച്ചത്😂 ദേവസ്വം ബോർഡ് പിരിച്ചുവിട്ട് അമ്പലങ്ങൾ ഭക്തർക്ക് നൽകുക

  • @sankarsgopal
    @sankarsgopal 6 часов назад +15

    മാമാമാധ്യമങ്ങൾ ഇതെല്ലാം മറച്ചുവച്ചു. അഭിനന്ദനങ്ങൾ മറുനാടൻ

  • @jacobmathew1647
    @jacobmathew1647 8 часов назад +77

    അനുഭവിക്കുക വോട്ട് ചെയ്തതല്ലോ

  • @govindram6557-gw1ry
    @govindram6557-gw1ry 8 часов назад +98

    ഉളുപ്പില്ലാ വിജയൻ😮😮😮

    • @jacobkuriakose4683
      @jacobkuriakose4683 5 часов назад +1

      പരസ്യമായി പറയാൻ പറ്റാത്തിടത്തു ആലു കിളിർത്താൽ അതും തണലെന്നു കരുതുന്നവരെ ആര് പറഞ്ഞു തിരുത്തും? 😄😄

    • @johnypa7388
      @johnypa7388 5 часов назад

      കൂടെ ചുമന്നു കൊണ്ട് നടക്കുന്ന ജനങ്ങൾക്ക് ഉളുപ്പില്ല.പിന്നെയാണ് ഇവന്മാർക്ക്.

    • @K.S.sajiKadakethu
      @K.S.sajiKadakethu 5 часов назад +1

      😂😂

  • @madhusoodanancp6368
    @madhusoodanancp6368 8 часов назад +48

    വിവേകമില്ലാത്ത കുറെ പാർട്ടിക്കാർ . അവർക്ക് പൗരബോധമെന്തെന്നോ ഒരു ബോധവുമില്ല. അതാണ് ഇതിനൊക്കെ കാരണം .

    • @saileshvattakandy
      @saileshvattakandy 4 часа назад

      The looted bounty is distributed among the caders
      So they never shift the loyalty

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 8 часов назад +36

    അഴിമതിയും പിൻവാതിൽ നിയമനവും നടത്തിയിട്ടും പ്രതിപക്ഷനേതാക്കൾ ഒരക്ഷരം മിണ്ടുന്നില്ല.. അവർ അധികാരത്തിൽ വരുന്ന കാലത്ത് തങ്ങൾക്കും ഇങ്ങനെയൊക്കെ ചെയ്യാം എന്നതിൻ്റെ ഒരു മൗനാനുവാദം അല്ലേ ഇത്

  • @mjknr5374
    @mjknr5374 8 часов назад +61

    നാണമോ അതിന്റെ അർത്ഥം എന്താണ്?

    • @reshmabai7474
      @reshmabai7474 8 часов назад +5

      കിറ്റപ്പന് തീരെ ഇല്ലാത്ത സാധനം😂

  • @anusreesreejith153
    @anusreesreejith153 7 часов назад +16

    പദ്മനാഭ സ്വാമിക്ക് ഗാർഡ് ഓഫ് ഓണർ നിർത്തലാക്കാൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നു. എന്നാൽ നാണമില്ലാത്ത മുഖ്യമന്ത്രിമന്ത്രിയുടെ ഫോട്ടോയോ ഫ്ലക്സോ എവിടെയും വെയ്ക്കാം തന്നെ താണ് വണങാനും ഓചാനിച്ചു നിൽക്കാനും എത്ര പോലീസിനെ വേണമെങ്കിലും നിർത്തും. എന്തൊരു വിരോധാഭാസം.

