അന്ന് ബാലറ്റിൽ കൃത്രിമം; ഇന്ന് കോര്‍പറേഷൻ കൗണ്‍സിലിൽ അലമ്പ് | Anil Masih

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 144

  • @mrflower1377
    @mrflower1377 18 дней назад +206

    വോട്ട് കള്ളൻ നല്ല പേര്

  • @abdussamad7880
    @abdussamad7880 18 дней назад +148

    ഇതാണ് ഇപ്പോഴത്തെ അവസ്ഥ എകിൽ ഇനി വരാനിരിക്കുന്ന അവസ്ഥ അപ്പോൾ എന്തായിരിക്കും

    • @shah....9579
      @shah....9579 18 дней назад +3

      ഓ ഇനി എന്ത് അവസ്ഥ ....ഇത് തന്നെ അവസ്ഥ

    • @achumuralimurali8428
      @achumuralimurali8428 18 дней назад +2

      @@abdussamad7880 ഇന്ത്യ ഉള്ള കാലം വരെ പണ്ട് ഒക്കെ പാർട്ടി ഗ്രാമത്തിൽ ഇത് തന്നെ ആണ് പരിപാടി പിന്നെ വോട്ട് എടുപ്പ് ഇന്ന് നിർത്തുന്നോ അന്ന് മുതൽ ഇത് ഒന്നും കാണില്ല അപ്പോൾ ഇവിടെ താലിബാൻ ഭരണം ആയിരിക്കും

    • @itpro9077
      @itpro9077 18 дней назад

      Sanki aayi poyille...swaabavikam.. ithokke

    • @varietymachan301
      @varietymachan301 17 дней назад

      ​@@achumuralimurali8428 നീ കണ്ടിരുന്നോ

    • @KamaruDheen-m8i
      @KamaruDheen-m8i 12 дней назад

      ​@@achumuralimurali8428താലിബനും rss ഉം ഒരുപോലെ തന്നെയാണ്

  • @soul-dz9ov
    @soul-dz9ov 18 дней назад +84

    Best കോടതി 🤦🏼‍♂️മാപ്പ് പറഞ്ഞാൽ വിട്ടയക്കുന്ന case ആണോ കോടതി ഇത്,ഇത് എന്ത് വ്യവസ്ഥ 🤦🏼‍♂️🤦🏼‍♂️

  • @alanp227
    @alanp227 18 дней назад +34

    ഇത്രയും വലിയ കുറ്റം ചെയ്തിട്ട് ഇപ്പോഴും പദവിയിൽ തുടരാൻ ഈ രാജ്യത്ത് മാത്രമേ പറ്റുള്ളൂ.. കോടതി ഒക്കെ വെറും വേസ്റ്റ് ആണ്

  • @Cruyff-x8p
    @Cruyff-x8p 18 дней назад +218

    മോങ്ങിയുടെ പുതിയ ഇന്ത്യയിൽ ഇങ്ങനെയാണ് 😂

    • @krishnakumar-oy3ur
      @krishnakumar-oy3ur 18 дней назад +2

      പഴയ പോലെ സ്വർണക്കടത്തും കള്ളക്കടത്തും ഒന്നും നടക്കുന്നില്ല 😄😄

    • @humanbeing8022
      @humanbeing8022 18 дней назад +30

      ​@@krishnakumar-oy3ur ഇതിനെപറ്റി ഒന്നും പറയാനില്ലേ കരിങ്കുണ്ണേ 🤣🤣

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 18 дней назад +2

      ​@@humanbeing8022😂😂

    • @MS-fi3sb
      @MS-fi3sb 18 дней назад +7

      @@krishnakumar-oy3urഅടിമക്കണ്ണൻ spotted 😂😂

    • @LOSEDMAN
      @LOSEDMAN 18 дней назад +4

      ​@@krishnakumar-oy3urvargeeeyatha theera ellallo😂

  • @MalluMalayalam
    @MalluMalayalam 18 дней назад +39

    ഇവന്മാർ വോട്ടിംഗ് മെഷീനിൽ ഇത് ചെയ്താണ് ജയിക്കുന്നത് 🙏

    • @jm-qm8if
      @jm-qm8if 14 дней назад +1

      @@MalluMalayalam എല്ലാവരും ഇതൊക്കെ തന്നെയാണ് ചെയ്തു ജയിക്കുന്നത്... ഇവർ മറ്റു പാർട്ടിക്കാരെക്കാൾ കൂടുതൽ ചെയ്യുന്നു.. അത്രമാത്രം

