എംടിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഭാര്യയും മകളും ഉള്ള ഒരാളെ കല്യാണം കഴിച്ച ടീച്ചറും തെറ്റുകാരി അല്ലേ അ ച്ചിമാർ ഇതും ഇതിനപ്പുറവും ചെയ്യും 20 വർഷം കൂടെ ജീവിച്ച എന്നെ അയൽപക്കത്ത് താമസിക്കാൻ വന്ന ഒരു നായർ സ്ത്രീയെ കല്യാണം കഴിക്കാൻ വേണ്ടി എന്റെ ഭർത്താവ് എന്നെ ഒരുപാട് ഉപദ്രവിച്ച് നിർബന്ധിച്ച് ഡൈവോഴ്സ് ചെയ്യിപ്പിച്ചു ആ സ്ത്രീ അവരുടെ ഭർത്താവിനെയും ഡിവോഴ്സ് ചെയ്തു ഇന്ന് ഞാനും മകനും ഒറ്റയ്ക്കാണ് ഒരു ജോലി ഉണ്ടായിരുന്ന കാരണം ഞാൻ പിടിച്ചുനിന്നു അയാൾ അവരെ കല്യാണം കഴിക്കുകയും അവരുടെ ആദ്യ വിവാഹത്തിലെ മകൾക്ക് വീടും കാറും ഒക്കെ വാങ്ങിച്ചു കൊടുത്തു കല്യാണം കഴിപ്പിച്ചു സ്വന്തം മകനെ തിരിഞ്ഞു പോലും നോക്കുകയില്ല ലോകം അങ്ങനെയൊക്കെയാണ് ആർക്കും ഒരു സ്നേഹവും ആത്മാർത്ഥതയും ഇല്ല കുറ്റം പറയാൻ ഒരുപാട് പേർ കാണും അനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ വേദന മനസ്സിലാകു
@@shebaabraham687 നീ അച്ചായത്തിയല്ലേ? അപ്പോൾ ഓവറായി ഭർത്താവിനെ ഭരിക്കും അത് കൊണ്ടാണ് നിന്നെ ഒഴിവാക്കിയത്.നല്ല സ്ത്രീകളെ ആരും ഒഴിവാക്കില്ല, സ്വൈര്യം കൊടുക്കില്ല നീയൊക്കെ
അപ്പോൾ നിങ്ങളും അടിച്ച നാണയത്തിൽ തിരിച്ചടിക്കേണ്ടേ.. ആ സ്ത്രീ ആ സ്ത്രീയുടെ ഭർത്താവിനെ divorce ചെയ്തല്ലോ, അപ്പോ അയാളും ഒറ്റപ്പെട്ടു പോയല്ലോ നിങ്ങൾ അയാളെ വിവാഹം കഴിച്ച് അവരുടെ മുമ്പിൽ ജീവിക്കണമായിരുന്നു... മകനെയും ചേർത്തുപിടിച്ച്.... ഇങ്ങനെയാണ് ഇത്തരക്കാരോട് പകരംവീട്ടേണ്ടത്...
ശ്രീ. M. T വാസു sir ആരായിരുന്നു എന്ന് അറിയാമായിരുന്നു എങ്കിലും മറ്റു വിശേഷങ്ങൾ അറിയില്ല. ഇപ്പോൾ ഗൂഗിൾ നോക്കി family മനസ്സിലായി എന്നാൽ ശ്രീ രാജൻ ജോസഫ് sir പറഞ്ഞ വിശേഷം ആദ്യമായിട്ട് ആണ് അറിയുന്നത്. എന്നാൽ ഞാൻ ഇദ്ദേഹത്തിന്റെ മുഖം വളരെ കാലത്തിനു മുൻപേ ചിന്തിപ്പിച്ച ഒന്നായിരുന്നു. ഒരു ക്രൂരത ഒളിഞ്ഞിരിപ്പുണ്ട് എന്ന്. അത് ഇന്ന് ബോധ്യം ആയി. കുറച്ചു അറിവുകൾ തന്നതിന് രാജൻ സാറിന് നന്ദി നമസ്കാരം.
Prameela Teacher was a better writer than him. She passed away, had cancer. Sithara is married and in USA.. The present wife was Sithara'a dance teacher. He slept with her, but she was smart. She became his wife kicking Prameela Teacher and daughter out.
വർഷങ്ങൾക്കു മുൻപ് 'വനിത' യിൽ ആണെന്ന് തോന്നുന്നു പ്രമീള ടീച്ചറുടെ ഒരു ഓർമകുറിപ്പ് വായിച്ചത്. M.T ഉപേക്ഷിച്ചു പോയ രാത്രിയിൽ തന്റെ മോളെയും ചേർത്തു പിടിച്ചു ഒരു മുറിയിൽ ഇരുട്ടിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചിരുന്ന അവസ്ഥ. കലാമണ്ഡലം സരസ്വതി ഒരു അഭിമുഖത്തിൽ പറഞ്ഞതും ഓർമ വരുന്നു. പ്രമീള ടീച്ചറുടെ മകളെ നൃത്തം പഠിപ്പിക്കാൻ വരുമ്പോൾ അവിടെ വച്ച് ആദ്യമായി M.T യെ കാണുമ്പോൾ ഇയാൾ അവർക്കു വേണ്ടി ജനിച്ചയാളാണെന്നാണ് അവരുടെ മനസ്സിൽ തോന്നിയത് എന്ന്.
വളരെ വൈകിയാണെങ്കിലും തുറന്നു പറഞ്ഞതിൽ നന്ദി. എത്ര വലിയ ആളാണെങ്കിലും മനുഷ്യ സ്നേഹത്തോടുള്ള അടങ്ങാത്ത ആഗ്രഹം ചവിട്ടി അരക്കുമ്പോൾ പുച്ഛമാണ് തോന്നുന്നത് എല്ലാ ബഹുമാനവും നിലനിർത്തി കൊണ്ട് തന്നെ
അദ്ദേഹത്തിന്റെ സാഹിത്യ കൃതികളെ vilayiruthoo, സ്വകാര്യതയിലേക്ക് എന്തിന് കടന്നു kayaranam. അദ്ദേഹത്തിന്റെ കൃതികള്‍ ഇഷ്ടപ്പെടുന്ന ഒരു തലമുറ തന്നെ ഉണ്ട് കേരളത്തില്‍ ❤
MT യുടെ വ്യക്തി ജീവിതം കൂടുതൽ മനസ്സിലാക്കി തന്നതിന് നന്ദി . എങ്കിലും താങ്കൾ പറഞ്ഞപോലെ മലയാള സാഹിത്യത്തിലെ മഹാരഥൻമാരുടെ കൂട്ടത്തിൽ ഉയർന്ന സ്ഥാനത്തു തന്നെ അദ്ദേഹം അറിയപ്പെടും . വ്യക്തിജീവിതത്തിൽ എന്തായാലും
മമ്മുട്ടിയും സുഹാസിനിയും പ്രധാന കഥാ പാത്രങ്ങളായി അഭിനയച്ച ഒരു സിനിമയിൽ (അത് എം.ടിയുടെ ആ ത്മ കഥാംശ മടങ്ങിയിട്ടുണ്ടന്ന് കേട്ടിട്ടുണ്ട്) ഒരു ഡയോ ലഗുണ്ട്) സാഹിത്യകാരന്മാരുടെ കഥയും കവിതകളുമൊക്കെ എത്ര നിലവാരം പുലർത്തിയാലും മനുഷ്യരെന്ന നിലയിൽ അവരിലധികം പേരും ഒന്നിനും കൊള്ളാത്തവരാണെന്ന്
Prameela Teacher was a better writer and person than him. Many say the novel Manju was written by her, he edited it and published under his name. Her soul will spit on him.
ഇയാൾ വിശുദ്ധനല്ല.ജനങ്ങളുടെ ഒരുകാര്രത്തിലും താത്പര്യം കാണിച്ചിട്ടില്ലാത്ത,ഒരാൾ.കുറെ കഥകളെഴുതി പണം നേടി എന്നതല്ലാതെ വേറെ നന്മകളൊന്നും ചാർത്തിക്കൊടുക്കേണ്ടതില്ല
@@mrx1902 അപ്പോൾ നിങ്ങൾ നാളെ റോഡിൽ അപകടം പറ്റി കിടക്കുമ്പോൾ, എല്ലാവരും നിങ്ങളെ തിരിഞ്ഞു നോക്കാതെ അവരുടെ കാര്യം നോക്കി പോയാൽ നിങ്ങൾക്ക് പ്രശ്നമല്ലല്ലോ?
പറഞ്ഞതെല്ലാം വളരെ സത്യമാണ് ' ഇദ്ദേഹം എൻ്റെ അയൽവാസി കൂടല്ലൂർക്കാരൻ ആയിരുന്നു . . കുറച്ച് കാലമായി കോഴിക്കോട്ടെക്ക് ചേക്കേറി . ഒരു മഹാ പ്രതിഭ ആണെന്നതിലുപരി വ്യക്തി ജീവിതത്തിൽ ഇദ്ദേഹം വളരെ മോശമായിരുന്നു .
വ്യക്തി എന്ന നിലയിൽ എം ടി തികച്ചും ഒരു പരാജയം ആയിരുന്നു കാരണം അദ്ദേഹത്തിന്റെ ജീവിതരീതിയും അഹങ്കാരവും ഇന്ന് ചാനലുകളിൽ ഇദ്ദേഹത്തെ പുകഴ്ത്തുന്നവരുടെ ലിസ്റ്റ് കണ്ടാൽ സത്യത്തിൽ ഈ പറയുന്നതിൽ ആർക്കെങ്കിലും ആത്മാർത്ഥതയോടെ പറയാൻ കഴിയുമോ
We always new this fact. He had illicit affair with this woman, she became pregnant before marriage. MT is not the type of person most people rave about. He was an alcoholic and a womaniser. I know when I say this, many so-called admirers will eat my head. I don't care. He didn't like other writers coming up. He used to look down upon other writers. Discourage them by criticising the poor quality of their writings. " Dancer" woman was an accomplished one in snatching other women's husbands. Cunning woman she is. Pramila madam used to translate MT's malayalam stories to English language, which fact he himself has confirmed. I remember reading it in Illustrated Weekly in early 1970s.Madam was a highly educated, respectable lady. Whereas this woman has not read a single book of MT, which she herself has mentioned in an interview long years ago. typical "aaattakaari" no reading books. Nasty, cruel men and women.
വയലാർ ആദ്യഭാര്യയെ ജീവന് തുല്യം സ്നേഹിച്ചിരുന്നു . അദ്ദേഹം എഴുതിയ ഗാനങ്ങളിൽ കൂടുതലും അവരെക്കുറിച്ചുള്ളതായിരുന്നു . അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഭാര്യയുടെ അനുജത്തിയെ വിവാഹം കഴിച്ചത് . മരിക്കുന്നതുവരെ വയലാർ സ്നേഹിച്ചിരുന്നു ആദ്യഭാര്യയെ തന്നെ ആയിരുന്നു . കടുത്ത ദുഃഖത്തിൽ ആണ് വയലാർ ജീവിച്ചിരുന്നത് . പൂർണ്ണമായി മദ്യത്തിന് അടിമയുമായി . അങ്ങനെ അകാലത്തിൽ മരണമടഞ്ഞു . അനുജത്തി ആ വിവാഹത്തിന് തയ്യാറാകരുതായിരുന്നു . ഒരു പക്ഷെ കാലത്തിന്റെ , സംസ്കാരത്തിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആയിരിക്കും ദുഃഖം മാത്രം പേറി കുറെ മനുഷ്യർ ജീവിച്ചത് . വയലാറിന്റെ രണ്ടാം വിവാഹം ഒരിക്കലും എം. ടി. യുടേത് പോലെ അല്ലായിരുന്നു .