  • @sivarajanb3270
    @sivarajanb3270 8 часов назад +22

    പിണറായി വിജയൻ ദൈവമാണെന്ന് അയാളുടെ പാർട്ടിയിപ്പെട്ട കുറേ സഖാക്കണമാർക്ക് ഉണ്ടാവും. പക്ഷെ, ക്ഷേത്രത്തിൽവരുന്ന ഭക്തജനങ്ങൾ ദൈവത്തെ ഭക്തിയുടെ കാണും പിണറായി വിജയന്റെ ഫ്ലെക്സിൽ കർക്കിച്ചു തുപ്പും.

    • @mathewthomas9263
      @mathewthomas9263 8 часов назад

      In China Shin Pine's photo must be put on the wall of every house. That is vijan pratice.

  • @Srigalan
    @Srigalan 8 часов назад +17

    കേരളത്തിലെ കമ്യൂണിസം അതിൻ്റെ അവസാനത്തോടടുക്കുന്നതിൻ്റെ ദൃഷ്ടാന്തങ്ങളാണ് കഴിഞ്ഞ കുറെ വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. ഈ നാട്ടിലെ ജനങ്ങൾ ഈ കിരാത ഭരണത്തിൻ്റെ ദുരിതങ്ങൾ അനുഭവിക്കാൻ മാത്രം മഹാപാപികളാണെന്ന് ഓരോ ദിവസം കഴിയുന്തോറും തോന്നി പോവുന്നു. ഓരോ CPM കാരനും മനസ്സിലാക്കുക- നിങ്ങളുടെ 'കാലഹരണപ്പെട്ട പാർട്ടി ചെയ്തുകൂട്ടുന്ന വൃത്തികേടുകൾ സഹിച്ച് ജനത്തിനു ഭ്രാന്തുപിടിക്കുന്ന ദിവസം വിദൂരമല്ല.

    • @sureshps.2157
      @sureshps.2157 28 минут назад

      നാളെയും കമ്മ്യൂണിസം തന്നെ

  • @ShajiKarthikeyan-h5c
    @ShajiKarthikeyan-h5c 8 часов назад +31

    ഈ രാഷ്ട്രീയ പാർട്ടികളെ കൊണ്ട് നിയമത്തിനു വിധേയം ആക്കുവാൻ കോടതിക്ക് കഴിയുന്നില്ല എങ്കിൽ ഈ കോടതികൾ എന്തിന്... ഇത് ചിന്തിക്കേണ്ടുന്ന അവസ്ഥ 😭😭😭😭

  • @girijapm8993
    @girijapm8993 8 часов назад +23

    കോടതിക്കും കേന്ദ്ര ത്തിനും മനസ്സിലായി ഇവിടെ ഇങ്ങനെ ആണ്
    എന്ന്.അതുകൊണ്ട്. ആണ് ചില്ലി കാശു കൊടുക്കാതെ കിട്ടേണ്ടവർക്ക് കിട്ടില്ല.

  • @gopalakrishnapillai5911
    @gopalakrishnapillai5911 8 часов назад +26

    "നാണം കെട്ടും പണം നേടിയാൽ
    നാണക്കേട്‌ ആ പണം തീർത്തീടും". ഇതല്ലേ രണ്ടു മുന്നണികളുടേയും മുദ്രാവാക്യം.
    തെരഞ്ഞെടുപ്പു സമയത്തുപോലും കേരളത്തിലെ വൊട്ടർ മാർ സംസ്ഥാനത്തെ പ്പറ്റി ചിന്തിക്കാത്തതിന്റെ ഫലമാണു ഇതൊക്കെ. അനുഭവിക്കുകയേ നിവർത്തിയുള്ളു.

