എന്നും പ്രഭാവശാലിയായ ഒറ്റയാനെപ്പോലെ തലയുയർത്തി നിന്ന ഈ അതികായന പ്രായത്തിന്റെ അവശതകൾ ബാധിച്ചവനായി കാണുന്നത് ആഹ്ളാദം തന്നില്ല.എന്നാൽ ഇൻ്റ്ർവ്യൂ രസിപ്പിച്ചു.നല്ല മുത്തച്ഛനും, നല്ല കൊച്ചു മോനും.ഹൃദ്യം, സുഭഗം, സ്വാഭാവികം.
This man admires again ! what a fantastic person. His screenplays, novels, movies always excite. The way he talks to a kid is awesome, giving respect and polite replies to a kid is a great thing. He is a real role model ! Happy Bday Sri M T Vasudevan Nair :)
എൻ്റെ കുട്ടി നീ ഭാഗ്യവാൻ അണ്..ഇങ്ങനെ ഒരു മുത്തശ്ശൻ...ഈ കാലഘട്ടത്തിൽ സാറിൻ്റെ ചിന്തകള് നിലപാടുകൾ വളരെ പ്രസക്തം അണ്...ഞങ്ങൾ പ്രതിക്കുന്ന് സാറിൻ്റെ വാക്കുകൾ..ഇനിയും ഒരു പാട് കാലം ..കേൾക്കാൻ..ഈ സമൂഹം ഈ മഹാ മനുഷ്യനെ നമസ്കരിക്കുന്നു
ഞാൻ പലപ്പോളും ആലോചിക്കാറുണ്ട് MT sir എന്താണ് എപ്പോളും ഇത്ര ഗൗരവ ഭാവത്തിൽ എന്ന് ? പിന്നീട് നാലുകെട്ടും , മഞ്ഞും , പഴശിരാജയും , രണ്ടാമൂഴവും വായിച്ചപ്പോ ... മനസിലായി... സാധാരണ നോർമൽ range അല്ല MT സാറിന് ... അതുകൊണ്ട് ഇഷ്ടമാണ് ഈ ഗൗരവ ഭാവവും 😊
മഹാ സാഹിത്യകാരാ അങ്ങ് ജീവിച്ച കാലത്ത് ജീവിക്കാൻ സാധിച്ചത് എന്റെ മുൻജന്മ സുകൃതം . ആത്മാവിന് സർവ്വേശ്വരൻ നിത്യശാന്തി നൽകണേയെന്ന് മാത്രം പ്രോർത്ഥിക്കട്ടെ 🙏❤🙏
What sets M T Sir apart is his clear and precise use of language. Even at this age, each sentence he utters is so well crafted and beautifully chiselled!! Could not find even one "filler" word or one word out of place in the whole discussion!! Pranams !!
ആരു മറന്നാലും MT മറന്നിട്ടില്ല. അവരുടെ കുടുംബ സുഹൃത്തിലൂടെ അറിഞ്ഞത് തൻ്റെ രണ്ടു മക്കളുമായും MT ക്ക് നല്ല ബന്ധമാണെന്നാണ്. അവർ അമേരിക്കയിലാണ്. അതാണ് Limelight ൽ വരാത്തത്.
