ബോബി ചെമ്മണ്ണൂരിനെ പൂമാലയിട്ട് സ്വീകരിക്കുമെന്ന് അജിത് കുമാര്‍ | Boby Chemmanur

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 1,6 тыс.

  • @majithashajar3159
    @majithashajar3159 7 часов назад +236

    കേരള മെൻസ് അസോസിയേഷനിരീക്കട്ടെ എന്റെ ലൈക്

  • @kumaristanly540
    @kumaristanly540 7 часов назад +273

    ഹണി ബോഡി കാണിച്ചുകൊണ്ട് ആണുങ്ങളെ വശീകരിക്കുന്നു , ഇവൾക്കെതിരെ കേസ് ഇല്ലേ

    • @BinduPV-q6s
      @BinduPV-q6s 4 часа назад +2

      👍

    • @sameeramoosa5626
      @sameeramoosa5626 3 часа назад

      @@kumaristanly540 mm

    • @zidaaysha821
      @zidaaysha821 2 часа назад

      👍

    • @Dàivame
      @Dàivame 45 минут назад

      ഈ അഴിഞ്ഞാട്ടകാരിയെ ദൈവം ന്യായം വിധിക്കും sure..

    • @highlightchanel1282
      @highlightchanel1282 35 минут назад

      Mathama shdiyum brayum ittunadannal nite onnum kurupotti olikkunillallo 😂

  • @Beerankutty.KBapputty
    @Beerankutty.KBapputty 10 часов назад +417

    താങ്ക് യൂ അജിത് കുമാർ❤ നമുക്ക് ഏത് ട്രസും ഇടാം മറ്റുള്ളവരുടെ കാഴ്ച്ചപാട് മാന്യമായി ട്രസ്സിട്ടാൽ മാന്യതക്കിട്ടും മണിയറയിൽ ഇടുന്ന ട്രസ് ജനമധ്യത്തിൽ ഇട്ടാൽ അതിന് അതിൻ്റെതായ വില യേ ക്കിട്ടു തെറ്റ് പറ്റാത്തവരായി ആരുമില്ല ബോച്ചേ ഒരു പാട് നന്മകൾ ചെയ്യുന്ന ആൾക്കുടിയാണ് ❤❤❤

    • @bhaskaranunnirs7044
      @bhaskaranunnirs7044 6 часов назад +12

      അവൻ്റമ്മേടെ നന്മ

    • @User8ztup
      @User8ztup 5 часов назад

      അത് നിൻ്റെ മാനസിക രോഗം

    • @renjithkumar8155
      @renjithkumar8155 5 часов назад +3

      Eppolethae ladykaludae thonyavasam koodi varunnu

    • @jayshree1992
      @jayshree1992 4 часа назад +1

      അപ്പിക്കുപ്പായം ആയിരിക്കും ഉദ്ദേശിക്കുന്നത്.

    • @lakshmideevi9560
      @lakshmideevi9560 4 часа назад +10

      ആ സമയത്തു പ്രതികരിക്കാതെ പ്രതിഫലം വാങ്ങിപോയിട്ട് ഇപ്പോൾ എന്തിനാണ് അയാൾക്കെതിരെ പരാതി പറയുന്നത് 😊

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 7 часов назад +90

    ഈ സംഭവം നടക്കുമ്പോൾ ഹണി റോസ് പൂർണ്ണ സമ്മതത്തോടെയും സന്തോഷത്തോടെയും ആണ് റിയാക്ട് ചെയ്തത്. അത് എല്ലാവരും കണ്ടതുമാണ് അതിന് ശേഷവും അവർ ബോച്ചയുടെ ഉത്ഘാടനത്തിനു പോയിരുന്നു. അന്നൊന്നും ഇല്ലാത്ത എന്ത് ധാർമ്മിക്കാത ആണ് ഇപ്പോൾ ഉള്ളത്.
    അവർ മറ്റെന്തോ ഉദ്ദേശം ഉണ്ട്

    • @safeervm6080
      @safeervm6080 5 часов назад

      ജയ് പാകിസ്ഥാൻ 😂

    • @Anilanubvv
      @Anilanubvv 2 часа назад

      അത് ഒരിക്കൽ മാത്രമല്ല സുഹൃത്തേ പല പ്രാവശ്യം അയാൾ കുണ്ടി ദേവി കുണ്ടി ദേവി എന്ന് പറഞ്ഞ് പറഞ്ഞ് കളിയാക്കിയപ്പോൾ ആണ് വിഷയം ആയത്. ആദ്യം അത് പറഞ്ഞപ്പോൾ നോർമൽ ലെവലിൽ മാത്രമേ അവരും എടുത്തിരുന്നുള്ളൂ എന്നാൽ എന്ന കോമാളി അത് വീണ്ടും വീണ്ടും ആവർത്തിച്ചപ്പോൾ ആണ് അവർ കേസ് കൊടുത്തത്.

  • @rafinesi840
    @rafinesi840 14 часов назад +802

    കമെന്റ് ഇടുന്നവരെ പറഞ്ഞിട്ട് കാര്യമില്ല ഹണിയുടെ വസ്ത്രധാരണ കണ്ടാൽ ആരായാലും എന്തെങ്കിലും പറയും

    • @spacetravelers2.0
      @spacetravelers2.0 14 часов назад +9

      പറഞ്ഞാൽ അകത്തു 😆😆

    • @rafinesi840
      @rafinesi840 14 часов назад +15

      @spacetravelers2.0 കാണിച്ചാൽ പ്രശ്നം ഇല്ല പറഞ്ഞാൽ അകത്ത്.... ഇല വന്നു മുള്ളിൽ വീണാലും മുള്ളിന് ദോഷം 😀😜

    • @spacetravelers2.0
      @spacetravelers2.0 14 часов назад +8

      @rafinesi840 ഉള്ളതെ കാണിക്കു ഇല്ലാത്തത് കാണിക്കില്ലലോ.
      അഭിപ്രായം പറയാം അതിഷേപിച്ചാൽ അകത്തു പോകും 😄

    • @kmb-b9f
      @kmb-b9f 13 часов назад

      അത് നിന്റെ മാനസിക നിലയുടെ പ്രശ്നം ആണ്..

    • @hariprasadv3339
      @hariprasadv3339 13 часов назад +2

      ​@@rafinesi840അതാണ് നമ്മുടെ നിയമം. കണ്ടവൾ മാരുടെ വസ്ത്രധാരണത്തെ അശ്ലീലം ആയി കമന്റ്‌ ചെയ്യാൻ ആർക്കു അധികാരം ഇല്ല. Respect law of the land

  • @thesolotraveler8261
    @thesolotraveler8261 6 часов назад +338

    ഹണി യെ കൊണ്ട് പൊതു സമൂഹത്തിനു എന്തു ഗുണം??? ബോച്ചേ ഒരുപാട് ജീവ കാരുണ്യ പ്രവർത്തങ്ങൾ നടത്തുന്നുണ്ട്

    • @sabunadh8587
      @sabunadh8587 6 часов назад +9

      അതിന് അയാൾടെ വൈകൃതങ്ങൾ കൂടി സഹിക്കണമെന്നുണ്ടോ?

