9 ലക്ഷം followers ഉള്ള Social Media Influencer കൂടിയാണ് ഡോ ദിവ്യ | Dr Divya Nair | Ashwamedham 2024

Поделиться
HTML-код
  • Опубликовано: 9 фев 2025
  • ഇങ്ങനെ മുഖത്ത് നോക്കി നുണ പറയരുതെന്ന് ഡോ ദിവ്യയോട് ഗ്രാൻഡ്മാസ്റ്റർ | 9 ലക്ഷം followers ഉള്ള Social Media Influencer കൂടിയാണ് ഡോ ദിവ്യ | Dr Divya Nair | Ashwamedham 2024 Dr Divya Nair | Ashwamedham 2024 | Episode 58 | #kairalitv #kairalinews
    dr.divyasclinic and dr.divya_nair |
    ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി സംപ്രേഷണം ചെയ്യപ്പെട്ട റിവേഴ്‌സ് ക്വിസ്
    ഫോർമാറ്റിൽ ഉള്ള ഒരു ഇൻറ്റലകച്വൽ ഗെയിം ഷോ ആണ് അശ്വമേധം. 2001 ഇൽ കൈരളി ചാനലിൽ സംപ്രേഷണം ചെയ്തു തുടങ്ങിയ അശ്വമേധം എന്ന ആശയത്തിൻ്റെ സ്രഷ്ടാവും, പരിപാടിയുടെ അവതാരകനായ ഗ്രാൻഡ്മാസ്റ്ററും തിരുവനന്തപുരം സ്വദേശിയായ ഡോ. ജി എസ്‌ പ്രദീപ് ആണ്.
    #rahuleaswar #gspradeep #kairalitv
    ഗെയിമിൽ പങ്കെടുക്കുന്ന വ്യക്തി/മത്സരാർത്ഥി മനസ്സിൽ ഓർമ്മിക്കുന്ന ഒരാളെ 21 യെസ് ഓർ നോ ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ കണ്ടെത്തുക എന്ന ദൗത്യമാണ് ഗ്രാൻഡ്മാസ്റ്റർ അഥവാ ഷോ മാസ്റ്ററുടേത്. ഗ്രാൻഡ്മാസ്റ്ററുടെ ചോദ്യങ്ങൾക്ക് അതേ/അല്ല എന്ന ഉത്തരങ്ങൾ ആവും മത്സരാർത്ഥി നൽകുക. ഗ്രാൻഡ്മാസ്റ്ററുടെ ഏതെങ്കിലും ചോദ്യം മനസ്സിലാവാതെ വരികയോ.., മത്സരാർത്ഥിക്ക് മനസ്സിൽ വിചാരിച്ച വ്യക്തിയെക്കുറിച്ചുള്ള കൃത്യമായ സൂചനകൾ ഓർത്തെടുക്കാൻ പറ്റാതെ വരികയോ ചെയ്‌താൽ മത്സരാർത്ഥി ജൂറിയുടെ സഹായം തേടി ഗെയിമിൽ മുന്നേറുന്നു. ആദ്യത്തെ പത്തു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യാഗം' എന്നും പിന്നീടുള്ള അഞ്ചു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യജ്ഞം' എന്നും തുടർന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'രാജസൂയം' എന്നും അറിയപ്പെടുന്നു.
    Ashwamedham is an intellectual game show, first aired in 2001 on Kairali TV in a reverse quiz format, making it a pioneering concept in the history of television. Dr. G.S. Pradeep, a native of Thiruvananthapuram, "the Grandmaster" is both the creator of the concept and the host of the show.
    The role of the Grandmaster is to identify the personality the contestant has in mind by asking up to 21 yes-or-no questions. Each contestant responds with either "Yes" or "No" to the Grandmaster's inquiries. If the Grandmaster struggles to interpret the answers or if the contestant cannot recall specific clues, the Jury may assist. The rounds are structured as follows: the first 10 questions form the 'Yagam' round, the next 5 make up the 'Yajnam' round, and the final set is the 'Rajasuyam' round.
    #ashwamedham #kairali #grandmaster #reverse #quiz #knowledge #power #master #mind #mastermind #gspradeep #latest #new #season #gk #fyp #info #information #memories #world #international #personality #people #trending #trendingnow #youtube #yt
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 114