രാവിലെമുതൽ പല മേഖലയിലുള്ളവരെയും tv യിലൂടെ കേട്ടു. എല്ലാരും അഭിനയിക്കുകയായിരുന്നെന്നും അവരെല്ലാം പ്രകീർത്തിച്ചത് MT എന്ന വ്യക്തിയെയായിരുന്നെന്നും മനസ്സിലാക്കിത്തരാൻ ആശുപത്രി വാർഡിൽനിന്ന് ഈ "മാന്യൻ" കാണിച്ച ആത്മാർത്ഥതക്ക് നന്ദി!
നമ്മൾ ഇവിടെ ഒരു വാസുദേവൻ നായരുടെ വ്യക്തിജീവിതം ചർച്ചയാക്കേണ്ട കാര്യമേ ഇല്ല. ഒരോ കലാകാരനിലും, സാഹിത്യകാരനിലും, കവിയിലും ഇതല്ലെങ്കിൽ മറ്റൊന്ന് നമുക്ക് കണ്ടെത്താൻ ഉണ്ടാകും. അത് എല്ലാ മനുഷ്യർക്കും ഉള്ള വൈവിധ്യമായ ന്യുനതകളാണ്. ഒരാൾ അയാളുടെ സാമൂഹ്യ ജീവിതത്തിൽ എന്തു സംഭാവന ചെയ്തു എന്ന് നോക്കിയാൽ മതി. അതിനപ്പുറം ഒരു ഒരു വിമർശനം വേണ്ടതില്ല. ഒരോ വ്യക്തിയിലും നമ്മൾ കണ്ടെത്തുന്ന തെറ്റുകൾക്ക് ആ വ്യക്തിക്കും കൃത്യമായ മറുപടി പറയാൻ ഉണ്ടാകും. അതു കേൾക്കാതെ വിമശിച്ചിട്ടും വിലകുറച്ചു കണ്ടിട്ടും കാര്യമില്ല എന്നാണ് എനിക്കു തോന്നുന്നത്
ബഹുമാനപ്പെട്ട സാർ ഇതെന്നെ മലയാളം ടീച്ചർ പറഞ്ഞപ്പോൾ എന്റെ ടീച്ചറുടെ നേർക്ക് കുതിര കയറാനായിരുന്നു മാനേജ്മെൻറ് ശ്രമിച്ചുകൊണ്ടിരുന്നത്. .ഇന്നലെയും കൂടെ എൻറെ മേടവുമായി ഈ ഒരു വിഷയം ഞാൻ ഡിസ്കസ് ചെയ്തിട്ടുള്ളൂ. .ജീവിതത്തിൽ ഇയാൾ വലിയ തോൽവി ആയിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. .
എനിക്കും ഏറ്റവും ഇഷ്ടം വൈക്കം മുഹമ്മദ് ബഷീറെന്ന മനുഷ്യനെയാണ്. കാരണം സാഹിത്യം ജീവിതവുമായി അഭേദ്യ ബന്ധം പുലർത്തുന്നതായതുകൊണ്ടുതന്നെ. എം ടിയുടെ കഥകളിൽ നിന്നു തന്നെ അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെക്കുറിച്ച് ഏകദേശ ധാരണ കിട്ടുന്നുണ്ട്. അതുകൊണ്ടുതന്നെയദ്ദേഹത്തിൻ്റെ പ്രവൃത്തികളിൽ അസ്വാഭാവികത ഇല്ല പുസ്തകങ്ങൾക്കു പിന്നിൽ മറഞ്ഞിരിക്കുന്ന വ്യക്തിയാകകൊണ്ട് ആ വ്യക്തിയോ വ്യക്തിയുടെ ജീവിതമോ ചിന്താവിഷയമാകുന്നില്ല. പക്ഷേ സിനിമാ നടീനടൻമാരുടെ കാര്യത്തിൽ അതില്ല. അവർ ആദർശശുദ്ധിയുള്ളവരായി ജീവിച്ചു കാണിക്കയാണ്. മറിച്ചൊന്ന് അവരെക്കുറിച്ചു കേട്ടാൽ സിനിമ മാത്രമല്ല ജീവിതം തന്നെ വെറുത്തു പോകും.
@@l.mithra1000 അത് നിനക്കെങ്ങനെ അറിയാം, ഏതെങ്കിലും വിവരംകെട്ടവൻ പറയുന്നത് കേട്ടാൽ എന്തും പറയുന്ന അവസ്ഥ ആയി ഇവിടെ. നാളെ നീ മരിച്ചാലും നിന്നെ കുറിച്ച് അസംബന്ധകഥകൾ പറയാൻ ആളുണ്ടാവും, എന്ന് വച്ചു അതൊക്കെ ശരിയാവുമോ ചങ്ങാതി, ഇതിനെയൊക്കെ പിന്തുണയ്ക്കുന്ന നിന്റെ ഒക്കെ മാനസികാവസ്ഥ, സഹതാപം മാത്രം നിന്നോടൊക്കെ 🙏
7:25 എംടി ഏ എന്തിനാണ് വിശുദ്ധൻ ആക്കുന്നത്. അയാളുടെ ജീവിതഗന്ധി ആയ കഥകൾ വായിച്ചാൽ പോരെ... അയാളുടെ imagination നേ ആദരിച്ചാൽ പോരെ. പുള്ളിയുടെ ലൈഫ് നേ പറ്റി ജഡ്ജി ചെയ്യാൻ താൻ ആരാണ്.... ഇത്രയും കഴിവുള്ള താൻ ഒരു കഥ എഴുതിയിട്ടുണ്ടോ ???
സൈക്കിക്ക് ഡിസോർഡർ വ്യക്തം.., വ്യത്യസ്തമായ അഭിപ്രായം പറയുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ, ഔചിത്യ ബോധം നോർമൽ ആളുകൾക്കേ സാദ്ധ്യമാകൂ.( അടുത്ത കാലത്ത് പി പി ദിവ്യ എന്നൊരു സ്ത്രീയേയാണ് ഇങ്ങനെ കണ്ടത്.)
സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു രണ്ടാമത് കല്യാണം കഴിച്ച എത്രയോ ആളുകൾ ഉണ്ട്. അവരെ പറ്റി താൻ എന്ത് കൊണ്ട് വീഡിയോ ചെയ്യുന്നില്ല. അതാണ് എം ടി യുടെ മഹത്വം. എം ടി യിലെ മനുഷ്യത്വം അല്ല അയാളെ പ്രശസ്തൻ ആക്കിയത്. അയാളിലെ സാഹിത്യം ആണ് പ്രശസ്തിക്കു ആധാരം.
As you mentioned, no one is sincere. Most of the people from the film industry say many hollow words now. You well explained the factual truth of MTV & many people is not aware of the fact or intentionally keep it hidden. Thank u Mr Rajan
mt യെ ജനങ്ങൾ ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ കൃതികളുടെ പേരിൽ ആണ്..അല്ലാതെ വ്യക്തിപരമായും കുടുംബ ബന്ധങ്ങളുടെയും പേരിലല്ല.. ഇത്തരുണത്തിൽ ചോര കുടിക്കുന്ന സ്വഭാവം കാണിക്കരുതായിരുന്നു.
അവരുടേതായ പ്രവർത്തിമണ്ഡലങ്ങളിൽ, അസൂയാവർഹമായ മഹത്വം കൈവരിച്ചവരെ വിലയിരുത്തേണ്ടത് അവരുടെ വ്യക്തി ജീവിതങ്ങളിൽ വന്ന കുറവുകളെ (സത്യാവസ്ഥ അറിയില്ല ) പെരുപ്പിച്ചുകാണിച്ചിട്ടാണോ? അതോ അവരുടെ പ്രൊഫഷണൽ വർക്കുകകളെ ഗൗരവമായി വിലയിരുത്തിയിട്ടാണോ? തീർച്ചയായും അവരെ നമ്മളറിയുന്ന മേഖലയിൽ ഉള്ള അവരുടെ excellence വിലയിരുത്തികൊണ്ട് തന്നെയാവണമത്... അവരുടെ വ്യക്തി ജീവിതത്തെ അവരുടെ പാട്ടിനു വിട്ടേക്കുക... വ്യക്തി ജീവിതത്തിൽ കൂടി വിശുദ്ധരായാൽ മാത്രമേ ഞങ്ങൾ അംഗീകരിക്കൂ എന്നാണെങ്കിൽ നിങ്ങൾക്കു ഒരുപക്ഷെ ക്രിസ്തുവിനെയും, ഗാന്ധിയെയും മാത്രമേ അംഗീകരിക്കാൻ കഴിയൂ.. ഓരോ സാഹിത്യാസ്വാദകനും എത്രയോ blissful ആയിട്ടുള്ള നിമിഷങ്ങൾ സമ്മാനിച്ച എഴുത്തുകാരനാണ് എം ടി... അതുമതി അദ്ദേഹത്തെ നന്ദിയോടെ ഓർക്കാൻ.. 🙏🙏🙏
ഓരോരുത്തരും അവരുടെ കാഴ്ച പ്പാടുകൾ പറയട്ടെ...അതവരുടെ ഇഷ്ടം...സാഹിത്യത്തിൽ, മലയാളത്തിന് അദ്ദേഹം ആരായിരുന്നു എന്ന് എല്ലാവർക്കും അറിയാം...നമ്മളാണ് ഏതു സ്വീകരിക്കണം എന്ന് തീരുമാനിക്കേണ്ടതും, എങ്ങനെ ഇതിനേക്കാൾ നന്നാക്കേണ്ടതും എന്ന് ഉറപ്പിക്കേണ്ടത്തും...+ഉം മൈനസ്സും ഉണ്ടാവുമല്ലോ...അടുത്ത തലമുറ തീരുമാനിക്കട്ടെ....അക്ഷര ഗുരുവിന് പ്രണാമം..... -um
മാധവി കുട്ടിയും കണക്കാ. അവരുടെ മക്കളുടെയും ഭർത്താവായിന്റെയും സ്ഥാനത്തു നിന്ന് ചിന്തിച്ചു നോക്കണം തെറ്റിന്റെ വ്യാപ്‌തി അറിയാൻ 😢അവരുടെ കാമസക്തി മാത്രം എങ്ങനെ പവിത്രം ആകും?
