Oru Sanchariyude Diary Kurippukal | EPI 575 | BY SANTHOSH GEORGE KULANGARA | SAFARI TV

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 310

  • @ashfaq1908
    @ashfaq1908 День назад +107

    സഞ്ചാരം എന്നത് ഒരു online course ആയും ഡയറിക്കുറിപ്പുകൾ എന്നത് important ആയ ഒരു ക്ലാസും ആയിട്ടാണ് ഞാൻ കാണുന്നത്...ആർക്കും പഠിപ്പിച്ചു തരാൻ കഴിയാത്ത പാഠങ്ങൾ...☘️

    • @vishwanath22
      @vishwanath22 19 часов назад +3

      വളരെ ശരിയാണ്

  • @nelsonjohn6767
    @nelsonjohn6767 23 часа назад +83

    ഇപ്പോഴും മലയാളികളുടെ മനസ്സിൽ മമ്മൂട്ടിയും മോഹൻലാലും ഒക്കെ സൂപ്പർ താരങ്ങളായി തന്നെ നിലനിൽക്കുന്നുവെങ്കിൽ, സോഷ്യൽ മീഡിയയിലെ താര ചക്രവർത്തി നമ്മുടെ സന്തോഷേട്ടൻ തന്നെയാണ്,, 💖💖

  • @jainulabdeenks7160
    @jainulabdeenks7160 18 часов назад +7

    ഇതൊക്കെ കേൾക്കുമ്പോൾ നമ്മൾ സ്വർഗത്തിൽ ആണ്. മിസ്സ്റ്റർ കുളങ്ങര ക്ക് ധീർഗായുസ് അഭിനന്ദനങ്ങൾ.

  • @Tomsy1001
    @Tomsy1001 21 час назад +43

    ചിലപ്പോൾ ഒക്കെ എനിക്ക് തോന്നാറുണ്ട് അമേരിക്ക ഹിരോഷിമയിൽ atom bomb ഇട്ടത് അനിവാര്യമായ ഒരു കാര്യം ആയിരുന്നു. എന്നത്.അതു കൊണ്ട് മാത്രമാണ് രണ്ടാം മഹായുദ്ധം അവസാനിച്ചത്.

    • @ReelandRealcinema
      @ReelandRealcinema 20 часов назад +3

      സത്യമാണ് 👍👍

    • @human9438
      @human9438 18 часов назад

      ജപ്പാൻ ചോദിച്ചു വാങ്ങിയത് ആണ് അത് പോൾ ഹാർബറിൽ പോയി ജപ്പാൻ ബോംബ് ഇട്ടു അമേരിക്ക തിരിച്ചു കൊടുത്തു

    • @uk2727
      @uk2727 18 часов назад +1

      @@Tomsy1001 "The dropping of the atomic bomb on Hiroshima was justified at the time as being moral - in order to bring about a more rapid victory and prevent the deaths of more Americans. However, it was clearly not moral to use this weapon knowing that it would kill civilians and destroy the urban milieu. And it wasn’t necessary either." - Richard Overy

    • @sajivarghese9833
      @sajivarghese9833 17 часов назад

      ജപ്പാൻകാരെപ്പോലെ ക്രൂരന്മാർ ലോകത്ത് ഇല്ലായിരുന്നു എന്ന് പറയാം , പോൾ S ബക്കിൻ്റെ good earth എന്ന ബുക്ക് വായിച്ചാൽ ഞെട്ടും ഇതൊന്നും ഒന്നുമല്ല

  • @markmywords82
    @markmywords82 22 часа назад +51

    നിങ്ങളുടെ തൊണ്ട ഇടറിയാൽ ഞങ്ങളുടെ കണ്ണ് നിറയും......എന്താലേ.....

  • @praveenvijayan7309
    @praveenvijayan7309 22 часа назад +28

    യുദ്ധം സിനിമയിൽ കണ്ട് കയ്യടിക്കാൻ കൊള്ളാം. യാഥാർത്ഥ്യങ്ങൾ പലപ്പോഴും ഇങ്ങനെയാണ്

  • @georgepj9269
    @georgepj9269 23 часа назад +37

    ഭയങ്കര പൈശാചീകം തന്നെ .. കേൾക്കുമ്പോൾ തന്നെ ശരീരമാസകലം വിറയ്ക്കുന്നു .. ഇനി ആർക്കും ഇങ്ങിനെ സംഭവിക്കാതിരിക്കട്ടെ...!

  • @അബ്ദുൾഅസീസ്പിഎം

    എൻ എൻ പിള്ളയുടെ 'ഞാൻ ' എന്ന ആത്മകഥ മലയാളി വേണ്ടപോലെ വായിച്ചിട്ടില്ല. വല്ലാത്ത സത്യസന്ധതയുള്ള ഒരു രചനയാണത്..

