കുറച്ച് നാൾ മുൻപ് വരെ ഒരു വർഗ്ഗീയ വാദി എന്ന് തോന്നിയ രാഹുൽ ഇന്ന് മതേതര ഇന്ത്യക്ക് വേണ്ടി വാദിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. ഇങ്ങനെയുള്ള യുവജനങ്ങളെ ആണ് നമ്മുടെ രാജ്യത്തിന് ആവശ്യം . അതുപോലെ പ്രദീപിന്റെ അറിവുകൾ അത്ഭുതാവഹം. നമ്മുടെ യുവത്വം ഇവരെയൊക്കെ അറിയട്ടെ ❤
പ്രദീപ് sir ന്റെ___ഓരോ ചോദ്യ വാക്കുകൾ അതിന് Yes____&____No കേൾക്കുമ്പോൾ എന്റെ ഞരമ്പുകൾ വിശ്രമിക്കുന്നു___¡¡ അവസാനം ഉത്തരം കണ്ടെത്തി പറയുമ്പോൾ എന്റ ആത്മാവിനതൊരു സുഗന്ധദ്രവ്യം പോലെയാണ്____🤗
ശരിക്കും എത്ര ജിനിയസ് ആണ് പ്രദീപ് sir പക്ഷേ അദ്ദേഹത്തെ വേണ്ടത് പോലെ മലയാളി സമൂഹം ഉപയോഗിച്ചിട്ടില്ല,KR നാരായണൻ, ശശി തരൂർ ISRO സോമനാഥ് സർ നെ പോലെ ഒക്കെ നാഷണൽ ലെവൽ അംഗീകാരം അധികാരവും കിട്ടേണ്ടിയിരുന്ന വ്യക്തി ആണ് അദ്ദേഹം 😢. രാഹുൽ ഈശ്വര് സൂപ്പർ അദേഹത്തിന്റെ അറിവും അപാരം തന്നേ. ❤❤
രണ്ട് പേർക്കും അഭിനന്ദനങ്ങൾ ആദരവ്കൾ നിങ്ങളെ പോലുള്ള വർ ഉണ്ടെങ്കിൽ ഈ ലോകം നന്നാവും വർഗിയ വാദം ഇല്ലാതാകും ഈ ഭുമിയിൽ സമാധാനം ഉണ്ടാകും നമുക്ക് കാത്തിരിക്കാം
എനിക്കേറ്റവും ഇഷ്ടപ്പെട്ട അദ്ധ്യായം. ഗാന്ധിജി ഇന്നും ജീവിക്കുന്നു എന്ന് ഇടതും വലതും നിന്ന് പ്രദീപും രാഹുലും പ്രഖ്യാപിക്കുമ്പോൾ കണ്ണീർ പ്രവാഹമുണ്ടായി.... അത്രമേൽ ഉജ്ജ്വലമായ വാക്കുകളായിരുന്നു നിങ്ങളുടേത്... അഭിവാദ്യങ്ങൾ
ഞാൻ ഈ എപ്പിസോഡ് അഞ്ച് പ്രാവശ്യം വീണ്ടും വീണ്ടും കണ്ടു സൂപ്പർ ജീനിയസ് ഗ്രാൻഡ്മാസ്റ്റർ ജി എസ് പ്രദീപ്❤❤❤❤❤❤❤❤ ചാനൽ ചർച്ചകളിൽ ബഹളം വയ്ക്കുന്ന രാഹുൽ തികഞ്ഞ ഗാന്ധിയൻ രീതിയിൽ പ്രതികരിച്ചു വെരി ഗുഡ്
കപിൽ ശർമ ഷോ, ജോൺ ബ്രിട്ടാസ് ജംഗ്ഷൻ, പിഷാരടി ഷോ തുടങ്ങിയ എത്രയോ ഷോകൾ ഉള്ള ടെലിവിഷൻ രംഗത്ത് ഇദ്ദേഹത്തിന്റെ സ്വന്തം കഴിവുകൊണ്ട് മാത്രം ഓടുന്ന ഇങ്ങനെ ഒരു ഷോയ്ക്ക് ഇപ്പോഴും പേര് അശ്വമേധം, സല്യൂട്ട് പ്രദീപ് സാർ
എന്റമ്മോ കാലിലെ നഖം മുതൽ തലയിലെ മുടിയിഴയിലും അറിവ്. നിറഞ്ഞ ഈ മനുഷ്യൻ അപാരം തന്നെ ... Dr GS പ്രതീപ് ❤❤❤❤❤നമിച്ചു 🙏🏻🙏🏻