@@hareendranp7040ആൾക്കാർക്ക് എന്താണ് പറയാൻ പാടില്ലാത്തത്.... അവരുടെ സ്വകാര്യതകളിൽ എന്തിന് എത്തി നോക്കുന്നു.... ചില കമന്റുകൾ കണ്ടു... ആദ്യ ഭാര്യയാണ് MT യെ കഥാകാരനാക്കിയതെന്ന്... അവരല്ലെങ്കിൽ വേറൊരാൾ... കഴിവുള്ളവർ ആരും സഹായിച്ചില്ലെങ്കിലും അവർ മുന്നോട്ടു പോകും... ആ സാഹിത്യ സരസ്വതിയെ പ്രണമിക്കുന്നു..... 🙏🙏
ഇന്ന് കോഴിക്കോട് മാതൃഭൂമിയുടെ ഓഫീസിനു മുന്നിലൂടെ പോയപ്പോൾ കണ്ടു സുകൃതം പ്രോഗ്രാമിന്റെ കാര്യങ്ങൾ. അപ്പൊ ഓർത്തു MT സാറിനെ. ഈവെനിംഗ് വന്നപ്പോ recommended ആയി ഈ പ്രോഗ്രാം 😍💕
An interaction that inspires and gladdens. Madhav’s well formulated and simple questions matched by equally well formulated and simple answers from MT uncle - both, straight from the heart. Loved it
നവതി ആഘോഷത്തിന്റെ ഭാഗമായി ചെറുകുന്ന് ഭഗവതി ക്ഷേത്ത്രത്തിൽ ദർശനത്തിന് എംടിയും, ഭാര്യ കലാമണ്ഡലം സരസ്വതിയമ്മയും, മകൾ അശ്വതിയും..... ചെറുപ്പത്തിൽ എഴുതിയ "പള്ളിവാളും കാൽ ചിലമ്പും" എന്ന കഥയിൽ (ഈ കഥയാണ് അവാർഡിന് അർഹമായ നിർമ്മാല്യം സിനിമ ആയത്) അദ്ദേഹത്തിൻ്റെ കഥാപാത്രം ആയ വെളിച്ചപ്പാട് ഭഗവതിയുടെ ബിംബ മുഖത്ത് വെട്ടി പൊളിച്ച തലയിൽ നിന്ന് വായിലേക്ക് ഊർന്നിറങ്ങിയ ചോര കാർക്കിച്ചു തുപ്പുകയും ശ്രീകോവിലിൻ്റെ മുൻപിൽ മരിച്ചു വീഴുകയും ചെയ്തു. ദേവിയുടെ അതെ ശ്രീ കോവിലിൻ്റെ മുൻപിൽ നവതിയിൽ എത്തിയ നിരീശ്വരവാദിയായ അദ്ദേഹം ഇന്ന് കൈകൂപ്പി നിൽക്കുന്ന രംഗം കേരള അസ്സെംബ്ലയിൽ മനുസ്മ്രിതി കത്തിച്ച സഖാവ് ഗൗരി അമ്മയെ പോലെ ഇദ്ദേഹവും ഒരുപാടു സനാതന വിശ്വാസികളെ മാർക്സിസം എന്ന തീച്ചൂളയിലേക്കു ഏറിഞ്ഞു കൊടുത്തി ട്ടുണ്ട് ,സ്വധർമത്തെ അവഹേളിക്കുന്നവർ ആക്കിയിട്ടുണ്ടു ശൗര്യം കുറഞ്ഞ വാർധ്യകത്തിൽ ഗൗരിഅമ്മ ചക്കുളത്തുകാവിലമ്മയുടെ ആരാധ്യയായി , കർമഫലം കാരണം അവർക്കു മുഖ്യമന്ത്രി പദം ചുണ്ടിനും കപ്പിനും ഇടയിൽ നിന്നും ചൊര്‍ന്നുപൊയി കാലത്തിന്റെ കാവ്യ നീതി ,അല്ലാതെന്താ ? എംടി എംപ്റ്റി ആയി മടങ്ങും മുൻപേ അദ്ദേഹത്തിന്റെ ആത്മാവിനേ സഖാവ് അച്ച്യുഏട്ടനെ പോലെ കൊല്ലങ്ങളോളം ചക്രശ്വാസം വലിപ്പിക്കുമോആവോ ? പഴുത്തു നിൽക്കുന്ന പിണറായി ലൈനിൽ നില്പുണ്ട് കർമഫലം അല്ലാതെന്താ ? Asmin Paraathman Nanu Paadmakalpe Thvamithamutthaapitha Padmayonihi I Anantha Bhoomaa Mama Roga Raashim, Nirundhi Vaathaalaya Vaasa Vishno. II
Very nice, I remember I went his house to invite him for our club problem in the year 92 or 93 when got kendrasahithya academy award. I am really blessed
M. T. Vaasudevan Nair Sir is 💕 my most respected Guru; and loving 💕 favourite writer! He is a great Poetical romantic fiction writer ever lasting Legend! 🎉 The biggest author of evergreen literary contribution! 🎉🎉🎉🎉🎉 Good orator & a good literary journalist also ❤❤❤❤🎉🎉🎉🎉🎉 Love you Sir! With prayer 🙏... Congrats 🎈🎉 Mathrubhumi!🎉🎉🎉❤❤
M.t.sir വലിയ വായനക്കാരനാണ് പക്ഷെ അദ്ദേഹം വായിക്കാത്ത ഒരു പുസ്തകം ചെറുമകൻ വായിച്ചു എന്നറിഞ്ഞപ്പോൾ ആളുടെ മുഖത്തെ സന്തോഷം, 😊
ഇപ്പോഴത്തെ പല interviewer നും MT യുടെ കൊച്ചുമോനെ മാതൃകയാക്കാം. അവൻ എന്ത് ഭംഗിയായി അവതരിപ്പിച്ചു.