    • @sameeramoosa5626
      @sameeramoosa5626 5 часов назад

      Aa ❤

    • @ABDULLACheenikkal
      @ABDULLACheenikkal 4 часа назад

      @@thesolotraveler8261 എന്ന് വെച്ച് അവർക്കൊക്കെ എന്തും ചെയ്യാ മന്നോ

    • @vijithavengeri6406
      @vijithavengeri6406 4 часа назад +1

      Mohanlaalinnu gunamundaayille

    • @bimalkumarappukuttan7793
      @bimalkumarappukuttan7793 4 часа назад +8

      തന്നെ ബോബി ചെമ്മണൂർ പീഡിപ്പിക്കുന്നു . താൻ കേസ് കൊടുക്കുമ്പോൾ..തന്നെ കൊണ്ട് സമൂഹത്തിന് എന്ത് ഗുണം. Boche ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട് . അതുകൊണ്ട് കേസ് പിൻവലിക്കാൻ തന്നോട് പറഞ്ഞാൽ?????????

  • @josemj9415
    @josemj9415 5 часов назад +136

    അജിത് കുമാർ പറഞ്ഞത് 100 % ശരി.

  • @HarisRaiha-lb8zm
    @HarisRaiha-lb8zm 7 часов назад +235

    നന്മയുള്ള ആളാണ് ബോബി ചെമ്മണ്ണൂർ❤❤❤❤

  • @rosilykappani3577
    @rosilykappani3577 13 часов назад +423

    പെണ്ണുങ്ങൾക്ക് വസ്ത്രം ഇടാതെ നടക്കാം ആണുങ്ങൾ നോക്കാൻ പാടില്ല മിണ്ടാൻ പാടില്ല ഇപ്പോഴത്തെ നിയമമാണ്

    • @rejochacko848
      @rejochacko848 13 часов назад

      ഇതും പീഡനത്തിന് ഒരു കാരണമല്ലേ ?
      പുരുഷൻമ്മാർ അർദ്ധനഗ്നരായി നിന്നാൽ സ്ത്രീകൾ തുറിച്ചു നോക്കുന്നുണ്ടോ ? മാനസിക വൈകല്യം ആണിനോ പെണ്ണിനോ ? പുരുഷൻമ്മാർ അർദ്ധനഗ്നരായി നിന്നാൽ സ്ത്രീകൾ പീഡിപ്പിക്കാറുണ്ടോ ? അങ്ങനെ ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല . പുരുഷൻമ്മാർ അർദ്ധനഗ്നരായി നിന്നാൽ സ്ത്രീകൾ പേടിച്ചു ഓടുകയോ തെറിവിളിക്കുകയോ ഒക്കെ ചെയുന്നത് . എന്നാൽ സ്ത്രീകൾ അർദ്ധനഗ്നയായി നിന്നാൽ പീഡിപ്പിക്കും . അതാണ് ആണും പെണ്ണും തമ്മിലുള്ള വെത്യാസം . ഒരു ഉദാഹരണം പശുവിന്റെ മുൻപിൽ ഒരു കൊച്ചുകുട്ടിയെ കിടത്തിയാൽ അത് അതിനെ മണപ്പിച്ചുനോക്കും നക്കിനോക്കും . ഒരു പശുവും ആകുഞ്ഞിനെ തിന്നുകയില്ല . എന്നാൽ ഈകുഞ്ഞിനെ ഒരു സിംഹത്തിന്റെ മുൻപിൽ കിടത്തിയാൽ സിംഹം അതിനെ കടിച്ചുതിന്നും . ഇനി വയറുന്നറിഞ്ഞിരിക്കുന്ന സിംഹമാണെങ്കിൽ പിന്നെ തിന്നാനായി കടിചെടുത്തുകൊണ്ടുപോകും. ഇത് സിംഹത്തിന് മാനസികവൈകല്യം ഉള്ളതുകൊണ്ടാണോ ? സിംഹത്തെ അങ്ങനെ ആണ് സൃഷ്ടിച്ചിരിക്കുന്നത് . അതുപോലെ ആണിന്റെയും പെണ്ണിന്റെയും ചിന്താഗതി വേറെ ആണ് . പെണുങ്ങൾ ചിന്തിക്കുന്നത് തന്നെആണ് ആണുങ്ങൾ ചിന്തിക്കുന്നതെന്ന്ആണ് 99 % പെണ്ണുങ്ങളുടെയും വിചാരം . നിങ്ങൾ കാണുന്നത് ഞങ്ങൾ കാണുന്നില്ല ഞങ്ങൾ കാണുന്നത് നിങ്ങൾ കാണുന്നില്ല . നിങ്ങൾ ഓരോ ദിവസവും ഓരോ നിറത്തിലും ഡിസൈനിലും സാരി അചുരിദാർ ലഗ്ഗിൻസ് , മാല , കമ്മൽ എന്നിവ ഇട്ടുകാണിക്കുന്നു . ഹിന്ദി ഒരു വാചകം തെറ്റാതെ പറയാൻ അറിയില്ലെങ്കിലും സ്കൂളിൽ പഠിപ്പിച്ച ഹിന്ദി ടീച്ചറിന് എത്ര സാരി ഉണ്ടായിരുന്നെന്ന് 70 വയസായ അമ്മച്ചിക്ക് ഇപ്പോഴും ഓർമകാണും. എന്നാൽ ആണുങ്ങൾ നിങ്ങൾ ഇതെല്ലാം ഇട്ടുകൊണ്ട് നടന്നാൽ തുറിച്ചുനോക്കും . ഇവൾ ശരിയല്ല എന്ന് മനസ്സിൽ പറയും . ലൈംഗീക ആസക്തിയോടെ അവളെ നോക്കുന്നു (തുണിയിലാതെ എങ്ങനെ ഇരിക്കും എന്ന് ഭാവനയിൽ കാണുന്നു ). അപ്പോൾ പുരുഷനിൽ neurotransmitter dopamine എന്ന ഹോർമോൺ ഉണ്ടാകുന്നു . ഇത് ശമിപ്പിക്കുവാൻ അവൻ ഭാര്യയുടെ ശരീരം ഉപയോഗിക്കുന്നു , മനസ്സിൽ മേക്കപ്പ് ഇട്ട ആളായിരിക്കും(ഇതിന് വ്യഭിചാരം എന്നാണ് പറയുന്നത്) , അതുകൊണ്ടാണ് 20 മിനിറ്റെടുത്തു ശാന്തമായി ചെയ്യണ്ട ലൈംകീകബന്ധം അഞ്ച് മിനിറ്റുകൊണ്ട് കുട്ടിയെ കിണറിന്റെ തറയിൽ വച്ചിട്ട് വന്ന ആളെ പോലെ വെപ്രാളം കാണിച്ചു ചെയുന്നത്. അല്ലെങ്കിൽ സ്വയംഭോഗം ചെയുന്നു , ചിലർ പീഡിപ്പിക്കുന്നു ഇതൊന്നുമറിയാതെ പ്രായപൂർത്തിയാകാത്ത കുഞ്ഞിനെ . ഏറ്റവും കൂടുതൽ കുട്ടികളെ ആണ് പീഡിപ്പിക്കുന്നത് കാരണം കണ്ടുപിടിക്കാൻ സാധ്യത കുറവായതുകൊണ്ട് .മേക്കപ്പ് കൂടുന്നതനുസരിച്ചു തുറിച്ചുനോട്ടം കൂടും മിന്നുന്നതും തിളങ്ങുന്നതുമായ ഡ്രസ്സ് ഇട്ടാൽ തുറിച്ചു നോട്ടം കൂടും. സംശയമുണ്ടെങ്കിൽ പരീക്ഷിച്ചുനോക്കൂ . എങ്ങനെയാണ് പരീക്ഷിക്കേണ്ടത് . മറ്റ് സ്ത്രീകളെ പുരുഷന്മാർ നോക്കുന്നത് ശ്രദ്ധിക്കണം . മേക്കപ്പ് എന്ന് ഉദ്ദേശിക്കുന്നത് എന്തെല്ലാമാണ് കണ്മഷി , lipstick, പൊട്ട് ,powder,തിളങ്ങുന്ന സാരി ,ചുരിദാർ തുടങ്ങിയവ , തിളങ്ങുന്ന ചെരുപ്പ് , embroidery ചെയ്ത തുണികൾ , മാല , വള കൊലുസ് , അരഞ്ഞാണം തുടങ്ങിയവ എല്ലാം ഇതിൽപെടും .ഇനി ആണ് എന്ന് പറയുന്നത് ആരൊക്കെയാണ് 12 വയസ്സു മുതൽ ഉള്ള എല്ലാ ആണുങ്ങളും മരിക്കുന്നതുവരെ .
      Rejo Chacko(1993)
      9447144564