  • @Nisuudaranikkal
    @Nisuudaranikkal 18 дней назад +52

    വോട്ട് കള്ളൻ ഉറക്കെ പറഞ്ഞ പ്രതിഭക്ഷം❤

  • @Usernet1
    @Usernet1 18 дней назад +6

    ഇത്രയും ചെറ്റത്തരം നടത്തിയ ഒരുത്തന്‍ ഇപ്പോഴും ജോലി ചെയ്യുന്നത് ജനാധിപത്യം രാജ്യത്ത് അപകടത്തില്‍ ആണെന്ന് പരമ സത്യം

  • @salimanangadi5021
    @salimanangadi5021 18 дней назад +27

    തീർച്ചയായും അടുത്ത തിരഞ്ഞെടുപ്പിൽ MP ആക്കണം.....

  • @ddsouza3382
    @ddsouza3382 18 дней назад +128

    സുപ്രീംകോടതി എന്താണ് ചെയ്തത്.....
    ഇത്രയും ചെറ്റത്തരം കാണിച്ച ഒരാളെ നിരുപാധികം മാപ്പ് പറഞ്ഞപ്പോൾ വെറുതെ വിട്ടോ?
    എന്നിട്ടു ജനാധിപത്യതെക്കുറിച് പ്രസംഗവും.....

    • @jm-qm8if
      @jm-qm8if 14 дней назад +1

      @@ddsouza3382 കറക്റ്റ് ഇവർക്കും, സിപിഎമ്മിനും ഒന്നും ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കാൻ അർഹതയില്ല

  • @HaneefaNv-dn4ly
    @HaneefaNv-dn4ly 18 дней назад +30

    അല്ലങ്കിലും ബിജെപി ക്ക് ഇങ്ങനെ ആണ് വിജയിക്കുന്നത് നേരെ വഴിക്ക് അവർക്ക് വരാൻ പറ്റില്ല

  • @vipinm.b7139
    @vipinm.b7139 16 дней назад +6

    കള്ളനെ കള്ളാ എന്നല്ലാതെ എന്തു വിളിക്കാൻ.. അതും വോട്ട് കള്ളൻ

  • @vinayantb4474
    @vinayantb4474 18 дней назад +17

    Still he is in responsible position. This is the drawback of Indian democracy

  • @beeranp1686
    @beeranp1686 16 дней назад +6

    സുപ്രീം കോടതി
    ക്കു മുൻപിൽ
    മാപ്പ് പറഞ്ഞാൽ..
    ക്ലീൻ....

  • @bobankr2520
    @bobankr2520 18 дней назад +11

    This is the indian democracy

  • @ethanhunt7198
    @ethanhunt7198 18 дней назад +8

    ഇത്രയും കള്ളം ചെയ്ത ഒരുത്തനെ ഒരു ദിവസം പോലും ജയിലിൽ ഇടാൻ പറ്റാത്ത കോടതിയൊക്കെ എന്ത് കോമഡിയാണ് 🤬

  • @joscp8491
    @joscp8491 18 дней назад +34

    ആമിട്ടിന് പ്രതിഛായ ? എവിടെ ?

  • @nihasbabup
    @nihasbabup 17 дней назад +3

    ഇദ്ദേഹത്തെ അടുത്ത പ്രധാന മന്ത്രി ആകണം

  • @josephvj2672
    @josephvj2672 18 дней назад +11

    ഇന്ത്യ കണ്ട മോശം ചീഫ് ജസ്റ്റിസ് മാരിൽ ഒരാളാ ളും, ഏകപക്ഷക്കാരനുമായ അയാൾ പോലും ഇങ്ങനെ പറഞ്ഞെങ്കിൽ കേസ് എത്ര ഗൗരവതരം