  • @NygilNygil
    @NygilNygil 18 часов назад +4

    ബഹുമാനപ്പെട്ട സന്തോഷ് സാർ ഹൃദയം ഉരുകുന്ന ഒരുപാട് വിവരങ്ങൾ നൽകുന്നു...... എന്നാൽ ഒരു ദിവസം മാത്രം ദൈവത്തിനും മതത്തിനും എതിരെ സംസാരിച്ചതിനാൽ അദ്ദേഹം മത നേതാക്കളുടെ ശത്രുവായി. .....engane erikkunnu

  • @georgeps4622
    @georgeps4622 18 часов назад +2

    കണ്ണ് നനയാതെ ഇത് കണ്ടു തീർക്കാൻ പറ്റില്ല 👍👍👍👍👍👍👍

  • @abrahamej8667
    @abrahamej8667 22 часа назад +11

    കണ്ണ് നിറഞ്ഞു പോയി അപ്പോഴും എൻ്റെ ചിന്തെ ദൈവം ഇവിടെയാണ്❤❤❤

    • @rinupm2731
      @rinupm2731 18 часов назад +3

      അപ്പോൾ പുള്ളി ജപ്പാന്റെ കൂടെ ആയിരുന്നു . തോൽവി ഉറപ്പായപ്പോൾ അമേരിക്കയുടെ കൂടെ ചേർന്നു. ഇപ്പോൾ അമേരിക്കയിൽ ആണ് താമസം

  • @NamiSwaminathan
    @NamiSwaminathan День назад +10

    SGK got emotional
    We got emotional
    💔😢
    Those women who came and told about their atrocities they r very brave n strong...

  • @ajeeshmuthanga6530
    @ajeeshmuthanga6530 17 часов назад +1

    ഇന്നത്തെ രാത്രി ഇനി ഉറങ്ങാൻ കഴിയും എന്ന് തോന്നുന്നില്ല.... അത്രെയും ഉള്ളൂലക്കുന്ന വിവരണം... ഉള്ളിൽ എവിടെയോ കൊണ്ടു ചോര പൊടിയുന്നു 😢

  • @thoufeekthaju3726
    @thoufeekthaju3726 22 часа назад +5

    കണ്ണ് നിറഞ്ഞുപോയി പലവട്ടം 🥹

  • @Rahul-s5s7l
    @Rahul-s5s7l 20 часов назад +34

    ഹിരോഷിമ യിലും നാഗസാക്കി യിലും ബോംബിട്ട അമേരിക്കയ്ക്ക് അഭിവാദ്യങ്ങൾ ❤️

  • @sks8487
    @sks8487 21 час назад +12

    ഇവിടെ ഇത് പറയുന്നത് കേട്ടു കരയുന്ന എനിക്ക് ഒരിക്കലും ആ പെൺകുട്ടിയുടെ മുന്നിൽ ഇരുന്ന് ഇതൊന്നും കേൾക്കാൻ ഒരിക്കലും ശക്തി ഉണ്ടാവില്ല. സമാനതകൾ ഇല്ലാത്ത ക്രൂരതകൾ സഹിച്ച ലക്ഷ ക്കണക്കിന് പെൺകുട്ടികളുടെ വേദനകളുടെ ഒരംശം പോലും ഊഹിക്കാൻ പോലും ആവില്ല.
    യുദ്ധം എല്ലാക്കാലത്തും സ്ത്രീകളെ ബലാത്സംഗം ചെയ്യാനുള്ള ഒരവസരം ആയി ഉപയോഗിക്കപ്പെട്ടു എന്നത് ഒരു സത്യം തന്നെയാണ്. അത് ഏത് കാലത്ത്, ആര് പങ്കെടുത്ത യുദ്ധങ്ങൾ ആയാലും.

    • @24ct916
      @24ct916 18 часов назад

      മലബാർ കലാപത്തിലും മുസ്ലിങ്ങൾ ചെയ്തു കൂട്ടിയത് അതായിരുന്നല്ലോ.

  • @like-a-phoenix
    @like-a-phoenix День назад +5

    ഇന്ന് രാവിലെ tv യിൽ കണ്ടു ഈ എപ്പിസോഡ് അതുകൊണ്ട് ഒന്നുടെ കാണാൻ ഉള്ള ശക്തി ഇല്ല മനസ്സിന് വല്ലാത്ത ഒരു വിങ്ങൽ പോലെ അതുകൊണ്ട് ആദ്യം ആയി RUclips ഇൽ ഒരു എപ്പിസോഡ് ഞാൻ മിസ്സ്‌ ആക്കുന്നു 🥲👍🏻

  • @ajimonkannath3786
    @ajimonkannath3786 22 часа назад +20

    തീക്ഷണമായ വിവരണം,നെഞ്ച് പിടഞ്ഞു, കണ്ണ് നിറഞ്ഞു, ലോകത്തിലെ ഏറ്റവും ക്രൂരനായ മൃഗം മനുഷ്യനാണോ?