MT, യേശുദാസ് തിക്കുറിശി, ems , മോഹൻലാൽ, കെജി ജോർജ്, ഭരതൻ , പദ്മരാജൻ, ജോൺ എബ്രാഹം, ഏ കെ ഗോപാലൻ,ലോഹിതദാസ് , വയലാർ, മാധവികുട്ടി ഗിരീഷ് പുത്തഞ്ചേരി .. എന്നീ മനുഷ്യർ മലയാളത്തിന്റെ അഭിമാനവും, അതാത് മേഖലകളിൽ പ്രതിഭ തെളിയിച്ചവരും ആണെങ്കിലും അടുത്തറിയുന്നവർക്ക് മാത്രം അറിയുന്ന ഒരു അല്ലഎങ്കിൽ പല ദുഷിച്ച സ്വഭാവങ്ങൾക്കും ഉടമകൾ ആയിരുന്നു എന്നു പലർക്കും അറിയില്ല . എങ്കിലും ഇവരുടെ എല്ലാം പ്രതിഭയെ ഞാൻ ആദരിക്കുന്നു , ആവരെ വ്യക്തിഗതമായി തന്നെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു
രാജൻ ജോസഫ് പറയും മുൻപേ അനവധി പേര് പറഞ്ഞ് പലതും അറിയാം.. എന്റെ ഏറ്റവും അടുത്ത ഒരു ബന്ധു , ഒരു പ്രമുഖ വാരികയിലെ മുതിർന്ന പത്ര പ്രവർത്തക ഇദ്ദേഹത്തിന്റെ അഭിമുഖത്തിനായി ഏതാണ്ട് പത്തു വർഷം മുൻപ് വീട്ടിൽ ഒരു ദിവസം മുഴുവൻ ചെലവിട്ടു.. ഫോട്ടോകൾ എടുത്തു... ഇതിനിടക്ക് ഇദ്ദേഹം ഊണ് കഴിക്കാൻ പോകുന്നു, ഭാര്യ പഴച്ചാറു കൊണ്ടു വന്നു കൊടുക്കുന്നു.. ഒരു ഗ്ലാസ് പച്ചവെള്ളം വേണോ എന്ന് ഇവരോട് ചോദിച്ചില്ല.. എന്ത് എഴുതി എന്നു പറഞ്ഞിട്ട് എന്താണ്? ആ ക്രൂരത മുഖത്തു നിന്നും വായിച്ചെടുക്കാമല്ലോ..
മനുഷ്യത്വം എന്ത് 😢. ആളായാൽ പോരെ സ്വന്തം ശരീരം പോലും ഇട്ടേച്ചു പോകുന്നവരാണ് നമ്മൾ മനുഷ്യർ. കഴിയുന്നതും ജീവിത യാഥാർത്ഥ്യം മനസ്സിലാക്കി മനോഹരമായി ജീവിക്കുക❤❤❤❤❤❤
നല്ലൊരു സാഹിത്യകാരനും ബഹുമുഖ പ്രതിഭയുമാണ് എം ടി പക്ഷേ അദ്ദേഹത്തിന്റ വ്യക്തിജീവിതം, ചില നിലപാടുകൾ അഭിപ്രായങ്ങൾ, രാഷ്ട്രീയ ചായ്‌വ് എന്നിവ യോജിക്കാൻ കഴിയില്ല.
മരിച്ച വ്യക്തിയെക്കുറിച്ച് മോശമായി പറയരുത് ഈ സംസ്ക്കാരം ശരിയല്ല. മരിച്ചു കഴിഞ്ഞ വ്യക്തിക്ക് അയാളുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞതുകൊണ്ട് ഒരു പരിവർത്തനത്തിന് സാധിക്കില്ല ജീവിച്ചിരിക്കുമ്പോൾ പറയാൻ ധൈര്യം കാണിക്കണം
ഒരു മനുഷ്യൻ മരിച്ചു കിടക്കുമ്പോൾ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലെ പാളിച്ചകൾ (ഉള്ളതാണോ ഈ സഹോദരൻ പറയുന്നതെന്നറിയില്ല ) കൂടെപിറന്നവന്റെ ഭാവത്തിൽ പറയുന്ന ഈ മഹാനെ സമ്മതിച്ചിരിക്കുന്നു 🙏. മാധവികുട്ടിയെയും ബഷീറിനെയും എഴുത്തിൽ കൂടി വിലയിരുത്തുകയും എം ടി- യെ വായനയിൽ കൂടി അല്ലാതെ വ്യക്തി പരമായും വിലയിരുത്തിക്കൊണ്ടുള്ള ഈ വിദ്വേഷ പ്രസംഗം എന്താണെന്നു ഈ വീഡിയോ കാണുമ്പോൾ മനസ്സിലാവും. മനുഷ്യനായി ജീവിക്കാൻ നോക്കൂ സഹോദരാ.. 🙏
എംടി എന്ന വ്യക്തി അല്ല അയാളുടെ സാഹിത്യത്തെ അംഗീകരിക്കാതിരിക്കാൻ സാധിക്കുകയില്ല സ്നേഹത്തിന്റെ നോവലുകളിൽ നിന്ന് എത്ര നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടായി മലയാളത്തിൽ എത്ര അവാർഡുകൾ കിട്ടി അതൊക്കെ നമ്മുക്ക് അഭിമാനമല്ലേ എത്രപേർക്ക് നല്ല നടന്മാർക്കുള്ള അവാർഡുകൾ കിട്ടി നടിമാർക്കുള്ള അവാർഡുകൾ കിട്ടി മനുഷ്യരാരും പൂർണ്ണരല്ല എല്ലാം കൂടെ ഒത്തു വരില്ല സിനിമാക്കാരുടെ കാര്യം തന്നെ ചിന്തിക്കുകപലരും കുടിച്ച് നശിക്കുന്നവരും മറ്റു പല ദുർ സ്വഭാവങ്ങളും ഉള്ളവരാണ് പക്ഷേ സിനിമകളിൽ അവരുടെ അഭിനയമാണ് ഇഷ്ടപ്പെടുന്നത് വെറുതെ ജ്ഞാന പീഠം പോലുള്ള അവാർഡ് കൊടുക്കുമോ
ഇതു മരിച്ചു കിടക്കുമ്പോഴാണോ സഹോദര വിവരിക്കേണ്ടത് ഇത്തിരി kazhiyatte എന്നു വെക്കാൻ ഉള്ള സന്മനസ്സ് കാട്ടാരുന്നു ചെങ്ങാതി കഷ്ടം തന്നെ ഔചിത്യം എന്നൊന്ന് ഇല്ലാതെ പോയി
ഒരു മനുഷ്യനെ ഇഷ്ടപ്പെടേണ്ടത് അദ്ദേഹം പെർഫെക്റ്റ് ആയതുകൊണ്ടാവരുത്. ആരാണിവിടെ പെർഫെക്റ്റ് ? എംടി എൻറെ നാട്ടുകാരൻ. അദ്ദേഹം വളരെ വിഷമിച്ചു ജീവിതം തുടങ്ങിയ ആളാണ്. അദ്ദേഹം ആരെയും ഉപദ്രവിച്ചിട്ടില്ല. ഡിവോഴ്സ് ചെയ്യുന്നത് അത്ര വലിയ കുറ്റമാണോ ? അതിന്റെ കാരണം അവർക്കു രണ്ടാൾക്കുമേ അറിയൂ. രാജൻ ജോസഫ് സംഘികളെ സന്തോഷിപ്പിക്കാൻ പറയുന്നതാണ്. സംഘികൾക്ക് ഇദ്ദേഹത്തോട് വെറുപ്പാണ്. അത് അദ്ദേഹം കമ്മ്യൂണിസ്റ്റ് ആയിട്ടല്ല, പക്ഷെ അദ്ദേഹത്തിന്റെ സിനിമ നിർമാല്യം കണ്ടിട്ടാണ് ചൊറിയുന്നത്, തീട്ടസംഘികൾ
വിമർശനങ്ങൾക്ക് സമയമൊന്നുമില്ല... അതെപ്പോൾ വേണമെങ്കിലുമാവാം... കാരണം അതും അവരുടെസാമ്പാദ്യമല്ലേ... മനുഷ്യത്വത്തെ കുറിച്ചേ രാജൻ ജോസഫ് പറഞ്ഞുള്ളൂ... മുഖത്ത് നോക്കുമ്പോ വേറെയെന്തൊക്കെയോ ഉള്ളതുപോലെ...
മോഹൻലാലിനെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത എംടിയുടെ കഥയെന്ന പേരിൽ പ്രശസ്തിയാർജിച്ച താഴ് വാരം മൂവി “The Good, the Bad and the Ugly” എന്ന മൂവിയിൽ നിന്നും കഥയെടുത്തുണ്ടാക്കിയതാണ്.Sergio Leone സംവിധാനം ചെയ്ത മുവിയാണ് “The Good, the Bad and the Ugly” ഇതേ രീതിയിലുള്ള നാലഞ്ച് സിനിമയുണ്ട് അദ്ദേഹത്തിന്റേത്. ഹിന്ദി മൂവി ഷോലേയും നാലഞ്ചുമൂവിയിൽനിന്നും പ്രചോദനം കൊണ്ടെടുത്തതാണ്. താഴ് വാരത്തിലെ ട്യൂണും കുറേ രംഗങ്ങളും ഈ ഹോളിവുഡ്ഡ് മൂവിൽനിന്നും നേരെ പകർത്തിയതാണ്.
ഒരു മനുഷ്യനെന്ന നിലയിലുള്ള പരിമിതികളും ചാപല്യങ്ങളും ഒക്കെ ഉള്ള വ്യക്തി തന്നെയായിരുന്നു. MT സിനിമാലോകത്തെ ചില അധികം ആരും അറിയപ്പെട്ടാത്ത കഥകളൊക്കെ മുമ്പ് കേട്ടിട്ടുണ്ട്. എന്ന് കരുതി അദ്ദേഹത്തിൻ്റെ മഹത്വം ഒട്ടും കുറയുന്നില്ല. സാഹിത്യ രംഗത്തെ കുലപതി തന്നെയാണ് അദ്ദേഹം '
എംടി യും മരിച്ചു, അദ്ദേഹത്തിന്റെ ആദ്യ ഭാര്യയും മരിച്ചു. അവർക്കിടയിൽ ഉണ്ടായിരുന്ന അസ്വാരസ്യങ്ങൾ എംടി മരിച്ചുകിടക്കുന്ന ഈ സമയത്ത് മറ്റൊരാൾ പൊതുസമൂഹത്തോട് വിളിച്ചു പറയുക എന്നത് മോശം പ്രവർത്തിയാണ്.
St വിൻസെന്റ് കോളനി സ്കൂളിൽ എന്റെ teacher ആയിരുന്നു പ്രമീള teacher. ടീച്ചർക്ക് കുടുംബപ്രശനം ഉള്ളത് കൊണ്ടായിരിക്കും ടീച്ചർക്ക് പഠിപ്പിക്കാനോ ഒന്നിനും ഒരു താല്പര്യം ഉണ്ടായിരുന്നില്ല. പാവം ടീച്ചർ.
എഴുത്തുകാരൻ എന്ന നിലക്ക് വളരെ ഉപരിപ്ളവം. വലിയൊരു വായനക്കാരൻ ആണെന്കിലും അതിന്റെ ഒരു ഗുണവും എഴുത്തിലില്ല. ഭംഗിയുള്ള വള്ളുവനാടൻ ഭാഷയിലെഴുതിയ മുട്ടത്തുവർക്കി. സഹചാരിയായിരുന്ന എൻ. പി യുടെതിനു പോലുമുള്ള ഉൾക്കനമില്ല. പക്ഷേ ഭാഷ, അത് സമ്മതിച്ചേ മതിയാവൂ. ചുരുക്കത്തിൽ സിനിമക്ക് പറ്റിയ കഥകൾ. മരുമക്കത്തായത്തിന്റെ തോട്ടം മുടിയാൻ കാലത്ത് ഉണ്ടായ മുച്ചീർപ്പൻ കഥകൾ. സിനിമ ആയല്ലോ ഇക്കാലത്ത് എഴുത്തുകാരെ മഹാൻമാരാക്കുന്നത്!