എന്നും പ്രഭാവശാലിയായ ഒറ്റയാനെപ്പോലെ തലയുയർത്തി നിന്ന ഈ അതികായന പ്രായത്തിന്റെ അവശതകൾ ബാധിച്ചവനായി കാണുന്നത് ആഹ്ളാദം തന്നില്ല.എന്നാൽ ഇൻ്റ്ർവ്യൂ രസിപ്പിച്ചു.നല്ല മുത്തച്ഛനും, നല്ല കൊച്ചു മോനും.ഹൃദ്യം, സുഭഗം, സ്വാഭാവികം.
മലയാള മാധ്യമ ലോകം മാതൃകയാക്കേണ്ട അഭിമുഖം
കൃതിമ ചിരിയും ഗോഷ്ടികളും ഒന്നും ഇല്ലാത്ത ഒരു ജെനുവിൻ ഇന്റർവ്യൂ
കുഞ്ഞുണ്ണിമാഷുംകുട്ട്വോളും
ചന്ദമാമ
പ്രിയ M T ക്കു Asamsakal .
മാധവ് ഭാഗ്യ വൻ.
ഈ കുട്ടിയുടെ ഭാഗ്യം ❤️ ഇവന് കുഞ്ഞിലേ പറഞ്ഞു കൊടുക്കാനുള്ള കഥകൾ ഉണ്ടാക്കാൻ ആയിരുന്നു ഏറ്റവും പാട് എന്ന് എം ടി ഒരിക്കൽ പറഞ്ഞിട്ടുണ്ട് 😊
എന്റെ പ്രിയ കഥാകാരനും. കൊച്ചു മകനും ഇതുപോലെ ഒരു ഇന്റർവ്യൂ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു🙏
എന്ത് പുണ്യമാണ് മോനേ നീ ചെയ്തത്
Mt വാസുദേവൻ സാറിന്റെ കൊച്ചുമോനാവാൻ
ഇവന്റച്ഛൻ എംടിയുടെ മോളെ കല്യാണം കഴിച്ചു
മിടുക്കൻ കുട്ടി
😂
Onn podo😂😂
This man admires again ! what a fantastic person. His screenplays, novels, movies always excite. The way he talks to a kid is awesome, giving respect and polite replies to a kid is a great thing. He is a real role model ! Happy Bday Sri M T Vasudevan Nair :)
Madav, you rocked with genuine questions... your enthusiasm is excellent and thank you so much for asking several questions on our behalf.