    • @Snowdrops314
      @Snowdrops314 17 часов назад

      തീർച്ചയായുംഅത് മനുഷ്യനാണ്...😢

  • @vineethindian1181
    @vineethindian1181 18 часов назад +1

    കണ്ണുനിറഞ്ഞു 👌

  • @SavadSaa
    @SavadSaa 22 часа назад +5

    Emotional episode 😢 great SGK

  • @iamhere4022
    @iamhere4022 17 часов назад +1

    ചരിത്രങ്ങൾ വേദനിപ്പിക്കുന്നു 😢

  • @Rajan-cg7ht
    @Rajan-cg7ht 22 часа назад +5

    ബിഗ്സല്യൂട്ട് സന്തോഷ്‌സർ

  • @gopalaramangr9204
    @gopalaramangr9204 17 часов назад +1

    ഇത് കേട്ട് .....😢
    മനസ് തേങ്ങുന്നു സർ 😢

  • @PcChissraj
    @PcChissraj 20 часов назад +2

    ചരിത്രത്തിൽ കണ്ണ് നനയുന്ന ഏടുകൾ 😢😢😢😢😢

  • @aneeshaneesh3233
    @aneeshaneesh3233 22 часа назад +7

    ഇത് മുഴുവനായി കേൾക്കാനുള്ള ശക്തിയില്ല 😢

  • @kirantomy5952
    @kirantomy5952 18 часов назад +2

    ഒരു തുള്ളി കണ്ണീർ തുടക്കാതെ ഈ വീഡിയോ നിങ്ങൾക്കു കണ്ടു തീർക്കാൻ കഴിയില്ല...😢😢

  • @shajishaji3748
    @shajishaji3748 21 час назад +20

    ഹിരോഷിമ 😂 നാഗസാക്കി😂😂😂 ഒരു അഞ്ചാറെണ്ണം കൂടി ഇടണമായിരുന്നു 😂😂 US ഇഷ്ടം❤❤❤

  • @indiraep6618
    @indiraep6618 21 час назад +23

    Hamas israyelikalot ചെയ്തതും ഇത് പോലെ അതും ഈ നൂറ്റാണ്ടിൽ

    • @galileomammali4209
      @galileomammali4209 21 час назад +2

      You’re correct 👍🏻

    • @generalxx559
      @generalxx559 20 часов назад +4

      Isreal 😂😂ayyo pavam

    • @movierates7475
      @movierates7475 20 часов назад

      Ivnte veetile pennungale kond poy cheyth poleyanalo parayunnath onn poy chaku malare

  • @Sandeep-fh9up
    @Sandeep-fh9up 23 часа назад +13

    Happy Republic Day.🇮🇳🇮🇳🇮🇳.. Sanjaram fans

  • @anuraj8081
    @anuraj8081 20 часов назад +1

    കണ്ണ് നിറഞ്ഞുപോയി....

  • @ktashukoor
    @ktashukoor 23 часа назад +14

    ഇളം വെയിൽ.. കാറ്റ് റിപ്പബ്ലിക് ഡേ പരേഡ് പായസം അതുകഴിഞ്ഞ് സഞ്ചാരിയുടെ ഡയറി കുറിപ്പ് കണ്ട് കിടത്തം...🎉 ആശംസകൾ

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 23 часа назад +47

    ജപ്പാന്റെ കഴപ്പ് രണ്ടേ രണ്ടു ആറ്റം ബോംബ് കൊണ്ട് തീർത്ത അമേരിക്ക ക്ക് ഇരിക്കട്ടെ 👍👍👍

  • @JollyRaphel-bi2uv
    @JollyRaphel-bi2uv 20 часов назад +2

    Yes while watching your video my tears rolled out.... excellent presentation.....

  • @SankarKizhakkekara
    @SankarKizhakkekara 21 час назад +2

    One of the most touching episodes of Sancharam. Atrocities of Japanese during the second world war were indescribable. Glad that we are living in a much better reformed world today except that we remain divided on religion, a narrative invented by us for our own destruction.

