കുറെ നാളുകൾക്ക് ശേഷം ഇന്നാണ് ചിത്രന്റെ വീഡിയോ കാണുന്നത്. കാഴ്ചകൾ വളരെ നന്നായി ആസ്വദിച്ചു. എന്റെ കൂടെ കുറെ നേപ്പാളികൾ ജോലി ചെയ്യുന്നുണ്ട്. പാവങ്ങളാണ്. അവരുടെ നാട് കാണാനും, അവരുടെ വീട്ടിൽ താമസിക്കാനും ക്ഷണിച്ചിട്ടുണ്ട്. പോകുവാനുള്ള ഒരുക്കത്തിലാണ്. (പിന്നെ വീഡിയോ കളർഗ്രേഡിങ് ചെയ്യുമ്പോൾ ലൈറ്റ് ഇഷ്യൂസ് വരുന്നുണ്ട്. ആകെ ഒരു ഇരുട്ട് ആണ് ഫീൽ ചെയ്യുന്നത്. ശ്രദ്ധിക്കുമെന്ന് കരുതുന്നു) പറ്റിയാൽ നമ്മുക്ക് നേപ്പാളിൽ വെച്ച് കാണാം.
ചിത്രാ നിന്നെ സഹായിക്കാൻ മനസ് കാണിക്കുന്ന അമേരിക്കയിലെ സാറിന് ബിഗ് സല്യൂട്ട് അറിയിക്കുന്നു ❤️❤️❤️❤️❤️❤️.... പിന്നെ നേപ്പാളിലെ മലയാളി സാറിനും സ്നേഹം ❤️❤️❤️❤️❤️പോത്തിന്റെ പാൽ അല്ല എരുമയുടെ പാൽ എന്ന് പറയുക
മനുഷൃത്വം എന്ന ഒന്നാണ് എല്ലാവർക്കുംവേണ്ടത് അതുണ്ടങ്കിൽ ഈലോകത്ത് എവിടേയും പോകാം ഇന്നു ചിത്രനെ സഹായിച്ചപോലേ എല്ലാടത്തും നൻമ നിറഞ്ഞ ആളുകൾ ഉണ്ടാകട്ടേ ഓൾത ബെസ്റ്റ്
എല്ലാ ജന്മ ത്തിലും മോൻ ഭാഗ്യവാൻ ആയിരിക്കട്ടെ,, ഇത്ര നല്ല കൊതിപ്പിക്കുന്ന നാടും വിടും ശുദ്ധ വായു ഉള്ള പ്രകൃതി, ഇവിടെ ഒന്ന് ജീവിക്കാൻ കൊതിയാവുന്നു,, നല്ലമോൻ നന്നായ് വരട്ടെ, നന്നായ് വരട്ടെ,, നന്നായ്,, 🙏🙏🙏
താങ്കൾക് ആഴ്ചയിൽ ഒരു 2 ഓ 3 ഓ വീഡിയോ ഇടാൻ പറ്റോ ഒരു 5ഓ 10മിനിറ്റുള്ള വീഡിയോ മതി എന്നാൽ മാസം എണിങ്സ് കുഴപ്പ ഇല്ലാതെ കിട്ടും 🤔ഞങ്ങള്ക്ക് ഒരു നേരമ്പോക്കും ആകും 😊👍
ഒറ്റയ്ക്കുളയാത്രയ്കിടയിൽ അമാനുഷിക ശക്തികളൊന്നും 'അനുഭവപ്പെട്ടില്ലേ. അവിടെ മത്സ്യം ഇല്ലേ? നേരത്തെയുള്ള വീഡിയോയിൽ ചോദിച്ചിരുന്ന നല്ലത് വരട്ടെ!നല്ല ക്ഷീണം ഉണ്ട് താൻ കുറചച് റെസ്റ്റെടുക്കു