നല്ല മത്സരം സമ്മതിച്ചു പോയി രണ്ടുപേർക്കും ഒരായിരം അഭിനന്ദനങ്ങൾ
എനിക്ക് ഇഷ്ടം പ്രദീപ് സാർ കണ്ടുപിടിക്കുന്നതാണ്
ഒരു കാലത്ത് അശ്വമേധം കാണാൻ കാത്തിരുന്നിട്ടുണ്ട്. ഇന്നും അതേ ഊർജ്ജത്തോടെ ജി എസ് പ്രദീപ് ❤
കുറച്ച് നാൾ മുൻപ് വരെ ഒരു വർഗ്ഗീയ വാദി എന്ന് തോന്നിയ രാഹുൽ ഇന്ന് മതേതര ഇന്ത്യക്ക് വേണ്ടി വാദിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. ഇങ്ങനെയുള്ള യുവജനങ്ങളെ ആണ് നമ്മുടെ രാജ്യത്തിന് ആവശ്യം . അതുപോലെ പ്രദീപിന്റെ അറിവുകൾ അത്ഭുതാവഹം. നമ്മുടെ യുവത്വം ഇവരെയൊക്കെ അറിയട്ടെ ❤
പ്രദീപ് sir ന്റെ___ഓരോ
ചോദ്യ വാക്കുകൾ അതിന്
Yes____&____No
കേൾക്കുമ്പോൾ എന്റെ
ഞരമ്പുകൾ വിശ്രമിക്കുന്നു___¡¡
അവസാനം ഉത്തരം
കണ്ടെത്തി
പറയുമ്പോൾ എന്റ
ആത്മാവിനതൊരു സുഗന്ധദ്രവ്യം
പോലെയാണ്____🤗
വളരെ മികച്ച എപ്പിസോഡ് അഭിനന്ദനങ്ങൾ
ശരിക്കും എത്ര ജിനിയസ് ആണ് പ്രദീപ് sir പക്ഷേ അദ്ദേഹത്തെ വേണ്ടത് പോലെ മലയാളി സമൂഹം ഉപയോഗിച്ചിട്ടില്ല,KR നാരായണൻ, ശശി തരൂർ ISRO സോമനാഥ് സർ നെ പോലെ ഒക്കെ നാഷണൽ ലെവൽ അംഗീകാരം അധികാരവും കിട്ടേണ്ടിയിരുന്ന വ്യക്തി ആണ് അദ്ദേഹം 😢. രാഹുൽ ഈശ്വര് സൂപ്പർ അദേഹത്തിന്റെ അറിവും അപാരം തന്നേ. ❤❤
രണ്ട് പേർക്കും അഭിനന്ദനങ്ങൾ ആദരവ്കൾ നിങ്ങളെ പോലുള്ള വർ ഉണ്ടെങ്കിൽ ഈ ലോകം നന്നാവും വർഗിയ വാദം ഇല്ലാതാകും ഈ ഭുമിയിൽ സമാധാനം ഉണ്ടാകും നമുക്ക് കാത്തിരിക്കാം
അറിവിന്റെ കൂമ്പാരം ഒന്നിച്ച രംഗം.... സൂപർ
അറിവ് വർധിക്കുമ്പോൾ എളിമ വർധിക്കും എന്ന് പറയുന്നത് എത്രെ ശെരി ആണ്... GS sir u r brilliant
വീണ്ടും പഴയ ആവേശം.... കടന്നു വരുന്നു. '
ആശ്വമേധത്തിനായി കാത്തിരുന്ന സമയങ്ങൾ...❤
❤❤
എനിക്കേറ്റവും ഇഷ്ടപ്പെട്ട അദ്ധ്യായം. ഗാന്ധിജി ഇന്നും ജീവിക്കുന്നു എന്ന് ഇടതും വലതും നിന്ന് പ്രദീപും രാഹുലും പ്രഖ്യാപിക്കുമ്പോൾ കണ്ണീർ പ്രവാഹമുണ്ടായി.... അത്രമേൽ ഉജ്ജ്വലമായ വാക്കുകളായിരുന്നു നിങ്ങളുടേത്... അഭിവാദ്യങ്ങൾ
വാറിയരും കണ്ണീർ വാർത്തുകാണണം.