ഒട്ടും പൊങ്ങച്മില്ലാത്ത സത്യസന്ധമായി അദ്ദേഹം പറയുന്നു..... 🙏🙏🙏🙏🌹🌹🌹
പ്രിയ കഥാകാരനിൽ നിന്ന് ഞാൻ ഇനിയും കൃതികൾ പ്രതീക്ഷിക്കും അതെന്റ അവകാശമാണ് ആയുരാരോഗ്യം നേരുന്നു
എന്നെ ചെറുപ്പത്തിൽ തുഞ്ചൻ പറമ്പിൽ നിന്ന് ഹരിശ്രീ കുറിച്ചു തന്നത് mt സാർ❤
You're blessed 🙏
❤
വളരെ നല്ലൊരു interview.കൊച്ചു മകന്‍ MT Sir ന്റെ എഴുത്തിന്റെ പാരമ്പര്യമുള്ള ഒരു എഴുത്തുകാരൻ ആകണം എന്ന്ആഗ്രഹിക്കുന്നു..ആശംസകള്‍ 🎉
❤
മുത്തച്ഛന്റെ വാക്കുകളിലൂടെ സഞ്ചരിക്കുന്ന കൊച്ചു മകൻ, അദ്ദേഹത്തിന്റെ കഥകൾ അങ്ങനെ തന്നേ നമ്മളെ കൈ പിടിച്ചു കൂട്ടി കൊണ്ട് പോകുന്നത് പോലെ തോന്നു൦
രണ്ടു വട്ടം അദ്ദേഹത്തെ നേരിട്ട് കാണാനും അനുഗ്രഹം വാങ്ങാനും പറ്റി രണ്ട് കുട്ടികളെയും ആദ്യക്ഷരം അദ്ദേഹത്തെ കൊണ്ട് ചെയ്യിക്കണം patti
എൻ്റെ കുട്ടി നീ ഭാഗ്യവാൻ അണ്..ഇങ്ങനെ ഒരു മുത്തശ്ശൻ...ഈ കാലഘട്ടത്തിൽ സാറിൻ്റെ ചിന്തകള് നിലപാടുകൾ വളരെ പ്രസക്തം അണ്...ഞങ്ങൾ പ്രതിക്കുന്ന് സാറിൻ്റെ വാക്കുകൾ..ഇനിയും ഒരു പാട് കാലം ..കേൾക്കാൻ..ഈ സമൂഹം ഈ മഹാ മനുഷ്യനെ നമസ്കരിക്കുന്നു
എന്റെ പ്രിയ കഥകാരന് ആയുസ്സും ആരോഗ്യവും നേരുന്നു. സർവ്വനന്മയും കൊച്ചു മോനും ഉണ്ടാവട്ടെ ❤️
മനോഹരം ഈ സംഭാഷണം... മുത്തച്ചനും കൊച്ചുമോനും ആശംസകളും അഭിനന്ദനങ്ങളും 🌹🌹
ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ ❤
ഞാൻ പലപ്പോളും ആലോചിക്കാറുണ്ട് MT sir എന്താണ് എപ്പോളും ഇത്ര ഗൗരവ ഭാവത്തിൽ എന്ന് ? പിന്നീട് നാലുകെട്ടും , മഞ്ഞും , പഴശിരാജയും , രണ്ടാമൂഴവും വായിച്ചപ്പോ ... മനസിലായി... സാധാരണ നോർമൽ range അല്ല MT സാറിന് ... അതുകൊണ്ട് ഇഷ്ടമാണ് ഈ ഗൗരവ ഭാവവും 😊
അദ്ദേഹത്തിന്റെ ജീവിത അനുഭവും അങ്ങിനെ തന്നെ
മഹാ സാഹിത്യകാരാ അങ്ങ് ജീവിച്ച കാലത്ത് ജീവിക്കാൻ സാധിച്ചത് എന്റെ മുൻജന്മ സുകൃതം . ആത്മാവിന് സർവ്വേശ്വരൻ നിത്യശാന്തി നൽകണേയെന്ന് മാത്രം പ്രോർത്ഥിക്കട്ടെ 🙏❤🙏
What sets M T Sir apart is his clear and precise use of language. Even at this age, each sentence he utters is so well crafted and beautifully chiselled!! Could not find even one "filler" word or one word out of place in the whole discussion!! Pranams !!
ആഹാ..! പൊളിച്ച്..🎉🙏🙏❤️💙🌹
MT sir മലയാള ഭാഷയുടെ MIT ആണ്.
A Legend .🙏🙏🙏
ഈ നവതി സമയത്ത് ആദ്യ ഭാര്യയെയും ആദ്യ കുട്ടിയെയും എല്ലാവരും സൗകര്യപൂർവം മറന്നു.
ആരു മറന്നാലും MT മറന്നിട്ടില്ല. അവരുടെ കുടുംബ സുഹൃത്തിലൂടെ അറിഞ്ഞത് തൻ്റെ രണ്ടു മക്കളുമായും MT ക്ക് നല്ല ബന്ധമാണെന്നാണ്. അവർ അമേരിക്കയിലാണ്. അതാണ് Limelight ൽ വരാത്തത്.