ബിനുസാർ എന്റെ നാട്ടുകാരൻ ആണ് 👍ഒരു 10 Km ദൂരം വാഴമുട്ടം 👍 പിന്നെ സഹോദര പോത്തിന്റെ പാലല്ല എരുമയുടെ തെറ്റ് ആർക്കും പറ്റാം 😂 താങ്കളുടെ വീഡിയോ കാണാൻ ഒരു പ്രത്യേക സുഖം എന്തോ നേപ്പാൾ അത്രക്കും ഇഷ്ടപ്പെട്ടു ❤️
ജാട ഇല്ലാത്ത സാധാരണ യാത്രികന്റെ മനസ്സ് എല്ലാർക്കും ഇഷ്ടപെടും. തുടരുക. അഹംകാരം എങ്ങനെ ഒരു വ്ലോഗറെ നശിപ്പിക്കും എന്നതിന് ഉദാഹരണമാണ് മല്ലുട്രാവലർ, ഈബുൾജറ്റ് എന്നിവർ
ചിത്രന്റെ വിഡിയോകളെല്ലാം ഞാൻ കണ്ടിട്ടുണ്. എല്ലാം ഒന്നിനൊന്ന് മെച്ചം. ഇപ്പോളെന്താണ് ചോറും തക്കാളികറിയും ഉണ്ടാക്കുന്നത് കാണിക്കാത്തത്. God bless you mone
ayal avidey pootil adikunnundaqvum
ഉളുപ്പുണ്ടോടാ🤬🤬🤬
??
എന്താ അർത്ഥമാക്കിയത്
Enth onn clear cheyth para
Ayal varum ninte koothyil adikkan 😮
ബിനു സർ നല്ലൊരു മനുഷ്യൻ ആണ് ❤️വീഡിയോ സൂപ്പർ 😍❤️
Thank you 🙏
ചിത്രന്റെ വീഡിയോ കാണുമ്പോൾ നല്ലൊരു feel ആണ് സൂപ്പർ ❤❤❤❤
ചിത്രനുവേണ്ടി ജെൻസൻ സാറിന് ഒരു ബിഗ് സല്യൂട്ട്. അങ്ങയെ ദൈവം അനുഗ്രഹിക്കും.
🙏🙏
Jenson sir❤️
പോത്തിന്റെ പാലല്ല എരുമ പാൽ ❤️❤️❤️
കുറെ നാളുകൾക്ക് ശേഷം ഇന്നാണ് ചിത്രന്റെ വീഡിയോ കാണുന്നത്. കാഴ്ചകൾ വളരെ നന്നായി ആസ്വദിച്ചു. എന്റെ കൂടെ കുറെ നേപ്പാളികൾ ജോലി ചെയ്യുന്നുണ്ട്. പാവങ്ങളാണ്. അവരുടെ നാട് കാണാനും, അവരുടെ വീട്ടിൽ താമസിക്കാനും ക്ഷണിച്ചിട്ടുണ്ട്. പോകുവാനുള്ള ഒരുക്കത്തിലാണ്. (പിന്നെ വീഡിയോ കളർഗ്രേഡിങ് ചെയ്യുമ്പോൾ ലൈറ്റ് ഇഷ്യൂസ് വരുന്നുണ്ട്. ആകെ ഒരു ഇരുട്ട് ആണ് ഫീൽ ചെയ്യുന്നത്. ശ്രദ്ധിക്കുമെന്ന് കരുതുന്നു) പറ്റിയാൽ നമ്മുക്ക് നേപ്പാളിൽ വെച്ച് കാണാം.