    • @farooqpaikampaikam7054
      @farooqpaikampaikam7054 13 часов назад +6

      അപ്പോൾ ഇതും ഒരു താലിബാനിസമല്ലേ ഒരു കണക്കിന് നോക്കുമ്പോൾ😂

    • @Rationalist-333
      @Rationalist-333 12 часов назад

      പെണുങ്ങൾക്ക് വസ്ത്രം ഇടാതെ നടക്കാൻ ഒന്നും പറ്റില്ല സുഹൃത്തേ. പിന്നെ modern dress ഇട്ട പെണ്ണുങ്ങളെ ആണുങ്ങൾക്ക് നോക്കാൻ പാടില്ല എന്നൊന്നും നിയമമില്ല. അവർക്ക് ബുദ്ധിമുട്ട് ഇല്ലാത്ത രീതിക്ക് നോക്കാം ഒരു മയത്തിൽ

    • @akhilesh2392
      @akhilesh2392 6 часов назад

      Nokikko midan nilkanda

    • @soniasunny5524
      @soniasunny5524 6 часов назад

      മറ്റുള്ളവരുടെ ജീവ ഭീഷ ങ്ങിയായി കൊല്ലും കൊലയും നടത്തുന്നവര മോഷ്ടാക്കളുംസ്വതതന്ത്രമായി വിഹരിക്കുന്നു.....

  • @psk1410
    @psk1410 5 часов назад +76

    അജിത് കുമാറിന് കട്ട സപ്പോട്

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 14 часов назад +488

    അജിത്ത് കുമാർ ഫുൾ സപ്പോട്ട് 💪💪💪

    • @kmb-b9f
      @kmb-b9f 13 часов назад +6

      വെസ്റ്റ്...

    • @azizma705
      @azizma705 12 часов назад +2

      വെറും വേസ്റ്റ്

    • @vinod-joseph-191
      @vinod-joseph-191 7 часов назад +2

      Oombu 😂

    • @ashrafabdulla.ponnani
      @ashrafabdulla.ponnani 6 часов назад

      ​@@vinod-joseph-191ചന്തിക്ക് പാഡ് വെച്ച് കാണിച്ച് കാശ് വാങ്ങി ജീവിക്കുന്നവർക്ക് സപ്പോർട്ട്

    • @userktl1162
      @userktl1162 5 часов назад

      ❤❤

  • @ishazworld6775
    @ishazworld6775 6 часов назад +38

    അവളെ ഉൽഘടനം vilikatjirikkuka. ആളില്ലേൽ അവളെ ആ അഹങ്കാരം മാറും

  • @jrdotmedia9312
    @jrdotmedia9312 14 часов назад +456

    ഇതിൽ പൂർണമായി ഹണിറോസ് ആണ് തെറ്റുകാരി ഡ്രസ്സിൽ ശ്രദ്ധിക്കണം

    • @ABDULLACheenikkal
      @ABDULLACheenikkal 6 часов назад +6

      ഇവിടെത്ത ചെറുപ്പക്കാർ ട്രൗസറിട്ട് പൊതുനിരത്തിലൂടെ നടക്കുന്നില്ലേ അത് കേരളത്തിൻ്റെ സംസ്കാരമാണോ

    • @sameeramoosa5626
      @sameeramoosa5626 5 часов назад

      Ok

    • @BinduPV-q6s
      @BinduPV-q6s 4 часа назад

      👌

    • @Geethamani-du1kr
      @Geethamani-du1kr 3 часа назад

      Appol chayakkada ammayum, oru achanodum double meaning paranjille.Ajith parayunna oru karyam sredhicho, Boche ye follow cheyunna alu alyalude mosam onnum adhikam kettittilla. Pakshe mosam sthree ayitum avarude karyangal ellam ariyam. Ethra inauguration nadathiyennum mattum. Ithum irattathappalle.

    • @AnilKumar-iv6nr
      @AnilKumar-iv6nr 3 часа назад

      ഇവളേപൈസക്കുവേണ്ടിഎന്തുംചെയ്യും

  • @jinseMj
    @jinseMj 15 часов назад +332

    Very good all Kerala men's associations ❤❤❤

    • @sureshbabu9118
      @sureshbabu9118 15 часов назад +8

      😅😅😅😅all കേരളയോ😢 എത് കേരള. എടോ മുടിയാ......!!!!!!?😂😂😂😮

    • @jinseMj
      @jinseMj 14 часов назад

      @sureshbabu9118 mudiyan nammude nethaav

    • @spacetravelers2.0
      @spacetravelers2.0 14 часов назад +1

      @@jinseMj ഒരുങ്ങി ഇരുന്നോ നിന്റെ ഒകെ എന്റെ കൈയിൽ കിട്ടും,
      എന്ന് police മാമൻ 😆

    • @mathew7645
      @mathew7645 12 часов назад

      Super 🎉

    • @sunuthomas382
      @sunuthomas382 12 часов назад

      Very good!

  • @sheenusvlogchannel700
    @sheenusvlogchannel700 6 часов назад +37

    ഞാൻ boby ചെമ്മന്നൂരിന്റെ ഒപ്പമാണ് 👍നന്മയുള്ള ആളാണ്‌ ബോബി സർ 🙏

  • @human5089
    @human5089 13 часов назад +169

    പൊതു ഇടങ്ങളിൽ വസ്ത്ര ധാരണം ഹണി റോസിന്റെ choice ആണ് എന്ന് അവതാരിക പറയുന്നു.. അപ്പോൾ പുരുഷൻമാർ.. തങ്ങൾക്കും കാണിക്കാൻ പറ്റുന്ന ശരീര ഭാഗങ്ങൾ പൊതു ഇടങ്ങളിൽ പ്രധർശിപ്പിച്ചാൽ... അവതാരികക്ക് എന്ത് ഉത്തരം ഉണ്ട്... ഭാരതത്തിന് അതിന്റെ ഒരു സംസ്കാരം ഉണ്ട്.. മോൺസ്റ്ററിലും.. ട്രിവാൻഡ്രം ലോഡ്ഡ്ജ് എന്ന സിനിമയിലും.. ഹണി റോസിന്.. അഭിനയിപിച്ചപ്പോൾ ഒന്നും തോന്നിയില്ലേ... അങ്ങനെ പരിശുദ്ധ ആകാൻ ഹണി റോസ് നോക്കണ്ട.. ബോബി ചെമ്മണൂർ ഇവിടെ അവർക്ക് എതിരെ ഉപയോഗിച്ച ഭാഷയെ ഞാൻ എതിർക്കുന്നു... അതിന്റെ ഒപ്പം ഹണി റോസ് നടത്തുന്ന ഞാൻ ഒന്നും അറിഞ്ഞില്ല എന്ന കള്ളതരത്തെ എതിർക്കുന്നു

    • @deepasivan604
      @deepasivan604 5 часов назад

      👌👌

    • @sabithajamal7666
      @sabithajamal7666 5 часов назад

      👍

    • @rajankaleekal2756
      @rajankaleekal2756 5 часов назад +2

      In cinema dialogue how vulger it is. Many dialogue have double meaning.People immitate these sort of dialoge.