  • @vijinvijay
    @vijinvijay 22 часа назад +28

    ആറ്റം ബോംബ് ഇട്ടതിനോട് ഒരു സഹതാപമുണ്ടായിരുന്നു.. ഇത് കേട്ടപ്പോൾ ഒരു നാലെണ്ണം കൂടി ആ ദുഷ്ടന്മാരുടെ രാജ്യത്ത് അമേരിക്ക ഇടണമായിരുന്നു എന്ന് തോന്നുന്നു 😔

    • @NajeebAttassery
      @NajeebAttassery 22 часа назад +6

      😂😂😂 ക്രൂരതക്ക് ഒരു മുഖമേ ഉള്ളൂ, ചെയ്യുന്നവരുടെ നാടേ മാറുന്നുള്ളു

    • @anwarmajeed523
      @anwarmajeed523 20 часов назад

      EDAAAA
      KOPE
      MADE IN JAPAN
      AI
      VARUNNU
      NINTE VELLIPPANE
      AVAR CREATE CHEYYUM

    • @uk2727
      @uk2727 20 часов назад

      ജനങ്ങൾ നിരപരാധികളാണ്. ഏത് രാജ്യത്തായാലും പട്ടാളക്കാർ ഒരു പോലെയാണ്. 😐

  • @k.p6585
    @k.p6585 20 часов назад +3

    എല്ലാ യുദ്ധങ്ങളിലും ഇങ്ങനെ തന്നെയല്ലേ
    യുദ്ധത്തിൽ സ്നേഹം ഉണ്ടോ

  • @uk2727
    @uk2727 20 часов назад +2

    Gregory Peck അഭിനയിച്ച MacArthur The Rebel General എന്ന സിനിമയുണ്ട് 😍

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 21 час назад +4

    ❤❤❤🙏🙏🙏🙏🙏🙏🙏sir വളരെ വിലപ്പെട്ട അറിയാത്ത ചരിത്ര സത്യം

  • @Dayalsukumar
    @Dayalsukumar 19 часов назад +1

    Touched my heart 😢

  • @soorajsurendran2298
    @soorajsurendran2298 19 часов назад +1

    So heart touching

  • @hamzamash5802
    @hamzamash5802 21 час назад +4

    ആധുനിക പരിഷ്കൃത മനുഷ്യന്റെ കൊടും ക്റൂരതകള്‍, അസഹ്യം

  • @martinthomas2384
    @martinthomas2384 23 часа назад +24

    നാസികൾ കഴിഞ്ഞാൽ ഏറ്റവും വലിയ ക്രൂരന്മാർ ജപ്പാൻ പട്ടാളക്കാരാണ്... ചിലപ്പോൾ നാസികളെക്കാൾ മുകളിൽ... അത്രത്തോളം ക്രൂരത 2nd worldwar ൽ അവർ ചെയ്തുകൂട്ടിയിട്ടുണ്ട്.... അതൊക്കെ അറിയുമ്പോൾ ജപ്പാനിൽ ആറ്റംബോംബ് വീണത് നന്നായി എന്ന് ഒരു നിമിഷം ചിന്തിച്ചുപോവും 🙏🏻

    • @beeyem7093
      @beeyem7093 23 часа назад

      നിരപരാധികളായ ലക്ഷകണക്കിന് ജാപ്പനീസ് ജനതയെ അണുബോംബിട്ട് കൊന്ന അമേരിക്കൻ കുരിശ് ഭീകരതായോളം ഏതായാലും വരില്ല

    • @unknown-handle-404
      @unknown-handle-404 22 часа назад +9

      quran onn vaayichal ith maarum

    • @beeyem7093
      @beeyem7093 22 часа назад

      @unknown-handle-404 bibile nirodhichaal ella prasnavum theerum

    • @saveindian1
      @saveindian1 19 часов назад

      Portuguese, Spanish,Turkish,Afgan Army.

  • @arunkrishnaarunkrishna5773
    @arunkrishnaarunkrishna5773 21 час назад +3

    കണ്ട് കഴിഞ്ഞപ്പോൾ കരഞ്ഞു പോയി

  • @gokulpunnikrishnan4380
    @gokulpunnikrishnan4380 21 час назад +8

    രണ്ടാം ലോക യുദ്ധത്തിൽ എങ്ങാനും ബ്രിട്ടൻ തോറ്റിരുന്നെങ്കിൽ ഇന്ത്യക്കാർ ജപ്പാൻ കാരിൽ നിന്നു അനുഭവിക്കേണ്ടി വരുന്നത് ഇതൊക്കെ ആയേനെ. Patriotic ആയിരുന്നെങ്കിലും ദീർഘവീക്ഷണം ഇല്ലായ്മ ആയിരുന്നു സുഭാഷ് ബോസ് ചെയ്തത്തെല്ലാം.ജപ്പാൻ പട്ടാളവും നാസികളും നമ്മുടെ ഒക്കെ സങ്കല്പത്തിനും വലിയ ക്രൂരന്മാർ ആയിരുന്നു.