  • @rohinisg6455
    @rohinisg6455 Месяц назад +19

    Dr ദിവ്യ യുടെ ശൈലി മനോഹരമാണ് സമീപനം സംഭാഷണം ചിരി പാട്ടുകൾ എല്ലാം ഗംഭീരം 🙏🙏🙏

  • @prakasanpattuvakkaran6056
    @prakasanpattuvakkaran6056 Месяц назад +10

    മനോഹരമായ ഒരു എപ്പിസോഡ്.നല്ല അറിവ് ,നല്ല ശബ്ദം,നല്ല ആലാപാനം.dr ദിവ്യ. എങ്കിലും വിജയം ഗ്രാൻഡ് മാസ്റ്റർക്കൊപ്പം തന്നെ വേണം.

  • @rohinisg6455
    @rohinisg6455 Месяц назад +9

    വളരെ മനോഹരമായ എപ്പിസോഡ്
    ഒരു പക്ഷെ ഏറ്റവും ഇഷ്ടപെട്ട മലയാള സിനിമ ഗാനവും( അരികിൽ നീ) ഏറ്റവും ഇഷ്ടപെട്ട കവിത സഫലമീ യാത്ര ഒരുമിച്ചു കേൾക്കാൻസാധിച്ചു 🙏🙏🙏😍😍😍

  • @sobhav390
    @sobhav390 Месяц назад +2

    Beautiful video ❤

  • @satheeshk658
    @satheeshk658 Месяц назад +2

    മനോഹരമായ എപ്പിസോഡ് ഇഷ്ടപെട്ടു അഭിനന്ദനങ്ങൾ🎉🎉

  • @shameerbadharudeenb7992
    @shameerbadharudeenb7992 Месяц назад +3

    Good episode ❤❤❤❤❤

  • @montessorypublicschoolreas6924
    @montessorypublicschoolreas6924 Месяц назад +10

    ആദ്യ എപ്പിസോഡിൽ സഖാവ് നായനാരോടൊപ്പം ഇരുന്ന പ്രദീപ് സാറിനെ ഇപ്പോഴും ഓർക്കുന്നു. 💕

  • @nithinprasad864
    @nithinprasad864 Месяц назад +6

    Pradeep sir is unbeatable ❤

  • @mohammedshafi1874
    @mohammedshafi1874 Месяц назад +10

    സർ സാറിൽ നിന്നും ഈ ആറാം ക്ലാസ്കാരനായ 57 വയസ്സ്കാരൻ ഓരോ എപ്പിസോഡിലും ഒരുപാട് പഠിച്ചു. ഒരു പ്രോഗ്രാമ് തന്നെ പലവട്ടം കണ്ടു സർ

  • @bobbygopal3392
    @bobbygopal3392 Месяц назад +3

    Love you both ❤️❤️

  • @mohanadasjs6724
    @mohanadasjs6724 Месяц назад +5

    Big appreciation Dr.Divya for her versatility,Dr.G.S.Pradeep, Kairali,the jury and the anchor.The episode is informative as well as entertaining.

  • @prasannanedasseritharayil
    @prasannanedasseritharayil Месяц назад +6

    കാണുന്ന ഓരോരുത്ത്രക്കും അറിവ് കിട്ടുന്ന പ്രോഗ്രാം ❤️

  • @zubaidapkunnath2716
    @zubaidapkunnath2716 Месяц назад +4

    Pradeepsir🙏

  • @mohammednisarpp1672
    @mohammednisarpp1672 Месяц назад +6

    Dr Divya മാഡത്തിൻ്റെ എപ്പിസോഡ് വളരെ നന്നായിരുന്നു. പാട്ട് നന്നായി പാടി . നല്ല വോയ്സ്

  • @parameswaranpm8354
    @parameswaranpm8354 Месяц назад +3

    Soulful Singing.....