    • @arunp2214
      @arunp2214 2 часа назад

      സ്വന്തം ചിന്തകൾ കൊണ്ട് നിയമസംഹിതകൾ ഉണ്ടാകുന്നത് തെറ്റ് തന്നെയാണ്. ഇത് ഞാൻ കുറേ കാലമായി പറയുന്ന ഒരു കാര്യം കൂടിയാണ്. അതോടൊപ്പം, ഈ പ്രശ്നം ഇത് വാദിക്കുന്ന ഭാഗത്തും ഉണ്ട്. നിങ്ങളുടെ സ്വന്തം നിയമസംഹിത അനുസരിച്ചല്ല ഒരാൾ പറയുന്നത് തെറ്റും ശരിയും ആയി കാണേണ്ടത്. ചെറുപ്പത്തിലേ നിങ്ങളെ ബ്രെയിൻ വാഷ് ചെയ്തു പഠിപ്പിച്ച പ്രാകൃത സംസ്കാരത്തിലെ ശരി തെറ്റുകൾ കൊണ്ടല്ല ഒരാളുടെ വാക്കുകളെ മോശവും നല്ലതും ആയി കാണേണ്ടത്. ആ ബോധവും കൊണ്ടാണോ, ബുദ്ധിയും ബോധവും ഉള്ള, സയൻസിന് അനുസരിച്ച് ബോധമുള്ളവർ ഉണ്ടാക്കിയ ജനാധിപത്യ നിയമങ്ങളെ കൈകാര്യം ചെയ്യേണ്ടത്? സയൻസിന് അനുസരിച്ചാണോ താൻ ജീവിക്കുന്നത് എന്നത് സ്വയം പരിശോധിച്ചിട്ടു വേണം ഇത്തരം കാര്യങ്ങളിൽ ആളുകളെ കുറ്റപ്പെടുത്താൻ. ലൈംഗികത/ലൈംഗിക ദാരിദ്ര്യം എന്ന വാക്ക് കേൾക്കുമ്പോൾ പോലും ചാനൽ ചർച്ചയിലെ സ്ത്രീകൾ ജാള്യരാകുന്നത് വളരെ വ്യക്തമാണ്. ഇവർ ആണോ സയൻസിന് അനുസരിച്ച് ജീവിക്കുന്നവർ? ജനാധിപത്യ നിയമങ്ങൾക്ക് അനുസരിച്ച് മറ്റുള്ളവരെ വിധിക്കാൻ/കുറ്റപ്പെടുത്താൻ നിങ്ങൾക്ക് യാതൊരു അർഹതയുമില്ല.

    • @manojkumar0209
      @manojkumar0209 37 минут назад

  • @hasimparayil6340
    @hasimparayil6340 7 часов назад +106

    ബച്ചോ അങ് സൂപ്പർ നന്മയുടേ ഉടമ

  • @jrdotmedia9312
    @jrdotmedia9312 14 часов назад +234

    അജിത് കുമാർ പറഞ്ഞത് വളരെ ശരിയാണ്

  • @sajiak2874
    @sajiak2874 13 часов назад +340

    നടിമാർ മാന്യമായ വസ്ത്രധാരണ രീതി പാലിക്കണം
    അപ്പോൾ എല്ലാവരും മാനിക്കും.
    അല്ലെങ്കിൽ അപമാനിക്കും...

    • @akhilesh2392
      @akhilesh2392 6 часов назад +2

      Nigal dissing cheithu kodukko

    • @Prabhakar1600
      @Prabhakar1600 5 часов назад +4

      ആഹാ അപമാനിക്കാൻ താനാരാ

    • @ashaarora5622
      @ashaarora5622 5 часов назад

      അപമാനിച്ചാൽ കേസ് കൊടുക്കും

    • @shaanlatheef4278
      @shaanlatheef4278 5 часов назад

      ചേട്ടന്റെ വീട്ടിലെ പെണ്ണുങ്ങളോട് ഇങ്ങനെ പറഞ്ഞാൽ പോരെ

    • @sreejamundot7092
      @sreejamundot7092 4 часа назад +2

      എന്തിനു താൻ തന്റെ വീട്ടുക്കാരെ നോക്കിയാൽ മതി

  • @ajrleee2013
    @ajrleee2013 6 часов назад +61

    ഇനിയെങ്കിലും മല്ലൂസ് ഈ സ്ത്രീ വരുന്ന ഇടങ്ങളിൽ പോകാതിരിക്കുന്നത് നന്ന്, എല്ലാ ആണുങ്ങളും പോകുന്നത് എന്ത് കാണാനാണ് എന്ന് എല്ലാവര്ക്കും അറിയാം..... അതുകൊണ്ട് ഈ സ്ത്രീയെ ദയവ് ചെയ്ത് കാണാൻ ശ്രമിക്കരുത്, ഉത്ഘാടനത്തിലായാലും, സോഷ്യൽ മീഡിയയിൽ ആയാലും, സിനിമയിൽ ആയാലും ഇല്ലാത്ത പക്ഷം നാളെ നിങ്ങളും ജയിലിലാകും. പണമുള്ളവന്റ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും.......

  • @muhammedjereesvm4387
    @muhammedjereesvm4387 7 часов назад +108

    അജിത് കുമാർ സാറിന് കട്ട സപ്പോർട്ട് ❤

  • @bijusebastian4864
    @bijusebastian4864 3 часа назад +5

    അജിത് കുമാർ എല്ലാവരും പറയുവാൻ ആഗ്രഹിക്കുന്ന കാര്യം താങ്കൾ പറഞ്ഞു. ബിഗ് സല്യൂട്ട്

  • @raginaldedwin5247
    @raginaldedwin5247 7 часов назад +241

    ബോബി ചെമ്മണ്ണൂർ ഗുഡ് man❤️❤️❤️❤️

  • @ashraft5695
    @ashraft5695 6 часов назад +10

    കൊലപാതക - അക്രമ കേസുകളിലെ പ്രതികളെ പു മാലയിട്ട് സ്വീകരിക്കുന്ന രാഷട്രീയക്കാർ - എല്ലാ പ്രതികളെയും എല്ലാവരും സ്വീകരിക്കട്ടെ

  • @SureshKv-nz1ji
    @SureshKv-nz1ji 8 часов назад +39

    താങ്കൾ പറഞ്ഞത് നല്ല കാര്യം

  • @ShajahanRawther-k8j
    @ShajahanRawther-k8j 5 часов назад +33

    അജിത്കുമാർ നിങ്ങൾ പറഞ്ഞത് നൂറു ശതമാനം ശരി... 👍👍👌👌👌🙏❤️❤️❤️🌹🌹

  • @nishanthjayan9756
    @nishanthjayan9756 14 часов назад +241

    നടിമാർ കുറച്ച് മര്യാദക്ക് ഡ്രസ്സ്‌ ധരിച്ചു നടക്കണം... ആട്ടം, പാട്ടും- ഒക്കെ നടത്തുമ്പോൾ വളർന്നു വരുന്ന യുവ തലമുറകൾക്ക് ഒരു മെസ്സേജ് ഉണ്ടാകണം. കുട്ടികൾക്ക് ഒക്കെ ഒരു മാതൃക ആകണം ഈ നടിമാർ.