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 18 дней назад +9

    കോടതി എല്ലാം ഒരു കോമഡി ആയികൊണ്ടിരിക്കുന്നു 😮

  • @akirasha3195
    @akirasha3195 18 дней назад +10

    അടിപൊളി കോടതി... 🤣🤣🥰

  • @abdulgafoor5831
    @abdulgafoor5831 18 дней назад +18

    അവന്മാർക്ക് എന്ത് കോടതി... എന്ത് നിയമം...😂

  • @bibinsebastian9114
    @bibinsebastian9114 18 дней назад +7

    Nannayiii

  • @Rashid7-t5f
    @Rashid7-t5f 18 дней назад +7

    ദേശത്തിന് വേണ്ടി ആണ് എന്ന് ഓർക്കുമ്പോൾ ആണ് ആശ്വാസം 🤣

  • @ppnbarath1631
    @ppnbarath1631 18 дней назад +24

    മാപ്പിൽ തീരുന്ന തെറ്റാണൊ ഈ കള്ളൻ ചെയ്തത് !

  • @dasanb.k2010
    @dasanb.k2010 18 дней назад +27

    ഇപ്പോഴും ഇവനൊക്കെ അധികാരത്തിലോ?

  • @MUNAVAR-c3u
    @MUNAVAR-c3u 18 дней назад +4

    മാപ്പ് പറഞ്ഞാൽ തീരാവുന്ന ചെറിയ കാര്യമാണോ ഇയാൾ ചെയ്തത് ? ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു പ്രോസിക്യൂട്ട് ചെയ്യുകയാണ് വേണ്ടത് ഇവിടെ സുപ്രീം കോടതിക്ക് തെറ്റ് പറ്റി.

  • @Truth-0-1-e1g
    @Truth-0-1-e1g 18 дней назад +17

    അല്ലെങ്കിലും സത്യം പറഞ്ഞാൽ ഇവന്മാർക്ക് പൊള്ളും 😂😂

  • @jeringeorge728
    @jeringeorge728 18 дней назад +4

    ഇതുപോലെ ഒരുത്തൻ വീണ്ടും ആ ചെയറിൽ ഇരിക്കുന്നുണ്ടെങ്കിൽ അവനു രാജ്യം ഭരിക്കുന്ന പാർട്ടി നൽകുന്ന support എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാം
    മോഡി കി ഗാരണ്ടീ

  • @kalpurath4u
    @kalpurath4u 18 дней назад +10

    എന്നിട്ടെന്തായി എന്നുംകൂടെ പറ

  • @MalluMalayalam
    @MalluMalayalam 18 дней назад +7

    ഇന്ത്യയിൽ ബിജെപി ഭരണം നിലനിർത്തുന്നതും ഇങ്ങനെ തന്നെ 🙏

  • @akbarmv8375
    @akbarmv8375 18 дней назад +5

    കോടതി?

  • @fasaludheenmt3005
    @fasaludheenmt3005 15 дней назад +1

    വോട്ട് കള്ളനെ അന്ന് തന്നെ ശിക്ഷിക്കണമായിരുന്നു..

  • @gireeshkumar8635
    @gireeshkumar8635 13 дней назад +1

    എന്നിട്ട് ആ വോട്ടുകളളനെ കോടതി എന്ത് ചെയ്തു.

  • @aryan-y2-v
    @aryan-y2-v 18 дней назад +15

    ഡിജിറ്റൽ ഇന്ത്യ 😂😂😂😂😂

  • @gipsonjoseph8207
    @gipsonjoseph8207 18 дней назад +2

    Was he punished ever?

  • @muneerpk7692
    @muneerpk7692 13 дней назад +1

    ഇവനെപ്പോലെ യാണ് ഇപ്പോൾ വോട്ടിങ് മെഷീൻ

  • @oyoorshaheer3017
    @oyoorshaheer3017 11 дней назад +1

    ഇത് രാജ്യദ്രോഹക്കുറ്റത്തിൽ പെടില്ലേ 🤔

  • @ifineno_reply6378
    @ifineno_reply6378 18 дней назад +4

    ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതാണ് പുതിയ ഇനം രാജ്യസ്‌നേഹികളുടെ സമൂഹ സേവനം.😂