  • @Karthika-n87
    @Karthika-n87 23 часа назад +2

    ഡയറി കുറിപ്പുകൾ ❤️

  • @AneesMusthafa-s5j
    @AneesMusthafa-s5j 19 часов назад +1

    എല്ലാ തവണയും ആദ്യ മിനുട്ടിൽതന്നെ ആവേശത്തോടെ കണ്ടിരുന്ന എപ്പിസോഡ് പക്ഷെ ഇന്നത്തേത് കണ്ടത് ഒരു നീറ്റലോടെ മാത്രം

  • @Online-Vid9
    @Online-Vid9 23 часа назад +4

    സഫാരി ടിവിയിൽ വിജയ കുമാർ ബ്ലാത്തൂറിന്റ വീഡിയോ കൂടി ഉൾപ്പെടുത്തിയാൽ നല്ല ആണ് എന്ന് എനിക്ക് തോന്നുന്നു പക്ഷിളേകുറിചും മൃഗങ്ങളെ കുറിച്ചും

  • @calicutmachan
    @calicutmachan 19 часов назад

    കരയിപ്പിച്ചല്ലോ സന്തോഷേട്ടാ ❤

  • @kshivadas8319
    @kshivadas8319 22 часа назад +4

    സ്വതന്ത്രം🐣..തന്നേ🐣..അമൃതം..🐤Happy..🇳🇪റിപ്പബ്ലിക്🇳🇪..day 🇳🇪🎉🎉

    • @anudevsreepadmam2298
      @anudevsreepadmam2298 21 час назад +2

      ആദ്യം ഇന്ത്യയുടെ flag ഏതാണെന്ന് മനസ്സിലാക്ക്😂

  • @jeenas8115
    @jeenas8115 23 часа назад +2

    Happy Republic day 🇮🇳

  • @balankrishnan4950
    @balankrishnan4950 23 часа назад +1

    I couldn't see this without tears..

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 День назад +1

    Good Morning all. Happy Republic Day

  • @siljasaneesh9797
    @siljasaneesh9797 16 часов назад

    Oh ദൈവമേ എന്തൊരു ലോകം

  • @adeebanwer-tm9pc
    @adeebanwer-tm9pc 23 часа назад +9

    രണ്ടാം ലോക മഹയുദ്ധകാലത്ത് സർദാർജി മാർ അടങ്ങുന്ന സൈന്യം ഒരു ഇറ്റാലിയൻ തീരത്ത് വന്നിരിങ്ങി സംഘത്തിലെ ഇംഗ്ളീഷ് സൈനികർ ഇറ്റാലിയൻ യുവതികളെ പിടിപ്പിക്കാൻ തുടങ്ങിയപ്പോൾ സർദർമാർ അവരെ തടഞ്ഞു. ഇന്നും ഇന്ത്യക്കാർ ഓട് ഈ നാട്ടുകാർക്ക് ബഹുമാനമാണ്

  • @jerryjacob5050
    @jerryjacob5050 22 часа назад +1

    ❤ from Chicago 😢

  • @manzoormuhammed5596
    @manzoormuhammed5596 23 часа назад +12

    ഹൃദയം വിങ്ങി കണ്ണുനീർ വന്നവർ ആരൊക്കെ ഉണ്ട് SGK യുടെ കണ്ടം ഇടറിയോ

  • @akhilsivan3335
    @akhilsivan3335 22 часа назад +2

    കരയല്ലേ 😢😢😢😢

  • @arunmathewmp
    @arunmathewmp 20 часов назад

    Santhosh sir, It’s really a horrible history. Thanks for sharing this story😢

  • @nelsonjohn6767
    @nelsonjohn6767 День назад +3

    എല്ലാ ആഴ്ചയിലും ഫസ്റ്റ് ആവാൻ വേണ്ടി വന്ന് എത്തി നോക്കിയിട്ട് പോകുന്ന ഞാൻ😂

  • @Jithuz-t3n
    @Jithuz-t3n 23 часа назад +2

    Watching now😢😢

  • @mrperea112
    @mrperea112 22 часа назад +6

    നമ്മൾ ഹിരോഷിമയിൽ ബോംബിട്ട ക്രൂരത മാത്രമേ അറിഞ്ഞിള്ളൂ .. SGK വഴി ഇവന്മാർ അത് ഇരന്നു വാങ്ങിയതാണ് എന്ന് മനസ്സിലായി

  • @ratheeshvallikunnam
    @ratheeshvallikunnam 21 час назад +4

    കരയിപ്പിച്ചു കളഞ്ഞു 😥😥😥🙏🙏🌹

  • @HarisZoom-rv3yz
    @HarisZoom-rv3yz 16 часов назад

    2കാര്യം അന്ന് യുദ്ധം ചെയ്ത് പരസ്പരം ശത്രുതയോടെ കൊല്ലപ്പെട്ടവർ ഇന്ന് ഉണ്ടെങ്കിൽ..എന്ന രീതിയിൽ നമ്മൾ ചിന്തിച്ചു നോക്ക്....ആ കടലിടുക്ക് ഇന്നും തിരമാലയുടെ അലർച്ചെയയോടെ ഇന്നും... അതിലെ യുദ്ധത്തിന്റെ പടക്കൊപ്പുകൾ ഒക്കെ ആയി വന്നവരൊക്കെ ഇന്ന് ഈ ലോകത് ഇല്ല.. ഇന്നും പരസ്പരം യുദ്ധകൊതി ഉള്ളവർ ഇതൊക്കെ മനസ്സിലാക്കട്ടെ.