  • @Kalarikkandi
    @Kalarikkandi Месяц назад +2

    നല്ല എപ്പിസോഡ് ഡോക്ടർ നന്നായി പാടി അഭിനന്ദനങ്ങൾ

  • @IbySabu
    @IbySabu Месяц назад +2

    Dr. Divya. S. Nair🎉❤🎉🎉

  • @umeshpv7321
    @umeshpv7321 2 дня назад

    Divya great sound
    God shower His blessings to u and your family

  • @sajeevkumars9820
    @sajeevkumars9820 Месяц назад +4

    Dr ദിവ്യ ❤️👍

  • @thankamharidas4472
    @thankamharidas4472 Месяц назад +4

    🙏🙏🙏

  • @sobhakaramvelil6942
    @sobhakaramvelil6942 Месяц назад +5

    പ്രദീപ്‌ സാർ love you ❤️❤️❤️❤️

  • @ramachandrant2275
    @ramachandrant2275 Месяц назад +4

    👍🙋♥️

  • @vishnuprakash5264
    @vishnuprakash5264 Месяц назад +4

    ❤❤ pradeep sir ❤

  • @jessyjoseph7660
    @jessyjoseph7660 Месяц назад +3

    Happy New years Pradeep sir,have a blessed year

  • @ansisamiav9539
    @ansisamiav9539 Месяц назад +2

    അടിപൊളി ❤️

  • @RajiSMenon
    @RajiSMenon Месяц назад +2

    Dr. Divya❤️❤️❤️

  • @shajipilakkat4314
    @shajipilakkat4314 23 дня назад +1

    പ്രദീപ്‌ sir ഒരിക്കലും തോൽക്കരുത് എന്നാണ് എന്റെ ആഗ്രഹം

  • @chikkusimbumittumom356
    @chikkusimbumittumom356 Месяц назад +3

    നന്നായി പാടി ☺️👌👌👏👏👏
    പ്രദീപ്‌ sir 👏👏👏👏👌👌👌

  • @RockRoll-f5w
    @RockRoll-f5w Месяц назад +3

    Pradeep sir, ♥️

  • @ShefiJamal
    @ShefiJamal Месяц назад +3

    Super

  • @kpkutty5565
    @kpkutty5565 Месяц назад +1

    നമ്മുടെ വിഴിഞ്ഞം പോർട്ട് മാനേജിംഗ് ഡയരക്ടർ ഡോക്ടർ ദിവ്യാ എസ് അയ്യർ
    ഐ. എ. എസ്. കൂടി ഉണ്ടേ.❤❤

  • @sujakurian3429
    @sujakurian3429 Месяц назад +3

    നല്ല സുന്ദരിയും,പാട്ടുകാരിയും

  • @joseyjosey8327
    @joseyjosey8327 Месяц назад +4

    ഡോക്ടർ ദിവ്യ ശരിക്കുള്ള പിച്ചിൽ തന്യണല്ലോ പാടുന്നത് 👍

  • @babumathew1182
    @babumathew1182 Месяц назад

    🙏🙏❤️

  • @Sravanroy369
    @Sravanroy369 Месяц назад +3

    ❤🎵❤🎵❤👍👌🏻

  • @antonyvarghise682
    @antonyvarghise682 Месяц назад +3

    വളരെ നന്നായിട്ടുണ്ട് കവിത പോലെ ഭംഗിയുള്ളത്

  • @wizardofb9434
    @wizardofb9434 Месяц назад

    Greater program

  • @jayeshpkrishnan
    @jayeshpkrishnan Месяц назад +3

    🎉🎉🎉🎉

  • @kalyanichokkalingam9723
    @kalyanichokkalingam9723 Месяц назад +3

    Suba Rathiri Pradeep sir and Kairali team. From Tamilnadu.