അയ്യോ ഓർമിപ്പല്ലേ മുട്ടത്ത് വർക്കിയുടെ നോവലുകൾ മണി ആശാൻ തോറ്റുപോകും ഒരിക്കൽ കോളേജിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത് എന്റെ കൂട്ടുകാരി നേരിട്ട് വിളിച്ച് ചീത്ത പറഞ്ഞു താ നിനി മേലാൽ ഇങ്ങനെ എഴുതരുതെന്ന് അവൾ എന്നോട് പറഞ്ഞതാണ്😊
ഇവിടെ അപ്രതീക്ഷിതം എന്ന് പറയുന്നത് വയസു നോക്കിയല്ല... ഒരാളെ മരണത്തിന് വിട്ടുകൊടുക്കാൻ ഉള്ള തയ്യാറെടുപ്പ് ഇല്ല എന്ന അർത്ഥം മാത്രം... തീർത്തും വൈകാരികം... ചിലപ്പോൾ 20 വയസുള്ള ആള് മരിച്ചാൽ അപ്രതീക്ഷിതം എന്ന് പറയാൻ തോന്നാറില്ല . ആ വ്യക്തി മറ്റുള്ളവരിൽ സ്വാധീനിച്ചത് എപ്രകാരം എന്നതിനനുസരിച്ചിരിക്കും കാര്യങ്ങൾ🙏🙏
എഴുത്തുകാർ നമ്മൾ വിചാരിക്കും പോലെയല്ല. അവരുടെ ഭാവന... ഭയങ്കരം. സ്നേഹമോ നന്ദിയോ പ്രതീക്ഷിക്കണ്ട. വികാരജീവികൾ ആണ്. പ്രേമം , സൗന്ദര്യം, കല ഇതെല്ലാം അവരുടെ എഴുത്തിലൂടെ വർണ്ണിച്ച് ഉന്മാദം കൊളളുന്നവരാണ്. കടുക്കട്ടി മനുഷ്യരെ ഇവരുടെ എഴുത്തുകൊണ്ട് ആകർഷണീയരാക്കാൻ വിരുതുളളവർ ആണ്. ചതിയൻ ചന്തു, മൃദുലഭാവമില്ലാത്ത ഭീമൻ്റെ മനസ്സിൻ്റെ അടിത്തട്ടീലൂടെ സഞ്ചരിച്ച എംടി. എത്രയെത്ര കഥകൾ. ഒരുപ്രാവശ്യം വായിച്ചാൽ പിടികിട്ടില്ല. പല പ്രാവശ്യം വായിച്ചാൽ ...മരണംവരെ ഓർമ്മയിൽ ഉണ്ടാകുന്ന ആ സാഹിത്യനിലവാരമാണ് അയാളെ അഹങ്കാരിയാക്കാൻ നമ്മൾ ശ്രമിക്കുന്നത്. അതുകൊണ്ട് രണ്ട് വിവാഹം കഴിച്ച് അടങ്ങിയല്ലോ എന്നു വിചാരിച്ചാൽ മതി. മാധവിക്കുട്ടി എല്ലാം ഇതുതന്നെ. ഇനി ഇങ്ങിനെ ഒരു എം ഡി ഉണ്ടാവില്ല. കാരണം സോഷ്യൽ മീഡിയ. ഏത് അഹങ്കാരകളേയും അവർ വെറുതെ വിടില്ല
രാജൻ സർ,സത്യം തുറന്നു പറയാനുള്ള നിങ്ങളുടെ മനക്കരുത്തിന് big salute ...❤
❤
എന്തായാലും താങ്കളുടെ ഈ തുറന്നു പറച്ചിൽ വളരെ നന്നായി. മരിച്ചുകഴിഞ്ഞാൽ എല്ലാവരും പുണ്യാളന്മാരാ.
🙏🙏
@@janakivp3594 🙏
രാജൻ ചേട്ടൻ ഈ വീഡിയോയിൽ പറഞ്ഞത് പോലെ മരണം ആരെയും വിശുദ്ധരാക്കുന്നില്ല 🙏🏿
❤
Yes.. 💯
exactly
സത്യം പറയുവാൻ ഒരാളെങ്കിലും ഉണ്ടല്ലോ 🙏
Correct
എംടിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഭാര്യയും മകളും ഉള്ള ഒരാളെ കല്യാണം കഴിച്ച ടീച്ചറും തെറ്റുകാരി അല്ലേ അ ച്ചിമാർ ഇതും ഇതിനപ്പുറവും ചെയ്യും 20 വർഷം കൂടെ ജീവിച്ച എന്നെ അയൽപക്കത്ത് താമസിക്കാൻ വന്ന ഒരു നായർ സ്ത്രീയെ കല്യാണം കഴിക്കാൻ വേണ്ടി എന്റെ ഭർത്താവ് എന്നെ ഒരുപാട് ഉപദ്രവിച്ച് നിർബന്ധിച്ച് ഡൈവോഴ്സ് ചെയ്യിപ്പിച്ചു ആ സ്ത്രീ അവരുടെ ഭർത്താവിനെയും ഡിവോഴ്സ് ചെയ്തു ഇന്ന് ഞാനും മകനും ഒറ്റയ്ക്കാണ് ഒരു ജോലി ഉണ്ടായിരുന്ന കാരണം ഞാൻ പിടിച്ചുനിന്നു അയാൾ അവരെ കല്യാണം കഴിക്കുകയും അവരുടെ ആദ്യ വിവാഹത്തിലെ മകൾക്ക് വീടും കാറും ഒക്കെ വാങ്ങിച്ചു കൊടുത്തു കല്യാണം കഴിപ്പിച്ചു സ്വന്തം മകനെ തിരിഞ്ഞു പോലും നോക്കുകയില്ല ലോകം അങ്ങനെയൊക്കെയാണ് ആർക്കും ഒരു സ്നേഹവും ആത്മാർത്ഥതയും ഇല്ല കുറ്റം പറയാൻ ഒരുപാട് പേർ കാണും അനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ വേദന മനസ്സിലാകു
@@shebaabraham687 നീ അച്ചായത്തിയല്ലേ? അപ്പോൾ ഓവറായി ഭർത്താവിനെ ഭരിക്കും അത് കൊണ്ടാണ് നിന്നെ ഒഴിവാക്കിയത്.നല്ല സ്ത്രീകളെ ആരും ഒഴിവാക്കില്ല, സ്വൈര്യം കൊടുക്കില്ല നീയൊക്കെ
Ivideyum jathiyum mathavum ente friedinte makale chathichath christiany penkutty
Enne chathichath Nair sthree
Njan husbandine kuttam parayu
Mattu ladies in nammalod commitment illallo
അപ്പോൾ നിങ്ങളും അടിച്ച നാണയത്തിൽ തിരിച്ചടിക്കേണ്ടേ.. ആ സ്ത്രീ ആ സ്ത്രീയുടെ ഭർത്താവിനെ divorce ചെയ്തല്ലോ, അപ്പോ അയാളും ഒറ്റപ്പെട്ടു പോയല്ലോ നിങ്ങൾ അയാളെ വിവാഹം കഴിച്ച് അവരുടെ മുമ്പിൽ ജീവിക്കണമായിരുന്നു... മകനെയും ചേർത്തുപിടിച്ച്.... ഇങ്ങനെയാണ് ഇത്തരക്കാരോട് പകരംവീട്ടേണ്ടത്...
OMG.. surely GOD wiil punish him that u will see in ur naked eye...
സത്യം ഞാൻ ഒരു അനുഭവസ്ഥ യാണ്
രാജൻ സർ നിങ്ങളാണ് ശരി എന്നാൽ 99ശതമാനം ആളുകളും എപ്പോഴും പൊതു അഭിപ്രായം മാത്രം നോക്കി നിലപാട് എടുക്കുന്നവരാണ്. നിങ്ങളുടെ ധൈര്യത്തിന് സല്യൂട്ട്
❤❤❤❤big salute
Ith sathyaanu
സാഹിത്യകാരിൽ വച്ച് ഏറ്റവും മനുഷ്യത്വമില്ലാത്തമനുഷ്യനാണ്. MT എനിക്കുള്ള ഈ അഭിപ്രായം ഉള്ളവർ ഉണ്ടെന്നറിഞ്ഞതിൽ സത്തോഷം.
നായർ മാടമ്പി യാണ് അദ്ദേഹം
madambithathinu jathiyilla@@valsalapangy6773
രാജൻ ജോസഫ് , അപ്രിയ സത്യങ്ങൾ തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ.
ശ്രീ. M. T വാസു sir ആരായിരുന്നു എന്ന് അറിയാമായിരുന്നു എങ്കിലും മറ്റു വിശേഷങ്ങൾ അറിയില്ല. ഇപ്പോൾ ഗൂഗിൾ നോക്കി family മനസ്സിലായി എന്നാൽ ശ്രീ രാജൻ ജോസഫ് sir പറഞ്ഞ വിശേഷം ആദ്യമായിട്ട് ആണ് അറിയുന്നത്. എന്നാൽ ഞാൻ ഇദ്ദേഹത്തിന്റെ മുഖം വളരെ കാലത്തിനു മുൻപേ ചിന്തിപ്പിച്ച ഒന്നായിരുന്നു. ഒരു ക്രൂരത ഒളിഞ്ഞിരിപ്പുണ്ട് എന്ന്. അത് ഇന്ന് ബോധ്യം ആയി. കുറച്ചു അറിവുകൾ തന്നതിന് രാജൻ സാറിന് നന്ദി നമസ്കാരം.
ഒരു മനുഷ്യൻ മരിച്ചു കിടക്കുമ്പോൾ അവന്റെ മഹത്വം മാത്രം പറയുന്നതാണ് പ്രവർത്തി അവൻ ചെയ്ത തെറ്റൊന്നും തെറ്റല്ലതാകുമോ 😊
M. T യുടെ ആ മുഖം നോക്കിയാലറിയാം ആളൊരു മനുഷ്യത്വം ഉള്ളവനല്ലാ എന്ന്! എൻ്റെ സംശയം അസ്ഥാനത്തായില്ല. യഥാർത്ഥ മുഖം കാണിച്ചു തന്ന രാജൻ ജോസഫിന് അഭിനന്ദനങ്ങൾ!
സത്യം 👌🏼
എം ടിയുടെ ആദ്യഭാര്യ പ്രമീളയെക്കുറിച്ചും ആദ്യമോൾ സിതാരയെക്കുറിച്ചും കേൾക്കാനാണ് താല്പര്യം
Prameela Teacher was a better writer than him. She passed away, had cancer. Sithara is married and in USA.. The present wife was Sithara'a dance teacher. He slept with her, but she was smart. She became his wife kicking Prameela Teacher and daughter out.
@@santhithomas4623🙏❤️😊
Ninde first wife😂😂😂
എല്ലാത്തിന്റെയും ദൂര കാഴ്ച മനോഹരവും , അടുത്ത് നിന്നുള്ള കാഴ്ച വിരൂപവും . Homages to MT . 🎉❤
തെറ്റുകൾ ചൂണ്ടി കാണിച്ചതിൽ രാജൻ ജോസഫ് നു അഭിനന്ദനങ്ങൾ❤❤❤❤❤
അങ്ങ് പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.100% correct. 🙏🏻
മരണം ആരെയും വിശുദ്ധരാക്കുന്നില്ല, MT യുടെ വികൃത മുഖം തുറന്നുകാട്ടിയ ധീരതയ്ക്ക് അഭിനന്ദനങ്ങൾ.. രാജൻ ജോസഫ്🎉
സൂര്യനിലും കളങ്കം കണ്ടെത്താം
സത്യം പറഞ്ഞ സഹോദരൻ 👍
രാജൻ പറഞ്ഞ കാര്യം 100/ഉം കറക്റ്റ് 👍🏻
വർഷങ്ങൾക്കു മുൻപ് 'വനിത' യിൽ ആണെന്ന് തോന്നുന്നു പ്രമീള ടീച്ചറുടെ ഒരു ഓർമകുറിപ്പ് വായിച്ചത്. M.T ഉപേക്ഷിച്ചു പോയ രാത്രിയിൽ തന്റെ മോളെയും ചേർത്തു പിടിച്ചു ഒരു മുറിയിൽ ഇരുട്ടിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചിരുന്ന അവസ്ഥ. കലാമണ്ഡലം സരസ്വതി ഒരു അഭിമുഖത്തിൽ പറഞ്ഞതും ഓർമ വരുന്നു. പ്രമീള ടീച്ചറുടെ മകളെ നൃത്തം പഠിപ്പിക്കാൻ വരുമ്പോൾ അവിടെ വച്ച് ആദ്യമായി M.T യെ കാണുമ്പോൾ ഇയാൾ അവർക്കു വേണ്ടി ജനിച്ചയാളാണെന്നാണ് അവരുടെ മനസ്സിൽ തോന്നിയത് എന്ന്.