ചിത്രാ നിന്നെ സഹായിക്കാൻ മനസ് കാണിക്കുന്ന അമേരിക്കയിലെ സാറിന് ബിഗ് സല്യൂട്ട് അറിയിക്കുന്നു ❤️❤️❤️❤️❤️❤️.... പിന്നെ നേപ്പാളിലെ മലയാളി സാറിനും സ്നേഹം ❤️❤️❤️❤️❤️പോത്തിന്റെ പാൽ അല്ല എരുമയുടെ പാൽ എന്ന് പറയുക
പോത്തിൻ്റെ പാലല്ല ചിത്രാ,എരുമയായിരിക്കും❤
നല്ലവിവരണം എനിക്ക്ഏറ്റവുംഇഷ്ടപ്പെട്ടത്, ഗയ്സ് എന്ന്പറയാതെസുഹൃത്തുക്കളെ എന്ന്പറയുന്നതാണ്, അതുകൊണ്ട് skip ചെയ്യാതെകാണുന്നു.സൂപ്പർ 🙏
Binu സാറിന് ഒരു ബിഗ് സല്യൂട്ട്.. thank you for sharing your experience there.. we enjoyed💞
മനുഷൃത്വം എന്ന ഒന്നാണ് എല്ലാവർക്കുംവേണ്ടത് അതുണ്ടങ്കിൽ ഈലോകത്ത് എവിടേയും പോകാം ഇന്നു ചിത്രനെ സഹായിച്ചപോലേ എല്ലാടത്തും നൻമ നിറഞ്ഞ ആളുകൾ ഉണ്ടാകട്ടേ ഓൾത ബെസ്റ്റ്
Thank you 🙏
super da🙂ഒരുപാട് ഇഷ്ടായി വീഡിയോ 👍👍👍
ഹാപ്പി ക്രിസ്മസ് മേരി ക്രിസ്മസ്💞🌹❤❤❤
Happy Christmas 🎁🎄
നേപ്പാളി ൽ ഒരു മലയാളി യെ കണ്ട തിൽ സന്തോഷം
😊😊
Binu sir❤️.nepal കറങ്ങാൻ വരുന്നു, കാണണേ
കുറെ വൈകിയാണെങ്കിലും ഫുൾ വ്ളോഗ് നന്നായിട്ടുണ്ട് ❤❤
Best wishes 🎉
Thank you 🙏
യാത്രയും മനോഹരമായ കാഴ്ചകളും സൂപ്പർ
Thank you 🙏
എല്ലാ ജന്മ ത്തിലും മോൻ ഭാഗ്യവാൻ ആയിരിക്കട്ടെ,, ഇത്ര നല്ല കൊതിപ്പിക്കുന്ന നാടും വിടും ശുദ്ധ വായു ഉള്ള പ്രകൃതി, ഇവിടെ ഒന്ന് ജീവിക്കാൻ കൊതിയാവുന്നു,, നല്ലമോൻ നന്നായ് വരട്ടെ, നന്നായ് വരട്ടെ,, നന്നായ്,, 🙏🙏🙏
Bro brone kanan bayakara agraham ane ❤
തീർച്ചയായും കാണാം 🤗
ഏട്ടന്റെ എല്ലാ വീഡിയോകളും അടിപൊളി ആണ് ❤️❤️❤️🙌🙌
THANK YOU FOR THE BEAUTIFUL VIDEO ON VILLAGE LIFE IN NEPAL.🙏
Thank you 🙏
Nalla avatharanam ( Nice narration) keep going !! keep your josh alive !!
Dear chithran merry Christmas
Happy Christmas 🎄🎄⛄
സൂപ്പർ വീഡിയോ ❤
Thank.you😊🙏
ഹായ് ബ്രോ.സുഖമാണോ. ഹാപ്പി ന്യൂ ഇയർ.❤
സുഖമാണ് 😊.Happy New year in advance 🎉🎉
നല്ല കാഴ്ചകൾ താങ്ക്യൂ ബ്രോ
താങ്കൾക് ആഴ്ചയിൽ ഒരു 2 ഓ 3 ഓ വീഡിയോ ഇടാൻ പറ്റോ ഒരു 5ഓ 10മിനിറ്റുള്ള വീഡിയോ മതി എന്നാൽ മാസം എണിങ്സ് കുഴപ്പ ഇല്ലാതെ കിട്ടും 🤔ഞങ്ങള്ക്ക് ഒരു നേരമ്പോക്കും ആകും 😊👍
തുടർച്ചയായ യാത്രയും പിന്നെ ഇൻ്റെർനെറ്റ് issue ഒക്കെ കാരണം ആണ് video വൈകുന്നത്😊🙏
❤❤❤❤❤❤❤
That's right, da ......❤😊❤ chithra....