    • @Ipe002
      @Ipe002 4 часа назад +1

      All three

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 8 часов назад +27

    ഞങ്ങൾ ഭരിക്കും സ്റ്റേറ്റ് ഞങ്ങളുടെ താകും പൈകിളിയെ, എൻജോയ് കേരളീറ്റസ്

  • @ChandranKt-x1h
    @ChandranKt-x1h 8 часов назад +23

    സാമാന്യ ബോധമുള്ളവർക്കാണ് കോടതി ബാധകം പിണറായിക്ക് സാമാന്യ ബോധം ഇല്ല അഹങ്കാരം വേണ്ടുവോളം ഉണ്ട്താൻ എനിക്ക് ശേഷം പ്രളയം എന്നാണ് പിണറായി ലൈൻ

  • @PRAKASH-cm1vo
    @PRAKASH-cm1vo 8 часов назад +21

    നാണം എന്നൊരു വികാരം ഉണ്ടായിരുന്നെങ്കിൽ കണ്ടം വഴി ഓടേണ്ട കാലം എന്നേ കഴിഞ്ഞു!
    😸😸😸

  • @sabuvarghese3268
    @sabuvarghese3268 8 часов назад +31

    ഈ പാർട്ടി നാടിനാപത്ത്

    • @flowers_comedy-.
      @flowers_comedy-. Час назад +1

      Chalakarayil vote chaidhavarode endha parayoka

  • @Vsknair
    @Vsknair 8 часов назад +40

    പാർട്ടി കോടതി ഉള്ളപ്പോൾ എന്തിന് പേടിക്കണം.

  • @Vagabond617
    @Vagabond617 8 часов назад +13

    ഈ കമ്മീസ് അപ്പൻ്റെ നാട് ചൈനയിൽ റോഡ് സൈഡിൽ ഒരു പാർട്ടി കൊടിയോ പോസ്റ്ററോ കാണില്ല. അവർ തങ്ങളുടെ രാജ്യം വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.

  • @mohans2613
    @mohans2613 8 часов назад +12

    ഇവൻമരിച്ചിരുന്നു എങ്കിൽ ഈനാട് നന്നായേനെ
    സാജൻ സാറിനെ ഇനി ഒന്നും ചെയ്യാൻ ഇവൻ മാർക്ക്സാധിക്കില്ല

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 7 часов назад +17

    കേരളത്തിലെ ഇപ്പോഴത്തെ കോടതി നീതിന്യായ കോടതികളിൽ നിന്നും ജനത്തിന് നീതി ശ ലഭിക്കുന്നുണ്ടോ എന്നു ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 8 часов назад +21

    നാണം കെട്ടവന്റ ആസനത്തിൽ ആല് കിളർത്താൽ തണൽ ആയി 🫣🫣🫢🫢🤭🤭🤫🙄😬🫨😅😅🤣🤣

  • @jijoykr3126
    @jijoykr3126 8 часов назад +18

    ഇവരുടെ പകുതി നാണം നാട്ടുകാർക്കില്ല. ഇനിയും വോട്ടു കുത്തി ജയിപ്പിക്കും. ഏതൊരു ജനതക്കും അർഹമായ ഭരണം അവർക്കു ലഭിക്കും

    • @flowers_comedy-.
      @flowers_comedy-. Час назад +1

      Chelakarayile votermarke sammadhikadhe nivirthi illa ketto

  • @sebastiansaiju-es9hs
    @sebastiansaiju-es9hs 7 часов назад +13

    ഇവർ എന്തിനാണ് നക്‌സ്‌ലെറ്റുകളെ ഭയപെടുന്നതെന്നു മനസ്സിലായോ ?, പേടിയില്ലാതെ അഴിമതി നടത്തണം, കോടതിയും പ്രീതിപക്ഷവുമൊന്നും ഇവർക്കു വിഷയമല്ല !

  • @bahuleyanayyode474
    @bahuleyanayyode474 7 часов назад +13

    INTUC & CITU. ഒരേ നാണയത്തിൻ്റെ ഇരുവശങ്ങൾ.

  • @SajeevCR
    @SajeevCR 8 часов назад +16

    ഒരാൾ നാണവും മാനവും ഇല്ലാത്തവനായാൽ പിന്നെ അയാളെ ഒരു ശക്തിക്കും തോല്പിക്കുവാൻ ആകില്ല എന്നതിന് തെളിവാണ് K Dasan. അതിൽ സത്യവും ഉണ്ട്.