@@hareendranp7040ആൾക്കാർക്ക് എന്താണ് പറയാൻ പാടില്ലാത്തത്.... അവരുടെ സ്വകാര്യതകളിൽ എന്തിന് എത്തി നോക്കുന്നു.... ചില കമന്റുകൾ കണ്ടു... ആദ്യ ഭാര്യയാണ് MT യെ കഥാകാരനാക്കിയതെന്ന്... അവരല്ലെങ്കിൽ വേറൊരാൾ... കഴിവുള്ളവർ ആരും സഹായിച്ചില്ലെങ്കിലും അവർ മുന്നോട്ടു പോകും... ആ സാഹിത്യ സരസ്വതിയെ പ്രണമിക്കുന്നു..... 🙏🙏
MT is genius, personal life is seperate
കൊച്ചു മോൻ്റെ... ചോദ്യവും.sir...ഇൻ്റെ..ഉത്തരവും...കേട്ട്..ഇരിക്കാൻ.....❤...ഇനിയുമുണ്ടോ..... ഇനീ
എം.ടിയുടെ ഭൗതികശരീരം വീട്ടിൽ പോയി കണ്ട ശേഷം കാണുന്നു ❤
ഞാനും
😢❤
MT Sir, indeed a legend!🙏🏻🌹💐
He is a legend ❤
Very good interview by madhav and MT,Chances are high to become Madhav an another M T. ❤
It was such a pleasure watching the conversation between muthachan and kochunon. Felt like a casual talk. Well done mone..
മലയാളിയുടെ എഴുത്തുകാ രാ... 🙏🙏🙏🙏
ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിട്ട് കാണണമെന്ന് ആഗ്രഹമുള്ള വ്യക്തി.
🥰 The Seven Moons of Maali Almeida എന്ന നോവലാണ് വായിക്കുന്നത് എന്ന് തോന്നുന്നു .
പ്രതീഷേട്ടാ
@@Being_hu_men 🙂, yes
Shehan karunathilake
such an awesome organic interview!!!Great job Madhav !!
ഇന്ന് കോഴിക്കോട് മാതൃഭൂമിയുടെ ഓഫീസിനു മുന്നിലൂടെ പോയപ്പോൾ കണ്ടു സുകൃതം പ്രോഗ്രാമിന്റെ കാര്യങ്ങൾ. അപ്പൊ ഓർത്തു MT സാറിനെ. ഈവെനിംഗ് വന്നപ്പോ recommended ആയി ഈ പ്രോഗ്രാം 😍💕
A great writer. Always admired all your work.😊
മോഹൻലാൽ mt സാർ ..ബിഗ് budget വെയ്റ്റിംഗ്
👍🏼👍🏼👍🏼😍ഒരുപാട് ഇഷ്ടം ആയി 😍
മോന്റെ മുൻപിൽ ഈ "കാലം " "മഞ്ഞു " പോലെ ശാന്താറാം❤
❤❤ഗുരുനാഥൻ
നല്ല ഒരു അവതരണം എംടി സാറിന്റെ
Genuine and grounded interview by Madhav🥰
Beautiful interview ❤️😍
Legendary writer
എന്റെ പ്രിയ എഴുത്തുകാരൻ🙏🥰❤️
Beautiful interview. Madhav you did it well. ❤️
Mt Sir ❤
An interaction that inspires and gladdens. Madhav’s well formulated and simple questions matched by equally well formulated and simple answers from MT uncle - both, straight from the heart. Loved it
❤aa
¹1aaaaaaa
1a1111111¹1111¹¹¹aaAaaaaaaa
നവതി ആഘോഷത്തിന്റെ ഭാഗമായി ചെറുകുന്ന് ഭഗവതി ക്ഷേത്ത്രത്തിൽ ദർശനത്തിന് എംടിയും, ഭാര്യ കലാമണ്ഡലം സരസ്വതിയമ്മയും, മകൾ അശ്വതിയും..... ചെറുപ്പത്തിൽ എഴുതിയ "പള്ളിവാളും കാൽ ചിലമ്പും" എന്ന കഥയിൽ (ഈ കഥയാണ് അവാർഡിന് അർഹമായ നിർമ്മാല്യം സിനിമ ആയത്) അദ്ദേഹത്തിൻ്റെ കഥാപാത്രം ആയ വെളിച്ചപ്പാട് ഭഗവതിയുടെ ബിംബ മുഖത്ത് വെട്ടി പൊളിച്ച തലയിൽ നിന്ന് വായിലേക്ക് ഊർന്നിറങ്ങിയ ചോര കാർക്കിച്ചു തുപ്പുകയും ശ്രീകോവിലിൻ്റെ മുൻപിൽ മരിച്ചു വീഴുകയും ചെയ്തു.