He slept with her,. Saraswati was smart - became the second wife. All her awards she got through his influence.
വളരെ ശരിയാണ്😮😮😮
Chatta.sathyamthuranu.paranja.chatanu.big.saloot.❤❤❤❤❤❤❤❤
ചതിയൻ വാസു
വളരെ വൈകിയാണെങ്കിലും തുറന്നു പറഞ്ഞതിൽ നന്ദി. എത്ര വലിയ ആളാണെങ്കിലും മനുഷ്യ സ്നേഹത്തോടുള്ള അടങ്ങാത്ത ആഗ്രഹം ചവിട്ടി അരക്കുമ്പോൾ പുച്ഛമാണ് തോന്നുന്നത് എല്ലാ ബഹുമാനവും നിലനിർത്തി കൊണ്ട് തന്നെ
കലാകാരൻ മാർ എല്ലാം കോഴികൾ ആണ് 😊😊😊😊
90ശതമാനം പേരും.
ആയിപ്പോകും.
ഇവർക്ക് വാണം അടിച്ചാൽ പോരെ 😮
🤣😄99.99% കോഴീസ്
Pannikalaanu nalloro pankum
MT yum moshamalla akaryathil. Aarum ezhuthukar nannavunnathu kandukooda.
സത്യം വിളിച്ചുപറയുന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ.
എനിക്ക് ഇദ്ദേഹത്തെ ഇഷ്ട്ടമല്ല...ഒരു ആദിത്വം... താഴേക്കിടയിലുള്ളവരെ ഒരു പുച്ഛം....മനുഷ്യത്വം ഇല്ലാത്ത മനുഷ്യൻ.
100 % Right.
@@swaminathanpkswaminathanpk3225 ആഡ്യത്വം അല്ലെ ശരി
ഒരിക്കലുമല്ല
സത്യം. എനിയ്ക്കും ഇഷ്ടമല്ല . പ്രത്യേകിച്ച് കാരണമൊന്നുമില്ല. മുഖത്തുനോക്കുമ്പോൾ ഒരു വെറുപ്പ്.
ശരിയാണ്. ഒരിക്കൽ Ac കോച്ചിൽ കണ്ടപ്പോൾ ഞാൻ ചിരിച്ചു. പക്ഷെ കണ്ട ഭാവം നടിച്ചില്ല.
സത്യം പറയാൻ ഒരാളെങ്കിലും ഉണ്ടായി 🙏
സമ്മതിച്ചു ,പറയാൻ ഒരാളെങ്കിലും
ഇതു കേൾക്കുമ്പോൾ അദ്ദേഹം ഒരു ക്രൂര മനസ്സിന്റെ ഉടമയാണ് എന്നാണ് തോന്നുന്നത്
He was a total waste
ആ മുഖം കണ്ടാൽ അറിഞ്ഞുടെ? വെളിച്ചപാടിനെ കൊണ്ട് ദേവി വിഗ്രഹത്തിൽ തുപ്പിച്ച രാക്ഷസൻ ആണ് വാസു
അദ്ദേഹത്തിന്റെ സാഹിത്യ കൃതികളെ vilayiruthoo, സ്വകാര്യതയിലേക്ക് എന്തിന് കടന്നു kayaranam. അദ്ദേഹത്തിന്റെ കൃതികള്‍ ഇഷ്ടപ്പെടുന്ന ഒരു തലമുറ തന്നെ ഉണ്ട് കേരളത്തില്‍ ❤
അതെ.
Exactly....the truth.
MT യുടെ വ്യക്തി ജീവിതം കൂടുതൽ മനസ്സിലാക്കി തന്നതിന് നന്ദി . എങ്കിലും താങ്കൾ പറഞ്ഞപോലെ മലയാള സാഹിത്യത്തിലെ മഹാരഥൻമാരുടെ കൂട്ടത്തിൽ ഉയർന്ന സ്ഥാനത്തു തന്നെ അദ്ദേഹം അറിയപ്പെടും . വ്യക്തിജീവിതത്തിൽ എന്തായാലും
മമ്മുട്ടിയും സുഹാസിനിയും പ്രധാന കഥാ പാത്രങ്ങളായി അഭിനയച്ച ഒരു സിനിമയിൽ (അത് എം.ടിയുടെ ആ ത്മ കഥാംശ മടങ്ങിയിട്ടുണ്ടന്ന് കേട്ടിട്ടുണ്ട്) ഒരു ഡയോ ലഗുണ്ട്) സാഹിത്യകാരന്മാരുടെ കഥയും കവിതകളുമൊക്കെ എത്ര നിലവാരം പുലർത്തിയാലും മനുഷ്യരെന്ന നിലയിൽ അവരിലധികം പേരും ഒന്നിനും കൊള്ളാത്തവരാണെന്ന്
Aksharangal Enna cinema it has MTs autobiographical elements
Prameela Teacher was a better writer and person than him. Many say the novel Manju was written by her, he edited it and published under his name. Her soul will spit on him.
അക്ഷരതെററ് ... സീമയും അതിൽ അഭിനയിച്ചിട്ടുണ്ട്...
ഇത് 👌 ഇവമ്മാരിൽ മിക്കവാറും സ്വാർത്തരും വങ്കമ്മാരുമാണ് 🙄
സത്യം..!, വ്യക്തിയെ ആരും കാണില്ല , അവൻ്റെ കഴിവാണ് വലിയവനേയും ചെറിയവനേയും സൃഷ്ടിക്കുന്നത്.....,❤
എനിക്കും തോന്നിയിട്ടുണ്ട്.ചിരിക്കാത്തൊരന്തർമുഖൻ.കാപട്യം മറച്ചുകൊണ്ട്ഉള്ളൊരു മുഖഭാവം.
ഇയാൾ വിശുദ്ധനല്ല.ജനങ്ങളുടെ ഒരുകാര്രത്തിലും താത്പര്യം കാണിച്ചിട്ടില്ലാത്ത,ഒരാൾ.കുറെ കഥകളെഴുതി പണം നേടി എന്നതല്ലാതെ വേറെ നന്മകളൊന്നും ചാർത്തിക്കൊടുക്കേണ്ടതില്ല
Title ലിൽ പറഞ്ഞകാര്യം ശരിയാണ്. എൻറെ പ്രീയപ്പെട്ട കഥാകാരാന്മാരിലൊരാളാണ്. പക്ഷേ മനുഷ്യത്ത്വത്തിൽ മാധവിക്കുട്ടിയുടേയും ബഷീറിൻറേയും അടുത്ത് എത്തില്ല
എന്തിനാണ് മനുഷ്യത്വം
@@mrx1902 അപ്പോൾ നിങ്ങൾ നാളെ റോഡിൽ അപകടം പറ്റി കിടക്കുമ്പോൾ, എല്ലാവരും നിങ്ങളെ തിരിഞ്ഞു നോക്കാതെ അവരുടെ കാര്യം നോക്കി പോയാൽ നിങ്ങൾക്ക് പ്രശ്നമല്ലല്ലോ?
@@rajashreedamu6448 MT ക്ക് മനുഷ്യത്വം വേണം എന്ന് വാശി പിടിക്കുന്നത് എന്തിനാണ് ??
ഓതേനൻ അല്ല ആരോമൽ ചേകവർ ആണ് സുരേഷ് gopi അവതരിപ്പിച്ചത്.
ജീവിച്ചിരിക്കുമ്പോൾ പറയുന്നതാണ് ഏറെ ഉചിതം
കറക്റ്റ്
@@prasadnair3518അന്നേരവും പറഞ്ഞിട്ടുണ്ട് രാജൻ
അന്നും ധാരാളം പേർ പറഞ്ഞിട്ടുണ്ട്..
Athinu lesham dairyam venam
Athe madam
കാലം എന്ന നോവലിലെ നായിക പറയുന്നു സേതുവേട്ടന് ഒരാളോട് മാത്രമെ സ്നേഹം ഉണ്ടായിരുന്നുള്ളു അത് സേതുവേട്ടനോട്മാത്രം കാലം എന്ന നോവൽ എംടിയുടെ ആത്മാവിഷ്കാരമാണ്
സത്യം ആണ്. അത് കൊണ്ട് ആണെല്ലോ അയാൾ അത് തെറ്റ് ആണെന്ന് മനസിലാക്കി നേരിട്ട് പറയാൻ പറ്റാണ്ടു സിനിമയിൽ കൂടി പറഞ്ഞത്
സുമിത്ര
Which movie
@@pratheepkumar1216 അതെ സുമിത്ര
താങ്കൾ പറഞ്ഞത് സത്യമെങ്കിൽ M-T-കാണിച്ചത് അധർമ്മം തന്നെ
He was a cruel man. Why his first daughter Sithara - was not there?
Did media mention her?
പറഞ്ഞതെല്ലാം വളരെ സത്യമാണ് '
ഇദ്ദേഹം എൻ്റെ അയൽവാസി കൂടല്ലൂർക്കാരൻ ആയിരുന്നു . . കുറച്ച് കാലമായി കോഴിക്കോട്ടെക്ക് ചേക്കേറി .
ഒരു മഹാ പ്രതിഭ ആണെന്നതിലുപരി വ്യക്തി ജീവിതത്തിൽ ഇദ്ദേഹം വളരെ മോശമായിരുന്നു .
ചത്തു കഴിഞ്ഞാൽ എല്ലാം പുണ്യാളന്മാർ ,
രാജൻ സർ പറഞ്ഞത് വാസ്തവം തന്നെ.. 👍
നിങ്ങളെപ്പോലെ തന്നെ ചിന്തിക്കുന്ന യാളാണ് ഞാനും❤❤❤
മരണം ആരേയും വിശുദ്ധരാക്കുന്നില്ല
സിതാരയില്ലാത്ത
സിതാര...
വ്യക്തി എന്ന നിലയിൽ എം ടി തികച്ചും ഒരു പരാജയം ആയിരുന്നു കാരണം അദ്ദേഹത്തിന്റെ ജീവിതരീതിയും അഹങ്കാരവും ഇന്ന് ചാനലുകളിൽ ഇദ്ദേഹത്തെ പുകഴ്ത്തുന്നവരുടെ ലിസ്റ്റ് കണ്ടാൽ സത്യത്തിൽ ഈ പറയുന്നതിൽ ആർക്കെങ്കിലും ആത്മാർത്ഥതയോടെ പറയാൻ കഴിയുമോ
We always new this fact. He had illicit affair with this woman, she became pregnant before marriage. MT is not the type of person most people rave about. He was an alcoholic and a womaniser. I know when I say this, many so-called admirers will eat my head. I don't care. He didn't like other writers coming up. He used to look down upon other writers. Discourage them by criticising the poor quality of their writings. " Dancer" woman was an accomplished one in snatching other women's husbands. Cunning woman she is. Pramila madam used to translate MT's malayalam stories to English language, which fact he himself has confirmed. I remember reading it in Illustrated Weekly in early 1970s.Madam was a highly educated, respectable lady. Whereas this woman has not read a single book of MT, which she herself has mentioned in an interview long years ago. typical "aaattakaari" no reading books. Nasty, cruel men and women.