  • @alexjacob1679
    @alexjacob1679 17 часов назад

    🙏Prayers to the souls of the young girls. They must be regarded as Saints. Really heart breaking to know about such a terrible history.

  • @ajishnair1971
    @ajishnair1971 19 часов назад

    ഞങ്ങളും കരഞ്ഞുകൊണ്ടുതന്നെയാണ് ഇത് കണ്ടത്..😢

  • @binudevasya1443
    @binudevasya1443 19 часов назад

    അണുബോംബിട്ട അമേരിക്കക്ക് അഭിനന്ദനങ്ങൾ

  • @rethishgopalpoyellathu7870
    @rethishgopalpoyellathu7870 22 часа назад +4

    മഹത്തരം എന്ന് വാഴ്ത്തപ്പെടുന്ന ലോകത്തെ എല്ലാ സാമ്രാജ്യങ്ങളും സംസ്കാരങ്ങളും നിലനിന്നിരുന്നത്,അടിമകളാക്കപ്പെട്ടിരുന്ന മനുഷ്യരുടെ ജീവിതത്തിന്റെ മുകളിൽ ആണെന്ന് ചരിത്രം പഠിപ്പിക്കുന്നു.. അത് ഇന്നും തുടരുന്നു, മറ്റൊരു രീതിയിൽ..

  • @AshiqShaji-j5v
    @AshiqShaji-j5v 23 часа назад +26

    ജപ്പാൻ കാരുടെ ആ സ്ഥാനം ഇന്ന് ഹമാസ് ഏറ്റെടുത്തു.

    • @ShajahanShajahan-y4t
      @ShajahanShajahan-y4t 22 часа назад

      Israel??

    • @grandmaster13
      @grandmaster13 22 часа назад +2

      താൻ ഒക്കെ എന്ത് മനുഷ്യൻ aado

    • @AshiqShaji-j5v
      @AshiqShaji-j5v 22 часа назад +4

      @@grandmaster13 മനുഷ്യന്‍ അല്ലെ പുള്ളെ.....

    • @serab4707
      @serab4707 22 часа назад +6

      Aayo...angane parayale... Avaroke oke poralikal alle... Angane paranjal ivide chelark istapedila.

    • @m_neerr
      @m_neerr 21 час назад +1

      നമ്മുടെ ഇന്ത്യൻ പട്ടാളം കാശ്മീരിലും നോർത്ത് ഈസ്റ്റിലും ഇത് ചെയ്തിട്ടുണ്ട്

  • @asarachu9260
    @asarachu9260 17 часов назад

    🌹🌹🌹🌹🌹

  • @mahadoor
    @mahadoor 23 часа назад

    Emotional episide😢😢

  • @joshyvarghese5818
    @joshyvarghese5818 18 часов назад +1

    4:41 എഡിറ്റിംഗിൽ കുറച്ചു cut ആയിപോയല്ലോ

  • @nouheerbava5077
    @nouheerbava5077 22 часа назад +1

    SGK❤

  • @ravicc6378
    @ravicc6378 18 часов назад

    Mr. Santhosh, നിങ്ങൾ എന്നെ കരയിച്ചു.

  • @kappilkappil9024
    @kappilkappil9024 16 часов назад

    🎉തൊണ്ട ഇടുന്നുണ്ട് അല്ലേ അതേ എനിക്കും കണ്ണുനീർ വരുന്നുണ്ട് ഒരു യുദ്ധമോ ലഹളയോ കാണാതെ യാത്രയാവാൻ ആഗ്രഹിക്കുന്നു

  • @dxace_21
    @dxace_21 18 часов назад +1

    Nammude indiaile Jharkhandile oru nuclear dumping zone ond athine patti oru documentary cheyamo ??

  • @josoottan
    @josoottan 20 часов назад

    നാർസിസയുടെ ഭർത്താവ്❤️❤️❤️
    ഫിലിപ്പിനോ പരിചാരിക❤️❤️❤️

  • @kshathriyan8206
    @kshathriyan8206 21 час назад +1

    👍👍

  • @manojroaduvila2760
    @manojroaduvila2760 День назад +1

    ഫസ്റ്റ് കമ്മെന്റ്

  • @shajudheens2992
    @shajudheens2992 День назад +1

    SGK ❤❤❤

  • @vijayanc.p5606
    @vijayanc.p5606 19 часов назад +2

    Japankaar arhichathu thanne aanu America koduthathu.