ദേവിയുടെ അതെ ശ്രീ കോവിലിൻ്റെ മുൻപിൽ നവതിയിൽ എത്തിയ നിരീശ്വരവാദിയായ അദ്ദേഹം ഇന്ന് കൈകൂപ്പി നിൽക്കുന്ന രംഗം
കേരള അസ്സെംബ്ലയിൽ മനുസ്മ്രിതി കത്തിച്ച സഖാവ് ഗൗരി അമ്മയെ പോലെ ഇദ്ദേഹവും ഒരുപാടു സനാതന വിശ്വാസികളെ മാർക്സിസം എന്ന തീച്ചൂളയിലേക്കു ഏറിഞ്ഞു കൊടുത്തി ട്ടുണ്ട് ,സ്വധർമത്തെ അവഹേളിക്കുന്നവർ ആക്കിയിട്ടുണ്ടു
ശൗര്യം കുറഞ്ഞ
വാർധ്യകത്തിൽ ഗൗരിഅമ്മ ചക്കുളത്തുകാവിലമ്മയുടെ ആരാധ്യയായി ,
കർമഫലം കാരണം അവർക്കു മുഖ്യമന്ത്രി പദം ചുണ്ടിനും കപ്പിനും ഇടയിൽ നിന്നും ചൊര്‍ന്നുപൊയി
കാലത്തിന്റെ കാവ്യ നീതി ,അല്ലാതെന്താ ?
എംടി എംപ്റ്റി ആയി മടങ്ങും മുൻപേ അദ്ദേഹത്തിന്റെ ആത്മാവിനേ സഖാവ് അച്ച്യുഏട്ടനെ പോലെ കൊല്ലങ്ങളോളം ചക്രശ്വാസം വലിപ്പിക്കുമോആവോ ?
പഴുത്തു നിൽക്കുന്ന പിണറായി ലൈനിൽ നില്പുണ്ട്
കർമഫലം അല്ലാതെന്താ ?
Asmin Paraathman Nanu Paadmakalpe
Thvamithamutthaapitha Padmayonihi I
Anantha Bhoomaa Mama Roga Raashim,
Nirundhi Vaathaalaya Vaasa Vishno. II
👍🏼
ഇല്ല, അദ്ദേഹത്തെ ചക്ര ശ്വാസം വലിപ്പിച്ചില്ല...
Ente M.T sir❤❤❤
മാധവ് മിടുക്കനാണ് 👌👍❤️
എം ടി സാർ കൊച്ചുമോൻ❤❤❤❤❤❤❤❤❤
മാടത്തു തെക്കെപ്പട്ടെ വാസു കൂട ല്ലൂരിന്റെ ............................ വാസു വീ നിളയുടെ വാസ്തവ സൗമ്യ സ്പർശം ... വാക് സരസ്വാതീ ദേവി പ്രവാഹം പേനത്തുമ്പിൽ വായ്ക്കുമാ സ്നേഹത്തിന്റെ ശ്രുതിയോ മനസ്സിലും ........... വാക്കിന്റെ മഹാരാജൻ അങ്ങയെ പ്രണമിപ്പൂ വാക്കിനുമുപരിയാം മനസ്സിന്നീ ണങ്ങളാൽ
Precious moments ❤🙏🏽
പുണ്യം ❤️
Very nice, I remember I went his house to invite him for our club problem in the year 92 or 93 when got kendrasahithya academy award. I am really blessed
Valare ishtamayi.kochu makane thullyam aalayi Kandi valare gouravathil.Kochu makanum kuttiyanenu maranu Muthassanolam valuthayi.