തോൽക്കില്ല തോൽക്കാൻ പാടില്ല സമ്മതിച്ചിരിക്കുന്നു നമിക്കുന്നു സർ
പണ്ട് എപ്പോഴോ കണ്ട് മറന്ന പ്രോഗ്രാം.. ഇപ്പോ വീണ്ടും കാണുമ്പോൾ സന്തോഷം...
❤❤. ഓരോ മുസ്ലിമും ഇന്ത്യയെ അത്രമേൽ സ്നേഹിക്കുന്നുണ്ട്. ആരംഗീകരിച്ചാലും ഇല്ലെങ്കിലും.
മനോഹരം..ഒരു പക്ഷെ ഏറ്റവും മികച്ച എപ്പിസോഡുകൾ ഒന്ന്
ഞാൻ ഈ എപ്പിസോഡ് അഞ്ച് പ്രാവശ്യം വീണ്ടും വീണ്ടും കണ്ടു സൂപ്പർ ജീനിയസ് ഗ്രാൻഡ്മാസ്റ്റർ ജി എസ് പ്രദീപ്❤❤❤❤❤❤❤❤ ചാനൽ ചർച്ചകളിൽ ബഹളം വയ്ക്കുന്ന രാഹുൽ തികഞ്ഞ ഗാന്ധിയൻ രീതിയിൽ പ്രതികരിച്ചു വെരി ഗുഡ്
ഞങ്ങളുടെ ഹൃദയം കവർന്നവൻ പ്രിയ പ്രദീപ് സർ🙏❤️🙏
ജി എസ് പ്രദീപ് പകരം വയ്ക്കുവാൻ ഇല്ലാത്ത വ്യക്തിത്വം, രാഹുൽ ഈശ്വർ. മാറ്റുരച്ച മാറ്റുരച്ച. നമ്പർ വൺ ആയി നിൽക്കുന്നു 🎉🎉🎉🎉
ഞാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന രണ്ട് വ്യക്തികൾ രണ്ട് പേരും ഉജ്വലമാക്കിയ എപ്പിസോഡ് ❤️❤️❤️
GS പ്രദീപ് സർ ❤🙏🙏🙏 ഇദ്ദേഹം ഒരു എംപി ഒക്കെ ആയി കാണുവാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. സ്നേഹം ❤
ശരി എപ്പോഴും ഒന്നേയുള്ളൂ
തെറ്റും ശരിയും ഒരിക്കലും യോജിക്കുകയില്ല
പ്രദീപ് സാർ👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
വളരെ നല്ല പ്രോഗ്രാം
ഒന്നാന്തരം ... ❤❤❤
സത്യം ഒന്നേ ഉള്ളു അത് എപ്പോഴും അങ്ങനെ തന്നെ ആയിരിക്കും, well said GS❤🥰🙏
രാഹുലും ആയിട്ടുള്ള പ്രോഗ്രാം ഇതുവരെ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ചത് 👍👍👍👍👍
അങ്ങനെയെങ്കിൽ ആൽബർട്ട് instein തെറ്റാണു എന്ന് വരും 😂.