  • @thomasjoseph5302
    @thomasjoseph5302 8 часов назад +20

    വിജയന് സാമ്പത്തികം ഒരു ബലഹീനതയാണ്. ചന്ദ്രശേഖരൻ നമുക്കിയതിന്റെ നല്ലൊരുപാങ്കു കിട്ടിക്കാണും. ഇവിടെ രാഷ്ട്രീയം നോക്കാറില്ല സ്പാമ്പത്തികം മാത്രം

  • @gowarigowari4771
    @gowarigowari4771 8 часов назад +15

    ഈ ലജ്ജ പാരമ്പര്യമായി ഞങ്ങടെ കുടുംബത്തിന് കിട്ടിയതാണ് ഇത് കേരളം വരെ അംഗീകരിച്ചു കഴിഞ്ഞു😂

  • @PS-mh8ts
    @PS-mh8ts 8 часов назад +14

    നാണവും മാനവും കാത്തുനടന്നാൽ കീശ വീർപ്പിയ്ക്കാൻ കഴിയില്ല. സിപിഐ-ക്ക് ആകെ മനസ്സിലാകുന്ന ഭാഷ അക്രമത്തിന്റെ ഭാഷയാണ്. ആ ഭാഷയിൽ പൊതുജനങ്ങൾ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാത്തിടത്തോളം ഈ പാർട്ടിയും ശിങ്കിടികളും സൂപ്പർ സെയ്ഫ്.

  • @LaymanUniversal
    @LaymanUniversal 7 часов назад +8

    ഒരു കാലത്ത് ഈ പാർട്ടി സാധാരണക്കാരുടേയും അടിച്ചമർത്തപ്പെട്ടവരുടേയും ആശ്രയമായിരുന്നു, അങ്ങനെ ഒരു ബോധം ഉള്ളിലുള്ളതുകൊണ്ട് ചെറിയ പോരായ്മകൾ കണ്ടാലും വോട്ട് ചെയ്തിരുന്നു. ഇനി ഇവർക്ക് എന്റേയും കുടുംബത്തിന്റേയും വോട്ട് ഇല്ല.

  • @josephantony2095
    @josephantony2095 7 часов назад +10

    പ്രതിപക്ഷം പോരാ എന്നതാണ് ഇതിൻ്റെയൊക്കെ കാരണം

  • @victorthomson3158
    @victorthomson3158 7 часов назад +7

    കോടതി ഉത്തരവുകൾ ആരു നടപ്പിൽ വരുത്തും? കോടതിയുടെ കീഴിൽ പ്രവർത്തിക്കുന്ന സേന യുണ്ടോ? അതിനു വേണ്ടി ആരെങ്കിലും ശബ്ദമുയർത്തുന്നുവോ.?

  • @kaybeyam
    @kaybeyam 7 часов назад +10

    നാണം ഇല്ലാത്തവരോട് എന്ത് പറയാൻ. അടിച്ച് മാറ്റാൻ വേണ്ടി കുറേ ജന്മങ്ങൾ

  • @maryjuliet5237
    @maryjuliet5237 7 часов назад +14

    അഴിമതിക്കാർ തമ്മിൽ ഭായ് ഭായ് ബന്ധം. ചന്ദ്രശേഖരൻ👎👎💯👎💯👎💯

  • @titto2183
    @titto2183 6 часов назад +7

    ഈ നാട്ടിലെ നിയമം കോമഡിയാണ്. ഇവരെ പറഞ്ഞിട്ടു കാര്യമില്ല. 😂😂😂

  • @madhusudananmanghat8451
    @madhusudananmanghat8451 8 часов назад +8

    തെറിയുടെ നെല്ലിപ്പടി കണ്ടു ഇനി പ്രകൃതി തന്നെ കനിയണം... കൂട്ട പ്രാർത്ഥന ചെയ്യുക വല്ല അത്ഭുതവും സംഭവിക്കാനായി കാത്തിരിക്കാം...😂😂😂