    • @TheUnrulyMonster
      @TheUnrulyMonster 9 часов назад

      They should find more fulfilling ways of spending time rather than showing off their Kunthi devi

    • @karthikmj1236
      @karthikmj1236 6 часов назад

      Pandu ingeyillaayirunno

    • @soniasunny5524
      @soniasunny5524 6 часов назад

      👍👍👍

    • @BinduPV-q6s
      @BinduPV-q6s 4 часа назад

      👍

    • @ahk12340
      @ahk12340 2 часа назад

      2:29 സൗന്ദര്യം മറ്റുള്ളവരെ കാണിക്കാനും മറ്റും
      സ്ത്രീകൾ വസ്ത്രം ധരിക്കണോ വേണ്ടയോ എന്നത് അവരുടെ സ്വാതന്ത്ര്യം.. നഗ്നത മുഴുവനും വെളിപ്പെടുത്തണമോ വേണ്ടയോ എന്നതും അവരുടെ സ്വാതന്ത്ര്യം..
      അപ്പോൾ ആരെങ്കിലും അവരുടെ ശരീര ഭംഗിയോ ഏതെങ്കിലും അവയവ ഭംഗിയോ പുകഴ്ത്തി പറഞ്ഞാൽ ആ പറഞ്ഞവരെ വിമർശിക്കുന്നതും പരാതി കൊടുക്കുന്നതും എന്തിനാണെന്ന് മനസ്സിലാകുന്നില്ല...

  • @Namaskaarami18
    @Namaskaarami18 7 часов назад +75

    ഷഡ്ഢി യിൽ കാൽ വെച്ച് പിടിപ്പിച്ച പോലുള്ള ഡ്രസ്സ്‌ ഇട് കൊണ്ട് പൊതു ഇടതിൽ ഇറങ്ങാൻ നിയമം സമ്മതിക്കുന്നുണ്ടോ 👍👍അത് പരിശോധിക്കണം 👍

  • @cramjackmedia3069
    @cramjackmedia3069 13 часов назад +209

    അജിത് കുമാർ🎉🎉🎉🎉 100% യോജിക്കുന്നു

  • @Sillver1234
    @Sillver1234 3 часа назад +11

    ബോച്ചെ നല്ലൊരു മനുഷ്യൻ👍👍👍 സമൂഹത്തിന് നന്മകൾ ചെയ്യുന്നുണ്ട്👍👍

  • @ismayilNechikkattil
    @ismayilNechikkattil 13 часов назад +241

    അജിത് കുമാർ പറഞ്ഞത് ശരി ആണ് 👍👍👍👍

  • @ShajuNP-et8ow
    @ShajuNP-et8ow 7 часов назад +63

    ഹണി റോസാണ് തെറ്റുകാരി.. പുരുഷന് വേണ്ടി സംസാരിക്കുന്ന സാറിനോട് ഞാൻ പൂർണമായും യോജിക്കുന്നു..

  • @Omansha11
    @Omansha11 10 часов назад +146

    അജിത് കുമാർ പറഞ്ഞത് 100%

    • @kamalav.s6566
      @kamalav.s6566 2 часа назад

      അജിത് കുമാർ പറഞ്ഞതിനോട് 100%സപ്പോർട്ട് ആണ് ,, ഞാൻ

  • @Sheeba-ru6zl
    @Sheeba-ru6zl 5 часов назад +29

    അജിത്കുമാർ❤❤❤❤❤❤

  • @abdulsalamp5208
    @abdulsalamp5208 14 часов назад +109

    പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പുരുഷന്മാരും സ്ത്രീകളും വസ്ത്രങ്ങളിലും, സംസാരങ്ങളിലും എല്ലാം ചില സ്റ്റാൻഡേർഡ് പാലിക്കണം....

  • @MuhammedAli-i2u5h
    @MuhammedAli-i2u5h 6 часов назад +26

    അജിത്ത് കുമാർ 100% സപ്പോർട്ട്

  • @ajimattalukkal8114
    @ajimattalukkal8114 15 часов назад +100

    ബോബി ചെമ്മണ്ണൂർ കുറച്ചുകൂടി മിതത്വം പാലിക്കേണ്ടതായിരുന്നു ഒട്ടേറെ കുറെ നല്ല കാര്യം ചെയ്യുന്ന ഒരാളാണ് അദ്ദേഹം

  • @MuhammedHussain-cj6nb
    @MuhammedHussain-cj6nb 7 часов назад +19

    നമ്മൾ. വൃത്തികെട്ട വേഷ വിധനങ്ങളെ സ്‌നേഹികാതിരിക്കുക......എത്രയോ നല്ലതാണ് പ്രക്രതിയെ ഇഷ്ട്ടപെടുന്നത്...മഞ്ഞും പുഴയും മലകളും പൂക്കളും അങ്ങനെ അനന്തമായി സ്‌നേഹിക്കാൻ. ഒരുപാടുണ്ട്...വൃത്തി കെട്ട വേഷവിതാനങളെ ഒട്ടും നോക്കരുത്..അന്ന് മുതൽ. മനുഷ്യന് നല്ല കാലം വരും...തീർച്ച.....

  • @georgevarghese8903
    @georgevarghese8903 11 часов назад +31

    പല സ്ത്രീകളും പൊതുമദ്യത്തിൽ നടക്കുന്നവസ്ത്രധാരണം എന്ത് അരോചകം ആണ് അത് ഇങ്ങനെ നടക്കുന്നതിനെ എന്തുകൊണ്ടു സ്ത്രീ സമൂഹം എതിർക്കാത്തത് എന്നിട്ട് എല്ലാത്തിനും പുരുഷന്മാരെ മാത്രം കുറ്റക്കാർ ആക്കുന്ന ഈ പരിപാടി അവസാനിപ്പിക്കണം

  • @Bringeerati
    @Bringeerati 7 часов назад +21

    ഒരാളോട് ഒരു ചോദ്യചോദിച്ചിട്ട് അതിൻ്റെ ഉത്തരം പറയുന്നതുകേൾക്കാനുള്ള മിനിമം സാമാന്യമര്യാദയെങ്കിലും ഇല്ലാത്ത ഒരു അവതാരിക ചാനലിനൊരു ബാദ്ധ്യതയാണ്.

  • @SadikKv-j2k
    @SadikKv-j2k 10 часов назад +84

    കലക്കി അജിത് കുമാർ👍👍

  • @shajuaravind
    @shajuaravind 3 часа назад +3

    അടിപൊളി ചേട്ടൻ.. സപ്പോർട്ട് all kerala mens association 👏🏻

  • @abdulsalamp5208
    @abdulsalamp5208 14 часов назад +137

    ഒരു പ്രാവശ്യം പ്രയാസമുണ്ടായാൽ പിന്നീട് എന്തിനാണ് അവരുടെ പരിപാടികൾക്ക് പോകുന്നത്?