  • @iv7fd
    @iv7fd 18 дней назад +3

    ആരൊക്കെ എന്തൊക്കെ കാണിച്ചാലും സംഘം കൂടെ കാണും ഞങ്ങൾക്കു party+മതം+ജാതി ആണ് വലുത് 😂😂

  • @mrperea112
    @mrperea112 18 дней назад +4

    ഇയാള് ഒക്കെ ഇപ്പോഴും സര്ക്കാര് ശമ്പളം വാങ്ങി ജനങ്ങളെ സേവിക്കുന്നു 😅😅

  • @Razak-zl2ck
    @Razak-zl2ck 18 дней назад +3

    ദയവു ഉള്ള കോടതി മാപ്പ് കൊടുത്തു വിട്ടയച്ചു

  • @MalluMalayalam
    @MalluMalayalam 18 дней назад +4

    ബിജെപി ഇന്ത്യ ഭരിക്കുന്നതും ഇങ്ങനെ തന്നെ🙏

  • @albinjose8172
    @albinjose8172 12 дней назад

    Brother of ECI

  • @jasimkp8798
    @jasimkp8798 18 дней назад +5

    വോട്ട് കള്ളൻ

  • @muhammadmalappuram6754
    @muhammadmalappuram6754 12 дней назад

    ഇതൊന്നുംലോക രാജ്യങ്ങളും മനുഷ്യാവകാശ കമ്മീഷണറും ഗേക പോലീസും ഇതിന് കൂട്ട് ആണോ ? ഇവനെ പൊതു ജനത്തിന് വിട്ട് കൊടുക്കൂ? കോടതി ഒന്നും കണ്ടിട്ടുണ്ടാവില്ല ?

  • @rijojoseph3525
    @rijojoseph3525 18 дней назад +4

    🙄🙄what is this 🙄🙄

  • @johnyjoseparampi431
    @johnyjoseparampi431 18 дней назад +2

    👍👍👍

  • @Vimathan-r6f
    @Vimathan-r6f 18 дней назад +3

    അടുത്ത ദേശിയ അധ്യക്ഷൻ റെഡി 😂😂😂😂

  • @philipoommen5461
    @philipoommen5461 13 дней назад

    Impose presidents rule in India. What is happening in India, why people of India want PM, Mr Modi ?