  • @josephgeorge9170
    @josephgeorge9170 7 часов назад +11

    രണ്ടു വലിയ കൊള്ളക്കാരന്മാരാണ് പിണറായി വിജയനും ചന്ദ്രശേഖരനും

  • @ravanraja8079
    @ravanraja8079 7 часов назад +7

    നിയമം നടപ്പിലാക്കാൻ ബാധ്യതയുള്ളവർ തന്നെ നിയമ ലംഘനം നടത്തുന്നത് അതീവ ഗുരുതരം!

  • @aviaki
    @aviaki 2 часа назад +4

    100% correct.

  • @siyongaming4928
    @siyongaming4928 8 часов назад +14

    ഒന്നും പറയാനില്ല ജനങ്ങൾ സ്വയം അനുഭവിച്ചു തീർക്കുക😢 എന്ദോക്കെ ദുരധങ്ങൾ ഈ കൊച്ചു കേരളത്തിൽ സംഭവിച്ചു ഈ കാലൻ്റെ കാലത്ത് ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകില്ല കേരളത്തിന്😢

  • @Abhilash-ry7yt
    @Abhilash-ry7yt 7 часов назад +8

    Good News

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 7 часов назад +5

    Thank u sir

  • @MohanPaikkad
    @MohanPaikkad 7 часов назад +4

    എൻ്റെ പൊന്നു ഷാജൻ സ്കറിയാ💟💟💟 എന്നു ഹൃദയമഴിഞ്ഞുള്ള സ്നേഹത്തോടെ വിളിക്കുന്നു. ഈ വാർത്ത മുഖ്യധാരാപത്രങ്ങൾ എന്നു വിളിപ്പേരുള്ള മഞ്ഞപ്പത്രങ്ങളിൽ കണ്ടില്ല. (ഇനി എൻ്റെ ശ്രദ്ധയിൽ പെടാഞ്ഞതാണോ എന്നുമറിയില്ല).
    ഇതുപോലുള്ള വാർത്തകൾ ജനം അറിയണമെങ്കിൽ ഷാജനേയുള്ളു ആശ്രയം. ഇങ്ങനെത്തന്നെ ആർജ്ജവത്തോടെ തുടരാനുള്ള ആയുരാരോഗ്യ ശേഷിയും💪🏼💪🏼💪🏼
    ശേമുഷിയും നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏

  • @MohanD-s8r
    @MohanD-s8r 8 часов назад +23

    Cpimന്
    കോടതിയു൦,വകീലു൦,
    പോലീസ്സു൦
    അന്വഷണ൦
    എളേമര൦
    ജഡ്ജി,രാജാവ്
    ഇതാണ്,രാജാവ്

    • @govindram6557-gw1ry
      @govindram6557-gw1ry 8 часов назад +1

      സ്വന്തമായി പോലീസ്, കോടതി, ജയിൽ, ആരാച്ചാർ ഒക്കെയുള്ള പാർട്ടി😢

  • @muraleedharankailasam9889
    @muraleedharankailasam9889 8 часов назад +6

    കാര്യങ്ങൾ എന്തൊക്കെ പറഞ്ഞാലും ജനത്തിന് ഇതൊന്നും പ്രശ്നം അല്ല ഇന്ന് കോട്ടയം ആതിരമ്പുഴ പഞ്ചായത്ത് ഒരു വാർഡിൽ UDF ന്റെ കയ്യിൽ ഇരുന്ന വാർഡിൽ നടന്ന ബൈ എലെക്ഷനിൽ 200 വോട്ട് ഭൂരിപക്ഷം ത്തിൽ LDF സ്ഥാനാർഥി ജയിച്ചു, ജനം അഴിമതി ക്കാരോടൊപ്പം ആണെങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ല

    • @flowers_comedy-.
      @flowers_comedy-. 52 минуты назад +1

      Njangal Kozhikode adi thungi allo thammil thallil mikachadhalle njangal

  • @babyjohnson5286
    @babyjohnson5286 7 часов назад +7

    ആസനത്തിൽ ആല് മുളപ്പിച്ചു നടക്ക പിന്നെ എങ്ങനെ ഉണ്ടാകും നാണം.