    • @geethap4404
      @geethap4404 13 часов назад +7

      Poyilengill
      Cash
      Kittumoo😂🙄😂

    • @VSVMIDHILA
      @VSVMIDHILA 5 часов назад

      100%

  • @nishanaanzary4592
    @nishanaanzary4592 5 часов назад +13

    ഒരുപാട് നന്മ ഉള്ള മനുഷ്യൻ ആണ് ബോച്ചേ ❤️ കേരളത്തിന്‌ ഒരു സംസ്‍കാരം ഉണ്ട്

    • @SREEKUMARSINGER
      @SREEKUMARSINGER 4 часа назад

      👍👍👍👍👍💖💖💖💖💖

  • @mohammedmunavarbsa573
    @mohammedmunavarbsa573 8 часов назад +96

    അജിത്ത് കുമാർ ഫുൾ സപ്പോട്ട്

  • @nishadmp8778
    @nishadmp8778 7 часов назад +14

    മാന്യമായ വസ്ത്രധാരണം ചെയ്താൽ എല്ലാരും ബഹുമാനിക്കും

  • @Abdulazeez-pt4yv
    @Abdulazeez-pt4yv 7 часов назад +88

    ബോബി ചെമ്മണ്ണൂരിലെ പൂമാലയട്ടെ സ്വീകരിക്കുക തന്നെയാണ് വേണ്ടത് കാരണം തുണിയുരിഞ്ഞ് നടക്കുന്ന സ്ത്രീകൾ തന്നെയാണ് വികാരമുള്ള പുരുഷനെ വഴിതെറ്റിക്കുന്നത്

    • @sameeramoosa5626
      @sameeramoosa5626 5 часов назад +2

      Ok

    • @ForGood-lq5ci
      @ForGood-lq5ci 4 часа назад +2

      ഒരു പെണ്ണ് dress ഇടാതെ വന്നു നിന്നാലും ഒരു നട്ടെല്ലുള്ള ആണിന് ഒന്നും തോന്നില്ല.
      എല്ലാ ആണിനെയും ഒരേ പോലെ കാണണ്ട. എന്തുവാ ഒരു പെണ്ണ് മുണ്ട് ഉരിഞ്ഞാൽ പോകുന്ന മനസ്സല്ല ഉള്ളത് ആണിന്

    • @BinduPV-q6s
      @BinduPV-q6s 4 часа назад

      👌

    • @MusthafaAbdulla-q2r
      @MusthafaAbdulla-q2r 3 часа назад

      ​@@ForGood-lq5ci,nuna parayallada

    • @triller8447
      @triller8447 3 часа назад

      ​@@ForGood-lq5ciആയോ നിന്റെ നബർ ഒന്ന് ഇവിടെ അയക്

  • @PaulThomas-kr5nl
    @PaulThomas-kr5nl 6 часов назад +10

    സപ്പോർട്ട് അജിത് കുമാർ ✌🏼✌🏼✌🏼

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 12 часов назад +53

    യെസ് ബോച്ചേ സപ്പോർട്ട്

  • @hashim582
    @hashim582 4 часа назад +5

    അജിത് കുമാർ...ബിഗ് സല്യൂട്ട്

  • @marvamelmuri9728
    @marvamelmuri9728 14 часов назад +149

    അജിത്ത് കുമാർ❤❤❤🎉🎉🎉

    • @naseerasiyas5327
      @naseerasiyas5327 8 часов назад +1

      Ath kalakki pothusthalath parasyamayi laingika avayavam purath kaanicha honey rose nu ethire pockso case good idia

  • @azeezka4031
    @azeezka4031 6 часов назад +14

    സത്യമാണ് ആണുങ്ങൾ അനുഭവിക്കുന്ന പീഡനത്തിന്.. ഒരു സിംബൽ ആണ് ബോബി

  • @AboobackerKoyilandi
    @AboobackerKoyilandi 7 часов назад +39

    ആ സ്വീകരത്തിന് കഴിയും എങ്കിൽ ഞാനും വരും ഞാൻ ബോച്ചെ യുടെ കൂടെ 👍👍👍

  • @chrizzzzz2193
    @chrizzzzz2193 4 часа назад +4

    ബോച്ചെ full support ❤

  • @abdulsalamp5208
    @abdulsalamp5208 14 часов назад +82

    All Kerala men's association is good for all men .....

    • @Yusutravelerkuwait1984
      @Yusutravelerkuwait1984 13 часов назад +5

      Ajith Kumar full support for you ❤❤❤

    • @soniasunny5524
      @soniasunny5524 6 часов назад

      ഞാൻ ഓർക്കാറുണ്ട് ആണുങ്ങൾക്ക് അസോസിയേഷനില്ലേ? ഇന്ന് മനസ്സിലായി ഉണ്ടന്ന്.... full support.....👍 എത്രയോ ആ ണുങ്ങൾ സ്ത്രീ പീഢനം അനുഭവിക്കുന്നു. വിഷമം തോന്നാറുണ്ട്...🙏 എല്ലാം നന്നായി പോകട്ടെ! എല്ലാ വിധ ആശംസകളും!

  • @shahifahad5949
    @shahifahad5949 5 часов назад +5

    100 % സത്യം

  • @Shalima-k4k
    @Shalima-k4k 6 часов назад +18

    ഹണി റോസ് എന്ത് പുണ്യ പ്രവർത്തിയാണ് ഈ സമൂഹത്തിന് വേണ്ടി ചെയുന്നത് . ഈ വാർത്ത പറയുന്ന നിങ്ങളെ അയാൾ കയറി പിടിച്ചോ ഇവിടെ കൊന്ന് കൊല നടത്തിയവരെ പൂമാല ഇട്ട് സ്വീകരിക്കുന്നു കൊലപാതകികളെ ജയിലിൽ നേതാക്കന്മാർ കാണാൻ പോകുന്നു എന്തായാലും അത്ര വലിയ കുറ്റം ഒന്നും ബോബി ചെമ്മണൂർ ചെയ്തിട്ടില്ല അയാൾ എന്ത് പുണ്യ പ്രവർത്തിയാണ് ചെയ്തത് എന്ന് അല്ലെ നിങ്ങൾ ചോദിച്ചത് നാണം ഉണ്ടോ അങ്ങനെ ചോദിക്കാൻ അയാൾ നല്ല നല്ല പുണ്യ പ്രവർത്തി തന്നെ ആണ് ചെയുന്നത് ഈ കേരളത്തിൽ

  • @jaicojohn8883
    @jaicojohn8883 13 часов назад +153

    പൂമാലയിട്ട് സ്വീകരിക്കും 👍🏼

  • @binu9120
    @binu9120 4 часа назад +6

    വെരി ഗുഡ് അജിത് കുമാർ .