  • @freedompeace4091
    @freedompeace4091 Месяц назад +2

    🎉

  • @mohangs1578
    @mohangs1578 Месяц назад +5

    👍👍
    കൂടുതൽ സ്പെല്ലിങ് ചോദിച്ചാൽ 'അനീഷാ പ്ലീസ് ' നാടുവിടും !
    ഡോ. ദിവ്യ നല്ലൊരു പാട്ടുകാരിയാണ്.
    .🌹🌹

  • @saikamalsnair
    @saikamalsnair Месяц назад +2

    Divya chechi cute aanu 😍🤍

  • @remanijagadeesh1671
    @remanijagadeesh1671 Месяц назад +6

    Super super episode,,,,enikum ariyanja wordinte original spelling ariyan kazhinju🙏🙏🙏🙏🙏🤝🤝🤝🤝🤝🤝❤❤❤❤❤❤

  • @NEENASPSCPOINTS
    @NEENASPSCPOINTS Месяц назад +5

    'പേർ വിളയാടലി'നിടയിൽ
    ആലാപനഭംഗിയോടെ പാടലും കവിതയും. ആവേശകരമായ ഈ 'എപ്പിസോഡി'നെക്കുറിച്ച് അഭിനന്ദനവർത്തമാനം മാത്രം.

  • @ushakumari8012
    @ushakumari8012 Месяц назад +2

    എനിക്കും ഈ വിപരീത സമസ്യ യിലേക്ക് കടന്ന് വരാൻ ആഗ്രഹമുണ്ട്.

  • @VijayKumar-cc6tm
    @VijayKumar-cc6tm Месяц назад +2

    Which spelling is correct, homeopathy or homoeopathy?
    Homeopathy (also spelled homoeopathy) is used as an alternative to, or as an addition to, conventional medicine. Homeopathy is based on the idea that if a material causes symptoms in a healthy person, tiny doses of that material can treat the symptoms in someone who is unwell.

  • @ktjoseph9444
    @ktjoseph9444 Месяц назад +4

    ❤❤

  • @jenyjohny4643
    @jenyjohny4643 Месяц назад +3

    Tell that Anchor to do not use " ere snehathode Swagata cheyyam".. This has become repetitive,monotonous.

  • @babubabu4694
    @babubabu4694 Месяц назад +2

    കണ്ടതിൽ വച്ച് നല്ല ഒരു എപ്പിസോഡ്

  • @kamalamenon3023
    @kamalamenon3023 Месяц назад +4

    Thank u sir. Yee arivukal tharunnathil.

  • @അനിൽ-മ6ഥ
    @അനിൽ-മ6ഥ Месяц назад +4

    തമിഴ് നാട് എന്ന് കേൾക്കുമ്പോൾ എന്തോ ഇദ്ദേഹത്തിന്റ പേര് എന്റെ മനസ്സിൽ വന്നിരുന്നു

  • @sumeshmn9882
    @sumeshmn9882 Месяц назад +2

    15 മത്തെ ചോദ്യത്തിൽ ഉത്തരം കിട്ടിയ ഞാൻ 😮

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn Месяц назад +3

    Sir.edu.vizhayamanu.thanķeĺkku
    .Arianna.padillathadu

  • @akhilcpz
    @akhilcpz Месяц назад +2

    എത്ര പോളിഷ് ചെയ്താലും ഫോമിയോ Psudedo Science ആണ്.. പച്ചമലയാളത്തിൽ പറഞാൽ 'കപട ശാസ്ത്രം'.
    ഹോമിയോപതി ഉടായിപ്പ്കൊണ്ടുനടക്കുന്നവരെ ഡോക്ടർ എന്ന് വിളിക്കാൻ ഡോ.പ്രദീപിന് ആദ്യം ഒരു മടിയുണ്ടായിരുന്നു😅😂

  • @silentfighter143
    @silentfighter143 Месяц назад +6

    ദിവ്യ എന്നു കേട്ടപ്പോൾ കൊലയാളി ആണെന്നു കരുതി😜

    • @kanakamnair3663
      @kanakamnair3663 Месяц назад

      ഞാനും

    • @DrDivyaNair
      @DrDivyaNair Месяц назад

      🙏🙏

    • @silentfighter143
      @silentfighter143 Месяц назад +1

      @@DrDivyaNair sorry, ഇപ്പോൾ ന്യൂസ് എല്ലാം അതായതു കൊണ്ടു പെട്ടെന്നു മനസ്സിൽ അതാണു തോന്നിയതു.

  • @smithagokhalai8877
    @smithagokhalai8877 16 дней назад

    Uniform job ano enna ചോദ്യത്തിന് നോ എന്ന് answer .