  • @UsersbNone
    @UsersbNone 7 часов назад +6

    രാജാവ് നഗ്നനാണ് അത് വിളിച്ചു പറയാൻ ആരുമില്ല പിന്നെങ്ങനെ നാണമുണ്ടാകും

  • @josejoseph3593
    @josejoseph3593 7 часов назад +6

    നാണം അത് ഇല്ലാത്തവർക്ക് അത് എന്താണെന്ന് അറിയില്ല അതിനു എന്താണ് പരിഹാരം

  • @manikerla8363
    @manikerla8363 8 часов назад +8

    കേൾക്കുന്നവർക്ക് നാണമില്ലെങ്കിൽ പറയുന്നവർക്കെങ്കിലും നാണം വേണമല്ലോ കഷ്ട്ടം

  • @AlAridh-q3r
    @AlAridh-q3r 7 часов назад +6

    സാജൻ സാർ 🙏പിണറായിയുടെ നന്നംകെട്ട്കാര്യംപറയല്ലേ 🙏
    വിരപ്പൻയിതിലും എത്രയോവലിയവൻ പരിയുമക്ക
    ളം ഒരുത്തരംചിത്തപറയിച്ചില്ല 🙏🙏🙏

  • @kurupjayakumar888
    @kurupjayakumar888 7 часов назад +6

    കോടതി പറഞ്ഞാൽ ഇവർ കേൾക്കില്ല

  • @matthaitm8945
    @matthaitm8945 6 часов назад +4

    Excellent.

  • @PKSDev
    @PKSDev 7 часов назад +7

    ഹാജരായിട്ടെന്ത് കാര്യം?😮

  • @sathyansekseb
    @sathyansekseb 8 часов назад +11

    കേരള ഭരണം ഗവർണറെ ഏൽപ്പിക്കാമോ🎉🎉🎉🎉

    • @flowers_comedy-.
      @flowers_comedy-. Час назад +1

      Ethra okka changayemar idapedumennareyamo adhalle nikkan padichittanu alladheee

  • @thomasg6468
    @thomasg6468 7 часов назад +5

    നാണമില്ലാത്ത സിപിഎം പാർട്ടി

  • @sreekumarannair3707
    @sreekumarannair3707 6 часов назад +3

    പ്രിയ ഷാജൻ
    ഞങ്ങളുടെ ദുർബലമായ ശബ്ദം
    ഉച്ചത്തിൽ വിളിച്ചു പറഞ്ഞ്
    നീതി വാങ്ങി തരുന്ന
    അങ്ങേയ്ക്ക് നൻമ മാത്രം
    നേരുന്നു.

  • @Rhkutup
    @Rhkutup 6 часов назад +3

    😂😂😂പിന്നെയെന്ത് അധികാരം കോടതിക്ക്, പാവപെട്ടവനെ ശിക്ഷിക്കുന്നതാണോ ?

  • @ulluullas
    @ulluullas 6 часов назад +2

    ഈ പാർട്ടിക്കല്ല നാണവും മാനവുമില്ലാത്തത്,
    ഇത്തരം കാര്യങ്ങൾ ന്യായീകരിക്കുന്ന
    പാർട്ടി അണികൾക്കാണ് അതൊന്നുമില്ലാത്തത്.