Relative ആണ് പല സത്യങ്ങളും
പുതിയ അറിവുകൾ ❤
ഈ എപ്പിസോഡിനു ശേഷം രാഹുലിനോട് വലിയ ഇഷ്ടമാണ്
Big appreciation for Rahul Easwar,Dr.G.S . Pradeep,the jury, the anchor, Kairali.
മനുഷ്യന് പ്രപഞ്ചത്തെയോ ദൈവത്തെയോ തോല്പിക്കാൻ കഴിയുമോ ഒരിക്കലും ഇല്ല തോൽപ്പിക്കാനാവില്ല ഈ മഹാമേരുവിനെ 🌹🙏👍 ജി. S. പി.
രാഹുൽ ഈശ്വറിനെ എനിക്ക് നേരത്തേ വളരെ ഇഷ്ടമാണ് ❤ഇപ്പോൾ ഒന്നുകൂടി ഇഷ്ടം കൂടി അങ്ങ് ഗാന്ധിജിയെ സ്നേഹിക്കും പോലെ 🙏വളരെ ഇഷ്ടമായ എപ്പിസോഡ് 👍
Very good
Super eppisode👍
അസാധ്യം..... അൽഭുതം..... മഹാൽഭുതം..... GS പ്രദീപ് നാടിന്നഭിമാനം......
മനാഹരമായ എപ്പിസോഡ് ❤️
G.S.Pradeep sir...... love you ever....... with full respect....❤❤❤❤❤
കപിൽ ശർമ ഷോ,
ജോൺ ബ്രിട്ടാസ് ജംഗ്ഷൻ,
പിഷാരടി ഷോ
തുടങ്ങിയ എത്രയോ ഷോകൾ ഉള്ള ടെലിവിഷൻ രംഗത്ത്
ഇദ്ദേഹത്തിന്റെ സ്വന്തം കഴിവുകൊണ്ട് മാത്രം ഓടുന്ന ഇങ്ങനെ ഒരു ഷോയ്ക്ക് ഇപ്പോഴും പേര് അശ്വമേധം,
സല്യൂട്ട് പ്രദീപ് സാർ
രാഹുൽ ഈശ്വറിനോട് എന്തോ ഒരനിഷ്ടമുണ്ടായിരുന്നു അതീ വീഡിയോ കണ്ടപ്പൊ ഇഷ്ടമായി മാറിയൊ എന്റെ മനസ്സിനു ആ
🎉 രാഹുലിനോട് ഇഷ്ടം തോന്നിയ ആകെ ഒരു സംഭവം❤
വളരെ മികച്ച ഒരു എപ്പിസോഡ്
I had a chance to meet DR.G.S.Pradeep...The dialogue with Rahul really made me emotional..good luck
അടിപൊളി ❤️
Big salutes rahul je , to remaining indian history ❤❤❤, thanks to sir, you such great
അശ്വമേധം 🦓🦓
👌🏻👌🏻👌🏻
One of my favorite programs in the history of television.Ashwamedham.Grandmaster at the pinnacle of knowledge, GS Pradeep Sir 🌹
രണ്ടാമത്തെ clue - വിൽ തന്നെ എനിക്ക് ടിപ്പു സുൽത്താനെ കിട്ടി.