ഒറ്റയ്ക്കുളയാത്രയ്കിടയിൽ അമാനുഷിക ശക്തികളൊന്നും 'അനുഭവപ്പെട്ടില്ലേ. അവിടെ മത്സ്യം ഇല്ലേ? നേരത്തെയുള്ള വീഡിയോയിൽ ചോദിച്ചിരുന്ന നല്ലത് വരട്ടെ!നല്ല ക്ഷീണം ഉണ്ട് താൻ കുറചച് റെസ്റ്റെടുക്കു
@@Traveloguebychithranediting time maximum reduce cheyyan shramikkuka..video edukumbol thanne post cheyyan pakathinulla രീതിയില്‍ shoot cheyuka..
13:50 പോത്തിന്റെ പാല് 😂 ചിത്രൻ really love your videos ❤
ബിനുസാർ എന്റെ നാട്ടുകാരൻ ആണ് 👍ഒരു 10 Km ദൂരം വാഴമുട്ടം 👍 പിന്നെ സഹോദര പോത്തിന്റെ പാലല്ല എരുമയുടെ തെറ്റ് ആർക്കും പറ്റാം 😂 താങ്കളുടെ വീഡിയോ കാണാൻ ഒരു പ്രത്യേക സുഖം എന്തോ നേപ്പാൾ അത്രക്കും ഇഷ്ടപ്പെട്ടു ❤️
സൂപ്പർ 👌👌
Thankyou
Hai brHappy mas
Happy Christmas 🎄🎄⛄
Orupad nanni suhurthe.....
👍👍
God bless you brother 🙏 🙌 ❤️
Thank you 🙏
Super ❤
Thank you 🙏
Oo enthoru manoharamaya kazhchakal❤❤❤
Super👍♥️
Super 🙏🙏
Thank you 🙏
You are a grate Men
Thankyou ❤
പോത്തിന്റ പാൽ അല്ല എരുമ പാൽ
അതെ😊
ചിത്ര മോനെ മലയാളിയെ കണ്ടപ്പോൾ സന്തോഷം ആയി അല്ലെ
അതെ 😊
ഒരു നാക്കുപിഴവിന് ഇത്രമാത്രം കമന്റുകളോ 🤔 ചിത്രൻ നാട്ടിൽ എവിടെയാണ്? നേപ്പാളിന്റെയും ഹിമാലയത്തിന്റെയും പ്രകൃതിസൗന്ദര്യം ആസ്വാദ്യകരമായി കാണിക്കുന്നതിന് അഭിനന്ദനങ്ങൾ ചിത്രാ...
Nice....👍🙋👌♥️
അതിസുന്ദരം❤
Thank you 🙏
🥰❤ സൂപ്പർ 🥰🥰
Thank.you🙏
God Bless you
Thank you 🙏
Merry Christmas
Happy Christmas 🎄⛄
സുഹൃത്തുക്കളെ ❤️
Hello ❤brother
I am from rara national park mugu
❤❤
ജെൻസൻ സാർ ❤
😊😊
മോനെ 🙏🏻🙏🏻🙏🏻❤👌🏻👍🏻🌈🌍
Pathanamthitta 😌🤍
❤️❤️
🥰🥰🥰🥰🥰
😊🙏
Pathanamthitta ❤💪🏻
Ayin?
നല്ല കാഴ്ചകൾ
Super 👍👍
ജാട ഇല്ലാത്ത സാധാരണ യാത്രികന്റെ മനസ്സ് എല്ലാർക്കും ഇഷ്ടപെടും. തുടരുക. അഹംകാരം എങ്ങനെ ഒരു വ്ലോഗറെ നശിപ്പിക്കും എന്നതിന് ഉദാഹരണമാണ് മല്ലുട്രാവലർ, ഈബുൾജറ്റ് എന്നിവർ
ചിത്രന്റെ ചിത്തത്തിൽ എന്താണ്
❤
ഹലോ ചിത്രൻ അണ്ണാ 😍❤️
ഹായ് നമസ്കാരം 🙏😊
സൂപ്പർ
🙏🙏😊
എനിക്കും നേപ്പാളിൽ പോകാൻ തോന്നുന്നു, എന്നെങ്കിലും നടക്കുമായിരിക്കും 😊
Nepalile Kathmandu aduthulla villagil povumo.