  • @joyvk518
    @joyvk518 8 часов назад +7

    കമ്മ്യൂണിസം,(പിണറായിസം) ജനാധിപത്യത്തെ അംഗീകരിക്കുന്നില്ലല്ലോ😢പിന്നെ ജനാധിപത്യ നിയമങ്ങളെ എങ്ങനെ മാനിക്കും 😅 അവർ അവരുടെ നിയമം നടപ്പിലാക്കുന്നു 😅

  • @gopalank2339
    @gopalank2339 7 часов назад +11

    ഇത് തലമറന്ന് എണ്ണ തേക്കലാണ്. ഇവർ പോലീസിനും കോടതിക്കും മേലെയാന്നെന്ന മിഥ്യാബോധം അഥവാ അഹങ്കാരം. ഇങ്ങനെ പോയാൽ ത്രിപുര, ബoഗാൾ ഗതി വിദൂരമല്ല.

  • @indofright2210
    @indofright2210 7 часов назад +4

    ഇറങ്ങിപ്പോവുന്നതിനു മുൻപ് ഒരു പിണറായി ക്ഷേത്രം കൂടി പണിതെ അവസാനിക്കൂ!

  • @Premodpa
    @Premodpa 8 часов назад +16

    ഇത് നടന്നപ്പോ കോടതി എവിടെ ആയിരുന്നു എല്ലാം കഴിഞ്ഞ് കേസ് ആരെ കാണിക്കാൻ

    • @flowers_comedy-.
      @flowers_comedy-. 57 минут назад +1

      Pasum chathu morile pulim poy stajum polich kazhijapol dhavaranadaaaa 2 dhivasam onnum kandilla ketumilla arenjumilla predhi pakshamolla idathanengil avararekumairunnu evide 2 predhipakshamalle ollu adhanu

  • @JoseMs-u6n
    @JoseMs-u6n 8 часов назад +7

    ഫ്ലെക്സ് വനത്തിൻ്റെനടുക്ക്വെക്കണംആനയൊന്നുംവരില്ലാ....ആനകറുപ്പാണല്ലോ

  • @Samualkj
    @Samualkj 8 часов назад +3

    Good afternoon marunadan malayali news reporting very important thank you very much God bless us 🙏

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 8 часов назад +7

    Ldf, udf & nda നെക്സ്സ്സ് ആൾ in CMRL ലിസ്റ്റ്, anything ഹാപ്പെൻഡ്

  • @Raveendran-gx9nz
    @Raveendran-gx9nz 6 часов назад +3

    ഇടതനു൦ വലതനു൦ ഇവിടെ ഒന്നാണ്

  • @anilkumarts78
    @anilkumarts78 7 часов назад +4

    ആൽ കിളിച്ചാൽ അതും.....

  • @satheeshkumarav2002
    @satheeshkumarav2002 6 часов назад +3

    എല്ലാ ദേവസ്വം ബോർഡ്‌ കേക്ഷേത്രത്തിനു മുൻപിലും ബോർഡ്‌ വച്ചിട്ടുണ്ട്.

  • @sivanpillai9638
    @sivanpillai9638 Час назад +1

    അഴിമതി രാഷ്ട്രിയക്കാരുടെ അവകാശമല്ലേ? പിന്നെങ്ങനെ നടപടിയെടുക്കും? പാപം ചെയ്യാത്തവർക്കല്ലേ കല്ലെറിയാനാകൂ!