മക്കൾ ഇല്ലാത്തതിന്റെ പേരിൽ ആദ്യ ഭാര്യയെ ഉപേക്ഷിച്ചു അവരുടെ അനുജത്തിയെ വിവാഹം ചെയ്ത വയലാർ,,,,,,,,,
വയലാർ ആദ്യഭാര്യയെ ജീവന് തുല്യം സ്നേഹിച്ചിരുന്നു . അദ്ദേഹം എഴുതിയ ഗാനങ്ങളിൽ കൂടുതലും അവരെക്കുറിച്ചുള്ളതായിരുന്നു . അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഭാര്യയുടെ അനുജത്തിയെ വിവാഹം കഴിച്ചത് . മരിക്കുന്നതുവരെ വയലാർ സ്നേഹിച്ചിരുന്നു ആദ്യഭാര്യയെ തന്നെ ആയിരുന്നു . കടുത്ത ദുഃഖത്തിൽ ആണ് വയലാർ ജീവിച്ചിരുന്നത് . പൂർണ്ണമായി മദ്യത്തിന് അടിമയുമായി . അങ്ങനെ അകാലത്തിൽ മരണമടഞ്ഞു .
അനുജത്തി ആ വിവാഹത്തിന് തയ്യാറാകരുതായിരുന്നു . ഒരു പക്ഷെ കാലത്തിന്റെ , സംസ്കാരത്തിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആയിരിക്കും ദുഃഖം മാത്രം പേറി കുറെ മനുഷ്യർ ജീവിച്ചത് .
വയലാറിന്റെ രണ്ടാം വിവാഹം ഒരിക്കലും എം. ടി. യുടേത് പോലെ അല്ലായിരുന്നു .
ഭാര്യ വീട്ടിൽ നിന്നും ഉള്ള സുഗ്രീവാ ജ്‌ഞ ക്കുമുന്നിൽ അദ്ദേഹം നിസ്സഹായനായിരുന്നു എന്നാണ് എൻ്റെ അറിവ്@@rashees2531
@@rashees2531 what you said may be correct.But I can not justify Vayalar. Why he did not try to convince her mother.
ആദ്യഭാര്യയിൽ കുഞ്ഞു ഉണ്ടായില്ല തലമുറ അന്യംനിന്നുപോവുമെന്നുള്ള അമ്മയുടെ വാക്കുകൾ മകൻ അനുസരിച്ചു ആദ്യാഭാര്യയെ മരണം വരെയും നോക്കി
@@SreelathaKottaparambilMaranam vare 1 st wife ne nokkiyittonnum illa, avar thanichu thamasichu, idakku letters ezhutharundayirunnu ennu avar paranjittundu.
രാവിലെമുതൽ പല മേഖലയിലുള്ളവരെയും tv യിലൂടെ കേട്ടു. എല്ലാരും അഭിനയിക്കുകയായിരുന്നെന്നും അവരെല്ലാം പ്രകീർത്തിച്ചത് MT എന്ന വ്യക്തിയെയായിരുന്നെന്നും മനസ്സിലാക്കിത്തരാൻ ആശുപത്രി വാർഡിൽനിന്ന് ഈ "മാന്യൻ" കാണിച്ച ആത്മാർത്ഥതക്ക് നന്ദി!
പിണറായി നടന്നു പോയി...😂😂😂😂
രാജാവ് നഗ്നനാണെന്ന് പറഞ്ഞ ബാലൻ്റെ നിഷ്കളങ്ക
ത സാംസ്കാരിക നായകന്മാർക്ക് ദഹിക്കില്ല ക്ര്ൂശിക്കാതിരിക്കട്ടെ
അഭിനന്ദനങ്ങൾ.
100%correct
എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞ ആ ധൈര്യത്തിന് Big Salute 🙏🏽🙏🏽🙏🏽👍🏽👍🏽👍🏽
കുതിരവട്ടം പപ്പു ശരിക്കും അടി കൊടുക്കാൻ പിടിച്ചതാ ഈ വാസുനെ 😂വാസുന്റെ കയ്യിലിരിപ്പ് അത്ര നന്നായിരുന്നു 😂RIP VASU🎉
ഒരു പേരിൽ ഒന്നുമില്ലെങ്കിലും, മുഖലക്ഷണത്തിൽ ചിലതെല്ലാം ഉണ്ടെന്നുള്ള സത്യം
നമ്മൾ ഇവിടെ ഒരു വാസുദേവൻ നായരുടെ വ്യക്തിജീവിതം ചർച്ചയാക്കേണ്ട കാര്യമേ ഇല്ല. ഒരോ കലാകാരനിലും, സാഹിത്യകാരനിലും, കവിയിലും ഇതല്ലെങ്കിൽ മറ്റൊന്ന് നമുക്ക് കണ്ടെത്താൻ ഉണ്ടാകും. അത് എല്ലാ മനുഷ്യർക്കും ഉള്ള വൈവിധ്യമായ ന്യുനതകളാണ്. ഒരാൾ അയാളുടെ സാമൂഹ്യ ജീവിതത്തിൽ എന്തു സംഭാവന ചെയ്തു എന്ന് നോക്കിയാൽ മതി. അതിനപ്പുറം ഒരു ഒരു വിമർശനം വേണ്ടതില്ല. ഒരോ വ്യക്തിയിലും നമ്മൾ കണ്ടെത്തുന്ന തെറ്റുകൾക്ക് ആ വ്യക്തിക്കും കൃത്യമായ മറുപടി പറയാൻ ഉണ്ടാകും. അതു കേൾക്കാതെ വിമശിച്ചിട്ടും വിലകുറച്ചു കണ്ടിട്ടും കാര്യമില്ല എന്നാണ് എനിക്കു തോന്നുന്നത്
ബഹുമാനപ്പെട്ട സാർ ഇതെന്നെ മലയാളം ടീച്ചർ പറഞ്ഞപ്പോൾ എന്റെ ടീച്ചറുടെ നേർക്ക് കുതിര കയറാനായിരുന്നു മാനേജ്മെൻറ് ശ്രമിച്ചുകൊണ്ടിരുന്നത്. .ഇന്നലെയും കൂടെ എൻറെ മേടവുമായി ഈ ഒരു വിഷയം ഞാൻ ഡിസ്കസ് ചെയ്തിട്ടുള്ളൂ. .ജീവിതത്തിൽ ഇയാൾ വലിയ തോൽവി ആയിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. .
എനിക്കും ഏറ്റവും ഇഷ്ടം വൈക്കം മുഹമ്മദ് ബഷീറെന്ന മനുഷ്യനെയാണ്. കാരണം സാഹിത്യം ജീവിതവുമായി അഭേദ്യ ബന്ധം പുലർത്തുന്നതായതുകൊണ്ടുതന്നെ. എം ടിയുടെ കഥകളിൽ നിന്നു തന്നെ അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെക്കുറിച്ച് ഏകദേശ ധാരണ കിട്ടുന്നുണ്ട്. അതുകൊണ്ടുതന്നെയദ്ദേഹത്തിൻ്റെ പ്രവൃത്തികളിൽ അസ്വാഭാവികത ഇല്ല പുസ്തകങ്ങൾക്കു പിന്നിൽ മറഞ്ഞിരിക്കുന്ന വ്യക്തിയാകകൊണ്ട് ആ വ്യക്തിയോ വ്യക്തിയുടെ ജീവിതമോ ചിന്താവിഷയമാകുന്നില്ല. പക്ഷേ സിനിമാ നടീനടൻമാരുടെ കാര്യത്തിൽ അതില്ല. അവർ ആദർശശുദ്ധിയുള്ളവരായി ജീവിച്ചു കാണിക്കയാണ്. മറിച്ചൊന്ന് അവരെക്കുറിച്ചു കേട്ടാൽ സിനിമ മാത്രമല്ല ജീവിതം തന്നെ വെറുത്തു പോകും.
ബിംബങ്ങൾ നിർമ്മിച്ചെടുക്കകയാണ് അതാണ് സത്യം. രാജൻ അത് പറഞ്ഞു.
MT ഒരു ആരാധനയ്ക്കും നിന്നുകൊടുത്ത വ്യക്തിയല്ല. അദ്ദേഹം വ്യക്തമായ കാഴ്ചപ്പാടോടെ ജീവിച്ചു.
ഒരു മുരടൻ ആണെന്ന് മുഖം ശ്രദ്ധിച്ചാൽ അറിയാം
ആര്... എംടി അല്ലേ
അറിയാത്തത് വെറുതെ പറയാതിരിക്കു ഇവനെ പോലെയുള്ള വിവദോഷികൾ പറയുന്നത് കേട്ട് 🙏🙏
@@A45000ഇയാൾ പറയുനത് സത്യം മാണടോ
@@l.mithra1000 അത് നിനക്കെങ്ങനെ അറിയാം, ഏതെങ്കിലും വിവരംകെട്ടവൻ പറയുന്നത് കേട്ടാൽ എന്തും പറയുന്ന അവസ്ഥ ആയി ഇവിടെ. നാളെ നീ മരിച്ചാലും നിന്നെ കുറിച്ച് അസംബന്ധകഥകൾ പറയാൻ ആളുണ്ടാവും, എന്ന് വച്ചു അതൊക്കെ ശരിയാവുമോ ചങ്ങാതി, ഇതിനെയൊക്കെ പിന്തുണയ്ക്കുന്ന നിന്റെ ഒക്കെ മാനസികാവസ്ഥ, സഹതാപം മാത്രം നിന്നോടൊക്കെ 🙏
താങ്കൾ പറയുന്നതിൽ സത്യമുണ്ടോന്നും അറിയൂല
7:25 എംടി ഏ എന്തിനാണ് വിശുദ്ധൻ ആക്കുന്നത്.
അയാളുടെ ജീവിതഗന്ധി ആയ കഥകൾ വായിച്ചാൽ പോരെ...
അയാളുടെ imagination നേ ആദരിച്ചാൽ പോരെ.
പുള്ളിയുടെ ലൈഫ് നേ പറ്റി ജഡ്ജി ചെയ്യാൻ താൻ ആരാണ്....
ഇത്രയും കഴിവുള്ള താൻ ഒരു കഥ എഴുതിയിട്ടുണ്ടോ ???
സൈക്കിക്ക് ഡിസോർഡർ വ്യക്തം..,
വ്യത്യസ്തമായ അഭിപ്രായം പറയുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ, ഔചിത്യ ബോധം നോർമൽ ആളുകൾക്കേ സാദ്ധ്യമാകൂ.( അടുത്ത കാലത്ത് പി പി ദിവ്യ എന്നൊരു സ്ത്രീയേയാണ് ഇങ്ങനെ കണ്ടത്.)
മാന്യമായ വിലയിരുത്തൽ നിലപാടുള്ള വാക്കുകൾ രാജൻ 👍
ജീവിതത്തിൽ MT പരാജയം ആണെന്ന് ഇന്ന് ഒന്ന് രണ്ടു പേര് പറഞ്ഞത് ടീവി യിൽ കണ്ടു
അപ്രിയ സത്യം ആണെങ്കിലും കാര്യം ശരിയാണ്.
സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു രണ്ടാമത് കല്യാണം കഴിച്ച എത്രയോ ആളുകൾ ഉണ്ട്. അവരെ പറ്റി താൻ എന്ത് കൊണ്ട് വീഡിയോ ചെയ്യുന്നില്ല. അതാണ് എം ടി യുടെ മഹത്വം. എം ടി യിലെ മനുഷ്യത്വം അല്ല അയാളെ പ്രശസ്തൻ ആക്കിയത്. അയാളിലെ സാഹിത്യം ആണ് പ്രശസ്തിക്കു ആധാരം.