  • @3littlepetals114
    @3littlepetals114 День назад

    Great content 💯

  • @keralanaturelover196
    @keralanaturelover196 23 часа назад +3

    Remember read in Gulf News that American soldiers had lot of filipino wives and left their kids there. Those kids face discrimination.

    • @Tech___Tube
      @Tech___Tube 22 часа назад +1

      Same during Vietnam War.

  • @bijuvarghese6170
    @bijuvarghese6170 23 часа назад +13

    ഈ ജപ്പാൻ പട്ടാളത്തെ സഹയിക്കുകയും ഇന്ത്യൻ അധിനിവേശത്തിന് പ്രേരിപ്പിക്കുകയും ചെയ്ത വ്യക്തിയെ നമ്മൾ ഇന്ത്യയിലെ ഏറ്റവും മഹാനയ സ്വതന്ത്രസമര നേതാവായി കൊണ്ടാടുന്നു.

    • @MountainraidersMr
      @MountainraidersMr 22 часа назад

      അത് നിൻറെ മാത്രം ചരിത്രം അന്വേഷണത്തിലൂടെ നീ കണ്ടെത്തിയത് അതായത് ഷൂ നക്കിയ ചരിത്രം

    • @gokulpunnikrishnan4380
      @gokulpunnikrishnan4380 21 час назад +8

      സത്യം. ബോസ് patriotic ആയിരുന്നു.. പക്ഷെ യാതൊരു ദീർഘ വീക്ഷണവും ഇല്ലായിരുന്നു. ബ്രിട്ടൻ യുദ്ധത്തിൽ ജയിച്ചത്‌ കൊണ്ട് മാത്രം രക്ഷപെട്ടവരാണ് നമ്മൾ ഇന്ത്യക്കാർ

  • @alashwin
    @alashwin 20 часов назад +10

    ഇന്ന് വലിയ സംഭവം ആണ് എന്ന് തോന്നുന്ന , നമ്മൾ കണ്ടു പഠിക്കണം എന്നൊക്കെ പറയുന്ന ജപ്പാൻ പോലത്തെ പല രാജ്യങ്ങും കുറച്ചു വർഷങ്ങൾ മുന്നേ വരെ കാണിച്ചുകൂട്ടിയ കൊടും ക്രൂരതകൾ വെച്ചു നോക്കിയാൽ സത്യം പറഞ്ഞാൽ സ്വന്തം നാട് എത്ര ഭേദം ആണെന്ന് മനസ്സിലാവും . ഇൻഡ്യയിൽ വൃത്തി കുറവായിരികം , ദാരിദ്ര്യം ഉണ്ടാവാം , പക്ഷെ ഇങ്ങനെ ഒന്നും നമ്മൾ ആരോടും കാണിച്ചിട്ടില്ല. അത് മതി

  • @rosh6699
    @rosh6699 20 часов назад

    Japanese also did the same in nanjing when they invaded china. Anyone interested , you can watch the classic movie ‘Flowers of war’ acted by the man christain bale (batman)itself .

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 19 часов назад

    കണ്ണ് നനയാതെ ഈ പ്രോഗ്രാം കേട്ടുതീർക്കാൻ കഴിയില്ല ❤
    sorry

  • @akshayk8344
    @akshayk8344 16 часов назад

    അമേരിക്ക ജപ്പാനിൽ ഒരു 100 ആറ്റം ബോംബ് എങ്കിലും പൊട്ടിക്കണമായിരുന്നു 👌💥

  • @Tech___Tube
    @Tech___Tube 22 часа назад +2

    Japan did *'Jallianwala Bagh'* like massacre in *Nanjing, China* (1937).

  • @wearebharath
    @wearebharath 23 часа назад +3

    സന്തോഷ് സാറിന്റെ ശബ്ദവും ഇടറുന്നുണ്ടായിരുന്നു!! 😢

  • @martinantony3437
    @martinantony3437 17 часов назад

    ഇന്തോനേഷ്യയിലും ഇത് തന്നാ നടന്നത് ഒരു ദേശത്തിന്റെ കഥയിൽ പറയുന്നുണ്ട്..😢
    ഈ ക്രൂരമാരായ ജപ്പാൻ സേനയെ ആണ് സുഭാഷ് ചന്ദ്രബോസ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ പോയത്.. ഭാഗ്യത്തിന് പട്ടാളം മ്യാൻമർ എത്തിയപ്പോഴേക്കും ജപ്പാൻ രണ്ടാം ലോകമഹായുദ്ധത്തിൽ തോറ്റതോടെ തിരിച്ചു പോയി