  • @prashanthvrai6384
    @prashanthvrai6384 3 часа назад +1

    ❤❤❤❤❤❤❤❤

  • @ra_j19
    @ra_j19 7 часов назад +4

    ഇ വാർത്ത ഇവിടുത്തെ മാമ മാധ്യമങ്ങൾ കൊടുത്തോ???😂😂

    • @flowers_comedy-.
      @flowers_comedy-. 51 минуту назад +1

      Choondakaro avar sg ye annyashich nadakukayanu

  • @UshadeviDevi-q1u
    @UshadeviDevi-q1u 8 часов назад +4

    Kandamrugam. Vijayan. 🦬🦏🦥

  • @johnpaul9233
    @johnpaul9233 7 часов назад +2

    ഭാഗം വെപ്പ് ഡൽഹിയിൽ വരെ എത്തുന്നതിന്റെ ഉത്തമ ഉദാഹരണം

  • @K.S.sajiKadakethu
    @K.S.sajiKadakethu 5 часов назад

    Very good observations and information for our community🎉🎉

  • @kumaranen5554
    @kumaranen5554 8 часов назад +4

    സത്യമല്ലേ?👍

  • @Sandee109
    @Sandee109 7 часов назад +2

    12:43 നന്ദിയാരോട് ഞാൻ ചോല്ലേണ്ടൂ.......!!!

  • @rainynights4186
    @rainynights4186 6 часов назад +1

    ഞങ്ങളുടെ സ്വന്തം കോടതി അല്ലല്ലോ പറഞ്ഞത്🤔🤔🤔 ഞങ്ങളുടെ കോടതി പറഞാൽ അപ്പോ നോക്കാം !!!!

  • @balagovindansreevalsam8079
    @balagovindansreevalsam8079 8 часов назад +1

    കോടതി കളും തഥൈവ, പലപ്പോഴും ജനഹിതം മാനിക്കാറില്ല!eg:ദേവസ്വം വിഷയങ്ങൾ, സിഥാർത്തന്റെ മരണം, ശബരിമല, ലാവ്‌ലിൻ,......... ജഡ്ജി മാർ പോലും സ്വാധീനവലയത്തിലാണോ എന്നു തോന്നിപ്പോകും.

  • @everythingisin_yt228
    @everythingisin_yt228 8 часов назад +13

    പൊതു സമ്മേളനം
    പൊതു സ്ഥലത്ത്
    പൊതു പാർട്ടി

  • @rajeevanrajeev6723
    @rajeevanrajeev6723 7 часов назад +2

    എന്തു പേടി ആർക്ക് അങ്ങനെയെങ്കിൽ ഇവൻ ഭരണത്തിൽ തുടരുന്നത് എന്ത് കൊണ്ട്

  • @SusanMathews-qv1oe
    @SusanMathews-qv1oe Час назад

    Well done shajan S God bless you

  • @kurupjayakumar888
    @kurupjayakumar888 7 часов назад +2

    ഇതൊക്കെ എന്ത് ഇത് വെറും ജട്ടി കേസ് പോലെ 25 വർഷം എടുക്കും. ആരെയും ശിക്ഷിക്കില്ല

  • @JacobO-y9m
    @JacobO-y9m 8 часов назад +5

    POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES 😂
    I SUPPORT 2O 2O 😂😊😊😊

  • @sunilkumarkp871
    @sunilkumarkp871 8 часов назад +3

    ചാനലുകൾക്ക് പണവും , പരസ്യവും കൊടുക്കുന്നത് കൊണ്ട് അവർ അനുകൂല റിപ്പോർട്ട് മാത്രമേ കൊടുക്കൂ'.

  • @UnniKrishnan-r8o
    @UnniKrishnan-r8o 7 часов назад +2

    👍👍👍👍

  • @ramiahseshan8370
    @ramiahseshan8370 7 часов назад +2

    Depends upon on objection from Opposition & Media and Public.

  • @thomasmathew8071
    @thomasmathew8071 56 минут назад +1

    There's no problem in the world. Everything is fine and goes as they please

  • @mathewpm7195
    @mathewpm7195 7 часов назад +2

    അലക്കല്ലേ ഉള്ളു
    എടുത്തേറിയാൻ പൊന്തു ന്നില്ലലോ

  • @VenugopalanUnnithan
    @VenugopalanUnnithan 42 минуты назад +1

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉😢🎉

  • @subuddhamritachaitanya6629
    @subuddhamritachaitanya6629 8 часов назад +2

    👍👌🙏🙏🙏