  • @RinshadPappz
    @RinshadPappz 17 дней назад +1

    എല്ലാം ബിജെപിയുടെ മായാജാലം 😂😂😂

  • @MS-fi3sb
    @MS-fi3sb 18 дней назад +11

    ബണ്ടി ചോർ ❌വോട്ട് ചോർ ✅😂😂😂

  • @bobankr2520
    @bobankr2520 18 дней назад +2

    Who can repeat crime in india

  • @HasnulbannaKaringappara
    @HasnulbannaKaringappara 18 дней назад +1

    Inganeyanallo mongi teamaster baranam kayyalunnathu

  • @ശരിയുടെ_പക്ഷം
    @ശരിയുടെ_പക്ഷം 18 дней назад +4

    Pulli Bjp minority council.
    CASA aano

  • @okhnbcs
    @okhnbcs 18 дней назад +1

    Wah mongiji wah👌

  • @achumuralimurali8428
    @achumuralimurali8428 18 дней назад +2

    എന്നിട്ട് ആണല്ലോ ഈ വ്യവസ്ഥ തിരിച്ചു കൊണ്ട് വരണം എന്ന് പറയുന്നത്

    • @AnshuMI2021
      @AnshuMI2021 18 дней назад

      ഏത് വ്യവസ്ഥ മോനേ

    • @mansoornp9388
      @mansoornp9388 18 дней назад

      നിയമസഭക്കകത്ത് നടക്കുന്ന ഇലക്ഷനെക്കുറിച്ച് ഒരു ധാരണയുമില്ലെന്ന് തോന്നുന്നു

    • @achumuralimurali8428
      @achumuralimurali8428 18 дней назад

      @mansoornp9388 ഇല്ല എവിടെ നടന്നാലും ഇങ്ങനെ തന്നെ അല്ലെ ആകുക

    • @mansoornp9388
      @mansoornp9388 18 дней назад

      @@achumuralimurali8428 നമ്മൾ ചെയ്യുന്ന വോട്ട് ഏജൻ്റ് മാരുടെ മുൻപിൽ വച്ച് മാത്രമേ തുറക്കൂ ഇത് പോലെ വരണാധികാരിക്ക് കൈയിൽ കിട്ടില്ല അവിടെ ആര് ആർക്ക് ചെയ്തു എന്ന് മനസ്സിലാക്കാനും കഴിയില്ല, എന്നാൽ നിയമസഭക്കകത്ത് മനസ്സിലാകും ആര് ആർക്ക് ചെയ്തു എന്ന്, അത് കൊണ്ട് തന്നെ അസാധു ആയാൽ ചെയ്ത ആൾക്ക് മനസ്സിലാക്കാനും കഴിയും

  • @rahmano8664
    @rahmano8664 18 дней назад +3

    മസീഹ് ദജ്ജാൽ

  • @muhammadmalappuram6754
    @muhammadmalappuram6754 12 дней назад

    ജനാധിപത്യ ഇന്ത്യ??!?

  • @josephputhran4871
    @josephputhran4871 17 дней назад

    ചിലർ ഹിന്ദുത്വ ഭീകരതയിൽ ചേരുമ്പോൾ 😂😂😂

  • @MS-fi3sb
    @MS-fi3sb 18 дней назад +5

    വോട്ട് കള്ളൻ കാട്ടു കള്ളൻ 😂😂ബലാൽസങ്ക ജനത പാർട്ടിയുടെ ഐശ്വര്യം

  • @UsmanK-od4if
    @UsmanK-od4if 18 дней назад

    Best friendcof Modi and Sha

  • @SalmathSalmathàhmadhkutty
    @SalmathSalmathàhmadhkutty 18 дней назад

    കോടതി എടുത്ത തീരുമാനം വളരെ നന്നായി. കടുത്തശിക്ഷ ആയി പോയി

  • @ullattayilcmhhmcliyattallu8654
    @ullattayilcmhhmcliyattallu8654 13 дней назад

    Ennittu endayi onum illadyi

  • @ShajipalakkalCpy786
    @ShajipalakkalCpy786 18 дней назад +3

    Maapp parayan pande midukkar alle.....😂

  • @mathdom1146
    @mathdom1146 10 дней назад

    Bjp ഭരണം സംശുദ്ധമാണ്.. വോട്ട് മുക്കലും കുതിര കച്ചവടവും, ഈ വി എം തട്ടിപ്പും ഒന്നും നടക്കില്ല. എന്നിട്ടും ഇവനെ വീണ്ടും വരണാധികാരിയാക്കി. വളരെ സംശുദ്ധമായ ഭരണം.

  • @RabiyaMattil-h2p
    @RabiyaMattil-h2p 13 дней назад

    😂😂😂😢😢😢😢😢😢😢😢😮😮😮😮😮😮😮😮😮😮😮😮😮😮

  • @Truth_teller_indian
    @Truth_teller_indian 16 дней назад

    Average BJP supporters ❗

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 18 дней назад +6

    @56"

  • @rajivenkannamam
    @rajivenkannamam 13 дней назад

    😂a surprise, that still he is in service. Alas...

  • @Pnz663
    @Pnz663 17 дней назад

    Trisuor end kond edpole cheyyatad gobiye asadu akande

  • @myheartrose2477
    @myheartrose2477 16 дней назад

    Digital IND 😂😂😂
    Voting mechin illairunnegil BJP yenna party illa😂

  • @shihabudheenp3779
    @shihabudheenp3779 18 дней назад

    വോട്ട് കള്ളൻ😂😂😂

  • @AliAli-y5f7o
    @AliAli-y5f7o 18 дней назад

    എന്നിട്ട് എൻഡ് ഉണ്ടയി

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 14 дней назад

    Bharatheya janvar party alle ???

  • @harizummer3233
    @harizummer3233 18 дней назад

    😊😊😅
    Still they hold the post.