Absolutely right
Congratulations for true explanation of reality of life.
As you mentioned, no one is sincere. Most of the people from the film industry say many hollow words now. You well explained the factual truth of MTV & many people is not aware of the fact or intentionally keep it hidden. Thank u Mr Rajan
mt യെ ജനങ്ങൾ ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ കൃതികളുടെ പേരിൽ ആണ്..അല്ലാതെ വ്യക്തിപരമായും കുടുംബ ബന്ധങ്ങളുടെയും പേരിലല്ല..
ഇത്തരുണത്തിൽ ചോര കുടിക്കുന്ന സ്വഭാവം കാണിക്കരുതായിരുന്നു.
അവരുടേതായ പ്രവർത്തിമണ്ഡലങ്ങളിൽ, അസൂയാവർഹമായ മഹത്വം കൈവരിച്ചവരെ വിലയിരുത്തേണ്ടത് അവരുടെ വ്യക്തി ജീവിതങ്ങളിൽ വന്ന കുറവുകളെ (സത്യാവസ്ഥ അറിയില്ല ) പെരുപ്പിച്ചുകാണിച്ചിട്ടാണോ? അതോ അവരുടെ പ്രൊഫഷണൽ വർക്കുകകളെ ഗൗരവമായി വിലയിരുത്തിയിട്ടാണോ? തീർച്ചയായും അവരെ നമ്മളറിയുന്ന മേഖലയിൽ ഉള്ള അവരുടെ excellence വിലയിരുത്തികൊണ്ട് തന്നെയാവണമത്... അവരുടെ വ്യക്തി ജീവിതത്തെ അവരുടെ പാട്ടിനു വിട്ടേക്കുക... വ്യക്തി ജീവിതത്തിൽ കൂടി വിശുദ്ധരായാൽ മാത്രമേ ഞങ്ങൾ അംഗീകരിക്കൂ എന്നാണെങ്കിൽ നിങ്ങൾക്കു ഒരുപക്ഷെ ക്രിസ്തുവിനെയും, ഗാന്ധിയെയും മാത്രമേ അംഗീകരിക്കാൻ കഴിയൂ.. ഓരോ സാഹിത്യാസ്വാദകനും എത്രയോ blissful ആയിട്ടുള്ള നിമിഷങ്ങൾ സമ്മാനിച്ച എഴുത്തുകാരനാണ് എം ടി... അതുമതി അദ്ദേഹത്തെ നന്ദിയോടെ ഓർക്കാൻ.. 🙏🙏🙏
❤
ഓരോരുത്തരും അവരുടെ കാഴ്ച പ്പാടുകൾ പറയട്ടെ...അതവരുടെ ഇഷ്ടം...സാഹിത്യത്തിൽ, മലയാളത്തിന് അദ്ദേഹം ആരായിരുന്നു എന്ന് എല്ലാവർക്കും അറിയാം...നമ്മളാണ് ഏതു സ്വീകരിക്കണം എന്ന് തീരുമാനിക്കേണ്ടതും, എങ്ങനെ ഇതിനേക്കാൾ നന്നാക്കേണ്ടതും എന്ന് ഉറപ്പിക്കേണ്ടത്തും...+ഉം
മൈനസ്സും ഉണ്ടാവുമല്ലോ...അടുത്ത തലമുറ തീരുമാനിക്കട്ടെ....അക്ഷര ഗുരുവിന് പ്രണാമം.....
-um
സാഹിത്യം ഒരു ജോലി ആണെന്ന് സമ്മതിച്ചാൽ മതി... ഇദ്ദേഹം ഒന്നും പറയില്ല
ഗാന്ധിജിയുടെ വ്യക്തിജീവിതം അത്ര പോര 🎉
എം ടി എന്ന എഴുത്തുകാരനെ മാത്രം പരിഗണിക്കുക.വ്യക്തി ജീവിതം എന്തിന് നോക്കണം?
മാധവി കുട്ടിയും കണക്കാ. അവരുടെ മക്കളുടെയും ഭർത്താവായിന്റെയും സ്ഥാനത്തു നിന്ന് ചിന്തിച്ചു നോക്കണം തെറ്റിന്റെ വ്യാപ്‌തി അറിയാൻ 😢അവരുടെ കാമസക്തി മാത്രം എങ്ങനെ പവിത്രം ആകും?
ലെ രാജൻ ഇതു പറയാൻ അദ്ദേഹം മരിക്കാൻ കാത്തിരിക്കുകയായിരുന്നു ഞാൻ😂
താങ്കൾ പറഞ്ഞത് 100 ശതമാനം ശരി
MT, യേശുദാസ് തിക്കുറിശി, ems , മോഹൻലാൽ, കെജി ജോർജ്, ഭരതൻ , പദ്മരാജൻ, ജോൺ എബ്രാഹം, ഏ കെ ഗോപാലൻ,ലോഹിതദാസ് , വയലാർ, മാധവികുട്ടി ഗിരീഷ് പുത്തഞ്ചേരി .. എന്നീ മനുഷ്യർ മലയാളത്തിന്റെ അഭിമാനവും, അതാത് മേഖലകളിൽ പ്രതിഭ തെളിയിച്ചവരും ആണെങ്കിലും
അടുത്തറിയുന്നവർക്ക് മാത്രം അറിയുന്ന ഒരു അല്ലഎങ്കിൽ പല ദുഷിച്ച സ്വഭാവങ്ങൾക്കും ഉടമകൾ ആയിരുന്നു എന്നു പലർക്കും അറിയില്ല .
എങ്കിലും ഇവരുടെ എല്ലാം പ്രതിഭയെ ഞാൻ ആദരിക്കുന്നു , ആവരെ വ്യക്തിഗതമായി തന്നെ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു
ദാസേട്ടൻ & മോഹൻലാൽ എന്ത് ചെയ്തു
രാജൻ ജോസഫ് പറയും മുൻപേ അനവധി പേര് പറഞ്ഞ് പലതും അറിയാം.. എന്റെ ഏറ്റവും അടുത്ത ഒരു ബന്ധു , ഒരു പ്രമുഖ വാരികയിലെ മുതിർന്ന പത്ര പ്രവർത്തക ഇദ്ദേഹത്തിന്റെ അഭിമുഖത്തിനായി ഏതാണ്ട് പത്തു വർഷം മുൻപ് വീട്ടിൽ ഒരു ദിവസം മുഴുവൻ ചെലവിട്ടു.. ഫോട്ടോകൾ എടുത്തു... ഇതിനിടക്ക് ഇദ്ദേഹം ഊണ് കഴിക്കാൻ പോകുന്നു, ഭാര്യ പഴച്ചാറു കൊണ്ടു വന്നു കൊടുക്കുന്നു.. ഒരു ഗ്ലാസ് പച്ചവെള്ളം വേണോ എന്ന് ഇവരോട് ചോദിച്ചില്ല.. എന്ത് എഴുതി എന്നു പറഞ്ഞിട്ട് എന്താണ്? ആ ക്രൂരത മുഖത്തു നിന്നും വായിച്ചെടുക്കാമല്ലോ..
മനുഷ്യത്വം എന്ത് 😢. ആളായാൽ പോരെ
സ്വന്തം ശരീരം പോലും ഇട്ടേച്ചു പോകുന്നവരാണ് നമ്മൾ മനുഷ്യർ. കഴിയുന്നതും ജീവിത യാഥാർത്ഥ്യം മനസ്സിലാക്കി മനോഹരമായി ജീവിക്കുക❤❤❤❤❤❤
സത്യം എപ്പോഴും മുന്നിൽ തന്നെ നില്കും.... 🙏
ഒരു മനുഷ്യൻ ആയാൽ പല നന്മകളും തിന്മകളും കാണും സ്വാഭാവികം.
പിന്നെ വലിയ ആളായി എഴുന്നെല്ലിക്കരുത്
@@msknair123Mt valiya aal thanne aanu
valiya all ennal enthanu
നല്ലൊരു സാഹിത്യകാരനും ബഹുമുഖ പ്രതിഭയുമാണ് എം ടി പക്ഷേ അദ്ദേഹത്തിന്റ വ്യക്തിജീവിതം, ചില നിലപാടുകൾ അഭിപ്രായങ്ങൾ, രാഷ്ട്രീയ ചായ്‌വ് എന്നിവ യോജിക്കാൻ കഴിയില്ല.
അതാണ് പ്രശ്നം ബിജെപി ആയില്
MT.. കമ്മ്യൂണിസ്റ്റ് ആയിരുന്നില്ലേ... ആണെങ്കിൽ കൂടുതൽ ഒന്നും പറയാനില്ല...
മരിച്ച വ്യക്തിയെക്കുറിച്ച് മോശമായി പറയരുത്
ഈ സംസ്ക്കാരം ശരിയല്ല.
മരിച്ചു കഴിഞ്ഞ വ്യക്തിക്ക്
അയാളുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞതുകൊണ്ട് ഒരു പരിവർത്തനത്തിന് സാധിക്കില്ല
ജീവിച്ചിരിക്കുമ്പോൾ പറയാൻ ധൈര്യം കാണിക്കണം
സത്യം പറയുന്നതിൽ ഒരു തെറ്റും ഇല്ല
Poda pullea
@@shinojaa9665ഓ നിനക്കാണല്ലോ സത്യം അറിയാവുന്നത്
Correct
ശരിയാണ് ബ്രിട്ടീഷ് പട്ടാളക്കാർ ധീരനായ പഴശ്ശി വീണപ്പോൾ പറഞ്ഞത് ഓർക്കുക ' ഇദ്ദേഹം മലയാളത്തിന് നൽകിയ സംഭാവന ഓർക്കുക.
സാർ പറഞ്ഞത് സത്യം.. 👍👍
ഒരു മനുഷ്യൻ മരിച്ചു കിടക്കുമ്പോൾ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലെ പാളിച്ചകൾ (ഉള്ളതാണോ ഈ സഹോദരൻ പറയുന്നതെന്നറിയില്ല ) കൂടെപിറന്നവന്റെ ഭാവത്തിൽ പറയുന്ന ഈ മഹാനെ സമ്മതിച്ചിരിക്കുന്നു 🙏.
മാധവികുട്ടിയെയും ബഷീറിനെയും എഴുത്തിൽ കൂടി വിലയിരുത്തുകയും എം ടി- യെ വായനയിൽ കൂടി അല്ലാതെ വ്യക്തി പരമായും വിലയിരുത്തിക്കൊണ്ടുള്ള ഈ വിദ്വേഷ പ്രസംഗം എന്താണെന്നു ഈ വീഡിയോ കാണുമ്പോൾ മനസ്സിലാവും.