  • @latheefmarthya5643
    @latheefmarthya5643 13 часов назад +71

    സ്ത്രീകൾ അവരുടെ വസ്ത്ര ധാരണം ശ്രദ്ധിക്കണം 👌🙏

  • @jbentertainmentchannel4890
    @jbentertainmentchannel4890 13 часов назад +60

    ബോബി❤❤❤

  • @MunjiMohd
    @MunjiMohd 41 минуту назад +1

    അജിത് കുമാറിനും രാഹുൽ ഈശോർ നും മെൻസ് അശോസിയേഷനും അഭിവാദ്യങ്ങൾ ❤️❤️❤️❤️ഹായ് ബോച്ച

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 12 часов назад +36

    യെസ് ബട്ട്‌ ബോച്ചേ സപ്പോർട്ട്

  • @lassbeauty1427
    @lassbeauty1427 6 часов назад +5

    അജിത് കുമാർ കട്ട സപ്പോർട്ട്

  • @maxvelpeeter4961
    @maxvelpeeter4961 13 часов назад +23

    അത് കലക്കി

  • @muhammedchchirammalh3365
    @muhammedchchirammalh3365 6 часов назад +5

    സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാനേ ഇവിടെ ആളുകൾ ഉള്ളൂ വിവേചനം ഒരിക്കലും ശരിയല്ല

  • @abubakers.m9903
    @abubakers.m9903 14 часов назад +42

    മെൻസ് അസോസേഷൻ പൂർണ്ണ പിന്തുണ കൊടുക്കണം നാട്ടിലെ അവരാതികൾക്കു മുഴുവൻ ക്‌ളീൻ ഷീറ്റ് കൊടുക്കണം നടക്കുന്ന കാര്യമല്ല കോടതി എന്ത് പറയുന്നു എന്ന് കാത്തിരിക്കാം

  • @RenilKJ-ne5mv
    @RenilKJ-ne5mv 6 часов назад +6

    അജിത് പൊളിച്ചു ❤️

  • @karimarar2592
    @karimarar2592 11 часов назад +33

    അജിത്ത് കുമാർ 👍👍👍👍100❤100👍👍👍

  • @dondondon1889
    @dondondon1889 6 часов назад +14

    ചെമ്മണ്ണൂർ എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ അദ്ദേഹത്തിൻറെ ബിസിനസുകൾ തുടരട്ടെ എൽഡിഎഫിനെ ആഭ്യന്തരവകുപ്പ് പരാജയമാണ്

  • @reepwellmathew2639
    @reepwellmathew2639 10 часов назад +17

    എന്തെങ്കിലും കുറച്ച് പിടിപാടും കുറച്ച് ക്യാഷും കയ്യിൽ ഉണ്ടെങ്കിൽ വലിയ ജാടയും ഹീറോയിസവും കൊണ്ട് ആളുകൾ നടക്കുമ്പോൾ ബോബി ചെമ്മന്നൂർ ഇതിൽ നിന്നെല്ലാം വ്യത്യസ്തനായി തീർത്തും സാധാരണക്കാരനായി ആർക്കും സമീപിക്കാനും സഹായങ്ങൾ തേടാനും ആവശ്യങ്ങൾ പറയാനും ഒരു ആശ്രയ കേ കേന്ദ്രമാണ്.. ബോച്ചേ.. പക്ഷെ ഇയാൾ സംസാരിക്കുമ്പോൾ അല്പം നർമ്മം കലർന്ന രീതിയിൽ ഒരു തമാശ രൂപേനെ സംസാരിക്കുന്ന ഒരാളാണ്... ബോച്ചേ ജന ഹൃദയങ്ങളിൽ സ്വാധീനം നേടിയ ഒരാളാണ്..

  • @raginaldedwin5247
    @raginaldedwin5247 7 часов назад +6

    സ്ത്രീകളുടെ ശരീര ഭാഗം കാണുമ്പോൾ ആണ് പുരുഷ മാർക്ക് എന്തെങ്കിലും പറയാൻ തോന്ന ഇതൊരു പുതിയ കാര്യമല്ല പണ്ടുകാലം മുതലേ ഉള്ളതുതന്നെ

  • @jbentertainmentchannel4890
    @jbentertainmentchannel4890 13 часов назад +38

    All Kerala Men’s Association 💪💪💪

  • @noushadnilambur1346
    @noushadnilambur1346 4 часа назад +3

    തന്റെ സ്വരമാധുര്യം കൊണ്ടോ അഭിനയ മികവ് കൊണ്ടോ ഫേമസ് ആയി ഒരുപാട് സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്യുന്ന പല വ്യക്തിത്വങ്ങളും ഉണ്ട് നമ്മുടെ കേരളത്തിൽ എന്നാൽ ഹണിയുടെ എന്താണ് ഇത്രയും ഇനാഗുറേഷൻ മാർക്കറ്റിങ്ങിനു വേണ്ടി ലഭിക്കാൻ കാരണമായത് എന്ന് ഒന്ന് പറഞ്ഞു തരാമോ

  • @adamsadoor4938
    @adamsadoor4938 13 часов назад +32

    കാണിക്കാം... പറയരുത്... what's this...😂😂😂

  • @KunjuttiChengara
    @KunjuttiChengara Час назад

    അജിത് കുമാർ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് വസ്ത്രധാരണം അവരവരുടെ ചോയ്സാണ് എന്നിരുന്നാലും നടിമാർ സിനിമയിൽ കാണിക്കുന്നതിനേക്കാളും പൊതുവേദികളിലും ഉൽഘാടന വേദികളിലും കാണിക്കുന്നു എന്തിനാ പ്രിയ സഹോദരിമാരെഎല്ലാം എല്ലാവരെയും തുറന്ന് കാണിക്കുന്നത് നിങ്ങളേയും നിങ്ങളുടെ അഭിനയത്തേയുമാണ് ജനങ്ങൾ ഇഷ്ട്ടപ്പെടുന്നത് പൊതുവേ പെണ്ണുങ്ങൾ ബൾഗറായിട്ടുള്ള ഫോട്ടോ പോസ്റ്റ്ചെയ്താൽ ആണുങ്ങൾ മോശം കമന്റിട്ടാൽ അപ്പോൾ ചോദിക്കുന്ന ചോദ്യം നിനക്കൊന്നും അമ്മയും പെങ്ങൻമാരും ഇല്ലേടാ....എനിക്കും കേരളത്തിലെ ആണുങ്ങൾക്കുംനിങ്ങളോട് ചോദിക്കാനുള്ളത് നിങ്ങൾക്കൊന്നും അഛനും ആങ്ങിളമാരുംഒന്നുമില്ലേ ഇതു പോലത്തെ എവിടെയും എത്താത്ത തുണി പൊതുവേദിയിലേക്ക് എടുത്തു പോകുമ്പോൾ മോളെ ഇത് മോശമാണ് നല്ലതല്ല വേണ്ട എന്ന് പറയാൻ
    ഞാൻആരേയും ആക്ഷേപിക്കാനോ വേദനിപ്പിക്കാനോ പറഞ്ഞതല്ല പലപ്പോഴും എനിക്കു തോന്നിയ കാര്യമാണ് ഇവർക്കൊന്നും ഉറ്റവാരായി ആരുമില്ലേ എന്ന്

  • @sirajolavil8163
    @sirajolavil8163 11 часов назад +31

    ബോച്ചേ.... അടിപൊളി

  • @sunandavasudevan8174
    @sunandavasudevan8174 6 часов назад +7

    Big സല്യൂട്ട് അജിത് Ji 🙏

  • @mythoughtsaswords
    @mythoughtsaswords 10 часов назад +11

    സ്ത്രീകൾ അവര്ക്കിഷ്ടമുള്ള വസ്ത്രം ധരിക്കുമെന്നൊക്കെ വിളിച്ച് കൂവുന്ന ഈ അവതാരകക്ക് തലയ്ക്ക് വെളിവില്ലെ - മാന്യമായി ചിന്തിക്കുന്ന ഏതൊരു വ്യക്തിക്കും സാമൂഹിക പ്രതിബദ്ധത എന്നൊരു കാര്യമുണ്ടെന്നു ഇവർക്കറിയില്ലേ?