MT ❤... aa kochumakanod vallathoru asooya thonni pokunnu .. ella thalamurakaleyum orupole vismayipikkunna ee albhutha prathibhasathodoppam jeevitham thanne chilavazhikan bhagyam kittiya kutty.. MT yude kalaghattathil oru malayali ayi janikkanum valaranum kazhinjath oru punyavum eeswara anugrahavumayi kanunnu 🥺❤.. Bhagavan dheerkkhayuss kodukkatte 🙏🏻🙏🏻🙏🏻
Very good 👍👍👍
നല്ല മോൻ ❤
Lucky to watch an unexpected but most desired interview.
Very Heartening Interview of Grandson and Grandfather.
ഏറെ പ്രീയപ്പെട്ട ഒരാൾ ♥️
ചിലജന്മങ്ങൾ പുണ്യവും സുകൃതവുമാണ്. അത് ഈശ്വരഅനുഗ്രഹം🙏
കൊച്ചുമകന്റെ മുൻപിൽ m t സർ പുക വലിക്കാൻ പാടില്ലായിരുന്നു. അത് കുട്ടിക്കും, സാറിനും ദോഷം ചെയ്യില്ലേ 🙏🏻
അഭിപ്രായം കൊള്ളാം, ബീഡി ഇല്ലാതെ എംടി സാറിനെ സങ്കല്‍പ്പിക്കുക പ്രയാസം.
രണ്ടു പേർക്കും അതു ശീലായ്
ആ പുകയിലും അൽപ്പം സാഹിത്യമൊക്ക ഉണ്ടായേക്കാം 😉
രണ്ടാമൂഴം 🙏🙏
വയ്യാണ്ടായി ലേ 🥺
Mt സാർ❤
Aa mon etra mature ayitaa samsarikunne.nalla interview. 👍Etra vykthamayi karyngal samsarik unnu
ബുജി യുടെ പേരകുട്ടി അല്ലേ
Life is beautiful
❤️❤️🙏
M. T. Vaasudevan Nair Sir is 💕 my most respected Guru; and loving 💕 favourite writer! He is a great Poetical romantic fiction writer ever lasting Legend! 🎉 The biggest author of evergreen literary contribution! 🎉🎉🎉🎉🎉
Good orator & a good literary journalist also ❤❤❤❤🎉🎉🎉🎉🎉
Love you Sir! With prayer 🙏...
Congrats 🎈🎉 Mathrubhumi!🎉🎉🎉❤❤
Legend ❤❤
🎉🎉 സാറിന് സുഖമെന്ന് വിശ്വസിക്കുന്നു
Well done Madhav I ❤
❤
Well done madhav ❤
🎉
❤❤❤❤❤🎉
🙏🙏
After promoting daughter now grandson also in queue , atleast let another generation grow up reading better literature
So nice..
Kannanthali pookkalude kaalam vayichu kuliru kori poyittund ....aa poovu onnu kaanan kothichittund....
Onn parich muthan kothichittund 😍😘❤❤
ഒരു കാപട്യവും ഇല്ലാത്ത അഭിമുഖം... താങ്കൾ വാർഥ്യത്തിലോട്ടു കടക്കുന്നു എന്ന് കാണുമ്പോൾ വിഷമം 🙏🏻
good one
❤ from bangalore
❤❤
🤩🤩🤩❤❤❤❤
Well done madhavu
Good interview
ഹൃദ്യം❤
Very nice ♥️
എം ടി എന്ന മഹാരദൻ
ഥ
ഥ
നാരദൻ... 👍
Dear madav.. എനിക്ക് വലിയ ആഗ്രഹം ആണ് mt sir ൻ്റെ autograph മെടിക്കണം എന്നതും.. എനിക് എങ്ങനെ സാധിക്കും
കോഴിക്കോട് വന്നാൽ കാണാൻ പറ്റുമല്ലോ.
@@hareendranp7040 kozhikkod evide pokanam
Fall in love
Pranamam Om Namah Shivay
❤🙏🙏🙏
🙏
മുത്തച്ഛനു ഖസാക്കിന്റെ ഇതിഹാസം പോലും മനസിലായില്ല
പിന്നെയാണ് ഇത്
Eth book aa mt sir parayunney... about srilanka