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 22 часа назад +1

    വളരെ ദുഖം ആണ് പഴയകാലം😭😭😭😭

    • @ShajahanShajahan-y4t
      @ShajahanShajahan-y4t 21 час назад +1

      innate Israel

    • @Purehind
      @Purehind 18 часов назад

      ഈ നൂറ്റാണ്ടിലുംTaliban, Alqaida, Bokohoram, Azadne pole ചില ഭരണകൂടങ്ങൾ എല്ലാം ഇത് തന്നെ ചെയ്യുന്നത്

  • @Deepscs
    @Deepscs 21 час назад +4

    പക്ഷെ ഇതിലെ സങ്കടകരമായ കാര്യം എന്താണെന്നാൽ ഈ കാലഘട്ടത്തിലും ഫിലിപ്പീൻസിൽ ഇതേ പോലെ ചെറിയ പെൺകുട്ടികളെ വീട്ടുകാരുടെ സമ്മതത്തോടെ അവിടെ വിൽപന വച്ചിട്ടുണ്ട്. പട്ടിണി കാരണം

  • @scorpion8789
    @scorpion8789 День назад

    Sgk sir good morning 🎉

  • @ShareefDibba
    @ShareefDibba 23 часа назад +9

    Hamas nte thadavil niinnu vittayakkapetta ladies nodu hamas perumariya reethi. 👏🏼👏🏼👏🏼

    • @unknown-handle-404
      @unknown-handle-404 22 часа назад

      ponnu malare,hamas avare enthokke torture cheythenn reports purath vannittund
      pinne kure ladies including repoters ,avare rape cheyth nagna aakki dead body vandiyil ittath okke ithe hamas polayadi makkal thannr aanu

    • @roshanroy8712
      @roshanroy8712 22 часа назад +9

      Hamas പെരുമാറിയ രീതി ഒക്ടോബർ 7ന് കണ്ടു.

    • @galileomammali4209
      @galileomammali4209 21 час назад

      എത്തിയല്ലോ പോക്സോ മമ്മദിന്റെ അനുയായി. കഷ്ടം🤮

    • @alashwin
      @alashwin 20 часов назад +2

      Onnu podo . തട്ടികൊണ്ട്പോയി തടവിൽ പാർപ്പിക്കുന്നത് വലിയ മനുഷ്യത്വം ആണല്ലോ . എന്തോന്നടെ

    • @galileomammali4209
      @galileomammali4209 20 часов назад +2

      @@alashwin മനുഷ്യത്വം?? അതും ഇസ്ലാമിൽ? What nonsense are you talking

  • @Rajan-cg7ht
    @Rajan-cg7ht 22 часа назад +3

    രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക പങ്കാളി ആയിരുന്നില്ല. ജപ്പാൻ പട്ടാളംപേൾ ഹാർബർ ആക്രമിച്ചപ്പോളാണ് അമേരിക്ക യുദ്ധത്തിൽ ഇറങ്ങുകയും ജപ്പാനിൽ ബോംബിടുകയും ചെയ്തത്

  • @renjudevassy2906
    @renjudevassy2906 19 часов назад

    USA super ❤🎉

  • @ShahanaRafeeq-k8t
    @ShahanaRafeeq-k8t 23 часа назад +11

    ആറ്റംബോംബ് ഇട്ടത് വെറുതെ യല്ല. ദൈവം കൊടുത്ത ശിക്ഷ ✅

    • @sarathkumar-hp9hc
      @sarathkumar-hp9hc 19 часов назад +1

      അവിടുത്തെ സാധാരണ ജനങ്ങൾ അത്‌ അർഹിക്കുന്നുണ്ടോ???

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 19 часов назад

      @@sarathkumar-hp9hc അമേരിക്ക സാധാരണ ജനങൾക്ക് നേരെ അല്ല ബോംബ് ഇട്ടതു ജപ്പാന്റെ തന്ത്ര പ്രധാന നഗരങ്ങൾ ആണ് ഹിരോഷിമ നാകാസ്സക്കി കപ്പൽ നിർമ്മാണം ആയുദ്ധ ശേഖരം ഒക്കെ ഇവിടങ്ങളിൽ ആണ് അമേരിക്ക ആറ്റം ബോംബ് പ്രയോഗിക്കുന്നതിന് മുൻപ് തന്നെ വാണിംഗ് കൊടുത്തതാണ് കീഴടങ്ങാൻ അപ്പൊ അഹങ്കാരം കാണിച്ചു അപ്പൊ ഇതേ വഴി ഉള്ളൂ

  • @rajendranneduvelil9289
    @rajendranneduvelil9289 22 часа назад +1

    COMPODIA ???

  • @StabilizerTech
    @StabilizerTech 23 часа назад +2

    4:23 editing mistake

  • @AkPK369
    @AkPK369 22 часа назад +1

    ഇന്നത്തെ ജപ്പാനിൽ ഇത്തരത്തിലുള്ള സൈന്യമുണ്ടോ?