Superb superb super welcome rahul 🎉🎉❤❤
Wow.... wondorfull episod
Entaammachhiyye😂😂❤suuuuuuper ❤❤
ഗംഭീരം
എതിർവശം ഇരിക്കുന്ന ആൾ ശക്തനാണെങ്കിൽ കാണാൻ ഒരു Thril ഉണ്ട്
എനിക്ക് രാഹുൽ ഈശ്വർ എന്ന വ്യക്തിയെ ഇഷ്ട്ടമല്ല സംസാര രീതി പക്ഷെ ഇന്നത്തെ സെലക്ഷൻ ഇഷ്ട്ടമായി
രാഹുൽ ഈശ്വർ ലെവൽ ആണ് എൻറെ ചങ്ങാതി😅
Wonderful episode ❤
Super discussion
രാഹുൽ നിലപാട് 🤝
wow kidilam selection Rahul eeswar clues koduthillel chilappo kandupidikkillernn
ചരിത്രങ്ങൾ വീണ്ടും ഓർക്കുന്നു. ❤❤❤❤
Super episode.Rahul Easwer and Pradeep Sir, you both are great.
Beautiful...
നല്ല eppisodukal
സൂപ്പർ ഡ്യൂപ്പർ 🙏
First time watching Kairali TV..
Great episode.love you both .❤❤
Ho vallathoru memory power aanu athu nalla reethiyil use chaithu asheham arivukal nirachu develop chaithu kondeyirikunnu padachavante anugrahathal...Great Albhutham thanneyan adheham..athu mathramalla aa arivukal present cheyyunna reethi upayogikkunna manoharamaaya vaakukal ... ho. Rahul❤
Congrajulation
അറിവിന്റെ അവസാന വാക്ക് 🔥
അറിയും തോറും തിളക്കം കൂടുന്ന വെക്തി,,,അതാണ് ഗാന്ധി,,,,ആ മഹത്വം അറിയാതെ പോകെല്ലേ
എനിക്ക് തിരിച്ചും
ഗ്രാൻഡ് മാസ്റ്റർ and ജോ ആന്റണി സാർ ഇഷ്ടം ❤️❤️
Very high level standard episode.
രണ്ട്പേരെയും ഒരു പാട് ഇഷ്ട്ടമാണ്
സത്യത്തിനൊരു നിറം മാത്രം. അപ്പുറവുമില്ല മധ്യവുമില്ല ഇപ്പുറമൊന്നുമാത്രം shubhram
Sincerely i proud
അറിവിന്റെ നിറ കുടം ❤
സൂപ്പർ എപ്പിസോഡ് ❤❤❤❤
My favorite TV program❤❤.
Two legends.
ഇഷ്ട്ടം രണ്ട് പേരെ യും
നല്ല പ്രോഗ്രാം
2 പേരെയും ഇഷ്ടം
Very good g s pradeep and rahul eshwar
Very good.i never thought, GS sir can find out.maygod u all
മഹാത്മാ ഗാന്ധി ❤
Njan eppozhum ee program kaanumbo chinthikkukaayirunnu rahul eshwarine konduvaranam enn
Innu athu nadannu🔥💪🏼
Mr.pradeep .you are great .a man of memory. I always speak about talents
സൂപ്പർ! G. S. പ്രദീപ് !
Very good episode 🎉
Super Show...
രാഹുൽ ❤❤❤❤❤
Rahuline ishtam
Love you G S❤
അശ്വമേധം ❤❤😊
Great
Super 👍
Supper selection ❤❤😢🙏
GSP sir you are great.... Big salute sir
Pradeep sir❤❤❤❤❤🎉🎉🎉🎉🎉🎉
Wow,what a man like this Pradeepji?
🎉🎉🎉
ഇന്ത്യൻ പതാക ഒരിക്കലും ഡ്രസിൽ വെച്ചു തൈയ്യിക്കുന്നതിനോട് യോജിപ്പില്ല
Yes👍
സൂപ്പർ 2
Aswamwdham valareyishtam .prathip sir meyum
എനിക്ക് ഇഷ്ടപെട്ട രണ്ട് പ്രതിഭകൾ
I am speechless!!!
Hats off to Pradeep....
how does he remember all these stuff