  • @NouFi-NouFaL
    @NouFi-NouFaL 18 дней назад

    Yendhu janadhipathyam
    Indian judiciary athuthanny udaipanu

  • @hadeeque7877
    @hadeeque7877 11 дней назад

    Eda.anilmasi.ninakonnum.kakathayum.kallam.pararayathayum.urangan.pattoola.alla.kallan.andine.map.parayanam.kallan
    Kallan.thannaya

  • @Sanoob1984
    @Sanoob1984 18 дней назад +2

    ലോകത്തെ ഏറ്റവും വലിയ ജനാതിപത്യ രാജ്യത്ത് നിഷ്പക്ഷ തെരഞ്ഞെടുപ്പൊക്കെ ഇനി സ്വപ്നം മാത്രം...

  • @Master-g4z
    @Master-g4z 18 дней назад +6

    മാപ്രകളുടെ ചൊറിച്ചിൽ മാറുന്നില്ല 😅

    • @babu.k.kkonthatil6178
      @babu.k.kkonthatil6178 18 дней назад +11

      ചൊറിച്ചലോന്നുമല്ല,നിങ്ങളെപോലെയുള്ളവരിൽ നിന്നും ജനാധിപത്യം കാത്തു സൂക്ഷിക്കാനുള്ള മുറവിളിയാണ്.

    • @nasartkc3478
      @nasartkc3478 18 дней назад +4

      വോട്ട് കള്ളൻ, മോങ്ങിജി ക് പറ്റിയ അനുയായി 😂😂😂😂😂

  • @mohammedsajith2189
    @mohammedsajith2189 17 дней назад

    Camera lover 😂😂😂

  • @abufarhath4105
    @abufarhath4105 15 дней назад

    ആലി ബാവ 😂

  • @basheerparampil8323
    @basheerparampil8323 13 дней назад

    Kallamcheapest

  • @rijeesh2240
    @rijeesh2240 17 дней назад

    Maaadi dosth😅😅

  • @HakkimOtp-nk3bs
    @HakkimOtp-nk3bs 18 дней назад

    Adh court nde drama.rss bjp sangi court drama.maappee maappe presnam theernnu.vere aarenkilum aanenkil desa drohi jailil.ooom.....a niyamam

  • @sirajudeenmajeed3238
    @sirajudeenmajeed3238 13 дней назад

    E.PANNIEA.VEARUTHEAVIDARUTHE.

  • @alikurikkal4416
    @alikurikkal4416 12 дней назад

    😂😂😂😂😂

  • @ഇത്കേരളമാണ്ഇവിടെഇങ്ങനാണ്

    ACHA DIN AAKAYYA......😂😂😂😂

  • @vinoy3734
    @vinoy3734 15 дней назад

    😂

  • @Cherikandy
    @Cherikandy 15 дней назад

    Sangi😂

  • @AshrafpkPoonoor
    @AshrafpkPoonoor 14 дней назад

    ഇവനെ പിന്നും എന്തിനാണ് ആ സ്ഥാനത്തുതന്നെ നിയോഗിച്ചത് അവനെ അങ്ങ് പിരിച്ചുവിടണ്ടേ അതിന് കോടതിയും അവരുടെ കൂടെ ആണല്ലോ അല്ലേ

  • @sharafalimkm4628
    @sharafalimkm4628 18 дней назад +3

    സനാതന സംസ്കാരം. വർഗ ഗുണം

  • @ehthishan
    @ehthishan 11 дней назад +1

    Vote chor modi itself 😂😂😂 How this guy still in some position ? Wonderful India

  • @shs101
    @shs101 18 дней назад +6

    മോങ്ങി ഇങ്ങനെയാണ് ഭരിക്കുന്നത്

  • @MubashiraK-u4u
    @MubashiraK-u4u 13 дней назад

    കോടതി സംഖിയുടെ വേശ്യ ആണ്

  • @babut4613
    @babut4613 12 дней назад

    BJPയുടെ എല്ലാ വിജയങ്ങളും ഇങ്ങനെ തന്നെ

  • @navast813
    @navast813 18 дней назад +1

    മാപ്പ് ആണ് മെയിൻ 😂😂😂😂

  • @Becool-jn1nf
    @Becool-jn1nf 18 дней назад +1

    മോങ്ങി യുടെ ഇടം കൈ 😂

  • @HaneefaNv-dn4ly
    @HaneefaNv-dn4ly 18 дней назад +2

    വോട്ട് കള്ളൻ നല്ല പേര്