  • @sreenivasantm3500
    @sreenivasantm3500 Месяц назад +3

    ഞാനും വിചാരിച്ചു MGR അല്ലെങ്കിൽ MR രാധ ഇവരിൽ ഒരാളായിരിക്കുമെന്ന്

  • @sadarkv9952
    @sadarkv9952 Месяц назад +1

    എല്ലാം ശരി റബ്ബർ പന്ത് ചുമരിലേക് അടിച്ച പോലെ ആയി... ഹോമിയോപതി യുടെ spelling
    .

  • @shajichekkiyil
    @shajichekkiyil Месяц назад +3

    ഡോക്ടറുടെ പാട്ട് മാത്രമല്ല നന്നായത്...❤ഡോക്ടറുടെ സെലക്ഷൻ കൂടി നന്നായി...🇮🇳 നല്ലൊരു എപ്പിസോഡ്..

  • @AKGR936
    @AKGR936 Месяц назад +2

    മുൻപ് ഒരു എപ്പിസോഡിൽ ഞാൻ പേര് നിർദേശിച്ചിരുന്നു

  • @mohammednisarpp1672
    @mohammednisarpp1672 Месяц назад +17

    3 പൊതുവിജ്ഞാന ചാനൽ പ്രോഗ്രാമിൽ പങ്കെടുത്തിട്ടില്ല ആളാണ് ഞാൻ. Gsp സാറിനെ ഗുരുതുല്യനായി കാണുന്ന ഒരു പൊതുവിജ്ഞാന സ്നേഹി ആണ്.അദ്ദേഹത്തെ നേരിട്ട് കണ്ടിട്ട് സംസാരിച്ചിട്ട് ഉണ്ട്. അശ്വമേധത്തിലേക്ക് ബയോഡാറ്റ അയച്ചിരുന്നു. ഓഡിഷന് പോലും ഒന്നു വിളിക്കാത്തധിൽ ഖേദം അറിയിക്കുന്നു.

    • @akshayraj7788
      @akshayraj7788 Месяц назад +1

      Njanum ayacharunnu😅😢

    • @mohammednisarpp1672
      @mohammednisarpp1672 Месяц назад

      എന്ത് കമൻ്റ് ഇട്ടാലും കൈരളി ചാനലിൻ്റെ ഈ ലൗ ഇമോജി മാത്രം പ്രതീക്ഷിക്കാം. അല്ലാതെ ഓഡിഷനു വിളിക്കും എന്ന് പ്രതീക്ഷ ഇല്ല. ഖേദം ഉണ്ട്. എന്തൊക്കെ ആയാലും അശ്വമേധം പ്രോഗ്രാം ഇഷ്ടമാണ്

    • @silentfighter143
      @silentfighter143 Месяц назад +1

      ഞാനും പങ്കെടുത്തിട്ടില്ല😜

    • @pradeepgangadharan4904
      @pradeepgangadharan4904 Месяц назад

      Kairali tv pl consider them

    • @mohammednisarpp1672
      @mohammednisarpp1672 Месяц назад

      @@pradeepgangadharan4904 ❤️

  • @parameswaranpm8354
    @parameswaranpm8354 Месяц назад +3

    Dhanu Masathile Sabhalamee Yathra of Aswamedham..... KV 1200

  • @manumathew7812
    @manumathew7812 Месяц назад +2

    അരികിൽ നീ വുണ്ടായിരുന്നെകിൽ....😊

  • @Rahmathulla-e7t
    @Rahmathulla-e7t Месяц назад +1

    ഓവറായി വലിച്ച് നീട്ടരുത്. ഇത് പാട്ടിനുള്ള വേദിയല്ലാ

  • @jilcyabraham6286
    @jilcyabraham6286 Месяц назад

    Was GS flirting a little bit??

  • @najimu4441
    @najimu4441 Месяц назад +4

    നിങ്ങൾ എല്ലാവരും സമ്മതിച്ചില്ലെങ്കിലും ഹോമിയോ സ്യുടോ സയൻസ് തന്നെയാണ്..