suhurthukkale merry christmas
HAPPPY Christmas 🌹❤️
Happy Christmas bro 🎄🎁
Thank you and Happy Christmas ☃️☃️
Brooo 🙌
🤗🤗🙏
Chitwan national park’ഇനടുത്ത് ishq stays ഒരു മലയാളി ആണ്
Happy Christmas 🎄🎄🎄
Happy Christmas 🌲🌲☃️
Terrific 👌👌👌
🙏🙏
Bro 😍
Hai Chithran ,lucky boy ,hai hallow ,how are you.......
Eruma pal
😊
Bro you have your own uniqueness bro🤍🫶🏻💎
Nice to see you...❤
Picture not very good.
Improve quality...
Regards
Njan Dubaiyil work cheyunath work kayinj vanal daily nokum video vanknoon
ചിത്രന്റെ വിഡിയോകളെല്ലാം ഞാൻ കണ്ടിട്ടുണ്. എല്ലാം ഒന്നിനൊന്ന് മെച്ചം. ഇപ്പോളെന്താണ് ചോറും തക്കാളികറിയും ഉണ്ടാക്കുന്നത് കാണിക്കാത്തത്. God bless you mone
👌🙏
❤❤❤
Pothu palu super 😂😂😂
❤❤❤❤
❤❤❤
❤❤❤
പോക്രൈൽ ആണെന്ന് തോന്നുന്നു khadaki river ഉള്ളദ് സാലഗ്രാം എന്ന വിശേഷപെട്ട ഉരുളൻ kallu ഉള്ളദ് എന്ന് കേട്ടിട്ടുണ്ട് എല്ലാം നല്ല കാഴ്ചകൾ all the😊best
ഞാനും എന്റെ മോന് ഒരു നേപ്പാളി പെൺകുട്ടിയെ കണ്ടു വെച്ചിട്ടുണ്ട്
Jensan Anna 🎉❤
❤️
Ingane venam youtuber. Allathe sanju techine pole alarunillallo
പോത്തിന്റെ പാൽ. ❤🎉
❤❤❤❤❤✌️
❤️❤️❤️❤️❤️
❤️
Brone... Onn kananamn und... 🩷🩵
Jai ho, chitran.
Hai brother 🤗
ഹിമാലയൻ സാൾട്ട് (ഉപ്പ് ) അവിടെ കിട്ടുമല്ലോ ടിബറ്റ് കാർ അതുപയോഗിക്കുന്നുണ്ട്. സാധാരണ ഉപ്പിനെക്കാൾ ഗുണ നിലവാരംകൂടിയതാണ് എന്ന്പറയുന്നു.
അതെ 😊
Bro cheriya oru mistake und 13:52 pothinu paal illa 😅 pettann parayumbo vannathavuule❤
Sorry.petten paranjapo aayupoyi
ഞാനും,nindaykoofayvarattyBaagtookkivaruvaanaa😊
konni ❤
🔥❤
പോത്തിൻ്റെ പാലല്ല എരുമയുടെ പാല്
❤️❤️❤️
👍👍👍👍👍👍👍👍👍👍👍👍
Chithran ru drink poth milk ?
We drink only eruma(femle) milk
I am from karnataka(india)
പെട്ടെന്ന് പറഞ്ഞപ്പോൾ എനിക്ക് മാറിയത് ആണ് 😊
ഉം.. Note ചെയ്തിട്ടുണ്ട്.. 😌
😊😊
👍👍👍👍👍👍👍
നിങ്ങൾ പറഞ്ഞു ഇവിടെത്തെ ജനങ്ങൾ പോത്തിന്റെ പാലാണ് എന്നു പോത്തിന് ഇവിടേ പാൽ എരുമയാണ് പാൽ തരുന്നത്
Intro bgm name ?
🎉🎉🎉🎉🎉
പോത്തിന് പാൽ ഉണ്ടോ