    • @johnc5300
      @johnc5300 4 часа назад

      Avarkisshtamaanrngil vasthram vendennu vaykaanum freedom undayiriminallo Avathsrike?

  • @RasheedNm-bi5zz
    @RasheedNm-bi5zz Час назад +1

    അദ്ദേഹം പാർട്ടി പ്രവർത്തകൻ അല്ലല്ലോ നേതാവ് ഒന്നുമല്ലല്ലോ കൊലയാളില്ല മാല വാങ്ങി വെച്ചോളൂ ഇനിയും പാർട്ടിക്ക് ആവശ്യം വരും

  • @basheermohammed9197
    @basheermohammed9197 13 часов назад +43

    ഈ നടപടി പെണ്ണുങ്ങളോടുള്ള മുഖ്യന്റെയും ശശിയണ്ണൻറെയും ഒരു പ്രത്യേക താല്പര്യപ്രകാരം ഉള്ളതാണ്. മുഖ്യപുത്രി വീണയുടെയും, പി. വി. ദിവ്യയുടെയും, യു. പ്രതിഭയുടെയും കാര്യത്തിലെല്ലാം അത് പ്രകടമാണ്. അല്ലാതെ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെയുള്ള നടപടിയൊന്നുമല്ല. അങ്ങനെയെങ്കിൽ ക്രിമിനലിസത്തിന്റെ മൂർത്തീഭാവമായ ADGP അജിത്കുമാറിനെ എന്നോ തട്ടേണ്ടതായിരുന്നു. പരാതി കൊടുത്ത മറ്റു നടിമാരുടെ അവസ്ഥയും കേരളം കണ്ടതാണല്ലോ.

  • @Shibu198
    @Shibu198 6 часов назад +8

    ഫുൾ സപ്പോർട്ട് അജിത്‌ കുമാർ 👍🏻

  • @SHYAMPRASADR-z6u
    @SHYAMPRASADR-z6u 13 часов назад +43

    ബോച്ചേ❤

  • @LeonsDavies-y4w
    @LeonsDavies-y4w 3 часа назад +1

    വളരെയധികം നന്മകൾ ചെയ്യുന്ന ബോബി ചെമ്മണ്ണൂർ ന് കേരള ജനതയ്ക്ക് വേണ്ടിദുരിത സമയങ്ങളിൽപൈസ സംഭാവന ചെയ്തഅതിൻറെ ഗുണം അനുഭവിച്ചസാധാരണക്കാരെ സംബന്ധിച്ചിടത്തോളംഹണി റോസിനെ കാൾ വില ബോബി ചെമ്മണ്ണൂരിന് ആണ്ഇന്നത്തെ മനോരമ പേപ്പറിൽഅമ്മ സംഘടനയുംഡബ്ലിയു സി സി യുംഫ ഫ്ക്കയും ഹണി റോസിന്പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ട് മറ്റുള്ളവരെ ദേഹോപദ്രവം ചെയ്തഅമ്മ എന്ന സംഘടനയിലെ നടന്മാരെനിങ്ങൾ സപ്പോർട്ട് ചെയ്യുന്നുണ്ടോ?

  • @bijovarghese6288
    @bijovarghese6288 13 часов назад +20

    ഇങ്ങനെ ഉണ്ടാകുവാൻ കാരണം ഹണി റോസ് തന്നെയാണ്. അന്നേരം പറയണമായിരുന്നു.

    • @SREEKUMARSINGER
      @SREEKUMARSINGER 4 часа назад

      👍👍👍👍👍👍👍👍👍👍

  • @CRICKET_SPECIAL24
    @CRICKET_SPECIAL24 14 часов назад +30

    മാപ്ര കൾക്ക് എന്തൊരു വീര്യമാ ഇന്ന്

  • @mohammednizarcp9482
    @mohammednizarcp9482 7 часов назад +4

    അജിത് കുമാർ 100%

  • @oliviyaannathomas9258
    @oliviyaannathomas9258 14 часов назад +25

    അജിത് 👌🏼👌🏼🔥🔥🔥

  • @Shumciyaismail
    @Shumciyaismail 7 часов назад +3

    അജിത് കുമാർ👍👍👍🙏

  • @RaheemMankada
    @RaheemMankada 13 часов назад +25

    Bocha❤❤❤

  • @AjithAjoos-js4nt
    @AjithAjoos-js4nt 11 часов назад +11

    ഹണി റോസ് ഒഴിച്ച് ബാക്കി ഉള്ളവരെല്ലാം അന്തന്മാർ ആയാൽ തീരാവുന്ന പ്രേശ്നമേ ഉള്ളു... അവർക്ക് കാണിക്കാം നോക്കരുത് കാണരുത് മിണ്ടരുത് ജാഗ്രതൈ 💯

  • @Joney838
    @Joney838 2 часа назад

    മാന്ന്യമായി നടക്കട്ടെ ❤️❤️. ബോച്ച നല്ലവൻ ഒരുപാട് പേരെ സഹായിക്കും

  • @mrhunter3886
    @mrhunter3886 8 часов назад +18

    ഹണി റോസ് അത്ര മാന്യമായി ഒന്നുമല്ല പൊതുവേദിയിൽ വരുമ്പോൾ വസ്ത്രം ധരിക്കുന്നത്.ഇന്ത്യയിലെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. ഡോക്ടർ ബോബി ചെമ്മണ്ണൂറിനും അതുണ്ട്.

  • @paulantony2230
    @paulantony2230 4 часа назад +1

    Strong 💪

  • @shihabuddeenaa3425
    @shihabuddeenaa3425 13 часов назад +23

    Boche👍👍👍👍

  • @sonushaji259
    @sonushaji259 3 часа назад

    ബോച്ചേ ♥️ഫുൾ സപ്പോർട്ട്.

  • @moideenkuttycpy3569
    @moideenkuttycpy3569 14 часов назад +53

    ഇത്‌ ഒരു സിപിഎം കാരൻ ആണ് പറന്നത് എങ്കിൽ പോലീസ് ഇത്ര പെട്ടന്ന് അറസ്റ്റ് ചെയ്യോ... 😎

    • @ReconCon-u9t
      @ReconCon-u9t 4 часа назад

      ഇലക്ഷന് അല്ലെ?

    • @JamesTemplar-mn3pk
      @JamesTemplar-mn3pk Час назад

      Thanthayillatha kochine undaakki tharum pelachi enn paranja arsho

  • @VishnuVr-u2z
    @VishnuVr-u2z 49 минут назад +1

    അതെ ഡ്രസ്സ്‌ ഇല്ലാതെ നടക്കുന്ന കുണി റോസ് മീഡിയ ഡ്രസ്സ്‌ ധരിക്കണം 😡😡😡

  • @Yusutravelerkuwait1984
    @Yusutravelerkuwait1984 13 часов назад +13

    Very well said❤

  • @ZippyHellen
    @ZippyHellen 3 часа назад +1

    ജയ് അജിത് കുമാർ ജി 👍