    • @Shinojkk-p5f
      @Shinojkk-p5f Месяц назад +2

      അങ്ങനെ നോക്കിയാൽ അലോപ്പതി ഒഴികെ എല്ലാം സ്യൂഡോ ആയി കാണേണ്ടിവരും.

    • @najimu4441
      @najimu4441 Месяц назад

      @Shinojkk-p5f അലോപ്പതി എന്താണെന്ന് അറിയില്ല എന്നാലും ഉദ്ദേശം മനസിലായ സ്ഥിതിക്ക് പറയാം മോഡേൺ മെഡിസിൻ ഒഴിച്ച് ബാക്കിയൊക്കെ ചികിത്സക്ക് അവലംബിക്കാൻ പാടില്ല.

  • @aneeshkumarsugathan8240
    @aneeshkumarsugathan8240 Месяц назад +2

    Nallavannam padunavarude sthiram dialogue aanu njan padarilla

  • @yathendrasingh4510
    @yathendrasingh4510 Месяц назад +1

    താങ്കൾ പറയുന്നു ഹോമിയോപതി കപടമല്ല എന്ന്! 42 രാജ്യങ്ങലിൽ നിരോധിച്ചത് ?

  • @girijaammini4076
    @girijaammini4076 Месяц назад

    Anchor kurachukoodi vayikkukayum arivu nedukayum cheyyanam. Intro valare mosam

  • @mohamedalipalakkat2016
    @mohamedalipalakkat2016 Месяц назад +1

    പ്രേം നസീറിന് മരണാനന്തര ബഹുമതിയായാണോ?
    പത്മഭൂഷൺ കിട്ടിയത്?

  • @parameswaranpm8354
    @parameswaranpm8354 Месяц назад +2

    Homoeo Pills Episode without any Pseudo Attitude.....

  • @savithrichandran
    @savithrichandran Месяц назад +2

    എല്ലാ മരുന്നുകളും organic chemistry അല്ലേ. പിന്നെ എന്തിന് സുഡോ സയൻസ് എന്ന് വിളിക്കുന്നു.

  • @akumar3able
    @akumar3able Месяц назад

    ഹോമിയോ ഉഡായിപ്പിനെ ഇങ്ങനെ മഹത്വവൽക്കരിച്ച് പുതിയ അറിവ് പ്രതീക്ഷിച്ചിരിക്കുന്നവർക്കിടയിലേക്ക് തെറ്റായ സന്ദേശം പ്രചരിപ്പിപ്പിക്കുന്ന പരിപാടികൂടിയായി പോയി ഇന്നത്തെ എപ്പിസോഡ്‌.

  • @athulmedia6932
    @athulmedia6932 Месяц назад +2

    നല്ല പാട്ടായിരുന്നു. 👍👍👍

  • @naseerak.v.9077
    @naseerak.v.9077 Месяц назад +3

    👌🏼👌🏼

  • @ramshadabdulsamad6476
    @ramshadabdulsamad6476 Месяц назад +2

  • @vin0doke94
    @vin0doke94 Месяц назад +3

    ❤❤❤❤

  • @ushaambi8393
    @ushaambi8393 Месяц назад +3

    ❤❤

  • @SanjayKumar-wc1ql
    @SanjayKumar-wc1ql Месяц назад +3

    ❤🎉

  • @rajendranrg5103
    @rajendranrg5103 Месяц назад +1

    👍👌❤

  • @SanjayKumar-wc1ql
    @SanjayKumar-wc1ql Месяц назад +2

    ❤🎉

  • @ArunAshokan-m2x
    @ArunAshokan-m2x Месяц назад +1

    ❤️❤️

  • @muralimadhav1969
    @muralimadhav1969 Месяц назад +1

    ❤🎉

  • @Noushad-e1q
    @Noushad-e1q Месяц назад +1

    ❤❤❤

  • @raneeshelanchery7911
    @raneeshelanchery7911 Месяц назад +1

  • @prageeshkpkottupoyilil521
    @prageeshkpkottupoyilil521 Месяц назад +1

    ❤️❤️❤️❤️❤️

  • @abdulkhadernebil7382
    @abdulkhadernebil7382 Месяц назад

    ❤❤❤