മനുഷ്യനായി ജീവിക്കാൻ നോക്കൂ സഹോദരാ.. 🙏
എംടി എന്ന വ്യക്തി അല്ല അയാളുടെ സാഹിത്യത്തെ അംഗീകരിക്കാതിരിക്കാൻ സാധിക്കുകയില്ല സ്നേഹത്തിന്റെ നോവലുകളിൽ നിന്ന് എത്ര നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടായി മലയാളത്തിൽ എത്ര അവാർഡുകൾ കിട്ടി അതൊക്കെ നമ്മുക്ക് അഭിമാനമല്ലേ എത്രപേർക്ക് നല്ല നടന്മാർക്കുള്ള അവാർഡുകൾ കിട്ടി നടിമാർക്കുള്ള അവാർഡുകൾ കിട്ടി മനുഷ്യരാരും പൂർണ്ണരല്ല എല്ലാം കൂടെ ഒത്തു വരില്ല സിനിമാക്കാരുടെ കാര്യം തന്നെ ചിന്തിക്കുകപലരും കുടിച്ച് നശിക്കുന്നവരും മറ്റു പല ദുർ സ്വഭാവങ്ങളും ഉള്ളവരാണ് പക്ഷേ സിനിമകളിൽ അവരുടെ അഭിനയമാണ് ഇഷ്ടപ്പെടുന്നത് വെറുതെ ജ്ഞാന പീഠം പോലുള്ള അവാർഡ് കൊടുക്കുമോ
ഇതു മരിച്ചു കിടക്കുമ്പോഴാണോ സഹോദര വിവരിക്കേണ്ടത് ഇത്തിരി kazhiyatte എന്നു വെക്കാൻ ഉള്ള സന്മനസ്സ് കാട്ടാരുന്നു ചെങ്ങാതി കഷ്ടം തന്നെ ഔചിത്യം എന്നൊന്ന് ഇല്ലാതെ പോയി
Correcy
ഉള്ളതാണ് mythoughts😊....
കുറേ പേര് വിമര്ശിച്ചിട്ടുണ്ട്...
ഇവരൊന്നു പുതുക്കിയെന്നു മാത്രം
ഒരു മനുഷ്യനെ ഇഷ്ടപ്പെടേണ്ടത് അദ്ദേഹം പെർഫെക്റ്റ് ആയതുകൊണ്ടാവരുത്. ആരാണിവിടെ പെർഫെക്റ്റ് ? എംടി എൻറെ നാട്ടുകാരൻ. അദ്ദേഹം വളരെ വിഷമിച്ചു ജീവിതം തുടങ്ങിയ ആളാണ്. അദ്ദേഹം ആരെയും ഉപദ്രവിച്ചിട്ടില്ല. ഡിവോഴ്സ് ചെയ്യുന്നത് അത്ര വലിയ കുറ്റമാണോ ? അതിന്റെ കാരണം അവർക്കു രണ്ടാൾക്കുമേ അറിയൂ. രാജൻ ജോസഫ് സംഘികളെ സന്തോഷിപ്പിക്കാൻ പറയുന്നതാണ്. സംഘികൾക്ക് ഇദ്ദേഹത്തോട് വെറുപ്പാണ്. അത് അദ്ദേഹം കമ്മ്യൂണിസ്റ്റ് ആയിട്ടല്ല, പക്ഷെ അദ്ദേഹത്തിന്റെ സിനിമ നിർമാല്യം കണ്ടിട്ടാണ് ചൊറിയുന്നത്, തീട്ടസംഘികൾ
എന്തുകൊണ്ട് അദ്ദേഹം ജീവിച്ചിരുന്നപ്പോൾ, ഇതക്കെ ചോദിച്ചില്ല? അതല്ലേ വേണ്ടത്?
After death he becomes a sAint. Waste life is always a waste - even after death,. MT was a waste
പലരും ചോദിച്ചു. ..we departed. ..അ അത്ര തന്നെ. .."...അതായിരുന്നു മറുപടി
Bro, many people already knew the real MT. He is nasty.
മരിക്കുമ്പോൾ വിശുദ്ധരാവുന്ന ചില ജന്മങ്ങൾ. സൂക്ഷമമായി ചിന്തിച്ചാൽ പലതു മാറ്റിമറിക്കാനുള്ള വെമ്പാലായിരുന്നു ഒരോ കഥയും സിനിമയും
But that is called fiction or imagination!
We enjoyed that movie Oru vadakkan veera gadha
All his stories were about men with inferiority complex - blaming women for their failure in life.
വിമർശനങ്ങൾക്ക് സമയമൊന്നുമില്ല... അതെപ്പോൾ വേണമെങ്കിലുമാവാം... കാരണം അതും അവരുടെസാമ്പാദ്യമല്ലേ... മനുഷ്യത്വത്തെ കുറിച്ചേ രാജൻ ജോസഫ് പറഞ്ഞുള്ളൂ... മുഖത്ത് നോക്കുമ്പോ വേറെയെന്തൊക്കെയോ ഉള്ളതുപോലെ...
Very accurate judgment.....well said 👌👌👌👌👌👌👌🙏
M T യെക്കാള്‍ വലിയ സാഹിത്യകാരന് ആകേണ്ടവന്‍ ആയിരുന്നു ഇവന്‍ പക്ഷേ മറ്റുള്ളവരുടെ കുറ്റം അന്വേഷിക്കുന്ന തിരക്കില്‍ എഴുതാൻ സമയം കിട്ടിയില്ല 😷😷😷😷😷
😂
😂😂
😂
😂😂😂😂😂😂😂😂😂ചിരിക്കാൻ വയ്യ
❤️
കുടുംബം ശരിയല്ലെങ്കിൽ രചന പണത്തിന് വേണ്ടിയായിരിക്കും.
മോഹൻലാലിനെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത എംടിയുടെ കഥയെന്ന പേരിൽ പ്രശസ്തിയാർജിച്ച താഴ് വാരം മൂവി “The Good, the Bad and the Ugly” എന്ന മൂവിയിൽ നിന്നും കഥയെടുത്തുണ്ടാക്കിയതാണ്.Sergio Leone സംവിധാനം ചെയ്ത മുവിയാണ് “The Good, the Bad and the Ugly”
ഇതേ രീതിയിലുള്ള നാലഞ്ച് സിനിമയുണ്ട് അദ്ദേഹത്തിന്റേത്.
ഹിന്ദി മൂവി ഷോലേയും നാലഞ്ചുമൂവിയിൽനിന്നും പ്രചോദനം കൊണ്ടെടുത്തതാണ്.
താഴ് വാരത്തിലെ ട്യൂണും കുറേ രംഗങ്ങളും ഈ ഹോളിവുഡ്ഡ് മൂവിൽനിന്നും നേരെ പകർത്തിയതാണ്.
പറയാൻ കാണിച്ച മനസിനെ,ആദരിക്കുന്നു ❤❤❤
Super sir rajetta super❤❤❤❤❤❤
Absolutely correct
Appreciate your boldness and transparency to tell the truth
ഒരു മനുഷ്യനെന്ന നിലയിലുള്ള പരിമിതികളും ചാപല്യങ്ങളും ഒക്കെ ഉള്ള വ്യക്തി തന്നെയായിരുന്നു. MT
സിനിമാലോകത്തെ ചില അധികം ആരും അറിയപ്പെട്ടാത്ത കഥകളൊക്കെ മുമ്പ് കേട്ടിട്ടുണ്ട്.
എന്ന് കരുതി അദ്ദേഹത്തിൻ്റെ മഹത്വം ഒട്ടും കുറയുന്നില്ല. സാഹിത്യ രംഗത്തെ കുലപതി തന്നെയാണ് അദ്ദേഹം '
എന്നുവെച്ചു mt വിമര്ശനതീതൻ അല്ല
prasasthi ennu parayam mahathwam undo
എംടി യും മരിച്ചു, അദ്ദേഹത്തിന്റെ ആദ്യ ഭാര്യയും മരിച്ചു. അവർക്കിടയിൽ ഉണ്ടായിരുന്ന അസ്വാരസ്യങ്ങൾ എംടി മരിച്ചുകിടക്കുന്ന ഈ സമയത്ത് മറ്റൊരാൾ പൊതുസമൂഹത്തോട് വിളിച്ചു പറയുക എന്നത് മോശം പ്രവർത്തിയാണ്.
സത്യം പറഞ്ഞു നന്ദി❤❤❤❤
എന്ത് പറ്റി മാഷേ ........
കുറച്ചു നാളായി ഹോസ്പിറ്റലിൽ ആണല്ലോ ..........😢😢😢
രാജൻ സാർ, അങ്ങ് ആരെയും സുഖിപ്പിക്കാൻ ശ്രമിക്കുന്നില്ല. അതാണ് അങ്ങയുടെ വിജയം'അസുഖം വേഗം മാറട്ടെ. എം.ടിയുടെയഥാർത്ഥ മുഖം കാട്ടിതന്നു. നന്ദി.
സ്വന്തം സമൂഹത്തെ അപമാനിച്ചു വിപ്ലവം നടത്തിയ വ്യക്തി
St വിൻസെന്റ് കോളനി സ്കൂളിൽ എന്റെ teacher ആയിരുന്നു പ്രമീള teacher. ടീച്ചർക്ക് കുടുംബപ്രശനം ഉള്ളത് കൊണ്ടായിരിക്കും ടീച്ചർക്ക് പഠിപ്പിക്കാനോ ഒന്നിനും ഒരു താല്പര്യം ഉണ്ടായിരുന്നില്ല. പാവം ടീച്ചർ.
എന്നെയും പഠിപ്പിച്ചിരുന്നു 8 ാം ക്ലാസിൽ പാവം ടീച്ചർ എപ്പോഴും വളരെ depressed ആയിരുന്നു. അന്ന് അതിൻ്റെ കാരണം അറിയില്ലായിരുന്നു.😢
എന്നെയും 8 ാം ക്ലാസിൽ പഠിപ്പിച്ചിരുന്നു ടീച്ചർ വളരെ depressed ആയിരുന്നു എപ്പോഴും അന്നതിൻ്റെ കാരണം അറിയില്ലായിരുന്നു പാവം ടീച്ചർ😢
Ullathu Serikkum Paranchu Sir🙏🙏🙏
ഇത്രയും കാലം ഇതൊന്നും പറയാൻ ആരും ഇല്ല. അദ്ദേഹം അറിയാനും പോകുന്നില്ല
എഴുത്തുകാരൻ എന്ന നിലക്ക് വളരെ ഉപരിപ്ളവം. വലിയൊരു വായനക്കാരൻ ആണെന്കിലും അതിന്റെ ഒരു ഗുണവും എഴുത്തിലില്ല. ഭംഗിയുള്ള വള്ളുവനാടൻ ഭാഷയിലെഴുതിയ മുട്ടത്തുവർക്കി. സഹചാരിയായിരുന്ന എൻ. പി യുടെതിനു പോലുമുള്ള ഉൾക്കനമില്ല. പക്ഷേ ഭാഷ, അത് സമ്മതിച്ചേ മതിയാവൂ. ചുരുക്കത്തിൽ സിനിമക്ക് പറ്റിയ കഥകൾ. മരുമക്കത്തായത്തിന്റെ തോട്ടം മുടിയാൻ കാലത്ത് ഉണ്ടായ മുച്ചീർപ്പൻ കഥകൾ. സിനിമ ആയല്ലോ ഇക്കാലത്ത് എഴുത്തുകാരെ മഹാൻമാരാക്കുന്നത്!
"വള്ളുവനാടൻ ഭാഷയിൽ എഴുതുന്ന മുട്ടത്ത് വർക്കി" നല്ല വിലയിരുത്തൽ സുഹൃത്തെ❤
അയ്യോ ഓർമിപ്പല്ലേ മുട്ടത്ത് വർക്കിയുടെ നോവലുകൾ മണി ആശാൻ തോറ്റുപോകും ഒരിക്കൽ കോളേജിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത് എന്റെ കൂട്ടുകാരി നേരിട്ട് വിളിച്ച് ചീത്ത പറഞ്ഞു താ നിനി മേലാൽ ഇങ്ങനെ എഴുതരുതെന്ന് അവൾ എന്നോട് പറഞ്ഞതാണ്😊
Thanks for the truth statement
അതെ സത്യമായ കാര്യമാണ്

👍100% correct